1521: വിക്‌സ് ഏതൊക്കെ അസുഖങ്ങൾ കുറയ്ക്കും? വിക്സ് പുരട്ടിയാൽ കുടവയർ കുറയുമോ?What is Vicks good for?

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 137

  • @drdbetterlife
    @drdbetterlife  Рік тому +6

    Dr D Better Life
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @youtubeuser1082
      @youtubeuser1082 Рік тому +1

      വാട്സാപ്പിൽ ഇപ്പൊ വ്യാപകമായി പ്രചരിക്കുന്ന മറ്റൊന്നു ചൂടാക്കി വെള്ളം കുടിക്കരുത് പച്ച വെള്ളം മാത്രമേ കുടിക്കാവൂന്ന്. നല്ല forwarding ആണ് ഈ മെസ്സേജ്.

    • @DipuBhowmick-nk8xq
      @DipuBhowmick-nk8xq 5 місяців тому

      പച്ചവെള്ളം കുടിക്കണം.ചൂടുവെള്ളവും ബ്ബ്ലീച്ചിങ് പൗഡർ ഇവ രോഗം വർധിപ്പിക്കാൻ മരുന്നു കമ്പനി തന്ത്രം​@@youtubeuser1082

  • @jaseelaismail12345
    @jaseelaismail12345 Рік тому +23

    Good information. Thank you Dr..
    വിക്സ് പോലെ തന്നെ എൻറെ ഉമ്മ ഒക്കെ സ്ഥിരമായി യൂസ് ചെയ്യുന്ന ഒരു മരുന്നാണ് Axe oil. ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ

  • @aleenashaji580
    @aleenashaji580 Рік тому +53

    അയ്യോ ചിരിക്കാൻ വയ്യ. മുടി വളരാൻ😅വയർ കുറയാൻ 😅പല്ല് വെളുക്കാൻ 😅അയ്യോ 🤣ഇമ്മാതിരി ഓരോന്ന് പറയുന്നവർക്ക് 😇😇😇ആണോ ബല്ലാത്ത ജാതികൾ തന്നെ hooo എന്തായാലും കൊള്ളാം.. ഡോക്ടറിന്റെ സൗണ്ട് അടഞ്ഞ സമയത്തു തന്നെ പറ്റിയ വീഡിയോ 👍. Thank youuu Dr 👍👌😊

  • @noorunnisanooru379
    @noorunnisanooru379 Рік тому +6

    😮 ഞാൻ എപ്പോഴും viks ഉപയോഗിക്കാറുണ്ട്. Relax എന്ന ഒരു product ആണ് ഉപയോഗിക്കുന്നത്. എനിക്ക് എപ്പോഴും തലവേദന ഉണ്ടാവാറുണ്ട്. അപ്പോൾ നെറ്റിയിലും കണ്ണിന് ചുറ്റും മൂക്കിന്റെ ഇരുവശത്തും തൊണ്ടയിലും തലയൊട്ടിയിലും തേക്കും. എന്നിട്ട് ഒന്ന് ഉറങ്ങി എണീറ്റാൽ തലവേദന മാറും

  • @onedreamforalllife9771
    @onedreamforalllife9771 Рік тому +13

    Dr..get well soon.. inspiring and educating many… May Allah bless u and ur family🥰🥰

  • @thankamramachandran9161
    @thankamramachandran9161 Рік тому +2

    Thank u doctor. Valare upayoga പ്രദമായ വീഡിയോ. 🙏🙏

  • @shyjimammachan9176
    @shyjimammachan9176 Рік тому +1

    ഷെയർ ചെയ്യേണ്ട ആവശ്യമില്ല. ഞാനറിയുന്ന ഒരു പാട് പേർ ഡോകടറുടെ വീഡിയോ കാണുന്നവരാണ്

  • @Junaid_T
    @Junaid_T Рік тому +5

    Dr. Can you explain any tips for teeth whitenining please..

  • @afeefaafeefa7841
    @afeefaafeefa7841 Рік тому +2

    Thank you for the information.
    Pls tell me, is there any harm to boil an egg in cooker?

  • @mohamedmadappalyy5097
    @mohamedmadappalyy5097 Рік тому +2

    സാർ, നമസ്ക്കാരം, ഗൾഫിൽ നിന്നി കൊണ്ട് വരുന്ന മീശ തൈലം, കോടാലി.എന്നീ മരുന്നുകളുടെ ഉപയോഗംവും കൂടി ഒന്ന് വിശദീകരിക്കാമോ.

  • @akhila4825
    @akhila4825 Рік тому +4

    ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങുന്ന baby rub കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാമോ ഉപയോഗിക്കാമെങ്കിൽ എത്ര വയസ്സുമുതൽ ഉപയോഗിക്കാം.

  • @sreekandannair1597
    @sreekandannair1597 Рік тому +3

    വിക്സ് മിട്ടായി കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @jyothib748
    @jyothib748 Рік тому +3

    Helpful, information more to know about vicks ointment.. Besides benefits , ih has also some contents causing side effects.and many are not aware of it. Thanku doctor for sharing. and well explaining . 👍❤

  • @merlin_thomas23
    @merlin_thomas23 11 місяців тому +1

    Vicks tablets kazhikkunnath prasnamundo

  • @a.run143
    @a.run143 Рік тому +8

    Inhaler ന്റെ കാര്യം കൂടി പറയാമായിരുന്നു dr❤

  • @Rahna148
    @Rahna148 Рік тому +3

    Orupad nnalukondu agrahichirunnu. Ithine kurichu ariyanamennu. Nnalloru message anu.. Thank you Dr.

  • @lathikabai9017
    @lathikabai9017 Рік тому +1

    വിക്സ് ചെടിയുടെ ഇല ഉപയോഗിക്കാമോ വിക്സിന്റെ അതെ മണവും ഗുണവും ആക്കുന്നു.

  • @babut.zachariah8092
    @babut.zachariah8092 Рік тому +2

    Thanks for more detailed knowledge. 😊

  • @muhhsinaasmeer736
    @muhhsinaasmeer736 Рік тому +3

    Tooth past ethanu use cheyyandathu enganayaanu manasilakkuka kutikaley tooth past athinayum oru video cheyyumo pls

  • @raseenamuhammad9262
    @raseenamuhammad9262 Рік тому +5

    Hi dr goodnight നെ കുറിച്ച് ഒരു video ചെയ്യൊ plz

  • @ramzyr4920
    @ramzyr4920 Рік тому +1

    Sir please reply kunjinu paniyude koode virayal vannal pettann enthanu cheyandath please reply,?

  • @PradeepKumar-md1hu
    @PradeepKumar-md1hu Рік тому +1

    This product is baned all over world except in india, is it carrect?

  • @ajumiyasworld
    @ajumiyasworld Рік тому +3

    Dr. ഈയടുത്ത കാലത്ത് കൂണുപോലെ മുളച്ചു വന്ന ആക്യൂപഞ്ചർ ചികിത്സയെ കുറിച്ച് ഒരു video ചെയ്യൂ

  • @jaslinesam7097
    @jaslinesam7097 Рік тому +1

    Dr....gd information.....but ethrayum strain cheytha...kettetaa shazam edukan prayasum pola....tkerest dr....thanku so much for information and consider me such people....by avoiding ur health issues...

  • @lekshmis6503
    @lekshmis6503 Рік тому +2

    Thanks a lot 🙏 n welcome such useful informations.

  • @sreevidhya2778
    @sreevidhya2778 Рік тому +1

    Screen use cheyyunnath kuduthal aanu...eye drops suggest cheyyumo

  • @jaseenashifa7095
    @jaseenashifa7095 Рік тому +4

    Thanks Dr Allahu anugrehikkatte Ameen ഒരു സംശയം കുട്ടികൾക്ക് ഉപയോഗിക്കാൻ baby rub എന്ന vix ഉപയോഗിക്കാൻ പറ്റില്ല

  • @valsalakumaryn3013
    @valsalakumaryn3013 Рік тому +2

    ഇത് പല രാജ്യങ്ങളും നിരോധിച്ചത് അണ്

  • @mariehoover3538
    @mariehoover3538 Рік тому +2

    Then what about vicks inhaler?

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +3

    Dr earbalance video
    Cheythtndo
    Njn noki kandlla
    Nke kazhnjavarshm
    Nte thala aro valichukondupona oru
    Feel nday
    Hospital poy
    M R I , E E G, xray
    Bloodyest oke cheyth
    No problam
    But cholostereol ndarunnu
    A timil bp 149 ndayrunnu
    Pinne normalay
    Nke bp illa
    Anne nke earbalance
    Vannupoy nne dr parnju
    2 days nedicine edthu
    But ipo nke athupolalla
    Nke charinje kidakmbo
    Vallathe dizzines ndaknnu
    Epo kidannalum
    Nke kidakan pediyane
    Nthane dr ithe
    Njn dr ne kandilla
    Nadakumbo joli cheymbo
    Terussil kayrumbo onnum
    Illa
    Ent l kanano
    Neuro kanano
    Oru video cheyyo dr
    Plz reply❤❤👍

  • @sobha9820
    @sobha9820 Рік тому +1

    Dr...vicks inhaler upayogikkamo?

  • @Saaa20033
    @Saaa20033 Рік тому +5

    Sir, first aid for head injuries nte oru video cheyyo please.

    • @Saaa20033
      @Saaa20033 Рік тому

      Sir inn thanne video cheyyo please, seminar topic aayrunnu

  • @savithriomana105
    @savithriomana105 Рік тому +1

    Thanks doctor

  • @pengunss7953
    @pengunss7953 Рік тому +1

    Please do a video about tigerbalm.

  • @sandhyavilasini8914
    @sandhyavilasini8914 Рік тому +2

    Thankyou sir good information

  • @Aysha-os7qc
    @Aysha-os7qc Рік тому +2

    Platelet vitamin E ithinepatti parayamo enik platelet kuravanu a,n,a positive anuborn maroil baki testlum kuzappamilla itpprashnamilla one month plkidanumiron tab thannu

  • @RoseMary-sr5gw
    @RoseMary-sr5gw Рік тому +1

    Good information

  • @prathapachandranunnithan2327
    @prathapachandranunnithan2327 Рік тому +1

    പൊട്ടൽ ഉള്ളടത്തു പുരട്ടുന്നതിനെക്കാൾ അബ്സോർബ് ചെയ്യുന്നത് ആവി പിടിക്കുന്നതിന് ഉപയോഗിക്കുന്നത് അല്ലേ ,ആവി പിടിക്കാൻ ഇതുപയോഗിക്കുന്നതാണ് ഏറ്റവും കുഴപ്പം.

  • @ShijinaS-y7m
    @ShijinaS-y7m Рік тому +1

    Thank you dr nice video 😊

  • @Bad45
    @Bad45 Рік тому +1

    Sir Minoxidil Videos Pls

  • @deekshithkumar6585
    @deekshithkumar6585 Рік тому

    Inhailor ഉപയോഗിച്ചാലോ

  • @sheelaraj9790
    @sheelaraj9790 Рік тому +1

    Sir very good information 🙏🙏

  • @limnashelly4345
    @limnashelly4345 Рік тому

    Get well soon...

  • @FousiyaRasheed-z9b
    @FousiyaRasheed-z9b Рік тому +2

    Thank you so much 👍❤

  • @fathimasv6067
    @fathimasv6067 Рік тому +2

    Sir panic attackine Patti oru class aduth tharumo please

  • @mina.77-nd
    @mina.77-nd Рік тому

    Good information 💫

  • @diyaletheeshmvk
    @diyaletheeshmvk Рік тому +4

    Rest up and get better. Sir.

  • @sudhacharekal7213
    @sudhacharekal7213 Рік тому +2

    Thank you Dr

  • @aysha7458
    @aysha7458 Рік тому +1

    Baby rub ne kurich parayaamo dr??

  • @lakshmiprabha1581
    @lakshmiprabha1581 Рік тому +1

    🙏🏻

  • @fathimathasni6066
    @fathimathasni6066 Рік тому

    Dr ശബ്ദം എന്തു പറ്റി ചൂട്‌ വെള്ളം കുടിക് dr തീരെ വയ്യല്ലോ 🥺ഇത്തനെ കാണിക്കണേ 🥰

  • @sudhavijayan-o5x
    @sudhavijayan-o5x Рік тому +1

    Thankyou doctor

  • @amrithaamritha-e9t
    @amrithaamritha-e9t Рік тому

    തൊണ്ടയിൽ വേദന ഉണ്ടായാൽ കൈതിൽ തേക്കാൻ പറ്റുമോ. Njan
    ചെയ്യാറുട്

  • @sumayyab6346
    @sumayyab6346 Рік тому

    Dr Baby rub vicks kunjungal kk use cheyyan padille...

  • @sandeepchandran707
    @sandeepchandran707 Рік тому +3

    Ethu onninum kollilla 😅😅😅
    Jaladhosham vannalum kudi ethu use chaithittoru falavumilla 😢😢😢
    40 rupa veruthe poyeennu parayam 🎉🎉🎉
    Ethinekkattilum better anu 2 rupayude mentho plus balm 👍👍👍

  • @chikkusyam6225
    @chikkusyam6225 Рік тому +1

    Doctor ee baby vicksrub atinum itupole tanne alle 2 yr tazhe ulla kuttykalk pattumo?

  • @ShilnaSayooj-pz1xz
    @ShilnaSayooj-pz1xz Рік тому

    Good information sir

  • @ARUN_339
    @ARUN_339 Рік тому +2

    Thanks doctor bro ❤️

  • @b4uworld61
    @b4uworld61 Рік тому

    Doctor..what happend 😮😮sound mariyittundallo...

  • @DivyaPv-dy3uj
    @DivyaPv-dy3uj Рік тому +1

    Thank you sir

  • @nusrathck7451
    @nusrathck7451 Рік тому +1

    Thank you dr

  • @josephsebastian8380
    @josephsebastian8380 11 місяців тому +2

    Vicks addition maaraan entha oru vazhi...? Vicks illathe anikk eppol uraggan pattunnillaaaa...... Nalla addition anu...... 😢

  • @SafaSha-q7t
    @SafaSha-q7t Рік тому +1

    ഏലാദി ലേഹ്യം ❤❤

  • @slnk7216
    @slnk7216 Рік тому +1

    Inhalero??
    വിക്സ് പതപ്പിൽ തേക്കാമോ

  • @shahnabn2282
    @shahnabn2282 Рік тому +2

    Dr..Baby rub safe aano

  • @alphonsafrancis3873
    @alphonsafrancis3873 Рік тому

    ഡോക്ടർ അമൃത്ജ്ഞൻ ഈ ഉപയോഗമാണോ

  • @rajik8392
    @rajik8392 Рік тому

    Sir foracort use cheythalulla side effectes kurachulla video cheyyamo

  • @ShajiShaji-mx2rv
    @ShajiShaji-mx2rv Рік тому

    Ok thaks sir could ano sir tack care 🤲

  • @mufiN728
    @mufiN728 Рік тому

    Axe oil ne kurich oru vedeo cheyyumo

  • @habeebasalim
    @habeebasalim Рік тому +1

    Hi dear dr ella videos um super very healthy use ful information num aanu congrats thank you so much dr aameen dr ku sound clear alla dr medicine kazhi cho allahu ellam shifa aaki thara ttea

  • @NABILU786
    @NABILU786 Рік тому

    Vix ippo ellallo vibbam alle vilikunad.kal adil thechit kalilnte adil thechal nalla urak kittumo

  • @rifuponnu7868
    @rifuponnu7868 Рік тому +1

    Tanku sr...❤

  • @rekhamani8398
    @rekhamani8398 6 місяців тому

    Njn vicks mittayi oru day 10 vech thinnum athin vella kozhappam indoo

  • @praveenps5220
    @praveenps5220 Рік тому

    ഡോക്ട്ടറുടെ മൂക്ക്അടഞ്ഞുട്ടുഡൊ ശബ്ദം വല്ലാതെഅടഞ്ഞിരിക്കുന്നുഡല്ലൊ

  • @rameshtn3696
    @rameshtn3696 Рік тому +1

    വടം വലിക്കാൻ വെയറ്റ് കുറക്കാൻ ശരീരത്തിൽ പുരട്ടി വെയിലത്ത്‌ ഇരുന്നു വെയിറ്റ് കുറക്കുന്നത് കണ്ടിട്ടുണ്ട്

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +1

    Dr nte thonda adanjirknnu
    Nthu pati
    Vicks nnesambadhiche
    Upakariyane chumake
    Nightil apply cheythal
    Pitenne vare chumaklla
    But nte kazhuthe polli
    Vallande irritation ane
    Ipo vicks njn upekshichh

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @oliviyajoseph8297
    @oliviyajoseph8297 10 місяців тому

    വിക്സ് ഗുളിക കുട്ടികൾ daily കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @jasnamanaf1316
    @jasnamanaf1316 Рік тому

    സാർ വോയിസ്‌ enthu പറ്റി 😢

  • @julibiju1357
    @julibiju1357 Рік тому +1

    👍👍👍

  • @Ernklm..11
    @Ernklm..11 Рік тому

    Vicks baby rub kutikalude nenjil puratiyal kuzhapam undo?? Thalayude nerukil puratamo

  • @aminasameeramina5217
    @aminasameeramina5217 Рік тому +1

    Dr nte sound poyo?
    Baby rub use cheyyunnathine kurich parayamo?

  • @asmababu.s7784
    @asmababu.s7784 Рік тому +1

    Thank you Dr❤

  • @mufeedashfu1599
    @mufeedashfu1599 Рік тому

    സുമ്‌നാ ബാം ആണ് ഞാൻ ഉപയോഗിക്കുന്നത്. ആയുർവേദം ആണ് എന്നൊക്കെയാണ് പറയുന്നത്. കേരള ഖാദി ബോർഡിന്റെ പ്രൊഡക്ട് ആണ്. ഇത് നല്ലതാണോ

  • @ramlathkk3194
    @ramlathkk3194 Рік тому

    സാറിന്‌ cold ഉണ്ടോ sound മാറ്റം തോന്നുന്നു

  • @Farhana_noufal
    @Farhana_noufal Рік тому +1

    Dr..തറയിൽ വീണോ എവിടെയെങ്കിലും തട്ടിയോ മുഴക്കുകയാണെങ്കിൽ അത് പെട്ടെന്ന് താഴാനായി vicks പുരട്ടാമോ...plz replay പലരും ചെറിയ കുഞ്ഞുങ്ങൾക്ക് അങ്ങനെ ചെയ്യുന്നതായി കണ്ടിട്ടുണ്ട്

  • @mylifemyjourney6365
    @mylifemyjourney6365 Рік тому

    Sir

  • @marythomas8193
    @marythomas8193 Рік тому

    njan ithu vare viks use cheythittilla

  • @FasnaMusthafa-x5u
    @FasnaMusthafa-x5u Рік тому

    Sir sugamille

  • @meenu2500
    @meenu2500 Рік тому

    ആദ്യമൊക്കെ ഞാൻ ഇത് വിശ്വാസച്ചിരുന്നു 🙄

  • @neethujerin4676
    @neethujerin4676 Рік тому

    Sirnte sound nu enthupatti?

  • @sajnamujeeb3477
    @sajnamujeeb3477 Рік тому

    ❤❤❤

  • @a3hnvloganddesigning683
    @a3hnvloganddesigning683 Рік тому

    Sirte sound enthu Patti

  • @sumavikram752
    @sumavikram752 Рік тому

    Doctor Vaseline pattiyum parayarundu mudikku nallathanennu ennokke ithu true aano

  • @raichelbabu7396
    @raichelbabu7396 Рік тому +1

    Vocal cord nodule swellings video ചെയ്യാമോ. എനിക്ക് ഉണ്ട് doctor but 10 days full voice rest paranju. But എനിക്ക് 2 കുഞ്ഞുങ്ങള്‍ especially 2.5year baby. എങ്ങനെ 10 days മിണ്ടാതിരിക്കും

  • @harikrishnankg77
    @harikrishnankg77 Рік тому +4

    അമൃതാനജൻ ഫാൻസ്‌ ഉണ്ടോ 😎😎

  • @suryasnair4975
    @suryasnair4975 Рік тому

    Eswara ente mookiloke mudi valarathath bhagyam😂

  • @PriyaPriya-it5jr
    @PriyaPriya-it5jr Рік тому

    എനിക്ക് അലർജി ആണ് Vicks

  • @saleenabasheer2376
    @saleenabasheer2376 Рік тому

    വല്ലപ്പോഴും മാത്രം ഉപയോഗിക്കുകയുള്ള. കേട്ടത് പാതി കേൾക്കാത്തത് പാതി യന്ന തെറ്റായ അറിവാണ് നമ്മളെ കൊണ്ട് ഇങ്ങനെക്കെ ചെയ്യിക്കുന്നത് പാവം വിഡ്ഢിയാ നമ്മൾ

  • @RaviPuthooraan
    @RaviPuthooraan Рік тому

    പല്ല് വെളുപ്പിക്കാൻ Vicks ബെസ്റ്റാ 😂🤣