I am 21,ഞാൻ ഭയങ്കര വെള്ളം കുടിയാ ഏകദേശം 5 bottle ഓക്കേ കുടിക്കും എതോരം കുടിച്ചാലും എനിക്ക് മതിയാവില്ല ബോട്ടിൽ കൊണ്ട് വെള്ളം നടക്കും എന്നിട്ട് full വെള്ളം കുടിയാ അത്കൊണ്ട് ipol കൺട്രോൾ akki അളവ് കുറച്ച് Solution ഉണ്ട്:1) bottle il വെളളം കൊണ്ട് നടക്കാതെ ഇരിക്കുക അങ്ങനെ ചെയ്താൽ എപ്പോളും വെള്ളം കുടിക്കാൻ തോന്നും. 2) ചെറിയ ഗ്ലാസ്സിൽ വെള്ളം കുടിക്കുക . വലിയ ഗ്ലാസ്സിൽ കുടിക്കുമ്പോൾ അത് complete കുടിക്കാൻ തോന്നും . 3) കൺമുന്നിൽ വെള്ളം എടുത്ത് വെച്ചിട്ട് ഒരു ജോലിയും ചെയ്യാതെ ഇരിക്കുക . അങ്ങനെ ചെയ്താൽ അത് കാണുമ്പോൾ വെള്ളം കുടിക്കാൻ തോന്നും . ഞാൻ ഇതൊക്കെ try akki ipol നല്ല മാറ്റം ഉണ്ട്
Dear friends, 2023 July 1 മുതൽ ചുമ്മാ ഒരു തീരുമാനം എടുത്തു ഈ ഡോക്ടറുടെ വീഡിയോ കണ്ട് Sugar Less July എന്ന് ഞാൻ തന്നെ പേരിട്ടു sugar നിർത്തി.And now its 7 month running. ഇനി മധുരം കഴിക്കാൻ പറ്റുമോ എന്ന് പോലും തോന്നും വിധം മാറി. അപാര ഹെൽത്ത് change ഉം. Thanks dr.
വെള്ളം കുടിച്ചാലും പ്രശ്നം, കുടിച്ചില്ലേലും പ്രശ്നം, ആര് പറയുന്നതാ വിശ്വസിക്കേണ്ടത്.. എന്റെ പൊന്നു മക്കളെ ജനിച്ചാൽ ഒരു മരണമുണ്ട്, പരമാവതി എൻജോയ് ചെയ്യുക അല്ലാതെ എന്തു പറയാൻ... കുറെ ഒക്കെ ശ്രദ്ധിച്ചാൽ കുറച്ചെങ്കിലും ആയുസ് കിട്ടും എന്നു പറഞ്ഞു എന്റെ തലയിൽ കയറാൻ വരണ്ട 🙏🙏ഉള്ള സമയം എൻജോയ് ചെയ്യാൻ നോക്ക്, ചാവാണേൽ ചാവട്ടെ, അല്ലാതെ എന്തു പറയാൻ
വെറും എന്ജോയ്മെന്റ് മാത്രമാണോ സേട്ടാ ലൈഫ്? ഓരോ ആളെയും ഈ ഭൂമിയിലേക്ക് വിട്ടതിന് ഒരു great destiny ഉണ്ട്. നിങ്ങൾക്ക് കിട്ടിയ ഈ ജീവിതം കൊണ്ടു എന്തൊക്കെ ചെയ്യാൻ പറ്റും. അത് മനസിലാക്കാൻ പറ്റിയാൽ ജീവിതം ധന്യമാവും.
8 ലിറ്റർ കുളിച്ചിട്ടും, ദാഹം മാറുന്നില്ല, വെള്ളം മാത്രം. പിന്നെ കറി, നാരങ്ങ സോഡാ, ചായ, ഒക്കെ വേറെ. വേനൽ കാലത്ത്. ഒരു 3 ലിറ്റർ വിഷർപ്പ് ആയി പോകുന്നുണ്ട്.
രാവിലെ വെറും വയറ്റിൽ തനി പച്ചവെള്ളം കുടിക്കുന്നതും നല്ലതല്ല ഒന്നുകിൽ വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് കുടിക്കാം അല്ലെങ്കിൽ 3 കാരക്ക തിന്ന് അതിനു മീതെ വെള്ളം കുടിക്കാം
ഞാൻ hourly 2 ഗ്ലാസ് kooduthal വെള്ളം കുടിച്ചില്ലേൽ പറ്റില്ല, രാത്രി കിടക്കാൻ പോവുമ്പോ അണ്ടാവ് ആണോ എന്റെ വയർ എന്ന് തോന്നിപോകും അത് പോലെ വെള്ളം കുടിക്കും
Dr എനിക്ക് മാസ്കുലർ ഡിസ്ട്രോഫിയ രോഗം ഉള്ളെ ആണ് കുറച്ചു വെള്ളം കുടിക്കുമ്പോഴേ വയർ നിറയും എല്ലാരും വഴക്ക് പറയും വെള്ളം കുടിക്കാതെന്നു വലിയ ദാഹം ഇല്ല രണ്ടു ലിറ്റർ പോയിട്ട് ചിലപ്പോ ഒരു ലിറ്ററു വെള്ളം പോലും കുടിക്കാൻ പറ്റില്ല ഞാൻ എത്ര ലിറ്ററു വെള്ളം കുടിക്കണം Dr
Good information 😍😍 എനിക്ക് 72 kg വെയിറ്റ് ഉണ്ടായിരുന്നു ലിവർ ഡോണർ ആണ് ഞാൻ. Hight 150 cm ആണ് 72 kg ഉള്ളപ്പോ ഞാൻ 4 വെള്ളം കുടിക്കുമായിരുന്നു ഒന്നര വർഷം കൊണ്ട് ഞാൻ 14 kg weight കുറച്ചു ഇപ്പോൾ എനിക്ക് 58 kg ആണ് ഞാൻ 3 ltr വെള്ളം ആണ് ഞാൻ ഇപ്പോൾ കുടിക്കുന്നത് ഇനി 7 kg കുറച്ചാൽ ഐഡിയൽ വെയിറ്റ് ആവും
Ravile muthal vellam kudikkathirunnathkond ottayadikk Ippo 1L vellam kudich kazhinja shesham kaanunna njan🙂 Sir thank you so much for the information Ini muthal shraddhikkam🙏❤️
എൻ്റെ ട്രെയിനിംഗ് ടൈം ഇൽ എനിക്ക് ഓവർ വെയിറ്റ് ഉണ്ടായിരുന്നു, കുറച്ച് ദിവസം തുടർച്ചയായി വെള്ളം കുടി കൂടുതൽ ആയിരുന്നു, വെള്ളം കുടിക്കുന്നു, പെടുക്കുന്ന്, ഓരോ മണിക്കൂറിലും ഓരോ ലിറ്റർ വെള്ളം കുടിച്ചു, എനിക്ക് വളരെ നല്ലൊരു മാറ്റമാണ് ഉണ്ടായത്... Cherupparkku വെള്ളം കൂടുതൽ കുടിച്ചത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല, but പ്രായം ആയവർ മാത്രം കുറച്ച് ശ്രെദ്ധിക്കുക
Dr. Thank you for your hardwork. Can i meet in Abu Dhabi, i am living in Dubai past 30yrs, 2022 january i have severe heart attack, after angeo medicine continuing, i am 50yrs old now, meeting just future health maintain and medicine uses also rutin check up because we are living here. Thank you for if any favourable reply.
ഈ അബദ്ധം എനിക്കും പറ്റി... അവസാനം യൂറിക്ക് ആസിഡ് കൂടി, കിഡ്‌നിയിലും പ്രശ്നം തുടങ്ങി.. ഒരു പ്രഗൽഭ ഡോക്ടറുടെ നിർദേശപ്രകാരം വെള്ളം കുടി മിതമാക്കിയപ്പോൾ എല്ലാം പഴയ പോലെയായി ..
ഞാൻ ദിവസം 3 ലിറ്റർ വെള്ളം കുറഞ്ഞത് കുടിക്കാറുണ്ട്. ഡോക്ടർ പറഞ്ഞ കണക്കു പ്രകാരം 2 ലിറ്ററിൽ താഴെ കുടിച്ചാൽ മതി. എന്നിട്ടും എനിക്ക് ഒരു മാസമായി യൂറിനറി ഇൻഫെക്ഷനും സ്റ്റോണും ആണ്. എന്താണ് കാരണം. വെള്ളം നേരത്തെ മുതൽ നന്നായി കുടിക്കുന്ന ഒരു വെക്തി ആണ് ഞാൻ.
സോഡിയം കുറയുമ്പോൾ ഇങ്ങനെയുണ്ടാക്കുമല്ലേ നന്ദി ഡോക്ടർ 🙏👍
😊
@@mohdbasil3364❤oo9
എനിക്ക് നല്ല മടിയാണ് വെള്ളം കുടിക്കാൻ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ 😊
Njan ഉണ്ട് അതിൻ്റെ bundimutt ഉണ്ട് എനിക്ക് 😊
Und 😂njan
ഞാനും പൊതുവെ ദാഹം കുറവാണ്
Njanum😅
ഉണ്ട് എന്റെ വൈഫ് വെള്ളം കുടിക്കാതിനാൽ എനിക്ക് എന്നും വഴക്കു പറയാനെ സമയമുള്ളൂ
Nalla doctor aann
Eee arivu pakarnadhin
Thank you
നല്ല അറിവുള്ള Dr.... Thank u. Dr.
Dear Doctor, Do you know how many people are there to love and respect you very much?❤❤❤❤❤❤❤❤
Tell me the number. How many??
I am 21,ഞാൻ ഭയങ്കര വെള്ളം കുടിയാ ഏകദേശം 5 bottle ഓക്കേ കുടിക്കും എതോരം കുടിച്ചാലും എനിക്ക് മതിയാവില്ല ബോട്ടിൽ കൊണ്ട് വെള്ളം നടക്കും എന്നിട്ട് full വെള്ളം കുടിയാ അത്കൊണ്ട് ipol കൺട്രോൾ akki അളവ് കുറച്ച്
Solution ഉണ്ട്:1) bottle il വെളളം കൊണ്ട് നടക്കാതെ ഇരിക്കുക അങ്ങനെ ചെയ്താൽ എപ്പോളും വെള്ളം കുടിക്കാൻ തോന്നും.
2) ചെറിയ ഗ്ലാസ്സിൽ വെള്ളം കുടിക്കുക . വലിയ ഗ്ലാസ്സിൽ കുടിക്കുമ്പോൾ അത് complete കുടിക്കാൻ തോന്നും .
3) കൺമുന്നിൽ വെള്ളം എടുത്ത് വെച്ചിട്ട് ഒരു ജോലിയും ചെയ്യാതെ ഇരിക്കുക . അങ്ങനെ ചെയ്താൽ അത് കാണുമ്പോൾ വെള്ളം കുടിക്കാൻ തോന്നും .
ഞാൻ ഇതൊക്കെ try akki ipol നല്ല മാറ്റം ഉണ്ട്
Same 😢
Sme
Hi
😊
വെള്ളമടി ആരോഗ്യത്തിനു ഹാനികരം 😎
Thank's doctor നല്ല information ആയിരുന്നു
Dear friends,
2023 July 1 മുതൽ ചുമ്മാ ഒരു തീരുമാനം എടുത്തു ഈ ഡോക്ടറുടെ വീഡിയോ കണ്ട് Sugar Less July എന്ന് ഞാൻ തന്നെ പേരിട്ടു sugar നിർത്തി.And now its 7 month running.
ഇനി മധുരം കഴിക്കാൻ പറ്റുമോ എന്ന് പോലും തോന്നും വിധം മാറി. അപാര ഹെൽത്ത് change ഉം. Thanks dr.
Ottum sugar use cheyyarille sugar ulla fruits onnum kazhikarile
Weight kuranjo??? Energy level koodiyo??? Enik athanu ariyendath😊
Njn 2024 jan 1st sugar stop cheythu 10 days aayiii 😊
ഞാൻ 2വർഷം മേലെ ആയി കാപ്പി ചായ എന്നിവയിൽ ഷുഗർ യൂസ് ചെയ്യാറില്ല.. ഇപ്പൊ എനിക്ക് ഷുഗർ ഇട്ടു കുടിക്കാൻ പറ്റില്ല. Vomiting പോലെ തോന്നും
Sathyam.. Njan sugar nirtheettu 4 months aayi.. 9kg reduced, epo sugar kazhikkanum thonunnilla
Valuable information Thanks Doctor 🙏
Thanks doctor ഈ വീഡിയോ ചെയ്തതിന്
എനിക്ക് എത്ര കുടിച്ചാലും വീണ്ടും ദാഹിക്കും..
Mee too
എനിക്ക് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ തന്നെ വയർ നിറയും
Same
Sugar check chythu noku
@@anzupyenikkum
Anxiety, stress, depression sugar level.. Many reasons for dryness.
Very valuable information Thank you doctor
👨⚕️Dear dr. which is best
Apple and cucumber with peel or or without its outer layer while eating ???
Very useful information thank u very much Dr 👍
Thank you so much Doctor for such an important information 🙏
വെള്ളം കുടിച്ചാലും പ്രശ്‌നം
വെള്ളം അടിച്ചലും പ്രശ്‌നം 🤣
ചുമ്മാ . Thanks for providing valuable information
🙏🙏🙏
😂😂😂😂😂
അതിനും തീരുമാനമായി
😂😂😂😂😂😂😂😂😂😂
Kudikkam
Adikaan padilla
Very good information.Thanks
കഷണ്ടി വരാതിരിക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യോ 🙂
Very good information dr.
Thank you Doctor good information
Thanks for information
കുട്ടൻ പിള്ള നല്ലൊരു കഥാപാത്രമാണ് Sir
Nlla class arivu pakarnathin thankyou
Thank you sir vilapetta meseg 👍👍
ഈ കുട്ടൻ പിള്ള ചേട്ടൻ മിക്കവാറും ഉണ്ടല്ലോ 🤩
Thanku. Vermuch. Doctor. Sit
Dr Is it Good Drink Warm Water??? Than Normal Temperature Water Please Reply.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ചെറു ചൂടുവെള്ളമാണോ പച്ചവെള്ളമാണോ നല്ലത് dr
Luke warm water...
എനിക്ക് നേരെ തിരിച്ചാണ് പണ്ട് 4ലിറ്റർ ആദ്യം കുച്ചിരുന്നു അപ്പോൾ വൈറ്റു ന്നു പോക്ക് കൂടി ഇപ്പോൾ ദാഹം ഉണ്ടങ്കിൽ കുടിക്കും
വെള്ളം കൂടുതൽ കുടിച്ചാൽ വയറ്റുന്നു പോക്ക് ഉണ്ടാകുമോ
വണ്ണം കുറയുമോ 😲🥴. വണ്ണം വെയ്ക്കുമെന്ന് കരുതി വെള്ളം കുടി തുടങ്ങിയ ഞാൻ 🫣
Water 0 calorie ആണ്.. പിന്നെ എങ്ങനെ വണ്ണം വെക്കും 😂
Very clever 😅
ഞാൻ രാവിലെ എണീറ്റ ഉടനെ അര ലിറ്റർ വെള്ളം കുടിക്കും അങ്ങനെയാ ഞാൻ തടി വെക്കാൻ തുടങ്ങിയത്
വയർ കൂടും 😭
Super sir Thank you sir
Thanks dr
വെള്ളം കുടിച്ചാലും പ്രശ്നം, കുടിച്ചില്ലേലും പ്രശ്നം, ആര് പറയുന്നതാ വിശ്വസിക്കേണ്ടത്.. എന്റെ പൊന്നു മക്കളെ ജനിച്ചാൽ ഒരു മരണമുണ്ട്, പരമാവതി എൻജോയ് ചെയ്യുക അല്ലാതെ എന്തു പറയാൻ... കുറെ ഒക്കെ ശ്രദ്ധിച്ചാൽ കുറച്ചെങ്കിലും ആയുസ് കിട്ടും എന്നു പറഞ്ഞു എന്റെ തലയിൽ കയറാൻ വരണ്ട 🙏🙏ഉള്ള സമയം എൻജോയ് ചെയ്യാൻ നോക്ക്, ചാവാണേൽ ചാവട്ടെ, അല്ലാതെ എന്തു പറയാൻ
വെറും എന്ജോയ്മെന്റ് മാത്രമാണോ സേട്ടാ ലൈഫ്? ഓരോ ആളെയും ഈ ഭൂമിയിലേക്ക് വിട്ടതിന് ഒരു great destiny ഉണ്ട്. നിങ്ങൾക്ക് കിട്ടിയ ഈ ജീവിതം കൊണ്ടു എന്തൊക്കെ ചെയ്യാൻ പറ്റും. അത് മനസിലാക്കാൻ പറ്റിയാൽ ജീവിതം ധന്യമാവും.
❤❤@@youtubeuser1082
8 ലിറ്റർ കുളിച്ചിട്ടും, ദാഹം മാറുന്നില്ല, വെള്ളം മാത്രം. പിന്നെ കറി, നാരങ്ങ സോഡാ, ചായ, ഒക്കെ വേറെ. വേനൽ കാലത്ത്. ഒരു 3 ലിറ്റർ വിഷർപ്പ് ആയി പോകുന്നുണ്ട്.
ഞാൻ ദിവസും ഡയലി രാവിലെ and ഉച്ചക്ക് and വൈകുന്നേരം വള്ളം kudukunud 👍
Very good information 🙏
രാവിലെ വെറും വയറ്റിൽ തനി പച്ചവെള്ളം കുടിക്കുന്നതും നല്ലതല്ല ഒന്നുകിൽ വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് കുടിക്കാം അല്ലെങ്കിൽ 3 കാരക്ക തിന്ന് അതിനു മീതെ വെള്ളം കുടിക്കാം
Karaka enta 🙂
@@amlh2007 ഈത്തപ്പഴത്തേക്കാൾ ഒന്നൂടെ better Dry Dates ആണ്
ഞാൻ hourly 2 ഗ്ലാസ് kooduthal വെള്ളം കുടിച്ചില്ലേൽ പറ്റില്ല, രാത്രി കിടക്കാൻ പോവുമ്പോ അണ്ടാവ് ആണോ എന്റെ വയർ എന്ന് തോന്നിപോകും അത് പോലെ വെള്ളം കുടിക്കും
Enikkum
Same enikum
Valuable information
ഇപ്പോൾ കുട്ടൻപിള്ള സ്ഥിരം കഥാപാത്രമാണല്ലോ, എന്തായാലും അറിവിനോടൊപ്പം അൽപ്പം തമാശയും. കുഴപ്പമില്ല.
😂😂😂
Thanku Dr... 🙏❤️
ഹലോ ഡോക്ടർ ഇപ്പോൾ കുട്ടികളിൽ കാണുന്ന മുണ്ടി നീര് ഒരുപാട് കുട്ടികൾക്ക് ഈ അസുഖം പിടിപെട്ടിട്ടുണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
Dr, കഴിച്ച ഉടനെ വെള്ളം കുടിക്കാമോ....
😮...Thank youuu Dr 👍👍👍
Dr എനിക്ക് മാസ്കുലർ ഡിസ്ട്രോഫിയ രോഗം ഉള്ളെ ആണ് കുറച്ചു വെള്ളം കുടിക്കുമ്പോഴേ വയർ നിറയും എല്ലാരും വഴക്ക് പറയും വെള്ളം കുടിക്കാതെന്നു വലിയ ദാഹം ഇല്ല രണ്ടു ലിറ്റർ പോയിട്ട് ചിലപ്പോ ഒരു ലിറ്ററു വെള്ളം പോലും കുടിക്കാൻ പറ്റില്ല ഞാൻ എത്ര ലിറ്ററു വെള്ളം കുടിക്കണം Dr
Thanks 😅Doctor.
Fish oil capsule oru detail video cheyyo dr ?
DR വെള്ളം കുടിച്ചാൽ വയർ ചാടുമോ..??
Plz reply ☺️❤
ചൂട് വെള്ളമാണോ നോർമൽ വെള്ളമാണോ കുടിക്കുന്നത് നല്ലത് ?
Good information 🙏
വെള്ളം കൂടുതൽ കുടിക്കുമ്പോൾ. ഉപ്പ് ഇട്ട വെള്ളം കുറച്ചു കുടിക്കണം
I am scared about the 'Vellam kudi malsaram' now !
ജന്മനാ ഒരു കിഡ്‌നി failure ആയ കുട്ടി ക്ക് എത്ര ലിറ്റർ വെള്ളം കൊടുക്കാം. (ശാരീരികമായി പ്രയാസമില്ലാത്ത എട്ടുവയസ്സുള്ള കുട്ടി)
Informative videos thanks doctor...😍👍
All are like docter❤❤❤
Dr കഞ്ഞി വെള്ളമാണോ അതോ നോർമൽ വാട്ടർ ആണോ നല്ലത്
Nalla Ariv takyu❤
Good information 😍😍
എനിക്ക് 72 kg വെയിറ്റ് ഉണ്ടായിരുന്നു ലിവർ ഡോണർ ആണ് ഞാൻ.
Hight 150 cm ആണ് 72 kg ഉള്ളപ്പോ ഞാൻ 4 വെള്ളം കുടിക്കുമായിരുന്നു ഒന്നര വർഷം കൊണ്ട് ഞാൻ 14 kg weight കുറച്ചു ഇപ്പോൾ എനിക്ക് 58 kg ആണ് ഞാൻ 3 ltr വെള്ളം ആണ് ഞാൻ ഇപ്പോൾ കുടിക്കുന്നത് ഇനി 7 kg കുറച്ചാൽ ഐഡിയൽ വെയിറ്റ് ആവും
Enfane weight kurache?
@@Shabeer-nt2ot1.water intake
2.law carb
3.rich fiber
4. Protein
@@fathimashifa1661Liver donar ennal entha? Nigale liver kodutho?
@@youtubeuser1082 aaa liver koduthu
@@fathimashifa1661 ariyathond chothikukayane.. Liver illand alkark jeevikkan pattumo? Liver full ano Atho liverinte portion ano kodukkuka?
താങ്ക് യൂ ഡോക്ടർ.
Dr can you please explain on the topic standing or sitting while drinking-water ?
Sitting best👍
While sitting, water doesn't fall directly to the stomach or pressure of water fall in stomach reduce. So it is good
Thank u Dr ❤❤❤❤❤
Thankyou Doctor 🙏
Urinary infection വന്നതിനു ശേഷം ഒരുപാട് വെള്ളം കുടിച്ചു ശീലിച്ചു ഇപ്പോഴും അത് ശീലമായി തന്നെ പോകുന്നു ഒരു 5 litres above വെള്ളം കുടിക്കും daily
3 L മതി
4 ur videos I'm always usings 2x Play back speed
Ravile muthal vellam kudikkathirunnathkond ottayadikk Ippo 1L vellam kudich kazhinja shesham kaanunna njan🙂
Sir thank you so much for the information
Ini muthal shraddhikkam🙏❤️
ഉറക്കം എണീറ്റ ഉടനെ ഒറ്റ ഇരുപ്പിൽ ഒരുലിറ്റർ കുടിക്കുന്ന ഈ ഞാൻ..... നാളെ മുതൽ അളവ് കുറക്കണോ??😮😮
വെള്ളം കുടിക്കുമ്പോൾ വയർ ചാടുവാ.... അതിനെന്താ പരിഹാരം
ഒന്ന് പറയാമോ
Valuable information Dr
സൂപ്പർ
എനിക്ക് വെള്ളം കുടിച്ചില്ലെങ്കിലും 30 മിനിറ്റ് ഇടവിട്ട് എപ്പോഴും മൂത്രം ഒഴിക്കാൻ മൂട്ടും
If you are a male , check your prostate
എൻ്റെ ട്രെയിനിംഗ് ടൈം ഇൽ എനിക്ക് ഓവർ വെയിറ്റ് ഉണ്ടായിരുന്നു, കുറച്ച് ദിവസം തുടർച്ചയായി വെള്ളം കുടി കൂടുതൽ ആയിരുന്നു, വെള്ളം കുടിക്കുന്നു, പെടുക്കുന്ന്, ഓരോ മണിക്കൂറിലും ഓരോ ലിറ്റർ വെള്ളം കുടിച്ചു, എനിക്ക് വളരെ നല്ലൊരു മാറ്റമാണ് ഉണ്ടായത്... Cherupparkku വെള്ളം കൂടുതൽ കുടിച്ചത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല, but പ്രായം ആയവർ മാത്രം കുറച്ച് ശ്രെദ്ധിക്കുക
ആരാ പറഞ്ഞത് പ്രശ്നം ആകും
Informative video❤
ഈ വീഡിയോ ഞാൻ ആഗ്രഹിച്ചതാണ്. Body scan ചെയ്തപ്പോൾ water level 1.47മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ള must ആണെന്ന് ഇപ്പോൾ മനസ്സിലായി
Dr. Thank you for your hardwork.
Can i meet in Abu Dhabi, i am living in Dubai past 30yrs, 2022 january i have severe heart attack, after angeo medicine continuing, i am 50yrs old now, meeting just future health maintain and medicine uses also rutin check up because we are living here. Thank you for if any favourable reply.
How about the people who drinks 2,3 beer ( which contains 2liter + ) within 2,3 hour?
ഡോക്ടർമാർ മുൻ വിട്ടിരുന്ന ക്ലിപ്പുകൾ കേൾക്കുന്നത് നല്ലതാണ്
workout 1 hr and intake of protine is 150 . drinking 3.5 litter water per day is fine..?
Doctor de skin care please
Enikku bhakshanam irakkathillatha asukhamanu.vannam vekkan eethu bhakshanam kazhikkanam.docter
ഈ അബദ്ധം എനിക്കും പറ്റി... അവസാനം യൂറിക്ക് ആസിഡ് കൂടി, കിഡ്‌നിയിലും പ്രശ്നം തുടങ്ങി.. ഒരു പ്രഗൽഭ ഡോക്ടറുടെ നിർദേശപ്രകാരം വെള്ളം കുടി മിതമാക്കിയപ്പോൾ എല്ലാം പഴയ പോലെയായി ..
Dr soya chunks ne kurichu oru video cheyyumo.... Plz
Sleeping paralysis - നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Doctor
Ummm
1 liter എന്ന് പറഞ്ഞാല് എത്ര glass ആണ്?🥲😬
വെള്ളവും ബിയറും കൂടി ഇല്ലെങ്കിൽ ലിക്കറും വെള്ളവും കൂടി ആയാലും മൂന്നു ലിറ്റർ മതിയോ ( സാധാരണക്കാരുടെ സംശയം ഇവിടെ ചേർത്തന്നേയുള്ളു Dr :
Creatine supplement കഴിക്കുന്നവർ എത്രയാ കുടിക്കേണ്ടത്....? 🏋️♂️
4 ltr
വന്നമില്ലാത്തവർ വെള്ളം കുടിച്ചാൽ വണ്ണം വെക്കുമോ
thank u dr
Thanks
Dr കാലിലെ mulichal maarran valla vazhiyum undo? Glycerinum rose waterum upayogikkunnath nallathano? Plss reply
Thank you sir 😮
Thanku sir
Daily 4 ltr vellam kudikunnund... Ini njanenganum comayil pokuvo
Thank you dr
Good information
Goodmorning dr.... Age 7 ulla kuttikalkkulla food chart paranju tharamo..... Kutty weight valare kuravanu.... Weight kootdan enthokke kodukkkanam...plz reply dr
ഞാൻ ദിവസം 3 ലിറ്റർ വെള്ളം കുറഞ്ഞത് കുടിക്കാറുണ്ട്. ഡോക്ടർ പറഞ്ഞ കണക്കു പ്രകാരം 2 ലിറ്ററിൽ താഴെ കുടിച്ചാൽ മതി. എന്നിട്ടും എനിക്ക് ഒരു മാസമായി യൂറിനറി ഇൻഫെക്ഷനും സ്റ്റോണും ആണ്. എന്താണ് കാരണം. വെള്ളം നേരത്തെ മുതൽ നന്നായി കുടിക്കുന്ന ഒരു വെക്തി ആണ് ഞാൻ.
Dr please pottsium low ayalulla problems um koodan ulla foods um paranju therumo video chyumo
Thank you,, doctor 😊
Appo kudichaalum aadiyamayi kudikkunnapoleya