1. Do not take bath in hot water 2. Do not apply soap everywhere other than hands, legs, thighs, armpits 3. You can mix hot & cold water 4. Do not scrub too much 5. Clean shower 6. Dry towel in sunlight or at least spread well 7. Select soap soft on skim not one with good smell
ഡോക്ടർ ന്റെ വീഡിയോസ് വളരെ ഉപകാരമാണ്. ചെറിയ കുട്ടികൾക്ക് രാവിലെ പല്ലു തേക്കാൻ ബ്രെഷിൽ പേസ്റ്റ് തേച്ചുകൊണ്ടുക്കുന്നത് കണ്ടു. കുട്ടി അതു വിഷുങ്ങുന്നതും കണ്ടു. അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. ഞങ്ങൾ പറഞ്ഞാൽ ആളുകൾ അതു ഗൗരവമായി എടുക്കില്ല. പക്ഷെ നിങ്ങൾ പറയുമ്പോൾ അവർക്കു മനസിലാകും
തണുപ്പ് വിട്ട നേരിയ ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. നല്ല മഴക്കാലത്ത് നല്ല തണുപ്പുള്ള സമയത്തു വളരെ തണുത്ത വെള്ളത്തിൽ കുളിച്ചാൽ തുമ്മലും ജലദോഷവും കഫക്കെട്ടും ഒഴിഞ്ഞു പോകില്ല. Rheumatic അസുഖം ഉള്ളവർ ഇങ്ങനെ കുളിച്ചാൽ ജോയിന്റ്റുകളിൽ നീർക്കെട്ടും ഇൻഫെക്ഷനും ഉണ്ടാകും.
Good information so thank you doctor....njan kulikumbol sop edarilla athukondayirikkanam tholipurathulla asukangalokke kuravaan..pine sop medimix allenkil chandrika
My routine 😂...കുളി മടിയന്‍ എന്നാണ് എന്നെ എല്ലാവരും പറയാ...എനിക്ക് eppozhano കുളിക്കാന്‍ തോന്നുന്നത്...അപ്പോള്‍ കുളിക്കും...ചിലപ്പോള്‍ ആഴ്‌ചയില്‍ 1 or 2 ഒക്കെ aavaarund. അതുപോലെ തന്നെ soap ഉപയോഗിക്കുന്നതും ഒരു soap തന്നെ 6 month + ഉപയോഗിക്കാന്‍ pattum. Skin ന് ഇതുവരെ പ്രശ്നം കണ്ടിട്ടില്ല, oru smell um ഉണ്ടാവാറില്ല. നിറം keep ചെയ്യുന്നുമുണ്ട്. കണ്ടാല്‍ kulikkathavan ആണെന്ന് ആര്‍ക്കും തോന്നില്ല. Madiyokke മാറ്റി എന്നും കുളിക്കണം എന്ന് plan idumbozhaanu ഈ വീഡിയോ കണ്ടത് 😂... Thankyou doctor 😊
ഞാൻ എന്നും തേച്ചു ഉരച്ചുകൂളികുന്ന ശീലം ആണ്. തിരക്കിനിടയിൽ തേച്ച് കുളിക്കാൻ ടൈം കിട്ടിയില്ലെങ്കിൽ പുറത്ത് പോയി വന്നിട്ട് വീണ്ടും കുളിക്കും.😢ഇപ്പോൾ എക്സിമ വന്നിട്ട് ശരീരം മൊത്തം കഷ്ട്ടപെടുന്നു.52age ആയപ്പോൾ രോഗം വന്നു.
ഞാൻ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തി ആണ് എന്റെ ലൈഫിൽ എന്റെ ബോഡിക്ക് ഒരുപാട് മാറ്റം വന്നു പഞ്ചസാര എന്ന ഒരു സാധനം കൊണ്ട് ശരീരത്തിൽ വരുന്ന പ്രേശ്നങ്ങൾ ഞാൻ മനസ്സിലാക്കി അത് ഒഴിവാക്കി ഞാനും എന്റെ ഫാമിലിയും എന്റെ ഫ്രണ്ട്സും എല്ലാവരും എന്നും എല്ലാ വിഡിയോസും കാണാറുമുണ്ട് ഡിസ്കസ് ചെയ്യാറുമുണ്ട്...... Dr ഒന്ന് നേരിൽ കാണാൻ നല്ല താല്പര്യം ഉണ്ട് 👍🏻👍🏻👍🏻🤝🤝🫂🫂🫂🫂🫂🫂🫂
Dr njn sthiramaayitt oil head il apply cheyyunna vyakthi aayirinu...dr ipo paranju kazhithil neerundaavum ennu paranju. Enik thalayude back aayit neerum edakikidak pimples um vaaraarund ath oil thechathukond vannathaano? Neck le neeru engane elathaakkam dr.?
അലോപ്പതി.. ഡോക്ടർ ആണെങ്കിലും.... പരമാവധി.. പച്ച.. മലയാളത്തിൽ തന്നെ.. സംസാരിക്കുന്നു... Big.. സല്യൂട്ട്.. Dr.. 👏👏👏
He is a modern medicine doctor, not allopathic.
Allopathiyo? Modern Medicine.
@@കുമ്പിടിസ്വാമികൾഅലോപ്പതി തന്നെ ആണ് modern medicine
0
അലോപ്പതി എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായി
1. Do not take bath in hot water
2. Do not apply soap everywhere other than hands, legs, thighs, armpits
3. You can mix hot & cold water
4. Do not scrub too much
5. Clean shower
6. Dry towel in sunlight or at least spread well
7. Select soap soft on skim not one with good smell
Super ❤
❤
Thanks 🙏🏻
Good 👍
Great work 👏 💯
രോഗി ഇഛിച്ചതും വൈദ്യൻ കൽപിച്ചതും പാല്
നന്ദി സാറേ നന്ദി
😂
നല്ലൊരു വീഡിയോ 👍കുളിക്കാൻ മടിയുള്ളവർക്ക് ഈ വീഡിയോ കാണുമ്പോൾ സന്തോഷമാകും 😊😜ഞാൻ എന്നും കുളിക്കും കേട്ടോ 🙏😁... Thank youu Dr 👍👍👍👌👌👌👌
😅😅😅😅🎉❤
Correct ❤
🤣🤣
😂
😅
ഡോക്ടർ ന്റെ വീഡിയോസ് വളരെ ഉപകാരമാണ്. ചെറിയ കുട്ടികൾക്ക് രാവിലെ പല്ലു തേക്കാൻ ബ്രെഷിൽ പേസ്റ്റ് തേച്ചുകൊണ്ടുക്കുന്നത് കണ്ടു. കുട്ടി അതു വിഷുങ്ങുന്നതും കണ്ടു. അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. ഞങ്ങൾ പറഞ്ഞാൽ ആളുകൾ അതു ഗൗരവമായി എടുക്കില്ല. പക്ഷെ നിങ്ങൾ പറയുമ്പോൾ അവർക്കു മനസിലാകും
ഇന്ന് തെരുവിൽ വൃത്തിയില്ലാതെ ജീവിക്കുന്നവർക്ക് രോഗം കുറവാണ് ദിനം പ്രതി കുളിക്കുകയും വളരെ വൃത്തിയോടെ നടക്കുന്നവർക്കാണ് രോഗം കൂടുതൽ
വീട്ടിലെ കുറെ കുളി ആശാൻ മാരുടെ ഇടയിൽ നിന്ന് എനിക്ക് രക്ഷ കിട്ടി 🙏ഒരു സമാധാനം Dr 💞
😂😂
❤😂 👌
😂
😂😂
Sathya 🤝🤭
ഇത് ഇന്ന് തന്നെ അമ്മയെ കേൾപ്പിച്ച് കൊടക്കണം.... എന്നും കുളിക് കുളിക്ക് ഇതേ പറയാൻ നേരോള്ളു...
True..they will be very happy about this new information..😁
😂😂😂😂😂
😂😂😂
😂
😂😂
വളരെ നന്ദി സർ കോവിഡ് പിടച്ചപ്പം സാറിന്റെ അസമയത് ഉപദേങ്ങൾ വളരെ ഉപകാരപ്പെട്ടു എനിക്ക് സാറിന്റെ എല്ല വിഡിയോസും kanarund
തണുപ്പ് വിട്ട നേരിയ ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. നല്ല മഴക്കാലത്ത് നല്ല തണുപ്പുള്ള സമയത്തു വളരെ തണുത്ത വെള്ളത്തിൽ കുളിച്ചാൽ തുമ്മലും ജലദോഷവും കഫക്കെട്ടും ഒഴിഞ്ഞു പോകില്ല. Rheumatic അസുഖം ഉള്ളവർ ഇങ്ങനെ കുളിച്ചാൽ ജോയിന്റ്റുകളിൽ നീർക്കെട്ടും ഇൻഫെക്ഷനും ഉണ്ടാകും.
Orupad thanupp illatha vellam upayogikkan chudu ullath ennal nammukk kulikkumbol choodu anubhavapedathath venam edukkan angne cheythal jaldisham onnum varilla
Thank you Doctor 👍👍 sir ന്റെ എല്ലാ വീഡിയോസ് ഉം വളരെ ഇൻഫർമേറ്റീവ് ആണ്.
അത് ശരിയാണ്
Good information so thank you doctor....njan kulikumbol sop edarilla athukondayirikkanam tholipurathulla asukangalokke kuravaan..pine sop medimix allenkil chandrika
Shariya.kadavarandhayil kidanhuranghunna kuttikalil asugam kurava.a c yum nallavrithiyum ullavarkkanh asugam kooduthal
Thank. You. Doctor nalla. Arivukal. Thànnathinnu. 🙏🙏🙏🙏
My routine 😂...കുളി മടിയന്‍ എന്നാണ് എന്നെ എല്ലാവരും പറയാ...എനിക്ക് eppozhano കുളിക്കാന്‍ തോന്നുന്നത്...അപ്പോള്‍ കുളിക്കും...ചിലപ്പോള്‍ ആഴ്‌ചയില്‍ 1 or 2 ഒക്കെ aavaarund. അതുപോലെ തന്നെ soap ഉപയോഗിക്കുന്നതും ഒരു soap തന്നെ 6 month + ഉപയോഗിക്കാന്‍ pattum.
Skin ന് ഇതുവരെ പ്രശ്നം കണ്ടിട്ടില്ല, oru smell um ഉണ്ടാവാറില്ല. നിറം keep ചെയ്യുന്നുമുണ്ട്.
കണ്ടാല്‍ kulikkathavan ആണെന്ന് ആര്‍ക്കും തോന്നില്ല.
Madiyokke മാറ്റി എന്നും കുളിക്കണം എന്ന് plan idumbozhaanu ഈ വീഡിയോ കണ്ടത് 😂...
Thankyou doctor 😊
😢😢
🤭🤭🤭
😂😂😂😂
Doctor Danish ,thank you for the good explanation. What is the solution for keyloid?
👋🏻Dr kalinde muttilninnum kelkkunna sabdham athinekurichu oru video cheyyamo
Ee video oru 3 months munp kaanaan idavannirunnenkilennu ippol njan aashich povukaya😢 vedhukuliyennum paranjitt enne cheithathokke orkumbo nenjiloru pidachilaa amithamaaya vellathinte chuud kaaranam aavaam ente skinokke chulungi vallaatha oru niravathyaasangalumund, munp ente kayyum kaalumokke ente cousinsinokke valiya ishtaayirunnu ippo aake enthokkeyo aayi😢 anyway thanks dr vaikiyaanenkilum ith mattullavarkokke upakaaramaavumallo
നമസ്കാരം ഡോക്ടർ 🙏🏻
ഈ വീഡിയോ ഇഷ്ടപ്പെട്ടു എല്ലാരും കേൾക്കേണ്ട വീഡിയോ കുറെ കാര്യങ്ങൾ ഡോക്ടർ പറഞ്ഞു അത് ഓരോത്തരും കേട്ട് മനസിലാക്കി കുളിക്കുക ആമീൻ.
വളരെ ഉപകാരം.. ഒരു കാര്യം വിട്ടു പോയി.. എത്ര ദിവസത്തില്‍ ഒരിക്കല്‍ തലക്കു കുളിക്കണം?
Dear ഡോക്ടർ, very useful vedeo
Dr. rosemary water ine patty oru video cheyyamo ...
Dr neckil siap apply cheyunthe kuzhappam ondo
മുഖ കുരുവിന്റ കാരണങ്ങൾ ഒരു വീഡിയോ ചെയ്യുമോ?
ഞാൻ എന്നും തേച്ചു ഉരച്ചുകൂളികുന്ന ശീലം ആണ്. തിരക്കിനിടയിൽ തേച്ച് കുളിക്കാൻ ടൈം കിട്ടിയില്ലെങ്കിൽ പുറത്ത് പോയി വന്നിട്ട് വീണ്ടും കുളിക്കും.😢ഇപ്പോൾ എക്സിമ വന്നിട്ട് ശരീരം മൊത്തം കഷ്ട്ടപെടുന്നു.52age ആയപ്പോൾ രോഗം വന്നു.
🙄🙄🙄
Rajagiriyile Skin Doctore treatment anu
Docter njangalude familiyile oru member poleyanu.njangal dhivasathil oru thavana yengilum doctere kurich samsarikkarund.docterkkum familikkum yennum Allahuvinte kaval undavatte Ameen❤
Sir വിരുദ്ധ ആഹാര എന്ന് ഉള്ളത് ഉണ്ടോ.... plzz അതിന്റെ ഒരു vdo ഇടാമോ??? Abc ജ്യൂസ്ൽ chiya seeds add ചെയ്യാമോ
Doctor nte videos ellam nalla prayojanamullathane. Thank you
Choodum thanuppum mix aakki kudichalo?
Which shamboo is better for dandruff. Itching . Pls reply sir.. Thanks 🙏🌹
സാധാരണക്കാരുടെ പേർസണൽ ഡോക്ടർ... ❤️
Fissur ullavark kazhikan pattiya foog video edamo
Good video Dr.thank u.
Thank you, doctor 😊
Enikk ethra asugham vannalum chood vellathil kulikkunnatho melu kazhukunnatho ishttalla
Doctorude anubhavathil arkenkilum near death experience ondaittundo athine patti oru video cheyyumo
Nalloru information aanu thank you sir..kulikkumbol idakku njaan kadalamaavu manjal use cheythu kulikkarund..athu nallathano..
Thank you Doctor
1.Face use cheyyunath kuyapam undo.
2.ice cube facing rub cheyyunath kuyapam undo.
Pls rpl to mee😊
Thank you Dr. Sir👍👍💯
Dr ethra valiya arivanu paranju thannathu
Good message 👍
Hai Dr 😊
Ithonnu kelpikaan nte vellima illathe poyi... Njagale oil il mukki eadutha vellima... 🤭
Thank you so much Dr ❤️💖❤️
Dr ഡാനിഷ് സലിം .Drരാജേഷ് കുമാർ;Dr മനോജ് ജോൺസൺ❤❤❤❤❤
Thanks dr for your Informatic talks..and way of presenting is very nice🙏
🎉good message.thanks DR.
Dr daily dance kalichaal ulla benefits enthokke aanu oru vedio cheyyamo ✨
Good Message Thanks ❤❤
Puram country il use cheyyunna frozen items nte oru vedio cheyyamo??
Very informative message. Thank you Dr. 🌹
Thanks for your super information
Sir, blepherospasam - pariharam oru vedio cheyyamo ( home remedy)
Oo അപ്പോൾ അതുകൊണ്ടായിരിക്കും കൊറോണ എനിക്ക് വന്നിട്ട് പെട്ടെന്ന് പോയത് ഞാൻ ഒരാഴ്ച കുളിക്കാറില്ല😅❤❤😂
Sir, രാത്രിയിൽ ഉറങ്ങുമ്പോൾ പല്ലുകടിക്കുന്നത് എന്തുകൊണ്ടാണ് ഇതിനെ കുറിച്ചു ഒരു വീഡീയോ ചെയ്യുമോ pls ❤️
Stress ഉള്ളവർക് ഇങ്ങനെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് 😊
Dr njan oru farmer anu chakiru upayogichale cheli pokoo enthu chaiyam
മനുഷ്യൻ ഏറ്റവും സൌന്ദര്യമുള്ള ആളാകുന്നത് എപ്പോൾ? നേരു് പറയുമ്പോൾ - Dr: Best Humanist🎉
Body il ellaydathum anukkal dust okke undakille appo soap upayogikkande🤔
Thanku dr ❤
Thalayil enna thechillengil kuzhappm undo?
Salycylic acid body wash nallathano
ഞാൻ സ്പേസിൽ പോയപ്പോൾ 2 മാസം കുളിച്ചിട്ടില്ല പിന്നെ ഭൂമിയിൽ വന്നപ്പോൾ കുളി തുടങ്ങി
Very useful helpful n informative topic thank u Dr
Good information sir ❤❤❤
Tan remove ചെയ്യാനുള്ള remedy പറയാമോ?
കുടിക്കാൻ നല്ലത് നോർമൽ വെള്ളമോ ചൂട് വെള്ളമോ. നല്ലത്
Normal water
Dr, തലയിൽ ദിവസവും soap / shampoo ഉപയോഗിച്ച് കുളിക്കാമോ?
ഭാര്യ എന്നെ നോക്കുന്നു. ഇതിയാൻ ഇനി ദിവസവും കുളിക്കില്ലേ എന്ന ഒരു സംശയത്തിന്റെ നോട്ടം😂
വൽക്കഷണം:കുളിക്കാനെ പാടില്ല❤❤..💪🏻💪🏻💪🏻
😂
Thanks a lot
Thank you doctor ❤❤
Enikku pachavellathil kulichal meluvedhanayayirikkum neerkettanu
എണ്ണ കുളിക്കുന്ന മുന്നേ thekkano അതോ കുളി കഴിഞ്ഞ് മതിയോ?
Tan remove - ചെയ്യാൻ പറ്റിയ cream suggest ചെയ്യാമോ?.. അതിനെപറ്റി ഒരു വീഡിയോ?
tks 4 yr valuable information.
Water tank idake clean akkanam ok bye👍🏻
Superb explanation sir
താങ്ക്സ്
അബദ്ധത്തിൽ പോലും ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ തൊടുകയോ,പിടിക്കുകയോ ചെയ്യരുത്. ബാക്കി ആറ് കാര്യങ്ങൾ അവനവന്റെ ഇഷ്ടം പോലെ ചെയ്യുക.
Youtubile ente family Dr aan sar
വളരെ നല്ല വീഡിയോസ് ആൺ എല്ലാം❤❤❤
kulikumboo soap use akiyilell oruu bad smell adikileee water mathram use akyall...?
apool nthuu cheyum smell marann??
Thanku so much dr... ❤️✨💯💯💯💯💯💯
ലൈഫ്ബോയ് സോപ് സ്ഥിരമായി ഉപയോഗിക്കുന്നവർ ഉണ്ടോ?
സർഎനിക്ക് കാലിൽ ചൊറിച്ചിലാണ് ഡോക്ടറെ കാണിച്ചപ്പോൾ തൊലിയിലെ എണ്ണമയം പോയതാപറഞ്ഞു ഇനി എന്താ ചെയ്യാ
Pimples pokaan face il payar podi thekkunnathin kozhappando
Ethu soap upayojikanam
ഞാൻ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തി ആണ് എന്റെ ലൈഫിൽ എന്റെ ബോഡിക്ക് ഒരുപാട് മാറ്റം വന്നു പഞ്ചസാര എന്ന ഒരു സാധനം കൊണ്ട് ശരീരത്തിൽ വരുന്ന പ്രേശ്നങ്ങൾ ഞാൻ മനസ്സിലാക്കി അത് ഒഴിവാക്കി ഞാനും എന്റെ ഫാമിലിയും എന്റെ ഫ്രണ്ട്സും എല്ലാവരും എന്നും എല്ലാ വിഡിയോസും കാണാറുമുണ്ട് ഡിസ്കസ് ചെയ്യാറുമുണ്ട്...... Dr ഒന്ന് നേരിൽ കാണാൻ നല്ല താല്പര്യം ഉണ്ട് 👍🏻👍🏻👍🏻🤝🤝🫂🫂🫂🫂🫂🫂🫂
Evening bath cheyyumbo chorichil undaavurundu for max 10min.hot wateril aavumbo nalla maatam undu.dry skin aanu
Good information
Useful information 👍 thank u doctor 🙏 😊
Dr njn sthiramaayitt oil head il apply cheyyunna vyakthi aayirinu...dr ipo paranju kazhithil neerundaavum ennu paranju. Enik thalayude back aayit neerum edakikidak pimples um vaaraarund ath oil thechathukond vannathaano? Neck le neeru engane elathaakkam dr.?
Oru day njan 3 time kulikkarund.
ശരീരത്തിൽ എണ്ണ തേച്ചു കുളിക്കുന്നത് ഗുണമോ ദോഷമോ?
Dandruff remove tips undo Dr.
Useful video Thank you Dr.
കുളിക്കാൻ മടിയുള്ളവർ ഇവിടെ Like ചെയ്യുക
Sir,Director Alphonse Puthran Autistic spectrum disorder aanennu self diagnose cheythennu kandirunnu .....I need your clarification on that particular topic.Aged aayitt adulthoodil okke angane varumo?
എണ്ണ തീരെ തേക്കാതിരുന്നാൽ പ്രശനം ഉണ്ടാകുമോ
👍👍thanx Dr.