"നിങ്ങളെ അവൻ കൊല്ലും".. കടിയനെ ഇണക്കാൻ പോയി.. Leash Talks

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @biji3994
    @biji3994 8 місяців тому +221

    Renju, I really proud of you. One and half year before Rocky shake hand thanna ore oru outsider njan thanne ane. I am the wife of manu. It is really surprising, Rocky first time ethreum attached ayi kannune. Rocky too dangerous with outsiders and even though with family members. Rocky ude bark thanne enike chest pain eduthittunde. You are amazing person, you have something specials in your hands..❤❤❤

    • @y.7ayis
      @y.7ayis 8 місяців тому +11

      സത്യം എന്തോ ഒരു പ്രത്യേകത പുള്ളിക്ക് ഉണ്ട് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട് 🫡😊

    • @vijayakrishnan8820
      @vijayakrishnan8820 5 місяців тому +1

      Yes,even I felt like that 😂❤

    • @deebee80
      @deebee80 4 місяці тому +2

      Dogs are cool .if u train them . They behave well . Dogs won’t behave welll ,If u are a bad owner

  • @Thamburan-y3p
    @Thamburan-y3p 8 місяців тому +121

    നിങ്ങളെ സമ്മതിച്ചു ഭായ് അഭിനദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @ss-zu4kc
    @ss-zu4kc 8 місяців тому +317

    വന്നത് ഡോൺ ആണ് പ്രെവീൻ ഭായി... അങ്ങേരുടെ ഡിഷ്ണറിയിൽ പേടി എന്ന വാക്ക് ഇല്ല.. 🔥🔥

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 8 місяців тому +26

    ❤ ഒന്നും പറയാനില്ല ഇരട്ട ചങ്കൻ തന്നെ നിങ്ങൾ Bro

  • @shestechandtalk2312
    @shestechandtalk2312 8 місяців тому +181

    അവന്റെ അടുത്ത് ചെന്ന് within സെക്കൻഡിൽ കൈയും കൊടുത്ത ഭീകരൻ 🥰🥰🥰🥰👌🏼👌🏼👌🏼കിടു 🥰

    • @prasanthvs9028
      @prasanthvs9028 8 місяців тому +2

      വീഡിയോ എഡിറ്റ് ചെയ്തിട്ടാണ് കാണിക്കുന്നത് ചേട്ടൻ പുലിയാണെന്നു നമുക്കറിയാം,ആരെയും മെരുക്കും പക്ഷെ രണ്ടിടത്തെങ്ങാണ്ട് കടി കിട്ടി,ഒരിടത്തു അവർ അഴിക്കാൻ സമ്മതിച്ചില്ല,ഇനിയും വീഡിയോ ചെയ്യാൻ ചേട്ടന് സാധിക്കട്ടെ

    • @sreehari5437
      @sreehari5437 8 місяців тому

      ​​@@prasanthvs9028kadi kityiyaalum athum vaangi dog nte behaviouril nalla maatam undakiyite thirich veetilek povunollu ..allathe kadi kitiyond vere dogine merukkan povathirikunumilla

    • @uvaiserahman331
      @uvaiserahman331 Місяць тому +1

      Congrats

  • @vijeshkumar8651
    @vijeshkumar8651 8 місяців тому +49

    കുറ്റം പറയുന്നവർ അവർ പറഞ്ഞ് കൊണ്ടേയിരിക്കും സ്വന്തം വീട്ടുകാരെ കുറിച്ച് വരെ! നിങ്ങൾ പൊളിയാണ് നിങ്ങൾ വീഡിയോ മായി ധൈര്യമായി മുന്നോട്ട് പോകു സപ്പോർട്ട് ചെയ്യാൻ ഒരു പാട് പേർ ഉണ്ട് 🤝

  • @Aami-dn3hm
    @Aami-dn3hm 8 місяців тому +39

    സ്നേഹിക്കാൻ നല്ലത് മിണ്ടപ്രണികളാണ് ദേഹം മുറിവേൽപ്പിച്ചാലും വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ ഹൃദയം മുറിവേൽപ്പിക്കില്ല

  • @AshikC-rn1sy
    @AshikC-rn1sy 8 місяців тому +41

    എവിടെ മറ്റവൻ ജാഡ തെണ്ടി
    കണ്ടു പടിക്
    ചലഞ്ച കൊടുത്തു കൈനാൽ പിന്നെ മാറ്റം ഇല്ല ❤❤

    • @Pulickal-vlogs
      @Pulickal-vlogs 8 місяців тому +2

      Mahi pit bull owner ithokke kaanunnundo aavo🤭??

    • @ashrafmylakkad8962
      @ashrafmylakkad8962 7 місяців тому

      ചില മൊയലാളി മക്കളുടെ വിചാരം തങ്ങളുടെ കൈവശമുള്ളത് ഭൂമിയിലെങ്ങും പിറന്നതല്ല; മറ്റെവിടുന്നോ അവതരിച്ചതാണെന്നാണ്. ശ്രീ. രെഞ്ജു വെല്ലുവിളി ഏറ്റെടുക്കുമ്പോഴെങ്കിലും സ്വന്തം ഇളിഭ്യത മാറ്റി വച്ച് സഹകരിക്കാത്ത അൽപ്പൻ നായ മുതലാളിമാര് .......

  • @niyasoachira3595
    @niyasoachira3595 8 місяців тому +126

    ഞാനൊരു സിംഗതിനെ മേടിച്ചു വളർത്തിയിട്ടു ഇങ്ങേരെ challenge ചെയ്യാമെന്ന് വച്ചാൽ, ഈ പഹയൻ അതിനെയും മെരുക്കും, 🤷‍♂️

    • @josejojoseph412
      @josejojoseph412 Місяць тому

      Aaa pasht ath patty alla valiya poocha sir aanu pinne pulli chelappam merukkiyennum varum 😂

  • @alvinchristybabu8732
    @alvinchristybabu8732 8 місяців тому +54

    ദേ ഒരു ബുള്ളറ്റ് വെയിലും മഴയും കൊണ്ട് കിടക്കുന്നു 😭...

  • @jalajabalakrishnan3647
    @jalajabalakrishnan3647 8 місяців тому +31

    നല്ല സ്നേഹമുള്ള അമ്മ❤ റോക്കി മോൻ സുന്ദരൻ

  • @RKV-f7f
    @RKV-f7f 8 місяців тому +34

    ഡോഗിന് പെട്ടന്ന് ആളെ മനസിലായി... ❤️❤️❤️❤️❤️അവൻ എത്ര പെട്ടന്ന് ഇണങ്ങി എന്ന് നോക്ക്...

  • @vappalajayarajmenon4417
    @vappalajayarajmenon4417 8 місяців тому +18

    നിങ്ങളുടെ സത്യസന്ധതയിൽ ഒരു അവിശ്വാസവും ഇല്ല

  • @trivianpetsfactory
    @trivianpetsfactory 8 місяців тому +24

    തിര നിറച്ച തോക്കല്ലേ അത് ❤

  • @unnimyna673
    @unnimyna673 8 місяців тому +15

    Rott ഒകെ കുറെ തെളിഞ്ഞിത് അല്ലെ ഇത് അവസാനം കൂടെ പോകുമെന്ന് ഉള്ള കാര്യത്തിൽ ഉറപ്പാ ബട്ട്‌ വെയ്റ്റിംഗ് 🔥കൊമ്പയ് 🔥🔥🔥🔥 വീഡിയോ അതൊരു ഹരമാണ് 🔥🔥🔥🔥🔥

  • @achuaadhi8398
    @achuaadhi8398 8 місяців тому +17

    കൂട്ടിന്റെ അടുത്ത് ചെന്നു ഒന്നും രണ്ടും മേലെ ഇങ്ങു പുറത്തിറക്കി 😁😁 രഞ്ജു bro mass ആണ് 🎉🎉🎉Rocky 🌹

  • @anishmukkam7322
    @anishmukkam7322 8 місяців тому +17

    പുലി പോലെ വന്നത് എലി പോലെ... പൊളി ബ്രോ ❤❤❤

  • @deepakantony3905
    @deepakantony3905 8 місяців тому +68

    കഴിഞ്ഞ വീഡിയോയിലെ ആ പുങ്കൻ ഈ പ്രവീൺ ചേട്ടനെ കണ്ടു പഠിക്കട്ടെ

    • @Vimal-8500
      @Vimal-8500 8 місяців тому +1

      അത് കലക്കി 😂😂😂

    • @mediamedia9694
      @mediamedia9694 8 місяців тому +3

      അതൊന്നും പറഞ്ഞിട് കാര്യം ഇല്ല മോനെ അതിന്റെ കൈയിൽ നിന്നും ഒരു പണി മേടിച്ചാൽ അതിനെ കൊന്നാലും വിടില്ല. ഇടക്ക് കേറാൻ ശ്രമിച്ചാൽ ഓണർക്കും കിട്ടും പണി

    • @ARJUN-ys1rv
      @ARJUN-ys1rv 8 місяців тому +1

      @@mediamedia9694dogo Argentinaye moopare merukitt und.. 😂 ennitt anoo bosse

    • @robinta2201
      @robinta2201 8 місяців тому

      👍👍😂😂😂​@@ARJUN-ys1rv

    • @GameManiac-ze6ht
      @GameManiac-ze6ht 8 місяців тому +2

      ​@@mediamedia9694പിറ്റ് ബുള്ളിന്റെ കൂട്ട് തന്നെയാണ് റോട്ടും കടിച്ചാൽ പിടി വിടില്ല ചത്താലും 😁

  • @thahirsm
    @thahirsm 8 місяців тому +32

    പ്രവീൺ ചേട്ടന് ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു....😂
    റോക്കി സൂപ്പർ ❤

  • @ArunArun-yr4fg
    @ArunArun-yr4fg 8 місяців тому +11

    വന്നിരിക്കണ ജിന്ന് ആണ് അത് ആൾക്കാർക്ക് അറിയുല 🔥❤‍🔥

  • @rms366
    @rms366 8 місяців тому +12

    പേടി സ്മെല് 😂ചേട്ടൻ പൊളി ❤

  • @SuneerKm-w1u
    @SuneerKm-w1u 2 місяці тому +5

    ആ വന്നത് അധോലോഗം ഡോൺ ❤️❤️❤️❤️ആണ് റോട്ടിന്റ മുട്ട് വിറക്കും

  • @nunnubiju9589
    @nunnubiju9589 8 місяців тому +5

    Renju...u r soo great👍👍👍Thank God for such blessing.. Its really a blessing🙏🙏🎉

  • @maheshg9776
    @maheshg9776 8 місяців тому +8

    ❤️❤️❤️ polichu chetta....... 🔥🔥🔥

  • @prabakarank6069
    @prabakarank6069 7 місяців тому +8

    ക്യാമറമാൻ പുതിയതാണെന്ന് പറഞ്ഞ അടുത്ത് ചെന്ന് നോക്കിയതിനു ശേഷം വീഡിയോ സൂപ്പർ

  • @mastermech8726
    @mastermech8726 8 місяців тому +6

    നിങ്ങൾ പൊളിയാണ് bro..😊

  • @msworld3103
    @msworld3103 Місяць тому +4

    നിങ്ങളാര മനുഷ്യ പുലി മുരുകനിലെ മോഹൻലാലൊ ഡോഗിനെ നോക്കി ഹിപ്നോറ്റീസ് ചെയ്യാൻ 🙏🏻🙏🏻🙏🏻🙏🏻നമിച്ചു നിങ്ങളെ

  • @juliaangel1421
    @juliaangel1421 23 дні тому +2

    അവൻ നോക്കിയപ്പോൾ അവന്റെ യൂണിഫോം കളറിൽ ഒരുത്തൻ ഇവൻ ന്റെ ആൾ തന്നട എന്ന് വിചാരിച് വന്നതാവും കൂടെ 😂😂

  • @sonyshaji9216
    @sonyshaji9216 8 місяців тому +5

    Broi ningall poliyaan 👌 God bless you 🥰

  • @shafeekkannur4659
    @shafeekkannur4659 8 місяців тому +4

    റോക്കി മുത്തിന് രഞ്ജുഭായ് ആരാണ് 😍എന്ന് മനസ്സിൽ ആയി 😍പ്രവീൺ ബ്രോ 😘റോക്കി അവനു അറിയാം 😍നന്മ ഉള്ള ഈ മനുഷ്യനെ 😍😘

  • @yatra9874
    @yatra9874 8 місяців тому +14

    ചേട്ടന്റെ കഴിവ് അപാരം ❤👍

  • @ramannarayanan8941
    @ramannarayanan8941 8 місяців тому +17

    നിങ്ങളുടെ ധൈര്യത്തെ സമ്മതിക്കുന്നു❤️❤️❤️

  • @sevenbellsmusic
    @sevenbellsmusic 8 місяців тому +23

    ബ്രോ... യൂട്യൂബിൽ കാത്തിരുന്നു നിങ്ങളുടെ വീഡിയോ കാണുന്ന ആളുകളിൽ ഒരാൾ ആണ് ഞാൻ....
    ഒരുപാട് ഇഷ്ടമാണ് വിഡിയോസ്.... റോക്കിയുടെ പെരുമാറ്റം കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ കഴിവിന്റെ ശക്തി...❤

    • @praveendpje1
      @praveendpje1 8 місяців тому +1

      Viswasikkan pattiyittilla bro ente 😊

    • @SabithsMhdsabiths
      @SabithsMhdsabiths Місяць тому

      ​@@praveendpje1oh ningalano challenge koduthe 😊😅

  • @MuhammedKkr2
    @MuhammedKkr2 15 днів тому +2

    നിങ്ങൾക്കു. എന്തോ. അമാനുസിക. കഴിവ്. ഉണ്ട്. എന്നു. വിചാരിക്കും ഇതൊക്കെ. കാണുമ്പോൾ. സ്നേഹം. കൊടുത്താൽ. മറിച്ചു. സ്നേഹം. കിട്ടും. എത്. ജീവിയായാലും

  • @SunuSunu-p9i
    @SunuSunu-p9i 8 місяців тому +7

    നമ്മൾ കൊടുക്കുന്ന സ്നേഹം ഇരട്ടിയായി thirichutharum

  • @nishamudheennishsm4716
    @nishamudheennishsm4716 8 місяців тому +5

    മലപ്പുറം വരെ ഒന്ന് വരാൻ പറ്റുമോ ഇവനെ കാളും ഒരു ഭീകരൻ എന്റെ കയ്യിൽ ഉണ്ട് 💥

  • @SunilKumar-iz4ck
    @SunilKumar-iz4ck Місяць тому +3

    നിങ്ങൾ ഒരു സംഭവം ആണ് ബായ്

  • @shefeeqshefi9776
    @shefeeqshefi9776 8 місяців тому +9

    ഇങ്ങളെ വീഡിയോ നെഞ്ചിടിപ്പോഡ് കൂടല്ലാതെ ഞാൻ കണ്ടിട്ടില്ല ❤

  • @nfamilymedia8672
    @nfamilymedia8672 8 місяців тому +36

    Danger mod ൽ നിന്ന് കുണുവാവ mod ലേക്ക് with in seconds😂😂

  • @SaparnaAnoop
    @SaparnaAnoop 8 місяців тому +4

    Rocky super aah chettanum❤

  • @AliAkizer-w007
    @AliAkizer-w007 4 місяці тому +3

    ചിരി ഒരു മൊതല് 😅❤❤

  • @prameelaponnu2704
    @prameelaponnu2704 6 днів тому

    എനിക്കും ഉണ്ടാരുന്നു ഇതു പോലെ ഒരെണ്ണം എന്നെ മാത്രം അനുസരിക്കുന്ന എന്റെ ഇക്കു പക്ഷെ എന്നെ വിട്ടു പോയി 😢ന്നാലും അവന്റ ഓർമ്മകൾ എന്നും കു‌ടെ ഉണ്ട്

  • @diya_krishna7751
    @diya_krishna7751 8 місяців тому +21

    അമ്മമാർക്ക് വാങ്ങി കൊടുക്കാൻ പറ്റിയ doga റോട്ട് 😃

  • @Mekhalababu
    @Mekhalababu День тому

    റോക്കി ക്കു അടിപൊളി ഗ്ലാമർ 👍👍🥰🥰

  • @BabyJonni
    @BabyJonni Місяць тому +1

    ഒന്നും പറയാനില്ല🙏🙏🙏🙏👍❤

  • @bibinbino2403
    @bibinbino2403 8 місяців тому +2

    Machanea roat bite cheithal biting nammal Enthu cheithalum vidilla. Njanga ividey oraludey kayi masilil roat kadichitu .. 25.30 minit nokki kadi vidipikan maxximum nokki but kadi vittilla. Last pichathiku dogintea kazhuthu kandichu vittu Aanu Aah pullikaranea rekshapeduthiyathu... Ammathiriee bite Aanu roatintea...

  • @haibabujoseph
    @haibabujoseph Місяць тому +1

    നിങ്ങൾ ആൾ പുലി തന്നെ..... 🙏🙏

  • @ajimolsworld7017
    @ajimolsworld7017 Місяць тому +1

    എന്റെ നാട്ടിന് വാങ്ങിയ ഡോഗ്‌ അതാണ് തൊടുപുഴക്കാർ ❤😂

  • @Vishayam-e6f
    @Vishayam-e6f 8 місяців тому +7

    Pulli pattik ishtam olla etho spray adichitond 😂😂😊

    • @sathyantk8996
      @sathyantk8996 2 місяці тому

      അടിച്ചിട്ട് താങ്കൾ പോകുമോ

  • @ionlycomment7657
    @ionlycomment7657 8 місяців тому +2

    What body spray you use?

  • @josephvettaparambil2439
    @josephvettaparambil2439 8 місяців тому +4

    എന്നെ വെറുതെ ഓടി വന്ന് ഒന്നു രണ്ടു നായകൾ കടിച്ചിട്ടുണ്ട്.
    അതുകൊണ്ടുതന്നെ നായകളെ ഇഷ്ടമാണെങ്കിലും അടുക്കാനും അടുപ്പിക്കാനും നിൽക്കാറില്ല.
    എങ്കിലും Renju വിൻ്റെ വിഡിയൊ വരാൻ കാത്തിരിക്കും.❤

    • @Ansarsarovar
      @Ansarsarovar 8 місяців тому

      Enneyum kadichittund chumma nikkuvayirunnu ath kond enikk ishtamlla but iyalude video njn kaanarund

  • @JPEYES-e7n
    @JPEYES-e7n 8 місяців тому +6

    Fantastic ❤❤Good Job,,,❤❤🎉🎉

  • @semiappu5556
    @semiappu5556 Місяць тому +1

    വാല് ആട്ടുന്നു❤

  • @shahirsha1618
    @shahirsha1618 Місяць тому +1

    Aaa bullet kodukuno?

  • @sandeepsandy-ww3yz
    @sandeepsandy-ww3yz 8 місяців тому

    Adipoli video. Next challenge il Korachu kude dog inde close up aggression shots edukanne

  • @sumeshlal3959
    @sumeshlal3959 8 місяців тому +1

    Polich machane ❤

  • @sreethuravoor
    @sreethuravoor 8 місяців тому +2

    അതാണ് രെഞ്ചു 🥰

  • @prasoonmk8659
    @prasoonmk8659 25 днів тому +1

    Renju bai u are really brave💪

  • @shaijushaiju8114
    @shaijushaiju8114 8 місяців тому +1

    Supper polichu 🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤣🤣

  • @clintonvarghese8029
    @clintonvarghese8029 15 днів тому

    ആ ബുള്ളെറ്റ് ഏതാ മോഡൽ കൊടുക്കുന്നോ

  • @marystella.kmarystella.k1370
    @marystella.kmarystella.k1370 22 дні тому

    Sammathichu brother God bless you

  • @KannanKannan-pd9dh
    @KannanKannan-pd9dh 27 днів тому

    പൊളി യാണ് മുത്തേ

  • @nijokongapally4791
    @nijokongapally4791 8 місяців тому +1

    സൂപ്പർ 👌❤️🥰🎉

  • @shibink7970
    @shibink7970 8 місяців тому +1

    നിങ്ങള് പൊളിയ ഏട്ട❤❤

  • @nikhilambrose4409
    @nikhilambrose4409 7 місяців тому +1

    നല്ല കലക്കൻ dog.. Good stretcher 😍.. Good head profile 😍.. നല്ല lines ആണെന്ന് തോന്നണു.

  • @joymonsooranad3337
    @joymonsooranad3337 8 місяців тому +1

    Bro adipoli ❤❤❤

  • @AbhilashAbhi-vw7ns
    @AbhilashAbhi-vw7ns 8 місяців тому +4

    Oru kidukkachi rott❤️

  • @rajeeshpprajeeshpp
    @rajeeshpprajeeshpp 8 місяців тому +2

    മുത്തേ പൊളിക്ക്

  • @abeesworld2968
    @abeesworld2968 8 місяців тому

    ഈ ചേട്ടൻ വേറെ ലെവൽ ആണ് . എന്തെങ്കിലും ഡിവൈസ് ഉപയോഗിക്കുന്നുണ്ടാവുമോ😂

  • @seethalak269
    @seethalak269 8 місяців тому +2

    Super !❤❤❤❤

  • @priyal8188
    @priyal8188 8 місяців тому +1

    Super bro💪❤

  • @suneeshjoy8951
    @suneeshjoy8951 Місяць тому

    കിടുവേ ❤

  • @venus9655
    @venus9655 8 місяців тому +2

    Waiting ayirinnu

  • @adwaithaji-y1y
    @adwaithaji-y1y 7 місяців тому +1

    👍👍👍❤️സമ്മതിച്ചു ബ്രോ

  • @sebastianka8901
    @sebastianka8901 5 місяців тому

    Heat aaya female dog nte enthrngilum thankal konduvanittundo ??

  • @MuhammadSalim-n1j
    @MuhammadSalim-n1j 5 місяців тому +1

    നല്ല വീഡിയോ ആനയും പട്ടിയും വകതിരിവുള്ള മൃഗങ്ങളാണ്. ആരോട് എങ്ങനെ എന്ന് കൃത്യമായി അറിയാം.

  • @swathisajeevt.s1552
    @swathisajeevt.s1552 8 місяців тому +3

    Renju bro ❤

  • @nstvm
    @nstvm Місяць тому

    അത്ഭുതമാണ് ഈ മനുഷ്യൻ

  • @presinnp1235
    @presinnp1235 2 місяці тому

    Sooper renju bhaiii...

  • @gopeshgopu9719
    @gopeshgopu9719 8 місяців тому +1

    ❤Annan mass anu annanoda kali💕

  • @subhadrav4773
    @subhadrav4773 8 днів тому

    Be careful , God bless you

  • @kingfisher5760
    @kingfisher5760 9 днів тому

    ആർക്കും വിശ്വാസക്കുറവ് ഇല്ല

  • @SandeepSs-q1c
    @SandeepSs-q1c 8 місяців тому +3

    Bro oru doberman vagich taro

  • @MohammedAjas-c6f
    @MohammedAjas-c6f 8 місяців тому +1

    ആ പാട്ട് പാടി കൊടുക്കുന്ന ചേച്ചിയെ വിളിക്ക്...
    #കൈക്കൊട്ട് പാട്ട് 😌

  • @muhammednizar.v.s8517
    @muhammednizar.v.s8517 5 місяців тому

    നിങ്ങൾ പൊളി ആണ് മച്ചാനെ

  • @mjsibikuttan3856
    @mjsibikuttan3856 8 місяців тому +1

    you are a real hero💗💗💗

  • @SandeepSs-q1c
    @SandeepSs-q1c 8 місяців тому +3

    Bro oru doberman vagich taro pls

  • @jithinjithujithin7054
    @jithinjithujithin7054 8 місяців тому

    Saidil kidakkunna bullet kodukkanullathaano

  • @Lucky76161
    @Lucky76161 16 днів тому

    Super bro vijayawada

  • @Lonelygamery
    @Lonelygamery 7 місяців тому

    Chettan oru killadi thana❤❤❤

  • @ajeshakhil4395
    @ajeshakhil4395 8 місяців тому

    Saho kombai doginte വീഡിയോ വന്നില്ലല്ലോ

  • @gamingdragon6693
    @gamingdragon6693 8 місяців тому +4

    അമൽ ഡെവിസ് ന്റെ കുണുവാവ❌പ്രവീൺ ന്റെ കുണുവാവ✅

  • @aburushdanmedia
    @aburushdanmedia 3 місяці тому

    ഷെയ്ക് ഹാൻഡ് poli😂😂😂😂

  • @Subin_Chirakkadavu
    @Subin_Chirakkadavu 8 місяців тому +1

    പൊളിച്ചു.... നമ്മൾ ഇൻഫോപാർക്കിന്‌ അടുത്ത് ബ്രഹ്മപുരം ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ വച്ച് മീറ്റ് ചെയ്തു സംസാരിച്ചിരുന്നു ഓർക്കുന്നുണ്ടോ..?😊

  • @babusss2580
    @babusss2580 3 місяці тому

    സമ്മതിച്ചു ബ്രോ സമ്മതിച്ചു എന്നുള്ള ധൈര്യം👌👌💪💪👍👍👍❤️❤️

  • @thomasantony2563
    @thomasantony2563 4 місяці тому

    മറ്റ ഹാൻഡ്.. ഒന്ന് നാക്കാൻ കൊടുക്കു.. Bro 😊.. But you are great. I appreciate you bro🙏..realy.

  • @mishiha3744
    @mishiha3744 Місяць тому

    സോണിയ..... വന്നാട്ടെ....😂

  • @SandeepSs-q1c
    @SandeepSs-q1c 8 місяців тому +3

    Bro oru doberman vagich taro 😢

  • @AnwarAnwar-lh2pn
    @AnwarAnwar-lh2pn 2 місяці тому

    Bullet kodukanano

  • @DCBatmanYT
    @DCBatmanYT 8 місяців тому

    Onnum parayanillaaaahh epozhum parayunnathe polee rocking star annu ningal 🔥