'താങ്കൾക്ക് ​ഗംഭീരമായിരിക്കാം രാഹുൽ ​ഗാന്ധിയുടെ പാർലമെന്റിലെ പ്രസം​ഗം അപക്വമായി'

Поділитися
Вставка
  • Опубліковано 30 чер 2024
  • 'താങ്കൾക്ക് ​ഗംഭീരമായിരിക്കാം രാഹുൽ ​ഗാന്ധിയുടെ പാർലമെന്റിലെ പ്രസം​ഗം അപക്വമായി', പ്രസം​ഗത്തിൽ ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടായെന്ന് അഡ്വ ബി ​ഗോപാലകൃഷ്ണൻ
    #rahulgandhi #loksabha #Bgopalakrishnan #bjp
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,4 тис.

  • @sreekumarskurup1104
    @sreekumarskurup1104 2 дні тому +232

    ഗോപാലകൃഷ്ണൻ വിരണ്ട് ഇരിക്കുകയാണ്

    • @muralikk-hn2tq
      @muralikk-hn2tq 2 дні тому +8

      ബിജെപി 240 ഉണ്ട് പിന്നെ എന്തിനാ പേടി

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дні тому +12

      രാഹുൽ 99കുതിര ശക്തി വെച്ച് ആഞ്ഞു അടിക്കട്ടെ 😂😂😂😂

    • @nisardevalanisar6753
      @nisardevalanisar6753 2 дні тому +4

      ​@@muralikk-hn2tqഅതും പറഞ്ഞു ഇരുന്നോ 😂😂😂😂😂

    • @MrAjay567
      @MrAjay567 2 дні тому +5

      ​@@nisardevalanisar6753mollakaaaaaa😅

    • @shanojmgopi4601
      @shanojmgopi4601 2 дні тому +4

      ​@@nisardevalanisar6753 അധികാരം ഉണ്ടങ്കിൽ ചെയറിൽ തന്നെ ഇരിക്കും, പപ്പു ഗണ്ടിക്ക് അതില്ലല്ലോ 😅😅😅😂😂😂😂

  • @Eternity94794
    @Eternity94794 2 дні тому +236

    BJP ക്കാരെ വിളിക്കുമ്പോൾ കഴിവുള്ള ആരെ എങ്കിലും വിളിക്കണം. അല്ലെങ്കിൽ കാണാൻ ഒരു സുഖം ഇല്ല. ഏതു പാർട്ടിക്കാരെ വിളിക്കുമ്പോളും ഇത് ശ്രദ്ധിക്കണം.

    • @dthomask5149
      @dthomask5149 2 дні тому

      1:27 1:28 1:28 1:28 1:36 1:38 1:39 1:39 1:39 1:40 1:43 1:48 1:48 😅 1:48 1:48 1:52 2:01 😅😅 2:11 2:11 2:12 😅😅😅😅

    • @dthomask5149
      @dthomask5149 2 дні тому

      2:32 2:59

    • @BadBoy-wm6sp
      @BadBoy-wm6sp 2 дні тому +15

      അങ്ങനെ ഒരാൾ ബിജെപിയിൽ ഉണ്ടാകുമോ🤔🤔🤔

    • @pushpothamangp3413
      @pushpothamangp3413 2 дні тому

      ennaal nee chelledey 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @DileepT-zt4hn
      @DileepT-zt4hn 2 дні тому +3

      70 year ruled Cong now has only 99 MPs whereas BJP is the largest party still in India alone

  • @user-fs3uk3le7o
    @user-fs3uk3le7o 2 дні тому +64

    അൽ ഒട്ടക, കഴിഞ്ഞ തൃശൂർ കോര്പറേഷൻ ഇലക്ഷന് സ്വന്തം വാർഡിൽ തോറ്റപ്പോൾ, പത്രക്കാർ ആഭിമുഗം ചെയ്തപ്പോൾ, ഞാൻ തോറ്റാലും കോര്പറേഷനിൽ കൗൺസിൽ പങ്കെടുക്കും എന്ന് പറഞ്ഞ മണ്ടൻ ആണ് 😀

    • @kprakash3936
      @kprakash3936 День тому

      ബുദ്ധി രാക്ഷസൻ🎉🎉🎉

    • @thrissurvlogger6506
      @thrissurvlogger6506 День тому +1

      അൽ ഒട്ടകം ഒട്ടകത്തെ കൊല്ലരുത് 🙏🙏🙏.. ആരോ ഒരു ഒരുവൻ ഒട്ടകത്തെ കൊന്നാൽ അൽ ഫത്തലു

  • @regimanayil7558
    @regimanayil7558 2 дні тому +355

    അഭിലാഷേ .. പോത്തിനോട്‌ വേദമോതിയാൽ ചിലപ്പോൾ കേൾക്കുമായിരിക്കും ..പക്ഷേ ഗോപാലകൃഷ്ണനോട്‌ വേദമോതിയിട്ട് ഒരു കാര്യവുമില്ല ..😊

    • @vvvhello1
      @vvvhello1 2 дні тому +8

      വിഷമം ആയോ

    • @muralikk-hn2tq
      @muralikk-hn2tq 2 дні тому +8

      ബിജെപി മാത്രം എന്താ അഭിലാഷ് പുച്ഛം

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 дні тому +11

      അതിനെ ഇയാൾ പോത്തു അല്ലാലോ ഒട്ടകം അല്ലേ

    • @minnus7159
      @minnus7159 2 дні тому +1

      @@muralikk-hn2tq bcz bjp and sanghis have only hate, violence and corruption only (even in Babri masjid temple and neet exam recently)

    • @AkhilBabu-ul2gk
      @AkhilBabu-ul2gk 2 дні тому

      ​@@sujaphysics3986 തയ്യിളി

  • @user-em3wm4ut5p
    @user-em3wm4ut5p 2 дні тому +233

    ഹിന്ദുവും bjp യും തമ്മിൽ എന്താ ബന്ധം

    • @prasadvarghese3023
      @prasadvarghese3023 2 дні тому +21

      അതേ ഹിന്ദുവും B. J. P. ഉം തമ്മിൽ എന്താണ് ബന്ധം ഹിന്ദു വിന്റെ വാ B. J. P. ആണോ എങ്കിൽ അയോധ്യയിൽ എങ്ങനെ തോറ്റു എങ്ങനെ ചെരുപ്പ് യേറു കൊണ്ട്
      1

    • @vvvhello1
      @vvvhello1 2 дні тому

      മുസ്ലിമും muslim ലീഗ് മായി വല്ല ബന്ധമുണ്ടോ സുടാപ്പി

    • @vishnur4776
      @vishnur4776 2 дні тому +28

      മുസ്ലിം ലീഗിന് vote ചെയുന്ന മതേതരർ 😂😂😂...

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 дні тому +17

      മുത്തുനബിയും അല്ലഹുവുമായുള്ള ബന്ധം

    • @Tup7kSh7kur
      @Tup7kSh7kur 2 дні тому +10

      Muslim leagum muslimum aayittum oru banthavumilla

  • @mahaboobmcmeethalchalil9046
    @mahaboobmcmeethalchalil9046 2 дні тому +91

    ഒരല്പമെങ്കിലും ബുദ്ധിയുള്ളവരെ വിളിക്കാമെന്ന് വെച്ചാൽ ഈ പാർട്ടിയിൽ ബുദ്ധിയുള്ള ആരെങ്കിലും ഉണ്ടാവണ്ടേ

  • @Jayendran-qc7nw
    @Jayendran-qc7nw 2 дні тому +279

    ഞാൻ ഒരു ഹിന്ദു ആണ് ഹിന്ദുവിന്റെ കാര്യം മോദിയും കോവളകിട്ടനും നോക്കേണ്ട

    • @jvc6103
      @jvc6103 2 дні тому

      നീയൊക്കെ ഭാരതീയർ അനോടെ

    • @anoopmoochingal6421
      @anoopmoochingal6421 2 дні тому +20

      എന്തൊക്കെ ആണ് ഹിന്ദു വിന്റെ കാര്യം

    • @preetha1915
      @preetha1915 2 дні тому +45

      താങ്കൾ മാത്രമല്ലല്ലോ ഹിന്ദു :::താങ്കൾക്ക് വേണ്ടെങ്കിൽ വേണ്ട.... വേണ്ടവരുണ്ടാകും

    • @anandab-zb2oz
      @anandab-zb2oz 2 дні тому +35

      താൻ മൊത്തം ഹിന്ദുവിന്റെ കാര്യം നോക്കണ്ട. പപ്പു ഹിന്ദുക്കളെ അപമാനിച്ചു. ഇതു രണ്ടാമത് പറയുന്നതാണ് കാണിക്കുന്നത്

    • @user-nj6fb4pn5d
      @user-nj6fb4pn5d 2 дні тому +23

      വേണ്ട
      ഹിന്ദുക്കളുടെ കാര്യം മുസ്‌ലിം നോക്കി ക്കൊണ്ടിരിക്കയാണല്ലോ

  • @sidhumunna3610
    @sidhumunna3610 2 дні тому +155

    അനിൽകുമാറിന്റെ രണ്ടാമത്തെ പതിപ്പാണ് ഇദ്ദേഹം ആരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല

    • @Nirmal_153
      @Nirmal_153 2 дні тому +1

      😂

    • @babusreedharan3829
      @babusreedharan3829 2 дні тому +11

      പപ്പു മോൻ എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത്? അതിനെ സ്തുതിച്ചില്ലെങ്കിൽ അനിൽകുമാറാകുമോ?😢😢😢😢

    • @MidhunMathew5770
      @MidhunMathew5770 День тому +10

      പപ്പുമോനെ പ്രതിപക്ഷ നേതാവാക്കിയതുകൊണ്ട് ഇനിയങ്ങോട്ട് നമുക്ക് ജഗതി ശ്രീകുമാറിനെ മിസ്സ് ചെയ്യില്ല😂

    • @mdsalu7685
      @mdsalu7685 День тому +2

      സഹിക്കേല😂

    • @NirmalKumar-yj4uk
      @NirmalKumar-yj4uk День тому

      പൊട്ടൻ പപ്പുവിന്റെ ആസനം താങ്ങാൻ കുറെ നാറികൾ കേരളത്തിൽ മാത്രമേയുള്ളൂ

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 2 дні тому +138

    ഒട്ടകം ഉരുളലോടുരുളൽ😂

    • @Ianayc
      @Ianayc 2 дні тому

      Abhilasha urulunnathu. Alla ennalle onnam theyathi8500 koduthu thudagiyo

    • @vipinkumarappu6132
      @vipinkumarappu6132 День тому

      എവിടെ ഉരുളുന്നു... ആദ്യഭാഗത്ത് ഹിന്ദുക്കൾ കലാപ കാരികൾ എന്നാണ് പപ്പു മോൻ പറയുന്നത്. അതിൽ പ്രതിഷേധം ഉണ്ടാകുമ്പോഴാണ് രാഹുൽ തിരുത്തി പറയുന്നത്. ആ ഭാഗമാണ് ഈ പൊട്ടൻ അഭിലാഷ് ഇവിടെ പ്രചരിപ്പിക്കുന്നത്... അത് ഇട്ടാൽ ആളുകൾ സത്യം അറിയും 😂😂😂😂...

  • @user-rl6pj5wm3l
    @user-rl6pj5wm3l 2 дні тому +93

    പച്ച നുണപറയാൻ ഇത് പോലെയുള്ള സാധനങ്ങളെ പിടിച്ചു ഇരുത്താണോ കഴിഞ്ഞ കൊല്ലം കാട്ടി കൂട്ടിയ കോപ്രാത്തം കാട്ടി കൂട്ടിയ കണ്ടിരുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 День тому

      ഒരു പന്നി അവതാരകൻ
      ഇരുന്ന് നുണപറയുന്ന പോത്ത്. ഹിന്ദി അറിയാത്തവരല്ല മലയാളി. അന്തംകമ്മികളും, സുഡുക്കളും സാഹ്യന പ്പുറം കടക്കാത്ത പോത്തുങ്ങൾക്ക് വേണ്ടി അവതാരകന്റെ നിലവിളി മാത്രമാണിത്... 🤔... 😩

  • @satyamevajayate-english9075
    @satyamevajayate-english9075 2 дні тому +55

    💥💥💥💙❤️💙❤️💙❤️
    വിരൽ ചൂണ്ടുന്ന ജനാധിപത്യത്തിനു മുന്നിൽ മുട്ടു വിറച്ചു നിൽക്കുന്ന ഏകാധിപതികൾ.
    ജയ് രാഹുൽ ഗാന്ധി.
    ജയ് ഇന്ത്യൻ ഭരണഘടന.
    ❤❤❤

    • @ramaniparameswaran
      @ramaniparameswaran 2 дні тому

      😂😂😂😂😁😁😁

    • @santhoshmk9903
      @santhoshmk9903 День тому +1

      പാർലമെന്റിൽ ഒരു ഷൌര ക്കട തുടങ്ങാൻ പറയു പപ്പു മോനോട് മോദിജി അമിതക്ഷാ ജിയും അങ്ങനെ 243 പേരുടെ പണികിട്ടും പപ്പുവിന് അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കൂടപ്പിടിക്കും

    • @undefined_id
      @undefined_id День тому

      ultimate pottan

    • @umasaraswathy6890
      @umasaraswathy6890 День тому

      മുട്ട് വിറച്ചു കൂട്ടിയിടിച്ചു മോഡി രാജിയിലേക്ക്. പക്ഷെ അതിനു നൂറിന്റെ ബലത്തിൽ കൂവിയൽ പോരാ ഗണ്ടി.

    • @user-ic7gg7se5g
      @user-ic7gg7se5g День тому

      ​@@santhoshmk9903 ninde veetile pennungzleyum paranjayachoo koode adippottile romavum free ayi vadich kodkm

  • @MidhunMathew5770
    @MidhunMathew5770 День тому +18

    വിദ്യാഭ്യാസമുള്ള മലയാളികളുടെ കാര്യമൊന്നും പറയല്ലേ എന്റെ അഭിലാഷേ😂😂😂😂 ബിജെപി ജയിപ്പിച്ചാൽ എല്ലാവരുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം ഇട്ടുകൊടുക്കുമെന്ന് മോദി പറഞ്ഞു എന്നല്ലേ തന്നെ പോലുള്ള മാധ്യമപ്രവർത്തകർ കേരളത്തിൽ പറഞ്ഞുണ്ടാക്കിയത് 😂😂😂😂

    • @sahirpanakkat1788
      @sahirpanakkat1788 День тому

      Paranu olathiyathu aaraa

    • @satheeshkottil2007
      @satheeshkottil2007 День тому

      💊💊 വിഴുങ്ങി മലം തീനികൾ.. അല്ലാതെ മോദി അങ്ങിനെ പറഞ്ഞിട്ടില്ല ​@@sahirpanakkat1788

    • @subhadramj7864
      @subhadramj7864 День тому

      പറഞ്ഞതെ ന്താണ് ബോധം ഉള്ളവനെ മനസ്സിലാക്കു. Modi15 ലക്ഷം തന്നിട്ട് ചാത്തം ഉണ്ണാനിരിക്കുവാ 😂😂വല്ലവന്റേം വയറ്റിലെ തീട്ടം കണ്ടു പട്ടിയെ വളർത്തല്ലേ, മോശം

    • @zakkeerrasheed5112
      @zakkeerrasheed5112 День тому

      ഹിന്ദി അറിയുന്ന നോർത്തിന്ത്യൻസ് ചോദിക്കുന്നുണ്ടെല്ലോ അധികാരത്തിൽ വന്നാൽ 15 ലക്ഷം തരാമെന്ന് പറഞ്ഞതെവിടെയെന്ന്

  • @brotherbook1987
    @brotherbook1987 2 дні тому +97

    Rahul🔥🔥🇮🇳🔥

  • @deepsJins
    @deepsJins 2 дні тому +81

    ശോ കിടന്നുരുളുക എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, ഇപ്പൊ കണ്ടു 😂😂😂 എന്റെ ഗോപാലേട്ടാ 😂

  • @noushadkalliathodi9261
    @noushadkalliathodi9261 2 дні тому +29

    ❤ Rahul ghandi ❤ kiiiiiii....jai .INC❤only to save India

  • @musthuksd4106
    @musthuksd4106 2 дні тому +17

    പഞ്ചാബിൽ എന്ദിനാട് അങ്ങ് രാജസ്ഥാനിൽ അല്ലെ പോവേണ്ടത് അവിടെയല്ലേ ഒട്ടഗം ഉള്ളത് 😅

    • @satheeshkottil2007
      @satheeshkottil2007 День тому

      " എന്ദിനാട് //ഒട്ടഗം // ഇങ്ങനെ ഒന്നും ഇല്ല പണ്ഡിതൻ

  • @SulaimanSulaiman-ll8rv
    @SulaimanSulaiman-ll8rv 2 дні тому +25

    സഹോദരന്മാരെ ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും പാൽസി ഇല്ല ജാതി മതങ്ങളും ഇന്ത്യ രാജ്യത്ത് സമാധാനം സന്തോഷം സ്നേഹത്തിൽ കഴിയണം അതാ വേണ്ടത് എല്ലാ ദൈവങ്ങളിലും എല്ലാ ഗ്രന്ഥങ്ങളിലും സമാധാനമാണ് വേണ്ടത് പാർലമെന്റ് വളരെ നന്നായി ഇന്ത്യ സഖ്യം വളരെ വ്യക്തമായി പ്രധാനമന്ത്രിയോട് ചോദിക്കുന്നത് നമ്മൾ കാണുന്നുണ്ട് പത്തുവർഷംകൊണ്ട് ജാതി മതത്തിന്റെ പേരും പറഞ്ഞ് തമ്മിൽ തല്ലിക്കുകയല്ലാതെ എന്താണ് അദ്ദേഹം ചെയ്തിട്ടുള്ളത് ഏത് ഗവൺമെന്റ് ആയാലും നമ്മുടെ രാജ്യത്ത് സമാധാനം വേണം ചാനൽ ചർച്ചയിൽ വന്നിട്ട് ഗോപാലേട്ടനെ പോലുള്ള ആൾക്കാർ ബിജെപി ന്റെ പല ആൾക്കാരും തെറ്റിനെ ന്യായീകരിച്ച് ന്യായീകരിച്ചു കൊണ്ടിരിക്കുന്നു നിത്യവസാധനങ്ങളുടെ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു ചാനൽ ചർച്ചയിൽ വന്നിട്ട് ഒഴിവായി തരം പറഞ്ഞാൽ പാവങ്ങളുടെ കഷ്ടപ്പാടും വിശപ്പ് മാറില്ല പണ്ടൊക്കെ ഓണം വന്നാലും പെരുന്നാൾ വന്നാലും ക്രിസ്മസ് വന്നാലും ഓരോ ആഘോഷങ്ങൾ വന്നാലും നമ്മുടെ നാട്ടിൽ ഇന്ത്യയിലെ രാജ്യത്ത് സമാധാനം ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല മോദിജി മേരേ ദേശാ വാസു മേരാ വായു ബഹനു വിശപ്പു മാറില്ല മോദിജി

    • @pushpothamangp3413
      @pushpothamangp3413 День тому +3

      ninkk ippo entheraanu modiji tharendath?😂😂

    • @chackothomas3746
      @chackothomas3746 День тому +2

      2004 മുതൽ 2014 വരെ എത്ര വർഗീയ കലാപങ്ങൾ ഉണ്ടായി. 2014 മുതൽ 2024 വരെ എത്ര കലാപങ്ങൾ ഉണ്ടായി. Data പറയാമോ. എന്നിട്ട് പറ ആരാണ് ഇന്ത്യയിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുന്നത്, തമ്മിൽ അടിപ്പിക്കുന്നത്

    • @asdevils6679
      @asdevils6679 День тому

      സുലൈമാനെ...... സുടു മോനെ..... നീ ഇപ്പൊ ജീവിക്കുന്ന digital ഇന്ത്യ പോലും എങ്ങനെ ഉണ്ടായെന്നു ഓർത്തു നോക്കു. 2004 മുതൽ 2014വരെ എങ്ങനെ ആയിരുന്നു എന്നും ഇപ്പൊ എങ്ങനെ ആയെന്നു ഒന്ന് ഓർത്തു നോക്കു. അല്ലേലും ഇപ്പൊ ഹിന്ദുക്കളെ പറഞ്ഞതുകൊണ്ട് സുലൈമാന് ആഹാ ഇസ്ലാമികളെ ആയിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു സുലൈമാൻ സൂപ്പർ man ആകുന്നത്

  • @neerajk8218
    @neerajk8218 2 дні тому +23

    വായിൽ വരുന്നത് കോതക്ക് പാട്ട്
    കേരളത്തിലെ മാപ്രകൾക്ക് ഉത്സവം

    • @wedcoweddingcompany1015
      @wedcoweddingcompany1015 День тому

      ithavana aaaaaaaa 500000 athikam jai stree rom

    • @sajinsaleem7170
      @sajinsaleem7170 День тому

      Sanki patti

    • @neerajk8218
      @neerajk8218 День тому

      @@sajinsaleem7170 സ്വന്തം വീട്ടിൽ തന്തയെയും തള്ളയെയും വിളിക്കുന്നതുപോലെ മറ്റുളളവരെ വിളിക്കരുത്

  • @navasj2956
    @navasj2956 2 дні тому +12

    രാഹുൽ ഗാന്ധി 🔥🔥🔥

  • @RaviKumar-mw8xh
    @RaviKumar-mw8xh День тому +15

    പ്രതിഷേധം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി ആദ്യം പറഞ്ഞത് മാറ്റി പറഞ്ഞു അങ്ങിനെ രണ്ടാമത് പറഞ്ഞതാണ് അഭിലാഷ് മോഹൻ സഖാവ് കേൾപ്പിച്ചത്. പ്രേക്ഷകരെ പറ്റിക്കുന്നതിനു ഒരു പരിധി വേണം സഖാവേ

    • @pathikan_talks
      @pathikan_talks День тому +4

      പൊയി മുഴുവൻ പ്രസംഗം കേൾക്ക്

    • @sharafuddeenkavott5758
      @sharafuddeenkavott5758 День тому

      ചുമ്മാ പറയല്ലേ...

    • @chitramahendran469
      @chitramahendran469 День тому +1

      അതേ.. ഹിന്ദി നല്ലവണ്ണം മനസിലാകുന്ന full live കണ്ടതാണ്. നിങ്ങട ഇഷ്ടത്തിന് നിങ്ങൾക്ക് വേണ്ടതു മാത്രം രാഹുൽ ഇതാ പറഞ്ഞേ എന്ന് പറഞ്ഞ് എത്ര പേരേ കളിപ്പിക്കും. കേരള ജനത യേ കളിപ്പിക്കാം. ഈ രാഹുൽ പറഞ്ഞ അസംബ്ബധം Parliment recorded ആണ്. മാത ഭൂമി ചാന്നാൽ എത്ര ഒളിപ്പിച്ചു വച്ചാലും, ഒരു രക്ഷയില്ല.

  • @K.P.NARAYANAN-uc8gq
    @K.P.NARAYANAN-uc8gq 2 дні тому +152

    ഗോപാലകൃഷ്ണൻ്റെ സമനിലതെറ്റിയോ ഹിന്ദു ഇവൻ്റെ യൊക്കെത്തറവാട്ട് സ്വത്താണോ

    • @kmla123
      @kmla123 2 дні тому +9

      നാരായണ ലാൽസലാമു അലൈകും ☪️☪️

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx 2 дні тому

      അവലും മലരും കുന്തിരിക്കാവുമൊക്കെ വാങ്ങിവെച്ചു കാ ലന്മാരെ കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഹിന്ദുക്കൾക്ക് വേണ്ടി ബിജെപി അല്ലാതെ ഒരന്തംകമ്മിസുഡാപ്പികളെയും കൊങ്ങികളെയും കണ്ടില്ല

    • @nandakumarv9869
      @nandakumarv9869 2 дні тому +6

      എന്താ അദ്ദേഹത്തിന് പറഞ്ഞു കൂടെ. തനിക്ക് പ്രശ്നമില്ലങ്കിൽ വേണ്ട

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 дні тому +7

      നീ ഹിന്ദുവാണോ നാരായണാ 😜

    • @prasadvarghese3023
      @prasadvarghese3023 2 дні тому

      ഒട്ടകം ഹിന്ദുവിനെ മൊത്തം തൂക്കി വാങ്ങി

  • @dhankgr
    @dhankgr День тому +7

    പപ്പുമോൻ ആദ്യം പറഞ്ഞ ഭാഗം മാതൃഭൂമി വിഴുങ്ങിയെങ്കിലും കേരളത്തിന്‌ പുറത്ത് അത് ലഭ്യമാണ് 😂

  • @MidhunMathew5770
    @MidhunMathew5770 День тому +9

    😂😂😂😂99 സീറ്റ് കിട്ടിയപ്പോൾ ഈ തള്ളൽ അപ്പോൾ 150 കിട്ടിയാൽ പപ്പു ഇന്ത്യ വച്ചേക്കില്ല

  • @omanagirijavallabhan572
    @omanagirijavallabhan572 2 дні тому +18

    ഞങ്ങളൊക്കെ കേട്ടു
    മാതൃഭൂമി മാത്രം കേട്ടില്ല

    • @prasadvarghese3023
      @prasadvarghese3023 2 дні тому +6

      നിങ്ങൾ കേട്ടെങ്കിൽ കൊണ്ടുപോയി കേസ് കൊടുക്ക്‌ പ്രതിപക്ഷം പറയാനുള്ളത് പറയുകയും ചെയ്യും ഉത്തരം B. J. P. യെ കൊണ്ട് പറിപ്പിക്കുകയും ചെയ്യും പണ്ട് ആംപ്പുറത്തു ഇരുന്ന തഴമ്പിൽ ചൊറിയണ്ട

    • @omanagirijavallabhan572
      @omanagirijavallabhan572 2 дні тому

      @@prasadvarghese3023 പ്രതിപക്ഷത്തിരുന്ന് കരഞ്ഞോ
      വട്ടന്മാർ

  • @sajukambrath7543
    @sajukambrath7543 2 дні тому +32

    ഇത് go vaalan അല്ല 😂😂
    ഇത് ko vaalan 😂

  • @SahadevanASahadevanA
    @SahadevanASahadevanA День тому +5

    ഓവർ കോട്ടിനു മുകളിൽ പൂണൂ ല്‌ ഇട്ടു ബ്രാഹ്മണൻ ആണെന്ന് കാണിച്ച ആളാണ് പാർലമെന്റിൽ രാക്ഷ്ട്രീയ പ്രസംഗം നടത്തിയത്

  • @mohammedrafirafi4031
    @mohammedrafirafi4031 День тому +6

    ഒട്ടകത്തിനെ ഇനി ചർച്ചക്ക് വിളിക്കരുത് plese 😂

  • @Agniveer108
    @Agniveer108 2 дні тому +53

    എല്ലാരുടെയും വീട്ടിലെ പെണ്ണുങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ആദ്യ ഗഡു കിട്ടിയോ?😂😂

    • @komalamnairvly
      @komalamnairvly 2 дні тому +3

      🤣🤣🤣🤣

    • @rafiedassery1588
      @rafiedassery1588 2 дні тому +2

      Rahulji yude nedhrthilulla india munnani adhikarathil vannal theerchayum kodukum enna paranjath but 15 lak Kithere

    • @charlesjoseph2838
      @charlesjoseph2838 2 дні тому +7

      Adyam 50 roopak petrol kod my........

    • @charlesjoseph2838
      @charlesjoseph2838 2 дні тому

      Friend

    • @kebikebi3153
      @kebikebi3153 2 дні тому

      മോങ്ങിയെയും അമിട്ടിനെയും ട്രൗസറിൽ നുള്ളിച്ചത് 1 ലക്ഷം രൂപയോളും വില എന്ന് വീട്ടഅമ്മമാർ കേട്ടോ കഴുത സംഘി

  • @MrKuriaph
    @MrKuriaph 2 дні тому +11

    Gopalakrishnan speech kandittilla😅😅😅😅

  • @shabeershumsudheen6773
    @shabeershumsudheen6773 2 дні тому +62

    Abhilash🔥.. RaGa🔥.. Jai Samvidhan🔥

    • @sreekumar1013
      @sreekumar1013 2 дні тому +4

      tholvi..

    • @amalmohan1875
      @amalmohan1875 2 дні тому +6

      കോയക്ക് എന്ത് സംവിധാൻ 😂 ശെരിയത് അല്ലെ എല്ലാം

    • @MS-fi3sb
      @MS-fi3sb День тому

      @@amalmohan1875ജയ് ചോർച്ചാജി 😂😂

  • @user-tt7ix4xi8b
    @user-tt7ix4xi8b 2 дні тому +5

    ഒട്ടകത്തിന് ഒട്ടകത്തിനെ പ്രധാനമന്ത്രിയാക്കാം

  • @babupm4127
    @babupm4127 2 дні тому +3

    അടുത്ത ഇലക്ഷനോടുകൂടി വ്യക്തമായ ക്ലിപ്പുകൾ ഇവിടുത്തെ മീഡിയ കാണിച്ചു തന്നോളൂ, പപ്പു മോൻ ആദ്യം പറഞ്ഞത് കാണിച്ചില്ല

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 дні тому +12

    മാപ്രകൾക്ക് അമൃത്
    ഞങ്ങൾ ക്ക് കവല പ്രസംഗം

  • @lahitharm7112
    @lahitharm7112 2 дні тому +14

    . LKG ക്കാരനെ Phd ക്കാരൻ്റെ ക്ലാസ്സിൽ കയറ്റി ഇരുത്തിയ പോലെയുണ്ട്... 101രാഹുൽ ഖാണ്ടി മണ്ടത്തരങ്ങൾ എന്ന പേരിൽ ആരെങ്കിലും ബുക്ക് ഇറക്കുന്നതിന് മുൻപ് എങ്ങനെ ഒരു പ്രതിപക്ഷ നേതാവ് പെരുമാറണം എന്ന് മുതിർന്നവർ ക്ലാസ്സ് കൊടുക്ക് ഞങ്ങൾ ജനങ്ങൾ ഇപ്പൊ ലൈവ് ആയി പാർല മെൻ്റ് നടപടികൾ കാണുന്നുണ്ട്...രണ്ടാ ഗുണം നേരരിയാം പിന്നെ ഹിന്ദിയും പഠിക്കാം ..... ആര് ഉരുട്ടിയുണ്ടാക്കിയാലും എന്ത് കാര്യം?😂😂

    • @Ajmal84
      @Ajmal84 2 дні тому +1

      😂😂😂

    • @anooptm5121
      @anooptm5121 2 дні тому

      8 ക്ലാസ്സ്‌ തോറ്റ മരപൊട്ടനെ pm ആക്കിലെ, ആ മരപൊട്ടന് എന്തു യോഗ്യത ഉണ്ട് പാർലിമെന്റ് ഇൽ ഇരിക്കാൻ, 2000 പേരെ കൊന്നു തള്ളിയ വർഗീയവാദി

    • @tonyodaniyal5846
      @tonyodaniyal5846 2 дні тому +1

      അരേ ചോട്ടു ഇസ്‌മേ ക്യാ ഗലത്തെ? തും മോദി കാ ബാപ് ഹേ?

    • @lahitharm7112
      @lahitharm7112 День тому +1

      @@tonyodaniyal5846 हॉ जी 🤩कोई प्रोब्लम है?🧡🧡🧡

  • @abdulkareemt.c3345
    @abdulkareemt.c3345 2 дні тому +4

    തലക്കുള്ളിൽ ചാണകമായാൽ ഒന്നും മനസ്സിലാകില്ല ആർക്കും

  • @deepash4853
    @deepash4853 2 дні тому +4

    പപ്പു എന്നും ഹിന്ദു വിരുദ്ധൻ തന്നെ ആണ്

  • @sanilkumar3490
    @sanilkumar3490 2 дні тому +40

    രാഹുൽ ആദ്യം പറഞ്ഞത് അഭിലാഷ് കാണിച്ചില്ല പിന്നീട് തിരുത്തി പറഞ്ഞത് ആണ് അഭിലാഷ് കാണിച്ചത്. കേരളത്തിൽ മാധ്യമ ധർമ്മം ഇതാണോ. ജനങ്ങളെ കേരളത്തിൽ മാധ്യമങ്ങൾ തെറ്റിധരിപ്പിക്കുന്നു.

    • @babumk5984
      @babumk5984 2 дні тому

      Athe..... Valachodicha maaprakal...... Aadyam paranjathu kaanichilla.....

    • @thiagarajanpn896
      @thiagarajanpn896 2 дні тому +2

      Yes

    • @abbasrabbani2905
      @abbasrabbani2905 2 дні тому

      Modiyude kunna oomba nee ulathum

    • @anandab-zb2oz
      @anandab-zb2oz 2 дні тому +2

      അതെ. അതാണ് സത്യം. അഭിലാഷ് നിങ്ങൾ തെറ്റാണ് കാണിക്കുന്നത്

    • @Secularindia115
      @Secularindia115 2 дні тому +2

      ആദ്യം പറഞ്ഞതും അവസാനം പറഞ്ഞതും ഇനി പറയുന്നതും bjp യെ മാത്രമായിരിക്കും ഹിന്ദുത്വയെയായിരിക്കും

  • @anuabm974
    @anuabm974 2 дні тому +3

    ഗോ കൃഷ്ണന് whatsapp university ൽ നിന്നു കിട്ടിയ byte ഉള്ളൂ

  • @cuteanha9667
    @cuteanha9667 2 дні тому +2

    നിങ്ങൾ ഇതിലും വലിയ നന്ദിക്കേടുകൾ ചെയ്തിട്ടുണ്ട്

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 2 дні тому +2

    ഇത് വിവാദമായപ്പോൾ പറഞ്ഞ് തടിയൂരുന്ന റൗൽ കണ്ടി

  • @zayoonmedia8800
    @zayoonmedia8800 2 дні тому +3

    ഈ ഒട്ടകത്തിന്ന് വട്ടാണ് 😂😂😂പറഞ്ഞാൽ മനസ്സിലാവില്ല.... 🤣🤣പൊട്ടന്റെ ഹാങ്ങോവർ മാറീട്ടില്ല...

  • @ershadkk2311
    @ershadkk2311 2 дні тому +76

    രാഹുൽ 💪🏻💪🏻💪🏻💪🏻

  • @jayasreepillai3792
    @jayasreepillai3792 2 дні тому +9

    കൃത്യമായി,,ഹിന്ദി,,എങ്കിലും,,,അറിയാവുന്ന,,ആരെയെങ്കിലും,,,വിളിക്ക്,,,ഉറുണ്ടികളിക്കുന്നവരേവിലിക്കത്തെ,,,,

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 2 дні тому +41

    ഈ ഒട്ടകത്തിനെ അടീം കൊടുത്ത് പറഞ്ഞുവിടടേ 😮 ചങ്കുംകവിടിയും തിരിച്ചറിയാത്ത മരവാഴ

  • @soorajps3430
    @soorajps3430 2 дні тому +24

    ഗോപാലകൃഷ്ണൻ പറഞ്ഞത് ശരിയാ രാഹുൽ തിരുത്തി പറഞ്ഞത് കേട്ടത് ആണ്

  • @unnikrishnannarayana514
    @unnikrishnannarayana514 2 дні тому +1

    അഭിലാഷ് മോഹനൻ പ്രസംഗത്തിൻ്റെ ആദ്യഭാഗം കാണിക്കുന്നില്ല. ട്രഷറി ബഞ്ചിൻ്റെ പ്രതികരണത്തിനു ശേഷം നടത്തിയ ചെറിയ തിരുത്തലോടു കൂടിയ ഭാഗമാണ് മാപ്ര കാണിക്കുന്നത്.

  • @hamzavilayoor3271
    @hamzavilayoor3271 2 дні тому +42

    ആ ഒട്ടകത്തോട് പോകാൻ പറ

  • @sofiyac3966
    @sofiyac3966 2 дні тому +38

    Rahul 💕💕🇮🇳🇮🇳🇮🇳

  • @aloftinfomag9307
    @aloftinfomag9307 2 дні тому +1

    ഗോപാലകൃഷ്ണൻ പറഞ്ഞത് ഇത് എൻറെ ഗർഭമല്ല എൻറെ ഗർഭം ഇങ്ങനെയല്ല എന്ന രീതിയിലാണ് യഥാർത്ഥ ലൈവ് വീഡിയോയാണ് കാണിച്ചത് ബിജെപി വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ ക്ലിപ്പ് ആണ് ഇദ്ദേഹം ഇടാൻ പറയുന്നത് അദ്ദേഹം തെറ്റിദ്ധരിച്ചതാണ്

  • @connectdubaii
    @connectdubaii 2 дні тому +34

    😂😂😂 ഒട്ടക്കം ഒടുക്കത്തെ തല കുത്തിമറിച്ചാലാണലോ🤭🤭🤭

    • @user-co3hy6hv1j
      @user-co3hy6hv1j 2 дні тому

      ഊമ്പാതെ പോടാ മദ്രസ പൂറാ

  • @user-np8yr5kz2g
    @user-np8yr5kz2g 2 дні тому +7

    Abhilash.... Hindus are not fools.
    ഹിന്ദുവിനോട് , ഹിന്ദു എന്ന വാക്കിനോട് പോലും എത്രമാത്രം പുച്ഛമാണെന്ന് ഇന്നത്തെ പ്രസംഗത്തിൽ രാഹുൽ തെളിയിച്ചു...
    തിരിച്ചടിക്കും എന്ന് മനസ്സിലായപ്പോൾ bjp എന്ന് മാറ്റി പറഞ്ഞു...
    താങ്കൾക്കും നികേഷ് ആയിക്കൂടെ ..😂

  • @trueeyes1706
    @trueeyes1706 2 дні тому +2

    Rahulgandi on fire❤

  • @movietechmusicbuzz9328
    @movietechmusicbuzz9328 22 години тому

    രാഹുല്‍ ഗാന്ധിയുടെ സ്പീച്ച് ഭരണം പക്ഷം ഒരു പോലെ നിന്നു viyarththu പോയ ഒരു പ്രസംഗം തന്നെ ആണ്. അത് പോലെ ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ ഒന്ന് ജനങ്ങൾ, പിന്നെ ഭരണഘടന, അത് പോലെ പ്രതിപക്ഷ നേതാവ് ഇവരെ ഞാന്‍ ഗൗരവ പൂര്‍ണമായി എടുക്കേണ്ടത് ഉണ്ട് എന്ന് നമ്മുടെ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഞാന്‍ കണ്ടത് ഒരു താക്കീത് ആണ്. പ്രതിപക്ഷ ത്തെ യും ഭരണഘടനയെയും ഇനിയും നില്‍ക്കു നിർത്താൻ വേണ്ടി പലതരത്തിലുള്ള ക്രൂരവും നിഷ്ഠുരമായ പ്രവൃത്തികള്‍ ഭരണപക്ഷം അഴിച്ചു വിടും

  • @ravoofvathukkaparambil878
    @ravoofvathukkaparambil878 2 дні тому +10

    രാഹുൽ ജി ഭാരതത്തിന്റെ അഭിമാനം

  • @gowarigowari4771
    @gowarigowari4771 День тому +5

    അഭിലാഷേ പ്രവാചകൻറെ പടം എന്തുകൊണ്ട് ഉയർത്തി കാണിച്ചില്ല. പപ്പു ജീവനോടെ ഇരിക്കില്ലായിരുന്നു അത് തന്നെ കാര്യം. ഹിന്ദുവും അതേപോലെ തുടങ്ങിയാൽ ഇവൻറെ കഥ എന്താകും

    • @navalurahman2664
      @navalurahman2664 День тому

      ഊളെ നബിയുടെ ഫോട്ടോ ഇല്ല

  • @4bcd4bcd
    @4bcd4bcd День тому

    ബി ഗോപാലകൃഷ്ണൻ പറയുന്നത് ശെരിയാണ്. രാഹുൽഗാന്ധി ബിജെപിയെ അല്ലെങ്കിൽ rss നെ പറയുന്നത് രാഷ്ട്രീയമായി കാണാമായിരുന്നു. വലിയ ഒരു മത സമൂഹത്തെ മൊത്തത്തിൽ അപമാനിക്കുന്നത് പോലെയാണ് രാഹുൽഗാന്ധി പറഞ്ഞത്. അതിന് ശേഷമാണ് തിരുത്തി പറഞ്ഞത്. മലയാളം മീഡിയ തെറ്റുധരിപ്പിക്കുകയാണ്.

  • @manthrikathalika
    @manthrikathalika День тому

    ഗോപാലാ... ഒട്ടകത്തിന്റെ ഇറച്ചിപോലെ രുചികരം തന്നെ പോത്തിറച്ചിയും..
    പൊതു ജന താൽപര്യാർത്തം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കുന്നത്..

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 дні тому +79

    രാഹുൽ ഗാന്ധി തുടങ്ങിയതേ ഉള്ളൂ ബി ഗോപാലകൃഷ്ണൻ

    • @AswinAS-ve6ye
      @AswinAS-ve6ye 2 дні тому +6

      😂😂😂

    • @vijayakumarkvijayakumark4866
      @vijayakumarkvijayakumark4866 2 дні тому

      കോപ്പാണ്

    • @parukuttiii
      @parukuttiii 2 дні тому +9

      😂😂😂😂എന്ത് തൊടങ്ങാൻ

    • @killer-ff-123
      @killer-ff-123 2 дні тому +3

      ഹാ തുടങ്ങിയതേ ഉളളു, പിന്നീട് അനുഭവിച്ചോളും , പറഞ്ഞ് കൊടുക്കുക അനുഭവം ഗുരു.

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 дні тому +5

      മണ്ടത്തരമാണോ 😜

  • @movieoom9739
    @movieoom9739 2 дні тому +4

    രാഹുൽ ഗാന്ധി മതനിന്ദ നടത്തിട്ടുണ്ടോ ഉണ്ടെങ്കിൽ അർഹമായ നിയമപരമായ ശിക്ഷ നൽകണം 🙏 പാർലിമെന്റ് സമ്മേളനത്തിൽ മതം സംസാരവിഷയമാക്കിയത് തെറ്റായി പോയി 🙏

    • @MariyaOfJesus
      @MariyaOfJesus 2 дні тому

      തുടങ്ങിയത് ബി.ജെ.പി ആണേ ഞങ്ങൾ അവസാനിപ്പിക്കും

  • @JanakiammaJanakiamma
    @JanakiammaJanakiamma День тому +1

    ജയിച്ചാൽ തരും എന്നാണ് പറഞ്ഞത് എത്ര ആൾ കൊണ്ടു തന്നു ലക്ഷങ്ങൾ വേറുതെ കണ്ട് കുടെ ങ്കിൽ എന്തും പറയാം

  • @vinodsv553
    @vinodsv553 День тому +1

    അഭിലാഷ് മോൻ ഇന്ന് തലപൊക്കി ഇന്നലെവരെ സിപിഎമ്മിന് എതിരെയുള്ള ആരോപണമായിരുന്നു ചർച്ചയ്ക്ക് വന്നില്ല....😅😅

  • @nopainnogain7460
    @nopainnogain7460 2 дні тому +61

    ഒട്ടകം ഗോപാല പഴയത് പോലെ പലിക്കില്ല ഇനി ജനങ്ങൾ നല്ലോണം പ്രതിഷേദിക്കും ഗോപാല

    • @pky802
      @pky802 2 дні тому

      മൈരാണ് ഇത് രണ്ടാമത്തെ മാറ്റി പറഞ്ഞതാ കാണിക്കുന്നത് നിന്നെപോലെയുള്ള പൊട്ടന്മാരെ സുഖിപ്പിക്കാൻ

    • @mohananpa6019
      @mohananpa6019 2 дні тому +3

      ഏത്ജനം🤣🤣

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дні тому

      നീ പോടാ കുറുക്കാ നിന്റെ പേടിപ്പിക്കല്ലേ പുല്ല് വിലയെ നിനക്കുള്ളു കഴുതേ കാമം കരഞ്ഞു തീർക്കു ചെലക്കാണ്ട് പോട് നായിക്കാട്ടാം 😀😀😀😀🤣

    • @anoopmoochingal6421
      @anoopmoochingal6421 2 дні тому +1

      രാഹുലിനെ മനസ്സിൽ ആക്കാൻ പറ്റി

  • @user-cc3zo5mo6v
    @user-cc3zo5mo6v 2 дні тому +12

    കൈയ്യീന്ന് പോയത് രാഹുലിന് . കൈയ്യീന്നിട്ട് അഭിലാഷ്. എന്താ വെപ്രാളം അഭികുട്ടന്. ഇനിയിപ്പോ രാഹുലിൻ്റെ പ്രസംഗം മുഴുവൻ കേൾക്കണം, ജാതകം നോക്കണം എന്നാ അഭിലാഷ് ഭാഷ്യം.

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 2 дні тому +2

    ചെങ്കൊലിനെയും രാമനെയും ഉപയോഗിച്ചവർക് ഇതൊക്കെ പറയാൻ അർഹതയുണ്ടോ

  • @sadeesanmb9082
    @sadeesanmb9082 День тому +1

    Gopalakrishnan is correct.
    RAGA hurted the feeling of Hindus calling them a violent community. This context is not shown in the argument by abilash mohan.He is trying to white wash RAGA.

  • @MrKuriaph
    @MrKuriaph 2 дні тому +7

    Gopalakrishnan pottanayi abhinayikkuvano

  • @user-zp8os6uf4c
    @user-zp8os6uf4c 2 дні тому +24

    അയാളോട് പറഞ്ഞേക്ക് രാഹുൽ തുടങ്ങിയിട്ടേ ഉള്ളൂ എല്ലാത്തിന്റെയും കണക്ക് ചോദിക്കും

    • @pushpothamangp3413
      @pushpothamangp3413 День тому

      ooombunna kanakkaavum podaa my my myre

    • @rojeshlas
      @rojeshlas День тому +3

      പപ്പു, ജൂലൈ ഒന്നാം തിയ്യതി കാശ് കൊടുക്കുമോ 🤔🤔🤔🤔

    • @MohammedAli-zr1ij
      @MohammedAli-zr1ij День тому +1

      രാഹുൽ പപ്പുആണെങ്കിൽ നീ അപ്പിയാണ്

  • @skariyamj881
    @skariyamj881 2 дні тому +2

    കോവാലകൃഷ്ണന് ഹിന്ദി മനസിലാകുന്നില്ല എന്ന് തോന്നുന്നു. ഇത്രയും നാൾ ചോദിക്കാനും പറയാനും ആരുമില്ലായിരുന്നല്ലോ. തോന്നിയ പോലെ ഭരിച്ചല്ലോ. ഇപ്പോൾ പ്രതിപക്ഷം ഉണ്ടായതിന്റെ വെപ്രാള മാണിത്. ഈ സംസാരം കൊണ്ട് ജനങ്ങൾക്ക് എന്തുനേട്ടം. ഇന്ത്യയിൽ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം സിഖ് എല്ലാ മത വിഭാഗങ്ങളുമുണ്ട്. ഭരണ കർത്താക്കൾ മതത്തിന്റെ പേരിൽ അടിയുണ്ടാക്കാതെ ഇന്ത്യയിലെ ജനങ്ങൾക്ക്‌ ക്ഷേമമുണ്ടാക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ട് ആലോചിച്ചു ചെയ്യാൻ. അതൊന്നും ചെയ്യാതെ മതത്തിനെ പേരിൽ എന്നും തർക്കമാണിവിടെ. നാണമില്ലേ എത്രയോ ജനങ്ങളെ വെള്ളപ്പൊക്കവും മഴക്കെടുത്തിയുമായി ബുദ്ധിമുട്ടുന്നു. അതുപോലെ മറ്റു പല അത്യാവശ്യ കാര്യങ്ങളും ചർച്ച ചെയ്യാതെ നാണമില്ലേ ദൈവങ്ങളുടെ പേരിൽ തല്ലുകൂടാൻ. നിങ്ങൾ ഒരസുഖം വന്നാൽ അല്ലെങ്കിൽ ഒരു അപകടം പറ്റിയാൽ ജാതിയും മതവും നോക്കിയാണോ ചികിത്സ തേടുന്നത്. രക്തം സ്വീകരിക്കുന്നത്. ഒരു ഹിന്ദു പറയുമോ എന്നെ ഹിന്ദു ഡോക്ടർ ചികിൽസിച്ചാൽ മതിയെന്ന് മുസ്ലിം പറയുമോ മുസ്ലിം ഡോക്ടർ ചികിൽസിച്ചാൽ മതിയെന്ന്. ആരും പറയില്ല. അപ്പോൾ ജാതിപറയാതെ പരസ്പരം സ്നേഹിച്ചും നാടിനു നല്ലതെന്തെന്നു തമ്മിൽ ആലോചിച്ചു ഇന്ത്യക്കുവേണ്ടി ഇന്ത്യക്കാർക്കുവേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുക. ജനങ്ങൾക്ക്‌ അതാണ് ആവശ്യം. മതത്തിന്റെ പേരിൽ തമ്മിൽ തല്ലാ നല്ല നിങ്ങളെ ജനങ്ങൾ വോട്ട് ചെയ്തു തിരഞ്ഞെടുത്തത്. മനസിലാക്കുക.

    • @anandab-zb2oz
      @anandab-zb2oz 2 дні тому

      താനൊക്കെ ആണ് ഹിന്ദി പഠിക്കേണ്ടത്. പപ്പു അങ്ങനെ തന്നെ ആണ് പറഞ്ഞത്. പിന്നീട് മാറ്റി. നാളെ മാപ്പുമായി എത്തും 😂

  • @shakilurl1987
    @shakilurl1987 День тому

    കഴിഞ്ഞ 10വർഷമായി പ്രധാനമന്ത്രിയും, ബിജെപി യും സഭയിൽ പറഞ്ഞത് ശുദ്ധ പൊട്ടത്തരം ന്ന് മാത്രം പറഞ്ഞാൽ മതിയോ... അപര മത നിന്ദ കൂടിയാണെന്നു ഏത് ഇന്ത്യ ക്കാർക്കാണ് മനസിലാകാത്തത്.....

  • @Ashokankkala
    @Ashokankkala 2 дні тому +112

    സംഘികൾക്കും കമ്മികൾക്കും
    രാഹുൽ ആരെണെന്ന് മനസിലായി തുടങ്ങി ❤❤

    • @user-he5pm9rr1e
      @user-he5pm9rr1e 2 дні тому

      Rafool Gandu hindukal pawangal ayathu kondu thevravadikal bomb pottikunnu avane okke vella poshi vote akunnu 😂

    • @dassaults925
      @dassaults925 2 дні тому

      20 കൊല്ലമായിട്ട് പ്രധാനമന്ത്രിയാവാൻ നടക്കുന്ന ആൾ.

    • @Optimusprime_683
      @Optimusprime_683 2 дні тому +18

      ബിജെപിക്ക് രാഹുൽ ഒരു തരത്തിലും ഭീക്ഷണിയല്ല അര മണിക്കൂർ അവൻ പ്രസംഗിച്ചാൽ അതിൽ എന്തെങ്കിലും self goal കാണും 😂

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 дні тому

      പിന്നല്ല 😂😂😂 മര പൊട്ടൻ ആരൊക്കെയോ ഉന്തിതളളി പഠിപ്പിച്ചു വിടുന്നതു വന്നിരുന്നു തള്ളുന്ന രാഹുൽ ഗാന്ധിജി...😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дні тому +5

      പപ്പു പപ്പു തന്നെ എല്ലാവർക്കും അറിയാംകൊങ്ങി 😀😀😀😀

  • @KrishnadasvkDas
    @KrishnadasvkDas 2 дні тому +4

    👆👆👆നല്ലത് പോലെ അഭിനയിക്കുന്ന രാഹുലും വേണുഗോപാലൻ തിരക്കഥ തയ്യാറാക്കിയ മലയാള മാമകളും

  • @lemnmedia6491
    @lemnmedia6491 День тому

    യഥാർത്ഥ ഹിന്ദു സ്നേഹവും ആദരവും ഉള്ളവരാണ്

  • @varunmundayadan13
    @varunmundayadan13 2 дні тому +12

    Gopala krishnan 🔥🔥🔥

  • @midhunprasad6925
    @midhunprasad6925 2 дні тому +21

    നാരോന്ദ്ര മോഡി ഇടപെട്ടു കഴിഞ്ഞുള്ള vdo ആണ് ഇവരു കാണിക്കുന്നെ 😡😡😡

    • @secularism474
      @secularism474 2 дні тому

      😂😂😂😂മോദി ഇടപെട്ടതിന്റ ഫൈസബാദിൽ ബിജെപി അറിഞ്ഞു 😂😂😂

  • @user-wt3og8zf4b
    @user-wt3og8zf4b День тому +1

    മാമകൾ കിളി പോയി... മടന്മാര് എടൊ ഇപ്പൊ ഇതൊക്കെ ജനങ്ങൾ നേരിട്ട് കേൾക്കുന്നുണ്ട്... ഉളുപ്പ് ഇല്ലാത്ത മാമകൾ 😜😜😜😜😜

  • @movieoom9739
    @movieoom9739 2 дні тому +2

    ജനങ്ങളുടെ നീറുന്ന വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാതെ വെറും മതം തർക്കവിഷയമാക്കി പാർലിമെന്റ് ന്റെ സമയവും ചെലവും പാഴാക്കി കളഞ്ഞ രാഹുൽ ഗാന്ധി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം 🙏

    • @abhilashns1792
      @abhilashns1792 2 дні тому

      💯👍

    • @truth3689
      @truth3689 День тому

      ​​@abhilashns1792 പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്
      1. അഗ്നിവീർ
      2. കർഷകർ
      3. വിലക്കയറ്റം
      4. പരീക്ഷ തട്ടിപ്പ്
      5. മണിപ്പൂർ കലാപം
      ഇതൊക്കെ സംസാരിച്ചതാണ്. താങ്കൾക്കു whatsapp യൂണിവേഴ്സിറ്റിയിൽ നിന്നും ഇതൊന്നും കേട്ട് കാണില്ല. Full video എല്ലാവർക്കും ലഭ്യമാണ്...😂😂😂

    • @truth3689
      @truth3689 День тому

      ​​@abhilashns1792 പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്
      1. അഗ്നിവീർ
      2. കർഷകർ
      3. വിലക്കയറ്റം
      4. പരീക്ഷ തട്ടിപ്പ്
      5. മണിപ്പൂർ കലാപം
      ഇതൊക്കെ സംസാരിച്ചതാണ്. താങ്കൾക്കു whatsapp യൂണിവേഴ്സിറ്റിയിൽ നിന്നും ഇതൊന്നും കേട്ട് കാണില്ല. Full video എല്ലാവർക്കും ലഭ്യമാണ്...😂😂😂

    • @truth3689
      @truth3689 День тому

      ​@@abhilashns1792 ​​@abhilashns1792 പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്
      1. അഗ്നിവീർ
      2. കർഷകർ
      3. വിലക്കയറ്റം
      4. പരീക്ഷ തട്ടിപ്പ്
      5. മണിപ്പൂർ കലാപം
      ഇതൊക്കെ സംസാരിച്ചതാണ്. താങ്കൾക്കു whatsapp യൂണിവേഴ്സിറ്റിയിൽ നിന്നും ഇതൊന്നും കേട്ട് കാണില്ല. Full video എല്ലാവർക്കും ലഭ്യമാണ്...😂😂😂

  • @sebastiankaniparambil7978
    @sebastiankaniparambil7978 2 дні тому +5

    😊Eneechu Poda kovala😂😂😂

  • @devudevutech6530
    @devudevutech6530 2 дні тому +3

    ഗോപാല ഗോപാല

  • @thetechnolink
    @thetechnolink День тому

    ❤ RAHUL GANDHI JI.The speech was remarkable and brilliant. JAI HIND 🙏

  • @prakashbabu7220
    @prakashbabu7220 День тому

    ഏതായാലും തർക്കം വേണ്ട ഇന്ന് പ്രധാനമന്ത്രി ഇതിനു മറുപടി കൊടുക്കുമല്ലോ, അതിനുശേഷം നമുക്ക് വിലയിരുത്താം

  • @Kaval812
    @Kaval812 2 дні тому +14

    Rahul❤congress❤jai samvidhan❤jai india

  • @Sunilsubramanianthrissur
    @Sunilsubramanianthrissur День тому +3

    പപ്പു അടിച്ച മരുന്ന് എന്തന്ന് ഒന്ന് ചെക്ക് ചെയ്യു പ്ലീസ്..... കോമാളി കണ്ടി...

    • @abdullamoideen-kt3wj
      @abdullamoideen-kt3wj День тому

      നിൻ്റെ അച്ഛൻ അടിക്കുന്നത് അധ്യം പറഞ്ഞു താ ചാണകം

  • @sivadaspc3015
    @sivadaspc3015 День тому

    Mathrubhumi interested only Rahul Gandhi's remarks on violence in the BJP. Rahul Gandhi touched almost all the autocratic of BJP Government like NEET Scam, Manipur incidents, Agniveer recruitment and Ambani and Adani favouritism etc. Without discussing all' these things Mathrubhumi wants to dilute the Opposition Leader's speech in Parliament ⁉️

  • @nandininayar7163
    @nandininayar7163 2 дні тому +1

    ബ്രിട്ടീഷ് പൗരന് ഭാരതത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും എന്തറിയാം. പൊട്ടത്തരങ്ങൾ പറഞ്ഞു വീണ്ടും മണ്ടനാകുന്നു. അഭിലാഷിനെ പോലുള്ള ആളുകൾ ന്യായികരിക്കുന്നു

  • @jithinjosevj385
    @jithinjosevj385 2 дні тому +9

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮

  • @user-lq9mb8lz7f
    @user-lq9mb8lz7f 2 дні тому +4

    ഇനി ഒരു പരിപ്പും വേവാൻ പോവുന്നില്ല ഗോപാല

  • @santhoshanjanam8494
    @santhoshanjanam8494 2 дні тому +1

    ആ വരി കാണിക്കില്ല... ഇത് മാതൃഭൂമി ആണ്.... Malayalikalkku😮മനസിലായി തുടങ്ങി

  • @cinemaaddict5252
    @cinemaaddict5252 2 дні тому +2

    പോത്തിന് ഇതിനേക്കാൾ ബോധം ഉണ്ട്.. ഇങ്ങനെ ഇല്ലാക്കഥ പറഞ്ഞു രാഹുലിനെ വേട്ടയാടുമ്പോൾ വളരുന്നത് രാഹുൽ തന്നെ

  • @gopalkasergod2700
    @gopalkasergod2700 2 дні тому +6

    രാഹുൽ ഇപ്പോഴും പപ്പുമോൻ എന്ന് തെളിച്ച ദിവസം.

  • @philipchacko4870
    @philipchacko4870 2 дні тому +3

    🐪🐪🐪🔥🔥🔥🔥

  • @tpsankaran6750
    @tpsankaran6750 День тому

    Rahul pointed to the BJP and said that “those who call themselves Hindus… are engaged in violence and hate” round the clock. “You are not a Hindu… It is clearly said in Hindu religion that one should stand with the truth and should not be afraid of the truth,” he said.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 День тому

    An amazing speech by Rahul. The speaker in parliament should obey the parliament rules and regulations, and he should be independent in the parliament. Rahul absolutely taught him a good lesson.

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 День тому +1

    കോൺഗ്രസിന് ലഭിച്ച 90 സീറ്റ് അവരുടെ അണികൾ നൽകിയ വോട്ട് കൊണ്ടല്ല.പല പാർട്ടികൾ നൽകിയ വോട്ട് കൊണ്ടാണ് കോൺഗ്രസിന് ഇത്രയും എംപിമാർ ഉണ്ടായത്.

  • @angrybird5964
    @angrybird5964 2 дні тому +4

    ശാഖയിലെ capsule വിഴുങ്ങി വന്നതാ കോവാലേട്ടൻ

  • @Ismailch-pl8gh
    @Ismailch-pl8gh 2 дні тому +8

    ഗോപാലകൃഷ്ണ എല്ലാം ജനങ്ങൾ കാണുന്നുണ്ട് ജനങ്ങളെ വിലയിരുത്തും

  • @ajilarswathy2779
    @ajilarswathy2779 День тому +1

    രാഗ... തരംഗം 🔥🔥🔥🔥

  • @SujaDas-sv4rb
    @SujaDas-sv4rb День тому +2

    ഇതല്ല ഈ bite ജനങ്ങളെ പൊട്ടനാക്കാൻ അഭിലാഷ് മോഹനൻ നല്ല പോലെ കിണഞ്ഞു പരിശ്രെമിക്കുന്നുണ്ട് 🤣🤣🤣🤣

  • @tsugathan
    @tsugathan 2 дні тому +2

    ഹിന്ദുവിന്റെ ആരായി വരും അമിടും കരണ്ടിയും? ഇവർക്ക് ഹിന്ദുവുമായി എന്തു ബന്ധം?

  • @ShahulHameed-op9pf
    @ShahulHameed-op9pf День тому +3

    ഒട്ടകമന്തിയുണ്ടാക്കി അഭിലാഷ് ചുറ്റിപ്പാറ എന്ന യുവാവ് വീണ്ടും ശ്രദ്ധേയനായി..

  • @somasekharnair8226
    @somasekharnair8226 День тому +1

    ചാനൽകാരാഇരുട്ട്കോണ്ട് ഓട്ട അടക്കരുത് നിങ്ങൾക്ക് എല്ലാം അറിയാം ഇന്ന്മലയാളം ചാനൽ മാത്രം അല്ല എന്ന്ഒർക്കണം മോനേ അടിചാൽ തിരിച്ച് അടിക്കുന്ന ഹിന്ദുവിനെയാണ് എല്ലാവർക്കും ഇഷ്ടം