നല്ല മറുപടിയോ? | MEET THE EDITORS | NARENDRA MODI

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 640

  • @mathewm.p3540
    @mathewm.p3540 6 місяців тому +60

    ഇന്ത്യയുടെ PM പ്രതിപക്ഷനേതാവിൻ്റെ ചോദ്യത്തിന്ന് വ്യക്തമായ മറുപടി നൽകുന്നതാണ് ജനത്തിന്ന് ആവശ്യം. പരിഹാസരീതിയിൽ സംസാരിച്ച് തടിയൂരുകയായിരുന്നു PM .സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഇനിയും ആരാണ് പരിഹാരം കാണുക.

    • @9846222333
      @9846222333 6 місяців тому

      😊😊

    • @AppaThanikkal
      @AppaThanikkal 5 місяців тому

      😁🖕🖕🖕🖕🖕🙂🙂😙😙😙😙😙😙😙😙🙂😙😙😙😙😙😙🙂😙🖕😙😙😙😙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 6 місяців тому +106

    രാഹുൽ പൊളിച്ചു...... മോടി തടി തപ്പി..... അത് തന്നെ 🎉🎉🎉

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 6 місяців тому +4

      രാഹുൽ പൊളിച്ചു ജനാധിപത്യത്തെ

    • @rohiniajaikumar7222
      @rohiniajaikumar7222 6 місяців тому +1

      Immature Rahul Gandhi.. 55 vayasulla baalan 😂😂

    • @sasisasi1401
      @sasisasi1401 6 місяців тому +1

      കോപ്പാണ്... അഗസ്താ വെസ്റ്റ് ലാൻഡ് കേസിൽ തള്ളയും മോനും അകത്തുകിടന്ന് ഉണ്ട തിന്നുകതന്നെ ചെയ്യും.

    • @BabuIype-qb2il
      @BabuIype-qb2il 6 місяців тому

      ​@@rohiniajaikumar7222who is immature did your washed with cowdong ?

    • @raizammageorge
      @raizammageorge 4 місяці тому

      ❤ hp se bhi​@@JayaprasadV-ns3pj

  • @sureshbabu9118
    @sureshbabu9118 6 місяців тому +44

    ഞാനും ഇന്ന് കണ്ടൂ. ഇതുവരെ കാണാത്തത് നമ്മുടെ പ്രധാന മന്ത്രി വെള്ളം എടുത്ത് കുടിക്കുന്നത്. ആത്മ ധൈര്യം ഇല്ലാത്ത അവസ്ഥ 😂😂😂😂😂😂

    • @arjunramesh6050
      @arjunramesh6050 6 місяців тому +1

      പ്രസംഗത്തിനിടയിൽ വെള്ളം കുടിക്കുന്നതൊക്കെ സ്വാഭാവികമാഡേയ്.. രാഹുലിനെ പോലെ ബാല ബുദ്ധി ആകാതെടെയ്.

    • @RFYWC
      @RFYWC 6 місяців тому

      Vishwakuru inte kuruttu buddhi😅​@@arjunramesh6050

  • @jacobsamuel3219
    @jacobsamuel3219 6 місяців тому +56

    നമ്മുടെ സങ്കിണിയുടെ ഞായം കേൾക്കാൻ കാത്തിരിക്കുന്നു?😮😂

  • @ajeeshu4813
    @ajeeshu4813 6 місяців тому +89

    സുജയാ മോങ്ങുകയാണല്ലോ 🤣🤣🤣 മോദിയെ തേച്ചു വെളുപ്പിക്കുകയാണല്ലോ😂

    • @sujithpillai1554
      @sujithpillai1554 6 місяців тому

      മോങ്ങുന്നത് സുടാപ്പികളെ തങ്ങുന്നവർ

    • @ajitharajan3990
      @ajitharajan3990 6 місяців тому

      പോടാ

    • @beenamanojkumar6331
      @beenamanojkumar6331 6 місяців тому +3

      സുജയുടെ വിചാരം ഇങ്ങനെ ഏങ്ങി വർത്താനം പറഞ്ഞാൽ വല്യ എന്തോ സംഭവം ആണെന്ന

  • @ALEX-kr8du
    @ALEX-kr8du 6 місяців тому +120

    ഷൂജയക്ക് ഏതോ പരീക്ഷ ഉണ്ടെന്നു തോന്നുന്നു....😅😅😅

    • @__________________2450
      @__________________2450 6 місяців тому +7

      😂😂😂😂😂😂

    • @citizen458
      @citizen458 6 місяців тому +2

      Shoejaya nyayeekarana thozhilali aakunnathu kaanumbol, sahathapam mathram

    • @Vijay-pe4mo
      @Vijay-pe4mo 6 місяців тому

      This is adhomnism😂😂😂😂😂

    • @samooganesan
      @samooganesan 6 місяців тому +1

      Shoeja😂

    • @Liz5019
      @Liz5019 6 місяців тому +1

      So irritating!!

  • @davispallipuramporinchu1813
    @davispallipuramporinchu1813 6 місяців тому +96

    ഉണ്ണി ബാലകൃഷ്ണൻ പറയുന്ന കാലത്തു സംഘിണി LK G യിൽ ആയിരുന്നു

    • @gopakumar4134
      @gopakumar4134 6 місяців тому +4

      Angane aanel ninte prayathilulla aalkkaaroodu mathram aano ne samaarikkunnathe? Allallo ninte achante prayathilullavaroodum chodikkaarille?😂

    • @vinugopinath948
      @vinugopinath948 6 місяців тому +1

      Unni Balakrishnan’s party funndil ninnu amo salary

    • @prashanthprashanth5765
      @prashanthprashanth5765 6 місяців тому

      Ne Sayepine munnil kunije ninne converted aya ninte poorvikarude njarabil odunna kalam 😂

    • @jubincv1356
      @jubincv1356 6 місяців тому

      Sanghikalku polli😂😂😂
      Potankonappikal😂

  • @abdulkaderkalliyathtfidv1673
    @abdulkaderkalliyathtfidv1673 6 місяців тому +4

    Very clear and correct reply, Dr.Arun.

  • @jithinjose8065
    @jithinjose8065 6 місяців тому +31

    ഞങ്കരുത്തി സുജ മാഡം മൈക് വിഴുങ്ങി പോയെന്ന്. .🥲

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 6 місяців тому +69

    രാഹുൽ ❤❤ഇനി ഇന്ത്യ❤❤ അദ്ദേഹത്തെയെ കേൾക്കൂ❤❤❤നിങ്ങൾ എത്ര തന്നെ അവഹേളിച്ചാലും ഇനി ഇന്ത്യ രാഹുലിനൊപ്പം ❤❤

    • @gowrinandana8999
      @gowrinandana8999 6 місяців тому +1

      Enikum ishtaanu RGye. But innale religion eduthittathu bjp kk adikkan vadi kodukkukayaano nn oru doubt🤔

    • @sujithpillai1554
      @sujithpillai1554 6 місяців тому

      ​fake ID sudappi @@gowrinandana8999

    • @alphonsanisanth1326
      @alphonsanisanth1326 6 місяців тому +1

      Congress bharichappol ee raghyathu oru kuzhappavum illayirunno??? Ellam thikanjirikkuvayirunno????. Congress ennum muslim preenanam maathram.muslimnu vendi paakisthan hinduvinu vendi hindusthan. Ennittu muslim ellam poyoo pakisthanil. Illa. Ividem attappetu kidannu. Ennittu hindukkalude rajyamanu India ennu parayumnol ayyo njammal mathetharan aneee ennum paranju kidannu mongum.2047 il muslim raajyam aakkan anu ivanmaarude ajanda.popular friend nte goondakale Modi pidich jail il ittillayirunnenkil ee mathetharam parayan otta oruthanum ivide kanillayirunnu.bhaakki rajyangalil kanunnille. Islamika rajyam indakkan nadakkunnu.

  • @Abd-i4b
    @Abd-i4b 6 місяців тому +49

    തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് കേൾക്കേണ്ടത് മോഡിയുടെ പൊങ്ങച്ചം പറച്ചിലും നെഹ്‌റുവിന്റെ കുറ്റവും അല്ല അവരുടെ പ്രശ്നത്തിന് പരിഹാരം ആണ്

    • @sreenivasanroy1588
      @sreenivasanroy1588 6 місяців тому +2

      70 കൊല്ലത്തോളം ഈ "കണ്ടി" കുടുംബം ആണല്ലോ ഭരിച്ചത്. എവിടെ പോയി. അന്നൊന്നും ജോലി വേണ്ടായിരുന്നുവോ.. ഇന്ത്യ കട്ടുമുടിച്ച് കാണിക്കാവുന്ന അഴിമതികളും മൊത്തം കാണിച്ച് എന്നിട്ടും 100 സീറ്റ് തികച്ച് കിട്ടിയില്ല. 70 കൊല്ലം ഭരിച്ച ഒരു മുന്നണിക്ക്. 10 വർഷം കഴിഞ്ഞിട്ടും 99 +1 തയ്ക്കാനെ കഴിഞ്ഞുള്ളൂ. എന്നിട്ടും വലിയ വാചകമാണ്. എന്നിട്ടും ഇപ്പോഴും വിചാരിക്കുന്ന പ്രധാനമന്ത്രി "രാഹുൽ കണ്ടി" ആണെന്നാണ് ചിലരുടെ വിശ്വാസം. ഇദ്ദേഹത്തിന്റെ ഈ *ഘടാഘട്ട് * ഇപ്പോൾ എവിടെ പോയി. പാവം സ്ത്രീകളെ പറഞ്ഞു പറ്റിച്ചു. ഇതാണല്ലോ ഇന്നുവരെ അവര് ചെയ്തുകൊണ്ടിരുന്നത്.

    • @wedcoweddingcompany1015
      @wedcoweddingcompany1015 6 місяців тому

      @@sreenivasanroy1588 ithavanaaaaa 400 sathim jai muthram

    • @Abd-i4b
      @Abd-i4b 6 місяців тому +3

      ​​@@sreenivasanroy1588ജനങ്ങൾക്ക് കോൺഗ്രസിന്റെ കാര്യം കേൾക്കണ്ട 💯 അവരുടെ തൊഴിൽ, വിലകയറ്റം, വിദ്യാഭ്യാസം, സുരക്ഷ ഇതിന് ബിജെപി എന്ത് ചെയ്തു 🤔

    • @Narayanan2024
      @Narayanan2024 6 місяців тому +1

      @@Abd-i4b what did Congress do? They ruled for 60 years and the people of India felt like we have a ministry is only during NDA time. Kashtam 😂😂😂😂

    • @Abd-i4b
      @Abd-i4b 6 місяців тому +3

      @@Narayanan2024 60 കൊല്ലം മുമ്പ് നീ കുഴികഞ്ഞി കുടിച് നടക്കുകയായിരുന്നു

  • @sanjayansadanandan8288
    @sanjayansadanandan8288 6 місяців тому +2

    Unnikrishnan sir 🙏🙏🙏❤️🤍💚♥️😍😍😍😍

  • @SibinKK-oe6fr
    @SibinKK-oe6fr 5 місяців тому +1

    Good conversation. 🎉

  • @krishanthajayakumar6841
    @krishanthajayakumar6841 6 місяців тому +35

    ഹിന്ദുവായ ഞാൻ ബിജെപി യുടെ പത്തനം ആണ് ആഗ്രഹിക്കുന്നത്... രാജ്യം പുരോഗതിയെ കുറിച് ചർച്ച ചെയ്യണം... അല്ലാതെ വേദകലത്തിലേക്ക് മടങ്ങുkayalla വേണ്ടത്

    • @ajitharajan3990
      @ajitharajan3990 6 місяців тому

      നീയൊക്കെ പഠിക്കും

    • @nikhilmohan2404
      @nikhilmohan2404 6 місяців тому

      Ennal ninne koode kootty aanu innale rahul himsa cheyyanavar aanennu paranjee..

    • @abdulsamadpelil
      @abdulsamadpelil 6 місяців тому

      ​@@nikhilmohan2404alla chengathi Ella hinduvineyum paranjhittilla

    • @abhijith_sa
      @abhijith_sa 6 місяців тому +1

      Njanum

    • @lokamanniathilakanap9723
      @lokamanniathilakanap9723 5 місяців тому

      ഹിന്ദുക്കളായ നമ്മൾ അഭിമാനിക്കേണ്ടത് "ലോകാ സമസ്താ സുഖിനോ ഭവന്തു " വെന്ന് പറഞ്ഞ നമ്മുടെ ഋഷിശ്രേഷ്ഠൻമാരേയും മഹത്മാഗാന്ധിയേയും കുറിച്ച് ഓർത്താണ്. ഹിന്ദുക്കളുടെ ആളകൾ എന്ന് ഉറക്കെ വിളിച്ച് പറയുന്ന ഇവർ ആ ശ്രേഷ്ടരായ ഗുരുക്കന്മാരേ അവഹേളിച്ച് ഹിന്ദു സമസ്താ സുഖിനോ ഭവന്തു വെന്ന വർഗ്ഗീയ ബുദ്ധിക്കടിമപ്പെടുകയാണ്. എന്നതാണ് കഷ്ടം ?!

  • @ai89748
    @ai89748 6 місяців тому +65

    കിണ്ടി എന്ന് പറയുമ്പോൾ അണ്ടി എന്ന് പറയുന്നു sujaya 😂

    • @sujithpillai1554
      @sujithpillai1554 6 місяців тому +5

      സുജയാ സത്യം പറഞ്ഞു. ഉള്ളത് കൊണ്ട് ഞങ്ങൾ ഹിന്ദുക്കൾ കാണുന്നത്.

    • @asifthayyil5794
      @asifthayyil5794 6 місяців тому

      @@sujithpillai1554എടൊ മൈരേ നീ ഹിന്ദു ആണെന്നോ അപ്പോൾ ചർച്ച യിൽ പങ്കെടുത്ത അരുണും ഉണ്ണിയും ഹിന്ദുവല്ലേ യഥാർത്ഥ ഇവരാണ് ഷു നക്കി സങ്കി നീ ഹിന്ദുവല്ല സങ്കി മത ക്കാരൻ ആണ് സങ്കി

    • @krishanthajayakumar6841
      @krishanthajayakumar6841 6 місяців тому +7

      ​@@sujithpillai1554 pseudo ഹിന്ദു അല്ലെ താൻ 😂

    • @cypresv9380
      @cypresv9380 6 місяців тому

      ​@@sujithpillai1554Onnu podo..💩

    • @ai89748
      @ai89748 6 місяців тому +1

      @@sujithpillai1554 hinduvtha vaathikal എന്ന് പറയുക 😂.

  • @johncherian7239
    @johncherian7239 6 місяців тому +1

    Very good unni ,, he is. Ba, ba, ba. Mongi.

  • @shijinshaji7791
    @shijinshaji7791 6 місяців тому +21

    കേരളത്തിലെ കാര്യങ്ങൾക്ക് ഭയങ്കര വൈകാരികമാകും സുജയ.. പക്ഷേ നീറ്റ് , അഗ്നിവീർ കാര്യങ്ങളൊക്കെ ഇരുന്ന് അങ്ങ് ന്യായേകരിക്കുന്നല്ലോ.. നല്ല മാധ്യമ പ്രവർത്തനം.. നിഷ്പച്ചം.😅

    • @arunmoh123
      @arunmoh123 6 місяців тому

      Nobody is neutral here. Others are always against BJP.

  • @Abd-i4b
    @Abd-i4b 6 місяців тому +58

    കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥികളുടെയും തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെയും കാര്യം ചോദിക്കുമോ അത്‌ പിള്ളക്കാര്യം എന്നാണ് മോഡിയുടെ മറുപടി 🫡

    • @pamuhammedyaseen4042
      @pamuhammedyaseen4042 6 місяців тому +1

      മോദി ഇന്ത്യയിൽ നന്മ ഇഷ്ട്ട പെടുന്നില്ല

    • @sasisasi1401
      @sasisasi1401 6 місяців тому +1

      ഇവിടെ തൊഴിലില്ലായ്മ ഉണ്ടായിട്ടാണോ അരക്കോടിയോളം രോഹിഗ്യൻ മുസ്‌ലിംങ്ങൾ ഉൾപ്പെടെ അതിഥി തൊഴിലാളികൾ കേരളത്തിൽ ജോലിചെയ്യുന്നത്.. ? കള്ളം പറയുന്നതിനും ഒരതിരുവേണ്ടേ... ?

  • @Lajus2835
    @Lajus2835 6 місяців тому +46

    പ്രതിപക്ഷനേതാവ് എന്ന് പറഞ്ഞാൽ പോര. രാഹുൽ ഗാന്ധി എന്ന് തന്നെ പറയണം ... 🇮🇳🇮🇳🇮🇳

    • @abhijith_sa
      @abhijith_sa 6 місяців тому

      Prathipaksha netavin entha kozhappam

  • @sidhikuttypm7506
    @sidhikuttypm7506 6 місяців тому +1

    👌🌹👍❤️🙏

  • @marcelmorris6875
    @marcelmorris6875 6 місяців тому +55

    സുജയാ ചേച്ചി.. കിടന്നു അങ്ങ് ഉരുണ്ടു ഉരുണ്ടു.. ഓഹ് ആ മോഡി ജി ഇത് വല്ലതും കാണുന്നുണ്ടോ.... ഇവിടെ ഉള്ള ഏതു BJP കാരൻ ഉരുളും ഇങ്ങനെ.. സുരേന്ദ്രൻ സാറും.. മുരളി സാറും.. ഗോപി ചേട്ടനും ഒക്കെ ഈ ഉരുളൽ കാണാതെ പോകരുത്...

    • @Indian.20244
      @Indian.20244 6 місяців тому

      പ്രതിപക്ഷം ബഹളം വച്ചതു എന്തിനാണെന്ന് പോലും സുജയ്യയ്ക്കു അറിയില്ല. ഇന്നർ മണിപ്പൂരിന്റെ എംപി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സ്പീക്കർ അവസരം നിഷേധിച്ചു. കാരണം അയാൾ ലോക്സഭയിൽ മോദിയെ വലിച്ചു കീറും എന്ന് സ്‌പീക്കർക്കു അറിയാം. അപ്പോഴാണ് പ്രതിപക്ഷം മണിപ്പൂർ മണിപ്പൂർ എന്ന് ബഹളം വച്ച് നടുത്തളത്തിലേക്കു ഇറങ്ങിയത്. ആദ്യം ഇറങ്ങിയത് മണിപ്പൂർ എംപി ആണ്. അല്ലാതെ മൊഡിജിയുടെ വാക്സമർഥ്യം കേട്ട് അല്ല പ്രതിപക്ഷം ബഹളം വച്ചതു. ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ലാതെ വരുമ്പോൾ കൊഞ്ഞനം കുത്തുന്ന പണിയാണ് മോഡി കാണിച്ചതെന്ന് രാഹുലിന്റെയും മോദിയുടെയും സംസാരം കേട്ടവർക്ക് മനസ്സിലാകും. സുജയ്യയുടെ സംസാരം കേട്ടാൽ ആകെ മനസ്സിലാകുന്നത് മോഡി എപ്പോൾ വന്നു എപ്പോൾ പ്രസംഗം തുടങ്ങി എപ്പോൾ അവസാനിപ്പിച്ചു. വേറെ ഒന്നും പറയാനില്ലാത്ത കൊണ്ട് ഈ കാര്യങ്ങളൊക്കെ സുജയ്യ വ്യക്തമായി പറഞ്ഞു.

  • @sajilal986
    @sajilal986 6 місяців тому +1

    Sujaya super 👍👍👍

  • @ambily2940
    @ambily2940 6 місяців тому +2

    Great സുജ 🙏🙏🙏🙏

  • @susannakurian7978
    @susannakurian7978 6 місяців тому +31

    Shame on you Sujaya!!

    • @jdmautomotive
      @jdmautomotive 6 місяців тому

      Why? 😂😂

    • @jdmautomotive
      @jdmautomotive 6 місяців тому +2

      അവളെ ദൈവമായി കാണുന്ന മനുഷ്യർ ഉണ്ട്‌ അവളെ കളിയാക്കല്ലേ

  • @shajimon3114
    @shajimon3114 6 місяців тому +1

    Yes

  • @Ubaisneduvancheri
    @Ubaisneduvancheri 6 місяців тому +2

    Unni sir what beauty you . excellent vision

  • @manafaceoftheking3031
    @manafaceoftheking3031 6 місяців тому +33

    നരേന്ദ്ര മോഡിയുടെ പ്രസംഗവും സുജയയുടെ പ്രസംഗവും ഏതാണ്ട് ഒരുപോലെ അതായതു ആർക്കൊയോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 6 місяців тому

      ബാല ബുദ്ധിയിൽ അതേ തോന്നുകയുള്ളൂ😂😂😂

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 5 місяців тому

    Sujatha well done !👍🌹

  • @Biju_Babu
    @Biju_Babu 6 місяців тому +2

    സുജയാ... പൊളിയാണ്..

  • @salahudheenayyoobi3674
    @salahudheenayyoobi3674 6 місяців тому +2

    അപ്ഡേറ്റ് ചെയ്യപ്പെടാത്ത കിളവൻ ബുദ്ധിയാണ് ദൈവമായ

  • @nirmalkumarr1503
    @nirmalkumarr1503 6 місяців тому +3

    Sujayya 👌👌👌👌

  • @ThomasPf-pl6db
    @ThomasPf-pl6db 6 місяців тому +7

    പ്രധാനമന്ത്രി അല്ല.. പ്രധാന.. കിഴങ്ങൻ..... (Modi =Comedy)

    • @ambily2940
      @ambily2940 6 місяців тому

      നിന്റെ തന്തയും കിഴങ്ങൻ ആണോ?

  • @aneeshvkclt
    @aneeshvkclt 6 місяців тому +1

    Rahul gandhi❤

  • @anshadkalluvalappil2073
    @anshadkalluvalappil2073 6 місяців тому +23

    മോഡിക്ക് വർഗീയത പറയാൻ മാത്രമേ അറിയൂ

  • @gdhttxjgkh6052
    @gdhttxjgkh6052 6 місяців тому +2

    ഒരു മന്ദബുദ്ധിയുടെ മറുപടി

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 6 місяців тому +23

    3 Men Army _ ശരിക്കും Sujaya പെട്ടു...!!!. Sujaya ഇനി പെടാൻ ഇരിക്കുന്നതെ ഉള്ളൂ എന്നതാണു സത്യവും...! കാരണം, സത്യം ചെരുപ്പിടുമ്പോൾ അസത്യം ലോകം ചുറ്റും എന്നാണല്ലോ... അതേ, കഴിഞ്ഞ 10 വർഷങ്ങളിൽ ചെരുപ്പിട്ട സത്യങ്ങൾ ലോകത്തിൻ്റെ കാൽ ശതമാനം കഴിഞ്ഞു..! ഇനി സുജയാ മാർ പാടുപെടെണ്ടി വരും...

  • @mathewtheruvath3483
    @mathewtheruvath3483 6 місяців тому

    You are absolutely right. Keep it up.i wish you all the success.

  • @PradeepKumar-um7qz
    @PradeepKumar-um7qz 6 місяців тому +35

    സുജയ ഒരു പുല്ലു o പറയില്ല പറയാനില്ല

  • @leena601
    @leena601 6 місяців тому

    Sujayyaa... ❤❤❤❤😍😍😍🌹🌹🌹🌹

  • @MATHEWKO-d9n
    @MATHEWKO-d9n 5 місяців тому +1

    CHAŸA VALA.

  • @Beegamsulthana
    @Beegamsulthana 6 місяців тому +4

    സുജയാ 🔥🔥🔥മൂന്നെണ്ണം പിരിവെട്ടി ഇരിക്കുന്നത് 😂😂😂

  • @rishadshereef8485
    @rishadshereef8485 6 місяців тому +25

    സുജയാ എന്ത് തേങ്ങയാണ് പറയുന്നേ 🤣🤣?

    • @ajinsam3485
      @ajinsam3485 6 місяців тому +1

      മോദി പറഞ്ഞതിന്റെ ബാക്കി 😃😃😃

    • @cypresv9380
      @cypresv9380 6 місяців тому

      ​@@ajinsam34852 um viduvaayitharam..🤡

    • @akshaydas660
      @akshaydas660 4 місяці тому +1

      Sujaya കീ 😂😂

  • @danielkjacob662
    @danielkjacob662 6 місяців тому +7

    സുജയ്യ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂.

  • @kabeeri6959
    @kabeeri6959 6 місяців тому +21

    രാഹുലിന്റെത് ഒരു പ്രഭാഷണം പോലെ മനോഹരമായിരുന്നു, മോഡിയുടെ താകട്ടെ ഒന്നും അറിയാത്ത ലോക്കൽ നേതാവ് എന്തൊക്കയോ വിളിച്ച് അലറയൂന്നുതുപോലെ.സാമ്പാർ കൊടുത്തിട്ട് പായസം പായസം ആണ് എന്ന് പറഞ്ഞു മനുഷ്യനെ പറ്റിക്കുന്ന പരിപാടി.

  • @Invisible__gamer_2.0
    @Invisible__gamer_2.0 6 місяців тому +1

    Rahul gandhi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Lajus2835
    @Lajus2835 6 місяців тому +12

    ലാസ്റ്റ് അരുൺ അണ്ണാക്കിൽ കൊടുത്തു..😂😂😂😂😂

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 6 місяців тому +10

    സുജയ എന്തൊക്കെയാണ് പറയുന്നത് എന്ന് രണ്ട് വട്ടം ആവർത്തിച്ചു കേട്ടിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല മോദിയുടെ പ്രസംഗവും ഇതുതന്നെയാണ്

    • @Indian-q4f
      @Indian-q4f 6 місяців тому

      😂😂😂😂😂

    • @muhammedaslam5565
      @muhammedaslam5565 6 місяців тому

      😂

    • @nasla6227
      @nasla6227 5 місяців тому

      ആള് പ്രതിപക്ഷത്തെ മര്യാദ പഠിപ്പിക്ക😄
      പക്ഷെ അവിടെ നടന്ന ചർച്ചയെ പറ്റിയോ മോദിയുടെ പയം പുഴുഞ്ഞിയ മറുപടിയെ പറ്റിയോ ആള് ശ്രദ്ധിച്ചില്ല 🤣🤣🤣

  • @bineeshnt5248
    @bineeshnt5248 6 місяців тому

    well said Sujaya.....👍👍👍

  • @sanilkumar3490
    @sanilkumar3490 6 місяців тому +3

    സുജയ ഉള്ളത് കൊണ്ട് ആണ് ഈ ചാനലും ഈ പ്രോഗ്രാമും നിലനിന്നു പോകുന്നത് തന്നെ. ഒറ്റയാൾ പട്ടാളം. Great Sujaya ബിഗ് സല്യൂട്ട് 🎉🎉🎉

  • @hasy_hasi
    @hasy_hasi 6 місяців тому +2

    മറുപടി അല്ല മറ പിടി ആണ് മോഡി നടത്തിയത്...

  • @naazkmtirur8952
    @naazkmtirur8952 5 місяців тому

    കേന്ദ്രഭരണ ദയനീയ അവസ്ഥയുടെ സത്യങ്ങൾ വെളിപ്പെടുത്തുന്ന ഉണ്ണി ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ

  • @k.dramakrishnandamodharan6716
    @k.dramakrishnandamodharan6716 6 місяців тому +1

    പ്രതി പക്ഷ നേതാവിന്റെ നിലവാരത്തിൽ ഉയരാൻ കഴിയണം. പ്രതിപക്ഷം പറയുന്നത് ഭരണപക്ഷം ശ്രദ്ധയോടെ കേട്ടത് കണ്ടു. മറിച്ചു നാം കണ്ടത് എന്താ
    ?

  • @manugeorge7405
    @manugeorge7405 6 місяців тому +10

    Meet the editors ൽ എത് വിഷയം ചർച്ചയ്ക്ക് എടുത്താലും റിസൾട്ട്‌ 3 - 1 ആയിരിക്കും

    • @Abd-i4b
      @Abd-i4b 6 місяців тому +2

      അശോകസ്തംഭം പോലെ ഒരെണ്ണം തല തിരഞ്ഞു പോയി 😄😄😄

  • @RakeshremananChandhu
    @RakeshremananChandhu 6 місяців тому +1

    എയറിൽ നിൽക്കുന്ന സുജയയെ ചവിട്ടി സ്പേസിൽ അയക്കുന്നു 😂😂

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 6 місяців тому +6

    ഒരു സംഖിയുടെ നിലവാരം എത്രയെന്ന് അറിയാൻ ഈ സന്ഘിണിയുടെ മെഴുകൽ കേട്ടാൽ മതി ഇവർ എത്ര വളർന്നാലും പ്രധാനമന്ത്രിയായാൽ പോലും ഇതുതന്നെ അവസ്ഥ

  • @adv.ajaiabraham4089
    @adv.ajaiabraham4089 6 місяців тому +22

    കംസനെ കൊന്നപ്പോൾ കൃഷ്ണനും ബാലൻ ആയിരുന്നു. 😂

  • @jamaludheenummer511
    @jamaludheenummer511 6 місяців тому +6

    ഷൂ ജയ ഷൂ വലിച്ച് എറിഞ്ഞു മണ്ണിലേക്ക് വരൂ😂😂😂😂

  • @dineshchenganattu8537
    @dineshchenganattu8537 6 місяців тому +4

    A big salute to Mrs Sujaya parvathi

  • @alibavam
    @alibavam 6 місяців тому +6

    സുജയാ നീ ഒരു ചെറുപ്പക്കാരി അല്ലെ. .എങ്ങിനെ പറ്റുന്നു ഇങ്ങിനെ മെഴുകാൻ. .നീറ്റ് ഒന്നും നിനക്ക് പ്രശ്നം ഇല്ലേ. .

  • @ambily2940
    @ambily2940 6 місяців тому +1

    സുജ പൊളിച്ചു 👏👏👏👏👏

  • @alicepaul4615
    @alicepaul4615 6 місяців тому +6

    43:54 സുജയക്ക് ആണ് ബാലബുദ്ധി

  • @bineeshnt5248
    @bineeshnt5248 6 місяців тому +1

    ഉണ്ണി സാറെ ഞങ്ങൾക്കും ഹിന്ദി അറിയാം...... സാറിൻ്റെ വിഷമം ഇനി എന്ന് മാറാനാ...😂😂😂😂

  • @viswambharannarayan1156
    @viswambharannarayan1156 6 місяців тому

    ❤❤❤❤

  • @arunmoh123
    @arunmoh123 6 місяців тому

    30:17 👍

  • @jithinjose8065
    @jithinjose8065 6 місяців тому +19

    എൻ്റെ പൊന്നു സുജയ. വെറുതെ ചിലച്ച് നേടുന്ന പരിപാടി കാണിക്കുന്ന മോഡിയുടെ ശൈലി അല്ല ഒരു മാധ്യമ പ്രവർത്തക ക്ക് വേണ്ടത്. അരുൺ പറഞ്ഞത്, രണ്ട് തരം angneveer നേ പറ്റി ആണ്. ആദ്യം കേൾക്കു. ശേഷം സംസാരിക്കൂ.

    • @captrk31kartha56
      @captrk31kartha56 6 місяців тому

      Please read and understand the agniveer scheme.

  • @sweet34701
    @sweet34701 6 місяців тому +5

    ഈ സുജയ ശരിക്കും
    മന്ദ ബുദ്ധി ആണോ അതോ ആക്ടിങ് ആണോ

  • @baijun.k7304
    @baijun.k7304 6 місяців тому +1

    സുജയ 🔥🔥🔥

  • @Hassi-m2z
    @Hassi-m2z 6 місяців тому +10

    സുജയാ മറ്റുള്ളവർ സംസരിക്കുമ്പോ നീറ്റ് പരീക്ഷ എഴുതുകയാണോ😂😂

  • @sreeyeshb
    @sreeyeshb 6 місяців тому +8

    Sujaya can learn basics of Logic. Arun kumar should be able to teach that her.
    She is very juvanile in her arguments. Most of the are not even arguments.

  • @madhavanmadhavan2705
    @madhavanmadhavan2705 6 місяців тому

    Good Job Sujaya. !!

  • @noufalkdy
    @noufalkdy 6 місяців тому +6

    സുജയുടെ ശ്വാസം വലിവ് കുറച്ച് കുറയ്ക്കണം

  • @tmathews75
    @tmathews75 6 місяців тому +3

    പറഞ്ഞു പറഞ്ഞു സുജയാ വീണ്ടും ഒരു ദുരന്തം ആണെന്ന് തെളിയിച്ചു. അഭിനന്ദനങ്ങൾ 😂

  • @brandautomotive9809
    @brandautomotive9809 6 місяців тому +6

    Chakkan choikumbo mangan parayunna sujaya😂

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 6 місяців тому +1

    ഒരു ഭരണഘടന സ്നേഹിയും, ഒരു ഭരണഘടന വിരോദിയും തമ്മിലുള്ള പോരാട്ടം...
    ഒരു ദേശ സ്നേഹിയും ഒരു ദേശവിരുദ്ധനും തമ്മിലുള്ള പോരാട്ടം...
    ഒരു ഹിന്ദു മതേതര വാദിയും ഒരു ഹിന്ദു വർഗീയ വാദിയും തമ്മിലുള്ള പോരാട്ടം...
    ഒരു കുടുംബ സ്നേഹിയും, ഒരു കുടുംബ വിരോദിയും തമ്മിലുള്ള പോരാട്ടം...
    ഒരു സത്യ സന്ധ്യനും ഒരു നുണയനും തമ്മിലുള്ള പോരാട്ടം...
    ഒരു അഴിമതി നിരോധിയും ഒരു അഴിമതി വീരനും തമ്മിലുള്ള പോരാട്ടം...
    ഒരു യുവാവും, ഒരു കിളവനും തമ്മിലുള്ള പോരാട്ടം...
    ഒരു അഹിന്ദു സ്നേഹിയും ഒരു മുസ്ലിം വിരോദിയും തമ്മിലുള്ള പോരാട്ടം...
    ഒരു നെഞ്ച് വിരിയുന്നവനും നെഞ്ചളവ് ചുരുങ്ങിയവനും തമ്മിലുള്ള പോരാട്ടം...
    ഭാവിയിലെ ഒരു മന്ത്രിയും ഒരു തന്ത്രിയും തമ്മിലുള്ള പോരാട്ടം...

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 6 місяців тому +1

    സുജയ ഒന്ന് മതി മൂന്നെണ്ണത്തിനേയും അറബി കടലിൽ ചവിട്ടിതാഴ്ത്താൻ👍👍🙏🏻

  • @aashink2893
    @aashink2893 6 місяців тому +21

    ആരാണ്സു interruption പറയുന്നത് 🙏🙏bjp🤣🤣 സുജയ ബ ബ ബ 🤣🤣😂😂😂😂🤣

    • @arjunramesh6050
      @arjunramesh6050 6 місяців тому

      Interruption and not allowing some one to speak are 2 different things..

  • @illamjhoni3403
    @illamjhoni3403 6 місяців тому +1

    സംഘ് സുജയ സംസാരിക്കുമ്പോൾ ചിരി പിടിച്ചിരിക്കുന്ന സ്മൃതി 🤣
    പാർലമെൻ്റിലെ പെരുമാറ്റം പഠിപ്പിക്കുന്ന സുജയ്യ 🤣 omkv

  • @multirock0
    @multirock0 6 місяців тому +8

    Pls sujaya പുറത്താകുമോ റിപ്പോർട്ടർ,കേട്ട് ഇരിക്കാൻവയ്യാ

  • @ajitharajan3990
    @ajitharajan3990 6 місяців тому +3

    സുജയാ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @jimshad1000
    @jimshad1000 6 місяців тому

    Sujaya kalakki🎉

  • @orukadhasollattumaboss4665
    @orukadhasollattumaboss4665 6 місяців тому +2

    Sujaya 🔥🔥🔥🔥🔥🔥 ottayal poraali 🔥🎉🎉🎉

  • @kalathradhakrishnan
    @kalathradhakrishnan 6 місяців тому

    Support Modi

  • @askmajeed
    @askmajeed 6 місяців тому +16

    Sujaya is realy waste inthe channel. 😅😅😅😅. Simple sangi school product. Realy 100 percentage waste..

    • @sreetherm9786
      @sreetherm9786 6 місяців тому

      First ur simply waste....and then you think it's a neutral debate...? If u said yes... Then your no.1 fool in Kerala... And next if you debate something that must have equality... In all dimensions.. but in here always past 4:1, Now 3:1.. it's equality... If they have guts do it with 3:3..ok..

    • @naveennarayan4224
      @naveennarayan4224 6 місяців тому +1

      Atu ninte ......kuzpama mone

    • @sreetherm9786
      @sreetherm9786 6 місяців тому +1

      First ur simply waste....and then you think it's a neutral debate...? If u said yes... Then your no.1 fool in Kerala... And next if you debate something that must have equality... In all dimensions.. but in here always past 4:1, Now 3:1.. it's equality... If they have guts do it with 3:3..ok..

    • @citizen458
      @citizen458 6 місяців тому

      @@sreetherm9786 can any sensible person speak for bjp 😂 2:2 kittanum equalled debate akkanum BJP nyayeekarikavunna enthelum cheyyande

    • @winhawks100
      @winhawks100 6 місяців тому

      You are waste. You have to learn how to listen to all and not just 3 against 1

  • @jareeshkunhammed840
    @jareeshkunhammed840 6 місяців тому +1

    പാവം സുജയാ കുറച്ച് വെള്ളം കൊടുക്കു😂😂 ദാഹിക്കുന്നുടാ വും

  • @anildamodaran07
    @anildamodaran07 6 місяців тому +1

    സുജയ്യ എന്ന പെൺകുട്ടി തുടങ്ങിയ വാചകം കേൾക്കുമ്പോഴേ മനസിലാക്കാം ബിജെപി ക്ക് കാര്യങ്ങൾ പറയാൻ ഒന്നും ഇല്ലെന്ന്
    പാവത്തിനെ എന്തിനാ ഇങ്ങനെ കോമാളി വേഷം കെട്ടിക്കുന്നത് 😂

  • @Abd-i4b
    @Abd-i4b 6 місяців тому +17

    മോഡി യുഗത്തിന്റെ അന്ത്യത്തിന്റെയും രാഹുൽ യുഗത്തിന്റെ ആരംഭത്തിന്റെയും തുടക്കം ആണ് പാർലമെന്റിൽ കണ്ടത് 💯

    • @jayasreemadhu7302
      @jayasreemadhu7302 6 місяців тому +2

      സഖ്യകക്ഷിയുടെ സഹായത്തിൽ 543 ൽ 99 മാർക്ക് വാങ്ങിയ ബാലക് ബുദ്ധി😂

    • @Abd-i4b
      @Abd-i4b 6 місяців тому

      @@jayasreemadhu7302 99 പേരെ തിരഞ്ഞെടുത്ത ജനങ്ങളെ പരിഹസിക്കാൻ മോഡി ആരാ 🤔

    • @Abd-i4b
      @Abd-i4b 6 місяців тому

      കോൺഗ്രസിനെ ജനങ്ങൾ അല്ലെ തിരഞ്ഞെടുത്തത് 🤔കോൺഗ്രസിന്റെ കാര്യം ജനങ്ങൾക്ക് അറിയണ്ട 😠രാജ്യത്ത് 65% വും 35 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർ ആണ് 👍അവരുടെ ജോലിക്കാര്യം ചോദിക്കുമ്പോ കോൺഗ്രസിന് 99 സീറ്റല്ലേ കിട്ടിയുള്ളൂ എന്ന് പറഞ്ഞാൽ മതിയോ 🤔

    • @venu172.2
      @venu172.2 6 місяців тому +2

      99/543😂😂😂

    • @Abd-i4b
      @Abd-i4b 6 місяців тому +2

      @@venu172.2 ജനങ്ങൾക്ക് കോൺഗ്രസിന്റെ കാര്യം അറിയണ്ട അവരുടെ തൊഴിൽ എന്തായി neet എന്തായി വിലകയറ്റം എന്തായി 😠

  • @vpbbwip
    @vpbbwip 6 місяців тому +1

    ഒന്നര മണിക്കൂർ ഇന്ത്യയുടെ പ്രധാന മന്ത്രിയെ വ്യക്തിഹത്യ നടത്തിയ ബാലബുദ്ധിയെ പിന്നെ എന്ത് വിളിക്കണം ?!
    അത് ഏറ്റവും മാന്യമായ ഭാഷ.

  • @Lajus2835
    @Lajus2835 6 місяців тому +10

    Unni 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @azaruaero-yb2vu
    @azaruaero-yb2vu 6 місяців тому +18

    തുടങ്ങുമ്പോൾ തന്നെ പറയാം സുജയ്ക്ക് നല്ല മറുപടി ആയിരിക്കും 😂

    • @sreenathharikumar2163
      @sreenathharikumar2163 6 місяців тому +1

      Enthelum vivarakked thoori eryum

    • @sujithpillai1554
      @sujithpillai1554 6 місяців тому

      ​@@sreenathharikumar2163സുജയാ സത്യം പറഞ്ഞു

    • @sujithpillai1554
      @sujithpillai1554 6 місяців тому

      ​@@sreenathharikumar2163സുജയാ സത്യം പറഞ്ഞു.

    • @yakoobabdul6054
      @yakoobabdul6054 6 місяців тому

      😂​@@sujithpillai1554

  • @nirmalkumarr1503
    @nirmalkumarr1503 6 місяців тому

    Sujayya super 👌

  • @winhawks100
    @winhawks100 6 місяців тому

    Sujaya, proud of you. Thank you for standing up against 3

    • @FFSVI
      @FFSVI 6 місяців тому +1

      Avale ninte koode kondu poyko😂

  • @hafeezhusni9282
    @hafeezhusni9282 6 місяців тому +2

    Le സുജ..... മൂർക്കന്റെ അടുത്താണല്ലോ തല വെച്ചത് 😂😂😂 ഇരുത്തി പൊരിച്ചു.എണീറ്റു പോകാനും പറ്റില്ല. ഇത്രയും വിഡ്ഢിത്തരം ആർക്ക് പറയാൻ സാധിക്കും.

  • @SathyaprakashPillai
    @SathyaprakashPillai 6 місяців тому +4

    പപ്പു എന്നും പപ്പു തന്നെ എന്നു വീണ്ടും വീണ്ടും മോദി തെളിയിച്ചു മിസ്റ്റർ ബാലചന്ദ്രൻ വെറുതെ കിടന്നു മെഴുകി വെളിപ്പിക്കാതെ ഇപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് അത് മറക്കരുത്😂

  • @sujithpillai1554
    @sujithpillai1554 6 місяців тому +10

    സുജയാ പറഞ്ഞത് മാത്രം forward ചെയ്തു കാണുന്നു ❤️❤️

    • @deanwinchester7530
      @deanwinchester7530 6 місяців тому +4

      Baliya kariyayi

    • @sujithpillai1554
      @sujithpillai1554 6 місяців тому

      ​@@deanwinchester7530ഞങ്ങൾ ഹിന്ദുകൾക്ക് ഇഷ്ടം സുജയാ

    • @sujithpillai1554
      @sujithpillai1554 6 місяців тому

      @@deanwinchester7530 കാര്യമായി ഞങ്ങൾ ഹിന്ദു കൾക്ക്

    • @sujithpillai1554
      @sujithpillai1554 6 місяців тому

      ​@@deanwinchester7530മോഡി ജി 100 million followers X platform. ലോകത്തിലെ ഒരു നേതാവിനും ഇത്രയും followers ഇല്ല. പോയി നോക്ക്

    • @akshaydas660
      @akshaydas660 4 місяці тому +1

      Sangini sujaya കീ

  • @Jijopdevassy
    @Jijopdevassy 6 місяців тому +6

    ഇത്ര ജനാധിപത്യബോധമില്ലാത്ത സുജയയെപ്പോലൊരാൾക്ക് ഒരിക്കലും ചെയ്യാൻ യോഗ്യതയില്ലാത്ത ജോലിയാണ് മാധ്യമപ്രവർത്തനം മനസ്സിൽ ആയിരം വട്ടം കാർക്കിച്ചു തുപ്പി ഞാൻ

  • @ProudIndian1000
    @ProudIndian1000 6 місяців тому

    Sujaya❤️‍🔥💪🏼

  • @Invisible__gamer_2.0
    @Invisible__gamer_2.0 6 місяців тому +2

    ഇത് കേൾക്കുന്നവർ ചാണകം തിന്നുന്നവർ അല്ല എന്ന് ഷൂ ജയ മനസ്സിൽ ആക്കണം

  • @ajmalka6869
    @ajmalka6869 6 місяців тому +2

    ഉണ്ണി ബാലകൃഷ്ണൻ 🔥🔥🔥🎉

  • @MohammedKapad
    @MohammedKapad 6 місяців тому

    I like meet the editors

  • @kumaristanly540
    @kumaristanly540 27 днів тому

    ഗുജറാത്ത്‌ സ്ഫോടനകേസിന്റെ പ്രതിയാണ് നരേന്ദ്ര മോദി