മുഴങ്ങിയത് രാഹുലിന്റെ ശബ്ദം, മിടിച്ചത് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഹൃദയം

Поділитися
Вставка
  • Опубліковано 1 жов 2024
  • അച്ചമില്ലൈ അച്ചമില്ലൈ... മുഴങ്ങിയത് രാഹുലിന്റെ ശബ്ദം, മിടിച്ചത് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഹൃദയം
    #rahulgandhi #indiaalliance #indiabloc #congress #LOKSABHA #nda #narendramodi #opposition
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 366

  • @davidmichael8179
    @davidmichael8179 3 місяці тому +137

    രണ്ട് മണിക്കൂർ സംസാരിച്ചിട്ടും ഇന്നലെ ചോദിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറയാൻ മോദിക്ക് പറ്റിയിട്ടില്ല.
    കഴിവ് ഇല്ല എന്ന വീണ്ടും തെളിയിച്ചു

  • @lekshmibinu751
    @lekshmibinu751 3 місяці тому +237

    10 വർഷം മുന്നിൽ ഹിന്ദുക്കൾ ഉണ്ടായിരുന്നു ഇപ്പോഴും അവരുടെ ബുദ്ധിക്കു ഒന്നും സംഭവിച്ചിട്ടില്ല.... എനിക്ക് ക്രിസ്ത്യൻ ഫ്രണ്ട് ഉണ്ട്, മുസ്ലിം ഫ്രണ്ട്‌സ് ഉണ്ട്‌ ഞങ്ങൾ ഇപ്പോഴും ഒന്നാണ്....

    • @muhammedshamnajm3818
      @muhammedshamnajm3818 3 місяці тому +14

      But in North India totally different and scare to live minorities

    • @muhammedshamnajm3818
      @muhammedshamnajm3818 3 місяці тому +2

      But in North India totally different and scare to live minorities

    • @Nagan6464
      @Nagan6464 3 місяці тому +2

      പണിക്കിട്ടുമ്പോൾ പഠിച്ചോളും

    • @bijoypillai8696
      @bijoypillai8696 3 місяці тому

      അപ്പോ BJP കഷ്ടപെട്ടത് വെറുതെ ആയോ ??

    • @rajeevy2k
      @rajeevy2k 3 місяці тому +2

      @@muhammedshamnajm3818 It is not true. So many successful people in North and all of them living peacefully provided they respect each other.

  • @shibuxavier1062
    @shibuxavier1062 3 місяці тому +390

    ഒരു ഏകാധിപതിയുടെ നാണംകെട്ട അവസാന നാളുകള്‍!!

    • @Renjith.p
      @Renjith.p 3 місяці тому +22

      Thaan ella vdoyilum ithanallo myra comment idunne😂😂😂 oru paniyum illatha kongiyude rodhanam

    • @subhash....
      @subhash.... 3 місяці тому +5

      ഇവിടെ തുടങ്ങി യിട്ടേ ഉള്ളൂ 3rd term

    • @abhijathrajeev3201
      @abhijathrajeev3201 3 місяці тому +4

      @@അജ്ഞാതൻ.3.0Andi illathe nikunna mongi ji ye kaalum Nalla expression aanu

    • @nisarpkm7554
      @nisarpkm7554 3 місяці тому

      Yes

    • @vargheesekc2742
      @vargheesekc2742 3 місяці тому +2

      ഏതാ ഈ വേട്ടാവളിയൻ😂

  • @goodhope2854
    @goodhope2854 3 місяці тому +97

    ഏകാധിപഥികൾ ഓടയിലൂടെ ഓടി ഒളിക്കുന്ന കാലം വിദൂരം അല്ല

    • @EAGLE2020-sd3sr
      @EAGLE2020-sd3sr 3 місяці тому

      Athinu vasatham gadhafi alla modhi❤

    • @anoopm7898
      @anoopm7898 3 місяці тому

      Odi ayirinu mummy nerathe odi

    • @sreejapradeep2102
      @sreejapradeep2102 3 місяці тому

      ഉവ്വ് കാത്തിരുന്നോ.... പ്രധാന മന്ത്രി ആവാൻ പറ്റാത്തതിന്റെ രോദനം

  • @majeedpainattupady6674
    @majeedpainattupady6674 3 місяці тому +327

    രാജ്യത്തെ ജനങ്ങളുടെ ശബ്ദം മുഴങ്ങിയത് രാഹുലിലൂടെ 👌👍

    • @Mathewc5387
      @Mathewc5387 3 місяці тому +1

      3 vattam thotta pappu ne PM akkuka. PM of Sudapis 😂😂😂😂

    • @92015install
      @92015install 3 місяці тому +5

      രാജ്യത്തിൻ്റെ ജനം ഇത്രയും പോട്ടൻമാരോ😂

    • @ManikandanKp-qh2ux
      @ManikandanKp-qh2ux 3 місяці тому +4

      രാഹുൽ . ഒന്നിനും . പറ്റില്ല

    • @92015install
      @92015install 3 місяці тому +4

      ജഗതി ആക്ടിംഗ് നിർത്തി, ഇപ്പൊ കോമഡി നോകണമെങ്കി പപ്പുവിൻ്റെ നടന വൈഭവവും വാക്കും 😂😂😂😂😂

    • @majeedpainattupady6674
      @majeedpainattupady6674 3 місяці тому

      @@ManikandanKp-qh2ux രാഹുൽ ഒന്നിനും പറ്റില്ല 😄 അത് ഇന്നലെ കണ്ടു മോദി പാർലമെന്റിൽ വരാൻ ഇനി ഭയക്കും

  • @dhhjjtkl4706
    @dhhjjtkl4706 3 місяці тому +76

    രാഹുൽ ഗാന്ധി ഇന്ത്യയെ നടന്നു കണ്ടവൻ്റെ ഇന്ത്യയിലെ ജനങ്ങളുടെ വികാരം ആണ് പ്രകടിപ്പിച്ചത്..

  • @Sammuhindi1996
    @Sammuhindi1996 3 місяці тому +188

    The voice of the opposition is the real voice of oppressed Indians

    • @siniv.r8775
      @siniv.r8775 3 місяці тому

      Rahulji✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hamsa0123
    @hamsa0123 3 місяці тому +183

    രാഹുൽ വലിയ പ്രതീക്ഷ. Great 👍

  • @bijoypillai8696
    @bijoypillai8696 3 місяці тому +35

    മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് MP സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..

  • @asharudml
    @asharudml 3 місяці тому +310

    രാഹുൽ ഇന്ത്യ യുടെ പ്രതീക്ഷ 💜

    • @jcadoor204
      @jcadoor204 3 місяці тому +17

      പപ്പുവിൻ്റെ ജീവിതത്തിൽ ആകില്ല.

    • @Mathewc5387
      @Mathewc5387 3 місяці тому +1

      3 vattam thotta pappu ne PM akkuka. PM of Sudapis 😂😂😂😂

    • @viswanathparameswar3686
      @viswanathparameswar3686 3 місяці тому +9

      ഇന്ന് ആ പ്രതീക്ഷ മോഡി കിടത്തി 😂😂😂

    • @asharudml
      @asharudml 3 місяці тому +1

      വായ തുറന്നാൽ കള്ളം മാത്രം പറയുന്ന മോങ്ങി ജി പാർലിമെന്റ്ൽ മോങ്ങുന്നു 😄

    • @mdsalu7685
      @mdsalu7685 3 місяці тому

      കെജ്രിവാൾ നെ ഒതുക്കിയ പോലെ രാഹുലിനെ ഒതുക്കോ🤔

  • @ശൂന്യാകാശത്തിലെജിന്ന്

    രാജ്യത്തിന്റെ ശബ്ദം നെഞ്ച് വിരിച്ചുള്ള രാഹുലിന്റെ ആ പ്രസംഗം ഓരോ ബാ
    ഭാരതീയനും രോമാഞ്ചം എണീറ്റ് നിന്ന ആണ് പ്രസംഗം. ജയ് raahul ജയ് കോൺഗ്രസ് ജയ് ഇന്ത്യ 👌👌💪

  • @jasminecarol4713
    @jasminecarol4713 3 місяці тому +58

    മോദിയുടെ ശബ്ദത്തിൻ്റെ ഗാംഭീര്യം തകർത്തു... തകർന്നിരിക്കുന്നു...
    രാഹുലിൻ്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ മോദി പോലും അസ്വസ്ഥനാണ്.

  • @HarryPotterDoc-sf5ui
    @HarryPotterDoc-sf5ui 3 місяці тому +73

    Wow 🤩
    Democracy ✅

  • @nandhu3331
    @nandhu3331 3 місяці тому +64

    രാഹുൽ ഗാന്ധി നിലവിലെ ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ നേതാവ് ❤

  • @libinanto8847
    @libinanto8847 3 місяці тому +21

    പ്രിയപ്പെട്ട രാഹുലിന് വേണ്ടി ദൈവങ്ങൾ കാത്തുവച്ച ദിനങ്ങൾ ആണ് ഇന്ന് നാം കാണുന്നത്❤❤❤

  • @nazimsanam8085
    @nazimsanam8085 3 місяці тому +43

    RAGA the 🔥🔥🔥🔥🔥🔥🔥🔥🔥
    PM is retiring sooon😅😅

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +176

    2029 prime minister RG❤❤

    • @Renjith.p
      @Renjith.p 3 місяці тому +7

      Uvvaaa

    • @Mathewc5387
      @Mathewc5387 3 місяці тому +10

      😂😂😂😂😂😂 2029 Pappu 4.0 😂😂😂😂😂

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 3 місяці тому +7

      2029 കഴിയുമ്പോൾ 2034😂

    • @Mathewc5387
      @Mathewc5387 3 місяці тому +1

      Annaram 6 Months kazhinje Pappu PM aakille 😂😂😂😂

    • @vimal1206
      @vimal1206 3 місяці тому +1

      Everyone has right to dream. Why 2029, By 2092 hopefully can.

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +95

    രാഹുൽഗാന്ധി എന്ന മനുഷ്യനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഐ ലവ് യു രാഹുൽഗാന്ധി❤❤

    • @rashidcm482
      @rashidcm482 3 місяці тому +1

      Ayine😂

    • @92015install
      @92015install 3 місяці тому +1

      ജയ് പപ്പു

    • @josychirackal2869
      @josychirackal2869 3 місяці тому +1

      This is a fight between a pure simple human and a self declared God

  • @shameerkpoyil3474
    @shameerkpoyil3474 3 місяці тому +48

    ജനാധിപത്യത്തിൻ്റെ ശക്തി രാഹുൽ.മോഡി ഏകാതിപതിയുടെ വീഴ്ച.

  • @Imz17
    @Imz17 3 місяці тому +28

    മോഡി ഇനിയാണ് പ്രതിപക്ഷം എന്താണ് എന്നു അറിയുക ❤

  • @joshyjose1625
    @joshyjose1625 3 місяці тому +18

    പ്രതിപക്ഷത്തേ കണ്ട് മോദിയുടെ നെഞ്ചിടിച്ചു കണ്ണു മഞ്ഞളിച്ചു ഏകാധിപതി ചത്രപതി ദൈവം തുടങ്ങിയ പേരുകളിലാണ് മൂപ്പിലാൻ വിലസിയിരുന്നത്

  • @sunnykuriakose2993
    @sunnykuriakose2993 3 місяці тому +22

    രാഹുൽ ഭാവിയുടെ പ്രേതീക്ഷ

  • @dhhjjtkl4706
    @dhhjjtkl4706 3 місяці тому +32

    പ്രിയങ്ക ഗാന്ധി കൂടെ സഭയിൽ വരട്ടെ... അടി തുടങ്ങിയിട്ടില്ല .. വടിവെട്ടാൻ പോയിട്ടേ ഉളളൂ...😅😅😅

    • @sarikak14
      @sarikak14 3 місяці тому +2

      വടി വെട്ടിക്കൊണ്ടു വരുമ്പം കൂടെയുള്ളവര്‍ തന്നെ രാഹുല്‍ജിക്കിട്ട് തൊഴിയ്ക്കുന്നത് കാണേണ്ടി വരും.
      😃😃😃😃

    • @dhhjjtkl4706
      @dhhjjtkl4706 3 місяці тому +1

      @@sarikak14 ഗുജറത്തികളുടെ കളിക്ക് ആർഎസ്എസ് തന്നെ പണികൊടുത്തു തുടങ്ങി മോനെ...

    • @sarikak14
      @sarikak14 3 місяці тому

      @@dhhjjtkl4706 ഈ പര്‍ട്ടിക്ക്യുലര്‍ ഗുജറാത്തികളില്ലേല്‍ ആര്‍എസ്എസുമില്ല. അവരു പോയി മൂലയ്ക്കിരിക്കേണ്ടി വരും, അധികാരമില്ലേല്‍.

    • @Muhsinamoosi633
      @Muhsinamoosi633 2 місяці тому

      ❤km
      ​@@sarikak14

  • @SURESHCHRISTUDAS
    @SURESHCHRISTUDAS 3 місяці тому +10

    സ്വയം ദൈവം എന്ന് പ്രഖ്യാംപിച്ച മോടി ഇനി ഇത്തിരി വിയർക്കും

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 3 місяці тому +33

    അടിച്ച് കേറിവാ രാഹുൽ ജി

  • @Milan1979-f7v
    @Milan1979-f7v 3 місяці тому +32

    I really missing cylinder irani😂😂jii

  • @vr1zmart-yx7iw
    @vr1zmart-yx7iw 3 місяці тому +12

    നമ്മുടെ PM ന് നുണ പറയാനാണ് കൂടുതൽ ആവേശം.. അതാണ് താൽപര്യം..സംതൃപ്തി നല്കുന്ന ഏക കാര്യം നുണയും.. സന്തോഷം നൽകുന്നത് വിദ്വേഷവും...

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +38

    രാഹുൽ ❤️❤️❤️

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 місяці тому +9

    രാഹുൽ, രാഹുൽ മാത്രം 👌👌💪💪💜💜💜💜💜

  • @rakeshjohn4585
    @rakeshjohn4585 3 місяці тому +33

    RaGa🔥🔥🔥

  • @cityconcretecutters9861
    @cityconcretecutters9861 3 місяці тому +6

    രാഹുൽ ജീ സൂപ്പർ 👌👍🇮🇳🇮🇳🇮🇳

  • @lissychacko3313
    @lissychacko3313 3 місяці тому +2

    ഇൻഡ്യയുടെ ആത്മാവ് ഗാന്ധിജി, വല്യമ്മയുടേയും, അപ്പന്റേയും ജീവൻ രാജ്യത്തിനാണ് അർപ്പിച്ചത്. അത് കണ്ടു വളർന്നതാണ് രാഹുൽ അല്ലാതെ ഇന്നലത്തേ മഴയിൽ കിളുർത്തു വന്നതല്ല രാഹുൽ രാഷ്ടീയം🙏 സിന്ദാബ്🇮🇳🇮🇳

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 3 місяці тому +25

    രാഹുല്‍ ❤

  • @goodhope2854
    @goodhope2854 3 місяці тому +12

    Parallel primeminister👍

  • @saviofranklin7903
    @saviofranklin7903 3 місяці тому +4

    Rahul's voice is India's voice, the dictator cannot even give a reply for the real facts

  • @ShehnazBegum-ot8jn
    @ShehnazBegum-ot8jn 3 місяці тому +6

    This is no regional we all r human Begin Rahul sir told

  • @deepapramod4472
    @deepapramod4472 3 місяці тому +11

    👍👍

  • @ashrafpm3935
    @ashrafpm3935 3 місяці тому +3

    അഹങ്കാരം ധാഷ്ട്യം പരിഹാസം
    കളവുപറയൽ ഫോട്ടോഷോപ്പ്
    ഇതൊന്നുമല്ലാത്ത
    ഒരു പ്രധാനമന്ത്രി
    അതല്ലേ ഇന്ത്യക്ക് വേണ്ടത്
    അതല്ലേ രാജ്യത്തിന്റെ അന്തസ് അഭിമാനം

  • @jayarani1712
    @jayarani1712 3 місяці тому +18

    Super super

  • @ShehnazBegum-ot8jn
    @ShehnazBegum-ot8jn 3 місяці тому +6

    We sulate Rahul Ghandi sir u have done

  • @nursingedutech5759
    @nursingedutech5759 3 місяці тому +3

    Rahul ...we support you and we are in the side of truth.....truth always win... waiting

  • @naveenkgireesan1485
    @naveenkgireesan1485 3 місяці тому +2

    നരേന്ദ്രമോദിയുടെ ഇരിപ്പ് കണ്ടിട്ട് കാറ്റുപോയ ബലൂൺ പോലെ

  • @RichuPakara
    @RichuPakara 3 місяці тому +3

    The voice of the opposition is the real voice of oppressed Indian

  • @sarikak14
    @sarikak14 3 місяці тому +3

    അതു ശരിയാ, കുറുക്കന്മാര്‍ കൂവിയാല്‍ മനുഷ്യരുടെ ശബ്ദം കേള്‍ക്കാതെ പോകും.

  • @dilrajpanakkal1
    @dilrajpanakkal1 3 місяці тому +2

    രാഹുൽ എന്ന നേതാവിന്റെ ഉയർച്ച....ശക്തരായ നേതാക്കൾ ഉണ്ടാകട്ടെ. ..

  • @nasarkvk-e8o
    @nasarkvk-e8o 3 місяці тому +4

    രാഹുൽജി സുപ്പർ❤️❤️❤️❤️❤️❤️❤️❤️❤️

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 3 місяці тому +1

    Rahul..is.a.Great. ..💪🏾💪🏾💪🏾💪🏾BJP..Chaanaga..Sangigal...Swaaha..🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @muhammedyasin4861
    @muhammedyasin4861 3 місяці тому +7

    RAGA😍😍

  • @muhammedshameeracm9405
    @muhammedshameeracm9405 3 місяці тому +6

    RG👌👌💥💥💥💪💪💪💯💯💯💯

  • @saniyashajie6946
    @saniyashajie6946 3 місяці тому +14

    Raga ❤❤❤❤

  • @dr.revathybenjamin
    @dr.revathybenjamin 3 місяці тому +2

    Innale India today il njan kanda news innano Asianet idunne... Rahul Gandhi yude original speech kelkkanam . Mass 🔥

  • @Angelmaria194
    @Angelmaria194 3 місяці тому +3

    How i wish to meet him once in life time😢 RG❤❤

  • @fhameen
    @fhameen 3 місяці тому +2

    ഈ ശബ്ദം ഇന്നത്തെ ശബ്ദം ഇന്ത്യൻ ശബ്ദം 🙏

  • @sreejithsreejith5948
    @sreejithsreejith5948 2 місяці тому

    കുറേ പരാജയം നേരിടുമ്പോൾ ആശ്വസിക്കാൻ ചില വിജയങ്ങൾ വന്നുകൊണ്ടിരിക്കും. കോൺഗ്രസ്‌ മനസ്സിലാക്കേണ്ടത് വിജയത്തിൽ മതിമറന്നാൽ മൂഢസ്വർഗത്തിൽ ആണെന്നർത്ഥം.

  • @muhammadrizwanmalik7
    @muhammadrizwanmalik7 3 місяці тому +13

    282 ൽനിന്ന് രണ്ടാമത് 303 ലെത്തിയ ആളികതൽ കെടാൻ തന്നെ ആയിരുന്നു എന്ന് ജി മനസിലാക്കിയില്ല 👍

  • @nisardevalanisar6753
    @nisardevalanisar6753 2 місяці тому

    എഴുതി വെച്ചോളൂ ആർഎസ്എസിന്റെയും ബിജെപിയുടെയും അടിത്തറ ഇളകിയിരിക്കുന്നു... നിങ്ങൾ ഇതാ ഇവിടെ അവസാനിക്കാൻ പോവുകയാണ്... ഇനി രാഹുലിന്റെ കാലം... നിങ്ങൾ ചെയ്തുവെച്ച തെമ്മാടിത്തരത്തിനും അക്രമത്തിനും ഇന്ത്യൻ ജനത മറുപടി തരിക തന്നെ ചെയ്യും കാത്തിരുന്ന് കാണുക... ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിച്ച നിങ്ങളൊക്കെ അനുഭവിക്കുക തന്നെ ചെയ്യും തീർച്ച

  • @sivaprasad5502
    @sivaprasad5502 2 місяці тому

    750 കോടിയുടെ ഹാരോൾഡ് ഫിനാൻസിൽ കേസിൽ ജാമ്യം എടുത്തു നടക്കുന്നവൻ പ്രതിപക്ഷ നേതാവ്. പൈലറ്റ്, ബാങ്ക് മാനേജർ കൊച്ചു വെളുപ്പിനെ PM ആകിയ പാർട്ടി.
    വേറേ കഴിവുള്ള ആരും ഇല്ലായിരുന്നു.

  • @kidsworld...5114
    @kidsworld...5114 3 місяці тому +2

    ഹിറ്റ്ലറിന്റെ പരിപ്പ് ഇനി വേവൂല...

  • @nisardevalanisar6753
    @nisardevalanisar6753 2 місяці тому

    നിങ്ങൾ ഇതുവരെ കണ്ട ആളല്ല രാഹുൽ... രാഹുൽ അപ്പാടെ മാറിയിരിക്കുന്നു ഇനി രാഹുലിന്റെ കാലം ❤❤❤

  • @haridasanhari3278
    @haridasanhari3278 3 місяці тому +1

    Eggane aggil adutha pravasyam pappu parttykki otta seat polum kittulla

  • @SteephenJ-b1y
    @SteephenJ-b1y 2 місяці тому

    Et ലോകസഭയാണോ, ജാതിയുടെ സഭയാണോ, മോഡി ഇതിൽ തരാം താണ് പോകുന്നു 😄

  • @ponmudivlogs
    @ponmudivlogs 3 місяці тому +4

    RG🇮🇳👍

  • @jayasreeunnikrishnan2682
    @jayasreeunnikrishnan2682 3 місяці тому +3

    Huskies hawling

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 2 місяці тому

    Wadrrantethe
    Sabdam
    Pappu
    Kudumbathine
    Jai
    Modi
    Vibajana
    Sadhadhi
    Subashine
    Nade
    Kadathi
    Kudumbathine
    Pappu
    Pattaya
    Mathi
    Athine
    Yogiatba
    Ullu
    Nadanno
    Waderak
    Jai
    Modi
    Bharathathine

  • @muhammedkuniyil1329
    @muhammedkuniyil1329 3 місяці тому +3

    𝗥𝗮𝗵𝘂𝗹❤️❤️❤️❤️❤️❤️

  • @daffodils65484
    @daffodils65484 3 місяці тому +2

    Aa erippu onnu kannandathu thannae 😂

  • @sujins4282
    @sujins4282 3 місяці тому +1

    Ellavarudeyum neethikku eppol nadakkunna indiail eth venam.janadipathyam jayikkatte.satyameva jayate 💪🔥

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 2 місяці тому

    രാഹുൽ അങ്ങയെ നമിക്കുന്നു നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ ഇന്ന് പോരാടുന്നു ജയ് ഹിന്ദു

  • @Anoopkg-pm5uh
    @Anoopkg-pm5uh 2 місяці тому

    Rahul nod ningal vere Pani nokan parayanam...nammal BJP anu...ennenekum aytullathu

  • @sibinjames7880
    @sibinjames7880 3 місяці тому +17

    RG❤️

  • @shaijukunnammal3706
    @shaijukunnammal3706 3 місяці тому +9

    The real hero RAGA❤❤❤

  • @shamla9662
    @shamla9662 2 місяці тому

    Ra Ga kollappedadhe irikkatte🤲🏻 modiyude nottam

  • @parelhouse-rf7dk
    @parelhouse-rf7dk 3 місяці тому +1

    Congratulations to congress Rahul gandhi Jey Jey congress priyega

  • @hamzavettan7584
    @hamzavettan7584 3 місяці тому +2

    ജനത്തിന്റെ ശബ്‌ദം

  • @santhigopan9596
    @santhigopan9596 3 місяці тому +1

    സ്പീക്കറുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ😂

  • @Shanavas12345
    @Shanavas12345 3 місяці тому +1

    Guts ഉള്ള മനുഷ്യൻ Rahul ❤️

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 2 місяці тому +1

    ❤❤Good

  • @ART7N23
    @ART7N23 2 місяці тому

    Superb support guys he was saying congress strive to protect the constitution , maybe maybe not, not all are same - ever heard of 1975 emergency ( which lasted 21 months ) where constitution was invalid.

  • @Hele161
    @Hele161 3 місяці тому +8

    Rahul ji🎉❤

  • @prasanth6313
    @prasanth6313 3 місяці тому +2

    Thengaaa

  • @yousafac9035
    @yousafac9035 3 місяці тому +3

    ❤❤

  • @Lifecelcius
    @Lifecelcius 3 місяці тому +1

    RAGA💖🥺🤌

  • @roydavis4537
    @roydavis4537 3 місяці тому +1

    ജയ് ജയ് രാഹുൽ ഗാന്ധി

  • @vahidmaj2078
    @vahidmaj2078 2 місяці тому

    Chotta chachajee.. Up upup 👍🌹🌹🌹❤️🌹🌹🌹r👍👍👍

  • @viewerman-ku8ob
    @viewerman-ku8ob 3 місяці тому +2

    ഒരേ ഒരു രാഹുൽ.... 💙

  • @radhakrishnanv-vw4gs
    @radhakrishnanv-vw4gs 2 місяці тому

    Indian nation congress zindabad Rahulgandi zindabad India gadbandan zindabad

  • @hafsal8044
    @hafsal8044 3 місяці тому +1

    Ellathinum vayar nerach kitteetund 😂

  • @rahmanjed8727
    @rahmanjed8727 3 місяці тому +2

    Rahulji ❤❤❤❤

  • @ChippuChippu-tr7rw
    @ChippuChippu-tr7rw 3 місяці тому +1

    Rahul ji 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rasheednelliyil6660
    @rasheednelliyil6660 3 місяці тому +1

    രാഹുൽ ഗാന്ധി 👍👍👍👍

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 місяці тому

    ❤️രാഹുൽ ❤️ഗാന്ധി ❤️ഹിറോ ❤️👌

  • @nasarkvk-e8o
    @nasarkvk-e8o 3 місяці тому +1

    പ്രതിപക്ഷം ഗംഭീരം👍👍👍👍👍👍❤️

  • @nandumohanc2326
    @nandumohanc2326 3 місяці тому +1

    Opposition 💪

  • @nirmalanirmala4475
    @nirmalanirmala4475 3 місяці тому +2

    രാഹുൽ ഗാന്ധിക് എൻതു അവകാശം ആണ് ഉള്ളത് ഇൻഡ്യായെകുറിച് പറയാൻ. അയാൾ ഒരു ഇൻഡ്യാകാരൻ അല്ല. വിദേശികൾക് ഇവിടെ എൻത് കാരൃം.

  • @albusror8242
    @albusror8242 3 місяці тому +1

    RAHUL GANDHI - The synonym of the voice of INDIA

  • @ajovarghese5372
    @ajovarghese5372 3 місяці тому +2

    RG🔥🔥💙

  • @roshi2551
    @roshi2551 3 місяці тому +2

    Rahul ❤❤❤

  • @8Bedifferent
    @8Bedifferent 3 місяці тому

    Yekathi pathiyude mukham

  • @asrukri1308
    @asrukri1308 3 місяці тому +1

    രാഹുൽ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @aswing2706
    @aswing2706 3 місяці тому +10

    കേരള മീഡിയക്ക് ഒക്കെ എന്താ ആവേശം. ഫണ്ട് വരും എന്ന് പറഞ്ഞു വന്നു.