പ്രധാനമന്തിക്ക് പ്രസം​ഗം നിർത്തേണ്ടി വന്നത് 3 തവണ , രാഹുലിന് കുട്ടികളുെടെ ബു​ദ്ധിയെന്ന് മോദി

Поділитися
Вставка
  • Опубліковано 2 жов 2024
  • ലോക്സഭയിൽ പ്രധാനമന്തിക്ക് പ്രസം​ഗം നിർത്തേണ്ടി വന്നത് 3 തവണ, രാഹുലിന് കുട്ടികളുടെ ബു​ദ്ധിയെന്ന് പരിഹസിച്ച് മോദി, നടുത്തളത്തിൽ ഇറങ്ങി മോദിക്കെതിരെ പ്രതിഷേധിച്ച് പ്രതപക്ഷം
    #modi #rahulgandhi #loksabha
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 287

  • @bijoypillai8696
    @bijoypillai8696 3 місяці тому +210

    രാഹുൽ ഈ രാജ്യത്തിന് വേണ്ടി ചോദിച്ച ചോദ്യങ്ങൾക്ക് മോങ്ങി ഉത്തരം പറഞ്ഞില്ല ; വെറുതെ കവല പ്രസംഗം നടത്തി.. അയാൾക്ക് അത് മാത്രമേ അറിയാവൂ.. 😢

    • @sarikak14
      @sarikak14 3 місяці тому +22

      മോദിയുടെ പ്രസംഗം രണ്ടാം ഭാഗം കേട്ടു നോക്കണം. ഉത്തരം പറഞ്ഞോ ഇല്ലയോ എന്ന്. നീറ്റടക്കമുള്ള വിഷയങ്ങള്‍ക്ക് അയാള്‍ മറുപടി പറഞ്ഞു. അഗ്നീവീറില്‍ രാഹുലിന്റെ നുണ അഗ്നിവീര്‍ കുടുംബക്കാരന്‍ തന്നെ പൊളിച്ച് കൊടുത്തിട്ടുണ്ട്.

    • @athulkrishnan.k4084
      @athulkrishnan.k4084 3 місяці тому +7

      Rahul anth chodich😂😂

    • @70.sabarinathajith80
      @70.sabarinathajith80 3 місяці тому +5

      ​@@sarikak14aro ezhuthikoduttha script vannu vayikkunnu😂😂

    • @Manu10978
      @Manu10978 3 місяці тому +3

      പൊന്ന് അണ്ണാ ഈ 2 ദിവസം പാർലിമെന്റിൽ ചർച്ച ചെയ്യണ്ട കാര്യം രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തെ കുറിച്ചാണ് അല്ലാതെ പ്രതിപക്ഷം പറയുന്ന കാര്യം അല്ല ചർച്ച ചെയ്യണ്ടത് വർഷങ്ങൾ ആയിട്ട് ഇങ്ങനെ തന്നെയാ കണക്കിന് കോൺഗ്രസിന് ഇന്ന് കിട്ടിയിട്ടുണ്ട്

    • @Mathewc5387
      @Mathewc5387 3 місяці тому +1

      3 vattam thotta pappu ne PM akkuka. PM of Sudapis 😂😂😂😂

  • @showdowngriffin8073
    @showdowngriffin8073 3 місяці тому +63

    അയ്യേ, ഇങ്ങേരിതെന്താണ് ഇങ്ങോര് കാണിക്കുന്നത്? കഷ്ടം. ഇന്ത്യൻ പ്രധാനമന്ത്രിയല്ലേ ഇയാൾ? പ്രതിപക്ഷം പറയുന്നതിനനുസരിച്ച് മാന്യമായി തിരിച്ചടിക്കണം. അല്ലാതേ ഇതൊരുമാതിരി തെരുവിൽ കിടന്ന് വായട്ടലക്കുന്ന ആക്ഷേപഹാസ്യം പോലെയായി. അയ്യേ, തീരെ നിലവാരമില്ലാത്ത ട്യൃൺ... വിദ്യാഭ്യാസ കുറവ് ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കും വിധം ഒരു കുറവായി കാണാതിരിക്കുന്നത് അയാളുടെ മാന്യമായ സംസാരത്തിലൂടെയും പ്രവർത്തികളിലൂടെയുമാണ്.

    • @Santamariadesigns0373
      @Santamariadesigns0373 3 місяці тому +3

      ശിവൻകുട്ടിയേ ഒന്നു പരീക്ഷിച്ചാലോ?😂

    • @veenaabhilash4152
      @veenaabhilash4152 3 місяці тому +1

      Vidhayabhyasam undaayittum valiya Gunamonnum illa ennu namukku Rahul Gaddy Kanichu thannilee...Vivekam koodi kurachu

    • @showdowngriffin8073
      @showdowngriffin8073 3 місяці тому

      @@Santamariadesigns0373 എവിടെ നിന്റെ വീട്ടിൽ പരീക്ഷിക്കുന്ന കാര്യമാണോ? എങ്കിൽ ഓകെ.

    • @showdowngriffin8073
      @showdowngriffin8073 3 місяці тому

      @@veenaabhilash4152 രാഹുൽ ഗാന്ധി എന്താണ് പറഞ്ഞത്? രാഹുൽ പറഞ്ഞത് ഞാൻ നല്ല കറക്ടായിട്ട് കേട്ടു. നോർത്തിന്ത്യൻസും കേട്ടു. നോർത്തിന്ത്യൻസിന് മനസ്സിലായി, നോർത്തിൽ
      താമസിക്കുന്ന എനിക്കും മനസ്സിലായി. വക്രബുദ്ധിയും, കുടിലതയും മണ്ടത്തരവും കൈമുതലായുള്ള ചാണക കോണകനാറികൾക്ക് മാത്രം മനസ്സിലായില്ല. എന്തായാലും വിദ്യാഭ്യാസമുള്ള വിവരമുള്ളവർക്ക് രാഹുൽ പറഞ്ഞതിൽ ഒരു കുറവും തോന്നിയില്ല. മാത്രമല്ല അദ്ദേഹം പറഞ്ഞ ശൈലിയും മാന്യതയോടെ ആയിരുന്നു. ജയിച്ചു നിൽക്കാൻ വേണ്ടി ആക്ഷേപഹാസ്യരസായനം നടത്തിയത് മോശമായി പോയി. ഉത്തരവാദിത്വം മറന്ന്, പറയേണ്ടത് പറയേണ്ട രീതിയിൽ മറുപടി പറയാതേ രാഹുൽ ഗാന്ധിയുടെ വായിൽ നിന്നും, കുണ്ടിയിൽ നിന്നും വീഴുന്നതു മൊത്തം പിടിച്ചെടുത്ത് ഇതുപോലെ കോമഡി കളിച്ച് മണ്ടൻ അണികളെ അടിമുതൽ മുടിവരെ കോമയിര് കൊള്ളിക്കാനുള്ള കഴിവ് അപാരം തന്നെയാണ്. ഇതിനെപ്പറ്റി ഓഫിസിലെ ഒരു ലേഡി പറയുന്നത്, അതിപ്പോൾ ഞങ്ങളുടെ ജി ജയിക്കാൻ വേണ്ടി പറഞ്ഞതാണ്. രാഹുലിന്റെ പ്രസംഗം ജനങ്ങൾ അധികം ആഘോഷിക്കാതിരിക്കാൻ വേണ്ടി ജി ഒരു കോമിക് കാണിച്ചതാണ്. അപ്പോൾ നിങ്ങൾക്ക് തന്നെ അറിയാം, ജി കാണിച്ചത് വൃത്തിക്കേട് തന്നെയാണ് എന്ന്. പിന്നെ, ജീയുടെ കുണ്ടിയിൽ കൂടെ പോകുന്നതും അമൃതായി കണ്ടു വാരിതിന്നാനുള്ള മാനസീകാവസ്ഥ നിങ്ങൾക്ക് മാത്രമുള്ളതാണ്. Keep it up. You deserve it.

    • @roopeshpazhassi3876
      @roopeshpazhassi3876 3 місяці тому +3

      Modiji🧡

  • @harikrishna1190
    @harikrishna1190 3 місяці тому +137

    മോദിക്ക് ഇനി പാർലിമെന്റ് ൽ വായ തുറക്കാതിരിക്കാൻ പറ്റില്ല... ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും

    • @pranavrayan9405
      @pranavrayan9405 3 місяці тому +16

      ചോദിക്കട്ടെ. ഉത്തരം കേക്കാനുള്ള മനസ്സ് പ്രതിപക്ഷത്തിന് ഉണ്ടാവണം. ഇല്ലേൽ ഇങ്ങനെ കളിയാക്കും.

    • @RashiRashiAa
      @RashiRashiAa 3 місяці тому +3

      പ്രിയപ്പെട്ട രാഹുൽ അങ്ങ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കുക.💪💪💪💪👍👍👍👌👌👌കൂട്ട കരച്ചിൽ 😄😄😄എതിർ ചേരിയിൽ 😃😃😃😃😃

    • @ijasijus9318
      @ijasijus9318 3 місяці тому

      👍

    • @maheshgt645
      @maheshgt645 3 місяці тому

      നീ ഊമ്പും. നീ പറി ഗാന്ധിയെ കൊണ്ട് പറ്റുന്നത് ചെയ്തു കാണിക്കൂ.ഹിന്ദുക്കളെ കാണുബോൾ ഉള്ള നിൻ്റെ കഴപ്പ് എങ്ങനെ മാറ്റണം എന്ന് അറിയാം.വല്ല മേത്ത പന്നികൾ തരുന്ന നക്കാ പിച്ച വാങ്ങി നക്കി കൊണ്ട് മിണ്ടാതെ ഇരുന്നോ

    • @subhash....
      @subhash.... 3 місяці тому +2

      അതെ, ഇങ്ങനെ പ്രതിപക്ഷo ബഹളം വെച്ചാൽ പ്രധാന മന്ത്രി ക്കല്ല ആർക്കും വായ തുറക്കാൻ പറ്റില്ല

  • @sunnyjohn1674
    @sunnyjohn1674 3 місяці тому +51

    കളിയാക്കലുകൾ മാത്രം കൈമുതൽ ഉള്ള മോദിജി രാഹുലിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയു

    • @didulich5760
      @didulich5760 3 місяці тому

      മണ്ടൻ ചോദ്യത്തിന് ഉത്തരം പറയാമല്ലോ ഇവിടെ ഉള്ളവർക്ക് പണി ഒന്ന് പോടാപ്പാ

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 3 місяці тому +73

    മോഡി ഇപ്പോഴാണ് മോങ്ങി ആയത്
    ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത ഒരു pm നാണക്കേട്

    • @Optimusprime_683
      @Optimusprime_683 3 місяці тому

      എടാ ഊളേ modiji എല്ലാത്തിനും കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. അത് കേൾക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണോ കോൺഗ്രസ്‌ mp മാർ ഓരി ഇടുന്നത്

  • @wandoor7547
    @wandoor7547 3 місяці тому +37

    സ്പീക്കർ ചാണകം എല്ലാം കണ്ട് ചിരിക്കുന്നു 😮😮😮ഇത് ഇനി അഞ്ചുവർഷവും പഴയതുപോലെ ആവാനാണ് ചാൻസ്😮😮

    • @maheshgt645
      @maheshgt645 3 місяці тому +3

      നിൻ്റെ ഉമ്മയെ അവിടെ വീട്. സ്പീകറിനെ അവള് കളിച്ചു ചന്ധിയാക്കും

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq 3 місяці тому

      ​@maheshgt45 ഏതാടോ നീ

    • @swapnakuriakose3112
      @swapnakuriakose3112 3 місяці тому

      Kashtam

    • @Jeevan141
      @Jeevan141 3 місяці тому

      സ്പീക്കർ മാത്രമല്ല 240 വേറെയും ഉണ്ട്. ഒന്ന് പോടാ

    • @ramshadmkmk8045
      @ramshadmkmk8045 2 місяці тому

      ​@@maheshgt645ni ninte ammaye kootti kodukana pole alla ellavarum kettoda chanakam thinnunna Monte mone

  • @Wlbwlb
    @Wlbwlb 3 місяці тому +36

    നുള്ളി അടിച്ചു എന്നും പറഞ്ഞ് ഏറ്റവും കൂടുതൽ കേരഞ്ഞ കുട്ടിത്തമുള്ള നേതാവിന് മലയാളികൾ അറിഞ്ഞിട്ട പേരാണ് മോങ്ങിജീ.....

    • @showdowngriffin8073
      @showdowngriffin8073 3 місяці тому

      @@Wlbwlb അതെപ്പോഴേ തുടങ്ങി.... പാപ്പാഞ്ഞിമാമനും മണ്ടൻമാരും കൂടെ പിടിച്ചു നിൽക്കാൻ എല്ലാ തരികിടയും പയറ്റും. നിലവാരം കുറഞ്ഞ ആക്ഷേപഹാസ്യനടനം വരെ നടത്തി 56. ഇഞ്ചി തൊലിയുരിഞ്ഞ് നിൽക്കുന്നത് കണ്ടാ... അതാണ്.. ആ ശൈലിയിൽ എന്തൊരു മാന്യത, ആ സംസാരത്തിൽ എന്തൊരു സംസ്കാരം...ഹാവൂ...🤣🤣🤣🤣😁😁🤣🤣😁😁

    • @lovelyhindi7216
      @lovelyhindi7216 3 місяці тому

      🎉🎉🎉

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 місяці тому +23

    ഒരു ഭരണഘടന സ്നേഹിയും, ഒരു ഭരണഘടന വിരോദിയും തമ്മിലുള്ള പോരാട്ടം...
    ഒരു ദേശ സ്നേഹിയും ഒരു ദേശവിരുദ്ധനും തമ്മിലുള്ള പോരാട്ടം...
    ഒരു ഹിന്ദു മതേതര വാദിയും ഒരു ഹിന്ദു വർഗീയ വാദിയും തമ്മിലുള്ള പോരാട്ടം...
    ഒരു കുടുംബ സ്നേഹിയും, ഒരു കുടുംബ വിരോദിയും തമ്മിലുള്ള പോരാട്ടം...
    ഒരു സത്യ സന്ധ്യനും ഒരു നുണയനും തമ്മിലുള്ള പോരാട്ടം...
    ഒരു അഴിമതി നിരോധിയും ഒരു അഴിമതി വീരനും തമ്മിലുള്ള പോരാട്ടം...
    ഒരു യുവാവും, ഒരു കിളവനും തമ്മിലുള്ള പോരാട്ടം...
    ഒരു അഹിന്ദു സ്നേഹിയും ഒരു മുസ്ലിം വിരോദിയും തമ്മിലുള്ള പോരാട്ടം...
    ഒരു നെഞ്ച് വിരിയുന്നവനും നെഞ്ചളവ് ചുരുങ്ങിയവനും തമ്മിലുള്ള പോരാട്ടം...
    ഭാവിയിലെ ഒരു മന്ത്രിയും ഒരു തന്ത്രിയും തമ്മിലുള്ള പോരാട്ടം...

  • @saheed9209
    @saheed9209 3 місяці тому +26

    26 എംപിമാരുടെ ബലത്തിൽ മോഡിജി ഭരിക്കുന്നത്.

  • @adhiladhil9142
    @adhiladhil9142 3 місяці тому +25

    രാഹുൽ❤❤❤

  • @harikrishna1190
    @harikrishna1190 3 місяці тому +51

    10 വർഷം ഏകധിപതi ആയി ഭരിച്ചു.. ഇനി നടക്കില്ല വല്ലതും അബദ്ധo പറഞ്ഞാൽ കൂടെ ഉള്ളവരും കൈ വിടും 😃😃😃ഇങ്ങനെ ഒരു അവസ്ഥ യിൽ മോഡിയെ കാണാൻ ന്താ ചേല് 😁😁

    • @rajroopesh
      @rajroopesh 3 місяці тому +2

      Aano harikrishna...Modi is still prime minister after 10 years and many more years to go...What about Rahul ...Still waiting for any acceptance...

    • @sarikak14
      @sarikak14 3 місяці тому

      അപ്പോള്‍ പതിനൊന്നാം വര്‍ഷവും ആരാ ഭരിയ്ക്കുന്നത്. രാഹുലാണോ.
      അതിലും ചേല് കുറുക്കനെ പോലെ കൂവുന്ന രാഹുലിനെ കാണാനാ.

  • @ShajiCk-nf8gx
    @ShajiCk-nf8gx 3 місяці тому +8

    ബഹുമാനപ്പെട്ട സ്പീക്കർ അങ്ങ് 2 നീതി നടപ്പാക്കുന്നു.... മോദിജി പ്രസംഗിക്കുമ്പോൾ ചിരിച്ചു കൊണ്ട് ആസ്വദിക്കുന്നു .... രാഹുൽജി പ്രസംഗിക്കുമ്പോൾ അങ്ങ് അക്ഷമനാകുന്നു .....

  • @theman7482
    @theman7482 3 місяці тому +79

    കവല പ്രെസംഗം modiji😂

    • @veenaabhilash4152
      @veenaabhilash4152 3 місяці тому

      Same pinch Rahul Gaddi

    • @__________________2450
      @__________________2450 3 місяці тому

      ​@@veenaabhilash4152
      Not really.
      If you have a basic proficiency in Hindi you would understand how poor Modi's vocabulary and speech is.
      This is really unheard of for a PM.
      My advice to you, like BJP says to the southern belt.
      "Hindi seekhle bachu 😂

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 3 місяці тому

      ചന്ത പോലെ പ്രതിപച്ചം

    • @NayyuAnsi
      @NayyuAnsi 2 місяці тому

      ​@@__________________2450indeed.I have heard these kind of words from comedians of Hindi serials😂.really ashamed to hear it from the P.M of my nation

  • @alavikutty6336
    @alavikutty6336 3 місяці тому +6

    ചോദ്യത്തിന് പരിഹാസമല്ല വേണ്ടത് ഉത്തരമാണ് BJP യുടെ അന്ത്യം

  • @gdhttxjgkh6052
    @gdhttxjgkh6052 3 місяці тому +7

    വിദ്യാഭ്യാസമുള്ള ആൺകുട്ടി രാഹുൽ ഗാന്ധിയുടെ മുമ്പിൽ ബബ്ബാ എന്ന് മോങ്ങുന്നു മോഡി കവല നാടകം കളിക്കുന്നു

  • @jameelsvlog2986
    @jameelsvlog2986 3 місяці тому +14

    ഒരു പ്രധാനമന്ത്രിയുടെ പ്രസംഗം എത്ര ബാലിശം.വഹാ മാറാ യഹാ മാറാ എന്നൊക്കെ

    • @sarikak14
      @sarikak14 3 місяці тому

      ഹിന്ദി പഠിക്കൂ കുഞ്ഞേ, അപ്പോള്‍ മാറാലയും ചൂലും ഒന്നുമല്ലെന്ന് തിരിയും.

    • @swapnakuriakose3112
      @swapnakuriakose3112 3 місяці тому

      Sathyam

    • @jameelsvlog2986
      @jameelsvlog2986 2 місяці тому

      @@sarikak14 എന്ന് ഹിന്ദി തിരിയാത്ത കുഞ്ഞ്. മോഡിയും മോഡിയുടെ ബുദ്ധി വളർച്ചയുള്ളവരും പ്രതിപക്ഷത്തെ കുഞ്ഞേ എന്ന് വിളിക്കും

  • @Ktmusthafa
    @Ktmusthafa 3 місяці тому +79

    രാഹുൽ ഗാന്ധി വിദ്യാഭ്യാസം ഉള്ള ആൺകുട്ടി രാഹുൽ പുലിയാണ്

    • @prasannasasikumar1533
      @prasannasasikumar1533 3 місяці тому

      ഏതു കാട്ടിലെ????

    • @BibinBino-um8nl
      @BibinBino-um8nl 3 місяці тому

      ഇന്ത്യ എന്ന കാട്ടിലെ പുലിക്കുട്ടി ഈ
      പുലിക്കുട്ടികാണുമ്പോഴാണ് പ്രധാനമന്ത്രി എന്ന് ജീവി കോഴിമുട്ടയിടാൻ ഇടം നോക്കുന്ന പോലെ നോക്കി മുങ്ങാൻ നോക്കുന്നത് 😅😅😅😅😅😅😅😅😅

    • @Sananeyyyy
      @Sananeyyyy 3 місяці тому

      Singam daa🔥🔥🔥​@@prasannasasikumar1533

    • @Sananeyyyy
      @Sananeyyyy 3 місяці тому

      ​@@prasannasasikumar1533India🫶🏻🫶🏻😌

    • @athulkrishnan.k4084
      @athulkrishnan.k4084 2 місяці тому +1

      @@Ktmusthafa chiripikkalle 😂

  • @MYVOICE1232
    @MYVOICE1232 3 місяці тому +5

    പറയുന്ന ആൾ കിളട്ട് കിളവന്റെ ബുദ്ധി.... ഇനി ചെറുപ്പക്കാർ 🔥മതി.

  • @jinanlatheefjinan9161
    @jinanlatheefjinan9161 2 місяці тому +2

    അൽപ്പം എങ്കിലും വിവരവും ബോധവും ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ pm ഇത്രയും തരം യായില്ലായിരുന്നു 😅

  • @najmanisar1483
    @najmanisar1483 3 місяці тому +6

    കളിയാക്കുക എന്നുള്ളതാണ് ഇവരുടെ ഒരു ഹാബിറ്റ്

  • @saleelsaleel301
    @saleelsaleel301 3 місяці тому +3

    ആദ്യം speekare purathakanam

  • @shibilshibi6061
    @shibilshibi6061 3 місяці тому +2

    ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പൊട്ടൻ കളിക്കുന്ന ഒരു പ്രധാനമന്ത്രി എന്ത് ചോദിച്ചാലും നെഹ്‌റു /കോൺഗ്രസ്‌ കാരണക്കാർ എന്ന് മാത്രം പറയാനറിയാം

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 3 місяці тому +3

    വർഗീയത മാത്രം പറയുന്ന ചായക്കാരൻ്റെ ഒരു അവസ്ഥ

  • @indiaone6957
    @indiaone6957 3 місяці тому +4

    VARANASI.പ്രദാന മന്ദബുദ്ധിന്റെ മറുപടി😂 അത് - കോൺഗ്രസ്സ്, കോൺഗ്രസ്സ്,, നെഹ്‌റു, നെഹ്‌റു, , Mandir, Masjid, Mughal, Mutton, meat, Maa, behen, ലവ് ജിഹാദ്, PAKISTAN താലിമാല, മുജ്ര, പോത്ത്, പശു, ആട്, ഞാന്‍ ദരിദ്രൻ, "അഖണ്ഡ" ഭാരത്, അവർ അഴിമതി, ഞാന്‍ ADANIവികാസം, വിശ്വ കുരു ......... ചോദ്യത്തിന് മറുപടി ഒഴിച്ച് എല്ലാ ഉണ്ടാവും😂

  • @nandakumarv9869
    @nandakumarv9869 3 місяці тому +21

    പ്രസംഗം കാട്ടാൻ മര്യാദ കാട്ടാത്ത മാത്യഭൂമി വന്ന് ജനാധിപത്യം ഛർദ്ധിക്കുന്നത്

    • @showdowngriffin8073
      @showdowngriffin8073 3 місяці тому +1

      ഇതെന്തുവാ അങ്ങോര് കാണിക്കുന്നേ.. അയ്യേ..ഒരു നിലവാരവും ഇല്ലാതായി..കഷ്ടം. ഇതൊക്കെ ലോകരാഷ്ട്രങ്ങൾ കാണും എന്നോർമ്മ വേണം. ആക്ഷേപഹാസ്യ നടനത്തിന് ഇത്രയും നിലവാരം ഇല്ലാതായോ?

    • @pranavrayan9405
      @pranavrayan9405 3 місяці тому

      ​@@showdowngriffin8073പപ്പു കാണിച്ചാൽ ആഹാ. മോദി പറഞ്ഞാൽ ഓഹോ. 💩💩

    • @showdowngriffin8073
      @showdowngriffin8073 3 місяці тому

      @@pranavrayan9405 പാപ്പാഞ്ഞിമാമനെന്ത് ഇന്ത്യ? 🤣🤣🤣🤣🤣😁😁😁🤣🤣😁😁 മണ്ടശിരോമണികളുടെ ചക്രവർത്തിയല്ലേ? 🤣🤣🤣🤣 മണ്ടൻമാമൻ നീണാൾ വാഴട്ടേ..🤣🤣🤣🤣😁😁😁

    • @NayyuAnsi
      @NayyuAnsi 2 місяці тому

      ​@@pranavrayan9405but he is the P.M mahn.atleast he should remember that

  • @SiyadS-i1s
    @SiyadS-i1s 3 місяці тому +4

    അഹങ്കാര മോഡിയും കൂട്ടരും വെള്ളം കുടിക്കും

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 3 місяці тому +3

    ചായക്കാരന് കക്കാനും നക്കാനും വർഗീയത പറയാനും മാത്രമല്ല അറിയുള്ളൂ😅😅

  • @കൃഷിഭൂമി-ഭ4ഠ
    @കൃഷിഭൂമി-ഭ4ഠ 3 місяці тому +15

    തീയാളി രാഹുൽ😊

    • @athulkrishnan.k4084
      @athulkrishnan.k4084 3 місяці тому +4

      😂😂😂😂😂 theeyali alle thayoo😂

    • @bensilalmahadeve
      @bensilalmahadeve 3 місяці тому

      😂

    • @pranavrayan9405
      @pranavrayan9405 3 місяці тому +1

      താളി രാഹുൽ ❤️

    • @BibinBino-um8nl
      @BibinBino-um8nl 3 місяці тому

      ​@@athulkrishnan.k4084പിന്നെന്താ ചാണകം ആകണമോ തീയാണ്. തി ചായക്കോട് പറഞ്ഞേക്ക് അടുത്തൊന്നും പോയേക്കല്ലെന്നു 😂😂😂😂

    • @BibinBino-um8nl
      @BibinBino-um8nl 3 місяці тому

      ​പൂറിമോൻ മോഡി ഞങ്ങളുടെ പോസ്റ്റിലേക്ക് ഗോളടിക്കേണ്ട അതായിരിക്കും നല്ലത് അടിച്ചാൽ തിരിച്ചു നല്ലപോലെ അടിക്കും 😅😅😅😅😅😅😅😅😅 കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല 💪💪💪💪💪💪💪💪💪💪💪💪

  • @SiyadS-i1s
    @SiyadS-i1s 3 місяці тому +11

    രാഹുൽ സത്യ സന്ദൻ ❤❤

  • @rahulroy-cb4hu
    @rahulroy-cb4hu 3 місяці тому +1

    ചോദ്യം ചോദിക്കുക, ഒരു ദിവസം സമയം കൊടുക്കുക, മോങ്ങിജി എഴുതി നോക്കി വായിക്കും 😂😂

  • @shakkeerkalathil3866
    @shakkeerkalathil3866 2 місяці тому +1

    Speaker modisamsarikumbo chirikukayum...rahul gandhi samsarikumbo kshubuthanagunn..😂

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 3 місяці тому +2

    പക്വയില്ലാതെ ബഹളം വച്ചതിനു , "" നന്ദി പറഞ്ഞ മാതൃഭൂമിയുടെ വാർത്ത നിഷ്പക്ഷരായ വായനക്കാരെ ഞെട്ടിച്ചു!!!!! കൊള്ളാവുന്ന നല്ല മുതിർന്ന നേതാക്കന്മാസരെയെല്ലാം വെറുപ്പിച്ചു പുറത്തു ചാടിച്ചയാളാണ് രാഹുൽ!!!!!!

    • @shijupaul2930
      @shijupaul2930 2 місяці тому

      ശവകൾ പോയത് നന്നായി മോഡിയുടെ അടിമകൾ

  • @Junaid-n1k
    @Junaid-n1k 3 місяці тому +2

    മോഡിക്ക് ഒരു മയം വന്നു എന്താ പറ്റി 400+കിട്ടാത്ത

  • @bensonphilip9438
    @bensonphilip9438 3 місяці тому +1

    സ്പീക്കർ കോമാളിയാണ്. മോഡി പറയുമ്പോൾ ചിരിക്കുന്നു. രാഹുൽ പറയുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നു.

    • @antonyjosephkollam123
      @antonyjosephkollam123 2 місяці тому

      ഇന്ത്യൻ ജനാധിപത്യത്തിന് അപമാനം ഇങ്ങനെ ഒരു സ്പീക്കർ

  • @shibilrehman
    @shibilrehman 2 місяці тому +1

    മോദിക്ക് കുട്ടികളുടെ ബുദ്ധി പോലും ഇല്ല...

  • @josejohn8801
    @josejohn8801 2 місяці тому

    തരാംതാന,പദപ്രയോഗം,പാമരന്റെ,നിലവാരം.ചക്കെന്നുപറഞ്ഞാൽ,ചുക്കെന്നും,തെക്കെന്ന്,പറഞ്ഞാൽ,കൊക്കെന്ന്,ധരിക്കുന്നവനും,പോലെയാണ്,പി.എം.പെരുമാറുന്നത്.പണ്ടോക്കഎ,അടുത്തടുത്തു,താമസക്കാരായ,വിദ്യാരേഹിതനായപുരുഷൻ,അഭ്യസ്തവിധ്യനുമായി,വഴക്കിടുന്നതുപോലെയാണ്,വിവരമുള്ളവൻ,ചുരുങ്ങിയസമയംകൊണ്ടു,കാര്യമ്പറഞ്ഞു,പോകും,അണ്ണാൽമറ്റെയാൾ,നേരംവെളുക്കുന്നതുവരെ,പണ്ടു,ഉണ്ടതും,പഴംപാളയിൽ,കാഷ്ടിച്ചതുമൊക്കെ,പറയുന്നതുപോലെയാണ്.

  • @josejohn8801
    @josejohn8801 2 місяці тому

    തരാംതാന,പദപ്രയോഗം,പാമരന്റെ,നിലവാരം.ചക്കെന്നുപറഞ്ഞാൽ,ചുക്കെന്നും,തെക്കെന്ന്,പറഞ്ഞാൽ,കൊക്കെന്ന്,ധരിക്കുന്നവനും,പോലെയാണ്,പി.എം.പെരുമാറുന്നത്.പണ്ടോക്കഎ,അടുത്തടുത്തു,താമസക്കാരായ,വിദ്യാരേഹിതനായപുരുഷൻ,അഭ്യസ്തവിധ്യനുമായി,വഴക്കിടുന്നതുപോലെയാണ്,വിവരമുള്ളവൻ,ചുരുങ്ങിയസമയംകൊണ്ടു,കാര്യമ്പറഞ്ഞു,പോകും,അണ്ണാൽമറ്റെയാൾ,നേരംവെളുക്കുന്നതുവരെ,പണ്ടു,ഉണ്ടതും,പഴംപാളയിൽ,കാഷ്ടിച്ചതുമൊക്കെ,പറയുന്നതുപോലെയാണ്.

  • @josejohn8801
    @josejohn8801 2 місяці тому

    തരാംതാന,പദപ്രയോഗം,പാമരന്റെ,നിലവാരം.ചക്കെന്നുപറഞ്ഞാൽ,ചുക്കെന്നും,തെക്കെന്ന്,പറഞ്ഞാൽ,കൊക്കെന്ന്,ധരിക്കുന്നവനും,പോലെയാണ്,പി.എം.പെരുമാറുന്നത്.പണ്ടോക്കഎ,അടുത്തടുത്തു,താമസക്കാരായ,വിദ്യാരേഹിതനായപുരുഷൻ,അഭ്യസ്തവിധ്യനുമായി,വഴക്കിടുന്നതുപോലെയാണ്,വിവരമുള്ളവൻ,ചുരുങ്ങിയസമയംകൊണ്ടു,കാര്യമ്പറഞ്ഞു,പോകും,അണ്ണാൽമറ്റെയാൾ,നേരംവെളുക്കുന്നതുവരെ,പണ്ടു,ഉണ്ടതും,പഴംപാളയിൽ,കാഷ്ടിച്ചതുമൊക്കെ,പറയുന്നതുപോലെയാണ്.

  • @sukuminusminus7801
    @sukuminusminus7801 3 місяці тому +3

    Kizhavan mookonda samariikkn 😂 atho penninte soundo 😂😂😂

  • @HasanmahiriRmn
    @HasanmahiriRmn 2 місяці тому

    മോഡി പ്രസംഗിക്കുമ്പോൾ സ്പീക്കറുടെ മുഖം കണ്ടോ ?
    രാഹുൽ പ്രസംഗിച്ചപ്പോൾ സ്പീക്കറുടെ മുഖം കണ്ടോ?
    എന്താല്ലേ ഇങ്ങനെയൊക്കെ?
    സ്പീക്കർ വൺവേ
    എന്താ

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 3 місяці тому +7

    ഒരു dog ചിരിക്കുന്നു

  • @NoorjahanLatheef-t3i
    @NoorjahanLatheef-t3i 3 місяці тому

    Ee.kizhavargamgalude.palimentil.kandum.kettum.maduthu.janangalukkuvendathu.nallajeevithaam. nallachuru.churukkulla.yuvanethakkanmar.rajyambarikkanam.

  • @BijuBiju-rk1xu
    @BijuBiju-rk1xu 3 місяці тому +13

    കിഴവൻ ഒന്ന് ഇറങ്ങി പോയിക്കൂടെ

    • @Mathewc5387
      @Mathewc5387 3 місяці тому +1

      Pappu 20 years in politics 😂😂 Still Sudapi kalude Kulakkatha Vazhaaa😂😂😂😂 PM of Sudapis 😂😂😂

    • @pranavrayan9405
      @pranavrayan9405 3 місяці тому

      പപ്പുമോന് 56 ഉണ്ട് ഹെ 😂

    • @BijuBiju-rk1xu
      @BijuBiju-rk1xu 3 місяці тому

      54 പൊളിറ്റിക്‌സിൽ ചെറുപമാ
      മറ്റേതു 86

  • @Sukumaran-f7m
    @Sukumaran-f7m 2 місяці тому

    മണിപ്പൂർകാർ കാത്തിരിക്കയാണ്. ഒരു സ്റ്റേറ്റിൽ വൻ വർഗീയക്രമങ്ങളും, ബലാത്സംഗങ്ങളും, പൊതുമുതൽ നശിപ്പിക്കലും, കൊലകളും എല്ലാം നടന്നിട്ടും ഭയന്നിട്ടു ഒന്നു എത്തിനോക്കിയിട്ടി ല്ലാത്ത ........ എന്നിട്ടാണ് 4 പതിറ്റാണ്ടിനുമുന്നേ കോൺഗ്രസ്‌ ഭീകരതക്കും, ഭീകര കാവാദികളെയും ഉന്മൂലനം ചെയ്യാനും ജനങ്ങളേയും, രാജ്യത്തെയും രക്ഷിക്കുന്നതിനായിട്ടാണ് ഇന്നത്തതലകൂടിയാലോചനകൾകകു ശേഷം എമർജൻസി പ്രഖ്യാപിച്ചത്......... ഇതിലും എത്രയോ ഭീകരമായ ഗുജറാത്തു വർഗീയകലാപങ്ങൾ പശുവിന്റെപേരിൽ നടത്തിയ കലാപങ്ങൾ ബാലാക്കോട്ടു സംഭവങ്ങൾ തുടങ്ങി............ നിരവധി സംഭവങ്ങൾ😭

  • @mohandas.1952
    @mohandas.1952 2 місяці тому

    ആദ്യം പോയി വാരണാസിയിൽ ചെരിപ്പെറിഞ്ഞവനെ പിടിക്ക് എന്നിട്ടു മതിയായിരുന്നു ബഡായി '

  • @SurendranMbb
    @SurendranMbb 3 місяці тому

    Kongrssntta,baranathel,hindukkla,kollunnu,,kashmmer,kola,,maneypur,,,nagalandu,,assam,,,,angana,anthoru,prasanam,,,,eppozo,,,,anthu,,,samdanam!!!!!!!!!!

  • @VeeranVeeran-g3e
    @VeeranVeeran-g3e 2 місяці тому +1

    Modi 😂😂acha nahi 😜😜😜👍

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 місяці тому

    മാന്യമായി നിലവാരമുള്ള മറുപടി പറയാൻ കഴിവില്ലാത്ത ... നിലവാരം ഇല്ലാത്ത നേതാവ് മോദി

  • @gangadharsiddhi5831
    @gangadharsiddhi5831 3 місяці тому

    നിന്റെ പത്രം ജനങ്ങൾ തിരസ്കരിച്ചു തുടങ്ങി ഇങ്ങനെപോയാൽ ചാനലിനും ആ ഗതി വരും

  • @anwarmohdnowshad4070
    @anwarmohdnowshad4070 2 місяці тому

    Athe MODIK 90 Kazhinja kilavanmarde buddiyum😂😂

  • @Mathewc5387
    @Mathewc5387 3 місяці тому +3

    Pappu 20 years in politics, kulakkatha njammante Vazhaaaa 🤣🤣🤣🤣🤣 Pappu PM of Sudapis

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 3 місяці тому

    അവിടെ എല്ലാം കാണുന്നു രണ്ട് പേര് നിതിഷ് നായിടു ഒന്ന് മോഡി അനങ്ങിയാൽ അടി ഉറപ്പ്

  • @VinuThomas3310
    @VinuThomas3310 3 місяці тому

    Congress ipozhum schoolil anu irikkunathu enna vicharam😂😂😂

  • @balachandranpt8199
    @balachandranpt8199 3 місяці тому

    It seems that, perhaps the speech of the LOP in Loka Sabha, only forced to reply the PM in a very negative manner. Hope the LOP will realistically stick on to the Peoples problems, policies and programs, developmental issues etc ctv only in the Parliament, rather than criticising the PM and the ruling party, in a way to strengthen the Democracy and peoples representive act and it's rulings.

  • @shanavasking1353
    @shanavasking1353 2 місяці тому

    ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയാണ് സഭയിൽ കുട്ടിക്കളി കളിക്കുന്നത്

  • @udhayalakshmims8151
    @udhayalakshmims8151 2 місяці тому

    Rahul demonstrate the power of 99 votes in parlement. He consider it as his greatest achievement. He can't do anything further. That's why he and his party members barking with something and running away. Completely unfit to be a Prime minister. If he is really talented there are so many things to address for people in parlement

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 місяці тому

    മോദി യുടെ മറുപടി ശരാശരി നിലവാരം ഇല്ലാത്തത് .....

  • @muhammedhashim7030
    @muhammedhashim7030 2 місяці тому

    ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും ഉത്തരം നൽകിയെ പറ്റു

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 місяці тому

    ഇനി എന്നും tour പോകും മോദി ..... അതാ രക്ഷ

  • @Snithinraj
    @Snithinraj 2 місяці тому

    Koovan poya 19 mp keralathil ninnum nalla karyam ingane venam hindu virudha kongi team

  • @Tigertiger-x7c
    @Tigertiger-x7c 2 місяці тому +1

    എവിടെയാണ് മോദി പ്രസംഗം നിർത്തിയത് ഞങ്ങളും ലൈവ് ആയിട്ട് കണ്ടതാണ് മാധ്യമ വ്യഭിചാരി നുണ പ്രചരിപ്പിക്കുന്നു

  • @babusreejith8635
    @babusreejith8635 3 місяці тому

    Modi.prasangikumbol.mathruboomi.uangukayaano

  • @Pkfamily513-e8l
    @Pkfamily513-e8l 2 місяці тому

    രാഹുൽ പുലികുട്ടി ഗോഡ് bless

  • @abdullahk.p5133
    @abdullahk.p5133 2 місяці тому

    Modi ഉത്തരംമുട്ടുമ്പോൾ കൊന്നണം കുത്തുന്നു

  • @asvarghese30
    @asvarghese30 3 місяці тому

    മോഡി നീ ഇനിയും കാറാ നിരിക്കുന്നതേയുള്ളു.

  • @ThampyJohn-l8g
    @ThampyJohn-l8g 3 місяці тому

    Ahba manichilla vasthutha paraju allarum allarum cholar

  • @nimmynancy9879
    @nimmynancy9879 2 місяці тому

    കിഴവൻ മോദി നന്നായി മോങ്ങുന്നുണ്ട്😂😂

  • @josephantony1454
    @josephantony1454 3 місяці тому +2

    Dhadi wala joker😢😢😢

  • @Sullaiman-fr9bh
    @Sullaiman-fr9bh 2 місяці тому

    മോദി ഹിന്ദി പാട്ടാണോ?പാടുന്നത്

  • @MuhammedaliMelethil
    @MuhammedaliMelethil 3 місяці тому

    Rss കാരൻ വേറെ എൻഡ്ഡ് പറയാൻ

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 місяці тому

    ❤️രാഹുൽ ❤️ഗാന്ധി 👌👌👌👌👌

  • @UvainaShafi
    @UvainaShafi 3 місяці тому

    Rahul Gandhi fans come on 🎉🎉

  • @mashudayasar210
    @mashudayasar210 3 місяці тому

    Rahul ghandi is perfect ❤

  • @mas5347
    @mas5347 3 місяці тому

    ചായ കട തുറക്കാൻ നോക്ക്

  • @babusreejith8635
    @babusreejith8635 3 місяці тому

    Lion.is.modiji.raahul.kallan

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 місяці тому

    നുണയൻ 😀ഗ്യരണ്ടി 😀

  • @SurendranMbb
    @SurendranMbb 3 місяці тому

    99nta,gama

  • @india2920
    @india2920 3 місяці тому

    Jai modiji🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😊

  • @arjunck441
    @arjunck441 3 місяці тому

    കുട്ടികളുടെ മനസ്സാണ് അവന്. എന്തെങ്കിലും തിരിച്ചു പറയാൻ നോക്കിയാൽ അംഗനവാടി പിള്ളേരെ പോലെ ബഹളം ഉണ്ടാക്കും 😂

  • @sajeems2010
    @sajeems2010 2 місяці тому

    Rahul 🔥🔥🔥🔥

  • @anishan5516
    @anishan5516 3 місяці тому

    What The PM is doing..kashttam

  • @Manu10978
    @Manu10978 3 місяці тому +4

    അധികം തള്ളണ്ട മാതൃഭൂമി sansad tv youtube ചാനലിൽ കിടപ്പൊണ്ട് കോൺഗ്രസിന് നല്ല പോലെ കിട്ടിയിട്ടുണ്ട്

  • @magicetask
    @magicetask 3 місяці тому

    വോയ്‌സ് ഓഫ് ഇന്ത്യ ❤❤❤❤❤❤

  • @anu6072
    @anu6072 3 місяці тому

    പാർലമെൻ്റ് adipoli 😂😂

  • @mohammedali584
    @mohammedali584 3 місяці тому +1

    😂 കവല നാടകം 😅

  • @India15489
    @India15489 3 місяці тому

    പൊട്ടൻ 😂

  • @aboobackerck2210
    @aboobackerck2210 3 місяці тому

    Speeker. 😂😂

  • @krishnakumar-un1vf
    @krishnakumar-un1vf 3 місяці тому

    പ്രധാന(മന്തി)യോ

  • @jayamoleabraham140
    @jayamoleabraham140 2 місяці тому

    Rahul ❤

  • @alimurshid466
    @alimurshid466 2 місяці тому

    RG❤

  • @dilsehcl
    @dilsehcl 3 місяці тому

    Country is watching

  • @AK-qf3uk
    @AK-qf3uk 3 місяці тому

    തോറ്റാലും തള്ളിനു ഒരു കുറവുമില്ല...😂

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 3 місяці тому

    Modi.RSS.bikaran.

  • @Hhh93556
    @Hhh93556 3 місяці тому +4

    പപ്പു ഇന്ത്യ മൊത്തം shaliyam ആയി മാറിക്കൊണ്ടിരിക്കുന്നു. അവിടെ പോയി കള്ളത്തരം പറയാനും കുവി വിളിക്കാനും അല്ല പപ്പുവിനെ ജയിപ്പിച്ചത് എന്നു ആ പൊട്ടന് ഇതു വരെ മനസിലായിട്ടില്ല

    • @showdowngriffin8073
      @showdowngriffin8073 3 місяці тому +3

      ഇങ്ങനെയാണേൽ പാപ്പാഞ്ഞിയമ്മാവൻ ഇപ്രാവശ്യം ഏറ്റവും നിലവാരം കുറഞ്ഞ ആക്ഷേപഹാസ്യനടനുള്ള ഇപ്രാവശ്യത്തെ മൊട്ട അവാർഡ് മേടിച്ച് കൂട്ടും.

  • @salip6107
    @salip6107 3 місяці тому

    മോങ്ങിക്ക് ഉത്തരം മുട്ടി

  • @JayanJayan-l7f
    @JayanJayan-l7f 3 місяці тому

    Adaa kammiyee ninte oru vaartha
    Kp undakkiya pathname athinee ithrayum tharam thanna nilayil athochelloo aaa kammi

  • @antonyjosephkollam123
    @antonyjosephkollam123 2 місяці тому

    ചോദ്യങ്ങൾക്ക് മോഡിയുടെ ഉത്തരം വർഗീയതയും ഹിന്ദു പരാമർഷവും മാത്രം 😄😄😄

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 3 місяці тому +1

    എല്ലാ പാർലമെന്റ് അംഗത്തിനും b3 മാസത്തെ ട്രെയിനിങ് നൽകണം!!!!!!! ഇനിമുതൽ mla യും എംപി യുമാകാൻ എഴുതു പരീക്ഷയും ജനങ്ങളുടെ വിചാരണയും നേരിടണം /// പിന്നീട് ഇലക്ഷന് നിന്നാൽ മതി!!""""""/🙏

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 3 місяці тому

    രാഹുൽ🔥🔥🔥

  • @antonyjosephkollam123
    @antonyjosephkollam123 2 місяці тому

    മോഡിക്ക് ഹിന്ദുക്കളുടെ മുഴുവൻ വോട്ടും ഇനി രാഹുൽ ഗാന്ധിക്ക് പോകുമോ എന്നുള്ള നല്ല പേടി ഉണ്ട് അതാണ് വീണ്ടും വീണ്ടും ഹിന്ദുക്കളെ അപമാനിച്ചു എന്ന് പറയുന്നത് രാഹുൽ ഗാന്ധി പറഞ്ഞ അർത്ഥം മനസ്സിലാകാത്തൊണ്ട 😄😄😄