എന്റെ പൊന്നു പ്രഭാഷക, ഈ വക കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ അതിനു വ്യക്തമായ തെളിവുകളോ ഗൈഡ് ലൈൻസ് പറയണം കാണിക്കണം അല്ലാതെ കൈനോട്ടക്കാർ പറയുന്നതുപോലെ എന്തെങ്കിലും വിളിച്ചു കൂവരുത്
ബൈബിൾ വച്ചാണ് സംസാരിച്ചത്. ബൈബിളിൽ ഉണ്ടായിരിക്കെ, ആരെങ്കിലും എന്തങ്കിലും പൊട്ടത്തരം പണ്ട് എഴുതി എന്ന് വച്ചു തെളിവ് ആകില്ല. യേശുവിനെ അറിയുന്നവർ സാക്ഷ്യപ്പെടുത്തണം. അല്ലെങ്കിൽ യേശു പഠിപ്പിച്ച കാര്യങ്ങളുടെ ഉറവിടം തെളിയിക്കണം
He was with me all the time.
യേശു തന്റെ മാതാപിതാക്കളോടൊപ്പം ആയിരുന്നു
🙏🙏🙏
ഇത് ഒക്കെ ഒത്തിരി
ഭയങ്കര കണ്ടുപിടുത്തം
RSS കാരാനോ അങ്ങനെ പറയുന്നത്.. ജെശു ഇന്ത്യയിൽ വന്നെന്ന്
Wrong answer.
Lucifer Prithviraj 😂😂😂
എന്റെ പൊന്നു പ്രഭാഷക,
ഈ വക കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ
അതിനു വ്യക്തമായ തെളിവുകളോ
ഗൈഡ് ലൈൻസ് പറയണം കാണിക്കണം
അല്ലാതെ കൈനോട്ടക്കാർ പറയുന്നതുപോലെ
എന്തെങ്കിലും വിളിച്ചു കൂവരുത്