- 141
- 53 477
JINTO VARGHESE
Приєднався 13 сер 2015
പ്രവാചക പുസ്തകങ്ങളിലോ പൗലോസല്ലാത്ത ശിഷ്യന്മാരോ കുരിശു മരണം പ്രവചിക്കുകയോ രക്ഷ - വിശ്വസിച്ചിട്ടുണ്ടോ
പ്രവാചക പുസ്തകങ്ങളിലോ പൗലോസല്ലാത്ത ശിഷ്യന്മാരോ കുരിശു മരണം പ്രവചിക്കുകയോ രക്ഷ - വിശ്വസിച്ചിട്ടുണ്ടോ
Переглядів: 136
Відео
അബ്രഹാത്തിന് എത്ര ഭാര്യമാർ ഉണ്ട്? ഇസ്ലാം -ക്രിസ്ത്യൻ debate
Переглядів 1757 годин тому
അബ്രഹാത്തിന് എത്ര ഭാര്യമാർ ഉണ്ട്? ഇസ്ലാം -ക്രിസ്ത്യൻ debate
ഇസ്ലാം - ക്രിസ്ത്യൻ debate -അവലോകനം - ജിന്റോ -ഹംസ - രക്ഷ കുരിശിൽ
Переглядів 929 годин тому
ഇസ്ലാം - ക്രിസ്ത്യൻ debate -അവലോകനം - ജിന്റോ -ഹംസ - രക്ഷ കുരിശിൽ
Christian-Islam Debateക്രിസ്ത്യൻ-ഇസ്‌ലാം സംവാദം | ജിന്റോ & ഹംസ ആലുവ
Переглядів 2,1 тис.21 годину тому
Christian-Islam Debateക്രിസ്ത്യൻ-ഇസ്‌ലാം സ്നേഹ സംവാദം | ജിന്റോ & ഹംസ ആലുവ.
സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വരാൻ എത്ര ദിവസം എടുക്കും
Переглядів 80Місяць тому
പരിശുദ്ധത്മാവ് വരാൻ എന്ത് ചെയണം?
വയനാട്ടിലെ ദുരന്തം - മകളുടെ ചോദ്യത്തിന് മറുപടി . യുക്തിവാദികളുടെയും where is god in calamities
Переглядів 6505 місяців тому
യുക്തിവാദികളുടെ ചോദ്യത്തിന് മറുപടി. എന്റെ മകൾ ചോദിച്ച യുക്തിവാദികളുടെ ചോദ്യത്തിന് മറുപടി . ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ
കൊടിത്തോട്ടം പാസ്റ്റർ പാപിയായ മറിയത്തിൽ ഏലിയൻ യേശുവിനെ വിവരിക്കുന്നു
Переглядів 2866 місяців тому
കൊടിത്തോട്ടം പാസ്റ്റർ പാപിയായ മറിയത്തിൽ ഏലിയൻ യേശുവിനെ വിവരിക്കുന്നു
മൗനമായി പ്രാർത്ഥിക്കുന്നതണോ അലറി വിളിച്ചു പ്രാർത്ഥിക്കുന്നതാണോ ശരി?
Переглядів 536 місяців тому
മൗനമായി പ്രാർത്ഥിക്കുന്നതണോ അലറി വിളിച്ചു പ്രാർത്ഥിക്കുന്നതാണോ ശരി?
മണിപ്പൂരിൽ ദൈവം എന്തുകൊണ്ട് ക്രിസ്ത്യാനികളെ രക്ഷിച്ചില്ല?
Переглядів 3496 місяців тому
മണിപ്പൂരിൽ ദൈവം എന്തുകൊണ്ട് ക്രിസ്ത്യാനികളെ രക്ഷിച്ചില്ല?
യേശു 12 വയസ് മുതൽ 30 വയസ് വരെ എവിടെ ആയിരുന്നു? ലൂസിഫർ സിനിമയിലെ ചോദ്യം?
Переглядів 1,8 тис.7 місяців тому
യേശു 12 വയസ് മുതൽ 30 വയസ് വരെ എവിടെ ആയിരുന്നു? ലൂസിഫർ സിനിമയിലെ ചോദ്യം?
വിഗ്രഹാരാധന കത്തോലിക്കാ സഭയിൽ ഉണ്ടോ? ചോദ്യത്തിന് ഉത്തരം
Переглядів 1717 місяців тому
വിഗ്രഹാരാധന കത്തോലിക്കാ സഭയിൽ ഉണ്ടോ? ചോദ്യത്തിന് ഉത്തരം
ദൈവം ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ഈ ലോകത്ത് തിന്മയും ,യുദ്ധവും , മരണവും ഉള്ളത് ?
Переглядів 517 місяців тому
ദൈവം ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ഈ ലോകത്ത് തിന്മയും ,യുദ്ധവും , മരണവും ഉള്ളത് ?
മാർപാപ്പയുടെ മാതൃകയിലാണോ ഖലീഫമാർ രൂപപ്പെട്ടത്?.
Переглядів 547 місяців тому
മാർപാപ്പയുടെ മാതൃകയിലാണോ ഖലീഫമാർ രൂപപ്പെട്ടത്?.
ബൈബിളിൽ എന്തുകൊണ്ടാണ് മറ്റുള്ളവരെ ശപിക്കുവാനും കൊല്ലുവാനും ആവശ്യപ്പെടുന്ന രീതിയിൽ വചനങ്ങൾ ഉള്ളത് ?
Переглядів 1737 місяців тому
ബൈബിളിൽ എന്തുകൊണ്ടാണ് മറ്റുള്ളവരെ ശപിക്കുവാനും കൊല്ലുവാനും ആവശ്യപ്പെടുന്ന രീതിയിൽ വചനങ്ങൾ ഉള്ളത് ?
ഇന്ന് സഭ നേരിടുന്ന വെല്ലുവിളികൾ_ Today's Challenges for the Catholic Church
Переглядів 6037 місяців тому
ഇന്ന് സഭ നേരിടുന്ന വെല്ലുവിളികൾ_ Today's Challenges for the Catholic Church
Catholic Mariology: Unveiling the Virgin Mary's Role
Переглядів 1648 місяців тому
Catholic Mariology: Unveiling the Virgin Mary's Role
കത്തോലിക്കാ സഭയുടെ കൂദാശകൾ - വിശ്വാസത്തിന്റെ സമ്പൂർണ അനുഭവം
Переглядів 2008 місяців тому
കത്തോലിക്കാ സഭയുടെ കൂദാശകൾ - വിശ്വാസത്തിന്റെ സമ്പൂർണ അനുഭവം
ഭൂമിയിൽ ഒരു പാപംവും ചെയ്യാത്ത മനുഷ്യൻ ഉണ്ടെങ്കിൽ ആ മനുഷ്യന് യേശുക്രിസ്തുവിന്റെ രക്ഷ ആവശ്യമുണ്ടോ?
Переглядів 508 місяців тому
ഭൂമിയിൽ ഒരു പാപംവും ചെയ്യാത്ത മനുഷ്യൻ ഉണ്ടെങ്കിൽ ആ മനുഷ്യന് യേശുക്രിസ്തുവിന്റെ രക്ഷ ആവശ്യമുണ്ടോ?
Christology എന്ന പേരിൽ ഇന്ന് പലരും കൊണ്ടുനടക്കുന്ന, സഭ ശപിച്ചു തള്ളിയ heresy😳
Переглядів 1068 місяців тому
Christology എന്ന പേരിൽ ഇന്ന് പലരും കൊണ്ടുനടക്കുന്ന, സഭ ശപിച്ചു തള്ളിയ heresy😳
പരിശുദ്ധ ത്രിത്വം - Understanding the Holy Trinity: Exploring the Mystery of God
Переглядів 1868 місяців тому
പരിശുദ്ധ ത്രിത്വം - Understanding the Holy Trinity: Exploring the Mystery of God
No need to search bad from Good or Dark from Light Just believe in Jesus Christ the Savior...
ജിൻ്റോ നിങ്ങൾ പുലിയാണ്. ദൈവത്തിൻ്റെ കൈയ്യൊപ്പ് ഉള്ളവൻ.
ബ്രദർ ഇവർക്ക് ലോകമെങ്ങും നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളും മരിയൻ പ്രത്യക്ഷികരണങ്ങളും വിശുദ്ധരുടെ ജീവിതവും അവരുടെ സാക്ഷ്യങ്ങളും വിശദീകരിച്ചു കൊടുക്കുന്നതാണ് നല്ലത് കാരണം ഇതെല്ലാം നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിലുള്ള ക്രിസ്തു സാക്ഷ്യങ്ങളാണ്
❤
🎉
താങ്കളും ഇസ്‌ലാമും തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വീഡിയോ കുടി കേട്ടാൽ കാര്യം മനസിലായുകയാളളുക തങ്കളുടെ വിശദീകരത്തിലും ധാരാളം പിശകുകൾ ഉണ്ട് ബൈബിളിൽ നിന്നും നോക്കിയാൽ
ഇതിന് മുൻപത്തെ വീഡിയോ കണ്ടാൽ മതി. പിന്നെ ഇസ്ലാം ക്രിസ്ത്യൻ ഡിബേറ്റിൽ ക്രിസ്ത്യൻ സഭ ചർച്ച കൊണ്ട് വരരുത്. എനിക്ക് കാതോലിക് വ്യൂ മാത്രമേ പറയാൻ കഴിയൂ.
മുഴുവൻ ബൈബിൾ വിശ്വസികൾക്കും വിശ്വാസം ഇല്ലെങ്കിലും, ബഹുഭൂരിപക്ഷം വിശ്വസിക്കുന്നത് യേശു ദൈവമാണെന്നാണല്ലോ!!! അഥവാ ദൈവം മനുഷ്യ രൂപത്തിൽ ഭൂമിയിൽ വന്നതാണു (യേശു,) യേശുവും യഹോവയും രണ്ടല്ല രണ്ടും ഒന്ന് തന്നെ. യേശു പ്രബോധനം നടത്തിയ സമൂഹം യഹൂദന്മാരായിരുന്നല്ലോ? അവർ ഏകനായ പ്രപഞ്ച സൃഷ്ടാവിനെ ദൈവമായി കാണുന്നവരായിരുന്നു. അവരോട് എപ്പോഴെങ്കിലും യേശു ഞാൻ തന്നെയാണ് ദൈവം ഞാനും ദൈവവും രണ്ടല്ല ഒന്ന് തന്നെ എന്ന് പറഞ്ഞിട്ടുണ്ടോ???
@@supportsoft6825 യേശു ദൈവമാണെന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് യേശുവിനെ കൊല്ലാൻ നോക്കിയത്.
എവിടെയാണ് തെളിവ്
@@supportsoft6825 യോഹന്നാൻ 8:24,28
ജിന്റോ ബ്രദറിന്റെ phone number തരുമോ
Balarama VS Kalikkudukka
@@nithinsurendran1271 ബാലരമ യിലെ കഥയല്ല, ആധുനികതയിലേക്ക് ലോകത്തെ നടത്തിയ ക്രിസ്തുമതത്തെ ആണ് പരിചയപ്പെടുത്തിയത്
Very good discussion
Give a single word of love in the Quran . The answer is noJesus Christ died for your sins and rose again but what happened for Muhammad.but Jesus Christ is the only way to haven so confess your sins and accept Jesus Christ as your Lord and Savior
ബൈബിളിലെ രക്ഷ ജിന്റോയും, ഖുർആനിലെ രക്ഷ ഹംസയും പറയും എന്നാണ് എല്ലാവരും കരുതിയത്. ദൗർഭാഗ്യവശാൽ ജിന്റോയും, ഹംസയും ബൈബിൾ സംസാരിക്കുന്നു.😢 എന്താ, ഹംസയ്ക്ക് ഖുർആനിൽ നിന്ന് ഒന്നും പറയാനില്ലേ? നാണക്കേട്.
എന്താ നിങ്ങളുടെ പറയ, നിത്യജീവനെ മാർഗ്ഗം ക്രിസ്തുവിൻറെ ക്രൂശ് മരണമോ പ്രവാചക അധ്യാപനം എന്നതാണ് ടൈറ്റിൽ
ഭൂമിയിൽ ജീവിക്കാനുള്ള നിയമം ഇസ്ലാമിൽ ഉണ്ട് പോലും!!!! അള്ളാഹുവിനും, സ്വർഗത്തിനും വേണ്ടി അന്യമതസ്ഥരെ കൊല്ലണം, അല്ലെങ്കിൽ മരിക്കണം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. (Surah 2:191; 2:193; 5:33; 8:12; 8:17; 8:39; 9:5; 9:29; 9:123; 47:4) ബൈബിളിനെ വിമർശിക്കാൻ അല്ലാതെ തങ്ങളുടെ ഗ്രന്ഥത്തിൽ പറയുന്നത് ഉദ്ധരിച്ച് സത്യമാർഗ്ഗം വിശദീകരിക്കാൻ കഴിയുന്നില്ല. ജിന്റോ ബൈബിൾ ഉദ്ധരിച്ച് സംസാരിച്ചു. ഹംസയും ബൈബിൾ ഉദ്ധരിച്ച് വിമർശിക്കുന്നു!!!! എന്താ ഖുർആനിൽ ഒന്നും പറയാൻ ഇല്ലേ? അടിമത്തം, വ്യഭിചാരം, അന്യമത സ്നേഹം, ഭാര്യയേ മർദ്ദനം, സ്വർഗത്തിൽ കിട്ടുന്ന സൗഭാഗ്യങ്ങൾ, നിസ്കാരം ഖുർആനിൽ, അല്ലാഹു ആര്, അബുൾ ഖാസിം എങ്ങിനെ മുഹമ്മദ് ആയി, ആര് അയാളേ പ്രവാചകൻ ആക്കി, ഖദീജയുടെ പരീക്ഷണങ്ങളുടെ അടിസ്ഥാനം, വറക്ക എങ്ങിനെ മനസ്സിലാക്കി, പ്രവാചകന്റെ ചര്യകൾ ഇന്ന് അനുകരിക്കാൻ കഴിയുമോ? ...... ആയിരക്കണക്കിന് ചോദ്യങ്ങൾക്ക് ഉത്തരമില്ല. നിങ്ങൾ എന്തിനാണ് യേശുവിനെക്കുറിച്ചും, ബൈബിളിനേക്കുറിച്ചും സംസാരിക്കുന്നത്? മുഹമ്മദിന്റെ ഒരു നന്മ പറയാൻ പറഞ്ഞ് വെല്ലുവിളി ഉയർത്തിയിട്ട് കാലം എത്രയായി. എന്താണ് നിങ്ങൾ മറുപടി പറയാത്തത്. ഖുർആൻ ആരെഴുതി, എന്ന് എഴുതി, 40 ലധികം ഖുർആൻ ഇന്ന് ലഭ്യമാണ്. ഇതിൽ ഏതാണ് സ്വർഗത്തിൽ നിന്ന് വന്നത്?
ജിന്റോ ബ്രദർ പറയുന്നു : യേശു ക്രിസ്തു ക്രൂശിയ്ക്കപ്പെട്ടതോടെ എല്ലാ ക്രിസ്ത്യാനികളുടേയും ഹൃദയങ്ങളിലും, മനസ്സുകളിലും, മസ്തിഷ്കങ്ങളിലും പരിശുദ്ധാത്മാവ് പരകായ പ്രവേശം നടത്തിയെന്നും, അവിടങ്ങളിൽ പരിശുദ്ധാത്മാവ് ശാശ്വതമായി വസിയ്ക്കുമെന്നും. അങ്ങിനെ വരുമ്പോൾ!!! ഈ ഭൂമിയിൽ മുൻപ് ജീവിച്ചു മരിച്ചു പോയവരും ഇപ്പോൾ ജീവിയ്ക്കുന്നവരുമായ ഒരുപാടൊരുപാട് ക്രൈസ്തവ പുരോഹിതന്മാരും, പള്ളീലച്ചന്മാരും, കന്യാസ്ത്രീകളും അവിഹിതമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ചെയ്തു വരുന്ന വൻ തെറ്റുകളും, വൻ കുറ്റങ്ങളും, വൻ പാപങ്ങളും നിങ്ങളുടെയെല്ലാം ഉള്ളിൽ കുടിയിരിപ്പുള്ള പരിശുദ്ധാത്മാവ് ചെയ്യിച്ചതും ചെയ്യിയ്ക്കുന്നതുമാണോ!!!???🤔🤔🤔, എത്രയെത്ര കന്യാസ്ത്രീകൾ ക്രൈസ്തവ പുരോഹിതന്മാരുമായും, പള്ളീലച്ചന്മാരുമായും അവിഹിത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ഗർഭിണികളായി, പ്രസവിച്ചു!?🤔, എത്രയെത്ര പിഞ്ചു പൈതങ്ങളെ നിഷ്കരുണം അനാഥരാക്കി!?🤔, എത്രയെത്ര പിഞ്ചു പൈതങ്ങളെ നിഷ്കരുണം കൊന്നു കളഞ്ഞു!?🤔, എത്രയെത്ര കന്യാസ്ത്രീകൾക്കു തന്നെ സ്വന്തം ജീവൻ ബലി കഴിയ്ക്കേണ്ടി വന്നു!?🤔, എത്രയെത്ര കന്യാസ്ത്രീകൾക്കു സ്വന്തം ജീവൻ ബലി നൽകേണ്ടിയും വന്നു!?🤔, എത്രയെത്ര കന്യാസ്ത്രീകൾ കൊല്ലപ്പെട്ടു!!!???🤔🤔🤔 (ഇതെല്ലാം നിങ്ങളുടെയെല്ലാം ഉള്ളിൽ കുടിയിരിപ്പുള്ള പരിശുദ്ധാത്മാവ് ചെയ്യിച്ചതും ചെയ്യിയ്ക്കുന്നതുമാണോ)!!!???🤔🤔🤔. സ്വവർഗ്ഗ രതിയും, സ്വവർഗ്ഗ ലൈംഗികതയും പോലുള്ള പ്രകൃതി വിരുദ്ധ മാർഗ്ഗങ്ങൾക്കടിമപ്പെട്ടവരായും മേൽപ്പറഞ്ഞ പള്ളീലച്ചന്മാരുടേയും, ക്രൈസ്തവ പുരോഹിതന്മാരുടേയും, കന്യാസ്ത്രീകളുടേയും ഇടയിൽ ധാരാളം പേരുണ്ട്. മേൽപ്പറഞ്ഞ മൂന്നു വിഭാഗത്തിൽ പെടാത്ത ധാരാളം, ധാരാളം സാധാരണ ക്രൈസ്തവരുമുണ്ട് ഞാൻ മേൽപ്പറഞ്ഞ എല്ലാ വിധ വൻ തെറ്റുകളും, വൻ കുറ്റങ്ങളും, വൻ പാപങ്ങളും, മറ്റും, മറ്റും ചെയ്യുന്നവരായി. ഇത്തരം വളരെ വളരെ നീചവും, നിന്ദ്യവും, നികൃഷ്ടവുമായ കർമ്മങ്ങൾ നിങ്ങളിൽ കയറി കുടിയിരിയ്ക്കുന്ന പരിശുദ്ധാത്മാവാണോ നിങ്ങളേ കൊണ്ട് ചെയ്യിച്ചതും ചെയ്യിപ്പിയ്ക്കുന്നതും!!!???🤔🤔🤔🤣🤣🤣😂😂😂😁😁😁.
Muslims want to propogate Jesus is not God because in quran Jesus is depicted as prophet. Quran can't stand against the truth of Jesus and the holy bible. Their debates are not with genuine interests but sow doubts in the minds of dubious hearts and youth on Jesus. How can a logically thinking person can follow Mohmad who is a sexualy perverted, known for killing and rape, married 12 times but put law for marring 4 women, always made rules for his self intersts by calling them revelation, no prophetic background, no miraculous deeds done, died by receiving punishment of false prophet as his book stated as the cut of his aorta. Finally buried after three days like a rotten rat eventhough all his followers and family with him. Soon after started divisions , fight and killing each other of his followers. Still the sowing of division and hatred going on in every society by these people. But they csll themselves peace makers. Are these not enough to believe that he was guided by evil spirit? How can a spiritual person can follow him?
RSS കാരാനോ അങ്ങനെ പറയുന്നത്.. ജെശു ഇന്ത്യയിൽ വന്നെന്ന്
ஏசுவின்ற பரிசுத்த நாமம் நிங்ஙளுட எந்நும் உண்டாகும்
jinto u r the man.....✨
Brother Jinto says: When Jesus Christ was crucified, the Holy Spirit entered the hearts, minds, and brains of all Christians, and the Holy Spirit will reside there forever. When that happens!!! Are the great mistakes, great crimes, and great sins committed by the countless Christian priests, nuns, and priests who have lived and died on this earth and are still living, caused and continue to be committed by the Holy Spirit residing within you all!!!???🤔🤔🤔, How many nuns have become pregnant and given birth by engaging in illicit sexual relations with Christian priests and nuns!?🤔, How many children have been mercilessly orphaned!?🤔, How many children have been mercilessly killed!?🤔, How many nuns have had to sacrifice their own lives!?🤔, How many nuns have had to sacrifice their own lives!?🤔, How many nuns have been killed!!!???🤔🤔🤔 (All this is due to the Holy Spirit residing within you all) Is it the Holy Spirit who made you do it and is doing it)!!!???🤔🤔🤔. There are many people among the above-mentioned clergymen, Christian priests, and nuns who are addicted to unnatural ways such as homosexuality and homosexuality. There are many, many ordinary Christians who do not belong to the above three categories, who commit all the above-mentioned great mistakes, great crimes, great sins, etc., etc. Is it the Holy Spirit who has entered and resided in you who has made you do and is making you do such very, very vile, despicable, and vile deeds!!!???🤔🤔🤔🤣🤣🤣🤣😂
എവിടെ നോക്കിയാലും യേശുവിന്റെ കുരിശു മരണത്തിനു തെളിവ് ആണ്. ബൈബിൾൽ അല്ലന്ന് മാത്രം.. യാത്ര ചെയ്യുമ്പോൾ റോഡിലെ ആൾതാരയിൽ ചില്ലും കൂട്ടിലും ചർച്ചുകളിലും ഒരുപാട് ക്രൂശീകരണ ചിത്രീകരണങ്ങൾ കാണാം. 😂
താങ്കൾ ബൈബിൾ വായിച്ചാൽ മതി
@@jintovarghese1569 ബൈബിൾ ശെരിക്കും.വായിച്ചാൽ യേശു ഒരു പ്രവാചകൻ ആണെന്നെ മനസ്സിലാവുകയുള്ളു.അത് പോലെ ഒരു മനുഷ്യനും ആണ് എന്ന് മനസ്സിലാകും 8:40..ദൈവത്തോട് കേട്ടിട്ടുള്ള സത്യം ഞ്ഞാൻ നിങ്ങളോട് പറഞ്ഞതിന് "മനുഷ്യനായ "എന്നെ അവർ കൊല്ലാൻ നോക്കുന്നു. യശയ്യാവ് 43:10: എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല.എനിക്ക്.ശേഷം ഒരു ദൈവവും ഉണ്ടാവുകയും ഇല്ല. 43:11: ഞ്ഞാൻ ഞ്ഞാൻ തന്നെ യഹോവ.ഞ്ഞാൻ അല്ലാതെ ഒരു രക്ഷിതാവും ഇല്ല.
Astronomical Errors in the Quran A. The Sun Sets in a Muddy Spring Surah 18:86 - “Until, when he reached the setting of the sun, he found it setting in a muddy spring.” Scientific Error: The sun does not set in a muddy spring; it is a massive star around which the Earth orbits. This description is a myth, likely borrowed from pre-Islamic folklore. B. The Moon Emits Light Like the Sun Surah 71:16 - “And made the moon a light and made the sun a lamp.” Scientific Error: The moon does not produce its own light; it reflects the sun’s light. The Quran wrongly suggests that the moon is an independent source of light. C. The Earth Is Flat in the Quran Surah 88:20 - “And at the earth, how it is spread out?” Surah 15:19 - “And the earth We have spread out...” Scientific Error: These verses suggest a flat Earth. In contrast, modern science proves that the Earth is an oblate spheroid, not flat. D. The Earth Is Held in Place by Invisible Pillars Surah 31:10 - “He created the heavens without any pillars that you see.” Scientific Error: The sky does not need pillars to hold it up. The idea that the sky is a structure supported by invisible pillars is scientifically false. E. The Universe Was Created from Smoke Surah 41:11 - “Then He directed Himself to the heaven while it was smoke...” Scientific Error: The Big Bang theory states that the early universe was a hot, dense state, not "smoke." Smoke is a mixture of solid particles and gas, which is not how the universe formed. 2. Biological Errors in the Quran A. Semen Comes from Between the Backbone and Ribs Surah 86:6-7 - “He is created from a fluid ejected, emerging from between the backbone and the ribs.” Scientific Error: Semen is produced in the testes, not between the backbone and ribs. This is a major biological mistake. B. Humans Are Created from a Clot of Blood Surah 96:2 - “Created man from a clot of blood.” Scientific Error: Human embryos do not develop from a clot of blood. This is a misconception, as embryos form through cell division and differentiation. C. Bones Are Formed Before Flesh Surah 23:14 - “Then We made the sperm-drop into a clinging clot, and We made the clot into a lump, and We made the lump bones, and We covered the bones with flesh.” Scientific Error: In embryology, flesh (muscles) and bones develop simultaneously, not one after the other. D. Gender of a Child Depends on the Male Sperm Only Surah 53:45-46 - “And that He creates the two mates-the male and female-from a sperm-drop when it is emitted.” Scientific Error: The gender of a child is determined by the combination of X and Y chromosomes from both male and female. The Quran ignores the female egg’s contribution. E. Milk Comes from Between Blood and Feces Surah 16:66 - “We give you to drink from what is in their bellies-between excretion and blood-pure milk.” Scientific Error: Milk is produced in the mammary glands, not from a mixture of feces and blood. 3. Geological Errors in the Quran A. Mountains Prevent Earthquakes Surah 16:15 - “And He has set firm mountains in the earth so that it would not shake with you.” Scientific Error: Mountains are formed by tectonic activity, which actually causes earthquakes rather than preventing them. B. The Earth Was Created Before the Stars Surah 41:9-12 - Describes that the Earth was created first, then the stars. Scientific Error: According to modern cosmology, stars existed long before Earth formed. The Quran contradicts astrophysics. C. The Sky Is a Solid Roof That Can Fall Surah 52:44 - “And if they were to see a fragment from the sky falling, they would say: ‘Piled-up clouds.’” Scientific Error: The sky is not a solid structure that can break into pieces and fall. This belief is rooted in ancient mythology. 4. Errors in Physics in the Quran A. Stars Are Used as Missiles Against Devils Surah 67:5 - “And We have certainly beautified the nearest heaven with stars and have made [them] missiles for [driving away] the devils...” Scientific Error: Stars are massive celestial bodies, not small objects that can be thrown at devils. B. The Speed of Light in the Quran? Some Muslims claim Surah 32:5 predicts the speed of light, saying, “He regulates the affair from the heaven to the earth; then it will ascend to Him in a Day, the measure of which is a thousand years of what you count.” Debunked: This verse is about angelic travel, not the speed of light. The Quran has no knowledge of relativity or modern physics. 5. Meteorological Errors in the Quran A. Hail Comes from Mountains in the Sky Surah 24:43 - “And He sends down from the sky, from mountains within it, hail.” Scientific Error: Hail forms in clouds, not from mountains in the sky. There are no mountains in the atmosphere. B. Wind Causes Pregnancy in Plants Surah 15:22 - “And We send the winds fertilizing...” Scientific Error: Plants do not get pregnant-they reproduce via pollination, not fertilization like animals. 6. Contradictions in the Quran Related to Science Creation in Six or Eight Days? Surah 7:54, 10:3, 11:7 - The universe was created in six days. Surah 41:9-12 - Creation took eight days (2 + 4 + 2). Contradiction: Did creation take six or eight days? Are Humans Created from Dust, Clay, or Blood? Surah 3:59 - Man was created from dust. Surah 15:26 - Man was created from clay. Surah 96:2 - Man was created from a clot of blood. Contradiction: Which material did God use? Can Allah Forgive Shirk (Idolatry)? Surah 4:48 - “Allah does not forgive associating partners with Him.” Surah 4:153 - “But He forgave the people of Moses after they worshiped the golden calf.” Contradiction: If Allah never forgives shirk, why did He forgive the Israelites?
A book from God should not contradict itself. However, the Quran contains many contradictions: Who Was the First Muslim? Surah 6:14 - Muhammad says, "I am the first to submit to Allah." Surah 7:143 - Moses says, "I am the first of the believers." Contradiction: How can both be the first Muslim? Does Allah Forgive Shirk (Idolatry)? Surah 4:48 - “Allah does not forgive associating partners with Him.” Surah 4:153 - “But He forgave the people of Moses after they worshiped the golden calf.” Contradiction: If Allah never forgives shirk, why did He forgive the Israelites? How Many Days Did Creation Take? Surah 7:54, Surah 10:3, Surah 11:7 - Say creation took 6 days. Surah 41:9-12 - Says it took 8 days (2 + 4 + 2). Contradiction: Did creation take 6 or 8 days? Was Man Created from Blood, Clay, or Dust? Surah 96:2 - “Created man from a clot of blood.” Surah 15:26 - “Created from sounding clay.” Surah 3:59 - “Created from dust.” Contradiction: Which material did God use?
ഹംസയോട് രണ്ടേ രണ്ട് ചോദ്യങ്ങൾ! 1. ഇസ്‌ലാമിൽ അടിമത്തം ഹാലാലോ അതോ ഹറാമോ? 2. യേശുവിൻ്റെയും മുഹമ്മദിൻ്റെയും ധാർമ്മിക (moral) നിലവാരം ഒന്നു compare ചെയ്യാൻ റെഡിയാണോ? ആർജ്ജവമുണ്ടെങ്കിൽ മറുപടി പറയുക!.
ഇസ്ലാമിൽ അടിമത്തം ഹറാംമും അല്ല ഹലാലും അല്ല... അടിമകൾ ഉണ്ടങ്കിൽ അവരോട് എങ്ങനെ നല്ല രീതിയിൽ വർത്തിക്കണമെന്നും അവർക്ക് വേണ്ടിയുള്ള നിയമവും ഇസ്ലാമിൽ ഉണ്ട്... 2.യേശുവിന്റെ യും മുഹമ്മദ് നബിയുടെയും ദർമികത ഒന്ന് തന്നെയാണ്... രണ്ട് പേരും ദൈവത്തിന്റെ പ്രവാചകന്മാരാണ് അവർ അവരുടെ കാലഘടനക്ക് അനുസരിച് ദൈവ കല്പനകൾ അനുസരിച് ജീവിച്ചു..... പൗലോസ് പകൽകിനാവ് കണ്ട യേശു ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്... യേശുവും ക്രിസ്ത്യാനിയും തമ്മിലുള്ള വിത്യാസം പോലെ
@ashikshan434 കൊള്ളാം, നല്ല ഒഴികഴിവ് (Excuse). കാരണം അടിമത്തം ഹറാം ആണെന്ന് പറഞാൽ മുഹമ്മദിൻ്റെ അടിമവ്യാപാരം അല്ലാഹുവിൻ്റെ അനുവാദം ഇല്ലാതെ ചെയ്തത് എന്നാകും. ഇനി ഹലാൽ എന്ന് പറഞ്ഞാലോ, ഈ ആധുനിക കാലത്തും അടിമത്തത്തെ സപ്പോർട്ട് ചെയ്യുന്ന ഈ ഗോത്ര മതത്തിനെ ജനങ്ങൾ പുച്ഛിച്ചു തള്ളും. അതിനാൽ ഹലാലുമല്ല ഹറാമുമല്ല എന്ന് പറഞ്ഞാല് തൽക്കാലം രക്ഷപ്പെടാം, പക്ഷേ അത് ഉടായിപ്പാണ് എന്നത് ഓർക്കുക. ഇനി അടുത്തത്, താങ്കൾ പറയുന്നു മുഹമ്മദിൻ്റെയും യേശുവിൻ്റെയും ധാർമികത (morality) ഒന്നു തന്നെയാണെന്ന്. അതു ശരിയോ എന്ന് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നു പരിശോധിക്കാം, യേശു പറഞ്ഞത്, മത്തായി 5:28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ഇനി മുഹമ്മദിൻ്റെ ധാർമ്മിക നിലവാരം കൂടി നോക്കാം, വഴിയിൽ കൂടി പോയ ഒരു സ്ത്രീയെ കണ്ട് കൺട്രോൾ പോയി ഉടനെ ഭാര്യയുടെ അടുത്ത് പോയി ശമനം തീർത്ത സംഭവം, സുനൻ അബി ദാവൂദ് 2151 ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും. സംഗതി കഴിഞ്ഞിട്ടും സ്ത്രീക്ക് തന്നെ ചീത്തപ്പേര്, സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരും പോലും, അല്ലാതെ സ്വന്തം ബലഹീനത അടക്കാൻ കഴിവില്ലാത്ത മുഹമ്മദ് ആള് കൊള്ളാം!.
@ashikshan434 കൊള്ളാം, ഇസ്‌ലാമിൽ അടിമത്തം ഹലാലുമല്ല ഹറാമുമല്ല എന്നോ? ഇപ്പൊൾ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ എന്നത് പോലെയായി ഇസ്‌ലാമിലെ അടിമത്തം. ഹറാമാണ് എന്നു പറഞ്ഞാല്, എന്നിട്ടാണോ മുഹമ്മദ് അടിമ വ്യാപാരം ചെയ്തത് എന്ന് നാട്ടുകാർ ചോദിക്കും, ഇനി ഹലാൽ ആണെന്ന് പറഞ്ഞാല് ഈ ആധുനിക കാലത്തെ ജനങ്ങൾ ഇസ്‌ലാമിനെ പുച്ഛിച്ചു തള്ളും. അങ്ങനെ വരുമ്പോൾ ഇത് രണ്ടുമല്ല എന്ന് പറഞാൽ മതിയല്ലോ. താങ്കൾ പറയുന്നു മുഹമ്മദിൻ്റെയും യേശുവിൻ്റെയും ധാർമികത (morality) ഒന്നു പോലെയായിരുന്നു എന്ന്. അതു ശരിയോ എന്ന് നോക്കാം, യേശു പറഞ്ഞു, മത്തായി 5:28 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ഇനി മുഹമ്മദിൻ്റെ ധാർമ്മിക നിലവാരം കൂടി നോക്കാം, സഹീഹായ ഹദീസ് പറയുന്നു, വഴിയിൽ ഒരു സ്ത്രീയെ കണ്ട് കൺട്രോൾ പോയ മുഹമ്മദ് ഉടനെ തൻ്റെ ഭാര്യ സൈനബിൻ്റെ അടുത്ത് ചെന്ന് തൻ്റെ വികാരം ശമിപ്പിച്ചു, സുനൻ അബി ദാവൂദ് 2151 ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും. ഇതെല്ലാം കഴിഞ്ഞിട്ടും പാവം സ്ത്രീയ്ക്ക് തന്നെ ദോഷം, അവള് പിശാചാണ് പോലും!. യേശു പറഞ്ഞു, മത്തായി 18:9 നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക. ഇവിടെ അതാണ് സംഭവിച്ചത്, മുഹമ്മദിന് തൻ്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല 😂
@@ashikshan434കൊള്ളാം, ഇസ്‌ലാമിൽ അടിമത്തം ഹലാലുമല്ല ഹറാമുമല്ല എന്നോ? ഇപ്പൊൾ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ എന്നത് പോലെയായി ഇസ്‌ലാമിലെ അടിമത്തം. ഹറാമാണ് എന്നു പറഞ്ഞാല്, എന്നിട്ടാണോ മുഹമ്മദ് അടിമ വ്യാപാരം ചെയ്തത് എന്ന് നാട്ടുകാർ ചോദിക്കും, ഇനി ഹലാൽ ആണെന്ന് പറഞ്ഞാല് ഈ ആധുനിക കാലത്തെ ജനങ്ങൾ ഇസ്‌ലാമിനെ പുച്ഛിച്ചു തള്ളും. അങ്ങനെ വരുമ്പോൾ ഇത് രണ്ടുമല്ല എന്ന് പറഞാൽ മതിയല്ലോ. താങ്കൾ പറയുന്നു മുഹമ്മദിൻ്റെയും യേശുവിൻ്റെയും ധാർമികത (morality) ഒന്നു പോലെയായിരുന്നു എന്ന്. അതു ശരിയോ എന്ന് നോക്കാം, യേശു പറഞ്ഞു, മത്തായി 5:28 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ഇനി മുഹമ്മദിൻ്റെ ധാർമ്മിക നിലവാരം കൂടി നോക്കാം, സഹീഹായ ഹദീസ് പറയുന്നു, വഴിയിൽ ഒരു സ്ത്രീയെ കണ്ട് കൺട്രോൾ പോയ മുഹമ്മദ് ഉടനെ തൻ്റെ ഭാര്യ സൈനബിൻ്റെ അടുത്ത് ചെന്ന് തൻ്റെ വികാരം ശമിപ്പിച്ചു, സുനൻ അബി ദാവൂദ് 2151 ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും. ഇതെല്ലാം കഴിഞ്ഞിട്ടും പാവം സ്ത്രീയ്ക്ക് തന്നെ ദോഷം, അവള് പിശാചാണ് പോലും!. യേശു പറഞ്ഞു, മത്തായി 18:9 നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക. ഇവിടെ അതാണ് സംഭവിച്ചത്, മുഹമ്മദിന് തൻ്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല 😂
എന്തേ കമൻ്റുകൾ ഡിലീറ്റ് ചെയ്തത്
യേശു തൻ്റെ കുരിശുമരണം മുൻകൂട്ടി കണ്ടുകൊണ്ട് പറഞ്ഞത് വായിക്കുക, ലൂക്കോസ് 22:19&20 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു. 20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു. ഇതാണ് സാക്ഷാൽ പുതിയ നിയമം " യേശുവിൻ്റെ ഓർമ്മയ്ക്കായി ചെയ്യുന്ന കർമ്മം. ഹംസ ഇതിനെപ്പറ്റി എന്ത് പറയുന്നു?.
യേശു എങ്ങിനെ യാണ് നേരത്തെ കുരിശ് മരണം കണ്ടിരുന്നത് എന്ന് താങ്കൾ പറയുന്നത്. യേശു മരണത്തിൽ നിന്ന്.രക്ഷ പെടാൻ വേണ്ടി വേറെ ഒരു രക്ഷ കനായ് ദൈവത്തോട് പ്രാർത്ഥിക്കുന്നത് ആണ് ബൈബിൾ പറയുന്നത്. സങ്കീർത്തനം 22; :1എൻ്റെ ദൈവമേ ,എൻ്റെ ദൈവമേ എന്നെ കൈവിട്ടത് എന്തിന് .എന്നെ രക്ഷിക്കാതെയും എൻ്റെ ഞരക്കത്തിൻ്റെ വാക്കുകൾ കേൾക്കാതെയും അങ്ങ് വിട്ട് നിൽകുന്നത് എന്തിന് 22:9: നീയല്ലോ എന്നെ ഉദരത്തിൽ നിന്ന് പുറ പ്പെടുവിച്ചവൻ .എൻ്റെ.അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്ക് മാറാകി . 22:10: ഗർഭ പാത്രത്തിൽ നിന്ന് ഞ്ഞാൻ നിങ്കൽ ഏൽപിക്കപെട്ടു.എൻ്റെ അമ്മയുടെ ഉദരം മുതൽ നീ എൻ്റെ ദൈവം. 22:14: ഞ്ഞാൻ വെള്ളം പോലെ തൂകി പോകുന്നു.എൻ്റെ അസ്ഥികൾ എല്ലാം.ബന്ധം വിട്ടിരിക്കുന്നു. ,22 :14: എൻ്റെ ശക്തി ഓട്ടു കഷണം പോലെ ഉണങ്ങിയിരിക്കുന്നൂ.എൻ്റെ നാക്ക് ,നാവ്,. അണ്ണാക്കോട് പറ്റിയിരിക്കുന്നു. 22:15:നായ്ക്കൾ എന്നെ വളഞ്ഞ് ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു.എൻ്റെ കൈകളെയും കാലൂകളെയും തുളച്ചു. 22:19: നീയൊ യഹോവേ, അകന്നിരി ക്കരുത്.എൻ്റെ തുണയുള്ളാവേ എന്നെ സഹായിപ്പാൻ വേഗം.വരേണമേ . 22: 20: വാളിങ്കൽ നിന്ന് എൻ്റെ പ്രാണനേയും നായയുടെ കൈയ്യിൽ നിന്ന് എൻ്റെ ജീവനെയും വിടു വിക്കേണമെ. 22:21: സിംഹത്തിൻ്റെ വായിൽ നിന്ന് എന്നെ രക്ഷിക്കേണമേ. യേശു മരണ സമയത്ത് ഉള്ള പ്രയാസങ്ങൾ എല്ലാം ദൈവത്തോട് പറയുന്നതും അതിൽ നിന്ന് രക്ഷിക്കാനും അല്ലേ യേശു ദൈവത്തോട് പ്രാർത്ഥിക്കുന്നത്. അപ്പോള് ആ മരണം.യേശു ഇഷ്ടപ്പെട്ടിരുന്നില്ല എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാവുന്നത്.
@MohammedK-fq9ih യേശു താൻ തന്നെ മുൻകൂട്ടി പറഞ്ഞത് കാണുക, മത്തായി 17:22&23 22 അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. 23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. മർക്കോസ് 9:31&32 31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞു. 32 ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. ലൂക്കോസ് 9:22 22 “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു. യേശു കുരിശിൽ കിടന്നുനിലവിളിച്ചു പറഞ്ഞത്, മർക്കോസ് 15:34 ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. ഈ നിലവിളി സങ്കീർത്തനം 22:1 വാക്യത്തിൻ്റെ നിറവേറലിന് വേണ്ടിയായിരുന്നു, " 1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നിൽക്കുന്നതെന്തു?" താങ്കളുടെ സംശയം മാറി എന്നു കരുതുന്നു!.
@@MohammedK-fq9ihഅത് യേശു, യേശുവിനെ തന്നെ രക്ഷിക്കാൻ വിളിച്ചതാണ് 😄
@@MohammedK-fq9ih സങ്കീർത്തനം 22 അധ്യായം വായിച്ചാൽ താങ്കൾക്ക് യേശു അവിടെ പറഞ്ഞത് മനസ്സിലാകും. യേശുവിന്റെ കുരിശുമരണത്തെ കുറിച്ചുള്ള പ്രവചന ഗീതത്തിന്റെ ആദ്യ വരി ആണ്
@@jintovarghese1569 ആ അധ്യയായം വായിച്ച് കഴിഞ്ഞാൽ യേശു ദൈവത്തോട് ആ മരണ സമയത്തുള്ള പ്രയാസങ്ങൾ ദൈവത്തോട് പറയുന്നത് ആണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. അതിൽ നിന്ന് രക്ഷ പെടാൻ നോക്കുന്നു. സങ്കീർത്തനം 22: 19: നീയോ യഹോവേ അകന്നിരിക്കരുത്.എൻ്റെ തുണയുള്ളാ വേ എന്നെ സഹായിപ്പാൻ വേഗം വരേണമേ? 22: 20 : വാളിങ്കൽ നിന്ന് എൻ്റെ പ്രാണനേയും നായയുടെ കൈയ്യിൽ നിന്ന് എൻ്റെ ജീവനെയും വീട് വിക്കേണമേ . 22:21: സിംഹത്തിൻ്റെ വായിൽ നിന്ന്.എന്നെ രക്ഷിക്കേണമേ. 22:14::ഞ്ഞാൻ വെള്ളം പോലെ തൂകി പോകുന്നു.എൻ്റെ അസ്ഥികൾ എല്ലാം.ബന്ധം വിട്ടിരിക്കുന്നു. 22:15: എൻ്റെ ശക്തി ഓട്ട് കഷണം പോലെ ഉണങ്ങിയിരിക്കുന്നു എൻ്റെ നാക്ക് നാവ്, അണ്ണാക്കോട് പറ്റിയിരിക്കുന്നു. 22;16: നായ്ക്കൾ എന്നെ വളഞ്ഞ് .ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു.എൻ്റെ കൈകളേയും കാലുകളെയും തുളച്ചു.
ഹംസ പറയുന്നു, നാം ക്രിസ്തുവിൻ്റെ അദ്ധ്യാപനം പിൻപറ്റണം, ഇസ്ലാം അതാണ് ചെയ്യുന്നത്, മുഹമ്മദ് അതാണ് ചെയ്തത്. ഇത് ശരിയോ എന്ന് ഒന്നു നോക്കാം, യേശു പറഞ്ഞു, "സ്ത്രീയെ ആഗ്രഹത്തോടെ നോക്കുന്നവനെല്ലാം വ്യഭിചാരം ചെയ്തു കഴിഞ്ഞു" ഇനി കൺട്രോൾ പോയ മുഹമ്മദ് എന്താണ് ചെയ്തത്, സുനൻ അബി ദാവൂദ് 2151 ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും. കഅബ് ബിൻ അൽ അഷ്‌റഫിനെ കൊല്ലാൻ വേണ്ടി കള്ളം പറഞ്ഞു അവസരം ഉണ്ടാക്കാൻ സഹാബിയേ പറഞ്ഞു വിട്ടു മുഹമ്മദ്, സഹീഹ് ബുക്കാരി 4037 ജാബിർ ബിൻ അബ്ദുള്ള ഉദ്ധരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "അല്ലാഹുവിനെയും അവന്റെ ദൂതനെയും ദ്രോഹിച്ച കഅബ് ബിൻ അൽ അഷ്‌റഫിനെ കൊല്ലാൻ ആരാണ് തയ്യാറുള്ളത്?" അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ എഴുന്നേറ്റു, "അല്ലാഹുവിന്റെ ദൂതരേ! ഞാൻ അവനെ കൊല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?" നബി(സ) പറഞ്ഞു: "അതെ," മുഹമ്മദ് ബിൻ മസ്‌ലമ പറഞ്ഞു: "എങ്കിൽ (അതായത് കഅ്ബിനെ വഞ്ചിക്കാൻ) ഒരു തെറ്റായ കാര്യം, (കള്ളം) പറയാൻ എന്നെ അനുവദിക്കൂ. "നബി(സ) പറഞ്ഞു, "നിങ്ങൾക്കത് പറയാം. " അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ പോയി ഇനി ഹംസ പറയുക, യേശുവിൻ്റെ എന്ത് അദ്ധ്യാപനമാണ് മുഹമ്മദ് കൈക്കൊണ്ടത് എന്ന്.
ഹംസ, ഗലാത്യ ലേഖണത്തെപ്പറ്റി പറഞ്ഞത് കേട്ടു, പക്ഷേ ഗലത്യർ 1:8&9 കണ്ടില്ല, അതിൽ ജിബ്‌രീൽ, മുഹമ്മദ് ഇവരെപ്പറ്റി ഒരു പ്രവചനം പോലെ പറഞ്ഞിട്ടുണ്ട്. "എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ . ഞങ്ങൾ മുമ്പറഞ്ഞതു പോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ" . ഈ വചനം ഒരു prophecy പോലെ പറഞ്ഞതാണ്. അത് എന്തു correct ആയി സംഭവിച്ചു എന്ന് ചിന്തിക്കുക. താൻ എഴുതി വച്ചത് പോലെ, 600 വർഷം കഴിഞ്ഞ് ഇതാ ജിബ്‌രീൽ മറ്റൊരു വെളിപ്പാടുമായി മുഹമ്മദിനെ സന്ദർശിക്കുന്നു ഒറിജിനൽ ടെക്സ്റ് ഗ്രീക്കിൽ "ശപിക്കപ്പെട്ടവൻ" എന്നതിൻ്റെ യഥാർത്ഥ പദം "അനാത്ത്മ" നരകത്തിലേക്ക് വിധിക്കപ്പെട്ടവൻ എന്നാണ് എന്നത് കൂടി ഓർക്കുക.
Why do many people, still, even in this 21st century, blindly BELIEVE in the existence of some fake Creators, when there is a possibility to REALISE the actual cause for Creation?😮😅😊
Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator, when there is a possibility to REALISE the actual cause for Creation?😮😅😊
@@krishnanmattummal1338 ക്രിസ്താനിറ്റിയുടെ ഏത് നിയമം ആണ് കാലഘട്ടത്തിന് യോജിക്കാത്തത് എന്ന് താങ്കൾക്ക് പറയാമോ? ഇന്ന് പുരോഗമനം എന്ന് പറയുന്ന എല്ലാം ക്രിസ്തുമത സംഭവന ആണ് .
ഖുർആൻ്റെയും മുഹമ്മദിൻ്റെയും അവകാശവാദം ശരിയോ എന്ന് ഒന്നു നോക്കാം, Sura 2:41 നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. Sunan Abu Dawud 4449 അല്ലാഹുവിന്റെ റസൂലിനു (ﷺ) അവർ ഒരു തലയണ വച്ചു, അതിൽ ഇരുന്നു എന്നിട്ട് പറഞ്ഞു: തോറ കൊണ്ടുവരിക. പിന്നീട് അത് കൊണ്ടുവന്നു. എന്നിട്ട് അവിടെ നിന്നും എഴുന്നേറ്റു തോറ തലയിണയിൽ വച്ചിട്ട് ഇങ്ങനെ പറഞ്ഞു "ഞാൻ ഇതിലും ഇത് അയച്ചവനിലും വിശ്വസി ക്കുന്നു"എന്ന് പറഞ്ഞു. പൂർവ്വ വേദങ്ങളിൽ പറഞ്ഞിരിക്കുന്നത്, ലേവ്യർ 17:11 എന്തെന്നാല്‍, ശരീരത്തിന്റെ ജീവന്‍ രക്‌തത്തിലാണിരിക്കുന്നത്. അത് ബലിപീഠത്തിന്‍മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്‌തമാണ് പാപപരിഹാരം ചെയ്യുന്നത്. എബ്രായര്‍ 9 : 22 നിയമപ്രകാരം മിക്ക വസ്‌തുക്കളും രക്‌തത്താലാണ് ശുദ്‌ധീകരിക്കപ്പെടുന്നത്. രക്‌തം ചിന്താതെ പാപമോചനമില്ല. ഇതിൽ നിന്നുമാണ് പാപത്തിൻ്റെ പരിഹാരം രക്തം ചൊരിഞ്ഞുള്ള ബലി മാത്രമെന്ന് ബൈബിൾ. പഴയ നിയമത്തിൽ മൃഗബലിയും പുതിയ നിയമത്തിൽ യേശുവിൻ്റെ കുരിശു മരണത്തിൽ വിശ്വസിക്കുക എന്ന ലളിതമായ കാര്യവുമാണ് ഒരുവനെ ദൈവ മകൻ ആക്കുന്നത്. എന്നാല് പൂർവ്വ വേദങ്ങളെ ശരി വച്ചുകൊണ്ട് ഇറക്കി എന്ന് അവകാശപ്പെടുന്ന ക്വുർആനിൽ ഇതൊന്നുമല്ല, പിന്നെയോ കലിമ, നിസ്കാരം, സക്കാത്ത്, നോമ്പ്, ഹജജ് ഈ അഞ്ചു കാര്യങ്ങള് മതി. ഇനി പറയുക ക്വുർആനും ബൈബിളും തമ്മിൽ എന്ത് ബന്ധം? കടക വിരുദ്ധമല്ലേ ഇവ രണ്ടും!
വെറുംപൊട്ടൻ.
ഈ കോയേടെ മീശ പന്നി നക്കിയതാണോടാ
ലീഗൽ ഹംസാ
😂😂😂പന്നിയെ തിന്നുന്നവർ ആരോ നക്കിയത് ആയിരിക്കും
Good presentation. In NOT version, at 2.54min , it appears they presented it as a debate by NOT vs Catholic Church.It has implications for the Church if not approved by the Church.Please clarify
no use in telling them because with out holly spirit they can't understand this.
jinto well excellent😍
ഏക സത്യ ദൈവം ആയ അവിടുത്തെയും, അവിടുന്ന് അയച്ച യേശുവിനെയും അറിയുക നിത്യ ജീവൻ.. ബൈബിൾ... യേശു ദൈവ പുത്രൻ എന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു.. ബൈബിൾ
ആദിമ സഭ യിലെ ഭൂരിപക്ഷം പിതാക്കന്മാർ 66 പുസ്തകം ആയിരുന്നു അംഗീകരിച്ചത്.. ബാക്കി 7 എണ്ണം ഉത്തര കാനോൻ ആയി ആണ് ചേർത്തത്.. കാരണം അതിൽ കുറച്ചു ചരിത്ര, നന്മ ഉള്ള കാര്യം ഒക്കെ ഉണ്ടെങ്കിലും ചിലത് ഭാവന ഒക്കെ ധാരാളം ഉണ്ടെന്ന് അവർ വിശ്വസിച്ചു.. ഗ്രീക്ക് വിശ്വാസത്തിന്റെ സ്വാധീനം കൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ... അത് കൊണ്ട് ഒക്കെ ആണ് 7 പുസ്തകം ഉത്തര കാനോൻ ആയി ചേർത്തത്..അവർ ഗ്രീക്ക് ഭരണതിൽ കീഴിൽ ആയിരുന്നപ്പോ ആണ് 7 പുസ്തകം എഴുതിയത്.. അത് പോലെ യേശു വിന്റെ കാലത്ത് septugent ആയിരുന്നു ഉണ്ടായിരുന്നത്.. അത് കൊണ്ട് യേശു അത് ഉപയോഗിച്ച് എന്നേ ഉള്ളു.. അതും ഇന്നത്തെ പോലെ ബുക്ക് അല്ലായിരുന്നു.. ഓരോ പുസ്തകം താളുകൾ പോലെ ആയിരുന്നു.. അത് കൊണ്ട് യേശു septugent മുഴുവൻ അംഗീകരിച്ചു എന്ന് അല്ല.. Luther പോലെ ഉള്ളവർ ചരിത്രം ശരിക്കു പഠിച്ചിട്ട് ആണ് ഉത്തര കാനോൻ എന്നാ രീതിയിൽ 7 പുസ്തകം അംഗീകരിച്ചത്..yehoodnmar ഒന്നും കാണാതെ അവരുടെ പുസ്തകതിൽ നിന്ന് 7 പുസ്തകം മാറ്റില്ല.. കാരണം ഒരു വള്ളിയോ പുള്ളിയോ പോലും മാറ്റുന്നത് എഹൂദന്മാർക് ഭയം ആയിരുന്നു.. അങ്ങനെ ഉള്ള എഹൂദന്മാർ 7 പുസ്തകം കേവലം ക്രിസ്ത്യൻ നോട് ഉള്ള പ്രശ്നം കാരണം മാറ്റാൻ സാധ്യത ഇല്ല..
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യോഹന്നാന്‍ 8 : 32 ❤❤❤
❤❤🙏🙏🙏
❤
ഇത് ഒക്കെ ഒത്തിരി
, good
👍🏻
❤
പരിശുദ്ധത്മാവിൽ ഉത്പാദിതമായി എന്ന് പറയുമ്പോൾ യേശുവിൽ പാപമില്ല. കാരണം പിന്നെയും മാറിയയിൽ കുഞ്ഞുങ്ങൾ ജനിച്ചു അവർ പാപികളാണ് !!!!
@@babukanjiyil5708 എല്ലാത്തിനും വാക്യം ചോദിക്കുന്ന കൂട്ടരല്ലേ .. . മറിയത്തിന് മറ്റു മക്കൾ ജനിച്ചു എന്ന വാക്യം തരാമോ? 2 : മറ്റു മക്കൾ ഉണ്ടായിരുന്നിട്ടും യേശു എന്തിനാണ് മറിയത്തെ യോഹന്നാനെ ഏല്പ്പിക്കുന്നത്? യഹൂദരുടെ കല്പനകളെക്കുറിച്ച് (Exodus 20:12, Deuteronomy 5:16, Matthew 22:23 ...എത്രമാത്രം കണിശമായിട്ടാണ് മോശയുടെ നിയമങ്ങൾ അവർ പാലിച്ചിരുന്നത്) ഒരു ധാരണ ചേട്ടന് ഉണ്ടെന്ന് കരുതുന്നു... ഇതിന് 2 options തരാം a : കൊറോണ വന്ന് മറിയത്തിൻ്റെ മറ്റു മക്കൾ മരിച്ചു പോയിരുന്നു b: സ്വത്ത് തർക്കം മൂലം മറിയത്തെ മറ്റു മക്കൾ ഉപേക്ഷിച്ചു . ഇതിലേതെങ്കിലും സത്യമാവും അല്ലെങ്കിൽ കുരിശുമരണസമയത്ത് മരുന്നിനു പോലും ഒരുത്തനെ കണ്ടില്ലല്ലോ
As per Bible there are people who are sanctified by God before birth itself. So if a prophet can be ordained like this by God, how it is not possible for preparing Mariam for His own Son of God? മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. ജറെമിയാ 1 : 5
ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു ,അങ്ങനെയെങ്കിൽ മറിയയും എല്ലാ മനുഷ്യരും പാപികളാണ് .
@@babukanjiyil5708 ചേട്ടൻ പറഞ്ഞു വരുന്നത് യേശു പാപം നിറഞ്ഞ ശരീരത്തോടെ ജനിച്ചു എന്നാണല്ലോ (Original Sin).... ദൈവം പാപത്തിൽ വസിക്കുമോ? ഇങ്ങനെ ഒരു കാര്യം വിശ്വസികേണ്ടി വരുമ്പോൾ ചെന്നുപെടുന്ന അബദ്ധത്തെക്കുറിച്ചാണ് Jinto ചേട്ടൻ കൊടിത്തോട്ടം പാസ്റ്റർക്ക് പറഞ്ഞു കൊടുത്തത് .... ഒന്നുരണ്ടു പ്രാവശ്യം ഈ വീഡിയോ കണ്ടാൽ ചേട്ടന് കുറച്ചു കൂടി വ്യക്തമായി കാര്യങ്ങൾ മനസ്സിലാവും ..
As per Bible there are people who are sanctified by God before birth itself. So if a prophet can be ordained like this by God, how it is not possible for preparing Son of God? മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. ജറെമിയാ 1 : 5
പരിശുദ്ധ അമ്മയെ സാത്താൻ ഭയപ്പെടുന്നു എന്നതിൻ്റെ തെളിവാണ് കൊടിത്തോട്ടം
Poor performance pastor....
കൊടിത്തോട്ടവും Celestial flesh theory യും docetism വും സമാസമം ചേർത്ത Alien യേശുവിനെയാണല്ലോ വിശ്വാസികൾക്ക് വിളമ്പുന്നത് 😂😂😂 പെന്തക്കോസ്തക്കാരുടെ ക്രിസ്തു ശാസ്ത്രവും ബഹു കേമമാണല്ലോ
അത് ദൈവത്തിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ, ദൈവം നമ്മുക്ക് മഴ, ഓക്സിജൻ, വിതയും കൊയ്ത്തും എല്ലാം ദൈവം തരുന്നുണ്ട് മരണംവും അത് പോലെ തന്നെ, എന്നാൽ പിന്നെ കോവിഡ് സമയത്തും കുറെ പേർ മരിച്ചില്ലേ അതും ദൈവം അറിഞ്ഞു കൊണ്ട് തന്നെ
@@lajinlr6833 അതിന് കാരണം മനുഷ്യന്റെ പാപമാണ്. എന്നാൽ പാപിക്കല്ല സഹനം. പാപമുണ്ട് അതിനാൽ സഹനമുണ്ട് 👍.
നല്ല കണ്ടുപിടുത്തം എഴീച്ചു പോടാ my..