പിത്താശയക്കല്ലുകള്‍ ഒഴിവാക്കാം | Gallbladder Stone Treatment Malayalam Health Tips

Поділитися
Вставка
  • Опубліковано 20 сер 2024
  • Gallbladder is a small organ below the liver in the upper right abdomen. It’s a pouch that stores bile, a green-yellow liquid that helps with digestion. Most gallstones form when there’s too much cholesterol in the bile.
    Gallstones (gallbladder stones) are solid particles that form from bile cholesterol and bilirubin in the gallbladder. how to remove gallbladder stone without operation
    പിത്താശയത്തില്‍ കല്ല് ബാധിക്കുന്ന രോഗികളുടെ എണ്ണം ഇന്ന് കൂടുതലാണ്. അമിതവണ്ണവും ഉയര്‍ന്ന കൊളസ്ട്രോളും ഇതിനുള്ള സാധ്യത കൂട്ടുന്നു.
    പിത്താശയക്കല്ലുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് പ്രശസ്ത ഗ്യാസ്‌ട്രോ സർജൻ Dr Sylesh Aikot MS, DNB, MCh, FAMS ( Baby Memorial Hospital Calicut ) സംസാരിക്കുന്നു.സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
    For more information please contact : 0495 2778367, 7012907744
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload my videos without my permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from copyright owner

КОМЕНТАРІ • 1,1 тис.

  • @Arogyam
    @Arogyam  6 років тому +28

    പിത്താശയക്കല്ലുകള്‍ ( Gallbladder Stone ) എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് പ്രശസ്ത ഗ്യാസ്‌ട്രോ സർജൻ Dr Sylesh Aikot MS, DNB, MCh, FAMS ( Baby Memorial Hospital Calicut ) സംസാരിക്കുന്നു.നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
    For more information please contact : 0495 2778367, 7012907744

    • @song281
      @song281 6 років тому +1

      Arogyam ഹലോ സർ gynecomastia ഉണ്ടായാൽ എന്ത് ചെയ്യണം റിപ്ലൈ പ്ലസ്

    • @shajeershahulhameed1702
      @shajeershahulhameed1702 5 років тому +4

      സർ, ഇതിന്റെ സർജറിക്ക്‌ ശേഷം സാധാരണ പോലെ തന്നെയാണോ ഭക്ഷണ ക്രമം അതോ കണ്ട്രോൾ വേണ്ടിവരുമോ? സർജറി വഴി gall bladder remove ചെയ്യൽ ആണോ

    • @adhithyathikkodi
      @adhithyathikkodi 5 років тому +3

      Etra roopa varum ee surgeryk..???

    • @Anilkumar-qu8vb
      @Anilkumar-qu8vb 5 років тому +1

      sir, ente newborn baby l gallbladder stone anennu ultrasound check cheythapo kandu..he is crying while feeding and sometime omitting too...wt we have to do doctor..is it a big pblm..please advice

    • @sreeduarun1930
      @sreeduarun1930 4 роки тому +1

      പിത്താശയക്കലാണോ കളയുന്നത് അതോ പിത്താശയമാണോ

  • @sameenasameen9929
    @sameenasameen9929 4 роки тому +4

    Nice explanation
    Thanks
    But feel always stressed about that

  • @SureshKumar-yh2fr
    @SureshKumar-yh2fr 4 роки тому +5

    Thank you very much to the information Doctor

  • @binduthomas7215
    @binduthomas7215 Рік тому +2

    Thank you sir,really a valuable information 👍👍

  • @shobhananelliyode6913
    @shobhananelliyode6913 2 роки тому +7

    Dr,please reply....Multiple calculi noted,larest m\s 8.4 × 8.5 mm means?

  • @moncythoma219
    @moncythoma219 5 років тому +4

    Good information, Thank you Doctor.

  • @nasnifaisal3333
    @nasnifaisal3333 5 місяців тому +2

    സർ
    എനിക്ക് പിത്താശയത്തിൽ കല്ലുണ്ട് .അത് കണ്ടുപിടിച്ചത് 2012 ൽ എന്റെ dഡെലിവറി കഴിഞ്ഞ ഉടനെ യാണ് .അന്ന് എനിക്ക് ശക്തമായ വേദന അനുഭവപ്പെടുകയാണ് ചെയ്തത് .അതിനുശേഷം മെഡിസിൻ കഴിക്കുകയും അത് കുറയുകയും ചെയ്തു .എന്നാൽ പിന്നീട് എനിക്ക് വേറെ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ വേദനയോ ഉണ്ടായിട്ടില്ല .എന്നാൽ ഇടക്ക് സ്കാൻ ചെയ്തപ്പോൾ കല്ലുണ്ട് അത്‌ പോയിട്ടില്ല എന്ന് അറിയാൻ സാധിച്ചു .10 വർഷത്തിൽ അധികമായി എനിക്ക് യാതൊരു പ്രശനവും ഇല്ല .ഞാൻ ഇനി സർജ്ജറി ചെയ്യണോ ? അത് അവിടെ കിടക്കുന്നതിൽ പ്രശ്നമുണ്ട് ? ഒരു മറുപടി തരാമോ

  • @sumayyaummer7574
    @sumayyaummer7574 Рік тому +1

    Thank you very much for the information Sir

  • @jezilamusthafa8092
    @jezilamusthafa8092 6 років тому +3

    Thanks good speech

  • @yasararfath2372
    @yasararfath2372 4 роки тому +4

    Thank you for valuable information.. Sir... Pitha sanchi operation ennal pithasanchi edukalano atho athile stone edukalano

    • @BabyMemorialHospital
      @BabyMemorialHospital 4 роки тому

      hi
      Yes, both procedures can be done but generally doctors prefer cholecystectomy for the safer side.
      please contact at 0495-2778367 for further information.

  • @kalyanianoop7689
    @kalyanianoop7689 4 роки тому +2

    Kindly tell the diet for patient( old woman age 78) suffering from stones in pancreas

  • @kpyohannan9302
    @kpyohannan9302 6 років тому +2

    thanks for the information

  • @vijianeeshr2922
    @vijianeeshr2922 6 років тому +5

    Very very.thanks.sir.

  • @sumithras2710
    @sumithras2710 5 років тому +10

    സർ എനിക്ക് scan chaithappol 6mmsize കല്ല് ഉണ്ട് sergery venam enne parage opensergeryike എത്ര nal റസ്റ്റ് വേണംpls reply

    • @BabyMemorialHospital
      @BabyMemorialHospital 5 років тому

      hi
      please contact at 0495-2778367 for more information regarding this

    • @rajeenarasvin9306
      @rajeenarasvin9306 Рік тому +2

      പറഞ്ഞപ്പോ തന്നെ ചെയ് തോ
      അത് കുറെ കഴിഞ്ഞിട്ട് ആണോ

  • @sunilkrr4490
    @sunilkrr4490 4 місяці тому +1

    Thank you doctor ❤️.

  • @balakrishnanvadukutte6394
    @balakrishnanvadukutte6394 Рік тому

    Dr. Thanks for the information

  • @gopikaranivb6251
    @gopikaranivb6251 5 років тому +5

    Dr. ,
    Pls say deit after the removal of the gall bladder .

    • @Arogyam
      @Arogyam  5 років тому

      For more details please contact : 0495 277 8367

  • @nehasulhana1905
    @nehasulhana1905 4 роки тому +14

    എനിക്ക് പിത്താശയത്തിൽ 19 mm വലിപ്പത്തിൽ stone ഉണ്ട് എനിക്ക് ഇപ്പോൾ നല്ല ഗ്യാസ് പ്രോബ്ലം ഉണ്ട് അത് stone ഉള്ളതുകൊണ്ട് gas problem വരുമോ

  • @haneefaani7140
    @haneefaani7140 4 роки тому

    എന്റെ മാതാവിനുവേണ്ടി. അവർക്കു ലിവറിൽ പ്രശനമുണ്ട്. Cld. അതോടപ്പം sugarundu. പിത്തസഞ്ചിയിൽ കല്ലുണ്ട്. ഇപ്പോൾ. വയറുവേദനയുണ്ട്. കളിക്കുന്ന മരുന്നുകൾ. Gemer. 2. Ursocol. 300.carvil. lasinactone. എന്നിവയാണ്. Sir's. നല്ലൊരു marupadi. പ്രതീക്ഷിക്കുന്നു നന്ദി

    • @BabyMemorialHospital
      @BabyMemorialHospital 4 роки тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Sylesh Aikot, Chief Consultant - Surgical Gastro Enterology, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും

  • @muhammadswalih.k9525
    @muhammadswalih.k9525 2 роки тому +2

    What is colilithyasis stage?, Is it a complicated level ?

  • @mohammedaneespk3376
    @mohammedaneespk3376 5 років тому +7

    I have gallbladder stone and acidity also , my doctor if you have vomiting tendency it's because of gallbladder stone block , is it true ? No other issues , no pain , at all , but have acidity problems ,,can I try medicine as a first attempt before a operation?

  • @renilr1230
    @renilr1230 3 роки тому +5

    Sir, enikku 4mm size il stone indu... Ithinu nthu cheyyanam

  • @nirmalavictor1720
    @nirmalavictor1720 2 роки тому +2

    Thanks Doctor

  • @radhareghu1992
    @radhareghu1992 3 роки тому +1

    ഒരുപാട് നന്ദി ഡോക്ടർ

  • @greeshmabijesh1664
    @greeshmabijesh1664 5 років тому +8

    Sir kidney stone
    എങ്ങനെ മരുന്നില്ലാതെ മാറ്റാം

    • @daliamammen7299
      @daliamammen7299 7 місяців тому

      Search you tube...there is a (boiling beans in water and drinking)treatment...we've tried...it's effective

  • @gsomanadhan2378
    @gsomanadhan2378 3 роки тому +7

    After the surgery whether any restriction implied in food intake? Is any possibility to put on weight after surgery?

    • @BabyMemorialHospital
      @BabyMemorialHospital 7 місяців тому

      You may follow the diet according to doctors prescibe.

    • @BabyMemorialHospital
      @BabyMemorialHospital 7 місяців тому

      For more information please contact the number in the video description,Thank You.

  • @zauraay4802
    @zauraay4802 7 днів тому

    Thank you Dr

  • @balakrishnanvadukutte6394
    @balakrishnanvadukutte6394 Рік тому +1

    Dr. What's the normal size of gallbladder

  • @nishaanshad1555
    @nishaanshad1555 6 років тому +6

    ഡോക്ടർ ഗാൽസ്റ്റോൺ വന്നവർക്ക് വീണ്ടും വരാൻ ചാൻസ് ഉണ്ടോ ഇത് വീണ്ടും വരാതിരിക്കാൻ വേണ്ടി എന്തൊക്കെ മുൻകരുതലുകൾ ആണ് എടുക്കേണ്ടത് ഫുഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് plz rply doctor. Thanq

    • @babujose3888
      @babujose3888 4 роки тому +1

      Sir g b stone um diabeticum തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

  • @jessygeorge2055
    @jessygeorge2055 6 років тому +8

    സർ എനിക്ക് 6വർഷമായി പിത്തസഞ്ചിൽ കല്ലുണ്ടു ചികിത്സ ഒന്നും ചെയ്തില്ല. കരളിന് വീക്കവും ഉണ്ട് ചെറിയ ചെറിയ കല്ലുകൾ എന്നാണ് ഡോക്ടർ പറഞ്ഞത്. ഓപ്പറേഷൻ ചെയ്തു എടുത്തു കളയണോ സർ. മറുപടി പ്രേതിക്ഷിക്കുന്നു. എനിക്ക് തൈറോയിഡും കൂടുതലാണ്. കല്ലിനു വേദന ഇല്ല ദേഹനത്തിനു അല്പം പ്രശ്നം ഉണ്ട്.

    • @syleshaikot5599
      @syleshaikot5599 6 років тому +1

      operation not required now,as you don't have any problem due to the stone

    • @shammasgmailshammas1625
      @shammasgmailshammas1625 6 років тому

      Sir പിത്ത സഞ്ചി എടുത്തു കഴിഞ്ഞിട്ട് വീണ്ടും വേദന കൂടി സ്കാനിങ് cheydu പിത്ത നാളിയിൽ കല്ല് ഉണ്ടെന്ന് ആണ് dr പറഞ്ഞെത് അതിനു എന്താണ് ചെയ്യേണ്ടത് ?

    • @jibubay
      @jibubay 5 років тому +1

      go meet mohan vaydar

    • @shyam7390
      @shyam7390 5 років тому +2

      Mohanan vaidyar

    • @shyam7390
      @shyam7390 5 років тому

      Operate cheyyaruthu

  • @santhammageorge407
    @santhammageorge407 2 роки тому +1

    Thank you, doctor

  • @anandng385
    @anandng385 Рік тому

    Very good dr thanks

  • @abdulnazar8692
    @abdulnazar8692 4 роки тому +6

    സർജറി എന്നത് പിത്താശയം ഒഴിവാക്കൽ അല്ലേ ? അതുകൊണ്ട് ഏറെ പ്രശ്നങ്ങൾ ഉള്ളതായി കേൾക്കുന്നു . പിത്തസഞ്ചി നിലനിർത്തി കല്ല് മാത്രം remove ചെയ്യാൻ പറ്റുമോ ?

    • @BabyMemorialHospital
      @BabyMemorialHospital 4 роки тому

      hi
      Yes, both procedures can be done but generally doctors prefer cholecystectomy for the safer side.
      please contact at 0495-2778367 for further information.

    • @gayathri-to2qw
      @gayathri-to2qw Рік тому

      ഹലോ.. സർജറി ചെയ്താൽ എന്താണ് പ്രശ്‌നം ഒന്ന് പറയാമോ

    • @nazalnazal9014
      @nazalnazal9014 11 місяців тому

      @@gayathri-to2qw കട്ടിയുള്ള aharangal ഒന്നും കഴിക്കാൻ പറ്റില്ല
      ഗ്യാസ് problom ദഹന problom അങ്ങനെ ഒരുപാടുണ്ട് ബട്ട്‌ sargary അല്ലാതെ മറ്റു margangalum ഇല്ലാ

  • @akhilprabha5683
    @akhilprabha5683 3 роки тому +6

    Sir.galblader sludge എന്താണ്.ഇതാണോ കല്ല്.ഇതിന് surgery ആവശ്യമാണോ

  • @saimuralidharan4964
    @saimuralidharan4964 5 років тому +2

    Thank you sir.

  • @aaamiaishu
    @aaamiaishu 6 років тому +4

    Sir i just had an ultrasound scan and sees tht there is gallstones about 9.7cm size.and Dr suggested for surgery. If gallbladder is removed any complications in future?

    • @syleshaikot5599
      @syleshaikot5599 6 років тому

      effects "removal of gallbladder" has been studied extensively in millions of patients..there is will not be any problem because you lack gall bladder.other organs will soon adapt to the loss of gall bladder and there wont be any problem in digestion and other body functions

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      Enthaayi ipo

  • @adhu_n5893
    @adhu_n5893 5 років тому +6

    Sir, my mother(44) have small stone in gall bladder as confirmed by ultrasound scan, she have sometimes pain in side of the abdomen also disc problem persists, consultant doctor advice to reduce cholesterol and food diet, so how much that valid ???

  • @VinodKumar-yy4xl
    @VinodKumar-yy4xl 2 роки тому +2

    ഡോക്ടർ എന്റെ പിത്താശയത്തിൽ ഉണ്ട് സ്കാൻ ചെയ്തപ്പോൾ കണ്ടതാണ് ഇത് ഒന്ന് പരിശോധിക്കുവാൻ ഏത് ഡോക്ടറെയാണ് അല്ലെങ്കിൽ ഏത് വിഭാഗത്തില് ഡോക്ടറെയാണ് കാണേണ്ടത് ഒന്ന് പറഞ്ഞുതരാമോ

  • @atvengadsimplelife7820
    @atvengadsimplelife7820 2 роки тому +1

    Sir, ഞാൻ 2 month പ്രേഗ്നെന്റ് ആണ്.. എനിക്ക് ഇതേ പ്രോബ്ലം ഉണ്ട്.. വയറുവേദന യും ഉണ്ട്... സർജറി ആണ് ഡോക്ടർ പറഞ്ഞത്

  • @shanibca2408
    @shanibca2408 5 років тому +2

    സ്ലഡ്ജും കല്ലും വേറെ വേറെയാണോ. അതി കഠിനമായ നടുവേദനയും ഉണ്ട് ഇത് എന്ത് കൊണ്ടാണ് സർ

    • @bilalbillu8430
      @bilalbillu8430 3 роки тому

      Adh eante ummakum ind stone und pethathil

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      മാറ്റിയ . എന്താ അവസ്ഥ.

  • @sajithavengat2758
    @sajithavengat2758 6 років тому +3

    kuttikalil kanunna stone enthukondanu

  • @anilk1888
    @anilk1888 Рік тому

    useful video. Gall bladder stone nannayittund... gall bladder remove cheyithal kuzhappumundo

    • @BabyMemorialHospital
      @BabyMemorialHospital Рік тому

      പിത്തസഞ്ചി എടുത്തു കളഞ്ഞാൽ പ്രശ്നങ്ങൾ ഒന്നും വരാറില്ല നമ്മുടെ ശരീരം ഇതുമായി അഡ്ജസ്റ്റ് ചെയ്ത മുന്നോട്ട് പോകും.

    • @BabyMemorialHospital
      @BabyMemorialHospital Рік тому

      നിങ്ങൾക്കുള്ള സംശയങ്ങൾ വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിച്ചു ചോദിക്കാവുന്നതാണ്

  • @sajang8644
    @sajang8644 2 місяці тому

    എനിക്ക് മഞ്ഞപ്പിത്തം വന്നിട്ടുണ്ടായിരുന്നു പരിശോധിച്ചപ്പോൾ പിത്താശയത്തിൽ കല്ലും ഉണ്ടെന്നറിഞ്ഞു എന്നാൽ എനിക്ക് വേദനകൾ ഒന്നും തന്നെ ഇല്ലായിരുന്നു പക്ഷേ നല്ല രീതിയിൽ ഉള്ള മഞ്ഞപ്പിത്തം എന്നെ അലട്ടിയിരുന്നു ക്ഷീണവും നല്ല രീതിയിൽ തന്നെ എനിക്ക് ഉണ്ടായിരുന്നു കല്ലിനെ പറ്റി ക്യാൻ ചെയ്തു കല്ല് ഉണ്ടെന്ന് സ്ഥിരീകരിച്ചു ആ കല്ല് കാരണമാണ് എനിക്ക് മഞ്ഞപ്പിത്തം ഉണ്ടായതെന്ന് അവർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഞാൻ പരിശോധിച്ചത് എന്നാൽ ഇപ്പോൾ എനിക്ക് മഞ്ഞപ്പിത്തം മാറി ഗുളിക എനിക്ക് തന്നിട്ടുണ്ടായിരുന്നു. ആ ഗുളിക കഴിച്ചതിലൂടെ എന്റെ മഞ്ഞപ്പിത്തം മാറുകയും പഴയ രീതിയിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു വേദനകൾ ഒന്നും തന്നെ ഇല്ല താനും ഇപ്പോൾ എനിക്ക് ഓപ്പറേഷന്റെ ആവശ്യകത ഉണ്ടോ മറ്റെന്തെങ്കിലും ഉപദേശം തരാനുണ്ടോ ഡോക്ടറിന്. ദയവുചെയ്ത് റിപ്ലൈ തരണം. എന്റെ വയസ്സ് 39 കഴിഞ്ഞു

    • @BabyMemorialHospital
      @BabyMemorialHospital Місяць тому

      ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണം. ഒരു ഗ്യാസ്‌ട്രോയുടെ കണ്സല്റ്റേഷൻ ആവിശ്യമാണ്.

  • @jyothirajan9020
    @jyothirajan9020 Рік тому +7

    Sir 🙏പിത്തസഞ്ചി യിൽ ഇപ്പോൾ കല്ലുണ്ട് എന്നുകണ്ടു സ്കാനിങ്ങിൽ. ഇനി അത് അവിടെ ഇരുന്നു വലുതാകുമോ 🤔🙏മറുപടി തരണേ 🙏

    • @zeenathayyoob..8623
      @zeenathayyoob..8623 Рік тому +1

      Valudhaakum

    • @nishku7677
      @nishku7677 Рік тому

      Pettann oyivakkanam ..illel size koodi surgery cheyyendi varum ...

    • @unaisnaju
      @unaisnaju Рік тому

      Cheruth anel enik undayirunnu ath tubel eragi bayagara vedhana ayirunnu😒😒😒ennit ercb cheyth eduth Ippo pithasanjil und ath eduth matanam

    • @malayalininja9057
      @malayalininja9057 Рік тому

      @@nishku7677 aliych kalayan medicine undo

    • @rajeenarasvin9306
      @rajeenarasvin9306 11 місяців тому

      ​@@unaisnajuenthaayi ipo

  • @mohdmajeed1460
    @mohdmajeed1460 3 роки тому +4

    ഈ ക്കീ ഹോൾ ഓപ്പറേഷൻ എന്ന് വെച്ചാൽ പിത്തസഞ്ചി എടുത്ത് മാറ്റുന്നതാണോ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 роки тому +2

    🌹Thank u Sir.🌹

  • @moideenkutty2320
    @moideenkutty2320 4 роки тому +1

    Very good informatio

    • @Arogyam
      @Arogyam  4 роки тому

      So nice of you

  • @mpk5362
    @mpk5362 3 роки тому +5

    കുട്ടികൾക്ക് ഉണ്ടാകുന്ന stone അലിയിചു കളയാൻ കഴിയുമോ?
    Storn മാത്രം കളയാൻ കഴിയുമോ?

  • @aameeanju152
    @aameeanju152 5 років тому +4

    Hloo sir this is necessary pls reply.my sister is 7 months pregnant and she is having stomach pain due to gall bladder stone so can you please tell uss what are the possible treatments.pls do help us.

  • @dechuzzzentertainment2765
    @dechuzzzentertainment2765 3 роки тому

    Thank you Doctor

  • @user-vp9og8ue5p
    @user-vp9og8ue5p 2 місяці тому

    Thanks Dr😊

  • @angelabraham1581
    @angelabraham1581 6 років тому +5

    Thank you for the reply doctor.
    several times we did the scanning and the report says there are 3 stones of sizes 3.6mm, 4.6mm and 3mm respectively. The kid is active but sometimes he used to get stomach ache and when we observed, we could find that his digestion is not that perfect. Is this because of these stones ? If yes, what we should do to solve these problems ? We are really scared and tensed about his health. Please help Doctor
    Thank you.

    • @syleshaikot5599
      @syleshaikot5599 6 років тому

      difficult to say whether the stone is the cause of his problem..he rquires a detailed physical examination.consult your doctor

    • @nihitha7481
      @nihitha7481 4 роки тому

      @Sylesh Aikot my husband having 10mm thickness what is to be done sir plz reply

  • @level.thaiger7585
    @level.thaiger7585 3 роки тому +4

    പിത്തസഞ്ചിയിൽ kallu ഉണ്ടായാൽ മരുന്നു കുടിച്ചാൽ മാറുമോ

  • @laljibabu6416
    @laljibabu6416 Рік тому

    സാർ ലാൽജി ഏജ് 54ഞാൻ കഴിഞ്ഞ 15വർഷമായി ഷാർജയിൽ ആണ് ഇതിപ്പോൾ നാട്ടിൽ പോയിരുന്നു കഴിഞ്ഞ 3മാസം മായി വയർ വേതനയാണ് ഷുഗർ ഒണ്ട് ടെസ്റ്റ്‌കൾ ചെയ്തു പിതാസാകല്ല്ആണ്

  • @saakkvsaakkv5566
    @saakkvsaakkv5566 4 роки тому +1

    Sir,I am in Saudi,I am diagnosed with gallstone while doing ultrasound for another sickness,Dr said u have to remove gallbladder fast,I have no problem. Ur words released my tensions, thank u sir

  • @vijisharejeesh4193
    @vijisharejeesh4193 4 роки тому +6

    hii Sir
    Cholelithiasis und
    Gall bladder :Normal in shape and size. presence of few mobile luminal calculi, measuring upto 7.7mm. Wall thickness is normal. CBD-Normal (3.2.mm)
    njan treatment edukendathundo
    munp pain undayirunnu ippo illa. please reply me Sir.

  • @raihanathraihanath5036
    @raihanathraihanath5036 3 роки тому +3

    Yanik pitta sajiyil kallani ente delivery kayigu 28days ayittullu pali kudikani patto pls reply

  • @nonamee9791
    @nonamee9791 9 місяців тому +1

    പിത്ത സഞ്ജീലെ കല്ല് ഒഴിവാക്കാൻ എത്ര ക്യാഷ് വേണ്ടി വരും

    • @BabyMemorialHospital
      @BabyMemorialHospital 5 місяців тому

      സാധാരണ ഗതിയിൽ കല്ലുകൾ കൊണ്ട് ബുദ്ധിമുട്ട് വരുകയാണെങ്കിൽ മാത്രമാണ് ചികിത്സ നിർദേശിക്കുക. നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?
      കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക

  • @prabhajayanthan7904
    @prabhajayanthan7904 3 роки тому +1

    Thank you sir

  • @rubishan7415
    @rubishan7415 5 років тому +3

    Sir
    പിത്താശയക്കൽ ഉണ്ടെങ്കിൽ ബാക്കിൽ pain ഉണ്ടാകുമോ

    • @BabyMemorialHospital
      @BabyMemorialHospital 5 років тому

      hi
      yes, in some cases back pain are seen..
      you need to consult your doctor first to find out the exact reason for this

    • @fathimathesnim7515
      @fathimathesnim7515 4 роки тому

      Undakum

    • @yasiryasi1862
      @yasiryasi1862 3 роки тому

      എനിക്ക് ഉണ്ട്

    • @rajeenarasvin9306
      @rajeenarasvin9306 11 місяців тому

      ​@@yasiryasi1862mariyo enthaayi

  • @nithindas14
    @nithindas14 6 років тому +3

    Bilirubin in blood was 1.6 when i did a random check. Cholestrol was 230. Does this relate to the said problem. Is an ultra sound scan required.?

  • @midhunmuraly4860
    @midhunmuraly4860 2 роки тому

    Thank yu sir.for the ..valuable information.
    Body കൊളസ്ട്രോൾ ഈ കണ്ടിഷനുമായി ഡയറക്റ്റ് ബന്ധം ഉണ്ടല്ലോ... so...proper exercise ലൂടെ കൊളസ്‌ട്രോൾ കൊറച്ച് കൊണ്ട് വന്നാൽ ഇത് മാറാൻ ഉള്ള സാധ്യത എങ്ങനെ ആണ്‌ sir.

  • @kallusefooddaily1632
    @kallusefooddaily1632 Рік тому

    5വർഷം മുബ് ചെക്ക് ചെയ്തപ്പോൾ പിതശയത്തിൽ കാല്ല് ഉണ്ട് എന്ന് പറഞ്ഞിരുന്നു
    ഇപ്പോൾ ചെറിയ അസോസ്ഥത ഉണ്ട്‌ ഇനി എന്താണ് ചെയേണ്ടത്
    Dr

  • @topstylehomepaintingservices
    @topstylehomepaintingservices 5 років тому +2

    സാർ ഞാൻ ഒരു ഡോക്ടറെ കാണിച്ചു പിത്തസഞ്ചി ഒരു കല്ലുണ്ട് എന്നു പറഞ്ഞു രണ്ടേ 400 വെച്ച് വെള്ളം കുടിച്ചാൽ മതിയെന്ന് പറഞ്ഞു

    • @Arogyam
      @Arogyam  5 років тому

      For more details please contact : 0495 277 8367

    • @rajeenarasvin9306
      @rajeenarasvin9306 11 місяців тому

      Ipo entha avatha

  • @saakkvsaakkv5566
    @saakkvsaakkv5566 5 років тому +3

    Hello sir,I am in Saudi.I was diagnosed with multiple gallbladder stones,is there any problem if I gets pregnant?

  • @sahalashoukathali7113
    @sahalashoukathali7113 6 років тому

    sir,
    what is prostatic utricle cyst..pls expalin sir..wht r the treatment..complications..

  • @anilmathew8540
    @anilmathew8540 2 роки тому

    Eating too much of ginger may cause or aggravate Gall bladder stone condition.

  • @murshidassain1358
    @murshidassain1358 6 років тому +1

    Sry docter njan ipozanu nigalude motivation kanunne. Tx for ur class. Njan garbiniyanu. Eniku pithasanjiyil stone ayitilla cheriya neeru mathrame ayitollunu EMS hospital lile surgen paranju. So ippo veetlirunnu marnnu kazikunnu. Nalla verayalum paniyumayirunnu eniku. Stone avathadu kondu igane medicine kazichu pokumo?stone ne kalayunna food endenkilum suggest cheyyamo. Pls

  • @fathimasalam875
    @fathimasalam875 Рік тому +2

    Thankyu so much Doctor, thakal paranja symptoms enikundarnnnu i had stomach pain 2 months after delivery, gas ennn vichaarichu, docterde vedio kandu scan cheythu multiple Gall stones aarnnu last week surgery kazhiju🙏

  • @tulipwind5532
    @tulipwind5532 Місяць тому

    Doctor whether stone in gallblader cause renal colic

  • @Parucrazyvlog
    @Parucrazyvlog 3 роки тому +1

    What kind of food choose to avoid gallbladder stone?need exercises?

    • @BabyMemorialHospital
      @BabyMemorialHospital 3 роки тому

      Since cholesterol appears to play a role in the formation of gallstones, it's advisable to avoid eating too many foods with a high saturated fat content. Try to follow a balanced diet.

  • @vijayu9726
    @vijayu9726 3 місяці тому +1

    Doctor.. kallu eduthu kalanjaal veendum kallu varumo

    • @BabyMemorialHospital
      @BabyMemorialHospital Місяць тому

      athe , pithasanji pravarthanarahitham aan athu kondu kallukal veednum varum.

  • @niganizar1530
    @niganizar1530 Рік тому

    Thanks doctor

  • @prajosh696josh3
    @prajosh696josh3 Рік тому

    പിത്തസഞ്ചി remove ചെയ്താൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് പറഞ്ഞു തരുമോ ? ഇത് ഒഴിവാക്കിയാൽ പിന്നീട് അങ്ങോട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @BabyMemorialHospital
      @BabyMemorialHospital Рік тому

      പ്രവർത്തന രഹിതമായ പിത്തസഞ്ചി എടുത്തു കളഞ്ഞാൽ പ്രശ്നങ്ങൾ ഒന്നും വരാറില്ല നമ്മുടെ ശരീരം ഇതുമായി അഡ്ജസ്റ്റ് ചെയ്ത മുന്നോട്ട് പോകും.
      കൂടുതൽ വിവരണങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുതിരിക്കുന്ന നമ്പറിൽ വിളിക്കുക

    • @Mindfck666
      @Mindfck666 4 місяці тому

      @@BabyMemorialHospitalനിങ്ങൾ പറയുന്നത് തെറ്റ് ആയ കാര്യം ആണ്. പിതസഞ്ചി നീക്കം ചെയ്താൽ എന്തായാലും ദഹനപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. അത് കൂടാതെ ശരീര ഭാരം കൂടും, ഗ്യാസ് അഥവാ ആസിസിറ്റി അനുഭവപ്പെടും.

  • @ashikashik6891
    @ashikashik6891 4 роки тому +1

    What medicine in this gallbladder stone going

  • @sujeeshmani636
    @sujeeshmani636 3 роки тому

    Surgery kk shesham enthokke sradhikkanam?ith pinned life il difficulties undaakumoo?

  • @hareeshkalliikandi1518
    @hareeshkalliikandi1518 3 роки тому

    Thank you❤

  • @jayarajannambiar7220
    @jayarajannambiar7220 10 місяців тому

    Well said

  • @sidheekmt8916
    @sidheekmt8916 Рік тому

    താങ്ക്സ് dr 👍

  • @Abdulsalam-yb2lq
    @Abdulsalam-yb2lq 6 років тому +1

    സർ എന്റെ പേര് അബ്ദുൽ സലാം പെരുമ്പാവൂർ വയസ് 38 ഞാൻ 4വർഷം മുൻപ് പനി കുളിര് വന്നു ഹോസ്പിറ്റലിൽ പോയി ഡോക്ടർ കണ്ടു ഡോക്ടർ മഞ്ഞപ്പിത്ത ഡസ്റ്റ് പറഞ്ഞു ഞാൻ പറഞ്ഞു ഷുഗർ നോക്കാൻ അപ്പോൾ ഷുഗർ 450ഉണ്ട് അങ്ങനെ അന്ന് മുതൽ ഷുഗർ ന് മരുന്ന് കഴിക്കാൻ തുടങ്ങി പിനീട് പല ഹോസ്പിറ്റലിൽ പോയി പല മരുന്ന് കഴിച്ചു കുറച്ചു ന്നാൽ മാറ്റം ഉണ്ടാകും പിന്നെ ആ മരുന്ന് എല്കുന്നില്ല അങ്ങനെ സ്കാൻ ചെയ്തു അപ്പോൾ പറയുന്നു പാൺഗ്രസ്ഡ് പിത്ത സഞ്ചിയിലും പിത്തന്നാളത്തിലും കല്ല് ആണന്നെ പറഞ്ഞു ഇപ്പോൾ 4 നേരം ഇൻസുലിൻ ഈടാക്കുന്നു എനിക്ക് ഇപ്പോൾ ഉള്ള അസുഖം ജോയിന്റ് ഫുൾ നെറികേട്ട് നടുവേദ വയർ വേതന നെഞ്ചിൽ വേതന തലയുടെ പുറകെവശം വേതന ഇതിനു ഒരു ചികിത്സ പറയോ ഡോക്ടർ തിർഗനേരം യാത്ര ചെയുപ്പോൾ നെഞ്ചിന്റെ ഭാഗത്തു എന്തോ ഭാരം പോലെ

    • @BabyMemorialHospital
      @BabyMemorialHospital 6 років тому

      please contact at 0495-2778367 for more information regarding this

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      എന്തായി ഇപ്പോ മാറിയോ

  • @abhijithdivakaran7367
    @abhijithdivakaran7367 2 роки тому

    THANKS 🙏

  • @abdurahimankallayi5920
    @abdurahimankallayi5920 5 років тому +1

    Thanks sir
    Thanks

  • @nidhinkarthik11
    @nidhinkarthik11 Рік тому +1

    Dr. എന്റെ മകന് 14 വയസ്സാണ് ഇടക്ക് വയറു വേദന ഉണ്ടാവാറുണ്ട് കഴിഞ്ഞ ദിവസം വേദന വന്നപ്പോൾ CT സ്കാൻ എടുത്തു. അതിൽ പിത്താശയത്തിൽ കല്ലാണ് എന്നു പറഞ്ഞു . Dr. പറഞ്ഞു ഇനിയും ഇങ്ങനെ വരുകയാണെങ്കിൽ പിത്ത സഞ്ചി എടുത്തു കളയണം എന്നാണ് പിത്തസഞ്ചി എടുത്തു കളഞ്ഞാൽ അവന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവോ

    • @BabyMemorialHospital
      @BabyMemorialHospital Рік тому

      പ്രവർത്തന രഹിതമായ പിത്തസഞ്ചി എടുത്തു കളഞ്ഞാൽ പ്രശ്നങ്ങൾ ഒന്നും വരാറില്ല നമ്മുടെ ശരീരം ഇതുമായി അഡ്ജസ്റ്റ് ചെയ്ത മുന്നോട്ട് പോകും.
      കൂടുതൽ വിവരണങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുതിരിക്കുന്ന നമ്പറിൽ വിളിക്കുക

  • @ParveenaParveenapk
    @ParveenaParveenapk 25 днів тому

    Thnku doctor

  • @gopinathmambetta141
    @gopinathmambetta141 3 роки тому

    I am Gopinath, a retired officer. What i observed is when ever i do hard works, computer works, the upper part of stomach will bulge the knocking sound by finger becomes hard. Resulting inconvinient/ discomfert and could not take food for one or two days. After that stomach pain will start (unbearable). This pain continue till 2 injections are done. Pl. Advice me what is to be done. An advise is highly solicited
    Thank u sir.

  • @LovelyChicken-mt3ix
    @LovelyChicken-mt3ix 5 місяців тому

    Aur vedhathil gunakaramaya chikilza undennu parayunnu zariyano?

  • @AbdulSalam-cd1wu
    @AbdulSalam-cd1wu 4 роки тому +1

    Sir, How much expensive this surgery in normally.

  • @manojranni500
    @manojranni500 Рік тому

    Sir.
    എനിക് കല്ലു കാരണം വേദന വന്നിരുന്നു. അപ്പോൾ ഒരു സ്റ്റണ്ട് ഇട്ടിരുന്നു ഇപ്പൊ ct യിൽ കല്ലു കാണിക്കുന്നില്ല
    ഇനി സ്റ്റണ്ട് എടുക്കാമോ ഇടക്ക് ഇൻഫെക്ഷൻ ആകുന്നു. ദയവായി മറുപടി തരണമേ

  • @tall5418
    @tall5418 6 років тому +1

    Does a gallbladder cleanse help eliminate the gallstones.?

    • @syleshaikot5599
      @syleshaikot5599 6 років тому +1

      yes.it may help ...but it can be dangerous as stones may get dislodged and may block bile duct or pancreatic duct and may lead to pancreatitis. moreover stone will reform after some time

    • @minir2050
      @minir2050 7 місяців тому

      ​@@syleshaikot5599😊

  • @nishadk1171
    @nishadk1171 5 років тому +2

    Dears,
    Pithashayathile kall alla surgeryilood mattunnath. Pithashayam thanne yan oyivakkunnath.
    Pithashayathinte function enthan enn DR thanne vivarikkunnund.
    Appo ath shareerathil ellathirunnal Ulla mudhimutt orupadan.
    Atleast 3 surgery kayincha alukale chodichal ariyam.
    Dr Gastro surgen an , adhehathin ethinte remedy surgery mathrame ariyukayollu.
    Ethin vendi Dr od Oru debatin thayyaran.

  • @rasiyakani9259
    @rasiyakani9259 4 роки тому +2

    സാർ എനിക്ക് പോർട്ടൽ ഹൈപ്പർടെൻഷൻ ഉണ്ട് എനിക്ക് പിത്താശ കല്ലും ഉണ്ട് ഇത് കൊണ്ട് ശരീരത്തിൽ ചൊറിച്ചിൽ വരുകയും ബിൽ രൂ ബിൻ (മഞ പിത്തം) ഉണ്ടാവുകയും ചെയ്യുന്നു ഓപ്റേഷൻ ചെയതാൽ Bleeding ഉണ്ടാവുമൊ എന്ന് ഡോക്ടർ സംശയം പറഞ്ഞു ഇനി എന്താണ് ഒരു മാർഗം

    • @BabyMemorialHospital
      @BabyMemorialHospital 4 роки тому

      hi
      please contact at 0495-2778367 for more information regarding this.

  • @shafnashafu_zzz
    @shafnashafu_zzz 4 роки тому

    Helloo dr, ee pithaashayakallu ullappol shareerathil neerkett undaavo...????

  • @sowbhagyalakshmikn
    @sowbhagyalakshmikn 6 років тому +2

    thank u dr.ninglde speech s very helpfullanu.but eniki puram vedna ya...sevioraayitundu.pain njn hot bagil hot wtr vechu angine urngum.vere prob onnumillaa.aftr food vomit tendency varum.ini njn entha vendathu 50 years aanu .age.surgery venm ennundo...4 m.m aanu stone size.pls dr rply me

  • @ajmalnadupparambil4848
    @ajmalnadupparambil4848 3 роки тому +1

    Hridrogamullavark operation cheyan pattumo

  • @thaslimaillyas2978
    @thaslimaillyas2978 3 роки тому

    Thank you so much doctor,

  • @nazeerulthoor76
    @nazeerulthoor76 2 роки тому +1

    Gallblader stone and Fattt liver, yendan bandam ?

  • @pradeepvvs7250
    @pradeepvvs7250 9 місяців тому

    Stone size is 18mm,what treatment for a cold patient with 75yrs male

  • @anzarshamla3432
    @anzarshamla3432 3 роки тому

    സാർ എന്റെ മകൾക് 11 വയസ്സായി
    ഇടയ്ക്ക് ഇടയ്ക്ക് വയറു വേദന വരാറുണ്ടായിരുന്ന
    അപ്പോൾ പലതവണ ടെസ്റ്റുകൾ ചെയ്തു മൂത്രത്തിൽ പഴുപ്പ് എന്നായിരുന്നു പരാജ്‌ഞിരുന്നത് മൂന്നു തവണ സ്കാൻ ചെയ്തപ്പോളും ഒരു പ്രശ്നവും ഇല്ലായിരുന്നു എന്നാണ്
    പറഞ്ഞിരുന്നത് എന്നാൽ അവസാനം കാണിച്ച ഡോക്ടർ രോഗ ലക്ഷണം കണ്ടിട്ട് അപ്പൻടൈറ്റിസ് ആണ് എന്നു പറഞ്ഞു ഡോക്ടർ പറഞ്ഞ പ്രകാരം സ്കാൻ എടുത്തു റിപ്പോർട്ടിൽ അപ്പെന്റിറ്റിസ് ആണെന്ന് പറഞ്ഞു
    സർജറി ചെയ്തു 8 മാസത്തിനു ശേഷം വീണ്ടും മകൾക്ക് മൂത്രം ഒഴിക്കുമ്പോൾ വേദന ഉണ്ടെന്നു പറഞ്ഞു രണ്ടു ദിവസം കഴിഞപ്പോൾ മോൾക്ക്‌ നല്ല പനി ആയി മൂത്രത്തിൽ ഇൻഫെക്ഷൻ കൂടിയതാണെന്നു പറഞ്ഞു അഡ്മിറ്റ്‌ ചെയ്തു പിറ്റേ ദിവസം bled ടെസ്റ്റിൽ ഡെങ്കി പനി ആണെന്ന് പറഞ്ഞു സ്കാൻ ചെയ്യണം എന്നും പറഞ്ഞു റിപ്പോർട്ട്‌ വന്നപ്പോൾ mild reactionary cholecystitis എന്നാണ് റിപ്പോർട്ട്‌ വന്നത് ഇപ്പോൾ മോൾക്ക്‌ പനി മാറി വീട്ടിൽ വന്നു ഇതിൽ നിന്നും സാറിന് എന്താണ് മനസ്സിലായത് ഒന്നു ഹെല്പ് ചെയ്യണം 9072925515(വാട്സാപ്പ് നമ്പർ ആണ് )

  • @mariyamshaji1931
    @mariyamshaji1931 2 роки тому

    സാർ എന്റെ ചേച്ചിക്ക് ഇപ്പോൾ 50വയസ് ഉണ്ട്.പിതശയത്തിൽ കല്ല് ഉണ്ട്.17തിയതി സ്‌ക്കാൻ ചെയ്യാൻ പറഞ്ഞു.. ഒരു മറുപടി. പ്രതീക്ഷിക്കുന്നു... പ്ലീസ്. Help. Me.. 🙏🙏🙏ഡോക്ടർ 🙏🙏🙏

  • @sheebaninukunnel-ps2wq
    @sheebaninukunnel-ps2wq Рік тому

    Impresion of usg colelithiasis.no obvious features to suggest cholecystitis. Mild fatty infiltration of liver. 13yrs female medicine kazhichal pore sir .waiting for your reply thank you sir