Thanks doctor എൻ്റെ ഒരു സുഹൃത്തിന് gall bladder ൽ കല്ല് ഇപ്പോഴാണ് കണ്ടുപിടിച്ചത്. കുറെ മാസങ്ങളായി അയാൾക്ക് ശരീരത്തിൽ ചൊറിച്ചിലായിരുന്നു ഇത്രയും ദിവസം ചൊറിച്ചിലിനുള്ള മരുന്നുകൾ കഴിക്കുകയായിരുന്നു ഇപ്പോൾ doctor പറഞ്ഞപ്പോഴാണറിഞ്ഞത് ഇത് gallbladderൽ കല്ലുള്ളതിൻ്റെ ലക്ഷണമാണെന്ന്. 🙏❤️
ഡോക്ടർ.. Oru 6 മാസം മുന്നേ പിതാസഞ്ചി remove ആക്കി. ഇപ്പോൾ ഭയങ്കര ഗ്യാസ് ന്റെ ബുദ്ധിമുട്ട്.. Food ദഹിക്കാത്ത വരുന്നു.. നോർമൽ കഞ്ഞി കുടിച്ച പോലും eetha അവസ്ഥ
Enik 21 yr aayadhr ulloo enik gb remove cheydhitt 5 days aayi innu hospital ninnu discharge aayu vtl vannit aanu njn e video kaanunnadh , thanq for the useful information 😊
എനിക്ക് പതിനഞ്ചു വർഷത്തിനു മുകളിലായി ഗോൾ ബ്ലാഡർ സ്റ്റോൺ കണ്ടുപിടിച്ചിട്ട്. ഉപദ്രവം വരുമ്പോൾ എന്തെങ്കിലും ചെയ്താൽ മതി എന്ന എന്റെ കസിൻ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ഒന്നും ചെയ്തില്ല. പക്ഷേ സ്റ്റോൺ സ്കാൻ ചെയ്യുമ്പോഴൊക്കെ കാണാറുണ്ട്. ഡോക്ടറുടെ നിർദേശങ്ങൾ വളരെ ഉപകാരപ്രദമായി. നന്ദി. ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ ചികിത്സയുണ്ടോ?
Sir ഞാൻ 5 വർഷം മുന്നേ സർജറി ചെയ്തു പിത്താശയം റിമൂവ് ചെയ്തു..പക്ഷേ ഇപ്പോഴും ..ഭക്ഷണം കഴിച്ചാൽ ഉടനെ വയറ്റിൽ വേദനയും ദഹിക്കാൻ ബുദ്ധിമുട്ടുമാണ്..എന്താണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു പോംവഴി 🙏🏽😔
Sir എനിക്ക് ഏകദേശം 10 വർഷമായി പിത്തസഞ്ചി എടുത്ത് കളഞ്ഞിട്ട് 26 വയസ്സിൽ എടുത്ത് കളഞ്ഞു.. ഇപ്പൊ 36കഴിഞ്ഞു... പ്രശ്നം എന്നുള്ളത് ഇടക്കിടക്ക് ബാക്കിൽ നല്ല വേദന വരും ... കൂടുതൽ ശരീരം റസ്റ്റ് ഇല്ലാതെ വരുമ്പോഴും വെയിൽ കൊണ്ടാലും വേദന വരും... ഇത് നീരി റ ക്കം കൊണ്ടാണോ വരുന്നത്.. നല്ല ഉപ്പിട്ട് ചൂട് വെള്ളം പിടിച്ചാൽ രണ്ട് ദിവസം കൊണ്ട് വേദന കുറയുന്നും ഉണ്ട്... കാരണം എന്താണെന്നു dr ഒന്ന് പറയോ... ബാക്കിൽ വലത് സൈഡിൽ ആയിട്ടാണ് വേദന വരുന്നത് 😢
Dr.,. 👍.... Dr.. അലോപ്പതിയിൽ അല്ലെ പിത്തസഞ്ചി എടുത്തു മാറ്റുന്നത്.... അലോപ്പതിൽ ചില മരുന്നുകൾ ഉണ്ടല്ലോ കല്ലുകൾ ഡിസോൾവായിപോകാൻ.... എന്നിട്ടു എന്ത് കൊണ്ട് ഡോക്ടർമാർ അത് കൊടുക്കാത്തത്.... ഗുരുതരം അല്ലെങ്കിലും...സർജറി മാത്രം നിർദ്ദേശിക്കുന്നത് എന്താ... ഹോമിയോയിലും... ആയുർവേദത്തിലും കല്ലുകൾ അലിഞ്ഞു പോകുവാനുള്ള മരുന്നുകൾ കൊടുത്ത് സുഖ പെടാറുണ്ടല്ലോ... ഞാൻ ഹോമിയോ കഴിക്കുന്നു.... എന്നോട് സർജറി അലോപ്പതി dr പറഞ്ഞത്..... പണ മോഹം ഇതിന്റെ പുറകിൽ.....
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്കു വളരെ
നന്ദി 🙏🏻🙏🏻🙏🏻🙏🏻.
Thanks doctor എൻ്റെ ഒരു സുഹൃത്തിന് gall bladder ൽ കല്ല് ഇപ്പോഴാണ് കണ്ടുപിടിച്ചത്. കുറെ മാസങ്ങളായി അയാൾക്ക് ശരീരത്തിൽ ചൊറിച്ചിലായിരുന്നു ഇത്രയും ദിവസം ചൊറിച്ചിലിനുള്ള മരുന്നുകൾ കഴിക്കുകയായിരുന്നു ഇപ്പോൾ doctor പറഞ്ഞപ്പോഴാണറിഞ്ഞത് ഇത് gallbladderൽ കല്ലുള്ളതിൻ്റെ ലക്ഷണമാണെന്ന്. 🙏❤️
എത്ര മനോഹരമാണ് ഡോക്ടറുടെ ക്ലാസ് എന്തെന്ത് അറിവുകളാണ് പകർന്ന് നൽകുന്നത് ഉപമിക്കാൻ വാക്കുകൾ ഇല്ല നന്ദി നന്ദീ നന്ദി
Pithasanjiyl cheli
Very good narration
Thank you sir good information
ഡോക്ടർ.. Oru 6 മാസം മുന്നേ പിതാസഞ്ചി remove ആക്കി. ഇപ്പോൾ ഭയങ്കര ഗ്യാസ് ന്റെ ബുദ്ധിമുട്ട്.. Food ദഹിക്കാത്ത വരുന്നു.. നോർമൽ കഞ്ഞി കുടിച്ച പോലും eetha അവസ്ഥ
നല്ല ഒരു ഫിസിഷ്യനെ കാണുക.ഞാൻ പിത്ത സഞ്ചി remove ചൈത ആളാണ് പറയത്തക്ക കുഴപ്പം ഒന്നും ഇല്ല
Enik 21 yr aayadhr ulloo enik gb remove cheydhitt 5 days aayi innu hospital ninnu discharge aayu vtl vannit aanu njn e video kaanunnadh , thanq for the useful information 😊
നിങ്ങൾക്ക് ഇപ്പോൾ എങ്ങിനെ ഉണ്ട് . എൻ്റെ wife ന് ആണ്. age 23 ആണ് .
@@leninkj7782 enikum 23 age aan ente surgery kayinjitt 5 days aayitullu
Enik 20yrs il remove cheythatha ippo 10years ayi
@@aslamiyaasli2051nallom vedhana unddo .enikk 3year aay thudagiytt.nigal vedanakondd aano portion cheythad
Well advised
Thanks Doctor
Very good presentation Thank you Doctor for this great opinion 👍👍
Hearing about red spots link to gall stones for the first time...thank you for mentioning this
Jazakallahu khairan
Enikk 18 years back gall bladder remove chaithu.ippo problem onnumilla.but constipation und.
atra age indayi annu
Home medicine nalla treatment Anu
എനിക്ക് പതിനഞ്ചു വർഷത്തിനു മുകളിലായി ഗോൾ ബ്ലാഡർ സ്റ്റോൺ കണ്ടുപിടിച്ചിട്ട്. ഉപദ്രവം വരുമ്പോൾ എന്തെങ്കിലും ചെയ്താൽ മതി എന്ന എന്റെ കസിൻ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ഒന്നും ചെയ്തില്ല. പക്ഷേ സ്റ്റോൺ സ്കാൻ ചെയ്യുമ്പോഴൊക്കെ കാണാറുണ്ട്. ഡോക്ടറുടെ നിർദേശങ്ങൾ വളരെ ഉപകാരപ്രദമായി. നന്ദി. ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ ചികിത്സയുണ്ടോ?
ഹോമിയോ.... ആയുർവേദ ഡോക്ടർയോ സമിപ്പിക്കുക...
My same problem
@@sajeenashanvlog Ultrasound scanning cheythal ariyam
@@kadeejakadee3263 thanks
15 വർഷത്തിൽ അധികമായി പിത്ത സഞ്ചിയിൽ കല്ലുമായി ഞാൻ ജീവിക്കുന്നു അത് മൾട്ടിപ്പിൾ കാൽകുലി എന്നാണ് സ്കാൻ റിപ്പോർട്ട് ഒരു പ്രശ്നവും
ഇതു വരെ ഇല്ല.
Ente husband-innu heart-ill 2 block undayirunnu. Antioplast cheythathannu. Ippol heart valve-ill cheriyoru leak undu. Ithinnu Dr. Reply tharammo?
Ente husband-innu gallbladder -ill stone undu. Kallinte allavu 6mm aannu. Operation aavashyamundo?
ഗുഡ് 🥰
Enikku 17 vsrshatholamayi gallbladder stone undu
Dr😢😢enikkunddu kallu edhu illathaavaan medicine onnum ille
Good information
Doctor enikke 26mm gall blader stone undu fatty liver undayirunnu eathine ngan aathe marunnane kazhikendathe
Marunnu kazhichal marumo? Atho operation cheiyendi varumo?
🙏🙏👍👍
👌
❤❤
🙏🙏🙏
ഡോക്ടറെ എവിടെ യാണ് സ്ഥലം?
കാണിക്കാൻ
Sir ഞാൻ 5 വർഷം മുന്നേ സർജറി ചെയ്തു പിത്താശയം റിമൂവ് ചെയ്തു..പക്ഷേ ഇപ്പോഴും ..ഭക്ഷണം കഴിച്ചാൽ ഉടനെ വയറ്റിൽ വേദനയും ദഹിക്കാൻ ബുദ്ധിമുട്ടുമാണ്..എന്താണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു പോംവഴി 🙏🏽😔
പിത്തസഞ്ചിയിൽ കല്ലുണ്ടായാൽ കാൻസർ വരാൻ സാധ്യത ഉണ്ടോ
God bless you
ഒരു മീറ്റർ ഉള്ള കല്ല് എടുക്കാൻ പറ്റുമോ...!!!
Enik Pithasanji edth kalanjitt ipo 6 months ayi.. Gas issues nallonam ind. Theere nivarthiyillanjitt gastrone Kanichu. IPO diet follow cheyyunnu.
സാർ മായി ഒന്ന് കോണ്ടാക്ട് ചായണമായിരുന്നു
എനിക്കുമ്
Enikkum und pithashayathil kallu idakku vedhana vararund
Marunnu edukkunnundo
Sir എനിക്ക് ഏകദേശം 10 വർഷമായി പിത്തസഞ്ചി എടുത്ത് കളഞ്ഞിട്ട് 26 വയസ്സിൽ എടുത്ത് കളഞ്ഞു.. ഇപ്പൊ 36കഴിഞ്ഞു... പ്രശ്നം എന്നുള്ളത് ഇടക്കിടക്ക് ബാക്കിൽ നല്ല വേദന വരും ... കൂടുതൽ ശരീരം റസ്റ്റ് ഇല്ലാതെ വരുമ്പോഴും വെയിൽ കൊണ്ടാലും വേദന വരും... ഇത് നീരി റ ക്കം കൊണ്ടാണോ വരുന്നത്.. നല്ല ഉപ്പിട്ട് ചൂട് വെള്ളം പിടിച്ചാൽ രണ്ട് ദിവസം കൊണ്ട് വേദന കുറയുന്നും ഉണ്ട്... കാരണം എന്താണെന്നു dr ഒന്ന് പറയോ... ബാക്കിൽ വലത് സൈഡിൽ ആയിട്ടാണ് വേദന വരുന്നത് 😢
Ithe prashnamanu enikkum operation kazhinj 4 months aayi
Dr.,. 👍.... Dr.. അലോപ്പതിയിൽ അല്ലെ പിത്തസഞ്ചി എടുത്തു മാറ്റുന്നത്.... അലോപ്പതിൽ ചില മരുന്നുകൾ ഉണ്ടല്ലോ കല്ലുകൾ ഡിസോൾവായിപോകാൻ.... എന്നിട്ടു എന്ത് കൊണ്ട് ഡോക്ടർമാർ അത് കൊടുക്കാത്തത്.... ഗുരുതരം അല്ലെങ്കിലും...സർജറി മാത്രം നിർദ്ദേശിക്കുന്നത് എന്താ... ഹോമിയോയിലും... ആയുർവേദത്തിലും കല്ലുകൾ അലിഞ്ഞു പോകുവാനുള്ള മരുന്നുകൾ കൊടുത്ത് സുഖ പെടാറുണ്ടല്ലോ... ഞാൻ ഹോമിയോ കഴിക്കുന്നു.... എന്നോട് സർജറി അലോപ്പതി dr പറഞ്ഞത്..... പണ മോഹം ഇതിന്റെ പുറകിൽ.....
Enymthay kuravundo
Homio medicin felturi 3x
എല്ലാവർക്കും മാറില്ല.
കേരളത്തിലെ ഇതിനു പറ്റിയ നല്ല ഹോമിയോ ഡോക്ടർ ഏതാണെന്നറിയാമോ
Dr anikku 12mm kalludd homeo medicine kazhikkunnu calcium adagiya aaharamonnum kakkaruth annu paranjittudd
Und oru food സപ്ലിമെന്റ്
Enik 4cm valippamulla kallu undayirinnu surgery kazhinjit Oru week ayi. 15 yearil ayi doctor paranja lakshnangal undayit but gaspblm ennu karuthi treat cheyth vedanamattum ayirinnu. Ipo vedana sahikan vayathe scan cgeythapo anu arinje. 43 age und enik. Pithasanji matiyath karanam bhavi yil budimut kal undakumo dctr. Ethra day rest cheyanam surgery kazhinjit.
Enik ipo kallund Surgery cheyan paranju
ഹോമിയോ ട്രൈ ചെയ്യു... കുറച്ച് നാൾ കഴിക്കേണ്ടി വരും
എനിക്ക് 19 mm ഉണ്ട് സർജറി ഇല്ലാതെ മാറുമോ sir
എനിക്ക് എടുത്തു
Sir enikk ee asukamm unde sirinte contact number tharumoo
സ്ഥലം
Anik pithasachi eduth kalayanamennanu Doctor paranjath pinnid ethpolulla buthimutt undakumo sir replay prathshikkunnu