എനിക്ക് 32 വയസാണ് പ്രസവ ശേഷമാണു സ്റ്റോൺ വന്നത് പിതാശയം റിമൂവ് ചെയ്തു ഞാൻ ഒരുപാട് പേടിച്ചാണ് surgery ചെയ്തതു ഇപ്പോൾ ഒരു കുഴപ്പവുമില്ല എല്ലാംഫുഡ് കഴിക്കാം ഓയില് ഫുഡ് കുറച്ചു control ചെയ്താൽ മതി വയനാട് മാനന്തവാടി Medical Collegeil നിന്നും സർജറി ചെയ്തത്
ഞാൻ 10mm കല്ലുമായിട്ടാണ് dr ഷാഹ്‌ലയുടെ അടുത്തെത്തിയത് .ഏറെ പ്രധീക്സഗയോട് കൂടിയാണ് അവിടേ എത്തിയത് .സർജറി recommend ചെയ്ത ഒരു patient ആയിരുന്നു ഞാൻ .തീർച്ചയായിട്ടും ഹോമിയോ വളരെ ഫലപ്രദമാണ് .2month ആയപ്പോഴേക്കും അൽഹംദുലില്ലാഹ് inn gallbladder empty ആയിട്ടുണ്ട്.
Dr. Enike nalla paniyum melum kaium vedhana und innale night thott adivayar valathuside chuluchulu kuthunnathupole enthaayirikkum ingane varan? Enike first tym aanu ingane undavunnath. Ente age 33.2 makkal und.
Dr enik 3 years adth ayi kure neram nilkmbo nadakmbo left nenju sideilum purakilum ayi pain und kuthivaliyunna pole onnu kidannu kazhinjal athu marum left side ayond gladbladder akan chance undo. Urinary infection eppolum und
Dr. എനിക്ക് eduthu side ആണ് വേദന. സഹിക്കാൻ പറ്റുന്നില്ല. Test ചെയ്തപ്പോൾ 5 മല kallanu എന്ന് പറഞ്ഞു. എനിക്ക് മാത്രം എന്താ ഇടതു side വേദന. ഒന്ന് പറഞ്ഞു തരുമോ sir
എന്റെ ഡെലിവറി കഴിഞ്ഞു 4 മാസം ആയി. ഭയങ്കര വയറു വേദന ശർദിൽ. ഗ്യാസ് പ്രോബ്ലം ആയി dr ചെന്നപ്പോ സ്കാൻ പറഞ്ഞു സ്കാൻ കഴിഞ്ഞപ്പോ ആണ് പിതാശയത്തിൽ കല്ല് എന്ന് പറഞ്ഞത്
@@sachuaflah അല്ല അവിടെ തൊടുമ്പോൾ ചെറുതായിട്ട് മുറി വേദന ആവുന്ന പോലത്തെ ഒരു വേദനയാണ് , നിങ്ങൾക്ക് കല്ല് എത്ര അളവ് ഉണ്ട് ചിലർക്ക് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവൊള്ളൂ
സാർ മൂത്രമൊഴിച്ച് കഴിഞ്ഞ് പിന്നെയും തുള്ളി തുള്ളി പോലെ പോകുന്ന പോലെ തോന്നുന്നു അതുകഴിഞ്ഞ് അടിവയർ വേദനയും വൃഷ്ണ വേദനയും ഉണ്ട്. പിന്നീട് മൂത്രമൊഴിക്കുമ്പോൾ കട്ട പിടിച്ച പോലെ മൂത്രത്തിലൂടെ എന്തോ പോകുന്നു എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് plz rply🙏
സർ, എന്റെ മോൾക് 28വയസ്സുണ്ട്. 6month മുൻപ് വെറുതെ അൾട്രാസൗണ്ട് സ്കാനിങ് എടുത്തു. അപ്പോൾ പിത്ത സഞ്ചിയിൽ ചെറിയ കല്ലുണ്ടെന്ന് കണ്ടു. പിന്നേ tablet കഴിച്ചു. ഇപ്പോൾ അവൾ 3 month പ്രെഗ്നന്റ് ആണ്. കഴിഞ്ഞ ആഴ്ച ഭയങ്കര വയറു വേദന യും ഛർദിയും ഉണ്ടായി. അപ്പോൾ സ്കാൻ ചെയ്തപ്പോൾ വീണ്ടും. ഉണ്ടെന്നു കണ്ടു. ഈ conditionil ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. പറഞ്ഞത്. ഇതിന് എന്താണ് ഒരു solution.
വളരെ വ്യക്തമായി പറഞ്ഞു തന്നു. ഇതുപോലെയുള്ള ഡോക്ടർ മാർ ആണ് നമ്മുടെ നാടിന് വേണ്ടത്. ❤
എനിക്ക് 32 വയസാണ് പ്രസവ ശേഷമാണു സ്റ്റോൺ വന്നത് പിതാശയം റിമൂവ് ചെയ്തു ഞാൻ ഒരുപാട് പേടിച്ചാണ് surgery ചെയ്തതു ഇപ്പോൾ ഒരു കുഴപ്പവുമില്ല എല്ലാംഫുഡ് കഴിക്കാം ഓയില് ഫുഡ് കുറച്ചു control ചെയ്താൽ മതി വയനാട് മാനന്തവാടി Medical Collegeil നിന്നും സർജറി ചെയ്തത്
ഞാൻ 10mm കല്ലുമായിട്ടാണ് dr ഷാഹ്‌ലയുടെ അടുത്തെത്തിയത് .ഏറെ പ്രധീക്സഗയോട് കൂടിയാണ് അവിടേ എത്തിയത് .സർജറി recommend ചെയ്ത ഒരു patient ആയിരുന്നു ഞാൻ .തീർച്ചയായിട്ടും ഹോമിയോ വളരെ ഫലപ്രദമാണ് .2month ആയപ്പോഴേക്കും അൽഹംദുലില്ലാഹ് inn gallbladder empty ആയിട്ടുണ്ട്.
Engnethe marunn aan kudiched
Etre day kudichu
Dr. എവിടെയാണ്
@@nazarmetro ningl homiyo kudikunundo
Dr Shahla pandikkad
Thanks dr.nalla അവതരണം .ഒരുപാട് അറിവുകൾ labichu
നല്ല അവതരണം
Vellam nalla pole kudichaal madhiyo
വെള്ളം നല്ലപോലെ കുടികണം. മരുന്നിനോടൊപ്പം
Enikum pithashakallu und
Dr , surgery illathe mattan pattumo
Pls contact Dr shahla
Valare nalla avatharanam
എനിക്ക് 11..5..4..3mm കല്ലുണ്ടായിരുന്നു.. ഓപറേഷൻ ചെയ്യ്തു... ഇപ്പോൾ സുഖമായിരിക്കുന്നു...
Evidenna cheyythe
Hello
Plz reply
Stomach cancer and stone related pain in pancreatic bladder how we can recognize. Please make a vedio .? My mother is having stone .
Pls contact Dr shahla
Dr. Enike nalla paniyum melum kaium vedhana und innale night thott adivayar valathuside chuluchulu kuthunnathupole enthaayirikkum ingane varan? Enike first tym aanu ingane undavunnath. Ente age 33.2 makkal und.
Pls contact Dr shahla
Very usefull video... Thank u sir ❤️
Dr enik 3 years adth ayi kure neram nilkmbo nadakmbo left nenju sideilum purakilum ayi pain und kuthivaliyunna pole onnu kidannu kazhinjal athu marum left side ayond gladbladder akan chance undo. Urinary infection eppolum und
Pls contact Dr shahla
Very good dr thanks
Dr I have pain on right side ubdam down side
Pls contact Dr shahla
Enik vayarinte pukkilinte nere idath bgath oru bagath maatharam vethanann pls rply
Dr. Kando?
Pls contact Dr shahla
Nalla presentation
Chelidonim Q, Juglans R, Fel Tauri 30, Berberis vulgaris..... These are good for Cholelithiasis.
Ethu engane aanu kazhikendathu
Thankyou Dr valare upakaraprathamaya vdeo 👍
dr enik und. 4.9 mm athinde valuppam . nalla painum und. tea milk kazhikan pattuo athum ozhivakendi varumo.
Milk koyupalle
Milk il kozhipp adangiyitund. Mathram alla, milk kudichu kazhinjal vayaru katti akum. So, milk kudikand irikunathanu Nallathu.
Milk ozhivakikolu
Enthu scan anu cheyyendath
WhatsApp number of Dr shahla
Ultrasonography of abdomen .
Good infermation thanks sir
എന്റെ മോന് പിത്തസയകല്ല് ഉണ്ട് 7.8 m ആണ് ഉള്ളത് അവനു 12 വയസ്സാണ് മെഡിക്കൽ കോളജിൽ കാണിച്ചു ചികിത്സയിൽ ആണ് ഉള്ളത് ഹോമിയോ പതി കാണിച്ചാൽ പെട്ടന്ന് മാറുമോ
Eanitto
Pls contact drshahla
Dr. എനിക്ക് eduthu side ആണ് വേദന. സഹിക്കാൻ പറ്റുന്നില്ല. Test ചെയ്തപ്പോൾ 5 മല kallanu എന്ന് പറഞ്ഞു.
എനിക്ക് മാത്രം എന്താ ഇടതു side വേദന. ഒന്ന് പറഞ്ഞു തരുമോ sir
Pls whatsapp for details
Manasilakithannathil Ourupadnanni
Thank you Dr
Dr നെഞ്ച് അമർത്തുമ്പോൾ മാത്രം വേദന സ്കാൻ ചെയ്തു കൽ അന്നെന്ന് പറന്നു എന്ത് വേണം
ഹോമിയോ മരുന്ന് സൂപ്പർ 2 days കൊണ്ട് മാറും
ഇത് മുട്ടയിടുമോ
Good presentation
എന്റെ ഡെലിവറി കഴിഞ്ഞു 4 മാസം ആയി. ഭയങ്കര വയറു വേദന ശർദിൽ. ഗ്യാസ് പ്രോബ്ലം ആയി dr ചെന്നപ്പോ സ്കാൻ പറഞ്ഞു സ്കാൻ കഴിഞ്ഞപ്പോ ആണ് പിതാശയത്തിൽ കല്ല് എന്ന് പറഞ്ഞത്
Ippo nthayi surgery paranjo
Pls contact drshahla
dr right breastinte adiyil vedana ind.ithu ithu kondakumo
Mariyo
Enik left breast adiyil aanu pain
@@aarushiaashmika7403 athu kallu
ullathu kondano.dr kando dr enthu paranju
@@aarushiaashmika7403 idak povum
Dr kandu neerkettu aanennu paranju. Athinu medicine kazhichu 1 month aayi marunnilla
ചില മരുന്നുകൾ പീത്താശയക്കല്ല് ഉണ്ടാക്കുമോ?
Yes
I support HOMOEO ...
കാൽ നീര് വയ്ക്കുമോ
Enikke valathu bagathane vedana
Eanikum
Pls contact Dr shahla
Super 👌👍
Dr നമ്പർ തരോ. Dr കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യണോ. ഞാൻ വയനാട് ആണ് ഉള്ളത്.
Number shown in vedio
Doctor.. Enik delivery kazhinju 2021 scan cheythappo ithu kandu 4 mm 2022 le nokkiyappo 7.mm aayi.... Enik valathu vashath vedana illa but idathu vashath variyellinte bhagath thazhe oru kuthivaliyum aswasthathayum... Gas preshnavum und agananu scan cheythe.... Ippo 2 days aayi veendum idathu vashath avide thanne gas preshnavum nthanu cheyyende.... Pedikondu vayyaaaaa😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖
Enthu cheyithu
Atra kallund
10
@@aminaanees6322 orennam matrame
ഉള്ളൂ
@@rajeenarasvin9306 noo 8 or10 എണ്ണം ഉണ്ട്
6 mm വലിപ്പ മുള്ള കല്ല് ഉണ്ട് നെഞ്ചിന്റെ ഭാഗത്തു നല്ല വേദന ഉണ്ട്
ഫുഡ് സപ്ലൈമെന്റ് ഉണ്ട് സർ,, ബെസ്റ്റാണ്.. No സൈഡ് എഫക്ട്
@@vvmcooking3111 adhendha please reply enikkum gallstones onddu
@@vvmcooking3111 please reply
Ipo ntayi mariyo
Dr menses aavunnathinte oru 10 days back adi vayarin cheriya pain.. Ath oru 3 days okkeyaane undaakunnad..28 yrs..married aane.. 2 makkalund
Weight 57
@shahla cherayakuth 😍👍🏻
👍🏻👍🏻👍🏻
Ipo aggane ind
10 mm undagil sarjeri Beno dr
Pls contact Dr shahla
കല്ല് മൂലം പിത്തസഞ്ചി നീക്കം ചെയ്തു നീക്കം ചെയ്തു. രണ്ടു മാസമായി വറുത്തത് ഉപയോഗിക്കാമോ. വ്യായാമം എന്ന് തുടങ്ങാൻ പറ്റും
Diet follow cheyyuka
Pls whatsapp to the above number
Dr. എന്നിക്ക് വയറിന്റെ ഇടത് ഭാഗത് കുറെ ദിവസമായി വേദന
എനിക്കും കുറെ ദിവസമായി ഇടതു ഭാഗം വേദന
Same
Pls contact
Enik delivery timil anh e prblm start chythath.Calcium tablet kazhichal e problem undavumo.Delivery k sesham calcium tablet kazhikamo.
ഇപ്പോൾ എങ്ങനെ
Pls whatsapp
Gall bladder polyp pokumo?
നിങ്ങൾക്കു ഉണ്ടോ. എനിക്കും ഉണ്ട് multiple polyps
@@sarathalfredbeelfreddisoos9525mariyo polyps
Pls contact drshahla
@@sarathalfredbeelfreddisoos9525 ath mariyo
@@ayshalyza7899number
എനിക്ക് 2. Cm ഉള്ള ഒരു stone ഉണ്ട്. Homoeo കഴിച്ചാൽ മാറുമോ
@shahla cherayakuth ethra masam kazhikkendivarum. dr.ude name number parayamo
മാഡം, ഫുഡ് സപ്ലൈമെന്റ് ഉണ്ട്... സൈഡ് എഫക്ട് ഇല്ലാത്തതു... ബെസ്റ്റാണ്... കുറെ കാലം കഴിക്കേണ്ടി വരില്ല
@@vvmcooking3111 homoeo ആണോ
@@vvmcooking3111 please reply adhendhanu
@@vvmcooking3111 ath enthan plz replay
എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ കൂടെ കൂടെ വല ത് സൈ ഡ് വേദന ഉണ്ട് എന്ത് കൊണ്ടു വരുന്നു
Pls contact Dr shahla
23 cm ulla stone treatment undo
Enthaayi ipo
@@rajeenarasvin9306kuzhappamilla homeo kudikkunnu
Yes
Yenik pittatil kallund 6 varshai tudangit bayangara pain indan opretion paranjin restillade joli cheyyumbol bharamull joli cheyyumbol adigam samsarichal uchatil samsarichalokke pettan pain tudangum idokke dr parayumbol dr parayun pittatil kallil inganonnum undavoolan pinne nd kondan ingane pain undavunnad
Ipo enthu cheyithu
Pls contact Dr shahla
Blatta orientalis
Pancreas കുളിക നിർത്തിയാൽ പ്രശ്നം ഉണ്ടാവുമോ
@shahla cherayakuth dr
Enzar hs tab നിർത്തണ്ട എന്ന് പറഞു ദിവസം 2നേരം
1.2 cm koodadhal aano
Treatment venam
Pls contact Dr shahla
എനിക്കും ഇതുപോലെ വേദന ഉണ്ടാകാറുണ്ട് ടെസ്റ്റ് ചെയ്തിട്ടില്ല
@shahlacherayakuth8186ithinu breast pain indakumo
Pls contactls contact Dr shahla
എയനിക്ക് ഇത് ഉണ്ട് 3mm വയറിൻറ്റ വലതു സൈഡിൽ വേദന ആയിട്ട് സ്കാൻ ചെയ്തു നോക്കിയതാണ്,problem undo
ഇളകുന്ന പോലെ ആണോ എനിക്ക് ഇടക് ഇടക് എന്തോ ഇളകുന്ന പോലെ ആണ്
@@sachuaflah അല്ല അവിടെ തൊടുമ്പോൾ ചെറുതായിട്ട് മുറി വേദന ആവുന്ന പോലത്തെ ഒരു വേദനയാണ് , നിങ്ങൾക്ക് കല്ല് എത്ര അളവ് ഉണ്ട് ചിലർക്ക് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവൊള്ളൂ
@@sachuaflah ഗ്യാസിന്റെ നല്ല ബുദ്ധിമുട്ടും പനിയും ചർദ്ദിയും വരാറുണ്ട്
@@Malappuramrecipie2 എനിക്ക് ഇടക് എന്തോ ഇളകുന്ന പോലെ തോന്നുന്നു വേദന ഒന്നും ഇല്ല gas പ്രശ്നം ഉണ്ട് കല്ല് ഉണ്ടോ എന്നൊന്നും അറീല
@@sachuaflah അത് നമ്മൾ ഇങ്ങനെ കൂടുതൽ ശ്രദ്ധിച്ചാൽ അധികം നമുക്ക് സംശയങ്ങൾ പലതും തോന്നും ഗ്യാസിന്റെ ബുദ്ധിമുട്ട് കൊണ്ടാവും
Super
എനിക്ക് പിതാശയത്തിൽ 10mm വലുപമുള്ള കല്ല് ഇണ്ട് ഇത് മരുന്നിൽ മാറുമോ എനിക്ക് ചെറിയപ്പെടിയുണ്ട് അതുകൊണ്ടാണ്
Ipo enthaayi
Pls contact Dr shahla
@@ayshalyza7899 details onnu tharo
Dctr എനിക്ക് 8mm 3mm ഉള്ള രണ്ടു കല്ലുണ്ട്. മരുന്ന് കഴിച്ചാൽ പോവോ dctr
Food സപ്ലൈമെന്റ് ഉണ്ട്.. ബെസ്റ്റാണ്
@@vvmcooking3111 plz tel
Please contact Dr shahla
ഇത് ചെറിയ കുട്ടികൾക്ക് ഉണ്ടായാൽ എന്താണ് മാർഗം
നല്ല വേദന ഉണ്ട്. അഞ്ചു വയസ്സ് ഉള്ള കുട്ടിക്കാണ്
@shahla cherayakuth dr 3kallund
Eniku 10 12 12mm.sugery paranjitt und.dr surgery illand oru 6month pokumo.pitha sanji pottan sadiyatha
Undo
Enthaay
Pls contact Dr shahla
ഇടത് ബാത്ത് വേതന ഉണ്ടാകുമോ
Yes
വയറിന്റെ ഇടത്തെ സൈഡിൽ വേദന കുറച്ചു നാളായി
@shahlacherayakuth8186right breast pain.avide erichil ithoke ithu kond indavumo
Pls contact drshahla
Hello doctor , enik idh vanirunnu after delivery. Njan homeo treatment eduth. Appol stone vann kudugi enik ake yellow color ayyi. Pinne ercp surgery cheydhu. Pinne njan homeo marunn stop cheydhu. Pinne scan cheydhappol GB ulla stone onnum kanan ellayirunnu. Ellam noraml ayyi. Eni enik stone varo ? Pls reply
Ercp surgery ennal pithasham remove ano
@@rajeenarasvin9306 No
@@hibav8080 pine enthanu onnu paranju tharu please.eniku stone ind.
Ithu agganeyanu mariyathu enthu treatment anu eduthathu.
Stone atra ennam indaayi.atra valipam indayi
Dr.... Number tharamo
നമ്പർ വീഡിയോ ഇൽ കൊടുത്തിട്ടുണ്ട്
@@ShahlaChenikku 15.6m stone und, athu maro
Dr നമ്പർ tharumo
Pls contact Dr shahla
മൂത്രകല്ല ഉണ്ടങ്കിൽ കാലിൽ വേദന ഉണ്ടാകുമോ
Yes
സാർ മൂത്രമൊഴിച്ച് കഴിഞ്ഞ് പിന്നെയും തുള്ളി തുള്ളി പോലെ പോകുന്ന പോലെ തോന്നുന്നു അതുകഴിഞ്ഞ് അടിവയർ വേദനയും വൃഷ്ണ വേദനയും ഉണ്ട്. പിന്നീട് മൂത്രമൊഴിക്കുമ്പോൾ കട്ട പിടിച്ച പോലെ മൂത്രത്തിലൂടെ എന്തോ പോകുന്നു എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് plz rply🙏
@shahla cherayakuth ahhno marunnilude maattan sadiko?
@shahla cherayakuth doubt athalla ejaculate ayy urine pokkunath enth kond ann?
20:44 20:44
സർ എന്റെ ഭാര്യക്ക് പിതാശയ കല്ലു ഉണ്ട് നല്ല പൈൻ ഉണ്ട് dr കാണിച്ചു സർജറി വേണം എന്ന പറഞ്ഞതു സർജറി ചെയ്യാതെ മാറാൻ പറ്റുമോ ഹോമിയോ വഴി
@shahla cherayakuth evden
@shahla cherayakuth plzctel
@shahla cherayakuth dr avide kallum nerkettum pazhuppum undenkilum homeyo vazhi marumo
@@zehranasal237Pls contact Dr shahla
Contact Dr shahla
പിത്തസഞ്ചിയിൽ കല്ല് 10വയസുള്ള കുട്ടികളിൽ ഉണ്ടാവാറുണ്ടോ
ന്റെ molk 8 വയസ്സ് ഓൾക് nd😔
Yes. Contact Dr shahla
എനിക്ക് ഇടത് വശത്താണ് ഇങ്ങനെ വരുന്നത്
Pls വാട്സ്ആപ്പ്
No.tharamo
Number shown in vedio
correct
സർ, എന്റെ മോൾക് 28വയസ്സുണ്ട്. 6month മുൻപ് വെറുതെ അൾട്രാസൗണ്ട് സ്കാനിങ് എടുത്തു. അപ്പോൾ പിത്ത സഞ്ചിയിൽ ചെറിയ കല്ലുണ്ടെന്ന് കണ്ടു. പിന്നേ tablet കഴിച്ചു. ഇപ്പോൾ അവൾ 3 month പ്രെഗ്നന്റ് ആണ്. കഴിഞ്ഞ ആഴ്ച ഭയങ്കര വയറു വേദന യും ഛർദിയും ഉണ്ടായി. അപ്പോൾ സ്കാൻ ചെയ്തപ്പോൾ വീണ്ടും. ഉണ്ടെന്നു കണ്ടു. ഈ conditionil ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. പറഞ്ഞത്. ഇതിന് എന്താണ് ഒരു solution.
epol nth chaidhu
@@shafeekalivpm4054 ഒന്നും ചെയ്തില്ല. Delivery കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ല
ഫുഡ് സപ്ലൈമെന്റ് ഉണ്ട് മാഡം.. സൈഡ് എഫക്ട് ഇല്ലാത്തതു... ഈ അവസ്ഥയിലും ഉപയോഗിക്കാം
@@ramla-ug3db എനിക്കും പ്രെഗ്നന്റ് ആയപ്പോ ഉണ്ടാരുന്നു ഒന്നും ചെയ്യാൻ കഴിയില്ല ആ ടൈം ൽ സഹിക്കുക ഡെലിവറി കഴിയുമ്പോൾ അത് marikolum
@@neethusachusachu8131 nigald Mario or operation cheytho.enikkum und
വയറിൻ്റെ വലത് ഭാഗത്ത് അമർത്തുമ്പോൾ നല്ല വേദനാ.അവിടെ എന്തോ ഉള്ള പോലെ.ഇടക്ക്ക് വയർ വേദനയും.എന്താവും
മാറിയോ എനിക്കും ഉണ്ട് അത് ഇടക് ഇടക് ഇളകുന്ന പോലെ തോന്നുന്നു വേദന ഇല്ല
@@sachuaflah മാറിയില്ല.2 ഡേ ആയി കൂടി
@@habeebam3982 dr കാണിച്ചോ ഇളകുന്ന പോലെ തോന്നുക aàno
@@sachuaflah 2 വട്ടം കാണിച്ച്.h pylori positive aan.
@@habeebam3982 അത് പറഞ്ഞാൽ എന്താ
നല്ലതു
എനിക്ക് 6mm വലിപ്പ മുള്ള കല്ല് ഉണ്ട് നെഞ്ചിന്റെ ഭാഗത്തു ഭയങ്കര വേദനയാണ് ഇത് ഓപ്പറേഷൻ വേണം എന്ന് ഡോക്ടർ പറഞ്ഞു ഓപ്പറേഷൻ ചെയ്യാതെ മരുന്നിൽ പോകുമോ
Ipo enthaayi
@shahlacherayakuth8186ithu breast pain indakumo.valathu breast adiyil pain ind
Contact Dr shahla
Doctor എനിക്ക് വയറിൻ്റെ വലതു വശത്തായി ഭയങ്കര വേദന ഉണ്ട്...
എന്നിക്ക് ഉണ്ട്
അപേന്റിസൈറ്റിസും ആവാം.
Contact Dr shahla
❤❤❤❤❤❤❤
I need doc number pls
Number inthe vedio
എനിക്കുണ്ട് 17 mm വലിപ്പം
ഇപ്പോൾ എങ്ങനെ ഉണ്ട് മാറിയോ,
@@sreerajrnair8846niggaku mariyo maraan enthu cheyithu
ഇപ്പം മറിയോ ?
ഇല്ല. ഇപ്പോൾ ഹോമിയോ മരുന്നു കഴിക്കുന്നു
Contact Dr shahla
Hospittel.no.tharamo
Number shown in vedio
Dr number kittumo
Dr എനിക്ക് 11mm കല്ല് ഉണ്ട് surgery ഇല്ലാതെ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയുമോ
@@abdulrahiman415contact Dr shahla
Contact Dr shahla
Verry good information
എനിക്കും ഇതുപോലെ വേദന ഉണ്ടാകാറുണ്ട് ടെസ്റ്റ് ചെയ്തിട്ടില്ല
Pls contact Dr shahla
Good 👍
Dr number kittumo