ഒരു കുഴപ്പം പറ്റി. മറിമായം ടീമിന് അങ്ങനെയൊരു കുഴപ്പം പറ്റുന്നതല്ല, പക്ഷേ പറ്റി. സൂപ്പർ സ്റ്റാർ പ്യാരിജാതൻ ആകേണ്ടിയിരുന്നു. യഥാതഥമായ അഭിപ്രായം പറയുന്നത് ഉണ്ണിയും ആകേണ്ടിയിരുന്നു. പിന്നെ ശീതളന്റെ ശബ്ദപരീക്ഷണവും ചുണ്ടുവിറയലും അത്യുഗ്രൻ! അഭിനയസാമ്രാട്ടു തന്നെ!
റിവ്യൂ കണ്ട് പോയ പടം രോമാഞ്ചം.. 😔😔ഇപ്പോഴും ആ സിനിമ എന്തിനാ പൊക്കി പറഞ്ഞത് എന്ന് മനസിലായില്ല..2000-2010 കാലത്ത് പൊളിഞ്ഞ പടങ്ങൾക്കു അതിനേക്കാൾ നിലവാരം ഉണ്ടായിരുന്നു
@manu0036 എന്റെ കാര്യമാണ് പറഞ്ഞത്.. പടം tv യിൽ വരെ വന്നു.. മമ്മൂട്ടി നായകനായ ഒരു ഓജോ പോഡ് പടം വന്നിരുന്നു അത് പോലും അതിനേക്കാൾ നിലവാരവും കഥയും ഉണ്ടായിരുന്നു പക്ഷെ തീയറ്ററിൽ പരാജയം ആയിരുന്നു..
കറക്ട്! മമ്മൂട്ടിയുടെ റോഷ്റ്റാക് പോലെ! ബിരിയാണി എന്ന ഹൊറർ ആണോ ഷവർമ എന്ന ആക്ഷനാണോ ഉണ്ടപ്പൊരി എന്ന ത്രില്ലറാണോ - അത് അതെടുത്തവനെക്കൊണ്ടു തന്നെ തീറ്റിക്കണം!
100% support to kok and pyaari.....avar ulladhukondu njangal rakshapedunnu....allengil ee koothara films kandu panavum samadhanavum poyene..... Pandathe movies review aavasyamilla....kaaranam oru min standard expect cheyyam....but ippol 95% below average,4% average....pinne 1% undayal bhagyam above average.... So eppozho paranju goodbye to malayalam cinema....
എത്രനാലുകാതിരുന്നു ഒന്നുകാണുവാൻ എത്രനാൾ യൂട്യൂബിൽ സെർച്ചെയ്തു ഒന്നുകാണുവാൻ
കിട്ടി ബോധിച്ചു സന്തോഷായി 😍😍😍
പ്യാരിയുടെ റോൾ പൊളി
പ്യാരി അണ്ണാ പൊളിച്ചു ഒരു രക്ഷയുമില്ല 🙏🙏🙏പ്യാരി പറഞ്ഞതാണ് ശെരി 👏👏👏👌
പ്യാരി has a seperate fan base fr 😂
Fr😂💎
Unni😽⚡ has too
🎉
Pyari kok
7:31 കീർത്തി സുരേഷ്❤ 10:35 മാധവൻ❤❤
കട കാലിയാക്കാന് വേഗം വന്നോളി കണ്ടോളി പിന്നെ കിട്ടൂല 🖐️☘️
😂
സത്യം 😂❤
ഒരു കുഴപ്പം പറ്റി. മറിമായം ടീമിന് അങ്ങനെയൊരു കുഴപ്പം പറ്റുന്നതല്ല, പക്ഷേ പറ്റി. സൂപ്പർ സ്റ്റാർ പ്യാരിജാതൻ ആകേണ്ടിയിരുന്നു. യഥാതഥമായ അഭിപ്രായം പറയുന്നത് ഉണ്ണിയും ആകേണ്ടിയിരുന്നു. പിന്നെ ശീതളന്റെ ശബ്ദപരീക്ഷണവും ചുണ്ടുവിറയലും അത്യുഗ്രൻ! അഭിനയസാമ്രാട്ടു തന്നെ!
8
@@nsarunkumar9033
ഈ മാസം മഴവിൽ മനോരമ യൂട്യൂബ് ന്റെ ക്യാഷ് കൊറേ വാരും 😂😂😂
അതിനെന്താ പ്രശ്നം
Pyaari oru rakshayilla😂😂😂
ഉണ്ണി കാരണം ചിരിച്ചു ചിരിച്ചു അറ്റാക്ക് വരും ഓവറാവല്ലേ? എല്ലാവരും ചിരിച്ചു ചാവും !!!😁😁😁😁😂
Sumeshettane miss cheyyunnund😞
Kok pyari 😂😂
പ്യാരി ചേട്ടൻ rocked😂
ടോക്സിസിറ്റി ആണ് മലയാള സിനിമയുടെ മർമ്മം...😆
ഉണ്ണിഏട്ടാ പൊളിച്ചു. എല്ലാവരും തകർത്ത് വാരി 😂😂😂
11:58 രാഘവേട്ടൻ 😂😂😂😂
Damayathi kollam cute and nice acting also ❤❤❤❤
പ്യാരി ഓവറാകുന്നു 😭😭😭
BANDRA MOVIE ഓർമ വന്നു 😢😢
1:21 ഉണ്ണി... 2034 വരെ date ഇല്ലാ...😂😂😂
Mammootty 😂😂
Mohanlal 🤣🤣
നായകന് രണ്ട് അച്ഛൻ ഉണ്ട് 😂 നായികയ്ക്ക് രണ്ട് അമ്മയും 😂😅
😂😂😂
Pyare..🍁🍁🍁🍁
ആളാവൻ വരരുത്. എവിടേയോ കേട്ടപോലെ 😂😂😂😂
😂😂😂😂
Evde kettathu
@@Risefromtheashes689 എന്തായാലും സുരേഷ് sir alla
😂😂😂😂😂😂@@ShariAdhi-ec5zr
@babeeshthalapathyrasigan ചളി 😂
രാഘവണ്ണന്റെ കൗണ്ടർകൾ പൊളി 😂
മൊയ്തു എന്ന സംവിധായകന്റെ പേര് മദനനെയ്തു എന്ന് ആക്കേണ്ടിയിരുന്നു!
നിങ്ങളുടെ Content❤️👌
Making❤️👌
Script ❤️👌
Acting ❤👌
Pyaari😂😂😂💎❤️👌
ആളാവരുത്.., ആളാവരുത് 🤣🤣🤣
ഇവിടെ ഉണ്ട, പുഴു, പെരുച്ചാഴി, മരപ്പട്ടി..... ഇതൊക്കെയാണ് സിനിമപേര്. വർമ്മയുടെ വരവ് എന്നപേര് പുതുമ ആയി. സീതളന് നന്ദി
Popcorn, AC😂😂😂😂
Pyari legend🔥😂😂
മാധ്യമ പ്രവർത്തകർ ഇങ്ങനെ തന്നെ ....കേരളത്തിലെ എല്ലാ മേഖലയിലുള്ളവരും രാഷ്ട്രീയ മാധ്യമ ഉദ്യോഗസ്ഥ തലത്തിലുള്ളവരെല്ലാം ഏകദേശം ഇതേ പോലെ തന്നെ
നിയാസ് കന്റെ സംസാരം തിലകന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ
Adhey ningalk matram aanu😂
@@shereefsheri7365😄😄🤦♂️
Yes
ആയിരിക്കും
Yes
ayyappanum vavarum😂
adhyapaka manipravalam 😂
സുരേഷ് ഗോപി....... ഉണ്ണി.... ആളാവാൻ വരരുത് 😅😅😅
But ayale mannerism Mammootty aan😂😂
Manarisam shit gopi thanne
Shirt vare kaavi 😂
17:14 ആാാ തുഫ്ഫ്ഫ് 🤣🔥
ദമയന്തി❤
അതേ എനിക്ക് exam ആണ് നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും 😌😌😌😌😌😌
Athe instgram id therumo
saramilla ttoo 😂😂😂😂
ellam sheriyakum tto 😬
Ippothe news media karude yathartha swabhamvam kaanicha Marimayam team nu abhinandhanangal🥳🤗.
വർമ്മയുടെ വരവ് 🔥
😂😂😂
Favourite episode
ഉണ്ണിയുടെ നായികയായി അഭിനയിച്ച കുട്ടിക്ക് സിനിമയിൽ നായികയായി അഭിനയിക്കാം അതിൽ കുറഞ്ഞ ഒരു റോളും ചെയ്യരുത് എത്രയും പെട്ടന്ന് സിനിമയിൽ എത്തി ചേരട്ടെ 💞
പ്യാരി ജാതൻ ഫാൻസ് ഇവിടെ like അടിച്ചോ
Review pyari😂..... scene...
മാപ്രകളുടെ അണ്ണാക്കിൽ ആളാവാൻ വരരുത്😂😂
Suresh gopeee 😂😂😂😂
റിവ്യൂ കണ്ട് പോയ പടം രോമാഞ്ചം.. 😔😔ഇപ്പോഴും ആ സിനിമ എന്തിനാ പൊക്കി പറഞ്ഞത് എന്ന് മനസിലായില്ല..2000-2010 കാലത്ത് പൊളിഞ്ഞ പടങ്ങൾക്കു അതിനേക്കാൾ നിലവാരം ഉണ്ടായിരുന്നു
Absolutely 💯
@manu0036 എന്റെ കാര്യമാണ് പറഞ്ഞത്.. പടം tv യിൽ വരെ വന്നു.. മമ്മൂട്ടി നായകനായ ഒരു ഓജോ പോഡ് പടം വന്നിരുന്നു അത് പോലും അതിനേക്കാൾ നിലവാരവും കഥയും ഉണ്ടായിരുന്നു പക്ഷെ തീയറ്ററിൽ പരാജയം ആയിരുന്നു..
@manu0036 എന്റെ അഭിപ്രായം മാത്രം ആണ് അല്ലാതെ വേറെ ആരെയും പറഞ്ഞില്ല ...
കറക്ട്! മമ്മൂട്ടിയുടെ റോഷ്റ്റാക് പോലെ! ബിരിയാണി എന്ന ഹൊറർ ആണോ ഷവർമ എന്ന ആക്ഷനാണോ ഉണ്ടപ്പൊരി എന്ന ത്രില്ലറാണോ - അത് അതെടുത്തവനെക്കൊണ്ടു തന്നെ തീറ്റിക്കണം!
നിങ്ങൾക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി രോമാഞ്ചം ഒരു മോശം സിനിമ ആകുന്നത് എങ്ങനെ ആണ്?.. ഭൂരിപക്ഷം ആ സിനിമയെ ഹിറ്റ് ആക്കി.. അത്രെയും ആളുകൾ മണ്ടന്മാർ ആണോ
ഉണ്ണി - ഗോപിയണ്ണൻ 😁😂
പ്യാരി - kok 😂👌🏼🔥
ഇങ്ങനെ episodes ഇട്ടാൽ മഞ്ഞരമ രക്ഷപെടും...
ഗോപി അത് ആരാ?
Suresh gopi😂@@himaafshan
സുരേഷ് ഗോപി
മരക്കാർ ഇത് എന്നെ ഉദ്ദേശിച്ചാണ് 😂
മലംഗൾട്ട് വാലിബൻ പാൻ ഇന്ത്യൻ 😂😂
എന്നെ വെറുതെ വിടാടാ 😂
ശീതളൻ. ഷിബു ബേബി 😂😂😂
ആളവാൻ വരരുത്.. ആരായോ കുത്തി 🤣ല്ലേ
ആകെ ഇൻ്റർവെൽ ആണ് സുഖം😂😂😂😂
Pyari ❌ Aswanth KoK✔️
Favorite episode 😊
Ee episode aarum kanathe irikkukaa
why
Part2 പെട്ടന്ന് അപ്‌ലോഡ് ചെയ്യു
ആകെ ആ ഇന്റർ വില്ലും പോപ്‌കോണും സൂപ്പർ 😂😂😂😂
Aarattannanea. Ormma vannavar like adi
Ashwanth kok effect 🔥🔥🔥
Pyari....ee program munpot kontupokunnath thanne pyariyude natural acting anu
Pyari -Kok 😂
ഉണ്ണീ reaction അടിപൊളി....ഇങ്ങനെ വേണം
Ayyappanum vavarum❌Ayyappanum Koshiyum✅
Lal and suresh gobi 😂😂😂
Mamootty
രാഘവേട്ടൻ 😂😂😂👍👍👍
Current days Suresh Gopi in pyari roll
ഈ കൊട്ട് ആർക്കാണ് എന്ന് ബുദ്ധിയുള്ളവർക്ക് മനസിലായി.
Koviyettan
Prathyeka mathathilulla alkkarkk Suresh gopiyod entho vairagyam ulla pole ellathilum matham parayunna muriyandi thayolikal ellathintem ullil odukkathe vargeeyatha aanennu manasilavunnund
Mammukakku alle ?😂
@@harivj1240entha ee mathakkar ellam opposite sidil ullavare ingane ethirkkunnath?
Koode peetan peedanaveran tendiyum😂@@trinity832
Saritha savitha sangeetha🥰
ഈ theatre's kannuril aano??
@@ഈച്ചയെ.കൊന്നവൻ ERNAKULAM
Missing of Pyari Episode part 2 upload cheyyu
Ath etha episode
@@Rolexzz-m3u696
@@Rolexzz-m3uEpisode 695
ഉണ്ണിക്കും പ്യാരിക്കും ഒരേ ഗ്ലാസ് 😂😂😂🎉
അല്ലല്ലോ വേറെ യാ ഉണ്ണീന്റെ കണ്ണ് കാണാൻ പറ്റില്ല പ്യാരീടെ കാണാം
Brilliance 😅😅
Chatha challayude 👁️.....😅🔥
പ്യാരി ❤❤❤
Super
Gopikk itt oru thangal
Kok ❌ Pyari ✅
Interval മാത്രമാണ് ഒരു ആശ്വാസം
Manmadhan - Hydroli😂
100% support to kok and pyaari.....avar ulladhukondu njangal rakshapedunnu....allengil ee koothara films kandu panavum samadhanavum poyene.....
Pandathe movies review aavasyamilla....kaaranam oru min standard expect cheyyam....but ippol 95% below average,4% average....pinne 1% undayal bhagyam above average....
So eppozho paranju goodbye to malayalam cinema....
പ്യാരിയുടെ ആ തുപ്പൽ അതാണ് ഹൈലൈറ്റ്...😂
അത് വൃത്തികേടാണ്
Suresh gopi 😂
Adipoli ❤
damayanthi look
alaavaaan vararuth 🤣🤣🤣
"എൻ്റെടുത്ത് ആളാവാൻ വരരുത് " - അടുത്ത ജന്മത്തിൽ ഞാനാരാ ന്ന വിചാരിച്ചെ ! ങേ..... വെറും ശുനകൻ !😂
Aswanth kok😂
Aswanth kok 😌🔥
13:23 aswant kok😂
Dileepine orma varunnu 😂
ഉണ്ണി മിണ്ടാതിരിന്നാലും അഭിനയം ആണ് 🤪
Kotha Vibe 😂
കോക്ക് ഒറ്റ രാത്രി മൊത്തം തുമ്മിയെന്നാണ് കേൾവി
പ്യാരി ടെ തുപ്പ് 😂😂
Barroz😂😂😂
2034 vare date illa unni😂😂😂😂
ചെമ്പ്.... ആളാവാൻ വരരുത് 🤣
Pyariye kandappol Shazzamine orma vannu🤣
Kok review .....😂....
Positive critic
Unni😂😂
മീഡിയ കാരുടെ അണ്ണാക്കിൽ ഇതൊക്കെയാണെ ട്രോൾ
ഉണ്ണിയേട്ടൻ 😂
Gopikitanello 😂😂😂😂😊
ഷിഠ് 😂
shine tom
Sugunesh gopikk oru Pani koduthu lle😂
പ്യാരി പൊളി ❤️😘