Ep 566 | Marimayam | Specials of the movie 'Adipoli Premam'
Вставка
- Опубліковано 20 лис 2022
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
Cast and Crew are here of 'Adipoli Premam' the new release movie.
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Розваги
എന്നെ അത്ഭുതപ്പെടുത്തിയത് ഇതിൽ ആദ്യമായി വരുന്ന ആ കൂട്ടം ആളുകളുടെ അഭിനയമാണ്.. ശരിക്കും ഒരു സിനിമയുടെ പ്രേക്ഷക പ്രതികരണം പോലെ തന്നെ.. അടിപൊളി.. 👍🏻👍🏻😍
ഇത്രയും കൊല്ലം ആയിട്ടും വെറുപ്പിക്കാത്ത ഒരു പരുവാടി
ഈ "പരുപാടി" വെറുപ്പിക്കൽ ഇല്ലെങ്കിലും ബാക്കി "പരിപാടി " വെറുപ്പിക്കുന്നുണ്ടല്ലോ 😄
@@SPK2020 അത് പിന്നെ കീഴുവഴകങ്ങൾ ആകുമ്പോ 🤣
1¹
Ithra kollam ayittum mattam illatha cmnt 😂
@@muhammedajmal2681 അത് അങ്ങനെ അല്ലെ വരൂ.
പ്യാരിച്ചേട്ടൻ ആറാടുകയാണ് 😊😂👍🏻
ഒരു ഫിലിം പ്രൊമോഷൻ കണ്ട ഫീൽ 😂 തുടക്കത്തിൽ ഉണ്ണി പൊളിച്ചു ❤
Sugathan made an excellent work in Rorschach movie.He is an extra ordinary actor❤️
Yes
സത്യസന്ധമായ Script ഇത് വെറുപ്പിക്കാതെ നർമ്മത്തിൽ ചാലിച്ച് ജനങ്ങളുടെ മുന്നിൽ എത്തിച്ച മറിമായം ടീംമിന്🙏🙏🙏🙏
Y8
ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെ അർദ്ധശു ന്യമായ കോമാളിത്തരങ്ങളെ വളരെ സമർഥമായി അവതരിപ്പിച്ചിരിക്കുന്നു
5:16 ഫൈറ്റ് മാസ്റ്റർ റാമ്പോ രാഘവൻ 😄👌
എല്ലാവരും അടിപൊളി..... നടി ഒന്നും പറയാനില്ല.. ഫസ്റ്റ് ടൈം ആണേലും... അഭിനയിക്കല്ല ജീവിക്കുകയാണ് നടി. 👍🏻👍🏻👍🏻
അവള് മുമ്പും മറിമയത്തിൽ ഉണ്ട്...check previous vdo
അങ്ങോട്ടും ഇങ്ങോട്ടും പൂകഴ്ത്തുക അതാണ് മെയിൻ 😁
18:12 ഇതിൽ ഭേദം നിനക്കെന്നെ ലിപ്സ്റ്റിക് കലക്കിത്തന്ന് എന്നെ കൊന്നുകൂടായിരുന്നോ... മനുഷ്യൻ വയറിളകി തീർക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി 😂😂😂😂
ആ ശബ്ദം ഒന്ന് കുറച്ചിരുന്നേൽ ഉറങ്ങാമായിരുന്നു.. സുഗതൻ 😄
ഇത്രയും നല്ല കമെന്റ്സുകൾ കിട്ടിയിട്ടും ഒരു ലൈക് പോലും കൊടുക്കാത്ത മഴവിൽ മനോരമ 😁
എല്ലാം കാണുന്നുണ്ട്... 😄
മാറിമായം പ്രോഗ്രാം ഇഷ്ടപ്പെട്ടു വരുന്ന പ്രശകർ ഇങ്ങിനെയൊക്കെയല്ലേ സ്നേഹം പ്രകടിപ്പിക്കുന്നത് അത് കണ്ടില്ല നടിക്കരുത് 👍😁
Ya mone reply kittyallo😅😅👍👍
@@MazhavilManorama😂😂
24:05 - 24:22 ശീതളൻ പറഞ്ഞത് 💯👌
ഉണ്ണി കൂത്താടി ആറാടി തുടക്കം തന്നെ എടുത്തോണ്ട് പോയി ഉണ്ണി💕
20:05 ഹായ് ആ ശബ്ദം ഒന്ന് കുറച്ചാ സുഖായിട്ട് കിടക്കാമായിരുന്നു 😂😂😂😂
റാമ്പോ രാഘവൻ 😄😄😄 സന്ദർഭത്തിനു അനുസരിച്ചു ള്ള എപ്പിസോഡ് 😄😄😄😄 ഇനി സോഷ്യൽ മീഡിയയിലെ കാന്താരിമാരുടെ വ്ലോഗർ മാർ സ്ത്രീകൾക്ക് വേണ്ടി വാതിക്കുന്ന മുത്തുമണി ഞരമ്പ് ആങ്ങള മാർ ലഹരിക്കെതിരെ ലഹരി മുക്ത വ്ലോഗ് ചെയ്യുന്ന ലഹരികച്ചവടക്കാർ ആയ വ്ലോഗർ മാർ ഇവരെ ഒക്കെ പൊളിച്ചു അടുക്കുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
1:53 fans review moment is just so natural..😂❤️
😹🤝....
റാംബോ രാഘവൻ 😂 അത് പൊളിച്ച്
Marakkar orma vannavar undo🥲😹
helende einglish samsaram aan janangalk ishtappettad 😂😂
20:06 ഹൈ ആ ശബ്ദം ഒന്ന് കുറച്ചാ സുഖായി കിടക്കാരുന്ന് 😆👌
the actress steals the interview, excellent acting
Yes
ഉപ്പും മുളകും,, ലേഡീസ് റൂം,,
തട്ടീം മുട്ടീം,, സീരിയൽ
തുടങ്ങിയ പരിപാടികളെക്കാൾ എനിക്ക് പറ്റിയത് ഈ "മറിമായം "തന്നെ ആണ്,,, 😎😎😎👍
Marimayam supper
The കമ്ബ്ലീറ്റ് ആക്ടറുടെ പല സിനിമകളും ഇങ്ങനത്തെ അവസ്ഥയാണ് 🤣🤣
Ippo Malayala cinemayil oru vidham ellarudem avastha ingane thanne 😂 senior actorsum youth actorsum ellam. Prithviraj, Dq, Fahad poleyulla kurach perude movies aan ippo nallath ollu
Yeah.. Just like ozler 😂 pr work kond mathram jayicha oru oombiya padam 🤣
തിയേറ്റർ ഉള്ളിന്നു 🤣🤣🤣 ചിരിച്ചു ചത്തു... ജീപ്സീറ് 🤣🤣🤣🤣
ഇതിലെ സിനിമ യെ പറ്റി paranna പോൾ എനിക്ക് ഓർമ വന്നത് national award കൊടുത്ത മരക്കാർ അതിലെ dialogue കിടകിടക്കണ കിടപ്പ് കണ്ടാ എളാപ്പാ 😂😂😂😂😂
തുടങ്ങി 6 മിനിറ്റ് കഴിയുമ്പോൾ
ഒന്നും മനസിലാവാതെ ചിരിച്ചിട്ട്
നടിയോട് പ്യാരി ചോദിക്കേണ്
" എന്താ പറഞ്ഞേ "🤣😋
പ്യാരി പൊളിയാണ്
11:47 areya udheshiche manasilayi😂
"ആഫ്രിക്കന്‍ പായല്‍" 🤣
കടുവ സിനിമയുടെ പ്രൊമോഷൻ കണ്ടിട്ട് സിനിമ കാണാൻ പോയിട്ട് എനിക്ക് ഇതേ അവസ്ഥ ആയിരുന്നു....അവസാനം പകുതി വച്ചിട്ട് ഇറങ്ങി വന്നു...
എനിക്കിഷ്ടായി
കടുവ 👍🏻👍🏻
kaduva set movie
Ithu arattu annanu ulla pani anennu last scene kandappol manasikayi 😂😂
നർമ്മത്തിലൂടെ സമകാലിക വിഷയങ്ങൾ തിരഞ്ഞ്എടുത്ത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന മറിമായം ട്ടീം ആണ് പ്പൊളി ...
അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു പ്രാർത്ഥിക്കുന്നു 🥰🙏🏻❤️
ഈ യുവനടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഞെട്ടും..
ഞൊട്ടും... ഞാൻ ഇപ്പോൾ ലിങ്ക് ഓപ്പൺ ചെയ്യുന്നില്ല.
😄😄😄😄😄
ഇപ്പോൾ ഇടേണ്ട subjuct🔥🤩
ഉണ്ണീ ഉണ്ടെങ്കിൽ തന്നെ പൊളി ആയിരിക്കും
Sumeshettane miss cheyyunnu 😔😔
റോക്കറ്റ് സ്റ്റാർ 🤣🤣
യഥാർത്ഥ സംഭവങ്ങൾ നർമ്മത്തിലൂടെ ജനപ്രിതി നേടിയ ഒരു മറിമായം 👍അടിപൊളി 🌹
അടിപൊളി പ്രേമം അടിപൊളി അല്ലെങ്കിലും മറിമായം അടിപൊളി അടിപൊളി 🌹👍👍
1:42 പുലിമുരുഗൻ
പോക്കിരി bgm രോമാഞ്ചം 🔥🔥🔥
റാംബോ രാഘവ് 😂😂😂
ബല്ലാത്ത ജാതി പേരുകൾ 😂😂😂😂😂😂😂😍😍😍😍😍😍💝💝💝💝
18:17 കഴിഞ്ഞില്ലേ ഇത്... പകുതി ആയിട്ടില്ല 😄😄
മലയാളത്തിലെ സൂപ്പർ താരങ്ങൾ
23:02 പണിക്ക് പോയാ മതിയാരുന്നു
ഇന്ന് വളരെ prathanim ulla oru vishayam annu
She’s really good performance super
റിവ്യൂ ഇടുന്ന ഉണ്ണി കൂത്താടികള്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍..
കൂത്തടി അല്ല കൃമി
അത് കൊണ്ട് പൈസ നഷ്ടപെടുന്നില്ല,
യുവ നടി പൊളി 😜👌😍❤️
Rambo raghavan 😂😂👌👌👌
13:36 thallumala poster
🤣😂🤣👌👌👍🎉sugathans theatre experience was super
22:23 നിലവിളി സുഗുണൻ ഏഴ്ന്നേൽക്കുന്ന scen 🤣🤣🤣🤣 ആൾക്കാർ എഴുനേറ്റു പോകുന്നതും 🤣🤣🤣🤣 ചിരിച്ചു ഉപ്പാട് വന്നു
23:01 🤣
മറിമായം ഒരു വേറെ ലെവൽ ആണ് keep it up ❤.
Poli sanam anu evare show oru rekshilla
One of the best episode ❤️
സൂപ്പർ 😍😍
നടിമാരുടെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല
ആഫ്രിക്കൻ പായൽ 🤩
തൽസമയം ഒരു പെൺകുട്ടി സിനിമ യിലെ സീ൯ കാണിച്ച് പ്രേക്ഷകരെ പറ്റിക്കുന്നോ.
The best programme ever
Saturday night review kandu kayariya avastha😀
നടി യഥാർത്ഥ നടിയും ഇതേ പോലെ ആണ് തള്ളുന്നത്
Good content 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ഇങ്ങനെ ഒരു റോസ്റ്റ് അനിവാര്യം ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💞
ഞാൻ ഇത് കണ്ടപ്പൊഴാ ഇങ്ങനൊക്കെയാണല്ലേ എന്ന് മനസിലായത് ഈ എപ്പിസോഡ് വീണ്ടും ഒരു തിരിച്ചറിവ് തന്നതിനു വളരെ നന്നി ❤❤❤❤❤🙏🙏🙏🙏🙏👌
Naayika supper
സാനിയ തിയേറ്റർ 🔥🔥🔥🔥
നടി കൊള്ളാലോ 😍😍
One of the best programs in TV and they make social commitmented contents and currents environment of Kerala society good keep it up
Valiban 😄
Powli eppisode
ഫുൾ എപ്പിസോഡ് ഇട്ടതിനു 🤝
👍👍nice episode
Pyarijathan Poli 😃
പൊളിച്ചു
അന്നും ഇന്നും എന്നും മറിമായം ❤
റാംബോ രാഘവൻ അത് കലകി⭐⭐⭐⭐
Actress is good👍
26:10🔥🔥
100 ഓളം സിനിമകളിൽ സ്റ്റണ്ട് ചെയ്യാൻ ആഗ്രഹിച്ച രാഘവൻ sir എന്ന് പറഞ്ഞാൽ ഒന്നും കൂടി ചിരിക്കാമായിരുന്നു ആ സീനിൽ
എല്ലാർക്കും ഇട്ടുള്ള thatt 😅😅😅😅🤣🤣🤣
Super kudumbam upload cheyyo pleasee...
ചെകുത്താന്റെ വേറെ മോഡൽ ആണ് ഉണ്ണി ഈ character 👍👍. 😂
Rocket star 😀
രാഗം ❤️❤️
15:25🤣
Upload chetta urrangi ennicho 💙💙💙💙 thankyou upload chetta
“African paayal” may be referring to “ Saudi Vellakka” .. which was one of the best movies released in 2022
Best programme ever seen.....
Unni vlogs 🤣🤣
Ee programme kanaathe irikkunnathaan njangale swathanthrayam😂😂😂😂😂🔥🔥🔥🔥
❤❤❤❤😊
മനോരമക്ക് ഭ്രാന്തായേ 😵💫
മറിമായം 5 എപിസോഡ് അപ്ലോട് ചെയ്തേ 🙄
ഞാൻ മനസ്സ് കൊണ്ട് you ട്യൂബിൽ ഏറ്റവും കൂടുതൽ പച്ചത്തെറി വിളിച്ചത് മറിമായം full ആയി പോസ്റ്റ് ചെയ്യാതെ മുറിമായമാക്കുന്നവനെയായാണ്. അവൻ ഇപ്പോൾ ചത്തുപോയിക്കാണും... അതിനാൽ നമുക്ക് നന്നായി കാണാനായി. അത്രയേറെ ടെൻഷനിൽ ആയിരിന്നു ഞാൻ.... അവനും അവനെപോലുള്ളവനും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നു..
Satyam njan orthe ullu
Thalsamayam penkuttyuda
cinema yil editing cheythakunu
6:43 min "entha paranjath: pyaari🤣🤣
15:13 ആഹാ... മേരി പ്യാരി ദേശ്വാസിയോം ഒക്കെ ഉണ്ടല്ലോ പടം കാണാൻ...
🔥🔥😍
നടി ആയ കൊച്ചു കൊല്ലം മംഗ്ലീഷ് 😂😂🤣😂 നമ്മുടെ നടി അമ്മച്ചി മാര്‍ വാ തുറന്ന തള്ള് 😂😂🤣
Very true congrats