സത്യം... വണ്ടിയുടെ cc അടക്കേണ്ടതും കുട്ടിയുടെ ഫീസ് കൊടുക്കേണ്ടതും പെട്രോൾ അടിക്കേണ്ടതും വീട് വാടക കൊടുക്കേണ്ടതും യാത്രക്കാർ അല്ല, മീറ്റർ വച്ചിട്ടുണ്ടല്ലോ, മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ക്ക് വേണ്ടിയാണ് govt. Rate തീരുമാനിച്ചു മീറ്റർ വച്ചിരിക്കുന്നത്. ഞാനും ഒത്തിരി അനുഭവിച്ചിട്ടുണ്ട് 🙆🏻♀️
ഞാനൊരു ഓട്ടോറിക്ഷ തൊഴിലാറി ഡ്രൈവർ ആണ് അതും നാഷണൽ പെർമിറ്റ് താങ്കൾ പറഞ്ഞല്ലോ മീറ്റർ ചാർജ് അനുസരിച്ച് ചാർജ് മേടിച്ചാൽ പോരെ എന്ന് മീറ്റർ ചാർജ് എന്ന് പറയുമ്പോൾ നിങ്ങൾ വിളിച്ചുകൊണ്ട് ആവാൻ സൈഡ് പോകുന്നതിന്റെ പൈസ മാത്രമേ വരുന്നുള്ളൂ അപ്പോൾ ഡബിൾ മേടിക്കും അത് സ്വാഭാവികമാണ് റിട്ടേൺ എപ്പോഴും ഒന്നും ആളിനെ കിട്ടില്ല ഓട്ടോക്കാർക്ക്
വല്ലാതെ മേലനങ്ങാൻ പാടില്ലാത്ത മലയാളി, 10 വണ്ടി വേണ്ട കവലയിൽ 50 വണ്ടി ഉണ്ടാകും യാത്രക്കാരെ പിഴിയാതെ മുന്നോട്ട് പോകൽ പ്രയാസം, ചിലസ്റ്റാൻഡുകളിൽ ടാക്സി ഡ്രൈവർമാർ എന്ന വിഭാഗം ജീവിതം വെയിലത്ത് ഉറങ്ങി തീർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉള്ള 90% ഓട്ടോക്കാരും വൃത്തികെട്ട ഭാഷയിലാണ് സംസാരിക്കാറ് അങ്ങനെ ജോലി ചെയ്തിട്ടാണ് കുടുംബം പോറ്റുന്നത് അക്കൂട്ടത്തിൽ നല്ലവരും ഉണ്ട് റെയിൽവേയിലെ സ്റ്റാൻഡിലെ ക്യു സിസ്റ്റം അറിയാത്തവരാണ് കൂടുതൽ പേരും ക്യൂ നിൽക്കാതെ വണ്ടി കയറാൻ ചെന്നാൽ നമ്മുടെ കൂടെ ഫാമിലി ഉണ്ടെങ്കിൽ പോലും അവർ പെട്ടെന്ന് പ്രതികരിക്കും ഈ ക്യു സിസ്റ്റം മറ്റ് കൂടുതൽ സ്റ്റേഷനിലും കാണാത്തതാണ് യാത്രക്കാരോട് വൃത്തികെട്ട രൂപത്തിൽ സംസാരിച്ചിട്ട് ആ പണം കിട്ടി കുടുംബം പോറ്റിയാൽ അവർക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ
40 ഉള്ള സ്ഥലതേക് 120 വാങ്ങില്ല 120 ഉള്ള സ്ഥലത്തേക്ക് 40 ആരും വാങ്ങില്ല ഒരു കഥ എങ്കിൽ കുറച്ച് കൂടി അറിഞ്ഞിട്ട് ചെയ്യണം 120 വാങിയ സ്ഥലത്തേക്ക് ഒരു 80 വാങ്ങി എന്ന് പറഞ്ഞാൽ ആരും വിശ്വാസിക്കും potta
അവരെ പൊട്ടൻ എന്ന് വിളിച്ച പൊട്ടൻ അല്ലാത്ത ചേട്ടൻ ഒന്ന് മനസ്സിലാക്കാൻ വേണ്ടി പറയട്ടെ. ഒരു നാട്ടിൽ പുതിയ ആൾ ആണെന്ന് മനസ്സിലായാൽ ആ നാട്ടിലെ ഓട്ടോക്കാർ ചിലപ്പോൾ മൂന്നിരട്ടി ഒക്കെ പറ്റിക്കും. അത് എനിക്കും അനുഭവമുണ്ട്. അതിന് ചേട്ടൻ കരഞ്ഞിട്ട് കാര്യമില്ല 🤣
കോയ സൂപ്പർ. എല്ലാവരും ഒന്നിനൊന്നു മെച്ചം.❤❤
കോയക്ക പൊളിച്ചു❤❤❤
അടിപൊളി ❤❤❤
എറണാകുളത്ത് ഇങ്ങനെ തന്നെ യാണ്. കാണാറുണ്ട് 😮
ക്ലൈമാക്സിലെ സത്യ ശീലന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂😂😂
വേറൊന്നും പറയാനില്ല, അതി ഗംഭീരം- എന്തൊരു, originality- എല്ലാവരും ഒന്നിനൊന്ന് മെച്ചം
Koyal and party super 👌 👍 😍 🥰
'aADIPOLLI "
4:18🤣🤣🤣കോയ
പൊളിച്ചു
ഉപാധിളോടെ മാത്രം വോട്ട് ചെയ്യാൻ ജനങ്ങൾ തയ്യാറാവണം
കോയ സൂപ്പർ ,നല്ലവരായ ഒത്തിരി ഓട്ടോക്കാർ ഉണ്ട് ചില പിടിച്ചുപറിക്കാരും ഇല്ലാതില്ല
യാത്രക്കാർ പറയുന്നതും സത്യം ഓട്ടോക്കാർ പറയുന്നതും സത്യം
😂😂😂
കാട്ടുപന്നിക്ക് മീശ വച്ച മാതിരി 🤣
എത്ര കണ്ടാലും മടുക്കില്ല
ചെങ്ങനാശ്ശേരി റയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാന്റ് ഇങ്ങനെയാണ് 4 കി ഓടി 250 രൂപ വാങ്ങിച്ചു ....😂😂😂
150
❤❤❤❤❤
സത്യം... വണ്ടിയുടെ cc അടക്കേണ്ടതും കുട്ടിയുടെ ഫീസ് കൊടുക്കേണ്ടതും പെട്രോൾ അടിക്കേണ്ടതും വീട് വാടക കൊടുക്കേണ്ടതും യാത്രക്കാർ അല്ല, മീറ്റർ വച്ചിട്ടുണ്ടല്ലോ, മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ക്ക് വേണ്ടിയാണ് govt. Rate തീരുമാനിച്ചു മീറ്റർ വച്ചിരിക്കുന്നത്. ഞാനും ഒത്തിരി അനുഭവിച്ചിട്ടുണ്ട് 🙆🏻♀️
ഞാനൊരു ഓട്ടോറിക്ഷ തൊഴിലാറി ഡ്രൈവർ ആണ് അതും നാഷണൽ പെർമിറ്റ് താങ്കൾ പറഞ്ഞല്ലോ മീറ്റർ ചാർജ് അനുസരിച്ച് ചാർജ് മേടിച്ചാൽ പോരെ എന്ന് മീറ്റർ ചാർജ് എന്ന് പറയുമ്പോൾ നിങ്ങൾ വിളിച്ചുകൊണ്ട് ആവാൻ സൈഡ് പോകുന്നതിന്റെ പൈസ മാത്രമേ വരുന്നുള്ളൂ അപ്പോൾ ഡബിൾ മേടിക്കും അത് സ്വാഭാവികമാണ് റിട്ടേൺ എപ്പോഴും ഒന്നും ആളിനെ കിട്ടില്ല ഓട്ടോക്കാർക്ക്
ചേട്ടന്മാരെ അത് കൊണ്ട് ജനങ്ങളുടെ. അടുത്തുന്നെ. കൊള്ള പൈസ medikano
Excellent
കാട്ടുപന്നിക്ക് മീശ വച്ച പോലെ 😄😄😆
Oru litre petrolinu 75 roopa 😢 miss that Congress sarkar
KL-32 ന്റെ നാട് 🧡
Adipoli
7:11 oru liter petrolin vila 75 ruva aan, appo eeee episode pazhayad aan😂😂
Pazhayath aanalloo, Avide #Revisit enn ezhuthiyath kandilleee
കസറി 👍👍👍👍
സർക്കാരിൻ്റെ അണ്ണാക്കിൽ തന്നെ ഉള്ള എപ്പിസോഡ്
Super episode
ചില സ്ഥലത്ത് പരിചയം ഇല്ലാത്ത ആളെ ഓട്ടോ കാർ പറ്റിക്കും
മിക്കവാറും സ്ഥലത്തു
ഒരിക്കലുമില്ല
Music super
etha aa song
Eranamkulathu townil Ella auto driversum ingane tanne anu.
സൂപ്പർ എപ്പിസോഡ് കോൺഗ്രാറ്റ്ലഷൻസ് ഓൾ ആർട്ടിസ്റ്സ്
👍🏻
Last polichutta 😂😂😂😂😂
😀😀😀🌺
ഛെ... തല്ലുണ്ടായില്ല 😂😂😅😅😅
എന്നാലും ഡീസൽ വണ്ടിയിൽ പെട്രോൾ 😢
ഉഫ് ഇജ്ജാതി സാധനം
Bhoomiyile vrithi ketta samooham autokar anu
karantaka oke poyall pinne 😂
🎉🎉🎉🎉🎉🎉😢😢😢😢
Nalla aalkaarumund evide
മണി സ്വർണ്ണൂർ പണ്ട് ഓട്ട ഡ്രൈവറായിരുന്നുു
ആരുടെ fagathu നിൽക്കണം എന്ന് മനസിലാവാത്ത എപ്പിസോഡ് 👍
Janangalaanu Sheri ivde...autokkarude saukaryathinu kaashukootiyaal athu evdathe nyaya.....patillel nirthi ponam
@@captaingiridharbarvaavare avsatha koodi manassilaakanam
@@boss8384ellaa autocaarum rate koodurhal aanu medikkuka...MVD rate chart und...arhalla ivar paalikkunnathu...arrogant..many of them...
Wew🙏
എന്ന് ഒരു ഓട്ടോ ഡ്രൈവർ
unni😂
ഉണ്ണി 🤣
കായംകുളം ഓട്ടോ സ്റ്റാൻഡ്
ബ്ലഡി ഓട്ടോസ്
ഏറ്റവും മോശം സമീപനം കായംകുളം ഓട്ടോ സ്റ്റാൻ്റിലാണ്
യാഥാർഥ്യം.
വല്ലാതെ മേലനങ്ങാൻ പാടില്ലാത്ത മലയാളി, 10 വണ്ടി വേണ്ട കവലയിൽ 50 വണ്ടി ഉണ്ടാകും യാത്രക്കാരെ പിഴിയാതെ മുന്നോട്ട് പോകൽ പ്രയാസം, ചിലസ്റ്റാൻഡുകളിൽ ടാക്സി ഡ്രൈവർമാർ എന്ന വിഭാഗം ജീവിതം വെയിലത്ത് ഉറങ്ങി തീർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും
എന്റെ അനുഭവം എറണാകുളം ഭാഗത്തു ഓട്ടോക്കാർ കത്തി വെച്ച് അറുക്കും.
. 0:16 0:18 😅😅
super super video 📸
😊😊g
പൊതുജനം കാര്യങ്ങൾ മനസിലാക്കണം
❤😂❤😂🎉🎉😅
സത്യത്തിൽ ഓട്ടോയിൽ സഞ്ചരിച്ചാൽ ഇതാ അവസ്ഥ
3:50 ഫുൾ എപ്പിസോഡ് ഇടാമോ
😂😂👍
75₹😂
ഒരു ലിറ്റർ പെട്രോളിന് 75 രൂപ എന്ന് കാലം മുമ്പ് ചെയ്ത എപ്പിസോഡ് ആണെടാ ഇത്
Pazhayath aanalloo, Avide #Revisit enn ezhuthiyath kandilleee
😅😅
Ithunu onnum pattulengil poyi verey Pani nokkado
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉള്ള 90% ഓട്ടോക്കാരും വൃത്തികെട്ട ഭാഷയിലാണ് സംസാരിക്കാറ് അങ്ങനെ ജോലി ചെയ്തിട്ടാണ് കുടുംബം പോറ്റുന്നത് അക്കൂട്ടത്തിൽ നല്ലവരും ഉണ്ട് റെയിൽവേയിലെ സ്റ്റാൻഡിലെ ക്യു സിസ്റ്റം അറിയാത്തവരാണ് കൂടുതൽ പേരും ക്യൂ നിൽക്കാതെ വണ്ടി കയറാൻ ചെന്നാൽ നമ്മുടെ കൂടെ ഫാമിലി ഉണ്ടെങ്കിൽ പോലും അവർ പെട്ടെന്ന് പ്രതികരിക്കും ഈ ക്യു സിസ്റ്റം മറ്റ് കൂടുതൽ സ്റ്റേഷനിലും കാണാത്തതാണ് യാത്രക്കാരോട് വൃത്തികെട്ട രൂപത്തിൽ സംസാരിച്ചിട്ട് ആ പണം കിട്ടി കുടുംബം പോറ്റിയാൽ അവർക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ
Petrol 70rupa 🤕🤕🤕
Aa manushyare verupikkan kure undevide
തിരുവനന്തപുരം ഓട്ടോക്കാർ പറ്റിക്കലാണ് അധിക ആളും
Ernakukam agana thane an
😂😂
അവിടേം ഇവിടേം കൊണ്ടില്ല. എന്നാ കൊണ്ടു
ഡീസൽ എഞ്ചിൻ അടോക്, എങ്ങനെ പെട്രോൾ ato ശബ്ദം 🤔🤣🤣🤣🤣
ഇത് old വീഡിയോ ആണോ പെട്രോൾ 70 രൂപയോ 😊
Revisit
Pazhayath aanalloo, Avide #Revisit enn ezhuthiyath kandilleee
ചാനെൽ ലു പോലും കാണില്ലാ ഇനി.. നീ അൽ ടിമ അടിച്ചു കൊടുക്ക്... നല്ലൊരു പ്രോഗ്രാം കാണൽ നിർത്തി
❤❤❤😂😂
ഈ കാട്ടു പന്നിക്ക് മീശ വെച്ച പോലുള്ള ഒരുത്തനുണ്ടല്ലോ... അവനിവിടെ ഉണ്ടോ 😂😂
ഓട്ടോ. കാർ. മീറ്ററിൽ. കൂടുതൽ. കാശ്. പറഞാൽ. ഓട്ടോയുടെ. സിറ്റ്. അങ്ങ്. Balde. വകുക. Rexinilum. വെക്കുക. ബ്ലഡ്. Ok
പ്രതികരണ ശേഷിയുള്ള മലയാളികളുടെ പ്രതിനിധി കോയ
ഓകെ കഴിഞ്ഞ്നമേആകകലേ
Pwd അല്ലെ 350 ഉർപ്യ വരും കേട്ടോ 😂😂😂😂😂
Enth kond ivar meeter ozivakki.
3ലക്ഷം ഉറുപ്പികയുടെ. അട്ടോറിക്ഷ. വാങ്ങിയിട്ട്. നിങ്ങ തരുന്നത്. 30ഉറുപ്പിക. 🤣🤣🤣
11weww
Unni acting very bad.
Auto pundakal😂😂😂
90% AUTO tharikida thattippum vettippum no true . pannikal aanu AUTO driver's. Oru naanavum maanavum illaatha shavam theenikal.....etc
40 ഉള്ള സ്ഥലതേക് 120 വാങ്ങില്ല 120 ഉള്ള സ്ഥലത്തേക്ക് 40 ആരും വാങ്ങില്ല ഒരു കഥ എങ്കിൽ കുറച്ച് കൂടി അറിഞ്ഞിട്ട് ചെയ്യണം 120 വാങിയ സ്ഥലത്തേക്ക് ഒരു 80 വാങ്ങി എന്ന് പറഞ്ഞാൽ ആരും വിശ്വാസിക്കും potta
അവരെ പൊട്ടൻ എന്ന് വിളിച്ച പൊട്ടൻ അല്ലാത്ത ചേട്ടൻ ഒന്ന് മനസ്സിലാക്കാൻ വേണ്ടി പറയട്ടെ. ഒരു നാട്ടിൽ പുതിയ ആൾ ആണെന്ന് മനസ്സിലായാൽ ആ നാട്ടിലെ ഓട്ടോക്കാർ ചിലപ്പോൾ മൂന്നിരട്ടി ഒക്കെ പറ്റിക്കും. അത് എനിക്കും അനുഭവമുണ്ട്. അതിന് ചേട്ടൻ കരഞ്ഞിട്ട് കാര്യമില്ല 🤣
Autokkaril pattippukar und, pakshe kuravanu.Ennal Taxi carum, privat bus & tourist bus kar muzhuvan kallanmaranu.
No ഓട്ടോകരുടെ അത്ര ഇല്ല. ഇവറ്റകളെ നിരോധിക്കണം ശെരിക്ക്.
KLM.10🛺
😊
❤❤❤❤❤😂😂
Super
Supper