Ep 747 | Marimayam | Who will shift their loyalty...?
Вставка
- Опубліковано 21 кві 2024
- #MazhavilManorama #marimaria
Amidst the election perspectives.
watch this full Episodes on marimayam : -www.manoramamax.com/programs/...
#Marimayam #MazhavilManorama #ViralCuts #big #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Розваги
3:58 മണ്ടു :പ്യാരി ഹേ തു ക്യാ ക്യാ, ഹേയ് തുമരാ പിതാജി ഹേ
പ്യാരി :ക്യാ പിതാജി കച്ചറ ഭായി 😂😂😂😂
ഞാൻ തോറ്റു 😂ചിരിച്ചു ഒരു വഴി ആയി 😂ഡ്യൂട്ടിക് പോകാൻ സമയമായി.... ഇങ്ങനെ ചിരിപ്പിച്ചു.... കാര്യങ്ങൾ പറയാൻ നിങ്ങൾ മാത്രമേ ഉള്ളൂ 🎉🎉🎉
മറിമായം സ്ഥിരം കാണുന്നവർ 👍👍
ഈ രാഷ്ട്രീയ നാടു നന്നാക്കികളുടെ ചാനൽ വാർത്ത കേട്ട് കേട്ട് മടുത്ത എനിക്കു മറിമായം മാത്രമാണ് ഒരാശ്വാസം.
ഈ സമയത്ത് പറ്റിയ എപ്പിസോഡ് 👍👍😂😂
പ്യാരിയുടെയും സുഗതൻ്റെയും ക്യാരക്ടർ ആൻ്റണിയേയും മകൻ അനിൽ ആൻ്റണിയേയും ഓർമ്മ പ്പെടുത്തി..😂
👍🏻👍🏻
ഓർമപ്പെടുത്തിയതല്ല അവർ അങ്ങനെ തന്നെ കഥ എഴുതിയതാണ്. നന്നായി. അനിൽ ആരാണെന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആകുമല്ലോ. വയസ്സ് ചെന്ന് ഉണ്ടായതുകൊണ്ട് മാസം തികയാതെ ജനിച്ച പോലെ തോന്നും അനിലിനെ കണ്ടാൽ. സംസാരിക്കാൻ കൂടി അറിയില്ല. എല്ലാവരും സ്ഥാനമാനങ്ങൾക്കു വേണ്ടി അച്ഛനെ പോലും ശത്രു ആക്കുന്നു.
Yes athu thanne😂😂😂😂
സത്യം. എനിക്കും അതാണ് ഓർമ വന്നത് 😆
💯%
പയെത് കണ്ട് മടുത്ത് വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു പുതിയ എപ്പിസോഡ്ന് വേണ്ടി.... മറിമായം ❤
ഇതാണ് politics. ഇപ്പോൾ ഇന്ത്യയിൽ നടത്തികൊണ്ടിരുക്കുന്ന suvey ഫലങ്ങളും അങ്ങനെ ഒപ്പിക്കുന്നതാണ്. വേറെ ജോലി ഒന്നും ഇല്ല ഒന്നിനും.
മറിമായം ടീം.....❤❤❤❤❤❤❤❤❤❤❤❤❤❤❤
ആന്റണി യും മകനും സുഗതൻ പ്യാരി 😂😂😂😂
അടിപൊളി 😂😂😂
😂😂
Marimayam at സിനിമാല level 💪
Marimayam >>> cinemala
ഹരേ ബേബി ബയ്യ
ലെ ബേബി. എനിക്ക് വെയ്യായിക ഒന്നൂല്യ😂😂😂😂
പ്യാരി GOOD ACTING ❤️
കാത്തിരുന്നു കാത്തിരുന്നു..... 😄
താടിക്കാരൻ ഭായ് 👌
പൊന്നെടാവേ..., നമ്മുടെ പ്യാരിയെ കുഴിച്ചുമൂടിയ episode എന്തിയെ? Episode No വേണേൽ തരാം 696. 😢😢😢
അങ്ങനെ ഒന്നും ചോദിക്കരുത് ഇവര്‍ക്ക് ഇഷ്ടം ഉള്ള episode മാത്രം upload ചെയ്യുന്നത്
Missing
Airtel Sim aano
Xtreme download cheyth
Max free aayi kaanam
Daily dose poley kaanathe pattilla ..pls upload recent episodes too
പ്യാരി അനിൽ ആന്റണി ആണ് 😂😂😂
ഇതിനെക്കാളും നല്ല കഥ പിണു ഭാഗവാന് മകളെ കൊണ്ട് ഉണ്ടായ പുലിവാൽ 😢😢😢
achooda
സുഗതൻ + A k ആന്റണി
പ്യാരി.......+.. അനിൽ ആന്റണി
ആന്റണി.... അനിൽ ആന്റണി 😅
ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്
Antony mone polichu ith oru midilan episode polichatunde pinne antoniyude anil antony pyari seen mone😂😂😂😂😂😂😂
Adyamayith 2 likes kittune oru 100 likes aakitharumo😅😅
Lol 8😮l
These guys really rock 😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉
Nice.bro❤❤❤❤🎉❤❤
Adipoli😊
Adipoli episod😂
പ്യാരി😂😂😂
super
Nice dialogue 1:51😅😅
powliii 😂😂😂😂😂
Adipoli kalakki
😍
Super super episode 👌 👏 ❤❤😂😂
Antony's son joined bjp with his blessings 😂
പ്യാരി 👌👌👌
Hahaha ...pyaari...sheetal bro..kalakki
ഇത് ആൻ്റണിയും മകനും തന്നെയല്ലേ എന്ന് തോന്നും
Umman chandy
❤❤❤
Neerkkoli mukku, thavala kuzhi mandalam .😂😂😂
Ugran script. Hats off to the whole team. everyone is equally good. Awesome team.
Excellent
A K ആന്റണി ക്ക് ഇട്ടാണല്ലോ ഫുൾ
പ്യാരി 👌👌👌👌
👍👍👍
Kachada ബയ്യ 😂
👍👍👍👌
പ്യാരി മേരാ ബോലോ 😀
താടി bhai❤
, ലെ ആൻ്റണി മാമൻ... നമ്മക്കിട്ടാണ ല്ലോ മച്ചമ്പി 😂
AK Antony and his Son🤣
എൻറെ സുഖധേട്ടാ,,, um😘a
ആന്റണിനെ പറ്റി അല്ല 😂😂😂😂
വേണുഗോപാൽ 😂
Tatamaaa😂😂
Sasi tharoor allalo allee
ആന്റണിന്റെ മകൻ അനില്‍ ആന്റണി ആണോ പ്യാരി
പത്തനംതിട്ടയിലും ഉണ്ട് ഇലക്ഷൻ സമയത്ത് മാത്രം വരുന്ന ഒരു വൈറസ്
ആൻ്റോ ആൻ്റണി അല്ലാലോ.
🌝
😂😂😂
Pyari🤣😊
രാഹുൽ ഗാന്ധിയെ ഓർമപ്പെടുത്തുന്നു
Can the editor lower the sound of that തള്ള 😜
TrT
🙋♂️👌👌👌l
Anil Antony 😄
19:34 ayo athrem peru kanda - pyari 😂
സ്റ്റോഴ്സിൽ നിന്നവരിൽ ഒരാൾ തട്ടീം മുട്ടീം ചക്കരയുടെ ചേട്ടനാണോ ?🤔
Antony still black not get white 😝
Super script ❤🎉
Hahaaaahhah pyaaari ..parlt ethraa door..hahaaaa..👏
ആൻ്റോ ആൻ്റണിയും, ഇതുപോലെ 15 വർഷം ആയി മണ്ഡലത്തിൽ വന്നിട്ടില്ല,
അന്തപ്പന്റെ മൂട്ടിൽ തീയിട്ടു 😅😅😅
Manorama news channel നോട് പറ 100 പേര് കൊണ്ട് exit poll പറയാന്‍ പറ്റില്ല
😅😅
Rajeev chandrashekar
Ep ജയരാജന് കാണണ്ട
പ്ലി
Satyam our MPs
മറിമായം സൂപ്പർ ഞാനെല്ലാഎപ്പിസോടുംകാണാറുണ്ട്❤️🥰👍🏻👍🏻 പക്ഷേ മൊയ്ദുവിന്റെ പൊട്ടുമ്പൊളിയും ഇടക്കിടെ പറയുന്നത് ഒഴിവാക്കിയാൽ നന്നാവും
നേരോടെ നിർഭയം
Ithanu,makkale,rashtreeyam,,,,,,,chathitu,,,sthanam,,,vagunna,,kure,,,erandakalundu,,indiayil,,,koodathe,keralathil,pratheykichum
AK Anthony mon
🎉😂
Mavelikara u d f mp ye ormavarunnu😂
Vakki enna
JPG പാ൪ട്ടി😂😂
Yenik oru 200 like tharumo please
Anthonyum makan pongan anthonyum 😂😂😂😂
Anil ﹰAntony
എല്ലാം ശെരിയാക്കരുത്. പ്ലീസ്
.
ഇത് നമ്മുടെ ദേശീയ പാർട്ടിയുടെ യുവ നേതാവിനെ പോലുണ്ടല്ലോ പ്യാരി.. പരമ വാഴ.
Rahulghadhi udeshichanu
Mummy chupp mene bola 😅
💯 subscrabe
,😀
The actor who acts as the son looks too old. He should stop taking son roles.
Paratta chankan thanne
Your episodes are v good..Congratulations to entire Team.. But,please don't provide Son's role etc.to the one who acts as Pyarijadan.. He looks 45+..It's not realistic..
ഇടയ്ക്ക്,,പരസൃം,,തിരികികയറ്റിറ്റ്,,മറിമായം,,,പരിപാടി,,നശിപ്പിക്കല്ലേ,,,,,
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
100 like tharoo 😂😂