അല്ല. ആളെ തന്നെ അങ്ങ് മാറ്റും. എന്നിട്ട് ചന്ദ്രനിൽ അയക്കും. എന്നിട്ട് അവിടെ ഭീകരവാദി സംഘടന ഉണ്ടാക്കിയിട്ട് ഭൂമിയിലേക്ക് ബോംബ് എറിയാനാണ് തത്കാലം പദ്ധതി ഇട്ടേക്കുന്നത്. മനസ്സിൽ തെണ്ടിത്തരം മാത്രം വരുന്നവരുടെ തലയിൽ ആവും ആദ്യത്തെ ബോംബുകൾ വീഴാൻ സാധ്യത.🤭🤭
എന്തോന്ന് കമന്റ് ആടോ ഇത്,, നമ്മളെ കൊണ്ട് ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ അംഗീകരിച്ചില്ലെങ്കിലും ഇത് പോലെ ഉള്ള കാര്യം പറയരുത്,,, ദീപ്തിയുടെ വീഡിയോ ആദ്യം മുതൽ കാണുന്നവർക്ക് അറിയാം, ആകുട്ടി ചെയ്യുന്നതിനെ നന്മ,,, ദൈവം ആ മോൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ഓരോ യൂട്യൂബേഴ്സ് അങ്ങോട്ടും ഇങ്ങോട്ടും ചീത്തവിളിയും സ്നേഹ പ്രകടനവും വിറ്റ് കാശുണ്ടാക്കുമ്പോൾ സ്വന്തം വീട്ടുകാരുടെ ആരോഗ്യം വരെ കണ്ടന്റ് ആക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങൾ ചെയ്ത് പോകുന്ന ദീപ്തിക്കുട്ടിയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാനാ!ആ family യേയും.❤❤❤ love u all
You are a smart and intelligent lady👍🙏എത്ര നന്നായിട്ടാ ദീപ്തി ഓരോ കാര്യം ങ്ങളും handle ചെയ്യുന്നത് സ്വന്തം ദേശത്തു ഒന്ന് ഇലക്ഷനൊക്കെ ഒന്ന് നിന്നുടെ കൊച്ചേ കൊത്തികിണ്ടി പറയുവാണെ തന്നെ പോലൊക്കെയുള്ള ഉരുക്കു വനിതകളെയാ രാജ്യത്തിനാവശ്യം ഈ ഒരു കാലഘട്ടത്തിൽ താനൊക്കെ ഭരണാരംഗത്തു എത്തിപ്പെട്ടാൽ ഇവിടൊന്നും പട്ടിണി ഉണ്ടാവില്ല ഇതേ എന്റെ മാത്രം തോന്നൽ അല്ലാ എന്നുള്ളവർ ഒന്ന് ലൈക് അടിച്ചു പോണെ
വീഡിയോ നോക്കി നോക്കി ഇങ്ങനെ ഇരിക്കുവാ എല്ലാം ശരിയാവും അമ്മയ്ക്ക് പെട്ടെന്ന് സുഖവും ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിതാവിന്റെയും കൂടെ വന്ന സഹോദരങ്ങളുടെയും അകമാഴിഞ്ഞ സഹായത്തിനും അവർക്ക് കൊടുത്ത സംഭവനകൾക്കും അകമാഴിഞ്ഞ സ്നേഹ ആദരവ്. അച്ചോ അങ്ങയുടെ തിരുമുൻപിൽ ഒരു അപേക്ഷ ഇത്രം ആളുകളെ സംഘടിപ്പിച്ചു അങ്ങോട്ടുള്ള യാത്ര ഇനിയും അരുതേ എന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു. അച്ചോ 5 പേരിൽ ദീപ്തിയും കുഞ്ഞാവയും ഉള്ളപ്പെടെ മാത്രം ഇനിയും പോകാൻ ശ്രമിക്കാണെ. ദീപ്തി അഭിനന്ദനങ്ങൾ. ഒരു ഓർമപ്പെടുത്തൽ കൂടി ഇ കമന്റിൽ നീ അതായത് ഞാൻ ജീവിതത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. കാരണം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല അതുതന്നെ..
ചേച്ചി നിങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു വേണമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ യൂട്യൂബ് വരുമാനം നിങ്ങളുടെ സുഖസൗകര്യങ്ങൾക്ക് ഉപയോഗിക്കാം പക്ഷെ അതിലും എത്രയോ ആത്മസംതൃപ്തിയാവും നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്നത്. കാട്ടിൽ കഴിയുന്നത് കൊണ്ട് അവർ മനുഷ്യർ അല്ല എന്നല്ല അവർക്കും ഇല്ലേ ആഗ്രഹങ്ങൾ... നല്ല വസ്ത്രം നല്ല ആഹാരം മറ്റു സാധനങ്ങൾ എല്ലാം അവരും ഉപയോഗിക്കട്ടെ അതിന് ദീപ്തി യെ പോലെ സുമനസ്സുകളുടെ സഹായം വളരെ വിലപ്പെട്ടത് തന്നെ ❤
കാട്ടിലെ സ്ത്രീകൾക്ക് അധികാരികളുമായി ബന്ധപ്പെട്ട് പിഎച്ച്എസ്ഇയുമായി ബന്ധപ്പെട്ട് കുടുംബാസൂത്രണത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന ക്ലാസ്സ് എടുക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക
Hai, Deepthi, ഈയിടെയാണ് video കണ്ടത് ഇപ്പോൾ എല്ലാ video യും കാണാറുണ്ട് , വളരെ നല്ല ക്ഷമയാണ് ദീപ്തിക്ക് , അങ്ങനെയുള്ളവർക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പറ്റുള്ളു, വളരെ സന്തോഷം തോന്നുന്നു എന്നും നന്മ വരട്ടെ
ദീപ്തി എത്രനാൾ ഇങ്ങ നെ ഇവർക്ക് കൊടുത്തുകൊണ്ടിരിക്കുംഇത് ചെയ്യുന്നതോടൊപ്പം .ഇവർക്ക് ഒരു തൊഴിൽ അവസരം സൃഷ്ടിക്കപ്പെടാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ അത് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇതാണ് യഥാർത്ഥ യു ട്യൂബർ ആൾക്കാരെ ബോറടിപ്പിക്കാത്ത രീതിയിൽ വ്ലോഗ് ഇടും,, ഇവരുടെ വീട്ടിലെ വ്ലോഗ് നല്ല പോസിറ്റിവിറ്റി ഉണ്ടാക്കുന്നു, മറ്റുള്ളവർ അവരുടെ സ്വന്തം കാര്യം മാത്രം വീഡിയോസ് ഇടും eg::പ്രസവം, നുലുകെട്ടു, സ്വർണം എടുപ്പ്, prank, etc,, ഇവിടെ ഈ കുട്ടി സ്വന്തം പേർസണൽ ലൈഫ് പോലും മാറ്റിവെച്ചു മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നു, മറ്റുള്ള യു ട്യൂബ്ർസ് മിക്കവരും അവർക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് vewrsinodu പറയും ദീപ്തി ഒരിക്കൽ എങ്കിലും അങ്ങെനെ പറഞ്ഞിട്ടുണ്ടോ,,❤❤❤❤
ചിറ്റർ സ്കൂളിൽ സ്കൂൾsc, st ഹോസ്റ്റൽ ഉണ്ടല്ലോ എല്ലാം മേടിച്ചു കൊടുത്തു ഈക്കുട്ടികളെ അവിടെ നിർത്തി പഠിപ്പിച്ചു കൂടെ എല്ലാ മാസവും പോയി കാര്യങ്ങൾ തിരക്കിയാൽ മതിയല്ലോ എന്റെ വീട് ചിറ്റർ ആണ് ഞാൻ പഠിക്കുന്ന സമയത്തു ഒരു പാടു കുട്ടികൾ ഇങ്ങനെ പഠിക്കുന്നുണ്ടായിരുന്നു എന്നെ കെട്ടിച്ചുവിട്ടത് കാസർഗോഡ് ആണ് ഈ കുട്ടികൾ അങ്ങനെ നിൽക്കില്ല എന്നറിയാം ദീപ്തി ശ്രേമിച്ചാൽ ചിലപ്പോൾ അവർ നിൽക്കും അവരും മറ്റുകുട്ടികളെ പോലെ വളരട്ടെ ❤❤❤
കാട്ടിലെ സ്ത്രീ കൾക്കും പഠിപ്പ് ഇല്ലാ, വിവരം ഇല്ല, അവരുടെ പുരുഷന്മാർ ഭാര്യമാർ പറഞാൽ അനുസരിക്കില്ല, അവർക്ക് അൽപവും വിവരവും ഇല്ല. അതിനാൽ അവർ പ്രസവിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാല് ഇങ്ങനെ പ്രശ്നം ഒന്നും ഇല്ലാത്ത നാട്ടിലെ ചില സ്ത്രീ കളും രണ്ടിൽ കൂടുതൽ ഒക്കെ പ്രസവിച്ചു ജെന പെരുപ്പം വീണ്ടും കൂട്ടി കൊണ്ട് ഇരിക്കുന്നു. ദീപ്തി അവരെയും ഒന്ന് ഉപദേശിക്കുമല്ലോ.😊
ഇവർക്ക് govt വീട് വച്ചു കൊടുക്കില്ലേ അതോ അവര് കടുവിട്ടു പോകാത്തതാണോ അത്രനാൾ ഇങ്ങനെ കൊടുക്കും അവർക്കും അവകാശങ്ങൾ ഉണ്ട് കുറച്ചു ബോധവത്കരം നടത്തണം പച്ചജത്തോ govt ഇടപെട്ടുകൊണ്ട് സുരക്ഷിതമായി ഇടം കണ്ടെത്തണം ജോലി ചെയ്തു ജീവിക്കാൻ പ്രാപ്തരാക്കുവാൻ അവർക്കുകഴിയട്ടെ ചെറിയസഹായങ്ങൾ കിട്ടിയാൽ ആരെകിലും കൊണ്ടുത്തരും എന്നു കരുതി അവർ കട്ടിൽ തന്നെ ജീവിക്കും mn media chanal vazhi ഇതെല്ലാവരും അറിയണം അവരും പേടിയെല്ലാതെ ജീവിക്കട്ടെ നിങ്ങൾ ചെയുന്ന സഹായങ്ങൾ ചെറുതല്ല എല്ലാവരും കൂടെയുണ്ട്
Ethra divasam aayi videoyku vendi waiting aayirunnu♥️♥️♥️♥️♥️🙏🙌. Ellavarum healthum sraddiku Deepthi. Deepthi sundhari aayitundu👍🥰🥰🥰. Deepthiude dress 👌. God bless you and all your family members. Love you so much.
Hlo chechi, അവിടുള്ള ladice നു സ്വയം തൊഴിൽ ( മെഴുകു തിരി ഉണ്ടാക്കുക, തയ്യൽ പഠിപ്പിക്കുക,etc..,..)പഠിക്കാൻ സാഹചര്യം ഉണ്ടാക്കി കൊടുത്തൂടെ. ചേച്ചിക്ക് സഹായിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ ( varathirikkatte🙏)സ്വയം ജീവിക്കാൻ അവർക്കു തൊഴിൽ ആകുമല്ലോ,പിന്നെ അവർക്കു നമ്മളെ പോലെ നാട്ടിൽ ജീവിക്കാൻ എന്തെങ്കിലും വഴി ചെയ്യാൻ പറ്റുമോ. നാട്ടിൽ ആകുമ്പോൾ കുട്ടികളും സ്കൂളിൽ സ്ഥിരമായി പോകുമല്ലോ. ഒരുപാടു നാളായി ഇതെല്ലാം comment ചെയ്യണമെന്ന് ഓർക്കുന്നു. നമ്മൾ positive ആയി പറയുമ്പോൾ negetive ആണല്ലോ കൂടുതൽ അതാണ് comment ഇടാൻ മടി. 17:0017:0117:02
Ideal figure, not fatty, not leaned. Excellent maintained body figure. Be maintained with good attitude, images, emotions in your mind set-up. GOD BLESS YOU ABUNDANTLY be a " deepam" deepthi for seethathode, with everyone in the forest people as well as global community greetings from Switzerland 🇨🇭
ഹായ് ദീപ്‌തീ.... ഞാൻ വയനാട്ടിലാ. കുറേപ്പേര് പോയി. ആ നാടും പോയി. യുട്യൂബിൽ ഒന്നും കാണാറില്ലായിരുന്നു. ഇന്ന് ദീപ്തിയുടെ വീഡിയോ കണ്ടപ്പോ കാണാൻ തോന്നി. ❤️❤️❤️
Deepthi neeyanu avarkku help bakkiyulla youtubers paisakku vendi theri bad words vilichu angottum ingotum adichu chakunu paisakku vendi sub koodan vendi Deepthi yanu ivarokke kandu padilku god bless you mole kattile makkalude Amma Deepthi
Daa ini povumbol nayakalkulla food oru പാക്കറ്റ് enkilum വാങ്ങി കൊണ്ട് പോവാൻ കഴിയുമെങ്കിൽ കൊണ്ട് പോവാണേ വല്ലപ്പോഴും ഒരു നേരത്തെ food എങ്കിലും അവർക്ക് വയർ നിറച്ചു ഒന്ന് കഴിക്കാൻ കഴിഞ്ഞെങ്കിൽ അതിന് venda ചിലവ് ഞാൻ തരാം
അമ്മുസ് ❤❤❤ കുറെ വീഡിയോ യിൽ തപ്പി കണ്ടില്ല. എന്താ അറിയില്ല അമ്മുസിനെ(ദീപ്തി ടീച്ചർ ന്റെ നാത്തൂൻ )എനിക്ക് നല്ല ഇഷ്ടം ആണ് ..❤❤❤❤ ദീപ്‌തി ടീച്ചർ ഇഷ്ടം ആണ് but കൂടുതൽ അമ്മുസ് ❤❤❤❤🥰🥰🥰🥰
Matham mattan Ulla baruvadia Alle Deepthi
അല്ല. ആളെ തന്നെ അങ്ങ് മാറ്റും. എന്നിട്ട് ചന്ദ്രനിൽ അയക്കും. എന്നിട്ട് അവിടെ ഭീകരവാദി സംഘടന ഉണ്ടാക്കിയിട്ട് ഭൂമിയിലേക്ക് ബോംബ് എറിയാനാണ് തത്കാലം പദ്ധതി ഇട്ടേക്കുന്നത്. മനസ്സിൽ തെണ്ടിത്തരം മാത്രം വരുന്നവരുടെ തലയിൽ ആവും ആദ്യത്തെ ബോംബുകൾ വീഴാൻ സാധ്യത.🤭🤭
എന്തോന്ന് കമന്റ് ആടോ ഇത്,, നമ്മളെ കൊണ്ട് ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ അംഗീകരിച്ചില്ലെങ്കിലും ഇത് പോലെ ഉള്ള കാര്യം പറയരുത്,,, ദീപ്തിയുടെ വീഡിയോ ആദ്യം മുതൽ കാണുന്നവർക്ക് അറിയാം, ആകുട്ടി ചെയ്യുന്നതിനെ നന്മ,,, ദൈവം ആ മോൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
കിട്ടിയോ ഇല്ല....🤭 ചോദിച്ചു വാങ്ങി 😂😂 അവന്റെ കണ്ണ് ഇനി മേലോട്ട്തന്നെ ആയിരിക്കും 😂ബോ०ബ്... ബോ०ബ്😂😂
താന്‍ അങ്ങോട്ട് ചെല്ല് മതവും pokkipidichond.. നേരെ ചൊവ്വേ കിടക്കാന്‍ കൂര ഇല്ലാത്ത ആള്‍ക്കാര്‍ ആണ്..ലവന്റെ ഒരു മതം.
😂😂😂🎉🎉❤❤
ഓരോ യൂട്യൂബേഴ്സ് അങ്ങോട്ടും ഇങ്ങോട്ടും ചീത്തവിളിയും സ്നേഹ പ്രകടനവും വിറ്റ് കാശുണ്ടാക്കുമ്പോൾ സ്വന്തം വീട്ടുകാരുടെ ആരോഗ്യം വരെ കണ്ടന്റ് ആക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങൾ ചെയ്ത് പോകുന്ന ദീപ്തിക്കുട്ടിയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാനാ!ആ family യേയും.❤❤❤ love u all
❤❤
Yes
💕💕🙏🏻
സത്യം
Real social media influencer ❤❤❤
You are a smart and intelligent lady👍🙏എത്ര നന്നായിട്ടാ ദീപ്തി ഓരോ കാര്യം ങ്ങളും handle ചെയ്യുന്നത് സ്വന്തം ദേശത്തു ഒന്ന് ഇലക്ഷനൊക്കെ ഒന്ന് നിന്നുടെ കൊച്ചേ കൊത്തികിണ്ടി പറയുവാണെ തന്നെ പോലൊക്കെയുള്ള ഉരുക്കു വനിതകളെയാ രാജ്യത്തിനാവശ്യം ഈ ഒരു കാലഘട്ടത്തിൽ താനൊക്കെ ഭരണാരംഗത്തു എത്തിപ്പെട്ടാൽ ഇവിടൊന്നും പട്ടിണി ഉണ്ടാവില്ല ഇതേ എന്റെ മാത്രം തോന്നൽ അല്ലാ എന്നുള്ളവർ ഒന്ന് ലൈക് അടിച്ചു പോണെ
Very true
നല്ല വീഡിയോ ഇതിൽ പങ്കാളിയായവരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ പ്രത്യേകിച്ച് ദീപ്തിയെയും ടീമിനെയും ❤❤❤❤
ദൈവം അനുഗ്രഹിച്ചതാണ് ആദിവാസികാള്‍ നമ്മുടെ നാട്ടില്‍ ഈ ഗതിയില്‍ ആയത്
വീഡിയോ നോക്കി നോക്കി ഇങ്ങനെ ഇരിക്കുവാ എല്ലാം ശരിയാവും അമ്മയ്ക്ക് പെട്ടെന്ന് സുഖവും ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിതാവിന്റെയും കൂടെ വന്ന സഹോദരങ്ങളുടെയും അകമാഴിഞ്ഞ സഹായത്തിനും അവർക്ക് കൊടുത്ത സംഭവനകൾക്കും അകമാഴിഞ്ഞ സ്നേഹ ആദരവ്.
അച്ചോ അങ്ങയുടെ തിരുമുൻപിൽ ഒരു അപേക്ഷ ഇത്രം ആളുകളെ സംഘടിപ്പിച്ചു അങ്ങോട്ടുള്ള യാത്ര ഇനിയും അരുതേ എന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു.
അച്ചോ 5 പേരിൽ ദീപ്തിയും കുഞ്ഞാവയും ഉള്ളപ്പെടെ മാത്രം ഇനിയും പോകാൻ ശ്രമിക്കാണെ. ദീപ്തി അഭിനന്ദനങ്ങൾ.
ഒരു ഓർമപ്പെടുത്തൽ കൂടി ഇ കമന്റിൽ നീ അതായത് ഞാൻ ജീവിതത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. കാരണം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല അതുതന്നെ..
ചേച്ചി നിങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു വേണമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ യൂട്യൂബ് വരുമാനം നിങ്ങളുടെ സുഖസൗകര്യങ്ങൾക്ക് ഉപയോഗിക്കാം പക്ഷെ അതിലും എത്രയോ ആത്മസംതൃപ്തിയാവും നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്നത്. കാട്ടിൽ കഴിയുന്നത് കൊണ്ട് അവർ മനുഷ്യർ അല്ല എന്നല്ല അവർക്കും ഇല്ലേ ആഗ്രഹങ്ങൾ... നല്ല വസ്ത്രം നല്ല ആഹാരം മറ്റു സാധനങ്ങൾ എല്ലാം അവരും ഉപയോഗിക്കട്ടെ അതിന് ദീപ്തി യെ പോലെ സുമനസ്സുകളുടെ സഹായം വളരെ വിലപ്പെട്ടത് തന്നെ ❤
ദീപ്തിക്കുട്ടിയെയും കുടുംബത്തെയും ഒരു പാടിഷ്ടം🥰
❤❤
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, അച്ചാച്ചി ഫാൻസ് ജിദ്ദ ഘടകം 😍🙏🏻
Deepthi orupadishtam😍💞 real influencer.. Bakki ellam reel influencers
കാട്ടിലെ സ്ത്രീകൾക്ക് അധികാരികളുമായി ബന്ധപ്പെട്ട് പിഎച്ച്എസ്ഇയുമായി ബന്ധപ്പെട്ട് കുടുംബാസൂത്രണത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന ക്ലാസ്സ് എടുക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക
ദീപ്തിക്കുട്ടിയെ കാത്തിരിക്കുകയായിരുന്നു
ഒന്നും പറയാൻ ഇല്ല ❤️❤️എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ 🥰
Hai, Deepthi, ഈയിടെയാണ് video കണ്ടത് ഇപ്പോൾ എല്ലാ video യും കാണാറുണ്ട് , വളരെ നല്ല ക്ഷമയാണ് ദീപ്തിക്ക് , അങ്ങനെയുള്ളവർക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പറ്റുള്ളു, വളരെ സന്തോഷം തോന്നുന്നു എന്നും നന്മ വരട്ടെ
ദീപ്തി സുഖമല്ലേ ഞാൻ എല്ലാ വീഡിയോ കാണും❤❤❤
ഞാൻ നോക്കി ഇരിക്കുകയായിരുന്നു വീഡിയോ ❤️
ദീപ്തി എത്രനാൾ ഇങ്ങ നെ ഇവർക്ക് കൊടുത്തുകൊണ്ടിരിക്കുംഇത് ചെയ്യുന്നതോടൊപ്പം .ഇവർക്ക് ഒരു തൊഴിൽ അവസരം സൃഷ്ടിക്കപ്പെടാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ അത് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇതാണ് യഥാർത്ഥ യു ട്യൂബർ ആൾക്കാരെ ബോറടിപ്പിക്കാത്ത രീതിയിൽ വ്ലോഗ് ഇടും,, ഇവരുടെ വീട്ടിലെ വ്ലോഗ് നല്ല പോസിറ്റിവിറ്റി ഉണ്ടാക്കുന്നു, മറ്റുള്ളവർ അവരുടെ സ്വന്തം കാര്യം മാത്രം വീഡിയോസ് ഇടും eg::പ്രസവം, നുലുകെട്ടു, സ്വർണം എടുപ്പ്, prank, etc,, ഇവിടെ ഈ കുട്ടി സ്വന്തം പേർസണൽ ലൈഫ് പോലും മാറ്റിവെച്ചു മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നു, മറ്റുള്ള യു ട്യൂബ്ർസ് മിക്കവരും അവർക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് vewrsinodu പറയും ദീപ്തി ഒരിക്കൽ എങ്കിലും അങ്ങെനെ പറഞ്ഞിട്ടുണ്ടോ,,❤❤❤❤
ചിറ്റർ സ്കൂളിൽ സ്കൂൾsc, st ഹോസ്റ്റൽ ഉണ്ടല്ലോ എല്ലാം മേടിച്ചു കൊടുത്തു ഈക്കുട്ടികളെ അവിടെ നിർത്തി പഠിപ്പിച്ചു കൂടെ എല്ലാ മാസവും പോയി കാര്യങ്ങൾ തിരക്കിയാൽ മതിയല്ലോ എന്റെ വീട് ചിറ്റർ ആണ് ഞാൻ പഠിക്കുന്ന സമയത്തു ഒരു പാടു കുട്ടികൾ ഇങ്ങനെ പഠിക്കുന്നുണ്ടായിരുന്നു എന്നെ കെട്ടിച്ചുവിട്ടത് കാസർഗോഡ് ആണ് ഈ കുട്ടികൾ അങ്ങനെ നിൽക്കില്ല എന്നറിയാം ദീപ്തി ശ്രേമിച്ചാൽ ചിലപ്പോൾ അവർ നിൽക്കും അവരും മറ്റുകുട്ടികളെ പോലെ വളരട്ടെ ❤❤❤
കാട്ടിലെ 'ശ്രീകൾക്ക് കടുംബാ സ്തൂത്രണം പറഞ്ഞ് കൊടുക്കുന്നത് നല്ലതാണ്
അത് ചെയ്യണ്ട സമയം അതിക്രമിച്ചു
സത്യം
അത് പറഞ്ഞു കൊടുക്കണം മോളെ
സത്യം 👍
കാട്ടിലെ സ്ത്രീ കൾക്കും പഠിപ്പ് ഇല്ലാ, വിവരം ഇല്ല, അവരുടെ പുരുഷന്മാർ ഭാര്യമാർ പറഞാൽ അനുസരിക്കില്ല, അവർക്ക് അൽപവും വിവരവും ഇല്ല. അതിനാൽ അവർ പ്രസവിച്ചു കൊണ്ടേ ഇരിക്കുന്നു.
എന്നാല് ഇങ്ങനെ പ്രശ്നം ഒന്നും ഇല്ലാത്ത നാട്ടിലെ ചില സ്ത്രീ കളും രണ്ടിൽ കൂടുതൽ ഒക്കെ പ്രസവിച്ചു ജെന പെരുപ്പം വീണ്ടും കൂട്ടി കൊണ്ട് ഇരിക്കുന്നു.
ദീപ്തി അവരെയും ഒന്ന് ഉപദേശിക്കുമല്ലോ.😊
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ദീപ്തിയുടെ സഹായത്തിൽ ഈ കുടുംബങ്ങൾ ക്രമേണ സ്വയം പര്യാപ്തർ ആകട്ടെ❤
ദീപ്തിക്ക് തുല്യം ദീപ്തി മാത്രം ❤❤❤🥰
ദീപ്തിയെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരുടെയും prarthanam ഉണ്ടാവും ദീപ്തി ❤❤❤
deepthi ne daivaputhri❤️❤️😘😘😘
Ninnil daivam jeevikanu❤❤❤
othiri ishttam❤️❤️😘
ഞാൻ ദിവസവും നോക്കും വീഡിയോ വന്നോ എന്ന് ❤❤
Father and team this is real jesus love jesus spread all over the world love ❤
😊ഇത്രയും നേരുള്ള കാഴ്ചകൾ വർത്തമാനങ്ങൾ ❤
എത്ര നല്ല കാര്യങ്ങളാണ് ഇവരൊക്കെ ചെയ്യുന്നത്. ❤❤❤❤❤❤❤
ദീപ്തി എല്ലാം ദൈവനുഗ്രങ്ങളും ഉണ്ടാകട്ടെ
ഒത്തിരി സ്നേഹമുള്ള വീഡിയോ ❤
Beautiful DEEPTHI. Costume good 👍 face mask good. Shinning attractive expression, emotional presentation 😢
മോളെ നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍♥️♥️♥️♥️♥️🙌🙌🙌
ചേച്ചി എന്നും നിങ്ങൾക് വേണ്ടി ദുആ ചെയ്യും സുലു അമ്മേ തിരക്കി പറയണേ. വേഗം സുഗവാൻ പ്രാർത്ഥിക്കാം.
കർത്താവ് അനുഗ്രഹിയ്ക്കെ ട്ടെ👍👍👍🌹
അവർക്ക് സ്വൊയം തൊഴിൽ ചെയ്യാൻ ഉള്ള scope ഉണ്ടാക്കിയ maybe അവര്ക് ഒരു സ്ഥിര വരുമാനം ആവും ആരിക്കും..
കഴിഞ്ഞ പ്രവിശ്യം പോയപ്പോൾ എല്ലാത്തിനെയും പിടിച്ച് ഉടുപ്പും നിക്കറും ഇടിപ്പിച്ചു ടീച്ചർ ഇത്തവണ വീണ്ടും പിള്ളേര് അതേപടി 😂
യഥാർത്ഥ ത്തിൽ നിങ്ങൾ എല്ലാവർക്കും മാത്രേക ആണ് 👌👍👍🙏🙏🙏🙏🥰❤️❤️🥰❤️❤️
ദീപ്‌തി യെ ഇഷ്ടമാണ് ❤️🥰🥰
ഞാൻ നോക്കി ഇരിക്കുവാരുന്നു വീഡിയോ ❤
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
Chechik cheyyan orupad karyangal und chechi sugamilland kidannal chechi de sahayam nokki erikkunnavar budhimuttilakum enn 'god' n ariyam ❤
Hai deepthi mol sarikkum seethathodinta. Angel anu❤😂 love you so much 💓 💖
Shanguvum nishandhum rand perum samsarikkunnath kanumpo pandathe anadhune yum chanduneyum okke orma varunnu...avare pole nalla smart um talktive aahn ivaraum ☺️. Koode sahayikkan aayi vanna ellarkkm nallath varuthatte..orupad santhosham aayi😊.by the by chechii nalla sundari aayittund 😅🥰😍.
Orupad snehathode
Chechiyude aniyathi 🥰
Njn e aduthathayittane chechiyude vd yo kanan thudangiyit ellam vedios ipo njn kandu theerthu.... Othiri santhosham
നല്ല വീഡിയോ കണ്ണും മനസും നിറഞ്ഞു 🥰
Deepthi ur miss Universe, anu daivam thiranjedutha person
Great Deepthi ❤🎉
Good to know all details
Good bless you all 🎉
Chechi nallakariyangal cheyyanathinu orupadu thanks daivam ellam kanundu chechiku nallathuvaratay🙏🙏🙏🙏
ഒത്തിരി സ്നേഹം മോളെ ❤️❤️❤️🥰
ദീപ്തിക്ക് അവിടെ ഉള്ള ഓരോരുത്തരെയും അറിയാം അല്ലേ... 😍
ഞാൻ വിഡിയോ കാത്തിരിക്കുകയാണ് 🙏🏻🙏🏻🥰🥰🥰🥰
അനുജ മോളെ കാണാൻ വേണ്ടിയാണ് ഞാൻ video കാണുന്നത്
വയനാട്ടിൽ ടീച്ചറിന്റെ ബന്ധുക്കൾ ഉണ്ടോ അവർ സുഖമായിരിക്കുന്നു,,, ടീച്ചറിന്റെ എല്ലാ വീഡിയോസും കാണും❤❤❤
വയനാട് കണ്ടപ്പോ ദീപ്തിയെ ഓർത്തു 👍👍👍👍👍🥰🥰🥰🥰🥰🥰👌🙏🙏🙏🙏🙏
ഇവർക്ക് govt വീട് വച്ചു കൊടുക്കില്ലേ അതോ അവര് കടുവിട്ടു പോകാത്തതാണോ അത്രനാൾ ഇങ്ങനെ കൊടുക്കും അവർക്കും അവകാശങ്ങൾ ഉണ്ട് കുറച്ചു ബോധവത്കരം നടത്തണം പച്ചജത്തോ govt ഇടപെട്ടുകൊണ്ട് സുരക്ഷിതമായി ഇടം കണ്ടെത്തണം ജോലി ചെയ്തു ജീവിക്കാൻ പ്രാപ്തരാക്കുവാൻ അവർക്കുകഴിയട്ടെ ചെറിയസഹായങ്ങൾ കിട്ടിയാൽ ആരെകിലും കൊണ്ടുത്തരും എന്നു കരുതി അവർ കട്ടിൽ തന്നെ ജീവിക്കും mn media chanal vazhi ഇതെല്ലാവരും അറിയണം അവരും പേടിയെല്ലാതെ ജീവിക്കട്ടെ നിങ്ങൾ ചെയുന്ന സഹായങ്ങൾ ചെറുതല്ല എല്ലാവരും കൂടെയുണ്ട്
നോക്കി ഇരിക്കണേയിരുന്നു 🙌🏻
Great deepthi
Ethra divasam aayi videoyku vendi waiting aayirunnu♥️♥️♥️♥️♥️🙏🙌. Ellavarum healthum sraddiku Deepthi. Deepthi sundhari aayitundu👍🥰🥰🥰. Deepthiude dress 👌. God bless you and all your family members. Love you so much.
Hlo chechi, അവിടുള്ള ladice നു സ്വയം തൊഴിൽ ( മെഴുകു തിരി ഉണ്ടാക്കുക, തയ്യൽ പഠിപ്പിക്കുക,etc..,..)പഠിക്കാൻ സാഹചര്യം ഉണ്ടാക്കി കൊടുത്തൂടെ. ചേച്ചിക്ക് സഹായിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ ( varathirikkatte🙏)സ്വയം ജീവിക്കാൻ അവർക്കു തൊഴിൽ ആകുമല്ലോ,പിന്നെ അവർക്കു നമ്മളെ പോലെ നാട്ടിൽ ജീവിക്കാൻ എന്തെങ്കിലും വഴി ചെയ്യാൻ പറ്റുമോ. നാട്ടിൽ ആകുമ്പോൾ കുട്ടികളും സ്കൂളിൽ സ്ഥിരമായി പോകുമല്ലോ. ഒരുപാടു നാളായി ഇതെല്ലാം comment ചെയ്യണമെന്ന് ഓർക്കുന്നു. നമ്മൾ positive ആയി പറയുമ്പോൾ negetive ആണല്ലോ കൂടുതൽ അതാണ് comment ഇടാൻ മടി. 17:00 17:01 17:02
Deepthi chechiiii❤❤❤
Ideal figure, not fatty, not leaned. Excellent maintained body figure. Be maintained with good attitude, images, emotions in your mind set-up. GOD BLESS YOU ABUNDANTLY be a " deepam" deepthi for seethathode, with everyone in the forest people as well as global community greetings from Switzerland 🇨🇭
Kathirikuvairunu. Video iku pine manasilai vayanadu sambavam karanamairikumnu vicharichu
❤❤❤ U Deepthi 🥰
വളരെ നല്ല കാര്യം ❤️❣️
Njn nokki irikkuvarunnu vdo idunnundo nnu
ദീപ്തി &ഫാമിലി❤
എനിക്ക് ഭയങ്കര ഇഷ്ടാണ് ❤❤ ടീച്ചറിനെ
Really heart touch deepthi,happy to see you❤
Eppoza samadanamayadu love u deepthi
സുലുമ്മേ കാണിക്കണേ മോളേ ❤❤❤
👌👌👍👍👍❤❤❤❤❤
Video യ്ക്ക് waiting ലായിരുന്നു❤️
Intelligent woman ❤
ദീപ്തി മോളെ സുഖമാണോ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് ❤️❤️❤️
ഓരോ പ്രാവശ്യം കൊടുക്കുന്ന പ്ലാസ്റ്റിക് കൂടുകൾ അടുത്ത പ്രാവശ്യം collect ചെയ്താൽ നല്ലതാണ്. അതിനു ഒരു ചെറിയ പൈസ കൊടുത്താൽ അവർ അതുപോലെ ചെയ്യും
Egane.manasulla.orale.avaruku.kittiyathu.avarude.bhagiyam.techar.eannum.arogyathode.santhoshamayettu.erukkannam
Wishing you a good week with good performance and perspective actions with your camera
Chechi dress super ennu monjayittundu👍👍
ഹായ് ദീപ്‌തീ....
ഞാൻ വയനാട്ടിലാ. കുറേപ്പേര് പോയി. ആ നാടും പോയി. യുട്യൂബിൽ ഒന്നും കാണാറില്ലായിരുന്നു. ഇന്ന് ദീപ്തിയുടെ വീഡിയോ കണ്ടപ്പോ കാണാൻ തോന്നി. ❤️❤️❤️
Deepthi neeyanu avarkku help bakkiyulla youtubers paisakku vendi theri bad words vilichu angottum ingotum adichu chakunu paisakku vendi sub koodan vendi Deepthi yanu ivarokke kandu padilku god bless you mole kattile makkalude Amma Deepthi
Hope someone finds a permanent solutions to their sufferings
എന്നും നന്മകൾ ❤️💞
Nalla manassin nalla namskaram 👍🥰
Mole deepthy God bless you
സൈനക്ക് എന്തുപറ്റി.. എന്തോ വിഷമം പോലെ
Excellent
Deepthi sundari ayitunde ketto
Noki maduthiriku ayirunu deepthikutty ❤
Nokki irikuvarunnu.....super❤❤❤❤
ഹായ് ദീപ്തി 🥰
DEEPTHI MOLE ❤❤❤❤❤❤❤
ഹായ് സുന്ദരി
ആ വന്നല്ലോ വനമാല വന്നല്ലോ ❤️❤️❤️
Deepthi kathirikkua ആയിരുന്നു
Daa ini povumbol nayakalkulla food oru പാക്കറ്റ് enkilum വാങ്ങി കൊണ്ട് പോവാൻ കഴിയുമെങ്കിൽ കൊണ്ട് പോവാണേ വല്ലപ്പോഴും ഒരു നേരത്തെ food എങ്കിലും അവർക്ക് വയർ നിറച്ചു ഒന്ന് കഴിക്കാൻ കഴിഞ്ഞെങ്കിൽ അതിന് venda ചിലവ് ഞാൻ തരാം
Your family be with good health. Achachi amma brother, con vey my regards.
അമ്മുസ് ❤❤❤ കുറെ വീഡിയോ യിൽ തപ്പി കണ്ടില്ല. എന്താ അറിയില്ല അമ്മുസിനെ(ദീപ്തി ടീച്ചർ ന്റെ നാത്തൂൻ )എനിക്ക് നല്ല ഇഷ്ടം ആണ് ..❤❤❤❤ ദീപ്‌തി ടീച്ചർ ഇഷ്ടം ആണ് but കൂടുതൽ അമ്മുസ് ❤❤❤❤🥰🥰🥰🥰
You can wear a stone necklaces, change with pearl necklace, pendant, etc, beautiful family members as well as deepthi.
ദീപ്‌തി കൊച്ചേ...