4മാസമായി ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് * 5000 പ്ലസ് കിലോമീറ്റർ കഴിഞ്ഞു * ഇതിനിടയിൽ പല പ്രാവശ്യം സ്വിച്ചുകൾ മാറ്റി * 4200 km ൽ മീറ്റർ ഡിസ്പ്ലേ കമ്പ്ലൈന്റ് ആയി അത് മാറ്റിത്തന്നു * ഇപ്പോൾ മീറ്റർ 0 km ആണ് തുടങ്ങുന്നത് * സീറ്റിന്റെ ഗ്യാപ്പിലൂടെ വെള്ളം ഇറങ്ങുന്നുണ്ട് * സർവീസിൽ ഹാപ്പിയാണ് * പെർഫോമൻസ് അടിപൊളിയാണ് * ചാർജിങ് സമയം 7 മണിക്കൂർ എടുക്കും👎🏻 * ആപ്പ് കണക്ടിവിറ്റി ഇമ്പ്രൂവ് ആവാനുണ്ട്
Hero vida ക്ക് torque power ഉണ്ടൊ?? അത്യാവശ്യം രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം ഒക്കെ വലിക്കുമോ?? കയറ്റത്തിനിടക്ക് നിർത്തിയാൽ പിന്നെ accelarator കൊടുത്താൽ സ്കൂട്ടർ വലിക്കുമോ??
@@nikkyn450 25 nm unde, nalla steep ayittula kayattam eco il kayarai with pillion. nirthi eduthappozhum kayari. chilappol mathram eco mode il avsahyathinepower kitilla edukumbol, ride mode il ittapol no problem. Best option test drive aane.
വണ്ടി എടുത്തു 3 months കഴിഞ്ഞു ഇത് വരെ 1500 kms മാത്രമേ ആയിടടുള്ളൂ കാരണം എടുത്തു ആദ്യം ഒരു സർവീസ് symbol വന്നു സർവീസ് ചെയ്തു അതിനു ശേഷം താഴത്തെ switch അമർത്യൽ വണ്ടി on ആവുന്നില്ല 2 days service സെൻ്ററിൽ വച്ചു എന്നിട്ട് വണ്ടി തിരിച്ച് തന്നു ഒരു 1 week പോലും ഒടത്തെ പിന്നെയും അതെ പണി തിരിച്ച് വന്നു പിന്നെ ഏകദേശം 3 weeks അടുപ്പിച്ച് വണ്ടി സർവീസ് സെൻ്ററിൽ തന്നെ ഇരുന്നു,company ഒരു satisfied ആയിട്ടുള്ള explanation തരുന്നില്ല എന്നതാണു് ഒരു സത്യം.വണ്ടി kaziga 20ആം തിയതി തിരിച്ച് കുട്ടി ഇന്ന് രാവിലെ അതെ complaint വന്നു സർവീസ് centreukar വന്നു തിരിച്ച് കൊണ്ട് പോയി ഇനി എന്നു തിരിച്ച് കിട്ടുമെന്ന് cervice സെൻ്റർകർക് പോലും അറിയില്ല ഹീറോ വിട v1 pro aarkum suggest ചെയ്യരുത് ആരും prefer ചെയ്യരുത് സർവീസ് സെൻ്ററും കമ്പനിയും irresponsible ആണ്! ഇത്ര പൈസ കൊടുത്ത് ഇത് തന്നെ എടുത്തിട്ടും അവർ ഇങ്ങനെ തന്നെ കാണികണം. ഞൻ സർവീസ് സെൻ്ററിൽ പോയാൽ more than 10 vida scooters അവിടെ കാണാം ഇതെ issue കാരണം. എന്തു ചെയ്യണം എന്ന് അരില്ല ഇത് ആണ് അവസ്ത ഇനി എന്നു വണ്ടി തിരിച്ച് കിട്ടും എന്ന് ദൈവത്തിൻ അറിയാം
Same issues... Service centre staff, ഉത്തരവാദിത്വത്തോടെ ഒന്നും പറഞ്ഞു തരുന്നില്ല. On ആകാതെ വണ്ടി pick up and transport ചെയ്ത് service centr il എത്തിച്ചു... Auxiliary auxiliary battery complaint ആണെന്ന് പറഞ്ഞു. ശരിയാക്കിയിട്ട് വീളിക്കാം എന്ന് പറഞ്ഞിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിളിക്കാത്തത് കൊണ്ട് അന്വേഷീച്ചപ്പോൾ വാറണ്ടിക്ക് അയച്ചു എന്ന് പറഞ്ഞു, ഓരോ ദിവസവും എത്തിയില്ല എന്ന് മറുപടി, പത്ത് ദിവസം കഴിഞ്ഞ് പറയുകയാണ് ബാറ്ററി ക്ക് പ്രശ്നം ഒന്നും ഇല്ല, എന്ന്... അതേ ബാറ്ററി ഇട്ട് തിരിച്ചു തന്നു. സർവീസ് സെൻ്ററിലെ സ്റ്റാഫ്, ഇലക്ട്രിക് വണ്ടി എന്ന് പറഞ്ഞാൽ പിന്നെ നമ്മളെ മൈൻഡ് ചെയ്യില്ല... സർവീസ് സെന്റർ വളരെ മോശം ആറ്റിറ്റ്യൂഡ്. ബൂട്ട് സ്പേസ് ൽ വെള്ളം കയറും ഇപ്പോൾ ഏതാണ്ട് 9 മാസം ആയി. ഒരു ദിവസം വണ്ടി ഓട്ടത്തിനിടയിൽ നിർത്തി, ഓൺ ആക്കിയപ്പോൾ ഓൺ ആകുന്നില്ല, ഡിസ്പ്ലേ ഹാംഗ് ആയത് പോലെ... കുറെ സമയം ഓഫ് ആക്കി വഴിയരികിൽ നിൽക്കേണ്ടി വന്നു. പിന്നീട് ഓൺ ആക്കിയപ്പോൾ ഓൺ ആയി... സർവീസ് സെന്ററിൽ പോകണും എന്ന് വിചാരിക്കുമ്പോൾ തന്നെ ടെൻഷൻ ആണ്....
വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.. വിലയിൽ കുറവുണ്ട്. പെർഫോമൻസ് അടിപൊളി ആണ് സ്വിച്ച് കംപ്ലയിന്റ് കാര്യമായി തന്നെ ഉണ്ട്. സർവീസ് വലിയ കുഴപ്പമില്ല. പാർട്സ് ചിലപ്പോ ഓർഡർ ചെയ്ത് കാത്തിരിക്കേണ്ടി വരും,, ഞാനും വാങ്ങി ഒരെണ്ണം 😃
Ibought Ola st air on 26th September. The total distance traveled is 223 km. The scooter broke down 4 times within days of purchase. Still the scooter under brakedown( 15/10/23) How do I use this scooter? I need some solution to this problem. This is beyond endurance. It cannot be justified in any way. Either the problem should be fixed forever or the scooter should be taken back and refunded. Product Quality - 4/10 Customer Service From Experience Center - 1/10 Customer service from Ola App - 0/10 Minimum service pickuptaken time - 30 to 40 hr As a customer I never recommended ola for yor daily use. And never buy a product like this from Ola
ഇദ്ദേഹം പറഞ്ഞത് ശെരിയാണ് സ്വിച്ചുകൾ 2 തവണ കംപ്ലയിന്റ് വന്നു ഉള്ളിൽ വെള്ളം കയറുന്നുണ്ട് രണ്ടും ചെറിയ കാര്യം ആണെങ്കിലും വളരെ ബുദ്ധിമുട്ട് തോന്നി അതും ഇത്ര വില കൊടുത്തിട്ട്. നല്ല വശങ്ങൾ പറയുകയാണെങ്കിൽ ലുക്ക് പെർഫോമൻസ് എല്ലാം കിടു, വണ്ടി നന്നായി വലിയുന്നുണ്ട് കയറ്റം ഒക്കെ സുഖമായി കയറും ലൈറ്റ് നല്ല വെളിച്ചം ഉണ്ട്... സ്വിച്ച്, ചോർച്ച ഇവ പരിഹരിച്ചാൽ മറ്റൊരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല പുതിയ സ്വിച്ചുകൾ വരും എന്നാണ് ഷോറൂമിൽ നിന്ന് പറഞ്ഞത് 2200 km ഓടി എങ്കിലും ഈ ഒരു കാരണത്താൽ 100% satisfied അല്ല
Seeing the price.., Vida goes good. 0-100% charging it takes 7hrs 50-100% it’s 3hrs 80-100% charge time is slow to safeguard the battery life. 115km for one full charge. No issues found, using for one month. 100rs jump in electricity bill.
ഈ ചാനലിലെ ദേവഗിരി കയറ്റം കണ്ട് vida എടുത്തു..perfomane മറ്റു top ക്ലാസ്സ് വണ്ടികൾ പോലെ തന്നെ riding overtaking very easy suspension also. Switch മഴ നനയുമ്പോ ആണ് കേടു വരുന്നത് വലിയ പ്രശ്നം തന്നെ ആണ് തലശ്ശേരി vanddi service center kozhikoduim 😢. Updation വരും എന്ന് പറയുന്നു അറിയില്ല.Bag ഫ്രീ ആയി കിട്ടി.മഴയത്തു സ്പ്രിംഗ് പ്രോബ്ലം ആണ് സ്വിച് പോവുന്നത്. But പെർഫോമൻസ് top ക്ലാസ്സ് ആണ് handling എല്ലാം.സ്വിച് കംപ്ലയിന്റ് കാരണം tvs i qube suggest ചെയുന്നു. St version വന്നാൽ അത്.
Iqube nalla option ann ennal fast charging illathath velliyoru porayima ann charging time ann electric vandikalide main demerit...pinne smart featuresum
@@rahuleriam തലശ്ശേരി നിന്ന് ഞാനും ettanuim കൂടി എടുത്തിട്ടുണ്ട്..may b ആയിരിക്കാം..സർവീസ് നല്ല സർവിസ് ആണ് 5/5 കൊടുക്കണം. Mazhayath സ്വിച്ച് issue മാത്രം ആണ് പ്രോബ്ലം..ഇപ്പോ adhuim ആയി adjusted ആയി. വേറെ ഒരു പ്രശ്നം ഇത് വരെ ഇല്ല. പിന്നെ ഒരു engine sign പോലെ ഒരു ഇൻഡിക്കേഷൻ കാണിക്കുന്നു after 50% ബാറ്ററി drain കൂടി
@@rahuleriam 5, 5.30 battery full therkulaloo.ഒരിക്കൽ ബാറ്ററി ഫുൾ drain ആയി 40% കാണിച്ചിട്ട് eco മാത്രം പോയിട്ട് veruim 22km vanddi off ആയി സെക്കന്റ് ഷോ കയിഞ്ഞ് രാത്രി 12:30ക്ക്. ഇതൊക്കെ ഒന്ന് ഷോറൂമിൽ ചോദിക്കണം. ഒരു അലുമിനിയം fab ഷോപ്പ് ഉള്ള കൊണ്ട് രക്ഷപെട്ടു 1 hour അവിടെ ചാർജ് ചെയ്തു. ഡിസ്പ്ലേയിൽ 44 km ഓടും എന്ന് കാണിച്ചു min 30 km എങ്കിലും വേണം മിനിമം adhuim eco മോഡ് മാത്രം kayattavuum ഇല്ല തലശ്ശേരി townilekk
ഹീറോ വിഡ എന്ന EV യുടെ വീൽ ഹബ് (Alloy )പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിബന്റെ അത്താണിയായ ചേട്ടൻ മരണപെട്ടു. ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ചിലവായി പക്ഷെ ആൾ മരണപെട്ടു. ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായി അതുകൊണ്ട് ആരും ഹീറോ വിഡ വാങ്ങരുത്
Enikk thonnunu almost ella featuresum active ayii enn.....pinne hill hold polle ulla features okke missing ann.....fast charging illathathum athinne patti updates illathum velliya oru porayimma ann....
ഞാൻ sep 01 നു വാങ്ങി ഇടക് ഇടക്ക് Limp mode എന്ന് വന്നിട്ട് വണ്ടി 1 km പോലും ഓടിയതിനു മുന്പേ പെട്ടെന്നു നിന്നു പോകുമായിരുന്നു അത് അവർ ശെരിയാക്കി, ഞാൻ ഇതിന്റെ മാക്സിമം സ്പീഡിൽ ഓടിച്ചിട്ട് ഞാൻ ഹാപ്പി ആണ് സ്ഥിരമായി സ്പോർട്സ് മോഡിലാന്ന് ഓടിക്കുന്നത് ഒരു പ്രേശ്നവും ഇല്ല പക്ഷേ വൈറ്റില ഫ്‌ളൈവറിൽ ഉള്ള ഒരു jumping നോർമൽ സ്കൂട്ടർ ചാടിച്ചു കൊടുപോകുന്നത് പോലെ കൊടുപോകരുത് അതുപോലെ പോയപ്പോഴാണെന്ന് തോനുന്നു ആ limp mode കാണിച്ചത് ഇപ്പോൾ ഞാൻ അവിടെ എത്തുമ്പോൾ സ്ലോ ചെയ്താന്ന് പോകുന്നത് എങ്കിലും ഇടക്ക് limp mode കാണിക്കുന്നുണ്ട് പക്ഷേ ഒന്നു ഓഫ് ആക്കിയ ശേഷം ഓൺ ആക്കിയാൽ ശെരിയാകുന്നുണ്ട്, ഇതിൽ പറഞ്ഞതുപോലെ ഇൻഡിക്കേറ്റർ സ്വിച്ച് കംപ്ലയിന്റ് ഉണ്ടായിരുന്നു അവർ അത് മാറ്റി പുതിയത് ഫിറ്റ് ചെയ്തുതന്നു, ഞാൻ 162,500 രൂപയ്ക്കാണ് വാങ്ങിയത്
Nhan ippo 6 months ayi ola s1 pro use cheyyunnu. Ennalum bronte ella videosum kanarind. Bronte prathekada,sherikkum brok scooter edukkan vendi thanne alakarod chodich ariyunna pole ella karyangalum chodich ariyunnu. Geniune review. Oru electric scooter edukkan udheshikkunna alkark kann adach bronte review vishwasikkam. Nhan s1 pro eduthathum bronte review kandittan. Ella positive and negativesum correct ariyum.❤❤❤❤
മൂന്നുമാസമായി ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 7000 കിലോമീറ്റർ കഴിഞ്ഞു. സ്വിച്ചുകൾ പലപ്രാവശ്യം മാറ്റേണ്ടി വന്നു.സ്വിച്ചുകളുടെ പുതിയ അപ്ഡേറ്റ് വരുന്നുണ്ട് അപ്പോൾ റെഡി ആകും എന്നാണ് കമ്പനി പറഞ്ഞത്
I used the Vida for three weeks. As a mechanical engineer, I am satisfied with the frame build quality and the front and rear suspensions. However, I am very dissatisfied with the electrical wiring and cables, which appear to have been installed by an unskilled electrician. Wires are exposed in many parts without waterproof insulation, and the soldering is cheap My Vida Plus's display pin disconnected when I went over rough road, which happened at just 600 kilometers, less than a month after purchase. Additionally, the switches are very sticky and require considerable effort to press. Moreover, the buzzer sound is absent, and the back carriage bucket will fill will water if exposed in rain since vida has split seat. Mudguard is insufficient all the water and mud will enter the central stem as well as the external part of battery cover when driving through muddy road.
Hero vida ക്ക് torque power ഉണ്ടൊ?? അത്യാവശ്യം രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം ഒക്കെ വലിക്കുമോ?? കയറ്റത്തിനിടക്ക് നിർത്തിയാൽ പിന്നെ accelarator കൊടുത്താൽ സ്കൂട്ടർ വലിക്കുമോ??
I think his is relatively better vehicle i guess, problem with vida is their build quality is poor not reliable, each vehicles quality is different and for full charging it take 8+ hrs not 5 and 1/2 hrs and their app is crap, wont even open. Software need lot of improvement. If anyone planning to buy this wait for next generation, they seriously need lot of improvements. My scooter now dont even have trip or sport mode due to some software glitchs. There are many glitches, if i am going to list each and every glitch i faced it will be too long. Positive think is motor is good in my experience so ride quality is fine, but its highly software integrated so if there isa small glitchin software vehicle wont even start its goes straight to limb mode.
Hero vida ക്ക് torque power ഉണ്ടൊ?? അത്യാവശ്യം രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം ഒക്കെ വലിക്കുമോ?? കയറ്റത്തിനിടക്ക് നിർത്തിയാൽ പിന്നെ accelarator കൊടുത്താൽ സ്കൂട്ടർ വലിക്കുമോ??
ബ്രോ ചോദിച്ച എല്ലാ കാര്യങ്ങളും practical test ചെയ്ത വീഡിയോ ലിങ്ക് ആണിത് HERO VIDA വാങ്ങിക്കണോ?... എന്റെ അഭിപ്രായം 😥 ua-cam.com/video/uZaPZQnXEG8/v-deo.html
Go for chetak becoz hub motor complaint akan chance kooduthal aanu....chetak akumbo handle without care aanu...eth gutter il engane veenalum motor safe aanu....its my findings...opinions may vary depending others point of view...
Seat close cheyth charge cheya...pinne seat close cheythal charger edukan pattila..ath kond arkum eduthond povvann pattilla ath oru add on benefit polle ann thonniyath
Hello bro saree guard foot rest എല്ലാം free ആയിട്ട് showroomil കൊടുക്കെണം എന്നാണ് govt rule ഒരു ബൈക്ക് വാങ്ങിച്ചിട്ടു ഇതുവരെ ഇതിനെ കുറിച്ച് അറിയില്ലേ നിങ്ങള്ക്ക് ഷോറൂമിനു എതിരെ കേസ് കൊടുക്കാം ok
സ്വിച്ച് കമ്പ്ലൈന്റ് എല്ലായിപ്പോഴും ഉള്ള വണ്ടിയാണിത്. അത്യാവശ്യമായിട്ട് ജോലിക്ക് യാത്രയോ പോകുമ്പോൾ വണ്ടി ON ആവാത്ത അവസ്ഥ എനിക്ക് പലവട്ടം ഉണ്ടായിട്ടുണ്ട്. ഈ വണ്ടി ഈ വണ്ടിയുടെ റിമോട്ട് കൺട്രോൾ അതിലേറെ പ്രശ്നമാണ്. Don't recommend vida
Range kariyathil sheriyan but riding experience varumbol S1 pro pollum aduth varilla....pinne njn vida ayii ponnmudi 2 thavanna keri full kettam eco thanne poyi no heating issue no power lose and riding oru resha illayirunnu.....njn athinte video ittatund btw ponnmudi keriyappo 12+ km travel cheythapol 30 % charge poyii😅 athe 12km erangiyapol 1% ayii
@@abijithmjolly3547 performance ഒരു രക്ഷയുമില്ല. കയറ്റം ഒക്കെ പുഷ്പം പോലെ കയറി പോകും. ചെറിയ കുറച്ച് പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ വിട സൂപ്പർ ആണ്. കൂടാതെ സർവീസ് അടി പോളിയാണ്, ഇത് വരെ എന്ത് പ്രശ്നം ഉണ്ടായാലും പെട്ടന്ന് തന്നെ അവർ പരിഹരിച്ച് തന്നിട്ടുണ്ട്. വണ്ടികൾ കൂടിയാൽ എന്താകും അവസ്ഥ എന്ന് പറയാൻ പറ്റില്ല.
😂😂😂 vida eduthu pranthanayi... within one year 12 times service center il keri irangi😢😢😢, parts varan 30 days il kooduthal venam. Petrol vehicle ne kal amount spent aayi😢😢😢😢😢
BLDC മോട്ടോർ വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നു എന്നാണല്ലോ ഫാനുകളുടെ കാര്യത്തിലൊക്കെ. അപ്പോൾ ബാറ്ററി കൂടുതൽ റെയ്ഞ്ച് കിട്ടുമെന്നല്ലെ അനുമാനിക്കേണ്ടത്. അങ്ങിനെയാണെങ്കിൽ ഈ കസ്റ്റമർ എന്തു .കൊണ്ടാണ് AC മോട്ടോർ സെലക്ട് ചെയ്തത്? AC മോട്ടോറിന്റെയും BLDC മോട്ടോറിന്റെയും ഗുണവും ദോഷവും വിശദീകരിക്കാമോ?
4മാസമായി ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട്
* 5000 പ്ലസ് കിലോമീറ്റർ കഴിഞ്ഞു
* ഇതിനിടയിൽ പല പ്രാവശ്യം സ്വിച്ചുകൾ മാറ്റി
* 4200 km ൽ മീറ്റർ ഡിസ്പ്ലേ കമ്പ്ലൈന്റ് ആയി അത് മാറ്റിത്തന്നു
* ഇപ്പോൾ മീറ്റർ 0 km ആണ് തുടങ്ങുന്നത്
* സീറ്റിന്റെ ഗ്യാപ്പിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്
* സർവീസിൽ ഹാപ്പിയാണ്
* പെർഫോമൻസ് അടിപൊളിയാണ്
* ചാർജിങ് സമയം 7 മണിക്കൂർ എടുക്കും👎🏻
* ആപ്പ് കണക്ടിവിറ്റി ഇമ്പ്രൂവ് ആവാനുണ്ട്
motor power എങ്ങനെ
bro eppol engane ??
വണ്ടി എടുത്തു 2 മാസം ആകാറായി.ആദ്യ ആഴ്ച തന്നെ break sensor complaint ആയി.next week seat lock complaint. ഇന്നു ബാറ്ററിയും complaint
Vida v1 amazon vazhi vangumbol nalla offer kittununde, enikke no cost emi kitty plus HDFC credit card ayathe konde additional18k discount kitty. Easy process ayirunnu. registration ine ulla time mathrame eduthollu.
Hero vida ക്ക് torque power ഉണ്ടൊ??
അത്യാവശ്യം രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം ഒക്കെ വലിക്കുമോ?? കയറ്റത്തിനിടക്ക് നിർത്തിയാൽ പിന്നെ accelarator കൊടുത്താൽ സ്കൂട്ടർ വലിക്കുമോ??
@@nikkyn450 25 nm unde, nalla steep ayittula kayattam eco il kayarai with pillion. nirthi eduthappozhum kayari. chilappol mathram eco mode il avsahyathinepower kitilla edukumbol, ride mode il ittapol no problem. Best option test drive aane.
@@nikkyn450amazonil book cheyyumpol delivery addressum registration addressum randayal problem undo?
Anu additional charges?
ethra aayi ex room amd onroad price
വണ്ടി എടുത്തു 3 months കഴിഞ്ഞു ഇത് വരെ 1500 kms മാത്രമേ ആയിടടുള്ളൂ കാരണം എടുത്തു ആദ്യം ഒരു സർവീസ് symbol വന്നു സർവീസ് ചെയ്തു അതിനു ശേഷം താഴത്തെ switch അമർത്യൽ വണ്ടി on ആവുന്നില്ല 2 days service സെൻ്ററിൽ വച്ചു എന്നിട്ട് വണ്ടി തിരിച്ച് തന്നു ഒരു 1 week പോലും ഒടത്തെ പിന്നെയും അതെ പണി തിരിച്ച് വന്നു പിന്നെ ഏകദേശം 3 weeks അടുപ്പിച്ച് വണ്ടി സർവീസ് സെൻ്ററിൽ തന്നെ ഇരുന്നു,company ഒരു satisfied ആയിട്ടുള്ള explanation തരുന്നില്ല എന്നതാണു് ഒരു സത്യം.വണ്ടി kaziga 20ആം തിയതി തിരിച്ച് കുട്ടി ഇന്ന് രാവിലെ അതെ complaint വന്നു സർവീസ് centreukar വന്നു തിരിച്ച് കൊണ്ട് പോയി ഇനി എന്നു തിരിച്ച് കിട്ടുമെന്ന് cervice സെൻ്റർകർക് പോലും അറിയില്ല
ഹീറോ വിട v1 pro aarkum suggest ചെയ്യരുത് ആരും prefer ചെയ്യരുത്
സർവീസ് സെൻ്ററും കമ്പനിയും irresponsible ആണ്! ഇത്ര പൈസ കൊടുത്ത് ഇത് തന്നെ എടുത്തിട്ടും അവർ ഇങ്ങനെ തന്നെ കാണികണം. ഞൻ സർവീസ് സെൻ്ററിൽ പോയാൽ more than 10 vida scooters അവിടെ കാണാം ഇതെ issue കാരണം. എന്തു ചെയ്യണം എന്ന് അരില്ല ഇത് ആണ് അവസ്ത ഇനി എന്നു വണ്ടി തിരിച്ച് കിട്ടും എന്ന് ദൈവത്തിൻ അറിയാം
എടുത്തവർക്കെല്ലാം സ്വിച്ച് complaint ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്
@@shyamvishnot indicator horn ഒകെ ആണേൽ കുഴപ്പം illarnu but ith vandi start switch ഇനി എന്ത് vishawsuch eeee വണ്ടി ഒട്ടികും?🙂🙂 no one can answers
1.07 sbi cc offer und ex showroom flipkart, vaanganda alle Nov2013 ilum issues maarathe
Same issues...
Service centre staff, ഉത്തരവാദിത്വത്തോടെ ഒന്നും പറഞ്ഞു തരുന്നില്ല.
On ആകാതെ വണ്ടി pick up and transport ചെയ്ത് service centr il എത്തിച്ചു...
Auxiliary auxiliary battery complaint ആണെന്ന് പറഞ്ഞു. ശരിയാക്കിയിട്ട് വീളിക്കാം എന്ന് പറഞ്ഞിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിളിക്കാത്തത് കൊണ്ട് അന്വേഷീച്ചപ്പോൾ വാറണ്ടിക്ക് അയച്ചു എന്ന് പറഞ്ഞു, ഓരോ ദിവസവും എത്തിയില്ല എന്ന് മറുപടി, പത്ത് ദിവസം കഴിഞ്ഞ് പറയുകയാണ് ബാറ്ററി ക്ക് പ്രശ്നം ഒന്നും ഇല്ല, എന്ന്...
അതേ ബാറ്ററി ഇട്ട് തിരിച്ചു തന്നു.
സർവീസ് സെൻ്ററിലെ സ്റ്റാഫ്, ഇലക്ട്രിക് വണ്ടി എന്ന് പറഞ്ഞാൽ പിന്നെ നമ്മളെ മൈൻഡ് ചെയ്യില്ല...
സർവീസ് സെന്റർ വളരെ മോശം ആറ്റിറ്റ്യൂഡ്.
ബൂട്ട് സ്പേസ് ൽ വെള്ളം കയറും
ഇപ്പോൾ ഏതാണ്ട് 9 മാസം ആയി. ഒരു ദിവസം വണ്ടി ഓട്ടത്തിനിടയിൽ നിർത്തി, ഓൺ ആക്കിയപ്പോൾ ഓൺ ആകുന്നില്ല, ഡിസ്പ്ലേ ഹാംഗ് ആയത് പോലെ...
കുറെ സമയം ഓഫ് ആക്കി വഴിയരികിൽ നിൽക്കേണ്ടി വന്നു. പിന്നീട് ഓൺ ആക്കിയപ്പോൾ ഓൺ ആയി...
സർവീസ് സെന്ററിൽ പോകണും എന്ന് വിചാരിക്കുമ്പോൾ തന്നെ ടെൻഷൻ ആണ്....
വണ്ടിയൂടെ manufacturing defects കാരണം ഒരു ഭാര്യ യം ഭർത്താവ് ഉം അപകടത്തിൽ പെട്ട് ഭർത്താവ് മരിച്ചിട്ടുണ്ട്
Indicator ഇടുമ്പോൾ ബീപ് 0 ശബ്ദം ഇല്ല. അതിനാൽ ഇൻഡിക്കേറ്റർ ഓഫ് ചെയ്യാൻ മറക്കുന്നു. എല്ലാവർക്കും ഈ ഇൻഡിക്കേറ്റർ സൗണ്ട് പ്രശ്നം ഉണ്ടോ?
ഉണ്ട്😢
Undu, nattukar vilichu parayum indicator on anennu
HERO യുടെ main പ്രശ്നം switch ആണ് nghan മൈസ്ട്രോ എഡ്ജ് അടുത്ത് anubhavichathanu mazhanananjal switch പോകും
Exactly
വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.. വിലയിൽ കുറവുണ്ട്. പെർഫോമൻസ് അടിപൊളി ആണ് സ്വിച്ച് കംപ്ലയിന്റ് കാര്യമായി തന്നെ ഉണ്ട്. സർവീസ് വലിയ കുഴപ്പമില്ല. പാർട്സ് ചിലപ്പോ ഓർഡർ ചെയ്ത് കാത്തിരിക്കേണ്ടി വരും,, ഞാനും വാങ്ങി ഒരെണ്ണം 😃
Ibought Ola st air on 26th
September. The total distance traveled is 223 km. The scooter broke down 4 times within days of purchase. Still the scooter under
brakedown( 15/10/23)
How do I use this scooter? I need some solution to this problem. This is beyond endurance. It cannot be justified in any way. Either the problem should be fixed forever or the scooter should be taken back and refunded.
Product Quality - 4/10
Customer Service From Experience
Center - 1/10
Customer service from Ola App - 0/10
Minimum service pickuptaken time
- 30 to 40 hr
As a customer I never recommended ola for yor daily use.
And never buy a product like this from Ola
ഇദ്ദേഹം പറഞ്ഞത് ശെരിയാണ്
സ്വിച്ചുകൾ 2 തവണ കംപ്ലയിന്റ് വന്നു ഉള്ളിൽ വെള്ളം കയറുന്നുണ്ട് രണ്ടും ചെറിയ കാര്യം ആണെങ്കിലും വളരെ ബുദ്ധിമുട്ട് തോന്നി അതും ഇത്ര വില കൊടുത്തിട്ട്.
നല്ല വശങ്ങൾ പറയുകയാണെങ്കിൽ ലുക്ക് പെർഫോമൻസ് എല്ലാം കിടു, വണ്ടി നന്നായി വലിയുന്നുണ്ട് കയറ്റം ഒക്കെ സുഖമായി കയറും ലൈറ്റ് നല്ല വെളിച്ചം ഉണ്ട്...
സ്വിച്ച്, ചോർച്ച ഇവ പരിഹരിച്ചാൽ മറ്റൊരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല പുതിയ സ്വിച്ചുകൾ വരും എന്നാണ് ഷോറൂമിൽ നിന്ന് പറഞ്ഞത് 2200 km ഓടി എങ്കിലും ഈ ഒരു കാരണത്താൽ 100% satisfied അല്ല
New swithch kittiyoo
Switch entayii bro
സീറ്റിനു ഫുൾ ആയി ഒരു ആഫ്റ്റർ മാർക്കറ്റ് കവർ അടിച്ചു ഇട്ടാൽ വെള്ളം ഇറങ്ങില്ലല്ലോ ?
കമ്പനി അടിച്ചിട്ടോളും
സീറ്റിന്റെ ഫോൾഡിങ്ങ് ഒരു പ്രശ്നമല്ലേ ബ്രോ ?
yes..@@shyamvishnot
ഇറങ്ങും
👍എല്ലാവർക്കും പറയാനുള്ളത് ഒന്ന് സുച്ചുകൾ ഫുൾ കമ്ബ്ലൈൻഡ് ആണ്,വരും എന്ന് പറഞ്ഞ ഒരുഫീച്ചറും ഇതുവരെ വന്നില്ല,നാവിഗേഷ്യൻ 😅😅 കുറച്ച് ലൈൻസ് 😊
Switch kall enik problem ayii thonniyath service annn vida pole ulla vadik athil specialised service executives vennam ennan ennik thonnunth ...enta vandiyude ride experience 100% ok ayirunnu ennall 1st service shesham Kure mattangal njn sredhichu... suspension performance kuranju .... handling cheriya variation vannu
All chinieese kit parts.
Nothing likePetrol Scotties Using TVS..Jupiter basic model last 3 years38000kms done 55kmsstd per litre.consistent milage getting.Happy.
Petrol is still miles ahead than electric. These EVs have issues like cheap electronics
Seeing the price..,
Vida goes good.
0-100% charging it takes 7hrs
50-100% it’s 3hrs
80-100% charge time is slow to safeguard the battery life.
115km for one full charge. No issues found, using for one month.
100rs jump in electricity bill.
ഈ ചാനലിലെ ദേവഗിരി കയറ്റം കണ്ട് vida എടുത്തു..perfomane മറ്റു top ക്ലാസ്സ് വണ്ടികൾ പോലെ തന്നെ riding overtaking very easy suspension also. Switch മഴ നനയുമ്പോ ആണ് കേടു വരുന്നത് വലിയ പ്രശ്നം തന്നെ ആണ് തലശ്ശേരി vanddi service center kozhikoduim 😢. Updation വരും എന്ന് പറയുന്നു അറിയില്ല.Bag ഫ്രീ ആയി കിട്ടി.മഴയത്തു സ്പ്രിംഗ് പ്രോബ്ലം ആണ് സ്വിച് പോവുന്നത്. But പെർഫോമൻസ് top ക്ലാസ്സ് ആണ് handling എല്ലാം.സ്വിച് കംപ്ലയിന്റ് കാരണം tvs i qube suggest ചെയുന്നു. St version വന്നാൽ അത്.
Iqube nalla option ann ennal fast charging illathath velliyoru porayima ann charging time ann electric vandikalide main demerit...pinne smart featuresum
തലശ്ശേരിയിൽ നിന്ന് വണ്ടി വാങ്ങിയ ആൾ നിങ്ങൾ ആണോ showroom executive വിളിച്ചപ്പോൾ പറഞ്ഞത്
@@rahuleriam തലശ്ശേരി നിന്ന് ഞാനും ettanuim കൂടി എടുത്തിട്ടുണ്ട്..may b ആയിരിക്കാം..സർവീസ് നല്ല സർവിസ് ആണ് 5/5 കൊടുക്കണം. Mazhayath സ്വിച്ച് issue മാത്രം ആണ് പ്രോബ്ലം..ഇപ്പോ adhuim ആയി adjusted ആയി. വേറെ ഒരു പ്രശ്നം ഇത് വരെ ഇല്ല. പിന്നെ ഒരു engine sign പോലെ ഒരു ഇൻഡിക്കേഷൻ കാണിക്കുന്നു after 50% ബാറ്ററി drain കൂടി
@@rahuleriam 5, 5.30 battery full therkulaloo.ഒരിക്കൽ ബാറ്ററി ഫുൾ drain ആയി 40% കാണിച്ചിട്ട് eco മാത്രം പോയിട്ട് veruim 22km vanddi off ആയി സെക്കന്റ് ഷോ കയിഞ്ഞ് രാത്രി 12:30ക്ക്. ഇതൊക്കെ ഒന്ന് ഷോറൂമിൽ ചോദിക്കണം. ഒരു അലുമിനിയം fab ഷോപ്പ് ഉള്ള കൊണ്ട് രക്ഷപെട്ടു 1 hour അവിടെ ചാർജ് ചെയ്തു. ഡിസ്പ്ലേയിൽ 44 km ഓടും എന്ന് കാണിച്ചു min 30 km എങ്കിലും വേണം മിനിമം adhuim eco മോഡ് മാത്രം kayattavuum ഇല്ല തലശ്ശേരി townilekk
@@successguru105 ഫിച്ചർ എല്ലാം കിട്ടുന്നുണ്ടോ map,call indication....
Regenerative breaking ഉണ്ടോ എന്നു പറഞ്ഞു ശരിയാണോ
ഹീറോ വിഡ എന്ന EV യുടെ വീൽ ഹബ് (Alloy )പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിബന്റെ അത്താണിയായ ചേട്ടൻ മരണപെട്ടു. ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ചിലവായി പക്ഷെ ആൾ മരണപെട്ടു.
ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായി അതുകൊണ്ട് ആരും ഹീറോ വിഡ വാങ്ങരുത്
നല്ല ഉപഭോക്താവ് നൽകുന്ന എല്ലാo വില പെട്ടത് ❤🩵
❤️
Enikk thonnunu almost ella featuresum active ayii enn.....pinne hill hold polle ulla features okke missing ann.....fast charging illathathum athinne patti updates illathum velliya oru porayimma ann....
ഞാൻ sep 01 നു വാങ്ങി ഇടക് ഇടക്ക് Limp mode എന്ന് വന്നിട്ട് വണ്ടി 1 km പോലും ഓടിയതിനു മുന്പേ പെട്ടെന്നു നിന്നു പോകുമായിരുന്നു അത് അവർ ശെരിയാക്കി, ഞാൻ ഇതിന്റെ മാക്സിമം സ്പീഡിൽ ഓടിച്ചിട്ട് ഞാൻ ഹാപ്പി ആണ് സ്ഥിരമായി സ്പോർട്സ് മോഡിലാന്ന് ഓടിക്കുന്നത് ഒരു പ്രേശ്നവും ഇല്ല പക്ഷേ വൈറ്റില ഫ്‌ളൈവറിൽ ഉള്ള ഒരു jumping നോർമൽ സ്കൂട്ടർ ചാടിച്ചു കൊടുപോകുന്നത് പോലെ കൊടുപോകരുത് അതുപോലെ പോയപ്പോഴാണെന്ന് തോനുന്നു ആ limp mode കാണിച്ചത് ഇപ്പോൾ ഞാൻ അവിടെ എത്തുമ്പോൾ സ്ലോ ചെയ്താന്ന് പോകുന്നത് എങ്കിലും ഇടക്ക് limp mode കാണിക്കുന്നുണ്ട് പക്ഷേ ഒന്നു ഓഫ് ആക്കിയ ശേഷം ഓൺ ആക്കിയാൽ ശെരിയാകുന്നുണ്ട്, ഇതിൽ പറഞ്ഞതുപോലെ ഇൻഡിക്കേറ്റർ സ്വിച്ച് കംപ്ലയിന്റ് ഉണ്ടായിരുന്നു അവർ അത് മാറ്റി പുതിയത് ഫിറ്റ് ചെയ്തുതന്നു, ഞാൻ 162,500 രൂപയ്ക്കാണ് വാങ്ങിയത്
Nhan ippo 6 months ayi ola s1 pro use cheyyunnu. Ennalum bronte ella videosum kanarind. Bronte prathekada,sherikkum brok scooter edukkan vendi thanne alakarod chodich ariyunna pole ella karyangalum chodich ariyunnu. Geniune review.
Oru electric scooter edukkan udheshikkunna alkark kann adach bronte review vishwasikkam.
Nhan s1 pro eduthathum bronte review kandittan. Ella positive and negativesum correct ariyum.❤❤❤❤
Vida super😍 Nandhetta adipoli
❤️🙏
മൂന്നുമാസമായി ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 7000 കിലോമീറ്റർ കഴിഞ്ഞു. സ്വിച്ചുകൾ പലപ്രാവശ്യം മാറ്റേണ്ടി വന്നു.സ്വിച്ചുകളുടെ പുതിയ അപ്ഡേറ്റ് വരുന്നുണ്ട് അപ്പോൾ റെഡി ആകും എന്നാണ് കമ്പനി പറഞ്ഞത്
ഇപ്പോൾ ഏങ്ങനെ ഉണ്ട് എനിക്ക് Daily150 കിലോമീ റ്റർ ഓടാൻ ഉണ്ട്. വണ്ടി എടുത്താൽ ഉപകാരപ്പെടുമോ?
ഞാൻ എടുത്തിട്ട് ഫസ്റ്റ് സർവിസ് കഴിഞ്ഞു ഇപ്പൊ ഫാസ്റ്റ് ചാർജ് ചെയ്യാൻ സാധിക്കുന്നില്ല ഒരാഴ്ച ആയി ആലുവയിൽ സർവീസ് സെറ്റന്ററിൽ കഴയറി ഇറങ്ങുന്നു
I ordered an ather 450 x , hoping nothing awful happens.
I used the Vida for three weeks. As a mechanical engineer, I am satisfied with the frame build quality and the front and rear suspensions. However, I am very dissatisfied with the electrical wiring and cables, which appear to have been installed by an unskilled electrician. Wires are exposed in many parts without waterproof insulation, and the soldering is cheap
My Vida Plus's display pin disconnected when I went over rough road, which happened at just 600 kilometers, less than a month after purchase. Additionally, the switches are very sticky and require considerable effort to press. Moreover, the buzzer sound is absent, and the back carriage bucket will fill will water if exposed in rain since vida has split seat. Mudguard is insufficient all the water and mud will enter the central stem as well as the external part of battery cover when driving through muddy road.
Needed more videos like this👍🏻👍🏻
sure bro ❤️👍
Hero vida ക്ക് torque power ഉണ്ടൊ??
അത്യാവശ്യം രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം ഒക്കെ വലിക്കുമോ?? കയറ്റത്തിനിടക്ക് നിർത്തിയാൽ പിന്നെ accelarator കൊടുത്താൽ സ്കൂട്ടർ വലിക്കുമോ??
@@nikkyn450 ath kettavum kerum no doubt torque oke mattu electric vandikalle polle thanne ann 60 - 70 okke simple ayiii cruise Cheyan pattum 60 - 70 odichallum nammak oru 100 km range kittum pinne kettathi neerthi edukunnath avide ann vida mattu vandi kalle outperform cheyunnath vidayude motor brake pidikumbol cutoff avilla athukond thanne petrol vehicle polle thanne kettangal kettam vandi heating problem onnum ithuvare kannichitilla.....enta accountil njn vidakk ponnmudi povunna video ittatund kand nokku
@@nikkyn450 edukaruth bro keryalum illelum
@@nikkyn450 നോ ഇഷ്യൂ.സൂപ്പർ വലിവാണ്
2:35 seat cover ഇട്ടാല്‍ ok ആണ്
Ok alla bro adinte side num irangum
ഇതു കണ്ട ഒരു പറ്റം ആളുകൾ വിടയോട് നീ വിട്ടോ.. എന്ന് പറഞ്ഞിട്ടുണ്ടാവും...
River indie user reviews വരട്ടെ...
I think his is relatively better vehicle i guess, problem with vida is their build quality is poor not reliable, each vehicles quality is different and for full charging it take 8+ hrs not 5 and 1/2 hrs and their app is crap, wont even open. Software need lot of improvement. If anyone planning to buy this wait for next generation, they seriously need lot of improvements. My scooter now dont even have trip or sport mode due to some software glitchs. There are many glitches, if i am going to list each and every glitch i faced it will be too long. Positive think is motor is good in my experience so ride quality is fine, but its highly software integrated so if there isa small glitchin software vehicle wont even start its goes straight to limb mode.
Mobile charger evide vekkum?
Hero vida ക്ക് torque power ഉണ്ടൊ??
അത്യാവശ്യം രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം ഒക്കെ വലിക്കുമോ?? കയറ്റത്തിനിടക്ക് നിർത്തിയാൽ പിന്നെ accelarator കൊടുത്താൽ സ്കൂട്ടർ വലിക്കുമോ??
ബ്രോ ചോദിച്ച എല്ലാ കാര്യങ്ങളും practical test ചെയ്ത വീഡിയോ ലിങ്ക് ആണിത്
HERO VIDA വാങ്ങിക്കണോ?... എന്റെ അഭിപ്രായം 😥
ua-cam.com/video/uZaPZQnXEG8/v-deo.html
ua-cam.com/video/zDzYUZUW0-E/v-deo.htmlsi=8jw12EEzGd_AGBg6
Torque okke und but 80 ann top speed pinne 80 okke avumbol stability kurayum
Yes
സത്യം സ്വിച്ച് എപ്പോഴും പ്രശ്നം തന്നെയാ ഇടക്ക് ഓഫ് ആവും ചിലപ്പോ ലിംമ്പഹോം എന്ന മോഡ്ലേക്കുവരും
സല്യൂട്ട്, യുവർ honesty vloger
Hero vidak ethire case kodukkan endheluim vazhi undo. Jeevan kitan paisa povathirikan vida edukaruthe pls. Jst saved from accident yesterday
എവിടാ സ്ഥലം ബ്രോ ? please contact me 6363560394
What happened
Thank you bro
❤️🙏
E model petrolil 125 segment il ഇറക്കണമായിരുന്നു
എനിക്ക് ബാറ്ററി 2കൂടി 100%+100%ഇതിൽ നിന്നും ഒന്നിൽ മാത്രം വണ്ടി ഓടുന്നതിനു അനുസരിച്ചു കുറയൂന്നത് റേഞ്ച് 56 അത് സർവീസ് സെന്ററിൽ പോയി അത് മാറി
90-100 km റേഞ്ച് ൽ എനിക്ക് മികച്ചതായി തോന്നിയത് ബജാജ് ചേതക് തന്നെയാണ് ✨
Nan inn book cheydu😊
@@muhammedsha-rp6qs Congrats 😊🙌🏻
എനിക്ക് 115 കിട്ടുന്നുണ്ട് ബജാജ് ചേതക്
Tvs iqube or bajaj chetak ഏതാ നല്ലത് bro 👈👈👈
Go for chetak becoz hub motor complaint akan chance kooduthal aanu....chetak akumbo handle without care aanu...eth gutter il engane veenalum motor safe aanu....its my findings...opinions may vary depending others point of view...
@@aneeshbp5386 ശരിയാണ് 👈 റേഞ്ച് മാത്രം നോക്കിയാൽ പോരാ അതും കൂടി നോക്കണം
I think the actual range is nearly similar to both vehicles.
njan nokitu Ather's the best in class,compareing to other EV's
Eth. V1 plus anno
Rate please
Chetakil PMS motor anennum ath AC motor anennum onnu paranju kod ente syam annaaa....
Bajaj chetak BLDC motor ആണെന്നാണ് എന്റെയും അറിവ് ബ്രോ
Sorry bro...u r mistaken...
Chetak tech specs shared to ur watsapp.
@@aneeshbp5386yes കണ്ടു ബ്രോ .. ബ്രോ പറഞ്ഞത് തന്നെയാണ് ശരി . its a PMSM motor. Thank you very much bro 🙏❤️
@@aneeshbp5386athuu better ano bro
ഒരു കാര്യം വണ്ടി വഴിയിൽ K S E B യുടെയോ ഏതെങ്കിലും ചാർജിങ്ങ് പോയന്റിൽ കുത്തിയിട്ട് എങ്ങും മാറാൻ പറ്റില്ലല്ലോ സിറ്റ് പൊക്കി വച്ച് വേണ്ടെ ചാർജ് ചെയ്യാൻ
സീറ്റ് ലോക്ക് ചെയ്ത് ചാർജ്ജ് ചെയ്യാം
Seat close cheyth charge cheya...pinne seat close cheythal charger edukan pattila..ath kond arkum eduthond povvann pattilla ath oru add on benefit polle ann thonniyath
ഞാൻ ഒമ്പതിനായിരം കിലോമീറ്റർ ഓടി Vida V1 Pro
എവിടാ സ്ഥലം ബ്രോ
First 💜
💗
Hello bro saree guard foot rest എല്ലാം free ആയിട്ട് showroomil കൊടുക്കെണം എന്നാണ് govt rule ഒരു ബൈക്ക് വാങ്ങിച്ചിട്ടു ഇതുവരെ ഇതിനെ കുറിച്ച് അറിയില്ലേ നിങ്ങള്ക്ക് ഷോറൂമിനു എതിരെ കേസ് കൊടുക്കാം ok
ok ബ്രോ , ഒരു കേസ് കൊടുക്കണം ! ആദ്യം ഇതിനെ കുറിച്ച് വ്യക്തമായി ഒന്ന് പടിക്കട്ടെ 🙏
സ്വിച്ച് കമ്പ്ലൈന്റ് എല്ലായിപ്പോഴും ഉള്ള വണ്ടിയാണിത്. അത്യാവശ്യമായിട്ട് ജോലിക്ക് യാത്രയോ പോകുമ്പോൾ വണ്ടി ON ആവാത്ത അവസ്ഥ എനിക്ക് പലവട്ടം ഉണ്ടായിട്ടുണ്ട്. ഈ വണ്ടി ഈ വണ്ടിയുടെ റിമോട്ട് കൺട്രോൾ അതിലേറെ പ്രശ്നമാണ്. Don't recommend vida
വാറണ്ടി 4130 കൊടുത്ത് 5 വർഷം +60000 കിലോമീറ്റർ ആക്കി 💪ഇല്ലേൽ പണി കിട്ടും
Seatinu oru full cover seat cover ittal mathi
seat foldable ആയതുകൊണ്ട് മടക്ക് വീഴും ബ്രോ
oru seat cover ittaal ok aaville
Bajaj is not BLDC it's PSMS
Bro vida calicut ഷോറൂമിൽ ടെസ്റ്റ് ഡ്രൈവ് കിട്ടുമോ
കിട്ടും
yes
Ok
He is a true man 🎉.
👍❤️
❤️🙏
Ninnod arada paranjath chetak bldc motor aann...? Ninak ingane thanne venam.
ദയവ് ചെയ്ത് ആരും vida വാങ്ങല്ലേ ഞാൻ പെട്ടു 😢
എന്ത് പറ്റി ബ്രോ ?
രണ്ടു ദിവസം കൊണ്ട് breakdown ആയി അതന്നെ 😬
@@najeebmohammed2469 nannaki kittiyo
Tvs better aano
@@ainikal Tvs edukkalle ente edutha annu thanne ntorqinte display switch complaint aayi..
Vida യേക്കാൽ നല്ലൊരു option S1 Air തന്നെയാണ് , 90 - 100 റേഞ്ച് കിട്ടുന്നുണ്ട് , power und at 1.36L
Range kariyathil sheriyan but riding experience varumbol S1 pro pollum aduth varilla....pinne njn vida ayii ponnmudi 2 thavanna keri full kettam eco thanne poyi no heating issue no power lose and riding oru resha illayirunnu.....njn athinte video ittatund btw ponnmudi keriyappo 12+ km travel cheythapol 30 % charge poyii😅 athe 12km erangiyapol 1% ayii
@@abijithmjolly3547 performance ഒരു രക്ഷയുമില്ല. കയറ്റം ഒക്കെ പുഷ്പം പോലെ കയറി പോകും. ചെറിയ കുറച്ച് പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ വിട സൂപ്പർ ആണ്. കൂടാതെ സർവീസ് അടി പോളിയാണ്, ഇത് വരെ എന്ത് പ്രശ്നം ഉണ്ടായാലും പെട്ടന്ന് തന്നെ അവർ പരിഹരിച്ച് തന്നിട്ടുണ്ട്. വണ്ടികൾ കൂടിയാൽ എന്താകും അവസ്ഥ എന്ന് പറയാൻ പറ്റില്ല.
@@Iddnt athe
@@Iddntസ്വിച്ച് പ്രോബ്ലം ഇപ്പോൾ അപ്ഡേറ്റ് ആയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. വണ്ടി ഏതായാലും അടിപൊളി പെർഫോമൻസ് ആണ്
സർവീസ് കിട്ടാതെ OLA എന്ത് തന്നിട്ടും കാര്യമില്ല
ഇങ്ങനെ ആണെങ്കിൽ market ഇല് നിന്നും ഇത് AL VIDA പറയും
Pls make in Hindi or English pls🙏
Find another video😂
👌👌👌👌
4500 km vida ❤
Range practical etra kittum
പറഞ്ഞ റേഞ്ച് കിട്ടുന്നുണ്ടെന്നാണ് കസ്റ്റമർ പറഞ്ഞത് .. 110 km
Enik full drain cheyathal 110 kooduthal kittum... ennallum 95 to 100 simple ayii kittum
❤
❤️
Vida✋✋✋✋✋
ഇത് ഏത് ഹീറോ ?
motocorp
Petrol വണ്ടികൾ ഇറക്കുന്ന ഹീറോ.
Ladies foot rest undallo
accessories
@@shyamvishnotenik seperate cash kodukendi vannilla..
@@Mistyheights അവർക്ക് തോന്നിയപോലെ ആണെന്ന് തോന്നുന്നു ബ്രോ 🥴
അയ്യോ ഇതിന്റെ തകരാർ തീർക്കാൻ ആർക്കും കഴിയില്ല ഒന്ന് തീർന്നാൽ മറ്റൊന്ന്
ഇതിപ്പോ എല്ലാ ev യുടെ താഴെ എല്ലാരും പെട്ടു എന്ന് കമന്റ് ആണല്ലോ.. Ather അല്ലാതെ വേറെ ev നല്ലത് ഏതാ ഓളെ??
ഇതിൽ belt വരുന്നുണ്ടോ? നിലവിൽ പെട്രോൾ വണ്ടി belt പൊട്ടി വഴിയിൽ കിടക്കുന്നത് പതിവാണ്
ഇല്ല , direct drive മോട്ടോർ ആണ്
Tech. Specification ൽ പറഞ്ഞ BLDC ഒഴിവാക്കി Ac Motor എന്ന് പറഞ്ഞത് മനസ്സിലായില്ല.
video Part 8: 01
BLDC motor എന്ന് പറയുന്നത് tyre ഇൽ തന്നെ ഫിറ്റ് ചെയ്ത motor ആണ്
Vida and ather use cheyyunathe PMS motor ane BLDC alla, athe AC current aane use cheyyunathe
@@asgharmohamedbldc motor tyrel fit cheyyunna motor ennalla.bldc and PM's two types of motors aanu.athu fixingl ulla diffence alla.
Motor works on 3phase AC supply...
@@asgharmohamedതെറ്റാണ് ബ്രോ, Hub Motor
എല്ലാ ആക്റ്റീവ് ആയാൽ സെൻസർ എണ്ണം കൂടും അപ്പോൾ പ്രശനം കൂടും
mileage oru 150 എങ്കിലും വേണം
😂😂😂 vida eduthu pranthanayi... within one year 12 times service center il keri irangi😢😢😢, parts varan 30 days il kooduthal venam. Petrol vehicle ne kal amount spent aayi😢😢😢😢😢
Dont buy..1 person died already due to wheel hub break
BLDC മോട്ടോർ വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നു എന്നാണല്ലോ ഫാനുകളുടെ കാര്യത്തിലൊക്കെ. അപ്പോൾ ബാറ്ററി കൂടുതൽ റെയ്ഞ്ച് കിട്ടുമെന്നല്ലെ അനുമാനിക്കേണ്ടത്. അങ്ങിനെയാണെങ്കിൽ ഈ കസ്റ്റമർ എന്തു .കൊണ്ടാണ് AC മോട്ടോർ സെലക്ട് ചെയ്തത്? AC മോട്ടോറിന്റെയും BLDC മോട്ടോറിന്റെയും ഗുണവും ദോഷവും വിശദീകരിക്കാമോ?
AC മോട്ടോറിന് BLDC യെക്കാൾ പവർ കൂടുതൽ ഉള്ളതുകൊണ്ടാണ് ഈ വണ്ടി എടുത്തതെന്ന് അദ്ദേഹം ഈ വിഡിയോയിൽ പറയുന്നുണ്ട് ബ്രോ .. അദ്ദേഹത്തിന് ഓട്ടം വളരെ കുറവാണ്
4500 vida 😇
വില കുറച്ചു പറ്റിച്ചു സ്വിച് ? വഴിയിൽ കുടുക്കും തെണ്ടി പോകും ഞാൻ വാങ്ങി
വിടക്ക് വിട ഒരു വട😅
Le.Hero ..100 rupeesinte rain coat 🧥 vekkam sidil.
Puthiya ola s1x eduthal kollamo?
Local ayii odan annakil nalla oru option ann......1.7l onnum invest cheyanda ennan enta abiprayam
പ്ളാറ്റ്ഫോമിൽ LPG സിലിണ്ടർ വയ്ക്കാൻ പറ്റുമോയെന്ന് പറഞ്ഞില്ലല്ലോ🤔
ഇതൊരു തുടക്കം മാത്രം .. 😁
@@shyamvishnot 👍 ok
വിട നമ്മൾക്ക് വിട ബ്രോ 😂
ഫുള്ള് സെൻസർ ആണ് പക്ഷേ സ്ക്രൂ ഡ്രൈവർ കൈ പിടിക്കുന്ന മാത്രം
Veel ooripokoole 😢
Chinese kalipattam
Labam nokki poyal pedum😂😂
ഒരാളുടെ മരണത്തിന് ഇടയാക്കിയത്... വാങ്ങരുത്
കാണാൻ അല്പം മൊഞ്ചോക്കെ വേണ്ടേ ചേട്ടാ. ഇതെന്തു മോഡൽ 😀
Very poor built quality 👎👎👎
Kyc
നിങ്ങള് പുലി ആണല്ലോ ബ്രോ
😁
വണ്ടിയെടുത്തിട്ട് 3 മാസം Switch 2 പ്രാവശ്യം കേടായി
Bajaj 5years kodukkunnund
not value for moeny....
Vida complete low quality switches
19000aura
Design wise very poor aanu vida.
Waste scotter dont buy😂😢
Tholvi aanallo vandi
7500😜😜😜
👍
എവിടാ സ്ഥലം ബ്രോ
Good bro
🙏❤️
❤
🥰