ചേട്ടാ ചേട്ടൻറെ റിവ്യൂ ഞാൻ സ്ഥിരം കാണുന്ന ആളാ .മറ്റുള്ളവർ ഇലക്ട്രിക് സ്കൂട്ടർ ഈ ബജാജ് ചേതക്ക് ന്റെ അരിക്കൻ വരാം പോലും യോഗി ഇല്ല :കാരണം ഞങ്ങളുടെ നാട്ടിൽ കോട്ടയത്ത് ഏറ്റവും കൂടുതൽ കേയറ്റം ഉള്ള സ്ഥലം ആണ് .ഇവിടെ കൊണ്ട് ടെക്സ്റ്റൈൽ ഏറ്റവും കൂടുതൽ കയറ്റം രണ്ടുപേരെ വെച്ച് കേറിയത്. ചേതക്ക് മാത്രം. ഉള്ളു .
ഞാൻ നാളെ എടുക്കും എന്റെമ്മോ എന്തൊരു വണ്ടിയാണിത്. ഗുണങ്ങൾ 1. ഏത് കയറ്റവും 2ഉം 3 ഉം ആളെ വെച്ച് കയറും 2. കയറ്റത്തിൽ നിറുത്തി സാധാരണ സ്കൂട്ടർ എടുക്കുന്ന പോലെ ഈസി ആയി എടുക്കാം. 3. Ladies foot rest in build ആണ്. 4. centre stand in build ആണ്. 5. metalic body ആണ്. 6. സാധാരണ scooter പോലെ Look 7. Speed mode ഓട്ടോമാറ്റിക് ആയി മാറും കുറവ്. 1 .milage കുറവ് ആണ്
Wow what an explanation thala very well said small small practical things briefed , ur conversation as if talking direct to us sema normal without any hype thku jisaab beat wishes , ds video 15 months done can we hav current video of ds same Chetak now with longtime ownership review jisaab thku
ചേതക്കിന്റെ റിവ്യൂവിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല റിവ്യൂ... ഒരു പാട് സംശയങ്ങൾക്ക് താങ്കളുടെ വീഡിയോയിലൂടെ ഉത്തരം കിട്ടി.... ഈ വണ്ടി കണ്ണൂർ ജില്ലയിൽ ലഭ്യമാണോ? 2022 ൽ പുതിയ മാറ്റങ്ങൾ കഴിഞ്ഞ വർഷത്തേതിൽ നിന്നുണ്ടോ?
12% ബാറ്ററി ബാക്കിയുണ്ടെങ്കിൽ മൂന്നെകാൽ മണിക്കൂർ വേണം.battery ഫുള്ള് തീർന്നതാണെങ്കിൽ 3 മുക്കാൽ വേണ്ടിവരും.80% വരെ പെട്ടെന്ന് കേറും പിന്നെയാണ് സ്ലോ ആകുന്നത്. ഫാസ്റ്റ് ചാർജ് ഇല്ലാതിരിക്കുന്നതാണ് ബാറ്ററിക്ക് നല്ലത്
എല്ലാ പാർട്സും നല്ല പ്രീമിയം ക്വാളിറ്റി ഉള്ളതാണ്. പെർഫോമൻസ് സൂപ്പർ ആണ്. ഇലക്ട്രിക് വണ്ടിയുടെ റീസെയിൽ വാല്യൂ എങ്ങനെയുണ്ടെന്ന് അറിയില്ല. ബ്രേക്ക് പാഡ് തുടങ്ങിയ ചെറിയ ചെറിയ പാർട്സുകൾ എല്ലാം അവൈലബിൾ ആണ്. മറ്റുള്ള വലിയ പാർട്സ് കൾ എല്ലാം ഓർഡർ ചെയ്തു വരാൻ താമസം എടുക്കും ആയിരിക്കും. പോരായ്മ എന്താണെന്ന് ചോദിച്ചാൽ ബജാജി ൽ ജോലി ഉള്ളവർക്ക് പോലും ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയ കാര്യം അറിയത്തില്ല. 😂😂 ഇവരാണെങ്കിൽ ഒരു പരസ്യം പോലും ഇടുന്നുമില്ല
Ather ൽ ചെളി തെറിക്കുന്ന പ്രശ്നം 20 രൂപയുടെ ഒരു മഡ്ഫ്ലാപ് വച്ചാൽ തീരാവുന്നതേയുള്ളു. പിറകോട്ടു ഊർന്നു പോകുന്ന പ്രശ്നം ഒട്ടും ഇല്ലാത്ത ഏക ഇലക്ട്രിക്ക് സ്കൂട്ടർ ather ആണ്. മുന്നിൽ 25 കെജി ഭാരം വരെ കയറ്റാം
It's been a month since I picked up the scooter. 700 km passed. The first service is at a distance of a thousand kilometers. Then if the vehicle has any problem, it should be repaired. Or no repairing. We will know if there is any cost to the service when we go further. Vehicle total cost is 1.65
എന്റെ വാഹനവും ചേതക് ആണ്. ചേട്ടന്റെ 1. ചേതക് ആപ്ലിക്കേഷൻ വർക്ക് ചെയ്യുന്നുണ്ടോ ? 2. ആപ്പ് തുറക്കുമ്പോൾ കാണിക്കുന്ന ബാറ്ററി സിംബൽ ക്ലിക്ക് ചെയ്യുമ്പോൾ Max SOC 90% എന്നാണോ കാണിക്കുന്നത്.
മോഡ് നമ്മൾ മാറ്റേണ്ട ആവശ്യമില്ല. പവർ ആവശ്യമുള്ളിടത്ത് മോട്ടോർ അത് മനസ്സിലാക്കി ഓട്ടോമാറ്റിക്കായി മോഡ് ചെയ്ഞ്ച് ആകും. ആക്ടിവ ഓടിക്കുന്ന പോലെ അക്‌സെലിറേറ്റർ കൊടുത്താൽ മതി
ചാർജർ ഇൻബിൽറ്റ് ആണ്. എക്സ്ട്രാ നമുക്ക് കിട്ടുന്നത് കണക്ട് ചെയ്യാനുള്ള ഒരു കേബിൾ മാത്രമാണ്. പലരുടെയും വിചാരം അത് ഒരു ചാർജർ ആണെന്നാണ്. വണ്ടിക്ക് ഒന്നേ 65 ആയി
അല്ല. എക്സ്ട്രാ മോട്ടോർ ആണ്. പക്ഷേ അത് വീലിന്റെ തൊട്ടടുത്ത് തന്നെയാണ് ഫിക്സ് ചെയ്തിരിക്കുന്നത്. സ്കൂട്ടിയുടെ എൻജിൻ ഇരിക്കുന്ന അതേ സ്ഥാനത്തുതന്നെ. അതുകൊണ്ട് ട്രാൻസ്മിഷൻ പവർ ഒട്ടും കുറയുന്നില്ല. എക്സ്ട്രാ സൗണ്ടും വരുന്നില്ല. ബാറ്ററി ഊരി മാറ്റാൻ പറ്റില്ല ഫിക്സഡ് ആണ്
ബ്രോ അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടം ആയി പറഞ്ഞത് എല്ലാം ശരി ആ വളരെ സത്യസന്തമായ അഭിപ്രായം 🌹🌹🌹🌹🌹
ചേട്ടാ ചേട്ടൻറെ റിവ്യൂ ഞാൻ സ്ഥിരം കാണുന്ന ആളാ .മറ്റുള്ളവർ ഇലക്ട്രിക് സ്കൂട്ടർ ഈ ബജാജ് ചേതക്ക് ന്റെ അരിക്കൻ വരാം പോലും യോഗി ഇല്ല :കാരണം ഞങ്ങളുടെ നാട്ടിൽ കോട്ടയത്ത് ഏറ്റവും കൂടുതൽ കേയറ്റം ഉള്ള സ്ഥലം ആണ് .ഇവിടെ കൊണ്ട് ടെക്സ്റ്റൈൽ ഏറ്റവും കൂടുതൽ കയറ്റം രണ്ടുപേരെ വെച്ച് കേറിയത്. ചേതക്ക് മാത്രം. ഉള്ളു .
ഞാൻ നാളെ എടുക്കും
എന്റെമ്മോ എന്തൊരു വണ്ടിയാണിത്.
ഗുണങ്ങൾ
1. ഏത് കയറ്റവും 2ഉം 3 ഉം ആളെ വെച്ച് കയറും
2. കയറ്റത്തിൽ നിറുത്തി സാധാരണ സ്കൂട്ടർ എടുക്കുന്ന പോലെ ഈസി ആയി എടുക്കാം.
3. Ladies foot rest in build ആണ്.
4. centre stand in build ആണ്.
5. metalic body ആണ്.
6. സാധാരണ scooter പോലെ Look
7. Speed mode ഓട്ടോമാറ്റിക് ആയി മാറും
കുറവ്.
1 .milage കുറവ് ആണ്
Very good review
Nice Presentation. Everything included in description as expected. Thank you
Wow what an explanation thala very well said small small practical things briefed , ur conversation as if talking direct to us sema normal without any hype thku jisaab beat wishes , ds video 15 months done can we hav current video of ds same Chetak now with longtime ownership review jisaab thku
അടിപൊളി explanation👍👍
Thanks
ചേട്ടൻ പറഞ്ഞതെല്ലാം ശരിയാണ്👏👏
bro , കയറ്റത്തിൽ രണ്ടാളെ വെച്ചു കയറ്റത്തിന്റെ പകുതിയിൽ നിർത്തി വീണ്ടും കയറ്റം കയറുമോ എന്നു ടെസ്റ്റ് ചെയ്തുള്ള വീഡിയോ ഇടാമോ
കേറും
ഏത് കയറ്റവും എത്രയാളെയും വെച്ചും കയറും
ചേട്ടാ ചേട്ടൻ പറഞ്ഞ കാര്യം നൂറിൽ നൂറ് ശതമാനം ശരിയാണ്.
And please tell how much what type of frequent repairs are required in chetak
Hello sir, After two services, no repair has come yet. All services are free for three years.
I m average salaried person but still I want to buy it so please guide me regarding it ?????
In my opinion, the chetak ev is the vehicle to trust. Pick a vehicle that fits the concept in your mind.
@@p2world504 Thanks sirji
സ്ക്രീൻ സ്വയ്പ് ട്ടയ് പാക്കണം
സ്വിച്ച് ട്ടയ്പ് ഒഴിവാക്കണം
ചേതക്കിന്റെ റിവ്യൂവിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല റിവ്യൂ...
ഒരു പാട് സംശയങ്ങൾക്ക് താങ്കളുടെ വീഡിയോയിലൂടെ ഉത്തരം കിട്ടി....
ഈ വണ്ടി കണ്ണൂർ ജില്ലയിൽ ലഭ്യമാണോ?
2022 ൽ പുതിയ മാറ്റങ്ങൾ കഴിഞ്ഞ വർഷത്തേതിൽ നിന്നുണ്ടോ?
ഞാൻ എടുത്തിട്ട് ഒരു മാസമാകുന്നു പുതിയ അപ്ഡേഷൻ ആണ് നമുക്ക് വന്നിരിക്കുന്നത്.. കോഴിക്കോട്ടും എറണാകുളത്തും മാത്രമേ ഇപ്പോൾ ഷോറൂം ഉള്ളൂ
@@p2world504 Kozhikode. Showroom evieyanu
@@SunilKumar-rt5in calicut, westhill, ktm showroom
Bro... Chetak ev kku suit aaya mobile holder kittumo
മെറ്റൽ ടൈപ്പ് വരുന്നുണ്ട് മിററിന്റെ സ്ക്രൂവിൽ ഘടിപ്പിക്കുന്നത്
Sir charging time 2.5 manikkoor anennu parayunnathu kettu oru vattam showroom sandarshichapol. Athu satyamano. Fast charging undo ithinu. Kseb charging pointil ninnu charge cheyyan kadhiyumo?
12% ബാറ്ററി ബാക്കിയുണ്ടെങ്കിൽ മൂന്നെകാൽ മണിക്കൂർ വേണം.battery ഫുള്ള് തീർന്നതാണെങ്കിൽ 3 മുക്കാൽ വേണ്ടിവരും.80% വരെ പെട്ടെന്ന് കേറും പിന്നെയാണ് സ്ലോ ആകുന്നത്. ഫാസ്റ്റ് ചാർജ് ഇല്ലാതിരിക്കുന്നതാണ് ബാറ്ററിക്ക് നല്ലത്
Sir vandi engane undu. Vandiyude performance engane undu. Resale value undo. Spare parts okke available aano.
എല്ലാ പാർട്സും നല്ല പ്രീമിയം ക്വാളിറ്റി ഉള്ളതാണ്. പെർഫോമൻസ് സൂപ്പർ ആണ്. ഇലക്ട്രിക് വണ്ടിയുടെ റീസെയിൽ വാല്യൂ എങ്ങനെയുണ്ടെന്ന് അറിയില്ല. ബ്രേക്ക് പാഡ് തുടങ്ങിയ ചെറിയ ചെറിയ പാർട്സുകൾ എല്ലാം അവൈലബിൾ ആണ്. മറ്റുള്ള വലിയ പാർട്സ് കൾ എല്ലാം ഓർഡർ ചെയ്തു വരാൻ താമസം എടുക്കും ആയിരിക്കും. പോരായ്മ എന്താണെന്ന് ചോദിച്ചാൽ ബജാജി ൽ ജോലി ഉള്ളവർക്ക് പോലും ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയ കാര്യം അറിയത്തില്ല. 😂😂 ഇവരാണെങ്കിൽ ഒരു പരസ്യം പോലും ഇടുന്നുമില്ല
Ather ൽ ചെളി തെറിക്കുന്ന പ്രശ്നം 20 രൂപയുടെ ഒരു മഡ്ഫ്ലാപ് വച്ചാൽ തീരാവുന്നതേയുള്ളു. പിറകോട്ടു ഊർന്നു പോകുന്ന പ്രശ്നം ഒട്ടും ഇല്ലാത്ത ഏക ഇലക്ട്രിക്ക് സ്കൂട്ടർ ather ആണ്. മുന്നിൽ 25 കെജി ഭാരം വരെ കയറ്റാം
Ee റൈഡിൽ എത്ര km speedil ആണ് പോയത്
32 to 48
kozhikode showroom avidaya
Athu pole trip reset cheyyan switch undo. Atho vandi ofakki onakiyal reset avumo?
ഇതിൽ എക്സ്ട്രാ സ്വിച്ച് ഉണ്ട്. റീസ്റ്റാർട്ട് ചെയ്താൽ റീസെറ്റ് വരുന്നതൊക്കെ ചൈനാ വണ്ടിയിൽ ആണ്
@@p2world504 thank u sir, pinne adiyil oru samshayam koodi chothichittund. Athinum sir reply tarumennu pratheeshikkunnu
What's range you get? I am from North india.
What is the speed you maintained in the range test.
In rangetest i uesd 40 to 51.
But if we keep the speed below 40, will get 110 above range.
@@p2world504 In 40-50 speed what range you get?
@@umeshgarnaik it is above 90
തള്ളാണെന്ന് പറയില്ലെങ്കിൽ ഒരു കാര്യം പറയാം less than or equal to 40km/h ഓടിച്ചപ്പോൾ എനിക്ക് 115km range കിട്ടി.
Kittum 👍
Care him he will care us jisaab
Yes.... For me 110 km
സൂപ്പർ വീഡിയോ 🌹👍
Good evening sir
I m not north indian i am not able to understand anything but please tell me how much it cost for your maintenance till now.
It's been a month since I picked up the scooter. 700 km passed. The first service is at a distance of a thousand kilometers. Then if the vehicle has any problem, it should be repaired. Or no repairing. We will know if there is any cost to the service when we go further.
Vehicle total cost is 1.65
You study Malayalam...
Bro ഞാനുo എടുത്ത്
എന്റെ വാഹനവും ചേതക് ആണ്. ചേട്ടന്റെ
1. ചേതക് ആപ്ലിക്കേഷൻ വർക്ക് ചെയ്യുന്നുണ്ടോ ?
2. ആപ്പ് തുറക്കുമ്പോൾ കാണിക്കുന്ന ബാറ്ററി സിംബൽ ക്ലിക്ക് ചെയ്യുമ്പോൾ Max SOC 90% എന്നാണോ കാണിക്കുന്നത്.
ആപ്പ് നിലവിൽ ഒന്നിനും കൊള്ളാത്ത ഒരു സാധനമാണ്. ഇനി അപ്ഡേഷൻ എല്ലാം വരുമ്പോൾ റെഡിയാകുമായിരിക്കും.
നിങ്ങളുടെ നമ്പർ തരൂ chetak owner ഗ്രൂപ്പ് തുടങ്ങ
നിങ്ങളുടെ നമ്പർ ഞാൻ ഈ തരുന്ന മെയിൽ അയക്കുമോ. ചേതക്ക് ഉടമകൾക്ക് നമുക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ
ppktdy@gmail.com
Enik chedak edukaan intrst und number tharumo
Kayattam kayarunnundo
Suspension nallathallegil vandi oru cashinu kollilla bhaviyil nattellu theimaanam varum
Back pain varumo daily 90 km oodichal
Rubberised റോഡ് ആണെങ്കിൽ കുഴപ്പമില്ല.നല്ല സ്മൂത്താണ്. അല്ലെങ്കിൽ പെട്ടുപോകും 😄
@@p2world504 back pain varathe Erikan valla tips um undo bro😢
@@deepz9637 പതിയെ പോകാം 🙏
ഇപ്പോ എങ്ങനുണ്ട് വണ്ടി ? റിപ്ലേ തരുമോ ?
10000 കിലോമീറ്റർ ആകാറായി.ആയാൽ ഉടനെ തന്നെ ഒരു വീഡിയോ ഇടുന്നുണ്ട്. ഇതുവരെ യാതൊരുവിധ കംപ്ലൈന്റ്റുകളും ഇല്ല വണ്ടി നല്ല സ്മൂത്താണ്.
നല്ല വണ്ടി .
ഈ യാത്രയിൽ എല്ലാ മോഡും ഉപയോഗിച്ചിരുന്നോ
മോഡ് നമ്മൾ മാറ്റേണ്ട ആവശ്യമില്ല. പവർ ആവശ്യമുള്ളിടത്ത് മോട്ടോർ അത് മനസ്സിലാക്കി ഓട്ടോമാറ്റിക്കായി മോഡ് ചെയ്ഞ്ച് ആകും. ആക്ടിവ ഓടിക്കുന്ന പോലെ അക്‌സെലിറേറ്റർ കൊടുത്താൽ മതി
Athar, ആണ് poli👍
Maintenance undo...
രണ്ടു സർവീസു കഴിഞ്ഞു ഒരു മൈന്റനൻസ് കോസ്റ്റും വന്നിട്ടില്ല. മൂന്നുവർഷത്തേക്ക് എല്ലാം ഫ്രീയാണ്
Yethra watts anu charger......on road price yethay....
ചാർജർ ഇൻബിൽറ്റ് ആണ്. എക്സ്ട്രാ നമുക്ക് കിട്ടുന്നത് കണക്ട് ചെയ്യാനുള്ള ഒരു കേബിൾ മാത്രമാണ്. പലരുടെയും വിചാരം അത് ഒരു ചാർജർ ആണെന്നാണ്. വണ്ടിക്ക് ഒന്നേ 65 ആയി
@@p2world504 watts chargeril nokamoo...
Tvs iqube n , 650 and 950 watss Ann.
ആലപ്പുഴയിൽ ലഭ്യമാണോ
Ernakulam and calicut
Suspension mosamano?
Super bro
45-75 km ethra range kittum
45ആണങ്കിൽ 95-100 വരെ kittum
💯👍
Kseb charging kanikumooooo
ബില്ല് ഒന്ന് വന്നോട്ടെ
കയറ്റം കയറ്റി ഒരു വീഡിയോ ചെയ്യണം 2പേരെ വെച്ച്
ചെയ്തിട്ടുണ്ട്.ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Charging 100% aayal auto cut off ano charger?
Super
വില എത്രയാണ്👌
Rs.100000
@@sunnyvarghese9652 one Lakh - നല്ല affordable price ആണല്ലോ ? താരതമ്യ പ്പെടുത്തുമ്പോൾ
165000
1:38 to 1:60 🤣😂😂ഒരു ലക്ഷം രൂപ ക്ക് ഇപ്പോ കിട്ടും ഓടി ചെല്ല്
@@sunilkumararickattu1845ബജാജ് ന്റെ battery ക്ക് മാത്രം 79000 രൂപ 🤣വണ്ടിക്ക് 1 : 65 ലക്ഷം 🤔
Transmission , Belt Drive ആണോ, Ather നെ പോലെ?
battery remorable ആണോ?
അല്ല. എക്സ്ട്രാ മോട്ടോർ ആണ്. പക്ഷേ അത് വീലിന്റെ തൊട്ടടുത്ത് തന്നെയാണ് ഫിക്സ് ചെയ്തിരിക്കുന്നത്. സ്കൂട്ടിയുടെ എൻജിൻ ഇരിക്കുന്ന അതേ സ്ഥാനത്തുതന്നെ. അതുകൊണ്ട് ട്രാൻസ്മിഷൻ പവർ ഒട്ടും കുറയുന്നില്ല. എക്സ്ട്രാ സൗണ്ടും വരുന്നില്ല. ബാറ്ററി ഊരി മാറ്റാൻ പറ്റില്ല ഫിക്സഡ് ആണ്
MOTOR TO SINGLE SPEED GEAR BOX THEN WHEEL
@@p2world504 🙏👌💅
@@crzone6517 ഈ പറയുന്നത് മനസിലായില്ല.
It is shaft driven; not belt or hub motor
I hope you reply soon
On road price എത്രയായി എന്നു പറയാമോ
1.65
Price 1.65 my god bad km running
55km/h odichal etra range kittum
90
സർവീസ് സ്റ്റേഷൻ കുറവാണ്
ഇതിന്റെ safe ഗാർഡ് കോഴിക്കോട് അവൈലബിൾ ആണോ , ബാംഗ്ലൂരബാംഗ്ലൂരിലെ ഒരു റിവ്യൂ കണ്ടപ്പോൾ അതിൽ സ്റ്റീലിന്റെ സേഫ് ഗാർഡ് കണ്ടു
കോഴിക്കോട് അന്വേഷിച്ചപ്പോൾ ഒന്നും വന്നിട്ടില്ല എന്നാണ് പറഞ്ഞത്
എറണാകുളത്ത് കിട്ടും എന്ന് കേട്ടിട്ടുണ്ട്. കോഴിക്കോട് ഒന്നുമില്ല.
play speed 1:75: ok കറണ്ട് ബില്ല് ഷോക്കടിപ്പിച്ചോ
😄 ഇല്ലാ
6% ബാറ്ററി ആയപ്പോൾ ചാർജ്ജ് ചെയ്തിട്ട് മുഴുവനാക്കാൻ 3.30 hr എടുത്തുള്ളൂ. ഒരു ഫുൾ ചാർജിന് 21 രൂപയാണ് കമ്പനി പറയുന്നത്. ബിൽ ഇതുവരെ വന്നിട്ടില്ല
@@p2world504 💪💪👍👍
Regenerating Power battery ക്ക് ഉണ്ടോ?
Yes
@@p2world504 🙏
@@p2world504 full charge ൽ Normal mode 100 Km ലഭിക്കുമോ?
@@sunilkumararickattu1845 രണ്ടു മോഡ് മാറിമാറി ഉപയോഗിച്ചാലും above 90 കിട്ടും
Bro നമുക്ക് oru whatsapp group thudangiyalo chetak owner
Yes. പലയിടത്തും പല കമ്പനികൾക്കും ഇങ്ങനെയുണ്ട്.പക്ഷേ ഇവിടെ ഇതിന്റെ ഒരു ഗ്രൂപ്പ് ഉള്ളതായി അറിയില്ല.
ഫോൺ no ഈ മെയിലിൽ അയക്കുമോ.
ppktdy@gmail.com