VISITING MRUDULA’S HOME 🏠 | VIRUNNU

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,8 тис.

  • @anju688
    @anju688 10 місяців тому +3542

    ആദ്യം ആയിട്ടാണ് ചെക്കന്റെയും, പെണ്ണിന്റെയും ഫാമിലി തമ്മിൽ ഇത്രെയും ക്ലോസ് ആയി കാണുന്നത്(അച്ചന്മാർ, അമ്മമാർ പരസ്പരം ചോറ് വാരി കൊടുക്കുന്നു, husband ന്റെ അനിയന് മൃദുല യുടെ അമ്മ ചോറ് വാരി കൊടുക്കുന്നു, 💜)മിക്ക കുടുംബങ്ങളും തമ്മിൽ നല്ല ബോണ്ട്‌ ഉണ്ട്, bt, ഇത്രേം deep ❤️🥰.... they r so blessed
    Note:-അന്നു ഇട്ട ഈ കമെന്റിൽ ഇപ്പോൾ ഞൻ ഖേദിക്കുന്നു 🙏🏻

    • @shahimol2228
      @shahimol2228 10 місяців тому +83

      Bcz off utub

    • @nayanak2967
      @nayanak2967 10 місяців тому +58

      Enthe u tube undekkilum illatha sneham purath kanikkan oru paridhi varee sadhikuu but evidee Ivar oro vattam orumikuboyum bonding koodunathalathe kurayunth Kanan sadhikkunila . Aa familly bonding blessingum hardwork okee yann ivarudee vijayam❤❤🎉

    • @sulaikhap8769
      @sulaikhap8769 10 місяців тому

      @@shahimol2228 അസൂയ പറയരുത്

    • @നിതാരാ
      @നിതാരാ 10 місяців тому +20

      Athe ningal vere family kananjitta😅

    • @anju688
      @anju688 10 місяців тому

      @@നിതാരാ nalla bond, ullavar ente family und... Bt, അച്ചന്മാർ തമ്മിൽ ചോറ് വാരികൊടുക്കുന്നത് ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്... അത് പോലെ അനിയന് മൃദുലയുടെ അമ്മ ചോറ് വാരി കൊടുക്കുന്നു... അത് എന്നെ സംബന്ധിച്ച പുതിയ ഒരു കാര്യം ആണ്... എന്റെ ഫാമിലി യിലും hug ചെയ്യാറുണ്ട്... ഇത്രയും deep ബോണ്ട്‌ അതാണ് ഉദേശിച്ചത്,

  • @ArunPlr-h9h
    @ArunPlr-h9h 13 днів тому +65

    ഇപ്പോഴത്തെ issue വന്നതിന് ശേഷം ഒന്ന് കൂടി ഈ വീഡിയോ തപ്പി കാണുന്ന ഞാൻ 😢😢😢

  • @aydinnn
    @aydinnn 10 місяців тому +5244

    കല്യാണത്തിന് ശേഷം പ്രവീൺ ചേട്ടനെ കാണാൻ ഒരു പ്രേത്യേക ലുക്ക്!💗👌🏻

  • @raifavas9674
    @raifavas9674 10 місяців тому +281

    ഈ രണ്ട് കുടുംബം എന്നും ഇതുപോലെ സ്നേഹത്തോടെയും സംദോഷത്തോടെയും നിലനിർത്തണേ പടച്ചോനേ...... 🤲🏻♥️

  • @ajasaju8780
    @ajasaju8780 10 місяців тому +3752

    Praveen ചേട്ടന്റെ ഈ look ഇഷ്ട്ടപെട്ടവർ ആരൊക്കെ ❤️ കുറച്ചു കൂടി സുന്ദരൻ ആയിട്ടുണ്ട് 🥰

    • @MRISTER_GAMING
      @MRISTER_GAMING 10 місяців тому +10

      Ayinnnuu ninte achanuu nokkando kettikkan

    • @psychosimon6107
      @psychosimon6107 10 місяців тому +9

      ​@@MRISTER_GAMINGada thayoliii

    • @Deadpool-k8l
      @Deadpool-k8l 10 місяців тому +3

      😂😂​@@MRISTER_GAMING

    • @Deadpool-k8l
      @Deadpool-k8l 10 місяців тому

      ​avalude thantha vannu🤣@@psychosimon6107

    • @RekhaAnadan
      @RekhaAnadan 10 місяців тому

      Sathyam

  • @vishnuvishnuvijayan2384
    @vishnuvishnuvijayan2384 10 місяців тому +88

    പ്രവീണിന്റെ കല്ലിയാണം കഴിഞ്ഞു
    പക്ഷെ കൊച്ചുവിന് ഒരു വമ്പൻ ടാസ്ക് കിടപ്പുണ്ട്, മനസ്സിലായോ
    ഇനി കൊച്ചു കെട്ടുമ്പോൾ ഇ ബന്ധങ്ങൾ സൂക്ഷിച്ചു കൊണ്ടുപോകുന്ന ഒരു പെൺകുട്ടിയും കുടുംബവും ആയിരിക്കണം അതു
    കാരണം ഇപ്പോഴത്തെ രണ്ടു ഫാമിലിയെ കാണുമ്പോൾ വളരെ ഹാപ്പിയാണ് ❤

  • @ashithaanand4395
    @ashithaanand4395 10 місяців тому +712

    മൃദുലയുടെ അച്ഛനും പ്രണവിന്റെയും പ്രവീണിന്റെ അച്ഛനും തമ്മിൽ നേരത്തെ സുഹൃത്തുക്കൾ വല്ലോം ആയിരുന്നു എന്തൊരു സ്നേഹം. 😊😊😊❤️

  • @Chinnu123abc
    @Chinnu123abc 10 місяців тому +13

    8:06 ❤❤❤❤എന്നും ഈ സന്തോഷം നിലനിർത്തട്ടെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @Anupamhh_anuz
    @Anupamhh_anuz 10 місяців тому +1723

    Sathyam paranja നിങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് ഒരു feele ഇല്ല!!❤️ ഇപ്പോഴും പഴേപോലെ തന്നെയാണെന്ന് തൊന്നുവ!!😌

    • @username123user
      @username123user 10 місяців тому +4

      Sathyam❤

    • @Chinchun23
      @Chinchun23 10 місяців тому +3

      Athe

    • @anoopka4695
      @anoopka4695 10 місяців тому +12

      Evarude video varan kathirunnavar like

    • @Bangtan_buddies1995
      @Bangtan_buddies1995 10 місяців тому

      The reason mrithu avide oru puthiya manavati ayii nmkoo avrko thonila karanm AVL avidethe aanu eni. avide avl jell ayi kazhinju....💜

  • @sonabhaskaran3119
    @sonabhaskaran3119 10 місяців тому +97

    5:35 kochu Chettan and muru bonding 😍💖

  • @arya.m3715
    @arya.m3715 10 місяців тому +242

    12:21 🥺mrudula chechi keep going like this...aniyan veruum..that bond
    thank u for the 223 like❤

  • @athul7433
    @athul7433 8 місяців тому +8

    ഇവരുടെ ഫാമിലി vibe kand ഇവരെ കൂടുതൽ ഇഷ്ടം ആയവർ ഉണ്ടോ😌

  • @toxiegirl007
    @toxiegirl007 10 місяців тому +378

    ഇവരുടെ family bond തന്നെയാണ് ഇവരുടെ വിജയവും... എന്നും ഇതുപോലെ നിലനിൽക്കട്ടെ 🥺😘

  • @SuluShemi_saaas
    @SuluShemi_saaas 10 місяців тому +15

    10:30 Ee kudumbathin pattiya ammayichan...😅 Alleee.... Murunta achan oree poli....
    achanmar 2perum set vibe🎉❤

  • @Maneeshahh___
    @Maneeshahh___ 10 місяців тому +196

    Kalyanam kyinjabol chechi kuruch kudi look ayii 🫣😌

  • @ammmhhh
    @ammmhhh 10 місяців тому +14

    8:13 So adorable😘❤

  • @jenifargeorge3011
    @jenifargeorge3011 10 місяців тому +151

    Muru kochu bond vere level 💗💗

    • @janakiivaan
      @janakiivaan 10 місяців тому

      Ar ng DH nd su🙏🏻🤲🏻🤲🏻😆

  • @niyamol4852
    @niyamol4852 10 місяців тому +21

    ചേച്ചിടെ കുഞ്ഞിനെ കാണാൻ മൃദുലയുടെ അതേ ഫേസ്കട്ട് ❤

  • @truetwins6231
    @truetwins6231 10 місяців тому +563

    നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു പോസിറ്റീവ് എനർജി ആണ്. കട്ട വെയ്റ്റിംഗ് ആയിരുന്നു. ഒത്തിരി ഇഷ്ടം.
    സ്നേഹത്തോടെ yash❤️yuvi

  • @ShajeebBeemaShajeebBeema
    @ShajeebBeemaShajeebBeema 10 місяців тому +28

    Supper 👍👍എനിക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു പ്രേതേകിച്ചു ചേച്ചിയെയും ചേട്ടനെയും കൊച്ചുവിനെയും 👍

  • @_Nazeeeha___
    @_Nazeeeha___ 10 місяців тому +147

    8:25 awwwh❤
    Cutee❤️‍🩹😘
    9:54 സുന്ദര കുട്ടപ്പി 😅

  • @RajinasWorld
    @RajinasWorld 10 місяців тому +32

    അച്ചന്മാർ തമ്മിലുള്ള bonding അടിപൊളി 😍😍

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 10 місяців тому +157

    രണ്ട് ഫാമിലിയും ഭയങ്കര bond ആണ്. രണ്ടു ഫാമിലിയും സൂപ്പർ. ചേരേണ്ടവർ തന്നെയാണ് ചേർന്നത്. നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🥰🥰🥰❤️❤️❤️

  • @GirishP-z9c
    @GirishP-z9c 10 місяців тому +3

    ജീവിതത്തിൽ എത്രയൊക്കെ വലിയ കാര്യങ്ങൾ നടന്നാലും എല്ലാവരോടും നല്ല bond നിലനിർത്തുന്നു എന്നതാണ് ഈ കുടുംബത്തിന്റെ specialty ❤❤

  • @sreya7354
    @sreya7354 10 місяців тому +1111

    Kochu fans❤❤ assemble

  • @ashiksibu
    @ashiksibu 10 місяців тому +62

    മൃദുല കല്യാണം കഴിഞ്ഞപ്പോൾ സുന്ദരി ആയി ❤❤എന്നും ഇതുപോലെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു

  • @jamshijamsghi5493
    @jamshijamsghi5493 10 місяців тому +51

    അസൂയ തോന്നുന്നു. ലക്കി Family. എല്ലാ ആശംസകളും നേരുന്നു ❤❤👌

  • @falulaashraf9201
    @falulaashraf9201 10 місяців тому +1

    ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് കല്യാണം കഴിഞ്ഞാൽ പിന്നെ മുഴുവനും സൽക്കാരങ്ങളും കൊണ്ട് നിറയും. എന്റെ താത്താടെ കല്യാണം ആയിരുന്നു ഈ ഡിസംബർ മാസത്തിൽ അതുകൊണ്ട് എനിക്ക് നല്ല പരിചയമുണ്ട്.😊😊

  • @Why_so_serious_rn
    @Why_so_serious_rn 10 місяців тому +82

    ഇവിടെ കല്യാണം കഴിഞ്ഞ് 3ആം നാൾ പെണ്ണിന്റെ വീട്ടിൽ പോകണം, എന്നിട്ട് 2/3 ദിവസം നിന്നിട്ട് വരാം. അപ്പോൾ ഇത്പോലെ വീട്ടിൽ ഉള്ളവർക്ക് ഡ്രസ്സ്‌ മധുരം ഒക്കെ വാങ്ങിക്കൊണ്ടു പോകണം.
    ഞങ്ങൾക്കും ഇത് പോലെ സർപ്രൈസ്‌ കേക്ക് കട്ടിങ് ഒക്കെ ഉണ്ടായിരുന്നു. ഇത് കാണുമ്പോൾ ആ ദിവസങ്ങൾ ഓർമ വരുന്നു. ഇപ്പോൾ ചേട്ടൻ ഇവിടില്ല ഗൾഫിൽ ആണ്🥺എല്ലാരേയും മിസ്സ്‌ ചെയ്യുന്നു

  • @Priachandran
    @Priachandran 10 місяців тому +3

    Every girls dream is to see her in laws nd her parents being so close together alwys ❤😊

  • @abdullakkuttyca1236
    @abdullakkuttyca1236 10 місяців тому +62

    മൃദുല ചേച്ചിയെയും വീട്ടുകാരെയും കാണുമ്പോൾ ഒരു Tamil look വരുന്നുണ്ട് 😜. അല്ലേലും നിങൾ എല്ലാവരും poliyalle 💥🔥❤️❤️

  • @itmrvz9014
    @itmrvz9014 11 днів тому +4

    ഈ വീഡിയോ okke kanumbo sankdm thonunu... Avrennum happy ayt erikndtarunu. 🥲

  • @ajasaju8780
    @ajasaju8780 10 місяців тому +235

    ഇവരുടെ famiyile എല്ലാവരെയും ഇഷ്ട്ടമുള്ളവർ 💓 ഇവരുടെ video kanunnuboll oru പ്രതേക സന്തോഷമണ്..... 🫶🏻

    • @MRISTER_GAMING
      @MRISTER_GAMING 10 місяців тому

      Ayinn nee enthina myree evide vann parayunnee 😂😂😂

  • @Use_r_3494
    @Use_r_3494 10 місяців тому +8

    @ Reception vendi mudi vettiya shesham Praveen chettan kooduthal monj aayittundd❤❤❤

  • @Anamika_adarsh
    @Anamika_adarsh 10 місяців тому +167

    കല്യാണം കഴിഞ്ഞതിന്റെ ഒരു പ്രസന്നതയാണോ പ്രവീൺ ചേട്ടന്റെ മുഖത്തുകാണുന്നത് അല്ലങ്കിൽ കല്യാണത്തിന് ചെയ്‌ത ഫേഷ്യലിന്റേതാണോ 😅😅😅😂

  • @AshAsh-bq2qn
    @AshAsh-bq2qn 9 місяців тому +1

    രണ്ടു കുടുബങ്ങളുടെയും, ഇടപഴകൾ കണ്ടപ്പോൾ, സന്തോഷവും, സങ്കടവും, ഒന്നിച്ചു വന്നു,,😊😢... സൂപ്പർ 👌👌 വാക്കുകൾ ഇല്ല ❤❤❤happy മാരീഡ് ലൈഫ് 🌹🌹അച്ഛൻ, അമ്മ, അനിയൻ എല്ലാവർക്കും ❤❤❤👏👏👏👏

  • @kavyaraj1029
    @kavyaraj1029 10 місяців тому +54

    Mrudula chechi siduram ittapol nalla rasamudu

  • @ajithap2186
    @ajithap2186 10 місяців тому +7

    Oru 5 like tharumo

  • @ROSH_..
    @ROSH_.. 10 місяців тому +150

    Waiting ayirunnu 😍❤️. കല്യാണം കഴിഞ്ഞപ്പോൾ പ്രവീൺ ചേട്ടനെ കാണാൻ പ്രത്യേക look ആണ് 💕😌

  • @FousiyaAP-k3h
    @FousiyaAP-k3h 10 місяців тому +1

    7:54 eda Aliya va Thora ❤❤❤😊😊

  • @smitharenjith7113
    @smitharenjith7113 10 місяців тому +158

    Ippo njan katta waiting aan ningalde videos nu vendii....prethyekich mrudula chechy vannathil pinne....youh 3 guys are owesome❤😊

  • @noushidashamseer6802
    @noushidashamseer6802 10 місяців тому +1

    11:20 meenu bhavan
    ആരാ മീനു😅

  • @NISHANASHIHAB
    @NISHANASHIHAB 10 місяців тому +57

    സത്യം പറഞ്ഞാൽ നിങ്ങളുടെ mrg കഴിഞ്ഞുള്ള എല്ലാ വീഡിയോസും കാണുമ്പോൾ സന്ദോഷം കൊണ്ട് കണ്ണ് നിറയുവാ... ☺️☺️☺️☺️☺️☺️

  • @Sree-h5y
    @Sree-h5y 10 місяців тому +1

    മൃദുല ചേച്ചിയുടെ അമ്മയുടെയും അച്ഛനെയും റിയൽ പേര് പറഞ്ഞു തരോ അടുത്ത വീഡിയോയിൽ വീഡിയോയിൽ name please 🥺🥺🥺🥺🥺🥺

  • @vidhyalakshmisr1722
    @vidhyalakshmisr1722 10 місяців тому +128

    ചേരേണ്ട കുടുംബം തമ്മിൽ ഒന്നിച്ചു ചേർന്ന ഇതു പോലെ മനോഹരമായിരിക്കും, ഒരുപാട് സന്തോഷത്തോടെ ഇതു പോലെ തന്നെ എല്ലാവരും ഒന്നിച്ചു അടിച്ചു പൊളിച്ചു നടക്കണം, ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കാണട്ടെ ❤️☺️

  • @Shahi_kunju
    @Shahi_kunju 10 місяців тому +11

    Mashaallahh..... എന്നും ഈ രണ്ട് കുടുംബവും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ.... 🥰❤️

  • @Dhilwafemin
    @Dhilwafemin 10 місяців тому +1

    മൃദുല പഴഞ്ചൻ സ്റ്റൈൽ ആണല്ലോ😐 ഇപ്പൊ ഇട്ട ഡ്രസ്സ് ഒക്കെ കണ്ടില്ലേ പിന്നെ താലിയും പണ്ടത്തെ ഡിസൈൻ ഒക്കെ അല്ലേ വേണമെന്ന് പറഞ്ഞത് 😁 പിന്നെ കല്യാണത്തിന്റെ കത്തും പണ്ടത്തെ ഡിസൈൻ ആയിപ്പോയി ഇപ്പൊ ആരും അങ്ങനെ ഒന്നും എടുക്കാറില്ല ഇനി എനിക്ക് മാത്രമാണ് അങ്ങനെ തോന്നിയെന്ന് അറിയത്തില്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് മോഡേൺ ഡ്രസ്സ് ഇടുമ്പോൾ മൃദുലയെ കാണാൻ നല്ല😊 ഭംഗിയാണ്

  • @Devika106-t4l
    @Devika106-t4l 10 місяців тому +22

    The bond between your family members is just amazing ❤

  • @Happybehappy123
    @Happybehappy123 10 місяців тому +3

    എന്തൊരു സ്നേഹമുള്ള കുടുംബം.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 💕💕💕💕💞💞💓💓💓💓💐💐

  • @annmariya1209
    @annmariya1209 10 місяців тому +23

    Mrudula chechi nalla bhangi indatto❤❤❤

  • @believer2001.
    @believer2001. 10 місяців тому +1

    13:19 😂😂😂😂😂😂

  • @Thasnishakeer-faizu
    @Thasnishakeer-faizu 10 місяців тому +20

    ചേച്ചിടെ hussinu koode edukkayirunnu dress. Mridhu ചേച്ചി idtha ചുരിദാർ rasalla കുറച്ചൂടെ model edukk

  • @vrinda8596
    @vrinda8596 10 місяців тому +2

    കല്യണത്തിനുശേഷമുള്ള വീഡിയോസ് കാണാൻ നല്ല രസമുണ്ട്... ❤️😍

  • @Maneeshahh___
    @Maneeshahh___ 10 місяців тому +36

    Swntham vtl ethiyabol Chechiude aa santhosham❤️😌

  • @Vishnudevan
    @Vishnudevan 9 місяців тому

    മൃദ്യല...."എന്റെ അച്ഛൻ airil ആവുന്നത് ആദ്യം ആയി ആണ് ഞാൻ കാണുന്നത്..."
    ഇത് പോലെ ഉള്ള കാര്യങ്ങൾ ഞാൻ സിനിമയിൽ ആണ് കണ്ടിട്ടുള്ളത് real life ആദ്യം....ഇത് പോലെ സന്തോഷം ആയി ആയികയത്തോട് കൂടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @majidhanasreen8986
    @majidhanasreen8986 10 місяців тому +7

    നഗറ്റീവ് coments ഇല്ലാത്ത ഒരേഒരു യൂട്യൂബ് ചാനൽ 👍🏻👍🏻👍🏻

  • @FousiyaAP-k3h
    @FousiyaAP-k3h 10 місяців тому

    12:24 aniyanillade njangal povathilla ❤❤❤

  • @Bijijisna
    @Bijijisna 10 місяців тому +80

    പെട്ടെന്ന് തീർന്നുപോയി കുറച്ചും കൂടി നീട്ടാം ആയിരുന്നു കാണാൻ നല്ല രസമായിരുന്നു അച്ഛൻറെ വാടാ അളിയാ പൊളി പൊളി

  • @lakshmirnair
    @lakshmirnair 10 місяців тому +4

    രണ്ടു സഹോദരങ്ങളും എന്നും ഇതുപോലെ ഇരിക്കട്ടെ. കണ്ണു തട്ടാതിരിക്കട്ടെ 🥰🥰

  • @rifafathima7612
    @rifafathima7612 10 місяців тому +25

    മുഖത്ത് ഒരു പുഞ്ചരിയോടെ അല്ലാതെ ഇ വീഡിയോ മുഴുവൻ കണ്ട് തീർക്കാൻ സാധിക്കില്ല ❣️💗🥰

  • @mubeenamubeena5062
    @mubeenamubeena5062 10 місяців тому +5

    Aa പരസ്പരം ചോറ് kodukkunne എന്ത് സ്നേഹമാണ്❤എന്നും ഇങ്ങനെ ഉണ്ടവേടെ pinne oru pad ചിരിചു full comedy 😂

  • @safeelayasarsafi8198
    @safeelayasarsafi8198 10 місяців тому +41

    Praveen chettan ippo monjan ayittund mridula chechiyum ippo nalla monjathi aayi❤🤗🤗

  • @Entertaintment312
    @Entertaintment312 10 місяців тому

    5:35 this bond ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rashanasrin6456
    @rashanasrin6456 10 місяців тому +29

    Le kochu :- oru line undenkil karangi nadakkamayirunnu😂😂

    • @ayshanoushad7113
      @ayshanoushad7113 10 місяців тому +2

      ഒരു ലൈൻ ഉണ്ടായിരുന്നെങ്കിൽ കറണ്ട് എടുക്കാമായിരുന്നു

  • @nihafathima2842
    @nihafathima2842 10 місяців тому +1

    Chetta veegam idanee videos plzz kannan kothiyayitt vayya 😢😢😢😢

  • @Hary_krshna
    @Hary_krshna 10 місяців тому +36

    ജീവിതത്തിൽ കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ച എനിക്ക് ഇതൊക്കെ കാണുമ്പോൾ കല്യാണം കഴിക്കാൻ ഒരു മോഹം പുതിയ ബന്ധുക്കൾ പുതിയ തുടക്കം🥰🥰🥰🥰🥰🥰🥰❤❤❤❤❤

    • @deepthyvs3566
      @deepthyvs3566 10 місяців тому +11

      എല്ലാം ഇത് പോലെ ആകണം എന്നില്ല, ആലോചിച്ചു മതി😅

    • @Hary_krshna
      @Hary_krshna 10 місяців тому

      @@deepthyvs3566 അതും ശരിയാണ്😇😇

  • @laniappe
    @laniappe 10 місяців тому +2

    Cooking okke മെല്ലെ padicholum 😊.. അറിയില്ലെങ്കിൽ UA-cam ണ്ടല്ലോ helpn

  • @sreemon596
    @sreemon596 10 місяців тому +83

    Kochu is very cut 🥺❤

  • @sobhas8206
    @sobhas8206 10 місяців тому +2

    ഇന്ന്ഒര് ബന്ധത്തിനും ഒര് വിലയുമില്ലാത്ത ഈ കാലത്ത് നിങ്ങളുടെ ഈ vedio കണ്ട് മനസ്സും കണ്ണും നിറഞ്ഞു ❤️❤️❤️❤️❤️

  • @NimnarasheedNimnarasheed
    @NimnarasheedNimnarasheed 10 місяців тому +40

    അനിയനും ഏട്ടത്തിയമ്മയും സൂപ്പർ ❤❤❤❤

  • @krishnenducs6617
    @krishnenducs6617 9 днів тому +4

    5 out of 5 are udayipps..🤣 Video ittu ellaam kaiyeennu poyappo mungi..

  • @Sa__anika__j6
    @Sa__anika__j6 10 місяців тому +24

    നിങ്ങൾ മൂന്നു പേരും വേറെ level annuu❤️🥰 love you family ❤

  • @Rayan_Rayhu
    @Rayan_Rayhu 10 місяців тому +1

    12:45 ഞാൻ കെട്ട്ന്നില്ല അപ്പഴാ? 😂🤣

  • @Laalaa2889
    @Laalaa2889 10 місяців тому +18

    Mrudhula chechide dress enik ishttappett❤

  • @azeezkozhikkoden7751
    @azeezkozhikkoden7751 10 місяців тому +1

    Mridu nte outift pennukanal nte alle😍❤️nnnayitund ❤

  • @NISHANASHIHAB
    @NISHANASHIHAB 10 місяців тому +18

    നിങ്ങളുടെ വീഡിയോ വരുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത happiness ah.. ☺️☺️☺️

  • @ShaluJafar
    @ShaluJafar 10 місяців тому +2

    ഈ സ്‌നേഹം എന്നും എന്നെന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു. ഈ അമ്മയെയും അച്ഛനെയും കണ്ടിട്ട് ഒത്തിരി സന്തോഷം ഉണ്ട് 🎉

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 10 місяців тому +12

    ഇതാണ് ഫാമിലി 😍ഈ സ്നേഹം എന്നു നിലനിൽക്കട്ടെ ❤️ഒരുപാട് സന്തോഷം തോന്നുന്നു 😍😍

  • @fathimap8089
    @fathimap8089 10 місяців тому +2

    Sslc plus two പഠിക്കം ആറ് മാസം കൊണ്ട് താല്പര്യം ഉള്ളവർ കുടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @Ammuuu123
    @Ammuuu123 10 місяців тому +35

    Assignment ezhthy kond irinnappo aan notification vannath appo thanne odi vann.. Athrakk waiting aarnnu ningada vdo kk vendeett❤️🌝🥹

  • @mifdha--
    @mifdha-- 10 місяців тому +1

    Poli ❤️♥️pinne namal kochu chettan salient ayaloo paya kochu okke poyi eppo🥹🥹😭😭

  • @farsanat3959
    @farsanat3959 10 місяців тому +11

    Achanum ammayum kochuvum chechide veetukaark fud kodukunnath kandapo .....santhoshayi......💜

  • @avanthikabinu6534
    @avanthikabinu6534 10 місяців тому +2

    pothencode, Rajakumari Textiles alla

  • @aishaaboo6931
    @aishaaboo6931 10 місяців тому +25

    Family& bonding superb🥺❤️
    God bless u dearzzz😘🥰❤️‍🔥

  • @janaki_manoj
    @janaki_manoj 10 місяців тому +1

    Chetta enum video or shorts Idamo eniku chettante channel othiri ishtamanu 😇😇😋

  • @jesnachinju7359
    @jesnachinju7359 10 місяців тому +15

    Ninghal Moonalum❤praveen chettan kochu chettan mrudula chechi😍love this family🥰ninghalude bond🤗

  • @farsanakl400
    @farsanakl400 10 місяців тому +20

    ചേച്ചിടെ കുട്ടി so sweet ❤️😘baby

  • @sarahjacob3488
    @sarahjacob3488 10 місяців тому +1

    Mridulayude family full sundarikala....❤❤

  • @_Nazeeeha___
    @_Nazeeeha___ 10 місяців тому +18

    നിങ്ങൾ ഇപ്പൊ എന്റെ ഫാമിലിയുടെ ഒരു ഭാഗമാണ്. അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ❤️🥹

  • @Mituha_miyamizu
    @Mituha_miyamizu 10 місяців тому +1

    8:58 മൃദുല യുടെ vitilot puthiya pashuvine കിട്ടി 😂

  • @Harikrishnan-hr7zx
    @Harikrishnan-hr7zx 10 місяців тому +15

    Best trio and best duo kochu chettan &chechi❤️🥰💯
    Best and sweet parents ❤

  • @GokulPrakasan-gy9kp
    @GokulPrakasan-gy9kp 10 місяців тому +1

    Mridhula chechiyode chechi cute ❤

  • @amithaammu441
    @amithaammu441 10 місяців тому +51

    Waiting airunu.... ❤❤superb ഫാമിലി ...kann thataathe irikate❤

  • @_creative_tales_00
    @_creative_tales_00 10 місяців тому +1

    Ufff..നിങ്ങളെ ഈ സ്നേഹം പ്രകടനം....👏🥹😩

  • @rahys9006
    @rahys9006 10 місяців тому +11

    Ningade happiness kanumbol manasinnu nalla sandhosham

  • @kannurian
    @kannurian 10 місяців тому +1

    10:33ath polich

  • @ShadiJabi
    @ShadiJabi 10 місяців тому +17

    എന്താ പറയേണ്ടത്.soooo happy🥰

  • @nisnis9838
    @nisnis9838 10 місяців тому +1

    ഇങ്ങൾ 3 ആളും poliyaan❤❤❤

  • @sangeethaashtamoorthi2292
    @sangeethaashtamoorthi2292 10 місяців тому +27

    ഇങ്ങനെ വേണം ഒരു കുടുംബം ആയാൽ❤❤❤🎉🎉

  • @anaghas1704
    @anaghas1704 10 місяців тому +1

    13:26 😂😂😂