ഞാൻ കമന്റ്സ് ഒന്നും ഇടാറില്ല but ഒരു വീഡിയോ പോലും മിസ്സ് ചെയ്തിട്ടില്ല. ഇന്നത്തെ വിഡിയോ കണ്ടപ്പോ 😢തോന്നി. ആളുകൾ എന്തു വേണേലും പറഞ്ഞോട്ടെ നിങ്ങൾ പോയി അടിച്ചു പൊളിച്ചു വരൂ. അച്ഛൻ ഇല്ലല്ലോ എന്നൊരു 😢മാത്രേ ഉള്ളു ❤❤
ഫാമിലി ആയിട്ട് trip പോകുന്നെ ഒരു പ്രത്യേകതരം vibe ആണ് honeymoon പോകുമ്പോൾ കൊച്ചു ചേട്ടനും അമ്മയും ഇല്ലാത്ത ഒരു vibe ഉണ്ടാവൂല പ്രത്യേകിച്ച് അമ്മ അമ്മയാണ് power aa ചിരി എന്നും എല്ലാരിലും ഉണ്ടാവട്ടെ mashallahh 💗
നിങ്ങൾ പറഞ്ഞ കുറച്ചു വാക്കുകൾ ഉണ്ട് heart touching ആയ കുറച്ചു വാക്കുകൾ ❤അമ്മയും അച്ഛനും നിങ്ങൾക്ക് വേണ്ടി ആണ് ഇതുവരെ നിങ്ങളെ വളർത്താൻ കഷ്ടപ്പെട്ടത് നിങ്ങൾ തന്നെ വേണം ഇനി അവരെ സന്തോഷിപ്പിക്കാൻ എന്ന് പറഞ്ഞില്ലേ അത് എനിക്ക് ഒത്തിരി happy ആയി ☺️ നിങ്ങളുടെ videos കാണുമ്പോൾ നിങ്ങളെ കാണാൻ വേണ്ടി മാത്രമല്ല അച്ഛനും അമ്മയും അതിൽ വേണം അവരെയും കാണുമ്പോൾ ഒത്തിരി സന്തോഷമാണ് വീഡിയോയിൽ നിങ്ങൾ പൂർണ്ണമാകണമെങ്കിൽ അച്ഛനും അമ്മയും വേണം അച്ഛൻ വരുന്നില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂ അടുത്ത യാത്രയിൽ അച്ഛൻ ഉറപ്പായും വേണം☺️ happy journey❤ love you all waiting for next video
അമ്മ നിങ്ങൾ വളരെ ഭാഗ്യവതിയാണ്. നിങ്ങൾക്ക് സ്നേഹമുള്ള 2 ആണ്മക്കളെയും ഇപ്പോൾ ഒരു പെൺകുട്ടിയെയും കിട്ടിയില്ലേ. ഒരു കുടുംബം സന്തോഷത്തോടെ മുന്നോട്ടുപോകാൻ വീട്ടിലുള്ളവരും വന്നുകയറുന്നവരും ഒരേ പോലെ ചിന്തിക്കുന്നവരാകണം. പരസ്പരം മനസ്സിലാക്കുന്നവരാകണം.. നിങ്ങളുടെ ഫാമിലി കണ്ടപ്പോൾ വളരെ സന്തോഷം. എന്നും ഈ സ്നേഹവും ഐക്യവും നിലനിൽക്കട്ടെ.
Ningal എല്ലാരും ഒരുമിച്ചുള്ളതാണ് സൂപ്പർ.....നിങൾ ഒറ്റക്ക് പോകാതിരുന്നത് ആണ് നല്ലത്.കൊച്ചുവും അമ്മയൊന്നും ഇല്ലെങ്കിൽ നിങൾ രണ്ടുപേരും മാനം നോക്കി നിൽക്കും.god bless uuu guyzz
എന്നിക്കേ ബയങ്കര സന്തോഷമായി ആയ് മൃദുവും അമ്മ എൻ്റെ സ്നേഹം കണ്ണുംബോൾ കണ്ണു നിറയുന്നു . എല്ലാം വീട്ടിൽ എങ്ങനേ ഇണ്ടവുള്ള . നിങ്ങൾ ഒരു യഥാർത്ഥ കുടുംബം. ഞങ്ങൾ നിങ്ങളെ എല്ലാവരേയും ആയുഷ്കാലം സന്തോഷത്തോടെ അനുഗ്രഹിക്കുന്നു.❤❤
Sorry. 😒ഞാനും കമന്റ് ഇട്ടിരുന്നു തനിച്ചല്ലേ പോവണ്ടേ എന്ന് പറഞ്. ഞാനും വെഡിങ് കഴിഞ്ഞു ഹണിമൂൺ ട്രിപ്പ് പോയിട്ടില്ല. പോവാണ് സമ്മതിച്ചില്ല എന്ന് പറയാം. അപ്പൊ എന്ധോ തനിച് പോയാൽ കൊള്ളാമായിരുന്നു തോന്നി എനിക്ക്. ഇപ്പളും സങ്കടം ഇണ്ട് എല്ലാരും പോവുമ്പോ. പിന്നെ ഞാനിട്ട കമന്റ് ഞാൻ തന്നെ ഡിലീറ്റ് ചെയ്തായിരുന്നു. നിങ്ങൾ ഹാപ്പി ആയി അടിച്ചു പൊളിക്ക്. സോറിട്ടോ നിങ്ങളെ മനസ് വേദനിക്കാൻ ചിലപ്പോ ഞാനിട്ട കമന്റ് നിങ്ങൾ കണ്ടിട്ടുണ്ടേൽ സോറി.😢😢
സത്യം ഇതൊക്കെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. കാരണം.. ഞാനും TTC ഹൈ മാർക്കിൽ ജയിച്ചു... ജോലിക്ക് പോകുവാൻ എന്റെ അമ്മായിയമ്മ സമ്മതിച്ചില്ലാ... എന്തിന് K-Tet exam എഴുതാൻ പോകാൻ എന്തെല്ലാം അടിയായിരുന്നു. അങ്ങനെ എഴുതി.. ഇപ്പോൾ ജോലിക്ക് പോണം എന്ന് അവർക്ക് തോന്നിയപ്പോൾ കിട്ടുന്നുമില്ല 😢😢😢. മൃദുല നല്ല അമ്മയും അച്ഛനും സഹോദരനും ആണ് ഒരിക്കലും പിണങ്ങരുത്... ഇപ്പോൾjob ന് try ചെയ്തു കൊണ്ടിരിക്കുന്നു. ഹണിമൂൺ trip അടിപൊളി ആക്കു..... 🥰💝
@@Dhyaan-nivasഅല്ലാതെ വേറെ വഴിയില്ല.. എന്റെ ഇക്ക പാവമാണ് ഞാൻ അനുസരണക്കേട് കാണിച്ചാൽ എന്റെ മുൻപിൽ വെച്ച് ഇക്കായെ വല്ലാതെ പറയും ആള് ആകെ കുഴപ്പത്തിലായി. പിന്നെ ഞാൻ തോറ്റുകൊടുത്തു. പക്ഷേ... ഇപ്പോൾ നീണ്ട 13വർഷത്തിന് ശേഷം സ്വന്തമായി ഒരു വീട് വെച്ച് താമസമായി... അവർ ഇപ്പോഴും വരും ഞാൻ പൊന്ന് പോലെ നോക്കും. അവിടെ കാണിച്ച അധികാരം ഇവിടെ ഇല്ല. അതുകൊണ്ട് ഇപ്പോൾ സമാധാനമുണ്ട്.... ഇതൊക്കെ കണ്ടപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവും തോന്നുന്നു, സ്വന്തം മോളെപോലെ കാണുന്നുണ്ടല്ലോ മൃദുലയെ... അത് നൂറിൽ 10%പെൺ പിള്ളേർക്ക് കിട്ടുന്ന സൗഭാഗ്യമാണ്.. അള്ളാഹു അവരുടെ ഈ സ്നേഹത്തെ അങ്ങറ്റം വരെ നിലനിർത്തട്ടെ... എന്റെ കാഴ്ചപ്പാടിൽ ഒത്തിരി പണവും ബന്ധവും ഉള്ളതല്ല സന്തോഷം, നമ്മളെ സ്നേഹിക്കുവാൻ മനസ്സുള്ള ആൾക്കാർ ഉള്ളതാണ് സന്തോഷം . 🙏
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എല്ലാ വീട്ടിലും ഒരുപോലെ ആയിരിക്കില്ല. നിങ്ങളെ സംബന്തിച്ചു ഏറ്റവും വലിയൊരു ഭാഗ്യം എന്നത് എല്ലാരും ഒരേ vibe ആണ്. അത് കാണുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു.8 വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട്. ഇതിനിടയിൽ 2 മക്കൾ ആയി. ഒരു ഹണിമൂൺ പോലും...... ഒരു ട്രിപ്പ് പോലും പോയിട്ടില്ല ... 😔... നിങ്ങൾ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നത് കാണുമ്പോൾ കൊതി ആവുന്നു... Enjoy God bless you Guys... നിങ്ങളെ ഒരുവട്ടമെങ്കിലും നേരിൽ കാണണം എന്നുണ്ട് ❤
എന്റെ എല്ലാ സപ്പോർട്ടും ചേച്ചിക്കുണ്ട് അതുപോലെ ഈ കുടുംബത്തിനും ഈ കുടുംബത്തിന് ഇഷ്ടമുള്ളവർ ലൈക്ക് അടി❤ നിങ്ങൾക്ക് എന്തും തുറന്നു പറയാനുള്ള മനുഷ്യൻ ഉണ്ട് എല്ലാ യൂട്യൂബ് ചാനൽ കാര്യം ഇതുപോലെയാണെങ്കിൽ അടിപൊളി❤
നിങ്ങൾ അതൊന്നും കാര്യം ആക്കണ്ട 🥰🥰 ഫാമിലി കൂടെ പോകുന്ന വൈബ് ഹണി മൂൺ പോലെ പോയാൽ കിട്ടില്ല കൊച്ചും അമ്മയും പൊളി അല്ലെ 🥰 നിങ്ങൾ രണ്ടാളും മാത്രം ആണ് കാശ്മീര് പോകുന്നത് എങ്കിൽ ഞങ്ങൾക്കും ആ രസം കിട്ടില്ല വീഡിയോ കാണാൻ 🥰 കൊച്ചു അമ്മ ഉണ്ടേൽ രസം ഉള്ളു 🥰 നിങ്ങൾ പോയി പൊളിച്ചിട്ട് വാ 🥰🥰🥰
ഇത് പോലെ ഉള്ള ഒരു മകളെ കിട്ടിയതിൽ അമ്മക്ക് അഭിമാനിക്കാം അതുപോലെ തന്നെ ഇതുപോലെ ഒരു അമ്മയെ കിട്ടിയതിലും മുറുൻറ്റെ വീട്ടിലെക്കാളും സ്വാതതൃയം ഈ വീട്ടിൽ ഉണ്ട് ❤
Ente amma ningalude video sthiram kanunna oralanu ethrayum family bond parajariyikkan kazhiyilla ningal pokunnudekil onnichu poyalmathi Amma is really great ❤
പറയുന്നവർ പറയട്ടെ നിങ്ങൾക് എന്താണോ ഇഷ്ടം അത് ചെയ്യ് ബ്രോ ഒന്നും കൊണ്ടും വിഷമിക്കണ്ട ഇങ്ങനെ ഒരുസന്തോഷം ഉള്ള ഫാമിലിയെ കാണുമ്പോൾ അവർക്ക് ഈഗോ കൊണ്ട് പറയുന്നതാ അതൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്കൂടെ ആണ് കടന്ന് പോകുന്നത് 💯💯💯💗💗💗
Video orupadu orupadu ishtamayi 👌. Ninghal ellavarum onnichu aavumbol aanu oru vibes kittunnathu. ♥️♥️♥️🙏🙌. Achane orupadu miss cheyunnu 😔. Ninghalile ptathekatha ninghaku ellavarkum ore vibe aanu. God bless you all.
വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ സങ്കടം വന്നു😢,,, അസൂയ ഉളളവർ പലതും പറയും ,,,never mind, 😏kochu chetta,amme നിങൾ എല്ലാവരും poli ആണ്,, നിങൾ ഒന്നിച്ചു പോവുന്നതാണ് കാണുന്ന ഞങ്ങൾക് സന്തോഷം😊😊👍all the best അടിപൊളി ആയി പോയി വരൂ,,
ചേച്ചി അമ്മക്ക് ആ തൊപ്പി വെച്ചപ്പോൾ കണ്ണ് നിറഞ്ഞു എല്ലാവരും കുടി പോണം ഞാൻ എന്നും നിങ്ങളുടെ വിഡിയോ കാണാറുണ്ട്. നിങ്ങളെ ഇഷ്ടമാണ്. അമ്മക്ക് മക്കളെ അഭിമാനം മാണ് അതുപോലെ തന്നെ മക്കളെക്ക് അമ്മ അഭിമാനംമാണ് അമ്മ അടിപോളി
സത്യം എനിക്ക് ഇന്നത്തെ വീഡിയോ ലാസ്റ്റ് സംസാരം ശെരിക്ക് സങ്കടം വന്നു എല്ലാവരും കൂടി പോണം ട്രിപ്പ് അതാണ് ഏറ്റവും ഉത്തമം നിങ്ങളുടെ ഈ സ്നേഹം മരണം വരെ ഇങ്ങനെ തന്നെ പോവാൻ പടച്ചോൻ ഭാഗ്യം നൽകട്ടെ ഒരുപാട് സന്തോഷം നിങ്ങളുടെ ഓരോ വീഡിയോസ് കാണുമ്പോഴും പിന്നെ ചേച്ചി കുട്ടി സാരി നല്ല ഭംഗി ഉണ്ട് കളർ പിന്നെ മൃദുല യും നന്നായിട്ടുണ്ട് സാരിയിൽ കാണാൻ മൊത്തത്തിൽ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️🥰🥰🥰😘😘😘😘😘
Palarum palathum parayum🙌🏻 ningal ningade mind l thanne nikkanam avarokke ningalod paranjath avarude opinion aan ithrayum frndly ayittulla oru fam ndavunbo distance keep cheyyenda oru avashyavum lla 💜 Ningal engane ano ath pole thanne ninna mathi
നിങ്ങളുടെ ഈ സന്തോഷം എല്ലാക്കാലവും നിലനിൽക്കട്ടെ 🥺❤️❤️അമ്മയെ കാണുമ്പോൾ ശരിക്കും ഒരു ടീച്ചർ ലുക്ക് ഉണ്ട് ❤️🥰അമ്മ സുന്ദരി ആണ് 💕🥰കാശ്മീർ ട്രിപ്പ് കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ❤🔥നിങ്ങളുടെ comfort എങ്ങനെ ആണോ അങ്ങനെ തന്നെ ട്രിപ്പ് പോകൂ എല്ലാരും കൂടെ പോകുന്നത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ആണ് 🥺🥰❤️അമ്മ ഒരിക്കലും സങ്കടപ്പെടരുത് അമ്മയുടെ ഭാഗ്യം ആണ് ഇങ്ങനെ 2 ആൺമക്കളെയും ഒരു പെണ്മകളെയും കിട്ടിയതിൽ 🥺🥺🥰🥰
ഞങ്ങൾ കല്യാണം കഴിഞ്ഞിട്ട് ഒരു സ്ഥലത്തു പോലും ഹണിമൂൺ പോയിട്ടി ല്ല . എന്തോ അന്നൊന്നും പോവാൻ ഒരു ഇൻഡ്രസ്റ്റും തോന്നീട്ടില്ല ഇപ്പൊ ഞങ്ങൾക്ക് രണ്ട് മക്കളുണ്ട് . അവർ വലുതായല്ലോ ട്രിപ്പ് പോവാൻ ഭയങ്കര വൈബ് ആണ് അവർക്കിഷ്ട്ടപ്പെട്ട സാധനങ്ങൾ വാങ്ങി കൊടുക്കുമ്പോഴും അവര്ക്കിഷ്ടപ്പെട്ട റൈഡ്സിലൊക്കെ കേറുമ്പോഴും അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും അത് കാണുമ്പോ നമുക്ക് കിട്ടുന്ന സന്തോഷവും ഒക്കെ വല്ലാത്ത ഒരു ഫീലാണ് .... ❤
Makkaleeee ningal poliya..... Daivam ningade kude nd......palarum palathum parayum..... Ningade happyness aanu njngade happyness....... Ennum ea santhosham nilanilkkatte...... Nilanirthanam ningal.... Love you so much asba beautiful family
CONGRATULATIONS Chechyy ❤❤❤❤Kashmir lekk Achan koode ondarunne adipoli aarunnene 😍😍😍Ningal ellarm poyitt varu guys video kk vendi waiting aahn😍😍Amma kk ee saree nalloonam cherum and Aa Bag um file oke kond nadannapo sherikm Teacher ne pole thonni❤❤❤
മുറു ഭാഗ്യം ചെയ്ത കുട്ടിയാ. നിങ്ങൾ എല്ലാവരും വേണം അച്ഛനും അമ്മയും കൊച്ചുവും എല്ലാവരും ഉണ്ടെങ്കിലേ നിങ്ങൾക്ക് മനസ് തുറന്ന് സന്തോഷിക്കാൻ പറ്റൂ. എൻെറ കല്യാണം കഴിഞ്ഞിട്ട് 17 വർഷം ആയി 6 വർഷം പ്രണയിച്ച് കെട്ടിയതാ പക്ഷെ കല്യാണം കഴിഞ്ഞ് സ്വന്തം ചേച്ചിയുടെ വീട്ടിൽ പോലും പോവാൻ അനുവദിക്കാത്ത അമ്മായി അച്ഛൻ' നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു. നിങ്ങൾ പോയി അടിച്ച് പൊളിക്ക് അമ്മ അടിച്ചു പൊളിച്ചിട്ട് വാ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Amma paranju appol vallatha filling 18:04 nigal ellavarum onnichu poyitt vaaa praveen chettannneyum mridula chechiyude nalla manass anu familyodulla sneham ennum nilanilkatte made for each other
ആരും എന്തും പറഞ്ഞോട്ടെ അത് ഒന്നും നോക്കണ്ട നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ ആണ് ഇഷ്ടം ❤ പിന്നെ അച്ഛൻ ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട് 😢 ❤ anyway Congratulations Mrudula 🎉❤🎉
ചേട്ടാ ചേച്ചി അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ ചേട്ടനും ചേച്ചിക്കും ഫാമിലിയായിട്ട് പോകാനല്ലേ ഇഷ്ടം അപ്പോൾ അങ്ങനെ തന്നെ പോകണം പക്ഷേ എനിക്ക് ഒരു സങ്കടമുണ്ട് അച്ഛന് ജോലിത്തിരക്ക് കാരണം അച്ഛനെ വരാൻ പറ്റില്ലല്ലോ അതെ എനിക്ക്ഒരുപാട് സങ്കടം ഉണ്ട് ❤❤❤പക്ഷേ നിങ്ങൾ പോയി അടിച്ചുപൊളിക്കുക നിങ്ങൾ പൊളിയാണ് എനിക്ക് അമ്മയും അച്ഛനും ഒരുപാട് ഇഷ്ടമാണ് പിന്നെ guys നിങ്ങളും പൊളിയാണ് love you guys 💞💞
അമ്മ അച്ഛൻ ഭാഗ്യം cheythathanu..... ഇത്രയും സ്നേഹമുള്ള മക്കൾ.... സ്നേഹമുള്ള മകൾ 🥰🥰🥰🥰🥰 നിങ്ങൾ trip പോയി അടിച്ചു polik.... കുറച്ചു പേർക്കേ ഈ ഭാഗ്യം kittullu ഇത്രയും understand ayi പോകുന്ന fmly ❤❤❤
Amma angene parnjappel Snagdaaii ingale Ellarum povanam atha oru vibe kochu chettante face lum Aa oru vishamam kaanunnundd Ningale parnja pole ella family oru pole aaayirikkilla pakshe Ningle variety yaaa poitt chilll aaakku.....🤩🥳.. videos kanan waiting 💥💥..Muru chechikkum Ellarum venam...Chechiyum...aagrahikkknndd...ningalde Bonding..Aahn...Highlight...💥
True … Namuk sandoshm tharunnavarde koode travel cheyyanam ….. Etrem friendly ayitula family kittan thanne blessed ayirikyanam… Asuya Ullavar palathum parayum … Eppazhum orumichu ethupole ayirikynm eee family because you people are so blessed ❤
പറയുന്നവർ പറയട്ടെ, ഞാനും ആഗ്രഹിക്കുന്നത് ഇങ്ങനെ ജീവിക്കാൻ ആണ്, ചെന്ന് കയറുന്ന വീടും വീട്ടുകാരും ഒരിക്കലും എന്നെ വേറെ വീട്ടിൽ നിന്ന് വന്നത് ആണെന്ന രീതിക്ക് കാണാതെ, ദേ ഇങ്ങനെ ജീവിക്കണം,, എല്ലാരും ഒരുമിച്ച് യാത്ര പോകണം, ആകെ ഉള്ള ഒരു ലൈഫ് അടിച്ചു pwolikkanam🫂🫂🫂
മക്കളുടെ സന്ദോഷമാണ് അച്ഛൻ അമ്മമാരുടെ സന്ദോഷം ചേച്ചി അമ്മക്ക് തൊപ്പി വെച്ചപ്പോൾ കണ്ണ് നിറഞ്ഞു
Sathyam valland feel aayi ❤
മുറു suppa👍🏻😘
Pullikkariyude achanum ammayum evide avar alle sherikkum varendath. Avaralle padippichath.
@@samkdlath seriyanallo
@@Revathi_Vaisakh726😊
സ്ഥിരം പ്രേക്ഷകർ evide come on ❤️❤️❤️
Vannu
Yes❤❤
Evdee indeyy😊
Evde indd🤚🏻
എത്തി എത്തി
ഞാൻ കമന്റ്സ് ഒന്നും ഇടാറില്ല but ഒരു വീഡിയോ പോലും മിസ്സ് ചെയ്തിട്ടില്ല. ഇന്നത്തെ വിഡിയോ കണ്ടപ്പോ 😢തോന്നി. ആളുകൾ എന്തു വേണേലും പറഞ്ഞോട്ടെ നിങ്ങൾ പോയി അടിച്ചു പൊളിച്ചു വരൂ. അച്ഛൻ ഇല്ലല്ലോ എന്നൊരു 😢മാത്രേ ഉള്ളു ❤❤
ഞാനും വേറെആരുടേം വീഡിയോസിന്ന് കമന്റ് ചെയ്യാറില്ല, but ഇവരുടെ വീഡിയോ കണ്ടാൽ കയ്യ് ഓട്ടോമാറ്റിക്കലി ടൈപ് ആവും 😄😄😄😄😄😄❤️🤩
😂😂@@shifumujeeb3129
അമ്മേ നെഗറ്റീവ് കമെന്റ് നോക്കണ്ടാട്ടോ പോയി അടിച്ചു പൊളിക്കുട്ടോ ഈ പൊന്നു മക്കളുടെ കൂടെ.. Best of luck 👍👍👍❤️❤️❤️
എനിക്ക് ഈ വീഡിയോ കണ്ടിട്ട് സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട് കാരണം അമ്മയെയും അച്ഛനെയും പൊന്നുപോലെ നോക്കുന്ന ഈ രണ്ടു മക്കൾ കാരണം. 🥺🥺🥺
കൊച്ചുവിന് വരുന്ന കുട്ടിയും മുറുവിനെപ്പോലെ എല്ലാവരെയും സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരൾ ആകട്ടെ....
അച്ഛനെ ഇപ്പോൾ വീഡിയോയിൽ കാണുന്നേ ഇല്ല, നിങ്ങളുടെ വീഡിയോ യിൽ അച്ഛനെ നന്നായി മിസ്സ് ചെയുന്നുണ്ട് ട്ടോ. ഇനി വരുന്ന വീഡിയോ യിൽ അച്ഛനെ ഉൾപെടുത്തനെ ❤❤❤
ജോലി തിരക്ക് ആണ്
ഫാമിലി ആയിട്ട് trip പോകുന്നെ ഒരു പ്രത്യേകതരം vibe ആണ് honeymoon പോകുമ്പോൾ കൊച്ചു ചേട്ടനും അമ്മയും ഇല്ലാത്ത ഒരു vibe ഉണ്ടാവൂല പ്രത്യേകിച്ച് അമ്മ അമ്മയാണ് power aa ചിരി എന്നും എല്ലാരിലും ഉണ്ടാവട്ടെ mashallahh 💗
Masha allah❤️❤️
❤
ഇപ്പോൾ ഹീറോസ് എല്ലാം നല്ല vibe ഇൽ ആണ്
നിങ്ങൾ പറഞ്ഞ കുറച്ചു വാക്കുകൾ ഉണ്ട് heart touching ആയ കുറച്ചു വാക്കുകൾ ❤അമ്മയും അച്ഛനും നിങ്ങൾക്ക് വേണ്ടി ആണ് ഇതുവരെ നിങ്ങളെ വളർത്താൻ കഷ്ടപ്പെട്ടത് നിങ്ങൾ തന്നെ വേണം ഇനി അവരെ സന്തോഷിപ്പിക്കാൻ എന്ന് പറഞ്ഞില്ലേ അത് എനിക്ക് ഒത്തിരി happy ആയി ☺️ നിങ്ങളുടെ videos കാണുമ്പോൾ നിങ്ങളെ കാണാൻ വേണ്ടി മാത്രമല്ല അച്ഛനും അമ്മയും അതിൽ വേണം അവരെയും കാണുമ്പോൾ ഒത്തിരി സന്തോഷമാണ് വീഡിയോയിൽ നിങ്ങൾ പൂർണ്ണമാകണമെങ്കിൽ അച്ഛനും അമ്മയും വേണം അച്ഛൻ വരുന്നില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂ അടുത്ത യാത്രയിൽ അച്ഛൻ ഉറപ്പായും വേണം☺️ happy journey❤ love you all waiting for next video
❤❤
സത്യം പറഞ്ഞാൽ നിങ്ങൾ രണ്ടാളും മാത്രം ആണ് പോകുന്നത് എങ്കിൽ ഈ വ്ലോഗ് ആരും കണ്ണില്ല. എല്ലാരും കുടി adichu പൊളിക്
അമ്മ നിങ്ങൾ വളരെ ഭാഗ്യവതിയാണ്. നിങ്ങൾക്ക് സ്നേഹമുള്ള 2 ആണ്മക്കളെയും ഇപ്പോൾ ഒരു പെൺകുട്ടിയെയും കിട്ടിയില്ലേ. ഒരു കുടുംബം സന്തോഷത്തോടെ മുന്നോട്ടുപോകാൻ വീട്ടിലുള്ളവരും വന്നുകയറുന്നവരും ഒരേ പോലെ ചിന്തിക്കുന്നവരാകണം. പരസ്പരം മനസ്സിലാക്കുന്നവരാകണം.. നിങ്ങളുടെ ഫാമിലി കണ്ടപ്പോൾ വളരെ സന്തോഷം. എന്നും ഈ സ്നേഹവും ഐക്യവും നിലനിൽക്കട്ടെ.
Kochu chettanum ammayum Illathe oru trip alojikan vayya.... Ningale orumich kanan aan ishtam 🤍
Athee plz
Athe sathyam
yes
@@aishazila7636❤
Ningal എല്ലാരും ഒരുമിച്ചുള്ളതാണ് സൂപ്പർ.....നിങൾ ഒറ്റക്ക് പോകാതിരുന്നത് ആണ് നല്ലത്.കൊച്ചുവും അമ്മയൊന്നും ഇല്ലെങ്കിൽ നിങൾ രണ്ടുപേരും മാനം നോക്കി നിൽക്കും.god bless uuu guyzz
എന്നിക്കേ ബയങ്കര സന്തോഷമായി ആയ് മൃദുവും അമ്മ എൻ്റെ സ്നേഹം കണ്ണുംബോൾ കണ്ണു നിറയുന്നു . എല്ലാം വീട്ടിൽ എങ്ങനേ ഇണ്ടവുള്ള . നിങ്ങൾ ഒരു യഥാർത്ഥ കുടുംബം. ഞങ്ങൾ നിങ്ങളെ എല്ലാവരേയും ആയുഷ്കാലം സന്തോഷത്തോടെ അനുഗ്രഹിക്കുന്നു.❤❤
Sorry. 😒ഞാനും കമന്റ് ഇട്ടിരുന്നു തനിച്ചല്ലേ പോവണ്ടേ എന്ന് പറഞ്. ഞാനും വെഡിങ് കഴിഞ്ഞു ഹണിമൂൺ ട്രിപ്പ് പോയിട്ടില്ല. പോവാണ് സമ്മതിച്ചില്ല എന്ന് പറയാം. അപ്പൊ എന്ധോ തനിച് പോയാൽ കൊള്ളാമായിരുന്നു തോന്നി എനിക്ക്. ഇപ്പളും സങ്കടം ഇണ്ട് എല്ലാരും പോവുമ്പോ. പിന്നെ ഞാനിട്ട കമന്റ് ഞാൻ തന്നെ ഡിലീറ്റ് ചെയ്തായിരുന്നു. നിങ്ങൾ ഹാപ്പി ആയി അടിച്ചു പൊളിക്ക്. സോറിട്ടോ നിങ്ങളെ മനസ് വേദനിക്കാൻ ചിലപ്പോ ഞാനിട്ട കമന്റ് നിങ്ങൾ കണ്ടിട്ടുണ്ടേൽ സോറി.😢😢
തനിക്കു തെറ്റ് പറ്റിയിട്ടില്ലെടോ😍. ഇവേരൊക്കെ വെറും സ്നേഹം അഭിനയിക്കുന്നവരാണ് 👍👍👍. താൻ പറഞ്ഞത് correct തന്നെയാ 😂
സത്യം ഇതൊക്കെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. കാരണം.. ഞാനും TTC ഹൈ മാർക്കിൽ ജയിച്ചു... ജോലിക്ക് പോകുവാൻ എന്റെ അമ്മായിയമ്മ സമ്മതിച്ചില്ലാ...
എന്തിന് K-Tet exam എഴുതാൻ പോകാൻ എന്തെല്ലാം അടിയായിരുന്നു. അങ്ങനെ എഴുതി.. ഇപ്പോൾ ജോലിക്ക് പോണം എന്ന് അവർക്ക് തോന്നിയപ്പോൾ കിട്ടുന്നുമില്ല 😢😢😢. മൃദുല നല്ല അമ്മയും അച്ഛനും സഹോദരനും ആണ് ഒരിക്കലും പിണങ്ങരുത്...
ഇപ്പോൾjob ന് try ചെയ്തു കൊണ്ടിരിക്കുന്നു. ഹണിമൂൺ trip അടിപൊളി ആക്കു..... 🥰💝
അവരുടെ സമ്മതം ഒക്കെ എന്തിന് 🙄🙄 അത് കേട്ട ഉടനെ പോവാതിരുന്നോ ജോലിക്?
@@Dhyaan-nivasഅല്ലാതെ വേറെ വഴിയില്ല.. എന്റെ ഇക്ക പാവമാണ് ഞാൻ അനുസരണക്കേട് കാണിച്ചാൽ എന്റെ മുൻപിൽ വെച്ച് ഇക്കായെ വല്ലാതെ പറയും ആള് ആകെ കുഴപ്പത്തിലായി. പിന്നെ ഞാൻ തോറ്റുകൊടുത്തു. പക്ഷേ... ഇപ്പോൾ നീണ്ട 13വർഷത്തിന് ശേഷം സ്വന്തമായി ഒരു വീട് വെച്ച് താമസമായി... അവർ ഇപ്പോഴും വരും ഞാൻ പൊന്ന് പോലെ നോക്കും. അവിടെ കാണിച്ച അധികാരം ഇവിടെ ഇല്ല. അതുകൊണ്ട് ഇപ്പോൾ സമാധാനമുണ്ട്.... ഇതൊക്കെ കണ്ടപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവും തോന്നുന്നു, സ്വന്തം മോളെപോലെ കാണുന്നുണ്ടല്ലോ മൃദുലയെ... അത് നൂറിൽ 10%പെൺ പിള്ളേർക്ക് കിട്ടുന്ന സൗഭാഗ്യമാണ്.. അള്ളാഹു അവരുടെ ഈ സ്നേഹത്തെ അങ്ങറ്റം വരെ നിലനിർത്തട്ടെ... എന്റെ കാഴ്ചപ്പാടിൽ ഒത്തിരി പണവും ബന്ധവും ഉള്ളതല്ല സന്തോഷം, നമ്മളെ സ്നേഹിക്കുവാൻ മനസ്സുള്ള ആൾക്കാർ ഉള്ളതാണ് സന്തോഷം . 🙏
Athokke entte ikkade umma psc kk apply cheyyan parannu entte pirake nadakunu njan aneel madich irikuvaa😅
ഈശ്വരാ എനിക്കും രണ്ട് ആൺകുട്ടികളാണ്.... വളർന്ന് വരുമ്പോൾ അവരും നിങ്ങളെപ്പോലെ സ്നേഹമുള്ള മക്കളായി വളരട്ടെ ❤️
എനിക്കും രണ്ട് ആൺകുട്ടികളാണ്...ഞാനും അവരോട് എപ്പോഴും പറയാറുള്ളതും കൊച്ചുനേം പ്രവീൺ നെയും കണ്ടു പഠിക്കണം എന്നാണ്...ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ😍😍😍
Yes 👍🏻
Same..
എനിക്കും ❤️
Enikkum
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എല്ലാ വീട്ടിലും ഒരുപോലെ ആയിരിക്കില്ല. നിങ്ങളെ സംബന്തിച്ചു ഏറ്റവും വലിയൊരു ഭാഗ്യം എന്നത് എല്ലാരും ഒരേ vibe ആണ്. അത് കാണുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു.8 വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട്. ഇതിനിടയിൽ 2 മക്കൾ ആയി. ഒരു ഹണിമൂൺ പോലും...... ഒരു ട്രിപ്പ് പോലും പോയിട്ടില്ല ... 😔... നിങ്ങൾ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നത് കാണുമ്പോൾ കൊതി ആവുന്നു... Enjoy God bless you Guys... നിങ്ങളെ ഒരുവട്ടമെങ്കിലും നേരിൽ കാണണം എന്നുണ്ട് ❤
നിങ്ങളെ ഒരുമിച്ച് കാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം ❤❤ലാസ്റ്റ് കൊച്ചുന്റെയും അമ്മേടേം സംസാരം കേട്ടപ്പോൾ ശെരിക്കും സങ്കടം aayiiii😢നിങ്ങൾ പോയി അടിച്ചു പൊളിക്ക് ❤️❤️❤🔥❤🔥god bless youu❤️❤️❤🔥❤🔥😘😘
Ade ivar thammilulla bond sherikkum supperanu ammakku preveen chettana polayum kochu chettanapolayum ah oru vibenu otha chechyanu mridula chechi ah thoppi vechu koduthath shoes ketti koduthathum kandappol nammak thanna oru padu happy ayi kochu chettanum idu pole vibenu otha oru chechiya kittane... Pinna avarkokke orupadi feel ayi aranu angana comnt ittathu avara sandoshamanu avar onnichu kashmeer pononnu adil poyi ororuthar avare veshamippikkunna allangi manasine madippikkunna reediyil comnt idunna enthina nammala snnthoshippikkan avar oru padu kashttapedunnundu deyvu cheythu ingana aarum comntugal ittu avare veshmippikkaruthu 💗🥰enikku ishtta kochuchettanteyum mridula chechireyum bond 🥰
എന്റെ എല്ലാ സപ്പോർട്ടും ചേച്ചിക്കുണ്ട് അതുപോലെ ഈ കുടുംബത്തിനും ഈ കുടുംബത്തിന് ഇഷ്ടമുള്ളവർ ലൈക്ക് അടി❤ നിങ്ങൾക്ക് എന്തും തുറന്നു പറയാനുള്ള മനുഷ്യൻ ഉണ്ട് എല്ലാ യൂട്യൂബ് ചാനൽ കാര്യം ഇതുപോലെയാണെങ്കിൽ അടിപൊളി❤
🥰🥰
😍😍
@@vaigavijay3443♥️
@SainabaPuthukkudi🎉♥️-vq3nb
നിങ്ങൾ അതൊന്നും കാര്യം ആക്കണ്ട 🥰🥰 ഫാമിലി കൂടെ പോകുന്ന വൈബ് ഹണി മൂൺ പോലെ പോയാൽ കിട്ടില്ല കൊച്ചും അമ്മയും പൊളി അല്ലെ 🥰 നിങ്ങൾ രണ്ടാളും മാത്രം ആണ് കാശ്മീര് പോകുന്നത് എങ്കിൽ ഞങ്ങൾക്കും ആ രസം കിട്ടില്ല വീഡിയോ കാണാൻ 🥰 കൊച്ചു അമ്മ ഉണ്ടേൽ രസം ഉള്ളു 🥰 നിങ്ങൾ പോയി പൊളിച്ചിട്ട് വാ 🥰🥰🥰
❤❤ എല്ലാവരും കൂടി പോകുന്നത് ahnu നല്ലൊരു vibe 🎉🎉🎉🎉❤😊😊
@@NishaNisha-vr7le yes 🥰 അച്ഛൻ ഇല്ലാത്ത സങ്കടം നമ്മുക്കുള്ളു
Ningalude family vibe oru rakshyum illatto ❤ningal mattullavare onnum kanakkakkanda. Amma bagyam cheytha ammayatto ithupolulla nalla rand makkale kittiyathilum makale polulla marumakale kittiyathilum. Ningal adich polichitt varutto all the best👍💯 and happy jerny
ഇത് പോലെ ഉള്ള ഒരു മകളെ കിട്ടിയതിൽ അമ്മക്ക് അഭിമാനിക്കാം അതുപോലെ തന്നെ ഇതുപോലെ ഒരു അമ്മയെ കിട്ടിയതിലും മുറുൻറ്റെ വീട്ടിലെക്കാളും സ്വാതതൃയം ഈ വീട്ടിൽ ഉണ്ട് ❤
Ente amma ningalude video sthiram kanunna oralanu ethrayum family bond parajariyikkan kazhiyilla ningal pokunnudekil onnichu poyalmathi Amma is really great ❤
Aa ammede mukathe sandosham kandal ariyam ammakku nalla marumakaleyaanu kittiyath❤ enik nigal 5 aalum ulla volgs aanu isttam ❤🥰
21:19 sheriyaan kochu illathe ninghall full vibe aavilla ennal biriyani vlog ittapo thanne kochu te oru kurav undayirun🥲
Sathyam 😂
മൃദുല ചേച്ചി ഫാൻസ്🥰 congratulations ❤️❤️❤️
Ningal poliyaa... Ningal ellavarum poyi enjoy cheyth varu... Aru comment ittathayalum aa paranjath nallam sangadam ayittund ammakum kochuvinum. Kochuvinte samsaram kettal ariyal nallam sangadam ayittund und ann. Ningal family fullayi irunnale oru vibe undavu❤❤❤❤❤
പറയുന്നവർ പറയട്ടെ നിങ്ങൾക് എന്താണോ ഇഷ്ടം അത് ചെയ്യ് ബ്രോ ഒന്നും കൊണ്ടും വിഷമിക്കണ്ട ഇങ്ങനെ ഒരുസന്തോഷം ഉള്ള ഫാമിലിയെ കാണുമ്പോൾ അവർക്ക് ഈഗോ കൊണ്ട് പറയുന്നതാ അതൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്കൂടെ ആണ് കടന്ന് പോകുന്നത് 💯💯💯💗💗💗
Last paranja kurachu karygal vallatha manassina thattiiii.....ellarum illatha vedio kaananum oru sugamillaaa specially kochuu chettan❤❤❤
നിങ്ങളുടെ ഫാമിലി വ്ലോഗ് കാണാനാണ് എനിക്കും ഇഷ്ട്ടം..... ❤️..... ഇനി കാശ്മീരിൽ പോകുമ്പോ അച്ഛൻ നിങ്ങളോടൊപ്പം ഇല്ല ല്ലോ എന്നൊരു സങ്കടമേ എനിക്കോള്ളു.... 🥹🥹
Achan evde poi
Joli thirakku kaaranam achan pokaan pattillaan paranjirunu@@Chinnu12_
@@Chinnu12_അച്ഛന് ജോലി തിരക്ക്
Me to
👍👍👍👏👏🫶
അസൂയാലുക്കൾ പലതും പറഞ്ഞു തളർത്തും കാര്യമാക്കേണ്ട നിങ്ങൾ ഫാമിലി ഒന്നിച്ചു കാണുന്നതാണ് ഇഷ്ടം.. 🥰🥰
Athe correct 😂
Video orupadu orupadu ishtamayi 👌. Ninghal ellavarum onnichu aavumbol aanu oru vibes kittunnathu. ♥️♥️♥️🙏🙌. Achane orupadu miss cheyunnu 😔. Ninghalile ptathekatha ninghaku ellavarkum ore vibe aanu. God bless you all.
നിങ്ങൾ എല്ലാവരും കൂടെ ഉള്ളപ്പോ ആണ് വീഡിയോ പൂർണ്ണമാകുകയുള്ളു.... എല്ലാരേം ഒന്നിച്ചു കാണുമ്പോൾ ആണ് സന്തോഷം
Ammaye & kochune kondu thanne ponam❤️.... Ningade bond adipowliya🧿....ningade pole olla manas ellarkum ondavilla❤️
Achane sherikkum miss cheyunnu... Achante nishku chiri superaa❤❤
Mrudula chechine prank cheyunne video venam plzz
Atey orappayum venam
Yes 👍
Sheriya oru video venam
Ysss venam plzzz chetaaa
No..... Prank ചെയ്യരുത്. ഈ ചാനലിന്റെ നിലവാരം കളയരുത് please
എനിക്ക് ഇഷ്ട്ടം ഈ ഫാമിലി, മുറു ലക്കി. ഇങ്ങനെ തന്നെ ജീവിതത്തിന്റെ അവസാനം വരെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
മക്കളെ നന്നായി വളർത്തും❤❤🎉 ഗുഡ് സൂപ്പർ ഫാമിലി❤❤
Congratulations for 2.94 million ഇത് mrudula വന്നതിന്റെ ഐശ്വര്യമാണ് 😮
Atharkk angg veno??
Allatheee aa pilleerude hardwork allaa ale 😂😂😂😂😂
@@lekshmim8629💯
2.94 Ella 29.4 aan
Athu million allallo@@Jyothy-i4k
2.9 million ennal 29 laksham ennanu
Chechida ammaum achanum kude venam ayirunu❤️
അടിപൊളി family കാണുമ്പോ കൊതിയാവണ് മരണം വരെ ഇതുപോലെ കഴിയട്ടെ ദൈവം അനുഗ്രഹിക്കും ❤
വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ സങ്കടം വന്നു😢,,, അസൂയ ഉളളവർ പലതും പറയും ,,,never mind, 😏kochu chetta,amme നിങൾ എല്ലാവരും poli ആണ്,, നിങൾ ഒന്നിച്ചു പോവുന്നതാണ് കാണുന്ന ഞങ്ങൾക് സന്തോഷം😊😊👍all the best അടിപൊളി ആയി പോയി വരൂ,,
ചേച്ചി അമ്മക്ക് ആ തൊപ്പി വെച്ചപ്പോൾ കണ്ണ് നിറഞ്ഞു എല്ലാവരും കുടി പോണം ഞാൻ എന്നും നിങ്ങളുടെ വിഡിയോ കാണാറുണ്ട്. നിങ്ങളെ ഇഷ്ടമാണ്. അമ്മക്ക് മക്കളെ അഭിമാനം മാണ് അതുപോലെ തന്നെ മക്കളെക്ക് അമ്മ അഭിമാനംമാണ് അമ്മ അടിപോളി
കൊച്ചൂന് സങ്കടായോ ലാസ്റ്റ് 🥰🥰സാരല്ലാട്ടോ.... പറയുന്നോര് പറയട്ടെ.. നിങ്ങൾ പൊളിക്ക് 👍👍
നിങ്ങൾ എല്ലാരുടേം adichupolikuuu 🥰🥰അതാണ് ഞങ്ങൾക്കും ഇഷ്ട്ടം.. കൂടുമ്പോൾ ഇമ്പമുള്ളതാണ് family🥰🥰😘❤️lvu..
സത്യം എനിക്ക് ഇന്നത്തെ വീഡിയോ ലാസ്റ്റ് സംസാരം ശെരിക്ക് സങ്കടം വന്നു എല്ലാവരും കൂടി പോണം ട്രിപ്പ് അതാണ് ഏറ്റവും ഉത്തമം നിങ്ങളുടെ ഈ സ്നേഹം മരണം വരെ ഇങ്ങനെ തന്നെ പോവാൻ പടച്ചോൻ ഭാഗ്യം നൽകട്ടെ ഒരുപാട് സന്തോഷം നിങ്ങളുടെ ഓരോ വീഡിയോസ് കാണുമ്പോഴും പിന്നെ ചേച്ചി കുട്ടി സാരി നല്ല ഭംഗി ഉണ്ട് കളർ പിന്നെ മൃദുല യും നന്നായിട്ടുണ്ട് സാരിയിൽ കാണാൻ മൊത്തത്തിൽ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️🥰🥰🥰😘😘😘😘😘
Correct 😢
Ellam sheriyavatte
Ivarude ipoozhathe avashtha kanditt pazhay a video knd sandhoshikkan vannavr arund
Njan achan kude ulla vdo aanu kuuduthalum kaanunnathu. Achan undel powli aanu kure kude👍🏼. Ningade vdo kk adict aanu🥰
Congrats our gurl❤.....big fan muru chechii..😍❤...sundhariyayitte indeee❤🔥
Chechi vannapo thott ane nmde fam full pwolii ayath🎉🎉❤.....Best wishes ...more to go❤
Palarum palathum parayum🙌🏻 ningal ningade mind l thanne nikkanam avarokke ningalod paranjath avarude opinion aan ithrayum frndly ayittulla oru fam ndavunbo distance keep cheyyenda oru avashyavum lla 💜 Ningal engane ano ath pole thanne ninna mathi
നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് വിഷമമായി 🥺നിങ്ങൾ എന്നും ഇതു പോലെ happy ആയിരിക്കണം❤️
Yes 😢❤❤❤🥺
അമ്മ ഒരു രക്ഷയും ഇല്ല... ടീച്ചർ ന്റെ ലുക്ക് ഉണ്ട് അമ്മയ്ക്ക്.... അമ്മ ഇഷ്ടം.... നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടം.. ❤️❤️❤️
Mrudulayude achanum ammayum koodi venamarnu ee convocation nu yennu thonni...pinne family trip anu super.. Ningale yellareyum orumichu kanan anu kooduthalum ishtam...pinne Ammayum kochuvum koode vannu yennu karuthi ningal hus & wife allathe aakunnilla....veetil anenglm ningal ellarum orumichu alle thamasikkunnee??Anganeyulla ningal orumichu tour poyal nthaa??Noo prblm Guyz.....Jeevitham onne ulluu ...athu maximum enjoy cheythu jeevikku ....Wish u Happy Journey❤❤
Athe ella familyum angane aairikkilla... Ath oorotutharde ishtam alle... Ningal ingane imotional aaitt parayumbo kanunna aalkum sangadavathille... Ammayude mughathu oru sangadam ond... Happy aaitt poittu vaa ellavarum.... HAPPY JOURNEY ❤......... 😊😊😊😊..
Oru sangadam ond enikk endhanennu vecha achane kottathathinte... Ariyam joli thirakkanenuu butt.. Nthoo pole... Sarilla pinneedd oru dhivasam achane kondum ponam ✈️TRIP..... Ketto... E familiye orupaad ishtaannn.... 😊😊😊😊😊....... Oru FRIENDSHIP BONDs....... ❤
Super ahnenn k too ooo....ഇതാണ് family.
Amma kochu pokanam theerchayayum...Goad bless you ❤❤
എല്ലാവരും പോവുന്നത് തന്നെ ആണ് ഏറ്റവും സന്തോഷം. എനിക്കും എന്റെ ഹസ്ബന്റിന്റെ ഫാമിലി ഇതുപോലെ ആണ്
Amma paranjathupole padichillenkilum ithokke anubhavikkaan yogam venam 🥰
Ningalude video ethra kandaalum mathiyaakilla. Kazhinja biriyaani vlogil kochuvine miss cheythu 😔BEd kazhinju certificatum kitti pakshe njangalkkonnum inganoru day illaarunnu. Enthaayalum congratulations 🤝
നിങ്ങളുടെ ഈ സന്തോഷം എല്ലാക്കാലവും നിലനിൽക്കട്ടെ 🥺❤️❤️അമ്മയെ കാണുമ്പോൾ ശരിക്കും ഒരു ടീച്ചർ ലുക്ക് ഉണ്ട് ❤️🥰അമ്മ സുന്ദരി ആണ് 💕🥰കാശ്മീർ ട്രിപ്പ് കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ❤🔥നിങ്ങളുടെ comfort എങ്ങനെ ആണോ അങ്ങനെ തന്നെ ട്രിപ്പ് പോകൂ എല്ലാരും കൂടെ പോകുന്നത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ആണ് 🥺🥰❤️അമ്മ ഒരിക്കലും സങ്കടപ്പെടരുത് അമ്മയുടെ ഭാഗ്യം ആണ് ഇങ്ങനെ 2 ആൺമക്കളെയും ഒരു പെണ്മകളെയും കിട്ടിയതിൽ 🥺🥺🥰🥰
Chetta pariyuna aal parayatte nigal enjoy cheyy poyitt❤ All the best 👍 😊mridula chechi congratulations 🎊 👏
നിങ്ങളുടെ സംസാരം കേട്ടപ്പോൾ സങ്കടം വന്നു.. ഫാമിലി ആയി തന്നെ trip പോകു..എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്ക്... എല്ലാവിധ ആശംസകൾ നേരുന്നു ❤️
ഞങ്ങൾ കല്യാണം കഴിഞ്ഞിട്ട് ഒരു സ്ഥലത്തു പോലും ഹണിമൂൺ പോയിട്ടി ല്ല . എന്തോ അന്നൊന്നും പോവാൻ ഒരു ഇൻഡ്രസ്റ്റും തോന്നീട്ടില്ല ഇപ്പൊ ഞങ്ങൾക്ക് രണ്ട് മക്കളുണ്ട് . അവർ വലുതായല്ലോ ട്രിപ്പ് പോവാൻ ഭയങ്കര വൈബ് ആണ് അവർക്കിഷ്ട്ടപ്പെട്ട സാധനങ്ങൾ വാങ്ങി കൊടുക്കുമ്പോഴും അവര്ക്കിഷ്ടപ്പെട്ട റൈഡ്സിലൊക്കെ കേറുമ്പോഴും അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും അത് കാണുമ്പോ നമുക്ക് കിട്ടുന്ന സന്തോഷവും ഒക്കെ വല്ലാത്ത ഒരു ഫീലാണ് .... ❤
ഞങ്ങളും... ഇളയ മോൾക്ക് 6 മാസം ആയെ ഉള്ളൂ... വലുത് ആയിട്ട് വേണം ട്രിപ്പ് പോകാൻ
ഞങ്ങളും പോയിട്ടില്ല...ഇപ്പോ മക്കൾ ഒക്കെ വലുതായി പോവാനുള്ള interest um ഇല്ല.. 😓😓
Makkaleeee ningal poliya..... Daivam ningade kude nd......palarum palathum parayum..... Ningade happyness aanu njngade happyness....... Ennum ea santhosham nilanilkkatte...... Nilanirthanam ningal.... Love you so much asba beautiful family
Brothers ... you both are too inspiring ❤ ✨.. u are providing a comfort space for your family.. 🎉❤
നിങ്ങൾ ചെയ്യുന്നതാണ് ശരി 👏👏👏enjoy 😍😍😍ആളുകൾ വിവരം ഇല്ലാതെ പറയുന്നതാണ് ❤️❤️❤️എന്നും സ്നേഹത്തോടെ ഇതുപോലെ കഴിയണം 🙏🙏🙏ഷൈനി (നെടുമങ്ങാട് )
Congrats. Mridula chechi❤🎉
നിങ്ങൾ എല്ലാവരും കൂടെ ഉള്ള വീഡിയോസ് കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം.
God bless you all😘😘😘... Lots of love from canada...🥰🥰🥰... And congratulations mrudhula😘😘😘... All the best for your future goals...
Ningal family alla fends ann😊😊orumich ellarum kashmeeril poyi enjoy cheydit vaa god bless you
കാശ്മീർ പോകുമ്പോൾ എല്ലാരും കൂടെ പോണം. ..കൂടുതലായി മറ്റൊന്നും ചിന്തിക്കേണ്ട...പോയി enjoy ചെയ്ത് തിരിച്ചു വാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ningl family ayitt ponam athanu nallathuu🥹💗... Biriyani de video ettapo kochune miss cheyth sherik... Ottyk poyilu oru vibeum kanillaaa🥲🤍
CONGRATULATIONS Chechyy ❤❤❤❤Kashmir lekk Achan koode ondarunne adipoli aarunnene 😍😍😍Ningal ellarm poyitt varu guys video kk vendi waiting aahn😍😍Amma kk ee saree nalloonam cherum and Aa Bag um file oke kond nadannapo sherikm Teacher ne pole thonni❤❤❤
മുറു ഭാഗ്യം ചെയ്ത കുട്ടിയാ. നിങ്ങൾ എല്ലാവരും വേണം അച്ഛനും അമ്മയും കൊച്ചുവും എല്ലാവരും ഉണ്ടെങ്കിലേ നിങ്ങൾക്ക് മനസ് തുറന്ന് സന്തോഷിക്കാൻ പറ്റൂ. എൻെറ കല്യാണം കഴിഞ്ഞിട്ട് 17 വർഷം ആയി 6 വർഷം പ്രണയിച്ച് കെട്ടിയതാ പക്ഷെ കല്യാണം കഴിഞ്ഞ് സ്വന്തം ചേച്ചിയുടെ വീട്ടിൽ പോലും പോവാൻ അനുവദിക്കാത്ത അമ്മായി അച്ഛൻ' നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു. നിങ്ങൾ പോയി അടിച്ച് പൊളിക്ക് അമ്മ അടിച്ചു പൊളിച്ചിട്ട് വാ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Ur mother is the most luckiest mother because she had the luck to give birth 2 sons like u both
Amma paranju appol vallatha filling 18:04 nigal ellavarum onnichu poyitt vaaa praveen chettannneyum mridula chechiyude nalla manass anu familyodulla sneham ennum nilanilkatte made for each other
Ningal eallavarum orumich undavumbo aann adipoli vibe❤.... congrats chechii❤
Nigal anik 10 like tharumo plz😂😂😂
Thans 163 like
No
9th aayirkuvale
@@daisyjose4596 andhe
Aalukal palathum parayum cheta adhonnum mind cheyyanda support cheyyan njngal ind ivide😍love from kasaragod😌
Hiii. Ningalde videoss orupaadishtaanedoooo. Kochu ammaa achan muru praveen ❤️❤️❤️ ellaarum sooperaaa. Kashmir trip ningal adichu polikkanam. Kochuvum ammayum undenkileee vibe kittttuuuuulluuu....... Super familyyy. ❤❤❤
Mridula is looking so beautiful in this dress❤❤
Achan kudi വേണമായിരുന്നു സൂപ്പർ ആയിട്ടുണ്ട് എല്ലാവരും 😍😍
ആരും എന്തും പറഞ്ഞോട്ടെ അത് ഒന്നും നോക്കണ്ട നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ ആണ് ഇഷ്ടം ❤ പിന്നെ അച്ഛൻ ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട് 😢 ❤ anyway Congratulations Mrudula 🎉❤🎉
Achan illathond...aah oru mood ang poi appoya kochu Amma illand poya pinna entha rasa ille...ingle onn ve po waiting aan❤polik🎉
Njan ningalude sthiram vlog kaanunna oru vyakthiyaan❤ kashmir ninghal family aayitt thanne pookanam athu alla kochuvum ammayu achanu ellu indenkile nammalkku vlog kaanaan indrust indaavu ninghalellavarum pooyi adich polikk mattullavar palathum parayum ath ninghal mind cheyyanda👍all the best❤❤
ചേട്ടാ ചേച്ചി അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ ചേട്ടനും ചേച്ചിക്കും ഫാമിലിയായിട്ട് പോകാനല്ലേ ഇഷ്ടം അപ്പോൾ അങ്ങനെ തന്നെ പോകണം പക്ഷേ എനിക്ക് ഒരു സങ്കടമുണ്ട് അച്ഛന് ജോലിത്തിരക്ക് കാരണം അച്ഛനെ വരാൻ പറ്റില്ലല്ലോ അതെ എനിക്ക്ഒരുപാട് സങ്കടം ഉണ്ട് ❤❤❤പക്ഷേ നിങ്ങൾ പോയി അടിച്ചുപൊളിക്കുക നിങ്ങൾ പൊളിയാണ് എനിക്ക് അമ്മയും അച്ഛനും ഒരുപാട് ഇഷ്ടമാണ് പിന്നെ guys നിങ്ങളും പൊളിയാണ് love you guys 💞💞
Ningalude ee family enikk valare ishtam anu oru family ayittalla ningale kanar friends allengil cusins anganeyanu ningalude video kanumbol thonar 🥰❤️
എല്ലാവരും പോയിട്ട് വാ അതാണ് സന്തോഷം ❤ മൃദുലനെ കാണാൻ സൂപ്പറായിട്ടുണ്ട് love you 😘
Kochu fans assembly here=============>>>>>>>>>>>>>>>>>🤍
അമ്മ അച്ഛൻ ഭാഗ്യം cheythathanu..... ഇത്രയും സ്നേഹമുള്ള മക്കൾ.... സ്നേഹമുള്ള മകൾ 🥰🥰🥰🥰🥰 നിങ്ങൾ trip പോയി അടിച്ചു polik.... കുറച്ചു പേർക്കേ ഈ ഭാഗ്യം kittullu ഇത്രയും understand ayi പോകുന്ന fmly ❤❤❤
Enikk ivarunde family enteeth poleyahn anikk nalla ishtamahn ee fam🥰🥰
Amma angene parnjappel Snagdaaii ingale Ellarum povanam atha oru vibe kochu chettante face lum Aa oru vishamam kaanunnundd Ningale parnja pole ella family oru pole aaayirikkilla pakshe Ningle variety yaaa poitt chilll aaakku.....🤩🥳.. videos kanan waiting 💥💥..Muru chechikkum Ellarum venam...Chechiyum...aagrahikkknndd...ningalde Bonding..Aahn...Highlight...💥
നിങ്ങൾ കുടുംബമായി തന്നെ പോണം അത് തന്നെയാണ് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰
True … Namuk sandoshm tharunnavarde koode travel cheyyanam ….. Etrem friendly ayitula family kittan thanne blessed ayirikyanam… Asuya Ullavar palathum parayum … Eppazhum orumichu ethupole ayirikynm eee family because you people are so blessed ❤
Tripnu ellarum koodi pokunathu aanu ishtam achan illathath thane orupaad vishamam aanu ellarum koodi ullapol aanu kaanan rasam
പറയുന്നവർ പറയട്ടെ, ഞാനും ആഗ്രഹിക്കുന്നത് ഇങ്ങനെ ജീവിക്കാൻ ആണ്, ചെന്ന് കയറുന്ന വീടും വീട്ടുകാരും ഒരിക്കലും എന്നെ വേറെ വീട്ടിൽ നിന്ന് വന്നത് ആണെന്ന രീതിക്ക് കാണാതെ, ദേ ഇങ്ങനെ ജീവിക്കണം,, എല്ലാരും ഒരുമിച്ച് യാത്ര പോകണം, ആകെ ഉള്ള ഒരു ലൈഫ് അടിച്ചു pwolikkanam🫂🫂🫂
Chetta negative parayunavar parayatte but athinte doubble people supporting ahnu❤️
Trippine kurichu paranjathu superr. Alukal parayunnathu kettu ningal separate pokanda. ningal orumichullath kanana ishttam❤
Congratulations Muruuu chechi 🔥🔥🔥 God bless uuu
Mrudhula inn nalla sundhari ayittindh😌💗kann ezhuthiyappo seen ayiii👀😫
Kochu chettanum ammayum lllathe oru trip alojikan vayya Ningale orumich kanan aan ishtam
Hahha funny😢😂