A DAY IN MRUDULA’S HOME 😍

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 1 тис.

  • @ReshmiRechuz
    @ReshmiRechuz 9 місяців тому +2606

    ഭാഗ്യമുള്ള അച്ഛനും അമ്മയും ആണ് നിങ്ങളുടേത് 🥰..നിങ്ങളെ പോലെയുള്ള മുന്ന് മക്കളെ കിട്ടിയതിൽ ഇന്ന് അവർ മനസ്നിറയെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും 💗😍എന്നും ഈ പരസ്പര സ്നേഹം നിലനിൽക്കട്ടെ 💕💎✨ഈ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 💓

  • @jasminsubair3780
    @jasminsubair3780 9 місяців тому +238

    ആദ്യായിട്ടാണ് ഈ ചാനലിൽ കമന്റ് ചെയ്യുന്നത്‌ .സത്യത്തിൽ നിങ്ങൾ നിങ്ങടെ പ്രായത്തിൽ ഉള്ള ആൺകുട്ടികൾക്ക് ഒരു മാതൃകയാണ്.കൂട്ടുകാരും അടിച്ചു പൊളിക്കലും കറങ്ങലും ഒക്കെ ആണ് വൈബ് അതാണ് ഏറ്റവും രസം എന്ന് വിചാരിച്ചു മാതാപിതാക്കൾക്ക് തല വേദന ആകുന്നവർ നിങ്ങളെ കണ്ട് പഠിക്കണം .സ്വന്തം passion തിരിച്ചറിഞ്ഞ എന്നും മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതും വൈബ് ആണെന്ന് കാണിച്ചുകൊടുത്ത മിടുക്കന്മാർ ..May god bless you guys!!Keep going🎉

    • @Anusrimohan98
      @Anusrimohan98 9 місяців тому +3

      Well said so true❤

    • @fathimathasnim-b1u
      @fathimathasnim-b1u 9 місяців тому +3

      Matha pithakkalum thirich angane aanu.... Allathe kalippan moodilullavar alla

    • @unemployed999
      @unemployed999 13 днів тому +2

      Delete the comment broo🤣🤣🤣

  • @sajanasalim9800
    @sajanasalim9800 9 місяців тому +524

    ഈശ്വരൻ ചേർത്ത് വച്ച രണ്ടുപേർ..... രണ്ടു കുടുംബം.....love you all❤

    • @MubiNiflu
      @MubiNiflu 6 місяців тому

      ❤❤❤❤

    • @neethuarun7427
      @neethuarun7427 6 місяців тому

      ❤❤❤😊❤❤❤❤❤❤😂❤❤❤❤❤❤❤

  • @Dhiyaa-k9i
    @Dhiyaa-k9i 9 місяців тому +213

    വീടിന്റെ വലുപ്പവും സ്ഥലപരിമിതിയും ഒന്നും അല്ല നിങ്ങളെപ്പോലെ ഉള്ള മക്കളും ഇതേപോലെ ഹൃദയവിശാലത ഉള്ള മാതാപിതാക്കളും ആണ് ഒരു വീടിന്റെ ഐശ്വര്യം 🥰🥰🥰

  • @spyrothug
    @spyrothug 9 місяців тому +3497

    കൊച്ചുവിനെ ഇഷ്ടമുള്ളവർ ആരൊക്കെ 🥰😍

    • @alfiyac1rollno.13alameen.m6
      @alfiyac1rollno.13alameen.m6 9 місяців тому +2

      🙌🏻

    • @faiihhaa
      @faiihhaa 9 місяців тому +16

      Ellaarim othiri ishtttaaa❤💗👀🤍🤍

    • @Mkshorts-g4d
      @Mkshorts-g4d 9 місяців тому +5

      ❤️❤️

    • @shamnanishad3060
      @shamnanishad3060 9 місяців тому +10

      Kochu chullan aanu ❤

    • @Lavender-in7xp
      @Lavender-in7xp 9 місяців тому

      കൊറേ പൊട്ടി കാന്താരികൾ വന്ന് കൊച്ചു ഫെൻസ് കൊച്ചുന്റെ കിണി എന്നൊക്കെ പറഞ്ഞു ലൈക്ക് വാങ്ങാൻ നടക്കും.. ഒരു ഫാമിലി വ്ലോഗിന്റെ അടിയിൽ വന്ന് ഈ വർത്താനം പറയാൻ ഇവറ്റകൾക്ക് നാണമില്ലേ..

  • @sreemayisworld7294
    @sreemayisworld7294 9 місяців тому +22

    കൊച്ചു ഇതുപോലെ കല്യാണം കഴിഞ്ഞു ഭാര്യ വീട്ടിൽ നിന്ന് വ്ലോഗ് ചെയ്യുന്നത് കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ? 😂😂😂😂😂

  • @mubeenamubeena5062
    @mubeenamubeena5062 9 місяців тому +258

    അച്ഛൻ ippoyannu അംഗൺവാടി ഉണർന്നത്😂എനിക്ക് അച്ഛനെ ഭയങ്കര ഇഷ്ട്ടമാണ്❤

  • @Sweet__poison12342
    @Sweet__poison12342 9 місяців тому +369

    Kochunte ബഹളം കേൾക്കുമ്പോൾ തന്നെ എന്തോ സന്തോഷം 😄അടിപൊളി family❤, muru അടിപൊളി 🥰🥰

  • @mohammedshamil2736
    @mohammedshamil2736 9 місяців тому +5

    രണ്ടു വ്യക്തികൾ തമ്മിലല്ല രണ്ടു കുടുംബങ്ങൾ തമ്മിലാണ് വിവാഹം എന്നത് ഇവരുടെ കാര്യത്തിൽ അർഥവത്താണ്..... അത്രക്കുണ്ട് ഈ കുടുംബങ്ങൾ തമ്മിലുള്ള ബോണ്ട്...... ശരിക്കും ഭാഗ്യം ചെയ്തവർ.... ഇവരെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യൂ....❤❤❤❤

  • @rifafathima7612
    @rifafathima7612 9 місяців тому +414

    🤍💕നിങ്ങടെ ഫമിലിയുടെ അത്ര vibe ഉള്ള മറ്റൊരു ഫാമിലി ഞാൻ കണ്ടിട്ടില്ല.... എക്കാലവും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ....with lots of love❤️‍🔥😘🖤🤍🖤🤍🖤🤍🖤🤍

  • @chinjureshma4472
    @chinjureshma4472 9 місяців тому +55

    മൃദുവിന്റെ ശബ്ദം നല്ല രസമുണ്ട്

  • @kashisaran1054
    @kashisaran1054 9 місяців тому +167

    തൊഴുതു കുറച്ചു കൂടി മോഡിഫൈ ചെയ്തു എടുത്താൽ അമ്മയുടെ തയ്യൽ സിസ്റ്റം മുഴുവനും ഇങ്ങോട്ട് മാറ്റം അങ്ങനെ ആണെങ്കിൽ അകത്തു കുറച്ചു കൂടി space ഉം കിട്ടും neat ഉം ആകും 👍🏻👍🏻

  • @SaritaRajeev-rb9ko
    @SaritaRajeev-rb9ko 9 місяців тому +22

    ഞാനൊരു പ്രവാസിയാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി നിങ്ങളുടെ ഫാമിലി അടിപൊളിയാണ് പ്രത്യേകിച്ച് പറയേണ്ട അച്ഛനമ്മ സൂപ്പർ

  • @AardraTapas
    @AardraTapas 9 місяців тому +12

    നല്ലൊരു ഫാമിലി.... അമ്മ കൊച്ചു ഒരുപാട് ഇഷ്ടം.... പ്രവീൺ മൃദു കണ്ണ് തട്ടാതെ ഇരിക്കട്ടെ..... അച്ഛൻ പോളി ..... എന്നും കാത്തിരിക്കും നിങ്ങൾടെ വീഡിയോ .... ❤❤❤❤

  • @karunakarantg9764
    @karunakarantg9764 9 місяців тому +23

    Mrudulachechiyum kochuvum bhayankara ishttama ❤❤❤❤

  • @muhammedyousaf7684
    @muhammedyousaf7684 9 місяців тому +80

    സത്യം പറഞ്ഞൽ നിങ്ങലെ വിഡിയോയിക്ക് addict ആയി 🥲😅

  • @aryaaaa__m7356
    @aryaaaa__m7356 9 місяців тому +18

    0:55😂kochuuuuu❤ le janardhanan

  • @nimmivc5925
    @nimmivc5925 9 місяців тому +17

    പശു എന്ന് കേൾക്കുമ്പോൾ ടെൻഷൻ ആ 😂മൃദുല ❤ വീട്ടിൽ
    പശു ഉണ്ടായിരുന്നവർക്കും ഇപ്പോൾ ഉള്ളവർക്കും മാത്രം മനസിലാകുന്ന കാര്യം

  • @SiniA.A
    @SiniA.A 9 місяців тому +22

    Mridula chechi yee polle athe face olla ammayii ennek odde ❤❤❤❤❤❤❤❤❤❤

  • @aathhishaaachika
    @aathhishaaachika 9 місяців тому +1

    Mridhuz Amma achan aaaaa innocent romance ❤️❤️❤️❤️❤️❤️

  • @shabeeba305
    @shabeeba305 9 місяців тому +14

    സത്യം പറയാല്ലോ ഞാൻ ഇവരെ വീഡിയോ മുൻപും കണ്ടിട്ടുണ്ട് പക്ഷെ ഞാൻ ഷോർട്സ് കാണും അല്ലാണ്ടെ വിഡിയോസും കാണാറില്ല. പക്ഷെ മൃദു ചേച്ചി വന്നപ്പോ എന്നും കാണും വേറെ vibe❤️❤️❤️❤️❤️❤️❤️

  • @soumyamanoj4965
    @soumyamanoj4965 9 місяців тому +11

    കൊച്ചു ഇല്ലാത്ത ഒരു വീഡിയോ കുറിച്ച് ചിന്തിക്കാൻ കഴിയില്ല.... കൊച്ചു പൊളിയാ ❤️❤

  • @DJ_Couples89
    @DJ_Couples89 9 місяців тому +6

    Mridula yude smile very cute... Nalla rasand... 🥰🥰

  • @_.-mariposa
    @_.-mariposa 9 місяців тому +76

    ഇവരുടെ ഈ bond ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവർ... 🫂❤‍🩹🤍

  • @നിതാരാ
    @നിതാരാ 9 місяців тому +10

    മൃദുല ടെ ചേച്ചി ന്ത്‌ ക്യൂട്ട കാണാൻ 🥰

  • @keerthimadhu2413
    @keerthimadhu2413 9 місяців тому +20

    മൃദുല ചേച്ചിടെ അച്ഛനെ കാണാൻ ഒരു പെരിയ ഗൗണ്ടർ ലുക്ക്‌ ഉണ്ട് 😁😁അച്ഛന്റെ fan ആയി 😌😌😌മീശ seen😁

  • @fasilasiyadfasila5842
    @fasilasiyadfasila5842 9 місяців тому +24

    അമ്മ നല്ലപോലെ enjoyi ചെയിതു 👍🏻. Pinne ചേച്ചിടെയും ചേട്ടൻടെയും ഡ്രസ്സ്‌ കൊള്ളാമായിരുന്നു poli ❤❤❤

  • @Amlliiii
    @Amlliiii 9 місяців тому +143

    Oru 100 like tharuo❤😢

  • @Hamdan_dinu
    @Hamdan_dinu 9 місяців тому +33

    Avarude kochufamily enthu rasamanalle ❤❤

  • @najiyanoushad2974
    @najiyanoushad2974 9 місяців тому +26

    Ningale velye ishttava kaanan orupaad agraham❤️

  • @ChroniclesOfADreamer-uh6ol
    @ChroniclesOfADreamer-uh6ol 9 місяців тому +6

    9:09 Shooo kochu kochinem pidichu nikkanakandapol prethyegichu aa kannada koodii ayapol oru appan feellu 😂😂

  • @Sudiksha20
    @Sudiksha20 9 місяців тому +7

    2:34 and 9:14 bond was so good ❤❤❤Lovely to see them ❤❤❤❤😊

    • @Sudiksha20
      @Sudiksha20 9 місяців тому +1

      Even 9:28 ❤❤ and 9:26 ❤

  • @preethig8248
    @preethig8248 9 місяців тому +3

    Nigale allavareyum neeril kananam annu bhayakara agraham Aa ❤❤❤❤❤❤❤❤❤❤❤

  • @Rafeedhaa
    @Rafeedhaa 9 місяців тому +23

    Sthiram preshkar ivide come on🔥😻..

  • @Nafranpk
    @Nafranpk 9 місяців тому +412

    10 like therumuo pls ❤

    • @Jessicashiju
      @Jessicashiju 9 місяців тому +7

      Ofcourse

    • @Nafranpk
      @Nafranpk 9 місяців тому +1

    • @-gb8fz
      @-gb8fz 9 місяців тому +4

      Ennitt enthinaa😂

    • @FarishaAslam-gz3hy
      @FarishaAslam-gz3hy 8 місяців тому

      എന്നിട്ടെന്തിനാ അരി മേടിക്കാൻ ആണോ എന്റ പൊന്നോ 😂😂

    • @AthrimankuttyAthru
      @AthrimankuttyAthru 8 місяців тому

      എന്തിനാ

  • @muhsinashameer4762
    @muhsinashameer4762 9 місяців тому +11

    അള്ളാഹു അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സ്‌നേഹം എന്നും നിലനിൽക്കട്ടെ ❤️

  • @jesnachinju7359
    @jesnachinju7359 9 місяців тому +85

    Ninghalude ee familye orupad ishtamaanu❤love this family bond😍 praveen chettan kochu chettan achan amma mrudula chechi🤗happy family🥰

  • @AISHUTTYSLITTLEWORLD
    @AISHUTTYSLITTLEWORLD 9 місяців тому +40

    വീഡിയോസ് ഇടാൻ വൈകല്ലേ കാത്തിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമുണ്ട്

  • @Ajithavinod123
    @Ajithavinod123 9 місяців тому +10

    Kochu super♥️family super♥️♥️💚💚😊😊😊amma muthanu♥️♥️

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 9 місяців тому +57

    Praveen chettanteyum Mridula chechiyudeyum combo orupad eshdamaan ❤❤❤❤

  • @lachu325
    @lachu325 9 місяців тому +6

    Kochu chettan shirt nalla rasam indarnn😍😍pazhayath polle onnum illya

  • @Risna_Tirur
    @Risna_Tirur 9 місяців тому +4

    9:39 😂സത്യം അങ്കണവാടി പോലെ 😂😂

  • @neethumoljoy9922
    @neethumoljoy9922 9 місяців тому +6

    മൃദുല ചേച്ചി & അമ്മ സൂപ്പർ കോമ്പിനേഷൻ ആണ്.. പ്രവീൺ ചേട്ടൻ ഒരു ദിവസം മാറി നിന്നപ്പോൾ കൊച്ചുവിന് ഭയങ്കര സങ്കടം ആണല്ലോ... ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ❤രണ്ട് ഫാമിലി ഭാഗ്യം ചെയ്തവർ ആണ്... Love uuuu all.. എല്ലാവരെയും കാണാൻ തോന്നുന്നു ❤❤❤❤❤

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 9 місяців тому +47

    Chettathiyamma and kochu bond orupad eshdamaan ❤❤❤

  • @djvichu
    @djvichu 9 місяців тому +5

    നിങ്ങളുടെ ഏതോ ഒരു challenge video കണ്ടപ്പോൾ ഇഷ്ട്ടപെട്ടു അതിനു ശേഷം നിങ്ങളുടെ ആദ്യം മുതൽ ഇത് വരെ ഒള്ള എല്ലാ videos മുടങ്ങാതെ കാണും. ഇപ്പോൾ ഞാൻ നിങ്ങളുടെ channel addict ആണ് ❤❤😘🥰💯

    • @Ajith4419
      @Ajith4419 9 місяців тому

      Njanum❤❤❤❤

  • @Rainbowdreams116
    @Rainbowdreams116 9 місяців тому +23

    Muru chechide faceil oru pretheka happiness kaananind own homeil nikkumbo

  • @ardraPadmanabhan
    @ardraPadmanabhan 9 місяців тому +17

    This gem❤❤always special for ur family 💗💗

  • @smitharenjith7113
    @smitharenjith7113 9 місяців тому +19

    Mrudula chechide koode oru eating challenge venam pandathe pole😊❤

  • @sreejasudheesh1693
    @sreejasudheesh1693 9 місяців тому +2

    Mrudula achan amma❤❤❤❤❤

  • @abhix1431
    @abhix1431 9 місяців тому +37

    കൊച്ചു ചേട്ടനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ

  • @manyamadhu7212
    @manyamadhu7212 9 місяців тому +27

    ഇവരുടെ വീഡിയോ കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം ആണ് ❤️🥰

  • @ragiraj5364
    @ragiraj5364 9 місяців тому +32

    Waiting aarunnu.....Orupad ishttam,Especially Kochu mrudhu combo....❤🥰

  • @sharbinasameer4953
    @sharbinasameer4953 9 місяців тому +8

    കൊച്ചിന്റെ ഷർട്ട്‌ pwly aaaan😍😍😍

  • @sreemon596
    @sreemon596 9 місяців тому +43

    Praveenum muruvum nalla cherrchayanu♥️

  • @aswathibalubalu5379
    @aswathibalubalu5379 9 місяців тому +2

    Miruthus achan ❤

  • @ApsaraSimal
    @ApsaraSimal 9 місяців тому +5

    Wow പ്രവീണിന്റെ shirt super. Enikk ഇഷ്ടപ്പെട്ടു 👍

  • @preethig8248
    @preethig8248 9 місяців тому +5

    Praveen chettaneyum ❤kochu chettanayum ❤ mrudula chechiyeyum❤ achaneyum ❤ Ammayeyum ❤ orupadu isttam ann love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopikasudheer4207
    @gopikasudheer4207 9 місяців тому +13

    You are such amazing couple 💞 keep going
    God bless you
    ❤️❤️

  • @AjmiSulu-r3z
    @AjmiSulu-r3z 8 місяців тому +1

    Mridula chechihde chettathii anganvadi thudangi ini mridula chechikk enna😁😂😂

  • @sivadasanbabu5930
    @sivadasanbabu5930 9 місяців тому +6

    Super family ❤❤ .. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😊😊😊. 💕 U guys

  • @nandininandini2171
    @nandininandini2171 9 місяців тому +2

    7:09 💯 ntay vtlum pashu und same avastha എങ്ങും പോകാൻ പറ്റില്ല😅

  • @Ziyaamuthuzzzz
    @Ziyaamuthuzzzz 9 місяців тому +6

    Miruthula chechinte bagiyam an ee oru familye kittiyath😍❤️

  • @djvichu
    @djvichu 9 місяців тому +4

    Kochu swami part 2 cheyyamo please❤

  • @farsanat3959
    @farsanat3959 9 місяців тому +8

    Chettanum chechiyum otta dhivasam veettil ninnu maari ninnapo amayude yum achanteyum mugath nalla tention und.....kochu pinne parayanda ottakayi poyiiii.......❤❤❤

  • @Adhii_18
    @Adhii_18 9 місяців тому +2

    27 lakh cngrts 😘♥️

  • @snehavt9131
    @snehavt9131 9 місяців тому +116

    എന്റെ പൊന്നോ ഭയങ്കര വെയിറ്റിംഗ് ആയിരുന്നു ഇപ്പോൾ സമാധാനായി ❤❤❤ അത്രയ്ക്ക് ഇഷ്ടമാണ് ഈ ഫാമിലിയെ

  • @nesilanishad6225
    @nesilanishad6225 9 місяців тому +2

    Mridehinekalum glamour chichiya..but avare kanikan patilalo

  • @reshmas648
    @reshmas648 9 місяців тому +17

    നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുവ 🥰 ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ

  • @nanduanandhan4040
    @nanduanandhan4040 9 місяців тому

    #5:32 ഒരു ഡയലോഗ് ഓർമവന്നു
    "പെണ്ണിന്റെ പേരിൽ ആയിരിക്കും വീട്
    വിറ്റാൽ എന്ത് കിട്ടുമോ ആവോ..
    കല്യാണത്തിന്റെ അന്ന് തന്നെ വിൽപ്പിക്കണം.... 😂

  • @BasilKtk-s2w
    @BasilKtk-s2w 9 місяців тому +4

    Praveen Mrudula combo ❤

  • @Shanu-tu9cz
    @Shanu-tu9cz 9 місяців тому

    Kochu illathA vedio njglk kanenddaatto ☺️☺️

  • @anjuthomas2725
    @anjuthomas2725 9 місяців тому +6

    Sheham mathram🥰🥰kochuuu❤

  • @rubeenashafeek9137
    @rubeenashafeek9137 9 місяців тому +1

    Chetta punalur vannale..cinima kaanan..achane kandayirunu..🥰

  • @Sanooj-w6z
    @Sanooj-w6z 9 місяців тому +47

    മൃദുലേയും അമ്മയെയും Prank cheyyammo plzz

  • @BindhyaHaridas
    @BindhyaHaridas 9 місяців тому +1

    മൃദു ന്റെ ചേച്ചി സുന്ദരിയാണുട്ടോ ❣️❣️❣️❣️❣️

  • @anvithathankachan977
    @anvithathankachan977 9 місяців тому +6

    Ettan maarininnathilu kochunde sangkadam nannayitt face il feel cheyyanund

  • @shamilakodikkaran7659
    @shamilakodikkaran7659 9 місяців тому +2

    11:45 😄😄

  • @ROSH_..
    @ROSH_.. 9 місяців тому +13

    Waiting ayirunnu videokk vendi 😍❤️Adipoli othiri ishtta ie family 😻🤍😘

  • @Aminaa1943
    @Aminaa1943 9 місяців тому

    Mridulachechiyude sister nyzaayitund kaanan😍😍

  • @Paaru1980-oi9rw
    @Paaru1980-oi9rw 9 місяців тому +23

    Olam up dance ചെയ്യണേ kochu plss ❤❤ അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞപ്പോ പുറത്ത് നിന്ന് food വാങ്ങിയത് 👏👏 lovely family ❤❤❤

  • @riyasahana13
    @riyasahana13 9 місяців тому

    2:26

  • @sundarhariharan3601
    @sundarhariharan3601 9 місяців тому +5

    Lots of love love your family achan amma kochu praveen murudula ❤️❤️❤️❤️

  • @preenarajendran55
    @preenarajendran55 9 місяців тому +1

    Mridhulayude home evideya. Othiri eshttah enikku

  • @muhsinashameer9244
    @muhsinashameer9244 9 місяців тому +3

    Eeyide aayi amma kurach over akunnille ennoru samshayam😂😂😂

  • @najiyanajiya5382
    @najiyanajiya5382 9 місяців тому +1

    Sathyam parayalo കണ്ടിരുന്നു പോവും നിങ്ങളെ വീഡിയോസ്.... 😍... ശെരിക്കും നല്ലൊരു ഫാമിലി 2 പേരും... Super volg... Nalla ഒത്തൊരുമ 😍👍👍..

  • @sonyarrolla5731
    @sonyarrolla5731 9 місяців тому +3

    One request guys plz give subtitles in english bzc I'm from hyderabad I don't know ur language daily I see yours video ❤

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 9 місяців тому +1

    ഈ കുടുംബത്തിന് കണ്ണും കരിനാക്കും കിട്ടാതിരിക്കട്ടെ ഈശ്വര ഉപ്പും മുളകും ഫാമിലിയും പ്രവീൺ പ്രണവ് ഫാമിലിയും നമ്മുടെ സ്വന്തം 🥰🥰🥰🥰🥰

  • @saumiaji89
    @saumiaji89 9 місяців тому +25

    എനിക് ഇഷ്ടപെട്ടത് മൃദുന്റെ അമ്മയുടെ നാണം.. നല്ല രസം അവരുടെ ആ combo ❤❤

  • @hafsababu4034
    @hafsababu4034 9 місяців тому +1

    Challenge video with mrudula prveen and pranav please 🥺

  • @Kukkucheee
    @Kukkucheee 9 місяців тому +45

    അസൂയ തോന്നുന്ന ഒരു family ❤die heart fan❤

  • @Shashasha-f6l
    @Shashasha-f6l 9 місяців тому

    Cute cuple ithepole Snehathodeyum ennum nilanilkatte ❤❤

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 9 місяців тому +3

    Eee family orumich ninnal super bond aan ❤❤❤❤

  • @PreethaAshok-d7x
    @PreethaAshok-d7x 9 місяців тому +1

    2:37 Highway Kitchenile fud ❤😁😁😁

  • @aiswarias2980
    @aiswarias2980 9 місяців тому +29

    Waiting Aayirunnu videokk vendi 🤩 big fan of your family 💕❤️

  • @3കുട്ടീസ്
    @3കുട്ടീസ് 9 місяців тому +1

    ചേച്ചി മൂന്ന് പേരെയും കുളിപ്പിക്കണ്ടെന്ന് പറഞ്ഞപ്പോ ഞാൻ എന്നെ തന്നെ ഓർത്തു 😄🥰. എനിക്ക് 3 angels ആണ്

  • @preethig8248
    @preethig8248 9 місяців тому +3

    Chettanmar powli Aa achanum
    Ammayum orupad ishattam

  • @vishnupriya9287
    @vishnupriya9287 9 місяців тому +1

    Kochutt voice vanna video onnude ushar ann ❤

  • @anilkamerinraju1961
    @anilkamerinraju1961 9 місяців тому +32

    Enik mrudula chechiyude achanem ammayeyum othiri ishtam aayi❤😊 valare nalla family.... Praveen chettante familye patti pinne parayandalllo ❤.... Kochu chettan ❤

  • @shivanyasreekutty5401
    @shivanyasreekutty5401 9 місяців тому +1

    Muru chechis home tour ❤

  • @subishaji4583
    @subishaji4583 9 місяців тому

    Muru🥰 chechikk oru prank kodukkamooo plzzz🙏