WE WED AGAIN AT GURUVAYUR TEMPLE ❤️

Поділитися
Вставка
  • Опубліковано 5 жов 2024
  • #wedding #guruvayoor
    Our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

КОМЕНТАРІ • 1,7 тис.

  • @sabadt4972
    @sabadt4972 7 місяців тому +3783

    അനിയൻ &ചേട്ടത്തി ബന്ധം കാണുമ്പോൾ ഭയങ്കര സന്തോഷം ❤️

    • @shid189
      @shid189 7 місяців тому +16

      Sathyam ❤️

    • @jayakumari6953
      @jayakumari6953 7 місяців тому +33

      എല്ലാവരെയും. ഒരു. പോലെ. സ്നേഹിക്കുന്ന. മോള്. ഇതേപോലെ. മുന്നോട്ടു. പോകണം. 👍👍

    • @shabinasudheesh7797
      @shabinasudheesh7797 7 місяців тому +1

      ❤❤❤

    • @reshmasanal8619
      @reshmasanal8619 7 місяців тому +12

      കൊച്ചിന് ഒരു പെണ്ണ് വരുമ്പോൾ അവിടെ ഇരിക്കാൻ സ്ഥലമായി🥰

    • @kl411
      @kl411 7 місяців тому

      Bro niggada veed evida onn parayo

  • @kidilam_muthassi
    @kidilam_muthassi 7 місяців тому +237

    മക്കളെ 😘😘😘കെട്ടിപിടിച് ഉമ്മ 🌹🌹🌹ഈ മുത്തശ്ശിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🌹

  • @dilnadevna1297
    @dilnadevna1297 7 місяців тому +1788

    Kochu വിന്റെയും Preveenന്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ❤❤❤❤❤

  • @anum3144
    @anum3144 7 місяців тому +52

    Mrudulede hair style and make up super. Adipoli. kalyanam, reception makeup vech compare cheyyumbo ettavum best ee look aanu

  • @mubeenamubeena5062
    @mubeenamubeena5062 7 місяців тому +519

    Nalla rasamund 2പേരെയും കല്ല്യാണ dressil കാണാൻ ❤kalliyanathin ഒരുങ്ങിയത്തിനേക്കൾ നന്നായിട്ടുണ്ട് ഇന്നത്തെ സിംപിളാണ് ചേരുന്നത്❤😊

  • @Aaro.7
    @Aaro.7 7 місяців тому +148

    11:45 that mutual respect ❤

    • @sanjanajayan4861
      @sanjanajayan4861 3 місяці тому

      11:36 - 11:51 vare ❤💗🥰

    • @bijuthomas966
      @bijuthomas966 2 місяці тому

      💎S. He is very simple & humble man. Pavama, ella challengelum thott kodukkara pathiv ❤🥰😘💎💎💎

    • @bijuthomas966
      @bijuthomas966 2 місяці тому

      8:12 8:12 8:14 8:16 😂😂😂😂 8:19 😂😂😂😂

  • @arjithmubin7074
    @arjithmubin7074 7 місяців тому +619

    എന്താ അറിയത്തില്ല എനിക്ക് കൊച്ചൂനെ ഭയങ്കര ഇഷ്ട്ടാണ്... കൊച്ചൂന്റെ face ഉം ആ കുട്ടികളിയും തമാശയും സംസാര രീതിയും ഒക്കെ എന്റെ അനിയന്റെ പോലെ ആയത്കൊണ്ടാണോ അറിയില്ല എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് കൊച്ചൂനെ🥰🥰🥰... കൊച്ചു love you മുത്തേ😘😘😘

    • @rinibijoy1431
      @rinibijoy1431 7 місяців тому +2

      Njan oru new family member anu. Evarkku randuperkkum entha job. Eshtam ayi kochine

    • @haripriyac.p3727
      @haripriyac.p3727 7 місяців тому

      Enikummm

    • @goodvibes911
      @goodvibes911 7 місяців тому

      @@rinibijoy1431 prathyekich onnum illa utub thanne. Pinne pettannu utub cash kodukkunnath nirthya pattini

    • @bijuthomas966
      @bijuthomas966 2 місяці тому

      💎S. But enik praveenineya ishtam aal bhyankara pavama💎❤😘

  • @Its_Me_Jibz
    @Its_Me_Jibz 7 місяців тому +33

    എനിക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ❤... ഫാമിൽ ഫുൾ എന്തൊരു vibe ആണ് 🤩🥰

  • @aiswarya2855
    @aiswarya2855 7 місяців тому +259

    11:43 Aww!!❤ This made me so emotional🥹🥺

  • @adilhadiya362
    @adilhadiya362 7 місяців тому +36

    Praveen
    കീർത്തന യെ കല്യാണം vilichillee...നിങൾ നല്ല കൂട്ട് ആയിരുന്നല്ലോ

  • @gopikapradeep359
    @gopikapradeep359 7 місяців тому +205

    Mrudula chechi tanneyano ready aayath super❤

  • @lightwolf6280
    @lightwolf6280 7 місяців тому +7

    11:43 🥺🤍 owh ndhe daaa 🫠bgm koodi ayappo kidilan

  • @vismaya678
    @vismaya678 7 місяців тому +160

    Vadakkumnathan de ullil keri thozhanam... Vere evdeyum kittatha oru feel aanu❤

  • @angelsadhiabhi4791
    @angelsadhiabhi4791 7 місяців тому +4

    Thrissur oarude abhimanam vadakkunathan temple and thechikottukavu ramachandran

  • @ajasaju8780
    @ajasaju8780 7 місяців тому +329

    ഈ ഡ്രെസ്സിൽ രണ്ടുപേരെയും കാണാൻ ഭംഗിയുണ്ട് എന്നുള്ളവർ 🥰🤗

  • @Aar_2903
    @Aar_2903 7 місяців тому +6

    11:44 praveen mridula ❤

  • @HariShankar-xc8my
    @HariShankar-xc8my 7 місяців тому +371

    വളരെ നന്നായ്യി.... ഗുരുവായൂരപ്പൻ ഈ കുടുംബത്തെ എപ്പോഴും അനുഗ്രഹിക്കട്ടെ.. മനസ്സ് അറിഞ്ഞു നിങ്ങളെ സ്നേഹിക്കാൻ പറ്റുന്നു.. ഈ കാലത്തു വളരെ കുറച്ചു മാത്രം ആളുകൾക്ക് ഈ അനുഗ്രഹം കിട്ടു..love this family ❤❤❤❤

  • @kovalambutterflies3179
    @kovalambutterflies3179 7 місяців тому +4

    Bro& sis എന്നും Happy ആയി ഒത്തിരി കാലം ഇങ്ങനെ എല്ലാർക്കുമൊപ്പ൦ സന്തോഷത്തോടെ കഴിയണ൦. മാല ഇട്ട സമയ൦ എന്റെ അനിയന്റെ/അനിയത്തിയുടെ കല്യാണ ദിവസ൦ എന്തിനെന്നറിയില്ല നമ്മള് കരയു൦. അതുപോലെ അറിയില്ല ഞാൻ കരഞ്ഞു. Bro ഒരിക്കലു൦ ഈ family വിട്ട് കളയരുത്.ഒത്തിരി ഇഷ്ടമായി video. പലപ്പോഴു൦ ചിന്തിക്കാറുണ്ട് ആ familyൽ ഒരു member ആയിരുന്നെങ്കിൽ എന്ന്. പക്ഷേ. നിങ്ങളെൻ്റെ bros ആണ്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dhyaan-nivas
    @Dhyaan-nivas 7 місяців тому +147

    നല്ല ഭംഗിയുണ്ട് മൃദുല ഈ ലുക്കിൽ ✨🤍

  • @fidhafathima-ns3cz
    @fidhafathima-ns3cz 7 місяців тому +15

    Mridula chechi baykree lucky ahnu ethupole oru family kittaythy adipoly family ❤❤

  • @devika_devuz_
    @devika_devuz_ 7 місяців тому +428

    ഗുരുവായൂരിൽ ചേട്ടനും ചേച്ചിയും കാണാൻ പ്രത്യേക ഭംഗി ഉണ്ടായി love you ❤ again happy married life 💞💕💕

  • @priyasreejith5978
    @priyasreejith5978 7 місяців тому +6

    Guruvayur ക്ഷേത്രത്തിനടുത്ത് ഒരു ക്ഷേത്രം കൂടിയുണ്ട്...മമ്മിയൂർ ശിവക്ഷേത്രം👌

  • @RenRaf...
    @RenRaf... 7 місяців тому +319

    11:43 just awesome ❤😊🫂
    Ivare ishtamullavare 👍❣

    • @sreelakshmi4194
      @sreelakshmi4194 7 місяців тому +1

      🥹 kandappo valya santhosham ayi

  • @aaradhanarajendran4816
    @aaradhanarajendran4816 4 місяці тому +4

    Ithvare guruvayoor pokan agrahichitum nadakathavar undooo🥺

  • @Adhikesh.p.d
    @Adhikesh.p.d 7 місяців тому +262

    16:31 തൃശൂർ karundo ❤
    Njn Kunnamkullam 💕

  • @mayookha.v.k200
    @mayookha.v.k200 7 місяців тому +15

    😍😍 Krishna te nadayil ❤ Ellarum traditional lookil nalla bhangiyundallo ❤❤ Chechide look poli Ammene ee set mundil kaanan nalla bhangiyund Ann grihapravedhathinte samayath uduthathalle 😍😍 Adipoli Ellarum 👌❤️ Happy valentine's day Acha Amma And Etta Chechiii ❣️❣️💘
    🦋

  • @anam1kaah
    @anam1kaah 7 місяців тому +117

    ചേച്ചിയെ കാണാൻ ഇന്നൊരു പ്രേത്യേക ഭംഗി 😍❣️

  • @nikhila2006vnair
    @nikhila2006vnair 7 місяців тому +8

    Wedding makeup ne kalum enikk ee look anu chechide estappette🥰🥰🥰🙂❤️❤️❤️

  • @drn2359
    @drn2359 7 місяців тому +45

    muru adipoli ..sundari airikkunnu. praveen thirich mrudulade kalil thottadh ishtai..athrekum snehamullavare angane cheyullu..ennum ee sneham nilanilkatte..

  • @ThanujaRajan
    @ThanujaRajan 7 місяців тому +9

    Mridhu nte hairstyle &makeup super.oru vlog aayitt cheyyo

  • @toxiegirl007
    @toxiegirl007 7 місяців тому +58

    മൃദുല ചേച്ചിയുടെ അച്ചനും അമ്മയും കൂടെ ഉണ്ടായിരുന്നേൽ നന്നായേനെ😘

    • @aryareji9903
      @aryareji9903 7 місяців тому +2

      ന്തിന് 😂

  • @sreelatha4053
    @sreelatha4053 7 місяців тому +10

    Nigade video ellam enikku bhyagra ishtta but ee oru video one of the fvrt video nigade mrg videone kalum ishttam ayathu enikku ithanuu.... Nthu koddu ee video ishttam ayii enuu enikku arijuda oru pakshe enikku guruvayoor bhayagra ishtta ente dream place enikku athrakku ishtta avide pouvan.. Athu koddu ayirikkum nigade ee video enikku athra ishttam ayathu anyway congrats dears💕

  • @ashwathyj8130
    @ashwathyj8130 7 місяців тому +147

    Marriage nte hairstylene Kal mridulayk e hairstyle lum makeup um nannait cherunund.nalla bhangi undayirunnu kanan.

  • @Saayuuss_creations.
    @Saayuuss_creations. 7 місяців тому +3

    ഞാൻ കണ്ടിരുന്നു ഇവരെ ഗുരുവായൂരിൽ വെച്ച്.. ആലിൻ്റെ സൈഡിൽ ഇരിക്കുമ്പോൾ ..husbandum ഞാനും
    സംസാരിക്കുകയും ചെയ്തു.

  • @fasilasiyadfasila5842
    @fasilasiyadfasila5842 7 місяців тому +163

    Ammeda ജെസുരിയ അതുപോളിച്ചു 🤣🤣. കൊച്ചുചേട്ടനെ കാണാൻ cute ayirunnu അതു പോലെ ചേച്ചിയെയും ചേട്ടനെയും 🥰 love you all by ❤️❤️❤️

  • @karunakarantg9764
    @karunakarantg9764 7 місяців тому +6

    Guruvayur Chettanteyum chechiyudeyum kalayanam kanan Nalla bhangi und ❤❤❤

  • @aryadas8112
    @aryadas8112 7 місяців тому +56

    Njan ithrem bangiyil chechine ithvare kandtitillya... athrem poli look aan tto guruvaayor poyapo ullath🥺❤️.. ith chechi ottak ready aayath aaneki onnum parayanila athrem adipoli aaynd especially aa hair oke adipoli aayi set cheythtnd... pattaneki oru get ready with me aa style onn recreate cheyth kaanicha nanayirunu... Pinne guruvaayor nigal oru 8manik oke ethi nere thuzhukan ulla que le ninn ettavum ullil poyi thozhuth pinne nere prasadha oottinte que le oke ninn guruvaayorappante prasadham kazhich oru 2mani aavumbolekum athkoode oke nadan kurach neram irun pathiye iragana reethik onnkoodi poyi nokku... pakshe enthoke parnjalum muru chechide look parayathe vaya🥺❤️

  • @jahanajamal4207
    @jahanajamal4207 7 місяців тому +6

    Kochu achanete ammade koode kidakkune kanan enth resaa❤

  • @alexvarghese2667
    @alexvarghese2667 7 місяців тому +139

    11:45 That Moment .....☺❤

  • @pathusworld6071
    @pathusworld6071 7 місяців тому +3

    മൃതുലയുടെ അമ്മയും അച്ഛനും കൂടെ വേണം ആയിരുന്നു.... എന്നും ഇതു പോലെ ഹാപ്പി ആയി ഇരിക്കട്ടെ......നിങ്ങൾ തൃശൂർ വരുണ്ട് എന്ന് അറിജീരുനെകിൽ ഉറപ്പ് ആയും നിങ്ങളെ കാണാൻ വന്നേനെ അത്രയും ഇഷ്ട്ടം ആണ് ഈ ഫാമിലി

  • @anoopka4695
    @anoopka4695 7 місяців тому +50

    Kurach like kittanam enn agraham und 😢 but aarum tharunilla plzz oru like tharoo

  • @GayathriGirish-yn1op
    @GayathriGirish-yn1op 4 місяці тому +1

    11:43 Amma raised a great person ❤

  • @Kunjuh1034
    @Kunjuh1034 7 місяців тому +58

    11:43 That moment!!🥺💘💎

  • @dwaithvedhus5957
    @dwaithvedhus5957 6 місяців тому +2

    THE HEAVAEN OF THRISSUR 🌟GURUVAYUR🌟

  • @Ziyaamuthuzzzz
    @Ziyaamuthuzzzz 7 місяців тому +42

    Ningalude family kanumbol oru positive vibe an 😍life long ingane thanne avatte ❤️

  • @Aprongirll
    @Aprongirll 7 місяців тому +5

    9:12 മൂട്ട കടി കിട്ടിയ അച്ഛന്റെ action😂😂❤
    ചിരിച് ചിരിച് ഒരു വഴിയായി

  • @minha_min
    @minha_min 7 місяців тому +42

    Kalyanathinte divasethekkal mridula chechykk inn ndho oru bhangii❤️‍🔥😍

  • @__vismayx__
    @__vismayx__ 7 місяців тому +4

    Chechide etavum istaya look ❤🎉spr ayitunde

  • @Gokulgnair8
    @Gokulgnair8 7 місяців тому +94

    ചേട്ടൻ ചേച്ചി അമ്മ അച്ഛൻ കൊച്ചു ചേട്ടൻ ❤️‍🩹

  • @dhakshinadruvam3761
    @dhakshinadruvam3761 7 місяців тому +13

    എനിക്ക് ഇപ്പോൾ നിങ്ങളുടെ വിഡിയോ കാണാതെ ഇരിക്കാൻ വയ്യാണ്ടായി.... ഇഷ്ട്ടമാണ് ഈ ഫാമിലി

    • @sasim6732
      @sasim6732 7 місяців тому +1

      Sathyam ennikum ethu polayann

  • @VeniSanil
    @VeniSanil 7 місяців тому +49

    1:17 😂😂 6:17 pavam chechii 🥹💝 11:42 chettante aa sneham athil ariyam 🥹

  • @Devika0.
    @Devika0. 7 місяців тому +40

    4:48 jayasuryayo 😭😭😭.
    suriya katta fan🔥🔥🔥❤❤.
    Nenjukkul peydhidum maamazhai.... ❤️fav song.
    Any suriya fans here 👇

  • @del-l9p
    @del-l9p 7 місяців тому +3

    Ee video kazhinjillengil ennu thonni poyi.. Athra rasamayirunnu kandirikan❤❤❤

  • @lachu_s2808
    @lachu_s2808 7 місяців тому +57

    ഇൻസ്റ്റയിൽ സ്റ്റോറി കണ്ടപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി...❤❤🥰

  • @jijincr2351
    @jijincr2351 7 місяців тому +3

    Thrissur njangade nattil vannitt kanan pattilalo😢anyway എല്ലാവരെയും ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ♥️♥️ achane orupad ishttam😁

  • @canbemedia3120
    @canbemedia3120 7 місяців тому +28

    എല്ലാവരും നന്നായി ഒരുങ്ങിയിരുന്നു, പ്രത്യേകിച്ച് പ്രവീൺ & മൃദുല, കൊച്ചു., super loving family, GOD BLESS YOU🙏🙏💕💕

  • @faseehasumayya4058
    @faseehasumayya4058 7 місяців тому +2

    5:40 reality 😂😂😂😂അപ്പൊ njan മാത്രമല്ല അല്ലെ trip പോവുമ്പോ ഉറങ്ങുന്നേ 😂😂

  • @solyroy3756
    @solyroy3756 7 місяців тому +95

    ചേട്ടത്തി അനിയൻ bond super alle❣️

  • @vaigakttuyvlog1672
    @vaigakttuyvlog1672 7 місяців тому +3

    മൃദുല ചേച്ചി സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤

  • @ajasaju8780
    @ajasaju8780 7 місяців тому +153

    മൃദുല ചേച്ചിക്ക് സാരി നല്ല ഭംഗിയുണ്ട് 💖💖

  • @shahanazshan6090
    @shahanazshan6090 7 місяців тому +1

    Daily thrissur roundil karangi nadannitum ann kandilalo 🥲🥲🤍

  • @shalukiran6687
    @shalukiran6687 7 місяців тому +22

    Pranav shirt very beautiful and he looks more gorgeous.others also good looking

  • @sufairasadath4299
    @sufairasadath4299 7 місяців тому +2

    Hai,, mridhu,, ഇങ്ങനെ യുള്ള hair സ്റ്റൈലാണ് to മൃദുല ക്ക്
    ഭംഗി 😍😍❤️❤️

  • @rizwantvkozichna478
    @rizwantvkozichna478 7 місяців тому +31

    വാലന്റൈൻസ് ഡേ വീഡിയോ ചെയ്യുമോ😊🎉

  • @athirapraveen123
    @athirapraveen123 7 місяців тому +3

    ഞങ്ങൾ തൃശ്ശൂർകാരുടെ സ്വകാര്യ അഹങ്കാരം ഗുരുവായൂർ ഉം വടക്കുംനാഥൻ

  • @ShahalaSafu
    @ShahalaSafu 7 місяців тому +20

    Kochu chettante story kantappo thott waiting ayirunnu🥰🥰

  • @Createitwithme-x4r
    @Createitwithme-x4r 7 місяців тому +2

    The way he touched her foot ❤

  • @shahalanarkies5271
    @shahalanarkies5271 7 місяців тому +81

    mridula look so good simple n elgant loved this look than her wedding look

  • @Asharafp.oSharaf
    @Asharafp.oSharaf 7 місяців тому +2

    Amma mullanpur vechirunnagill kollamayirunnu ♥️

  • @anvidh3386
    @anvidh3386 7 місяців тому +48

    Bro kochu Mridula praveen bonding polii thenee❤❤❤❤❤

  • @DakshaJanvi
    @DakshaJanvi 7 місяців тому +2

    Mrudula chechiyude family kude undayirnne adipoli ayane😍

  • @aswathybabu7360
    @aswathybabu7360 7 місяців тому +43

    Varumbol thnne kaanuka ennath sheelm aayi maariyath enikk maathrm aahnno......really luv u guyss🥰 Paryaana vaakukal illaa😽😘

  • @VarshaGopu
    @VarshaGopu 7 місяців тому +2

    Super ❤ ഞാൻ തൃശൂർ kariyanu. Video orupad ഇഷ്ടപ്പെട്ടു❤❤❤

  • @harshithaprabhakaran7798
    @harshithaprabhakaran7798 7 місяців тому +21

    Mriduleachinte kann 👀🥰🔥
    Love from kannur ❤

  • @tengakola562
    @tengakola562 7 місяців тому +3

    Innu Aake oru sad day aayirunnu enik Valare desp aayirunnu Njn... Unfortunately,enik Ivarde video notification vannu sathyam parayalo you guyzzz change my mind when I see your family, love and bond I m so happy ❤

  • @djvichu
    @djvichu 7 місяців тому +54

    Waiting ആയിരുന്നു എന്തായാലും വന്നല്ലോ 😘. നിങ്ങളുടെ ഓരോ videos പൊളിയാ. Full support and full love🥰

  • @snehashiju
    @snehashiju 7 місяців тому +2

    Valentine's dayude annu thanne veedum marriage ..adh polichu...Again Happy married Life dears...❤❤❤

  • @rosemarry63
    @rosemarry63 7 місяців тому +32

    I am in a relationship and I really pray we would never be apart.I am literally praying that i would have a happy life with him..dont know whether my parents will accept us..please keep us in ur prayers :)

    • @Ziontechgaming
      @Ziontechgaming 7 місяців тому +2

      Definitely let ur prayers come true...

    • @rosemarry63
      @rosemarry63 7 місяців тому

      @@Ziontechgaming I don't know who you are..but ur words really meant a looooot..let god bless you with happiness,peace and everything u wish for..Thankyou sooo much🥺❤

  • @navamikrishna9832
    @navamikrishna9832 7 місяців тому +3

    They respects each other....very happy to see this❤❤

  • @i97_________kookitos
    @i97_________kookitos 7 місяців тому +31

    13:19 ക്ഷേത്രത്തില് ആ കച്ചവടക്കാരുടെ വഴിയിലൂടെ പോകുമ്പോ ഒരു പ്രത്യേക smell ആണ്, പൂജ സാധനങ്ങൾടേം ( toys )ന്റേം ഒക്കെ ഒരു പുതിയ മണം 😍
    ശെരിക്കും അവിടമാണ് സ്വർഗം lord Krishna

  • @deepasuraj5680
    @deepasuraj5680 7 місяців тому +2

    Mridhulayude അമ്മയും അച്ഛനും വരാഞ്ഞത് എന്താ

  • @fantom1010
    @fantom1010 7 місяців тому +36

    5:35 Moye Moye 😂😂

  • @itsmeelachu
    @itsmeelachu 7 місяців тому +2

    എനിക്ക് കൊച്ചുഏട്ടനെയും പ്രവീണേട്ടനേയും പിന്നെ മൃദുലചേച്ചിയെയും ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @chithrak1265
    @chithrak1265 7 місяців тому +20

    Really loved this family.. ❤
    Especially ettan aniyan combo✨ and ettathii aniyan.. Beautiful.. Keep this love
    Forever.. 🙌🏻

  • @Carteblanche_byDana
    @Carteblanche_byDana 7 місяців тому +1

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റില്ല.. അറിഞ്ഞില്ല... ഗുരുവായൂർ അമ്പലത്തിന് അടുത്തന്നെയാ ഞാൻ.. ഇന്നാള് വീഡിയോ ൽ പറഞ്ഞിരുന്നു വരുമെന്ന് എന്നാന്നു അറിഞ്ഞില്ല..എല്ലാരേം കാണാമായിരുന്നു മിസ്സ്ഡ് 😂

  • @li_li_ot7
    @li_li_ot7 7 місяців тому +24

    Kochu ettante wedding ne vendi waiting 💃💃

  • @anup2917
    @anup2917 7 місяців тому +3

    11:43 true respect
    Love from kannur❤❤❤❤❤

  • @divyanair5560
    @divyanair5560 7 місяців тому +15

    Mridula looking so beautiful set saree super radu perum super elarum super 🥰🥰🥰🥰♥️💓

  • @jomonofficial1749
    @jomonofficial1749 7 місяців тому +2

    Evaruda vlog special anu kanan oru veriety feela💝❤️

  • @athulyamohan1574
    @athulyamohan1574 7 місяців тому +62

    എനിക്ക് ഒത്തിരി ഇഷ്ടമാ ഈ ഫാമിലിയെ muru കൂടെ വന്നപ്പോൾ family complete ആയി ന്ത്‌ സ്നേഹമ കാണുവെക്കാത്ത ഇരിക്കട്ടെ ❤കൊച്ചുസേട്ടൻ thug 🍻🕺🏻❤‍🔥ഉഫ്ഫ് തി തന്നെ 🕺🏻🕺🏻💸💸🍻🌈

  • @iekshmisravan7333
    @iekshmisravan7333 7 місяців тому +1

    Kochu nalla payyan.very matured and swnsible😊

  • @shifanashajahan1367
    @shifanashajahan1367 7 місяців тому +15

    Eeee family Bond oru pad eshdamaan ❤❤❤❤

  • @sharminasharmi3994
    @sharminasharmi3994 7 місяців тому +1

    Edhokke kaanumbo kann niraya engane ulla sandhosham lifil ellavarkkum kittanamennilla so lucky mrdhula

  • @ayshaskar
    @ayshaskar 7 місяців тому +67

    11:43 this made my eyes teary😭❤️‍🔥

  • @MuthalibPatla-h4x
    @MuthalibPatla-h4x 7 місяців тому +9

    Chechi kaal pidichappo chettanum athe pole cheythille ath bayangara ishtaayi❤

  • @Anupamhh_anuz
    @Anupamhh_anuz 7 місяців тому +10

    നല്ല ഭംഗിയുണ്ട് രണ്ട് പേരെയും കാണാൻ!!❤

  • @jipsongeorge3890
    @jipsongeorge3890 7 місяців тому +2

    ഹോട്ടൽ മാധവം inn നിങ്ങൾ ചായ കുടിക്കുന്നത്

  • @dragonytgamig9005
    @dragonytgamig9005 7 місяців тому +11

    praveen കൊച്ചു big subscriber എനിക്ക് നിങള കണണമ്മനഉട് love you marriage life

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec 7 місяців тому +1

    അമ്മയും മൃതുവും സാരിയിൽ സൂപ്പർ ആയിരുന്നു. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നിങ്ങൾക്ക് ❤❤❤❤❤

  • @sree_paruzz
    @sree_paruzz 7 місяців тому +6

    Ellavreyum kanan adipoliy ayittind family kanumol oru positive vibe an enik orupaad ishttyitto.... ❤️❤️