ഗാനഗന്ധർവ്വന് ഒരു സംഗീത സമ്മാനം..!! | Super 4 Juniors

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1 тис.

  • @anglodaddyofficial4895
    @anglodaddyofficial4895 2 роки тому +108

    Jo പാടുമ്പോൾ ശബ്ദം നേർത്തു.. നേർത്തു പൊട്ടി പോകുമെന്ന് തോന്നും... പക്ഷെ, സ്വർണ്ണ നൂല് പോലെ എത്ര നേർത്തലും പൊട്ടാതെ അതങ്ങു നീണ്ടു പോകും... Jo💗

    • @ragishaji8102
      @ragishaji8102 Рік тому +1

      0:04 😮😮😅😅😅😊😊😊😊

  • @greeshma9322
    @greeshma9322 2 роки тому +1076

    Final examinu full mark vangunna backbencher anu vidhuchettan ❤️.. your voice 🔥.. singing ❤️

  • @gzljm0072
    @gzljm0072 2 роки тому +1448

    വിധു അണ്ണൻ എന്തൊക്കെ comedy oke പറഞ്ഞിരുന്നാലും പാടി തുടങ്ങിയാൽ vere level ❤️

    • @manoop66
      @manoop66 2 роки тому +30

      @prasanth sagar annan kollam jillayilum tvm jillayilum brothersine vilikkunna oru word aanu

    • @amplecutzz
      @amplecutzz 2 роки тому +12

      @prasanth sagar ninakku karyam manassilayille , enthina veruthe

    • @manoop66
      @manoop66 2 роки тому +11

      @prasanth sagar aarada ninnod paranje malayalathil annan illannum malayalam nallapole samsarikkunnath vadakkan keralathil ullavaraannum (achadi malayalabhasha samsarikkunnath kollam kottayamkaaranu)ath adyam manasilaakk☺️

    • @manoop66
      @manoop66 2 роки тому +3

      @@amplecutzz athanne inganem kure vaazhakal

    • @gopinathanar5489
      @gopinathanar5489 2 роки тому +1

      By

  • @sonuthomasdavelil
    @sonuthomasdavelil 2 роки тому +321

    1:39 Damn voice!!! Rimichechii🧡Adipolii song selection🥰😘😍🤗

  • @MalluVibes__Only
    @MalluVibes__Only 2 роки тому +699

    വിധുച്ചേട്ടൻ🤩Voice😍
    റിമിച്ചേച്ചി⚡️ SongSelection 👍

  • @yuvrajpk6112
    @yuvrajpk6112 2 роки тому +139

    വിധു.... ഒരു രക്ഷയുമില്ല.... Brilliant 👏👏👏👏

  • @sebinmathew7723
    @sebinmathew7723 2 роки тому +144

    Rimu song സെലക്ഷൻ ❤️😍
    My fav 🥰ഒരു രാത്രി കൂടി വിടവാങ്ങവേ...

  • @reshma.bbindu45
    @reshma.bbindu45 2 роки тому +486

    Vidhu' s voice is so graceful. Something special in his voice... I think music directors not used him properly. He must get more songs 🥰

  • @mucchoozmuchooz2730
    @mucchoozmuchooz2730 2 роки тому +52

    വിധു.. എന്റെ ലോകം,.. പാടിയപ്പോ.. നമ്മൾ വേറെ ലോകത്ത് എത്തി., 🙏🏻🙏🏻

  • @jaisonv1776
    @jaisonv1776 2 роки тому +468

    Rimi😍 and Vidhu 😍 so beautifully sung 👍👍

    • @minnu7037
      @minnu7037 2 роки тому +8

      Clarity of their voice is so amazing...

  • @kichumon3759
    @kichumon3759 2 роки тому +75

    Rimi tomy soooo soooothingggg oru rakshayumilllaaa .. same vidhu 😊😍😍

  • @arjunks2185
    @arjunks2185 2 роки тому +25

    വിധു പ്രതാപ് 🔥 ആഹ് തട്ട് താണ് തന്നെ ഇരിക്കും.. Clarity👌

  • @neethuraveendran5333
    @neethuraveendran5333 2 роки тому +324

    vidhu is lyk ellaa thallukollutharathinum undavum pakshe class il first😀😀

  • @fredyferna
    @fredyferna 2 роки тому +233

    പ്രണയിക്കാൻ...വീണ്ടും തോന്നിപ്പിക്കുന്ന... പ്രണയാതുരമായ ഗാനങ്ങൾ.. നന്ദി..

  • @BertRussie
    @BertRussie 2 роки тому +329

    Rimi is such an underrated singer. Beautiful voice!!!

  • @rajeeshmangalassery1882
    @rajeeshmangalassery1882 2 роки тому +63

    വിധു ചേട്ടാ..... Ufffff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Voice ❤❤❤❤❤❤❤❤... Also റിമി 🥰🥰🥰❤❤❤❤❤

  • @A_n_o_o_p
    @A_n_o_o_p 2 роки тому +172

    വിധു പ്രതാപ് superb singing🔥🔥🔥🔥

  • @gracygeevarghese9963
    @gracygeevarghese9963 2 роки тому +305

    Vidhu- wow!!! Such beautiful rendering, same Rimi too

    • @sathish8939
      @sathish8939 2 роки тому

      ua-cam.com/video/STc3RhG_rMY/v-deo.html 82 song on 82nd birthday tribute video

  • @praseejakc9245
    @praseejakc9245 2 роки тому +95

    Rimichechi sweet voice...Mitayipole maduram❤❤❤❤! Vidhuchetan voice enthoru feelanu..... 😍😍😍! Sithumani voice 😍😍😍😍jo baby voice😍😍😍😍! Vijay sir voice dasetante polenne👌👌👌👌athimanoharam❤❤❤❤!

  • @allu396
    @allu396 2 роки тому +207

    4:27😮Ufff🔥🔥🔥vidhuchettan's voice👌👌👌🥰

  • @jijilsahadevan7944
    @jijilsahadevan7944 2 роки тому +63

    വിധു അണ്ണാ എന്തൊരു ഫീൽ പഴയ ഓർമ്മകൾ ഉള്ളിലേക്ക് കേറി വന്നു 😘😘❤❤❤💕💕😍😍💞💞💞

  • @titussam
    @titussam 2 роки тому +60

    Vidhuchetta super.. Pwoliii.. Oru rakshen illa.. Enthaa voice.. ❤❤

  • @josyvarghese7763
    @josyvarghese7763 2 роки тому +38

    മനോഹരം.. എല്ലാവരേക്കാളും വിധു ഒരു പിടി മുന്നിൽ.പാതിരാമഴ മുറിച്ചു പാടിയില്ലാരുന്നേൽ എന്നാഗ്രഹിച്ചു പോയി .👍

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 2 місяці тому

      ഞാനും ചിന്തിച്ചു... ആ ലാസ്റ്റ് പോർഷനിൽ "പാതിരാമഴയേതോ ' മുറിച്ചു പടിയില്ലായിരുന്നേൽ വേറെ ലെവലിൽ എത്തിയേനെ... 👍👍👍👍

  • @jijiljayaraj9057
    @jijiljayaraj9057 2 роки тому +7

    Vidhu ettan ethu paattu padiyalum athoru feelanu 🥰🥰🥰

  • @deepuksd2810
    @deepuksd2810 2 роки тому +54

    Vidhu chettan=Goosebumps ❤️

  • @geethikakm5101
    @geethikakm5101 2 роки тому +168

    വിധു ചേട്ടൻ തകർത്തു🎼🎼👌👌

  • @sanasansanasana4315
    @sanasansanasana4315 2 роки тому +54

    Hdst വെച്ച് കേൾക്കുമ്പോൾ ഉണ്ടാവുന്ന... Feel പറഞ്ഞറിയിക്കാം പറ്റുന്നില്ല..... Own voice singing 👌👌👌👌👌👌👌feel... Feel... Feel.. ❤️❤️❤️❤️❤️❤️❤️❤️എല്ലാവരും ❤️❤️❤️👌👌👌

  • @saidali7546
    @saidali7546 2 роки тому +65

    റിമു എന്ത് ഫീൽ ആണ് you are angel

  • @thrillermovies7645
    @thrillermovies7645 2 роки тому +19

    വിധു പൊളിച്ചു ഇജ്ജാതി ആസ്വദിച്ചു പാടുന്നത്

  • @ajiachu1877
    @ajiachu1877 2 роки тому +16

    മിഥുൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്..നിങ്ങൾ വീണ്ടും കോമഡി ഉത്സവത്തിൽ വരണം..പിന്നെ വിധു ചേട്ടാ, സിതാര ചേച്ചി ജ്യോത്സന ചേച്ചി സോങ് superbbb...അടിപൊളി..കാരണം സോങ് its my ബ്ലഡ്‌..ബാക്കി എല്ലാരും പാടി ബട്ട്‌ ഇവരെ പറയാതെ ഇരിക്കാൻ വയ്യ👍👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @misabkr8314
    @misabkr8314 2 роки тому +31

    നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി., uff ✨️., ntha feel "vidhuchetta "👌👌👌

  • @ഇങ്ക്രൂ
    @ഇങ്ക്രൂ 2 роки тому +70

    Rimu nte voice aiwaaaaaa uffffff🥰

  • @ashrafk.a6570
    @ashrafk.a6570 Рік тому +10

    Vidu chettan kidu👌👌❤❤❤

  • @muhmmedhh5264
    @muhmmedhh5264 2 роки тому +10

    വിധു ചേട്ടൻ, സിത്തു ചേച്ചി, fance like അടി മക്കളെ

  • @mastergamer-pe9mq
    @mastergamer-pe9mq 2 роки тому +111

    വിധു സൂപ്പർ...ഒരുപാട് ഇഷ്ടമുള്ള പാട്ട് ❤️😌😌😌😌

  • @remyap.l3691
    @remyap.l3691 2 роки тому +47

    Jyothsna 😍😍Rimu 😍😍vidhu 😍😍Sithu 😍😍

  • @bijuphilip1618
    @bijuphilip1618 2 роки тому +34

    Rimu super love you

  • @musicallyamal20
    @musicallyamal20 2 роки тому +193

    ഗാനഗന്ധർവൻ, ആയിരം ഗന്ധർവ്വ കാലങ്ങളിൽ ഒരിക്കൽ മാത്രം വന്നു പിറക്കുന്ന അപൂർവ്വ ജന്മം ..❤️❤️

    • @purushothamankani3655
      @purushothamankani3655 2 роки тому +7

      Absolutely ......

    • @travelwithnithin9476
      @travelwithnithin9476 2 роки тому +1

      @@purushothamankani3655 5yyy6tyyyyy6y

    • @rematn3373
      @rematn3373 2 роки тому +1

      @@travelwithnithin9476 ചുമ്മാ വ്വ്

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +1

      Sithara padiyath Janaki padiya portion ayippoyi.Vivaramillathaval.

    • @suneeshkrishna4879
      @suneeshkrishna4879 2 роки тому +6

      ശെരിയാണ് ദാസേട്ടൻ ഉള്ള ഇൗ കാലഘട്ടത്തിൽ നമ്മൾ ജനിച്ചത് തന്നെ നമ്മുടെ ഭാഗ്യം ആയി കരുതുന്നു......

  • @jishnump121
    @jishnump121 2 роки тому +72

    Vidhuchettan enthaa feel !!❤️
    Your voice 🤩💯
    Elaavarum kidukki 😊🙌

  • @germedgercip423
    @germedgercip423 2 роки тому +38

    Vidhu Pratap..we are really proud that you are a Malayalam singer

  • @sneham5968
    @sneham5968 2 роки тому +65

    Rimu super
    I am love with your voice

  • @swathys1658
    @swathys1658 2 роки тому +17

    Vidhu chettante voiceum vineeth sreenivasante voiceum .....
    Endho orupadishtamaanu....😍😍😍😍

  • @shalinis7519
    @shalinis7519 2 роки тому +215

    വിധുവിന്റെ ശബ്ദം വേറിട്ടു നിൽക്കുന്നു..
    അനുകരിക്കാൻ kazhiyatha സൗണ്ട്...

    • @gzljm0072
      @gzljm0072 2 роки тому +4

      സത്യം

    • @Sanal-gu7li
      @Sanal-gu7li Рік тому +1

      Enn aaru paranju. Ella voicum anukarikkan pattum

  • @mathfromtheheart
    @mathfromtheheart 2 роки тому +155

    Vidhu and jyotsna are so talented 😍hope they get more movie songs.

  • @resmijishnu75920
    @resmijishnu75920 2 роки тому +11

    Vidhu chettan uff.... Oru rekshayillaaa❤️❤️❤️❤️❤️❤️❤️❤️❤️❤️ voice✨️👌🏻😍😍❤️

  • @jishnu.kjishnu.k6819
    @jishnu.kjishnu.k6819 2 роки тому +2

    Suppr vidhuchetta......I love you......

  • @anzilanz8257
    @anzilanz8257 2 роки тому +75

    Vidhu + head set= heart touching😍😍😍

  • @akku8341
    @akku8341 2 роки тому +21

    Vidhu ..Rimi.. jyolsna ..all are sung 👍👍👍

  • @indumohanindu9495
    @indumohanindu9495 2 роки тому +36

    Jyotsna 💞❤shudhasangeetam👍👍👍vidhu and jyotsna too good❤️

    • @anaafynwa1926
      @anaafynwa1926 2 роки тому +1

      Jyotsna is an underrated singer💯❤️

  • @santhav8266
    @santhav8266 2 роки тому +12

    വിധു മനോഹരമായി പാടി. ആ ശബ്ദം വളരെ സ്വീറ്റ്

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 2 роки тому +36

    വായുവും വെള്ളവും പിന്നെ ദാസേട്ടനും 💓🎶

  • @anitakrishnakumar1666
    @anitakrishnakumar1666 2 роки тому +24

    Vidhu prathap.. What a feel.. The best.😍😍

  • @archana8086
    @archana8086 2 роки тому +44

    Vidhu chetta 😍 magical voice ❤️

  • @skmani7530
    @skmani7530 2 роки тому +2

    Vidhukutta..ee comady kkidayil
    Ee oru feeling wow..👌👌👌

  • @shilpabagesh4423
    @shilpabagesh4423 2 роки тому +7

    Vudhu❤Rimi🔥🔥🔥.... Vidhu what a feel man... വിധു ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ്.... ma most fav pair aanu vidhu& rimi

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 роки тому +69

    എന്ത് രസാണ് കേൾക്കാൻ... എല്ലാവരും ഒന്നിനൊന്നു മെച്ചം ❤❤

  • @suneeshnt1090
    @suneeshnt1090 2 роки тому +21

    ഇവരെല്ലാം നന്നായി പാടി... 🥰🥰
    പക്ഷെ ദാസേട്ടന്റ അത്ര പെർഫക്ഷൻ പാട്ടിൽ ആർക്കും കഴിയില്ല എന്നതാണ് സത്യം.... പറയാതിരിക്കാൻ വയ്യ...
    ❤️ദാസേട്ടൻ..
    ❤️🙏

    • @anandpraveen5672
      @anandpraveen5672 Рік тому

      Urappalle

    • @pmpadikkal
      @pmpadikkal Рік тому

      അദ്ദേഹം പാടിയ അതേ ശ്രുതിയിൽ ആർക്കും പാടാൻ ആകുന്നില്ല എന്നതാണ് സത്യം

  • @monuttieechuttan210
    @monuttieechuttan210 2 роки тому +62

    Sithu
    Vithu
    Both are extra excellent
    Great presentation 👍💐👏🏻

  • @Jouneythroughthislife
    @Jouneythroughthislife 2 роки тому +73

    Vidhu chettan - You made me cry ! It was so beautiful 😍 😢

  • @shahidmubarack7133
    @shahidmubarack7133 2 роки тому +19

    Rimu wow

  • @anitakrishnakumar1666
    @anitakrishnakumar1666 2 роки тому +106

    Such a brilliant team of young singers we have in Kerala.. The best. 😍😍

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +132

    ഇനിയും ആയിരം ഗായകർ വന്നാലും ഗന്ധർവ്വൻ തന്നിട്ടുള്ള ഫീൽ .... മറ്റാർക്കും തരാൻ കഴിയില്ല...🙏🙏🙏🙏🙏

    • @shajeera6271
      @shajeera6271 2 роки тому +3

      Koppanu

    • @sankark5421
      @sankark5421 2 роки тому +21

      @@shajeera6271 കോപ്പല്ല. സത്യം.
      അത് മനസ്സിൽ ആവണം എങ്കിൽ ഇത്തിരി തിരിച്ചറിവ് ഉണ്ടായാല്‍ മതി.

    • @aleenajoseph6669
      @aleenajoseph6669 2 роки тому +3

      But they are not impersonating dasettan

    • @sajeedsaji1742
      @sajeedsaji1742 2 роки тому +7

      @@shajeera6271 , ninte level enthanu ennu manasilayi. nee iniyum valaranundu.

    • @gzljm0072
      @gzljm0072 2 роки тому +4

      എല്ലാവർക്കും അവരുടെതായ കുറച്ചു talent s ഉണ്ട്... അത് അവർക്ക് മാത്രം ഉള്ളതാണ് അതിൽ വേറെ oralk തൊടാൻ പറ്റില്ല.. അത് പോലെ ആണ് ദാസേട്ടൻ... അതെ പോലെ മറ്റുള്ള singersinum അവരുടെ talents ഉണ്ട് അത് avark മാത്രം ഉള്ളതാണ്

  • @dhanyaravindran3837
    @dhanyaravindran3837 2 роки тому +244

    waiting for more melodies from vidhuchettan and rimichechi...both of ur voices are extremely soothing...hope to see u both singing in more films..

    • @sathish8939
      @sathish8939 2 роки тому

      ua-cam.com/video/STc3RhG_rMY/v-deo.html 82 song on 82nd birthday tribute video

    • @jessygeorge8398
      @jessygeorge8398 2 роки тому

      M......ok

  • @usambinmuhammedmt7817
    @usambinmuhammedmt7817 2 роки тому +3

    Pularaan thudangumoru...rimi ⚡
    Paathiramazha eethoo...Vidhu ✨

  • @aleenageorge3067
    @aleenageorge3067 2 роки тому +43

    Sithu✨️❤🥰
    Vidhu❤❤❤❤

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +63

    വിധുച്ചേട്ടൻ പൊളിച്ച് 🔥😍🥰

  • @satheeshkv2426
    @satheeshkv2426 2 роки тому +24

    Vidhu ❤️&❤️ Madhu Balakrishnan Chettan, with No heaters, Really Blessed Humen Beings 💞

  • @rahilabanukc
    @rahilabanukc 2 роки тому +67

    ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. But Rimu ന്റെ വോയ്സ്..... uffff...

  • @josstan8685
    @josstan8685 Рік тому +5

    All the singers are very competitive.... special thanks to Sithara n Vithu

  • @ajithgeorge581
    @ajithgeorge581 2 роки тому +15

    സിതാരയും വിധുവും പൊളി feel😍😍🥰

  • @gopikavava989
    @gopikavava989 2 роки тому +51

    vidhuchettan oru rakshyum illa 💝💖nthu feel aanu.. kelkkumbol nammukku oru predhaka vibe kittunnu💕💝😍

  • @sithusworld5244
    @sithusworld5244 2 роки тому +45

    ഏതോ ലോകത്തേക്ക് എത്തിച്ചു.... അടിപൊളി.... വാക്കുകളില്ല

  • @sushantrajput6920
    @sushantrajput6920 2 роки тому +93

    Vidhu, ninte voice is superb dear 👏👏👏❤️
    Pinne, Rimy, you are so improved with your magic voice 👏👏👏👏❤️
    Sithu, your voice is unique ❤️

    • @shervinjames8081
      @shervinjames8081 2 роки тому +3

      Pakshe njan ettavum adhikam ithil repeat adiche kettathe Jyostna padiyathanu. Surumayezhuthiya❤❤. All are gems❤❤

  • @athiraanandhan8110
    @athiraanandhan8110 2 роки тому +47

    Rimu Voice Uff🥰🥰🥰🥰

  • @vanajap455
    @vanajap455 2 роки тому +30

    എല്ലാം ഒന്നിനൊന്നു മെച്ചം
    ഈശ്വരൻ അനുഗ്രഹിച്ചയച്ച ജന്മം 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷😍😍😍

    • @prasannabalan3068
      @prasannabalan3068 2 роки тому

      ഓരോരുത്തർക്കും അവരവരുടേതായ കഴിവുകളും പ്രത്യേകതകളും ഉണ്ട്. അല്ലാതെ ആരെയും വേർതിരിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല. എല്ലാർക്കും ജഗദീശ്വരൻ എന്നും ഈ കഴിവുകൾ നിലനിർത്താനും കൂടുതൽ മിനുസപ്പെടുത്താനും ഭാഗ്യം കൊടുക്കട്ടെ.... പിന്നെ ദാസേട്ടൻ അദ്ദേഹത്തിന്റെ സ്വരമാധുരി അപാരം.. 🙏🙏🌹🌹

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 2 роки тому +50

    Vidhu voice and pitching and all Jotsna improvise...ufff + pich outVijay uyir

  • @ansariansari3025
    @ansariansari3025 2 роки тому +31

    'പ്രേമോധാരയായി " സൂപ്പർ ആക്കി എല്ലാവരും കൂടി .. ❤️❤️❤️❤️❤️🌹🌹

  • @akhycarlito5150
    @akhycarlito5150 2 роки тому +9

    വിധു പ്രതാപ് ഒരു രത്നം ,
    🥰

  • @vaamika1936
    @vaamika1936 2 роки тому +63

    സിതാരച്ചേച്ചിയുടെ voice കേൾക്കുമ്പോ ജാനകിയമ്മയെ ഓർമ വരുന്നു

    • @happysoul8147
      @happysoul8147 2 роки тому +20

      ജാനകിയമ്മയുടെ ഏഴയലത്തു വരില്ല സിതാര..... സിതാര overrated ആണ്.....

    • @sounddreamprofessionalamp8921
      @sounddreamprofessionalamp8921 2 роки тому +3

      @@happysoul8147 കോപ്പ് ആണ്. ജാനകിയെക്കാൾ നല്ല സൗണ്ട് ആണ്. ജാനകി കിളവി സൗണ്ട് അന്നത്തെ കാലത്ത് വേറെ ആരും ഇല്ലായിരുന്നു വേറെ അതുകൊണ്ടു കുറെ അവസരം കിട്ടി

    • @happysoul8147
      @happysoul8147 2 роки тому +3

      @@sounddreamprofessionalamp8921 നിന്നെ പറഞ്ഞിട്ട് കാര്യമില്ല.... Live orchestra റെക്കോർഡിങ് ന്റെ കാലത്ത് ജാനകി amma പാടി വെച്ചതിന്റെ 1 ശതമാനം പോലും ഇന്നത്തെ technology ൽ സിതാരയെക്കൊണ്ട് പറ്റില്ല..... ജാനകി അമ്മയുടെ range talent ഒന്നും സിതാരയ്ക്ക് ഇല്ല.

    • @ajeeshkantony3445
      @ajeeshkantony3445 2 роки тому +2

      @@sounddreamprofessionalamp8921 എന്ത് ദുരന്തം ആ ടോ താൻ
      ഒരു ലെജൻറ് നെ പറ്റി സംസാരിക്കുമ്പോൾ കുറച്ചൊക്കെ അവരെ പറ്റി മനസ്സിലിക്കുന്നത് നല്ലതാണ്

    • @sreedevicnair2579
      @sreedevicnair2579 2 роки тому +1

      @@sounddreamprofessionalamp8921 onn podo Sithara is a good singer but Janaki amma ayitt orikkalum compare cheyyan patilla she is a legend pls respect her

  • @lakshmiraveendran7557
    @lakshmiraveendran7557 2 роки тому +7

    Vidhu chettande voice and padumbo ulla ah feel undalo ende ammo ....
    Words are just skipping out my mind bro.You are just rocking.

  • @jithu2282
    @jithu2282 2 роки тому +7

    ദാസേട്ടന്റെ ആ ശബ്ദം മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയത് കൊണ്ട് എന്തോ ഒന്നും അങ്ങട് എൽക്കണില്ല.. എന്നൊരു തോന്നൽ..

  • @arshadhazzi1170
    @arshadhazzi1170 2 роки тому +12

    വിധു അണ്ണൻ ഒരേ പൊളി ❤❤

  • @nimithacm671
    @nimithacm671 Рік тому +8

    Vidhu chettan❤️

  • @kvsurdas
    @kvsurdas 2 роки тому +2

    അവിടെയിരിക്കുന്ന എല്ലാവരും, പിന്നെ ഒരു നൂറ് ഗായകരും കൂടെ ചേർന്നാലും ഒരു ദാസ് അങ്കിൾനു തുല്യമാവില്ല...!!
    ഇവർ ഇവടെ പാടിയ ഗാനങ്ങൾ ഒക്കെ അങ്കിൾ എങ്ങനയാണ് പാടി വച്ചിരിക്കുന്നത്...! ഹോ.. അവിടെയാണ് " we all have to bite humble dust "'...
    Uncle സാധാരണ മനുഷ്യർ ഗായകരുടെയൊക്കെ നിലയൊക്കെ വിട്ടു മറ്റെങ്ങോ എത്തിച്ചേർന്നു....
    അതാണ് ലെജൻഡും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം...
    ❤❤❤❤❤🙏🙏🙏🙏

  • @babeeshnair3914
    @babeeshnair3914 2 роки тому +56

    പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🙏

  • @philominathomas102
    @philominathomas102 2 роки тому +30

    Yes..absolutely..common people love semi classical-classical songs only because of Ganagandharvan’s dramatic voice..ennum nilanilkkatte..

  • @abidkhankarekkad
    @abidkhankarekkad 2 роки тому +45

    എല്ലാം സോങ്ങും ഇഷ്ടപ്പെട്ടു .. മുഴുവൻ കേട്ടിരുന്നു പോകും ❤️❤️

  • @powerangel5110
    @powerangel5110 2 роки тому +51

    Rimu nte voice❤❤❤❤❤

  • @amanpangode9426
    @amanpangode9426 2 роки тому +4

    Sithu chechi orurakshayumilla enna feel😍😍vidhu annanum pwolichuuu🥰

  • @nasreenfathima7814
    @nasreenfathima7814 2 роки тому +44

    Superb!!.. vidhus marvellous voice outstand in group performance.. very unique voice!!. Soothing one.

  • @snehaarun2898
    @snehaarun2898 2 роки тому +45

    വിധുചേട്ട൯ പൊളിച്ചു.. 🔥🔥🔥🔥

  • @sneham5968
    @sneham5968 2 роки тому +69

    രിമുവിൻറ്റെ ശബ്ദം വേറിട്ട് അറിയുന്നുണ്ട്

  • @jpmedia1006
    @jpmedia1006 2 роки тому +65

    വിധു ചേട്ടൻ 😍❤️

  • @athirasoman777
    @athirasoman777 2 роки тому +32

    Rimuss ❤️ vidhu ❤️

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +1

    എന്ത് സുഖമ ഇ പാട്ടുകളോക്കെ ഉറക്കമില്ലാത്ത രാത്രികളില്‍ കേള്‍ക്കന്‍ അതും വേദനകളും അടക്കിപിടിച്ചു 29.7.22.... ,3.40 am

  • @sinciyashanavas618
    @sinciyashanavas618 2 роки тому +35

    Ellarum super😍vidhu chettan voice 👍😍

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 2 роки тому +19

    Mr. Vidu, you are fabulous in rendition, no ; fantabulous if, I may say so. Superb, no doubt my dear, tears spurted from my eyes. Go ahead, God bless you always to all. Good luck.

  • @divya6746
    @divya6746 2 роки тому +41

    Rimi chechi❤️

  • @manojkannan9908
    @manojkannan9908 2 роки тому +3

    വിധു ...super...super...super.........

  • @muhammadrayyanmuhammadrayy1886
    @muhammadrayyanmuhammadrayy1886 2 роки тому +30

    വിധു സിത്തു് 💯💯💯❤️