#മാലകെട്ടാൻ

Поділитися
Вставка
  • Опубліковано 15 жов 2024
  • #cvk vlogs malayalam# മാല കെട്ടാൻ പഠിക്കാം. ക്ഷേത്രങ്ങളിൽ കെട്ടുന്ന പൂമാലകൾ (നൂലിലല്ലാതെ ) വാഴനാര്, ദർഭ എന്നിവ കൊണ്ട് കെട്ടുന്നത് നിങ്ങൾക്കും പഠിക്കാവുന്ന രീതിയിൽ കാണിക്കുന്നതാണ്
    ക്ഷേത്രം മാല കെട്ടൽ, / @cvkvlogsmalayalam6

КОМЕНТАРІ • 203

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Місяць тому +2

    മനസ്സിലാകുന്ന രീതിയിൽ അവതരണം. Thanks

  • @rejaneeshkumark1873
    @rejaneeshkumark1873 Місяць тому +2

    വളരെ ഉപകാരമായി ഈ മാല കെട്ട് ഞാൻ എങ്ങനെ മാല കെട്ടും എന്ന് ആലോചിക്കുകയായിരുന്നു ഞാൻ അമ്പലത്തിൽ പോകന്നു താങ്കസ് . തങ്കസ്

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      വളരെ സന്തോഷം. പുതിയ വീഡിയോകൾ കാണുക🙏🙏🙏

  • @surandaradassurandaradas1670
    @surandaradassurandaradas1670 Місяць тому +10

    നല്ല വീഡിയോ... പഠിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം... സന്തോഷം ബ്രോ...

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      തന്നായി പഠിച്ച് നല്ല മാലകൾ കെട്ടു🙏🙏🙏🙏🙏

  • @sheebamanu711
    @sheebamanu711 Місяць тому +10

    ഫോൺ തുറന്നാൽ അറപ്പും വെറുപ്പുമുള്ള രതി വൈകൃതമുള്ള വാർത്തകളാണ് കേൾക്കുന്നത്. അതിനിടയിൽ ഇതുപോലുള്ള ചാനലുകൾ മനസിന് സന്തോഷം നൽകുന്നു. അറിവ് എന്നും പുതുപ്രതീക്ഷനൽകുന്നു. പഠിക്കാൻ കുറേയായി ശ്രമിക്കുന്നു ഇതു കണ്ട് ഒരു മാലയെങ്കിലും കെട്ടി ഭഗവാന് ചാർത്താൻ പറ്റിയാൽൽ അതിൻ്റെ പുണ്യം ഞങ്ങൾക്കല്ല അങ്ങേക്കാണ് ലഭിക്കുക. എന്തുനല്ല കാര്യവും പഠിപ്പിക്കുന്ന ആൾ ഗുരുവാണ്. ഗുരുവേ നമ:All the best

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому +2

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു ചാനലും കാണാൻ പറ്റാത്ത സ്ഥിതിയാണ് എൻ്റെ വീഡിയോ കണ്ടതിൽ അതിയായ സന്തോഷം. അറിയുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കുമ്പോളും മനസ്സിന് സുഖമുള്ള മറുപടി കിട്ടുമ്പോഴും ഒരു അവാർഡിൻ്റെ സന്തോഷമുണ്ട്.🙏🙏🙏🙏🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому +1

      ua-cam.com/video/_6HFEN9j3lI/v-deo.html

  • @girijajayachandran5779
    @girijajayachandran5779 28 днів тому +2

    Thanks for sharing the information

  • @lathaajith4952
    @lathaajith4952 Місяць тому +5

    വളരെ ഉപകാര പ്രദമായ വീഡിയോ🙏

  • @narayananmoorkkath1060
    @narayananmoorkkath1060 Місяць тому +2

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു കാര്യമാണ് നിങ്ങൾ വീഡിയോയിൽ വിശദീകരിച്ചു തന്നത്. ഞാനും കുറേക്കാലമായി ഇത് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായി നടക്കുന്നു. എന്നെപ്പോലെ പലർക്കും ഈ അഭിപ്രായമുണ്ട്. വളരെ വളരെ സന്തോഷം👍🏼❤️👍🏼

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      ഈ വീഡിയോ ഉപകാരപ്രദമായെന്നറിഞ്ഞതിൽ സന്തോഷം🙏🙏🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      ua-cam.com/video/moCbQ5RifnA/v-deo.htmlsi=Nv46B13UdIkHGlWR

  • @kshematp4887
    @kshematp4887 Місяць тому +31

    ഭഗവാൻ്റെ photo വിന് മാല കെട്ടുമ്പോൾ ഞാൻ എപ്പോഴും വിചാരിക്കും നന്നായി മാല കെട്ടാൻ കഴിഞ്ഞെങ്കിൽ എന്ന് 'ഏതായാലും ഒന്ന് നോക്കട്ടെ.🙏👍 ഇത് പോലുള്ള വീഡിയോ ആണ് ആവശ്യം. താങ്കൾക്ക് വളരെയധികം നന്ദി God bless you🙏🙏🙏🙏🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому +1

      Thank U.🙏🙏🙏

    • @sathidevi6156
      @sathidevi6156 Місяць тому +2

      ഞാനും മാല കെട്ടാ നറിയാതെ വിഷമിക്കായിരുന്നു താങ്ക്യൂ ഗുരോ 🙏🏻

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому +1

      Thank U🙏🙏🙏

  • @ushavijayan3953
    @ushavijayan3953 Місяць тому +11

    ഞാൻ കാത്തിരുന്ന വിഡിയോ

  • @mlmworld8147
    @mlmworld8147 Місяць тому +3

    ഒരുപാടുകാലത്തെ ഒരു പരിശ്രെമായിരുന്നു ഭാഗവാണ് ഒരു മാലാകെട്ടുമ്പോൾ. Today very simple. നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤

  • @SandeepVP-y9w
    @SandeepVP-y9w 11 місяців тому +5

    എനിക്ക് മാല ഇത് പോലെ ഉണ്ടാകാൻ അറിയാം.. 👍

  • @radhaparameswaran4453
    @radhaparameswaran4453 Місяць тому +1

    Kure nalayi chindichukodirikkunna karyam innu kadappol sandoshamayi Thanks

  • @manimohan3253
    @manimohan3253 Місяць тому +2

    Thankyou 👍👍
    Njanum ithu urappayum cheythu padhikkum. Thanks again 🙏

  • @saralagopinath8525
    @saralagopinath8525 10 місяців тому +14

    കുറേ കാലമായുള്ള മോഹമാണ് മല കെട്ടാൻ പഠിക്കണമെന്ന്. ഇന്ന് തുടക്കമായി. സന്തോഷം. നന്ദി. 🙏🙏🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  10 місяців тому +1

      വളരെ സന്തോഷo. എത്രയും വേഗം പഠിച്ച് എനിക്ക് ഒരു മാലകെട്ടി അയച്ചു തരൂ.

    • @saralagopinath8525
      @saralagopinath8525 10 місяців тому

      @@CVKVlogsmalayalam6 🙏🙏🙏

    • @SreejaPG
      @SreejaPG 10 місяців тому

      ​@@CVKVlogsmalayalam611

  • @praveena2015
    @praveena2015 10 днів тому

    വളരെ ഉപകാരം 🙏

  • @SandhyaAshok-j9p
    @SandhyaAshok-j9p Місяць тому +1

    👌🏾സൂപ്പർ ചേട്ടാ

  • @drsilpa
    @drsilpa Місяць тому +1

    Very useful video...have always wondered during ambalam visits ..how exactly this is done ...enn.
    Best Wishes 🙏

  • @SavithriDevi-pr1se
    @SavithriDevi-pr1se Місяць тому +1

    നല്ല ഒരു വിഡിയോ വളരെ ഉപകാരപ്രദം

  • @sathimurali1059
    @sathimurali1059 Місяць тому +1

    കഴിഞ്ഞ ദിവസം ഒരാളു മാല കെട്ടുന്നതു കുറേ നേരം ഞാൻ നോക്കി നിന്നു, സ്പീട് കാരണം ഒന്നും മനസിലായില്ല, എനിക്കും കെട്ടാൻ പറ്റിയെങ്കിലെന്ന് ആഗ്രഹിച്ചു , മാലകെട്ട് കാണിച്ചതിനു നന്ദി

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      വീഡിയോ കണ്ടതിന് വളരെ നന്ദി🙏🙏🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      ua-cam.com/video/6Z7LBLfmjew/v-deo.html

  • @karthiyanipv8190
    @karthiyanipv8190 Місяць тому +1

  • @sathianpunnathottathil4187
    @sathianpunnathottathil4187 Місяць тому +1

    വളരെ നന്ദി

  • @suseelats6238
    @suseelats6238 Місяць тому +1

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം 🙏🏻

  • @muralinair4595
    @muralinair4595 Місяць тому +1

    Excellent,
    Big Thanks 🙏🙏🙏

  • @lalithambikaamma2994
    @lalithambikaamma2994 Місяць тому +1

    നന്നായി

  • @sheelajanardhanan403
    @sheelajanardhanan403 Місяць тому +1

    Supper

  • @VasanthaMangalassery
    @VasanthaMangalassery 9 місяців тому +1

    നന്നായിട്ടുണ്ട്. തിരുമേനീ.

  • @rahulr6151
    @rahulr6151 Місяць тому +2

    സൂപ്പർ

  • @pskunny4861
    @pskunny4861 Місяць тому +1

    Super. Thanks

  • @sreedevipk9708
    @sreedevipk9708 Місяць тому +1

    ആഗ്രഹിച്ചിരുന്ന കാരൃം 🙏

  • @Jayachithra-g2f
    @Jayachithra-g2f 10 місяців тому +2

    Valla kalar puve athanane parayamo

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  10 місяців тому

      സംബങ്കി എന്നും സുഗന്ധരാജ എന്നും പറയപ്പെടുന്നു. ആദ്യത്തെ പേരാണ് കൂടുതലായി അറിയപ്പെടുന്നത്.

  • @SindhuPP-j6r
    @SindhuPP-j6r Місяць тому +1

    👌👌

  • @anithavava7640
    @anithavava7640 Місяць тому +4

    ❤super

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Місяць тому +1

    ഇതെന്തായാലും വലിയ ഉപകാരമായി . നന്ദി🙏🙏. ദയവായി നൂലിൽ മാല കെട്ടുന്നതു കൂടി കാണിക്കാമോ?

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому +1

      നൂലിൽ മാല കെട്ടുന്നത് എന്നിക്കറിയാം പക്ഷേ ഞാൻ കാണിക്കില്ല. കാരണംഷേത്രങ്ങളിൽ നൂലിൽ കെട്ടാറില്ല.

    • @rajeswarichandrasekharan732
      @rajeswarichandrasekharan732 Місяць тому +1

      @@CVKVlogsmalayalam6 ok. അപ്പോൾ ഫോട്ടോയിൽ / വിഗ്രഹത്തിൽ ചാർത്താനും നൂലിൽ കെട്ടാൻ പാടില്ലല്ലൊ ? ഞാൻ വളരെ കഷ്ടപ്പെട്ട് വാഴനാരിലാണ് കെട്ടിക്കൊണ്ടിരുന്നത്. കെടാൻ അറിയാതെ. ഇനി ഇത് പഠിക്കണം. ഒരു പാടൊരുപാട് നന്ദി🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      വാഴനാരിൽ കെട്ടാട്ടോ. ക്ഷേത്രങ്ങളിൽ വാഴനാരും ദർഭപുല്ലും തന്നെയാണ് ഉപയോഗിച്ചിരുന്നത് നൂലുകൊണ്ട് കെട്ടുന്നതും ചില ക്ഷേത്രങ്ങളിൽ ചാർത്തുന്നുണ്ട് വാഴനാര് തന്നെ ഉപയോഗിച്ചോളു.

  • @shibamani1779
    @shibamani1779 Місяць тому +1

    👍🏻👍🏻👍🏻

  • @SaralaMs-kh6qm
    @SaralaMs-kh6qm Місяць тому +2

    Thanku

  • @VasuDevan-jx9wd
    @VasuDevan-jx9wd Місяць тому +1

    ഞങ്ങളുടെ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ ഞാൻ മാല കിട്ടി കൊടുക്കാറുണ്ട് ദിവസം മാല കെട്ടാൻ വൈകിപ്പോയി ക്ഷേത്രത്തിലെ പൂജാരി യുപി കാരനായ ബ്രാഹ്മണൻ ആയിരുന്നു അദ്ദേഹം വേറൊരു രീതിയിലാണ് എനിക്ക് പഠിപ്പിച്ചു തന്നത്

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      വരുമാനം കുറവുള്ള ക്ഷേത്രങ്ങളിലൊന്നും നമ്പൂതിരിമാരെ കിട്ടാനില്ല. യു പി കാരനും ബംഗാളിയുമൊക്കെയാണ് പൂജാരിമാർ അപ്പോൾ ക്ഷേത്ര പൂജയും മാലകെട്ടും ഒക്കെ അവരുടെ രീതിയിലാവും എന്തായാലും കുറച്ച് പേർക്കെങ്കിലും ഈ വീഡിയോ ഉപകരിക്കുമെന്ന് വിചാരിക്കുന്നു🙏🙏🙏

  • @ashalathatk3168
    @ashalathatk3168 Місяць тому +1

    വളരെ മനോഹരം❤

  • @rejaneeshkumark1873
    @rejaneeshkumark1873 Місяць тому +1

    🙏🙏

  • @SathideviS-m8p
    @SathideviS-m8p Місяць тому +1

    Super valare aagrahicha video

  • @bindusatheesan6418
    @bindusatheesan6418 Місяць тому +1

    🙏👌👍

  • @amithav.a.9492
    @amithav.a.9492 Місяць тому +1

    👏👏

  • @bismibabu3351
    @bismibabu3351 4 місяці тому +1

    Tirumeni chembarathi poomala ,devikku charthan aay mala kettunnatu kanikkumo

  • @hemalathak.c7271
    @hemalathak.c7271 Місяць тому +1

    🎉🎉

  • @VimalaKumari-cz4if
    @VimalaKumari-cz4if Місяць тому +1

    Adipoly

  • @azenitsu3306
    @azenitsu3306 10 місяців тому +1

    Nalla class

  • @bhagyalakshmy515
    @bhagyalakshmy515 Місяць тому +1

    മനസ്സിലാവുന്ന രിധിയിൽ കെട്ടുന്നുണ്ട്

  • @kamaluck7957
    @kamaluck7957 Місяць тому +1

    Namaskaram thirumeni nool kond mala kettan padille reply tharane njan nool kond mala kettoyanu chartharu reply tharumo

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      നുല്കൊണ്ട് മാല കെട്ടുന്നതിൽ തെറ്റൊന്നുമില്ല ഷേത്ര ആചാരപ്രകാരം നൂലിൽ കെട്ടാറില്ല. വീടുകളിൽ കെട്ടുന്നതുകൊണ്ട് തെറ്റില്ല. പറ്റുമെങ്കിൽ വാഴനാരോ മറ്റേതെങ്കിലും നാരുകളോ ഉപയോഗിക്കുക.🙏🙏🙏

  • @SumaPrasad-oo2fe
    @SumaPrasad-oo2fe 10 місяців тому +1

    Very good

  • @lalithambikadanceschool1617
    @lalithambikadanceschool1617 9 місяців тому +1

    Soopper 🙏👍

  • @indiraharinarayanan6637
    @indiraharinarayanan6637 Місяць тому +1

    Nalla karyam... Eppazhathe kuttikalku malakettanonnum ariyilla.. Padikan paranjal lelkukayumilla.. Athinulla kshama yilla.. Nammalute kuttikalathu athukodu venam jeevikan... Appo thaniyee padikum.. Eppozhathe kuttilalute kayyil mobil vannathotu kuuti ellam nashichu... 😊

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      വളരെ സത്യമാണ്. നമ്മളെപ്പോലെ ഉള്ള ആളുകളുടെ കാലം കഴിഞ്ഞാൽ മാലകെട്ടൽ ഓർമ്മകൾ മാത്രമായി മാറും.

  • @vatsalasmrithy524
    @vatsalasmrithy524 Місяць тому +1

    Beautiful 👍

  • @sushamanambiar6410
    @sushamanambiar6410 Місяць тому +1

    😍😍👍🏻

  • @sandeepsarma3649
    @sandeepsarma3649 9 місяців тому +1

    ഹരേകൃഷ്ണ 🙏

  • @remadevi8652
    @remadevi8652 Місяць тому +1

    ഞാനും കാത്തിരുന്ന ഒരു വീഡിയോ🙏🏻🙏🏻🙏🏻🙏🏻🤍🤍🤍🤍

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      തുളസിമാല വീഡിയോ വന്നിട്ടുണ്ട് കാണൂ.🙏🙏🙏🙏

  • @MiniSundaran
    @MiniSundaran Місяць тому +1

    Super vedio

  • @rajanRajan-sn3rc
    @rajanRajan-sn3rc Місяць тому +1

    Verygood vedio thank you sir

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz 5 місяців тому +1

    അടിയിൽ ഒരു ഹുക്ക് പിടിപ്പിച്ച അതിൽ മാല തുടങ്ങി ചെറ് മോട്ടോർ ഉപയോഗിച്ച് ചുറ്റിച്ച് പൂവ് വച്ച് കൊടുക്കണം മാത്രം ആദ്യം പിന്നെ മെഷീൻ പുറ്റട്ടെ പിന്നെ കപ്ലീറ്റ് ഓട്ടോമാറ്റിക് ആക്കണം ശ്രമിച്ചാൽ നടക്കും. ജാപ്പാ കാർ എന്തെല്ലാം ചെയ്യുന്നു. പൊക്കത്തിൽ നിന്നും വെള്ളത്തുള്ളി കൾ വിവിധ പാത്രങ്ങളിൽ വീഴ്തി!ശബ്ദ വ്യത്യാസം വരുത്തി ഇടക്ക ശബ്ദം ഉണ്ടാക്കു ആർട്ട് നടക്കട്ടെ.

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      താമസിയാതെ പ്രതിക്ഷിക്കാം😂😂😂

  • @krishnaprasad4457
    @krishnaprasad4457 Місяць тому +1

    എനിക്കം കൂടി പഠിക്കണം

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      പഠിച്ചോളൂ വീഡിയോകൾ കാണൂ അതുപോലെ കെട്ടി നോക്കു🙏🙏🙏🙏🙏

  • @Subishibin
    @Subishibin Місяць тому +1

    ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു മാല കെട്ടാൻ പഠിക്കണം എന്നുള്ളത്. 🙏🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      സന്തോഷം. നല്ല മാലകൾ കെട്ടി വീട്ടിലെ വിഗ്രഹങ്ങൾ അലങ്കരിക്കു.

  • @minicv1933
    @minicv1933 2 роки тому +1

    അടിപൊളി നല്ല അവതരണം

  • @sarojinik6544
    @sarojinik6544 Місяць тому +1

    🙏🙏🙏🙏

  • @sanathanam11
    @sanathanam11 Місяць тому +1

    🙏🏻🌹🙏🏻

  • @shibiaa3944
    @shibiaa3944 Місяць тому +1

    Hare Krishna 🙏 Guruvayoorappa Thank you Thirumeni

  • @manikantanv792
    @manikantanv792 11 місяців тому +1

    സൂപ്പർ

  • @prasannakumari1133
    @prasannakumari1133 2 роки тому +1

    Very nice 👍

  • @anjuarunkumar5379
    @anjuarunkumar5379 2 роки тому +1

    👍

  • @musicblower8368
    @musicblower8368 10 місяців тому +1

    ഞാൻ കെട്ടി തീരും ന്റെ പിരി മൊത്തം പോകും 😮

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  10 місяців тому +1

      കുറച്ച് ദിവസം practice ചെയ്യൂട്ടോ. പിരി ശരിയാകും ട്ടോ.🙏🙏🙏

    • @musicblower8368
      @musicblower8368 Місяць тому

      ❤️🙏​@@CVKVlogsmalayalam6

    • @musicblower8368
      @musicblower8368 Місяць тому +1

      ന്റെ പിരിയല്ല ബ്രോ മാല മൊത്തം അഴിഞ്ഞു വീഴും കണ്ണന് ന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടു ആണെന്ന് പരാതിയും പറഞ്ഞു ല്ലാം ഞാൻ വേണ്ടാന്നു വെക്കും 🤔❤️🙏

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому +1

      കെട്ടാൻ തുടങ്ങുമ്പോൾ അടിഭാഗം നന്നായി മുറുക്കി പിരിച്ചുവയ്ക്കണം മാല അഴിഞ്ഞു വീഴില്ല കണ്ണനോട് ഇഷ്ടക്കുറവൊന്നും തോന്നണ്ട.🙏🙏🙏

    • @musicblower8368
      @musicblower8368 Місяць тому +1

      @@CVKVlogsmalayalam6 ന്റെ കണ്ണൻ കള്ളനല്ലേ ഇടയ്ക്കു ഒര് പിണക്കാക്കവും പരാതിയും ഒക്കെ ഒര് രസല്ലേ ബ്രോ 🙏🙏❤️

  • @NayanaThara-z7f
    @NayanaThara-z7f Місяць тому +1

    പുല്ല് യോജിപ്പിക്കുന്നന്റെ കാണിച്ചു തന്നില്ല

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      മറ്റൊരു വീഡിയോയിൽ ഉണ്ട് അയച്ചു തരാം

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      ua-cam.com/video/6Z7LBLfmjew/v-deo.html

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 10 місяців тому +1

    Nannayi paranju thannu..😊

  • @ushamohanlal9298
    @ushamohanlal9298 Місяць тому +1

    സൂപ്പർ എനിക്ക് പഠിക്കാൻ കഴിഞ്ഞു സന്തോഷം തോന്നി ❤

  • @udayakumar9439
    @udayakumar9439 2 роки тому +1

    Nhan padichu 😊

    • @vasuvisheshwaran6469
      @vasuvisheshwaran6469 10 місяців тому +1

      ഞാൻ മാല കെട്ടുന്നതു് പിരിച്ച തന്നെയാണ് അതു നല്ല പോലെ ഒരുണ്ട് ഇരിക്കും.

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  10 місяців тому

      🙏🙏🙏🙏🙏

  • @binoymarar5796
    @binoymarar5796 2 роки тому

    👌

  • @bhavanichovilode9361
    @bhavanichovilode9361 2 роки тому +1

    🙏🏻🙏🏻🙏🏻🌹👌

  • @valsagopinath4823
    @valsagopinath4823 11 місяців тому +1

    Padikanam

  • @sb__benladen45
    @sb__benladen45 Місяць тому +1

    ഈ നാര് ഏ തിന്റെ നാരാണ്

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  Місяць тому

      ഇത് പുഴയിൽ നിന്ന് കിട്ടുന്നതാണ് ചേങ്ങോൽ എന്നാണ് പേര് പുല്ല്പായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

  • @studytime8964
    @studytime8964 9 місяців тому +1

    നിറമാലയുടെ മാല വീഡിയോ???

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  9 місяців тому

      👍👍👍

    • @studytime8964
      @studytime8964 9 місяців тому

      @@CVKVlogsmalayalam6 നാളെ വീഡിയോ ചെയ്യുമോ

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  9 місяців тому

      നിറമാല എന്ന് ഉദ്ധേശിക്കുന്നത് വിളക്കുകൾക്കിടയിൽ തൂക്കി ഇടുന്നതാണോ ?

    • @studytime8964
      @studytime8964 9 місяців тому

      @@CVKVlogsmalayalam6 yes

    • @studytime8964
      @studytime8964 9 місяців тому +1

      @@CVKVlogsmalayalam6 വീഡിയോ ചെയുമോ

  • @valsasunil4491
    @valsasunil4491 Місяць тому +1

  • @radhikamg9584
    @radhikamg9584 Місяць тому +1

    Super

  • @sandhyakrishna3711
    @sandhyakrishna3711 Місяць тому +1

    🙏🙏🙏

  • @anjuarunkumar5379
    @anjuarunkumar5379 2 роки тому +1

    👍

  • @valsasunil4491
    @valsasunil4491 Місяць тому +1

  • @jayachandran7545
    @jayachandran7545 10 місяців тому +1

    Super

  • @Sindhu-w8j
    @Sindhu-w8j Місяць тому +1

    🙏🙏🙏

  • @sudhakarant7108
    @sudhakarant7108 Місяць тому +1

    🙏

  • @ushavishnu9670
    @ushavishnu9670 6 місяців тому +3

    Super

  • @anithavava7640
    @anithavava7640 Місяць тому +1

  • @GirijaKK-m6q
    @GirijaKK-m6q Місяць тому

    🙏🙏🙏