മുല്ലപ്പെരിയാറിലെ ഏക സത്യം ഇത് മാത്രം: അഭിമുഖം | Interview with Prof. C. P. Roy

Поділитися
Вставка
  • Опубліковано 22 сер 2024
  • മുല്ലപ്പെരിയാർ:
    കേൾക്കുന്നതിൽ പലതും കള്ളങ്ങൾ...
    സത്യം ഇത് മാത്രം
    #Prof.C.P.Roy #Mullaperiyar #idukki #tamilnadu #mkstalin #pinarayivijayan

КОМЕНТАРІ • 2,3 тис.

  • @kvsurdas
    @kvsurdas 11 днів тому +29

    ഇതുവരെ കണ്ടതിൽ ഏറ്റവും പ്രാക്ടിക്കലും സെൻസിബിളുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച ഇദ്ദേഹത്തിന് ആയിരം നന്ദി...
    ഇദ്ദേഹത്തെപ്പോലത്തെ നിസ്വാർത്ഥമായ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന മനുഷ്യരെയാണ്‌ ജനങ്ങൾ ആദരിക്കേണ്ടത്...
    ഇദ്ദേഹം പറഞ്ഞ രീതി സ്വീകരിച്ച് അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഇദ്ദേഹത്തിന് നന്ദി പറയുന്ന ഒരു അവസ്ഥയുണ്ടാകും...
    നന്ദി ...
    🙏🙏🙏🙏🙏🙏❤❤❤

    • @ii-ny4sy
      @ii-ny4sy 11 днів тому +1

      സത്യം 🙏🙏

  • @sheejadinesan
    @sheejadinesan 2 роки тому +430

    വളരെ നന്ദി സർ.. ഇപ്പോഴാണ് മുല്ലപ്പെരിയാറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.. എന്തു കൊണ്ട്‌ ഇതൊന്നും വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому +18

      ജയിപ്പിച്ചു വിട്ടതിൽ ആർക്കാ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളത്??

    • @geethas6274
      @geethas6274 2 роки тому +1

      Dddĺt

    • @cijengeorge8186
      @cijengeorge8186 2 роки тому +4

      ഇത് പഴയ വാർത്ത ആണ്, മലയാളിക്ക് ഇതൊന്നും അന്വേഷിക്കാൻ നേരമില്ല.

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +6

      എല്ലാവരുടെയും നട്ടെല്ല് പണയം വെച്ച് വൻതുക വാങ്ങിച്ചുപോയി അതാണ് ആരും അനങ്ങാത്തതു

    • @vasudevannamboothirit.p.5121
      @vasudevannamboothirit.p.5121 2 роки тому +1

      50 അടി താഴെ ടണൽ നിർമിച്ചാൽ കേരളത്തിലെ തന്നെ തേക്കടി തടാകത്തിൽ ജലനിരപ്പ് താഴുകയും ബോട്ട് ടുറിസം നിന്നു പോകുകയും ചെയ്യും എന്നത് ആണ് അതുമായി ബന്ധപ്പെട്ട മുതലാളിമാരുടേയും നേതാക്കളുടെയും ആശങ്ക.

  • @user-wn3ch6tv4b
    @user-wn3ch6tv4b 5 місяців тому +46

    ഇത്ര നാളും മുല്ലപ്പെരിയാർ ഒരു ഭീഷണിയായിരുന്നു. ഇപ്പോൾ ആശ്വാസമായി . മുല്ലപ്പെരിയാർ തകരാതെ സംരക്ഷിക്കാൻ പറ്റും. നന്ദി ഷാജൻ സക്കറിയ. ഇതിന് പബ്ളിസിറ്റി കൊടുക്കണം. ജനങ്ങളുടെ ആശങ്കയകറ്റണം

  • @shyamalakunhikoroth9729
    @shyamalakunhikoroth9729 18 днів тому +13

    Oh എത്ര നല്ല സൊല്യൂഷൻ ഇത്രയും നല്ല കാര്യങ്ങൾ നിർദേശിട്ടുള്ള അങ്ങേയ്ക്കു ആയിരം കോടി നന്ദി 🙏

  • @devadaskr5666
    @devadaskr5666 2 роки тому +849

    സത്യം തുറന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തിനും പുതിയ സത്യാന്വേഷണങ്ങൾക്കും മറുനാടന് അഭിവാദ്യങ്ങളും നന്ദിയും അറിയിക്കുന്നു ....

    • @sabupvarkey3393
      @sabupvarkey3393 2 роки тому +21

      കേട്ടടുത്തോളം സാറ് പറഞ്ഞതാണ് നല്ലത് അതിനു വേണ്ട നടപടികൾ സികരിക്കാൻ നമ്മുടെ ഗവണ്മെന്റ് തയാറാകുക ഇങ്ങനെ ഒരു sameva

    • @sabupvarkey3393
      @sabupvarkey3393 2 роки тому +27

      ഇങ്ങനെ ഒരു അഭിമൂകം നടത്തിയ സാജൻ സാറിന് എന്റെ അഭിനന്ദനങ്ങൾ 👍

    • @shajika6361
      @shajika6361 2 роки тому +8

      Sir nte iďea best........

    • @ealiammakuriakose3705
      @ealiammakuriakose3705 2 роки тому

      P

    • @jobincleetus007
      @jobincleetus007 2 роки тому +3

      ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്

  • @bms8186
    @bms8186 2 роки тому +101

    എന്റെ English sir,,,, ഞങ്ങളെ പഠിപ്പിക്കുന്ന സമയത്ത് ഞങ്ങളൊക്കെ എത്ര ആരാധനയോടെ കണ്ടിരുന്ന അധ്യാപകൻ,,,, എത്ര സുന്ദരൻ ആയിരുന്നു,,,, സാറിന്റെ അഭിപ്രായം correct ആണ്,,,, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏q

    • @tysontt22
      @tysontt22 18 днів тому +3

      സർ ന്റെ കോൺടാക്ട് കിട്ടുമോ ഈ വിഷയം ഗൗരവമായി എന്താ ആരും പ്രതികരിക്കാത്തത്

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 17 днів тому

      ❤️🙏🙏🙏❤️

  • @Abdulkhadar-wz1uw
    @Abdulkhadar-wz1uw 8 днів тому +2

    99 വർഷമെന്നത് എങ്ങനെയൊ 999 വർഷത്തേക്ക് മുല്ലപ്പെരിയാർ ഡാമിന്റെ ഭീഷണി അനുഭവിക്കാൻ വിധിക്കപ്പെട്ട മലയാളിക്ക് ഏറ്റവും യോജിക്കുന്ന പരിഹാരമാണ് ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ.. 👌👌👌👌👍

  • @manikrishanan5127
    @manikrishanan5127 2 роки тому +33

    ആദ്യമായി ഇദ്ധ്യേ ഹത്തിന്ന് ഒരു BiG SALUTE നൂറു ശ ധമാനം സേഫ്റ്റിയായിട്ടുള്ള ഒരു ആശയമായിട്ടാണ് എനിക്ക് തോന്നിയത് ഇത് എത്രയും പെട്ടന്ന് നാപ്പിലാക്കണം എന്നാണ് എന്ക്ക് പറയാനുള്ളത് വളരേ സൗമിയമായി ഏറ്റവും നല്ല ഒരു ആശയം അദ്ധ്യേഹം അവതരിപ്പിച്ചു വളരെ സന്തോഷം മുല്ലപെരിയാർ ഡാമിനെ കുറിച്ച് കൂട്ടു തൽ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു നന്ദി പ്രദ്ധ്യേ ഹിച്ച് ഷാജൻ സാർക്ക്

  • @chintamani7375
    @chintamani7375 2 роки тому +124

    നന്ദി,നന്ദി,നന്ദി ഒരായിരം നന്ദി. ഇദ്ദേഹത്തെ തേടി കണ്ടത്തി ഇത്രയും വിലപ്പെട്ട വിവരങ്ങൾ ജനങ്ങൾക്കും കണ്ണടച്ചിരുട്ടാക്കുന്ന രാഷ്ട്രീയക്കാർക്കും നൽകിയതിന്. മറ്റ് പ്രമുഖ വാർത്താമാദ്യമങ്ങൾക്ക് ഇതിലൂടെ മറുനാടൻ ഒരു മാതൃകയാവട്ടെ.

  • @mnpanackal
    @mnpanackal 2 роки тому +254

    ന്യായമായ വിശകലനം.. ദീർഘ വീക്ഷണം ഉള്ള idea.. ഇത്‌ സ്വീകാര്യം ആകട്ടെ...🙏🙏🙏

    • @aromalkrishnaaromal4665
      @aromalkrishnaaromal4665 2 роки тому +1

      നല്ലാ കാര്യമാണ്

    • @gireeshvidyapeedham
      @gireeshvidyapeedham 2 роки тому +2

      എത്രയും പെട്ടെന്ന് ഇത് സാധ്യമാകട്ടെ .

    • @antonyg2685
      @antonyg2685 2 роки тому +5

      ഇത് തമിഴ്നാടിനെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ നന്നായിരുന്നു .

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому +1

      ua-cam.com/video/yhqkoQjffR0/v-deo.html

    • @mnpanackal
      @mnpanackal 2 роки тому +3

      @@user-pt1mc2zm1f ഞാനും save kerala യോട് ഒപ്പം തന്നെ.. ശ്രീ joy sir പറഞ്ഞത് രണ്ടു ദിവസം മുൻപ് കേട്ടിരുന്നു.. മുല്ലപ്പെരിയാർ ഇൽ ഒരു 40yrs നു ഇടയിൽ എന്ത് ഡെവലപ്പ്മെന്റ് വന്നിട്ടുണ്ട്?? എന്തെല്ലാം ടെക്നോളജി കൾ develop ആയി ഈ 40-50 വർഷങ്ങൾകൊണ്ട്..കേരളത്തിൽ പ്രത്യേകിച്ചും മലയോരങ്ങളിൽ ശാസ്ത്രീയ മായ ഒരു നല്ല ഡെവലപ്പ്മെൻറ്സ് വരില്ല.. ഒരു റിട്ടയേർഡ് ഡിജിപി പറഞ്ഞപോലെ മണൽ വാരിയാൽ, പാറപൊട്ടിച്ചാൽ,മരം മുറിച്ചാൽ ഒക്കെ "പരിസ്ഥിതി " അലങ്കോലപ്പെടും..😂. ഇപ്പോൾ പെരിയാർ തീരങ്ങളിൽ ജീവിക്കുന്ന പാവം മനുഷ്യർക്കുംവരുന്ന തലമുറയ്ക്കും ഒക്കെ ഭീഷണിയാണ് ഈ ജലബോംബ്. അതു decommission ചെയ്യുക തന്നെ വേണം.. രണ്ടു കൂട്ടർക്കും സ്വീകര്യം ആയ മാർഗം വേണം. അവർക്കു വെള്ളം നമുക്കു safety.. പുതിയ ഡാമിനോ പുതിയ കരാറിനോ അവർ വഴങ്ങില്ല.. രാഷ്ട്രീയ ക്കാരുടെ എല്ലാം വായ് അടപ്പിച്ചിരിക്കുക ആണ് തമിഴ് നേതാക്കൾ.. ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യം ഒരുകാലത്തും അവർ അംഗീകരിക്കുമോ..? അതിനാൽ അഡിഷണൽ storage തമിഴ് നാട്ടിൽ ഒരുക്കാൻ അവർ ready ആയെ പറ്റൂ...6000,8000 ഘന അടി വെള്ളം ഇങ്ങോട്ട് തുറക്കുന്ന തിന് പകരം അങ്ങോട്ട് തുറക്കുക... അതിനു പ്രൊവിഷൻ ഉണ്ടാക്കുക..100 അടിയിലേക്ക് വെള്ളം താഴ്ത്തുക.. ഇതിനായി എഞ്ചിനീയർസ്, അധികാരികൾ മുന്നിട്ടിറങ്ങുക.. ശാശ്വത പരിഹാരതിനായി എല്ലാവരും മുന്നിട്ടു ഇറങ്ങുക.. മനുഷ്യ ജീവനേക്കാൾ വലുതല്ല ല്ലോ ടൂറിസം..🙏

  • @ramlabava8344
    @ramlabava8344 7 днів тому +1

    ഇത് വരെ അറിഞ്ഞതിൽ വെച്ചു ഏറ്റവും നല്ല സൊല്യൂഷൻ...ഡീറ്റൈൽ ആയി പറഞ്ഞതിൽ നന്ദി sir 🙏🏻🙏🏻🙏🏻❤

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +17

    പൊന്നു സാർ ഇത്രയും നഗ്നസതീ യം വിവരിച്ചു തന്നതിനു നന്നീ ഇതു എല്ലാവരും മനസ്സെലക്കെ നല്ലതു തെരഞ്ഞു എടുക്കാൻ ദൈവം കൃപാ ചെയ്യാൻ ഇടയാകട്ടെ 🙏🙏🙏🙏🙏👌👌👌

  • @ajimondas5807
    @ajimondas5807 2 роки тому +384

    സാർ പറഞ്ഞത് ആണ് ശെരി. ഇനി പുതിയ ഒരു ജല ബോംബ് വേണ്ട. New tunnel മതി. സാർ നെ കൊണ്ടുവന്ന മറുനാടൻനു അഭിനന്ദനങ്ങൾ

    • @anievarghesevarghese997
      @anievarghesevarghese997 2 роки тому +6

      Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      ua-cam.com/video/yhqkoQjffR0/v-deo.html

    • @mr.peabody9832
      @mr.peabody9832 2 місяці тому

      ​@@anievarghesevarghese997tunnel idea pulliyum പറഞ്ഞിരുന്നു. പുതിയ ഇന്റർവ്യൂ നോക്ക്

    • @abhijithpaulm4844
      @abhijithpaulm4844 18 днів тому

      Appo namude electricityo

  • @Stcglobal
    @Stcglobal 2 роки тому +24

    ഈ പ്രൊപ്പോസൽ ഗൗരവമായി രാഷ്‌ട്രീയ, നീതിനായ, എന്ജിനീറിങ്, വിദഗ്ധർ പരിഗണിക്കണം. വളരെ ചിന്തനീയ ചിന്ത, ഇപ്പോഴത്തെ ബഹളങ്ങൾ നിർത്തി, പ്രായോഗിക വഴിയിൽ എല്ലാവരും വരുക. Thanks Mr. Roy sir.

  • @viswanathanpillai6455
    @viswanathanpillai6455 2 місяці тому +35

    ഈ ഒരു ഐഡിയ എനിക്കും തോന്നിയിരുന്നു.
    ഇതേ കുറിച്ച് ചർച്ച ചെയ്യണം സാർ. മറുനാടാന് ഒരു big salute.

    • @shajeepeter5471
      @shajeepeter5471 5 днів тому

      അഞ്ച് വർഷം മുൻപ്തന്നെ ഞാൻ ഇക്കാര്യം പറഞ്ഞതാണ്.

  • @vipinpt2303
    @vipinpt2303 2 роки тому +109

    മുല്ലപ്പെരിയാർ വിഷയത്തിൽ ഇദ്ദേഹം നിർദ്ദേശിക്കുന്ന മാർഗ്ഗം അല്ലാതെ ഇതിലും നല്ലൊരു മാർഗം മുന്നോട്ടുവയ്ക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല 🙏

  • @rincysunil4346
    @rincysunil4346 2 роки тому +91

    ഇത്രയും വിദഗ്ദർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടും വേണ്ടപ്പെട്ടവർക്ക് ഒരു കുലുക്കവുമില്ലല്ലോ.. ഈശോയേ...

    • @sparrow7799
      @sparrow7799 2 роки тому +2

      പൊട്ടുമ്പോൾ ഉണ്ടാവും

    • @akhik1580
      @akhik1580 2 роки тому +3

      വേണ്ട പ്പെട്ടവർക്ക് ഒന്നും നഷ്ടപ്പെടില്ല

    • @humanbeing8810
      @humanbeing8810 2 місяці тому +1

      Dam നിലവിൽ strong തന്നെയാണ് എന്നതാണ് സത്യം, അതുകൊണ്ടാണ് അവർ മൗനം പാലിക്കുന്നതു.

    • @shajanjacob5849
      @shajanjacob5849 17 днів тому

      What about thankless Tamils robbing Kerala ​@@humanbeing8810

    • @Mntrikan
      @Mntrikan 14 днів тому

      ​@@humanbeing8810130 വർഷം പഴയ ഡാം സ്ട്രോങ്ങ്‌ ആണന്നു ലോകത്തിലെ ഏക സുർക്കി ഡാം ആണ് കഷ്ടം

  • @foodideasbynittu
    @foodideasbynittu 2 роки тому +105

    ഇത്രയും പ്രായമായ ഒരു നല്ല മനസ്സിനുടമയുടെ ശബ്ദം ഇടറുന്നതും കണ്ണ് നിറയുന്നതും വിതുമ്പുന്നതും പ്രേക്ഷകർക്കു സഹിക്കില്ല എന്ന് കണ്ട് cut ചെയ്ത മറുനാടൻ ഷാജന് ബിഗ് സല്യൂട്ട്. ബാക്കി ചാനലുകൾ സ്ലോ മോഷൻ ആക്കി ക്ലോസപ്പ് കാണിക്കുന്ന വാണിജ്യ സീൻ ആണ് കളഞ്ഞത്.

    • @sunithacs9371
      @sunithacs9371 2 роки тому +5

      ശരിയാണ് 😭😭😭😭

    • @sathin26
      @sathin26 2 роки тому +2

      I feel it is a good suggestion, to save kerala as well as tamilnadu 👍

    • @user-nq7ko4qp2l
      @user-nq7ko4qp2l 18 днів тому

      Sir, A big salute

    • @jalajasasi4014
      @jalajasasi4014 15 днів тому

      ഈ സർ പറയുന്ന രീതിയിൽ 50 അടി hight ൽ വെള്ളം Maintain ചെയ്തു ബാക്കി വെള്ളം തമിഴ്നാട്ടിന് കൊണ്ടുപോകാവുന്ന രീതിയിൽ ടണൽ നിർമ്മിച്ച മരണം കാത്തു നിലക്കുന്ന ജനങ്ങളെ സംരക്ഷിച്ചു കൂടെ എന്തുകൊണ്ട് ഇതു ചെയ്യാൻ തയ്യാറാകുന്നില്ല രാഷ്ട്രീയ നേതാക്കൾ എല്ലാം കേരളത്തിൻ്റെ തെക്കെ അറ്റത്തു വടക്കേ അറ്റത്തും ഇപ്പോൾ താമസം ഉറപ്പിച്ചു കാണും അല്ലേ N K പ്രമേ ചന്ദ്രനൊക്കെ എന്തു പുണ്യവാളനാണ് സംസാരത്തിൻ ഇപ്പോഴാണ് ഇവൻ്റെ realface മനസ്സിലായത് പിന്നെ പിണറായി അയാൾക്ക് ഈ കേരളത്തിലെ മനുഷ്യനെയും വിറ്റാൻ കാശു കിട്ടുമെങ്കിൽ മുഖ്യൻ എന്ന അധികാരം വച്ച് അയാൾ അയാൾ അതും ചെയ്യാൻ മടിക്കില്ല

  • @sajimonkumar1014
    @sajimonkumar1014 10 днів тому +4

    ഇത്രയും വിശദകരച്ചു തന്ന Sir നോട്‌ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.
    ഏറ്റവും നല്ല ഒരു ഉപാദി പറഞ്ഞു തന്നു.. അത് പ്രാവർർത്തികമാകട്ടെ.
    അവിടെ പറഞ്ഞത് പോലെ "കേരള ജനതയ്ക്ക് സുരക്ഷയും തമിഴ്നാടിനു വെള്ളവും" എന്നയീ ആശയം വിജയിക്കട്ടെ... 🙏🏻👍🏻😍🥰😊

  • @sankaranarayananv.g.7770
    @sankaranarayananv.g.7770 9 днів тому +1

    വളരെ പ്രയോഗികമായ നിർദ്ദേശങ്ങൾ. ഇതു മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചാൽ നന്നായി

  • @donalrd797
    @donalrd797 2 роки тому +153

    ആശ്വാസം പകരുന്ന ഒരു നിർദ്ദേശം, പ്രയോഗികമാക്കാൻ ഭരണിധികാരികൾ ശ്രെദ്ധിക്കുക, ഈ നിർദ്ദേശം ജനങ്ങൾ പിന്തുണ നൽകുക 🙏🙏🙏

  • @susanpv6752
    @susanpv6752 2 роки тому +421

    പുതിയ ഡാം വേണ്ട. ടണൽ മതി. ഇപ്പോഴാണ് ഭൂമിയുടെ കിടപ്പ് മനസ്സിൽ ആയതു. താങ്കൾക്ക് വളരെ വളരെ നന്നി.

    • @babup.r5224
      @babup.r5224 2 роки тому +7

      👍👍
      അതേ 👍

    • @anumol6210
      @anumol6210 2 роки тому +2

      Yes

    • @ajithaantony9122
      @ajithaantony9122 2 роки тому +1

      Yes👍👍👍

    • @babup.r5224
      @babup.r5224 2 роки тому +2

      @@ajithaantony9122
      കരുതൽ
      ശേകരം അവരല്ലേ
      കാട്ടേണ്ടത്
      ഇവിടെ ഭീഷണിയായി
      കരുതൽ നടത്തുമ്പോൾ
      അവർക്കു.
      കൂടുതൽ മെച്ചം 😡😡
      വൈദ്യുതിയും
      ഉണ്ടാക്കാം
      വെള്ളവും കിട്ടും
      എന്തൊരു ബുദ്ധി 😎😎

    • @ramachandrancr4207
      @ramachandrancr4207 2 роки тому +1

      @@babup.r5224hi

  • @mathewjoseph9440
    @mathewjoseph9440 2 роки тому +23

    ഇതിന് ഒരു പരിഹാരം ഇത് മാത്രം... ഒരു പാട് പേര് ദോഷം കേട്ട സത്യ സന്ധനായ പ്രൊഫസർ ... എല്ലാവരും ഇത് ഗൗരവായി എടുക്കണം.. വളരെ നല്ല ചർച്ച... മറുനാടന് പ്രത്യേക അഭിന്ദനം.

  • @pmvipc
    @pmvipc 2 роки тому +5

    വളരെ ചിന്തിപ്പിക്കുകയും യാഥാർത്ഥ്യത്തിലേക്ക് കേരളീയരുടെ ചിന്തകളെ ദിശതിരിക്കുകയും ചെയ്യുന്ന ഒരു വിവരണം. ഇത്രയും വിശദമായി പഠിച്ച് ജനങ്ങളുടെ ഭാവി സുരക്ഷക്കു വേണ്ടി അധികാരികളെ സത്യാവസ്ഥ മനസ്സിലാക്കിക്കുവാൻ വേണ്ടി ആഗ്രഹിക്കുന്ന റോയി സാറിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി. ഇനിയും ഡാമുകൾ സൃഷ്ടിച്ച് പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ നിന്നും പിന്മാറി പ്രകൃതിയിൽ നിന്നും ദാനമായി ലഭിക്കുന്ന ജലസമ്പത്ത് ശരിയായി വിനയോഗിക്കുവാനായി പദ്ധതികളാവഷ്കരിക്കുകയാണ് നാടിനും നാട്ടുകാർക്കും അയൽ സംസ്ഥാനത്തിനും അഭികാമ്യം. ഉപയോഗശൂന്യമായി കിടക്കുന്ന 100 അടി ഉയരത്തിലുള്ള ജലം വേനൽക്കാലത്ത് തമിഴ്നാട്ടിലേക്ക് ഉപയോഗിക്കാവുന്നതു പോലെ tunnel നിർമ്മിക്കുന്നത് തമിഴ്നാടിനും ഡാമിൻ്റെ സുരക്ഷയെ കുറിച്ച് ദിതിയിലായിരിക്കുന്ന ജനങ്ങൾക്കും ആശാവഹമാണ്. വേനൽക്കാലങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ജനങ്ങൾക്ക് ആവശ്യത്തിന് ജലസംഭരണികൾ തമിഴ്നാട്ടിലുണ്ടാക്കി മുലകപ്പരിയാറിൽ നിന്നും ജലം ഒഴുക്കി തമിഴ്നാട്ടിൽ രേഖരിക്കുവാനുള്ള സംവിധാനമാണ് ഇപ്പോൾ ചിന്തിക്കേണ്ടത് .കേരള ഗവണ്ടും തമിഴ്നാട് ഗവബണ്ടും ഈ വിഷയത്തിൽ സഹകാരി ജനത്തിൻ്റെയും ഈ സംസ്ഥാനങ്ങളുടെ നന്മയെ കരുതിയും തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമാവാതെ ഈ സംസ്ഥാനങ്ങളുടെയും സഹകരണത്തോട് നന്മക്കായി ഭാവി സുരക്ഷക്കും കൃഷിയാവശ്യങ്ങൾക്കും ഉപയോഗ പ്രദമാകു മാറ് തീരുമാനങ്ങൾ ഉണ്ടാകട്ടെ! ഹൃദയംഗമായ നന്ദിറോയി സാറിനെ അറിയിക്കുന്നു

  • @evinvarghese005
    @evinvarghese005 2 роки тому +66

    തീർച്ചയായും അംഗീകരിക്കുന്നു
    വളരെ ആശ്വാസകരമായ നിർദേശം
    Thankyou CP Roy sir🙏🙏🙏
    ഇതു ഇരുസംസ്ഥാനങ്ങളും ഒരുമിച്ചു ഏറ്റെടുക്കട്ടെ നടപ്പിൽ വരുത്തട്ടെ 👍

  • @razavlogs1322
    @razavlogs1322 2 роки тому +101

    അദ്ദേഹം പറഞ്ഞതാണ് 💯💯💯%GENUINE കാര്യം. ഇതാണ് വേണ്ടത്...അല്ലാതെ വേറൊരു dam അതും ഇക്കാലത് കെട്ടിയാൽ... അത് മുല്ലപ്പെരിയാർ-dam നേക്കാൾ ഭീഷണിയാകും പിന്നീട്.
    Hats off You Sir❤️✨️

  • @user-wn3ch6tv4b
    @user-wn3ch6tv4b 5 місяців тому +7

    വളരെ നല്ല നിർദ്ദേശമാണിത്. എല്ലാവർക്കും സ്വീകാര്യമായത്. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച വേണം നടപടികൾ വേണം, കഴിയുന്നതും വേഗം വേണം. ഇതിനുള്ള പണം തമിഴ് നാട് മുടക്കിക്കോളും കേരളത്തിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ല എന്നുള്ളതും, തമിഴ് നാടിന് കൂടുതൽ ജലം ലഭിക്കുമെന്നുള്ളതും ഒരഡ്വാന്റേജാണ്. നിലവിലുള്ള ജലനിരപ്പ് താഴുന്നതു വഴി, നിലവിലുള്ള ഡാമിന്റെ അവസ്ഥ പൊതുജനങ്ങൾക്ക് കാണാനാകും ബന്ധപ്പെട്ട ഗവണ്മെന്റിന് അത് ബലപ്പെടുത്താനുമാകും. സർവ്വോപരി ഡാം തകർന്ന് നാലു ജില്ലയിലെ സർവ്വനാശം ഒഴിവാകുമെന്ന ആശ്വാസം, മരണ ഭയം കൂടാതെ സമാധാനമായിക്കിടന്നുറങ്ങാനും സാധിക്കും. വളരെ വളരെ നന്ദി മറുനാടൻ

  • @lwna6751
    @lwna6751 2 роки тому +16

    വലിയ സത്യങ്ങൾ പുറത്തു വരുന്നു...... വളരെ നന്ദി സർ... മറുനാടനും വലിയ ഒരു കൂപ്പുകയ് 🙏🙏🙏🙏..... നമ്മൾ നമ്മുടെ സുരക്ഷ മാത്രം മുന്നിൽ കണ്ടപ്പോൾ വലിയ മനസ് ഉള്ള സർ നമ്മുടെ തലമുറകളെ മുന്നിൽ കണ്ടു.....മറ്റെല്ലാ പടല പിണക്കങ്ങഉം മാറ്റി വച്ചു കക്ഷി രാഷ്ട്രീയം എല്ലാം മറന്നു നമുക്ക് നാളത്തെ നല്ലൊരു കേരളത്തെ മുന്നിൽ കണ്ടു കൊണ്ടു ഒന്ന്നായി കൈ കോർക്കാം...... M

  • @ramsinilam3909
    @ramsinilam3909 2 роки тому +532

    ഞങ്ങൾ മറ്റുള്ള ജില്ലകളിൽ ഉള്ളവരും ഇറങ്ങും മുല്ലപെരിയാറിലെ ജനങൾക്ക് വേണ്ടി സമരത്തിനായി

    • @swaratmika.s.lal5b908
      @swaratmika.s.lal5b908 2 роки тому +34

      എങ്കിൽ പെട്ടെന്ന് തന്നെ ഇറങ്ങു, ആർക്കുവേണ്ടിയാണ്‌ കാത്തു നില്കുന്നത്, അതിനുള്ള സമയം ഇല്ല

    • @michaelj4706
      @michaelj4706 2 роки тому +10

      KASARGOD.....TRIVADRAM....Munnittiraganam....KERALAM....Malayaaleekal....Onnananu....1.....2...Alla...Ennu...Political Criminals ne..Kanichu ..kodukkanam
      TUNNEL...WAY....WATER...Kondu..Pokattae..

    • @antonymathew4402
      @antonymathew4402 2 роки тому +13

      നിങ്ങളുടെ സഹായം വേണ്ടിവരും; അടുത്ത ഇലക്ഷന്.

    • @Bigboss4u
      @Bigboss4u 2 роки тому +21

      🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏

    • @kmjayachandran4062
      @kmjayachandran4062 2 роки тому +1

      ഇനി അത് വേണ്ടി വരില്ല തമിഴ്നാടിന് പണി കിട്ടി തുടങ്ങി

  • @arundeepua
    @arundeepua 2 роки тому +166

    ഈ ടണൽ പ്രൊപ്പോസൽ വളരെ നല്ലതാണ്....ഈ കാര്യം പണ്ട്‌ ഒരു ചാനൽ ചർച്ചയിൽ ഒരാൾ ഇതു പോലെ ഉള്ള ഒരു കേസിൽ ജനങ്ങളുടെ ജീവനാണ് പ്രധാനം അതു കൊണ്ട് തമിഴ് നാടിനു ജലം വേണമെങ്കിൽ അതു തമിഴ് നാട്ടിൽ തന്നെ സൂക്ഷിക്കണം എന്നു കർണാടക സുപ്രിംകോടതിയിൽ എടുത്ത നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ..... അന്നത്തെ സർക്കാർ പ്രതിനിധി ആയ നമ്മുടെ ഒരു മുൻമന്ത്രി അറിയാതെ പറഞ്ഞതു തേക്കടിയിലെ ബോട്ടിംഗ് നിന്നു പോകും എന്നാണ്.....അതായത് തേക്കടിയിലെ ടൂറിസം ആണ് ജനങ്ങളുടെ ജീവനേക്കാൾ രാഷ്ട്രീയകാർക്കു പ്രാധാന്യം...(തേക്കടിയിലെ ബിനാമി റിസോർട്ടുകളും തോട്ടങ്ങളും ആരുടെ ആണെന്ന് തിരക്കിയാൽ പുതിയ ഡാമിന്റെ ആവശ്യകത മനസിലാകും)....നമ്മൾ കേസിൽ തോൽക്കാൻ തന്നെ കാരണം അതായിരിക്കുമല്ലോ....നമ്മൾ പറയും ഭൂകമ്പ സാദ്ധ്യത ഉള്ള മേഖല ആണെന്ന്.എന്നാൽ പുതിയ ഡാം പണിയുകയും വേണം..നിലവിലെ ഡാമിൽ നമുക്ക് വെള്ളം കൂടാനും പാടില്ല കുറയാനും പാടില്ല....ഇങ്ങനെ നിലപാടുകൾ ഏടുത്താൽ എങ്ങനെ കോടതിയെ വിശ്വസിപ്പിക്കാൻ പറ്റും.
    വെള്ളം കുറഞ്ഞാൽ ടൂറിസം നിൽക്കും...റിസോർട്ട് പൂട്ടേണ്ടി വരും. ഇനി വെള്ളം കൂടിയാലോ ഡാമിന്റെ കാച്ചമെന്റ് ഏരിയ (അതായത് ഡാമിന്റെ ഫുൾ കപ്പാസിറ്റി + അലവൻസ്.....ഇപ്പോൾ കാലങ്ങളായി വെള്ളം കുറവായത് കൊണ്ട് കര ആയി കിടക്കുന്ന പ്രദേശങ്ങൾ ) കൈയേറി ആണ് പല തോട്ടങ്ങളും റിസോർട്ടുകളും സ്‌ഥാപിച്ചതു.....തമിഴ്നാടിനും ഇതറിയാം പക്ഷെ വെള്ളം സൂക്ഷിക്കാനല്ലാതെ അവർക്ക് ഇതു ഉപയോഗിക്കാൻ പറ്റില്ല...അതു കൊണ്ട് അവർ ഇടക്ക് ഇടക്ക് ഭീഷണിപ്പെടുത്തുന്നു.....
    പക്ഷെ ഒരു കാര്യം ഉണ്ട് പാലാരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാന്റും പണിത ടീംസ് പണിയുന്ന ഡാമിനേക്കാൾ നല്ലതു തമിൾ നാടിന്റെ ഡാം ബലപ്പെടുത്തൽ ആയിരിക്കും കാരണം ഡാം ഉണ്ടെങ്കിലേ കരാർ ഉള്ളു കരാർ ഉണ്ടെങ്കിലേ വെള്ളം ഉള്ളൂ..
    ആരും മെക്കിട്ട് കയറണ്ടാ ഞാൻ ഒന്നാംതരം ഇടുക്കി കാരൻ തന്നെ ആണ്.... സങ്കടം കൊണ്ട് പറഞ്ഞതാണ്....

    • @globetrotter986
      @globetrotter986 2 роки тому

      If you know, whom it belongs to ... Then, write.

    • @valsalakumariek6211
      @valsalakumariek6211 2 роки тому

      S sir you well said

    • @peter71641
      @peter71641 2 роки тому +4

      അതേ അത് മറ്റാരും അല്ല... ശ്രീ സി പീ റോയി തന്നെ ആയിരുന്നു ... താങ്കൾ പറഞ്ഞ മത്രി എൻ കെ പ്രേമചന്ദ്രനും... കേസും ഇത് തന്നെ ആയിരുന്നു...👍

    • @felixxaviar2626
      @felixxaviar2626 2 роки тому

      Well said

    • @Bigboss4u
      @Bigboss4u 2 роки тому +3

      🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏

  • @arun_radhakrishnan_arun
    @arun_radhakrishnan_arun 2 роки тому +4

    അഡ്വ. റസൽ ജോയി ഒരു അറിവും ഇല്ലാതെ ആണ് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതെന്നും ഇത് കണ്ട് മനസിലാക്കാൻ സാധിക്കുന്നുണ്ട്.

  • @greenahari707
    @greenahari707 2 роки тому +4

    വളരെ ആശ്വാസം നൽകുന്നു സർ സി പി ജോയിയുടെ വാക്കുകൾ.... ഇത് ജനങ്ങളിലേക്ക് എത്തിച്ച മറുനാടന് അഭിനന്ദങ്ങൾ..

  • @babyjoseph6090
    @babyjoseph6090 2 роки тому +20

    C P Roy സാറിന്റെ നിർദ്ദേശം ഏറ്റവും നല്ലതാണ്. അതിലൂടെ സ്ഥിരമായ സമാധാനം ഉണ്ടാകും.

    • @jinan39
      @jinan39 2 роки тому

      വിവരമുള്ളവരുടെ വാക്കുകൾ
      അനുസരിക്കാൻ അധികാരികൾ തയ്യാറാവുമോ 🤭

    • @jinan39
      @jinan39 2 роки тому

      C P Roy സാർ, അദ്ദേഹത്തിന് നേരിട്ട മാനസിക വ്യഥയിൽ, കണ്ണുനീർ തുടച്ചപ്പോൾ... സത്യത്തിൽ നെഞ്ചിൽ നീറ്റലുണ്ടായി.... കിട്ടുന്ന പെൻഷൻ വാങ്ങി സമാധാനമായി ജീവിക്കാതെ
      മനുഷ്യനന്മക്കായി പ്രവർത്തിച്ച നല്ലൊരു മനുഷ്യൻ 🙏🙏🙏🙏

  • @Any-bv9cx
    @Any-bv9cx 2 роки тому +199

    ഇത് പോലെയുള്ള കാര്യങ്ങൾ സുപ്രീം കോടതിയെ ബോധി പ്പിക്കാൻ കഴിയാതെ പോയ കേരളത്തിലെ അഭിഭാഷകനെ സമ്മതിക്കണം 🙏......

    • @antonyax6109
      @antonyax6109 10 місяців тому

      അഭിഭാഷകനെ കൊണ്ട് പിന്നിലിരുന്ന് നേട്ടം കൊയ്യുന്നത് രാഷ്ട്രീയക്കാർ ആണ്.

    • @josephmanuel7047
      @josephmanuel7047 10 місяців тому +1

      കൈനിറയെ കിട്ടിയാൽ പോരേ....?

  • @anandapadmanabhanva4606
    @anandapadmanabhanva4606 20 годин тому

    കേട്ടിടത്തോളം ഇദ്ദേഹം പറയുന്നത് പ്രാക്ടിക്കലായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്,ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള വേണ്ടപ്പെട്ടവർ മുൻകൈയെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടെന്നു ആരും പറയുന്നില്ല, ഇതവരെ ബോധ്യപ്പെടുത്തുക. നല്ലൊരു അഭിമുഖം നന്ദി രണ്ടുപേർക്കും 🥰ശുഭ പ്രതീക്ഷയോടെ 🙏

  • @pankajpk1
    @pankajpk1 2 роки тому +9

    എന്തു നല്ല രീതിയിൽ. അദ്ദേഹത്തിനോട് ചോദ്യങ്ങളും ഉത്തരങ്ങളും , വ്യക്തമാക്കി കൊണ്ട് തന്നെ , ഷാജൻ സർ 🙏🙏🙏

  • @narayananjayaprakash2630
    @narayananjayaprakash2630 2 роки тому +181

    I was closely monitoring your media for the past few months , came to understand that you are
    doing exactly right.That is what the public expecting...keep it up sir.

    • @Bigboss4u
      @Bigboss4u 2 роки тому +5

      🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏

    • @thomaska5126
      @thomaska5126 2 роки тому +1

      Good idea

  • @merlinroy2925
    @merlinroy2925 2 роки тому +118

    I agree 💯 with Prof. Roy... Tunnel is the best option. Simple and pratical method to save Kerala . Thanks to Prof.Roy and Mr. Shajan for sharing this useful infomative video..🙏👍

  • @sandhyapc9320
    @sandhyapc9320 2 роки тому +5

    വളരെ നല്ല അഭിപ്രായമാണ് പുതിയൊരു ടണൽ നിർമ്മിച്ച് തമിഴ്നാടിനാവശ്യമായ വെള്ളം കൂടുതൽ അളവിൽ അവർ തന്നെ ശേഖരിച്ച് വെക്കട്ടെ

  • @vinuvd5601
    @vinuvd5601 10 місяців тому +6

    ഇതു നല്ല നിർദേശ മാകുന്നു ഇതു മലയാളി എല്ലാവരും എ റ്റ എടുക്കണം അപേഷിക്കുന്നു 🙏🙏🙏

  • @satymjayikum4883
    @satymjayikum4883 2 роки тому +360

    റോയ് സാറിനൊപ്പം വക്കീൽ റെസൽ സാറിനെയും കൂട്ടി ഒരുമിച്ചു ഒരു ചർച്ച സാധിമാണോ

    • @Bigboss4u
      @Bigboss4u 2 роки тому +10

      തീർച്ചയായും ചിന്തനീയം തന്നെ

    • @Bigboss4u
      @Bigboss4u 2 роки тому +20

      🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏

    • @ramnasanthosh8142
      @ramnasanthosh8142 2 роки тому +4

      Yes.... ചിലപ്പോൾ ഈ വീഡിയോ കണ്ടു അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കാം

    • @anumol6210
      @anumol6210 2 роки тому +5

      Yes.. Theerchayaayum 🙏🙏🙏

    • @vijimoltpstotram9488
      @vijimoltpstotram9488 2 роки тому +8

      തീർച്ചയായും ഇവർ രണ്ടുപേരുടെയും ഒന്നിച്ചുള്ള ചർച്ച ആവശ്യമാണ്

  • @enlightenyourlearning3879
    @enlightenyourlearning3879 2 роки тому +181

    ഇതുപോലെ വിവരമുള്ളവർ പറയുന്നത് എല്ലാവരും മനസ്സിലാക്കട്ടെ

    • @b4best502
      @b4best502 2 роки тому

      Ath vivaram illathavark thonnande

    • @sumakt6257
      @sumakt6257 2 роки тому +3

      പുതിയ ഡാം വീണ്ടും കേരളത്തിന്‌ തലവേദന ഉണ്ടാകും... കേരളത്തിന്‌ ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഡാം തലയിൽ വച്ചു ജീവിക്കേണ്ട കാര്യം ഇല്ല... നമ്മുടെ ഗവണ്മെന്റ് പണിതാൽ തന്നെ അതിനു താഴെ താമസിക്കുന്നവർ ഹൃദയസ്തംഭനം മൂലം മരിക്കും....ഇദ്ദേഹം പറയും പോലെ tunnel തന്നെ പരിഹാരം.. ഇതൊന്നും ആലോചിക്കാൻ ഉള്ള ബുദ്ധി പോലും ഇവിടുത്തെ ജനങ്ങൾക്ക്‌ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം തന്നെ. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി മുന്നോട്ട് പോകണം

    • @jobincleetus007
      @jobincleetus007 2 роки тому +1

      ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്

    • @nishanthvt2969
      @nishanthvt2969 2 роки тому

      @@jobincleetus007 that's the main problem nobody understands... Both states have an eye on Power generation than water. That's why TN don't want to reduce the water level. And that's why Kerala is insisting on a new dam.

    • @csatheesc1234
      @csatheesc1234 2 роки тому +2

      @@jobincleetus007 കറന്റ് ഉണ്ടാക്കാൻ പറ്റില്ല എന്ന് ആകുലപ്പെടുന്ന കേരളദ്രോഹി
      ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട് എന്നറിയാമോ???
      കുളമാവിൽനിന്ന് 7 മീറ്റർ വലിപ്പമുള്ള ടണനിൽ കൂടി വളരെ ദുരം കൊണ്ടുപോയി മൂലമറ്റത്തു എത്തിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്
      അതിലും എത്രയോ താഴത്താണ് തിമിഴ്നാട്ടിലെ കമ്പം എന്ന സ്ഥലം ഒരു കിലോമീറ്റർ ദുരമേയുള്ളു ഈ സ്ഥലങ്ങൾ തമ്മിൽ

  • @minikrishna7167
    @minikrishna7167 16 днів тому +1

    സാർ പറഞ്ഞത് നല്ലൊരു കാര്യമാണ്. രണ്ടു പേർക്കും നല്ലതായിട്ടുള്ളത്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമാറാവട്ടെ🙏🙏🙏

  • @syamkrishnan4883
    @syamkrishnan4883 2 роки тому +4

    എത്ര വിനീതമായ് ആണ് ഇദ്ദേഹം സംസാരിക്കുന്നത്.. പാവം മനുഷ്യൻ. you are absolutely right sir. now understood clearly

  • @mathewjohn2891
    @mathewjohn2891 2 роки тому +819

    വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്ന മനുഷ്യൻ.. അദ്ദേഹത്തിന്റെ നിർദ്ദേശവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ...
    .

    • @nishas4227
      @nishas4227 2 роки тому +45

      അതെയതെ വളരെയേറെ പ്രയോജനമുള്ള വാക്കുകൾ. അദ്ദേഹം പറയുന്നത് പൂർണ സത്യം ആണ് എന്ന് വിശ്വസിക്കുന്നു.🙏🙏🙏

    • @lalithapc2778
      @lalithapc2778 2 роки тому +20

      കറക്റ്റ് ഒബ്സെർ വേഷൻ

    • @jankikvjanaki448
      @jankikvjanaki448 2 роки тому +1

      Òìoòlĺk

    • @XVLOG
      @XVLOG 2 роки тому +4

      👍👍👍

    • @anujoy3321
      @anujoy3321 2 роки тому +13

      How much effort he did for that plan. It should be addressed.

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 2 роки тому +67

    നമ്മൾ ആരും ചിന്തിക്കാത്ത കാര്യം. Great sir

  • @ciyasajeev5704
    @ciyasajeev5704 14 днів тому +9

    ദൈവമേ ആ സർ സങ്കടപ്പെടുന്നത് കണ്ടപ്പോൾ എന്റെ ചങ്കുപൊട്ടി. എന്ത് സൗമ്യമായ സംസാരം ആണ് അദ്ദേഹത്തിന്റെ. കേരളത്തിനും തമിഴ്നാടിനും ഒരുപോലെ. ഉപകാരം ആകുന്ന രീതിയിൽ ആണ് അദ്ദേഹം പ്ലാൻ ചെയ്തത്.എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. എല്ലാവർക്കും നന്മ ചെയ്യുന്ന വ്യക്തികൾ അവസാനം പഴികേണ്ടിവരും. നമ്മുടെ നാട്ടിലുള്ളവർ എന്നാണ് നന്നാവുക.😢

  • @thomasmathew1785
    @thomasmathew1785 2 роки тому +6

    വളരെ ശെരിയായ സത്യം ആണ് സാർ പറഞ്ഞത് 🙏🙏🙏

  • @krishnakumargopalan9575
    @krishnakumargopalan9575 2 роки тому +103

    പുതിയ ഡാം തീർച്ചയായും 150 വർഷം കഴിയുമ്പോൾ പതിന്മടങ്ങ് ഭീഷണി ആകും. ടണൽ പണിത് വെള്ളം കുറക്കുക .മികച്ച നിർദ്ദേശമാണ്

    • @jijoadichilamackal4980
      @jijoadichilamackal4980 2 роки тому

      എന്ത് പൊട്ടത്തരമാപറയുന്നത്,? ഇപ്പോൾ പോലും അവർ വെള്ളം കൊണ്ടുപോകുന്നില്ല, കാരണം അവർക്ക് വെള്ളം വേണ്ടത് വേനൽക്കാലത്തേക്ക് ആണ് അതിനു വേണ്ടി മാക്സിമം വെള്ളം അവർ മുല്ലപ്പെരിയറിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത്.. ഇയാൾ ഇടുക്കിക്കാരെ വഞ്ചിച്ച കാട്ടുകള്ളൻ ആണ്.

    • @AK-cs1hr
      @AK-cs1hr 2 роки тому +3

      @@jijoadichilamackal4980 why don’t TN store water in TN so that they can use whenever they need it? If they need water they can source it from Kerala but they have to store it.

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      കോടതി എന്താ മന്ദ ബുദ്ധി ആണോ? കാലപ്പഴക്കം ചെന്ന ഡാമിൽ vellathinde അളവ് താഴ്ത്തണം എന്ന് ആർക്കാ അറിഞ്ഞു കൂടാത്തത്? ചെറുപ്പക്കാരനെയും വായോധികനെയും ഒരു പോലെ കാണാൻ പറ്റില്ലല്ലോ

    • @lityjoy
      @lityjoy 20 днів тому

      Metro man also suggest ed about the new tunnel .

  • @gracejacob4487
    @gracejacob4487 2 роки тому +207

    Adv.Ressul joy sir നോടു ഇതിനെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തിന്റേ കൂടി അഭിപ്രായം അറിയണം. എല്ലാവരും ഒരുമിച്ച് തീരുമാനം എടുക്കണം

    • @Bigboss4u
      @Bigboss4u 2 роки тому +19

      🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      ua-cam.com/video/yhqkoQjffR0/v-deo.html dam

    • @Ullasjoy
      @Ullasjoy 10 місяців тому

      @@Bigboss4u എന്നിട്ട്? താഴെ ഉള്ളവർ മുങ്ങി ചാവണോ? പുഴ ഒഴുകുന്ന വഴിയൊക്കെ ആളുകൾ കയ്യേറി

    • @jineshdas7832
      @jineshdas7832 16 днів тому +2

      അയാൾ മണ്ടത്തരം മാത്രേ പറയുള്ളു. വെറുതെ ഭീതി പരത്തി അയാൾ ഫേമസ് ആകാൻ നോക്കുന്നു. Cp roy പറഞ്ഞതിൽ കൂടുതൽ അഭിപ്രായം പറയാനുള്ള വിവരം റസ്സൽ ജോയ് ക്ക് ഇല്ല.

  • @jittoputhuva8916
    @jittoputhuva8916 2 роки тому +4

    ആ സാർ പരാജത് വളരെ വളരെ സത്യം ആണ്.
    മനുഷ്യൻ എങ്ങനെ ഇത്ര ക്രൂരൻ ആവാൻ സാധിക്കുന്നത്. എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എല്ലാ കള്ളാ മീഡിയകളും, രാഷ്ട്രീയ, ഉദോഗസ്ഥ കൂട്ടായ്മകളും എന്താന്നില്ലാത്ത ഒരു ഐകം നിലനിൽക്കുബോൾ ഷാജൻ ബായ് ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തു സമൂഹ ഉത്തരവാദിത്തം കാട്ടിയതിൽ ഹ്രദയത്തിൽ നിന്ന് അഭിനന്ദിക്കുന്നു.

  • @user-eo7ri1kv6w
    @user-eo7ri1kv6w 17 днів тому +1

    ഡാമിനെ കുറിച്ച് വളരെ വ്യക്തമായ വിവരണം ഒരുക്കി ജനങ്ങളെ ബോധവൽക്കരിച്ച സാറിനും മറുനാടൻ ചാനലിലും നന്ദിയും, ആശംസയും നേരുന്നു

  • @jithinsivaprakas9409
    @jithinsivaprakas9409 2 роки тому +5

    ഇത്രയും genuine & sensible ആയി ഒരാൾ ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്... 30 മിനിറ്റ് ഉള്ള ഈ വീഡിയോ കാണണം.. ഇതിൽ ഇദ്ദേഹം പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങണം എന്നു പറയുന്നില്ല... പക്ഷെ പഠിക്കണം...
    Most sensible video ever seen on this subject.

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 2 роки тому +96

    Big Salute to Prof: C.P. Roy......sincere and straightforward gentleman who dug deep into the situation and realized the actual problem and had shown courage to speak out the truth and distancing from the movement in which he was involved. Once again a big salute, sir.

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      ua-cam.com/video/yhqkoQjffR0/v-deo.html

    • @rb-yx1hz
      @rb-yx1hz 2 роки тому

      HE GOT KAIKKOOLI, DAM WILL BREAK ANYTIME, THAT OLD,

  • @cmadhusoodanannair1107
    @cmadhusoodanannair1107 2 роки тому +2

    കേരളത്തിലെ ജനങ്ങളുടെ ഭാവി കണക്കിലെടുത്ത് ഇദ്ദേഹത്തിന്റെ നിർദേശത്തെയാണ് ഗവൺമെന്റ് അനുമോദിക്കാൻ. ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ച മറുനാടൻ ചാനലിന് ആയിരം അഭിനന്ദനങ്ങൾ

  • @spraypaintingjayantechkera4671
    @spraypaintingjayantechkera4671 17 днів тому +4

    ഹോ.. സമാധാനമായി... ഇ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനമായത്... ഇനി സുപ്രീം കോടതി വിധിക്കു കാത്തിരിക്കുകയാണ് 🙏🙏🙏🙏

  • @jisjose9620
    @jisjose9620 2 роки тому +67

    മറുനാടന് അഭിനദനങ്ങൾ 👍

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 роки тому +31

    Roy sir 👍. സാറിനെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം . സർ ഞങ്ങളുടെ പ്രിയങ്കരനായ Adv. ജോയ് സാറുമായി ഒന്ന് കാണുന്നതിനായി താൽപര്യപ്പെടുന്നു. ഞങ്ങളുടെ ജീവന് വേണ്ടി ഒന്ന് യാജിക്കുന്നു.

  • @vanajabalan1911
    @vanajabalan1911 17 днів тому +1

    വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.സാർ പറഞ്ഞ നിർദേശങ്ങൾ പ്രവർത്ഥികമാകട്ടെ

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 роки тому +3

    ഇങ്ങനെ ഒരു അഭിമുഖം കൊണ്ടുവന്ന മറുനാടന് അഭിനന്ദനങ്ങൾ.

  • @surendrankk4789
    @surendrankk4789 2 роки тому +24

    ഏറ്റവും പ്രയോഗികമായ നിർദേശം, ഇത് നടപ്പിൽ വരുത്തി കേരളമക്കളെ രക്ഷിക്കാൻ ആത്മാർത്ഥതയുള്ള നേതാക്കൾ വരുമെന്ന് പ്രതീഷിക്കുന്നു. ഷാജൻ സാറിന് അഭിനന്ദനങ്ങൾ.

  • @skpc1234
    @skpc1234 2 роки тому +866

    സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല,
    മരം വെട്ടിയത് വനംവകുപ്പ് മന്ത്രി അറിഞ്ഞില്ല,
    പെട്രോളിന് വില കുറച്ചത് മുഖ്യൻ അറിഞ്ഞില്ല ദേശാഭമാനി മാത്രം അതറിഞ്ഞു...
    ഇതാണ് സമ്പൂർണ ചാച്ചാരത..... കേരള മോഡൽ....

    • @Ageorge6922
      @Ageorge6922 2 роки тому +9

      😂😂😂😂😂😂😂😂😂👍

    • @jacobthomasjthomas3830
      @jacobthomasjthomas3830 2 роки тому +57

      ഇവരുടെ ഒക്കെ ശമ്പളം ആറു മാസത്തേക്ക് തടഞ്ഞ് വെക്കൂ. അപ്പൊൾ കാര്യങ്ങള് അറിഞ്ഞു തുടങ്ങും....

    • @ganeshkrishna3260
      @ganeshkrishna3260 2 роки тому +2

      😅

    • @starkindustries3413
      @starkindustries3413 2 роки тому +8

      @@jacobthomasjthomas3830 shambalam endhinanu 🙄🙄 allathey thaney kibalavum commision bucket pirivu relief fundukalil ninum oke orupad kai ettu varunund

    • @aksharamullappalli2203
      @aksharamullappalli2203 2 роки тому +9

      Ennal adutha thiranjedupp nammlum arinjitilla😎😏😏😏

  • @unnikuttanr
    @unnikuttanr 2 роки тому +6

    രഹസ്യങ്ങളുടെ ചുരളഴിച്ച റോയ് സാറിനും അതിനു അവസരമൊരുക്കിയ മറുനാടനും നന്ദി . ശ്രീധരൻ സാർ (metro) ഒരു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @jancyjis2912
    @jancyjis2912 8 днів тому

    നന്ദി സാർ
    ഇതൊക്ക എന്നു പ്രാബല്ത്തിൽ വരും ദൈവം സഹായിക്കട്ടെ

  • @sparkzlg8384
    @sparkzlg8384 2 роки тому +104

    This is a valid point .New tunnel is good solution .We are already having excellent engineers like Sreedharan Sir ..Consulting with such expert can give us best solution. Lets unite to bring up the best n practical solution 🙏🏼🙏🏼🙏🏼🙏🏼... Congratulations Marunadan for bringing Roy Sir .Hope for the best .Let God bless us all

    • @jobincleetus007
      @jobincleetus007 2 роки тому +1

      ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്

    • @jibigopi5743
      @jibigopi5743 2 роки тому +1

      @@jobincleetus007 electricity നമ്മുക്ക് വാങ്ങാം. ഉണ്ടാക്കാം. നഷ്ടം ആയ ജീവൻ തിരിച്ചു കിട്ടില്ല. ജീവിക്കാൻ ഉള്ള അവകാശത്തിന് താഴെയാണ്‌ മറ്റ് അവകാശം കാരണം ജീവൻ ഇല്ലെങ്കിൽ അവകാശങ്ങൾക്കും പ്രസക്തി ഇല്ല

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      ua-cam.com/video/yhqkoQjffR0/v-deo.html

    • @abrahammadavana5263
      @abrahammadavana5263 10 місяців тому

      😊😊 37:40

  • @rokchristian4158
    @rokchristian4158 2 роки тому +192

    This idea is better than a new dam. Why don't understand higher officer.
    I'm an ordinary person i can understand. This is better way to save people. Please build your dam in your state and take all the water what you need. Please please tamilnadu government understand our feelings. Save peoples under the dam. We don't want any new dam , we want peaceful way of living. Tamilnadu peoples are our brothers and sisters ❤ so take what you need and save our people. Please.

    • @thealchemist9504
      @thealchemist9504 2 роки тому +6

      But it is very difficult to convice the mass!

    • @rokchristian4158
      @rokchristian4158 2 роки тому +6

      @@thealchemist9504 bro. How to save kochi is not sink under the sea by ruling British. That is a impossible task and brilliant plan at that time. So what happend kochi now. So there is no difficult. Only difficult is brilliant plan, the idukki is a weakest place to build a new dam. So consider our life..

    • @sumeshkp4033
      @sumeshkp4033 2 роки тому +4

      You can even convince the masses, but not the politicians and their cronies on both sides (KL &TN) it's their golden goose ..if new dam means more commissions, repairs means even more, the idea what prof presented will give nothing to them..except peace for the citizens on either side ,which is not why a politician is in this business 😀

    • @peterkuzhikombil4196
      @peterkuzhikombil4196 2 роки тому +1

      Everybody have to understand New dam is not a solution for Mullaperiyar issue
      But Tunnel, decommission is the solution. Keralities Stand Together 🙏

    • @peterkuzhikombil4196
      @peterkuzhikombil4196 2 роки тому +3

      Yes, No water storage in Kerala soil.TN has more land. So they can Store water in their own land.

  • @JishaShankar-wi5os
    @JishaShankar-wi5os 23 дні тому +3

    ഈ നിർദേശം നമ്മൾ സാദാരണ കാർക് മനസിലായല്ലോ.... എത്രയും വേഗം നടപ്പിലാക്കാൻ കഴിയണേ 🙏🙏🙏

  • @Robbinson
    @Robbinson Рік тому +2

    Russel Joy പറയുന്ന പോലെ പുതിയ ഡാം അല്ല വേണ്ടത്. ഇദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ തികച്ചും ഒരു ശാശ്വത പരിഹാരം നൽകും എന്ന് വിശ്വസിക്കപ്പെടുന്നു.

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 роки тому +152

    സത്യസന്ധ്യമായ realistic aaya വിശ്വസനീയമായ ശരിയായി മനസ്സിലാക്കാൻ സാധിക്കുന്ന വിശദീകരണം
    സർ

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 роки тому +4

      Ys👍👍👍👍💯Sir

    • @darlyjoseph6367
      @darlyjoseph6367 2 роки тому +2

      👍👍👍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +2

      ദുരന്തനിവാരണത്തിന് ചുക്കാൻ പിടിക്കുന്നത് എപ്പോഴും ഐഎംഎ ആണല്ലോ .
      എന്നിരിക്കവേ എന്തുകൊണ്ട്
      I M Aയുടെ ശ്രദ്ധയിലേക്ക് ഇതു കൊണ്ടുവരുന്നില്ല? particularly IMA Idukki, Kottayam and Ernakulam

    • @babuk4162
      @babuk4162 2 роки тому

      @@cyrilthomasthomas6714 ഒ I oo

    • @bijovarghese6288
      @bijovarghese6288 2 роки тому

      Good sir

  • @tsugathan
    @tsugathan 2 роки тому +336

    ന്യായമായ ആവശ്യം.. തമിഴ് നാട്ടിൽ ഡാം പണിഞ്ഞു വെള്ളം കൊണ്ട് പോകുക... കേരളത്തെ വിറ്റ് തിന്നാൻ നടക്കുന്ന കുറേ കൊള്ളക്കാർ കേരള ജനത്തെ കൊല്ലാൻ നിൽക്കുന്നു... കേരളത്തിൽ ഡാം പണിഞ്ഞു തമിഴ്ന് വെള്ളം കൊടുക്കേണ്ട കാര്യമില്ല... തമിഴ് നാട്ടിൽ ഇതു പോലെ ഒരു ഡാം കെട്ടി കേരളത്തിനു വെള്ളം കൊടുക്കുമോ?
    ജനം ഈ കൊള്ളക്കാരെ തിരിച്ചറിയാൻ ഇനിയും വൈകരുത്... നിങ്ങളുടെ ജീവൻ വച്ചാണ് ഇവർ കോടികൾ കൊയ്യുന്നത്.......

    • @anilkumar-ej9dk
      @anilkumar-ej9dk 2 роки тому +18

      കിറ്റ് കിട്ടിയ മലയാളി വീണ്ടുകൊള്ള സങ്കേതത്തെ അധികാരത്തി കയറ്റിയ മലയാളിക്ക് എന്ത് വിവരം

    • @genuinetrd7841
      @genuinetrd7841 2 роки тому +1

      Ys

    • @bijivarghese1767
      @bijivarghese1767 2 роки тому +2

      Well said 👍🏻

    • @tradegq8014
      @tradegq8014 2 роки тому +1

      അതിനു വെള്ളം തമിഴ്നാട് ഇന് ഇല്ല സഹോദര.

    • @velayudhansankaran7670
      @velayudhansankaran7670 2 роки тому

      Right

  • @jayaprakashts8039
    @jayaprakashts8039 2 роки тому +6

    For many readers including me, this is a novel suggestion by Roy Sir. Thank you Sir for this idea. Also sincere thanks to Marunadan for having interviewed Roy Sir.
    I have known Sir personally as he is closely associated with Girideepam College, Kottayam as a faculty in English department. The College always remembers him for his contributions to the green campus. By his sincere efforts,there are many number of fruit plants and shady trees in our campus. On the road to Kottayam town there are many way side trees planted by him. He is a very devoted environmentalist and philanthropist.
    May Almighty bless you Sir for all these sincere endeavors.

  • @josekantony7072
    @josekantony7072 4 дні тому

    വലിയ ഒരു കൂട്ടക്കുരിതിയും സാമ്പത്തിക നഷ്ടവും ഒഴിവാക്കി ലളിതമായ രീതിയിൽ ഡാം ഇഷ്യൂവിനെ പരിഹാരം കണ്ടുപിടിച്ച താങ്കൾക്ക് ഒരു big salute. 👍 ഇരു കൂട്ടർകും യോചിച്ചു നടത്തുവാൻ പറ്റുന്ന ഒരു സൂപ്പർ ഐഡിയ.. 👌 എന്തായാലും നിലവിലുള്ള ഡാം നിലനിർത്തി അതിന് കവർ ചെയ്തു വേറൊരു ഡാം പണിയുക അസാധ്യം. വീണ്ടും ഭാവിയിൽ വരും തലമുറകൾക്ക് ഇതേ അനുഭവം തന്നെ ഉണ്ടാകാം തന്നെയുമല്ല വേറൊരു ഡാം പണിയുവാൻ അവിടെ സ്ഥലവും ഉണ്ടാകില്ല. എത്രയും വേഗം ഇതിനൊരു തീരുമാനം ഉണ്ടാകെട്ട എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @tomythekkekara3887
    @tomythekkekara3887 2 роки тому +72

    " വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് '' എന്ന ചൊല്ല് അന്വർത്ഥമാക്കി കൊണ്ട് നാട്ടാരെല്ലാം ചേർന്ന് ഒരു പ്രശ്നത്തെ എത്രത്തോളം അപരിഹാര്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുല്ലപെരിയാർ വിഷയം. ഒരു കാര്യത്തിൽ ഞാൻ പ്രൊ. സി.പി. റോയിയെ നമിക്കുന്നു. ശാസ്ത്രീയവും സാങ്കേതികവുമായി വസ്തുതകൾ പഠിച്ച് തന്റെ തെറ്റായിരുന്ന ആദ്യ ബോധ്യങ്ങളും നിലപാടുകളും മുദ്രാവാക്യങ്ങളും തിരുത്തുവാൻ തയ്യാറായ അദ്ദേഹത്തിന്റെ മനസ്സിന്റെ ആർജ്ജവത്തിനും നന്മയ്ക്കും നല്ല നമസ്കാരം. മലയാളി പക്വതയോടെ ഏറ്റെടുക്കേണ്ട ചില ചിന്താധാരകൾ ഈ അഭിമുഖം ഉയർത്തുന്നുണ്ട്. റോയി സാറിനും മറുനാടനും അഭിനന്ദനങ്ങൾ.

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 роки тому +48

    വളരെ സത്യസന്ധമായി ആണ് സാർ പറയുന്നത് എന്ന് കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട്... അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടൊ ആവൊ....?

  • @sheelasudharshanan2528
    @sheelasudharshanan2528 10 місяців тому +6

    സാർ ദയവുചെയ്ത് ഈ വിവരം കേന്ദ്രത്തെ അറിയിക്കൂ നമ്മുടെ പ്രധാനമന്ത്രി അറിയിക്കൂ ഈ രണ്ടു സംസ്ഥാനങ്ങളുടെ നീറുന്ന പ്രശ്നത്തിന് നമ്മുടെ പ്രധാനമന്ത്രി പരിഹാരം കാണും 🙏🙏🙏🙏

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 роки тому +172

    ഈ നിർദ്ദേശം കേരളസമൂഹത്തിൽ പ്രചരിപ്പിക്കണം അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഈ നീറുന്ന പ്രശനം പരിഹരിക്കപ്പെടും എങ്കിൽ ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നിൽ എത്തിക്കുക

  • @Satya_4870
    @Satya_4870 2 роки тому +46

    This is the best option ever heard!

  • @devikav8867
    @devikav8867 2 роки тому +1

    C. P roy, advocate russel
    ഇവരുടെ ഇന്റർവ്യൂ പ്രമുഖ ചാനൽ ഇൽ വരാത്തത് എന്ത്‌ കൊണ്ടാണ് ഇന്ന് ഇപ്പൊ manasilayi

  • @vijayakumaran2969
    @vijayakumaran2969 2 роки тому +2

    നല്ല നിർദ്ദേശമാണ്.

  • @yakobjose4157
    @yakobjose4157 2 роки тому +216

    He is more sensible .... our politicians are useless .

    • @leejolenin6767
      @leejolenin6767 2 роки тому +9

      Not useless real pimps. Sell own people fir money...

    • @radhanair4670
      @radhanair4670 2 роки тому +3

      And also remember Supreme Court judges are not Dam Engineers!

    • @jobincleetus007
      @jobincleetus007 2 роки тому +2

      ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്

    • @radhanair4670
      @radhanair4670 2 роки тому +4

      @@jobincleetus007 They can find ways to create electricity by harnessing the water in reservoirs, TN already generates electricity using Windmills. We were generous enough to give them water for drinking and agriculture, and I am
      sure not electricity. It’s not our problem. We are getting peanuts in revenue from them anyway. What’s stopping our Government from renegotiating the terms of lease? And would any Govt go
      for a 99 years lease on same monetary terms?

    • @concernedindian6193
      @concernedindian6193 2 роки тому +2

      @@radhanair4670 the politicians are getting kickbacks. We elect corrupt politicians time and again.

  • @abrahamjosephfernandez2960
    @abrahamjosephfernandez2960 2 роки тому +51

    കേരള തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേയ്ക്ക് എത്രയും പെട്ടന്നുമാറ്റാൻ കേരളജനത സമരം നടത്തണം.

  • @umavarmavk6506
    @umavarmavk6506 19 днів тому +1

    അറിവുള്ളവർ പറയുന്നത് accept ചെയ്യുക തന്നെ വേണം.Govt. തന്നെയല്ലേ ഇതെല്ലാം മനസ്സിലാക്കി ചെയ്യേണ്ടത്.സാറിനും മറുനാടിനും ഒരു പാട് നന്ദി..

  • @thankachantk3051
    @thankachantk3051 3 дні тому

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും പ്രായോഗികമായ നിർദ്ദേശം
    തമിഴ് നാടിന് ജലം
    കേരളത്തിന് സുരക്ഷ
    അധികജലം തടയണ കെട്ടി തമിഴ് നാട് സംഭരിക്കട്ടെ

  • @cscvettilappara620
    @cscvettilappara620 2 роки тому +13

    റോയി സാർ അവതരിപ്പിച്ച നല്ലൊരാശയം.... ഇതു നടപ്പിലാക്കിയാൽ കേരളത്തിൻ്റെ ഭീതി മാറ്റുന്നതിനോടൊപ്പം മുല്ലപ്പെരിയാറിൽ നമമു ടെ വനത്തിൻ്റെ വിസ്ത്രുതിയും കൂട്ടാം.

  • @doc6603
    @doc6603 2 роки тому +55

    These people are doing a very great job for millions of lives.Hats off Sir!👏

  • @lissylissy9401
    @lissylissy9401 2 роки тому +3

    Thank you sir, for sharing this valuable information to all malayalies. This is the right decision both government should take. Whomsoever is responsible for solving this issue please forward prof. Roy sir's suggestion. Hats off malayalies

  • @sunithasuni6296
    @sunithasuni6296 10 місяців тому +1

    Great idea! Pray for the fulfillment of ur dream🙏 you have a divine soul. God be with u sir❤❤

  • @mollymathew8781
    @mollymathew8781 2 роки тому +33

    ഞാൻ കാത്തിരുന്ന ഇന്റർവ്യൂ ഞങ്ങളുടെ സിപി റോയ് സർ

    • @ajeshsebastian5285
      @ajeshsebastian5285 2 роки тому

      MES College Nedumkandam അവിടുത്തെ English department head ആയിരുന്നു അദ്ദേഹം

    • @E_N_E_M
      @E_N_E_M 2 роки тому

      Could you please help me to get his contact

  • @gardenofhappiness2095
    @gardenofhappiness2095 2 роки тому +12

    ഇത് നല്ല ഒരു മാർഗ്ഗമാണ് അദ്ദേഹം ഇത് നന്നായി പഠിച്ചിട്ടുണ്ട്. ഈ നിർദേശം നടപ്പാക്കിയാൽ നമ്മുടെ നാടിന് രക്ഷ നേടാം.

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      ua-cam.com/video/yhqkoQjffR0/v-deo.html new dam

  • @jibigopi5743
    @jibigopi5743 2 роки тому +1

    ഗുഡ് ഇൻഫോ.👍
    Best opinion

  • @uginjoseph1273
    @uginjoseph1273 17 днів тому +2

    Metroman ശ്രീ. എം ശ്രീധരൻ സാറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു എന്ന് ആണ് ഓർമ. എന്തായാലും ഇതിൻ്റെ പ്രായോഗികതയും സ്വീകാര്യതയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. എല്ലാം എല്ലാവർക്കും നല്ലത്തിനായി വരട്ടെ എന്ന പ്രാർത്ഥനയോടെ.......
    .

  • @kannanchirakkal9005
    @kannanchirakkal9005 2 роки тому +10

    റോയ് sir വളരെ നന്ദി ഇത്രയും നന്നായി മനസിലാക്കി തന്നതിന് sir ന്റെ തിരുമാനം ആണ് ശരി നമുക്ക് പുതിയ ടണൽ മതി. മറുനാടൻ മലയാളിക്കി ഒരു പാട് നന്ദി.

  • @omanaroy8412
    @omanaroy8412 2 роки тому +9

    എന്തെല്ലാം പുതിയ പുതിയ അറിവുകൾ.... വളരെ നല്ല ഒരു വിവരണം. നന്ദി ഷാജൻ സാർ, നന്ദി റോയ് സാർ.....

  • @blackmekl3394
    @blackmekl3394 13 днів тому

    ബഹു: സാറിന് നന്ദി. 🙏🏽സാറിന്റെ ബുദ്ധിയിൽ ഒര് അംശം എങ്കിലും മാറി മാറി വരുന്ന സർക്കാറിന് ഉണ്ടാക്കുമോ!. ഉണ്ടായെങ്കിൽ നമ്മുടെ ഭാഗ്യം.
    സാറിന്റെ ക്ലാസ് റൂമിൽ ഇരിന്ന അനുഭവം.
    സക്കറിയ സാറിന്റെ പ്രയത്നത്തിനും നന്ദി. 🙏🏽

  • @muralinair3311
    @muralinair3311 2 роки тому +2

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ പ്രാധാന്യമുള്ള വിഴയം തന്നെ ആണ്. ആശയം പ്രയോഗികവും പ്രയോജനപ്രദവും ചിലവ് കുറഞ്ഞ എളുപ്പം നടപ്പാക്കാൻ പറ്റുന്നതും ആണ്. കാര്യങ്ങൾ മനസിലാക്കാൻ പൊതുജനങ്ങൾക്കു എത്രയും വേഗം കഴിയട്ടെ എന്ന് ദൈയവത്തോട് പ്രതീക്ഷിക്കുന്നു.

  • @leenacorreya5901
    @leenacorreya5901 2 роки тому +42

    💯💯💯 support Decommission mullaperiyar dam immediately.Make a new tunnel instead of new dam.

  • @shamilpriyappan3610
    @shamilpriyappan3610 2 роки тому +60

    100% correct.. മലയാളിയുടെ കണ്ണ് തുറപ്പിക്കാൻ സാധിക്കട്ടെ. 🙏🙏🙏

  • @mathewjohn4431
    @mathewjohn4431 10 днів тому +2

    Big salute sir

  • @jgjayesh102
    @jgjayesh102 10 днів тому +1

    Very GooD suggestion 🦋

  • @chellakkili
    @chellakkili 2 роки тому +198

    നമ്മൾ പൊതുജനത്തിനു ഇതൂ കേട്ടപ്പോ കാരൃഠ പിടികിട്ടി. പക്ഷേ നമ്മടെ തലപ്പത്തുള്ളവർ പൊട്ടൻ കളിക്കുന്നു.

    • @Bigboss4u
      @Bigboss4u 2 роки тому +8

      🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏

    • @concernedindian6193
      @concernedindian6193 2 роки тому +2

      We elect politicians who cheat us.

    • @raw7997
      @raw7997 2 роки тому +5

      @@Bigboss4u അതിന് പകരം.. ഇത്രയും ആൾ ഉണ്ടെങ്കിൽ മുല്ലപ്പെരിയാർ ഡാമിന്റെ റിസേർവ്‌യറിന്റെ ബാക്ക് സൈഡ് വെട്ടി കുഴിച്ചു വിട്.. അപ്പൊ പശ്ചിമഘട്ടമല ആയത് കൊണ്ട് വെള്ളം അപ്പുറത്തെ ചരുവിൽ കൂടി തമിഴ്നാട്ടിൽ പൊക്കോളും... നമുക്ക് എല്ലാം കൊണ്ടും ലാഭം.. കാശും ലാഭം ഡാമും വറ്റും.. അവന്മാർ വെള്ളം കൂടിച്ചു ഊപ്പാട് വരും...😅
      (വെറും തമാശയാണ്‌, ക്ഷമിക്കുക )

    • @leelacherian8788
      @leelacherian8788 2 роки тому

      L cc m is the total ki gy6 R4 se AaQ1 L0 L0

    • @kmjayachandran4062
      @kmjayachandran4062 2 роки тому +2

      @@raw7997 നല്ല കാര്യം. ചെയ്യാൻ പറ്റിയാൽ നല്ലത്