ഇതാ മുല്ലപ്പെരിയാറിനേക്കാൾ ഭയപ്പെടുത്തുന്ന സത്യങ്ങൾ l Interview with Prof- C.P. Roy Part- 1

Поділитися
Вставка
  • Опубліковано 28 лип 2024
  • മുല്ലപ്പെരിയാർ ഒന്നുമല്ല.. ചില നഗ്ന സത്യങ്ങൾ
    #Prof.C.P.Roy #Mullaperiyar #idukki #tamilnadu #mkstalin #pinarayivijayan

КОМЕНТАРІ • 500

  • @jijomongeorge7
    @jijomongeorge7 2 роки тому +272

    തമിഴന്മാരെ ബോധവത്കരിച്ചാൽ വല്ലതും നടക്കും. ഇവിടെ ആർക്കും ഇതൊന്നും പ്രശ്നമല്ല. മുങ്ങി ചാകാൻ നമ്മൾ എന്തു കൊണ്ടും യോഗ്യരാണ്.. പിണറായിയ്ക്ക് വീണ്ടും വോട്ട് ചെയ്ത സകല അവന്മാർക്കും നന്ദി...

    • @knvarkey6994
      @knvarkey6994 2 роки тому +2

      )

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому +4

      അവർക്ക് ഇടുക്കി ജില്ലാ വേണം

    • @ghat4958
      @ghat4958 2 роки тому +1

      ഇനി യുഉം chyoum

    • @amblieamnile8981
      @amblieamnile8981 2 роки тому

      @@s.kumarkumar8768 കൊടുത്തേക്കാം പക്ഷെ എടുത്ത് കനൃകുമാരിയിലെങ്ങാനും കൊണ്ട് പൊയ്ക്കോണം

    • @muhammedaapa6077
      @muhammedaapa6077 2 роки тому +5

      പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ വ്യത്യാസമുണ്ടോ

  • @mariyamkwt8467
    @mariyamkwt8467 2 роки тому +39

    നല്ലൊരു ക്ലാസിൽ ഇരുന്നത് പോലെ തോന്നി സാറ് പറഞ്ഞതെല്ലാം ശരിയാണ് കേട്ടിരിക്കാൻ നല്ല രസമുണ്ട് സാറിന്റെ ഇന്റർവ്യൂ ഇനിയും വേണം എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു പരിഹാരം കാണാം god bless you 👍🙏🙏🙏🙏

  • @starlinkconnects1490
    @starlinkconnects1490 2 роки тому +72

    ദൈവത്തിന്റെ കാരുണ്യം കൊണ്ട് മുല്ലപെരിയാർ നിലനിൽക്കുന്നു

    • @jestinjoseph8131
      @jestinjoseph8131 2 роки тому +2

      Sathyam

    • @johnypp6791
      @johnypp6791 2 роки тому +4

      സത്യം. ഇവിടെ വിവിധ മതത്തിൽ പെട്ട ഒരുപാട് നല്ല മനുഷ്യർ ഉണ്ട്. അവരെ പ്രതിയാണ് ദൈവം ഇതിനെ കാത്തുപരിപാലിക്കുന്നത്. ഇല്ലെങ്കിൽ എപ്പോ പൊട്ടിയെന്നു വിചാരിച്ചാൽ മതി

  • @girijaantharjanamastrologe8059
    @girijaantharjanamastrologe8059 2 роки тому +82

    എന്തു മാത്രം കാര്യങ്ങൾ നമുക്കറിയില്ല അദ്ദേഹം മണി മണി പോലെ പറയുന്നത് കേൾക്കാൻ തന്നെ അതിശയം 🙏

  • @gardenofhappiness2095
    @gardenofhappiness2095 2 роки тому +23

    ഇദ്ദേഹം പറയുന്ന സത്യ സന്ധമായ കാര്യങ്ങൾ മലയാളികൾ മനസ്സിലാക്കിയില്ലങ്കിൽ കേരളം മുഴുവൻ അതിന് അനുഭവിക്കും. Thank you Sir, ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്.

  • @sowjanyasrinivas3239
    @sowjanyasrinivas3239 2 роки тому +125

    മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാം രാഷ്ട്രീയ പാർട്ടികളും പരാജയം ആണ്.. അതിന്റെ കാരണവും നമുക്കറിയാം... എത്രയും പെട്ടന്ന് ഡാം ഡികമ്മീഷൻ ചെയ്യണം... Save kerala

    • @anievarghesevarghese997
      @anievarghesevarghese997 2 роки тому +1

      Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.

  • @achankunjuantony5077
    @achankunjuantony5077 2 роки тому +26

    വളരെ ഗൗരവം ഉള്ള വിഷയം ആണ് സർ ഉന്നയിച്ചിരിക്കുന്നത്.
    ഇത് അടിയന്തിരമായി കേരളീയർ ചർച്ച ചെയ്യണം.

  • @rajagopalk.g7899
    @rajagopalk.g7899 2 роки тому +16

    ഈ professor, ഒരുപാട് study നടത്തിയിട്ടുണ്ട്, അതിനു അദ്ദേഹത്തെ നമിക്കുന്നു. നമ്മുടെ സർക്കാർ ഒന്ന് ശ്രദ്ധിക്കണം..
    👍🙏🙏

  • @Mallu3kids
    @Mallu3kids 2 роки тому +112

    തോൽക്കാനുള്ള വാദഗതികൾ ഉന്നയിച്ച് തമിഴ് നാടിനനുകൂലമായി വിധി സമ്പാദിച്ച് കൊടുത്ത് ഇന്നും നമ്മുടെ വക്കീൽ വരും😥😥😥 ...

    • @satan2660
      @satan2660 2 роки тому +2

      Ayyale maatti Adv Russel joy sir ne utharavadhithwam elpikanam

    • @anievarghesevarghese997
      @anievarghesevarghese997 2 роки тому +1

      Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.

  • @user-vt7vv5in5w
    @user-vt7vv5in5w 2 роки тому +159

    C. P. Roy sir കളവ് പറയില്ല. ശുദ്ധ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. ശാന്തനായ അദ്ദേഹം ഒരു അധികാര മോഹിയല്ല. ഒതുങ്ങി കൂടി പ്രകൃതി സംരക്ഷണവുമായി പോകുന്ന ഒരാളാണ്.

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 роки тому +8

      Ys Bro 👍💯👍💯💯

    • @rogyphilip9117
      @rogyphilip9117 2 роки тому +5

      A True Gentleman... 🔥

    • @josethayyil7681
      @josethayyil7681 2 роки тому +2

      ഹായ്.. കൊള്ളാം.. 👍👍🧡🧡

    • @godzon1034
      @godzon1034 2 роки тому +1

      🙂👌

    • @anievarghesevarghese997
      @anievarghesevarghese997 2 роки тому +1

      Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.

  • @gincebaby5341
    @gincebaby5341 2 роки тому +76

    ഒരിക്കൽ ഈ മനുഷ്യൻ പറഞ്ഞത് ശെരിയായിരുന്നു എന്നു എല്ലാവർക്കും മനസ്സിലാവും, പക്ഷെ വൈകി പോവും..,...

  • @cr1521
    @cr1521 2 роки тому +124

    മനുഷ്യന്റെ പരമാവധി ആയുസ് 120 വർഷം 60 കഴിഞ്ഞാൽ പെൻഷൻ കൊടുത്ത് വീട്ടിലിരുത്തും പുതിയ വാഹനത്തിന്റ ആയുസ് 15 വർഷം അതുകഴിഞ്ഞാൽ കണ്ടം ചെയ്യും,50 വർഷം ആയുസ് നിച്ചയിച്ച ഡാമിന് 128 വർഷമായി 50 വർഷത്തെ ആയുസ് നു 999 വർഷത്തെ കരാർ ഈ കരാറിനു എന്തു വിലയാണ് ഉള്ളത് സ്വാതന്ദ്രത്തിനു മുമ്പുള്ള കരാറിനു എന്തു വിലയാണ് ഉള്ളത്, ഇച്ഛാശക്തി ഇല്ലാത്ത രാഷ്ട്രീയനേതൃത്വം ആണ് ഈ പ്രശ്ങ്ങൾക്ക് കാരണം കോടതിയും ഒരു അഴകൊഴാമ്പൻ നടപടികളാണ് കൈകൊള്ളുന്നത് കേരളം ഒന്നടക്കം ഇതിനെതിരെ പ്രവർത്തിച്ചില്ലെങ്കിൽ ദാരുണമായ അന്ത്യം ഉണ്ടാവും ഉറപ്പാണ്

    • @marythomas4270
      @marythomas4270 2 роки тому +2

      Thank you for your talk

    • @antonyrodrix1574
      @antonyrodrix1574 2 роки тому +2

      സ്വാതന്ദ്ര്യത്തിന് ശേഷം അച്യുതമേനോൻ സർക്കാർ ആ കരാർ അതെ കാലാവധിക്കു വീണ്ടും പുതുക്കി കൊടുത്തു

    • @samuelemjee
      @samuelemjee 2 роки тому

      ഒരു വിദേശ ഭരണകൂടം ഇവിടെ വന്നു് ഉണ്ടാക്കിയ ഒരു ഉടമ്പടിക്ക് എന്തു നിയമ സാദ്ധ്യതയാണ്!കഷ്ടം തന്നെ ഏതെങ്കിലും നിയമം അറിയാവുന്നവർ ഒന്ന് വിശദീകരിക്കട്ടെ.

    • @Snefrukhet
      @Snefrukhet 2 роки тому

      Sir love you.

    • @Snefrukhet
      @Snefrukhet 2 роки тому

      @@samuelemjee Swathanthryathinu munne ulla karar innu vilappovilla. Rajavu was not a chosen representative also. Pakshe swathantryathinu shesham kerala government karar puthukki for 1000 years.

  • @IND0707
    @IND0707 2 роки тому +123

    റസ്സൽ ജോയ് മായി ഒരു ചർച്ച നടത്തി ഒരുമിച്ചു നിന്ന് കൂടെ

    • @radhanair4670
      @radhanair4670 2 роки тому +10

      Prof. C.P. Roy and Russel Joy should work together. Prof. Roy's knowledge on our rivers are so valuable. All his knowledge will die with him (pray that he lives healthy and happy for a very long time). He must impart his in-depth knowledge on this subject to Russel Joy.

  • @ajithajagannath4450
    @ajithajagannath4450 2 роки тому +84

    സാജൻ, താങ്കളേപ്പോലുള്ള വരാണൂ
    സാധരണ ജനങ്ങളുടെ ശബ്ദവും ശക്തിയും.

  • @ashaunni8833
    @ashaunni8833 2 роки тому +310

    മഹാരാജാവിന് പ്രജകളോട് ഉള്ള സ്നേഹത്തിൻറെ ആയിരത്തിലൊരംശം പോലും ഇന്നത്തെ ഭരണാധികാരികൾക്ക് ഇല്ല

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому +8

      💯💯

    • @amminimathew3453
      @amminimathew3453 2 роки тому +3

      Malayalamnews

    • @radhanair4670
      @radhanair4670 2 роки тому +4

      Sangeetha Nadaka Academy awards on cartoons are a proof that they are not Indians and they do not have India's welfare in mind. It's time for people to wake up.

    • @syndyamargret9648
      @syndyamargret9648 2 роки тому

      @@s.kumarkumar8768 K,ññnnnnnnnnnnnnnnññnnnnnnnnnnnñnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnñnnnñnnnnnnnnñnnnnnnnnnnnnnnnnnññññññnñññnnnnñnnnnñnññññnnnnnnnñnnnñnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnñnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnñnnnnñnnnnnnnnnnnnnnnnnnnnnnnnnnñnnnñnnñññnnñññnnnnnnnnñnnnnnnnnnnnnnnnnnnñnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnhnñnnn.

    • @pushparanigovindaraghavan3352
      @pushparanigovindaraghavan3352 2 роки тому +1

      Yes

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 роки тому +38

    അത് ശരി ആണ്, മേക്കര dam ഞാൻ കണ്ടിട്ടുണ്ട്. അവർ വെള്ളം ചേർത്തുന്നുണ്ട്. നമുക്ക് വെള്ളം ഉള്ള അഹകാരം ആണ്.

  • @soumyalathap6945
    @soumyalathap6945 2 роки тому +45

    മുല്ലപ്പെരിയാർ ഡാം പണികഴിച്ചത് കാരണം അന്ന് മഹാരാജാവിന് തോന്നിയ ദു:ഖത്തിന്റെ ഒരംശമെങ്കിലും ഡാം തകർന്ന് ജനലക്ഷങ്ങൾ മരണപ്പെട്ടു എന്ന് കേട്ടാലും നമ്മുടെ മുഖ്യന് തോന്നുമെന്ന് വിശ്വസിക്കുന്നില്ല. ഒഴുകിപ്പരക്കുന്ന വെള്ളത്തിലാവില്ല ശ്രദ്ധ. കോടികളായി ഒഴുകിയെത്തുന്ന സഹായധനം നോക്കി ഉള്ളിൽ ഊറിച്ചിരിക്കുന്നുണ്ടാവും

  • @vincyphilip1302
    @vincyphilip1302 2 роки тому +77

    , ഭക്ഷ്യ കിറ്റും.... പെൻഷ വർധനയും ... വോട്ട് കിട്ടിയ വഴി....🤔🤔🤔. ഇനി മുങ്ങി ചാകാൻ തയ്യാറായി ഇരുന്നോ 😭😭😭😭😭

    • @jayamol4045
      @jayamol4045 2 роки тому +1

      മുങ്ങിച്ചത്തില്ലെങ്കിൽ അടുത്ത
      election ന് വീണ്ടും അതിൽ തന്നെ കുത്തും😠

  • @pnvijayakumar3237
    @pnvijayakumar3237 10 місяців тому +3

    ഒളിഞ്ഞിരുന്ന അറിവ് - തീർച്ചയായും നന്ദിയുണ്ട് സാർ, സാജനും

  • @jacobkooply9906
    @jacobkooply9906 2 роки тому +22

    വളരെയധികം ചിന്തോദീപകവും ആത്മാർത്ഥകവും ആയ ഇന്റർവ്യൂ..രണ്ടുപേർക്കും നന്ദി

  • @swapnasoman2773
    @swapnasoman2773 2 роки тому +78

    മുല്ലപെരിയാർ വിഷയത്തിൽ ശരിക്കും നമ്മളെ ചതിച്ചു കൊണ്ടിരിക്കുന്നത് നമ്മളുടെ ഗവണ്മെന്റ് തന്നെ അല്ലെ അപ്പോൾ സുപ്രീം കോർട്ടിൽ നമ്മൾ ശരിക്കും കേസ് ഫയൽ ചെയ്യണ്ടത് ഗവണ്മെന്റിനു എതിരെയല്ലേ. ഈ ഡാമിന് ബലക്ഷയം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് പൊളിച്ചു കളയണ്ടതല്ലേ 50 കഴിഞ്ഞു 100 കഴിഞ്ഞു പോയില്ലേ. അപ്പോൾ ബലക്ഷയം ഉള്ള ഡാം എത്രയും പെട്ടെന്ന് നീക്കം ചെയ്യണ്ടേ

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому +9

      അടുത്ത കിറ്റിന് ഒപ്പം ഒരു ലൈഫ് ജക്കറ്റ് കൂടെ അങ്ങോട്ട് തരും

    • @jdeep0709
      @jdeep0709 2 роки тому +1

      @@midhunmidhunmr2083 😀

    • @sabujoseph6072
      @sabujoseph6072 2 роки тому +1

      You said it..and the case should be filed , not as per judicial system, it should be in people's court...oh forgot that we, keralites, are so deaf and dumb that even after explaining thousand times we still ask " ഏതു അപ്പാ കോതമംഗലം"

    • @jannuscreations3850
      @jannuscreations3850 2 роки тому

      ആര് ചെയ്യാൻ 😪😪😪

  • @Darkmatter10401
    @Darkmatter10401 2 роки тому +41

    ഒരു നൂറ്റാണ്ടായിട്ടു നമ്മുടെ വെള്ളംഉറ്റി എടുത്തിട്ട് ഇപ്പോൾ നമ്മുടെ ജീവനും കൂടി തമിനാടിനു വേണമെന്ന് പറയുന്നതിൽ എന്തു ന്യായമാണ് ഉള്ളത്...

    • @jdeep0709
      @jdeep0709 2 роки тому +5

      പെൻഷനും കിറ്റിനും വേണ്ടി വോട്ട് ചെയ്തപ്പോൾ ആരും ഓർത്തില്ല

  • @bbnbb9243
    @bbnbb9243 2 роки тому +23

    മലയാളികൾ എന്നും എവിടെയും അഭിമാനപൂർവം ഉയർന്ന നിലയിൽ വിജയ്യിയായി നിൽക്കുമ്പോളും അവൻ പിച്ചവെച്ച ചവിട്ടി നിന്ന മണ്ണ് കാൽ ചുവട്ടിൽ നിന്നും ഒലിച്ചു പോകുന്നു അതിനും കാരണം രാഷ്ട്രീയ ഭാവിയിൽ വിജയിച്ചെത്തുന്ന പൊതു മേഖലയിൽ ഉന്നതാനയെത്തുന്ന മലയാളിതന്നെ എന്റെ കാഴ്ചപ്പാടിൽ കേരള മണ്ണിൽ ചവിട്ടിനിന്നു വിജയിച്ച ഒരേ ഒരു വർഗ്ഗമേ ഉള്ളു അത് രാഷ്ട്രീയ പാർട്ടിയും പാർട്ടി നേതാക്കളും മാത്രമാണ് ,അല്ലാതെ വിജയിച്ച മലയാളികൾ ചവിട്ടിനിന്ന മണ്ണും വളർന്ന മണ്ണും വളർത്തിയ മണ്ണും കേരളത്തിലെതല്ല

  • @srilathas2495
    @srilathas2495 2 роки тому +56

    എല്ലാവരും ഇദ്ദേഹത്തെ ഒന്നു കേട്ടിരുന്നുവെങ്കിൽ 👍🏻🙏🏻

    • @sreerajtp3685
      @sreerajtp3685 2 роки тому +2

      എങ്ങനെ കേൾക്കാൻ നമ്മൾ കഴുതകൾ അല്ലെ..

    • @bms8186
      @bms8186 2 роки тому +1

      അതെ

  • @anildajohnson7580
    @anildajohnson7580 2 роки тому +62

    എല്ലാവരും ചവാൻ റെഡിയായിക്കോളൂ എന്നാണ് ഇതിന്റെയൊക്കെ അർത്ഥം...

    • @dipil299
      @dipil299 2 роки тому

      Believe in Miracle

  • @GANDHIKA2013
    @GANDHIKA2013 2 роки тому +69

    ഒരു നാഥനില്ലാ കളരി ആണ് കേരളം

  • @TheShaluss
    @TheShaluss 2 роки тому +17

    രാജാവ് പ്രജകളുടെ ക്ഷേമത്തിനായി 26 വർഷം വൈകിപ്പിച്ചു പക്ഷേ ഇവിടെ പിണറായി വിജയൻ തമിഴ്നാടിന്റെ ക്ഷേമത്തിനായി രണ്ട് ദിവസം കൊണ്ട് മരം മുറിക്കാൻ അനുവദിച്ചു

  • @Boss-qu6uk
    @Boss-qu6uk 2 роки тому +47

    സമ്പൂർണ സാക്ഷരത എന്ന് പേര് മാത്രമേ ഉള്ളൂ...ഒരു കേസ് നേരെ നടത്താൻ പോലും അറിയില്ല

    • @sunnygeorge6787
      @sunnygeorge6787 2 роки тому +11

      നേരെ ചൊവ്വേ കേസ് നടത്താൻ അറിയാഞ്ഞിട്ടല്ല കേസ് തോറ്റാലെ വക്കീലിനും, രാഷ്ട്രീയ പാർട്ടികലുടെ നേതാക്കൾ ക്കും,ഉദ്യോഗസ്ഥർക്കും തമിൾ നാട്ടിൽ നിന്ന് കോടികൾ കിട്ടൂ പുള്ളെ

  • @octamagus1095
    @octamagus1095 2 роки тому +63

    കേരളം ജയിക്കാൻ വേണ്ടി ആണോ അതോ തോൽക്കാൻ വേണ്ടി ആണോ കോടതിയിൽ പോകുന്നത് എന്നത് ആണ് മനസ്സിലാക്കേണ്ട കാര്യം..

    • @INDIAN-rc9sh
      @INDIAN-rc9sh 2 роки тому +6

      100% tholkan vendi paisa koduth vadhikunu..adhinu commisionum adikunu

    • @sajan5555
      @sajan5555 2 роки тому +4

      ജയിക്കാൻ ഇവിടെ ആരും ശ്രമിച്ചിട്ടില്ല..തോൽക്കാൻ വേണ്ടത് ചെയ്യുന്നുണ്ട് താനും

    • @srinivasanpadinjaremattath8928
      @srinivasanpadinjaremattath8928 2 роки тому +1

    • @treesajoseph8413
      @treesajoseph8413 2 роки тому +2

      @@sajan5555 s

    • @reghupk7277
      @reghupk7277 2 роки тому +4

      ഹാരിസൺ മലയാളം പ്ലാൻ്റേഷൻ, ഇന്ന് അവിടെയിരുന്ന് ഇവിടെയുള്ള സർക്കാർ ഭൂമി വിൽക്കുന്നു. കേരള സർക്കാർ, ഇവിടെയുള്ളകോടതികളിൽ അവർക്ക് വേണ്ടി തോൽക്കാൻ വേണ്ടി വാദിക്കുന്നു.

  • @ramachandrannair6276
    @ramachandrannair6276 2 роки тому +37

    പണം പാർട്ടിക്കാർക് കിട്ടുന്നുണ്ട് അത് മുടക്കാൻ പാടില്ല ഇടതു വലതു പാർട്ടികൾക്കു ഇനിയും കുത്താൻ മറക്കല്ലേ?

  • @artist6049
    @artist6049 2 роки тому +17

    എത്രയും പട്ടെന്ന് മുല്ലപ്പെരിയാർ വിഷയം ലോക ശ്രദ്ധയിൽ എത്തിക്കുക,,, നമ്മുടെ സോഷ്യൽ മീഡിയയിലെ ചുണക്കുട്ടികൾ വിചാരിച്ചാൽനടക്കാവുന്ന കാര്യമേ ഉള്ളൂ.

    • @gracejacob4487
      @gracejacob4487 2 роки тому +1

      എല്ലാവരുംskb യിൽ അംഗമാകുക. മറ്റുള്ളവരെ കൂടി ചേർക്കുക.

  • @jojyp
    @jojyp 2 роки тому +15

    തമിഴ്നാടിനു വെളളം കൊടുത്തത് ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആയിപോയി !!!! കേരളം ഇപ്പോൾ തമിഴ്‍നാടിന്റെ ദായക്കായി കാത്തിരിക്കുന്നു !!!! കേരളം ഇപ്പോൾ മുങ്ങി ചാവാൻ വേണ്ടി കാത്തിരിക്കുന്നു !!!! കൊല്ലരുത് എന്നു തമിഴന്മാരോട് കെഞ്ചുന്നു !!!! But no use !!!!

  • @georgekuttypaulose1583
    @georgekuttypaulose1583 2 роки тому +9

    അച്ചുതമേനോൻ മലയാളിയുടെ ആസനത്തിൽ ഇത്രേംവലിആപ്പടിച്ചിട്ടാണ്പോയതെന്ന നഗ്ന സത്യം തിരിച്ചറിയാൻ വൈകി.

  • @vineshm.v1129
    @vineshm.v1129 2 роки тому +10

    CP Roy സർ, വളരെയധികം വസ്തുതാപരമായ കാര്യങ്ങൾ വെളിപ്പെടുത്തിയതിന് നന്ദിയുണ്ട്. മറുനാടൻ മലയാളിക്കും നന്ദിയുണ്ട്.

  • @mnpanackal
    @mnpanackal 2 роки тому +11

    നാടിന്റെ നന്മ ആഗ്രഹിക്കുന്ന അധികാരികൾ ഉണ്ടായിരുന്നെങ്കിൽ ഈ വാക്കുകൾ ശ്രവിക്കുമായിരുന്നു...better late than never എന്നാണല്ലോ... ഇനിയെങ്കിലും എല്ലാവരും ഒന്നിച്ചെങ്കിൽ...

  • @busywithoutwork
    @busywithoutwork 2 роки тому +8

    Proud of you professor ROY SAAB.. thanks for sharing

  • @amal.s2337
    @amal.s2337 2 роки тому +27

    വിവരവും കഴിവും ഉള്ള മുഖ്യമന്ത്രി ഉണ്ടെങ്കിൽ അല്ലെ കാര്യം ഉള്ളു. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ?

  • @upkcanithakumary8583
    @upkcanithakumary8583 2 роки тому +36

    തിരുവിതാംകൂർ മഹാരാജാവിന്റെ ദീർഘവീക്ഷണവും പരിപാലനത്തിനും ശ്റീപത്മനാഭസ്വാമിയുടെ വലിയ അനുഗ്രഹം ഉണ്ടായിരുന്നു,ഇപ്പോഴും തുടരുന്നു 🙏

  • @user-yh3ep4ez4r
    @user-yh3ep4ez4r 2 роки тому +47

    *കേരളം പിന്നെ ഒരു ചെളി കുണ്ടും ആയിരിക്കും അടുത്ത 20 വര്‍ഷം* പക്ഷേ മലയാളി പഠിക്കില്ല 🚩💪

    • @anoopnkanoopnk4552
      @anoopnkanoopnk4552 2 роки тому +2

      999

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому +5

      ആ പരനാറിയെ വീണ്ടും തെരഞ്ഞെടുതപ്പോൾ തന്നെ മനസ്സിൽ ആയില്ലേ അത്

    • @user-yh3ep4ez4r
      @user-yh3ep4ez4r 2 роки тому

      @@midhunmidhunmr2083 malayalikku communism thil koodi navodhanam varum ... ariyille ?

    • @vijithkp9662
      @vijithkp9662 2 роки тому +1

      @@midhunmidhunmr2083 evde oru partye mathram kutam paranjitt karyam ela udf ldf 2govt mari mari barichapo ee case nila nikkind 2govt um kanakka ennalum janangalum padikkila athu thane anu evd ee partty jayangal

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому +1

      @@vijithkp9662 എന്റെ പൊന്ന് സഹോദര.... നിങ്ങളുട മുഖ്യമന്ത്രി 2011, ഇൽ ഈ ഡാമിന്റെ ബലക്ഷയത്തെ പറ്റി ഒരു അഭിപ്രായം പറയുന്നുണ്ട്. അയാൾക് എല്ലാ വിഷയത്തിലും ഇരട്ട നിലപാട് ആണ്.
      മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിൽ അനുകൂലമായി നിലപാട് എടുത്ത രണ്ടേ രണ്ടു പേരെ ഉള്ളു.. ഒന്ന് vs അച്യുതാനന്ദൻ, രണ്ടു സുരേഷ് ഗോപി.. (ഇപ്പോൾ പിന്നെ പ്രിത്വിരാജ് കൂടെ ഉണ്ട് )

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 2 роки тому +46

    നമ്മൾ പ്രബുദ്ധരല്ലേ? മന്ദബുദ്ധി തമിഴൻ എല്ലാ ഡോക്കുമെൻ്റ്സും ശരിയാക്കി വച്ച് ആത്മാർത്ഥമായി സ്വന്തം താല്പര്യം സംരക്ഷിക്കുന്നു.

    • @Happy-soul-secret
      @Happy-soul-secret 2 роки тому +6

      പ്രബുദ്ധ മലയാളിയുടെ വിചാരം ബാക്കി എല്ലാവരും വിഡ്ഢികൾ എന്ന്. പക്ഷേ എല്ലാവരും വളരുന്നു. നമ്മുടെ രാഷ്രീയക്കാർ മാത്രം വളരുന്നു.

    • @matchbox7365
      @matchbox7365 2 роки тому +3

      മലയാളികൾ തനി പൊട്ടന്മാരാണെന്നു സമീപകത്ത് സംഭവങ്ങൾ വ്യക്തമാക്കുന്നു #annexidukkiwithtn എന്ന അവരുടെ ഹാഷ് ടാഗിന്റെ അർത്ഥം ഇതിനിടെ ആരോ ഗ്രുപ്പിൽ ചോദിക്കുന്നുണ്ടായിരുന്നു?? തമിഴർ മാറി നമ്മൾ ഇനിയും മണ്ടന്മാർ. ഭൂലോക ഉടായിപ്പ് മന്ദ്രിയും കൊറേ അടിമകളും... 🤮🤮🤮🤮

  • @tradegq8014
    @tradegq8014 2 роки тому +31

    ഷാജൻ sir Roy vs joy ഒരു debate നടത്തുമോ

  • @ajithramkrishna4853
    @ajithramkrishna4853 2 роки тому +12

    ചതിയും ,പച്ചക്കള്ളവും ,നുണ പ്രചാരണവുമായി നടക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളാണ് നമ്മുടെ ശാപം ......

  • @shajijohn3020
    @shajijohn3020 2 роки тому +25

    ചുരുക്കം പറഞ്ഞാൽ ഇതു നമ്മളെ കൊന്നിട്ടേ പോവൂ 😔😔😔

  • @balakrishnapairamachandrap503
    @balakrishnapairamachandrap503 2 роки тому +10

    Roy sir, Everything well explained. Thank you so much. Government should consider his views and opinion. They can include Roy sir in expert panel. From this video it is crystal clear that Roy sir has thoroughly studied about the various rivers and dams in the state of kerala. Salute you Sir 🙏🙏🙏🙏🙏

  • @harismohammed3925
    @harismohammed3925 2 роки тому +1

    .....വസ്തു നിഷ്ഠ യാഥാർത്യങ്ങൾ മുന്നിൽ വെച്ച് കൊണ്ടുള്ള കൃത്യ മായ നിരീക്ഷണം..!!!!!!...
    .....സ്വാതന്ത്രാനന്തര ഇന്ത്യയിൽ കാമരാജിനോടുള്ള കേന്ദ്ര കോൺ ഗ്രസ്സ് നേതൃത്വത്തിന്റെ മൃദു സമീപ നവും തമിഴ് നാടിനെ അശേഷം ചോദ്യം ചെയ്യപ്പെടാത്തതും വില പേശലിന് വിധേയമാക്കപ്പെടാത്ത തും ആയ കേരള സംസ്ഥാന സർ ക്കാരുകളുടെ നയ സമീപനവും പ രിപൂർണ്ണ മേൽക്കൈയ്യ് തമിഴ്നാട് നദീ ജല ഉപഭോഗത്തിൽ നേടിയെ ടുത്തു എന്നതാണ് മനസ്സിലാക്കാ ൻ കഴിയുന്നത്..!!!!!!...

  • @jobypullokkaran6813
    @jobypullokkaran6813 2 роки тому +12

    പാവം മലയാളികൾ,തോൽവികൾ ഏറ്റുവാങ്ങാൻ തയ്യാർ, മഹാബലിയുടെ അസ്സൽ പിൻഗാമികൾ, ഇനിയും നേരം വെളുക്കാത്ത ഇരുകാലി വർഗ്ഗം😄

    • @reghupk7277
      @reghupk7277 2 роки тому +2

      വളരെ ശരിയായ നിരീക്ഷണം

  • @kannanchirakkal9005
    @kannanchirakkal9005 2 роки тому +13

    41 നദികൾ പടിഞ്ഞാറോട്ടും 3 നദി കിഴക്കോട്ടും ഒഴുകുന്നു എന്ന് പാട പുസ്തകത്തിൽ പറയുന്നു, ഇത്രയും വെള്ളം നമ്മൾ കൊടുത്തിട്ടും നമ്മളോട് നീതി കാണിക്കാത്ത തമിഴ് നാടിന് ഇനി വെള്ളം കൊടുക്കണോ??? നമ്മുടെ പമ്പയും അച്ചൻകോവിലും വിട്ട് കൊടുക്കരുത് ആരോട് പറയാൻ ആര് കേൾക്കാൻ

  • @sreelathasatheesan
    @sreelathasatheesan 2 роки тому +4

    നമ്മുടെ വെള്ളം കൊണ്ടുപോയി കൃഷി ചെയ്ത് നമുക്ക് വിഷമടിച്ച പച്ചക്കറികൾ ഉയർന്ന വിലയ്ക്കു തരുന്നു

  • @babythomas942
    @babythomas942 2 роки тому +24

    സായിപ്പ് പറഞ്ഞ 50 വർഷം, അബദ്ധത്തിൽ 125 വർഷം പൊട്ടാതെ നിന്നു എന്നുള്ളത് അതിശയം തന്നെ 🙏🙏🙏

    • @rasiyabasheer4424
      @rasiyabasheer4424 2 роки тому +3

      ഇതുവരെ ഈ ഡാം നെ ബാലപ്പെടുത്തി താങ്ങി നിറുത്തിയത് ദൈവത്തിന്റെ കരുണയാണ്
      ദൈവമെ നന്ദി

  • @tv67717
    @tv67717 2 роки тому +7

    കേരളത്തെ വിറ്റു മുതലാക്കി അതാത് കാലത്ത് ഭരണത്തിലിരുന്ന രാഷ്ട്രീയക്കാർ. കേരളത്തിൽ നെറിയില്ലാത്ത പാർട്ടികളും രാഷ്ട്രീയക്കാരും ഭരിക്കുന്ന കാലത്തോളം സംസ്ഥാനത്തിന്റെ ഭാവി ദുരന്തമായിരിക്കും.

  • @Karthika57874
    @Karthika57874 2 роки тому +29

    ഇനി ഇതുപോലെ വലിയ ഡാമുകൾ വേണ്ട 🙏

  • @badpeople59
    @badpeople59 2 роки тому +19

    തമിഴ് നാടിന് dam കെട്ടി നടക്കുവാ നമ്മുടെ രാഷ്ട്രീയക്കാർ എന്താല്ലേ

  • @lovelyvt8221
    @lovelyvt8221 2 роки тому +19

    Educated people must rule kerala

  • @sbs4336
    @sbs4336 2 роки тому +8

    വെള്ളം ഇല്ലാത്ത Tamil Nadu, കേരളത്തിൽ നിന്നും വെള്ളം എങ്ങനെ ഒക്കെയോ ഒപ്പിച്ച്‌ , നല്ല വിഷ്‌ം ചേർത്ത്‌ പച്ചക്കറി ഉണ്ടാക്കി, അത്‌ കേരളത്തിൽ വിറ്റ്‌ കാശാക്കി, നല്ല decent ജീവിതം നയിക്കുന്നു....
    പക്ഷെ കേരളീയർ ആണു “intellectuals”……
    പ്രബുദ്ധ കേരളം, എത്രയോ ലക്ഷം ആളുകളുടെ ജീവനുവേണ്ടി മുറവിളി കൂട്ടുന്നു...
    😏😏😏😏😏

  • @asharani-dz2bu
    @asharani-dz2bu 2 роки тому +4

    Well explained sir. Proud to see that many are listening to your valuable thoughts, ideas and presentation. 🙏🙏🙏🙏

  • @bms8186
    @bms8186 2 роки тому +8

    സാറിനെ നമിക്കുന്നു 🙏🙏🙏🙏മലയാളികളായ വെറും പൊട്ടന്മാരായ നമ്മൾ ഇത് കേൾക്കണം,,,, ഇത്രയും മണ്ടന്മാരാണല്ലോ നമ്മളെല്ലാം

  • @johnjoseph8939
    @johnjoseph8939 2 роки тому +19

    C P Ramaswamy loved us more than our Greedy politicians. I wish a Tamilian were our Chief minister.

    • @revanth3508
      @revanth3508 2 роки тому

      Did you know CP personally ?

  • @nithyasoman7509
    @nithyasoman7509 2 роки тому +6

    This video is worth watching.. We dnt have time to waste on mullaperiyar discussions.. Time to act on it

  • @amrithaajith726
    @amrithaajith726 2 роки тому +3

    Thanks CP Roy sir and marunadan malayali channel for revealing these truths..So we common folks got a clear picture about the dam .. Let's stand together and protest till it's done.. 🙏🙏 🙏

  • @b.o.e.entertainments
    @b.o.e.entertainments 2 роки тому +9

    പല ചാനൽ ചർച്ചകളിലും മന്ത്രിമാരും, M. P മാരും പരസ്പരം കടിപിടി കൂടുന്നു,,,,, കേരളത്തിന്റെ കുടുംബകാര്യം തമിഴ് നാട് നോക്കണം എന്ന അവസ്ഥ 🌹🌹50 വർഷം കാലാവധി പറഞ്ഞ ഡാം 120 വർഷം പഴക്കം ആയി പല പല രാഷ്ട്രീയക്കാർ നമ്മെ ഭരിച്ചു,, ഒന്നും നടന്നില്ല,, ഇനിയെങ്കിലും ഡാം പൊളിച്ചു പണിത് ജനങ്ങളെ രാക്ഷിയ്ക്കൂ 🙏

  • @athul8431
    @athul8431 2 роки тому +18

    #SaveMullaperiyar
    #SaveKerala

  • @bennyabraham5876
    @bennyabraham5876 2 роки тому +1

    Roy sir I appreciate your clear vision on the subject. I still remember the days when I was a astudent in your class.

  • @deepakbalu7491
    @deepakbalu7491 2 роки тому +4

    Valuable informations.

  • @anithakabeer1460
    @anithakabeer1460 2 роки тому +14

    തോറ്റിട്ടു വരാൻ വേണ്ടി പ്രതേയകം അയക്കപ്പെടുന്ന കേരളത്തിലെ വകീലന്മാർ

  • @rangithamkp7793
    @rangithamkp7793 2 роки тому +5

    🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Rajyam bharikkanariyavunnar Keralathil illa Thamizhnattilund .

  • @swapnasoman2773
    @swapnasoman2773 2 роки тому +9

    ഒരു ഡാം
    തകരുന്നത് വരെ അധികാരികൾ ആരും ഡാമിന്റെ ബലക്ഷയം സമ്മതിച്ചു തന്നിട്ടില്ല എന്നുള്ളത് ഡാം ദുരന്തങ്ങൾ ലോകത്തെ പഠിപ്പിച്ച പാഠങ്ങൾ ആണ്.
    (230000 പേർ മരിച്ച ചൈനയിലെ ഡാം ഒരു ഡാം
    തകരുന്നത് വരെ അധികാരികൾ ആരും ഡാമിന്റെ ബലക്ഷയം സമ്മതിച്ചു തന്നിട്ടില്ല എന്നുള്ളത് ഡാം ദുരന്തങ്ങൾ ലോകത്തെ പഠിപ്പിച്ച പാഠങ്ങൾ ആണ്.
    (നമ്മൾ മുങ്ങി മരിക്കും നമ്മൾ മരിക്കണമെന്ന് ആർക്കാണ് വാശി ഇടത് സിപിഎം പാർട്ടിക്കൊനമ്മൾ മുങ്ങി മരിക്കും നമ്മൾ മരിക്കണമെന്ന് ആർക്കാണ് വാശി ഇടത് സിപിഎം പാർട്ടിക്കൊ

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 роки тому +17

    എന്ത് കൊണ്ട് തമിഴ് നാട് വെള്ളം കൊണ്ട് പോയി അവരുടെ പല സ്ഥലങ്ങ കളിലായി ശേകരിക്കുന്നില്ല.. നമ്മളെ വിറ്റ പൈസ യാണ് ഇവന്മാരുടെ കൈയ്യിൽ. അവർക്ക് ആരോടും ഒരു ഉത്തരവാദിഡി ത്തവും ഇല്ല

  • @linopunnammadathil3621
    @linopunnammadathil3621 2 роки тому +3

    Way to go sir.... From a proud student ❤️

  • @kuttympk
    @kuttympk 2 роки тому

    Very informative. Humble Pranaams to erstwhile Travancore Maharaja

  • @kv848
    @kv848 2 роки тому +5

    ആർക്കെങ്കിലും തോന്നുന്നുണ്ടോ മുല്ലപ്പെരിയാർ വിഷയത്തിൽ നീതി കിട്ടുമെന്ന്... സമയം കടന്നു പോകുന്നു...

  • @ravikollam
    @ravikollam 2 роки тому +5

    നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിവുള്ളവരെ അംഗീകരിക്കില്ല.

    • @taantony6845
      @taantony6845 Місяць тому

      അതിൻ്റെ ഫലം കേരളീയർ അനുഭവിക്കുന്നു.

  • @dasvenugopal7812
    @dasvenugopal7812 9 місяців тому

    My comment, Valuable information from Prof C P Roy, which is alarming and warrants immediate action and involvement of the kerala govt. who is sleeping on this critical issue.

  • @surendranvalakkadavan2449
    @surendranvalakkadavan2449 2 роки тому +11

    കേരളത്തിലെ പൊട്ടൻ മാർക്ക്‌ കുറെ പൊട്ടൻ മന്ത്രി മാരും എവിടെ നന്നാകാൻ നാട്. ഇനിയെങ്കിലും ബുദ്ധി വരുമോ എന്തോ?

    • @sheenageorge4692
      @sheenageorge4692 10 місяців тому

      Mantrimar pottanmaralla .Namale vitta kash avarude keeshayil undu . Tamilnattil sthalavum undu . Mungichakumbol koodeyundavilla .

    • @taantony6845
      @taantony6845 Місяць тому

      പ്രപുത്ത മലയാളി !!

  • @sunilaraja5778
    @sunilaraja5778 2 роки тому +12

    ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്ന സ്കൂൾ ക്ലാസുകളിൽ സ്വന്തം നാട്ടിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ, ഈ പറഞ്ഞ ചരിത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തേണ്ടതല്ലേ? 50 വയസ്സായ പൗരന്മാർക്ക് ഇതൊന്നും അറിയില്ല. അറിഞ്ഞ് വളർന്നിരുന്നെങ്കിൽ ഭരണതലത്തിലുള്ളവർ ബോധവാന്മാരായിരിക്കും. Highly educated ആയിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് IAS ഒക്കെ പാസായവർക്ക് ഇത്തരം വിഷയങ്ങൾ കൃത്യമായി കൃത്യസമയത്ത് വേണ്ടത് ചെയ്യാൻ സാധിക്കും. കുറേ പഠിക്കും. 100 ൽ 100 വാങ്ങും. സർട്ടിഫിക്കറ്റുകൾക്ക് യാതൊരു കുറവുമില്ല. എന്താണ് പഠിക്കുന്നത്? പഠിപ്പിക്കുന്നത്? റഷ്യൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം .....
    😎😎

    • @vanajaajith4407
      @vanajaajith4407 2 роки тому +2

      നമ്മുടെ രാജ്യത്തിൻ്റെ ചരിത്രം പലതും വളച്ചൊടിച്ച് അല്ലേ പഠിപ്പിക്കുന്നത്....British കാർ അവരുടെ സൗകര്യത്തിന് വേണ്ടി എഴുതിവെച്ചു...നമ്മൾ thudarnnu.ഇപ്പൊ തുടരുന്നു .

  • @joseaugustine2748
    @joseaugustine2748 2 роки тому +121

    LDF ജയിച്ചു, കേരളം തോറ്റു.

    • @ghostie300
      @ghostie300 2 роки тому +12

      അപ്പൊ പ്രതിപക്ഷം?
      മറ്റു പാർട്ടി നേതാക്കൾ?
      കേരളത്തിലെ ഉന്നതർ?
      ഇപ്പൊ ആരും ഇല്ല .
      അവരൊക്കെ ഒറ്റക്കെട്ട്. ചിന്തിക്ക്‌ 😏

    • @renjinigopal3993
      @renjinigopal3993 2 роки тому +7

      True

    • @jishnu9020
      @jishnu9020 2 роки тому +2

      സത്യം

    • @nimeesh83
      @nimeesh83 2 роки тому +3

      മോനെ ജോസൂട്ടാ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 1977 വരെ വൈദ്യുതി uല്പാദനം അടക്കം സകല കരാർ ലംഘനങ്ങളും നടന്നിട്ടും ബ്രിട്ടീഷ്കാരുടെ കാലത്തെ 99 വർഷത്തെ കരാർ എന്നത് 999 വർഷത്തെ കരാർ ആക്കിയത് അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് തമിഴ്‌നാട്ടുകാരൻ കാമരാജിന്റെ സ്വാധീനത്താൽ ഇന്ദിരാഗാന്ധി വിളിച്ചു പറഞ്ഞിട്ട് അന്നത്തെ ആഭ്യന്തരമന്ത്രി ആയ കരുണകാരനും മുഖ്യമന്ത്രി ആയ അച്യുതമേനൊന്നും കൂടെ ആണ്, അന്ന് തമിഴ്നാട് ഭരിച്ചിരുന്ന DMK കോൺഗ്രസിന്റെ കേന്ദ്രത്തിലെ സഖ്യകക്ഷിയും ആണ് എന്നത് കൂട്ടി വായിച്ചാൽ മതി. അപ്പോൾ 1977 ൽ കേരളത്തിലെ കോൺഗ്രസും ഇന്ദിരഗാന്ധിയും കേരളം കണ്ട മികച്ച സർക്കാർ എന്ന് നിഷ്കുക്കൾ അവാർഡ് ചാർത്തി കൊടുത്ത അച്യുതമേനോൻ സർക്കാരും കേരളത്തെ പിന്നിൽ നിന്ന് കുത്തിയതിന്റെ ഫലമാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്ന ഭയാനകമായ സാഹചര്യം ഉണ്ടായത് എന്ന് വളരെ വ്യക്തമാണ്.

    • @akhilc.....
      @akhilc..... 2 роки тому +1

      UDF jayikkathathu vote kiytanjittanu mr 😂😂

  • @mathewjohn2891
    @mathewjohn2891 2 роки тому +6

    കേരളത്തിലെ ജല വിഭവ വകുപ്പ് തലവൻമാർക്ക് പലർക്കും മുല്ലപെരിയാർ ഡാം ഒരു "കറവ പശു '' മാത്രമാണ്. പ്രൊ. സി. പി. റോയ് പറഞ്ഞ ഒൻപതു ഡാമുകളുടെ കാര്യത്തിൽ സത്യസന്ധമായി എന്ത് മറുപടി അധികാരികൾ പറയുന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്‌

  • @bennysabastianarakkaljosep1418
    @bennysabastianarakkaljosep1418 6 місяців тому

    Great explanation thanku sir

  • @vineethv.kartha1378
    @vineethv.kartha1378 2 роки тому +3

    Nammal Ariyatha Rahasyangal.🤝

  • @padmarajpattath7451
    @padmarajpattath7451 2 роки тому +8

    പ്രതികരണ ശേഷിയില്ലാത്ത സമൂഹം വേറെ എവിടെയും ഉണ്ടാവില്ല ഇവിടെ അല്ലാതെ, എല്ലാവരും കുറുപ്പിന്റെയും മരക്കാരിന്റേയും പിന്നാലെ ആണ്, കഷ്ടം

    • @taantony6845
      @taantony6845 2 роки тому +3

      ആവശ്യമില്ലാത്ത കാര്യങ്ങൾക്കാണെങ്കിൽ നല്ല ഉൽസാഹമാണ് .

  • @radopolymers1549
    @radopolymers1549 2 роки тому +2

    Realistic$wounderfull narration

  • @j.mathews6158
    @j.mathews6158 2 роки тому +2

    Well said Roy Sir

  • @johndiaz4205
    @johndiaz4205 2 роки тому

    God, give sufficient wisdom to our Politicians.

  • @ravisankarkr3486
    @ravisankarkr3486 2 роки тому

    Clear cut answers for all questions, kerala government listen it and get some knowledge

  • @MC-pj4qd
    @MC-pj4qd 2 роки тому +4

    Well said it .but our political leadership doesn't have any responsibility. .

  • @jollypalatty3710
    @jollypalatty3710 2 роки тому +2

    Very well explained

  • @rarish5554
    @rarish5554 2 роки тому +2

    Very knowledgeable person

  • @bindhujoseph2725
    @bindhujoseph2725 2 роки тому

    Thank you sir.

  • @athul8431
    @athul8431 2 роки тому +5

    🙏

  • @bobbyprashanth8757
    @bobbyprashanth8757 2 роки тому +7

    വെള്ളം അവർക്ക് വൈദ്യുതി അവർക്ക് നിയന്ത്രണം അവർക്ക് മെയിന്റനൻസ് അവർക്ക് എന്നാ പിന്നെ കേരളം വേണോ തമിരളം പോരേ. കഷ്ടം

  • @madhulalitha6479
    @madhulalitha6479 9 місяців тому

    Good ,informative

  • @stanlypa9494
    @stanlypa9494 7 місяців тому

    വളരെ സത്യസന്ധമായി ഇതേ കാര്യം കേരളത്തിലെ അധികാരികളോടും ജനങ്ങളോടും വ്യക്തമായി റോയ് സാർ പറയുന്നു എന്നിട്ടും അദേഹത്തെ മാനിച്ചില്ല.കാരണം ഒന്നേ ഉള്ളു. കഴിഞ്ഞ ആഴ്ച കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഒരാളുടെ രേഖാ ചിത്രം ഉണ്ടാക്കിയതിലെ സാമ്യമുണ്ടായ ആളുടെ വീട് നാട്ടുകാർ തല്ലിപ്പൊളിച്ചു. യഥാർത്ഥ പ്രതിയുടെ വീടിന് നേരെ ഒരുത്തനും തല്ലിപ്പൊളിക്കാൻ പോയില്ല.! മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് ബന്ദ് നടത്തിയിട്ട് അനങ്ങാതി തിക്കുവാൻ അധികാരികൾ ധൈര്യം കൊടുത്തിരിക്കുന്ന നാടാണ് കേരളം ! പുത്തു മല യും കവളപ്പാറയും ഒന്നും വിഷയമല്ല! തുരക്കാനിനിയും കേരളം എത്ര നാൾ ബാക്കിയുണ്ടാകുമെന്ന് നോക്കാം

  • @bindusree4684
    @bindusree4684 2 роки тому +4

    കേരളത്തിന്‌ പൈസ കൊടുക്കേണ്ടതുംകേരളത്തിലെ വോട്ടർമാർ നന്നായി ജീവിക്കേണ്ടതും തമിഴ് നാട് സാരക്കാരിന്റെ അവശ്യം അല്ല,,അവർ അവരുടെ ജനതാല്പര്യവും ക്ഷേമവും നടപ്പിലാക്കുന്നു, ദൈവതിന്റെ സ്വന്തം നാട്, തമിഴ്നാടിന്റെ സ്വന്തം ആയികൊണ്ടിരിക്കുന്നു.
    രാജാഭരണം തിരികെ വന്നെങ്കിൽ 🙏🙏🙏😥

    • @truthordare860
      @truthordare860 2 роки тому +1

      Engil pinne why don't we file/claim for a compensation/ agreement that if MP collapse & we die then Tamilnadu should be a part of kerala by default... avarude sthalam pogumenu kandal avar suitable sincere decision edukum....

  • @IND0707
    @IND0707 2 роки тому +36

    നീതി ലഭിക്കില്ല എല്ലാരും രക്ഷപ്രവർത്തനത്തിന് തയാറായിരിക്കുക

    • @petpaws2248
      @petpaws2248 2 роки тому +1

      😂 രക്ഷാ പ്രവർത്തനമോ അയിന് ആര് ബാക്കി ഉണ്ടാകും

    • @IND0707
      @IND0707 2 роки тому

      @@petpaws2248 അതും ശെരിയാണ്. പക്ഷെ കുറച്ച് പേര് ഉണ്ടാകും

    • @sheenageorge4692
      @sheenageorge4692 10 місяців тому

      ​@@IND0707 Avar pakarchavyadikal pidichu marikkum .

  • @leelammageorge7642
    @leelammageorge7642 Рік тому +1

    ഇത്റയും ആത്മാർത്ഥത യുളള ഒരു മാദ്ധ്യമ പ്രവർത്തകനെ യാണ് സർക്കാർ വേട്ടയാടുന്നത്.

  • @balaramanab4554
    @balaramanab4554 2 роки тому +1

    Excellent sir

  • @damodarantv7587
    @damodarantv7587 2 роки тому

    The New proposed Dam is in the upstream or downstream of existing
    Mullaperiyar dam?

    • @sheenageorge4692
      @sheenageorge4692 10 місяців тому

      In the back side of MP dam . Anganeye paniyan pattu

  • @artist6049
    @artist6049 8 місяців тому

    മറുനാടൻ ഒരു വർഷത്തിനിപ്പുറം ഈ വിഷയം വീണ്ടും ജനശ്രദ്ധയിലെത്തിക്കണം🔴👍

  • @jayasreevs5620
    @jayasreevs5620 2 роки тому +1

    Big Salute sir

  • @leelammageorge7642
    @leelammageorge7642 Рік тому +1

    റോയിസർ വളരെ നന്നായി ഈ പ്റശ്നം നമുക്കു മനസ്സിലാക്കി തന്നു. ഇനി കേരള സർക്കാർ ഇതൊന്നു പഠിച്ചു വേണ്ടത് ചെയ്താലേ കേരളം നശിക്കാതിരിക്കൂ. അതിന് നട്ടെല്ലുളള ആരെങ്കിലും ഇനി ജനിക്കണം.

  • @thomasjoseph1873
    @thomasjoseph1873 2 роки тому +8

    🙏🏿Better get saved eternally, before it happens 🙏🏿
    കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ...'.
    1 John 1:7,9 but if we walk in the light, as he is in the light, we have fellowship one with another, and the blood (propitiational death) of Jesus Christ his Son cleanseth us from all sin. If we confess our sins, he is faithful and just to forgive us our sins, and to cleanse us from all unrighteousness.KJV
    മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം ആത്മരക്ഷ പ്രാപിക്കുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
    God bless 🙏🏿🙏🏿🙏🏿