അല്ല അപ്പോൾ പൊട്ടി വന്നാൽ അതിനടുത്തുള്ള ആളുകൾ എന്തുചെയ്യും അതുംകൂടി പറ നിങ്ങൾക്ക് വേണ്ടപ്പെട്ടവർ അവിടെയില്ലെന്ന് കരുതി സംസാരിക്കരുത് അതിനോട് മാത്രം യോജിപ്പില്ല ജനങ്ങളുടെ ജീവനും ജീവിതവും ഇയാളുടെ വാക്കിൽ നിന്ന് മനസ്സിലാവും അത്രയ്ക്ക് നിസാരമായിട്ടാണ് കാണുന്നതെന്ന് ഇതാരാണെങ്കിലും പറയുന്നത് എത്ര കാര്യങ്ങളാണെങ്കിലും മുഴുവൻ കാണാനും കഴിയില്ല ഇനി നിർത്തി പേടിയാണ് ഞങ്ങൾക്ക് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും... മനസിലാവില്ല നിനക്കൊന്നും...
നമ്മൾ ആരെ വിശ്വസിക്കും. മുല്ലപ്പെരിയാർ പൊട്ടുമ്പോ തന്നെ ഇടുക്കി അണക്കെട്ട് തുറന്നു വിടാൻ നോക്കുവോ രക്ഷപ്പെടാൻ നോക്കുവോ. കാലപ്പഴക്കം വന്നത് എന്തിനു നമ്മൾ protect ചെയ്യണം sir. ഇത് തമിഴ്നാടിനു കൊടുക്കാൻ പറയു sir. Please 🙏
Pulli parayunnath eth pottumo ellayo ennullathalla nammal ee kidannu paryum pole onnum nadkkilla ennullathanu pulli vishadeekarichath . Possibilities anu pryne
വലിയ കണ്ടുപിടുത്തമാണ് സാർ ഇടുക്കി ഡാമിന്റെയും മുല്ലപ്പെരിയാറിന്റെ ഇടയ്ക്ക് താമസിക്കുന്ന 70k മനുഷ്യരെ നമ്മൾ മറക്കണം അല്ലെ പൊട്ടത്തരം പറയല്ലേ സാർ, മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോയി കറണ്ട് ഉണ്ടാക്കി കേരളത്തിന് വിൽക്കും ഇടുക്കി ഡാം കാലിയാക്കി അല്ലേ 🤣🤣🤣
Pulli parayanath.... Innu pottum ennu aalukale pedipikkanda.... All dams are kind of a disaster if earthquake comes... All dams in Kerala can break if 6.5 earthquake takes place.
മുല്ലപ്പെരിയാർ ഡാം പ്രത്യേകതരം തുർക്കി മിശ്രിതം കൊണ്ട് പണിത ഡാം ആണ്.ഇടത് ഭരിക്കുമ്പോൾ ബലം കൂടുകയും വലത് ഭരിക്കുമ്പോൾ കുറയു കയും ചെയ്യുന്ന പ്രത്യേകതര ഏക്ഷൻ ഉള്ള മിശ്രിതം കൊണ്ട്😜🤣🤣
When this dam was built and commissioned, towards the end of the 18th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region.
ഇതുപോലെ ഒരു dam തമിഴ് നാട്ടിൽ ഉണ്ടെങ്കിൽ കാണാമായിരുന്നു. മുല്ലപ്പെരിയാർ ആയാലും വയനാട് ആയാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉള്ള ഒരു പരിഹാരം വേണം.
രാത്രി 🌃🌃2 മണിക്കാപൊട്ടിയത് ....അപ്പോൾ താങ്കൾപോയി ചചെറുതോണിയിലെയും ഇടുക്കിയിലെയും water level control ചെയ്യും കാരണം പൈപ്പ് ആണ് leak ആയത് 😢 ഇത് പോലുള്ള ഇടൗംതിരിപ്പുകൾ ആണ് ഉള്ളപ്പോൾ എങ്ങനെ നമ്മൾനന്നാവും😮😢
മുല്ലപ്പെരിയാർ പൊട്ടിയാൽ നമുക്ക് ഒരു ദിവസത്തെ പ്രശ്നം. തമിഴ്നാടിന് ആജീവനാന്തം --- അദ്ദേഹത്തിന്റെ വാക്കുകളാണ്. നമുക്ക് ഒരു ദിവസത്തെ പ്രശ്നം മാത്രമേയുള്ളോ സർ ... എത്ര ലക്ഷം ജീവനുകൾ പൊലിയും . എത്രയോ വലിയ ദുരന്തമാണത്. മഴയെപ്പറ്റി പറഞ്ഞല്ലോ. Heavy rain ആയാൽ തീർന്നില്ലേ. ഭൂകമ്പം ഉണ്ടായാൽ എന്താണവസ്ഥ? ഇത്രയും ലാഘവത്തോടെ സംസാരിക്കാമോ? പലതു കൊണ്ടും ഈ നാട് നശിച്ചു പോകും.
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. Adv. Russel Joy has also joined the community. I have posted the link in my channel's community post as well as in the channel description. Please join the community. Just remember one thing: United we stand, divided we fall.
നിലകണ്ടൻ സാർ പറയുന്നത് ശരിയാണ്, ഇടുക്കിയിലെ വെള്ളം കുറച്ച് കുറച്ച് തുറന്നുവിടാം. എന്തായാലും കരണ്ട് പുറത്ത് നിന്നും നമ്മൾ വില ഭയങ്കര വില വാങ്ങിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന പരിപാടിയുമായിട്ടാണ് ഇപ്പോഴത്തെ ഗവൺമെന്റ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
@@jishnu8146 Do ath thanne alledo thannod paranje renovation nte karyam onnum illathe eettavum safest aayitt ath nikknna time period ne alle nammal expiry date enn parayane. Enn vech aa expiry date kazhinja appo thanne pottumo. Pnne renovation chythitille. Technically athin kuzhappamilla enn hope vekkam. Natural factors orikkalum ee dam n mathram badhamaya karyamallallo. Pnne better solution kandethuka enne ullu. Allathe puthiya dam ketti enn undaavanaa.
വെള്ളം അവരല്ലാതെ പിന്നാരാ 130 വർഷമായി എടുക്കുന്നത് ?? തമിഴ്നാട്ടിന് അതിന് ആരുടേയും അനുവാദം വേണ്ട, കരാർ ഉണ്ട്. ഞാൻ ഇടുക്കി ഡാമിനടുത്താ ( 1 km ) താമസം ഞങ്ങൾക്ക് ജീവൻ തന്നാ മതി, ലക്ഷം TMC വെള്ളം Sണൽ/പൈപ്പിട്ട് കൊട്. ഇറാനിൽ നിന്ന് പൈപ്പുവഴി ഗ്യാസ് വരുന്നു, പിന്നാ വെള്ളം. 130 വർഷത്തെ ഡാം, വേണ്ട ഞങ്ങൾക്ക് ജീവൻ മതി.
മുല്ലപ്പെരിയാർ ഡാമിൻറെ ഉൾവശത്ത് ജലത്തിൽ മണ്ണിട്ട് ഉയർത്തി ഒരു എർത്ത് ഡാം കൂടി പണിയുക ഡാമിലേക്കുള്ള മർത്ഥം കുറയുകയും ഡാം സുരക്ഷിതമാവുകയും ചെയ്യും 400 മീറ്ററിൽ കൂടുതൽ വീതിയിൽ മണ്ണിട്ട് ഉയർത്താവുന്ന രീതിയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് (ഗൂഗിൾ മാപ്പിൽ നോക്കിയാൽ ആർക്കും മനസ്സിലാക്കാം ) മുല്ലപ്പെരിയാർ ഡാമിന്റെയും സ്പിൽ വേയുടെയും ബേബി ഡാമിന്റെയും ഇടയിൽ മൺ തിട്ടയാണ്
മുല്ലപെരിയാറിന് അടുത്തുള്ള ജീവനുകൾക്ക് വിലയില്ലേ? സ്വർത്ഥത കാണിക്കരുത്! അദ്ദേഹത്തിൻ്റെ വിശകലനത്തിൽ എനിക്ക് മനസില്ലായത് മുല്ലപ്പെരിയാർ പൊട്ടുന്നതിനുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ഉണ്ടായാൽ അത് എല്ലാ ഡാമുകളും പൊട്ടുന്നതിനുള്ള കാരണമാകും. ആയതു കൊണ്ട് മുല്ലപ്പെരിയാർ മാത്രം പുതുക്കി പണിയുന്നത് പ്രായോഗികമല്ല.
3:00, There is wrong in statement because , like gadkhil, kasturi rangan reports etc.. continuous study should be undertaken because of changing climatic conditions, whether new zones should be added etc. because it is not kept ideal as it is , its always changing
എപ്പോൾ പൊട്ടും എന്നു ആരാണ് താങ്കളെ അറിയിച്ചിട്ടുള്ളത് ? വയനാട്ടിൽ സംഭവിച്ചത് എന്തെ താങ്കളെ അറിയിക്കാഞ്ഞത് ??? പേടിക്കണ്ട, സുനാമി വരുമ്പോൾ എവിടെ ആയിരുന്നാലും താങ്കളെയും കൊണ്ട് പൊയ്ക്കോളും.
പത്തനംതിട്ട കക്കി dam ൽ നിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കാം അതും മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോകുന്ന പൈപ്പിലേക്കു തന്നെ connect ചെയ്യാനും സാധിക്കും. 100 കോടി ബഡ്ജറ്റിൽ തീരും (fb യിൽ ഒരാൾ അഭിപ്രായപ്പെട്ടതാ,( plan & details പറയുന്നുണ്ട് )എന്തുകൊണ്ട് ഇത് ആലോചിച്ചു കൂടാ...? തമിഴ്നാടിനു വെള്ളം കിട്ടിയാൽ പോരേ...?
Kakki ഡാമിലേക്ക് മുല്ലപ്പെരിയാറിൽ നിന്നും പൈപ്പ് ഇട്ടു വെള്ളവും എത്തിക്കുക;മൊത്തം 200 കോടിയേ വരികയുള്ളൂ.എന്താ ല്ലേ..കുട്ടീ,സ്നേഹം കൊണ്ട് പറയുവാ അതൊരു നാറാണത്ത്....ബുദ്ധിയാ.ഇപ്പോഴത്തെ ഡാമിന് 600m താഴെ new dam നു location ഉണ്ട്.അതിനു basement ന് ഉള്ള trench ,nu heavy rock cutter use ചെയ്താൽ Dynamite use ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം ഒഴിവാക്കി പഴയ ഡാ മിനെ safe ആക്കി നിർത്തി പുതിയ ഡാം പണിയാം.തുടർന്ന് മഴക്കാലത്ത് വരുന്ന എക്സ്ട്രാ വാട്ട ർകൊണ്ട് പുതിയ ഡാം നിറക്കാം. ഇങ്ങനെ ചെയ്താൽ തമിഴ് നാടിന് ഇട മുറിയാതെ വെള്ളം കിട്ടിക്കൊണ്ട് തന്നെ കേരള സൈഡ് safe ആക്കാം. De കമ്മീഷൻ ചെയ്യില എങ്കിൽ തമിഴ്നാട് പൂർണ സമ്മതം തരും,;തന്നെയുമല്ല ഇടക്ക് നിറക്കുന്ന് വെള്ളത്തിൻ്റെ സമ്മർദ്ദം മാത്രം പുതിയ ഡാമിന് താങ്ങിയാൽ മതി.പുതിയ ഡാമിന് 100 വർഷം ലൈഫ് എന്നത് 1000 മോ അതിൽ കൂടുതലോ കിട്ടും. പിന്നെ പഴയ ഡാം ഇപ്പോഴും പ്രശ്‌നമില്ലാതെ നിൽക്കുന്നത് ഈ ഡാം റിസർവോയ്‌റിന് കുറുകെ അല്ലാത്തതിനാൽ മാത്രം_ഇടുക്കി ആർച്ച് ഡാമിനെപോലെ.GAUSS theorem തിൻ്റെ പ്രായോഗിക തലം ഇവിടെ പ്രസക്തം;ie,water/air പ്രയോഗിക്കുന്ന സമ്മർദ്ദം എല്ലാ ദിശയിലേക്കുo equal_ ബലൂ nil കാറ്റു നിറച്ചാൽ ഗോളാകൃതിൽ വീർത്തു വരും പോലെ. ഇതനുസരിച്ച് ,ഡാമിന് ഏൽക്കുന്ന പ്രഷർ, അതിനു 90ഡിഗ്രി വരുന്ന വെള്ളത്തിൻ്റെ മൊത്തം നീളത്തിൻ്റെ നേർ പകുതി യുടെ മാത്രം that is the scientific truth.Morbi dam ത്കർന്നത് ആ dam നദി മൂഖത്തിന് കുറുകെ ആണ, therefore reservoire ലെമുഴുവൻ വെള്ളത്തിൻ്റെ net pressure thaangedi വന്നു . മുല്ലപ്പെരിയാറിൽ ഡാമിന് എതിരെ ഏകദേശം 1000 m അകലെ അപ്പുറത്ത് മലയാണ്;ഏൽക്കേണ്ടി വരുന്ന സമ്മർദ്ദം ഡാമിൻ്റെ നീളമായ 365m നീളത്തിൽ500 m വരെ വിസ്തീർണത്തിൽ(365x500m) വെള്ളത്തിൻ്റെ മാത്രം.ഇത്രയും വിശദമായി എഴുതിയത് ഡാമിന് അടുത്തുള്ളവരുടെ കനത്ത ഭീതി ഒഴിവാക്കാൻ മാത്രം ;ഈ ഗ്രേസ് period പരമാവധി use ചെയ്തു very fast ആയി പുതിയ ഡാം പണിയുക.
2018 kumarakom കാരായ ഞങ്ങൾ കണ്ടതിൽ വലിയദുരന്ധം ആയിരുന്നു ഇപ്പോൾ മുല്ലപെരിയാർ അതാണ് എനിക്ക് വന്ന cancer എന്ന മഹാമാരിയേക്കാൾ മനസിനെ വേദനിപ്പിക്കുന്നെ ചിന്തിക്കുക വയനാട് സംഭവിച്ചതന്നോ മുല്ലപെരിയാർ അതിൽ ഉപരി സഹോദരങ്ങൾ നഷ്ട്ട പെടും .ഇനി കോട്ടയം ,ഇടുക്കി ,എറണാകുളം ,ആലപ്പുഴ ,എല്ലാം പൂർണമായി പോകും .പ്രേതിക്ഷയോടെ മുന്നോട്ടു നീങ്ങാം
രണ്ട് പാർട്ടികൾ മാത്രം സംരക്ഷിക്കപ്പെട്ടാൽ മതി ! സംസ്ഥാനവും കേന്ദ്രവും ഹാപ്പിയാകാൻ ദുരിതശ്വാസ നിധിയിൽ സംഭാവനകൾ ഒഴുകട്ടെ ! അണികൾക്ക് തൃശൂലവും ബോംബും വിതരണം ചെയ്യാൻ !
ഡാം പൊട്ടുക ഇല്ല എന്ന് ഒരാൾക്കും പറയാൻ സാധ്യമല്ല കാരണമെന്താണ് ഇതുപോലുള്ള ഡാമുകൾ ലോകത്ത് പൂട്ടിയിട്ട ഒരുപാട് ജനങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ട് 50 വർഷം ആയുസ്സ് പറഞ്ഞ ഡാമിന് ഇന്ന് 140 വർഷം കഴിഞ്ഞിരിക്കുന്നു അതുകൊണ്ട് ഈ ഡാം എപ്പോൾ വേണമെങ്കിലും പോകാം പൊട്ടിയാൽ 40 ലക്ഷം പേരെയും കൊണ്ട് കേരളത്തിൻറെ പകുതിയോളം കടലിൽ തള്ളും എയർപോർട്ട് സീപോർട്ട് വല്ലാർപാടം കണ്ടെയ്നർ കൊട്ടാരം കൊച്ചിൻ റിഫൈനറി അതുപോലെ വിഴിഞ്ഞം പോർട്ട് തൃശൂർ ജില്ലാ ഭാരവാഹി എറണാകുളം ജില്ല എല്ലാം കടലിലേക്ക് എടുക്കും മാത്രമല്ല തമിഴ്നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാവും അതുപോലെ രൂക്ഷമായ വരൾച്ച നേരിടുന്ന വല്ലാതെ ബുദ്ധിമുട്ടും മോദി നോക്കിയിട്ട് കാര്യമില്ല അദ്ദേഹം പള്ളി പൊളിച്ച് അമ്പലം പണിയുന്ന തിരക്കിലും മാത്രമല്ല ശിവലിംഗത്തിന് ബാക്കി എവിടെ എന്ന് തെരഞ്ഞെടുക്കുന്ന ഓട്ടത്തിലാണ് എത്രയും പെട്ടെന്ന് ഡാമിൻറെ മുൻഭാഗത്ത് ഡാമിനോട് ചേർത്തുവച്ചുകൊണ്ട് അടിഭാഗം മുതൽ മുകൾ ഭാഗം വരെ ഡാമിൻറെ അതേ കനത്തിൽ കമ്പ്യൂട്ടർ കോൺക്രീറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അതിനെ ഉറപ്പിച്ചിരുന്നു എല്ലാവരും സർക്കാരും എല്ലാവരും ചെയ്തില്ലെങ്കിൽ ഡാം തള്ളും
ജനങ്ങൾക്ക് ഏതു വിധത്തിലുള്ള പ്രശ്നം ങ്ങൾ കൊണ്ടും പേടി കൂടതെ ജീവിക്കാൻ വേണ്ടിയാണ് ഭരണ കർത്താക്കളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഏറ്റവും വലിയ ഭീഷണി അവരിൽ നിന്ന് കൂടി നേരിടേണ്ടി വരുന്നു. ആരും രക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടായാൽ ആരാജകത്വമാണ് പരിണിത ഫലം. അങ്ങനെ ഒരു ആരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇന്ന് ശക്തരായി മാറിക്കൊണ്ടിരിക്കുന്നു. ശ്രീലങ്കയിൽ ഇപ്പോൾ ബെഗ്ലാദേശിൽ ഒക്കെ ആരാജകത്വമാണ് ഏറ്റവും വലിയ ദുരന്തം.
മുല്ലപെരിയാർ പൊട്ടില്ല എന്ന് എന്താണ് ഉറപ്പു അതും കൂടെ കേൾക്കട്ടെ സാറെ... എന്തുകൊണ്ടാണ് തേക്കടി ബോട്ടിങ് ഡാമിന്റെ അടുത്തേക്ക് കൊണ്ട് പോവാതെ... ഡാമിന്റെ ശോചനീയാവസ്ഥ പുറം ലോകം അറിയുന്നത് കൊണ്ടോ?? എന്തുകൊണ്ട് ഡാം വിസിറ്റ് ചെയ്യാൻ അനുവാദം ഇല്ലാത്തതു?? ഉത്തരം ഉണ്ടോ..... മനുഷ്യ ജീവന് പുല്ലു വിലയില്ലേ
ശരി അപ്പൊ മുല്ലപ്പേറിയറിൽ വെള്ളം കൂടുക ആണെങ്കിൽ ഇടുക്കിയിലെ വെള്ളം കുറക്കാം. .. അപ്പൊ ഈ വെള്ളം ഒക്കെ തന്റെ മൊട്ട തലയിൽ കൊണ്ട് വെക്കാൻ പറ്റോ. .തുറന്ന് വിടുമ്പോൾ ഉള്ള വെള്ളം കാരണം എത്ര പാവങ്ങൾ ദുരിതം അനുഭവിക്കും
Athippo MULLAPPERIYAR eppom pottumo naale pattumo ennu aarkum predict cheyan kazhiyilla.😢 The major concern is the life span of a man made structure and mullaperiyar is almost 130 yrs old and it’s a high time to take some action. Ee discussions okke thudangiyittu eppom 10 yrs mukalilayi eniyum Ethra naal ethu engane pokum.
Avideyum ivideyum kettitt comment idalle makkale. He is just explaining different scenarios. Allathe 70k aalkarude jeevanu value illa ennonnum evideyum parayunnilla.
Sri. Neelakantan thinks he is the last word of every thing. Dam has a life span that had already expired. Now it is running on something like Kayakalpa chikilsa , a temporary measure. The Democlasis sword had to be removed permanently for the safety of the people,say four districts of Kerala.
മുല്ലപ്പെരിയാർ പൊട്ടിയാൽ ഉരുൾപൊട്ടുന്ന പോലെ തന്നെ ആണെന്ന് ഇയാൾ തന്നെ പറഞ്ഞു.. പിന്നെ ഈ പൊട്ടി വരുന്നതിനെ എങ്ങനെ ഇടുക്കി ഡാം തടഞ്ഞു വെക്കും?? ഡാം പൊട്ടുമ്പോൾ കൂടെ വരുന്ന എല്ലാ സാധനങ്ങളും അടങ്ങുന്ന വെള്ളത്തെ ഇടുക്കിക്ക് താങ്ങി നിർത്താൻ പറ്റുമോ???
വയസ്സായാൽ ഇത്ര ബുദ്ധിയുള്ളൂ ഇടുക്കി ഡാം പണിതത് ഇടുക്കി ഡാമിലെ കപ്പാസിറ്റിക്ക് ഉള്ള വെള്ളം നിറയ്ക്കാനുള്ള കപ്പാസിറ്റിക്ക് മാത്രമാണ് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം നിറയ്ക്കാൻ അല്ല മുല്ലപ്പെരിയാർ പൊട്ടി എന്ന് കേൾക്കുമ്പോൾ തന്നെ ഇടുക്കി ഡാമിലെ മെക്കാനിക്ക് വീട്ടിലെത്തി കാണും😂
മുല്ലപ്പെരിയാറിൽ നിന്നുള്ള മരങ്ങളും, പറകളും ചെളിയും കൂടി വന്നു ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ പറ്റാത്ത വിധം തകരാറിൽ ആക്കിയാൽ നമ്മൾ എന്ത് ചെയ്യും സാർ
26:00 pulli parayunath pole idukki dam vellam mathram varuga anel dam thangum aarkkum ith vellam mathram allelo vanne . Pinne mullaperiyarum idukki dam num idakk kore jenangal ille enthaale arivullavar aano ee parayunne
എന്റെ ഫസ്റ്റ് വോട്ടാണ് കഴിഞ്ഞത്. ആർക്കും കൊടുത്തില്ല. Not vot ചെയ്തു. എന്തിനാണ് ആരെ വിജയിപ്പിച്ചിട്ടും ഒരു ഉപകാരവും ഇല്ല. മുല്ലപ്പേരിയാറിന് അനുകൂലമായി നടപടി ആര് ചെയ്യും അവർക്ക് ഞാൻ വോട്ട് ചെയ്യൂ.. ലോകം കണ്ട നമ്മൾ കേരള ജനതയ്ക്ക് വരാൻ പോകുന്ന ഏറ്റവും വല്യ ദുരന്തം ആണിത് ഡാം പൊട്ടിയാൽ ഇതിൽ കൂടുതൽ വല്യ ഒരു ദുരന്തം കേരളത്തിന് വരാൻ ഇല്ല. ഞാൻ ചിന്തിച്ചപോലെ എല്ലാവരും ചിന്തിക്കണം എന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ ഈ ദുരന്തം സംഭവിച്ചാൽ നിങ്ങൾ ഏതു പാർട്ടിയിലെ ആൾ ആയിക്കോട്ടെ പക്ഷെ എല്ലാവരും ഒരേ രീതിയിൽ ഒരുമിച്ചാണ് മരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ തീരുമാനിക്കുക രാഷ്ട്രീയം ആണോ കേരളത്തിലെ 1 കോടി ജനങ്ങളുടെ ജീവൻ ആണോ വലുത് എന്ന്. പിന്നെ ഓർക്കുക ഡാം പൊട്ടിയാൽ കേരളത്തിലെ 14 ജില്ലക്കാരിൽ 5 ജില്ലകളെ പ്രത്യക്ഷമായും ബാക്കി 9 ജില്ലകളെ പരോക്ഷമായും ബാധിക്കും.
ഈ ഭൂമി ആകാശം പാതാളം എല്ലാറ്റിലും ഉള്ള ഏത് വിഷയത്തെ കുറിച്ചും സംസാരിക്കാൻ ഇറങ്ങി തിരിക്കുന്ന ആൾ CR നീലകണ്ഠൻ... ഓരോ വിഷയത്തെ കുറിച്ച് അറിവ് ഉള്ളവരെല്ലേ സംസാരിക്കേണ്ടത്....
So what he meant to say is that the new dam is not at all a solution as it won't happen. The reasons ate it is a Toger reserve now, only new dam is possible in Kerala land under the old dam, new dam is very expensive and Kerala does not need it. only thing is to be ready to manage tje disaster by reducing the amount of water in Mullaperiyar. Also reduce the water levels in other dams like Idukki and nearby ones.
🤔🤔പൊട്ടിക്കഴിഞ്ഞും ഇതൊക്കെ തന്നെ പറയണം. നല്ല ഉറക്കത്തിൽ ഒന്നും അറിയില്ല. വെള്ളം വരുന്ന വഴി ആർക്കും നിർണ്ണായിക്കാൻ കഴിയില്ല. നരച്ചിട്ടും ചിന്താഗതി 🤔🤔. കൊച്ചു കുട്ടിക്ക് പോലും അറിയാം. ഡാം പൊട്ടും എന്ന്. കഷ്ടം. Last ടൈം ഇനി എന്ത് ചെയ്യാൻ. അനുഭവിക്കുക. ദൈവം എല്ലാരേയും 🙏🙏🙏🙏.
ഇവിടെ പറയാമോ എന്നറിയില്ല..... എങ്കിലും പറയാതെ വയ്യ. കുറച്ച് നേരം ഇദ്ദേഹത്തെ കേട്ട് ഇരിക്കുമ്പോൾ ഒരു ക്ലാസ്സ് റൂമിൽ ഇരിക്കുന്ന ഫീൽ. ഒട്ടും ബോർ അടിക്കാതെ ഒരുപാട് നേരം കേട്ട് ഇരിക്കാൻ തോനുന്നു.. കൊതി ആകുന്നു Sirnde ഒരു ക്ലാസ്സിൽ ഇരിക്കാൻ. പഠിച്ചിരുന്ന കാലത്ത് കേട്ട് ബോർ അടിച്ചിരുന്ന physics, geography topics ഒക്കെ വളരെ interesting ആയി തോനുന്നു❤❤
ഒരു ഭരണാധികാരിയും 999 വർഷത്തേക്ക് Agreement പുതുക്കി നല്കും എന്ന് തോന്നുന്നില്ല...... പുതുക്കി നല്കി എങ്കിൽ അത്ര വിവരം ഇല്ലാത്തവൻ മാരാണോ നമ്മുടെ ഭരണാധികാരികൾ എന്ന് ചിന്തിക്കേണ്ടിവരും...... ഇത് 99 എന്നത് അവർ 999 ആക്കി മാറ്റിയതാകാൻ ആണ് സാധ്യത .....
Please read We don't need mere guarantees; we need a warranty from an organization regarding the reliability of the Mullaperiyar Dam. This warranty should be backed by a minimum of five lakh crore rupees because words alone are not enough. Let's see who comes forward with proper documentation to support the dam's reliability." "മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിശ്വാസ്യതയെക്കുറിച്ച് ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വെറുമൊരു ഉറപ്പല്ല, ഒരു വാർന്റിയാണ് വേണ്ടത്. ഈ വാർണ്ടി കുറഞ്ഞത് അഞ്ച് ലക്ഷം കോടി രൂപയുടെ ബാക്കപ്പോടുകൂടിയിരിക്കണം, കാരണം വാക്കുകൾ മാത്രം മതിയല്ല. അണക്കെട്ടിന്റെ വിശ്വാസ്യതയേക്കുറിച്ച് ശരിയായ പിന്തുണാ രേഖയുമായി ആരെത്തുന്നുവെന്ന് നോക്കാം."
സമയം ഇല്ല പെട്ടന്ന് തകർന്നാൽ ഒരു ബുക്‌മ്പം വന്നാൽ എന്താ ചെയ്യും ഒന്നുമില്ല വെള്ളം കുടിച്ചു മരിക്കുക. പ പെൻഷനു. കിറ്റ്നു വേണ്ടിയും. മനുഷ്യചങ്ങല തീർക്കാനും. എല്ലാർക്കും ടൈം ഉള്ളു
പഴയ പരിസ്ഥിതി പ്രേമമൊന്നും സാറിനില്ല! ജനത്തിന്റെ കാര്യം പോക്കാണ്, പോയാൽ പോകുന്നവർക്കു നഷ്ടം !😭😭😭😭😭😭😪🪔🙏✍🏽
Best interview about mullaperiyar on the internet
Kola
@@Sector_07 social media അല്ലെ, ധൈര്യം കൂടും.
Onnu podey vidditham parayath
@@ArjunPNAIR1122 😂 ningalku ipo pottum ipo pottum type alle vendath. Adyam full video irunn kaanu, ellam logical aan
@@Zainzaidytie ,pottumen parayunath ano pbm ,?,2nd daminte idayil kidakunvarde Jeevan Vila ille ninak?,
ഇനി മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാം താങ്ങി നിർത്തിയാൽ തന്നെ അതിൻറെ ഇടയിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവനാര് ഉത്തരവാദിത്വം പറയും
Idukki dams.. Are weak..
അതൊക്കെ നമ്മുടെ കാരണഭൂതൻ താങ്ങിനിറു ത്തും. ഇതുംകൂടെ ഇവന്റകാലത്തുതന്നെ നടക്കും, എല്ലാം ശരിയാക്കിയിട്ടേ പുള്ളിപോകൂ.
Ottappetta sambavangal alle ithoke.. Angane kanda mathi
Idukki Dam nu paranjal cheruthoni, kulamavu , Idukki iva ellam koodi aanu.
Kulamavu , cheruthoni week aanu .Idukki arch dam aayne kondu strong aanu . Pakshe mullaperiyar pottiyal Idukki damil ethum athu kulamavu dam neum affect cheyyum kulamavu dam appol pottum. Pinne onnum alojikand polum samyam undakilla
Idukki dam matramalla aa malakal ulpada povum
അല്ല അപ്പോൾ പൊട്ടി വന്നാൽ അതിനടുത്തുള്ള ആളുകൾ എന്തുചെയ്യും അതുംകൂടി പറ നിങ്ങൾക്ക് വേണ്ടപ്പെട്ടവർ അവിടെയില്ലെന്ന് കരുതി സംസാരിക്കരുത് അതിനോട് മാത്രം യോജിപ്പില്ല ജനങ്ങളുടെ ജീവനും ജീവിതവും ഇയാളുടെ വാക്കിൽ നിന്ന് മനസ്സിലാവും അത്രയ്ക്ക് നിസാരമായിട്ടാണ് കാണുന്നതെന്ന് ഇതാരാണെങ്കിലും പറയുന്നത് എത്ര കാര്യങ്ങളാണെങ്കിലും മുഴുവൻ കാണാനും കഴിയില്ല ഇനി നിർത്തി പേടിയാണ് ഞങ്ങൾക്ക് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും... മനസിലാവില്ല നിനക്കൊന്നും...
Ath evduthe gov manasilakanam
Different angle on mullaperiyar, good
നമ്മൾ ആരെ വിശ്വസിക്കും. മുല്ലപ്പെരിയാർ പൊട്ടുമ്പോ തന്നെ ഇടുക്കി അണക്കെട്ട് തുറന്നു വിടാൻ നോക്കുവോ രക്ഷപ്പെടാൻ നോക്കുവോ. കാലപ്പഴക്കം വന്നത് എന്തിനു നമ്മൾ protect ചെയ്യണം sir. ഇത് തമിഴ്നാടിനു കൊടുക്കാൻ പറയു sir. Please 🙏
Daai pulli paranjathum karyamalle. Puthiya dam paniyaan ippo thudangiyaal ethra year edukkunn karuthiya. Athvare dam nikkunn aarkeelum urappundo. Pettann chyaanulla vazhi nokknm
De commission. Cheythu vellathinte measurement kurakkanam,udane cheyyanda karyamalle ethokke,ellavarum etgrayum pettennu joined aayi cheyyanullathu nokanam,oro mazha varumbolum urakkamillatha rathrikal aanu,njanokke.pravasi aanu,nattil ayirunnel etgrayum tension ulla,poyal ellavarum orumichalle pova,ethu half nattil half evide
Pulli parayunnath eth pottumo ellayo ennullathalla nammal ee kidannu paryum pole onnum nadkkilla ennullathanu pulli vishadeekarichath . Possibilities anu pryne
വിദ്യാഭ്യാസം ഉള്ളവർക്ക് മാത്രം വോട്ട് ചെയ്യുക അത്ര മാത്രമെ പറയാൻ പറ്റു
Oru myranmarkkum vote cheyyaruth
കേരളം ശെരിക്കും ഭ്രാന്താലയം ആയി മാറി 🤮🤮🤮🤮
കേരളം ശെരിക്കും ഒരു ഭ്രാന്താലയം ആയി മാറി🤮🤮🤮🤮🤮
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആണ് കേരളത്തിൽ ഒരു പ്രാദേശീക പാർട്ടി അധികാരത്തിൽ ഉണ്ടാവേണ്ടത് .
വലിയ കണ്ടുപിടുത്തമാണ് സാർ ഇടുക്കി ഡാമിന്റെയും മുല്ലപ്പെരിയാറിന്റെ ഇടയ്ക്ക് താമസിക്കുന്ന 70k മനുഷ്യരെ നമ്മൾ മറക്കണം അല്ലെ പൊട്ടത്തരം പറയല്ലേ സാർ, മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോയി കറണ്ട് ഉണ്ടാക്കി കേരളത്തിന് വിൽക്കും ഇടുക്കി ഡാം കാലിയാക്കി അല്ലേ 🤣🤣🤣
സാർ ആണ് മുകളിലിരുന്ന് മുള്ളി ഡാം നിറയ്ക്കുന്നത് , മുല്ലപ്പെരിയാറിൻ്റെ ബാക്കിൽ ഉള്ള ഏതേലും സ്ഥലത്ത് ഉരുൾ പൊട്ടിയാൽ🙄🙄🙄🙄🙄
എടൊ മത്തങ്ങാ തലയ എന്താണ് സൊല്യൂഷൻ അതുകൂടി പറയടോ. ഇയാൾക്ക് തമിഴ്നാട്ടിൽ കുറെ വസ്തുവോ ബിസിനസ് ഒക്കെയുണ്ടെന്ന് പറച്ചില് കേട്ടാൽ അറിയാം.
@@DheAviyalMediaDaa moone. Athippo eeth dam nte purakil urul pottiyaalum dam pottum. Athkond urul pottalum bhoochalanavum mullapperiyaar mathram aayitt othukkenda.
ഇയാൾ പഴയ ആളല്ല 🙏ആരോ കാര്യമായി കണ്ടിട്ടുണ്ട് 😂
Pulli parayanath.... Innu pottum ennu aalukale pedipikkanda.... All dams are kind of a disaster if earthquake comes... All dams in Kerala can break if 6.5 earthquake takes place.
മുല്ലപ്പെരിയാർ ഡാം പ്രത്യേകതരം തുർക്കി മിശ്രിതം കൊണ്ട് പണിത ഡാം ആണ്.ഇടത് ഭരിക്കുമ്പോൾ ബലം കൂടുകയും വലത് ഭരിക്കുമ്പോൾ കുറയു കയും ചെയ്യുന്ന പ്രത്യേകതര ഏക്ഷൻ ഉള്ള മിശ്രിതം കൊണ്ട്😜🤣🤣
Surkhi aanu turkey alla
സഹോദരാ എന്താണെന്ന് പോലും അറിയില്ല വെറുതെ കമന്റ് അടിച്ചു വിടുകയാണ്@@sufi4961
തുർക്കി യും മാപ്പിള teams വരും കേരളം രക്ഷ പെടും 😅😅😅
@@sufi4961രണ്ടും ഒന്നു തന്നെ
ഇവിടെ Rassal joy sir കൂടി ഉണ്ടാവണമായിരുന്നു...
Adv.ressel joy❤💪🙏🇮🇳
When this dam was built and commissioned, towards the end of the 18th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region.
19 th century. 1890s
Exactly ..
ഇതുപോലെ ഒരു dam തമിഴ് നാട്ടിൽ ഉണ്ടെങ്കിൽ കാണാമായിരുന്നു. മുല്ലപ്പെരിയാർ ആയാലും വയനാട് ആയാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉള്ള ഒരു പരിഹാരം വേണം.
രാത്രി 🌃🌃2 മണിക്കാപൊട്ടിയത് ....അപ്പോൾ താങ്കൾപോയി ചചെറുതോണിയിലെയും ഇടുക്കിയിലെയും water level control ചെയ്യും കാരണം പൈപ്പ് ആണ് leak ആയത് 😢 ഇത് പോലുള്ള ഇടൗംതിരിപ്പുകൾ ആണ് ഉള്ളപ്പോൾ എങ്ങനെ നമ്മൾനന്നാവും😮😢
🙏🙏🙏
Very informative speech.
Thank you very much Sir.
Really sensible
Very informative.
മുല്ലപ്പെരിയാർ പൊട്ടിയാൽ നമുക്ക് ഒരു ദിവസത്തെ പ്രശ്നം. തമിഴ്നാടിന് ആജീവനാന്തം --- അദ്ദേഹത്തിന്റെ വാക്കുകളാണ്. നമുക്ക് ഒരു ദിവസത്തെ പ്രശ്നം മാത്രമേയുള്ളോ സർ ... എത്ര ലക്ഷം ജീവനുകൾ പൊലിയും . എത്രയോ വലിയ ദുരന്തമാണത്. മഴയെപ്പറ്റി പറഞ്ഞല്ലോ. Heavy rain ആയാൽ തീർന്നില്ലേ. ഭൂകമ്പം ഉണ്ടായാൽ എന്താണവസ്ഥ? ഇത്രയും ലാഘവത്തോടെ സംസാരിക്കാമോ? പലതു കൊണ്ടും ഈ നാട് നശിച്ചു പോകും.
Thank you for taking action and educating the people 🙏🍀
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. Adv. Russel Joy has also joined the community. I have posted the link in my channel's community post as well as in the channel description. Please join the community. Just remember one thing: United we stand, divided we fall.
നിലകണ്ടൻ സാർ പറയുന്നത് ശരിയാണ്, ഇടുക്കിയിലെ വെള്ളം കുറച്ച് കുറച്ച് തുറന്നുവിടാം. എന്തായാലും കരണ്ട് പുറത്ത് നിന്നും നമ്മൾ വില ഭയങ്കര വില വാങ്ങിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന പരിപാടിയുമായിട്ടാണ് ഇപ്പോഴത്തെ ഗവൺമെന്റ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
Bro dam disaster ne kurichu onnu padichu nokkiyal mathi . Mullaperiyar pottiyal Idukki thangilla science aanu
@@jishnu8146Ee paranja aal onnum 🗒️ kkathe aano chilakkane😮
@@sal_maan Bro aadhyam poy swantham padichu mansilakk njan Geology and Geography padichal aalu aanu. Athondu aanu paryne dam collapsed nalla chance und . Enna ennu paryan kazhyilla. Dam construct cheytha engineer vare 50 years age dam expiry paranjittund onnu poy padichu nokk.
@@jishnu8146 Do ath thanne alledo thannod paranje renovation nte karyam onnum illathe eettavum safest aayitt ath nikknna time period ne alle nammal expiry date enn parayane. Enn vech aa expiry date kazhinja appo thanne pottumo. Pnne renovation chythitille. Technically athin kuzhappamilla enn hope vekkam. Natural factors orikkalum ee dam n mathram badhamaya karyamallallo. Pnne better solution kandethuka enne ullu. Allathe puthiya dam ketti enn undaavanaa.
@@jishnu8146 Appo ayaal kallam parayana aano
മുല്ലപെരിയാർ വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കു.... നമുക്ക് അത് വേണ്ട, അവർ വെള്ളം എടുത്തോട്ടെ.... 🙏
അല്ലെങ്കിലും അവരാണ് ഉപയോഗിക്കുന്നത്. നമുക്ക് സീപ്പേജ് വെള്ളം മാത്രമേ ലഭിക്കുന്നുള്ളു.🙏🏻🙏🏻
വെള്ളം അവരല്ലാതെ പിന്നാരാ 130 വർഷമായി എടുക്കുന്നത് ?? തമിഴ്നാട്ടിന് അതിന് ആരുടേയും അനുവാദം വേണ്ട, കരാർ ഉണ്ട്.
ഞാൻ ഇടുക്കി ഡാമിനടുത്താ ( 1 km ) താമസം ഞങ്ങൾക്ക് ജീവൻ തന്നാ മതി, ലക്ഷം TMC വെള്ളം Sണൽ/പൈപ്പിട്ട് കൊട്. ഇറാനിൽ നിന്ന് പൈപ്പുവഴി ഗ്യാസ് വരുന്നു, പിന്നാ വെള്ളം.
130 വർഷത്തെ ഡാം, വേണ്ട ഞങ്ങൾക്ക് ജീവൻ മതി.
പൊന്നോട്ടെ
I hope there is a Part 2 for this video.
God bless you 🙏 🕊
Save mullaperiyar 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കേരളം പഴയം കേരളം അല്ല ജനങ്ങളുടെ ദാസൻ പക തീർത്തെ പോകൂ
വെള്ളം തമിഴ്നാട് എടുത്ത് സൂക്ഷിക്കട്ടെ. ഇവിടെ മുല്ലപ്പെരിയാർ വേണ്ട
atathra easy alla. avide oru eco system und. ath nashikum, janangaleyum nature neyum rakshikan paisa m
udakanum agreement undakanum pattanam.
വേണ്ട
worth watching
#decommissionmullaperiyardam😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
എപ്പോഴും പോട്ടം ഡാം. അത് വരെ എല്ലാരും കൂടി തര്‍ക്കങ്ങള്‍ തുടരട്ടെ. അവസാനം എല്ലാവരും കൂടി ഒരു മാനിന്റെ അടിയിലും ആവും. ശുഭ ദിനം
മുല്ലപ്പെരിയാർ ഡാമിൻറെ ഉൾവശത്ത് ജലത്തിൽ മണ്ണിട്ട് ഉയർത്തി ഒരു എർത്ത് ഡാം കൂടി പണിയുക ഡാമിലേക്കുള്ള മർത്ഥം കുറയുകയും ഡാം സുരക്ഷിതമാവുകയും ചെയ്യും 400 മീറ്ററിൽ കൂടുതൽ വീതിയിൽ മണ്ണിട്ട് ഉയർത്താവുന്ന രീതിയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത്
(ഗൂഗിൾ മാപ്പിൽ നോക്കിയാൽ ആർക്കും മനസ്സിലാക്കാം ) മുല്ലപ്പെരിയാർ ഡാമിന്റെയും സ്പിൽ വേയുടെയും ബേബി ഡാമിന്റെയും ഇടയിൽ മൺ തിട്ടയാണ്
മുല്ല പെരിയാറിന് അടുത്തുള്ളവർ മനുഷ്യർ അല്ലെ സ്വാർത്ഥ പരമായി ചിന്തിക്കരുത്
മുല്ലപെരിയാറിന് അടുത്തുള്ള ജീവനുകൾക്ക് വിലയില്ലേ? സ്വർത്ഥത കാണിക്കരുത്!
അദ്ദേഹത്തിൻ്റെ വിശകലനത്തിൽ എനിക്ക് മനസില്ലായത് മുല്ലപ്പെരിയാർ പൊട്ടുന്നതിനുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ഉണ്ടായാൽ അത് എല്ലാ ഡാമുകളും പൊട്ടുന്നതിനുള്ള കാരണമാകും. ആയതു കൊണ്ട് മുല്ലപ്പെരിയാർ മാത്രം പുതുക്കി പണിയുന്നത് പ്രായോഗികമല്ല.
Yes this guy is saying wrong statement
കേരളം മുഴുവൻ പോകും ഉറപ്പ് ആരും രക്ഷ പെടാൻ പോകുന്നു ഇല്ല ഒരാളും പോലും
3:00, There is wrong in statement because , like gadkhil, kasturi rangan reports etc.. continuous study should be undertaken because of changing climatic conditions, whether new zones should be added etc. because it is not kept ideal as it is , its always changing
✅️
ഇപ്പോ ഇരുന്ന് തത്വജ്ഞാനം പറച്ചിലെല്ലാം നല്ലത
എപ്പോൾ പൊട്ടും എന്നു ആരാണ് താങ്കളെ അറിയിച്ചിട്ടുള്ളത് ? വയനാട്ടിൽ സംഭവിച്ചത് എന്തെ താങ്കളെ അറിയിക്കാഞ്ഞത് ??? പേടിക്കണ്ട, സുനാമി വരുമ്പോൾ എവിടെ ആയിരുന്നാലും താങ്കളെയും കൊണ്ട് പൊയ്ക്കോളും.
ഇങ്ങനുള്ള രണ്ടു വള്ളത്തിൽ കാലു വെക്കുന്നവർ ആണ് നമുക്കു ദോഷംഒത്തൊരുമ ഇല്ലാത്ത മലയാളികൾ തമിഴരെ കണ്ടു പഠിക്കണം നമ്മൾ
Myuug🎉
പത്തനംതിട്ട കക്കി dam ൽ നിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കാം അതും മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോകുന്ന പൈപ്പിലേക്കു തന്നെ connect ചെയ്യാനും സാധിക്കും. 100 കോടി ബഡ്ജറ്റിൽ തീരും (fb യിൽ ഒരാൾ അഭിപ്രായപ്പെട്ടതാ,( plan & details പറയുന്നുണ്ട് )എന്തുകൊണ്ട് ഇത് ആലോചിച്ചു കൂടാ...? തമിഴ്നാടിനു വെള്ളം കിട്ടിയാൽ പോരേ...?
അത് തന്നെയാണ് ഇപ്പോൾ ഏറ്റവും ഉചിതമായ മാർഗം.
Thamizhanmaarkk mullaperiyarille vellame erangullu 😢
@@CJ-ud8nf മിക്കവാറും 👍🏻👍🏻
Kakki ഡാമിലേക്ക് മുല്ലപ്പെരിയാറിൽ നിന്നും പൈപ്പ് ഇട്ടു വെള്ളവും എത്തിക്കുക;മൊത്തം 200 കോടിയേ വരികയുള്ളൂ.എന്താ ല്ലേ..കുട്ടീ,സ്നേഹം കൊണ്ട് പറയുവാ അതൊരു നാറാണത്ത്....ബുദ്ധിയാ.ഇപ്പോഴത്തെ ഡാമിന് 600m താഴെ new dam നു location ഉണ്ട്.അതിനു basement ന് ഉള്ള trench ,nu
heavy rock cutter use ചെയ്താൽ
Dynamite use ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം ഒഴിവാക്കി പഴയ ഡാ മിനെ safe ആക്കി നിർത്തി പുതിയ ഡാം പണിയാം.തുടർന്ന് മഴക്കാലത്ത് വരുന്ന എക്സ്ട്രാ വാട്ട
ർകൊണ്ട് പുതിയ ഡാം നിറക്കാം.
ഇങ്ങനെ ചെയ്താൽ തമിഴ് നാടിന് ഇട മുറിയാതെ വെള്ളം കിട്ടിക്കൊണ്ട് തന്നെ കേരള സൈഡ് safe ആക്കാം. De കമ്മീഷൻ ചെയ്യില എങ്കിൽ തമിഴ്നാട് പൂർണ സമ്മതം തരും,;തന്നെയുമല്ല ഇടക്ക് നിറക്കുന്ന് വെള്ളത്തിൻ്റെ സമ്മർദ്ദം
മാത്രം പുതിയ ഡാമിന് താങ്ങിയാൽ മതി.പുതിയ ഡാമിന്
100 വർഷം ലൈഫ് എന്നത് 1000 മോ അതിൽ കൂടുതലോ കിട്ടും.
പിന്നെ പഴയ ഡാം ഇപ്പോഴും പ്രശ്‌നമില്ലാതെ നിൽക്കുന്നത്
ഈ ഡാം റിസർവോയ്‌റിന് കുറുകെ അല്ലാത്തതിനാൽ മാത്രം_ഇടുക്കി ആർച്ച് ഡാമിനെപോലെ.GAUSS theorem തിൻ്റെ പ്രായോഗിക തലം ഇവിടെ
പ്രസക്തം;ie,water/air പ്രയോഗിക്കുന്ന സമ്മർദ്ദം എല്ലാ
ദിശയിലേക്കുo equal_ ബലൂ nil കാറ്റു നിറച്ചാൽ ഗോളാകൃതിൽ വീർത്തു വരും പോലെ. ഇതനുസരിച്ച് ,ഡാമിന് ഏൽക്കുന്ന
പ്രഷർ, അതിനു 90ഡിഗ്രി വരുന്ന
വെള്ളത്തിൻ്റെ മൊത്തം നീളത്തിൻ്റെ നേർ പകുതി യുടെ മാത്രം that is the scientific truth.Morbi dam ത്കർന്നത് ആ dam നദി മൂഖത്തിന് കുറുകെ
ആണ, therefore reservoire ലെമുഴുവൻ വെള്ളത്തിൻ്റെ net pressure thaangedi വന്നു .
മുല്ലപ്പെരിയാറിൽ ഡാമിന് എതിരെ ഏകദേശം 1000 m അകലെ അപ്പുറത്ത് മലയാണ്;ഏൽക്കേണ്ടി വരുന്ന
സമ്മർദ്ദം ഡാമിൻ്റെ നീളമായ 365m നീളത്തിൽ500 m വരെ വിസ്തീർണത്തിൽ(365x500m) വെള്ളത്തിൻ്റെ മാത്രം.ഇത്രയും വിശദമായി എഴുതിയത് ഡാമിന് അടുത്തുള്ളവരുടെ കനത്ത ഭീതി ഒഴിവാക്കാൻ മാത്രം ;ഈ ഗ്രേസ് period പരമാവധി use ചെയ്തു very fast ആയി പുതിയ ഡാം പണിയുക.
@@joyjacob2510 കക്കി ഡാമിലേക്ക് അല്ല.. കക്കി ഡാമിൽ നിന്നും മുല്ലപ്പെരിയാരിലെ വെള്ളം കൊണ്ടുപോകുന്നിടത്തേക്ക്..
2018 kumarakom കാരായ ഞങ്ങൾ കണ്ടതിൽ വലിയദുരന്ധം ആയിരുന്നു ഇപ്പോൾ മുല്ലപെരിയാർ അതാണ് എനിക്ക് വന്ന cancer എന്ന മഹാമാരിയേക്കാൾ മനസിനെ വേദനിപ്പിക്കുന്നെ ചിന്തിക്കുക വയനാട് സംഭവിച്ചതന്നോ മുല്ലപെരിയാർ അതിൽ ഉപരി സഹോദരങ്ങൾ നഷ്ട്ട പെടും .ഇനി കോട്ടയം ,ഇടുക്കി ,എറണാകുളം ,ആലപ്പുഴ ,എല്ലാം പൂർണമായി പോകും .പ്രേതിക്ഷയോടെ മുന്നോട്ടു നീങ്ങാം
നമസ്കാരം സർ. 🙏🏻🌹
Correct, correct, കറക്റ്റ്, കറക്റ്റ്
Clear Cut 👍🏼🔥🔥🔥
Enth ie vidditharam oru enivormental disaster veruthe kanaalle
ക്യാഷ് എത്ര കിട്ടി
രണ്ട് പാർട്ടികൾ മാത്രം സംരക്ഷിക്കപ്പെട്ടാൽ മതി ! സംസ്ഥാനവും കേന്ദ്രവും ഹാപ്പിയാകാൻ ദുരിതശ്വാസ നിധിയിൽ സംഭാവനകൾ ഒഴുകട്ടെ ! അണികൾക്ക് തൃശൂലവും ബോംബും വിതരണം ചെയ്യാൻ !
ഡാം പൊട്ടുക ഇല്ല എന്ന് ഒരാൾക്കും പറയാൻ സാധ്യമല്ല കാരണമെന്താണ് ഇതുപോലുള്ള ഡാമുകൾ ലോകത്ത് പൂട്ടിയിട്ട ഒരുപാട് ജനങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ട് 50 വർഷം ആയുസ്സ് പറഞ്ഞ ഡാമിന് ഇന്ന് 140 വർഷം കഴിഞ്ഞിരിക്കുന്നു അതുകൊണ്ട് ഈ ഡാം എപ്പോൾ വേണമെങ്കിലും പോകാം പൊട്ടിയാൽ 40 ലക്ഷം പേരെയും കൊണ്ട് കേരളത്തിൻറെ പകുതിയോളം കടലിൽ തള്ളും എയർപോർട്ട് സീപോർട്ട് വല്ലാർപാടം കണ്ടെയ്നർ കൊട്ടാരം കൊച്ചിൻ റിഫൈനറി അതുപോലെ വിഴിഞ്ഞം പോർട്ട് തൃശൂർ ജില്ലാ ഭാരവാഹി എറണാകുളം ജില്ല എല്ലാം കടലിലേക്ക് എടുക്കും മാത്രമല്ല തമിഴ്നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാവും അതുപോലെ രൂക്ഷമായ വരൾച്ച നേരിടുന്ന വല്ലാതെ ബുദ്ധിമുട്ടും മോദി നോക്കിയിട്ട് കാര്യമില്ല അദ്ദേഹം പള്ളി പൊളിച്ച് അമ്പലം പണിയുന്ന തിരക്കിലും മാത്രമല്ല ശിവലിംഗത്തിന് ബാക്കി എവിടെ എന്ന് തെരഞ്ഞെടുക്കുന്ന ഓട്ടത്തിലാണ് എത്രയും പെട്ടെന്ന് ഡാമിൻറെ മുൻഭാഗത്ത് ഡാമിനോട് ചേർത്തുവച്ചുകൊണ്ട് അടിഭാഗം മുതൽ മുകൾ ഭാഗം വരെ ഡാമിൻറെ അതേ കനത്തിൽ കമ്പ്യൂട്ടർ കോൺക്രീറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അതിനെ ഉറപ്പിച്ചിരുന്നു എല്ലാവരും സർക്കാരും എല്ലാവരും ചെയ്തില്ലെങ്കിൽ ഡാം തള്ളും
❤
ജനങ്ങൾക്ക് ഏതു വിധത്തിലുള്ള പ്രശ്നം ങ്ങൾ കൊണ്ടും പേടി കൂടതെ ജീവിക്കാൻ വേണ്ടിയാണ് ഭരണ കർത്താക്കളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഏറ്റവും വലിയ ഭീഷണി അവരിൽ നിന്ന് കൂടി നേരിടേണ്ടി വരുന്നു. ആരും രക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടായാൽ ആരാജകത്വമാണ് പരിണിത ഫലം. അങ്ങനെ ഒരു ആരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇന്ന് ശക്തരായി മാറിക്കൊണ്ടിരിക്കുന്നു.
ശ്രീലങ്കയിൽ ഇപ്പോൾ ബെഗ്ലാദേശിൽ ഒക്കെ ആരാജകത്വമാണ് ഏറ്റവും വലിയ ദുരന്തം.
Richter scale 2power of ayit alla vara.
1 unit is 10 measure, so 10 power 2, 3, 4, 5,etc. Aalu udheshichathu 0.2 ayirikyum.
തന്നെ തന്നെ 😂😂😂🫡🤦🏻♂️
ഈ മണ്ടന് ഇതിനെപ്പറ്റി ഒരു ചക്കയും അറിയില്ല 130 വർഷം പഴക്കമുള്ള ഡാം എത്രയും പെട്ടെന്ന് ഡി കമ്മീഷൻ ചെയ്യുക
Nature give warnings....man is a intelligent being but doing Nature unfriendly approach...people should know what happens in our Nature
PLZ SIGN THE PETITION 🙏🏻🙏🏻🙏🏻🙏🏻😥😥😥😥😥
മുല്ലപെരിയാർ പൊട്ടില്ല എന്ന് എന്താണ് ഉറപ്പു അതും കൂടെ കേൾക്കട്ടെ സാറെ... എന്തുകൊണ്ടാണ് തേക്കടി ബോട്ടിങ് ഡാമിന്റെ അടുത്തേക്ക് കൊണ്ട് പോവാതെ... ഡാമിന്റെ ശോചനീയാവസ്ഥ പുറം ലോകം അറിയുന്നത് കൊണ്ടോ?? എന്തുകൊണ്ട് ഡാം വിസിറ്റ് ചെയ്യാൻ അനുവാദം ഇല്ലാത്തതു?? ഉത്തരം ഉണ്ടോ..... മനുഷ്യ ജീവന് പുല്ലു വിലയില്ലേ
ശരി അപ്പൊ മുല്ലപ്പേറിയറിൽ വെള്ളം കൂടുക ആണെങ്കിൽ ഇടുക്കിയിലെ വെള്ളം കുറക്കാം. ..
അപ്പൊ ഈ വെള്ളം ഒക്കെ തന്റെ മൊട്ട തലയിൽ കൊണ്ട് വെക്കാൻ പറ്റോ. .തുറന്ന് വിടുമ്പോൾ ഉള്ള വെള്ളം കാരണം എത്ര പാവങ്ങൾ ദുരിതം അനുഭവിക്കും
Are you a relaibllty scientist ? We want exam from relaiblity scientists .
🙏🙏🙏🙏🙏🙏🙏🙏🙏
19.39 to 19.52.....കറക്റ്റ് ആണ് 👍🔥
Ellarkkum ariyaam mullaperiyar pottumennu. 50 varsham ayussu kodutha oru dam 125 kollathil kuduthal vayassayi. Athu eadhu nimishavum pottaam.
50 വയസ് സായിപ്പന്മാർ പറഞ്ഞത് . മുല്ലപ്പെരിയാർ ഡാമിന്റെ വാസ്തുശിൽപ്പി ഒരു പരീക്കുഴി പറഞ്ഞത് 125 വർഷം അതായത് ഒരു ആനയുടെ ആയുസ് എന്നാണ് .
K t Thomas 😍🥰😍😘🥰😍.
Where is he now??
പുതിയ dam എന്തിനു അത് തന്നെ സ്വാർത്ഥചിന്ത അല്ലെ.50,100 വര്ഷം കഴിയുമ്പോൾ അതും പൊളിച്ചു കളയണ്ടെ, ഭാവി തലമുറയെ മറക്കരുത്
Athippo MULLAPPERIYAR eppom pottumo naale pattumo ennu aarkum predict cheyan kazhiyilla.😢
The major concern is the life span of a man made structure and mullaperiyar is almost 130 yrs old and it’s a high time to take some action.
Ee discussions okke thudangiyittu eppom 10 yrs mukalilayi eniyum Ethra naal ethu engane pokum.
Avideyum ivideyum kettitt comment idalle makkale. He is just explaining different scenarios. Allathe 70k aalkarude jeevanu value illa ennonnum evideyum parayunnilla.
Dubai dam chedhrichittundo, peyyunna mazha vellam mathram ketti nirthiyan avar ubhayogikunnath. Mazha regular allel athinn anusarich ulla dam kettanam.
Sri. Neelakantan thinks he is the last word of every thing. Dam has a life span that had already expired. Now it is running on something like Kayakalpa chikilsa , a temporary measure. The Democlasis sword
had to be removed permanently
for the safety of the people,say four districts of Kerala.
Mullaperiyar is a gravity dam
Go and check how many gravity dams have failed in history.
Now Idukki dam is 48 years old. Why we are not decommissioning Idukki dam.
മുല്ലപ്പെരിയാർ പൊട്ടിയാൽ ഉരുൾപൊട്ടുന്ന പോലെ തന്നെ ആണെന്ന് ഇയാൾ തന്നെ പറഞ്ഞു.. പിന്നെ ഈ പൊട്ടി വരുന്നതിനെ എങ്ങനെ ഇടുക്കി ഡാം തടഞ്ഞു വെക്കും?? ഡാം പൊട്ടുമ്പോൾ കൂടെ വരുന്ന എല്ലാ സാധനങ്ങളും അടങ്ങുന്ന വെള്ളത്തെ ഇടുക്കിക്ക് താങ്ങി നിർത്താൻ പറ്റുമോ???
If mullaperiyar dam falls, India will have to face a financial crisis, because Kerala is one of the biggest consumer State.
വയസ്സായാൽ ഇത്ര ബുദ്ധിയുള്ളൂ ഇടുക്കി ഡാം പണിതത് ഇടുക്കി ഡാമിലെ കപ്പാസിറ്റിക്ക് ഉള്ള വെള്ളം നിറയ്ക്കാനുള്ള കപ്പാസിറ്റിക്ക് മാത്രമാണ് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം നിറയ്ക്കാൻ അല്ല മുല്ലപ്പെരിയാർ പൊട്ടി എന്ന് കേൾക്കുമ്പോൾ തന്നെ ഇടുക്കി ഡാമിലെ മെക്കാനിക്ക് വീട്ടിലെത്തി കാണും😂
Mullaperiyar pottiyal idukki shutter thurann vekkum allathe close cheyth save cheyyumennalla parannath
@@bouncingz598 വെള്ളം മാത്രം അല്ലലോ ഒലിച്ചു വരുക. അല്ലെങ്കിൽ പിന്നെയും ആശ്വാസിക്കാമായിരുന്നു
മുല്ലപ്പെരിയാറിൽ നിന്നുള്ള മരങ്ങളും, പറകളും ചെളിയും കൂടി വന്നു ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ പറ്റാത്ത വിധം തകരാറിൽ ആക്കിയാൽ നമ്മൾ എന്ത് ചെയ്യും സാർ
@@bouncingz598 idukki dam nu shutter illa
Cheruthoni kulamaav aanu shutter ulle
Both are weak dams
💯
മുല്ലപെരിയാർ പൊട്ടിയാൽ ഞങ്ങൾ മരിക്കില്ലേ ഇടുക്കി ഡാം വരെ ഉള്ളവർ അപ്പൊ ഞങ്ങൾ ജീവൻ വില ഇല്ലേ 😢😮😮
Fact
Does this video has second part
Kallum maravum veedum okke olichuverumbo Idukki engane thaangumnna parayunnne
26:00 pulli parayunath pole idukki dam vellam mathram varuga anel dam thangum aarkkum ith vellam mathram allelo vanne . Pinne mullaperiyarum idukki dam num idakk kore jenangal ille enthaale arivullavar aano ee parayunne
എന്റെ ഫസ്റ്റ് വോട്ടാണ് കഴിഞ്ഞത്. ആർക്കും കൊടുത്തില്ല. Not vot ചെയ്തു. എന്തിനാണ് ആരെ വിജയിപ്പിച്ചിട്ടും ഒരു ഉപകാരവും ഇല്ല. മുല്ലപ്പേരിയാറിന് അനുകൂലമായി നടപടി ആര് ചെയ്യും അവർക്ക് ഞാൻ വോട്ട് ചെയ്യൂ.. ലോകം കണ്ട നമ്മൾ കേരള ജനതയ്ക്ക് വരാൻ പോകുന്ന ഏറ്റവും വല്യ ദുരന്തം ആണിത് ഡാം പൊട്ടിയാൽ ഇതിൽ കൂടുതൽ വല്യ ഒരു ദുരന്തം കേരളത്തിന് വരാൻ ഇല്ല. ഞാൻ ചിന്തിച്ചപോലെ എല്ലാവരും ചിന്തിക്കണം എന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ ഈ ദുരന്തം സംഭവിച്ചാൽ നിങ്ങൾ ഏതു പാർട്ടിയിലെ ആൾ ആയിക്കോട്ടെ പക്ഷെ എല്ലാവരും ഒരേ രീതിയിൽ ഒരുമിച്ചാണ് മരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ തീരുമാനിക്കുക രാഷ്ട്രീയം ആണോ കേരളത്തിലെ 1 കോടി ജനങ്ങളുടെ ജീവൻ ആണോ വലുത് എന്ന്. പിന്നെ ഓർക്കുക ഡാം പൊട്ടിയാൽ കേരളത്തിലെ 14 ജില്ലക്കാരിൽ 5 ജില്ലകളെ പ്രത്യക്ഷമായും ബാക്കി 9 ജില്ലകളെ പരോക്ഷമായും ബാധിക്കും.
Vijayan is only one who put us in this situation, that is damn sure.
Ippo poottilla,athukond pottakarakumpol athine kurichu pedichal mathi alle.ippozhe athinulla pariharam kanande
കേരള സർക്കാറും തമിഴ്നാട് സർക്കാറും വൻ പരാജയം,മുല്ലപ്പെരിയാർ വിഷയത്തിൽ ഇനിയും തീരുമാനമായിട്ടില്ല
ഈ ഭൂമി ആകാശം പാതാളം എല്ലാറ്റിലും ഉള്ള ഏത് വിഷയത്തെ കുറിച്ചും സംസാരിക്കാൻ ഇറങ്ങി തിരിക്കുന്ന ആൾ CR നീലകണ്ഠൻ... ഓരോ വിഷയത്തെ കുറിച്ച് അറിവ് ഉള്ളവരെല്ലേ സംസാരിക്കേണ്ടത്....
So what he meant to say is that the new dam is not at all a solution as it won't happen. The reasons ate it is a Toger reserve now, only new dam is possible in Kerala land under the old dam, new dam is very expensive and Kerala does not need it. only thing is to be ready to manage tje disaster by reducing the amount of water in Mullaperiyar. Also reduce the water levels in other dams like Idukki and nearby ones.
Life Insurance for everyone by supreme court may b
Athey last sir evde jeevikkunne njn chennai il aahn😂
Enthu vishwasikanam....?
🤔🤔പൊട്ടിക്കഴിഞ്ഞും ഇതൊക്കെ തന്നെ പറയണം. നല്ല ഉറക്കത്തിൽ ഒന്നും അറിയില്ല. വെള്ളം വരുന്ന വഴി ആർക്കും നിർണ്ണായിക്കാൻ കഴിയില്ല.
നരച്ചിട്ടും ചിന്താഗതി 🤔🤔. കൊച്ചു കുട്ടിക്ക് പോലും അറിയാം. ഡാം പൊട്ടും എന്ന്. കഷ്ടം. Last ടൈം ഇനി എന്ത് ചെയ്യാൻ. അനുഭവിക്കുക. ദൈവം എല്ലാരേയും 🙏🙏🙏🙏.
പൊട്ടിക്കഴിഞ്ഞു പറയാൻ ഇയാൾ ജീവനോടെ ഉണ്ടായിട്ടു വേണ്ടേ 😂🤣😇...
ഇവിടെ പറയാമോ എന്നറിയില്ല..... എങ്കിലും പറയാതെ വയ്യ.
കുറച്ച് നേരം ഇദ്ദേഹത്തെ കേട്ട് ഇരിക്കുമ്പോൾ ഒരു ക്ലാസ്സ് റൂമിൽ ഇരിക്കുന്ന ഫീൽ. ഒട്ടും ബോർ അടിക്കാതെ ഒരുപാട് നേരം കേട്ട് ഇരിക്കാൻ തോനുന്നു..
കൊതി ആകുന്നു Sirnde ഒരു ക്ലാസ്സിൽ ഇരിക്കാൻ.
പഠിച്ചിരുന്ന കാലത്ത് കേട്ട് ബോർ അടിച്ചിരുന്ന physics, geography topics ഒക്കെ വളരെ interesting ആയി തോനുന്നു❤❤
Adv? Who is he? When?
Idhehavum russel joy sirum chernnoru debate set cheyyan pattuo
Disaster management venamennullathu sathyam aannu pakshe cancerum pukavaliyumayi prakrithiye upamikkunnathil ndhannu prasakthi.. Manushan manasilakki thudangiyal ippo vellavum mannum vayuvum indu.. Ithonnum illatheyal mathrame prakrithiye samrakshikkan pattathe avu.. Ippol engilum samrakshichu thudangiyal mattangal undavum.. Athupole marangal chedikal nattal kilikkum ennu paranjallo.. Athu illatheyakkan manushan ellarum orumichu nashippikkam.. Indakan athinu athintethaya samayam edukkum.. Petrol onnum illengilum jeevikkam.. Pakshe vellavum thangal paranja chedikalil ninnu kittunna bhakshanavum oxygenum onnum illathe jeevikkan pattilla
999വർഷം കരാർ എങ്ങനെ സാധിക്കും?ഇതിന്റെ പുറകിൽ ദുർബുദ്ധി യാണ്
ഒരു ഭരണാധികാരിയും 999 വർഷത്തേക്ക് Agreement പുതുക്കി നല്കും എന്ന് തോന്നുന്നില്ല...... പുതുക്കി നല്കി എങ്കിൽ അത്ര വിവരം ഇല്ലാത്തവൻ മാരാണോ നമ്മുടെ ഭരണാധികാരികൾ എന്ന് ചിന്തിക്കേണ്ടിവരും...... ഇത് 99 എന്നത് അവർ 999 ആക്കി മാറ്റിയതാകാൻ ആണ് സാധ്യത .....
കരാർ ആദ്യം റദ്ദാക്കണം
ഇന്ത്യ എന്റെ രാജ്യം ആണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരന്..? 🙏🏻🇮🇳പക്ഷെ എനിക്ക് തോന്നുന്നില്ല
Please read
We don't need mere guarantees; we need a warranty from an organization regarding the reliability of the Mullaperiyar Dam. This warranty should be backed by a minimum of five lakh crore rupees because words alone are not enough. Let's see who comes forward with proper documentation to support the dam's reliability."
"മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിശ്വാസ്യതയെക്കുറിച്ച് ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വെറുമൊരു ഉറപ്പല്ല, ഒരു വാർന്റിയാണ് വേണ്ടത്. ഈ വാർണ്ടി കുറഞ്ഞത് അഞ്ച് ലക്ഷം കോടി രൂപയുടെ ബാക്കപ്പോടുകൂടിയിരിക്കണം, കാരണം വാക്കുകൾ മാത്രം മതിയല്ല. അണക്കെട്ടിന്റെ വിശ്വാസ്യതയേക്കുറിച്ച് ശരിയായ പിന്തുണാ രേഖയുമായി ആരെത്തുന്നുവെന്ന് നോക്കാം."
31:14 👍💯
ഒരിക്കൽ 🤔🤔🤔😔
Samayam indn parnitta ithra kollam aye
Mullaperiyar kurch kurach thuran dam empty akiyal tamilnad ne vellam kittadavumbol avar automatically shamadikille ?
Athinu athoke aaru cheyaan🤷♂️
Aarodu parayaan..
Tamilnadinta permission illand athinta shutteril thodan polm pattilla
സമയം ഇല്ല പെട്ടന്ന് തകർന്നാൽ ഒരു ബുക്‌മ്പം വന്നാൽ എന്താ ചെയ്യും ഒന്നുമില്ല വെള്ളം കുടിച്ചു മരിക്കുക. പ
പെൻഷനു. കിറ്റ്നു വേണ്ടിയും. മനുഷ്യചങ്ങല തീർക്കാനും. എല്ലാർക്കും ടൈം ഉള്ളു
ആരും ഒന്നും ചെയ്യില്ല വിധി 💔
ഇത്രയും ജനങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അധികാരികൾ എന്തുകൊണ്ടാണ് പരിഹാരം എടുക്കാത്തത്
തല്ലി പൊളിക്കണം അല്ലാതെ സത്യാഗ്രഹം ഇരുന്നാൽ സാധിച്ചു തരാൻ പിണറായി മാമന്റെ മോൻ അല്ല....
ഉത്ഘാടനം കഴിഞ്ഞപ്പോൾ കാശ് കിട്ടി അപ്പോ മുല്ലപ്പെരിയാർ ബലമുള്ളതായി ഒന്നു പോ യേ
താങ്കൾ ഈ കാര്യം മുമ്പെ പറയാഞ്ഞത് കഷ്ടം പിണറായിക്കത്
ആലോചിക്കാനുള്ള കഴിവില്ല തലയില്ല. ദയവ ചെയ്ത് പ്രധാനമന്ത്രിയോട് പറയൂ.