ഹോസ്പിറ്റലിൽ പോലീസ് കാവലിൽ ഷൂട്ട് ഔട്ട് Thriller| BS CHANDRA MOHAN |MLIFE DAILY

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 120

  • @nishraghav
    @nishraghav 5 місяців тому +40

    താങ്കളുടെ ചാനൽ ഈയിടെ ആണ് ശ്രദ്ധിച്ചത്... എട്ടോളം സ്റ്റോറികൾ കേട്ടുകഴിഞ്ഞു.. ...ഗംഭീര അവതരണം...👌🏻👌🏻

    • @rainak.s6164
      @rainak.s6164 5 місяців тому +4

      God of war കേട്ടു നോക്കൂ ....

    • @nishraghav
      @nishraghav 5 місяців тому +2

      @@rainak.s6164 sure... thank u so much ..👍🏻

    • @sudhithadathil9153
      @sudhithadathil9153 5 місяців тому +1

      Dustin rayas the mistory doctor പിന്നെ chuck canon ഉം കേട്ടു നോക്കു

    • @nishraghav
      @nishraghav 5 місяців тому +1

      @@sudhithadathil9153 chuck canon ഇദ്ദേഹത്തിന്റെ തന്നെ അല്ലേ 👍🏻

    • @thomasci7258
      @thomasci7258 5 місяців тому

      .lll

  • @venugopal6508
    @venugopal6508 5 місяців тому +5

    ഓരോ ഭാഗവും ഉദ്യേഗജനകം തന്നെ. ആ സംഭവം നേരിട്ടു കാണുന്ന പ്രതീതി ഉളവാക്കുന്ന വിവരണം സ്നേഹത്തോടെ❤❤❤

  • @sivaprasadsivaprasad9374
    @sivaprasadsivaprasad9374 5 місяців тому +51

    .. ഞാൻ സാറിന്റെ സ്ഥിരം പ്രേക്ഷകൻ ആണ്... പഴയ സ്റ്റൈലിൽ ഇൻട്രോ ആയിരുന്നു നല്ലത് അതായത്1985 ജൂൺ രണ്ടാം തീയതി അന്നൊരു തിങ്കളാഴ്ചയായിരുന്നു അങ്ങനെ തുടങ്ങുന്നതാണ് ഒരു സ്റ്റൈൽ

    • @Mubsina-wz5kz
      @Mubsina-wz5kz 5 місяців тому +2

      😮

    • @ebrahimkp6003
      @ebrahimkp6003 5 місяців тому

      😂😂😂1366 ലേ അന്നത്തെ ഒരു ജനുവരി നാൽപത്തി ആറിന് ഉച്ചക്ക് 24 മണിക്ക് 😂😂😂😂

    • @shyam11601
      @shyam11601 4 місяці тому

      എങ്ങനെ തോന്നുന്നെടേയ്.....

    • @nnamboothiri80
      @nnamboothiri80 4 місяці тому

      അങ്ങനെ ഉണ്ടാക്കേണ്ട നിനക്ക് വേണേൽ കണ്ടാൽ മതി

    • @RoyJoseph-tg5rg
      @RoyJoseph-tg5rg 17 годин тому

      😂​@@nnamboothiri80

  • @Rajeesh.K.PRajeesh.K.P-qd3ge
    @Rajeesh.K.PRajeesh.K.P-qd3ge 5 місяців тому +6

    സാർ അവതരണം ഗഭിരം 🌹

  • @sertzui1
    @sertzui1 5 місяців тому +2

    Fantastic presentation. Waiting for next part

  • @adhil-er8id
    @adhil-er8id 5 місяців тому +2

    Excellent ♥️🔥

  • @salikamar6926
    @salikamar6926 5 місяців тому +2

    Excellent story telling

  • @RahimRahim-pq1nm
    @RahimRahim-pq1nm 5 місяців тому +18

    നമസ്കാരം മാഷേ റഹീം ഹാജർ

    • @rasakrasakfahad4343
      @rasakrasakfahad4343 5 місяців тому +1

      😂

    • @suharabisubair3770
      @suharabisubair3770 5 місяців тому +7

      ഇപ്പൊ വീഡിയോ വന്നാൽ ആദ്യം നോക്കുന്നത് ഈ കമന്റ്‌ വന്നോ എന്നാണ് 😂

    • @shijomonthomas625
      @shijomonthomas625 5 місяців тому +2

      നമസ്കാരം ഞാൻ ഷിജോ ഹാജർ

  • @VinodKumar-if1vn
    @VinodKumar-if1vn 5 місяців тому +1

    ഹായ് കൊള്ളാം 👍👍👍

  • @remadevi359
    @remadevi359 5 місяців тому +1

    മികച്ച അവതരണം തന്നെ 👌

  • @anwar808
    @anwar808 5 місяців тому +2

    Nmskarm.🙏👍🤝

  • @anasreemanesh2743
    @anasreemanesh2743 5 місяців тому

    സ്ഥിരമായി സാറിൻ്റെ അവതരണം കേൾക്കുന്നുണ്ട്❤❤❤❤

  • @prasheedkarthi4820
    @prasheedkarthi4820 5 місяців тому +2

    Sir njan vannu 🎉🎉🎉❤❤❤

  • @sophiasunny7549
    @sophiasunny7549 5 місяців тому +1

    BSC sir othiri ishttam ❤

  • @rajaaramam275
    @rajaaramam275 5 місяців тому +2

    അടിപൊളി.... ശ്രീ പ്രകാശ് ശുക്ല ഒരു സംഭവം തന്നെ.... ഒരു സിനിമക്ക് വകയുണ്ട് 👌🏾👌🏾👌🏾

    • @ebrahimkp6003
      @ebrahimkp6003 5 місяців тому

      പ്രകാശ് ശുക്ലം 😂😂😂😂😂

  • @ukracing5332
    @ukracing5332 5 місяців тому +1

    Welcome sir🙏🙏🙏🙏🙏

  • @ubaidubaidullah5568
    @ubaidubaidullah5568 5 місяців тому +1

    Good morning sir 🌹🌷🙏🌹🌷👏🌷👏🌹

  • @uhtij5112
    @uhtij5112 5 місяців тому +2

    Hand aan mekkale sir nnte main👌

  • @anasvellila6203
    @anasvellila6203 5 місяців тому +1

    3മത്തെ എപ്പിസോഡ് 🔥🔥🔥🔥🔥🔥

  • @renjivk5410
    @renjivk5410 5 місяців тому +1

    ഭയങ്കരം മാഷേ

  • @kmbavaashraf
    @kmbavaashraf 5 місяців тому +1

    Namaskaram sir !!

  • @ashrafak1181
    @ashrafak1181 Місяць тому

    ബാക്കി എവിടെ... കാത്തിരിക്കാൻ വയ്യ..!! സ്റ്റോറികൾ ഡൌൺലോഡ് ആക്കി രാത്രി കിടക്കാൻ നേരം കേട്ടു, ഇപ്പൊ സ്റ്റോറി കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല..! മുംബൈ അധോലോകം ആണ് മെയിൻ..!അവതരണം പൊളിയാണ്, കേട്ടിരുന്നു പോവും

    • @MlifeDaily
      @MlifeDaily  Місяць тому

      ഡൗൺ ലോഡ് ചെയ്യാതെ കേൾക്കൂ

  • @sasikrishnan5889
    @sasikrishnan5889 5 місяців тому +1

    Super

  • @sanjukanisseril4253
    @sanjukanisseril4253 4 місяці тому +1

    Where is the 2nd part

  • @sajanjoseph3685
    @sajanjoseph3685 5 місяців тому +3

    സ്റ്റോറി ടെല്ലിങ് സ്റ്റൈൽ മാറ്റി അല്ലെ.... ❤️

  • @binuwahab2952
    @binuwahab2952 5 місяців тому +1

    Sir north korea video 🎉

  • @nigeshk
    @nigeshk 5 місяців тому +1

    നമസ്ക്കാരം❤❤❤❤

  • @Cadgirlchinjn123
    @Cadgirlchinjn123 5 місяців тому +1

    Atikam sir kadha ketta urangar

  • @anoopmoochingal6421
    @anoopmoochingal6421 5 місяців тому +1

    കാത്തിരിക്കുക ആയിരുന്നു

  • @soorajpjayan9919
    @soorajpjayan9919 5 місяців тому +1

    Kindly provide information as u speak and more visuals.. watching the same slide for 1 hr is irritating big time.

  • @sareeshsareesh5563
    @sareeshsareesh5563 5 місяців тому +1

    നമസ്കാരം സാറേ 🙏🏾🙏🏾

  • @juwelpadinjare9067
    @juwelpadinjare9067 5 місяців тому +1

    Sir background darkness aako

  • @shafeekpnkv3917
    @shafeekpnkv3917 5 місяців тому +1

    Sir❤

  • @ReghuramKv-v4v
    @ReghuramKv-v4v 5 місяців тому

    Do a video about semion mogelevich

  • @ShajiDivakaran-oy9vz
    @ShajiDivakaran-oy9vz 5 місяців тому +1

    Sir mistary doctorinte balance ille

  • @sanjainath9119
    @sanjainath9119 5 місяців тому +1

    👌👌👌❤❤

  • @rameshtech4703
    @rameshtech4703 5 місяців тому +1

    First

  • @ajilalsivan253
    @ajilalsivan253 5 місяців тому +1

    👍👍👏👏❤️

  • @feroze24
    @feroze24 5 місяців тому +3

    കഴിഞ്ഞ ദിവസം മുതൽ കേട്ട് തുടങ്ങിയതാ ഇപ്പൊ വായെടുത്താൽ Mlife ൽ നിന്നും ബി എസ് ചന്ദ്രമോഹൻ എന്നാ പറയുന്നേ 😂👌 സൂപ്പർ അവതരണം

  • @Sajuckmc
    @Sajuckmc 5 місяців тому +1

    Hay sir

  • @saleeshsulaiman5384
    @saleeshsulaiman5384 5 місяців тому +1

    ❤️❤️👍

  • @gpraveendrangpr
    @gpraveendrangpr 5 місяців тому +1

    നമസ്തേ

  • @Aswanth-q6k
    @Aswanth-q6k 5 місяців тому +3

    Mammottyde irangan povunna cenimade kadha

  • @REDBRO377
    @REDBRO377 5 місяців тому +3

    സാറെ ദലൈലാമയുടെയും ലാമമാരുടെയും ചരിത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @MlifeDaily
      @MlifeDaily  5 місяців тому +2

      അത് നല്ല ഒരു വിഷയം ആണ്..നമുക്ക് ചെയ്യാം

  • @Rdx.03
    @Rdx.03 5 місяців тому +1

    ❤️🔥🔥🔥

  • @Vahidvahi-z2i
    @Vahidvahi-z2i 5 місяців тому +1

    ഞാനെത്തി സാർ വൈകിപോയി ക്ഷമിക്കണം

  • @MrHari007krishna
    @MrHari007krishna 5 місяців тому +1

    More I get to know about Bihar and UP Gangs of 80s and 90s , I got a feel that it was much more notorious than Mumbai Mafias . Mumbai Mafia was never this visible . They always played their game under the table but UP/Bihar didnt even care to secure their crime . Gorakhpur in UP was even called Chicago of the East - A Wild West Gang Fight - HariShankar Tiwari vs Virendra Pratap Shahi. Then young Sriprakash Shukla killed Shahi to take over the reigns but was soon shot dead by Police. Notorious Tiwari went on to become Cabinet Minister in Mulayam Singh , Mayawati and Kalyan Singhs Ministry .

  • @nandhanatemplepm881
    @nandhanatemplepm881 5 місяців тому +3

    നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @shameemali9046
    @shameemali9046 5 місяців тому +2

    🎖️🎖️🎖️🎖️

  • @nishraghav
    @nishraghav 5 місяців тому +1

    പോലീസ് എന്നത് അക്ഷരം മാറി

  • @ashique1921
    @ashique1921 5 місяців тому +1

    👍🏼

  • @alexdaniel33
    @alexdaniel33 5 місяців тому +1

    👍👍👍👍👍👍👍

  • @bennythomas2789
    @bennythomas2789 5 місяців тому +1

    👍👍👍

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 5 місяців тому +1

    മമുട്ടിയുടെ വരാൻ പോകുന്ന പുതിയ സിനിമയാണ് bazukka

  • @rahimpuzhakkal1021
    @rahimpuzhakkal1021 5 місяців тому +2

    ഇതിൻ്റെ ബാക്കി അന്വേശിച്ച് എവിടെ നോക്കണം

  • @arunsasidharan1328
    @arunsasidharan1328 5 місяців тому

    Story of Charles koch

  • @robingpanicker4535
    @robingpanicker4535 5 місяців тому +1

    🙏

  • @PushpaRaj-ui7xw
    @PushpaRaj-ui7xw 5 місяців тому +2

    Sorry sir njan sirinte channel unsubscribe cheyyam povukayaanu. Mukund sirinte story cheyyan paranjitt kure naalayi. Sorry sir.😊

  • @geochemperi9943
    @geochemperi9943 5 місяців тому +1

    ❤❤❤❤❤❤🥰🥰👍👍

  • @shafeeqrahman2776
    @shafeeqrahman2776 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Amal-ir9pw
    @Amal-ir9pw 5 місяців тому +1

    CIA vs KGB ഇതിൻ്റെ ബാക്കി ഭാഗം ഇടുമോ.

  • @MukeshAchari-q6i
    @MukeshAchari-q6i 5 місяців тому +1

    ❤❤❤❤❤

  • @akhileshkk6527
    @akhileshkk6527 5 місяців тому +1

    എന്താണ് സാറെ ഇത്ര ലേറ്റ് ഇതൊക്ക ശ്രദ്ധിക്കണ്ടേ 😊

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 5 місяців тому +1

    നമസ്കാരം

  • @MathewsThengumtharayil
    @MathewsThengumtharayil 5 місяців тому +1

    🎉🎉🎉🎉🎉🎉

  • @krishnaprasadv07
    @krishnaprasadv07 5 місяців тому +1

    👍

  • @sanjayms9860
    @sanjayms9860 5 місяців тому +1

  • @noushadip2082
    @noushadip2082 5 місяців тому +1

    ഡസ്റ്റിൻറയസിനെ മറന്നോ?

  • @RajeshTR-no6lo
    @RajeshTR-no6lo 5 місяців тому

    53:40 🤣🤣🤣 നല്ല ബോഡിഗാർഡ്

  • @sunilmathews6851
    @sunilmathews6851 5 місяців тому

    സജ്ജയ് ഗാന്ധിയുടെ സുഹൃത്തും ഗ്യാങ്ങ്സ്റ്ററുമായിരുന്ന ഒരു ചന്ദൻ സിംഗ് ഉണ്ട് . താങ്കൾക് അറിയാമോ, അറിയുമെങ്കിൽ ആ വ്യക്തിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @multitalenters753
    @multitalenters753 5 місяців тому +1

    Pennin vendi gundayayavante kadha😂. Poovalanaya sree prakashine area l keri veroruthan pennine valakkan nokkiyavane thallikkonn don aayavante kadha

  • @KSOMAN-eu5gf
    @KSOMAN-eu5gf 5 місяців тому +1

    🫡🧡🫂

  • @bahubali68
    @bahubali68 5 місяців тому +2

    ചന്ദ്രമോഹന് ആരോടെങ്കിലും ചോദിച്ച് മലയാളം ഉച്ചാരണം പഠിച്ചുകൂടെ?

    • @kaliyanisworld8991
      @kaliyanisworld8991 5 місяців тому +3

      പുള്ളിക്കാരൻ പറയുന്ന കാര്യങ്ങൾ മനസ്സിൽ ആകുന്നുണ്ടോ എന്ന് നോക്കിയാൽ പോരേ ? എങ്കിൽ നിങ്ങൾ വീഡിയോ ചെയ്യു ഒന്നു കാണട്ടെ

  • @noushadak8943
    @noushadak8943 5 місяців тому +1

    Z 🚳🚳✳️

  • @Mujeebrahman.
    @Mujeebrahman. 5 місяців тому +1

    തെറ്റ് തിരുത്തുക

  • @ebrahimkp6003
    @ebrahimkp6003 5 місяців тому +1

    അല്ല നിങ്ങൾക് അലിഫ് ലൈല ഇങ്ങനെ അവതരിപ്പിച്ചുകൂടെ 😂

  • @KL04Talkiess
    @KL04Talkiess 5 місяців тому +1

    Sir❤️

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ 5 місяців тому +1

    First

  • @zanilashraf6709
    @zanilashraf6709 5 місяців тому +1

    👍👍

  • @anilctnr1863
    @anilctnr1863 5 місяців тому +1

    👌👌👌👌

  • @jayankuruvath6876
    @jayankuruvath6876 5 місяців тому +1

    👍

  • @AnilkumarANILKUMAR-u8i
    @AnilkumarANILKUMAR-u8i 5 місяців тому +1

  • @SaneeshTS-tv9pz
    @SaneeshTS-tv9pz 5 місяців тому +1

    ❤❤❤❤❤❤❤

  • @mathewcyr563
    @mathewcyr563 5 місяців тому +1

    🪃⛳🙄

  • @sajeevkumar8910
    @sajeevkumar8910 4 місяці тому +1

    👍

  • @mohammedbasheer3381
    @mohammedbasheer3381 3 місяці тому +1

    👍

  • @mujeebrehuman5180
    @mujeebrehuman5180 5 місяців тому +1

    💖💖💖

  • @libeeshvk
    @libeeshvk 5 місяців тому +1

    ❤❤❤

  • @thomasev1700
    @thomasev1700 5 місяців тому +1

    ❤❤❤

  • @satheeshsatish7424
    @satheeshsatish7424 5 місяців тому +1

    ❤❤❤❤❤

  • @sarinteeba3171
    @sarinteeba3171 5 місяців тому +1

  • @muhammedrashid5744
    @muhammedrashid5744 5 місяців тому +1

  • @mujeebmuneer4426
    @mujeebmuneer4426 5 місяців тому +1

    ❤❤❤❤

  • @bijupn7739
    @bijupn7739 5 місяців тому +1

    ❤️❤️❤️

  • @chikkusworld6092
    @chikkusworld6092 5 місяців тому +1

    ❤❤❤

  • @joicyjoseph9652
    @joicyjoseph9652 5 місяців тому +1

    ❤❤❤

  • @maneshms9048
    @maneshms9048 5 місяців тому +1

  • @jiljo.a.vjiljo8859
    @jiljo.a.vjiljo8859 4 місяці тому +1

    ❤❤❤❤❤

  • @Abd_ul_irsh_ad
    @Abd_ul_irsh_ad 5 місяців тому +1

    ❤❤

  • @lalbin149
    @lalbin149 7 днів тому +1

    ❤❤❤