N Ramachandran I P S - 12 | Charithram Enniloode 2671 | Safari TV

Поділитися
Вставка
  • Опубліковано 28 сер 2024
  • N Ramachandran I P S - 12 | Charithram Enniloode 2671 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 136

  • @MaheshRMRPillai
    @MaheshRMRPillai Місяць тому +49

    അധോലോകം, പഥാൻ ഗാങ് തുടങ്ങിയ പേരുകളും അവയുടെ യഥാർഥ മുഖവും പരിചിതമായിരുന്ന എൺപതുകളിലെ ബോംബെയിൽ ജീവിച്ച എനിക്ക്, എന്നോ വിസ്മൃതിയിൽ മറഞ്ഞുപോയിരുന്ന ആ ഭൂതകാലത്തിന്റെ വാതിലുകൾ പൊടുന്നനെ തുറന്നതു പോലെ തോന്നിച്ചു.
    എന്നും കുറ്റാന്വേഷണം ഇഷ്ടവിഷയമായിരുന്നു. ബോംബേയിലെ, പ്രസിദ്ധനായ മുൻ പോലീസ് മേധാവി ശ്രീ റിബേറൊയുടെ കഥകൾ ഇന്നും ആവേശം ഉണർത്തുന്നു.
    ശ്രീ എൻ രാമചന്ദ്രൻ ഐ പി എസ്, ചരിത്രത്തിലൂടെ സഞ്ചരിച്ച് അധോലോക നായകൻ സമദ്ഘാൻ, ദാവൂദ് ഇബ്രാഹിം, കരിം ലാല തുടങ്ങിയവരിലൂടെ കടന്നു പോകുക മാത്രമല്ല ചെയ്യുന്നത്. വായനയും പൊതുവിജ്ഞാനവും ചരിത്ര ബോധവും കുറവായ ഇന്നത്തെ മലയാളിയ്ക്ക്, മുതിർന്ന ഒരു നിയമപാലകന്റെ പ്രതിബദ്ധതയോടെ, ശരിതെറ്റുകളുടെ പ്രായോഗിക പാഠങ്ങൾ പരിചയപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത്.
    ഞാൻ രാമുച്ചേട്ടൻ എന്ന് വിളിക്കുന്ന പ്രിയ സഹോരൻ എൻ രാമചന്ദ്രൻ 84ൽ പോലീസ് സേനയുടെ ഭാഗം ആകുന്നതിന് മുമ്പ് തന്നെ അറിയുന്ന ഏവർക്കും ഏറെ പ്രിയങ്കരനായിരുന്നു. മലയാള ചെറകഥാ പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിൽ പ്രധാനിയായ കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുമകൻ എന്ന നിലയിൽ മാത്രമല്ല; പുഞ്ചിരി തൂകുന്ന പ്രസന്ന ഭാവവും, വേഷത്തിലും ഭാഷയിലും നടപ്പിലും പെരുമാറ്റത്തിലും പുലർത്തുന്ന കുലീനമായ പൗരുഷവും, പക്വതയാർന്ന ചിന്തകളും നിലപാടുകളും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. ഇപ്പോൾ സഫാരി പ്രേക്ഷകർക്കും അദ്ദേഹം മിത്രമായിട്ടുണ്ടാകണം. ഒരുപാട് സന്തോഷമുണ്ട്.
    ശ്രീ സന്തോഷ് ജോർജ്ജിനും സഫാരിയ്ക്കും ഭാവുകങ്ങൾ നേരുന്നു.

    • @petrixiron
      @petrixiron Місяць тому +3

      പൊന്നണ്ണാ എന്തൊരു തള്ള് ആണ് 🙏

    • @vishnukamattom5013
      @vishnukamattom5013 Місяць тому +1

      Aaqaaaq❤

    • @gladsonjose344
      @gladsonjose344 Місяць тому +1

      ഞാൻ സംസാരിച്ചിട്ടുണ്ട്. വളരെ മാന്യതയും സൗഹൃദഭാവവും പുലർത്തുന്ന വ്യക്തി ആണ്

    • @carelectricmaster6380
      @carelectricmaster6380 Місяць тому +4

      ​@@petrixiron തള്ള് എന്താണെന്നു കൂടെ പറഞ്ഞിട്ട് പോടെയ്

    • @jishaprakash2787
      @jishaprakash2787 14 днів тому

  • @ASUTHOSHMk
    @ASUTHOSHMk Місяць тому +62

    രമേശ് ചെന്നിത്തലയെ പോലുണ്ട് കാണാൻ

    • @ranjit8354
      @ranjit8354 Місяць тому +1

      😂

    • @shajana312
      @shajana312 Місяць тому +3

      Chennithalayude dad nte brother nte monaaaaa

    • @nazeerabdulazeez8896
      @nazeerabdulazeez8896 Місяць тому +1

      മീശയുടെ വിത്യസം മാത്രം ചെന്നിത്തലയെ പോലെ തന്നെ ഉണ്ട് ഇദ്ദേഹം

    • @PhilipThennalakal
      @PhilipThennalakal Місяць тому

      കറക്റ്റ് 👍👍

    • @AmbraZzz312
      @AmbraZzz312 27 днів тому +1

      😄😄👍

  • @vijeshpk8685
    @vijeshpk8685 Місяць тому +25

    ഗംഭീരം.... സർ പറയുന്നതിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ ഒരു സിനിമപോലെ തെളിഞ്ഞു വരുന്നു

  • @AjithPrasadEdassery
    @AjithPrasadEdassery Місяць тому +48

    സഫാരിയിൽ ഇതുവരെ ആരും പറയാത്ത ഒരു പോലിസ് സ്റ്റോറി! ❤

  • @Jayannx
    @Jayannx Місяць тому +27

    ❤🫡 Superb. really thrilling Sir.
    42 കൊല്ലം മുമ്പേ തന്നെ സാറിൻ്റെ കഴിവ് പോലീസ് മേധാവി തിരിച്ചറിഞ്ഞു എന്നതാണ് ഇതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാ കുന്നത്.
    ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, കരിംലാല ഛോട്ടാ ഷക്കീൽ , വരദരാജൻ. ഒരു കാലത്ത് ബോംബെ നഗരം വിറപ്പിച്ച അധോലോക നായകൻമാർ.. Underworld Dons.
    സാറിൻ്റെ വിവരണം Very interesting 🔥🔥💪

  • @user-nl3iq5xy1v
    @user-nl3iq5xy1v Місяць тому +14

    സമദ് ഖാന്റെ ഫാൻ ആയി ഞാൻ മാറി ❤

    • @artworlddddd
      @artworlddddd Місяць тому +2

      കൊടും ക്രൂരനാണ്....പീഡനക്കേസിലെ പ്രതി കൂടിയാണ്

  • @basheermp270
    @basheermp270 17 днів тому +1

    ഒരു പോലീസ് കാരനും കലാ ഹ്രദയമുണ്ടെന്ന് നടൻ ശ്രിനിവാസൻ പറഞ്ഞ് വച്ചത് എത്ര അർത്ഥവത്താണ്. സന്ദർഭോജിതമാണ്.

  • @gopivettathu9520
    @gopivettathu9520 Місяць тому +1

    സർ , വളരെ തന്മയത്തത്തോടെയുള്ള അവതരണം.. സരസ്വതീകടാക്ഷം നന്നായി പ്രതിഫലിക്കുന്നു

  • @premsekharayyuti5325
    @premsekharayyuti5325 Місяць тому +2

    Your narration of incidents is phenomenal. You guide us through real events as smoothly as a ship sailing on the sea. After George Joseph IPS, your storytelling in crime investigations on Safari Channel is the best.
    Thank you, Safari and Ramachandran sir ❤️

  • @alappuzha9
    @alappuzha9 Місяць тому +3

    Sir.. അടിപൊളി.. വ്യത്യസ്ഥ ഉള്ള കഥ

  • @gladsonjose344
    @gladsonjose344 Місяць тому +6

    ഇദ്ദേഹം വെറുമൊരു പോലീസല്ല. നല്ല കലാ സാഹിത്യ അഭിരുചി ഉള്ള ആളാണ് എന്ന് വ്യക്തമാക്കുന്ന എപ്പിസോഡ്. ഭാഷ വളരെ മുൻപ് വന്ന പോലീസ് ഓഫീസര്മാരേക്കാൾ വളരെ polished ആണ്.

    • @laljeevan6102
      @laljeevan6102 Місяць тому +2

      കാരൂർ നീലകണ്ഠപിള്ളയുടെ ചെറുമകൻ ആണ് അതിൻ്റെ ഗുണം കാണിക്കാതിരിക്കുമോ

  • @Jayannx
    @Jayannx Місяць тому +6

    😂🎉 ആ കാലത്ത് ദേവരാജൻ മാസ്റ്റർ , ബാബുരാജ് എന്നിവരെ പ്പറ്റി മാത്രം അറിയാവുന്ന ഞാൻ😂
    ബോംബെയിൽ ചെന്നപ്പോൾ നൗഷാദിനെ കാണണമെന്ന് പറഞ്ഞത് സാറിനെ വ്യത്യസ്ഥനാക്കുന്നു.
    ഞാൻ ആയിരുന്നെങ്കിൽ രാജേഷ് ഖന്ന യേയോ മറ്റോ ചോദിച്ചേന 😅😅❤❤

    • @jeljishchacko4653
      @jeljishchacko4653 Місяць тому +1

      ഞാനായിരുന്നു മുംബൈയ്യിൽ അന്ന് എത്തിയത് എങ്കിൽ കരിം ലാലയെയും, ഗംഗു ഭായിയെയും കാണാൻ പറ്റുമോ എന്ന് ചോദിക്കുമായിരുന്നു😢😊😊

  • @srijith3232
    @srijith3232 Місяць тому +1

    കഴിഞ്ഞ എപ്പിസോഡിൻ്റെ ക്ഷീണം ഈ എപ്പിസോഡിൽ സാർ തീർത്തീട്ട് ഉണ്ട്❤

  • @unnikrishnanm6890
    @unnikrishnanm6890 Місяць тому

    Sir, Very thrilling experience, such a good narration. Waiting for the next episode 🙏🙏

  • @SinuSunil-do2fe
    @SinuSunil-do2fe Місяць тому +2

    Nice

  • @shinojkilayil6920
    @shinojkilayil6920 4 дні тому

    Super❤️❤️🔥

  • @arunmc5476
    @arunmc5476 27 днів тому +2

    ഇദ്ദേഹം കാരൂരിന്റെ കൊച്ചുമകൻ ആണെന്ന് കമന്റിൽ കാണുന്നു. പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ. വേണുവും കാരൂർ നീലകണ്ഠപ്പിള്ളയുടെ കൊച്ചുമകനാണ്. ശബ്ദത്തിലും, സംസാരശൈലിയിലും നല്ല സാദൃശ്യം ഉണ്ട്.
    ഇദ്ദേഹം പറഞ്ഞതിൽ (സമദ് ഖാന്റെ പെരുമാറ്റത്തെക്കുറിച്ച് ) അദ്ഭുതമൊന്നും തോന്നുന്നില്ല. 70s/80s ബോംബെ അധോലോകത്തിന് എഴുതപ്പെടാത്ത ചില നിയമങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകളോട് മാന്യമായി പെരുമാറുക, സാധാരണക്കാരായ മനുഷ്യരെ ഉപദ്രവിക്കരുത് എന്നിങ്ങനെ പോകുന്നു അവ. കമൽഹാസൻ നായകനായ 'നായകൻ' സിനിമ വരദരാജമുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചതാണ്.
    ഓസ്ട്രേലിയൻ വംശജനായ Gregory David Roberts ന്റെ 'ശാന്താറാം' എന്ന ആത്മകഥാപരമായ നോവലിൽ ബോംബെ അധോലോകത്തെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങളുണ്ട്. അങ്ങേയറ്റം secular ആയിരുന്ന ബോംബെ അധോലോകം വർഗീയമായി ചേരിതിരിഞ്ഞത് 1992ലെ ബോംബെ സ്ഫോടനത്തിന് ശേഷമാണ്.

  • @sudhakl2355
    @sudhakl2355 Місяць тому

    Very interesting narration!

  • @ajithkrkumar7839
    @ajithkrkumar7839 Місяць тому +1

    Nice and interesting

  • @PKSINDIAN
    @PKSINDIAN Місяць тому +5

    എന്തായാലും ഇദ്ദേഹത്തിന് ശനിയും ഞായറും അവധി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

  • @user-lp5et7ub5x
    @user-lp5et7ub5x Місяць тому +3

    കക്കികാരനുള്ളിൽ ഒരു കലാകാരൻ ഒളിഞ്ഞിരിപ്പുണ്ട് 😄

    • @laljeevan6102
      @laljeevan6102 Місяць тому +2

      കാരൂർ നീലകണ്ഠപിള്ളയുടെ ചെറുമകൻ ആണ് സാർ

  • @haneifmohd9849
    @haneifmohd9849 Місяць тому +1

    Fantastic

  • @AAZZAADAREEKODE
    @AAZZAADAREEKODE Місяць тому +7

    ഇന്ന് ഫിലിം ഇൻഡസ്ട്രിയാണ് ബോംബെ അധോലോകം കൈകാര്യം ചെയ്യുന്നത്

    • @user-rg9ei5oo7w
      @user-rg9ei5oo7w Місяць тому

      ഇന്നൊന്നും ഇല്ല

  • @mathewjoseph3169
    @mathewjoseph3169 Місяць тому +1

    Of course you have clean bowled ......... Great.....!!!!
    Rare story....

  • @Marly97
    @Marly97 Місяць тому +1

    Samad Khan ❤ 🔥

  • @shamabaiju3239
    @shamabaiju3239 Місяць тому +1

    A criminal also is a human being's and every human has a criminal in him....and a tough police official can also be a lover of music..😊.can see your flair for music which would have helped you to be a good officer...a very interesting narration.

  • @NGKannur
    @NGKannur Місяць тому +4

    ഈ വീഡിയോ മുംബൈയിലെ മാലാഡ് ഇരുന്നു കാണുന്ന ഞാൻ 😂
    മുംബൈ മലവാനി കോളനി ഒക്കെ ഒരു കാലത്തു സമദ് ന്റെ വിഹാര കേന്ദ്രം ആയിരുന്നു 😔

  • @AAZZAADAREEKODE
    @AAZZAADAREEKODE Місяць тому +1

    Like and comment, salute sir ⚡

  • @nazeerabdulazeez8896
    @nazeerabdulazeez8896 Місяць тому +1

    നൗഷാദ് അലി പിൽ്കാലത്മലയാളതിൽ ധ്വനി എന്ന സിനിമയിലെ പാട്ടുകൾക്കു മ്യൂസിക് ചെയ്തിരുന്നു

  • @arunrulezmerc1102
    @arunrulezmerc1102 Місяць тому

    Unniyettan first 😊
    Ennu parayanam nu undayirinnu ! ...
    But ,Work Overruled me...
    SGK❤_Ramachandran sir 😊

  • @vinilthomas6974
    @vinilthomas6974 Місяць тому

    നല്ലൊരു കലാകാരൻ ആണു സർ

  • @sav.m953
    @sav.m953 Місяць тому

    സൂപ്പർ 👍

  • @vinilkalathil5555
    @vinilkalathil5555 Місяць тому +1

    Ithu true stories alle🤝😊

  • @adarshasokansindhya
    @adarshasokansindhya Місяць тому +2

    ❤❤❤

  • @abduaman4994
    @abduaman4994 Місяць тому +2

    രാവിലെ 12 മണി 🤔

  • @Tramptraveller
    @Tramptraveller Місяць тому +1

    ❤❤❤❤

  • @jeromvava
    @jeromvava Місяць тому +1

    12am ... Midnight 🥱

  • @chandrankp2723
    @chandrankp2723 Місяць тому +3

    What did the police officer from Kerala want to get from a don? What is the connection between them.

    • @B..._598
      @B..._598 Місяць тому

      🤔

    • @nousheern8205
      @nousheern8205 Місяць тому

      കേരളത്തിലുള്ള ഒരു ക്രിമിനലിന്റെ ഇൻഫർമേഷൻ കളക്ട് ചെയ്യാൻ.. അത് സമദ് ഖാന്റെ കയ്യിലുണ്ടല്ലോ

  • @abdulhakkim8569
    @abdulhakkim8569 28 днів тому +1

    അധോലോകം എന്നും എന്നെ ആകർഷിക്കുന്ന വിഷയം 🎉

  • @sherinchacko7201
    @sherinchacko7201 Місяць тому +4

    First

    • @ZieZiyu
      @ZieZiyu Місяць тому +4

      Congrats... സഫാരി ചാനലിൻ്റെ വക 3 മൊട്ടുസൂചി സമ്മാനം, ഈ മൊട്ടുസൂചി വെച്ച് കമൻ്റ് 📍 ചെയ്ത് വെക്കാവുന്നതാണ്...

  • @blender123123
    @blender123123 Місяць тому

    അഭിമന്യു സിനിമ ഓർമ്മ വരുന്നു

  • @nasar244
    @nasar244 Місяць тому +4

    ഇബ്രാഹിം കസ്കാർ എന്ന പോലിസ് കോൺസ്റ്റബിളിന്റെ മകനെ ദാവൂദ് ഇബ്രാഹിം ആക്കി മാറ്റിയത് പോലീസ് തന്നെ അല്ലേ

  • @MoideenC.k
    @MoideenC.k Місяць тому +1

    സൗണ്ട് തീരേ കുറവാണു

  • @michealbond077
    @michealbond077 Місяць тому +3

    Second 😊

  • @abdulrafeeq6439
    @abdulrafeeq6439 Місяць тому +1

    Looks like RC😅

  • @majanav
    @majanav Місяць тому

    👍🏻👍🏻

  • @rajeshsarangadharan6912
    @rajeshsarangadharan6912 Місяць тому +1

    ഇദ്ദേഹം ഇംഗ്ലീഷ് literature graduate ആവാനാണ് സാധ്യത.

  • @raghavanka9916
    @raghavanka9916 Місяць тому

    👍❤

  • @abhinandnarayanan6693
    @abhinandnarayanan6693 Місяць тому +3

    1993 മാർച്ച് 12 സ്ഫോടന പരമ്പരയോടെ കുറെയെണ്ണം പാകിസ്താനിലേക്ക് രക്ഷപ്പെട്ടു കുറെയെണ്ണം ജയിലിലായി.

  • @aravinddawnsd815
    @aravinddawnsd815 Місяць тому

  • @jayakrishnan8554
    @jayakrishnan8554 Місяць тому

    Colaba❤... I was there

  • @kkvalsalan1320
    @kkvalsalan1320 Місяць тому

    U r seeing now very Yong........kkv

  • @keeriyadchirakkal7825
    @keeriyadchirakkal7825 Місяць тому

    ❤❤

  • @sajiths8663
    @sajiths8663 Місяць тому

    😊👍

  • @lissaanil3920
    @lissaanil3920 Місяць тому

    ❤❤❤❤❤

  • @abbasabbas6534
    @abbasabbas6534 Місяць тому

    സാർ പെട്ടന്ന് പറയൂ സാർ

  • @PKSINDIAN
    @PKSINDIAN Місяць тому +3

    ധ്വനി എന്ന സിനിമയിലെ സംഗീത സംവിധായകൻ നൗഷാദിനെ കുറിച്ചാണോ സാർ പറഞ്ഞത്.

  • @muziclab69
    @muziclab69 Місяць тому +4

    രമേശ് ചെന്നിത്തല സാറിൻ്റെ ആരായിട്ട് വരും ?

  • @haribhaskaran1063
    @haribhaskaran1063 Місяць тому

    Ravile 12 mani?

  • @sebinjoy3887
    @sebinjoy3887 Місяць тому

    Netflix il oru series und dawood ne patti. Athil und

  • @akhilesh7877
    @akhilesh7877 Місяць тому

    Ravile 12 Mani onnu kandal kollayirunniu.. lorrence bishnoy ...goldy Brar AA story onnu tellane

  • @abdullap1825
    @abdullap1825 26 днів тому

    താങ്കൾ ഒരു ഭാഗ്യവാൻ തന്നെ

  • @jithinjames2312
    @jithinjames2312 Місяць тому

    Envelope courier cheytha porarunno?

    • @B..._598
      @B..._598 Місяць тому

      Courier was not famous during that time

  • @mkassociateskochipintoplai351
    @mkassociateskochipintoplai351 Місяць тому +2

    രാമേഷ് ചെന്നിത്തലയുമായി ........
    സാമ്യം തോന്നുന്നു.......

  • @Sreejithvp-u6j
    @Sreejithvp-u6j Місяць тому +2

    Chennithala...

  • @user-zs9ed2rp6g
    @user-zs9ed2rp6g Місяць тому +1

    👍👍👍👍

  • @thotathils4950
    @thotathils4950 Місяць тому +1

    അന്ന് അപ്പോൾ താങ്കൾ ഒരു പോലീസ് ഓഫീസർ ആയിരുന്നില്ലേ ഒരു ഓഫീസർക്ക് ഉണ്ടാവേണ്ട സാമാന്യ വിവരം വേണം ആയിരുന്നു

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 29 днів тому

    Sir samad khaane Davood Gang konnu enna arinje Pathan Gang sathyamanoo sir

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +1

    ആരാണ് ഈഅപകടം പിടിച്ച ജോലി ഏല്പിച്ചതു

  • @SujuakkuFB
    @SujuakkuFB Місяць тому +1

    സമദ്ഖാൻ... കിലുക്കം സിനിമ...?

  • @jeljishchacko4653
    @jeljishchacko4653 Місяць тому

    സാർ ഗംഗു ഭായ് കാത്തിയവാഡിയ എന്ന മേടത്തെ കുറിച്ച് അന്ന് കേട്ടിരുന്നോ..? കരീം ലാലയുടെ രാഖി ഭഹൻ ആയിരുന്നു.

  • @zamrood007
    @zamrood007 Місяць тому +2

    സമദ് ഖാൻ മരിച്ചത് റോഡിൽ വെച്ചല്ല , ബിൽഡിങ് ന്റെ മുൻപിൽ വെച്ചാണ്

    • @B..._598
      @B..._598 Місяць тому +2

      Right

    • @haribhaskaran1063
      @haribhaskaran1063 Місяць тому +1

      Athinu munpil road ille?

    • @zamrood007
      @zamrood007 Місяць тому

      @@haribhaskaran1063 വിക്കിപീഡിയ യിൽ കിട്ടും ടൈം കിട്ടുമ്പോൾ വായിക്കുക

  • @mujikottayil9704
    @mujikottayil9704 Місяць тому

    അതൊക്കെ ആണ് കാലം

  • @AmbraZzz312
    @AmbraZzz312 27 днів тому +1

    ഈയാൾ രമേശ് ചെന്നിത്തലയുടെ ജേഷ്ഠൻ ano🙄🙄

  • @rajaneeshsnath6558
    @rajaneeshsnath6558 Місяць тому

    ദേ പിന്നേം ഓഗസ്റ്റ് 😂

  • @abbasabbas6534
    @abbasabbas6534 Місяць тому

    10.30 വരെ കണ്ടു എന്ത് സംഭവിച്ചു എന്ന് ഒന്നും മനസ്സിലായില്ല ഇയാൾക് ഇപ്പൊ പ്രതേകിച്ചും ജോലി ഒന്നും ഇല്ലാന്ന് തോന്നുന്നു 😊

  • @jeljishchacko4653
    @jeljishchacko4653 Місяць тому

    പഥാൻ ഗ്യാങ്ങിൻ്റെ സമ്മദ് ഖാനെ കുറിച്ചും കേരളത്തിൻ്റെ ഇൻഫർമേഷനും കേട്ടപ്പോൾ തോന്നി അത് ബഡാ രാജനായ തൃശൂർക്കാരൻ രാജൻ നായരുടെ വഴിയിലേക്ക് റൂട്ട് സ്കെച്ചിങ്ങ് എന്ന്.😂😂😂 സാറ് രാജൻ ടീമിൻ്റെ പിടിൽ ആകാതിരുന്നത് ഭാഗ്യം🥰🥰🥰🙏🙏🙏🙏

    • @artworlddddd
      @artworlddddd Місяць тому

      ബഡാ രാജന്‍ അപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നു

  • @jeromvava
    @jeromvava Місяць тому

    Vimal clouth s

  • @ibrahimma3797
    @ibrahimma3797 28 днів тому

    S I ആയിട്ട് സെർവിസിൽ കേറിയിട്ട് S P വരെ ആവോ????

    • @abduljaleel-fb3im
      @abduljaleel-fb3im 22 дні тому

      Si ആയി dig വരെ എത്തി റിട്ടയർ ചെയ്ത ഒരാൾ എന്റെ നാട്ടിലുണ്ട്

  • @saigathambhoomi3046
    @saigathambhoomi3046 Місяць тому

    അന്നൊക്കെ ബോംബയിൽ ഫിയറ്റ് കാറേ അനുവദിക്കുള്ളൂ സാർ, 🙏🙏🙏ടാക്സി പോലും ഫിയറ്റ് ആണ്. അത് ചെറിയ കാർ എന്ന നിലക്കാണ് അനുവദിക്കുന്നത്

  • @ThHouse-fj6mk
    @ThHouse-fj6mk Місяць тому

    Ramesh chennitala😂

  • @anishkumarchotu
    @anishkumarchotu Місяць тому

    എന്തിനായിരുന്നു അയാളെ പോയി കണ്ടത്

    • @nousheern8205
      @nousheern8205 Місяць тому +1

      കേരളത്തിലുള്ള ഒരു ക്രിമിനലിന്റെ ഇൻഫർമേഷൻ കളക്ട് ചെയ്യാൻ.. അത് സമദ് ഖാന്റെ കയ്യിലുണ്ടല്ലോ

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy Місяць тому

    എന്തൊക്കെയോ അക്ഷരപ്പിശക്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому

    ഭരിക്കുന്ന പാർട്ടികൾ സംരക്ഷിച്ചു പൊന്നു

  • @haribhaskaran1063
    @haribhaskaran1063 Місяць тому

    Oru criminal aanennu ariju adhehathinte koode travel cheithath sariyano?

  • @aneeshpulikkal5754
    @aneeshpulikkal5754 Місяць тому

    ഇയാൾ ബോബയിൽ പോയത് എന്തിനാണ് ന്ന് പറഞ്ഞില്ല

    • @nousheern8205
      @nousheern8205 Місяць тому

      കേരളത്തിലുള്ള ഒരു ക്രിമിനലിന്റെ ഇൻഫർമേഷൻ കളക്ട് ചെയ്യാൻ.. അത് സമദ് ഖാന്റെ കയ്യിലുണ്ടല്ലോ

  • @anilpalliyil4774
    @anilpalliyil4774 Місяць тому

    സാർ പറഞ്ഞത് ഏറെ നടുക്കം ഉളവാക്കുന്ന അനുഭവമാണ്.

  • @NisarNisaa
    @NisarNisaa Місяць тому

    😂😂😂😂

  • @santhoshk3969
    @santhoshk3969 Місяць тому

    കാട്ടൻ റോഡ് അല്ല കാട്ടാ റോഡ്

  • @basheermp270
    @basheermp270 17 днів тому

    സർ. ഇടുക്കിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇടുക്കി DySP ആയിരുന്ന മുഹമ്മദ് ജിന്നയെ അറിയുമായിരിക്കാം. ആലപ്പുഴ മാന്നാർ സ്വദേശി എന്റെ കുടുംബക്കാരനാണ്.

  • @bhagavathi8836
    @bhagavathi8836 20 днів тому

    Pathsnmarey odhukkaan dawoodhiney konduvannu but?????

  • @Ssssdghhh9130
    @Ssssdghhh9130 Місяць тому

    ഏതാ ഈ സമദ് ദൈര്യം ഉണ്ടെങ്കിൽ അവനോട് എന്റെ മുമ്പിൽ നിൽക്കാൻ പറ 😄

  • @Chanakyanewsohm
    @Chanakyanewsohm Місяць тому

    ചെന്നി head

  • @Sreejithvp-u6j
    @Sreejithvp-u6j Місяць тому

    Chennithala...