Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
എല്ലാവരും പാർവ്വതി നെ പൊക്കി പറയുന്നുണ്ട് Parvathy അല്ലാ സൂപ്പർ അയത് പ്രങ്ക് ചെയ്യപെട്ട ചേട്ടൻ ആണ് സൂപ്പർ അവൾ എത്ര നോക്കിയട്ടും a ചേട്ടൻ കുലുങ്ങിയില്ല alpha male അവളുടെ കളി നമ്മടെ ചേട്ടനോടാ കുറച്ചു പുളിക്കും അവള് പ്ലിങ്ങി😂
അടിപൊളി ചിരിച്ചു മതിയായീ, പാർവതി പൊളിച്ചു, ഒരു ഡയലോഗ് ഇല്ലാതായെയും പാത്തു പ്രധാനകഥാപാത്രമായീരുന്നു അഭിനന്ദനങൾ ഇപ്പോഴാണ് ഓ മൈ ഗോഡ് ടീമിൽ ഒരു team spirit വന്നത്, മുമ്പ് ഫ്രാൻസിസ് ചേട്ടന്റെ ഏകാധിപത്യം ആയിരുന്നു,
ചിരിച്ചു മതിയായില്ല കുറച്ചുകൂടി വേണമായിരുന്നു എല്ലാവരും ഒപ്പത്തിനൊപ്പം, ആരാണ് മികച്ചതെന്നും പറയാൻ കഴിയുന്നില്ല. ആ ഫോട്ടോകൊച്ച് എന്തൊരു പ്രകടനം. ആ തട്ടടിക്കുന്ന സോണൽ മാനേജർ 😂 . സൂപ്പർ 👍
എല്ലാവരും പാർവ്വതി നെ പൊക്കി പറയുന്നുണ്ട് Parvathy അല്ലാ സൂപ്പർ അയത് പ്രങ്ക് ചെയ്യപെട്ട ചേട്ടൻ ആണ് സൂപ്പർ അവൾ എത്ര നോക്കിയട്ടും a ചേട്ടൻ കുലുങ്ങിയില്ല alpha male അവളുടെ കളി നമ്മടെ ചേട്ടനോടാ കുറച്ചു പുളിക്കും അവള് പ്ലിങ്ങി😂
സാമ്പൻ ചേട്ടൻ ഇസ്രോയിൽ ചൊവ്വ മിഷന്റെ ഡയറക്ടർ ആണ്, ഇത്രയും തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പ്രോഗ്രാം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനു നന്ദിപറയാൻ വാക്കുകളില്ല
കൊടാ കണ്ടൻ വിടാ കണ്ടൻ എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ധ്രാപ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന സാബു പിന്നീടങ്ങോട്ട് 117 സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന സാബു.. സാബു നിങ്ങളാണ് താരം.. 🙏🌹
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
എന്തായാലും ആ സഹായി ആയിവന്ന ആ ചെറുപ്പക്കാരൻ അടിപൊളി.. അവനു നന്നായി കിട്ടിയിട്ടുമുണ്ട്.. ഇന്നത്തെ ഇര പച്ച മനുഷ്യൻ പാവം.. ♥️♥️♥️
പാർവതി ആ ചേട്ടനെ വളയ്ക്കാൻ ശരിക്കും പാടുപെടുന്നുണ്ട്.. പക്ഷേ ചേട്ടൻ വളയുന്നില്ല 🤣
Manassil Kure laddhu pottikaanum pakshe expression veratha mukamavum
Technician ആയി വന്ന ചേട്ടൻ തീ 🔥🔥. പുള്ളിക്ക് പണിയറിയാം
15:24 പാർവതി ഒരു അഭിനയ റാണി തന്നെ , കണ്ടുനിന്ന വിനീതക്ക് പോലും ചിരിയടക്കാൻ കഴിയുന്നില്ല ❤
സാരി ഉടുത്ത ചേച്ചി സൂപ്പർ ❤❤ നല്ല acting ❤❤
ഇത് നിങ്ങൾ ചിരിപ്പിച്ചു... അടുത്ത് കണ്ടതിൽ വെച്ച് നല്ലൊരു സബ്ജറ്റ് ചിരിച്ചു മതിയായി 👍🥰
"പുണ്ണാക്ക് മാടൻ "😃😃😃😃🤣🤣
വേടൻ
എല്ലാവരും സൂപ്പർ🔥 നാച്ചുറൽ ആക്ടിങ് ആണ് ❤️
ഇന്നത്തെ എപ്പിസോഡ് പാർവതി കൊണ്ടുപോയി ❤എന്താ acting😂😂😂😂ഗംഭീരം ❤
Kutide insta I'd kitumo😮
@@babeshbabesh2538അഹ് നിനക്ക് ചേരും എന്തരപ്പി തള്ളേ പിള്ളേ 😶🌫️😶🌫️😶🌫️
കൊച്ചു കള്ളാ 😂😂😂😂
better than old Anitha
എല്ലാവരും പാർവ്വതി നെ പൊക്കി പറയുന്നുണ്ട് Parvathy അല്ലാ സൂപ്പർ അയത് പ്രങ്ക് ചെയ്യപെട്ട ചേട്ടൻ ആണ് സൂപ്പർ അവൾ എത്ര നോക്കിയട്ടും a ചേട്ടൻ കുലുങ്ങിയില്ല alpha male
അവളുടെ കളി നമ്മടെ ചേട്ടനോടാ കുറച്ചു പുളിക്കും അവള് പ്ലിങ്ങി😂
ചന്ദ്രലേഖ സിനിമയിലെ ശ്രീനിവാസനെ ഓർമ്മ വന്നു😂
ആരൊക്കെ പോയാലും ഓ മൈ ഗോഡ് ഞങ്ങൾ തള്ളി കളയില്ല.... ഗുഡ് എപ്പിസോഡ് ❤
Ammavanmar kaanunna channel aanu
ഏതായാലും ആളെ പുറത്ത് നിന്ന് ഇറങ്ങിയിട്ടുണ്ട്. ചിലരെ ഒഴിവാക്കിയത് ന്യായീകരിക്കാൻ. കുറെ ആയി ഈ ന്യായീകരണ തൊഴിലാളികൾ വല്ലാതെ പണി എടുക്കുന്നു
ആരൊക്കെ പോയാലും പുതിയ ആൾക്കാര് വന്നാലും ഞങ്ങൾ പ്രേക്ഷകർക്ക് പോഗ്രാം നന്നായാൽ മതി.
*_പാറുനെ എനിക്ക് ഇഷ്ടായി❤😘_*
Insta id kittumo
15:39 ചിരിച്ചു ചിരിച്ചു ഒരു വഴക്കായി 🤣
അടിപൊളി ചിരിച്ചു മതിയായീ, പാർവതി പൊളിച്ചു, ഒരു ഡയലോഗ് ഇല്ലാതായെയും പാത്തു പ്രധാനകഥാപാത്രമായീരുന്നു
അഭിനന്ദനങൾ ഇപ്പോഴാണ് ഓ മൈ ഗോഡ് ടീമിൽ ഒരു team spirit വന്നത്, മുമ്പ് ഫ്രാൻസിസ് ചേട്ടന്റെ ഏകാധിപത്യം ആയിരുന്നു,
✔️✔️✔️✔️👌👌👌👌👌👌👌👌👌🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🏆🏆🏆🏆🏆🏆✔️
ശാലു പേയാടിന്റെ ചിരിയും സംസാരവും 😂😂
ചിരിച്ചു മതിയായില്ല കുറച്ചുകൂടി വേണമായിരുന്നു എല്ലാവരും ഒപ്പത്തിനൊപ്പം, ആരാണ് മികച്ചതെന്നും പറയാൻ കഴിയുന്നില്ല. ആ ഫോട്ടോകൊച്ച് എന്തൊരു പ്രകടനം. ആ തട്ടടിക്കുന്ന സോണൽ മാനേജർ 😂 . സൂപ്പർ 👍
2 ലക്ഷം രൂപയുടെ DATA😅😅
That technician guy(blue checked shirt)has great timing and counters, he has great future, mark my words.
Iam not marking ur words
It is not fair bro😅@@thepvs4882
17:06 പുണ്ണാക്ക് മാടൻ 😅 new word unlock
പാർവതി സൂപ്പർ ആണ് 🎉🎉🎉
എല്ലാവരും പാർവ്വതി നെ പൊക്കി പറയുന്നുണ്ട് Parvathy അല്ലാ സൂപ്പർ അയത് പ്രങ്ക് ചെയ്യപെട്ട ചേട്ടൻ ആണ് സൂപ്പർ അവൾ എത്ര നോക്കിയട്ടും a ചേട്ടൻ കുലുങ്ങിയില്ല alpha male
അവളുടെ കളി നമ്മടെ ചേട്ടനോടാ കുറച്ചു പുളിക്കും അവള് പ്ലിങ്ങി😂
Negativum minusum onnichu kodikatta sir😂😂😂
Sabu super.....
New team giving excellent performance.......
Congratulations...
Keep it up 💪💪💪👍
പാർവ്വതി ശെരിയായ അഭിനയം...😂😂
പുതിയ ടീം വന്ന ശേഷം പ്രോഗ്രാം ഒന്ന് ഉഷാർ ആയിട്ടുണ്ട്. ആക്ടിങ് ഒക്കെ ഇപ്പോഴാണ് ഒന്ന് റിയൽ ആയതു.
3:38 Center വെച്ച് പോളന്ന് രണ്ടായിട്ടു കീറിയ മതിയോ 😂😂😂
😂
😂😂😂😂
😂😂
😂😂😂😂😂😂😂😂
😂😂
വിഷ്ണു സ്കൂളിൽ എന്നോട് കൂടെ padichatha ഡാ വിഷ്ണു 👍👍👍
വെറുതേ അല്ലാ അങ്ങനെ പറ😂
😂
അങ്ങനെ പണ ചുമ്മാതെ അല്ല.
ഡാ മച്ചാ നീ വളിയൻ ഷിജിൻ അല്ലെ ? അടയ്ക്ക സോളോമൻ്റെ മകൻ
Oh my god team next episode is here 🤪🤪🤪... Thamaasha aayittu edukkanea
Pottan pushpichirikkukayaanu
Zonal manager റെ അവരുടെ മുന്നിൽ പെടുത്തിയിട്ട് technician പുറത്തുപോയിരുന്നങ്കിൽ pranks വേറെ ലെവലായേനെ.
കറക്റ്റ് 👍. ആ വാർഡൻ ചേച്ചിയും സോണൽ മാനേജരും കൂടി ആയിരുന്നേൽ പൊളിച്ചേനെ
എങ്കിൽ എഡിറ്റ് ചെയ്തതെ കാണാൻ പറ്റുകയുള്ളു 😂
@@SudhaKumari-z7f😂
Athinulla thala illathavar aanu
👍👍👍👍
എന്റെ പൊന്നോ... പാറു ഇന്ന് മൊത്തത്തിൽ ഇക്കിളിയാക്കി.... തകർത്തു 😄😄😄😄
15:37 😂😂😂😂
സൂപ്പർ എപ്പിസോഡ്.........
Pazhayapole program kidu ayyy Varunnund….. kollam❤❤❤❤❤❤🎉🎉🎉🎉
കുറെ നാളുകൾക്കു ശേഷം ചിരിച്ചു ചത്ത് 😂😂😂 പൊളി പൊളി എപ്പിസോഡ് ❤️
എല്ലാവർക്കും സിനിമയിൽ വാതിലിൽ മുട്ടാതെ അവസരം കിട്ടട്ടെ. എല്ലാവരുടെയും അഭിനയം സൂപ്പർ ❤❤❤❤
പുതുമുഖങ്ങൾ എല്ലാവരും നല്ല അഭിനയം കാഴ്ച വയ്ക്കുന്നുണ്ട്... All The Best Oh My God Team Members 👍🏽🙏🏽
എന്റെ കൂടെ ഉണ്ടൻകോട് സ്കൂളിൽ പഠിച്ചതാണ് വിഷ്ണു... 😂
മലയങ്കാവ് ആണ് വീട്...
സാരി ഉടുത്ത പെൺകുട്ടി സൂപ്പർ.. അഭിനയം.. ഉടനെ സിനിമയിൽ പ്രതീക്ഷിക്കുന്നു 🙏
Thallayo??
Kalla kozhi...😂😂😂
മ്മ് 😁😁
പെൺകുട്ടിയൊ? അതൊ😂😂😂😂😂
ചേട്ടൻ കോഴിയല്ലന്ന് മനസിലായി 😂😂
17:00 ഞാൻ എന്തെങ്കിലും പണി ചെയ്തു ജീവിക്കൂലേ എന്തിനാ എന്നെ പെടുത്തി യത്😂😂
ഇവിടെ ആണ് ഞാൻ വീഡിയോ നിർത്തിയത്.. അത് ഒരു ഒന്നുമില്ലാത്തവന്റെ കഷ്ടപ്പാടിന്റെ തുറന്നു പറച്ചിൽ ആർന്നു.. കുറച്ചു കൂടി പോയി 😢
😂😂😂👏👏👌👌 പുണ്ണാക്ക് മാടൻ 😂😂😂
അടിപൊളി എല്ലാവരും തകർത്തു ,❤❤❤❤❤❤❤❤
15:37 ഞാൻ അപ്പഴേ പറഞ്ഞതാ ഓറഞ്ച് ജ്യൂസ് പറയാവെന്നു 😂😂😂
സംഗീതജ്ഞരായി ഒരിക്കൽ കൂടി അവതരിക്കാൻ പറ്റുമോ സാബു ചേട്ടാ🥰
Program adipoli❤️❤️❤️❤️❤️.. Teams um poli🔥🔥✌🏻✌🏻❤️❤️❤️w
Finally good one 🎉🎉🎉🎉🎉🎉🎉
ചിരിച്ചു ഒരു വഴിക്കായി.. അടിപൊളി എപ്പിസോഡ് 😄😄😄
ഇപ്രാവശ്യം വളരെ നന്നായിട്ടുണ്ട്, ആരെയും വേദനിപ്പിച്ചില്ല, സാധാരണ ആരെയെങ്കിലും വേദനിപ്പിച്ചു കൊണ്ടാണ് കോമഡി ഉണ്ടാക്കാറ്, ഇപ്രാവശ്യം അതുണ്ടായില്ല👍
Elllaa episodum Adipoliiii aaanallo ❤❤❤
ചുവപ്പു - നീല കുട്ടിയുടെ ശബ്‌ദം കേട്ടിട്ട് കഷായം ഗ്രീഷ്മയുടെ സംസാരവും രീതിയും പോലെ ഉണ്ട് (ചെറിയ പേടി തോന്നുന്നു)
😂😂😂
😂😂😂
Ayyo chirichu maduthu. Appol paranjillayirunnenkil idichu soup aakkiyene.
GOOD EPISODE 👍
10:58 11:02 11:03
Super😆😆😆ചിരിച്ചു മരിച്ചു
Adipoliii ennummm oh my god oppamm❤❤❤
Wow…. Super episode…😁 ellarum super, 🔥
18:22😄🔥
സാറ്.. പൂ 😄😄😄😄, പുണ്ണാക്ക് മാടൻ 😂😂
Parvaty super❤❤❤
17:22 😁😁😁
Poliii..❤❤❤
Narunandi Juice 😂
പൊളി 👌🏻👌🏻🤣🤣🤣👌🏻
😂😂😂 sooper
സൂപ്പർ. 👍👍. 😄😃
😂😂sooper👍👍
👍👍👍👌👌👌സൂപ്പർ
സാബു അണ്ണൻ പൊളിച്ചു
*56 വയസ്സിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാമ്പൻ ചേട്ടന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ ആശീർവാദങ്ങൾ* happy xmas🎉🎉
ISRO യിലെ ഭാരിച്ച ജോലിയുടെ കൂടെയാണ് ഇത് നടത്തിക്കൊണ്ടുപോകുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
Samban ❌ sambar 😮
Kanchavano
സാമ്പൻ ചേട്ടൻ ഇസ്രോയിൽ ചൊവ്വ മിഷന്റെ ഡയറക്ടർ ആണ്, ഇത്രയും തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പ്രോഗ്രാം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനു നന്ദിപറയാൻ വാക്കുകളില്ല
@@Vinod11264 sambanano sabu anno
Check Shirt bro poli👌🏼😂
ഇതിലെ താരം സാബു പ്ലാങ്കവിള ആണ്. പുള്ളി സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ്.
സത്യം
അവനങ്ങ് സാറായി 😆🤣 സുഖിച്ചാ😂
Super❤❤❤❤
Pwoli😂😂
Parvathy 🥰😍
Crush adich ❤
സൂപ്പർ 😅
ഇത്തരം പരിപാടികളൊക്കെ മാറ്റി നിങ്ങൾ സൂപ്പറായിട്ട്
കൊള്ളാം... 👍🏻
😂😂😂😂😂😂അടിപൊളി
5 വർഷം ആയിട്ട് എന്റെ അസിസ്റ്റന്റ് മേനേജർ അല്ലെ അപ്പോയെക്കും കൊടുത്തു അടി 😂😂😂😂😂😂😂
awesome episode with nice girls
21:15 “വിശ്വംഭരാ” എന്നല്ല. “വിശ്വബ്രഹ്മാ” എന്നാണ്.
Good episode😂😂😂
തേങ്ങ ഇരിക്കുന്നു സൂപ്പർ കോമഡി 😂😂
സൂപ്പർ എപ്പിസോഡ്
പണ്ട് ഒരുവൻ tv നന്നാക്കിയതും ഇത്പോലെ പൊട്ടിത്തെറിച്ചതായിരുന്നു
Eppisode കണ്ടവർ rply
അല്ലാതെ അവർക്ക് എന്ത് ചെയ്യുവാൻ പറ്റും.കോപ്പിറൈറ്റ് വാങ്ങണം പിള്ളേച്ചാ😂😂😂😂😂
Yes😂😂😂
ഒരു വീട്ടിൽ..😂😂😂
Super😂
17:06 😄😄
Pathhu super pavada idan marannu nikkaril super😅
Episode super..
Angeru oru pavam manushyan..
Angerk sammanavum cash um kitiyath kandappl santhoshamaayi
Sabu chettan maximum ellarkkum adimedichu kodukkan nokkunnun😂
Fransis🌹, അനിത പോയതോടു കൂടി പ്രോഗ്രാം മെച്ചപ്പെട്ട വരുന്നു.. One man show അവസാനിക്കുന്നു.. Script മെച്ചപ്പെടുന്നു.. 👍👍
Avar husband and wife aayirunno
Aahh managerinu youtuber Arjyoute perumattarithi😂
സുപ്പർ ഇതുപോലെ നല്ല എപ്പിസോഡുകൾ വരട്ടെ
Good prank😂
Parvathi🥰🥰🖐️
viswabrahmas "വിശ്വംബരാ മാസ്" 😂😂😂😂
കൊടാ കണ്ടൻ വിടാ കണ്ടൻ എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ധ്രാപ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന സാബു
പിന്നീടങ്ങോട്ട് 117 സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ
സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന സാബു..
സാബു നിങ്ങളാണ് താരം.. 🙏🌹
ആണോ
@@ThamburusWorld-ij4cn 😂😂
അതേ പോലെ യെവ്വാരു അക്കരേലുവിൽ ജഡ്ജ് ആയി വന്നതും 👌🏼👌🏼
😂😂😂😂
@@saiprasad582 😂😂😂
Manager onnu line adich set vannathayrunu😂😂😂
സൂപ്പർ ഒറിജിനൽ.😂😂😂😂😂
Re t shirt itta kutti nalla abhinayamanu.ella episodilum.god bless you.lifeil uyarcha varum.congradulations