സിന്ധു നദി ( പോഷക നദികൾ ) / Sindu river system + Tributaries. ഇനിയൊരിക്കലും മറക്കില്ല

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1 тис.

  • @admin12312
    @admin12312 3 роки тому +126

    അദ്ധ്യാപകൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.. Thankyou so much sir! ❤️

  • @syamkumar3915
    @syamkumar3915 3 роки тому +37

    ഞാൻ പട്ടാളത്തിലാണ് , ഇന്ത്യ കുറച്ച് കറങ്ങിട്ടുമുണ്ട് പക്ഷേ ഈ അറിവ് കിട്ടിയതിൽ ഒരു പാട് സന്തോഷം . Sir നു നല്ല Quality ഉണ്ട് . fee കൊടുത്ത് പഠിക്കുന്ന കുട്ടികളോട് ചില അദ്ധ്യാ പങ്കർക്കുള്ള ഒരു ആത്മാർത്ഥ ഉണ്ടല്ലോ. ശരിക്കും ഉണ്ട്. duty കാര്യം മാത്രം ചിന്തിച്ച് എന്റെ തലയിൽ പായൽ പിടിച്ചു. free time താങ്ങളുടെ class കാണാനാണ് ഇനി തീരുമാനിച്ചിരിക്കുന്നത്. 🙏
    ജയ് ഹിന്ദ്

  • @ansarmuhammad7575
    @ansarmuhammad7575 4 роки тому +250

    സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു അദ്ധ്യാപകൻ ആണ് താങ്കൾ ...😍😍😍... നന്മകൾ....❤🙏

  • @shanushan4222
    @shanushan4222 6 місяців тому +85

    2024 kaannunavar undo

  • @sulaimankt9439
    @sulaimankt9439 3 роки тому +24

    ഇതെ പോലെ സ്കൂൾ ലെ ടീച്ചേർസ് ക്ലാസ്സ്‌ എടുത്താൽ കുട്ടികൾക്ക് ഒരു സംശയവും ഉണ്ടാകില്ല -
    ചില അധ്യാപകർ ഇത് കണ്ടു പഠിക്കണം എന്നിട്ട് പഠിപ്പിക്കണം ഇത് പോലെ അപ്പയെ കുട്ടികൾക്കും ഒരു ഇഷ്ട്ടം undakum
    പഠിക്കാനും സ്കൂളിൽ ഒക്കെ പോവാനും ,
    അരുൺ സാറെ 🙏🙏👍👍👍

  • @msm0073
    @msm0073 4 роки тому +37

    വളരെ നാളായി പഠിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ പാഠ ഭാഗമാണ് sir വളരെ ഭംഗിയായി പഠിപ്പിച്ചു തന്നത്... ദൈവം അനുഗ്രിക്കട്ടെ... ❤️ ഒരുപാട് ആളുകൾക്ക് share ചെയ്ത് നൽകിയിട്ടുണ്ട്..

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +6

      Thank you

    • @rasila0979
      @rasila0979 Рік тому +1

      Good class.thanks sir

    • @msm0073
      @msm0073 Рік тому

      @@rasila0979 athe ... Good class... Vegam padikku

  • @aryagopan2791
    @aryagopan2791 4 роки тому +120

    Thankyou soooo much sir...ഇത്രേം കാലം സിന്ധു വറ്റി വരണ്ടു ആയിരുന്നു...ഇപ്പോഴാണ് സിന്ധു വെള്ളം പോലെ ആയതു..😂again thanks a lot

  • @raseenaraseenacm7292
    @raseenaraseenacm7292 4 роки тому +22

    വളരെ മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന സാറിനു big സല്യൂട്ട് 💯💥 ഞാൻ ഇപ്പോൾ കാണാപാഠം പഠിക്കാറില്ല thank you sir🙏🙏🙏✅️✅️✅️✅️✅️✅️

  • @prakashlilly7893
    @prakashlilly7893 4 роки тому +11

    കാണാതെ പഠിക്കുന്നതിനേക്കാളും ഇതു പോലെ വരച്ചു പഠി ക്കുന്നതാ ണ് നല്ലത്. Thank you sir.👍

  • @sajibhaskaran3305
    @sajibhaskaran3305 2 роки тому +1

    പഞ്ചാബ് ക്ലാസ്സ്‌ കാണുന്നതിന് മുൻപ് ഈ ക്ലാസ്സ്‌ കണ്ടിട്ടില്ലാത്തതിനാൽ അത് കണ്ടു ഞാൻ എല്ലാ ക്ലാസും കണ്ടു വരുന്നതേയുള്ളു. വളരെ വൈകി പോയി. ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്.ഇങ്ങനെ വിവരിച്ചു പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടായിരുന്നു എങ്കിൽ ഞാനൊക്കെ പണ്ടേ ജോലികിട്ടി പോയേനെ. സത്യം പറഞ്ഞാൽ സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു അതിലേറെ നല്ലൊരു അധ്യാപകനെ കിട്ടിയതിൽ സന്തോഷവും തോന്നുന്നു.താങ്കൾക്കും കുടുംബത്തിനും നല്ലതുവരട്ടെ God bless you

    • @MrandMrs_PSC
      @MrandMrs_PSC  2 роки тому +2

      ഒരുപാട് സന്തോഷം

  • @arshikk4639
    @arshikk4639 3 роки тому +8

    എന്നും സാറിന്റെ ക്ലാസ് കാണാറുണ്ട്, കണ്ട് തുടങ്ങാൻ വൈകി പോയി, ഒരായിരം നന്ദി

  • @girishgopi8181
    @girishgopi8181 2 роки тому +1

    ഇതൊക്കെ ഇത്രയും ലളിതമായി മനസ്സിലാക്കാനും പഠിക്കാനും കഴിയുമെന്ന് കരുതിയില്ല. ഒരു പാട് നന്ദിയുണ്ട് സാർ...

  • @athu1232
    @athu1232 4 роки тому +42

    Book നോക്കി ആയിരം വട്ടം പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത എങ്ങനെ പഠിച്ചാലും മാറി പോകുന്ന portion ആണ് ഇത്.
    Sir
    u made it easy to learn.
    കടപ്പാടുണ്ട് ഒരുപാട്

  • @SudheeshKumar-gz2hi
    @SudheeshKumar-gz2hi 3 роки тому +1

    സർ നിങ്ങൾ ഇത്രയും എഫ്ഫർട് എടുത്ത് ഒരു മണിക്കൂർ ക്ലാസ്സ്‌ ചെയ്യുമ്പോൾ ആവശ്യക്കാർ തീർച്ചയായും കാണും വളരെ നന്ദി

  • @reenapradeep7083
    @reenapradeep7083 3 роки тому +4

    Thank u sir.... ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്ത് തരുന്നത് കൊണ്ട്.... എന്തൊരു ആത്മാർത്ഥമായിട്ടാണ് sir class എടുക്കുന്നത്....

  • @sajniek1158
    @sajniek1158 Рік тому +2

    ഇതിലും നല്ല സിന്ധു നദി ന്റെ ക്ലാസ്സ്‌ സ്വപ്നങ്ങളിൽ പോലും വേറെയില്ല 🔥🔥🔥.....

  • @seenachenthatta9822
    @seenachenthatta9822 4 роки тому +21

    ക്ലാസ് നന്നായിട്ടുണ്ട്.വരച്ച് കാണിക്കുമ്പേൾ എളുപ്പം മനസ്സിലാകുന്നു .എൻ്റെ കൂട്ടുകാർക്കൊക്കെ ഞാൻ link share ചെയ്തു കൊടുത്തിട്ടുണ്ട്. Thank you sir &God bless you..

  • @finu3562
    @finu3562 4 роки тому +35

    Thank you സാർ സിന്ധു നദി ഇനി എവിടെ ന്നു ചോദിച്ചാലും മാർക്ക്‌ നമ്മൾ നേടും അത്രയ്ക്ക് ക്ലിയർ ആയിട്ടുണ്ട്

  • @akshayakku9209
    @akshayakku9209 4 роки тому +10

    Super class ഒട്ടും ബോറടിക്കുന്നില്ല ഇടക്കുള്ള comments super ആണ്

  • @ratnakumariabi1309
    @ratnakumariabi1309 3 роки тому +2

    Sir പഠിപ്പിക്കുന്ന രീതി എന്നെപോലെ ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും.
    Thank you so much Sir

  • @aniadikrishna7096
    @aniadikrishna7096 4 роки тому +4

    സൂപ്പർ ഇത്തിരി റ്റഫ് ചാപ്റ്റർ ആണ് എന്നാൽ ഈ ക്ലാസ്സ്‌ ഓരോന്നും മനസിലാക്കി തന്നു ഈ രീതിയിൽ പഠിപ്പിച്ചതിനാൽ പഠിക്കാൻ സാധിച്ചു ഒരു വട്ടം കൂടി ക്ലാസ്സ്‌ കണ്ടാൽ ഡബ്ബ്ൾ ഓക്കേ ഗുഡ് ഗോഡ് ബ്ലെസ് യൂ

  • @sobhas636
    @sobhas636 4 роки тому +11

    ഇതുവരെയുള്ള നദികളുടെ എല്ലാ വിഡിയോയും full കണ്ടു... thank u sir👍👍👍

  • @abhiizz2749
    @abhiizz2749 7 місяців тому +5

    നദിയിൽ എന്തെകിലും doubt വന്നാൽ sir nte ക്ലാസ് മാത്രം kannuna ഞാൻ

  • @KrishnaPriya-mu3kk
    @KrishnaPriya-mu3kk 4 роки тому +5

    ഇത്രയും നാൾ പഠിക്കുമ്പോൾ മാത്രമേ ഓർമ്മ ഒള്ളു
    പിന്നീട് മറന്നു പോകും
    ഇപ്പൊ നന്നായി മനസ്സിലാക്കി പഠിക്കാൻ പറ്റി
    Thank you sir

  • @athu1232
    @athu1232 4 роки тому +6

    നന്ദി
    കടപ്പാട്
    സ്നേഹം
    എപ്പോഴും ഉണ്ടാകും..

  • @shamseenaambalath2156
    @shamseenaambalath2156 4 роки тому +1

    എത്ര manikkur ആയാലും നഷ്ട്ടം ഇല്ല...... ഓരോ secondum useful anu... thankyou sir.....

  • @shanibahabeeb344
    @shanibahabeeb344 4 роки тому +3

    Sir... വളരെ നല്ല ക്ലാസ്സ്‌... വരച്ചു പഠിപ്പിക്കുന്നത് കൊണ്ട് നന്നായി മനസ്സിൽ നിൽക്കുന്നു... ഇത് പോലെ കേരളത്തെ കുറിച്ചും ക്ലാസുകൾ തരണേ sir....

  • @seethadas5126
    @seethadas5126 4 роки тому +2

    Thank u sir..... വായിക്കുമ്പോൾ ഏറ്റവും ബോറിങ് ആയ subject ഇപ്പോ ഏറ്റവും ഇഷ്ടമുള്ള subject ആയി മാറുന്നു... god bless u sir🙏

  • @sarath_reji
    @sarath_reji 4 роки тому +5

    നല്ല ക്ലാസ് ആയിരുന്നു സാർ ❤️ പഠനം ലളിതമാക്കി തരുന്നതിന് വളരെ നന്ദി സാർ

  • @anjussss6537
    @anjussss6537 4 роки тому +1

    പേനയും പേപ്പറും ഒന്നും വേണ്ട... ശ്രെദ്ധിച്ച കേട്ടിരുന്നാൽ മാത്രം മതി ഒരു കഥ പോലെ ഓർത്തെടുക്കാം.... you ട്യൂബിൽ ഒരുപാട് പേരുടെ ക്ലാസുകൾ നല്ലത് ആണ്... പക്ഷെ ഇത്രയും അധികം ആഴത്തിൽ ഇന്നേ വരെ ഒരു ക്ലാസും മനസ്സിൽ പതിഞ്ഞിട്ടില്ല സത്യം സത്യം..... thank uu so much......

  • @mtsabira1620
    @mtsabira1620 4 роки тому +16

    I feel , this is the most effective class among the online classes...thank you sir.

  • @kans3000
    @kans3000 Рік тому +1

    നമിച്ചു 🙏🙏കാശു കൊടുത്ത് പഠിക്കാൻ പോയ സ്ഥലത്തു പോലും ഒന്നും മനസിലായിട്ടില്ല

  • @sajinig6555
    @sajinig6555 2 роки тому +3

    നദികൾ എന്ന portion ഇല് ഏറ്റവും difficult ആയ ഭാഗം ആയിരുന്നു ഇത്. പക്ഷേ മനസ്സിൽ പതിയുന്ന രീതിയിൽ പറഞ്ഞു തന്നു. Thank you sir 😊

  • @pragathaganesan4289
    @pragathaganesan4289 3 роки тому

    ഈ topic ഇത്രയും interesting ആയിരുന്നു എന്ന് ഇന്നാണ് മനസിലായത് thank u very much sir ഈ രണ്ട് ദിവസമായി ഞാൻ ഈ river എന്ന playlist ലെ videos കാണുന്നു പിന്നെത്തേക് മാറ്റിവെച്ച topic ആയിരുന്നു കാരണം ഇതു വരെ എനിക്ക് ഇതൊന്നും കാര്യകാരണ സഹിതം മനസിലായിട്ടുണ്ടായിരുന്നില്ല സാറിന് ഒരു big സല്യൂട്ട്

  • @snehaa.s3575
    @snehaa.s3575 3 роки тому +3

    സിന്ധു ഇനി മറക്കില്ല. നന്ദി 🙏

  • @revathyashok8406
    @revathyashok8406 3 роки тому

    എത്ര നീണ്ട ക്ലാസ്സ്‌ ആയാലും കാണും.... സർ... ഇപ്പോൾ ആണ് സിന്ധു നദിയെ പറ്റി ഒരു idea കിട്ടിയത് thank u Sr🙏

  • @nandumnu6544
    @nandumnu6544 4 роки тому +4

    നല്ല ക്ലാസ്സ്‌ നൽകിയതിന് ഒരുപാടു നന്ദി സർ

  • @_beth_lam_
    @_beth_lam_ 8 місяців тому

    ഇത്രയും ആത്മാർഥമായി ക്ലാസ്സ്‌ എടുത്ത സാറിന് താങ്ക്സ്

  • @maheshhpd
    @maheshhpd 4 роки тому +226

    Sir വരച്ച് പഠിപ്പിക്കുന്നത് കൊണ്ട് കാര്യം മനസിലാക്കി കിട്ടുന്നു ... എന്തായാലും ചാനൽ ഹിറ്റ് ആകും ഉറപ്പ്

    • @gangadevi9893
      @gangadevi9893 4 роки тому +11

      Enik ipool vere oru chanalum Kanan thalparyam illa

    • @gangadevi9893
      @gangadevi9893 4 роки тому +4

      Entryappil join cheythu but sirnte class kelkumpol athu marannupokunnu

    • @arushvedahasved4279
      @arushvedahasved4279 4 роки тому +3

      👍

    • @amruthasurendran5173
      @amruthasurendran5173 3 роки тому +1

      Polichu... ഇങ്ങനെയുള്ള അധ്യാപകരെയാണ് ആവിശ്യം

  • @athu1232
    @athu1232 4 роки тому +1

    സാധാരണ long time class കാണാൻ വലിയ മടിയാണ്.
    Bt സാർ ന്റെ ക്ലാസ് മുഴുവൻ ആക്കാതെ എണീക്കാൻ വയ്യ.
    Dat mch it is usefl, effcnt nd effctv.
    Tnk uuuu so mch sir

  • @anjub3102
    @anjub3102 4 роки тому +13

    Nothing more to say outstanding class

  • @athiras7499
    @athiras7499 4 роки тому +2

    Super class... വൃത്തിയായി പഠിപ്പിച്ചു തന്നു... thankyou sir..

  • @fathimathsuharavm7456
    @fathimathsuharavm7456 4 роки тому +4

    Super class, waiting for your more classes from this topic

  • @mjlove7
    @mjlove7 2 роки тому +2

    Best class.ethu kandu padikan thudagyathinu sheham my favourite subject Indian geography aye mari

  • @nasheeda744
    @nasheeda744 4 роки тому +6

    It was a great learning experience sir. Thankyou

  • @masterpiecepscchannel3346
    @masterpiecepscchannel3346 3 роки тому

    Sir.... താങ്കൾ എത്ര time ക്ലാസ് എടുത്താലും... അത് നന്നായി enjoy ചെയ്ത് പഠിക്കുന്നതാണ്... അത്രയ്ക് സൂപ്പർ ആണ്... ചുമ്മാ പഠിച്ചിട് കാര്യം ഇല്ല.. Idea മനസിലായാൽ ഒരു തവണ പഠിച്ചാൽ മതി.. ആ idea ആണ് താങ്കൾ നൽകുന്നത്.... സൂപ്പർ ഇനിയും കൂടുതൽ ക്ലാസ്സ്‌ ഞങ്ങള്ക്ക് തരുക 💞💞

  • @prajukannan2920
    @prajukannan2920 4 роки тому +12

    Waiting for brahmaputhra river and peninsula rivers

  • @rasin4544
    @rasin4544 Рік тому

    Thanks a lot sir.. 3 yrs munne itrem nalla source undaytum 😮.. Innengilum ithoke padikan patiyallo😊 great sir

  • @aswiniprakashan9735
    @aswiniprakashan9735 3 роки тому +4

    Your effort ❤🙌👏👏👏.Athpole thanne kelkkunna njngalkkum manassilavunnu😍.Expecting more classes 🙌

  • @dhaneshanjarakandy7542
    @dhaneshanjarakandy7542 4 роки тому +1

    വളരെ നല്ല ക്ലാസ്, എളുപ്പത്തിൽ പഠിക്കാനും ഓർത്തു വയ്ക്കാനും പറ്റുന്നുണ്ട്. Thanks Sir

  • @anandukrishnaa.c4269
    @anandukrishnaa.c4269 2 роки тому

    ഈ ഭാഗങ്ങൾ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പഠിക്കുമ്പോൾ എളുപ്പമായി തോന്നുന്നു. 🙏

  • @sachusachu4367
    @sachusachu4367 4 роки тому +5

    Full kandilla, like & cmnt ittitt kanamenn vijarichu💕💕

  • @kishankrishnakrish9071
    @kishankrishnakrish9071 4 роки тому

    Sir എന്ന പോള പാവപ്പെട്ട V2du അമ്മ മാർക്ക് covid 19 നല്ലതാണ്, എന്ത് വച്ചാല്‍ sir class കിട്ടില്ല നന്ദി

  • @Divya-uo4so
    @Divya-uo4so 4 роки тому +56

    Kerala നവോത്ഥാനം ഇതുപൊലെ പറഞ്ഞു തരാമോ മാറി പോകുന്നു

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +31

      Deal

    • @libavlogs1340
      @libavlogs1340 4 роки тому +3

      സർ നാൻ പറയാണിരിക്കുവായിരുന്നു

    • @shahanabaker1918
      @shahanabaker1918 3 роки тому +2

      Sir kerala navodhanam ithpole onnu edth tharumo... Etra padichittum maari pokua

    • @vishaks8106
      @vishaks8106 3 роки тому

      Athe sir ... ithupole long class anengilum Renaissance full onnu kittiyal almost of samadhanam anu... pinne athre kudi time vere paadulla portions padikkan edukalloo atha.... sir ethrayum vegam aaa class onnu cover chaithu thannal +2 prelims tension maariyeee

    • @adhithyaantony5340
      @adhithyaantony5340 3 роки тому

      @@libavlogs1340o

  • @vinod_p_unni_kuttan1536
    @vinod_p_unni_kuttan1536 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌. അതും വ്യക്തമായി പഠിപ്പിച്ചു thanks sir 🙏🏻🙏🏻🙏🏻🙏🏻

  • @PsC_ChampioN
    @PsC_ChampioN 4 роки тому +12

    Watched😘😘poli class❤️💯

  • @gineesh78
    @gineesh78 4 роки тому +2

    Ithra nannayi oru class edukkumbol engine bore adikkum🤔. Sir inte kooduthal class inu aayi wait cheyyunnu..
    Thank u so much sir🙏🙏

  • @saseendranptpalliyalthodiy9054
    @saseendranptpalliyalthodiy9054 3 роки тому +3

    Geography made simple and effective ,thanks a lot👌

  • @athiathi6420
    @athiathi6420 2 роки тому +1

    Thnk u sir...
    Nalla class ആണ്
    സിന്ധു ഇനി മറക്കില്ല 👍 🙏

  • @shahadamt5032
    @shahadamt5032 4 роки тому +3

    Super class👌👌👌💐
    Clear aay മനസ്സിലാക്കാൻ kazhiyunnu...
    അന്തരീക്ഷ പാളികളെ കുറിച്ച് ഒരു ക്ലാസ് എടുക്കുമോ Sir? 🙏

  • @bhavanabhavana8133
    @bhavanabhavana8133 3 роки тому

    Sirnte class kaanunnathuvare riversinekurichulla qstn kandal orupidiyum kittathe andalichu poyittundu ,ippolanu idea kittiyath. orupaadu nanniyundu sir.Sir njagade daivamanu🙏🙏🙏

  • @amaljith1465
    @amaljith1465 4 роки тому +5

    Thank you so much sir 😍
    Great effort 🔥👏👏

  • @remyasumesh9910
    @remyasumesh9910 Рік тому

    Sindum gangayum padikan thudangiyitu 10 kollamayi ipozhanu thalaku velivu varunathu nadikale kurichu,ee class kandathil pinne ,orupadu thanks sir

  • @vishnusree6254
    @vishnusree6254 4 роки тому +8

    ""Urappayittum manasilakum" ith kelkumpo tanne confidence kudunnu

  • @aishuambadicraftsandvlogs2285
    @aishuambadicraftsandvlogs2285 4 роки тому +1

    Good morning sir, sathyam paranjal njan covid positive aayitt 14 days home isolationil aayirunnu,aa sahacharyathilanu sirinte class kaanan idayayath,innente quarenteen days complete aayirikkuvanu, 14 days kadannupoyathu njan arinjathe illa sirinte classum paduthavumayitt fully engaged aayirunnu njan. Thanks a lot.

  • @aiswaryaais7122
    @aiswaryaais7122 4 роки тому +39

    One hr class onnum pediyillaa sir alley padippikkunnath. Iniyippo 3 hr neendalum kandolum

  • @tasteandhappiness5411
    @tasteandhappiness5411 4 роки тому +1

    Enthaa paraya sir . orooclassum eduthu vechu kanal an ente pani ippol . sir nte classum eduthu tarunna reethiyum ketti rikkan tonnum sir. Sir nte muzuvan classum enikk ippol compleat ayittilla. Athu teerkkuka ennathan ente lakshyam . god bless you.. Itryum nalla sir ine tannathinu.

  • @sreepriya6594
    @sreepriya6594 4 роки тому +3

    Ithinu vendi wait cheyuvarunnu👌🙏👍

  • @girishkumartt4305
    @girishkumartt4305 3 роки тому

    Njan sir nte class mathrame kanarullu. Vere oru chanalum kanan thonnila. Sathyam paranjal sir nte class kandittanu psc padikan pattum ennu oru prejothanam kittiyath.sir nte class ne patti parayan orupad und . Thank u sir.

  • @lenyrejish2433
    @lenyrejish2433 4 роки тому +4

    Thank you so much sir........big salute for u r effort and dedications.....waiting for u r more classes........🙏🙏

  • @BabyAnvi-y6t
    @BabyAnvi-y6t 6 місяців тому +2

    Sir pls class continue cheiyumo?nalla class
    Thank u sir..

  • @akhilasusan564
    @akhilasusan564 4 роки тому +6

    Thank you sir🙏🙏

  • @muhammedhashimu2249
    @muhammedhashimu2249 4 роки тому

    സൂപ്പർ ക്ലാസ്... വരച്ചു ക്ലാസ് എടുക്കുന്നത് ഏറെ ഉപകാരപ്രദം ആകുന്നു 😍👌💕

  • @Gouravkrishna698
    @Gouravkrishna698 3 роки тому +6

    HSA സോഷ്യൽ സയൻസ് സിലബസ് അനുസരിച്ചു ജോഗ്രാഫി ക്ലാസ്സ്‌ തരുമോ????

  • @sameerafaizal1608
    @sameerafaizal1608 4 роки тому

    Oru 10 times rank file vayich clear aakathath crystal clear...thank u sir

  • @spgundoo
    @spgundoo 4 роки тому +3

    Sir, ഒരു Live Session വയ്ക്കാമോ ? Just for an Interaction with your Students. Class അല്ലാതെ Motivation ആയീട്ടോ മറ്റോ.. അത് വല്ലാത്ത സന്തോഷമായിരിക്കും എല്ലാവർക്കും 🙏🙏🙏

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +2

      50 k ആകുമ്പോ വരാം . Live

    • @spgundoo
      @spgundoo 4 роки тому

      @@MrandMrs_PSC ok Sir 👍

  • @ALLINONE-jp2rc
    @ALLINONE-jp2rc 3 роки тому

    നല്ല ക്ലാസ്സാണ്. എല്ലാം ലളിതമായി പറഞ്ഞുതരുന്നു. ഒരുപാട് നന്ദി 💕

  • @nishasunil4436
    @nishasunil4436 4 роки тому +3

    Super ക്ലാസ്സ്‌ കാണാൻ വൈകിപ്പോയി 😒

  • @ameya1113
    @ameya1113 3 роки тому

    Dedication ന്നു പറഞ്ഞാ ദാ ഇതാണ്..thank u..sir🙏💙

  • @nivyat8048
    @nivyat8048 4 роки тому +4

    Thank u sir very useful ....😍
    Rivers nte ancient names important aano?

  • @raseenaraseenacm7292
    @raseenaraseenacm7292 4 роки тому

    സർ, സിന്ധുവിന്റെ പോഷക നദികളുടെ അപര നാമങ്ങൾ പറഞ്ഞില്ല 😍😍😍😍

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      അടുത്തതിൽ പറയാം

  • @ashwinia8275
    @ashwinia8275 4 роки тому +5

    shalimar jahangir shrinagar
    3 name also ending letter r

  • @sunikuttykutty8905
    @sunikuttykutty8905 3 роки тому

    ക്ലാസ്സ്‌ സൂപ്പർ, ഒരു വിഷമം ഇത്രയും നന്നായി പഠിച്ചിട്ട് .. ചോദിച്ച ചോദ്യം സിന്ധു നദി പാകിസ്താനിലേക്ക് പ്രേവേശിക്കുന്ന ഭാഗം... എനിക്ക് അത് അറിയില്ല പക്ഷെ വിട്ടുകളയാൻ മനസുവന്നില്ല.. തെറ്റിച്ചു.. അറ്റോക്ക് ആയിരുന്നു ആൻസർ.. എന്താ അല്ലേ.. പക്ഷേ സാറിന്റെ ക്ലാസ്സ്‌ മാസ്സ് ❤❤❤❤🙏🙏👍

  • @anukrishnaa597
    @anukrishnaa597 Рік тому

    ithengane padikkum ennorthirikuvayirunnu.... varachu padipichu paranju thannappo nannnyiiii manasilayii. Thank u sir

  • @divyavinoji956
    @divyavinoji956 4 роки тому

    നല്ല ക്ലാസ്സ്‌, വലിയ കഷ്ടപ്പാടുണ്ട് പിന്നിൽ... thank you. ഇതിൽ നിന്ന് വരാവുന്ന ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഓപ്ഷൻ ഉള്ള ചോദ്യങ്ങൾ ഉണ്ടാക്കി പഠിച്ചാൽ കംപ്ലീറ്റ് ആകും. അതുകൂടി ചെയ്യാൻ സർ നോട്‌ പറയുന്നത് ശരിയല്ലല്ലോ 😊😊

  • @archanar3669
    @archanar3669 4 роки тому +2

    Very effective class sir. Thank u so much. Now only I started my preparations for this the exam due to some health problems. Don't know whether I can cover the entire topic. Thank u for ur inspiration. It made me more confident.

  • @akhilaat2705
    @akhilaat2705 4 роки тому +1

    Sir orupadu thanks ithrayum simple aayi paranjathinu sir padippikkunnathellam nannayitt ormanilkkunnundu thank you

  • @dhanyadinu1409
    @dhanyadinu1409 Рік тому

    Ethellam orupad vettam kanappadam padikkan sremichu nadannilla eppo eth kettappol ellam eluppamayi thank you sir❤❤🙏🙏

  • @Trulypeeli
    @Trulypeeli 4 роки тому

    Eni njj kurech velam kudikate 😂
    Satym paranjal etrrem arivu oru bookil undengyl njml vaych etra padichalum oranm polum thalel kerula....pakshe sir te class full kandepo ellam njn pakka aay orthilelum majority njn manasilaki .pine notes njn Nokia kitum n urap um aay... really thank you sir 🙏

  • @shafkai2145
    @shafkai2145 4 роки тому

    ee geography aano ithrayum kaalam enik paad aayi thoniyath...sathyathil idhupole clear aai varachu padichapoe..kanaathe padikenda avshym ela.sir varacha aa pathway orthuvechaal thanne dams,projects,banks,source,tributsry oke kittum..hatsoff sir ..no words to explain .sir nte ee video kand eni palarkm oru intiative aavm idupole varachu padipikaan...blessings to ur family too

  • @trailforammus7699
    @trailforammus7699 3 роки тому

    Sir ithrayun kalathinidayil pala classukal kandu..pakshe aadyayit 💯 clear aayit manasilayath sirnte class kanditanu

  • @soumyashivani2592
    @soumyashivani2592 4 роки тому

    Varachu varachu Njan ipo India yude map correct ayi varachu thudangi.Thank u soo much sir.nannayi manasilavunund

  • @minifezil590
    @minifezil590 4 роки тому

    Thank you...sir....sindhu nadi padichu kazhinju....Good class...orupaad informative aayirunnu class...God bless you sir

  • @souldivine555
    @souldivine555 2 роки тому +1

    Great content. Best video of indus river ever

  • @rakendudhanaraj6815
    @rakendudhanaraj6815 2 роки тому +2

    Excellent clss.....Thank u so much sir....God bless you...

  • @justjessy1556
    @justjessy1556 3 роки тому +1

    Feels like sitting in a psc coaching centre... awesome class

  • @smrithilasadanandan4871
    @smrithilasadanandan4871 2 роки тому

    Excellent class sir... no words... ipoyanu kandath..

  • @manojmp9911
    @manojmp9911 3 роки тому +1

    Very usedul class thank u sir waiting more interesting classes..

  • @krazykidos751
    @krazykidos751 4 роки тому

    Adipoli class.. otta classil eduth thanna sirnu big salute.... etra samayam ayalum kuzhappam illa

  • @gkcompass9553
    @gkcompass9553 2 роки тому +2

    Very useful class.. Thank you so much sir. 💐