Dance pwolichu.. പാട്ട് പ്വോളിച്ചു... ദേവി കന്യാകുമാരിയെ കണ്ടാൽ തന്നെ ആ ദിവസം നന്നാകും... അപ്പോ ഇത്രയും ഗംഭീരം ആയിട്ടു പാടിയാൽ പിന്നെ പറയാൻ ഉണ്ടോ.. screen presence അപാരം ആണു കുഞ്ഞിന്റെ... 💕💖💖💕💕..
ഏതു കിഴങ്ങനാണ് ഇതിന്റെ ക്യാമറാമാൻ? വൈഷ്ണവി ഡാൻസ് ചെയ്തപ്പോൾ ഒരിക്കൽ പോലും വൈഷ്ണവിയെ കാണിച്ചില്ല! ജഡ്ജസിന്റെയും കോറസ് പാടുന്നവരുടെയും മുഖം മാറി മാറി കാണിച്ചുകൊണ്ടിരിക്കയായിരുന്നു. ഒരു ക്യാമറാമാന് പാട്ടിലും ഡാൻസിലും ഒന്നും ആഴത്തിൽ അറിവുണ്ടാകണമെന്നില്ല. പക്ഷേ ഒരു സാധാരണ ആസ്വാദകന്റെ കലാബോധമെങ്കിലും ഉള്ളവനെ മാത്രമേ ഇത്രയും വലിയ ഒരു പ്രോഗ്രാമിന്റെ ക്യാമറാമാനാക്കാവൂ. ഇല്ലെങ്കിൽ ഇത് കാണുന്ന പ്രേക്ഷകരെ അവഹേളിക്കുന്നതിന് തുല്യമാകും വൈഷ്ണവി സൂപ്പറായി ഡാൻസ് ചെയ്തു എന്ന് ജഡ്ജസിന്റെ വാക്കുകളിലൂടെ അറിയേണ്ട ഗതികേടാണ് പ്രേക്ഷകർക്ക് ഉണ്ടായത്. ഇത് ടി.വി ചാനലോ ; അതോ റേഡിയോ ചാനലോ?
Adipoly performance and also sweet singing by Devikkutty. Congratulations. There's something different attitude seen in the judgement. Expect it in all kids' case.
മോൾ ഡാൻസ് കളിച്ചത് ശരിക്കും കാണിച്ചില്ല. കോറസ് പാടുന്നവരെയും orchestra yum aane കാണിച്ചത്. Performance റൗണ്ടിൽ contestants ne കൂടുതലായി kanikanam. പാട്ട് സൂപ്പർ. ,👌👌
എന്ത് നല്ല വോയിസ് .ഉയരങ്ങളിൽ എത്തട്ടെ സുന്ദരി വാവ
Good
എത്ര നിഷ്കളങ്കമായ ചിരിയാണ് ഈ മോളുടെ , അടിപൊളി പെർഫോമൻസ് ..മിടുക്കിമോൾ
Hi
Tiktok:-
ആ പെൺകുട്ടിയെ കുറിച്ച് പറയാമോ :?
"മഴവില്ല് പോലെ ഏഴുനിറമേഴും നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും.... '
Njanum athu kand song thappi vanna thaa
✋
😉😉😉😁
Mee
Aa penkutti engne aanen parayamo
വൈഷ്‌ണവിക്കുട്ടി സൂപ്പർ ഗായികയാണ് .ഏതു ഗാനവുംഈ കുഞ്ഞുഗായികയ്ക്കു വളരെ ഈസി ആണ് . പെർഫെക്റ്റ് സിംഗിംഗ് .ആശംസകൾ മോളൂ . എന്നും പ്രാർത്ഥനയൊപ്പമുണ്ട് .
എത്താൻ താമസിച്ചു. ടിക് ടോക് കണ്ട് വന്നതാണ്. പൊളിച്ചു 2.43 തേടി വന്ന ഐറ്റം ഇവിടം മുതൽ ആണേ💕💕💕💕💕🥰🥰🥰😍😍😘
എന്ത് ചിരിയാ മോളെ ഇത്,,., 😊😘😙
അതെ പോലെ തന്നെ പാട്ടും ഡാൻസും കലകലക്കി 😍😙💯💯
എന്താ മോളുടെ ചിരി നിസ്കളങ്കം ആയ ചിരി നോക്കൂ മോളെ സൂപ്പർ മോളെ നന്നായി പാടി
വൈഷ്ണവി കുട്ടി തകർത്തു. നല്ല പെർഫോമൻസ്.. extreem കിട്ടിയപ്പോൾ മോളുടെ സന്തോഷം കണ്ടു. നല്ല ചിരിയാണ്...😍😍
Molu.... പൊളിച്ചു.... നിന്റെ ചിരി കണ്ടാൽ എല്ലാ ദുഖങ്ങളും മാറും...
എന്തൊരു തേജസ്സാണ് മോളു നിനക്ക്... ദൈവം എല്ലാ ഐശ്വര്യങ്ങളും തരട്ടെ ചക്കരെ
ഇതുപോലെ എപ്പോഴും ചിരിക്കാൻ കുഞ്ഞുമോൾക്ക് സാധിക്കട്ടെ.. മനസ്സ് നിറയുന്നു❤❤❤
ആ ചിരി തന്നെ എന്ത് രസമാണ്. അതിന്റെ കൂടെ ഈ പാട്ട് ഇത്ര കിടിലനായി പാടി കേൾക്കുകയും കൂടി ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ....
👌👌👌💖💖💖😍😍😍💕💕💕
വൈഷണവി കുട്ടി amaizing performsnce....അത്ഭുതം തോന്നി ശരിക്കും...
Dance pwolichu.. പാട്ട് പ്വോളിച്ചു... ദേവി കന്യാകുമാരിയെ കണ്ടാൽ തന്നെ ആ ദിവസം നന്നാകും... അപ്പോ ഇത്രയും ഗംഭീരം ആയിട്ടു പാടിയാൽ പിന്നെ പറയാൻ ഉണ്ടോ.. screen presence അപാരം ആണു കുഞ്ഞിന്റെ... 💕💖💖💕💕..
valarunnilla ennu maathram
പൊളിച്ചു മോളെ💞❤️ എന്ത് cute ആണ് കാണാൻ😍😍😘😘
I can say here, she will be one of the playback singer in Malayalam film industry... Clear and Powerfull voice..
Good bless you little girl...
Rakilippaattu film song randum vyshnavi kidukki . Love youuu
വൈഷ്ണവികുട്ടിയുടെ വോയിസ് ഉഗ്രൻ.... 💖💝💖
M J ഉയ്യാരാരാ പാടുമ്പോൾ വൈഷ്ണവി ഇടുന്ന steps 👌👌😱😱😍😍💖💖
Ee kochine onn neritt kandal
Njan ithine kond kurach neram nirthaathe chirippikkum 🥰😍🤩
Enth cutaaaa moleee(Devi kannyakumari)
😂😂😂👌👍
😁😁😁
ഇപ്പോഴെങ്കിലും വൈഷ്ണവിക്കുട്ടിക്ക് നല്ലൊരു ഗ്രേഡ് കൊടുത്തല്ലോ.'' 'ക്യാമറ പോര:
വൈഷ്ണവി മോളെ ഒരുപാട് ഇഷ്ട്ടമാണ്... പാട്ടും... ലവ് യൂ...
02:43
Status, tiktok കണ്ടു വന്നവർക്ക് like അടിക്കാനുള്ള നൂല് 😜
ദേവികുട്ടി അതിമനോഹരം ട്ടോ.....
ചക്കരയുമ്മ....
Super ശാരികേ വൈഷ്ണവി കുട്ടി അടിച്ചുപൊളിച്ചു ഡാൻസർ കൂടിയാണ് സൂപ്പർ ഡാൻസ്. ദേവി കന്യാകുമാരി അടിച്ചുപൊളിച്ചു
കുട്ടിയുടെ പെർഫോമൻസ് മാത്രം കണ്ടില്ല.... ഒരു മാതിരി മറ്റേടത്തെ എഡിറ്റിങ് ആയി പോയി
അത് വളരെ ശെരിയാണ്
Ath sherya
ഉയ്യൻ്റമ്മേ !! mind-boggling prodigy !! 🌼 🌻 🌈 🌺 🌸
വൈഷ്ണവി കുട്ടി മോളെ പൊളിച്ചു 😘😘😘😘😘😘😘😘
The real performer singer....entha attitude padummbo...chakkara midukki❤️
Tiktok കണ്ടുവന്നതാ വാവേ പൊളിച്ചു😘😘😘
വൈഷ്‌ണവി മോൾ ഒരേ പൊളി 😍😍
ആരാടാ ഇതിന്റെ ക്യാമറാമാൻ... പാടാൻ വന്ന കൊച്ചിന്റെ പെർഫോമൻസ് കാണിക്കാതെ ബാക്കിയുള്ളോരേ മാത്രം കാണിക്കുന്നു... 🙄🙄
Editorde problm aanu camera man ala
Camera alla editor
Aranelum
😂
An extremely good performance
perfection undo ennariyilla
pakshe kelkan nalla sugham
സൂപ്പർ വൈഷണവി കുട്ടി........ നന്ദി ദോഹ ഖത്തർ
Ival poliyanu😍korusum polichu
Excellent performance.. amazing song selection.. God bless you..🙏🙌 congratulations moluuu 💐💐💐💐✌️💞💞✨✨ 👌👌💖
വൈഷ്ണവി മോൾ ഗംഭീരമായി പാടി. ഡാൻസ് അതിനേക്കാൾ മെച്ചം
Adi poly vaishnavi kkutti my favourite singer🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ishtappettavar adi like enikk ishtappettu
സൂപ്പർ മുത്ത് കലക്കി😘😘😘😘😘😘😍😍😍😍😍😍
വൈഷ്ണവി കുട്ടി സൂപ്പർ വോയിസ്
ഈ കുട്ടി സ്റ്റേജിൽ കയറിയാൽ തന്നെ അടിപൊളിയാണ് ❤️♥️ 🄼🅈 🄵🄰🅅 😍😘
എല്ലാ ദിവസവും ഇവിടെ എത്തുന്നുണ്ട് ക്യൂട്ട് വോയ്‌സ്
ദൈവത്തിന്റെ ഒരു മാലാഖ കൂടി
മോളുടെ ചിരി മാത്രം മതി
Ooowwhhhhfffff🔥🔥🔥🔥🔥🔥
There's a fire in the stage...
💕😍🥰
Best cameraman..thali kettu ozichu bakki elam edkum
മോളും പാട്ടും അതി sundaram
Idh ethra pravashyam aan kandad enn enik polu ariyilla...
Devi kanyakumari su superrrr😍😍
ഏതു കിഴങ്ങനാണ് ഇതിന്റെ ക്യാമറാമാൻ? വൈഷ്ണവി ഡാൻസ് ചെയ്തപ്പോൾ ഒരിക്കൽ പോലും വൈഷ്ണവിയെ കാണിച്ചില്ല! ജഡ്ജസിന്റെയും കോറസ് പാടുന്നവരുടെയും മുഖം മാറി മാറി കാണിച്ചുകൊണ്ടിരിക്കയായിരുന്നു. ഒരു ക്യാമറാമാന് പാട്ടിലും ഡാൻസിലും ഒന്നും ആഴത്തിൽ അറിവുണ്ടാകണമെന്നില്ല. പക്ഷേ ഒരു സാധാരണ ആസ്വാദകന്റെ കലാബോധമെങ്കിലും ഉള്ളവനെ മാത്രമേ ഇത്രയും വലിയ ഒരു പ്രോഗ്രാമിന്റെ ക്യാമറാമാനാക്കാവൂ. ഇല്ലെങ്കിൽ ഇത് കാണുന്ന പ്രേക്ഷകരെ അവഹേളിക്കുന്നതിന് തുല്യമാകും
വൈഷ്ണവി സൂപ്പറായി ഡാൻസ് ചെയ്തു എന്ന് ജഡ്ജസിന്റെ വാക്കുകളിലൂടെ അറിയേണ്ട ഗതികേടാണ് പ്രേക്ഷകർക്ക് ഉണ്ടായത്. ഇത് ടി.വി ചാനലോ ; അതോ റേഡിയോ ചാനലോ?
Edit cheythavanmarude paniya
That is Editor's pani. Avashyamillatha scenes length kootti vechu
Sheriyaanu. Ithe chindha thanneyaayirunnu enikkum. Aaranithu cheythathenkilum, ottum vivaramillatha paniyaayipoyi.. Vaishnavi molude thakarppan dance missed 🤔☹️☹️☹️🙁🙁
Sheriyanu
Jyothilal P . യെസ് എനികുംതോനി
Orupaad ishtappett... I think she will be the winner.. 😍🥰😘
Ys
ക്യാമറ എങ്ങോട്ട് ആണ് കാണിച്ചത്... ഒന്നും കണ്ടില്ല.. ഡാൻസ് ഞങ്ങൾ മനസ്സിൽ കണ്ടാൽ മതിയോ..
Tik tok കണ്ട് വഴി തെറ്റി വന്നവർ ഉണ്ടോ..?? 😉😉
😅😅😅
വൈഷ്ണവി അതി മനോഹരമായിപ്പാടി പെർഫോമൻ അതിലുപരി God Bless you മോളേ .........
വൈഷ്ണവി കുട്ടി സൂപ്പർ പെർഫോമൻസ്
Super mole
Adipoly performance and also sweet singing by Devikkutty. Congratulations. There's something different attitude seen in the judgement. Expect it in all kids' case.
Vishnavi supper👍👏👏👏
ഇജാതി song.. വിദ്യാ ജീ.. ❤❤
സൂപ്പർ മോളെ കലക്കി ഇനിയും നന്നായി പാടാൻ കഴിയട്ടെ 👌
മോൾ ഡാൻസ് കളിച്ചത് ശരിക്കും കാണിച്ചില്ല. കോറസ് പാടുന്നവരെയും orchestra yum aane കാണിച്ചത്. Performance റൗണ്ടിൽ contestants ne കൂടുതലായി kanikanam. പാട്ട് സൂപ്പർ. ,👌👌
Enth sweet voice aanu... Lyrics okke chakka Chula pole kathil keriyit nalla feelode PADI mole.. god bless you dear
Vaishu kutty muthalle😍😍💕💕🎶🎧🎧🎶🎶🎶💙
I am a big fan of your because you are looking so cute Vaishnavi kV super singer
Supr voice oru rekshayumillaa... my fav vyshu🥰😍😍😍😘😘😘😘
അടിപൊളിചക്കരെപൊളിച്ചു
സൂപ്പർആയിരുന്നു
Dance super pattu poli voice adipoli chiri no rakshaaaa💕💕💕💕💕💝💞
Vaishnavi kutty.... energetic performance....... awesome 👌👌
keep it up molu......
Vaishnavi Rocking Performance!
ദേവിക്കുട്ടീ... സൂപ്പർ :
സുന്ദരി മോൾ പാട്ട് super
സുന്ദരി മോൾടെ dance super love you da മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰
Afsalkka oru genius aan samsaarikkumbol ulla sound alla paadumbol ❤️
Nalla chiri mole God bless you
Beautiful voice, graceful movements, awesome dance! My dear Chirikudukke, Congrats!
Vyshnavikuttyyyyy powlichu🔥🔥🔥🔥😍😍😍😍😍
Ithilum bishnavy kutty polichu 💕💕💕💕💓💓💓💞💞💞💞
She is so beautiful...Her voiCe mesmerising 😘😘
വൈഷ്ണവിമോള് നന്നായി പാടി, നല്ല വോയിസ്, ഡാൻസും നനായി, god blessed.
Vaishnavi mole... God bless you 🙂 you have a gret future ❤️❤️
Performance kalaki molu..... Keep always your smile dear
Vaishanvi (kanyakumari
Dance super
Manoharamayi padi super
God bles you medikey
I remember your four performance s within 11/2 year.Keep it up chakkare.
Voice superb😍😍may god bless u....
വൈഷു കുട്ടീടെ ചിരി addicttt❤❤🥰🥰🥰
Vaishnavy kuttinte fans undakil ലൈക് adi👍👍👍👍 pavar
Aa penkutti engane aanennonnu parayamo 🤪😜
Mazha villu pole Ezhuniramenzhum 🥰
Mass Performance 😍🔥
Pooram Media .
Pooram Media unkk
..
.
Supper 😁Vishanavi... Kutty... Supper... Performance..😀😊😁👍👍👍👍👍.... Dance... Supper😀😁😁.... Paryan... Vakkukalillaa😀😁😁
Wow kidu performance 🥰🥰😍
Such a blessed voice ❤
💓💓💞💞💕super vaisnavi kutty 💖💘💖
Raakkilippattile rand super songum vyshnavi kutty thanne paadi .. athum ottakk
Vyshnavi❤❤❤💯💞uyir💥🤩
Vishanavimolu ethoru energya onu parayanila superrr 😍😍
സൂപ്പർ, നല്ല voice
super song selection vaishnavi mole super aayi paadi Do your best mole God bless you always vaishnavi mole
Super dance and super song 😍👌 congrats vaishnavikkuttee. Bindhu
1.55 nice expression
Sema kutty adichu polichu
Adipoli💋💋
വൈഷ്ണവി 😍😍😍🔥🔥🔥
Love you മുത്തേ Sang very Well...
മോളൂസേ ചിരിയും പാട്ടും.... പൊളിച്ചു. ഉമ്മ.....
Polichu nalla enam odayirunnu
കുട്ടി തകർത്തു 😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜👈👈