Annorikkal | Memmories of Minmini | Manorama News

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 402

  • @nizampismail9110
    @nizampismail9110 4 роки тому +78

    എല്ലാവരും ഒരേപോലെ ഇഷ്ട്ടപ്പെടുന്ന ഗായിക. നല്ല മാതാപിതാക്കളും ഭർത്താവും ഇതൊക്കെ ഏറ്റവും വലിയ അനുഗ്രഹമാണ്. അവസ്ഥ കണ്ടപ്പോള്‍ അറിയാതെ മനസ്സില്‍ ഒരു നൊമ്പരമായി നിൽക്കുന്നു. എന്തായാലും ഇനി നല്ല ഉയരങ്ങള്‍ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️♥️♥️🌹🌹💚💚

    • @babyjoseph3458
      @babyjoseph3458 Рік тому

      Mole ninte kudumbathe muzhuvan ee cheche ariyum kuttikkattukarayil thamassekkupozhlla parichayam chechimarum njanum coyaril undayerunnu❤❤❤

    • @anithasaravanan7916
      @anithasaravanan7916 Рік тому

      Ente ponnu appacha mol padum uyaragal kezhadakyum kannu niranju poyi❤

    • @sadanandanpanthayil
      @sadanandanpanthayil Рік тому

      ​@@anithasaravanan7916😂😅😅😅
      Vem mo mj mpaw okk d mki mp
      24j lo9😊

    • @rappaikd3563
      @rappaikd3563 Рік тому

      🙏🏻👏❤

  • @miyamiya6224
    @miyamiya6224 Рік тому +17

    പ്രിയ മിന്നിമിനി ആദ്യം എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏 മാടത്തിനെ നേരിൽ കണ്ട് ആ കാൽ തൊട്ട് വന്ദിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.. ഒരുപാട് വ്യത്യസ്തമായ ശബ്ദങ്ങൾ കിട്ടിയിട്ടുണ്ട് അതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ആശബ്ദ വൈഭവം ദൈവത്തിനെ ഏറ്റവും വലിയ വരദാനമാണ് നമിക്കുന്നു ഞാൻ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @iqbalpulickal2526
    @iqbalpulickal2526 Рік тому +22

    പാടി തുടങ്ങിയെന്നറിഞ്ഞതിൽ സന്തോശമുണ്ട് നമ്മൾ ഒരേ നാട്ടുകാരാണ്. വീണ്ടും ദൈവത്തിന്റെ അനുഗ്രഹത്തിന് കാരണമായിരിക്കുന്നു.. നല്ല ഗാനങ്ങൾ പിറക്കട്ടേ: പ്രാർത്ഥനകൾ

    • @charlsjoseph8376
      @charlsjoseph8376 Місяць тому +1

      Praise u Jesus love u Jesus thank u Jesus glory to the lord

  • @simiratheesh5062
    @simiratheesh5062 4 роки тому +78

    ഇത്രയും നല്ല ഭർതൃ പിതാവിനെ കിട്ടിയ ചേച്ചി ഒരു പാട് ഭാഗ്യവതിയാണ് , എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @soundaryponnupillai8919
    @soundaryponnupillai8919 Рік тому +45

    സ്വരം തിരിച്ചു കിട്ടിയതിൽ നൂറു നൂറു നന്ദി പറയുന്നു ❤️❤️❤️❤️❤️❤️🙏🙏🙏

  • @jayas35
    @jayas35 Рік тому +20

    സ്വരം നിലച്ചപ്പോഴുള്ള ആത്മസംഘർഷം എത്രമാത്രമായിരിക്കുമെന്ന് ഓർത്ത് പോകുന്നു 😢

  • @amalrajamaloottan4103
    @amalrajamaloottan4103 4 роки тому +122

    എൻറ്റെ കണ്ണ് നിറഞ്ഞു പോയി.....ഒരു അമ്മായിയപ്പൻ മരുമകളുടെ ഈ അവസ്ഥയിൽ..കരഞ്ഞുപോകുന്നത്.....ഏത് അമ്മായിയപ്പൻ കരയും....???😪😪❤❤

  • @santhoshks2255
    @santhoshks2255 4 роки тому +83

    ഇന്നും ഈ ശബ്ദത്തിനു എന്തൊരു ഫീലാണ്... ചേച്ചിയുടെ പാട്ടുകൾ കണ്ണ് അടച്ച് കേട്ടാൽ നല്ല ഫീലിങ്ങ്‌ ആണ്... എന്റെ പ്രിയ ഗായികയാണ്... Love u.

  • @harimenon8239
    @harimenon8239 7 років тому +94

    മലയാളത്തിൽ മാത്രമല്ല തമിഴിലും വേറിട്ട ശബ്ദവുമായി വന്ന ഗായികയാണ് മിന്മിനിചേച്ചി....... സംഗീതരംഗത്ത് തിളങ്ങി നിന്നപ്പോഴാണ് ഇങ്ങനെ ഒരു വസ്ഥ വന്നത്... അതും രാജസാർ, റഹ്മാൻ സാർ എന്നിവരുടെ കൂടെ.... ഇനിയും ഒത്തിരി അവസരങ്ങളുണ്ട്... ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരട്ടെ....

  • @vrindhavanathilekannanmar3278
    @vrindhavanathilekannanmar3278 Рік тому +22

    അപ്പച്ചൻ❤️ ഹൃദയം പിടഞ്ഞു കണ്ണ് നിറഞ്ഞു .ഇനിയും ഒത്തിരി ഒത്തിരി പാട്ടുകൾ കീഴടക്കട്ടെ . ഈശ്വരൻ്റെ അനുഗ്രഹങ്ങളും എപ്പോഴുo ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasfrancis3826
    @thomasfrancis3826 Рік тому +24

    വചനം എന്ന സൂപ്പർ ആൽബത്തിൽ... ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം.... എന്ന സൂപ്പർ ഗാനം കേൾക്കുമ്പോൾ പ്രിയ മിന്മിനി ചേച്ചിയെ ഓർക്കും 🙏💖

  • @lijuthanathan
    @lijuthanathan 7 років тому +109

    നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന രണ്ടു സെലിബ്രിറ്റികളിൽ ഒരാൾ, ചിത്ര ചേച്ചി and മിൻമിനി.

  • @DilipKumar-lf1vu
    @DilipKumar-lf1vu 4 роки тому +29

    മിനിയുടെ വീട്ടിലെ സന്ധ്യ പ്രാർത്ഥനാ പലപ്പോഴും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് എന്തു രസവും ഭക്തിയും ആണ്‌ എല്ലാവരും ഒന്നിച്ചു പാടുമ്പോൾ പറയാൻ കഥകൾ ഒരു പാട് ഉണ്ട് എന്റെ വീട്ടിൽ വരുമ്പോൾ ഒരു പാട്ടു പാടാൻ പറഞ്ഞാൽ ആ പൊസിഷൻ നിൽ നിന്ന നിൽപ്പിൽ അപ്പോൾ തന്നെ പാടും കുഞ്ഞു നാളിലും

  • @aryandaffodils7431
    @aryandaffodils7431 3 роки тому +11

    അതിശയകരമായി ദൈവം താങ്കളെ പുറത്തുകൊണ്ടുവരും...വിശഽസിക്കുക. ...His grace Amen ദൈവത്തെ ആഴമായി സ്നേഹ ച്ചുകൊള്ളുക....ആരുമറന്നാലും കർത്തൻ മറക്കില്ല. ....ആമേൻ

  • @govindanshr1238
    @govindanshr1238 Рік тому +6

    വീണ്ടും മിൻമിനിയായി സംഗീത ലോകത്തിൽ ആ മാസ്മരിക ശബ്ദം കൊണ്ടു വെളിച്ചം പകർന്നു നിലച്ചു നിൾകട്ടെ .
    ആശംസകൾ നേരുന്നു.

  • @sumeeshsundaran6608
    @sumeeshsundaran6608 4 роки тому +29

    കണ്ണ് നിറഞ്ഞു കൊണ്ട് ഒരു ഇന്റർവ്യൂ കണ്ടു തീർത്തു

  • @simplesolutions1248
    @simplesolutions1248 6 років тому +71

    എന്താണിത് എന്റെ ചങ്ക് പൊട്ടിപ്പോയി. 😫😪😫ഇത്രയും നല്ല മാതാപിതാക്കൾ കിട്ടിയല്ലോ blessed singer

  • @ajidevuklm7433
    @ajidevuklm7433 4 роки тому +23

    മിന്മിനി ചേച്ചിക്ക് വേണ്ടി ഒരു പാട്ടെഴുതാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ പുണ്യം

    • @N4U1993
      @N4U1993 5 місяців тому

      ഏത് പാട്ടാണ്? ?💞

  • @satheeshrajappan9769
    @satheeshrajappan9769 19 днів тому +1

    കീഴ്മാട് സ്ക്കൂളിൽ പാടുന്ന ഒരു പാട്ട് പറയാം പുലർക്കാല സുന്ധര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായങ്ങു മാറി

  • @raghumonc7964
    @raghumonc7964 5 років тому +26

    Swarnnalatha chechiyeyum ningaleyum jeevanay ishtapedunnu.....good bless you more....

  • @binunair5618
    @binunair5618 5 років тому +39

    കണ്ണു നിറഞ്ഞു പോയി
    ദൈവം അനുഗ്രഹിക്കട്ടെ

  • @beenasam879
    @beenasam879 Місяць тому +8

    Anyone here after her interview with Rajaneesh..🙂 2024

  • @gimonmathew9750
    @gimonmathew9750 Рік тому +16

    ഞാൻ കുഞ്ഞുന്നാൾ മുതൽ കേൾക്കുന്ന ശബ്ദം ആണ് ചേച്ചിയുടേത്.. ഉറപ്പിച്ചു പറയാൻ കഴിയും ഇന്നോളം ഒരു ഗായികയ്ക്കും ഈ ശബ്ദവും ആലാപന ശൈലിയും അവകാശപ്പെടാൻ കഴിയില്ല.. ചേച്ചി സിനിമയിൽ പാടുന്നതിനും എത്രയോ വർഷം മുൻപു പാടിയ ധാരാളം ക്രിസ്തീയ കാസറ്റുകൾ എന്റെ അച്ഛന്റെ കാസറ്റ് ശേഖരത്തിൽ ഉണ്ടായിരുന്നു..അന്നും ഇന്നും ലതാജിക്കും ജാനകിയമ്മയ്ക്കും ഒപ്പം ഞാൻ ആരാധിക്കുന്ന ഗായിക.. മിനിചേച്ചി ❤❤❤❤❤

  • @minikuriakose812
    @minikuriakose812 Рік тому +6

    എന്റെ പ്രിയപ്പെട്ട മിനിക്ക് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ... God bless you മിനികുട്ടാ ♥️♥️♥️♥️🫂🫂🫂🫂

  • @deepthid4974
    @deepthid4974 Місяць тому +1

    ചേച്ചിചേച്ചിയുടെ തുളസി കൃഷ്ണതുളസി എന്ന പാട്ട് പാടി ഞാൻ എത്ര പ്രൈസ് മേടിച്ചിട്ടുണ്ടെന്നോ ❤ YOU ചേച്ചി ചേച്ചി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushamakk8426
    @sushamakk8426 4 роки тому +12

    മിനിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. ശബ്ദം നഷ്ടപ്പെട്ട സമയത്തും പാടുന്ന സമയത്തും ഒരുപാടു കണ്ടിട്ടുണ്ട്. വീണ്ടും പാടാൻ കഴിഞ്ഞു എന്നറിഞ്ഞു ഒരുപാടു സന്തോഷമായി. പിന്നീട് നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ ഒരേ കോളേജിൽ ഒരേ ഗുരുനാഥയുടെ ശിഷ്യരാണ് എന്ന് ഇപ്പോൾ അറിഞ്ഞു. പക്ഷേ പ്രായം എനിക്ക് 8 വർഷം കൂടുതൽ ആയ കാരണം അപ്പോൾ കണ്ടിട്ടില്ല. പക്ഷേ നാട്ടുകാരൻ ജോയ് വിവാഹം കഴിച്ചത് മിനിയെ ആണ്.. അങ്ങനെ പലവട്ടം കണ്ടിട്ടുണ്ട്, കരച്ചിൽ നിയന്ത്രിച്ചിട്ടാണെങ്കിലും ഈ വീഡിയോ ഒരുപാടു സന്തോഷിപ്പിച്ചു. ഇനിയും ഒരുപാട് പാടാൻ kazhiyatte

  • @anuchandpsanuchandps86
    @anuchandpsanuchandps86 4 роки тому +17

    എൻെറ പ്രീയപ്പെട്ട ഗാനം നീലരാവിലിന്നുനിൻെറ താരഹാരമിളകീ...... Great Singer....

    • @LiyaLiju-q9e
      @LiyaLiju-q9e 24 дні тому

      ആ മൂവിയിൽ തന്നെ ഊഞ്ഞാൽ ഉറങ്ങി എന്ന ഗാനവും സൂപ്പർ ആണ്

    • @LiyaLiju-q9e
      @LiyaLiju-q9e 24 дні тому

      പിന്നെ സൗപാlർണ്ണികാമൃത എന്ന സോങ്

  • @jayaraju448
    @jayaraju448 4 роки тому +46

    നല്ല കുടുമ്പം. സ്നേഹമുള്ള ഭർത്താവ്. ഇത് തന്നെയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം....

  • @joicyabraham4816
    @joicyabraham4816 Рік тому +15

    കണ്ണുകൾ ഈറനണിയാതെ ഈ പ്രോഗ്രാ കാണാൻ പറ്റില്ല. ഭൂമിയിലെ മാലാഖ പോലൊരു ഗായിക ! ഗായകർക്ക് ഒരു മാതൃക !! അതാണ് മിൻമിനീ താങ്കൾ ! ഇനിയുമിനിയും ഉയരങ്ങൾ കയറിയാലും. പ്രാർത്ഥനയും ആശംസകളും നേരുന്നു.

  • @ambilik3826
    @ambilik3826 Рік тому +4

    ഞാൻ ഉണരുമ്പോഴും ഞാനുറങ്ങുമ്പോഴും
    എൻ മിഴിനീര് മായ്ക്കാൻ
    അണയുന്നവൻ
    അവൻ കരുണാമയൻ
    അവൻ പരിപാലകൻ
    എൻ അകതാരിൽ എന്നും
    നിറയുന്നവൻ....
    ചേച്ചിയുടെ ശബ്ദത്തിൽ വീണ്ടും ഈ വരികൾ ആണ് കേൾക്കാൻ ഇടയായത്...thank God.....വലിയവൻ ആണ് അങ്ങ്....

  • @Jill2246
    @Jill2246 4 роки тому +8

    എനിക്ക് ഏറെ ഇഷ്ടപെട്ട ഗായിക. The epic tone . ഞാൻ ആദ്യം കേട്ട ഗാനം: മലയാള കായൽ തീരം കാളകാഞ്ചി പാട്ടും പാടി ....God bless you

  • @shaijusmusictimes7068
    @shaijusmusictimes7068 4 роки тому +7

    ചേച്ചി... ...ഈശോയെ...കൂടുതൽ സ്നേഹിക്കാൻ...കാരണം ആയില്ലേ....sweet voice...so beautiful

  • @siginoble3292
    @siginoble3292 Рік тому +3

    എന്തു നല്ല പാട്ടാണ് മിണ്മിനിയുടെ 👌👌👌👌❤️❤️❤️ഈശോ ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rugminiak9021
    @rugminiak9021 Рік тому +3

    Neelaravil innu ninte .my favourite

  • @minimol1439
    @minimol1439 20 днів тому +1

    നീ എന്നെ മറന്നോ നാഥാ minmini ചേച്ചി പാടിയതാണ് ഇപ്പോഴും ഞാൻ പാടി നടക്കാറുണ്ട്

  • @SteephenJ-b1y
    @SteephenJ-b1y Місяць тому +2

    മിൻമിനി, കഥകൾ കേട്ടുകഴിഞ്ഞപോൾ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ ഒഴുകി....

  • @ranistanley1101
    @ranistanley1101 Місяць тому +2

    മോളേ, ദൈവം എല്ലാം നല്ലതിനേ ചെയ്യൂ ശബ്ദം പോയതിനാൽ എനിക്ക് ഒരുപാട് നഷ്ടം വന്ന ന്നു എന്നു തോന്നും ഒരു നാള് മിനി പറയും അന്ന് എൻ്റെ ശബ്ദം പോയതിന്നാൽ ഇന്ന് എനിക്ക് എൻ്റെ യേശുവിനെ പൂർണ്ണമായി ഉൾകൊള്ളുവാൻ സാധിച്ചു എന്ന് മിനിക്ക് തോന്നും ഇനിയും പാട്ടില്ല ടെ ദൈവം മോളേ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @tinsapj8496
    @tinsapj8496 Рік тому +4

    ഞാൻ ഇ പാട്ടൊക്കെ ജാനകി paadyathannu വിചാരിച്ചു ചേച്ചിയെ ദൈവം അനുഗ്രഹിക്കും പ്രാർത്ഥിക്കും

  • @manojdrumsmanoj3926
    @manojdrumsmanoj3926 5 років тому +25

    ചേച്ചിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാകാം
    ഒരു പാട് കരഞ്ഞു ചേച്ചി
    ഇനി ചേച്ചിയുടെ ദിനങ്ങളാണ്
    ദൈവം
    കൂടെ ഉണ്ടാകും തീർച്ച

  • @princefernandezstanly2999
    @princefernandezstanly2999 8 років тому +33

    എന്റെ ഇഷ്ടപെട്ട ഗായകരിൽ ഒരാൾ

  • @swapnakarthu3077
    @swapnakarthu3077 Рік тому +4

    ഞങ്ങൾ പ്രാർത്ഥിക്കുന്നു മിൻ മിനി മാം 🙏🙏🙏ഈ ശബ്ദം ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു. ഇനിയും കേൾക്കണം. ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🥰🥰

  • @jj-kk9fc
    @jj-kk9fc 5 років тому +23

    ❤വെള്ളി തിങ്കൾ പൂങ്കിണ്ണം ❤.......... മിനിചേച്ചി 🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐.

  • @josykjoy5640
    @josykjoy5640 Місяць тому +2

    Divine singer …. Many musicians changed her name because she is so precious and wanted to be their own as if they found a precious diamond ❤❤❤❤❤

  • @jayakumarg6417
    @jayakumarg6417 Місяць тому +1

    ശബ്‍ദം തിരിച്ചു വന്നു.റഹ്മാൻ ഇളയരാജ മലയാള സംഗീത സംവിധായകർ മിൻമിനിയെ പാടിപ്പിക്കണം.🙏🏼ചേച്ചിയെയും ജോയ് മാത്യുവിനെയും കണ്ടതിൽ സന്തോഷം. 🙏🏼

  • @vincentp9029
    @vincentp9029 Рік тому +2

    അയനാവരം പാസ്റ്ററൽ സെന്ററിലാണ് ഞാൻ ആദൃമായി കണ്ടത് , പാട്ടുകാരൻ ജീമോൻ എന്റെ അങ്കിളിന്റെ മകനാണ് ഞാൻ ചെന്നൈയിൽ 24 വർഷം ഉണ്ടായിരുന്നു ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ - ഇപ്പോൾ തൃശൂർ ആണ് താമസം

  • @josephsalin2270
    @josephsalin2270 5 років тому +21

    ചിലത് അങ്ങനെയാണ്
    ചിത്ര ചേച്ചിയെപ്പോലെ തന്നെ മനോഹരമായ ശബ്ദത്തിനുമയlയിരുന്നു മിൻമിനിക്ക് പക്ഷേ ആ ശബ്ദം
    കൂടുതൽ കേൾക്കാൻ ആർക്കും ഭാഗ്യമുണ്ടായില്ല
    ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഒരു പാട് നല്ല ഗാനങ്ങൾ പാടാൻ ഈ അനുഗ്രഹീത ഗായികയ്ക്ക് സാധിച്ചു
    ദൈവം അവരെ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @Winsler05
    @Winsler05 7 років тому +30

    minmini's voice is a blessed voice, we want to hear lots of songs of you, We all pray for you. . God bless you

  • @prameelajoseph2814
    @prameelajoseph2814 Рік тому +2

    ഈ വീഡിയോ ഇന്നാണ് കാണുന്നത് അനുഗ്രഹീത ഗായികയുടെ വലിയ ഒരു സാക്ഷ്യം കേൾക്കുവാൻ സാധിച്ചു. ദൈവത്തിനു നന്ദി, ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @maheshpadmanbhan8043
    @maheshpadmanbhan8043 6 днів тому

    എത്ര സ്നേഹത്തോടെ പെരുമാറുന്ന ഭർത്താവ് അദ്ദേഹത്തിന്റെ അച്ഛൻ അമ്മ... എല്ലാം 🙏🙏🙏🥰കാരണം മിന്മിനി അത്ര സ്നേഹത്തോടെ അവരോടു പെരുമാറിയത് കൊണ്ട് അല്ലെ... എന്നും നന്മ ഉണ്ടാവട്ടെ

  • @kailasnath9677
    @kailasnath9677 3 роки тому +14

    Only a single song is enough to identify this legend❤️

  • @hnayer_czsha
    @hnayer_czsha 5 років тому +6

    ജന്മസിദ്ധമായ, ദൈവാനുഗ്രഹത്താൽ ലഭിച്ച പ്രപഞ്ചത്തലെ അതുല്യ അമൂല്യനിധിയായ വരപ്രസാദം, ദൈവം കേട്ടാസ്വദിക്കാൻ മനുഷ്യനു സമ്മാനിച്ച ശ്രേഷ്ഠകല, സംഗീതം, കൂടപ്പിറപ്പാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ തേച്ചുമിനുക്കി താലോലിച്ചു വളർത്തി വന്ന വഴി പൊടുന്നനെ ഒരുനാൾ കൈവഴുതി വീണ പളുങ്കുപാത്രം ചിന്നിച്ചിതറിയപോലെ നിലച്ച നിമിഷങ്ങൾ... അതിന്റെ വേദനകൾ, ആകാംഷാഭരിതമായ ആണ്ടുകൾ, പുനർജ്ജീവനം അപ്രാപ്യമെന്നു കരുതിയ വിചാരങ്ങൾ, വിധിയെഴുത്തുകൾ, ഒരുമനുഷ്യായുസ്സിൽ മുഴുവനും വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യം പൊടുന്നനെ കവർച്ച ചെയ്യപ്പെട്ട മനുഷ്യൻറെ വേദനപോലെ, നൊന്തുപെറ്റ കുഞ്ഞിപ്പൈതലിനെ കളളക്കാപാലികർ തട്ടിയെടുക്കപ്പെട്ട ഒരമ്മയുടെ കണ്ണീർവിളിപോലെ, കുതിപ്പിൽ ജയത്തിലേക്ക് പാഞ്ഞഞടുക്കുന്നതിന് ഏതാനും ചിലയടികൾക്കുമുൻപ് കാൽവഴുതി വീണ ഓട്ടക്കാരൻറെ നഷ്ടപ്പെട്ട നിമിഷങ്ങൾ എല്ലാം അതിദു:ഖം നേരുന്ന അവസ്ഥകളാണ്. എന്നാൽ, മിൻമിനിചേച്ചീയുടെ പുനർപ്രവേശനം പൂർവകാല നഷ്ടങ്ങളുടെ കഥയെത്തിരുത്തിയെഴുതുന്ന പില്ക്കാലചരിത്രമായി ഇന്ന് മാറിയിരിക്കുന്നു. ഈ പുതിയ ശബ്ദം അപൂർവ്വ സ്വരത്തിൻറെ പുതിയതാളായി തെളിഞ്ഞ മാസ്മരികതയാണ്. മിൻമിനിചേച്ചി ഇനിയും ആയിരമായിരം ഗാനങ്ങളാലപിച്ച് ജനഹൃദയങ്ങൾ കീഴടക്കട്ടെ, അതിനായി ദൈവം വീണ്ടും കൃപചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

  • @sandhyasandhya683
    @sandhyasandhya683 2 роки тому +5

    മേലെ പറമ്പിൽ ആൻവീട് സിനിമയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു 🙏🙏🙏മിനിക്ക് ഇപ്പോൾ എന്താ സംഭവിച്ചത്..

  • @chandrahasanc2002
    @chandrahasanc2002 28 днів тому

    നല്ല ശബ്ദം. അത് നൽകിയതും കുറച്ചു കാലത്തേക്ക് തിരിച്ചെടുത്തതും ദൈവം. ശബ്ദം തിരിച്ചു തന്ന ദൈവത്തിനു ആയിരം നന്ദി

  • @bijuk.k7496
    @bijuk.k7496 Рік тому +9

    കേട്ടിട്ട് സങ്കടം വരുന്നു...😌😌😌😌 എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായിക. മിൻ മിനി ചേച്ചി.. വലം പിരി ശംഖിൽ ....എന്താ ഫീൽ ,(ലളിതഗാനം.)

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому +3

    നെഞ്ച് പൊട്ടിപ്പോയി മോളെ.... എല്ലാവിധ ആശംസകളും നേരുന്നു

  • @jayamonigopan6841
    @jayamonigopan6841 Рік тому +3

    I am also very sad in knowing of ur voice loss. Very miserabe situation. However, U can retain the same voice back.
    Thank God. I am also praying for ur greatness.
    .

  • @Yogi_Ram
    @Yogi_Ram 6 років тому +13

    Very touching.. May Divine Bless.. 👏🙌😍🙏

  • @sreenathsarma2390
    @sreenathsarma2390 6 років тому +5

    ചേച്ചി വിശ്വസിക്കുന്നത് പോലെ തന്നെ, എല്ലാം ഈശ്വരനിശ്ചയം തന്നെ. സംഗീതം എന്നാൽ സിനിമാഗാനങ്ങൾ മാത്റമൊന്നുമല്ലല്ലോ, ഏതെങ്കിലും ഗാനശാഖയിൽ ചേച്ചിയുടെ സ്വരം ഇനിയും കാലങ്ങളോളം മുഴങ്ങും, തീർച്ച...... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Citizen435
    @Citizen435 2 роки тому +3

    She is my fev singer. God is great, we always pray her voice return.

  • @achurija159
    @achurija159 Місяць тому +2

    ഒത്തിരി ഇഷ്ട്ടം ഈ വലിയ ഗായികയെ.

  • @Youranish
    @Youranish 5 років тому +16

    നേരില്‍ കാണാന്‍ ആഗ്രഹിക്കിന്നു ചെറുപ്പത്തില്‍ കേട്ട ശബ്ദമല്ലേ മറക്കാന്‍ പറ്റുമോ വിയറ്റ്നാം കോളനി, മേലെപറമ്പില്‍ ആണ്‍വീട് , റോജാ , ഒരു യുഗം കാത്തിരിക്കുന്നു മടങ്ങിവരിക

  • @sinujohn4906
    @sinujohn4906 4 роки тому +4

    ദൈവം ഇഷ്ട്ടപെട്ടവരെ ചേർത്തു പിടിക്കും അങ്ങനെ ചേർത്തു പിടിച്ചതാണ് ശബ്ദം പോയ കാലം, അന്ന് ചേർത്തു പിടിച്ചതിനാൽ ദൈവീക ഗുണങ്ങൾ ചേച്ചിയിൽ നിറഞ്ഞു. അല്ലങ്കിൽ ഒരു പക്ഷെ ചേച്ചി ദൈവത്തിൽ നിന്നു അകലാൻ ഇടവന്നെനെ.യേശു തന്റെ മകളെ നഷ്ടപ്പെടാതിരിക്കാൻ തന്നതാണ് ആ സഹനം. സഹനം ഉണ്ടായപ്പോൾ ചേർത്തു പിടിക്കുന്ന കുടുംബം യേശു തന്നു. ഇനി ഒരിക്കലും യേശുവിനു ചേച്ചിയെ നഷ്ടപ്പെടില്ല. ചേച്ചിക്കു ലഭിച്ചതും യേശുദാസിനു ലഭിക്കാതിരുന്നതും അതാണ്

  • @shibushaila3199
    @shibushaila3199 5 років тому +6

    She was very popular in 90s. So many songs in tamil and malayalam

  • @Chacko_C_A
    @Chacko_C_A Рік тому +1

    Godblessyou 🎉

  • @noushadrasha6326
    @noushadrasha6326 4 роки тому +3

    മിനിചേച്ചി ഒരുപാട് മാപ്പിളപ്പാട്ടുകൾ. പാടിയിട്ടുണ്ട് OLD

  • @fr.dr.antonythomas7707
    @fr.dr.antonythomas7707 4 роки тому +1

    Ente ishtapetta singer aanu....
    Eeso veendum konduvarum orupaad uyarathilek.....
    Chithrachechi
    Minmini
    Sujatha
    Eppozhum ningade songs njan kelkum......
    My deep prayers

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 4 роки тому +11

    കുറെ ഗായകി മാരുണ്ട് ഇന്നും അന്നും പക്ഷെ minminiye പോലെ ശബ്ദം ഇന്നും വന്നിട്ടില്ല വരികയില്ല

  • @shinspeter8328
    @shinspeter8328 7 років тому +22

    സർവ്വശക്തനായ ദൈവം
    സഹായിക്കട്ടെ .....

  • @littlebombmedia713
    @littlebombmedia713 7 років тому +14

    Chitra kazinjaal my favorite singer minmini

  • @SteephenJ-b1y
    @SteephenJ-b1y Місяць тому

    മിൻമിനി, ദൈവം മരിക്കുന്നില്ല വിട്ടും പഴത് ഒരു കടക്കഥ, മിൻമിനിയെ ഈ ലോകം മറക്കുമോ...പാടുക ജനങ്ങള്ളുട പ്രാർത്ഥന കൂടെ ഉണ്ട്.. കർത്താവെ ഒരിക്കലും കൈ വിടരുത്.. 🙏

  • @antonyjose3406
    @antonyjose3406 5 років тому +8

    യേശു കർത്താവ് ധാരളം അനുഗ്രഹിക്കട്ടെ.,,," യേശു മാത്രം കർത്താവ് യേശു മാത്രം ദൈവം" "യേശു ഏക രക്ഷൻ, ലോക രക്ഷൻ... ആമ്മേൻ.,, കർത്താവിൽ സന്തോഷിക്കുക .... ആമ്മേൻ.,,,ആവേ മരിയ .... ആവേ മരിയ

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому

      Ivideyengilum jadhiyum madhavum parayellada parava... Krishananeyum, karthavineyum, nabiyeyum verthieikan ye lokathu madha frandu keriya kure vettonmarundu... Ivaneyokke mukkaliye kettiyitu adikanam... Ye gayikayekurichu oru nalla vakku parayunellenu... Karthavu mathrame dhaivamullennu... Endhoru oolayado thanokke... Nammalarum neritu kanatha oru sakthiye mathangal verthirinju oro perittu vilikkunnu ennu mathrem.. Sangalkpika sangalpamaya Aakasathu' kaanunna Sooriyan Aanu nammude kannukondu kanunna dhaivam... Ithu thiruthan chettan ingu vaa.. Oru nalla kariyathilpolum jadhiyum madhavum dhaivavum verthirikunna ningale njan nirthi porikkum... Olakede moodu..

    • @K20242
      @K20242 2 роки тому +1

      Oru nalla docter e kanu....

  • @padmanabhan2472
    @padmanabhan2472 Рік тому +2

    ഓരോ പ്രാർത്ഥന യുംദൈവം അനുഗ്രഹം ചൊരിഞ്ഞ് തരും

  • @shijutopshotphotography2091
    @shijutopshotphotography2091 3 роки тому +4

    ഇനിയും കേൾക്കാനാകട്ടെ. മീനിയുടെ പാട്ടുക ചന്ദ്രമതി,

  • @mawnaragam
    @mawnaragam Місяць тому

    ലോകം എന്നേ അംഗീകരിച്ച ഗായികയാണ്.... തിരിച്ചുവരവിൽ നന്മകൾ മാത്രം നേരുന്നു

  • @kma684
    @kma684 Місяць тому

    1984 ഇടുക്കി ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ വെണ്മണി എന്നസ്ഥലത്തു പള്ളിപ്പെരുന്നാലിന് തൊടുപുഴ സരിഗ സംഗീതാല യുടെ ഗാനമേള 👍👍👍👍 അന്നാണ് മിനി എന്ന റോസലിയെ ആദ്യമായി കാണുന്നത് 👍 കൊച്ചിൻ cac യിലെ പാട്ടുകാരിയായിരുന്നു 👍

  • @SURYANNAIRgeneral
    @SURYANNAIRgeneral Рік тому +1

    Minmini yude sound gambeeram. May god bless you always

  • @vpp602
    @vpp602 6 років тому +7

    Minmini voice is da best & amazing voice in da world

    • @mathewskoshy1908
      @mathewskoshy1908 5 років тому

      Listen to that thenozhukum paalozhukum song bit in this program.
      That was her best time..
      Tragedy can happen to anyone.
      But nice comeback Kasthoori..
      Now listen to ninne bhujippom..

  • @binuk9579
    @binuk9579 4 роки тому +6

    God bless you and your family chechiii🙏❤️❤️

  • @joyjoseph9171
    @joyjoseph9171 Рік тому +1

    My Lord and my God🙏

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 3 роки тому +3

    Madhuramaya shabdathintte udama othiri snehamulla Singer Minmini ❤❤❤

  • @ajalakumariav9775
    @ajalakumariav9775 Місяць тому

    എന്റെ സ്വരവും പാടാൻ കഴിയാതെ വരുമ്പോഴാണ് സങ്കടം ❤️എല്ലാം ദൈവം സംരക്ഷിക്കും ❤🙏🙏🙏🙏

  • @ThomasFrancis-k8k
    @ThomasFrancis-k8k Місяць тому

    very very good singer, keep it up and we expect from you more and more like Lathaji.

  • @paiselyjohn4518
    @paiselyjohn4518 Місяць тому

    മിന്മിനി ചേച്ചി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ❤അറിയാതെ കണ്ണ് നിറഞ്ഞുപോയി എന്നും സ്നേഹം മാത്രം love you ചേച്ചിയേ ❤️

  • @JKMusictvm
    @JKMusictvm Рік тому +1

    Your great singer, madam

  • @PreethaRajan-xz6bm
    @PreethaRajan-xz6bm 7 днів тому

    എന്റെ ഇഷ്ടഗായികയാണ് മിണ്മിനി ചേച്ചി ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @IsmailIsmail-hi2xg
    @IsmailIsmail-hi2xg Рік тому +1

    God Bless Allways,❤

  • @kattyfranc5386
    @kattyfranc5386 Місяць тому

    Dhaivathinte Vilapetta Oru maalaaghayaanu priya Minminy Chechi yum Kudumbaangangalum , especially Ente dear friend Jancy Chechi yum 🙏🥰🥰❤️Othiri Elimayulla singers aanu ivar 🥰🙏dhaivamey Anugrahiykkaney ennum ivare 🥰🙏❤️Great teslecast program 🙏Thank you Manorama Channel 🙏🥰❤️

  • @varghesecx3244
    @varghesecx3244 Рік тому +2

    Thanks Manorama news ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @premeelamy9937
    @premeelamy9937 Рік тому +1

    എനിക്കു വളരെ ഇഷ്ടപെട്ട ഗായിക ഒന്നു കാണണം വലിയ ആഗ്രഹമാണ്

  • @bk.gangadevi.omshanthibaba7009

    God blessed soul🖐️

  • @susanpalathra7646
    @susanpalathra7646 Рік тому +5

    മിൻമിനി മോൾ ഏറ്റവും മിടുക്കിയായി പാടും. ഇന്ത്യയിലെ No.1 ഗായികയാവും, ദൈവം മോളെ അനുഗ്രഹിയ്ക്കും.

  • @manojvarghese5235
    @manojvarghese5235 Рік тому +2

    Mimmini എന്തൊരു എളിമ. ദൈവം അനുഗ്രഹിക്കട്ടെ

  • @sindhuprasad6622
    @sindhuprasad6622 3 роки тому +2

    എന്നും നല്ലതേ വരൂ ചേച്ചി സന്തോഷമായിട്ട് മുന്നോട്ട് പോകുക 🌹🌹🌹🙏🙏🙏👍👍

  • @JoyJoy-do8fv
    @JoyJoy-do8fv 4 роки тому +4

    Actually I enjoyed many devotional songs and other film songs. many of the songs I listened are unforgettable. It was later only I came to know the singer was minami. But the name was familiar to me because I read it on the cassette. Best wishes may the god bless you. Like kester please sing many more devotional songs. Good luck.

  • @ShamsudheenK-i6e
    @ShamsudheenK-i6e Місяць тому

    മിണ്മിനി ❤your great singer 👍🏼👌🏼🌹💕

  • @joyp.j7233
    @joyp.j7233 Рік тому +1

    ദൈവം അനുഗ്രഹിച്ച മകളാണ് മോളെ നന്നായി വരട്ടെ എല്ലാം ദൈവം ഇഷ്ടമാണ് സംഭവിക്കുന്നത്

  • @legilegi2522
    @legilegi2522 3 роки тому +8

    മിണ്മിനി, majical voice.... സംഗീത പ്രേമികളുടെ പ്രാർഥന കൂടെ ഉണ്ടാവും

  • @premjith529
    @premjith529 3 роки тому +1

    What a sound chechi njngl ellarum koode und iniyum rahman sir okke vnn kondupokum theerchayayum aa lalithaganam supr aayittund ♥️💋💋

  • @vijayammapm727
    @vijayammapm727 2 роки тому +3

    യേശുവിനു വേണ്ടി പാടിയാൽ എത്ര നന്നായിരുന്നു 🙏

  • @kunjumonkunju4701
    @kunjumonkunju4701 Рік тому

    ദൈവത്തെ കൈവിടാതെ ശരിക്കും പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുക. ദൈവം നീതിമാനാണ് god bless you