റിച്ചു,ഈ പ്രപഞ്ചത്തിൽ മറ്റാരും ഉണ്ടാവില്ല, ഇത് പോലെ അത്ഭുതപ്രതിഭാസമായ കുഞ്ഞ്. ഒരേ ഒരു റിച്ചുകുട്ടൻ 👌ഇത് പോലെ ഒരു ഐറ്റം മാത്രം കാണുള്ളൂ പ്രതിഭയല്ല, പ്രതിഭാസമാണ് റിച്ചുകുട്ടൻ 💯
Rituraj, No one can be you. You are you. I loved your way of singing. No oversmartness, Perfect renditions and expressions. Cuteness and innocence filled little legend😘😘
റിച്ചുക്കുട്ടാ മോനെ അഭിനന്ദിക്കാൻ ഇനി വാക്കുകൾ ഇല്ല. അറിയാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച് കഴിഞ്ഞു. ഈ പാട്ട് മോൻ അതിമനോഹരമായി പാടി. എന്നും എന്നും എന്നും മോനെക്കുറിച്ച് അഭിമാനം മാത്രം
Richuz rockzz 😘😘 Total matches : 72 Man of match (best performer😉) : 41 5 Golden crown performances😎 16 extreme performances in tht 2 htrk perfo (Ep 309,313,325) htrk 1💕 (Ep 337,344,352) htrk 2 💕 And consecutive extreme on 5 episodes (Ep 393,397,400,409,412) 💕 7 triple wow performances 😍 The undisputed king of top singer 🎶
@@krishnakumarkfm facebook.com/groups/682661895512857/permalink/742156159563430/?sfnsn=wiwspmo&extid=Pq7V1MZViVpeo6yB Pls click the link ... This is richootan fans group for kata richootan fans ❤️ You are welcome 🙏
റിച്ചുട്ടാ അനന്യകുട്ടി രണ്ടുപേരും സൂപ്പർ ആയി പാടി കേട്ടോ റിച്ചുട്ടൻ അവന്റേതായ സ്റ്റൈലിലും അനന്യകുട്ടി അവളുടേതായ സ്റ്റൈലിലും പാട്ട് ഗംഭീരം ആക്കി ഗോഡ് ബ്ലെസ് യു മക്കളേ
ഋതുക്കുട്ടനും അനന്യക്കുട്ടിയും ഒത്തു ചേർന്നാൽ....!! അത് ഒരു വലിയ ആഘോഷമാണ്✨🎉🎆 ദൈവം അനുഗ്രഹിച്ചു നൽകിയ കുട്ടികൾ 👼👼 Their singing and the way they expressed the song is beyond their age and knowledge , amazing... dears😍🤗 All the best both for your upcoming performances 👍🤝
രണ്ടാളും നന്നായി പാടി. റിച്ചുവിന്റെ ചില ഭാഗത്തുള്ള സ്വാഭാവികമായ expressions ഒക്കെ നന്നായിരുന്നു... Still my favourite is ദേവസംഗീതം.. അത് ശരിക്കും മാജിക്കൽ ആയിരുന്നു....
I live in Canada busy with my jobs. The only relief for my stress is this prodigy, Richukuttan's song. Thank you so much flowers team for gifting us this precious gem.
അമിട്ട് ചിമിട്ട് top singer deadly combo, കട്ട waiting ആയിരുന്നു. രണ്ടു പേരും അതി മനോഹരമായി പാട്ടിൽ ലയിച്ചു പാടി. കഴിഞ്ഞ duet ൽ ഒരു വരിയിൽ പറഞ്ഞത് (ദേവ സംഗീതം നീയല്ലേ) വളരെ ശരി ആണ്. യഥാർത്ഥ ദേവ സംഗീതം ആണ് റിച്ചുട്ടൻ. കൂടെ നിന്ന് പാടുന്ന സമയം മറ്റു കുട്ടികൾക്കും ആ ദേവാംശം കിട്ടുന്നതായി തോന്നുന്നു.
ഫാൻസുകാർ സ്വന്തം കുട്ടികളെ ഒരുപാട് പൊക്കുകയും മറ്റേ കുട്ടിയെ താഴ്ത്തുകയും ചെയ്യരുത്.. രണ്ട് പേരും ചേർന്ന് പാടിയത് കൊണ്ടാണ് ഇത്രയും സൂപ്പർ ആയത്.. ഉണ്ടായത്.. Both of them rock this 😍😍😍
@@neethushibu2307 അയിന് ഇവിടെ ആരുടേം പേര് എടുത്ത് പറഞ്ഞില്ലാലോ..... പിന്നെ താങ്കളുടെ openion താങ്കൾ പറഞ്ഞു.... എല്ലാവരും ഒരുപോലെ ആവില്ലലോ.. എല്ലാരുടെയും തന്ത ഒന്നല്ലലോ 🤭🤭
@@neethushibu2307 അതിന് എന്താ... Adithi യുടെ പാട്ട് ഞാൻ അധികം കണ്ടിട്ടില്ല... പക്ഷേ അന്നൂസ് മാജിക്... പറയാതെ വയ്യ.. ഈ age ൽ ഇങ്ങനെ അല്ലാതെ എങ്ങനെ stage ൽ വരും... പിന്നെ 4-5 വയസ്സിലെ show കളിൽ പങ്കെടുത്ത experience ഉണ്ടാവും.. വിടുവായത്തരം പറയുന്ന പാട്ടും വകയ്ക് കൊള്ളാത്ത ചിലരെ കാളും കൊള്ളാം... പിന്നെ expns ചിലപ്പോൾ അഭിനയത്തിലേയ്ക് ഉള്ള step ആയിരിക്കും
*റിച്ചൂസ്-അനൂസ് ഒത്തുചേർന്ന ഈ ഗംഭീര ഡ്യൂയറ്റിനായി ദിവസങ്ങളെണ്ണി കാത്തിരുന്നവർ ലൈക്കടി.👍🤩🎵* *🤴**#KMR**+കുട്ടിക്കുറുമ്പി😍 Combo ചേർന്നപ്പോൾ അതൊരു ഒന്നൊന്നര പ്രകടനം തന്നെയായി.❤️🎶🤗🎶❤️*
Rituraj, well, how is he so good though. Like HOW? Once you start watching this terrific kid, you can't stop. Every time he comes up with something great. The best in terms of ability, pitch, perfection and power. He could sing pretty much anything and make it sound amazing. He can go high or low, sing melodies or go for peppy numbers. He absolutely nailed it . Has great harmony with Ananya. She complemented nicely.
റിച്ചൂട്ടാ നീ പൊളിച്ചെടാ MG സർ പറഞ്ഞത് വളരെ ശരി ടോപ്സിംഗറിലെ ഇത് വരെ കണ്ടതിൽ ഏറ്റവും ക്യൂട്ട് ആയ മനസ്സിൽ താലോലിക്കാൻ തോന്നിയ ഡൂയറ്റ് പെർഫോമൻസ് ... അനന്യ റിച്ചൂട്ടൻ നിങ്ങൾ ഒരു മാജിക്കൽ കോമ്പോ ആണ് 💕 കലക്കി പൊളിച്ചു തിമിർത്തു ❤️
പാട്ടിന്റെ പാലാഴി മഥനം.. റിച്ചുകുട്ടൻ റോക്ക്സ് 😘😘 അനന്യ കുട്ടിയും തകർത്തു.... പാട്ടിന്റെ രാജാവും രാജ്ഞിയും തന്നെ വേണം ഇതു ഇതുപോലെ തന്നെ മനസ്സിൽ ഫ്രെയിം ചെയ്തു വെച്ചു..💕💞
"vasantham poothorungiyallo, varoo priye " Such a beautiful expression like a very matured singer. A born singer can only do this wonder. Lyrics and tunes can be taught but feel that the singer has to experience and produce it. Richu you are amazing.
ടോപ് സിംഗറിൻ്റെ സംഗീത വിഹായസ്സിലെ Prodigious ആയ രണ്ട് കുഞ്ഞു നക്ഷത്രങ്ങൾ🌠റിച്ചു & അനന്യ🌠അസാധ്യമാക്കിയ പ്രകടനം.💓"പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ"...🎵കൈതപ്രം തിരുമേനിയുടെ കവിത നിറയുന്ന വരികൾ✍️,പ്രതിഭാധനനായ ഔസേപ്പച്ചൻ്റെ Soothing & Refrshing Melody🎼;മലയാള ഗാനശാഖയിൽ അപൂർവ്വമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള 'മാണ്ഡ്' രാഗത്തിൻ്റെ ഭാവസാന്നിധ്യം🎶;ദാസേട്ടൻ-ചിത്രച്ചേച്ചി Evergreen Combo-യുടെ അനുപമമായ ആലാപനം🎧💓.ശ്രുതിമധുരമെങ്കിലും അൽപ്പം സങ്കീർണ്ണമായ സ്വരങ്ങളിലൂടെ കടന്നുപോകുന്ന ഈണം അതാവശ്യപ്പെടുന്ന സാങ്കേതിക മികവിൽ ലൈവായി ഒരു വേദിയിൽ പാടുകയെന്നത് എളുപ്പമല്ല.എന്നാൽ രണ്ട് കുഞ്ഞുങ്ങളും സത്യത്തിൽ അവരുടെ പ്രായത്തെ മറികടക്കുന്ന മികവിൽ ഈ ഗാനം അവതരിപ്പിച്ചു എന്നത് തികച്ചും അഭിനന്ദനാർഹമാണ്.ഇരുവരുടേയും Singing characteristics വ്യത്യസ്തമാണെങ്കിലും ഈ Duet ഒരു Perfect Combination തന്നെയായിരുന്നു.പാടുന്ന ഗാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകുക എന്ന അടിസ്ഥാന പാഠം ഓരോ പ്രകടനത്തിലും കൃത്യമായി പാലിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരു Duet എന്ന നിലയിൽ അനാവശ്യ താരതമ്യങ്ങൾ ഒഴിവാക്കി വിലയിരുത്തിയാൽ,ഇരുവരുടേയും എന്നും മനസ്സിൽ നിറയുന്ന മറ്റൊരു പ്രകടനമായി ഈ മനോഹര ഗാനത്തേയും ഓർത്തുവെക്കാം...💟 *Go ahead 👑**#Richu** & **#Ananya**👑*
ഇതാണ് റിച്ചുകുട്ടനും അനന്യ യും നന്നായി പാടി. ഇപ്പോൾ റിച്ചുട്ടൻ ഹിന്ദിയിൽ തകർത്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇന്ത്യയിലെ സൂപ്പർസ്റ്റാർ ആയികൊണ്ടിരിക്കുന്നു. അതാണ് നമ്മുടെ റിച്ചുട്ടൻ
രണ്ടു പേരും വളരെ മനോഹരമായി പാടി പക്ഷെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് റിച്ചുവും വൈഷ്ണവിക്കുട്ടിയും കൂടി പാടിയ ദേവസംഗീതം ആണ് ഇത് അത്രയും ഫീൽ കിട്ടീല്ല എന്നാലും അടിപൊളി 😍😍
ടോപ്പ് - സിംഗിറലെ ലിറ്റിൽ മാസ്‌റ്റേഴ്സിൻ്റെ ഒരു തട്ടുപൊളിപ്പൻ പ്രകടനം ഉജ്ജലം അത്യുജ്ജലം റിച്ചു / അനന്യ മധുര മനോഹരമീ ഗാനാലാപനം ദൈവം അനുഗ്രഹിക്കട്ടെ മക്കളെ .....
കൂട്ടുകാരെ,കുറച്ചായി രിച്ചുകുട്ടന്റെ പാട്ടിനു കമന്റ് ഇട്ടിട്ടു.ഇപ്പോ ഞാനും ജീവിതത്തിന്റെ വേറെ ഒരു സ്റ്റേജ് യിൽ ആണ്.ഒരു കുഞ്ഞു വാവ എന്റെ ഉള്ളിൽ വളരുന്നു.രിച്ചുകുട്ടന്റെ പാട്ടു കേട്ട് വളരുകയാ എന്റെ കുഞ്ഞു.എല്ലാരും പ്രാർത്ഥിക്കണേ
പലരും പറയുന്നത് കേട്ടു, കുഞ്ഞുങ്ങളെ compare ചെയ്യരുത് എന്ന്, അതിന്റെ ലോജിക് എന്താണ്? ഇത് കുട്ടികളുടെ singing കോമ്പറ്റിഷൻ ആണ്, അല്ലാതെ ഒരുപാട് കുട്ടികൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോ അല്ല. , കോമ്പറ്റിഷൻ ആവുമ്പോൾ comparison വരും, മറ്റു കുട്ടികളുമായി compare ചെയ്യുമ്പോൾ better ആയിട്ടുള്ളവർ ഫൈനലിസ്റ് ആവും, അതിൽ best singer വിന്നർ ആവും. അങ്ങനെ ആണ് ജഡ്ജസ് ചെയ്യുക എന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ലല്ലോ. മത്സരം ആവുമ്പോൾ അങ്ങനെ തന്നെ ആണ്. അല്ലാതെ ഒന്നര വർഷത്തോളം കൊറേ കുഞ്ഞുങ്ങളെ ചുമ്മാ പാടിപ്പിക്കുക അല്ലല്ലോ, അങ്ങനെ ആണെന്ന് തന്നെ വെക്കുക, ആരാണ് best, better എന്ന് അഭിപ്രായം പ്രകടിപ്പിക്കാൻ കാണികൾക്ക് അവകാശം ഉണ്ട്. തന്റെ ആരാധന പാത്രമായ കുട്ടിയെ compare ചെയ്താൽ ആ കുട്ടി താഴെ പോകും എന്ന ഭയം കൊണ്ടാണ് അങ്ങനെ ചെയ്യല്ലേ എന്ന് പറയുന്നത് എന്ന് തോന്നുന്നു. എനിക്ക് അത്തരം ഭയം ഒന്നും ഇല്ല. എന്റെ ഇഷ്ടം രിച്ചുവിനോടാണ്, അവനെ നിങ്ങൾ ആരുമായും, അത് അവന്റെ പ്രായത്തിൽ പെട്ടവരോടോ അല്ലെങ്കിൽ മുതിർന്നവരുമായോ ചെയ്തോ, no prbs. എംജി, എംജെ ഒക്കെ എപ്പോഴും പറയുന്ന കാര്യങ്ങൾ ഞാൻ എടുത്തു പറയുന്നില്ല, അത് richu എപ്പോ പാടുമ്പോഴും അവർ ആവര്തിക്കാരും ഉണ്ട്. കുട്ടി പാട്ടല്ല റിച്ചു എടുക്കുന്നതും. ഔസേപ്പച്ചൻ പറഞ്ഞ കാര്യം മാത്രം ഒന്നു ആലോചിച്ച മതി, ഇവൻ ചെറിയ കുട്ടി ആയോണ്ട് അല്ല താൻ അവനെ പ്രകീർത്തിക്കുന്നത്, അവനെ child കാറ്റഗറി പെടുത്തുന്നും ഇല്ല. അവന്റെ അച്ഛന്റെ പ്രായമുള്ള ആൾക്കാരോടും മത്സരിച്ചു ജയിക്കാൻ പറ്റുന്ന അത്രയും ദൈവിക മായ കഴിവ് ഉണ്ടെന്നു.. അത്രയേ ഞാനും പറയുന്നുള്ളൂ. അത് കൊണ്ട് റിച്ചുവിന് haters ഉണ്ടെങ്കിൽ അവനുമായി ആരെയും compare ചെയ്തോളൂ 😀
Brilliantly sung Richutta..and Ananyamol rose to the occasion 👏👏👏..Their friendship and camaraderie is evident in this performance 😍. May their music and friendship grow as they grow, and reach dazzling heights 🙌😘.
അനന്യ കുട്ടി റിച്ചു കുട്ടാ രണ്ടു പേരും സൂപ്പർ.. അനൂസിന് ആദ്യ ക്രൗൺ.വളരെ സന്തോഷം തോന്നുന്നു.ഇനിയും ഇതു പോലെ മുന്നോട്ട് പോകണം.രണ്ടു പേർക്കും ആശംസകൾ..🥰♥️😘😍
ഹായ് മോളൂ തകർത്ത് നിനക്ക് പകരം വെക്കാൻ നീ മാത്രമേയുള്ളൂ ആ ചിരി അതു തന്നെ മതി ഒരൊന്നൊന്നര ചിരി നിഷ്കളങ്കതയുടെ പര്യായം പാട്ടിന്റെ രാജകുമാരി ഞങ്ങളുടെ അനൂസ് നീ ഒരു കുഞ്ഞു മാലാഖ തന്നെ love U da ചക്കരേ
കാതിനും കണ്ണിനും ഇമ്പമുള്ള പെർഫോമെൻസ് . റിച്ചു കുട്ടാ നീ ഒരു അസാധ്യ ഗായകൻ ആണെന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പെർഫോർമൻസ് ആണ് ഓരോന്നും. ഗംഭീരം. എന്തൊരു മെച്ചുറിറ്റി ആണ് പാട്ടിൽ. ഒരു രക്ഷയില്ല. എത്ര നിഷ്കളങ്കമായ ആർട്ടിഫിഷ്യൽ അല്ലാത്ത സംസാരവും പെരുമാറ്റവും. റിച്ചുട്ടന്റെ പാട്ടും ഈ നിഷ്കളങ്കതയുമാണ് അവനെ പ്രേക്ഷകരുടെ പ്രിയങ്കരൻ ആക്കുന്നത്..അനന്യയുടെ ബെസ്റ്റ് പെർഫോർമൻസ് തന്നെ ഇത്. ഉഗ്രൻ കെമിസ്ട്രി.
തകർത്തു richukutta, മോന്റെ ഓരോ പാട്ടിനും oru naturalty feel chyyarund......ഇതും athupole തന്നെ .....എത്ര cool aayitt aayitt mon paadunnath........ശെരിക്കും proffesional singer......real prodigy... Love U kannanaaaaa😍😘😘😘😘😘
What a wonderful performance! Set the stage on fire. Richutta you are an absolute package . This is what I call freaking talent. He has one of those voices where you assume he's lip-syncing, but nope, he's just that good. I would pay to hear him. Great singing. Very professional. Ananya rocked as well. Their chemistry is so evident.
അനന്യ മുത്തേ കുഞ്ഞിന്റെ ഈ perfomance കാണാൻ എത്ര ദിവസം കാത്തിരുന്നു ഒത്തിരി സന്തോഷം മോളെ.മോൾക്ക് crown വയ്ക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. Love You ചക്കരേ... മോളുടെ കൂടെ റിതുവും രണ്ടു പേരും കൂടി ഈ പാട്ട് Super ആക്കി.
റിച്ചൂസ് , അന്നൂസ് ,,കലക്കി , തിമിർത്തു .,,,,,ഒരു അഭിപ്രായവും പറയാനില്ല ... പാട്ടിന്റെ ഇടയിലെ ആ ആലാപ് വന്നപ്പോൾ എം. ജി സാർ ചിരിച്ചു ... പക്ഷേ രണ്ടാമത് പാടിച്ചപ്പോൾ അതേ എം.ജി സാർ ഞെട്ടിപ്പോയി , കാരണം അത് വളരെ കൃത്യമായിരുന്നു .... അതാണ് നമ്മുടെ റിച്ചൂസ് !!!!!!! പിന്നെ അനന്യയും വളരെ നന്നായി പാടി...എന്തായാലും നമ്മുടെ മോൻ റിച്ചുകുട്ടൻ...സൂപ്പർ
എന്റെ ചക്കരക്കുട്ടീടെ പാട്ട് സൂപ്പർ ഈ പാട്ടെല്ലാം ഈ പൊന്നുമക്കൾ പാടുമ്പോൾ അതിനെല്ലാം ഒന്നുകൂടി ഭംഗി കൂടുന്നു അനന്യമോളെ ചക്കരക്കുട്ടി തക്കുടു super നന്നായി പാടി ദൈവത്തിന്റെ വരദാനം ഉമ്മ ചക്കരെ
Ye purana show hai..aur Abhi Naya show chalra hai ..rituraaj ka suchme lajawab hai..mera Chhota bhaai hai.. Bhagwan isko bahut age lejaye..god gifted hai ye..kya gaa ta hai..Abhi ka Jo junior little singer show me yahi jitega pakka.. Bhagwan Ko pray karta hu iske liye
Both richu and ananya kutti sung beautifully.. Richuuu u r such a sweet heart how innocent you are.. At that time when promo uploaded there are alot of comments that annoose got crown only bcoz it is a duet with richu..but now i am thinking what a wrong comment that was..bcoz both of them richu and ananya sung really well and i felt like something magical..those expressions these little kids were giving is so beautiful and they enjoyed their song more than the audience...congratulations cutiees for golden crown and may god bless you.. Those smiling faces of them while they are singing, oh my god one of the precious moments😍 1.kallayi kadavathe 2. Oru chik chik chirakil 3. Ponnambal puzhayirambil Waiting for more miracles by them..the best combo
She has to concentrate in singing. Nalla confidence ulla kutty anu but paatinekalum acting anu kooduthal. Singing average ayitte thonnunullu but judges pokki adikarundu.
ആ സംഗതി ഒക്കെ നിന്നെ കൊണ്ടേ മോനെ ഈ പ്രായത്തിൽ പാടാൻ കഴിയൂ.... എംജി സാർ ചിരിക്കുന്നത് കണ്ടില്ലേ..... അദ്ദേഹം ഒരിക്കലും പ്രധീക്ഷിച്ചില്ലന്ന് തോന്നുന്നു.....
Ritu knows how to make a song his own. He is so brilliant. Very wonderful execution of a nice song. He brings out the best in his partner. Ananya did well as well.
Richukuttan maathram aane nammude muth💝 Nee ee raajyathinte superthaaram aavum. Kochu dasettan😘We will get a replacement of dasettan sure for the next generation. Absolute superstar, rockstar. Prodigy😘
The legend RICHUZ" ...and the cutie anuzzzz, " big salute " richu sir & Anuz 🙏💟💟😘😘😘😘 Both of you are the best jodi in duet song . 1. Kallayi kadavathe 2. Oru chick chick 3, ponnambal .... Again, we will expect your magical performances like these
Topsinger വേദിയിൽ അന്നാദ്യം കണ്ടതോർക്കുന്നു അനന്യ കുട്ടി.. ചേച്ചിടെ പെർഫോമൻസ് നു ഗുസ്റ്റായിവന്നു മനസസഞ്ചരരെ പാടി ഞങ്ങളെ മുത്തിന്റെ അടിമകൾ ആക്കിയ ആ നിമിഷം... മറക്കില്ല ഒരിക്കലും.. ഒരുപാട് ഉയരങ്ങളിൽ എത്തും... ❤️❤️❤️
സംഗീതത്തിലെ വർണ്ണവിസ്മയങ്ങൾ ആലാപന മാധുര്യത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് വാരി വിതറുന്ന പ്രേക്ഷകരുടെ സ്വന്തം അനന്യക്കുട്ടി ഞങ്ങളുടെ ആശ്വാസവും ആനന്ദവും കുഞ്ഞിന്റെ പാട്ടുകളും 'പുഞ്ചിരിയും'കൊച്ചുവാർത്തമാനങ്ങളും 'ഒക്കെ തന്നെയാണ് ഇനിയും ഞങ്ങളുടെ ഹൃദയങ്ങളിൽ വർണ വിസ്മയം തീർക്കാൻ അനൂസിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
റിച്ചുകുട്ടൻ പൊളിച്ചടുക്കി👌👌റിച്ചുകുട്ടന്റെ കൂടെ പാടുമ്പോൾ അനന്യകുട്ടിക്ക് ഒരു പ്രത്യേക positiveness വരുന്ന പോലെ തോന്നുന്നു. രണ്ട് പേരും കലക്കി. ഡ്യൂറ്റ് ആണെങ്കിൽ ഒരാളെ മാത്രം എടുത്ത് പറയുന്നവർ വിഡ്ഢികൾ എന്ന് തന്നെ പറയും. ഈ മക്കൾ എന്ത് മാത്രം സൗഹൃദത്തോടെ ആണ് വരുന്നതും പോകുന്നതും അതിനിടയിൽ ചിരിച്ചു പാടുന്നതും കളിക്കുന്നതും. അപ്പോൾ ഇരുവരുടെയും ആരാധകർ മുഖം തിരിച്ചു വെക്കുന്നവർ ആണെന്ന് ഈ കുഞ്ഞുങ്ങൾ അറിഞ്ഞാൽ എന്തായിരിക്കും അവരുടെ മനോഭാവം? കട്ട ചങ്കുകളുടെ ആരാധകർ കട്ട ശത്രുക്കൾ. പിന്നെ അവർക്ക് സ്വന്തം ആരാധകരോട് തന്നെ വെറുപ്പ് തോന്നും..രണ്ട് പേരുടെയും ആരാധകർ സ്വയം compromise ആവാൻ അപേക്ഷിക്കുന്നു. Please do
"അന്നത്തെ 2098".. എന്തു ക്യൂട്ട് nd innocent ആണ് കുഞ്ഞുങ്ങൾ....
റിച്ചുസേ.. അന്നുസേ.. അതിമധുരം ഈ ആലാപനം...
Real truth
Athu kaanaan vendi veendum kaanum
രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു. റിച്ചു കുട്ടന്റെ കാര്യം പിന്നെ പറയാനുണ്ടോ ... ദേവസംഗീതമല്ലേ.... കൊച്ചു ഗാന ഗന്ധർവ്വൻ😍😍😍😍
രണ്ടു പേരും എന്ത് ആസ്വദിച്ചു ആണ് പാടുന്നേ... kettirikkanum kandirikkanum എന്ത് രസമാ.. 9:49😍😍😍😍
റിച്ചു,ഈ പ്രപഞ്ചത്തിൽ മറ്റാരും ഉണ്ടാവില്ല, ഇത് പോലെ അത്ഭുതപ്രതിഭാസമായ കുഞ്ഞ്. ഒരേ ഒരു റിച്ചുകുട്ടൻ 👌ഇത് പോലെ ഒരു ഐറ്റം മാത്രം കാണുള്ളൂ
പ്രതിഭയല്ല, പ്രതിഭാസമാണ് റിച്ചുകുട്ടൻ 💯
Yes
Kmr
Rituraj, No one can be you. You are you. I loved your way of singing. No oversmartness, Perfect renditions and expressions. Cuteness and innocence filled little legend😘😘
Shreya Nair 👏🏻
റിച്ചു അവൻ സംഗീതത്തിന്റ കൊടുമുടികൾ താണ്ടും തീർച്ച.
Very. Good
റിച്ചുക്കുട്ടാ മോനെ അഭിനന്ദിക്കാൻ ഇനി വാക്കുകൾ ഇല്ല. അറിയാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച് കഴിഞ്ഞു. ഈ പാട്ട് മോൻ അതിമനോഹരമായി പാടി. എന്നും എന്നും എന്നും മോനെക്കുറിച്ച് അഭിമാനം മാത്രം
The most talented natural singer.. Richu uyir... 💞💕💝💕💕💕
പാട്ടുകൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന രണ്ടു കുരുന്നുകൾ 😍.. റിച്ചൂസും അനന്യ കുട്ടിയും😊.. ഇരുവരും കൂടിയുള്ള ഇനിയും ഡ്യുവറ്റ് പെർഫോമൻസുകൾ പ്രതീക്ഷിക്കുന്നു🤗.. പാട്ടിലൂടെ നമ്മളെ വേറെ ലോകത്തേക്ക് കൊണ്ടുപോയി🥰.. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 😘🥳🥳🤩🤩🥳😘😍😘😍😘😍😘😘😍😘😍😍
എന്റെ റിച്ചുട്ടാ രണ്ടാളും കുടി തകർത്തല്ലോ. എന്നാലും ആ ദേവ സംഗീതം മനസ്സിൽ നിന്നും വിടുന്നില്ലല്ലോ. അതിന്റ കൂടെ ഇതും. എല്ലാം കൂടെ ആകെ ഒരു രോമാഞ്ചം. ഉമ്മ
Richuz rockzz 😘😘
Total matches : 72
Man of match
(best performer😉) : 41
5 Golden crown performances😎
16 extreme performances in tht 2 htrk perfo
(Ep 309,313,325) htrk 1💕
(Ep 337,344,352) htrk 2 💕
And consecutive extreme on 5 episodes
(Ep 393,397,400,409,412) 💕
7 triple wow performances 😍
The undisputed king of top singer 🎶
Dear sir, can you give the episode nos of richus performances.
😍😍😍👏👏👏
@@krishnakumarkfm facebook.com/groups/682661895512857/permalink/742156159563430/?sfnsn=wiwspmo&extid=Pq7V1MZViVpeo6yB
Pls click the link ...
This is richootan fans group for kata richootan fans ❤️
You are welcome 🙏
One and only king 👑
💪💪💪👏👏👏
റിച്ചുട്ടാ അനന്യകുട്ടി രണ്ടുപേരും സൂപ്പർ ആയി പാടി കേട്ടോ റിച്ചുട്ടൻ അവന്റേതായ സ്റ്റൈലിലും അനന്യകുട്ടി അവളുടേതായ സ്റ്റൈലിലും പാട്ട് ഗംഭീരം ആക്കി ഗോഡ് ബ്ലെസ് യു മക്കളേ
4
Yes
പൊന്നോലതുമ്പിയായി പൂവാലിത്തുമ്പിയായി നീ പാടി തകർക്കൂ ഞങ്ങളുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറയാൻ അത് മതി മുത്തേ 😍👌
Supper makkale
ഋതുക്കുട്ടനും അനന്യക്കുട്ടിയും ഒത്തു ചേർന്നാൽ....!! അത് ഒരു വലിയ ആഘോഷമാണ്✨🎉🎆 ദൈവം അനുഗ്രഹിച്ചു നൽകിയ കുട്ടികൾ 👼👼 Their singing and the way they expressed the song is beyond their age and knowledge , amazing... dears😍🤗 All the best both for your upcoming performances 👍🤝
രണ്ടാളും നന്നായി പാടി. റിച്ചുവിന്റെ ചില ഭാഗത്തുള്ള സ്വാഭാവികമായ expressions ഒക്കെ നന്നായിരുന്നു...
Still my favourite is ദേവസംഗീതം.. അത് ശരിക്കും മാജിക്കൽ ആയിരുന്നു....
ദേവസംഗീതം really magic
അതെ ദേവ സ०ഗീത० ഇങ്ങനെ കാതിൽ മുഴങ്ങുന്നു
Yes
അതേ... this is superb..but ദേവസംഗീതം is matchless...., out of the world
richuvintem vyshuntem voice match aann..matured voice aann...and feel also...so avarde duet l oru magical element und..anoosinte voice dfrnt aann... ennaalm randaalm nannaay paadii
I live in Canada busy with my jobs. The only relief for my stress is this prodigy, Richukuttan's song. Thank you so much flowers team for gifting us this precious gem.
തള്ളാതെ പോടെയ് 🤣
Adityan Adi spot on!
Adityan Adi where in canada? I also there with my hubby
Adityan Adi എനിക്കും സങ്കടങ്ങൾഉള്ളപ്പോൾ റിച്ചൂട്ടന്റെ പാട്ട് വലിയ ആശ്വാസമാണ്
ഓരോ പെർഫോമൻസും ഓരോ നാഴിക കല്ലാക്കുന്ന് റിച്ചു. മനോഹരം അതി മനോഹരം. അനന്യയും നന്നാക്കി.
അമിട്ട് ചിമിട്ട് top singer deadly combo, കട്ട waiting ആയിരുന്നു. രണ്ടു പേരും അതി മനോഹരമായി പാട്ടിൽ ലയിച്ചു പാടി. കഴിഞ്ഞ duet ൽ ഒരു വരിയിൽ പറഞ്ഞത് (ദേവ സംഗീതം നീയല്ലേ) വളരെ ശരി ആണ്. യഥാർത്ഥ ദേവ സംഗീതം ആണ് റിച്ചുട്ടൻ. കൂടെ നിന്ന് പാടുന്ന സമയം മറ്റു കുട്ടികൾക്കും ആ ദേവാംശം കിട്ടുന്നതായി തോന്നുന്നു.
2 മഞ്ഞക്കിളികളും.. പൊളിച്ചടുക്കി 😍😍.. one of the cute duet performance
ഫാൻസുകാർ സ്വന്തം കുട്ടികളെ ഒരുപാട് പൊക്കുകയും മറ്റേ കുട്ടിയെ താഴ്ത്തുകയും ചെയ്യരുത്.. രണ്ട് പേരും ചേർന്ന് പാടിയത് കൊണ്ടാണ് ഇത്രയും സൂപ്പർ ആയത്.. ഉണ്ടായത്.. Both of them rock this 😍😍😍
Exactly
Aarudeyum fan alla. Ananya and Adhithi ozhich bakki ellarum nallathanu. 2um overacting queen aanu
@@neethushibu2307 അയിന് ഇവിടെ ആരുടേം പേര് എടുത്ത് പറഞ്ഞില്ലാലോ..... പിന്നെ താങ്കളുടെ openion താങ്കൾ പറഞ്ഞു.... എല്ലാവരും ഒരുപോലെ ആവില്ലലോ.. എല്ലാരുടെയും തന്ത ഒന്നല്ലലോ 🤭🤭
Ore thantha ollavarum und
@@neethushibu2307 അതിന് എന്താ... Adithi യുടെ പാട്ട് ഞാൻ അധികം കണ്ടിട്ടില്ല... പക്ഷേ അന്നൂസ് മാജിക്... പറയാതെ വയ്യ.. ഈ age ൽ ഇങ്ങനെ അല്ലാതെ എങ്ങനെ stage ൽ വരും... പിന്നെ 4-5 വയസ്സിലെ show കളിൽ പങ്കെടുത്ത experience ഉണ്ടാവും.. വിടുവായത്തരം പറയുന്ന പാട്ടും വകയ്ക് കൊള്ളാത്ത ചിലരെ കാളും കൊള്ളാം... പിന്നെ expns ചിലപ്പോൾ അഭിനയത്തിലേയ്ക് ഉള്ള step ആയിരിക്കും
*റിച്ചൂസ്-അനൂസ് ഒത്തുചേർന്ന ഈ ഗംഭീര ഡ്യൂയറ്റിനായി ദിവസങ്ങളെണ്ണി കാത്തിരുന്നവർ ലൈക്കടി.👍🤩🎵*
*🤴**#KMR**+കുട്ടിക്കുറുമ്പി😍 Combo ചേർന്നപ്പോൾ അതൊരു ഒന്നൊന്നര പ്രകടനം തന്നെയായി.❤️🎶🤗🎶❤️*
Iam waiting this farform
Athe
Richustar
Supper good റിചുസ് അനന്യ kutty💌💌💓💓❤️❤️💕😁😁
പാട്ടു നന്നായിരുന്നു. എന്നാലും ദേവസംഗീതം നീയല്ലേ മനസ്സിൽ നിന്നും മായുന്നേയില്ല. അതിന്റെ ഫീൽ വേറെ ലെവൽ ആണ്
Njn Mam, MJ nannai ,ethra humble aakunno athrayum uyarcha urappu.Ivaril ninnum orupad padikanumund.Ivarude parentsum ,ooro commentsum chirichukond positive aayi makkalku nalkunna ee achanammamare ividuthe kalotsava vediyile achanammamar kananam.Makkalku protsahanamakam ,eego yum complexum nalkatirikkatte.
Correct
Correct
Athanu...serikkum Athanu athbudham
Devasangeetham😍😍
5th സ്വർണ്ണക്കിരീടം ചൂടി നമ്മുടെ രാജാവ് എഴുന്നള്ളിയേ 💕
Ok
അനന്യ ആൻഡ് റിച്ചു ഫാൻസ് ലൈക് them👇👇
എന്ത് രസമാണ് കാണാൻ.. രണ്ടു പേരും കൂടി തലയൊക്കെ ആട്ടി പാടുന്നത്.. Cute combo💗💗💗
കട്ട വെയ്റ്റിംഗ് ആയിരുന്നു ഇപ്പോഴാ സമാധാനം ആയതു റിച്ചു ഉയിർ ആണ് മുത്തേ 😘😘😘😘😘😘😘😘😘😘അനുമോളെ 😘😘😘😘😘😘😘😘😘😘
Rituraj, well, how is he so good though. Like HOW? Once you start watching this terrific kid, you can't stop. Every time he comes up with something great. The best in terms of ability, pitch, perfection and power. He could sing pretty much anything and make it sound amazing. He can go high or low, sing melodies or go for peppy numbers. He absolutely nailed it . Has great harmony with Ananya. She complemented nicely.
Yes true
Very very very correct about richuttan
Richukuttaa... മുത്തേ.. കലക്കി പൊളിച്ചു.... പൊളിച്ചു അടുക്കിയേ... എന്താ singing.. രണ്ടാളുടെയും chemistry സൂപ്പർ
റിച്ചൂട്ടാ നീ പൊളിച്ചെടാ MG സർ പറഞ്ഞത് വളരെ ശരി ടോപ്സിംഗറിലെ ഇത് വരെ കണ്ടതിൽ ഏറ്റവും ക്യൂട്ട് ആയ മനസ്സിൽ താലോലിക്കാൻ തോന്നിയ ഡൂയറ്റ് പെർഫോമൻസ് ...
അനന്യ റിച്ചൂട്ടൻ നിങ്ങൾ ഒരു മാജിക്കൽ കോമ്പോ ആണ് 💕
കലക്കി പൊളിച്ചു തിമിർത്തു ❤️
പാട്ടിന്റെ പാലാഴി മഥനം.. റിച്ചുകുട്ടൻ റോക്ക്സ് 😘😘 അനന്യ കുട്ടിയും തകർത്തു.... പാട്ടിന്റെ രാജാവും രാജ്ഞിയും തന്നെ വേണം
ഇതു ഇതുപോലെ തന്നെ മനസ്സിൽ ഫ്രെയിം ചെയ്തു വെച്ചു..💕💞
Adi poli
Yes 😍😍😍😍😍😍🥰🥰🥰❤❤❤❤❤❤💯💯💯💯❤❤❤❤❤🌹🌹🌹🤍🤍🤍🤍🤍👍👍
Our...kutty dasettan....❤❤richumuthe..love u da chakkare...
Richuttan fans like here
"vasantham poothorungiyallo, varoo priye " Such a beautiful expression like a very matured singer. A born singer can only do this wonder. Lyrics and tunes can be taught but feel that the singer has to experience and produce it. Richu you are amazing.
ടോപ്‌സിങ്ങറിന്റെ സ്വർണ്ണ തിലകം. രണ്ടു കൊച്ചു നക്ഷത്രങ്ങൾ. God bless you
റിച്ചൂട്ടൻ rocks.. Love U mone.. best wishes for the Winner
ടോപ് സിംഗറിൻ്റെ സംഗീത വിഹായസ്സിലെ Prodigious ആയ രണ്ട് കുഞ്ഞു നക്ഷത്രങ്ങൾ🌠റിച്ചു & അനന്യ🌠അസാധ്യമാക്കിയ പ്രകടനം.💓"പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ"...🎵കൈതപ്രം തിരുമേനിയുടെ കവിത നിറയുന്ന വരികൾ✍️,പ്രതിഭാധനനായ ഔസേപ്പച്ചൻ്റെ Soothing & Refrshing Melody🎼;മലയാള ഗാനശാഖയിൽ അപൂർവ്വമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള 'മാണ്ഡ്' രാഗത്തിൻ്റെ ഭാവസാന്നിധ്യം🎶;ദാസേട്ടൻ-ചിത്രച്ചേച്ചി Evergreen Combo-യുടെ അനുപമമായ ആലാപനം🎧💓.ശ്രുതിമധുരമെങ്കിലും അൽപ്പം സങ്കീർണ്ണമായ സ്വരങ്ങളിലൂടെ കടന്നുപോകുന്ന ഈണം അതാവശ്യപ്പെടുന്ന സാങ്കേതിക മികവിൽ ലൈവായി ഒരു വേദിയിൽ പാടുകയെന്നത് എളുപ്പമല്ല.എന്നാൽ രണ്ട് കുഞ്ഞുങ്ങളും സത്യത്തിൽ അവരുടെ പ്രായത്തെ മറികടക്കുന്ന മികവിൽ ഈ ഗാനം അവതരിപ്പിച്ചു എന്നത് തികച്ചും അഭിനന്ദനാർഹമാണ്.ഇരുവരുടേയും Singing characteristics വ്യത്യസ്തമാണെങ്കിലും ഈ Duet ഒരു Perfect Combination തന്നെയായിരുന്നു.പാടുന്ന ഗാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകുക എന്ന അടിസ്ഥാന പാഠം ഓരോ പ്രകടനത്തിലും കൃത്യമായി പാലിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരു Duet എന്ന നിലയിൽ അനാവശ്യ താരതമ്യങ്ങൾ ഒഴിവാക്കി വിലയിരുത്തിയാൽ,ഇരുവരുടേയും എന്നും മനസ്സിൽ നിറയുന്ന മറ്റൊരു പ്രകടനമായി ഈ മനോഹര ഗാനത്തേയും ഓർത്തുവെക്കാം...💟
*Go ahead 👑**#Richu** & **#Ananya**👑*
Great comment.. 👍👍
ഡ്യൂയറ്റ് റൗണ്ടില്‍ ,,റിച്ചൂട്ടന്‍ പാടിയ രണ്ട് പാട്ട് തന്നെയാണ്,,,ഒന്നാമത് ,,, ഇത് മറികടക്കാന്‍ റിച്ചുട്ടന്‍ തന്നെ വേണ്ടി വരുമോ???
Athe richuttan and anoose randalum extraordinary talented ann. Randalum poli
കമന്റ് ബോക്സിൽ റിച്ചുക്കുട്ടൻ ഫാൻസിന്റെ പൂണ്ടുവിളയാട്ടം
ആധിപത്യം 💪💪
😍😍💪 richuuzzz🥰🥰🥰
Richuuzz uyir.. 💪💪💪💪
@Aiden Dev richu fannz angane okke cheyyo
Me also richu fan aanutto but pillerokke nannayitt padanam ennanu ente aagraham
😗😗😘😘
@Aiden Dev enthu fans patttu nallathenkl nallathennu parayum. richu paadi aakarshikkunnu. ananya vaachakathl aakarshkkunnu .ethu paattu programanu ennu ellavarum marakkanda
Richus... Easiness with feel.. You are youngest biggest thief ever!!
Stealing million hearts ! ❤️
👑👑👑👑👑
ʀɪᴄʜᴜᴋᴜᴛᴛᴀɴᴛᴇ 5ᴛʜ ɢᴏʟᴅᴇɴ ᴄʀᴏᴡɴ...💓💓
ᴛʜᴇ ᴋɪɴɢ ᴏғ ᴛᴏᴘ sɪɴɢᴇʀ💕💕..
Keep going richutta 💓
Richussaaa....monullathukonde annussinum kitti goldan crown
@@meenamathew5556 Athu sure alle
4 th golden crown alle
@@saranyaak4757
alla 5 aann
@@saranyaak4757 alla 5th..
1. Chakkara maavin..Munthiri. Kuyilale..
2. Enthey Mulle pookathu.
3. Kannetha Doore Maru theeram
4. Devasangeetham Neeyalle
5.Ponnambal Puzhayirambil. 😊
ഇതാണ് റിച്ചുകുട്ടനും അനന്യ യും നന്നായി പാടി. ഇപ്പോൾ റിച്ചുട്ടൻ ഹിന്ദിയിൽ തകർത്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇന്ത്യയിലെ സൂപ്പർസ്റ്റാർ ആയികൊണ്ടിരിക്കുന്നു. അതാണ് നമ്മുടെ റിച്ചുട്ടൻ
രണ്ടു പേരും വളരെ മനോഹരമായി പാടി പക്ഷെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് റിച്ചുവും വൈഷ്ണവിക്കുട്ടിയും കൂടി പാടിയ ദേവസംഗീതം ആണ് ഇത് അത്രയും ഫീൽ കിട്ടീല്ല എന്നാലും അടിപൊളി 😍😍
Akhilesh m kannan..
Agree with you 100%..Richu and Vaishnavi are God's gift to Indian music..
Randum different type of songs.. ennaalum athaanu kurach munpanthiyil nilkkunnath
@@sunitha8552 randum different songs. But as a whole compare cheyumbo athu vere oru prathyeka feel thannu ennu thonni.
ഈ പാട്ടിനെകാൾ feel ദേവസംഗീതം ആണ്.. അതാവണം അങ്ങനെ തോന്നുന്നത്.. എനിക്ക് ഇതാണ് ഇഷ്ടമായത്. 😍
Devasangeetham song avaru padi theerunna vare viewers Vere lokathayirunnu
👑👑👑👑💋💋💋💋റിച്ചുട്ടൻ കൊച്ചു മെലഡി രാജ പേര് ശെരിക്കും അർത്ഥവത്താക്കി ഒന്നും പറയാനില്ല മക്കളെ 👑👑👑👑👑👑👑👑👑👑🍧🍧🍧🍧🍧🍧🍧🍧🍧🍧
ടോപ്പ് - സിംഗിറലെ ലിറ്റിൽ മാസ്‌റ്റേഴ്സിൻ്റെ ഒരു തട്ടുപൊളിപ്പൻ
പ്രകടനം ഉജ്ജലം അത്യുജ്ജലം
റിച്ചു / അനന്യ മധുര മനോഹരമീ ഗാനാലാപനം ദൈവം അനുഗ്രഹിക്കട്ടെ മക്കളെ .....
ദൈവത്തിന്റെ വരദാനം റിച്ചു കുട്ടൻ
Suoer
👍👍
Super
@@ponnittarathponnittarath9506 2aà
Bàl. New
അന്നത്തെ 2098.. എന്റെ റിച്ചുട്ട ❣️❣️❣️❣️❣️
Cute and innecent reply
പണ്ടത്തെ 2098...എന്റെ റിച്ചുട്ടാ..ചിരി നിർത്താൻ പറ്റുന്നില്ല..
നിന്റെ നിഷ്കളങ്കത..
രണ്ടും കൂടി തകർത്തു...പൊളിച്ചു...
കൂട്ടുകാരെ,കുറച്ചായി രിച്ചുകുട്ടന്റെ പാട്ടിനു കമന്റ് ഇട്ടിട്ടു.ഇപ്പോ ഞാനും ജീവിതത്തിന്റെ വേറെ ഒരു സ്റ്റേജ് യിൽ ആണ്.ഒരു കുഞ്ഞു വാവ എന്റെ ഉള്ളിൽ വളരുന്നു.രിച്ചുകുട്ടന്റെ പാട്ടു കേട്ട് വളരുകയാ എന്റെ കുഞ്ഞു.എല്ലാരും പ്രാർത്ഥിക്കണേ
Happy to know. God Bless
jagdish v thank you 🙏
God bless you
Sreejaya god bless u ...😍😍
Wishing a musical prodigy like our Richuttan for you Sree Jaya... 😄
റിച്ചു, അനന്യ💕 💕🍬🎶 അടിപൊളി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും, അത്ഭുതം, അതിശയം, God bless
Richu is the top singer for all of us. His rendition/feel was beyond age/words.. Definitely a star for the next generation..
Richoooooo super
Yes
@@parvathyap3997 ujjuki it 6
👍👍👍
ദേവസംഗീതം still resonates..richu vaishnavi is your bestest partner
👍👍👍
Yes
Yes karanam kandalum asadya singers anu
റിച്ചുട്ടൻ കലക്കീ... സൂപ്പർ മോനേ... അനൂസ് ഇഷ്ടം...
പലരും പറയുന്നത് കേട്ടു, കുഞ്ഞുങ്ങളെ compare ചെയ്യരുത് എന്ന്, അതിന്റെ ലോജിക് എന്താണ്? ഇത് കുട്ടികളുടെ singing കോമ്പറ്റിഷൻ ആണ്, അല്ലാതെ ഒരുപാട് കുട്ടികൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോ അല്ല. , കോമ്പറ്റിഷൻ ആവുമ്പോൾ comparison വരും, മറ്റു കുട്ടികളുമായി compare ചെയ്യുമ്പോൾ better ആയിട്ടുള്ളവർ ഫൈനലിസ്റ് ആവും, അതിൽ best singer വിന്നർ ആവും. അങ്ങനെ ആണ് ജഡ്ജസ് ചെയ്യുക എന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ലല്ലോ. മത്സരം ആവുമ്പോൾ അങ്ങനെ തന്നെ ആണ്. അല്ലാതെ ഒന്നര വർഷത്തോളം കൊറേ കുഞ്ഞുങ്ങളെ ചുമ്മാ പാടിപ്പിക്കുക അല്ലല്ലോ, അങ്ങനെ ആണെന്ന് തന്നെ വെക്കുക, ആരാണ് best, better എന്ന് അഭിപ്രായം പ്രകടിപ്പിക്കാൻ കാണികൾക്ക് അവകാശം ഉണ്ട്. തന്റെ ആരാധന പാത്രമായ കുട്ടിയെ compare ചെയ്താൽ ആ കുട്ടി താഴെ പോകും എന്ന ഭയം കൊണ്ടാണ് അങ്ങനെ ചെയ്യല്ലേ എന്ന് പറയുന്നത് എന്ന് തോന്നുന്നു. എനിക്ക് അത്തരം ഭയം ഒന്നും ഇല്ല. എന്റെ ഇഷ്ടം രിച്ചുവിനോടാണ്, അവനെ നിങ്ങൾ ആരുമായും, അത് അവന്റെ പ്രായത്തിൽ പെട്ടവരോടോ അല്ലെങ്കിൽ മുതിർന്നവരുമായോ ചെയ്തോ, no prbs. എംജി, എംജെ ഒക്കെ എപ്പോഴും പറയുന്ന കാര്യങ്ങൾ ഞാൻ എടുത്തു പറയുന്നില്ല, അത് richu എപ്പോ പാടുമ്പോഴും അവർ ആവര്തിക്കാരും ഉണ്ട്. കുട്ടി പാട്ടല്ല റിച്ചു എടുക്കുന്നതും. ഔസേപ്പച്ചൻ പറഞ്ഞ കാര്യം മാത്രം ഒന്നു ആലോചിച്ച മതി, ഇവൻ ചെറിയ കുട്ടി ആയോണ്ട് അല്ല താൻ അവനെ പ്രകീർത്തിക്കുന്നത്, അവനെ child കാറ്റഗറി പെടുത്തുന്നും ഇല്ല. അവന്റെ അച്ഛന്റെ പ്രായമുള്ള ആൾക്കാരോടും മത്സരിച്ചു ജയിക്കാൻ പറ്റുന്ന അത്രയും ദൈവിക മായ കഴിവ് ഉണ്ടെന്നു.. അത്രയേ ഞാനും പറയുന്നുള്ളൂ. അത് കൊണ്ട് റിച്ചുവിന് haters ഉണ്ടെങ്കിൽ അവനുമായി ആരെയും compare ചെയ്തോളൂ 😀
That's it ❤️
❤️
Good opinion
👍👍
U are right ..
Richu fanzz odivayooo... Randu perum thakarthuuu😍😍😍💝💝💝💝
Brilliantly sung Richutta..and Ananyamol rose to the occasion 👏👏👏..Their friendship and camaraderie is evident in this performance 😍. May their music and friendship grow as they grow, and reach dazzling heights 🙌😘.
അനന്യ കുട്ടി റിച്ചു കുട്ടാ രണ്ടു പേരും സൂപ്പർ.. അനൂസിന് ആദ്യ ക്രൗൺ.വളരെ സന്തോഷം തോന്നുന്നു.ഇനിയും ഇതു പോലെ മുന്നോട്ട് പോകണം.രണ്ടു പേർക്കും ആശംസകൾ..🥰♥️😘😍
ഹായ് മോളൂ തകർത്ത് നിനക്ക് പകരം വെക്കാൻ നീ മാത്രമേയുള്ളൂ ആ ചിരി അതു തന്നെ മതി ഒരൊന്നൊന്നര ചിരി നിഷ്കളങ്കതയുടെ പര്യായം പാട്ടിന്റെ രാജകുമാരി ഞങ്ങളുടെ അനൂസ് നീ ഒരു കുഞ്ഞു മാലാഖ തന്നെ love U da ചക്കരേ
Can
കാതിനും കണ്ണിനും ഇമ്പമുള്ള പെർഫോമെൻസ് . റിച്ചു കുട്ടാ നീ ഒരു അസാധ്യ ഗായകൻ ആണെന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പെർഫോർമൻസ് ആണ് ഓരോന്നും. ഗംഭീരം. എന്തൊരു മെച്ചുറിറ്റി ആണ് പാട്ടിൽ. ഒരു രക്ഷയില്ല. എത്ര നിഷ്കളങ്കമായ ആർട്ടിഫിഷ്യൽ അല്ലാത്ത സംസാരവും പെരുമാറ്റവും. റിച്ചുട്ടന്റെ പാട്ടും ഈ നിഷ്കളങ്കതയുമാണ് അവനെ പ്രേക്ഷകരുടെ പ്രിയങ്കരൻ ആക്കുന്നത്..അനന്യയുടെ ബെസ്റ്റ് പെർഫോർമൻസ് തന്നെ ഇത്. ഉഗ്രൻ കെമിസ്ട്രി.
തകർത്തു richukutta, മോന്റെ ഓരോ പാട്ടിനും oru naturalty feel chyyarund......ഇതും athupole തന്നെ .....എത്ര cool aayitt aayitt mon paadunnath........ശെരിക്കും proffesional singer......real prodigy...
Love U kannanaaaaa😍😘😘😘😘😘
Richuuuuu.....so sweet..ur voice..every time give us ur best performance...
റിച്ചു കുട്ടാ മാസ്സ് അല്ലടാ മരണ മാസ്സ് ആണ് പൊന്നെ...... 😘😘😘😘😘😘😘😍😍😍😍😍
What a wonderful performance! Set the stage on fire. Richutta you are an absolute package . This is what I call freaking talent. He has one of those voices where you assume he's lip-syncing, but nope, he's just that good. I would pay to hear him. Great singing. Very professional. Ananya rocked as well. Their chemistry is so evident.
You are not watching Season3 madam?
പാട്ടിൻറെ താരങ്ങൾ റിച്ചു കുട്ടനും അനന്യ കുട്ടിയും 😍😘🤩😍😍
അനന്യമോളെ പൊന്നുമോളെ കാണാൻ വേണ്ടി കാത്തിരിക്കും ഞാൻ അത്ര ഇഷ്ടമാണ് ചക്കരെ ഇന്നത്തെ പാട്ട് സൂപ്പർ 😍❤
അനന്യ മുത്തേ കുഞ്ഞിന്റെ ഈ perfomance കാണാൻ എത്ര ദിവസം കാത്തിരുന്നു ഒത്തിരി സന്തോഷം മോളെ.മോൾക്ക് crown വയ്ക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. Love You ചക്കരേ... മോളുടെ കൂടെ റിതുവും രണ്ടു പേരും കൂടി ഈ പാട്ട് Super ആക്കി.
Richu effortless singing.. Annu strain cheyyunna pole thonni...
Randuperum polichu❤️❤️❤️❤️❤️❤️❤️❤️
She is not a natural talent,but Richu is..
Ananya is a hard worker..she is trying beyond her limit.That is the reason I am a hard fan of Annuz
പാര വെപ്പ്
8.12വീണ്ടും വീണ്ടും കേട്ടോരുണ്ടോ...... റിച്ചു rockzzzzz.......
Richuuuuuuu..... love you da chakkareee😘😘😘😘😘😘😘😘😘😘😘😘
വീണ്ടും കാണുന്നവരുണ്ടൊ?
Rithuraj - പേര് തന്നെ ധാരാളം
റിച്ചൂസ് , അന്നൂസ് ,,കലക്കി , തിമിർത്തു .,,,,,ഒരു അഭിപ്രായവും പറയാനില്ല ... പാട്ടിന്റെ ഇടയിലെ ആ
ആലാപ് വന്നപ്പോൾ എം. ജി സാർ
ചിരിച്ചു ... പക്ഷേ രണ്ടാമത്
പാടിച്ചപ്പോൾ അതേ എം.ജി സാർ
ഞെട്ടിപ്പോയി , കാരണം അത്
വളരെ കൃത്യമായിരുന്നു ....
അതാണ് നമ്മുടെ റിച്ചൂസ് !!!!!!!
പിന്നെ അനന്യയും വളരെ നന്നായി
പാടി...എന്തായാലും നമ്മുടെ
മോൻ റിച്ചുകുട്ടൻ...സൂപ്പർ
എന്റെ ചക്കരക്കുട്ടീടെ പാട്ട് സൂപ്പർ ഈ പാട്ടെല്ലാം ഈ പൊന്നുമക്കൾ പാടുമ്പോൾ അതിനെല്ലാം ഒന്നുകൂടി ഭംഗി കൂടുന്നു അനന്യമോളെ ചക്കരക്കുട്ടി തക്കുടു super നന്നായി പാടി ദൈവത്തിന്റെ വരദാനം ഉമ്മ ചക്കരെ
ദാസേട്ടനും ചിത്ര ചേച്ചിയും ഞങ്ങടെ ഈ അത്ഭുത കുട്ടികളെ ഒന്ന് അനുഗ്രഹിച്ചൂടെ....
Yesudas cheyyila.. anager vere pattu padunnvare angeekarikilaa..
@@abdulkhader9188 😕
@@abdulkhader9188 ദാസപ്പൻ വേണ്ട അഹങ്കാരി ആണ്
റിച്ചു മുത്തെ ചക്കര ഉമ്മ...😍😍😍😘😘😘😘😘
Ye purana show hai..aur Abhi Naya show chalra hai ..rituraaj ka suchme lajawab hai..mera Chhota bhaai hai.. Bhagwan isko bahut age lejaye..god gifted hai ye..kya gaa ta hai..Abhi ka Jo junior little singer show me yahi jitega pakka.. Bhagwan Ko pray karta hu iske liye
Both richu and ananya kutti sung beautifully..
Richuuu u r such a sweet heart how innocent you are..
At that time when promo uploaded there are alot of comments that annoose got crown only bcoz it is a duet with richu..but now i am thinking what a wrong comment that was..bcoz both of them richu and ananya sung really well and i felt like something magical..those expressions these little kids were giving is so beautiful and they enjoyed their song more than the audience...congratulations cutiees for golden crown and may god bless you..
Those smiling faces of them while they are singing, oh my god one of the precious moments😍
1.kallayi kadavathe
2. Oru chik chik chirakil
3. Ponnambal puzhayirambil
Waiting for more miracles by them..the best combo
Yes , the best combo...richu & annuzz, ....that they proved again & again
Ananya a good actor. Her expressions while singing is great.
Expression on her face only.. have to bring in song too..need practice..
Overacting
@@thomasphilip666 exactly എനിക്കും പല പാട്ടുകളിലും തോന്നിയിട്ടുണ്ട്.. time ഉണ്ടല്ലോ... പഠിച്ചോളും
She has to concentrate in singing. Nalla confidence ulla kutty anu but paatinekalum acting anu kooduthal. Singing average ayitte thonnunullu but judges pokki adikarundu.
@@kp-xs3gr e paranja judges thanne alle richunem pokki adikkunath apo ath vishwasicho?apo ithum vishwasicho vere vazhi illa
No words to say, two prodigious. God bless you both always....
ya
ആ സംഗതി ഒക്കെ നിന്നെ കൊണ്ടേ മോനെ ഈ പ്രായത്തിൽ പാടാൻ കഴിയൂ.... എംജി സാർ ചിരിക്കുന്നത് കണ്ടില്ലേ..... അദ്ദേഹം ഒരിക്കലും പ്രധീക്ഷിച്ചില്ലന്ന് തോന്നുന്നു.....
സത്യം
Richu evide...ipo idilonum kanunilla
@@roshan.m.yyakoobhussain8936 rannde dhivasam mumbe undaayirunnu....
@@roshan.m.yyakoobhussain8936 innale ente nenjile kunju manvilakkoothiyille....enna songumaayi
മുത്തുമണികൾ തകർത്തല്ലോ സൂപ്പർ 👌👌👌👏👏👏👏
2098!! when he was a kunji vaava 😁😍😍😆 ..can’t bear the cuteness overload
നമ്മുടെ അനന്യക്കുട്ടി മൊഞ്ചത്തി കുട്ടി ആയിട്ടുണ്ട് 😍 ചുന്ദരിവാവ... എന്നാ ചിരിയ 💕😘😘
😍😍😍
Chiri kanditt mathi aayilla
I like boths song and grace full performance ....
Richu fans like adi
അന്നത്തെ 2098, എന്റെ റി ച്ചൂ ട്ടാ...... കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.... congrats nd chakkara umma to dear vavaasss.....
Ritu knows how to make a song his own. He is so brilliant. Very wonderful execution of a nice song. He brings out the best in his partner. Ananya did well as well.
Athe avan areyum anukarikukayalla..... Avantethaya style mathram.... Unique style.... Athanu richuttanod ithra ishtam
@@moon_light2756ഊ
Richoooottaaa...thalarthy mone...entha feel....ennum ingane padan sadhikkatte ente Monu..
Richukuttan maathram aane nammude muth💝 Nee ee raajyathinte superthaaram aavum. Kochu dasettan😘We will get a replacement of dasettan sure for the next generation. Absolute superstar, rockstar. Prodigy😘
It was a mind blowing duet performance
The legend RICHUZ" ...and the cutie anuzzzz, " big salute " richu sir & Anuz 🙏💟💟😘😘😘😘
Both of you are the best jodi in duet song .
1. Kallayi kadavathe
2. Oru chick chick
3, ponnambal ....
Again, we will expect your magical performances like these
top singerile ananiyya kuttiku over sentimentsa.cheriyavayil valiya varthamanama.over abhinayam venda
അനന്യകുട്ടി സൂപ്പർ മോളു...
Annanya
Kutty
Is
Action
Hero
Than
Singer
Richkuttan
Is
Very
Smart
And
Lovely
Singer
റിച്ചുട്ടന്റെ ടീഷർട് നോക്ക് 'Legend club'. ❤️
Topsinger വേദിയിൽ അന്നാദ്യം കണ്ടതോർക്കുന്നു അനന്യ കുട്ടി.. ചേച്ചിടെ പെർഫോമൻസ് നു ഗുസ്റ്റായിവന്നു മനസസഞ്ചരരെ പാടി ഞങ്ങളെ മുത്തിന്റെ അടിമകൾ ആക്കിയ ആ നിമിഷം... മറക്കില്ല ഒരിക്കലും.. ഒരുപാട് ഉയരങ്ങളിൽ എത്തും... ❤️❤️❤️
Richu sung better than ananya. Ananyakku last portion okke kurachukoodi sweet aayi padam ayirunnu.
സംഗീതത്തിലെ വർണ്ണവിസ്മയങ്ങൾ ആലാപന മാധുര്യത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് വാരി വിതറുന്ന പ്രേക്ഷകരുടെ സ്വന്തം അനന്യക്കുട്ടി ഞങ്ങളുടെ ആശ്വാസവും ആനന്ദവും കുഞ്ഞിന്റെ പാട്ടുകളും 'പുഞ്ചിരിയും'കൊച്ചുവാർത്തമാനങ്ങളും 'ഒക്കെ തന്നെയാണ് ഇനിയും ഞങ്ങളുടെ ഹൃദയങ്ങളിൽ വർണ വിസ്മയം തീർക്കാൻ അനൂസിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤❤❤❤❤
Your talks are so innocent baby. Master Rituraj, child prodigy.
ഈ പാട്ടിനൊക്കെ dislike അടിക്കുന്നോരോട് ഒരു ലോഡ് പുച്ഛം മാത്രം.. സഹതാപവും ☹️☹️☹️☹️
Devasangeetham fans aakum
@@rajeevchinna7552 Devasangeethathil dislike adichath ponnambal fansum🤣
@@vishnun5115 haha ente guess correct aayi,athinu dislike kure ndarno njan kandilato
ലൈക്കിന് കണ്ണ് കിട്ടാതിരിക്കാൻ അടിക്കുന്നതാണ് 😀😃😄😁😆
ഈ കുഞ്ഞു മക്കളുടെ പാട്ടിനു ഡിസ്‌ലൈക് അടിക്കുന്നവർ മ്യൂസിക് ആസ്വദിക്കാൻ കഴിയാത്തവർ ആണ്
K M R fans
?
അനന്യ കുട്ടി എന്തു ഫീൽ ആരുന്നെടാ മുത്തേ.മുത്തുമണിയുടെ ചിരിയും. ഒരു രക്ഷയും ഇല്ല.അനനൃകുട്ടി ഇഷ്തം
റിച്ചുകുട്ടൻ പൊളിച്ചടുക്കി👌👌റിച്ചുകുട്ടന്റെ കൂടെ പാടുമ്പോൾ അനന്യകുട്ടിക്ക് ഒരു പ്രത്യേക positiveness വരുന്ന പോലെ തോന്നുന്നു. രണ്ട് പേരും കലക്കി. ഡ്യൂറ്റ് ആണെങ്കിൽ ഒരാളെ മാത്രം എടുത്ത് പറയുന്നവർ വിഡ്ഢികൾ എന്ന് തന്നെ പറയും. ഈ മക്കൾ എന്ത് മാത്രം സൗഹൃദത്തോടെ ആണ് വരുന്നതും പോകുന്നതും അതിനിടയിൽ ചിരിച്ചു പാടുന്നതും കളിക്കുന്നതും. അപ്പോൾ ഇരുവരുടെയും ആരാധകർ മുഖം തിരിച്ചു വെക്കുന്നവർ ആണെന്ന് ഈ കുഞ്ഞുങ്ങൾ അറിഞ്ഞാൽ എന്തായിരിക്കും അവരുടെ മനോഭാവം? കട്ട ചങ്കുകളുടെ ആരാധകർ കട്ട ശത്രുക്കൾ. പിന്നെ അവർക്ക് സ്വന്തം ആരാധകരോട് തന്നെ വെറുപ്പ് തോന്നും..രണ്ട് പേരുടെയും ആരാധകർ സ്വയം compromise ആവാൻ അപേക്ഷിക്കുന്നു. Please do
ഓരോ ദിവസവും അനന്യകുട്ടിയെ പോലെ അവളുടെ പാട്ടിന്റെ മാധുര്യവും വളരുകയാണ് പാട്ടിന്റെ ലോകത്തെ മാണിക്യ കുയിലിന് ചക്കര ഉമ്മ 😘😘
Double extra ordinary performance of Richu & ananya. Richunte voice nte feel pinne expression vakkukalkum appuram anu. Natural. God bless u both