വൃക്കരോഗങ്ങൾ - കാരണങ്ങൾ, മുൻകരുതലുകൾ ? | Webinar | Live Stream Session 13
Вставка
- Опубліковано 24 лют 2023
- ദൈനംദിന ജീവിതത്തിൽ ജീവിതശൈലീ രോഗങ്ങൾ ജീവിതത്തിനു തന്നെ വിലങ്ങുതടിയായി മാറുമ്പോൾ ചില ചിട്ടകൾ മാറ്റിക്കുറിച്ച് രോഗങ്ങളോട് പറയാം ബൈ ബൈ.
ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സും ഫീഡർ റൂട്സും ചേർന്നു ജീവിതശൈലി രോഗങ്ങൾ തുടച്ചുനീക്കാൻ അവതരിപ്പിക്കുന്ന ദയാൽ സർ ന്റെ ഓണ്ലൈൻ സംശയ നിവാരണ ക്ലാസ് എല്ലാ ശനിയാഴ്ചകളും 8.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്നു.
ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സിന്റെ യൂട്യൂബ് ചാനൽ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യുക.
#kvdayal #ecology #lifestyledisease #kidneydisease
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Contact: +91 70344 44550 (WhatsApp)
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics UA-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
ആരോഗ്യ മേഖലയിലെ ചികിത്സാരീതികൾ വളരെ ലളിതമായി, വ്യക്തമായി, അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്‌ത്മാക്കിത്തരുന്ന ദയാൽ സാറിനു ജഗതീശ്വരൻ നല്ല ആയസും, ആരോഗ്യവും നൽകുവാൻ പ്രാർത്ഥിക്കുന്നു. സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഒരു അനുഗ്രഹമാണെന്ന് കരുതുന്നു. By ശിവദാസ്, യോഗ മാസ്റ്റർ, പാലക്കാട്.
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
കറി കൽച്ചട്ടിയിൽ ഉണ്ടാക്കുക. വെള്ളം മൺകലത്തിൽ. സ്റ്റീൽ 304 ഗ്രേഡ്. എല്ലാകിണറ്റിലും സെപ്റ്റിക് ടാങ്കിലെ വെള്ളമാണ്, അതിനാൽ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചേ പറ്റു.
അത് കുഴപ്പമില്ല. രാസമാലിന്യങ്ങൾ എന്തു ചെയ്യും, ക്ലോറിനിട്ടാൽ ഒന്നും കൂടെ വിഷമാവും.
Excellent sir
NAMASKARAM.KEEP WATCHING
Very useful
NAMASKARAM. KEEP WATCHING
🙏🙏
നന്ദി 🙏🏻
Thank you sir
NAMASKARAM
🙏🙏🙏
NAMASKARAM
👌🍡
👍👍👍
NAMASKARAM
നമസ്കാരം
NAMASKARAM
Thanks
നന്ദി 🙏🏻
❤❤❤❤❤❤🎉🎉
നന്ദി 🙏🏻
Pranamam sir
🙏🏻നമസ്കാരം
Good class
നന്ദി 🙏🏻
🙏useful video
നന്ദി 🙏🏻
Indalium pathram nallathano
നമസ്കാരം എല്ലാ പ്രവർത്തകർക്കും
🙏🏻നമസ്കാരം
Qataril ningaluday product kittan vazhiyundo?
Sir padimukham nallathano
Butter beans evide kadayil kittumo
മൺപാത്രങ്ങളിൽ red oxide coating ഉണ്ടെന്ന് കേട്ടിട്ടുണ്ട്
പൈന്റ് അടിച്ചു പോയി; ഇനി എന്ത് ചെയ്യും?
Keezhar nelli 40 days kaazhichal kuzhappam undo
Sindhu k v
🙏🙏🙏🙏🙏
NAMASKARAM
Surgical steel is safe for cooking.
NAMASKARAM
Thank u sir❤❤❤ oru doubt poovarasu ennal seelanthi ano?
Yes
Ragi pullu kidnikku nallathalla ennu paryunnathu sariano? Sir
സാർ, ക്രോണിക് കിഡ്നി ഡിസീസ് ആയി 15 ഡയാലിസിസ് ചെയ്ത് കഴിഞ്ഞ 72 വയസ്സുള്ള ഒരാൾക്ക് ഡയാലിസിസിൽനിന്നും മോചനമുണ്ടോ?
നമസ്തേ സാർ
🙏🏻നമസ്കാരം
സാറിന്റെ Ph: No ഉം അഡ്രസ്സും കിട്ടിയാൽ ഉപകാരമായിരുന്നു.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
സർ ഒന്ന് വന്നു കാണാൻ എവിടെ യ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Kidney cysts നു മരുന്നുണ്ടോ? ഇത് complete മാറ്റുവാൻ സാധിക്കുമോ?
Food sapliment und marunn alla ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
ua-cam.com/users/livelOQPs-htyUI?si=xEdoFkizf2Kw2saZ
Sir ente husbandinu kidney stone an ennale surgery kazhinju second time anu chaidath eniyum varathirikanulla munkaruthal enthokeyanu pls make a vedio🙏
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Cholestrol നെപ്പറ്റി സർ-ന്റെ ക്ലാസ് ഇല്ലേ ? ഉണ്ടെങ്കിൽ ലിങ്ക് ഇടുമോ
സാർ എന്റെ വീട്ടിൽ ധാരാളം കട്ടൻ പയർ അഥവാ കോട്ടോടി പയർ ഉണ്ട് അതിന്റെ ഗുണം എന്താണ്
യൂറിക്ആസിഡ് ഉണ്ടാക്കാത്ത നല്ല പ്രോട്ടീൻ...
Hair di. Markattil kittumo.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
Sir,c.p.k. 24000 anu.water nannayi kudikkan paranju.3 liter water kudikkan paranju.kuzhappamundo.
Engane kurakkan pattum my grandson 19y rs ee problem undu
@@indiradevi6379 കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Ente prostate
Problam maari
Nandi. Sir
NAMASKARAM
എങിനെ മാറി? എന്താ ചെയ്തത്?
@@sufithoughts7395 കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
സർ Iga nephropathy aanu njan, ithu vannal marumo docter, enthanu athinte food okke, onnu arinjal kollamayirunnu🙏🙏🙏
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Sir, നമ്പർ ഒന്ന് തരാമോ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
ഇരുമ്പു ചീനചട്ടി ഉപയോഗിക്കാമോ ?
Sir എനിക്ക് തൈറോയ്ഡ് ഓപ്പറേഷനു ശേഷം കാൽസ്യം low ആകുന്നത് കൊണ്ട് ഗുളിക കഴിക്കുന്നു ഹാർട്ട് function കുറഞ്ഞു. കാൽസ്യം ഗുളിക കഴിച്ചാൽ കിഡ്‌നിക്കും പ്രശ്നം ഉണ്ടാകും എന്ന് കേട്ടു. ശരിയാണോ... പരിഹാരം പറഞ്ഞു തരുമോ 🙏
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
വയനാട് ജില്ലയിൽ താമസിക്കുന്നവർക്ക് വിയർക്കുകയില്ല പോംവഴി യുണ്ടോ?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Sir number tharumo
NAMASKARAM. PLS CALL 7034444550
🙏🙏
നന്ദി 🙏🏻