പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ :- കാരണങ്ങൾ, പരിഹാരങ്ങൾ | Webinar | Live Stream Session 11

Поділитися
Вставка
  • Опубліковано 25 сер 2024
  • ദൈനംദിന ജീവിതത്തിൽ ജീവിതശൈലീ രോഗങ്ങൾ ജീവിതത്തിനു തന്നെ വിലങ്ങുതടിയായി മാറുമ്പോൾ ചില ചിട്ടകൾ മാറ്റിക്കുറിച്ച് രോഗങ്ങളോട് പറയാം ബൈ ബൈ.
    ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സും ഫീഡർ റൂട്സും ചേർന്നു ജീവിതശൈലി രോഗങ്ങൾ തുടച്ചുനീക്കാൻ അവതരിപ്പിക്കുന്ന ദയാൽ സർ ന്റെ ഓണ്ലൈൻ സംശയ നിവാരണ ക്ലാസ് എല്ലാ ശനിയാഴ്ചകളും 8.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്നു.
    ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സിന്റെ യൂട്യൂബ് ചാനൽ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യുക.
    #kvdayal #ecology #piles #fistula #fissuretreatment #hernia
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Contact: +91 70344 44550 (WhatsApp)
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics UA-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

КОМЕНТАРІ • 115

  • @GreenSignatureOrganics
    @GreenSignatureOrganics  Місяць тому +1

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sobhagopinath8563
    @sobhagopinath8563 10 місяців тому +19

    നമസ്കാരം സർ
    എന്ത് നല്ല ക്ലാസ്സ്‌ ആണ്. മനുഷ്യർക്ക്‌ ഭാഗ്യം ഉണ്ടെങ്കിൽ ഇത് കേൾക്കാൻ തോന്നും. 🙏

  • @sureshbabugnair7895
    @sureshbabugnair7895 Рік тому +14

    സകല അസ്വസ്ഥതകൾ അനുഭവിക്കുന്നവരും കേൾക്കുക.
    പ്രാവർത്തികമാക്കാൻ ശ്രമിക്കുക.
    സുഖം പ്രാപിക്കുക.
    ദയാൽ സാറിന് ആശംസകൾ

  • @sreedarantp608
    @sreedarantp608 8 місяців тому +4

    ഇപ്പോഴാണ് ഞാൻ സാറിന്റെ ക്ലാസ് കേൾക്കുന്നതു എന്തൊരു സമാധാനമാണ് ക്ലാസ് കേൾക്കുമ്പോഴുണ്ടാകുന്നത് ത്തുപ്പാഴേരോഗം വമ്പകടക്കും. ൈകവിരല് കളിൽ വേദന കാൽ മുട്ടിൽ തരിപ്പ മോഷൻ വളരെ കുറവ്യ സാർ ക്ലാസിൽ പറഞ്ഞതു പോലെയാണനോർമൽ ആവണം ക്ലാസിൽ പങ്കെടുക്കട്ടെ സർ

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @remaraju2960
    @remaraju2960 9 місяців тому +16

    നമസ്കാരം സാർ. ഇന്നാണ് ആദ്യമായി നിങ്ങളുടെ ക്ലാസ് കേൾക്കാൻ ഇടയായത്. വളരെ അറിവു പകർന്നു തരുന്ന ഒന്നായിരുന്നു. നന്ദി. നമസ്കാരം.

  • @anzadmuhammed4427
    @anzadmuhammed4427 Рік тому +8

    Excellent class sir 👏👏👏👏👏🙏🙏🙏🙏🙏

  • @nabeelashamila9176
    @nabeelashamila9176 8 місяців тому +2

    വളരെ നല്ല ക്ലാസ്സ് എല്ലാവരിലും എത്തട്ടെ ഈ ചാനൽ

  • @sreelekhabpillai835
    @sreelekhabpillai835 13 днів тому

    Thank you so much Sir 🙏🙏❤️

  • @sobhasuresh6466
    @sobhasuresh6466 4 місяці тому +7

    സാറിന്റെ ഭക്ഷണം ഒരു ദിവസ തെ ഒരു വീഡിയോ ഇറക്കുമോ

  • @rajanpillai8610
    @rajanpillai8610 Місяць тому

    നിറഞ്ഞ മനസോട് .അ ആ ക്ക് ആയുരാരോഗ്യം നേരുന്നു.

  • @muammadameen7677
    @muammadameen7677 Рік тому +3

    Very good class thanks

  • @abdulsalamp1159
    @abdulsalamp1159 9 місяців тому +8

    ഹെർണിയ വിശദീകരണം കേട്ടില്ല

  • @rajanv8930
    @rajanv8930 5 місяців тому +1

    First class🙏🏼🙏🏼👍🏼👍🏼

  • @rajasreemohan1080
    @rajasreemohan1080 11 місяців тому +3

    Thank you

  • @bijithkumar3073
    @bijithkumar3073 Рік тому +3

    Great class

  • @sheejaa
    @sheejaa 9 місяців тому +1

    Great class .Thank you sir

  • @hemalathathilakan1059
    @hemalathathilakan1059 27 днів тому

    Thank you sir

  • @aleyammajoy3850
    @aleyammajoy3850 4 місяці тому +1

    Sir. Thanks

  • @sheelasunish1575
    @sheelasunish1575 7 місяців тому +1

    Very useful classes sir

  • @sobhavijayan5227
    @sobhavijayan5227 8 місяців тому +1

    മഞ്ഞപ്പിത്തത്തിന് മാവിന്റെ തളിരിലെയും ജീരകവും കൂടി അരച്ച് ഉരുട്ടി ചെറിയ ഒരു ഉരുള വെറും വയറ്റിൽ രാവിലെ കഴിക്കണം സൂര്യൻ ഉദിക്കുന്നതിനു മുൻപായിരിക്കണം

  • @AnilKumar-zq4ee
    @AnilKumar-zq4ee 8 місяців тому +2

    E kaalathil rogam athinulla kaaranam lashanangal prathividhi ethra vekthamayi prathivathikunnu inarundu..Angayude arivukal nashtamakaruthu ennu asichupokunnu.

  • @vineethakalarikkal7680
    @vineethakalarikkal7680 9 місяців тому +1

    Thank u sir for ur precious class

  • @SALU5558
    @SALU5558 20 годин тому

    വായിൽ കയ്പ്പിന് എന്തു ചെയ്യണം സർ

  • @beenar1762
    @beenar1762 8 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethatk7708
    @geethatk7708 4 місяці тому +2

    നമസ്കാരം സ൪

  • @Unknown1989k
    @Unknown1989k 9 місяців тому +4

    അടുത്ത ക്ലാസ്സിന്റെ സമയം ആരെങ്കിലും ഒന്നറിയിക്കണേ

  • @pushpakumartpillai9018
    @pushpakumartpillai9018 9 місяців тому +1

    🙏🙏🙏❤️❤️❤️

  • @NamithaPradeep-ub7ip
    @NamithaPradeep-ub7ip Місяць тому

    🙏🙏♥️♥️

  • @somanusha2130
    @somanusha2130 9 місяців тому +1

    🙏❤🙏

  • @donelkoraya7636
    @donelkoraya7636 6 місяців тому

    God Class

  • @sumeeshr4329
    @sumeeshr4329 7 місяців тому +1

    Sir പറഞ്ഞ പരിണിത ക്ഷീര കേര തൈലം എവിടന്ന് ലഭിക്കും

  • @user-jp4yo7fp4u
    @user-jp4yo7fp4u 9 місяців тому +2

    Pranam Guruve

  • @Devadarsh-s5o
    @Devadarsh-s5o Місяць тому

    Kakkiri. Upayogikkumboll. Aciditi. Kooti varunnu. Enthu. Cheyyum

  • @damodaranvk2193
    @damodaranvk2193 6 місяців тому

    Sir , I like very much your specific stubborn and the way you clear doubts of the clients. Can we see you directly for a kannur native now in his sick bed treatment under kannur .Mims. . sir please respond,so that we will see you at Trichur.

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @minithomas669
    @minithomas669 8 місяців тому +1

    മാവിന്റെ തളിരിലയും പേരായിലയും എങ്ങനെ ആണ് കഴിക്കണ്ടത് പച്ചക്ക് തന്നെ ആണോ sir

  • @sindhu7745
    @sindhu7745 3 місяці тому +3

    ഗ്യാസ്ട്രിക് കാരണം ശരീരം മൊത്തം വേദനയാണ് ഇതിനു മരുന്നു വല്ലതും ഉണ്ടോ

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sridevinair4058
    @sridevinair4058 9 місяців тому

    🙏

  • @abdulrahiman8497
    @abdulrahiman8497 Місяць тому +1

    അയ്യമ്പാന കഴിച്ചാൽ മാറും

  • @deongeorge142
    @deongeorge142 7 місяців тому +1

    സാർ ഓപ് ട്രേലിയായിൽ എവിടെയാണ്

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @omanaraju4199
    @omanaraju4199 9 місяців тому

    Medicine evide kittum deyavayi paranju tharumo?

  • @ravindrancheerath5823
    @ravindrancheerath5823 Рік тому

    Could you kindly do a talk on Parkinsons disease.

  • @arjunthuruthil915
    @arjunthuruthil915 9 місяців тому +3

    Doctorinte clinic evideya.
    Phone no tharamo.

  • @remaniamma3047
    @remaniamma3047 3 місяці тому

    Sir phonenumber kittumo

    • @GreenSignatureOrganics
      @GreenSignatureOrganics  2 місяці тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @fathimashahul5371
    @fathimashahul5371 10 місяців тому +1

    IBS നു എന്തെങ്കിലും പരിഹാരമുണ്ടോ dr 🙏

    • @GreenSignatureOrganics
      @GreenSignatureOrganics  10 місяців тому +1

      NAMASKARAM. PLS CALL 7034444550

    • @jameelakp7466
      @jameelakp7466 9 місяців тому +1

      IBS മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @santhakumariv6338
    @santhakumariv6338 9 місяців тому

    Prostate problem. Please reply .

  • @deongeorge142
    @deongeorge142 7 місяців тому

    സാർ ഓസ്ട്രേലിയായിൽ എവിടെയാണ്

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @reethasurendrankarumala3451
    @reethasurendrankarumala3451 9 місяців тому +1

    Sir class.. Kettu..ente mole onnu kanikkan evide varanam no tharamo

  • @padmamohan1701
    @padmamohan1701 8 місяців тому

    Clasil kaaran engane

  • @pradyumnak3423
    @pradyumnak3423 6 місяців тому +2

    നമസ്കാരം സാർ, സാറിൻ്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് അനന്തകോടി സാക്ഷ്ടാംഗ നമസ്കാരം. സാർ ഒരു ചെറിയ അഭിപ്രായം. ഇപ്പൊൾ കൊച്ചു കുട്ടികൾക്ക് വരെ (5years). ഹെർണിയ കണ്ടൂ വരുന്നു
    അലോപ്പതയിൽ ഇതിപ്പെട്ടാൽ ഉടനടി സർജറി. ഇതിനെ കുറിച്ച് ഒരു ബോധവൽകരണ ക്ലാസ്. ചെറുപ്പക്കാരായ അമ്മമാർക്ക് നൽകാമോ?. നമ്മുടെ കൊറോണ കുട്ടികൾ ഇതിന് അടിമപ്പെട്ടതാണോ?. അവർക്ക് എല്ലാവർക്കും തന്നെ ചുമ ,പനി . ഒഴിഞ്ഞ നേരമില്ലയിരുന്നൂ. ആൻ്റിബയോട്ടിക്കുകളുടെ അതി പ്രസരം. ഒരു മറുപടി പ്രതീക്ഷി്കുന്നു സാർ. ❤

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому +1

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
      ഉറപ്പായും പരിഗണിക്കാം...

  • @sulochanasivanpillai3953
    @sulochanasivanpillai3953 4 місяці тому

    ഡി

  • @sobhanamurali3415
    @sobhanamurali3415 9 місяців тому +2

    Podikal evide kittum

  • @somanusha2130
    @somanusha2130 9 місяців тому

    Ph:No.?

  • @deongeorge142
    @deongeorge142 7 місяців тому

    ഒന്ന് പറയാമോ ഞാൻ മെൽബണിലാണ്

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @underworld2770
    @underworld2770 5 місяців тому

    ആർക്കും റിപ്ലെ കൊടുക്കരുത് ട്ടോ 😄

  • @arjunthuruthil915
    @arjunthuruthil915 9 місяців тому

    Doctorinte nomber tharamo

  • @noufalaish
    @noufalaish 8 місяців тому

    സർ പറയുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഓൺലൈനായി ഓർഡർ ചെയ്യാൻ സൌകര്യം ഉണ്ടോ?

  • @arjunthuruthil915
    @arjunthuruthil915 9 місяців тому

    35:44

  • @damodaranm715
    @damodaranm715 5 місяців тому

    അൽസരട്ടിക് ക്വാളിറ്റിസ് രോഗത്തിന്മരുന്നു ഉണ്ടോ

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @stonecraftdg8356
    @stonecraftdg8356 6 місяців тому

    ചോദ്യങ്ങളും ഉത്തരങ്ങളും വേറെ വീഡിയോ ആയിക്കൂടെ 😂

  • @praji4162
    @praji4162 Місяць тому

    Thank you

  • @rajasreemohan1080
    @rajasreemohan1080 10 місяців тому

    Thank you Sir