സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?

Поділитися
Вставка
  • Опубліковано 8 бер 2024
  • സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?
    സുഖനിദ്ര ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാൽ ഇന്ന് നമ്മളിൽ പലർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണിത്. ഇതിന് കാരണം പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും തന്നെയാണ്. നിദ്രാസുഖത്തിനായി മനുഷ്യൻ തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെന്തും ഉപേക്ഷിക്കാൻ തയ്യാറാകുമെന്ന് നമ്മൾ നിരവധി കഥകളിലൂടെയും മറ്റും പഠിച്ചിട്ടുണ്ട്. സുഖമായ ഉറക്കം ലഭിക്കാൻ നാം എന്തെല്ലാം ചെയ്യണം, എന്തെല്ലാം ഉപേക്ഷിക്കണം എന്നറിയാൻ കെ.വി ദയാലുമായി സംവദിക്കാം.
    Date: March 9th, 2024
    Time: 08:30 PM - 09:30 PM
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    #sleep #sleeping #sleephealth #sleephack #greensignatureorganics #kvdayal #healthwebinar #healthcare
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics UA-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

КОМЕНТАРІ • 72

  • @GreenSignatureOrganics
    @GreenSignatureOrganics  2 місяці тому +10

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @ismailka1727
    @ismailka1727 4 місяці тому +14

    കുറച്ചു നാളുകളായി സാറിൻ്റെ ക്ലാസ് കേൾക്കാറുണ്ട്.
    വിലപിടിച്ച അറിവുകളാണ് .
    ഇതിൽ പറയുന്ന മാനസികാരോഗ്യത്തെക്കുറിച്ചുള്ള ക്ലാസ്സ് അതാണ് ഏറ്റവും മുഖ്യം.
    സാറിൻ്റെ സാമുഹ്യ സാന്നിദ്ധ്യം ദൈവികാനുഗ്രഹം തന്നെ.
    പ്രാർത്ഥനയോടെ.

    • @mercyabraham4994
      @mercyabraham4994 2 місяці тому +1

      ഇത്ര നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്ക് നന്ദി

  • @VinodKumar-fh8yv
    @VinodKumar-fh8yv 4 місяці тому +2

    Thanks for wishes

  • @wilsonvarghese772
    @wilsonvarghese772 4 місяці тому +3

    Thank u very much Sir, for valuable msg. 👍🙏

  • @jayanthidevi8994
    @jayanthidevi8994 4 місяці тому +2

    Thankyou so much sir🙏🏻🙏🏻

  • @UshaKumari-ri8mt
    @UshaKumari-ri8mt 3 місяці тому

    Thanku sir

  • @aripoovlog
    @aripoovlog 4 місяці тому

    Thanks

  • @kunnathpremarajan2496
    @kunnathpremarajan2496 3 місяці тому +1

    Thankyousir

  • @indirajayaraj767
    @indirajayaraj767 3 місяці тому

    Very much appreciated 🙏

  • @annaroy2300
    @annaroy2300 3 місяці тому

    Thank you sir ❤

  • @lathababu8879
    @lathababu8879 4 місяці тому +1

    താങ്ക്.യൂ.സർ🙏🙏🙏

  • @preethass2492
    @preethass2492 4 місяці тому

    Namaskaram sir 🙏🏻🙏🏻🙏🏻

  • @rosyjose1937
    @rosyjose1937 4 місяці тому

    👍🏻

  • @beenaantony-zp4kj
    @beenaantony-zp4kj 2 місяці тому +2

    എല്ലാ ക്ലാസുംverygood God bless you!
    Sir. നമ്മുടെ നാട്ടിൽ സാമ്പത്തികവും, വിദ്യാഭ്യാസ വും ഇല്ലാത്തവർ ഏ റെയാണ്... അവർക്കും, മറ്റുള്ളവർക്കും ഈക്ലാസ്സും രോഗനിർണ്ണയവും വളരെ ഉപകാരപ്രെദ മാണ്. താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤️ എല്ലാവരെയും സാറിനോപ്പം നിൽക്കുന്ന.... വർ ദൈവം സമൃ ദ്ധ മായി അനുഗ്രെഹിക്കട്ട!
    മുൻപോട്ട് നന്നായി പോകട്ടെ. എ ന്നാ ശംസിക്കുന്നു. 👍🏻🌹🙏🏻🌹

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

  • @user-bj2eo1nl9e
    @user-bj2eo1nl9e 4 місяці тому +1

    ❤❤❤സൂപ്പർ 🙏🙏🙏

  • @sreedevir6768
    @sreedevir6768 4 місяці тому

    നമസ്കാരം sir🙏

  • @user-gu7kb8mg7d
    @user-gu7kb8mg7d 4 місяці тому +1

    Alhumthulillh

  • @AmbikaNairinAustralia
    @AmbikaNairinAustralia 4 місяці тому +1

    ❤❤🙏🏼🙏🏼

  • @lissysaju6935
    @lissysaju6935 4 місяці тому

    🙏🙏🙏🙏🙏

  • @prabhakumar7008
    @prabhakumar7008 4 місяці тому +1

    നമസ്കാരം സർ
    Thank you Sir for your valuable message 🙏🙏🙏

  • @user-ys5ny5cy4q
    @user-ys5ny5cy4q 2 місяці тому

    ❤❤❤❤❤❤❤❤❤

  • @UshaKumari-ri8mt
    @UshaKumari-ri8mt 3 місяці тому

    🙏🙏🙏

  • @satheeshbabu6302
    @satheeshbabu6302 Місяць тому +3

    Sir പരിചയപ്പെടുത്തുന്ന ഇലകൾ കൂടി വിഡീയോയിൽ കൂടി പരിചയപ്പെടുത്തുന്നത് നമ്മൾക്ക് മനസിലാക്കാൻ വളരെ ഉപകാരമായനേ

  • @sherlyjoseph46
    @sherlyjoseph46 3 місяці тому

    ❤❤❤🎉

  • @lindarajan4833
    @lindarajan4833 2 місяці тому

    Thank you sir for valuable information. My daughter suffering low iodine, she is in Canada . Pls give what she can hv . Also let us know glutathione iv is good ?

  • @kings6365
    @kings6365 4 місяці тому +1

    நமஸ்தே🙏🙏🙏

  • @arifagafoor5833
    @arifagafoor5833 21 день тому

    Ella.clasukalum.valare.nallathaan.❤

  • @jessythomas8435
    @jessythomas8435 4 місяці тому +1

    Good morning Sir
    Grey hair nu oru solution parayamo
    I asked some questions in whatsapp..please give me the answer.. Thank you.

  • @jaztalk
    @jaztalk 6 днів тому

    1.നന്ദി സർ ❤

  • @barbieeboutique9752
    @barbieeboutique9752 4 місяці тому

    Iam fifty above women, iam taking cipla multivitamin and omega3 capsule daily one. Dr , So should i take again vitB, C ?

  • @ravindrannk5ravi516
    @ravindrannk5ravi516 3 місяці тому

    നമസ്‌തെസാർ

  • @rincyjoy5290
    @rincyjoy5290 2 місяці тому

    Realy God down to earth❤❤❤❤
    No words to express my ❤ feeling ❤❤
    Realy amazing 🙏🙏
    How He care others life
    കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏

  • @KK-kx8ir
    @KK-kx8ir 4 місяці тому

    സാർ ഒരുപാട് സ്നേഹാദരവോടെ🙏🙏🙏🙏🙏🙏🙏

  • @user-il6ze7hh5j
    @user-il6ze7hh5j 3 місяці тому

    Ellavan juice ano kudikendath padavallamga juice or curry mathiyo

  • @sarojinipp7208
    @sarojinipp7208 4 місяці тому

    നമസ്തേ സാർ❤🙏

  • @rosammakurian1912
    @rosammakurian1912 20 днів тому

    Protein leakage ne Pati parayumo

  • @gamingwithsniper5107
    @gamingwithsniper5107 4 місяці тому +5

    ഈ സാറിനെ കാണാൻ ഞങ്ങൾ എവിടെ വരണം

  • @cramanunni9750
    @cramanunni9750 4 місяці тому +2

    ഇതെല്ലാം എവിടെ കിട്ടും

  • @shijipaul6646
    @shijipaul6646 3 місяці тому

    Pokkil treatment ethra day cheyyanam

  • @cramanunni9750
    @cramanunni9750 4 місяці тому

    അഗത്തി പൗഡർ എവിടെ കിട്ടും

  • @rajanvarghese7678
    @rajanvarghese7678 4 місяці тому

    Thane thirinjum mariinjum than thamaramethayil

  • @Pretty205
    @Pretty205 Місяць тому

    hi sir
    ഉറക്കം കൂടുതൽ ഉള്ളത് എന്തുകൊണ്ട് ആണ്

  • @indiradevi6379
    @indiradevi6379 3 місяці тому +1

    Sir,enikku last 31 years aayi urakkam illa

  • @lissysaju6935
    @lissysaju6935 4 місяці тому +2

    Anike urakamillaa Thanku sir.

  • @pankajamsugathan4133
    @pankajamsugathan4133 3 місяці тому

    സാർ കണ്ണിന് തിമിരം മാറാൻ എന്തു ചെയ്യണം

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts 4 місяці тому +3

    സാറിൻ്റെ ക്ലാസ്സ് കുറച്ചു നാളായി കേൾക്കുന്നു എനിക്ക് സാറിൻ്റെ ഫോൺ നമ്പർ വേണം എൻ്റെ സ്ഥലം എറണാകുളം ജില്ലയിൽ ആണ്

  • @user-ir8ht7ly9i
    @user-ir8ht7ly9i 19 днів тому

    59:36 59:37

  • @shaharbanam3155
    @shaharbanam3155 4 місяці тому +4

    അകത്തി ചീരയുടെ പൊടി എവിടെ കിട്ടും

  • @vijayanGp
    @vijayanGp 2 місяці тому +1

    രോഗത്തെ കുറിച് കേൾക്കുമ്പോൾ എന്തിന് ചെടി നടുന്ന കാര്യങ്ങൾ കേൾക്കടെ രോഗികൾക്കു അവസരം കൊടുക്കുക്ക. ആവശ്കാർക് അവസരം കൊടുക്കുക. പ്ലീസ് 🙏🙏

  • @user-ir8ht7ly9i
    @user-ir8ht7ly9i 19 днів тому

    എവിടെ വന്നാൽ സ്റിനെ കാണാം ❤❤❤❤❤

    • @GreenSignatureOrganics
      @GreenSignatureOrganics  18 днів тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @vijayanGp
    @vijayanGp 2 місяці тому

    എല്ലാം കഴികാം എന്നിട്ടു സമയം ആകുമ്പോ പൊകാം 😂😂😂😂

    • @ashikaz7380
      @ashikaz7380 2 місяці тому

      Bodyk aavshaym illatat kodutal body punish chayum atree ollo,at anubavikkan tayyarayal mati

  • @raghiraju4895
    @raghiraju4895 4 місяці тому +24

    പൈനാപ്പിൾ പൊടി, ഞാവൽ പൊടി, അകത്തിചീരയുടെ പൊടി, ഇതൊക്ക എവിടെ മേടിക്കാൻ കിട്ടും?

  • @user-dx7ku2rp1z
    @user-dx7ku2rp1z 4 місяці тому +6

    Sir vitamin c, B complex with C, grape seed extract എന്നീ ഗുളികകൾ ഏത് company വാങ്ങണം. Sir ദയവായി suggest ചെയ്തു തരുമോ. 🙏

    • @josemathew4844
      @josemathew4844 4 місяці тому

      ഏതു കമ്പനിയായാലും കുഴപ്പമില്ല.Grape seed,vit .C powder ഇവ ആമസോണിൽ കിട്ടും.vit.BC complex with C ഗുളികBPLEX FORT Medical store ൽ കിട്ടും.

    • @ashokm5980
      @ashokm5980 4 місяці тому

      ഇത് ഒക്കെ എല്ലവർകും കഴിക്കാമോ രാത്രിയിൽ പാൽ കുടിക്കാമോ

  • @sree3582
    @sree3582 16 днів тому

    ഉറങ്ങാതെ 1 week ആയി.പെട്ടെന്ന് വന്നത് ഇതിന് മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല.ഭ്രാന്ത് പിടിക്കുന്നു.ഒന്നും ചെയ്യാൻ കഴിയുന്നില്ല😢

    • @GreenSignatureOrganics
      @GreenSignatureOrganics  15 днів тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-ir8ht7ly9i
    @user-ir8ht7ly9i 19 днів тому

    ബി സാറിൻ്റെ നമ്പർ കിട്ടുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  18 днів тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @anjanafoods
    @anjanafoods 26 днів тому +2

    Thank u sir❤❤❤

  • @anudas8045
    @anudas8045 27 днів тому

    🙏🙏🙏

  • @jayanthidevi8994
    @jayanthidevi8994 4 місяці тому +1

    Thankyou so much sir. 🙏🏻🙏🏻🙏🏻