വെരിക്കോസ് വെയിൻ- അറിയേണ്ട കാര്യങ്ങൾ | Varicose Veins - Matters to Know

Поділитися
Вставка
  • Опубліковано 25 сер 2024
  • വെരിക്കോസ് വെയിൻ- അറിയേണ്ട കാര്യങ്ങൾ | Varicose Veins - Matters to Know
    പലപ്പോഴും അജ്ഞതയാണ് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കാൻ കാരണം. ഒരുപാട് മനുഷ്യർ വെരിക്കോസ് വെയിൻ കാരണം ബുദ്ധിമുട്ടുമ്പോഴും യഥാർത്ഥ പരിഹാര മാർഗ്ഗങ്ങൾ ലഭിക്കാതെ പോവുകയാണ്. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. അതിനു അറിവ് ലഭിക്കുകയാണ് ആദ്യമായി നടക്കേണ്ടത്. ശ്രീ കെ വി ദയാൽ തന്റെ അറിവുകളും അനുഭവങ്ങളും നിങ്ങളുമായി പങ്കു വയ്ക്കാൻ എത്തുന്നു. എല്ലാവർക്കും സ്വാഗതം.
    #varicosevein - Matters to Know
    Ignorance is often the reason why our problems are not solved. Many people suffer from varicose veins and still miss out on real solutions. The first step to change this situation is to gain knowledge. Mr. KV Dayal shares his knowledge and experiences based on #ecological principles.
    Date: December 23rd, 2023
    Time: 08:30 PM - 09:30 PM
    For Previous Health Webinars Please Click Here:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    #kvdayal #greensignatureorganics #varicoseveintreatment #varicoseveinstreatment #varicoseveinremoval #varicosevein #varicose #varicoseveins #healthcare #healthwebinar #healthylifestyle #healthyeating #ecology
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics UA-cam channel is to create awareness about #healthyfood habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

КОМЕНТАРІ • 67

  • @GreenSignatureOrganics
    @GreenSignatureOrganics  4 місяці тому +7

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @radhanambiar6115
    @radhanambiar6115 8 місяців тому +7

    സാർ, എനിക്ക് പതിനഞ്ച് വർഷത്തോളമായി വെരിക്കോസ് അൾസർ വന്ന് തുടങ്ങിയിട്ട്. ആയുർവേദ, ഹോമിയോപ്പതി ചികിത്സ നടത്തി മാറ്റുന്നു. ഇപ്പോൾ അലർജി വരുന്നുണ്ട്. പൂവരശ് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്നില്ല. അതിന്റെ ഫോട്ടോ ഇട്ടാൽ വളരെ ഉപകാരം.

  • @ambikamallakshy5846
    @ambikamallakshy5846 5 місяців тому +2

    വളരെ പ്രയോജനം ഉള്ള ക്ലാസ്, വളരെ നന്ദി

  • @KK-kx8ir
    @KK-kx8ir 6 місяців тому +10

    ഗുരുതുല്യനായ ദയാൽ സാർ
    സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ❤❤❤

  • @sreelekhabpillai835
    @sreelekhabpillai835 4 місяці тому +1

    Informative video. Thank you Sir 🙏🙏❤️

  • @syamakumarithankamma1948
    @syamakumarithankamma1948 5 місяців тому

    Valare nalla karyam.Nanma niranja manasinu kodi nandi.Gramangalilum venam

  • @nurjahanka3831
    @nurjahanka3831 6 місяців тому +2

    Sir പറയുന്നത് വളരെ നല്ല കാര്യങ്ങൾ ആണ്. അട്ട പോലെ തന്നെ യെല്ലേ, ആക്ഖുപുചർ ചികിത്സയും. ധാരാളം ആൾക്കാർ ആ ചികിത്സയിലൂടെ ദുഷിച്ച രക്തം ശുദ്ധികരിക്കുന്നുണ്ടല്ലോ? Dr. Kk

  • @vijayalakshmivijayakumar7715
    @vijayalakshmivijayakumar7715 6 місяців тому +2

    Mookkil desha valalarunnathine kurich oru class tharumo

  • @rajithasivadasan9948
    @rajithasivadasan9948 8 місяців тому +2

    Thank u sir 🙏🙏🙏🌹

  • @ambilyr2279
    @ambilyr2279 2 місяці тому

    Good programme, thank you Sir.

  • @beenamohan3386
    @beenamohan3386 7 місяців тому +4

    Sir. മൂക്കിൽ ദശ വളരുന്ന ത് (വയസ് 25). ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്.അതുകൊണ്ട് വലിയ മാറ്റമില്ല. ഒരു മരുന്ന് നിർദ്ദേശ്ശിക്കാമോ.

  • @babythomas2902
    @babythomas2902 4 місяці тому

    വെരിക്കോസിന് ഒരു തുള്ളിമരുന്ന് 20 തുള്ളി കുറച്ചു വെള്ളത്തിൽ ഒഴിച്ചു കുടിക്കാൻ തന്നു. ദിവസം ഒരു നേരം ആദ്യം കിട്ടയ കുപ്പിയിൽ വെരിക്കോ സുള്ള ഒരു കാലിൻ്റെ പടം ഉണ്ടായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അതിനു പകരം 32 എന്ന നമ്പരിൽ അറിയപ്പെടുന്നു.
    അട്ടയെ പിടിപ്പിക്കുമ്പോൾ ആ മലിന രക്തം മുഴുവൻ അട്ടകുടിക്കുന്നു. heart ൽ തിരിച്ചെത്തേണ്ട രക്തം നഷ്ടം വരുന്നു. മാത്രമല്ല വാൽവ് തകരാറിലായത് മാറാതെ വീണ്ടും ഈ പ്രക്രിയ തുടരുന്നു. നഷ്ടപ്പെടുന്ന രക്തം വീണ്ടും ഉണ്ടാകണം. അട്ടയെ ഉപയോഗിച്ച് അടിക്കടി മാറ്റുന്നത് ശരിയാണെന്ന് തോന്നുന്നില്ല.

  • @nurjahanka3831
    @nurjahanka3831 6 місяців тому +8

    സിറിഞ്ച് വെച്ച് ബ്ലഡ്‌ എടുത്തിട്ട് (ആയുർവേദിക് dr. s) വളരെയധികം പേര് വേരികൊസ് അസുഖവും മസിൽ കയറുന്നതും കുറയുന്നത് കേട്ടിട്ടുണ്ട്.

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 8 місяців тому +2

    Very useful information

  • @sheejavenu4544
    @sheejavenu4544 3 місяці тому +1

    നന്ദി

  • @pushparaveendran4124
    @pushparaveendran4124 8 місяців тому +2

    Thanks Sir

  • @subusdreams
    @subusdreams 5 місяців тому

    സർ വളരെ നല്ല ക്ലാസ്സ്‌ നന്ദി സർ

  • @shareefasaidu4632
    @shareefasaidu4632 8 місяців тому

    Good program

  • @sasikaladevi5094
    @sasikaladevi5094 6 місяців тому

    Thankyou🙏

  • @annammadominic1584
    @annammadominic1584 5 місяців тому

    thankyou sir

  • @beenamohan3386
    @beenamohan3386 7 місяців тому +2

    Sir. അവിടെ കൊടുത്തിരിക്കുന്ന No. ഒരു സെക്കൻഡിൽ വന്നു പോകുന്നതിനാൽ എഴുതി എടുക്കാൻ കിട്ടുന്നില്ല.. അതിനാൽ no. Onnukkoodi ഇടണേ.

  • @SheelaRajendran-xl9lf
    @SheelaRajendran-xl9lf 8 місяців тому +4

    Liver sclerosis phalaprathamaya chikilsayundo sir ?

  • @user-ft1nm6ut1i
    @user-ft1nm6ut1i 6 місяців тому +1

    Endhu vellamanu kudikendadhu shareerathil ninnu vishamsham kalayan

  • @kasimpuly7857
    @kasimpuly7857 Місяць тому

    56 വയസ്സുണ്ട് Parkinson early Stage ലാണ് എന്ത് ചികിത്സയാണ് എടുക്കേണ്ടത് sir .

  • @nisanoushad9546
    @nisanoushad9546 7 місяців тому +1

    Vitamin c &grape seed alley dr parayunna medicine.grape seed munthiri kuru alley?

    • @rsn61252
      @rsn61252 4 місяці тому

      Grape fruit is different, bigger than orange.easily available in the gulf

  • @ushamukund4929
    @ushamukund4929 8 місяців тому +2

    Thank you Dayal sir🙏🙏🙏

  • @preethas3844
    @preethas3844 4 місяці тому

    Blood എങ്ങനെ pure ആക്കാം

  • @sus_6537
    @sus_6537 3 місяці тому

    താങ്കൾ പറഞ്ഞ പ്രകാരം ചാനൽ Subscribe ചെയ്യാതെ ആണ് കണ്ടത്. കുഴപ്പമാകുമോ?

  • @dorathy2374
    @dorathy2374 8 місяців тому

    എനിക്ക് വെരിക്കോസ് വെയിൻ ഓപ്പറേഷൻ നിർദേശിച്ചിരിക്കുകയാണ്ഹോമിയോ ഫലപ്രദമായ മരുന്നുണ്ടോ

  • @tessyvarghese1319
    @tessyvarghese1319 Місяць тому

    Sir njan സഹകരിkkaam

  • @kaykizhakepunnur4054
    @kaykizhakepunnur4054 6 місяців тому

    Dayal sir , please please could you do a session on hyperparathyroidism. Thanks a million in advance. I am suffering last 13 yrs.please hear me🙏🏽

  • @pankajamsugathan4133
    @pankajamsugathan4133 5 місяців тому +3

    ഡോക്ടറിൻ്റെ നമ്പർ തരുമോ?

  • @remadevivs9485
    @remadevivs9485 8 місяців тому +1

    🙏🙏🙏❤

  • @sheenarenjith3881
    @sheenarenjith3881 8 місяців тому

    Dayal sir ne kanan book cheiyanda number ?

  • @beena9985
    @beena9985 5 місяців тому

    Where is Dr Deepus clinic evideya

    • @rsn61252
      @rsn61252 4 місяці тому

      In Trichur

  • @saralavc6493
    @saralavc6493 8 місяців тому

    🙏🙏

  • @sudhap8350
    @sudhap8350 Місяць тому

    ഈ ഹോമിയോ മരുന്ന് എവിടെ കിട്ടും സാർ എനിക്ക് വേണം

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm

  • @suja2836
    @suja2836 3 місяці тому

    മോഹനൻ വൈദർ ഇതൊക്കെ തന്നെയാ പറഞ്ഞത് പക്ഷേ ഒരുപാടു pisaവാങ്ങുമായിരുന്നു

    • @SijimolYousef
      @SijimolYousef 2 місяці тому +3

      evde....ayal oru fees um vaangiyitillallo. organic food avdannu vaangiyenkil mathre cash aavukayullu. pinne enthenkilum medicine avdannu tharunnathinu cheriya paisa vaangiyitund.....veruthe illathath parayaruth.....ellarum koode ayaale konnu. iniyum upadravikkaruth

    • @user-gq7cf1ou4q
      @user-gq7cf1ou4q 2 місяці тому

      Sathyam ellavanum drohichu konnu

  • @Fairplayf10
    @Fairplayf10 2 місяці тому

    സംശയങ്ങൾ വിലയിരുത്തി മാത്രം ചോദിക്കാൻ അനുവദിക്കുക..

    • @GreenSignatureOrganics
      @GreenSignatureOrganics  2 місяці тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @georgemv8167
    @georgemv8167 23 дні тому

    ദയവ് ചെയ്ത് ആരും ചെമ്മീപ്പുളി കൂടുതൽ കഴിക്കരുത്.ദിവസവും കഴിക്കരുത്. കിഡ്നി അടിച്ചു പോകും.

  • @suseelannair311
    @suseelannair311 Місяць тому

    ❤️🙏

  • @tresildanicholas4411
    @tresildanicholas4411 8 місяців тому +4

    🙏⚘️

  • @user-ft1nm6ut1i
    @user-ft1nm6ut1i 6 місяців тому

    Thanks sir

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 місяці тому

    Thank you sir

  • @cianzabs6204
    @cianzabs6204 8 місяців тому

    Thank u sir

  • @sheelageorge9714
    @sheelageorge9714 6 місяців тому +1

    Thank you sir 🙏