125 കൊല്ലം കൊണ്ട് കേരളം പിടിക്കാൻ വന്നതാ | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1 тис.

  • @bilalpk9485
    @bilalpk9485 Рік тому +239

    എല്ലാം കൂടി കണ്ടപ്പോൾ ഒരു കോമഡി ഷോ കണ്ടമാതിരി . 👌😅

    • @komalamadhavan3930
      @komalamadhavan3930 Рік тому

      Very true!

    • @hussainpp3160
      @hussainpp3160 Рік тому +1

      സുനിതാ കൊറച്ചൊക്കെ, ഇരട്ട ചങ്ക് ന്റെ, കേമരയെ കുറിച്ചും ആവാം

    • @shoaibam2746
      @shoaibam2746 Рік тому

      Sathyam

    • @Ramakrishnan-n4d
      @Ramakrishnan-n4d 6 місяців тому

      Modiji is Indians no.1 comedian (standing)

    • @Amjad-uf1gf
      @Amjad-uf1gf 5 місяців тому

      നമുക്കൊരു പ്രധാനമന്ത്രി ഉണ്ട് ഒരു മുഖ്യമന്ത്രി ഉണ്ട് രണ്ടും കണക്കാ🤣🤣🤣

  • @rajendran7819
    @rajendran7819 Рік тому +216

    മരണ പെട്ടുപോയ നല്ല മാധ്യമ സംസ്കാരത്തിന് ഒരു റീത്തു വയ്ക്കുന്നു....ഇത്രത്തോളം കുഴലൂത്തുകരായി അധഃപതിച്ചു പോകുമെന്ന് കരുതിയില്ല..ഫുട്‌ബോൾ കമെന്ററിയെ തോല്പിക്കും വിധമുള്ള അവതരണം....എല്ലാം കൂട്ടിയിണക്കി ജനത്തെ അറിയിച്ച തങ്കൾക് ഹൃദയാ ഭിവാദ്യങ്ങൾ...

    • @ajithakishor993
      @ajithakishor993 Рік тому +6

      കറക്റ്റ്

    • @mkgkindulekha2623
      @mkgkindulekha2623 Рік тому +3

      Athu janam tv polum alla mathrubhumiyanu bhayankaramayittu pukazhthunnathu

    • @nasarkyel
      @nasarkyel Рік тому +2

      @@mkgkindulekha2623 manorama

    • @muhammadparamban7430
      @muhammadparamban7430 Рік тому +2

      ബിജെപി യിൽ ചേർന്നാലുള്ള അവസ്ഥ ഇത് വരെ മുണ്ട് udukkaata മോഡൽ

    • @sanudeensainudeen1774
      @sanudeensainudeen1774 Рік тому +1

      Crt

  • @Rറബീഹ്
    @Rറബീഹ് Рік тому +93

    എല്ലാം കൃത്യമായി ഞങ്ങളിൽ എത്തിച്ചു തരുന്ന സുനിതക്ക് അഭിനന്ദനങ്ങൾ 👍👍

    • @padmavathypadma2916
      @padmavathypadma2916 8 місяців тому

      തൊലി പൊള്ളുന്നു അനിലെ ഒരു നല്ല നേതാവിന്റെ മകൻ ഇങ്ങനെ ആയി പോയല്ലോ

    • @saidmuhammed5713
      @saidmuhammed5713 5 місяців тому

      Paladum vilichu parayu. 🤣

  • @koyapp57
    @koyapp57 Рік тому +157

    ചോദിങ്ങൾ ഭയപ്പെടുന്ന ഏക പ്രധാന മന്ത്രി
    കാരണം മറുപടി പറയാൻ
    അറിയില്ല

    • @leahdavid306
      @leahdavid306 Рік тому +8

      അറിയില്ല എന്നത് ഒരു തെറ്റ് അല്ല. ഉത്തരം ഇല്ല എന്നതാണ് സത്യം.

    • @muhammedsalihsalih1480
      @muhammedsalihsalih1480 Рік тому

      ഒരു ചെറിയ തിരുത്ത് ആവശ്യം ഇല്ലേ എന്നൊരുസംശയം, അനിൽ ആന്റണി രണ്ടു തവണ നൂറ്റി ഇരുവത്തിഅഞ്ചു എന്ന് ഒരു മിച് പറയുന്നുണ്ട്, അരം +അരം = കിന്നരം,125+125=250😅

    • @wilsonvarkey56
      @wilsonvarkey56 Рік тому

      Really that is the problem ! Rahul giving Answers to all Indians. Giving Answers to all Indians. Never escaped or absconded from Media after saying, "Oh my God, Oh my God" ! Rahul is not allow to enter Delhi University. His interactions were problematic !!!! Only for Rahul !!! So, this also another dirty job to make him Silent ! Modiji never likes Questions. Never likes Press conferences. Never likes Discussions in Parliament. Rahul's Questions are still there as unanswered or made to Unparliamentary !!!! They are on the verandas of Bishop's houses in Kerala. Many churches are already destroyed or burned in Manipur !

    • @venugopalan3973
      @venugopalan3973 6 місяців тому

      😂 വിവരമില്ലാത്തവർക്ക് ചോദ്യവും ഉത്തരവും ഏത് സമയത്തും ഉത്തരത്തിൽ ഉത്തരം ഉയരത്തിലാവുന്നതും തെറ്റല്ല അനൗൺസർ ഉത്തരം ആഗ്രഹിക്കാത്തിടത്തോളം കാലം.​@@muhammedsalihsalih1480

    • @Amjad-uf1gf
      @Amjad-uf1gf 5 місяців тому

      🤣🤣

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +47

    125 കൊല്ലം അത് കാണാൻ നമ്മളൊന്നും ഉണ്ടാവില്ലല്ലോന്ന് ഓർക്കുമ്പോൾ നെഞ്ചിലൊരു തേങ്ങൽ.. ഓർഗൻസ് എല്ലാം പുറത്തെടുത്തു കഴുകി തിരിച്ചു വെക്കാൻ കഴിവൊള്ള നടിയാ കുറച്ചു കാണല്ലേ 😁മാപ്രകൾ തൊണ്ട പൊട്ടി ചാവൂലോ.. 😁

    • @mohammed5686
      @mohammed5686 Рік тому +2

      നല്ല ഡാൻസ് ഫാൻസ്‌

  • @rafiahamed7345
    @rafiahamed7345 Рік тому +64

    റോൾ മോഡൽ പറഞ്ഞത് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി എന്നാലും പഹയാ.... നിനക്ക് ഇത്ര വിവരം ഉണ്ടാവുമെന്ന് വിചാരിച്ചില്ല 😂😂😂😂🤣🤣🤣

  • @roufassainar1811
    @roufassainar1811 Рік тому +95

    125 വർഷം 😀😀😂😂
    സുരേന്ദ്രന്റെ പിൻഗാമി തന്നെ 👍

  • @balachandranreena6046
    @balachandranreena6046 Рік тому +66

    കലഹരണപ്പെട്ട പുരാണങ്ങളുടെ കാലത്തു ജീവിക്കുന്നവരുടെ ഒരു വികസനം 🤣🤣

  • @hasainarvp4768
    @hasainarvp4768 Рік тому +89

    വിലകയറ്റം, തൊഴിൽ ഇല്ലായ്മ,, പാചക വാതകം, പെട്രോൾ ഉൽപ്പന്നം ഉൾപ്പടെയുള്ള ആയിരം കൂട്ടം പ്രശ്നം ഇതിനെ കുറിച്ച് ഒരു വാക്ക് പോലും ചോദിക്കാനോ പറയാനോ ഒരു മാപ്രായും ഇല്ല എന്തൊരു കഷ്ടം,,,,, വീണ്ടും നമുക്ക് മറ്റൊരു പുൽവാമ നാടകം കാണാം,,,,,, ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറയുന്നത് ആരെന്നു ചോദിച്ചാൽ രണ്ടു പ്രാവശ്യം ആലോചിക്കാതെ പറയാം അത് നമ്മുടെ പ്രധാന മണ്ടൻ തന്നെ 😂😂😂😂😂

  • @jahann5141
    @jahann5141 Рік тому +81

    സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചു ഒരു വഴിക്കായി ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ഗതി

    • @littleflower7403
      @littleflower7403 Рік тому +1

      Ellam. Pongachangal. athikara mohathinte monkey bathukal..

    • @AbdulSalam-ii9gt
      @AbdulSalam-ii9gt Рік тому +4

      ഈ അനിൽ എന്ന നന്ദികെട്ടവൻ ജൂതസിന്റ പണി നടത്തുന്ന ഇവൻ അച്ഛൻ ആന്റണിയുടെ കൈ പിടിച്ചു രാഷ്ട്രീയ ത്തിൽ പിച്ചവെച്ചു വെച്ച് നടന്നു രണ്ടുപേരും കൂടി ഒരു പാലത്തിൽ കയറിയപ്പോൾ ഇവൻ അച്ഛനെ തള്ളി വെള്ളത്തിൽ ഇട്ടു എന്നതിന് സമം ആണ് അനിൽ ജൂതസിന്റ പണി ഇങ്ങനെ ഉള്ളവന്റെ ഗുര്ത്ത ദൂഷമാണ് ഇവന്റെ നാക്കു പിഴച്ചത് ഇത് ഞ്ജനങ്ങൾ മനസ്സിലാക്കാൻ ഇതുപൊല ധാരാളം സുനിദ മാർക്ക് കഴിയട്ടെ എന്നു ആശംസിക്കുന്നു 👍👍👍👍👍👍👍👍

    • @vasudevannair9174
      @vasudevannair9174 Рік тому +1

      അച്ഛന്റെ വിവരമില്ലായ്മ മകനും kittiyathanu

    • @jahann5141
      @jahann5141 Рік тому +1

      @@vasudevannair9174 ഒരു 125 വർഷം കാത്തിരിക്കാമോ കേരളം ശരിയാകും

  • @udayanudayan5987
    @udayanudayan5987 Рік тому +71

    ഗുഡാഫ്‌റ്റർ നൂൺ സുനിത 💞
    അഭിനന്ദനങ്ങൾ 💗💗

  • @sunnyabrahamstalin780
    @sunnyabrahamstalin780 Рік тому +42

    ചോദ്യം ചോദിക്കാമെന്ന് ഒക്കെ തള്ളിയപ്പോ ഞാൻ ഓർത്ത് ചോദിച്ചു പൊളിച്ചടുക്കാൻ ഇവന്മാര് വേദി ഒരുക്കുമെന്ന് 😆😆ചോദ്യോം വന്നില്ല തീയും വന്നില്ല 🤣🤣🤣

    • @nadiyanavas4977
      @nadiyanavas4977 Рік тому

      🤣🤣ഇപ്പോൾ ഉള്ള ചോത്യങ്ങൾ പഴ യത് പോലെ അല്ല ലോ സഹോദര🤣🤣🤣🤣🤣🤣

  • @shibu4331
    @shibu4331 Рік тому +26

    Q1, പ്രധാന മന്ത്രി, നിങ്ങൾ Degree ക്ക് പഠിച്ച കോളേജിന്റെ പേര്??..
    ഇതായിരുന്നു എന്റെ ചോദ്യം 😂😂😂.... പഹയൻ അവസരം തന്നില്ല 😂😂😂

  • @mohammedpl461
    @mohammedpl461 Рік тому +62

    9 കൊല്ലത്തിനുള്ളിൽ സൊമാലിയക് വേണ്ടി ആദ്യമായി കിട്ടിയ ചോർന്നൊലിക്കുന്ന ട്രെയിൻ.! സംഭവം പൊളിച്ചുട്ടാ

  • @AbdulRahman-iy8yf
    @AbdulRahman-iy8yf Рік тому +31

    ചിരിക്കുക അല്ലാതെ വെറെ വഴിയില്ല❤❤❤❤❤❤❤

  • @advcate7897
    @advcate7897 Рік тому +206

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 മോദിയുടെ വയസ്സ് ഇപ്പൊ 75+125=200😂😂😂😂

    • @mrvs7307
      @mrvs7307 Рік тому +22

      നമ്മുടെ പണം കൊണ്ട് ലക്ഷങ്ങ ജ്യടെ കൂണൊക്കെയല്ലേ ഞണ്ണുന്നത്: ചില പോൾ 200 വയസും കടന്നേക്കാം: അതാണ് ആ പൊട്ടൻ പറഞത് :കളിയാക്കിയതാവാം?

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому +6

      മോദി പല തവണ പുനർ ജന്മം???? പോരെ...

    • @asshan9194
      @asshan9194 Рік тому +17

      @@srlittilemarysabs2138 ഇത്തരം മോദിമാര് ഇനി പുനർജനിക്കരുത് 😥

    • @jk.4
      @jk.4 Рік тому +4

      10000

    • @നാട്ടിൻപുറത്ത്കാരൻ-ധ7ന
      @നാട്ടിൻപുറത്ത്കാരൻ-ധ7ന Рік тому +15

      ഈ പൊട്ടൻ ആണല്ലോ എത്രയും കാലം ഐ റ്റി സെല്ലിന്റെ തലപ്പത്ത് ഇരുന്നിരുത് എന്നോർക്കുപോൾ 😂😂😂😂

  • @jubairk5110
    @jubairk5110 Рік тому +2

    ചേച്ചിയുടെ അവതരണം കലക്കി

  • @arunuthaman3689
    @arunuthaman3689 Рік тому +46

    Ed, Bd, Cd ഒരേ പൊളി.... 😃😃

  • @masas916
    @masas916 Рік тому +26

    ആന്റനിയുടെ മകൻ ബിജെപി വെച്ച മറ്റൊരു വാഴ 🤣

  • @tpbasheertirur9042
    @tpbasheertirur9042 Рік тому +19

    എന്റെ സുനിതേ സമ്മതിച്ചു 😁🙏ഇവരെ ഒക്കെ തുറന്നു കാട്ടിയതിന് 🌹

  • @mnr21584
    @mnr21584 Рік тому +29

    ഈ ചെറുക്കൻ വായ തുറക്കാതിരുന്നുവെങ്കിൽ
    അവൻ രക്ഷപ്പെടുമായിരുന്നു

  • @km38156
    @km38156 Рік тому +62

    അഭിനന്ദനങ്ങൾ സുനിത, സത്യങ്ങൾ പുറത്തുവിടുന്നതിന് .

  • @fastmediaone795
    @fastmediaone795 Рік тому +22

    എൻറെ സുഹൃത്ത് ചേച്ചി ഇവരെക്കുറിച്ച് ഒക്കെ ഇങ്ങനെ പറയാൻ പറ്റുമോ ഇവർവലിയ ആൾക്കാരല്ലേ ഇപ്പോൾ എല്ലാ അടവും പയറ്റി നോക്കി ഇനി പുതിയ അടവുമായി വന്നതാ നല്ല പൊറോട്ടയും ചായയും കൊടുക്കണം സുനിത ചേച്ചി പറയുന്ന എല്ലാ ന്യൂസും ഞാൻ കാണാറുണ്ട് ഞാൻ ചേച്ചിയുടെ ഒരു സ്ഥിരം ഫാനാണ് ഈ കള്ളന്മാർ ഇന്ത്യ ഭരിച്ചിട്ടും 8 കൊല്ലം കൊണ്ട് ഇങ്ങനെയാക്കി ജനങ്ങളെ തമ്മിൽ തല്ലിച്ച് ഇത് ഇങ്ങനെ അധിക കാലം മുന്നോട്ട് പോകില്ല പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ

  • @rafiahamed7345
    @rafiahamed7345 Рік тому +7

    ചിലപ്പോൾ മടി പിടിക്കുന്നുണ്ട് അല്ലേ ... ഞങ്ങൾ ഇവിടെ കാത്തിരിക്കുകയാണെന്ന് അറിയില്ലേ... 👍👍❤️❤️

  • @basheerudeenpv5053
    @basheerudeenpv5053 Рік тому +4

    താങ്കൾക് എല്ലാ നന്മകളും ആശംസിക്കുന്നു.

  • @mammoottyk3408
    @mammoottyk3408 Рік тому +164

    പരിപാടിക്ക് ആന്ദ്രയിൽ നിന്ന്, കർണാടകം എന്നിവിടങ്ങളിൽ നിന്ന് ആളെ ഇറക്കി 😄😄

    • @sajadtopline1186
      @sajadtopline1186 Рік тому +24

      ഞാനും അതാണ് ചിന്തിച്ചത്, ഇവിടെ ഇത്രയ്ക്കും വേണ്ടി ബോധമില്ലാത്തവന്മാർ ഉണ്ടോ എന്ന്.

    • @balanp4172
      @balanp4172 Рік тому +18

      തമിഴ് നാട്ടിൽ നിന്നും വന്നിട്ടുണ്ട്.

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 Рік тому +18

      അമൃദാനന്ദമഠം സ്കൂളിലെ കുട്ടികളെയും ഇറക്കിയിരുന്നു..

    • @amameerarasheed7523
      @amameerarasheed7523 Рік тому +4

      ​@@thulaseedharanthulasi9423
      🥴🥴🥴👍

    • @skybridge5253
      @skybridge5253 Рік тому +16

      അഥിതി തൊഴിലാളികളും ഉണ്ട്. എന്തായാലും ഉള്ളിക്ക് കോളടിച്ചു. കോടികളല്ലേ ബീഫടിക്കാന്‍ കിട്ടിയത്..😜

  • @koottukaran3461
    @koottukaran3461 Рік тому +34

    നമ്മളൊക്കെ ചത്തു പോകും 😁 മോദിജിക്ക് 200 വയസ്സ് 😁

  • @harisbeach9067
    @harisbeach9067 Рік тому +152

    ഇവൻ കോൺഗ്രസിൽ നിന്ന് പോയത് ഞഞായി 😂"120 കൊല്ലമേ ഹൗ ബല്ലാത്ത ജാതി..🚀😂

    • @SunithaDevadasYoutube
      @SunithaDevadasYoutube  Рік тому +14

      125 😂

    • @safeenasafeena7919
      @safeenasafeena7919 Рік тому +1

      കേരളത്തിലെ എല്ലാ ജില്ലകളിലും ബകളിൾഉടയിരുണു

    • @harisbeach9067
      @harisbeach9067 Рік тому +2

      @@SunithaDevadasUA-cam 😆😆😆

    • @edahmed7482
      @edahmed7482 Рік тому

      അതവന്റെ ചെറു മകന്റെ കാര്യം പറഞ്ഞതാ...

    • @edahmed7482
      @edahmed7482 Рік тому +3

      ആക്കാം കൂട്ടും.. സത്യ പാലിന് മറുപടി കൊടുത്തില്ലെങ്കിൽ.....

  • @mmohan623
    @mmohan623 Рік тому +20

    അപ്പൻ എന്റെ പ്രസംഗം കേട്ട് കോരിത്തരിച്ച് കാണുമെന്നറിയാം.
    എനിക്ക് ഒരു സംശയമുണ്ടായിരുന്നു പ്രസംഗിക്കുമ്പോൾ. 125 കൊല്ലം എന്നത് കുറഞ്ഞു പോയോയെന്ന് !

  • @peterarakkakudypeter9262
    @peterarakkakudypeter9262 Рік тому +1

    നല്ല അവതരണം സുനിത ദേവദാസ് അഭിനന്ദനങ്ങൾ 👍

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 Рік тому +113

    റോൾ മോഡലിന് ധൈര്യമുണ്ടെങ്കിൽ കേരളത്തിൽ രാഹുൽ ഗാന്ധിയോട് മത്സരിക്കട്ടെ'!

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Рік тому +5

      Yes 😅😅😅

    • @alan11917
      @alan11917 Рік тому

      വയനാട്ടിൽ തന്നെ മത്സരിക്കണം എന്നെ ഒള്ളു അല്ലെ

    • @hussainkaripakulamkoya9371
      @hussainkaripakulamkoya9371 Рік тому +8

      @@alan11917 കേരളത്തിൽ എവിടെ നിന്നാലും മതി. നാടിൻ്റെ ഒരു മയാഗ്രഹിക്കുന്നവരാണ് അധികവും. നിന്നെപ്പോലുള്ള വിഷങ്ങൾ എത്രയുണ്ടെന്നുമറിയാം

    • @hussainkaripakulamkoya9371
      @hussainkaripakulamkoya9371 Рік тому +9

      @@vargheesekc2742 നിങ്ങൾ മദ്രസ്സാ ക്ലാസ്സ് അറ്റൻ്റ് ചെയ്തിട്ടുണ്ടോ.... വെറുതെ വാട്ട്സപ്പ് ബഢായി തള്ളാതെ

    • @alan11917
      @alan11917 Рік тому

      @@hussainkaripakulamkoya9371 രാഹുൽ ഗാന്ധിയെ സപ്പോർട്ട് ചെയ്യാത്ത എല്ലാരും ഇനി മുതൽ വർഗിയ വിഷം എന്ന് അറിയപ്പെടും. Correct?

  • @habeebrahman5058
    @habeebrahman5058 Рік тому +11

    ഈ വീഡിയോക്ക് ആയി കട്ട വൈറ്റ്ങ് ആയിരിന്നു
    സംഭവം അടിപൊളി ആയി ട്ടോ 👍🏻👍🏻

  • @shajahanmoulavi9131
    @shajahanmoulavi9131 Рік тому +54

    ഒന്ന് രണ്ട് ദിവസം കാണാതിരുന്നപ്പോൾ സത്യത്തിൽ മനസ്സിനുള്ളിൽ താങ്കളെ ആരെങ്കിലും അപകടപ്പെടുത്തി കാണുമോ എന്നൊരു ആന്തൽ ഉണ്ടായിരുന്നു. കണ്ടതിൽ സന്തോഷം. സൂക്ഷിക്കണേ

    • @manayilraghu8030
      @manayilraghu8030 Рік тому

      മുഹമ്മതിന്റെ പുത്രി യാകുമോ?

  • @AyubKhan-em2ym
    @AyubKhan-em2ym Рік тому +11

    മഴ വന്നത് കൊണ്ട് ആണ് ചോർച്ച ഉണ്ടായത്, ഉള്ളി സുര 😂😂😂

  • @srlittilemarysabs2138
    @srlittilemarysabs2138 Рік тому +23

    125 വർഷം കൊണ്ടു ഇന്ത്യ വിശ്വാഗുരു???? ചെക്കൻ എന്തൂട്ടാ പറേന്നെ..... 🤣💋

  • @ahmadabbas6969
    @ahmadabbas6969 Рік тому +26

    സേവ്യർ ആയത് കൊണ്ട് ഫാഗ്യം സാബിർ ആയിരുന്നെങ്കിൽ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +6

      എണ്ണയ്യ, ബാലയ്യ, ഇ.ഡി, ബിഡി, സിഡി, ഇന്റ൪പോൾ, ചീബീഐ...😨😱

  • @salimmealethil5210
    @salimmealethil5210 Рік тому +2

    സുനിത ഇന്ന് സുന്ദരിയാ

  • @madackal250
    @madackal250 Рік тому +5

    സുരേട്ടൻ പെട്ടെന്ന് ആൻ്റണിയെ ഓർത്ത് പോയി, അതാണ് നിഷ് ഠൂരമായിപ്പോയത്.

  • @rasheedredsea6148
    @rasheedredsea6148 Рік тому +7

    അനിൽ ആന്റണി എത്തേണ്ടിടത്ത് തന്നെ എത്തി

  • @satheesanmd3241
    @satheesanmd3241 Рік тому +5

    😄😄സുജയക്ക് കൊടുത്തു അടി സക്കെ 😄😄പൊളിച്ചു മോളെ പൊളിച്ചു 😄😄

  • @prasanat8151
    @prasanat8151 Рік тому +14

    ലാൽ സലാം സഖാവെ സിനിത മാഡം❤❤❤

  • @shajushah5056
    @shajushah5056 Рік тому +7

    കലക്കി 🙏🙏🙏🙏

  • @rafiahamed7345
    @rafiahamed7345 Рік тому +15

    സ്നേഹാശംസാകൾ 👍👍❤️❤️

  • @chandrabos3405
    @chandrabos3405 Рік тому +16

    ടിൻറുമോന് മനുഷ്യ ആയുസ് എത്ര? എന്ന് ഇത് വരെ അറിയില്ല എന്ന് മനസ്സിലായി.

  • @dinkuminkuvlog
    @dinkuminkuvlog Рік тому +3

    ഈ അനിൽ ആന്റെണി പ്രസംഗിക്കുന്നത് കേട്ടിട്ട് LKG കുട്ടികൾ പറയും പോലെ 🤣🤣🤣

  • @nileenasasidharan4379
    @nileenasasidharan4379 Рік тому +11

    2025 എന്നാണ് ആ പാവം അനിൽ ആന്റണി ഉദ്ദേശിച്ചത്. പക്ഷേ, PR works ചെയ്തു പൊങ്ങച്ചം പറഞ്ഞ്, പറഞ്ഞു, മാറിപ്പോയതാണ്😢😅😅😂

  • @nandan9390
    @nandan9390 Рік тому +3

    😂😂 പൊളിച്ചു... സുനിത ദേവദാസ്👍👍

  • @khaderbichava6359
    @khaderbichava6359 Рік тому +8

    ED വന്ന് വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ?

  • @pakruddin1860
    @pakruddin1860 Рік тому +1

    Mrs.Sunitha.Congratulation

  • @musthafalfalily7470
    @musthafalfalily7470 Рік тому +3

    അനിലേ നിന്റെ പ്രസംഗവും സുനിതയുടെ അവതരണവും കേട്ടു ഓർത്തു കുറെ ചിരിച്ചു 😂😂

  • @cccc9485
    @cccc9485 Рік тому +18

    125 വർഷം എടുക്കുംഅത് പൊളിച്ചു

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Рік тому +1

      125 വർഷം കഴിഞ്ഞ് വികസനത്തെ കുറിച്ച് ചോദിച്ചാൽ മതി. ?

  • @makkankattu3573
    @makkankattu3573 Рік тому +13

    Well said Sunita

  • @priyaravi8289
    @priyaravi8289 Рік тому +2

    സൂപ്പർ സൂപ്പർ നല്ല അവതരണം

  • @mathew9390
    @mathew9390 Рік тому +4

    ചോദ്യം ചോദിച്ചു ഉത്തരം കിട്ടണമെങ്കിൽ അതിന് പറ്റിയ വൃകതി രാഹുൽ ഗാന്ധി മാത്രം.

  • @sumavenugopalan1775
    @sumavenugopalan1775 Рік тому +13

    Yuvam😂😂😂..Aake motham Ayye Ayye Ayyayye🎉🎉🎉 Sunitha...Super.❤❤❤

  • @sudheertaaluva9580
    @sudheertaaluva9580 Рік тому +17

    നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ 👍👍👍👍👍

  • @Smmjifri
    @Smmjifri Рік тому +15

    സുരുതുക്കുകളേ , നമസ്കാരം + മൻ കി ബാത്ത് = Yuvam conclave 👍

  • @basheerkutty2974
    @basheerkutty2974 Рік тому +4

    W. W.Good. Sunitha🌹🌹🌹🌹🌹

  • @HonestReporter
    @HonestReporter Рік тому +40

    Modi is the first prime minister of India and vande bharat is the first train introduced in India. (There are about 14,000 trains running in India at present and no other parties/leaders showed these types of cheap dramas in the past) 😂

    • @roshnaramusthafa4220
      @roshnaramusthafa4220 Рік тому

      India had other PMs?!!

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Рік тому

      But there were prime ministers before Modi. Before Vande Bharat there were other trains in the country. That's the country's engineering! What is the relationship between that and Modi? 🤔

  • @hamzaparambath9356
    @hamzaparambath9356 Рік тому +13

    അയ്യോ നാണം കെടുത്തല്ലേ ഇനി അധികം പറയല്ലേ എന്തായാലും എല്ലാം അവസാനിച്ചി ല്ലേ

  • @fayizahaneef9725
    @fayizahaneef9725 Рік тому +1

    Polich moale Sunitha...,,,,hats off...

  • @noushadp870
    @noushadp870 Рік тому +3

    ഇപ്പോ കോമഡി ഷോ ഞാൻ കാണാറില്ല കാരണം ഈ പ്രോഗ്രാം thanks സുനിത

  • @Myworld-km7og
    @Myworld-km7og Рік тому +3

    Thank you sunitha🎉🎉

  • @rafiahamed7345
    @rafiahamed7345 Рік тому +17

    വിജയാശംസകൾ 👍👍❤️❤️

  • @shahalaneefa965
    @shahalaneefa965 Рік тому +3

    അതാണ് 👍👌

  • @kollamdileep9215
    @kollamdileep9215 Рік тому

    PolichuSunitha👍💪

  • @nkasraf9014
    @nkasraf9014 Рік тому +15

    എനിക്ക് ആകെ ഇതില്‍ ഇഷ്ടപ്പെട്ട ഒരു പരിപാടി അനിൽ ആൻറണിയുടെ ഗംഭീര പ്രസംഗം ഇവനെ കൊണ്ട് ഒരു ഗുണം കിട്ടി 125 200 വർഷമൊക്കെ ആയുസ്സ് നീട്ടി കിട്ടി എല്ലാവർക്കും

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 Рік тому

      Bjp aayikazinjal nammal parayunnathellam mandatharamaypokum.😅😅

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs Рік тому +10

    നേഴ്സറി സ്ക്കൂളിലെ നേഴ്സ് സറി വിദ്യാർത്ഥികളുടെ പ്രസംഗം മാണ് ഓർമ്മ വന്നത്. കഷ്ടം ഇവൻ ഇത്ര നാൾ കോണ്ഗ്രസ്സിലാണെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു

    • @abdurahmanmm3718
      @abdurahmanmm3718 Рік тому

      എഴുതി പഠിച്ചത് തെറ്റി പോയി അതാ

  • @aniami1000
    @aniami1000 Рік тому

    സുനിത നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം👍👍👍👍💪💪💪💪💪💪

  • @askmajeed
    @askmajeed Рік тому +4

    Very good... Realy great

  • @venugopalan3973
    @venugopalan3973 6 місяців тому +1

    മന്ദബുദ്ധികൾക്ക് മാത്രമായി ഹൊന്തേ ഹൊന്ത് പാർട്ടി😢😢😢😢😂😂😂😂😂😂😂😂

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Рік тому +7

    ഞാൻ വിചാരിച്ചു അച്ഛൻ ആയിരുന്നു അധികാരമോഹിയായ കുഴി കാലു വെട്ടി എന്ന് പക്ഷേ മകൻ അച്ഛന്റെ കുഴി കാലു വെട്ടി ആകുമെന്ന് അറിഞ്ഞില്ല ഇതിനെയാണ് വിത്തുഗുണം പത്ത് എന്ന് പഴമക്കാർ പറയുന്നത്

  • @omprakasho.g.541
    @omprakasho.g.541 Рік тому +11

    ഇഎൻടി കാർക്ക് തിരക്കായി....ന്റെ സുനിതാ....ചിരിച്ചും വഴിക്കായി😂😂😂

  • @blessyannjojy
    @blessyannjojy Рік тому +1

    മുഴുവന്‍ കള്ളപ്പണം വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്ന മഹാനു ആശംസകൾ!!

  • @thavakkalna5836
    @thavakkalna5836 Рік тому +9

    125 കൊല്ലം കൊണ്ട് വിഷക്കുരു 😅😂

  • @ansarbabu6847
    @ansarbabu6847 Рік тому

    കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിനു നന്ദി

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +5

    Congratulations to Mr. Pinarai Vijayan go ahead 👍 Lal Salam, Congratulations to Sunita also 👍👌🌹🌹

  • @raheempa3359
    @raheempa3359 Рік тому +1

    സുനിത അടിപൊളിയായിട്ടുണ്ട് 👍

  • @mohammedashraf3879
    @mohammedashraf3879 Рік тому +3

    സുനിത 🌹🌹🌹🤲🏻❤❤❤❤❤

  • @naseemvnr
    @naseemvnr Рік тому +1

    Well presented... great

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +6

    അനിൽ പറഞ്ഞത് സത്യം അല്ലങ്കിൽ 225 എന്ന് പറഞ്ഞേനെ 😂

  • @abdulsalaam6816
    @abdulsalaam6816 Рік тому +1

    Sunidha.👌👌

  • @haneefamohammed2819
    @haneefamohammed2819 Рік тому +3

    പരിഭാഷകർ ഇല്ലായിരുന്നോ! ചിരിക്കാൻ ഇതൊക്കെ മതിയ ല്ലോ അല്ലേ😂

  • @sivakumark9445
    @sivakumark9445 Рік тому +9

    ഇവൻ ആൻ്റണിയുടെ മകൻ തന്നെ !

    • @jainibrm1
      @jainibrm1 Рік тому +2

      ഇന്നസെന്റ് പറഞ്ഞപോലെ "ബിജെപി ലേക്ക് പോയപ്പോൾ ഒരു സംശയമുണ്ടായിരുന്നു , ഇപ്പോൾ അത് മാറി "

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +2

    വികസനത്തിന് 125 വർഷമെടുക്കുമെങ്കിലും വർഗീയതക്ക് കാലതാമസമില്ലല്ലോ?

  • @komalamadhavan3930
    @komalamadhavan3930 Рік тому +3

    Great job sunitha ❤️💐

  • @najieebma7730
    @najieebma7730 Рік тому

    Super kidu kidilan

  • @mininunni472
    @mininunni472 Рік тому +5

    😂sunitha ❤❤❤❤

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +3

    ഇതിനേക്കാൾ അപ്പുറം ഇനി ഒരു വെല്ലുവിളിയും ഇന്ത്യ നേരിടേണ്ടിവരില്ല. അതാണ് മോഡി ഇന്ത്യ ....

  • @shami4u100
    @shami4u100 Рік тому +10

    ഇനി ഇലക്ഷൻ ജയിക്കാനും ഗുജറാത്തിൽ നിന്നും ആളുകളെ ഇറക്കുമോ ?

  • @bobzzz2020
    @bobzzz2020 Рік тому +9

    എവിടെയാരുന്നു.. കുറച്ചു ദിവസം കാണാൻ ഇല്ലാരുന്നല്ലോ മാഡം... ഇന്ന് വീഡിയോ പ്രതീക്ഷിച്ചു ഇരികുവരുന്നു 🥰🥰

  • @imamsha8409
    @imamsha8409 Рік тому +6

    ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ 😜😜😜കേരള ജനത ബുദ്ധി ഉള്ളവരാണ് 😜അതല്ലേ ഒരു സീറ്റ് പോലുമില്ലാതെ.......

  • @radhakrishnantp3876
    @radhakrishnantp3876 Рік тому +12

    5000 കൊല്ലത്തെ പഴക്കമുള്ള ''ആധുനിക പ്രത്യയ ശാസ്ത്രം സംഘീസം" ..... വാട്ടർ മെട്രോ താടി മാമൻ ഉത്ഘാടിച്ചത് നന്നായി. അല്ലെങ്കിൽ സംഘി വാട്സ് ആപ്പും നീച മാനസരായ മാപ്രകളും എന്തെല്ലാം കഥകൾ രചിക്കേണ്ടി വരുമായിരുന്നു ....

  • @jaleelmoothedath1351
    @jaleelmoothedath1351 Рік тому

    very good

  • @khaderbichava6359
    @khaderbichava6359 Рік тому +5

    Good 👍

  • @mini_gamer_2
    @mini_gamer_2 Рік тому

    ചേച്ചി പോളിയാൻ ❤❤

  • @dr.savadmoulavi5250
    @dr.savadmoulavi5250 Рік тому

    സുനിതാജീ സൂപ്പർ സ്റ്റാർ

  • @antonyjoseph9342
    @antonyjoseph9342 Рік тому

    Very good news Sunithaji. Absolutely right and true. Thanks

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 Рік тому +17

    സുനിത കുട്ടി സുന്ദരിക്കുട്ടി ആയിരിക്കുന്നു.

  • @ramlaramla7714
    @ramlaramla7714 Рік тому +1

    Very good