പൊരിഞ്ഞ തല്ല് | പുൽവാമ ചർച്ചക്കെടുക്കാതെ ഹാഷ്മി : ചർച്ച ചെയ്യിപ്പിച്ച് അബിൻ| Sunitha Devadas

Поділитися
Вставка
  • Опубліковано 21 жов 2024
  • Tags
    #24news #hashmi #troll #encounter #debate
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

КОМЕНТАРІ • 859

  • @rafiahamed7345
    @rafiahamed7345 Рік тому +358

    സൈനികർ മരിച്ചു കഴിഞ്ഞാൽ ഉള്ള പെട്ടിയിൽ പോലും അഴിമതി കാണിച്ച teams ആണ്.കഷ്ടം ‼️

    • @Aysha_s_Home
      @Aysha_s_Home Рік тому +5

      😢😢😢😢

    • @irshadirshu1910
      @irshadirshu1910 Рік тому +6

      Curract

    • @annievarghese6
      @annievarghese6 Рік тому +28

      ബിജെപി യെ അഴിമതി ചെയ്യാത്തവരെന്നു പറയുന്നവർ ശവപ്പെട്ടി യുടെ കഥമറന്നുപോയി

    • @rafiahamed7345
      @rafiahamed7345 Рік тому +4

      @@annievarghese6 yes 👍

    • @sumeshchandran705
      @sumeshchandran705 Рік тому +14

      അതൊക്കെ നമ്മുടെ ജനങ്ങൾ മറന്നു പോയിട്ടുണ്ടാവും.. ആ.. മറവിയല്ലെ ഇവന്മാരുടെ ഒക്കെ അഡ്വൻ്റെജ്...

  • @bhaskaranpooppala8642
    @bhaskaranpooppala8642 Рік тому +111

    ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളക്കേണ്ട സമയം . 👍

  • @user-mb9ur1jh7l
    @user-mb9ur1jh7l Рік тому +144

    വോട്ടിന് വേണ്ടി ആ 40 പാവങ്ങളുടെ ജീവൻ ബലിയാടാക്കിയല്ലോ ദുഷ്ട്ടന്മാരെ 😰

  • @jabbarthaaj4893
    @jabbarthaaj4893 Рік тому +137

    വീരമിർത്ഥിയായ നമ്മുടെ സൈനികർക്ക് കണ്ണീരിൽ കുതിർന്നപ്രണാമം 😥

  • @sathyanm6660
    @sathyanm6660 Рік тому +44

    അടുത്ത ലോക്സഭ ഈലക്ഷൻ വരാൻ പോകുന്നു. എത്ര 'പുൽവാമകൾ' ആവർത്തിക്കുമോ, എന്തോ...

  • @rafiahamed7345
    @rafiahamed7345 Рік тому +161

    ഉത്തരം മുട്ടുമ്പോൾ പരിവാരങ്ങൾ അല്ലെങ്കിലും ഇറങ്ങി ഓടാറാണല്ലോ പതിവ്
    . കഷ്ടം ‼️

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ ഇവരെ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @mkt1661
      @mkt1661 Рік тому

      എന്തു ഉത്തരം മുട്ടൽ..?! പുള്ളിയെ എന്തെങ്കിലും പറയാൻ അനുവദിച്ചിട്ടു വേണ്ടേ ഈ കമ്മി/ശുടു ചാനൽ...!

    • @abdulazeez4137
      @abdulazeez4137 Рік тому +2

      എടപ്പാളിൽ നിന്നു പോലും

  • @shaneerali4919
    @shaneerali4919 Рік тому +160

    അഭിൻ വർക്കിക്ക് ഒരു ഭാരതീയെന്റയ്‌ സല്യൂട്ട് ❤❤❤❤

  • @baijukr1362
    @baijukr1362 Рік тому +65

    😅😅😅 പുൽവാമയെ കുറിച്ച് മിണ്ടരുത് സംഘികൾ. 😅 ഇറങ്ങി ഓടൽ Super😅

  • @MoKASi-zv6ld
    @MoKASi-zv6ld Рік тому +7

    ഇത്രയും ഗൗരവം ഉള്ള ഇ വിഷയം സുനിതക് അഭിനന്ദനങ്ങൾ 👌👌👍👍

  • @rafiahamed7345
    @rafiahamed7345 Рік тому +69

    ഗോപാലകൃഷ്ണനെയാണ് കിട്ടേണ്ടിയിരുന്നത്.പക്ഷെ... ഭാഗ്യമോ നിർഭാഗ്യമോ ഗോപാലൻ ഓടുന്ന ആ കാഴ്ച്ച നഷ്ടമായി.🤣

  • @yoosufcheloor5124
    @yoosufcheloor5124 Рік тому +140

    പുൽവമാ. B. J. P. യുടെ തനി നിറം ലോകം
    അറിയാൻ പോകുന്നു

    • @Ranjith-ni9fn
      @Ranjith-ni9fn Рік тому

      എന്ത് തനി നിറം പൊട്ടി തെറിച്ചത് ജിഹാദി ഏറ്റടുത്തത് ജിഹാദി സങ്കടന

    • @robinraju29
      @robinraju29 Рік тому +13

      എത്ര അറിഞ്ഞാലും കാര്യം ഇല്ല ബ്രോ, അവർ തന്നെ ഇനിയും ഭരിക്കു അതിൽ ഒരു മാറ്റവും ഇല്ല. അല്ലെങ്കിൽ ഉത്തരഇന്ത്യയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം കിട്ടണം ആ പാവങ്ങലോട് വർഗീയത പറഞ്ഞു ആണ് വോട്ടു നേടുന്നത്. നമ്മൾ ഹിന്ദു ആണ് മുസ്ലിം ശത്രുക്കൾ ആണ് എന്ന് പറഞ്ഞു വിവരം ഇല്ലാത്ത ഉത്തരഇന്ത്യകാർ അത് കേട്ട് വോട്ടു ചെയ്യും ജയിച്ചു കഴിഞ്ഞാൽ ഇവർക്ക് പത് പൈസയുടെ ഉപകരം കിട്ടില്ല അതുപോലും മനസിൽ ആകാത്ത ജനങ്ങൾ ആണ് അവിടെ. പട്ടിണി ആണ് എങ്കിലും അവർ വോട്ടു bjpക്ക് ചെയ്യൂ കാരണം വർഗീയത

    • @nadiyanavas4977
      @nadiyanavas4977 Рік тому +2

      @@robinraju29 സത്യം ആണ് സഹോദര👍👍🌹🌹🙏🙏🙏

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi Рік тому +37

    സുനിതചേച്ചിയുടെ ചാനൽ പോളിയാണ്

  • @abdullahabdu9262
    @abdullahabdu9262 Рік тому +113

    ഹെന്തൊരു കഷ്ടം.. ബിജെപി ക്കാരാ...
    അഭിനന്ദനങ്ങൾ സുനിത... 🌹

  • @sangeethasan6947
    @sangeethasan6947 Рік тому +185

    ആസ്ഥാന രാജ്യ സ്നേഹികൾ😂😂😂

    • @Thillai37
      @Thillai37 Рік тому

      News 18 charchayil oru capsule irangi oodipoi. Ariyille🤣🤪ithu self goal ayallo..

    • @homedept1762
      @homedept1762 Рік тому

      ഹെഡ്‌ക്വാർട്ടേഴ്‌സ് രാജ്യസ്നേഹികൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @homedept1762
      @homedept1762 Рік тому

      ഹെഡ്‌ക്വാർട്ടേഴ്‌സ് രാജ്യസ്നേഹികൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Thillai37
      @Thillai37 Рік тому +1

      @@homedept1762 a irangi oodiya capsule ithil undu annathaanu viplavam🤣

    • @kunjammedpm4415
      @kunjammedpm4415 Рік тому

      വ്യാജ രാജ്യ സ്നേഹത്തിന്റെ സംഘികൾ ഒരു തി കൊടുത്ത 40
      ഭാരതത്തിന്റെ കാവൽ ഭടൻമാരെ
      കൊലക്കു കൊടുത്ത കാപാലിക ഭരണകൂടം

  • @udayanudayan5987
    @udayanudayan5987 Рік тому +36

    ഹായ് 💗
    സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത 💞
    സ്നേഹാഭിവാദ്യങ്ങൾ 👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 Рік тому +2

      ഈ ഓട്ടം ഒരു തുടക്കമാവട്ടെ രാജ്യത്തിന്റെ ജനാധിപത്യവും നിയവ്യവസ്ഥി ആകെ തകർക്കപെട്ടിരിക്കുന്നു കക്ഷിരാഷ്ട്രിയം മാറ്റി ഇവരെ 2024 ഇലക്ഷന് ചവിട്ടി പുറത്താക്കണം....???

  • @sheeladevi6030
    @sheeladevi6030 Рік тому +203

    ബിജെപിയുടെ മാന്ത്രിക വലയത്തിൽ പെട്ടുപോയ പല നല്ലവരും തിരിച്ചറിവിന്റെ യും, തിരിച്ചുവരവിന്റെയും പാതയിലാണ്. അതുതന്നെ മതേതരവിശ്വാസികൾക്ക് ആശ്വാസം നൽകുന്നകാര്യമാണ്. താങ്ക്സ് സുനിത 💕💕💕

    • @shreejithnair6861
      @shreejithnair6861 Рік тому

      Pappu kurichu ghulam nabi azad parenju ee sunitha parenju adima onnum parayunilallo

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Рік тому +11

      ബിജെപി ക്കും rss നും എന്ത് രാജ്യ സ്നേഹം ആണ് ഉള്ളത്
      ഇന്ന് ഇന്ത്യ യുടെ പോക്ക് കണ്ട്
      മനസ്സുകൊണ്ട് വേദനിക്കുന്ന
      രാജ്യ സ്നേഹികളുടെ പ്രാർത്ഥന പടച്ച തമ്പുരാൻ കേൾക്കാതിരിക്കില്ല.
      നമുക്കെല്ലാവർക്കും ഒന്നായി പ്രാർത്ഥിക്കാം. സമയത്വ സുന്ദര
      ഇന്ത്യക്ക് വേണ്ടി

    • @shreejithnair6861
      @shreejithnair6861 Рік тому

      @@musthaheenathrafeeq-sl8xg ipol entha kurevu
      Pandu nammude rajyam payanghara nalla pokku aairnallo

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +5

      Correct

    • @shreejithnair6861
      @shreejithnair6861 Рік тому +1

      @@mariyammaliyakkal9719 olekka 🤣🤣🤣

  • @സ്വന്തംചാച്ച

    ദേശീയത വിറ്റ് വോട്ടും കാശുമാക്കുന്ന ഇവരെപോലെ
    മറ്റൊരു ടീമും ലോകത്തൊരിടത്തും ഇല്ല തന്നെ😢

    • @DineshKumar-qc8bf
      @DineshKumar-qc8bf Рік тому

      ഹിറ്റ്ലറുടെ ശൈലി അതായിരുന്നു.. ജൂതന്മാരെ ദേശ വിരുദ്ധരായി ചിത്രീകരിച്ച് ജർമ്മങ്കാരുടെ മനസ്സിൽ അവർക്കെതിരെ വെറുപ്പ് ഉണ്ടാക്കി ആണ് ഇരുപതു ലക്ഷത്തോളം ജൂതന്മാരെ വംശ ഹത്യ ചെയ്തത്..
      ഇവിടെ ഹിന്ദു വർഗീയത ആണ് സംഘികൾ ആയുധമാക്കുന്നത്.ഒപ്പം കപട ദേശീയതയും..

    • @noufalvk8902
      @noufalvk8902 Рік тому +2

      Bjp rsss

    • @shinybinu6154
      @shinybinu6154 Рік тому

      Ellatidathum right wing ) far) ithu thanne ..europilokke..avide immigrants.. issue ivide muslim.. issue..eu..ennit social benefits okke kurakkum sadanangal..vila koottum left barikunnidathe avide immigrants nokke rakshayulloo..

  • @mohammedishak7547
    @mohammedishak7547 Рік тому +112

    ഇത് പോലുള്ള നേതാക്കളാണ്
    കേരളത്തിൽ BJP യുടെ വിജയം💪

    • @muhammedcp6293
      @muhammedcp6293 Рік тому

      Patalakar marichalum onum ella chanalelvaneruni nunaparayan pradepala keteyalmade bjp l neni ethrayum valeya akramanagaleludayani india pokunadi adavum indiyayuda bave

  • @Mujishifa
    @Mujishifa Рік тому +66

    ഇന്ന് വെറുതെ ഇരുന്നപ്പോ എടപ്പാൾ ഓട്ടം എടുത്തു കണ്ടു 😂

    • @radhakrishnanklr848
      @radhakrishnanklr848 Рік тому

      അത് വന്ദേഭാരത് train വന്നതുകൊണ്ട് ഇറങ്ങി ഓടിയതാ 😂😂😮😮

    • @Mujishifa
      @Mujishifa Рік тому +7

      @@radhakrishnanklr848 എല്ലാം പുൽവാമയിൽ നിന്നുണ്ടായ ഐശ്വര്യം

  • @aebasheer4821
    @aebasheer4821 Рік тому +31

    abil വർക്കി നീയാണ് യഥാർത്ഥ കോൺഗ്രസുകാരൻ

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +128

    ചൗക്കീധാർ ചോർഹേ....രാഹുൽ ഗാന്ധി ശരിയെന്ന് ഭാരതം വീണ്ടും മനസ്സിലാക്കുന്നു.

    • @AraA-fi4nt
      @AraA-fi4nt 10 місяців тому +1

      Chornoufalkakantanethave

  • @irshadirshu1910
    @irshadirshu1910 Рік тому +73

    പാകിസ്ഥാൻ, പാകിസ്ഥാൻ, എന്ന് പറഞ്ഞില്ലാലോ എന്ത് പറ്റി ഏറ്റവും കൂടുതൽ ഒരു ദിവസം പാകിസ്ഥാൻ എന്ന് കൂടുതൽ പറയുന്നത് ഈ സ്നേഹികൾ ആണ്

    • @abdulazeez4137
      @abdulazeez4137 Рік тому

      അത് ശാഖയിലെ ബുക്കിൽ എഴുതി പഠിപ്പിക്കുന്നതാണ് പാകിസ്ഥാൻ

  • @srp9144
    @srp9144 Рік тому +21

    ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി 2 പേരെ വെടി വെച്ചു കൊന്നിട്ടുണ്ട് യു പി യിൽ...

    • @freethinker8465
      @freethinker8465 Рік тому

      അതെ കേരളത്തിൽ വന്ന് എന്നെ കണ്ടു പഠിക്കൂ എന്ന് പറഞ്ഞ പൂച്ച സന്യാസി

  • @faizelvk8542
    @faizelvk8542 Рік тому +17

    Hi ഹാഷമി hatsoff you sir. Hi സുനിത madam hatsoff you. സൂപ്പർ വീഡിയോ 🙏

  • @somasekharannairm2116
    @somasekharannairm2116 Рік тому +29

    രാഷ്ട്രീയ ലാഭത്തിന് വേണ്ടി 40 സൈനിക കുടുംബങ്ങളെ കുതന്ത്രങ്ങളിലൂടേ വഴിയാധാരമാക്കിയ സംഭവം വർഷങ്ങൾക്ക് ശേഷം പുറത്തു വന്നിട്ടും മാധ്യമങ്ങൾ എന്തു കൊണ്ട് ചർച്ചക്ക് എടുക്കുന്നില്ല. ഇവിടെ ഇൻ്റലിജൻസ് മേധാവി അജിത് ഡോവലിൻ്റെയും സൈന്യ സുരക്ഷാ മേധാവികളുടെയും പങ്കെന്തെന്ന് അന്വേഷിക്കേണ്ടത് അല്ലേ. എന്താ ആരും ഒന്നും മിണ്ടാത്തത്? എല്ലാ മാധ്യമങ്ങളുടെയും വായിൽ പഴം തിരുകി വച്ചിരിക്കുകയാണോ? 24 മണിക്കൂറും സ്വപ്ന സുരേഷിൻ്റെ വായിൽ മയിക്ക് വച്ച് കൊടുത്ത് ആ സ്ത്രീ പറയുന്നതെല്ലാം അപ്പാടെ പ്രേക്ഷകരെ വിഡ്ഢികളാക്കാൻ വേണ്ടി ചർച്ചക്ക് വയ്ക്കുന്ന മാധ്യമങ്ങളെ നിങ്ങൾക്കീ സമൂഹം മാപ്പ് തരില്ല. നിങ്ങളുടെ കള്ള കളികളും ഒരു ദിവസം മറ നീക്കി പുറത്തു വരും. അന്ന് കിടന്ന് മോങ്ങുന്നത് നിങ്ങളായിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒരു ദിവസം സത്യങ്ങൾ വിളിച്ചു പറയും. അല്ലാതെ അയാൾക്ക് മനസമാധാനം കിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സ്വന്തം പദവി നിലനിർത്തുക എന്നതാണ് അയാളുടെ ആവശ്യം.

    • @shihab-nk2dd
      @shihab-nk2dd Рік тому +3

      TRUTH'THE WHOLE TRUTH HAT'S OFF YOU SIR 🌹👍

  • @arnair1977
    @arnair1977 Рік тому +8

    അടിപൊളി. ശ്രീ ഹാഷ്മി, ശ്രീ അബിൻ വർക്കി, വൈശാഖൻ. മൂന്ന് പേർക്കും ഒരായിരം നന്ദി.

  • @johnxavier5842
    @johnxavier5842 Рік тому +18

    ഓരോ ഇലക്ഷൻ വരുമ്പോഴും അതിർത്തിയിൽ പ്രശ്നം വരുന്നത് കാണുബോഴെ എനിക്ക് തോന്നിയിരുന്നു പ്രശ്നം വരുന്നതാണോ ഉണ്ടാക്കുന്നതാണോ എന്ന്. ഇപ്പോൾ എന്റെ സംശയം സത്യമായി

  • @rafiahamed7345
    @rafiahamed7345 Рік тому +52

    സ്നേഹാശംസകൾ 👍👍❤️❤️

  • @nadirnadir3251
    @nadirnadir3251 Рік тому +28

    ഇവന്മ്മാർ അവസാനം ഇറങ്ങി പോക്ക് തന്നെ മിക്ക ചർച്ചയിലും. 😄😄😄😄

  • @Joothan
    @Joothan Рік тому +68

    ഇത്തരം ചർച്ചകൾ 100% വും ചർച്ചകളും ഭരണകക്ഷിക്ക് അവരുടെ തെറ്റുകൾ പുറത്തുകൊണ്ടുവരണം ഏത് പാർട്ടി ആണെങ്കിലും , അതാണ് മാധ്യമധർമ്മം, ഈ കേസിൽ അന്നന്നെ ചില ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു വീഴ്ചയുണ്ടെന്ന്

    • @Aysha_s_Home
      @Aysha_s_Home Рік тому +4

      വളരെ correct

    • @AraA-fi4nt
      @AraA-fi4nt 10 місяців тому +1

      Sunithapakistangalistanvadhi

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +146

    ഗാന്ധിജിയെ കൊന്നാണ് സ്നേഹം കാണിച്ചു തുടക്കം. ഇപ്പോൾ പുല്വാമ വരെ എത്തി നിൽക്കുന്നു ആ രാജ്യസ്നേഹത്തിന്ടെ ചരിത്രം.രാജ്യത്തെ അങ്ങു സ്നേഹിച്ചു കൊല്ലുവാ🧡☺️

    • @siraj236
      @siraj236 Рік тому +4

      Sathym

    • @mahamoodvc8439
      @mahamoodvc8439 Рік тому +1

      തീർന്നില്ല പെരുന്നാളിന് മുസ്ലിം
      വീടിൽ കയറിയിറങ്ങി സ്നേ
      ഹിച്ചു നക്കി കൊല്ലാൻ അവർ തീരുമാനിച്ചു 😄

    • @Guest-uo3rp
      @Guest-uo3rp Рік тому

      @@mahamoodvc8439 oru veetil kayaran sramichappol patti kadichu, athode nirthi

  • @jodseyksamuel7205
    @jodseyksamuel7205 Рік тому +135

    ഒരിക്കലും നേരം വെളുക്കില്ല.... ഇരുട്ടാണിഷ്ടം.......!!

    • @Aysha_s_Home
      @Aysha_s_Home Рік тому +8

      അതേ athanu സത്യം

  • @usmandarimi881
    @usmandarimi881 Рік тому +27

    സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിവരങ്ങളുമായി ചാനൽ ചർച്ചകളിൽ വരും .
    എല്ലാവരും കൂടി ചവിട്ടി മതിക്കും.
    ഇവരുടെ സ്ഥിരം പരിപാടി

  • @hussainpadiyoor492
    @hussainpadiyoor492 Рік тому +379

    ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ രാഹുൽഗാന്ധി പറയുന്ന ചൗവ്കിദാറിനെ ഓർമവരുന്നു

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ ഇവരെ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @aboobackervp3510
      @aboobackervp3510 Рік тому +12

      ചോർഹേ

    • @homedept1762
      @homedept1762 Рік тому +13

      ചൗക്കിദാർ ചോർ ഹൈ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vava24194
      @vava24194 Рік тому +15

      പക്കാ ചോർഹേ........

    • @arifzain6844
      @arifzain6844 Рік тому +14

      Rahul was right. And is right, will be right always

  • @m...5249
    @m...5249 Рік тому +80

    ഇന്ത്യൻ. പട്ടാളക്കരെ. കുരുതി കൊടുത്ത. ഭരണാധികാരിക്ക് മനസാക്ഷി ഉണ്ടോ

    • @homedept1762
      @homedept1762 Рік тому +1

      ഇല്ല്യ ✋️

    • @annievarghese6
      @annievarghese6 Рік тому +7

      ആരെ കുരുതികൊടുത്താലും ഞങ്ങൾക്കു ജയിക്കണംഇപ്പോൾ അരമനകളിൽ നിരങ്ങി കാലുപിടിക്കുന്നു

    • @sumeshchandran705
      @sumeshchandran705 Рік тому

      ബിജെപി ഭരിക്കുമ്പോൾ അല്ലേ കാർഗിലിലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനീകരെ കൊണ്ടുവരുവാൻ വേണ്ടി വെളിയിൽ നിന്നും എന്നും പറഞ്ഞു വെറും സാധാരണ ശവപ്പെട്ടികൾ വലിയ വിലയിൽ വാങ്ങി കോടികൾ അതിൽ പോലും വെട്ടിതിന്നത് ഇതേ ബിജെപി തന്നെ അല്ലേ? ഇപ്പൊൾ അവര് രാജ്യസ്നേഹികളാണ്..🥴🥴🥴🥴🥴🤔🤔

  • @samibabu5244
    @samibabu5244 Рік тому +52

    പണ്ട് കണക്ക് സാർ ലീവാണെന്ന് കരുതി ക്ലാസ്സിൽ ചെന്ന എൻ്റെ അവസ്ഥയാണ് ഓർമ്മ വന്നത് 😂😂😂

  • @jebbyjan1376
    @jebbyjan1376 Рік тому +24

    പുൽവാമ കേസിന്റെ സ്ഥിതി എന്താണ്. പുൽവാമ കേസ് മറയ്ക്കാൻ അവർ എന്തും ചെയ്യും. ശരിയായ ഉത്തരം ലഭിക്കുന്നതുവരെ ചോദ്യങ്ങൾ ഉന്നയിക്കണം. ജയ് ഹിന്ദ്

  • @rafiahamed7345
    @rafiahamed7345 Рік тому +46

    വിജയാശംസകൾ 👍👍❤️❤️

  • @kasimkp1379
    @kasimkp1379 Рік тому +33

    സഹോദരി സുനിത പൊളിച്ചു അബിൻ വർക്കി പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @basheerudeenpv5053
    @basheerudeenpv5053 Рік тому +22

    അഭിനന്ദനങ്ങൾ...

  • @mathewabraham7030
    @mathewabraham7030 Рік тому +10

    സൈന്യം നമ്മുടെ രാജ്യത്തിന്റെ കാവൽ ക്കാർ ആണ് നമ്മുടെ ഓരോരുത്തരുടെയും ജീവൻ ആണ്

  • @mujeebgdrmujeeb2570
    @mujeebgdrmujeeb2570 Рік тому +25

    കൃസംഗി കേൾക്കട്ടെ

  • @alavikutty6336
    @alavikutty6336 Рік тому +8

    സുനിത ഒരു മുത്താണ്

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi Рік тому +33

    ശാഖയിൽ പറയുന്നത് പച്ചനുണയാണ് പറയുന്നത്

  • @nandakumarnandakumar2450
    @nandakumarnandakumar2450 Рік тому +64

    ഞങ്ങൾ സ്നേഹിതൻ മാർ തമ്മിൽ 2019ലെ ഈ അഭിപ്രായം ആയിരുന്നു

  • @JaiHind-70
    @JaiHind-70 Рік тому +93

    രാജ്യ സ്നേഹികൾ... സിന്ദാബാദ്... 💪💪💪 കപടന്മാർ മുർദാബാദ്.. 💪💪💪

    • @thulasidas6062
      @thulasidas6062 Рік тому

      Ennoru, jihadi.

    • @emilbaby363
      @emilbaby363 Рік тому +8

      @@thulasidas6062 talaseri eranjoliyil naram velutapol mitratinte 2 kaipatiikalum aviyayipoy.

    • @nadiyanavas4977
      @nadiyanavas4977 Рік тому

      @@thulasidas6062 🤣🤣എന്ന് ഒരു വളി ദാനി 🤣🤣🤣🤣

    • @k.p3033
      @k.p3033 Рік тому +2

      @@emilbaby363 hastha dani....

  • @shoukathali1352
    @shoukathali1352 Рік тому +14

    👍👍👌👌💕💕 സുനിത മേഡം

  • @ridhunandh8490
    @ridhunandh8490 Рік тому +11

    ഇന്ത്യയിൽ നിന്ന് തന്നെ ഇവൻ മാർ ഓടി പോകേണ്ട സമയം ആയി ഇനി ജനങ്ങൾ അതിനു വേണ്ടി മുന്നിട്ടു ഇറങ്ങി വരേണ്ട സമയം ആയി

  • @devarajanss678
    @devarajanss678 Рік тому +8

    💥💫☀️♥️❣️❤️💗💥💫☀️💫💥
    വരും നാളുകൾ ഇറങ്ങിപ്പോക്കും ഇറങ്ങി ഓട്ടവും💥

  • @TheMadathingal
    @TheMadathingal Рік тому +3

    എല്ലാം വിഷയവും പഠിച്ചു പറയുന്ന സുനിത ക്കു ബിഗ് സല്യൂട് 👌സുനിത നല്ല സുന്ദരി ആയിട്ടുണ്ട് complement 🥰

  • @mohamedrafi5612
    @mohamedrafi5612 Рік тому +5

    തെരഞ്ഞെടുപ്പ് വരുമ്പോൾ സ്വന്തം സൈനികരെ കുരുതി കൊടുക്കുന്ന നീചത്വം.

  • @worship8616
    @worship8616 Рік тому +19

    ഹാഷ് നമ്മുടെ നന്മയുടെ മുത്താണ്, ഹാഷിന്റെ ചർച്ചകൾ ഒന്നൊന്നര ചർച്ചയാ 🔥രാജ്യ സ്നേഹമുള്ള മനുഷ്യൻ 💪💪വിയോജിപ്പ് പറയുന്നത് ബിജെപി ക്ക് പിടിക്കില്ല, പേടിച്ചോടും, പേടിച്ചിട്ടാ 😂HASHMITAJIBRAHIM REAL JOURNALIST 🔥

  • @Joney838
    @Joney838 Рік тому +42

    സ൦ഘിയോട്ട൦ ചാനലോട്ട൦

  • @lillykamil7791
    @lillykamil7791 Рік тому +5

    Supper sunitha❤❤❤❤❤

  • @haneefahaneefa1663
    @haneefahaneefa1663 Рік тому +24

    ഉത്തരമില്ലങ്കിൽ കൊഞ്ഞനം കാട്ടുന്ന കാട്ടാളൻ

  • @salimanangadi5021
    @salimanangadi5021 Рік тому +7

    രാജ്യത്തെ മുസ്‌ലിംകളെ മാത്രമല്ല സൈനികരെ കൊന്നെങ്കിലും ഹിന്ദു രാഷ്ട്രം പടുക്കണം.

  • @gopikariyamparampil7668
    @gopikariyamparampil7668 Рік тому +6

    അഭിനന്ദനങ്ങൾ ലാൽ സലാം

  • @haneefakoodallur1839
    @haneefakoodallur1839 Рік тому +14

    ഹായ് സുനിദ മേടം 👍👍👍

  • @kalandershah8176
    @kalandershah8176 Рік тому +7

    Sunitha &Hashmi Taj❤

  • @Manoj-qe8un
    @Manoj-qe8un Рік тому +2

    ഇതൊരു പുതുമയോ വാ൪ത്തയോ അല്ല. ഇവ൪ മറുപടിയില്ലാതെ മെഴുകുന്നതും ഇറങ്ങിപോകുന്നതും ആദ്യകാഴ്ചയല്ലല്ലോ.

  • @nariyasabdu1463
    @nariyasabdu1463 Рік тому

    Super sunitha devadas.

  • @topvers34
    @topvers34 Рік тому

    Sunitha madam supper 👌👌👌👌👌👌👌👌💪💪💪💪💪💪💪💪💪💪💪💪

  • @kunhuttypattambi7913
    @kunhuttypattambi7913 Рік тому +4

    ഇത് കലക്കി ഞങ്ങളുടെ സ്ഥിരം പരിപാടി

  • @jamsheer503
    @jamsheer503 Рік тому +9

    അബിൻ ❤

  • @rafiahamed7345
    @rafiahamed7345 Рік тому +13

    Good morning ❤️❤️

  • @varmaamla
    @varmaamla Рік тому +4

    രാജ്യ സ്നേഹികളുടെ മൊത്തവ്യാപാരി....
    മോഡി ചേട്ടന്റെ കള്ളി മുഴുവൻ പുറത്താക്കുന്നു.
    മോഡി രാജ്യത്തോട് ക്ഷമ പറയണം...
    മോഡി നമ്മുടെ 40 സൈനികരുടെ പ്രിയപ്പെട്ട കുടുംബത്തോടെ ക്ഷമ പറയണം.
    പിന്നെ മോഡിക്കു നിരവിന്റെയും, ലളിതന്റെയും ( മോദികൾ )പാത പിന്തുടർന്ന് പുറത്തേക്ക് പോകാം.😢
    ഞങ്ങൾക്ക് തങ്ങളെ ഇനി വേണ്ട...
    പൊയ്ക്കോ...

  • @paulsonkj3061
    @paulsonkj3061 Рік тому

    Super sunitha 👍

  • @joypeter2471
    @joypeter2471 Рік тому +15

    Innocent 40 soldiers and their familes

  • @Usb616
    @Usb616 Рік тому +16

    കപട ദേശ സ്നേഹം 🤣🤣🤣അതിന്റെ മൊത്തത്തിൽ ഉള്ള കച്ചവടക്കാർ 🤣🤣🤣വെറും പുച്ഛം മാത്രം 🤣🤣🤣

  • @gireeshkrishna2269
    @gireeshkrishna2269 Рік тому

    സുനിതാ ❤ബിഗ് സെല്യൂട്

  • @sabeenaarts2690
    @sabeenaarts2690 Рік тому +10

    സുനിത എന്താ ദിവസവും വയസ്സ് കുറഞ്ഞു വരുകയാണോ, dress സൂപ്പർ. വളരെ easy ആയി ഏതു വിഷയവും വീഡിയോ ചെയ്യുന്ന നിങ്ങൾ അത്ഭുത girl ആണ്

  • @skyeskey7412
    @skyeskey7412 Рік тому +3

    ഹാഷ്മി പൊളിച്ചു. 😅 മാഡം❤

  • @mohanchanassery7866
    @mohanchanassery7866 Рік тому

    സൂപ്പർ വർക്കി.

  • @hamzak3565
    @hamzak3565 Рік тому +3

    മേജർ രവി ഇതൊക്കെ കാണുന്നുണ്ടല്ലോ alle

  • @shivas9572
    @shivas9572 Рік тому +21

    ഹാഷ്മി🔥.... സുനിത... ❤

  • @shaalu.abcclub5228
    @shaalu.abcclub5228 Рік тому

    ഹയ് സുനിത ഗുഡ് mng ഈ വാർത്തകൾ ഹിന്ദിയിലും ഇംഗ്ളീഷിലും ചൈദൂടെ

  • @sajaankhan6520
    @sajaankhan6520 Рік тому +4

    കൂടെ ഈ ചർച്ച കാണാത്ത എന്നെ പോലുള്ളവർക്ക് എത്തിച്ചു തന്ന സുനി ദേവക്കും അഭിനന്ദനങ്ങൾ

  • @MohammedAli-bi2wv
    @MohammedAli-bi2wv Рік тому

    Sunithaji❤️❤️❤️

  • @vasanthiparakkat8273
    @vasanthiparakkat8273 Рік тому +5

    Very Good morning 🌹♥️

  • @targetbro542
    @targetbro542 Рік тому +1

    Hashimi 👍❤

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +1

    എന്തൊക്കെ പറഞ്ഞാലും Organisor ലേഖനത്തിൽ പറയുന്ന കാര്യം സത്യമാണ്

  • @hwhhshe1607
    @hwhhshe1607 Рік тому +3

    Wandoor Riyas ilove sunitha sister super ilove may INDIA varum nalla kalaam insha Allah

  • @niyasudeen8162
    @niyasudeen8162 Рік тому

    സുനിത ചേച്ചി താങ്ക്സ്

  • @janardhananvaliaveettil791
    @janardhananvaliaveettil791 Рік тому +1

    24 ഉൾപ്പെടെ മാപ്രകൾ ഒന്നും പുൽവാമ ചർച്ച ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവെങ്കിലും എല്ലായിടത്തും വിഷയം സ്വാഭാവികമായി ആ വിഷയത്തിൽ തന്നെ എത്തിച്ചേർന്നു. രാജ്യത്തിൻ്റെ സുരക്ഷയെ അപകടപ്പെടുത്തിയ ആ സംഭവം ചർച്ച ചെയ്യാതിരുന്നത് തന്നെ മാധ്യമങ്ങൾ ചെയ്ത മറ്റൊരു രാജ്യദ്രോഹം തന്നെയാണ്.

  • @jaseenapm462
    @jaseenapm462 Рік тому +2

    കഷ്ടം.ജവാൻറെ ജീവന് ഒരു വിലയും ഇല്ലേ 😢😢😢

  • @salamkinara8841
    @salamkinara8841 Рік тому

    സുനിത സുന്ദരി ❤️

  • @Xfyvrxexyvyohjjcxyrzzjhch
    @Xfyvrxexyvyohjjcxyrzzjhch Рік тому

    Sunitha❤❤

  • @mathewabraham2616
    @mathewabraham2616 Рік тому +4

    It is really linked with our soldiers. So it is essential to discuss this issue

  • @kasimkp1379
    @kasimkp1379 Рік тому +1

    ഹാശ്മി നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jollykurian2729
    @jollykurian2729 Рік тому

    Awesome congrats sir

  • @jencyjomon2172
    @jencyjomon2172 Рік тому +2

    ഉത്തരംമുട്ടിയപ്പോൾ ആസനം കാട്ടി കൊഞ്ഞനം കുത്തുന്ന വർഗം

  • @rasheedopt2650
    @rasheedopt2650 Рік тому

    Sunitha Mam. 💪💪💐♥️

  • @Faizalkunhi
    @Faizalkunhi Рік тому

    Excellent

  • @jafiliyatravel
    @jafiliyatravel Рік тому +3

    അബിൻ വർക്കി സൂപ്പർ 👍👌👌

  • @Shafisultan7446
    @Shafisultan7446 Рік тому

    Great sunita ❤😊

  • @flowersmooth9689
    @flowersmooth9689 Рік тому +1

    ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാരുത്തു...

  • @badushan123
    @badushan123 Рік тому +2

    ശാഖയിൽ നിന്ന് തുണ്ടുമായി വന്ന ചാണു..😂 ജബ ജബ ജഭ ജഭഹേ.....

  • @mathewabraham7030
    @mathewabraham7030 Рік тому +3

    പട്ടാളക്കാരെ കൊന്നു അപ്പോൾ പിന്നെ ഈ രാജ്യത്തെ ക്രിത്യൻ മുസ്ലിം ഇവരുടെ കാര്യം പറയണോ

  • @RM-bg8pi
    @RM-bg8pi Рік тому

    Sunitha!❤

  • @abdulbari8959
    @abdulbari8959 Рік тому +3

    Sunitha Devdaas good anchor, Abhi strong leader in youth congress. Hashmi is bigest 24 chanal anchor