മഹുവ മൊയ്ത്ര പൊളിച്ചടുക്കുന്നു | Mahua Moitra | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 21 жов 2024
  • Tags
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

КОМЕНТАРІ • 542

  • @abdulrahiman2339
    @abdulrahiman2339 Рік тому +266

    മഹുവ മൊയ്ത്രയുടെ പ്രസംഗം വളരെ കൃത്യമായും വ്യക്തമായും തർജ്ജമ ചെയ്ത് ജനങ്ങളിലേക്കെത്തിച്ച സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤

    • @meriyaaryaar383
      @meriyaaryaar383 Рік тому +1

      അതെ 💯✅👍💪🌹👌

    • @ranibinu2977
      @ranibinu2977 Рік тому +1

      Yes 💯🙏🙏🙏😭😭😭

    • @RahikaVenugopal
      @RahikaVenugopal 11 місяців тому +1

      Yes yes paisa ennikodukunath Hiranandani aanu athum 2 crores aanenkil njaanum ithilum adipoli aayi kurachene 😂😂

  • @salimkh2237
    @salimkh2237 Рік тому +92

    മോഡിയുടെ ഈ കെട്ട കാലത്ത് മഹുവ മൊയ്ത്ര M P യായി പാർലെമെന്റിലുള്ളത് ഒരു പ്രതീക്ഷയാണ്.

  • @JaiHind-70
    @JaiHind-70 Рік тому +163

    മഹുവാ മൊയ്‌ത്ര , അനീതിക്കെതിരെ ശബ്ദിക്കുന്ന ഉശിരുള്ള വനിത.... ഇവരെപ്പോലുള്ളവർ പാർലിമെന്റിലും പുറത്തും പോരാടട്ടെ. 💪 അവർക്കു പൂർണ പിന്തുണ... 💪💐💐💐

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      ❤❤❤❤❤❤❤

    • @mahamoodvc8439
      @mahamoodvc8439 Рік тому

      ഗുജറാത്തിന്റെ തുടുർച്ച
      തന്നെ യല്ലേ ഒഡിഷ,
      മണിപുർ, ഹരിയാന 😭

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 Рік тому +98

    സുനിത 🙏സൂപ്പർ ഡബ്ബിങ്, അവർ മലയാളത്തിലാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പോകും 👍👍👍

  • @shihad2
    @shihad2 Рік тому +88

    മഹുവായുടെ വാക്കുകൾ വ്യക്തമായി മലയാളത്തിൽ പറഞ്ഞു തന്ന സുനിത മാഡത്തിനും മഹുവാ മാഡത്തിനും അഭിനന്ദനങ്ങൾ

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Рік тому +1

      മാഹുവ മാഡത്തിനും 🙏 അഭിനന്ദനങ്ങൾ 🌹

  • @bhaskaranpooppala8642
    @bhaskaranpooppala8642 Рік тому +99

    സൂപ്പർ, ഇതാണ് ജനങ്ങളുടെ വികാരം .

  • @muvad-a-rasheed
    @muvad-a-rasheed Рік тому +76

    അവർ സംസാരിക്കുന്നത് മതേതര ഇന്ത്യക്കു വേണ്ടിയാണ്,
    ആ ശബ്ധങ്ങൾ നിലക്കാതിരിക്കണേ എന്ന് പ്രാർത്ഥിക്കാം നമുക്ക്

  • @jamalbustani
    @jamalbustani Рік тому +63

    സ്വർഗം ഉണ്ടെങ്കിൽ ഈ രണ്ടു സഹോദരിമാർക്ക് നൽകണേ അല്ലാഹ്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +44

    ആ ബംഗാളി സഹോദരിയെ കേൾകകുംപോൾ ഒക്കെ ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നാറുണ്ട് 💪💪💪🙏🙏🙏 ഭരണകൂടത്തിന് വിലയ്ക്ക് വാങ്ങാൻ കിട്ടാത്ത അപൂർവം ചില ജൻമങങൾ.... അഭിനന്ദനങ്ങൾ 🎉🎉🎉🙏🙏🙏

    • @Aysha_s_Home
      @Aysha_s_Home Рік тому +2

      Aairam sangikalkku ഒരു Mahuva ❤❤❤

  • @preciouswords5466
    @preciouswords5466 Рік тому +76

    ഈ പ്രൗഢ ഗംഭീരമായ പ്രസംഗം പൊതു ജനങ്ങളിൽ എത്തിച്ചതിന് വളരെയെറെ നന്ദി

  • @shajivarghese6408
    @shajivarghese6408 Рік тому +31

    മഹുവ പൊളിയാണ്. Brave &fighting lady MP 👏🏻👏🏻👏🏻👏🏻👌👏🏻👏🏻👏🏻👏🏻👏🏻

  • @anasbasheer1520
    @anasbasheer1520 Рік тому +19

    എത്ര മനോഹരമായ പ്രസംഗം. വിവർത്തനവും അതിഗംഭീരം.. ചോരക്കൊതിയന്മാരായ സംഘപരിവാർ ചെന്നായകൾക്ക് അടിവയറിന് കിട്ടിയ ചവിട്ടാണ് ഈ പ്രസംഗം ....❤

  • @ppnbarath1631
    @ppnbarath1631 Рік тому +57

    അല്ലെങ്കിലും പൊളിച്ചടുക്കാൻ മഹുവയെ കഴിഞ്ഞേ മറ്റാരുമുളളു !

  • @abdurahmantp876
    @abdurahmantp876 Рік тому +21

    Very very good moithra.അഭിനന്ദനങ്ങൾ സുനിത

  • @mohammedkutty9478
    @mohammedkutty9478 Рік тому +5

    നല്ല മനസ്സുകളെ അള്ളാഹു സഹായിക്കട്ടെ 🤲മോശപ്പെട്ട മനസ്സുകൾ ക് നല്ലബോധം വരട്ടെ 🤲🌹

  • @AbdulSalam-ii9gt
    @AbdulSalam-ii9gt Рік тому +10

    ഈ പ്രസംഗം കേരളീയർക്ക് മനസ്സിലാക്കി കൊടുത്ത സുനിത സഹോദരി ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇത്രയും കേട്ടു എത്രയോ ആൾക്കാരുടെ അഭിനന്ദനങ്ങൾ അർഹിക്കുന്ന സഹോദരി ഉയരങ്ങൾ താണ്ടി അതിജീവിക്കുക 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @justindcruz2498
    @justindcruz2498 Рік тому +159

    മഹുവ യഥാർത്ഥ കഴിവുള്ള MP ഇതുപോലെ യഥാർത്ഥ കഴിവുള്ള ഒന്നിനെപ്പോലും ബിജെപിയിൽ കിട്ടത്തില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kvthomas1717
      @kvthomas1717 Рік тому +9

      ഇല്ലേ, - 350 രൂപയ്ക്ക് പാചകവാതക സിലിണ്ടർ കിട്ടിയിരുന്നപ്പോൾ ഒഴിഞ്ഞ സിലിണ്ടറുമായി തെരുവിൽ കുത്തിയിരുന്ന് നാടകം കളിച്ച ഒരു ധീര വനിത ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ പാർലമെന്റിൽ തുടർച്ചയായി നാടകം കളിച്ചുകൊണ്ടേയിരിക്കുന്നുവല്ലോ😂😂😂

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം Рік тому +1

      @@kvthomas1717 👈ഈ ക്രിസ്ത്യൻ പേരിൽ ചെലയ്ക്കന്ന ചാണകത്തലയാ, മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെ മെയ്തിസംഘികൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളെക്കുറിച്ച് മഹുവ സംസാരിക്കുമ്പോൾ നിനക്ക് കൃമി കടിക്കുന്നുണ്ടല്ലേ⁉️😡

    • @abdulshukkoor4916
      @abdulshukkoor4916 Рік тому +1

      @@kvthomas1717 എല്ലാവരും നിങ്ങൾ പറയുന്ന വിഡ്ഡിതം വെള്ളം തൊടാതെ വിഴുങ്ങുമെന്നണോ ധാരണം
      ലോകത്തെ ഏറ്റവും ഭീകര രാജ്യം ആയി ഇന്ത്യയെ മാറ്റിയ വർഗ്ഗിയ ഫാസിസത്തെ പ്രോത്സഹിപ്പിക്കുന്ന സംഘി നമിച്ചു. 😄😄😄

    • @mariyamariyam286
      @mariyamariyam286 Рік тому

      ഉണ്ട് ഒരു മണ്ടനും ആ പൊട്ടന്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി കൈയടിച്ചു പ്രോത്സാഹനം കൊടുക്കുന്ന കുറേ കഴുതകളും 😂😂😂

  • @mkk773
    @mkk773 Рік тому +10

    മഹുവാ മൊയ്‌ത്രയ്ക്കൊപ്പം...💪 സുനിതയ്‌ക്കൊപ്പം...💪 'INDIA'യ്ക്കൊപ്പം...💪

  • @ashrafashraf6774
    @ashrafashraf6774 Рік тому +13

    കുറെ നാളുകളായി മഹുവാ എന്ന ഈ സിംഹക്കുട്ടി യുടെ ഗർജനം എന്തെ കേൾക്കാത്തത് എന്ന് നിനച്ചിരിക്കുമ്പോഴാണ് സുനിതയിവഴി വീണ്ടും ആഗർജനം കേൾക്കാൻ കഴിഞ്ഞത്.. ❤നന്ദി 🙏

  • @KattackalTomsan
    @KattackalTomsan Рік тому +37

    ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം സുനിത ഒരു എംപിയായി ലോക്സഭയിൽ തീപ്പൊരി പ്രസംഗം നടത്തുന്നതായിരുന്നു എൻ്റെ മനസ്സിൽ നിറഞ്ഞു നിന്നത്.❤❤❤

  • @vineshka1667
    @vineshka1667 Рік тому +27

    ഹായ്, സുനിത, നിങ്ങളുടെ നാവിന് നീളവും വീതിയും കൂട്ടി🚩💪

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +45

    ഇവരെപ്പോലെ ഉള്ളവരാണ് പാവങ്ങളുടെ സമാധാനം ദൈവം തുണക്കട്ടെ ജയ്ഹിന്ദ് ❤❤❤❤❤

  • @flowerrose5209
    @flowerrose5209 Рік тому +7

    താങ്ക്സ് സുനിത & മാഹുവ മൊയ്‌ത്ര ആ സ്ത്രീയോട് വളരെ ബഹുമാനം തോന്നുന്നു

  • @mohammedafzal4370
    @mohammedafzal4370 Рік тому +52

    ഇങ്ങനെയുള്ള നേതാക്കൾ നാളെ വരട്ടെ.

  • @ഷാജുഷാജുദീൻ

    ❤❤മഹുവ സൂപ്പർ ❤

  • @susanpalathra7646
    @susanpalathra7646 Рік тому +21

    തീക്ഷ്ണമായ പ്രസംഗം. Great ❤❤❤ജനങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസം ഉറപ്പിയ്ക്കണം. മണിപ്പൂരിൽ നീതിയും സത്യവും ശാന്തിയും പുന:സ്ഥാപിയ്ക്കണം.
    മഹുവ മൊയ്ത്ര, സുനിത നിങ്ങളെ ആദരിയ്ക്കുന്നു, ഇഷ്ടം, അഭിനന്ദനങ്ങൾ.

  • @musthafaan9844
    @musthafaan9844 Рік тому +29

    ഗുഡ് സഹോദരി❤ പരിഭാഷക്ക് ഇനിയും പ്രധാനപെട്ട രണ്ട് മൂന്നാള് കൂടിയുണ്ട് പ്രദീഷിക്കുന്നു നന്ദി👍🙏

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 Рік тому +21

    സ്വന്തം കുടുംബത്തിലെ വേദന വിളിച്ചു പറയുന്നത് പോലെ തോന്നിപ്പോകുന്നു😢
    മെഹ് വ ❤❤❤🎉🎉

  • @alitm1843
    @alitm1843 Рік тому +4

    വ്യക്തമായി ജനങ്ങൾക്കു മനസ്സിലാക്കി തന്നതിന്ന് നന്ദി.

  • @sakeerhussain4422
    @sakeerhussain4422 Рік тому +36

    പാർലമെന്റ്മെമ്പർ ❤ 9:51 ഇങ്ങനെയാകണം❤️❤️❤️

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 Рік тому +58

    ആയിരം സങ്കിക്ക് ഒരു മഹുവ മൊയിത്ര 🔥സഹോദരീ നിങ്ങൾ ഞങ്ങളുടെ നാവാണ് നിങ്ങൾക്കു ഒന്നും സംഭവിക്കാതിരിക്കട്ടെ സങ്കികൾ ഒന്നിനും മടിക്കാത്തവരാണ് 💪

    • @KrishnanKV-jz7gp
      @KrishnanKV-jz7gp Рік тому

      Lakshm

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      Correct 😢ആമീന്‍

    • @faisalfasiludeen5530
      @faisalfasiludeen5530 Рік тому

      സങ്കികൾക് ഹൃദയമില്ല ആഭാഗത്ത് കല്ലായിരിക്കും

  • @varmaamla
    @varmaamla Рік тому +146

    മോഡിയുടെ ഭരണക്കാലം ഭാരതത്തിന്റെ ഇരുണ്ട കാലം. "കേഴുക ഭാരതമേ "

  • @zeenathahmadkutty5462
    @zeenathahmadkutty5462 Рік тому +32

    മ ഹുവ മൊയ്ത്രജിയുടെ ശബ്ദം ഒട്ടും വീറും വാശിയും കളയാതെ പൂർണ രീതിയിൽ ശ്രോതാക്കളിലെത്തിച്ച് തന്റെ അദ്വീതീയത്വം തെളിയിച്ച സുനിത ജീക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @AbdulRazak-lq2qt
    @AbdulRazak-lq2qt Рік тому +44

    മിണ്ടെരുത് എന്ന് പറയാൻ മോദിയരാണ് ഇത് ജനാതിപത്യ രാജ്യമാണ്

  • @indirajoseph2842
    @indirajoseph2842 Рік тому +41

    She is fire, she is strong ... she is most courageous n most intelligent lady MP💪💪

  • @tamas8822
    @tamas8822 Рік тому +114

    രാഹുൽ പറഞ്ഞ അഹങ്കാരവും പുച്ഛവും അത് മോദിയിൽ എല്ലാവരും കണ്ടു. അതിനുള്ള ഉത്തരം നമ്മൾ കാണുംവരെ സുനിത നിർത്തരുത്. എന്തെങ്കിലും കേസ്കൊണ്ടുവന്നാൽ ഞാനുൾപ്പെടെ ധാരാളം ആൾക്കാർ സഹായിക്കാനുണ്ടാവും.

    • @salimkh2237
      @salimkh2237 Рік тому +9

      സഹായം കണക്കാണ് - നീതിക്കുവേണ്ടി പ്രവർത്തിച്ച സഞ്ജീവ് ഭട് IPS ഉം ശ്രീകുമാർ | |PS ഉം ടീസ്റ്റ സെറ്റിൽ വാദ് എന്നിവർ നിലയില്ലാക്കയത്തിൽ കാലിട്ടടിക്കുകയാണ്.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Рік тому

      ​@@salimkh2237ഇവർക്കു വേണ്ടി ഒരു ആക്റ്റീവിസ്റ്റ് ടീം ഉണ്ടാക്കാൻ തയാർ ആവണം നാം എന്നല്ല ഉണ്ടാക്കണം എല്ലാരും ചേരുമ്പോൾ അത്ഭുതം സംഭവിക്കും. എങ്കിലേ ഇനിയും വരാനുള്ളവർക്ക് പ്രചോദനം ആവു. റാണ അയൂബ് അങ്ങനെ ഒരുപാട് പേര് ഉണ്ട്.

    • @Aysha_s_Home
      @Aysha_s_Home Рік тому

      Correct ❤️

  • @sideekalain-fs6oj
    @sideekalain-fs6oj Рік тому +16

    ഇവിടെ ഇപ്പൊ സുനിത യാണ് താരം.
    വളരെ വ്യക്തമായും മഹുവയാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സുനിത ഇവിടെ അവതരിപ്പിച്ചു

  • @hameedptbhameed1281
    @hameedptbhameed1281 Рік тому

    വളരെ നന്ദി സുനിതാ ഇത്തരം വാർത്തകൾ ജനങ്ങൾക്ക് മുമ്പിൽ എത്തിച്ചതിന് . ഇതൊന്നും മുഴുവനും ജനങ്ങൾക്കറിയില്ല . ദൈവം അനുഗ്രഹിക്കട്ടെ

  • @udayanudayan5987
    @udayanudayan5987 Рік тому +19

    ഹായ് 💗
    സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത.... 💞
    അഭിവാദ്യങ്ങൾ... 👍🏾

    • @udayanudayan5987
      @udayanudayan5987 Рік тому

      സൂപ്പർ മഹുവ ബിഗ് സല്യൂട്ട്... 👍🏾
      ഭരണകൂടം സ്പോൺസർ ചെയ്യ്ത കലാപം മണിപ്പുരിനെ രണ്ടാക്കി... 🙏

    • @hashirvkk8093
      @hashirvkk8093 Рік тому

      @@udayanudayan5987
      B ബുദ്ധി ഇല്ലാത്ത
      J ജന്തുക്കളുടെ
      P പാർട്ടി
      ആണ് 😂😂😂😂

    • @udayanudayan5987
      @udayanudayan5987 Рік тому

      @@hashirvkk8093 ♥❤യെസ്

    • @udayanudayan5987
      @udayanudayan5987 Рік тому

    • @graceapereirapereira1887
      @graceapereirapereira1887 Рік тому

      Sunitha Manipurine kurichulla 2 vedio Dhruv Rathi ittitundu athonnu malayalathil explain chayyane

  • @Ibrahim-ld8ls
    @Ibrahim-ld8ls Рік тому +54

    ജാതി മത വർണ വിവേജനം ഇല്ലാതെ അനീതിക്കെതിരെ പോരാടുക.. സത്യ മേ വ ജയതെ സത്യം വിജയിക്കട്ടെ

  • @abdulbrauf2838
    @abdulbrauf2838 Рік тому +6

    സുനിത മാഠം, u r exlent. Mahuva maithra പരകായ പ്രവേശനം ചെയ്തത് പോലുള്ള പ്രസംഗം.
    Mahuva maithra always speack like this. I use to hear it. And I also her fan or admirer.

  • @sssaaa4177
    @sssaaa4177 Рік тому +9

    തർജമ ചെയ്ത മാഡതിന് സല്യൂട്ട്.

  • @tomsberk2944
    @tomsberk2944 Рік тому +30

    Mahua is the new rising star in the Indian political sky! Her steely nerves, well- studied presentations, fearlessness, passion, sincerity, fluent and powerful language, calm but confident demeanor-- all these and more make her one of the most promising leaders of independent India! Yes, in leaders of her ilk rests the bright future of our once great Nation!

  • @moidumohd1968
    @moidumohd1968 Рік тому +7

    Thanks......ഇതെല്ലാം ഞങ്ങൾക്ക് എത്തിച്ചു തരുന്നതിൽ..

  • @Fasaladnoc
    @Fasaladnoc Рік тому +6

    ഹോ ഒരു രക്ഷയും ഇല്ല....പൊളിച്ചടുക്കി പെൺപുലികൾ ...

  • @mohanchanassery7866
    @mohanchanassery7866 Рік тому +23

    മഹുവ എപ്പോഴും സൂപ്പറാ , എന്തൊരാവേശം സംഘി കളെ വലിച്ചു കീറാൻ❤

  • @AbdulSamad-xn1dg
    @AbdulSamad-xn1dg Рік тому

    ഇതുപോലുള്ള പ്രസംഗങ്ങൾ സാധാരണക്കാരിലേക്ക് അവർക്ക് മനസിലാവുന്ന ഭാഷയിൽ ഓരോപ്രാസംഗികരുടെയും അതേ വികാരത്തോടെ എത്തിക്കുന്ന സുനിതക്ക് ഒരായിരം നന്ദി

  • @sherifathayyil1141
    @sherifathayyil1141 Рік тому +21

    നന്നായി സുനിത സൂപ്പർ മേഹുവ സൂപ്പർ അടിപൊളി 🎉🎉🌹🌹🌹 ജനങ്ങളും കൂടി സൂപ്പർ ആവണം എല്ലാം മനസ്സിലാകാൻ ഉള്ള കഴിവ് കൂടി കിട്ടണം 😊 ഇവറ്റകളെ

  • @rafeekhvlogs1879
    @rafeekhvlogs1879 Рік тому +13

    സുനിത ❤❤❤

  • @mputhanpura
    @mputhanpura Рік тому

    സുനിതയ്ക്ക് ബിഗ് സല്യൂട്ട്. നിങ്ങളുടെ ശബ്ദവും കഴിവും അതുല്യമാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നാളത്തെ നിലനിൽപ്പിന് ഇത് മതിയാകും.

  • @saheert5887
    @saheert5887 Рік тому +22

    ഫാസിസം അതിന്റെ എല്ലാ രൗദ്രതയോടും കൂടി രാജ്യത്ത് അഴിഞ്ഞാടുമ്പോൾ ഒന്നും ചെയ്യാനാവാത്തതിന്റെ രോഷം അവരുടെ ഓരോ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു... ഇവരെപോലെയുള്ളവർ ഉള്ളിടത്തോളം കാലം പ്രതീക്ഷക്ക് വകയുണ്ട്.

  • @dasank5656
    @dasank5656 Рік тому +15

    Dear സുനിത മാഡം ശ്രീ കനിമൊഴി യുടെ പ്രസംഗം കാണിക്കുമോ 🙏🙏

  • @hamzap457
    @hamzap457 Рік тому +1

    Thsnks sister, thanks mahua. നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ഞങ്ങള്ക്ക് ഈ സുന്ദര ഭൂമികയിൽ ഇനിയും ജീവിക്കാൻ തോന്നുന്നത്.

  • @shihabm9380
    @shihabm9380 Рік тому

    Thanks സുനിത 🌹👍🏻

  • @shylajamp2958
    @shylajamp2958 Рік тому +7

    ജയ് മഹുവാ 🤲

  • @keralagreengarden8059
    @keralagreengarden8059 Рік тому +8

    പെൺപുലിയാണ് മഹുവ❤🎉🎉🎉

  • @mamedia2201
    @mamedia2201 Рік тому +10

    Sunitha. Thank you

  • @mputhanpura
    @mputhanpura Рік тому

    Big salute to Sunitha. Your voice and talent are unique. This is sufficient for the future survival of democracy and secularism.

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Рік тому +1

    നന്ദി സോദരീ നന്ദി രണ്ട് സ്ത്രീ രക്നം ങ്ങൾക്കും നന്ദി

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 місяці тому

    ❤️ മഹുവ എന്റെ സഹോദരി

  • @sulaimankk6746
    @sulaimankk6746 Рік тому

    Good good thanks sunitha mem

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb Рік тому

    Powerfull speach @mahuvamoitra

  • @Latheef_ibrahim786
    @Latheef_ibrahim786 Рік тому

    Mahuva മൊയ്ത്രയുടെ പ്രസംഗം വളരെ കൃത്യമായും തർജ്ജമ ചെയ്ത
    സുനിതാ എത്ര സത്യം ജനസമൂഹം മനസ്സിലാക്കുക രാജ്യത്തിനുവേണ്ടി

  • @dasank5656
    @dasank5656 Рік тому +11

    Salut ബംഗാൾ MP🙏🙏🙏🙏

  • @nihmapadiyath52750
    @nihmapadiyath52750 Рік тому +1

    Thanks Sunitha ❤🌹🌹🌹

  • @sunnymathew1393
    @sunnymathew1393 Рік тому +3

    Very true... Shame BJP. Thanks Mam for such a nice video🙏

  • @Pazhamapazhama
    @Pazhamapazhama Рік тому +25

    She is the real product and prospect of modern democracy. Top notch❤

  • @profnesamony
    @profnesamony Рік тому +6

    Hats off to Mahua as well as to Sunitha🎉

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Рік тому

    Well done Sunita Devadas

  • @greeshmapk9204
    @greeshmapk9204 Рік тому +28

    Mahua moitraa 🔥🔥🔥🔥

  • @AbdulSalamSK-zt7hg
    @AbdulSalamSK-zt7hg 3 місяці тому

    Great speech,good translation.
    thanks

  • @afsalcochin6160
    @afsalcochin6160 Рік тому +1

    ഏകാത്യപത്യം തുലയട്ടെ ജനത്യാപത്യം വിജയിക്കട്ടെ

  • @shajahanpa6234
    @shajahanpa6234 Рік тому +5

    മഹുവാ ഇന്ത്യയെ
    സ്നേഹിക്കുന്ന തീപ്പൊരി
    നേതാവ്

  • @shylajamp2958
    @shylajamp2958 Рік тому +18

    മഹു വക്ക് ഒരു പ്രധാന മന്ത്രി യാവാനുള്ള യോഗ്യത യുണ്ട്. 👍

  • @basheerudeenpv5053
    @basheerudeenpv5053 Рік тому

    സ്നേഹാശംസകൾ...

  • @latheefibrahim9662
    @latheefibrahim9662 Рік тому

    കരുത്ത് തെളിയിക്കുന്ന നേതാക്കന്മാർ
    പിറവി കൊള്ളട്ടെ sunitha👍

  • @abdurahiman8267
    @abdurahiman8267 Рік тому +2

    Sunitha mam you are outstanding reporter your presentation most appreciated

  • @abdussamad7880
    @abdussamad7880 Рік тому +4

    മേഡത്തിന്റെ തേർജമ സൂപ്പർ അടിപ്പോളി ✋🙏👍👌👏❤️❤️❤️

  • @jijit2567
    @jijit2567 Рік тому +10

    കലിയുഗം, ദൈവം പ്രതികാരം ചെയ്യാതിരിക്കില്ല,
    കാലനില്ലാത്ത കാലം എന്ന് ചെറിയ ക്ലാസിൽ പഠിച്ചിരുന്നു , ഇപ്പോൾ കാണുന്നു,,,

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 Рік тому +2

    സുനിത മാഡം 🙏🌹

  • @hamzatmuhammed7116
    @hamzatmuhammed7116 Рік тому +6

    ഓരോവാക്കുകളും മനസ്സിന്റെ അടിത്തട്ടിലേക്ക് ആഴ്നിറങ്ങുന്നു നൂറു ശതമനവും ആത്മാ൪ഥതയോടെ പറയുന്നതാണെന്ന് അവരുടെ മഖ ഭാവങ്ങളിൽ നിന്ന് മനസ്സിലാകാകാം
    ഇവ൪ക്ക് വോട്ടു ചെയ്തവ൪ ഭഗ്യവാ൯മാ൪ നിലപാടുകളുടെ രാജകുമാരി സുനിത മേഡത്തിന്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hameedapayanat5236
    @hameedapayanat5236 Рік тому

    അഭിവാദ്യങ്ങൾ ഒരായിരം അഭിനന്ദനങ്ങള്‍ ❤

  • @vinuvarghese8502
    @vinuvarghese8502 Рік тому +9

    I just love the team Rahul Mahuva supriya sule Kanimozhi Sasi Tharoor.If the team comes it will be wonderful

  • @jasminecarol4713
    @jasminecarol4713 Рік тому +13

    ശരീരഭാഷയിൽ തന്നെ മനസ്സിലാക്കാം മോദി പക്കാ ഫ്രോഡ് ആണെന്ന്..ഇത്രയും വലിയ സഭയിൽ ഇന്ത്യയുടെ
    പ്രധാനമന്ത്രി എൽ ഐ സി(LIC ) കുറിച്ച് ഇത്രയും വലിയ നുണ ഇന്നലെ പ്രസംഗിച്ചിട്ടും 2.5ലക്ഷം കോടിയുടെ നഷ്ടം സഹിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങൾക്ക്
    ഇതിനെക്കുറിച്ച് പറയുവാൻ അറിയുന്നില്ല.
    എങ്ങനെയൊക്കെ തള്ളി മറച്ചാലും ഒരു രക്ഷയുമില്ല മോദി 2024 ബിജെപി പുറത്തിരിക്കും

    • @ismailvsismail4302
      @ismailvsismail4302 Рік тому +1

      മാധ്യമങ്ങൾ എല്ലാം അവരുടെ പക്കൽ .....നക്കപിച്ചയിൽ എല്ലാം വാങ്ങി ....

    • @KrishnanKV-jz7gp
      @KrishnanKV-jz7gp Рік тому +1

      Mabjp

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому +1

      യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും പ്രചരിപ്പിക്കണം - കേൾക്കട്ടെ - ഇന്ത്യൻ ജനാധിപത്യം എവിടെ എത്തിനിൽക്കുന്നു - മനസിലാക്കട്ടെ - അവർക്ക് എന്തെങ്കിലും ചെയ്യാനാവുമായിരിക്കും - പ്രതീക്ഷാനിർഭരരായിരിക്കുക - എത്ര ഇരുട്ടിയാലും വെളിച്ചം കടന്നുവരാതിരിക്കില്ല = .....

  • @samual714
    @samual714 Рік тому +13

    പൊളി ♥️♥️♥️സുനിത ♥️♥️

  • @muhummadnavas7998
    @muhummadnavas7998 Рік тому

    സുനിത മാഡം നിങ്ങളുടെ വിശദീകരണത്തിന് വളരെ അധികം നന്ദി. മനസ്സിൽ തറ ക്കുന്ന വാക്കുകളാണ്

  • @rahmankp9261
    @rahmankp9261 Рік тому

    മഹുവയുടെ ധീരമായ വാക്കുകൾ മലയാളികൾക്ക് അതെ ധ്വനിയിൽ പരിചയപെടുത്തിയ സുനിതയും മലയാളത്തിന്റെ മഹുവയായി തീരട്ടെ എന്ന് ആശംസിക്കുന്നൂ 🙏🙏🙏 അഭിവാദ്യങ്ങൾ 👍👍👍

  • @MohamedAli-eb1bt
    @MohamedAli-eb1bt Рік тому +6

    Mahua Moitra is a brilliant MP of West Bengal where there were numerous world famous leaders born and represented India's 19th and 20th centuries political and social affairs especially during our national independence. Big salute.❤❤

  • @kadarabubakar4861
    @kadarabubakar4861 Рік тому +13

    🔥🔥🔥 moitra👍👍👍

  • @kvthomas1717
    @kvthomas1717 Рік тому +10

    Ms Mehua Moitra is a pure Gold from brave Bengal 💪💪💪

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Рік тому

    Thankyou sunita ❤

  • @nasarujampadav9181
    @nasarujampadav9181 Рік тому

    സുനിത sister 🌹🌹🌹👍🏼

  • @shajishajahan2174
    @shajishajahan2174 Рік тому

    👌 ❤s❤🎉SunithaGi 🎉

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Рік тому

    സുനിത അഭിനന്ദനങ്ങൾ.

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw Рік тому

    ഇനിയും ഇതു പോലുള്ളത് മലയാളത്തിൽ മനസ്സിലാക്കി തരണം എന്ന് . സുനിത മേടത്തോട് അപേക്ഷിക്കുന്നു..

  • @sujaroy941
    @sujaroy941 Рік тому

    Thanku dear 💕🌹🙏

  • @pbkhan1195
    @pbkhan1195 Рік тому +3

    Excellent performance

  • @user-tr1jz8yf6o
    @user-tr1jz8yf6o Рік тому +9

    ആണുങ്ങൾക്ക് പറ്റാത്തത് ഈ പെൺപുലി സാധിക്കുന്നു ..

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 Рік тому

    സൂപ്പർ 👍🏼👍🏼👍🏼

  • @Volvo2946
    @Volvo2946 Рік тому +14

    ഇതൊക്കെ എത്ര കേട്ടിരിക്കുന്നു.
    നാണം കെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ.......