രാജേഷ് ശർമയും സംഘവും വിഭവസമാഹരണത്തിനായി നൗഷാദിന്റെ പക്കലെത്തിയപ്പോൾ

Поділитися
Вставка
  • Опубліковано 21 жов 2024
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 150

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +371

    *രാജേഷ് ശർമ്മ നിങ്ങളും ചെയ്തത് വളരെ നല്ലൊരു പ്രവർത്തി തന്നെ*

  • @abdulsathar6862
    @abdulsathar6862 5 років тому +142

    "നമ്മുടെ ഒക്കെ ഉള്ളിൽ ഒരു നൗഷാദ് ഉണ്ട്. പക്ഷെ, ഈ നൗഷാദിന് പേടി ഇല്ല...
    ശർമ്മാജിയുടെ ഈ വാക്കുകൾ വളരെ സത്യമാണ്. അതുകൊണ്ടാണ് ഈ വാർത്ത ഇത്രയധികം നമ്മെ സ്വാധീനിച്ചത്. ദുരന്തമുഖത്തെ വാർത്തകൾ അറിയുമ്പോൾ നമുക്കൊക്കെ ആകെ സമ്പാദ്യമായി ഉള്ളതിൽ ഏറെയും നൽകണമെന്ന് ആഗ്രഹമുണ്ടാകുന്നുണ്ട്. അതിനു ശേഷം നമ്മുടെ സ്ഥിതി എന്ത് എന്ന ഭീതിയാണ് നമ്മെ ഭീരുവാക്കുന്നത്.
    ഏതായിരുന്നാലും കൺകുളിര്മയേകുന്ന ഈ ഒരു വാർത്ത ഞങ്ങൾക്ക് എത്തിച്ചതിൽ നന്ദിയുണ്ട്.
    നൗഷാദ് ഇക്കാക്കും കുടുംബത്തിനും അല്ലാഹു നന്മകൾ നൽകട്ടെ...

    • @shifnasuhail8927
      @shifnasuhail8927 5 років тому

      abdul sathar o

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 5 років тому

      സത്യം സുഹൃത്തേ.. നൗഷാദിക്കക്കും ശർമ്മാജിക്കും അതിൽ ഭാഗവാക്കായ എല്ലാർക്കും നന്മകൾ നേരുന്നു 👍❤😍

    • @aboobackertm6542
      @aboobackertm6542 5 років тому

      Aameen

  • @aforth9893
    @aforth9893 5 років тому +51

    ഇത് കേൾക്കുമ്പോൾ നമ്മുടെ കണ്ണും അറിയാതെ നനഞ്ഞു പോകും ,നൗഷാദ്ക്ക താങ്കൾ ആണ് സമ്പന്നൻ ഒരു കുന്നോളം സ്നേഹമുള്ള "സ്നേഹസമ്പന്നൻ" .

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +69

    ശരിക്കും ഹീറോ നൗഷാദ് ഭായ് തന്നെ ?ഇതിനും ഡിസ്‌ലൈക്ക് ചെയ്ത നരഭോജികളെ നാട് കടത്തണം ? ഇല്ലെകിൽ ഇനിയും പ്രളയം ഉണ്ടാകും? എന്റെ ബിഗ് സല്യൂട്ട് നൗഷാദ് ഭായ് 🇮🇳🙏🙋‍♂️

  • @bavahussain1327
    @bavahussain1327 5 років тому +51

    നൗഷാദിനോടപ്പം രാജേഷ് ശർമയേയും അവരോടൊപ്പം ഇതിനു ഇറങ്ങി തിരിച്ച നിങ്ങൾകെല്ലാവർക്കും ദൈവത്തിന്റെ കാരുണ്യം ഉണ്ടാകട്ടെ

  • @sevansky6790
    @sevansky6790 5 років тому +129

    എനിക്ക് വയ്യ. എന്തൊരു സംഭവം എല്ലവരയം പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @shuhaibv5721
    @shuhaibv5721 5 років тому +48

    പറയാൻ വാക്കുകൾ ഇല്ല ...നൗഷാദ് ikka ഇഷ്ടം ...& Sharmaji team

  • @shakeermaxima
    @shakeermaxima 5 років тому +14

    രാജേഷ് ശർമ്മ ആ വീഡിയോ പിടിച്ചില്ലായെങ്കിൽ നൗഷാദ് ഭായ് യെ ആരറിയാൻ ?
    ശർമ്മാജി, താങ്കളാണ് ശരിക്കും 👌😍

  • @kinglion2525
    @kinglion2525 5 років тому +10

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ!
    ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും......"
    (പ്രവാചക വചനം)🎋😥💞

  • @ashrafashraf6774
    @ashrafashraf6774 5 років тому +139

    ദൃഢനിച്ചയം.. ഇതിനാണ്... ഈമാൻ എന്ന് പറയു ന്നത് അതാണ് ഇസ്ലാം.. സർവ്വശക്തൻ ആമനുഷ്യന് എല്ലാവിധ സുഗ്സൗഭാഗ്യങ്ങളും നൽകി അനു ഗ്ര ഹിക്കട്ടെ ..ആമീൻ

    • @Fidaschannel348
      @Fidaschannel348 5 років тому +1

      Aameen

    • @PK-er6mo
      @PK-er6mo 5 років тому

      Ameen

    • @ashrafashraf6774
      @ashrafashraf6774 5 років тому +2

      @renjith ndu പ്രിയ സഹോദര താങ്കൾ നാളെ ഇതുപോലെ ഒരു നന്മ ചെയ്തതായ് അറിയാൻ ഇടയായാൽ. ഈപ്രാർത്ഥന യെക്കാൾ പതിൻ മടങ്ങു ഞാൻ പ്രാർത്ഥിക്കും.. അതിൽ ഞാൻ താങ്കൾ ക്കും കുടുംബ ത്തിനും ഹിദായത് നൽകാനും.മരിക്കും മുമ്പ് ഈമാൻ നൽകണമെ സർവ ശക്ത നായ സർവേശ്വര എന്നു കൂടെ പ്രാർത്തി ക്കും പോരെ ?

    • @fathimathsaleena3506
      @fathimathsaleena3506 5 років тому

      Aameen ya rabbal aalameen

    • @flowersazhar8015
      @flowersazhar8015 5 років тому +2

      എവിടെയെങ്കിലും ബോംബ് പൊട്ടിയാൽഅതിലേക്കു ഇസ്ലാമിനെ വലിച്ചിടുമ്പോൾ അവരിൽ നിന്ന് നല്ലത് ചെയ്യുമ്പോൾ മതം പറയുന്നത് യാതൊരു കുഴപ്പവും ഇല്ലാ

  • @achucha1849
    @achucha1849 5 років тому +6

    രാജേഷ് ശർമ്മ സർ ഹൃദയത്തിൽ തട്ടി അവതരിപ്പിച്ചു.. നന്ദി സർ...

  • @voiceofstraight3261
    @voiceofstraight3261 5 років тому +14

    സ്നേഹമെന്ന വാക്ക് വളരെ വലുതാണ് സ്നേഹത്തിന് വിലയിടാൻ ഈ ലോകം പടച്ച ദൈവത്തിന് സാധ്യമാകും ഏക ഇലാഹായ റബ്ബ് ഇനിയും നൗഷാദിനെ കൈവിടില്ല ഏറെ വഴികൾ തുറക്കട്ടെ എന്നു നമ്മൾക്ക് പ്രാർത്ഥിക്കാം
    കലി പൂണ്ട കാലത്തിൽ
    ഈദിന്റെ സന്ദേശം അക്ഷരാർത്ഥത്തിൽ ഉൾകൊണ്ട നൗഷാദിന് എന്റെ ഈദ് ആശംസകൾ..

  • @abduljaleel3140
    @abduljaleel3140 5 років тому +49

    ഗ്രേറ്റ് ഹീറോ നൗഷാദ്

  • @noufal480519
    @noufal480519 5 років тому +10

    എല്ലാവർക്കും ഉണ്ടാവില്ല ഇതുപോലെയുള്ള മനസ്സ് കാരണം പത്തുരൂപ കിട്ടിയാൽ അതെങ്ങനെ ഇരുപതുരൂപയാകാമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ അധികപേരും അതിൽ നിന്നും വ്യത്യസ്തനാകുകയാണ് നൗഷാദ് ഇക്ക ........ഇതുപോലെ മനസ്സുള്ളവർ വരുംതലമുറക്കും ഈ തലമുറക്കും ഒരു വെളിച്ചമാണ് ....ഇത്‍പുറംലോകത്തേക്ക് എത്തിച്ച ശർമ്മാജിക്കും അഭിനന്ദനങ്ങൾ

  • @Sharjas12
    @Sharjas12 5 років тому +1

    മനുഷ്യത്വം മരവിച്ചിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം @നൗഷാദ് ഇക്ക 😍

  • @samkp6941
    @samkp6941 5 років тому +4

    പ്രവാചകന്റെ ചര്യ പിൻപറ്റുന്ന യതാർത്ഥ വിശ്വാസി.....noushad❤️

  • @saleemca3066
    @saleemca3066 5 років тому +2

    നൗഷാദ് ഇക്കയുടെ എല്ലാ വീഡിയോ ദൃശ്യങ്ങൾ കാണുകയും ചെയ്തു അതിലുപരിയായി കണ്ണിൽ നിന്നും സന്തോഷത്തിൻ്റെ കണ്ണുനീരിൽ മുങ്ങി ഞാനുറങ്ങി
    Allaahu ninghale anugrahikkatte

  • @Two_Zero_Nine
    @Two_Zero_Nine 5 років тому +35

    Nowshad ikkaa love you 😍🏆🏆🏆🏆ikkaye kaanan abi ikkade look und 😍

  • @udmamohammed
    @udmamohammed 5 років тому +78

    ഡിസ്‌ലൈക്ക് ആക്കിയവനെ ദൈവം ഡിസ്‌ലൈക്ക് ആക്കും

    • @irshadmon6280
      @irshadmon6280 5 років тому +2

      വീഡിയോ play ചെയുമ്പോൾ അറിയാതെ ചിലത് ഡിസ്‌ലൈക്ക് ആവുന്നതും ആവാം

    • @iphoneworld8244
      @iphoneworld8244 5 років тому

      Valiya mothalalimar aayirikkum

    • @ajnasparoli7949
      @ajnasparoli7949 5 років тому

      Sangi aayirikum

    • @mastermind6468
      @mastermind6468 5 років тому

      Sangikal aayirikum

    • @georgeabraham9211
      @georgeabraham9211 5 років тому

      Dont drag God to everything.

  • @thahakunnath
    @thahakunnath 5 років тому

    നന്മ മരങ്ങൾ ആണ് നിങ്ങൾ എല്ലാവരും. എത്ര അഭിനൻന്ദിച്ചാലും മതിവരില്ല .ശർമാജി ടീം സല്യൂട്ട്

  • @kahameedperuvallur2530
    @kahameedperuvallur2530 5 років тому +15

    ഏവർക്കും നൗഷാദ് ആശംസകൾ 🌹🌹🌹

  • @jaisonkokkat3659
    @jaisonkokkat3659 5 років тому +4

    Thanks.GOD BLESS YOU..

  • @jessieabraham1359
    @jessieabraham1359 5 років тому +2

    Rajeshji you have brought out a good human being to us. Thank you.

  • @samsheerpk8725
    @samsheerpk8725 5 років тому +6

    ശര്മജിക്കും കൂട്ടർക്കും എല്ലാ വിധ ആശംസകളും. നൗഷാദിക്കക്ക് ജനഹൃദയത്തിൽ സ്ഥാനം കൊടുത്ത അവരാണ് ഇവിടെ ശരിക്കും ഹീറോസ്

  • @WORLDWIDE_786
    @WORLDWIDE_786 5 років тому +5

    ഷർമ്മാജി വെൽഡൺ.
    നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരാൾ ഒരു നന്മ ചെയ്‌താൽ അയാൾക്കെന്തോ മാനസിക പ്രശ്‌നം ഉണ്ട് എന്ന് തോന്നുന്ന കാലഘട്ടം, എന്നാൽ ഷർമാജി പറഞ്ഞപോലെ അന്ന്യം നിന്ന് പോയ ആ പഴമയുടെ സഹജീവി സ്നേഹം ഇന്നത്തെ കാലത്ത് നാം നേരിട്ട് അനുഭവിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയാത്ത മാനസിക പ്രശ്നം നമ്മളിൽ ഉടെലെടുത്ത് എന്നത് നഗ്നമായ സത്യമാണ്.

  • @fasalfasalbeeran5415
    @fasalfasalbeeran5415 5 років тому

    ഇവരുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി
    ഈ നന്മ മരങ്ങളുള്ള കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു💪💪

  • @abdulnasar1773
    @abdulnasar1773 5 років тому +7

    അള്ളാഹു സത്യം ഈ വിഡിയോ കണ്ട് മനസ്സും കണ്ണും നിറഞ്ഞു (കണ്ണ് നിറഞ്ഞന്ന് പറഞ്ഞത് സത്യമാണേ....😒

  • @noufalkmohamed4341
    @noufalkmohamed4341 5 років тому

    സത്യം പറഞ്ഞാൽ ഓരോ വീഡിയോസ് വീണ്ടും വീണ്ടും കണ്ടിട്ടും കരച്ചിൽ നിർത്താൻ കഴിയുന്നില്ല

  • @anwarpareed268
    @anwarpareed268 5 років тому +2

    Rajesh sharma and Noushad ...
    Ithanu keralam 👏👏

  • @hamsakoyak1774
    @hamsakoyak1774 5 років тому +33

    ഒരു 10 ശതമാനം നൗഷ) ദ് മാര് നാട്ടിൽ ഉണ്ടായാൽ നമ്മുടെ നാടും സ്വർഗം ആകുമായിരുന്നു

  • @shababpc5773
    @shababpc5773 5 років тому +2

    നൗഷാദിനെ പടച്ചവൻ ഇനിയും ഇതുപോലെ ചെയ്യാൻ ബർക്കത്തും ചെയ്യട്ടെ ആമീൻ

  • @shuaibvlog6181
    @shuaibvlog6181 5 років тому +2

    നല്ല മനസ്സിന്ന് നന്ദി

  • @nidhinanilkumar6167
    @nidhinanilkumar6167 5 років тому +8

    God bless you sir

  • @shafimohammed133
    @shafimohammed133 5 років тому +2

    ഇപ്പൊൾ mainholile കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപെട്ടുപോയ മറ്റൊരു നൗഷാദിനെ കൂടി ഓർമ വരുന്നു.
    Naushadinopam Sharmagiകും സംഗത്തിനും ബിഗ് സല്യൂട്ട്.

  • @DrRahul4044
    @DrRahul4044 5 років тому +2

    sharmaji illenkil noushad ikkane nammal ariyathe poyene.
    thanks for the video.
    sharmajiyum oru hero aannu.

  • @nasar2654
    @nasar2654 5 років тому +26

    ബുമിയില്ഉള്ളവരെനിങ്ങൾസഹായിച്ചാൽ ആകാശത്തഉള്ളവർ നിങ്ങളെസഹായിക്കും

  • @alameen6685
    @alameen6685 5 років тому +6

    നന്മ മാരം ഇതാണ്

  • @GSM233
    @GSM233 5 років тому +14

    Pravasikal aaya Njanggala kanne nirangge poyi.God bless all...

  • @ShajiShaaji
    @ShajiShaaji 5 років тому +1

    Great man & Great job.👏👏👏👍

  • @rishucv2572
    @rishucv2572 5 років тому +2

    I love you naushad ka. God bless you.

  • @sujithkc6979
    @sujithkc6979 5 років тому +3

    Aniyaaa... Ajule... Ne arunoo camera man😍😍😍

  • @mastermind6468
    @mastermind6468 5 років тому

    Padachon allaavareyum anugrahikatte😍😍🙏🏻🙏🏻

  • @aajukamal2312
    @aajukamal2312 5 років тому +5

    Big salute Noushadikka

  • @abidjumi551
    @abidjumi551 5 років тому +9

    ഇനി മുതൽ ഡ്രസ്സ് എടുക്കുന്നവർ നൗഷാദ് ഇക്കയുടെ കടയിൽ നിന്നും വാങ്ങുക

  • @kunjavaponnus7153
    @kunjavaponnus7153 5 років тому

    E vartha lokathae ariyicha sharmajikum teaminum orupadu nanni

  • @raheem0168
    @raheem0168 5 років тому +27

    *നൗഷാദിക്ക, നിങ്ങൾ നൽകിയത് വസ്ത്രമായിരുന്നില്ല*.
    *ഡോ സലാം ഓമശ്ശേരി*
    നൗഷാദിക്ക,കേരളത്തിൽ പ്രളയം ബാധിച്ചപ്പോൾ ദുരിതം അനുഭവിച്ചവർക്ക് സഹായം തേടി വന്നവർക്ക് വഴിയോര കച്ചവടം നടത്തുന്ന നിങ്ങൾ ചാക്ക് നിറയെ വസ്ത്രം നൽകുന്ന വിഡിയോ കണ്ടു.കണ്ണ് നിറഞ്ഞുപോയി , നിങ്ങൾ അവർക്ക് നൽകിയത് വസ്ത്രമായിരുന്നില്ല. നിങ്ങളുടെ മനസ്സ് തന്നെയായിരുന്നു.രണ്ട് ദിവസം മുൻപ് വരെ നിങ്ങളെ ലോകം അറിയില്ല. അന്നും നിങ്ങളുടെ സ്വഭാവം ഇത് തന്നെയായിരുന്നുവെന്ന് മനസ്സിലായി. .ചോദിച്ചു വന്നവർക്ക് നല്കിയതല്ല നിങ്ങൾ. ചോദിക്കുന്നവരെ കണ്ടപ്പോൾ നിങ്ങൾ കൂട്ടി കൊണ്ട് പോയി കൊടുത്തതാണ്. അങ്ങ് ധനികനാവണമെന്നില്ല, എന്നാലും ഹൃദയം സ്നേഹ സമ്പന്നമാണ്. ആ ലൈവ് വിഡിയോ നിങ്ങളുടെ നിർദ്ദേശം കൊണ്ട് ചെയ്തതുമല്ല, എങ്കിലും നിങ്ങൾ ഞങ്ങളെ തോൽപ്പിച്ചു.ഉപരി വിപ്ലവത്തെ അല്ല സൃഷ്ടവ് നോക്കുന്നത്,മനസ്സിലേക്കാണ്.കൊടുക്കുമ്പോൾ നിങ്ങൾ പറഞ്ഞ ആ വാക്ക് ( _ഇതെല്ലാം ലാഭമാണ്. മരിക്കുമ്പോൾ ഇതും കൊണ്ട് പോവില്ലല്ലോ_ ), അത് തന്നെ തെളിവാണ് നിങ്ങളുടെ സ്വഭാവം സഹ ജീവി സ്നേഹമാണെന്ന്. ചിലർ അങ്ങനെയാണ് കയ്യിലുള്ളതെല്ലാം നൽകും. തീർച്ച, അള്ളാഹു അനുഗ്രഹിക്കും. ആത്മാർത്ഥ പ്രവർത്തനം നടത്തുന്നവരെ തീർച്ചയായും അള്ളാഹു അനുഗ്രഹിക്കും.
    അല്ലാഹുവിന്‍െറ വഴിയില്‍ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ധാന്യമണിയുടേതാണ്. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു; ഓരോന്നിലും നൂറുവീതം ധാന്യമണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും; അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ (ഖുര്‍ആന്‍ 2:261),
    *

  • @mylifemystory8383
    @mylifemystory8383 5 років тому +4

    ഡിസ് ലൈക്ക് ചെയ്യുന്നവർക്ക് കേരളത്തിന്റെ ആദരാഞ്ജലികൾ...

  • @sajadkakkodi6723
    @sajadkakkodi6723 5 років тому +15

    ശർമാജി🙏🏻🙏🏻

  • @safeermalappuram5403
    @safeermalappuram5403 5 років тому +4

    സൂപ്പർ 👍👍👍👍

  • @scvlogofficial1
    @scvlogofficial1 2 місяці тому

    നല്ല മനസിന്റെ ഉടമ 👍👍👍

  • @saleemsalim6552
    @saleemsalim6552 5 років тому

    Noushad kka BIG SALUTE. SALEEM FROM MALAYSIA

  • @mishabbinismailmishabbinis5169
    @mishabbinismailmishabbinis5169 5 років тому +1

    Noushadhikka katte support 😍😍😍😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

  • @satheeshantp7160
    @satheeshantp7160 5 років тому +1

    കടലിൽ കളയുഠപോളുഠ അളന്ന് കളയണഠ പക്ഷേ നൗഷാദ് തന്നെ ഒരു സ്നേഹക്കടലായിരിക്കുന്നു!!!!

  • @sajurocky1606
    @sajurocky1606 5 років тому

    May God bless you with good health,safety, and wellness

  • @sathyanpokkan9057
    @sathyanpokkan9057 5 років тому +2

    നല്ല മനസ്

  • @kunjavaponnus7153
    @kunjavaponnus7153 5 років тому

    He is god.....ividae kodikal ulla textile muthalalimaru kandupadikatae....daivam manushyanta roopathil.....big salute noushadikka.....ur humanity is beyond religion,money,politics....

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 5 років тому +6

    Hai നൗഷാദ്. ummmmmmma

  • @sabujaffer5865
    @sabujaffer5865 5 років тому +28

    ആ പാവത്തിനെ പൊക്കി പൊക്കി നിലത്തിടല്ലെ ജെൻസിലിന്റേയും ഫിറോസ് കുന്നം പറമ്പിലിന്റേയും അവസ്ഥ ഓർമ്മ വരുന്നു.

  • @buruhani1
    @buruhani1 5 років тому +2

    MAASHAA ALLAAH

  • @abdulvahidabdulvahid5324
    @abdulvahidabdulvahid5324 5 років тому +7

    നന്മകൾ നേരുന്നൂ

  • @krishnaarun7032
    @krishnaarun7032 5 років тому +1

    God bless you

  • @kunhadullamp8657
    @kunhadullamp8657 5 років тому

    Naushadikkaye pole ningalkum daivam anugraham nalkatte duritham anubhavikkunnavare sahayikkan odinadakkunna ningalkum orupad nanmayund

  • @aslamok
    @aslamok 5 років тому +6

    Rajesh sir teem good job 👍👌. edinum dislike adichooo😞 manushyatham ellathavar anu dislike adicha var

  • @sadqsha3630
    @sadqsha3630 5 років тому +1

    Sharmaji 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadrasha6326
    @noushadrasha6326 5 років тому +2

    നന്മ വറ്റാത്ത മരം നൗഷാദ്ക്ക

  • @m4media215
    @m4media215 5 років тому

    ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് വലിയ പ്രചോദനമാണ്. ഇൻഷാ അള്ളാഹ് ഇങ്ങനെയാവാൻ ശ്രമിക്കണം. അല്ലലും അന്നന്നേക്കുള്ള വിഭവം ആഗ്രഹിച്ചാൽ മതി എന്നല്ലേ ദൈവീക ജൽപനം. ഇങ്ങനെയുള്ളവരെ കൊണ്ടാണ് ഭൂമിയിൽ ഇന്നും കാരുണ്ണ്യം വർഷിക്കുന്നത്.

  • @Salkkaram
    @Salkkaram 5 років тому

    People's are awesome

  • @Aslam0219
    @Aslam0219 5 років тому

    നൗഷാദ്ക്കയെ പോലുള്ള ആയിരകണക്കിന് ആളുകൾ ഉണ്ട് ദുരിതത്തിൽ പെട്ടവരെ സ്വന്തം ജീവനുപോലും നോൽക്കാതെ സഹായിച്ചവർ അള്ളാഹു ഇവർക്കെല്ലാവര്കും അർഹമായ പ്രതിഫലം ദുനിയാവിലും ആഹിറത്തിലും അള്ളാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..

  • @noushadkamfk6201
    @noushadkamfk6201 5 років тому +1

    Padachavane noushad ka kku deergayussum avarude kudumbathinnum nallathu varthane....adehathinde paraloka jeevitham sandoshathilum hairilum aaki kodukane padachavsne ..
    Aameen

  • @mohammedkodakkattil7099
    @mohammedkodakkattil7099 5 років тому +1

    നൗഷാദ് ആശംസകൾ

  • @leninpradheepan4678
    @leninpradheepan4678 5 років тому

    Nannayi und sir

  • @mumshamumshad2931
    @mumshamumshad2931 5 років тому

    മനസ്സും കണ്ണും നിറഞ്ഞു
    😪😪😪

  • @haleemamohamed7546
    @haleemamohamed7546 5 років тому

    ഈ വര്‍ഷത്തെ ഹീറോ നൗഷാദിക്കയാണ് അത് ഉറപ്പാണ്

  • @usthadkusth1154
    @usthadkusth1154 5 років тому +10

    അള്ളാഹു അർഹമായ പ്രതിഫലം തരും സംശയമില്ല

  • @ayanpk5872
    @ayanpk5872 5 років тому

    Love u Rajesh g..

  • @poochikutoor1333
    @poochikutoor1333 5 років тому

    Sarmaajikum teeminum. Nausaadinnum abinandanangal

  • @kbvlog2498
    @kbvlog2498 5 років тому +3

    പച്ച തൊപ്പിക്കര നെ കണ്ടില്ലല്ലോ

  • @Sillver1234
    @Sillver1234 5 років тому +7

    Karayippichallo. Ikka enne😥😥😥😥

  • @ibrahimpoongattil9308
    @ibrahimpoongattil9308 5 років тому +2

    ചിലവർ അങ്ങിനെയാണ് മറ്റുളളവരുടെ ദുഖത്തിൽ പങ്ക് ചേരുകയും കയിലുള്ളത് ഒന്നും നമുടത് അല്ല എന്ന് മനസിലാക്കി ഉള്ളതിൽ സന്തോഷം കണ്ടത്തും '

  • @hidayathullaveliyankode9086
    @hidayathullaveliyankode9086 5 років тому +1

    ശുദ്ധിയുള്ള ഹൃദയമുള്ളവർക്ക് വലിയ മനുഷ്യനാവാം

  • @dhanitha.v1242
    @dhanitha.v1242 5 років тому

    Enthonn reporter aanedo

  • @kaderputhaspk2907
    @kaderputhaspk2907 5 років тому +6

    We are hero nousha kka

  • @salahuddeensala1000
    @salahuddeensala1000 5 років тому

    Noushadikande vedio kandit mathiyavunilla

  • @G-lifestyle24
    @G-lifestyle24 5 років тому +4

    ""ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ കൊടുത്തതാണ് എന്ന് നൗഷാദ്""
    ഇസ്ലാം = സൃഷ്ട്ടാവ് പറഞ്ഞ ജീവിത രീതിയിലൂടെ സമാധാനം
    മുസ്ലിം = ഇസ്ലാമിനെ മനസാ കർമ്മാ അനുസരിക്കുന്നവൻ
    ഹീമാൻ = ഇസ്ലാമിനെ മനസാ കർമ്മാ അനുസരിക്കുക വഴി നിർഭയത്വം ലെഭിച്ചവൻ
    ഇതാണ് നൗഷാദ് ആ ഇക്കാക് നഷ്ടം വരുമെന്ന് ഭയമില്ലാ, ദരിദ്രത്തെ ഭയമില്ലാ, കൊടുത്തതിനു എല്ലാം ഇരട്ടി യായി ലെഭിക്കുമെന്നുള്ള ദ്രിട വിശ്വാസം(ഇതാണ് എന്റെ ലാഭം നൗഷാദ് ) അതാണ് മുസ്ലിം.
    ഇത് മുസ്ലിം എന്ന് പറഞ്ഞു നടക്കുന്ന എത്രാ പേർക്ക് ഉണ്ട്

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 5 років тому +1

    Mla mp minister all politician kand padikkanam

  • @midhuntr3897
    @midhuntr3897 5 років тому

    Noushad ikka ningalu thanneyanu padachon. ..

  • @ismailmanalath7338
    @ismailmanalath7338 5 років тому

    സങ്കടം തോന്നുന്നു കേൾക്കുമ്പോൾ

  • @Sharmeena_fazil
    @Sharmeena_fazil 5 років тому +1

    ❤️❤️👍🏻

  • @lukmanvrm
    @lukmanvrm 5 років тому

    Noushadka നമ്പർ ഉണ്ടോ

  • @shajahanpkparakkattil2717
    @shajahanpkparakkattil2717 5 років тому +1

    👌👌👌👌

  • @NoName-yf2cs
    @NoName-yf2cs 5 років тому +3

    Jolly silks ,Kalyan silks, Seematti , Pulimootill silk house , Narmada ..........entha prayojanam labhamundakaan mathram kollum ... Manushathom kananamangil enganeyum chilla cheriya manushyarude valiya manasu veenam.

  • @srgroup7549
    @srgroup7549 5 років тому

    Nammuk ikkak oru gift kodukand ini muthal ikka footpathil kachavadam cheyanda ikkaku nammu oru shop ittu kodukanam nammud keralathine help cheytha oru manushiyan ane

  • @ruparani7810
    @ruparani7810 5 років тому

    ആ മനുഷൃൻറെ ത്യാഗം വെറുതെ ആകരുത്.അർഹിക്കുന്ന കൈകളിൽ എത്തിക്കുക.

  • @asharafikr6175
    @asharafikr6175 5 років тому

    Ashraf pp irikkoor duha chayyanam Ann vasiyath chayyunnu maranapatta bappakum ummakum swargam labikkan duha chayyanam Ann vasiyath chayyunnu maranapatta bappakum ummakum swargam labikkan baryuda suga prasathin vandi duha chayyanam Ann vasiyath chayyunnu maranapatta bappakum ummakum swargam labikkan duha chayyanam Ann vasiyath chayyunnu joli labikkan duha chayyanam Ann vasiyath chayyunnu

  • @vigneshm2246
    @vigneshm2246 5 років тому

    RAJESH SHARAMAK ENTEA VAKA ORU HAI

  • @sakeertsm862
    @sakeertsm862 5 років тому

    ഇതിനൊക്കെ അറിഞ്ഞു കൊണ്ട് ഡിസ്‌ലൈക്ക് അടിക്കുന്നവർക്ക് എത്ര പേരുടെ ശാപം കിട്ടും.... അല്ലെങ്കിൽ കിട്ടട്ടെ... ല്ലേ എന്താ അഭിപ്രായം...

  • @shymolsubhash152
    @shymolsubhash152 5 років тому

    Aa ikkayude nanmaye puram loathe ariyikkan angu fbyil post chaithathinu, nandi, Guruvayurappan anugrahikkatte ellareyum ennu prarthikkunnu.

  • @ammimoosa5255
    @ammimoosa5255 5 років тому +6

    Parayunna kekumbo nammuk tanne kannu nirayunn

  • @ഷബുമോള്
    @ഷബുമോള് 5 років тому

    2:57

  • @scvlogofficial1
    @scvlogofficial1 2 місяці тому

    👍🥰👍🥰🥰🥰🥰