| Smrithi | Changampuzha Krishna Pillai

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 115

  • @SafariTVLive
    @SafariTVLive  5 років тому +10

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @manojkaniyerymano5864
    @manojkaniyerymano5864 5 років тому +28

    ടെലിവിഷൻ എന്ന മഹത്തായ ദൃശ്യവിസ്മയതോട് അതിയായ ആരാധന തോന്നിയത് സഫാരി ടെലിവിഷൻ വന്നതോടുകൂടിയാണ്. ഈ ചാനലിന് ഏറ്റവുംവലിയ പ്രത്യേകത മനുഷ്യമനസ്സുകളിൽ പതിഞ്ഞിരിക്കുന്ന ഒരുപാട് സംഭവങ്ങളും ,ഒരുപാട് വ്യക്തികളും, പ്രത്യേകിച്ച് കല സംസ്കാരം സിനിമ, തുടങ്ങി അതിരുകളില്ലാത്ത ദേശങ്ങളിലെ പല ജീവിത കാഴ്ചകളും നമുക്കു പകർന്നു തരാൻ സഫാരി ടെലിവിഷന്
    സാധിച്ചിട്ടുണ്ട് ,അതുകൊണ്ട് സഫാരി ടെലിവിഷൻ ഇന്ത്യയിലെ പ്രത്യേകിച്ച് ഓരോ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട് .
    ജോൺപോൾ സാറിൻറെ സ്മൃതി എന്ന പ്രോഗ്രാം എല്ലാ എപ്പിസോഡും നിറഞ്ഞ കൗതുകത്തോടെയും ആരാധനയോടെയും നോക്കിക്കാണുന്ന വ്യക്തിയാണ് ഞാൻ എങ്കിലും ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാകവിയേ പറ്റിയുള്ള വിവരണം ഒരു നേർത്തവിങ്ങൽഓടുകൂടിമാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. അകാലത്തിൽ പൊലിഞ്ഞുപോയ ആ മഹാകവിയുടെ കവിതകൾ ഇന്നും നമ്മുടെ മനസ്സുകളിൽ പ്രണയ സൗന്ദര്യവും പ്രപഞ്ച സൗന്ദര്യവും മായാതെ കിടക്കുന്നു. ഒരിക്കലെങ്കിലും രമണൻ എന്ന മഹാകാവ്യം വായിക്കാത്തവർ മലയാളത്തിൽ ഉണ്ടാവുമെന്ന് ഓർക്കാൻകൂടി പറ്റില്ലല്ലോ, ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പറ്റിയും അദ്ദേഹത്തിൻറെ കവിതകളെപ്പറ്റി അദ്ദേഹത്തിൻറെ ജീവിത അവസ്ഥകളെ പറ്റിയും ജോൺപോൾ എന്ന കഥാകാരനി ലൂടെ കേട്ടപ്പോൾ അറിയാതെ മനസ്സുകൾ കൊണ്ട് ആ മഹാകവി "ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികൾ...".......

  • @mpjimesh1621
    @mpjimesh1621 4 роки тому +14

    വേദന ,വേദന ലഹരി പിടിക്കും വേദന
    വേദന ഇതിൽ ഞാൻ മുഴുകട്ടെ
    മുഴുകട്ടെ മമ ജീവനൽ നിന്നൊരു
    മുരളീ മൃദുരവമൊഴുകട്ടെ

  • @sivasankarapillaik3117
    @sivasankarapillaik3117 Рік тому +3

    ഹൃദയാവർജ്ജകമായ ഈ അവതരണം ശ്വാസം അടക്കിപിടിച്ചാണ് കേട്ടത്. അദ്ദേഹത്തിന്റെ ജീവിതം ദുരിത ങ്ങൾ നിറഞ്ഞതായിരുന്നു എന്ന സത്യം എത്ര ഹൃദയ ദ്രവീകരണമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ..

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 роки тому +9

    നല്ല ഒഴുക്കുള്ള മലയാളം. അനർഗ്ഗളമായ സംസാര ശൈലി. ഗ്രേറ്റ് സർ

  • @indrankarunagath
    @indrankarunagath 4 роки тому +3

    Greetings to Safari TV Channel. It has been doing immense good to the people and there by the country. Creates healthy public opinion and humanity through the channel’s programs regarding Art & Literature, History, Science, Travelogues, etc. I appreciate all your programs. Thank you very much. ♥️🙏♥️

  • @blaster1093
    @blaster1093 5 років тому +19

    "ചങ്ങംപുഴ പാർക്ക് " മെട്രോ സ്റ്റേഷനും അദ്ദേഹത്തിനുളള കൊച്ചിയുടെ ഒരു പുതിയ സ്മാരകമായി ഞാൻ കാണുന്നു.

  • @sethupravi
    @sethupravi 2 роки тому +7

    ഇത്രയും ഹൃദയസ്പർശിയായി മഹകവിയെ പരിചയപ്പെടുത്തിയ അങ്ങേക്കഉള്ള പ്രണാമം സ്വീകരിച്ചാലും

    • @feather1229
      @feather1229 2 роки тому

      പ്രകൃതി സൗന്ദര്യം പകർത്തുന്ന കവിതകൾ

  • @CC-tb8li
    @CC-tb8li 4 роки тому +1

    Nice presentation..me too love the great poet Mahakavi Changampuzha and His kavithakal..my pranams..

  • @shajip6558
    @shajip6558 3 роки тому +6

    പ്രിയപ്പെട്ട ജോൺ പോൾ സർ- താങ്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ കഴിഞ്ഞു എന്നത് അഭിമാനമായി കരുതുന്നു

  • @gopikv3368
    @gopikv3368 4 роки тому +14

    മഹാകവി ചങ്ങപ്പുഴയുടെ രണ്ടാമത്തെ മകളും ഭർത്താവും കുട്ടികളുമാണ് ആത്മഹത്യചെയ്തത് 80പതുകളുടെ അവസാനത്തിൽ അന്ന് വളരെ ദുഖഃത്തോടെ വാർത്താവായിച്ചത് ഓർമ്മയുണ്ട്

  • @Binoyxxx9
    @Binoyxxx9 3 роки тому +13

    കോളേജിൽ വൈകി വന്നതിനു കാരണം തിരക്കിയ അധ്യാപകനോട് താനിന്നലെ തന്റെ ഒരാരാധികയുടെ കൂടെയാരുന്നു എന്ന് വ്യംഗ്യമായ് പറഞ്ഞു -യാഥാർത്ഥ്യം മറച്ചതുമില്ല .... ആ വരികളാണ് ONV സർ ചൊല്ലിയത്👍🏻👍🏻👍🏻

  • @sahad754
    @sahad754 5 років тому +12

    മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ മഞ്ജിമ വിടരും പുലർകാലേ നിന്നൂലളിതേ നീയെന്മുന്നിൽ നിർവൃതി തൻ പൊൻകതിർ പോലെ ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതാശകലം ഓർമയിൽ തെളിയുന്നു

  • @sreejithkoothali2337
    @sreejithkoothali2337 2 роки тому +6

    ചങ്ങമ്പുഴയെ മനോഹരമായി അവതരിപ്പിച്ചു 👍

  • @sujithrds5135
    @sujithrds5135 5 років тому +7

    I love changapuzha

  • @louie4437
    @louie4437 5 років тому +4

    Njan ee paripadi kaanarillarnu...kandu thudangyappo...avatharanam bhayankaramaytt akarshichu...addicted now

  • @infamous6909
    @infamous6909 Рік тому +2

    ജോൺ പോൾ ❤ വിയോഗത്തിനു ശേഷം കാണുമ്പോൾ

  • @feather1229
    @feather1229 2 роки тому +4

    അദ്ദേഹത്തിന്റെ ബാഷ്പാഞ്ജലി കവിതയിലെ ' സൗന്തര്യലഹരി' ഭാഗം പാഠപുസ്തകത്തിൽ കണ്ടതുതൊട്ട് അദ്ദേഹത്തോട് ആദരവാണ്.
    ചങ്ങമ്പുഴ പ്രകൃതി സൗന്ദര്യം കവിതയിൽ പകർത്തുന്നത് വായ്ക്കുമ്പോൾ ഒരു മുഖത്ത് ഒരു പുഞ്ചിരി വിടരാറുണ്ട്...

  • @jojij2006
    @jojij2006 5 років тому +3

    welcome back John Paul Sir. great Changampuzha....

  • @godbutcher164
    @godbutcher164 4 роки тому +3

    നീലക്കുയിൽ നീ മറഞ്ഞാലും അലയടിക്കും നിൻ ഗാനം എന്നും

  • @ldfgvr
    @ldfgvr Рік тому +3

    ജോണ്‍പോള്‍....
    മഹാനായ പ്രഭാഷകന്‍..
    കെവി അബ്ദുള്‍ ഖാദര്‍

  • @padmajajose8013
    @padmajajose8013 3 роки тому +2

    എത്ര വിജ്ഞാനപ്രദം അങ്ങയുടെ വാക്കുകൾ .......💐💐

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 роки тому +32

    ചങ്ങമ്പുഴ എവിടെ കിടക്കുന്നു ചുള്ളിക്കാട് എവിടെ കിടക്കുന്നു ? കടലും, കടലയും പോലുള്ള അന്തരമുണ്ടവർ തമ്മിൽ. കൂട്ടിക്കെട്ടൽ കൊള്ളാം .

    • @JOSHINGEORGD123
      @JOSHINGEORGD123 2 роки тому

      😂😂 i love it

    • @rintoyohannan8042
      @rintoyohannan8042 2 роки тому +3

      രാണ്ടാളും മലയാളത്തിന് മക്കളാണ്.

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp Рік тому +2

      രണ്ടു പേരും രണ്ടു തലത്തിൽ മികച്ചതായിരുന്നു.

  • @TruthWillSF
    @TruthWillSF 2 роки тому +15

    2:36 ഏതാനം കവിതകളോ...
    ഹഹഹ
    അദ്ദേഹം എഴുതിയതിന്റെ പകുതിപോലും ഒ.എൻ.വി എഴുതിയിട്ടില്ല ആശാനെഴുതിയിട്ടില്ല. മലയാളത്തിലെ മറ്റാരും എഴുതിയിട്ടില്ല.

    • @ashrafvp1541
      @ashrafvp1541 2 роки тому +2

      ഒരു 10 കൊല്ലം കൂടി ജീവിച്ചിരുന്നെങ്കിൽ ഏതാനും കവിതകൾ കൂടി ഉണ്ടാകുമായിരുന്നു

  • @madhulalitha6479
    @madhulalitha6479 Рік тому +1

    So sensational .great .kavithatude ananthatha.agadhaneelimana.irumeyyanenkilum nammalottakkaralalle .

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 5 років тому +3

    Grate Legend....changampuzha..

  • @feather1229
    @feather1229 2 роки тому +4

    ഇദ്ദേഹത്തിന്റെ കവിതകൾ കുട്ടികൾ വായിച്ചിരിക്കണം
    ദുഃഖത്തിലൂടെയും കൊടിയ വിപത്തിലൂടെയും കടന്നുപോകുമ്പോൾ പോലും ജീവിതം ആസ്വദിക്കാൻ സാധിക്കും

  • @Safar1967
    @Safar1967 5 років тому +23

    ചങ്ങമ്പുഴയുടെ "വാഴക്കുല" സൃഷ്ടിച്ച ഓളമാണ്‌ ഇന്ന് നാം ഉൽഘോഷിക്കുന്ന നവോദ്ധാനം

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 років тому +13

    കനക ചിലങ്ക കിലുങ്ങി കിലുങ്ങി... മഹാകവിയുടെ അമൃതസ്മൃതികൾക്കു മുന്നിൽ പ്രണാമം.. സ്മരണാഞ്ജലികൾ...

  • @binus4690
    @binus4690 4 роки тому +2

    Great narration.

  • @JobyJacob1234
    @JobyJacob1234 4 роки тому +8

    ചങ്ങമ്പുഴ- ജീവിതം കൊണ്ടു ധൂർത്തടിച്ച കവി....

  • @josealex6834
    @josealex6834 2 роки тому +3

    Great 👍

  • @reshobkalleri1580
    @reshobkalleri1580 Рік тому +1

    “ നിന്നാത്മാശാന്തിക്കുവേണ്ടി മാത്ര-
    മെന്നുമീതൊഴാൻ ഭജിച്ചുകൊള്ളാം.
    വെല്ക, നീ സൗഹൃദപോന്നാലുക്കേ
    വെല്ക നീ വിണ്ണിൻ കേടാവിളക്കേ ”

  • @baijumathew8698
    @baijumathew8698 5 років тому +1

    Manja thechi poongula pole manjima vidarnnu pilar Kaale.....Changapuzha sir ...love u

  • @dinesanayyappath1220
    @dinesanayyappath1220 Рік тому +4

    "മലയാളഭാഷയുടെ കാവ്യമോഹി നിയെ കനക ചിലങ്കയണിയിച്ചു നൃത്തമാടിച്ച ആദ്യകവി ശ്രീ ചങ്ങം മ്പുഴ കൃഷ്ണപിള്ളയുടെ "വാഴക്കുല " കവിതാ പാഠഭാഗം വയ്ച്ചു പഠിച്ചത് ഒരുതേങ്ങലോടെ യാണ്,, പിന്നീട് ഭൂനിയമത്തിനു പ്രേരക ശക്തിയായി വളർന്നു വന്നു വാഴക്കുല,, ചങ്ങംമ്പുഴ 1911,ൽ ജനനം,,1948, ൽ അനശ്വരനായി തീർന്നു,,🙏

  • @arunimaraj-204
    @arunimaraj-204 4 роки тому +3

    Your sound is very beautiful

  • @chandranpillai2940
    @chandranpillai2940 Місяць тому

    കുടിലിൽ നിന്നൊരു പുല്ലാംങ്കുഴലാൽ നെടിയ സാമ്രജ്യമൊന്നു നീ തീർത്തു നിജമനോജ്ഞസ്നേഹ സാമ്രജ്ഞ പ്രജകളായ് ഞങ്ങൾ കപ്പം കൊടുത്തു .......

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +4

    ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവന്പിള്ളയും ആത്മസുഹൃത്തുക്കളായിയുന്നു എന്ന് കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മരണം ആണ് രമണൻ എന്ന കൃതി എഴുതാൻ kaaranam എന്ന് കേട്ടിട്ടുണ്ട്

    • @ashrafvp1541
      @ashrafvp1541 2 роки тому

      രമണൻ എന്ന പേര് ങ്ങള് വേറെ എവിടെയെങ്കിലും കെട്ടിനോ
      ഞാൻ ഇത് വരെ ആ പേര്
      കേട്ടിട്ടില്ല. ഈ പേര് കവിക്കു
      എടുന്നു കിട്ടി

  • @savafriya
    @savafriya 5 років тому +2

    Hai sir thanks .. .me waiting safari TV UA-cam videos

  • @vasujayaprasad6398
    @vasujayaprasad6398 10 місяців тому +1

    ഗതികെട്ട കാലം. ഈ ചവ൪ കാലഹരണപ്പെട്ടു ഇടതുപക്ഷ പിരോഗമനത്തിൽ

  • @devadascg4424
    @devadascg4424 5 років тому +3

    Spandikunna asdhimadam the great changampuzha

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +10

    ഒരു പുൽക്കൊടിയിൽ മഞ്ഞുതുള്ളി കണ്ടാൽ ചങ്ങമ്പുഴയെപ്പോലുള്ളവർക്കു കവിതകൾ വരും എന്നാൽ സാദാരണക്കാരായ ആളുകൾ മഞ്ഞുതുള്ളി കണ്ടാൽ അതിലേക്കു തുപ്പിവയ്ക്കും

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +19

    ചങ്ങമ്പുഴയെയും, ചുള്ളിക്കാടിനെയും ചേർത്തു കെട്ടിയ ജോൺ പോളേ നിങ്ങൾ എത്ര വലിയ വിവരദോഷിയാണ് ?.?

    • @mathrukripavideos1234
      @mathrukripavideos1234 4 роки тому +18

      താങ്കൾ താരതമ്യപ്പെടുത്തി ഒന്നു വിശദമാക്കിയാലും. നൂറ്റാണ്ടിന്റെ മലയാളകവികളുടെ പട്ടികയിൽ വരുന്ന രണ്ടു പേരാണ് ഞങ്ങളെപ്പോലെയുള്ള അറിവില്ലാത്തവരുടെ ദൃഷ്ടിയിൽ അവർ. അവരെ തമ്മിൽ താരതമ്യപ്പെടുത്താൻ ആവില്ല എന്ന് താങ്കൾ പറയാൻ കാരണമെന്താണ്?

    • @kiddo8714
      @kiddo8714 3 роки тому +1

      satyam

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +3

    ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സ്മാരകം ഉണ്ടല്ലേ

  • @vishnudasmuthana1996
    @vishnudasmuthana1996 Рік тому

    മനോഹരം

  • @kumar67890
    @kumar67890 2 роки тому +8

    എന്നാലും മാണിക്യ ചരടും ചാക്കുനൂലും കൂട്ടി കെട്ടാൻ കാണിച്ച ആ മനസ്

  • @jince143saji
    @jince143saji 5 років тому +1

    Changapuzha ❤️

  • @bhaskarankaruvathil786
    @bhaskarankaruvathil786 3 роки тому +2

    മലയാളത്തിന്റെ പ്രിയപ്പെട്ട കവി.

    • @feather1229
      @feather1229 2 роки тому

      ചങ്കമ്പുഴയുടെ ഒരു കൃതിയെങ്കിലും വായിച്ചവർ ഒരു മധുവിനും തരാൻ പറ്റാത്ത തരം സുഖം നുകർന്നവർ

  • @JOSHINGEORGD123
    @JOSHINGEORGD123 4 роки тому +2

    ചങ്ങപ്പുഴ 😍😍

    • @redevil23
      @redevil23 4 роки тому +1

      Chappipuzha alleda changampuzha naakku vadi😂

  • @tamiolson
    @tamiolson 5 років тому +3

    Love you John Paul 👏👏👏👏

  • @edamullasudhakaran7876
    @edamullasudhakaran7876 3 місяці тому

    Chullikkatu is self boosted writer

  • @mathewabraham3681
    @mathewabraham3681 Рік тому

    Changapuzha yude aaraadaker Chullikadine aakramichathu than kavi aanennu avakaasedunnathukondum ethupolulla kavithakal ezhuthunnathu kondu koodi aayirikaam.

  • @Tamilmalayali
    @Tamilmalayali 5 років тому +15

    പി ഭാസ്ക്കരനും അദ്ദേഹത്തിന്റെ സൗഹൃദ വലയവും ചങ്ങമ്പുഴയെന്ന മഹാത്‌മാവിനെ ഏറെ വിമർശിച്ചിട്ടുണ്ട്. ചങ്ങമ്പുഴയെ വിമർശിക്കുന്ന ഒരു ലേഖനം തന്നെ ഡിഗ്രിക്ക് പഠിക്കുവാനുണ്ടായിരുന്നു. ഒരു കലാലയത്തിൽ കവിതയെ താലോലിക്കുന്ന പലർക്കും ആ വിമർശന ലേഖനം നൊമ്പരമുണ്ടാക്കി. അദ്ദേഹത്തിന്റെ കവിതയെ ആയിരുന്നില്ല
    ആ കവിയെ ആണ് ആ ലേഖനത്തിൽ വിമർശിച്ചത്. അതാണ് ഏറെ വേദനിപ്പിച്ചത്. പി ഭാസ്‌ക്കരൻ മാഷ് കൃഷ്‌ണപിള്ളയാകാൻ ശ്രമിക്കുകയും ഒരു പക്ഷെ അതിനു സാധിക്കാതെ വന്നപ്പോൾ അദ്ദേഹത്തെ വിമർശിക്കുകയും മാറ്റം അനിവാര്യമാണെന്ന് പറഞ്ഞു കൗമാരക്കാരെ കബളിപ്പിക്കുകയുമായിരുന്നു. എന്നാലും ചങ്ങമ്പുഴ നമ്മുടെ ഹൃദയങ്ങളിൽ സ്പന്ദിച്ചു കൊണ്ടേയിരിക്കും.

  • @ajmalnizamhussain
    @ajmalnizamhussain 5 років тому +10

    നിസാരയമൊരു പെണ്ണ് മൂലം നിത്യ നിരാശയിൽ നിന്റെ കാലം ഇവ്വിധം പാഴാകുക എന്നതാണോ ജീവിത ധർമം ഒന്ന് ഓർത്തു നോക്കു...
    ~രമണൻ

  • @anitanmurali7609
    @anitanmurali7609 3 роки тому +2

    English poet John keats ne orma varunnu. Cheru prayaathilu polinja maha kavikal

    • @ameen2428
      @ameen2428 3 роки тому +1

      Changambuzha and Edappally are called as Shelley and Keats of Malayalam Literature!

  • @aml3622
    @aml3622 5 років тому +1

    Njan first....

  • @akmachans8584
    @akmachans8584 3 роки тому

    Super

  • @edamullasudhakaran7876
    @edamullasudhakaran7876 2 роки тому +2

    Chullkkad is just a chullikkamb Only.He is not a poet .
    Changanpuzha is a great Mahavanam

  • @damusicworld4037
    @damusicworld4037 3 роки тому +4

    ചിലർ ജനിക്കുന്നു ..... അൽഭുതങ്ങൾ ... സൃഷ്ടിക്കാൻ

  • @rainbow-nv8ip
    @rainbow-nv8ip 4 роки тому

    Adaranjalikal.........

  • @sharathraghunathan6355
    @sharathraghunathan6355 Рік тому +4

    6:20 മാസ്സ്

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +4

    രമണനും മദനനും ഇവർ രണ്ടു പേരും ആണ് എന്നാണ് പറയപ്പെടുന്നത്

  • @jithinmjithin6532
    @jithinmjithin6532 5 років тому +2

    Second njamallum

  • @muhammedkunju.7508
    @muhammedkunju.7508 4 роки тому +3

    ഈ പുഷ്പ്പവാടിയിലെത്തിടത്തൊരൊറ്റ ക്കിളിയുമില്ലീ വനത്തിൽ...

  • @anandalphonse
    @anandalphonse 4 роки тому

    ❤️

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +19

    ചങ്ങമ്പുഴയുടെ ഒരു കിലോമീറ്റർ ദൂരെക്കൂടെ പോകാനുള്ള യോഗ്യതയുണ്ടോ ബാലചന്ദ്രൻ ചുള്ളിക്കാടിന് ?? തലവാചകത്തിലെ കൂട്ടിക്കെട്ടൽ അരോചകയിപ്പോയി . ചുള്ളിക്കാടിനെപ്പോലെയും, സച്ചിദാനന്ദനെപ്പോലെയും ഉള്ള ഒരു അയ്യായിരം കവികളെങ്കിലും ഇപ്പോൾ കേരളത്തിൽ കാണും .

    • @mathrukripavideos1234
      @mathrukripavideos1234 4 роки тому +8

      രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് നിങ്ങൾ എതിർക്കുന്നതെങ്കിൽ അറിയുക, ചങ്ങമ്പുഴയും അതേ നിലപാടുകാരനാണ്

    • @Binoyxxx9
      @Binoyxxx9 3 роки тому

      @@mathrukripavideos1234 അവസാന കാലത്ത് അദ്ദേഹം തിരുത്തി ..... ചുള്ളിക്കാടിന്റെ കവിതകൾക്ക് സ്വാഭാവിക സൗന്ദര്യമുണ്ടെങ്കിൽ രമണൻ, വാഴക്കുല പോലെ അവയും സാധാരണക്കാർ ഓർക്കുമല്ലോ .... രണ്ടും രണ്ടു തലങ്ങൾ🙏🙏

    • @esk6309
      @esk6309 2 роки тому

      Sachi the bald... he is not a poet but political slave of ....

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    അദ്ദേഹം ക്ഷയരോഗം ബാധിച്ചാണ് മരിച്ചത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്

    • @justinsimon6924
      @justinsimon6924 3 роки тому

      Sathyamanu. Njanum vayichittundu.

    • @rakeshpnair
      @rakeshpnair 3 роки тому

      അതേ

    • @elegantmodular5485
      @elegantmodular5485 2 роки тому

      His weakness - Women Ramanan all the money spent for ladies (those days it's big money)

  • @saajanjoseph1
    @saajanjoseph1 Рік тому

    🙏🙏🙏🙏🌹🌹🌹

  • @sambathsambathfin1276
    @sambathsambathfin1276 Рік тому +2

    Chinthikku chintha

  • @redevil23
    @redevil23 4 роки тому +3

    Changampuzha Edappally freak machaan kavi

  • @sweetheart2895
    @sweetheart2895 4 роки тому +10

    ചങ്ങമ്പുഴയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യത ബാലചന്ദ്രൻ ചുള്ളിക്കാടിനില്ല, കേരളവർമ്മ കോളേജിൽ പഠിപ്പിക്കുന്ന ദീപ നിശാന്ത് എന്ന സ്ത്രീ വേറൊരു കവിയുടെ കവിത കട്ടെടുത്തു അത് തന്റേതാക്കി പ്രസിദ്ധികരിച്ചതിനു അയാൾ പറഞ്ഞ അഭിപ്രായം നമ്മളൊക്കെ കണ്ടതാണ്. അത് കുഴപ്പമില്ല. കവിത തിരിച്ചുകൊടുത് ഒരു സോറി പറഞ്ഞാൽ മതി, ഞാനും ഇങ്ങനെ കട്ടെടുത്തു എഴുതിട്ടിട്ടുണ്ടെന്ന് എഴുത്ത് കൊണ്ട് പ്രസിദ്ധനായ ഒരാൾ ചെയ്യണ്ട, പറയേണ്ട കാര്യമല്ലിത്. താനൊരു എഴുത്തുകാരനല്ല, കള്ളനാണ് എന്ന് സമ്മതിച്ച മഹാനാണ് ബാലചന്ദ്രൻ ചുള്ളിക്കാട്

  • @Ssh4H
    @Ssh4H 3 роки тому +3

    29:14

  • @ash_editz7924
    @ash_editz7924 5 років тому +2

    Kathaparayan John Paul Sir kazhinje ullu aarum...Appo Changampuzhaye patty aayalo pne ath charithram...😙

  • @rajendrannair1974
    @rajendrannair1974 3 роки тому +1

    He has made unprecedented mistakes in this video, 1 kanana cholayail is what he is telling, actually it is kanana ഛaയയിൽ. The suicide is done by Changapuzhas own daughter, grand daughter grandson and Son in law, later in the night. Please corect it since kids should not learn wrong things

  • @vimalfrancis6479
    @vimalfrancis6479 5 років тому +8

    വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
    നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
    ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
    ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!
    _ സ്പന്ദിക്കുന്ന അസ്ഥിമാടം-

  • @lucycharles123
    @lucycharles123 3 роки тому

    കണക്കാച്ചിലങ്ക കിലുങ്ങി

  • @titusvarghese9764
    @titusvarghese9764 4 роки тому

    @

  • @krishithottam6210
    @krishithottam6210 Рік тому

    Vedanipikkunna ormakalumaayi kavi kadannu poyi

  • @Safar1967
    @Safar1967 5 років тому +18

    എന്തുവന്നാലും എനിക്കാസ്വദിക്കണം
    മുന്തിരിച്ചാറുപോലുള്ള ഈ ജീവിതം

    • @adwaithnk
      @adwaithnk 5 років тому

      chetta ee kavitha peru paranju tharumoo

  • @Safar1967
    @Safar1967 5 років тому +5

    12:30 സത്യമാണ്‌. എന്റെ മാതാവ് ഇത്തരം അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്

  • @Safar1967
    @Safar1967 5 років тому +25

    "ഇന്നലെ രാത്രിയിൽ
    ഞാനൊരു പൂമൊട്ടിന്റെ
    മന്ദസ്മിതത്തിൽ കിടന്നുറങ്ങി..."
    -ചങ്ങമ്പുഴ
    ....ശരിയാണ്
    ചങ്ങമ്പുഴ ഇല്ലെങ്കിൽ ?
    പി.ഭാസ്കരൻ ഇല്ല...
    വയലാർ ഉണ്ടാകുമായിരിന്നില്ല....
    ഓ.എൻ.വി ഇല്ല.

  • @Safar1967
    @Safar1967 5 років тому +10

    ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി

  • @shajip6558
    @shajip6558 3 роки тому +7

    പ്രിയപ്പെട്ട ജോൺ പോൾ സർ -
    താങ്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ കഴിഞ്ഞു എന്നത് അഭിമാനമായി കരുതുന്നു

  • @arunimaraj-204
    @arunimaraj-204 4 роки тому +3

    Your sound is very beautiful

  • @druvaraj2547
    @druvaraj2547 3 роки тому +1

    ♥️

  • @sinanerm1624
    @sinanerm1624 2 роки тому +2

    💖