ശ്രീകൃഷ്ണഭഗവാന്റെ ചിത്രം വീട്ടിലുള്ളവര്‍ തീര്‍ച്ചയായും അറിയേണ്ട കാര്യം | Jyothishavartha

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 199

  • @shylajava6357
    @shylajava6357 Рік тому +29

    ഭഗവാനെ ഗുരുവായൂരപ്പാ അങ്ങയെ അവിടെവന്ന് കാണാനുള്ള അനുഗ്രഹം നൽകണേ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏❤❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +21

    അങ്ങനെ കണ്ണനെ കുറിച്ചും ഒരു കഥയും കുടി കേൾക്കാൻ പറ്റി സന്തോഷം തിരുമേനി 🙏

  • @abiliabili7780
    @abiliabili7780 Рік тому +9

    തിരുമേനി പറഞ്ഞു തരുന്നത് പോലെ എല്ലാ വ്രതങ്ങളും ഞാൻ അനുഷ്ഠിക്കുന്നുണ്ട് ആദ്യമായിട്ടാണ് ഞാൻ രാമായണം മാസം 30 ദിവസം വരെ മത്സ്യമാംസം കഴിക്കാതെ വെറും വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ച് രാമായണം വായിക്കുന്നത് എല്ലാത്തിനും കാരണം തിരുമേനിയുടെ വാക്കുകളാണ് തിരുമേനിക്ക് ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ ഉണ്ടാകട്ടെ. തിരുമേനി പറഞ്ഞു തരുന്നതുപോലെ വ്യാഴാഴ്ച വൃതം എടുക്കാറുണ്ട് കദളിപ്പഴവും അവിൽ നിവേദ്യം എല്ലാ വ്യാഴാഴ്ചയും ഭഗവാൻ നൽകുന്നുണ്ട് മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി 21 ദിവസം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കഴിപ്പിക്കാറുണ്ട് ശിവരാത്രി എടുക്കാറുണ്ട് ശ്രീരാമജയന്തി എടുക്കാറുണ്ട് ഹനുമാൻ ജയന്തി എടുക്കാറുണ്ട് എല്ലാ കാര്യങ്ങളും തിരുമേനി പറയുന്നത് പോലെ ശ്രദ്ധയോടെ ചെയ്യാറുണ്ട് എല്ലാ അറിവുകളും ഞങ്ങൾക്ക് പകർന്നു തരുന്ന തിരുമേനിക്ക് ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SandhyasSandhya-b9t
    @SandhyasSandhya-b9t Місяць тому

    ശെരിയാണ് തിരുമേനി പറയുന്നത് ഗുരുവായൂരിൽ പോയി ഭഗവാനെ കണ്ടാലും വീണ്ടും വീണ്ടും കണ്ടു കൊണ്ടേ ഇരിക്കണം എന്ന് ആണ് ഓരോ കൃഷ്ണ ഭക്തരെയും ആഗ്രഹം 😍❤️❤️❤️ എത്ര കണ്ടാലും മതി വരില്ല 🙏🙏

  • @aiswaryaku1666
    @aiswaryaku1666 Рік тому +13

    ഭഗവാന്റെ അനുഗ്രഹം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @jalajaprakash2904
    @jalajaprakash2904 Рік тому +1

    ഗുരുവായൂരപ്പാ എൻ്റെ മക്കൾക്ക് നല്ലൊരു ജോലി യും ജീവിതവും കൊടുത്തു അനുഗ്രിക്കാണെ ഭഗവാനെ,

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Рік тому +10

    എന്റെ മാമനും മാമിയ്ക്കും കുട്ടികളില്ലായിരുന്നു അവരുടെ ബന്ധു ശ്രീ കൃഷ്ണ ഭഗവാനെ വ സുദേവർ മധുരയിൽ നിന്നും യമുന കടന്ന് തലയിൽ ചുമന്നു കൊണ്ടുപോകുന്ന ചിത്രം അവർക്കു കൊടുത്തു പിറ്റേ വർഷം ഒരു കുഞ്ഞിനെ അഡോ പറ്റ് ചെയ്തു ആ ചിത്രം ഇപ്പോഴും അവരുടെ വീട്ടിൽ ഉണ്ട് അവരുട മകനും സുഖമായി രിക്കുന്നു ഹരേകൃഷ്ണ 🌹🌹🌹🙏

  • @shynashan58
    @shynashan58 Рік тому +39

    എന്ത് സങ്കടം ഉണ്ടായാലും വിളക്ക് വച്ചു 5മിനിറ്റ് കണ്ണന്റെ മുന്നിൽ നിന്ന് കാര്യം പറഞ്ഞാൽ വല്ലാത്തൊരു ശാന്തി ആണ് 🙏🙏🙏കണ്ണൻ ഇല്ലാത്ത ജീവിതം സങ്കൽപിക്കാൻ കൂടെ വയ്യ

  • @A_KMask5169
    @A_KMask5169 Рік тому

    തിരുമേനി🙏🙏 ഒരോ വാക്കുക്കളും സത്യം മാണ്. ഇനി ഒരിക്കലും മറ്റൊരു കുഞ്ഞിന് ജന്മം നൽക്കുകയില്ല. പ്രസവിക്കുകയില്ല എന്നു കരുതിയ എന്റെ അനുഭവങ്ങളും . ഭഗവാൻ തന്നെ എല്ലാം മാറ്റി എഴുതി. മാർച്ച് 8 , 23 ,ന് ഒരു പുത്രന് ജന്മം നൽക്കി. ആ പുത്രൻ ഭഗവാന്റെ അംശം മാണ്. കുഞ്ഞിനു ഭഗവാന്റെ മുഖം ത്തിന് നല്ല സാമ്യം മാണ്. ഭഗവന്റെ ആ ഫോട്ടേയും ഞാൻ ഗൂരുവായൂരിൽ നിന്ന് വാങ്ങാൻ കഴിഞ്ഞു. ഹരേ കൃഷ്ണ❤️❤️🙏🙏

  • @pavithranm7400
    @pavithranm7400 Рік тому +11

    ❤ഓം നമോ നാരായണായ❤
    ❤ ഓം നമോ ഭഗവതേ വാസുദേവായ❤

  • @athulyam3817
    @athulyam3817 Рік тому +1

    നൂറുശതമാനം ശെരിയാ തിരുമേനി അനുഭവം ഗുരു എന്റെ കൃഷ്ണാ 🙏🙏❤️❤️❤️❤️

  • @jayshreekarmal6037
    @jayshreekarmal6037 23 дні тому

    Hare Krishna Guruvayurapa Sharanam 🙏 Radhe Radhe Shyam 🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Рік тому +8

    , ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏🙏

  • @indirarajan4407
    @indirarajan4407 Рік тому +2

    Namasthee Thirumeni
    Om Namo Bagavade Vasudevaya.

  • @rajasreesundar9644
    @rajasreesundar9644 Рік тому +3

    എന്റെ കണ്ണൻ 🙏❤❤ ...... തിരുമേനിക്ക് കോടി പ്രണാമം

  • @Devu_krishnagirl
    @Devu_krishnagirl Рік тому +2

    ഹരേ കൃഷ്ണ.. ഗോവിന്ദ.. ഗുരുവായൂരപ്പാ.. എന്റെ പൊന്നു കണ്ണാ... 🙏🙏🥰🥰🥰❤️❤️

  • @renukasubramanyan368
    @renukasubramanyan368 Рік тому

    നമസ്കാരം തിരുമേനി എന്റെ മോൾക്ക് ജോലി ശരിയായി തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ ഞാൻ പിന്തുടരുന്നു

  • @senthilkavya8118
    @senthilkavya8118 Рік тому +1

    Thirumeni parayunnath kelkkubol entha oru santhosham eni krishna kathakkal prayannam thanks thirumeni

  • @lakshmypriyamadhu1032
    @lakshmypriyamadhu1032 Рік тому +1

    Om Namo Narayana 🙏 Bhagvante Anugraham oru padu labhichitundu enikum kudumbathinum.
    🙏🙏🙏

  • @sunithar135
    @sunithar135 Рік тому +2

    ഞാനും
    ഒരു കൃഷ്ണ ഭക്ത
    ആണ് എന്ന് അനുഗൃഹികണേകൃഷ്ണ

  • @sreekumariks9820
    @sreekumariks9820 Рік тому

    Thirumeni ,🙏🙏🙏🙏🙏 njanum husbandum ella masaum Guruvayoor krishnane thozhan pokarund , Hare Krishna hare Krishna, Krishna Krishna hare hare 🙏🙏🙏🙏🙏

  • @vimalakumari8521
    @vimalakumari8521 Рік тому +1

    Hare Krishna saranam🙏🏻💞💓💛💗💕❣🙏🏻

  • @Gaming_with_allu
    @Gaming_with_allu Рік тому +3

    ഞങ്ങൾ ഗുരുവായൂർ പോയപ്പോ എന്റെ ഉണ്ണിയെ കാണാതെ ആയി എലാംയിടത്തും ഞാൻ ഓടി അവനെ വിളിച്ചു അവനെ കിട്ടിയില്ല ഇനി ഓഫിസിൽ പോയി പറയട്ടെ എന്നു കരുതി നിൽകുമ്പോൾ ഒരാൾ അതാ എന്റെ ഉണ്ണിയുടെ കൈ പിടിച്ചു എന്റെ അരികിലേക്ക് വരുന്നു 🙏🏻ഇന്നും ഞാൻ വിശ്വസിക്കുന്നുണ്ട് എന്റെ കണ്ണന്നാണ് എനിക്ക് ഉണ്ണിയെ തിരികെ തന്നേ 🙏🏻hare krishna🙏🏻radhe radhe shyam🙏🏻

  • @simpleraj1454
    @simpleraj1454 Рік тому

    A kshay Raj Aswathi AnirdhRaj Thrikatta Simple Bharani Rajesh Aswathi

  • @UshaRNair-qd6kf
    @UshaRNair-qd6kf Рік тому +1

    സത്യം ആണ് തിരുമേനി ഓം നമോ നാരായണായ. ഓം ശ്രീകൃഷ്ണായ പരബ്രഹ്മ നേ നമ:

  • @lathaas8482
    @lathaas8482 Рік тому

    Ente kannane Kanan enikk innale bhagyam kitty hare krishna

  • @sobhapv5998
    @sobhapv5998 Рік тому +1

    നമസ്തേ തിരുമേനി 🙏എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 10.6.96 വിഷ്ണു. ഉത്രട്ടാതി 7.15

  • @SreedeviKk-n3d
    @SreedeviKk-n3d Рік тому

    Hare krishna Thirumeni angayude vakkukal athra sathyamanu

  • @sobhanakumari5410
    @sobhanakumari5410 Рік тому +1

    ഓം നമോ ഭഗവതേ വാസു ദേവായ:
    🙏🙏🙏🙏🙏

  • @miniashok5782
    @miniashok5782 Рік тому +2

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏കാണാനുള്ള അവസരം ഉണ്ടാവേണ്വ് ഭഗവാനെ 🙏🙏🙏തിരുമേനിക്ക് ഭഗവാന്റ്റ കാടാഷം എന്നുമുണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏

    • @sheebavenugopal7024
      @sheebavenugopal7024 Рік тому

      കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @njanannne
    @njanannne 3 місяці тому

    ഒരുദേവൻറഒരുഫോട്ടോമാത്രമെവെക്കാൻപാടുള്ളു എന്നത് ശരിയാണൊ

  • @Harekrishna1767
    @Harekrishna1767 Рік тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @parvathyraman756
    @parvathyraman756 Рік тому

    OmNamo Bagavathe Vasudevaya super Gambhiram Thirumeni explained very well .Namaskaram Thirumeni 👌 👍 👏🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 Рік тому +1

    🙏🙏🙏🙏🙏🕉️🕉️🕉️Hare Krishna Sarvam Krishna Arppannamasthu 🙏. Nanniee Namaskaram Thirumeni 🙏

  • @VijayaKumariPN-h3y
    @VijayaKumariPN-h3y Рік тому

    Ente Kanna Guruvayoor appa saranam bhagavante❤️❤️❤️🙏🙏🙏🌹🌹🌹

  • @chijinikp478
    @chijinikp478 3 місяці тому

    ശ്രീകൃഷ്ണ വിഗ്രഹം ഗിഫ്റ്റായി ഹൗസ് വാമിംഗ് കൊടുക്കാമോ

  • @girijasukumaran5196
    @girijasukumaran5196 Рік тому +1

    🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏🙏

  • @rekhamuralidharan800
    @rekhamuralidharan800 Рік тому +1

    🙏🙏🙏 ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏

  • @habibaaer8300
    @habibaaer8300 Рік тому +1

    Hare Krishna.Yentakanna

  • @ushadevi-ei4dn
    @ushadevi-ei4dn Рік тому +2

    Hare krishna Hare krishna. 🙏🙏🙏🙏🙏

  • @sreejayam5760
    @sreejayam5760 Рік тому +1

    ഓം നമോ ഭഗവാതെ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui Рік тому +1

    Hare rama hare Krishna Guruvayurappa 🙏🙏🙏

  • @Rahul-sh5cu
    @Rahul-sh5cu Рік тому +1

    നാരായണ നാരായണ .നാരായണ . നാരായണ ഓം നമോ ഭഗവതേ വാസുദേവായ

  • @leeladinesh3154
    @leeladinesh3154 Рік тому

    Om Krishnaya Vasudevaya haraye paramatmane pranatha klesha nashaya Govindaya namo nama ❤❤❤

  • @anjups1487
    @anjups1487 Рік тому

    Ente guruvaayoorappa kathurekshikkane.ente sankadangalellam theerthutharaname.ente krishna.ente achante rogam mattitharaname .njangalkkuvendi prarthikkane thirumeni.

  • @lovelandmedia638
    @lovelandmedia638 6 місяців тому

    എന്റെ കണ്ണാ അവിടുന്ന് ഇല്ലാതെ ഞാനില്ല..എന്റെ കൂടെ ഉണ്ട് എന്റെ ഉണ്ണി

  • @shibamanoj7887
    @shibamanoj7887 Рік тому +2

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @gigimoleraju720
    @gigimoleraju720 Рік тому

    Pranam namaste thirumeani mkantea vivaham nadakkan prarthikkanea 🙏🙏🙏

  • @vanajakn4996
    @vanajakn4996 Рік тому

    ഹരേകൃഷ്ണാ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ സർവ്വം സമർപ്പയാമി.

  • @sindhushine9628
    @sindhushine9628 Рік тому +1

    Namaste Thirumeni

  • @vishnumohan4898
    @vishnumohan4898 Рік тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @appuz723
    @appuz723 Рік тому

    Good morning Thirumeni

  • @nimmypradeep793
    @nimmypradeep793 Рік тому

    നമസ്തേ തിരുമേനി 🙏
    എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ.25.10.1990.
    നിധിൻ പൂരാടം..9.55p m

  • @subhak.s5085
    @subhak.s5085 Рік тому

    Hare Krishna Hare Krishna Krishna Krishna harehare

  • @umavs7802
    @umavs7802 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @reshmashanil9751
    @reshmashanil9751 Рік тому +2

    Hare Krishna

  • @akshayaku6863
    @akshayaku6863 2 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @bhamanair6622
    @bhamanair6622 Рік тому

    Thirumeni what must v do with idols of bhagvan which get old n faded .Pls reply .🙏

  • @YouTubeNew-h2k
    @YouTubeNew-h2k Рік тому

    Namaskaram thirumeni ende case thernu kittane guruvayurappa

  • @jayaprabhav2406
    @jayaprabhav2406 Рік тому

    Namaskaaram thirumeni

  • @SruthiS-fx2zl
    @SruthiS-fx2zl 6 місяців тому

    Guruvayoorappante photo roomil vaykunnath dosham undo

  • @sailajasasimenon
    @sailajasasimenon Рік тому +6

    ഓം നമോ നാരായണായ🙏🏻❤️ഓം നമോ ഭഗവതേ വാസുദേവായ🙏🏻❤️പ്രണാമം തിരുമേനി🙏🏻.ഭഗവാന്റെ ഭക്തരെ ഭഗവാൻ ഒരിക്കലും കൈവിടില്ല.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @sumashivnarayan8759
    @sumashivnarayan8759 Рік тому

    Yellam Krishnarpanamasthu🙏🙏🙏

  • @PraseenaGin
    @PraseenaGin Рік тому

    വെണ്ണ തിന്നുന്ന കണ്ണാ ഞാൻ 2 ivf ചെയ്യാൻ പോകുവാണ് എനിക്ക് കുട്ടികളേ തന്ന് അനുഗ്രഹിക്കണേ

  • @ramanim9457
    @ramanim9457 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @deepikamohandas7593
    @deepikamohandas7593 Рік тому

    Aum namo narayanaya nama 🙏🙏 harekrishna Krishna Krishna Krishna Krishna hare hare 🙏🙏🙏

  • @sobhasanju8302
    @sobhasanju8302 Рік тому

    Hare. Krishna. Hare. Krishna

  • @jalajaka8342
    @jalajaka8342 Рік тому

    Hare Rama Hare Krishna

  • @chandinimohan9234
    @chandinimohan9234 Рік тому

    Krishna Guruvayurappa pranamam

  • @KamalaBabu-np4mt
    @KamalaBabu-np4mt Рік тому

    Brijesh അവിറ്റോം നല്ല ജോലി ലഭിക്കാൻ തിരുമേനി പ്രാർത്ഥിക്കണം

  • @bindushibu9952
    @bindushibu9952 Рік тому

    ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🌹🙏❤️

  • @jishat4126
    @jishat4126 7 місяців тому

    ന്റെ കൃഷ്ണാ 🙏🙏🙏🙏

  • @suchithrasubash2490
    @suchithrasubash2490 Рік тому

    Entey Krishna enikeppozha kaanan kazhiyuka

  • @PoornimaDevu
    @PoornimaDevu Рік тому

    അപ്രതീക്ഷിതമായി

  • @leenanair6667
    @leenanair6667 Рік тому

    Hare Krishna 🙏🏻🙏🏻🙏🏻

  • @syamalakumari8040
    @syamalakumari8040 Рік тому

    Satyam eppo chellanam 🙏 yennu Guruvayurappan decide cheyum 🙏🙏

  • @sreelethagopan3295
    @sreelethagopan3295 Рік тому +2

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹♥️

  • @shibus.vshibus.v4116
    @shibus.vshibus.v4116 Рік тому +1

    ഹരേ ക്യഷ്ണ 🙏🙏🙏🙏❤❤❤❤ ഹരേ രാമ

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Рік тому

    എന്റെ കണ്ണൻ കുട്ട്യേ 🙏🙏❤️❤️🌹🌹

  • @swathy300
    @swathy300 Рік тому

    Njagalde veetil ennumuthal vilakku vekkum annu muthal thudagum kashtakalam...adhyam vijarichu photo nte pblm aanennu athu matti pinnem kashtakalam...athu kazzhiju vilaku matti ennitu problems aanu...vilaku vekkathirikumbo bhayakara samadhanavum aiswaryagalum athu enthu kondanu...njn veedokke vrithiyakitu thanneyanu vilaku vekkunnathu...pinnenthu kondanu ingane sambhavikunnathu..eniku vilaku vekkan ipo pediyanu njn manasil bhagavane vilikum namavum chellum

  • @rejanimolr6880
    @rejanimolr6880 Рік тому

    ഓം നമോ നാരായണായ 🙏🙏🙏

  • @mohandasnarayanan8683
    @mohandasnarayanan8683 Рік тому

    Krishana Guruvayurappa saranam bhagavane

  • @Saraswathi-o5n
    @Saraswathi-o5n Рік тому

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കനിയേണമേ 9:14

  • @radhanair2154
    @radhanair2154 Рік тому

    Namaste thirumeni....🙏🙏🙏

  • @sumashivnarayan8759
    @sumashivnarayan8759 Рік тому

    Namaskaram tirumeni 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Рік тому +3

    Oodakkuzhal ooothi nilkkunna ponnunnikkanna 😓🙏🙏🙏nte kanna 🙏🌿unnikkanna🌿🙏 muraleedhara...🌿🙏
    Keshadipadam thozhunnen ...🙏🌿😓
    Hare Krishna Guruvayurappaaa saranam 🙏🙏🌿🌷😓

  • @LathaRaju-yi9vc
    @LathaRaju-yi9vc 9 місяців тому

    തിരുമേനി കൃഷ്ണനും, രാധയും ഉള്ള ഫോട്ടോ വെച്ചാൽ കുഴപ്പം ഉണ്ടോ

  • @minisuresh804
    @minisuresh804 Рік тому

    എന്റെ കണ്ണൻ....❤

  • @rethikapurushothaman4779
    @rethikapurushothaman4779 Рік тому

    നമസ്തേ തിരുമേനി ❤❤❤

  • @neethuneethu2927
    @neethuneethu2927 Рік тому +1

    Hare krishna 🌹❤️🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Рік тому

    Namaskaram thirumeni 🙏🙏

    • @kvk831
      @kvk831 Рік тому

      Hare Krishna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @PoornimaDevu
    @PoornimaDevu Рік тому +1

    ഞാൻ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി തലേന്ന് അവിടെ എത്തി

  • @123vanaja8
    @123vanaja8 Рік тому

    നമസ്തേ. തിരുമേനീ🙏🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 Рік тому

    Pranam thirumeni pranam pranam humble pranams

  • @sankarcg6305
    @sankarcg6305 Рік тому

    ❤ Krishna guruvayoorappa sharanam ❤

  • @sreedevipillai7693
    @sreedevipillai7693 Рік тому

    Hare Krishna Narayanan 🙏🙏🙏

  • @neethuneethu379
    @neethuneethu379 2 місяці тому

    Krishna ❤❤❤❤

  • @ksjayaram3445
    @ksjayaram3445 Рік тому

    Krishna guruvayoorappa bhagavane

  • @jayasreep5712
    @jayasreep5712 Рік тому +2

    🕉️ഓം നമോ ഭഗവതേ വാസുദേവായ 🕉️🙏🏻

  • @chandramohannair7957
    @chandramohannair7957 Рік тому

    Ente Chendathappa....👃👃👃