കുറെ മന്ത്രിമാരെ ലേബർ ക്യാമ്പിലോട്ട് കയറ്റി വിട്ടാലോ?!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • SEPTEMBER 17 2024 DAY 379

КОМЕНТАРІ • 53

  • @seemasasi17
    @seemasasi17 27 днів тому +6

    I am always watching your program when I will come TVM I will like to see you please if don’t mind I am in Ajman uae with my family.

  • @sudheerchandran9879
    @sudheerchandran9879 27 днів тому +5

    The promoter of AK Logistics based at Dubai and Soudi Arabia is a native of Pallichal just 5kms away from Vizhinjam.They are likey to start their Logistics business at Vizhinjam.

  • @sreekumarannair3707
    @sreekumarannair3707 27 днів тому +1

    നന്ദി സർ
    ഒരുത്തനും ഉത്തരം പറയാൻ
    സാധിക്കില്ല , അങ്ങയുടെ
    ചോദ്യങ്ങൾക്ക്.
    കാരണം, രാഷ്ട്രീയം
    വരുമാനം നേടി തരുന്ന
    നല്ലൊരു തൊഴിൽ.

  • @armsworld1734
    @armsworld1734 27 днів тому +1

    Very correct

  • @manufrancis
    @manufrancis 27 днів тому +2

    can we start a donation for our youth to get that training?

  • @npchacko9327
    @npchacko9327 27 днів тому +2

    ❤Elias John❤
    Yes, Ur words are correct!
    We, want to live in Our Native Land & Born Area!!
    .👉Living outside Country gives so much Pain inside & Outside👈

  • @binilrajraj9003
    @binilrajraj9003 27 днів тому +1

    പ്രവാസികളിൽ ഒരു വിഭാഗം കേരളത്തിൽ വികസനം വരുന്നതിനെ വളരെ പുച്ഛത്തോടെ കാണുന്നവർ ആണ്, കാരണം കാണാത്തതു കാണുമ്പോൾ, ഇതു വരെയും തോന്നാത്ത കാര്യങ്ങൾ തോന്നും 🙏🏼

  • @paullawrence1842
    @paullawrence1842 27 днів тому

    Yes..we are watching,from UK

  • @prakashk.p9065
    @prakashk.p9065 27 днів тому +2

    നൊമ്പരപ്പെടുത്തുന്ന ജീവിത യാഥാര്‍ത്ഥ്യത്യത്തിനു പിന്നിൽ തൊഴിലില്ലായ്മ. സെക്രട്ടറിയേറ്റ് പടിക്കൽ ശ്രീ. ഇല്യാസ് ജോൺ നിരാഹാരം കിടന്നു,പാളയത്തു സഖാവ് വിജയകുമാർ പ്രക്ഷോഭം നടത്തി. നാട്ടുകാർ (ഞാനുൾപ്പെടെ) സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി പറഞ്ഞു" ഓ..ആ നായിന്റെ മോൻമാർ ഒന്നും ചെയ്യത്തില്ല " .തുറമുഖം യാഥാര്‍ത്ഥ്യമായി Logistics വേഗം വളരും; എല്ലാ പേർക്കും സന്തോഷവും വരും.❤

  • @bimalkumar-wq4iw
    @bimalkumar-wq4iw 27 днів тому

    You are correct sir, most of the people eagerly waiting for settled back in our own place.

  • @shajilakshmanan2535
    @shajilakshmanan2535 27 днів тому +2

    കേരളത്തെ അത്രയ്ക് തരം താഴ്ത്തമോ ഗൾഫിൽ നിയമ കുരുകിൽ പെട്ടു 35കോടി പിഴ ഒടുക്കാൻ കഴിയാത്തവന്
    ഒരാഴ്ചയ്ക് ഉള്ളിൽ35കോടി ഉണ്ടാക്കി കൊടുത്ത കേരളമാണെന്നു ഓർക്കണം 😮

  • @syam401
    @syam401 27 днів тому +2

    Pravasikal aanu sir, sir ne pole naadine snehikkunnavarude videos kanunnath..swantham nattil ninnal gunam pidikkilla, avasaram ellathond naadu vittavar swantham kudumbam nokkan...avarkke manasil agraham ullu nattil nthelum mattangal varanamennum, athiloode swantham nattil avasaram labichal thirichu varamennum nattil nilkkanamennum agrahikkunnavar.

  • @bhanujanramachandranp8855
    @bhanujanramachandranp8855 27 днів тому

    നമസ്കാരം, ഞാൻ sailing commentry യുടെ സ്ഥിരം കേൾവിക്കാരനാണ്. ഈ അടുത്ത കാലത്തു ഞാൻ ശ്രദ്ധിച്ചത് താങ്കൾ ഒരുപാട് നെഗറ്റീവിറ്റി യിലേക്ക് പോകുന്നു. ഈ അടുത്ത കാലത്തു തുടങ്ങിയതാണ് ഈ വസ്തുത. please be positive. ഈ negativity കൊണ്ട് ഒരു ഗുണവും ഇല്ല.നമ്മൾ ആഗ്രഹിക്കുന്നതല്ല ജീവിതം നമുക്ക് തരുന്നത്...

    • @naseemhafiz5939
      @naseemhafiz5939 26 днів тому +1

      Not true, be realistic and set goals that only we can achieve, Success guys say that

  • @Joseph-thomas-z3n
    @Joseph-thomas-z3n 27 днів тому

    Well said Sir.

  • @texlinesoxx
    @texlinesoxx 27 днів тому

    അവസാനത്തെ 1-2mnt 😢😢😢ഇതാണ് പ്രബുദ്ധ സാച്ചരഖേരളം... 😢😢ആന്റണിഎന്നൊരു കൊടിയ പാപി ഇവിടെതന്നെ ഇരിപ്പുണ്ട്, സ്വാശ്രയ engg കോളേജ് പിതാമഹൻ...
    പിന്നെ engg കഴിഞ്ഞ ആളിന് ₹15000/-(₹500/day) നേടാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് പറ്റും കുഞ്ഞേ...😢😢😢😢

  • @shajilakshmanan2535
    @shajilakshmanan2535 27 днів тому +1

    ഈ സ്ത്രീക് രഹസ്യ മായി ഏതെങ്കിലും വീട്ടിൽ ഒരുമാതേക്കു വീട്ടു ജോലിക്കു പോയാൽ ഈ തുക ഉണ്ടാകാൻ കഴിയും അതു ചെയ്യുന്നില്ലെങ്കിൽ അവരുടെ ലക്ഷ്യം വേറെയാണ് റോഡ് പണിയെടുത്തു ഉന്നത നിലയിലായവരുണ്ട് അതു ഓർത്താൽ കൊള്ളാം 😮😮😮

  • @AjithKumar-wq8xg
    @AjithKumar-wq8xg 27 днів тому +2

    ഇതിനു മറുപടി പറയണം എങ്കിൽ തമിഴ്നുമായി മലയാളിയെ താരതമ്യം ചെയ്യണം.. അതായത് പുറത്തേക്കു ഒന്ന് ബസിൽ നിന്നും തല വെളിയിൽ നീട്ടിയാൽ വെന്തു പോകുന്ന ചൂടിൽ പാടത്തു പണി എടുക്കുന്ന തമിഴനെ കണ്ടിട്ടുണ്ട്. അവിടെ കൃഷി പരമാവധി പ്രോത്സാഹനം നൽകുന്ന സർക്കാർ ഉണ്ട്. രാജീവ്‌ ഗന്ധി മരിച്ചപ്പോൾ പട്ടി കടായി കിടന്ന സ്ഥലം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ hub ആണ്. കടലൂർ പോണ്ടിച്ചേരി മേഖലയിൽ മുഴുവൻ വര്ഷങ്ങള്ക്കു മുൻപ് പോലും ധാരാളം കൊച്ചു കൊച്ചു ഫക്ടോറികൾ, shamppo, സോപ്പ് തുടങ്ങി നിത്യോപയോഗ വസ്തുക്കൾ നിർമ്മിക്കുന്നത്, തിരുപ്പൂർ മുഴുവൻ ബനിയൻ പോലുള്ള വസ്ത്രം നിർമാണം ലോകത്തിന്റെ പല ഭഗങ്ങളിലും കയറ്റി അയക്കുന്നു.. കോയമ്പത്തൂർ, തെക്കെ ഇന്ത്യയിലെ manchester എന്ന് അറിയപ്പെടുന്നു.. തെക്കെ ഇന്ത്യയിലെ നെല്ലറ എന്ന് അറിയപ്പെട്ടത് തഞ്ചവൂർ, ക്ഷേത്രം ടൂറിസം ത്തിന്റെ അനന്തം സാധ്യത,ആരു ചെന്നാലും അഭയം നൽകുന്ന madaras സിറ്റി, അങ്ങിനെ തമിഴ് നാട് നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തി വികസിച്ചു കൊണ്ടിരിക്കുന്നു.. ഏകദേശം 9കോടി ഉണ്ട് ജനസഘ്യ. ദാരിദ്ര്യം ഇല്ല എന്നൊന്നും പറയുന്നില്ല. പക്ഷേ അവർ അവരുട ഇച്ഛാശക്തി കൊണ്ട് പരിമിതികൾ മറികടക്കുകയാണ്... ഇഷ്ടം പോലെ നിക്ഷേപം വരുന്നു.. എന്നാൽ വരൾച്ച, ചൂട്, ജല ലഭ്യത കുറവ് ഒക്കെ നേരിടുന്ന സംസ്ഥാനം ആണ് എന്ന് ഓർക്കുക. അവർ എന്നിട്ടും മുന്നോട്ടു ആണ്. കമരാജിന് ശേഷം അവിടെ ദേശീയ പാർട്ടി ഭരിച്ചിട്ടില്ല. പക്ഷേ ഭരിച്ചവർ കട്ട് മുടിച്ചവർ ഉണ്ടായിരിക്കാം, പക്ഷേ തമിഴ് നാടിന്റെ പുരോഗതി ക്കു വേണ്ടി അവർ എന്തും ചെയ്യുമായിരുന്നു. തമിഴന്റെ പ്രശ്നങ്ങളിൽ അവർ പരസ്പരം രാഷ്ട്രീയം പോര് അടിക്കാതെ ഒരുമിച്ചു നിന്നു, നേടി എടുക്കാൻ ഉള്ളത് നേടി എടുത്തു. തലക്ക് പിടിച്ച രാഷ്ട്രീയം ജനങ്ങൾക് ഇല്ല... രാഷ്ട്രീയം തെക്കാൾ ജനങ്ങൾ വികസനത്തിന്‌ മുൻ തൂക്കം നൽകി... പാർട്ടി ക്കു വേണ്ടി പക്ഷം പിടിച്ചില്ല. തൊഴിൽ ദ്രോഹങ്ങൾ ഉണ്ടായെങ്കിലും മുതലാളിയെ അവർ തള്ളി കളഞ്ഞില്ല, തല്ലി കളഞ്ഞും ഇല്ല. കാരണം മുതലാളി പണം ഇറക്കിയാലേ തൊഴിലാളിക്ക് ജോലി ഉള്ളു എന്ന പ്രാഥമിക പാഠം അവർക്ക് അറിയാമായിരുന്നു... പത്തു കൊല്ലം കഴിയുമ്പോൾ തമിഴ് നാട് ആയിരിക്കും, ഏറ്റവും സമ്പണ്ണമായ state. ഇവിടെ ഉള്ള രാഷ്ട്രീയക്കാർ, അവിടെ ചെന്നു കാര്യങ്ങൾ എങ്ങിനെ നടത്തുന്നു എന്ന് പഠിക്കുന്നത് നന്നായിരിക്കും..... 😄😄😄

    • @chachuzepachu
      @chachuzepachu 27 днів тому +2

      ലോകത്തിന്റെ ചൈനയാണ് ഇന്ത്യയുടെ തമിഴ്നാട് ❤
      ചൈന എന്ന് കേൾക്കുമ്പോൾ നമ്മുക്ക് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ എന്നാണ്, പക്ഷെ അങ്ങനെയല്ല, ലോകത്തിനു എന്തുവേണം എന്നത് ആണ് അവരുടെ ഇൻഡസ്ട്രിയുടെ ക്ഷമത, ഏകദേശം അതേനിലക്കാണ് തമിഴ്നാടും... ആശംസകൾ 🎉
      കോയമ്പത്തൂർ ഇല്ലെങ്കിലൊരുപക്ഷെ ഇന്ത്യയുടെ ഇറക്കുമതി ലെവൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി ആയേക്കും, അപ്പോ അവരുടെ കപ്പാസിറ്റി എന്താണെന്ന് നോക്കൂ, പ്രോഡക്റ്റിവിറ്റി എന്താണെന്നുനോക്കൂ,,, നമുക്കെന്ത് ഉണ്ട് അത്തരത്തിൽ??
      പത്തുരൂപയുടെ പപ്പടം പോലും കേറി പോകണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് ഉഴുന്ന് വരണം 😂...!!!
      തൊഴിൽ ഇല്ല പോലും.
      തൊഴിൽ ഇല്ലാഞ്ഞിട്ടല്ല, ചെയ്യാൻ മടിയാ മലയാളികൾക്ക്.

    • @chachuzepachu
      @chachuzepachu 27 днів тому +1

      തമിഴന്റെ അടിസ്ഥാന ആവശ്യം ഭക്ഷണം അല്ല, തൊഴിൽ ആണ്
      നമ്മുടെ അടിസ്ഥാന ആവശ്യം തൊഴിൽ അല്ല ഭക്ഷണമാണ്
      തൊഴിൽ ചെയ്യാതെ ഭക്ഷണം കിട്ടുമോ എന്ന് നോക്കി നടക്കുന്ന നോക്കുകൂലിക്കാരും ഉണ്ട്.
      അതുകൊണ്ടാ അവിടെ അങ്ങനെയും ഇവിടെ ഇങ്ങനെയും ആയത്

    • @thilakanunnithan2255
      @thilakanunnithan2255 26 днів тому +1

      ദീർഘവീക്ഷണമുള്ള ഭരണാധികാരും ഉണ്ടാകണം.

  • @ls.creations_3574
    @ls.creations_3574 27 днів тому

    🎉❤

  • @jojugeorge1319
    @jojugeorge1319 27 днів тому

    Sir
    Good Morning
    I also faced same situation, eventhough well qualified, no chance of getting a job.
    Realities we cannot even imagine Sir, it is beyond our expectations, Only show, nothing more
    Thanks Sir
    Please Continue.

  • @JosephJmanayil
    @JosephJmanayil 27 днів тому +1

    ഐസക് ജോൺ വിവരക്കേട് വിളസാ തേ കായ്യങ്ങൾ സത്യസന്തമായി മനസിലാക്കു മനോരമ നോക്കു നിങ്ങൾക്ക് ബോധക്കേടുണ്ടായി ല്ലങ്കിലേ അതിശയമുള്ളു അത്ര വിഷമാണ് മനോരമ

  • @AFLAHKMKM
    @AFLAHKMKM 27 днів тому

    👍

  • @shabeerali6287
    @shabeerali6287 26 днів тому

    പാവം പ്രവാസി...

  • @RenjithrRavi
    @RenjithrRavi 27 днів тому

    ❤❤❤

  • @NarayananKakkad
    @NarayananKakkad 26 днів тому

    പടിഞ്ഞാറൻ നാടുകളിൽ 18 വയസ്സായ കുട്ടികൾ സ്തം വീട്ടിൽ നിന്ന പോയി ജീവിക്കന്നു. ഇവിടെയോ. 24 - 25 വയസ്സിയാലും സ്റ്റൺ ഫീഡിങ്ങ് അല്ലെ.

  • @christudas8012
    @christudas8012 27 днів тому +2

    I shall pay her only 15thousand for applying the programme. Not a donation, but a help from a brother.❤

    • @ntvindianews5023
      @ntvindianews5023 27 днів тому

      Tx, pl msg me ur contact to 9847124633

    • @texlinesoxx
      @texlinesoxx 27 днів тому

      Christudas:pls do not encourage such begging, she is a Kerala higher study qualified one, she has to change a lot to survive in the globe😊...

  • @lejojraj5782
    @lejojraj5782 27 днів тому

    💐👌👍

  • @firosekappil5268
    @firosekappil5268 27 днів тому

    Good

  • @RushaMalar-vh6sq
    @RushaMalar-vh6sq 27 днів тому

    Pravasikalil ninnulla kasu mathram mathi ividuthe rastreeyakkarkku. Athukondu arum thirichu vararuthu ennanu avarude manassilirippu

  • @rajasekhar1517
    @rajasekhar1517 27 днів тому +6

    കേരളത്തെ മൊത്തം തീറ്റിപോറ്റാൻ തക്ക ഒരു വലിയഒരു അത്താണി ആയിരുന്നല്ലോ വിഴിഞ്ഞം...
    എന്തെല്ലാം അവസരങ്ങളാണ് ഓരോ വീടുകളിലെയും തൊഴിലില്ലാത്ത, പട്ടിണി കിടക്കുന്ന കുടുംബങ്ങൾക് ലഭിക്കേണ്ടയിരുന്നത്..?
    വേറൊന്നും ചെയ്യേണ്ട...
    കണ്ടെയ്നർ പോകാനുള്ള ഒരു road എങ്കിലും ചെയ്തിരുന്നെങ്കിൽ കുറെ truck എങ്കിലും ഇവിടെ വന്നു ചരക്കുകൾ എടുത്തു പോയാലും പോലും കുറെ കടകൾ, ചായക്കടകൾ, ടാക്സി ഓട്ടോ, ലോഡ്ജ്, ടയർ കടകൾ, petrol പമ്പുകൾ.. ടയർ കടകൾ, work ഷോപ്പുകൾ ഇതൊക്കെ തുടങ്ങിയെങ്കിലും കുറെ പേർ ജീവിച്ചേനെ...
    ഇവിടെ യുള്ള വൃത്തികെട്ട അധികാരമുള്ള രാഷ്ട്രീയക്കാർ എന്താണ് ചെയ്യുന്നത്? വിഴിഞ്ഞം വിഴിഞ്ഞം. എന്ന് news വരുന്നതല്ലാതെ നമുക്ക് എന്തെങ്കിലും ഒരു ഗുണം നേരിട്ട് ലഭിക്കുന്നുണ്ടാ കാര്യമായി?
    Mother ship വന്നതോടെ നമ്മൾ ഒക്കെ സായിപ്പിനെ കണ്ടപ്പോൾ കവാത്തു മറന്നത് പോലൊയായി..

  • @rmdharan6895
    @rmdharan6895 27 днів тому

    Govt policies to be reversed.

  • @jeromvava
    @jeromvava 27 днів тому

    ആര് ഈ ചാനൽ വിമർശനം ചെയ്യുക

  • @shajilakshmanan2535
    @shajilakshmanan2535 27 днів тому

    ഒരു പ്രവാസി ആണെങ്കിൽ നൊരകയുമായി ബന്ധപ്പെട്ടാൽ എന്ത് ചെയ്യാനും ഏത്ര തുക ആണെൻകിലും കിട്ടും വീട്ടിൽ കൊണ്ട് കൊടുക്കകുയില്ല ഇറങ്ങി തിരിക്കണം 😮

  • @Indian23772
    @Indian23772 26 днів тому

    @Elias John - In Gujarat for 10 Government post there are 3 Lakh person applied, just mention that atleast.. BJP can never ever come to power in Kerala , try your best

  • @padmanabhanck7997
    @padmanabhanck7997 27 днів тому

    സാറെ ഇതിലും പാരസർക്കാരിനോ?

  • @satheeshkumarpp7885
    @satheeshkumarpp7885 27 днів тому

    We Indians don’t do any other work(other than white collar)if u r qualified that is why she doesn’t have even 1500. For that don’t blame govt. u need the courage to do any other job(to save money to further study or to support their families)until u get ur job which u passionate. Do u think in America and Europe all the children study with parents money and lives with parents money, they do part time job to live while studying. Please don’t give lectures like this. In Western countries they work part time to earn money to live. In our country even normal blue collar workers won’t do that. So always government and other authorities can’t do all the spoon feeding.

  • @sunilkumar-dd3jr
    @sunilkumar-dd3jr 27 днів тому

    Good morning Lal salam comrade now world is on our finger tips we can work anywhere in the world your statement is incorrect your criticism about kerala is ridiculous did you know about prestigious exam how students are passing i think your attitude is antikerlagoverment ❤samasto loko sugino bavthu thanks ❤

  • @Indian23772
    @Indian23772 26 днів тому

    @Elias John - In Gujarat for 10 Government post there are 3 Lakh person applied, just mention that atleast.. BJP can never ever come to power in Kerala , try your best

  • @Indian23772
    @Indian23772 26 днів тому

    @Elias John - In Gujarat for 10 Government post there are 3 Lakh person applied, just mention that atleast.. BJP can never ever come to power in Kerala , try your best

  • @Indian23772
    @Indian23772 26 днів тому

    @Elias John - In Gujarat for 10 Government post there are 3 Lakh person applied, just mention that atleast.. BJP can never ever come to power in Kerala , try your best