അരാജകത്വവും ഹിന്ദുപേടിയും മാറി.. ഗുരുവായൂരപ്പൻ ശരണം.. I M mukundan in guruvayoor temple

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1 тис.

  • @anilchirukandath5273
    @anilchirukandath5273 2 роки тому +422

    ആയകാലത്ത് ചെറപ്പക്കാരെ ദൈവം ഇല്ല എന്നു പറഞ്ഞു വഴിതെറ്റിച്ചിട്ട് ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഭഗവൽ സന്നിധിയിൽ..

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +20

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

    • @vasudevantg5925
      @vasudevantg5925 2 роки тому

      ദൈവംഇല്ല പറഞ്ഞവൻ.? അപ്പേ കുറച്ചുമുന്നേ മരിക്കണമായിരുന്നു നാണക്കേട് ഒഴിവാക്കാൻ ഇതുപേലേ ഒരു പ്ര, കൂണീൽ വളയിടൻഉണ്ട് അവന് ഇല്ലത്ത. പോത്തിൽ കൈയ്യിട്ടാണ് ഹൈന്ദവതേയേ പുഛിക്കണത്

    • @practicallife6841
      @practicallife6841 2 роки тому +20

      വളരെപേരെ വഴിതെറ്റിച്ചതിന് ശ്രീകൃഷ്ണൻ മാപ്പുകൊടുക്കുമോ

    • @ananthan8951
      @ananthan8951 2 роки тому +1

      " ദൈവം മൃതനായിരിക്കുന്നു":
      ( ഇവരുടെ എല്ലാം മുതു മുത്തപ്പനായ ജർമൻ തത്വചിന്തകൻ നീച്ച(Nietzsche)
      " നീച്ച മൃതനായിരിക്കുന്നു!" ( ദൈവം).

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 2 роки тому

      ദൈവം ഇല്ല എന്ന് തോന്നിയാൽ വഴിതെറ്റൽ ആവ്വോ?

  • @krishnanchelambra4602
    @krishnanchelambra4602 2 роки тому +193

    ഗൗരി അമ്മയെ കണ്ടില്ലേ? ഹിന്ദു ദൈവങ്ങളെ തള്ളിപ്പറഞ്ഞു നടന്നിരുന്ന അവർ അവസാന കാലത്ത് ശ്രീകൃഷ്ണനിൽ
    അഭയം തേടി.

    • @santhianand5481
      @santhianand5481 2 роки тому +9

      K. R gowri s life total waste..

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +3

      ഗുരുവായൂരിൽ തൊഴുതിറങ്ങുമ്പോൾ കേറി വരുന്നു, കെ. കരുണാകരൻ ! "എനിയ്ക്ക് പണ്ടേ കൃഷ്ണനെ ഇഷ്ടമായിരുന്നു", എന്നും പറഞ്ഞ് അല്പം ചന്ദനം അദ്ദേഹത്തിന് നീട്ടി.

    • @ananthu1996
      @ananthu1996 2 роки тому

      In old age one loses his or will power , don't take into account when one becomes very old. When one is younger and active , then what he or she says we may follow and not when becomes senile

    • @jacobarickappillil8849
      @jacobarickappillil8849 2 роки тому +5

      ആയകാലത്ത് ചെറുപ്പക്കാരെ ദുർന്നടപ്പിന് പ്രേരിപ്പിട്ട് വാർദ്ധക്യം ബാധിച്ചപ്പോ വേദവാക്യം, സ്വാർത്ഥപിശാച്കൾ

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo 2 роки тому +2

      യെസ്. അവസാനം അമ്പലപ്പുഴ കൃഷ്ണനെ വിളിച്ചാരുന്നു ഇരിപ്പ്.

  • @vsadasivan7022
    @vsadasivan7022 2 роки тому +340

    കോടിയേരിയുടെ കാര്യം ഓർത്തപ്പോൾ ഭയം തോന്നിയത് കൊണ്ടാകാം. ഒരു യഥാർത്ഥ അവസരവാദി.

    • @ramithnandanan8748
      @ramithnandanan8748 2 роки тому +9

      😁👍

    • @gopankrishnan6876
      @gopankrishnan6876 2 роки тому +10

      Kodiyery Guruvayoor apaney vilikunudavum 😂😂😂😂😂aarum
      Kanadey 😅😅😅😅😅

    • @ravimp2037
      @ravimp2037 2 роки тому +4

      Literally.

    • @eswaranembrandiri8070
      @eswaranembrandiri8070 2 роки тому +21

      വരമ്പത്ത് കൂലി കിട്ടിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും

    • @dominicsaviovachachirayil2889
      @dominicsaviovachachirayil2889 2 роки тому +15

      യുവജനങ്ങളെ വഴിതെറ്റിച്ച എം മുകുന്ദൻ പുസ്തകങ്ങൾ പിൻവലിച്ച് മാപ്പ് പറയണം. യുവജനങ്ങളെ വഴിതെറ്റിച്ച എം മുകുന്ദൻ പുസ്തകങ്ങൾ തിരിച്ചുവാങ്ങി
      പുസ്തകത്തിൻറെ വില തിരികെ കൊടുക്കണം.

  • @prabhakarank6177
    @prabhakarank6177 2 роки тому +133

    മുകുന്ദ, സാക്ഷാൽ മുകുന്ദനിൽ മാത്രമേ അഭയം തേടാൻ ആകൂ എന്ന് തിരിച്ചറിഞ്ഞു, അല്ലേ? "താൻ താൻ നിരന്തരം ചെയ്യുന്ന പാപങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ".

    • @myfv6172
      @myfv6172 2 роки тому +4

      🙏🏻🙏🏻

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 роки тому +265

    വളരെ യുക്തിയുക്തമായ നിരീക്ഷണം 🙏❤️❤️ ശ്രീ. ഷാജൻ സ്കറിയ ക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ ❤️❤️❤️🙏

    • @ramachandran9873
      @ramachandran9873 2 роки тому

      ഇയാടെഒകെ ക്റിതികൾ വായിച് ഊറ്റും കൊണ്ടവൻമാരുടെ ഗതികേട്

  • @Sunil-nz1mv
    @Sunil-nz1mv 2 роки тому +296

    വികാരങ്ങൾക്കുമപ്പുറം വിവേകം ഉദിക്കുമ്പോൾ😊😊😊

    • @myfv6172
      @myfv6172 2 роки тому +3

      👍🏻👍🏻

    • @BANK_2025
      @BANK_2025 2 роки тому +5

      Vivegam vallathe koodum 80 vayasil

    • @Hitman-055
      @Hitman-055 2 роки тому

      പ്രായമായവർ ഭൂരിഭാഗവും ദൈവത്തിൻ്റെയടുക്കലേക്ക് എത്താറുണ്ട് അത് പ്രകൃതി നിയമം, കൊണ്ടപ്പിള്ളി സീതാരാമയ്യ കീഴടങ്ങിയത് പശ്ചl ത്താപം കൊണ്ടല്ല എന്നു സാമാന്യ ബോധമുള്ളവർക്കു മന സി ലാവും

    • @demat7774
      @demat7774 2 роки тому +3

      No വിവേകത്തിന്റ്റെ മുകളിൽ വിവരകേട് വരുന്പോൾ

    • @Sunil-nz1mv
      @Sunil-nz1mv 2 роки тому +3

      @@demat7774 മുകുന്ദനെ വിവരമില്ലാത്തവനാക്കല്ലേ.

  • @mohanachandrannair7316
    @mohanachandrannair7316 2 роки тому +87

    ജീവിതത്തിന്റെ അവസാന കാലത്ത്, മരണഭയം അലട്ടുമ്പോൾ, ഏതൊരുത്തനും പ്രപഞ്ച നിയന്ത്രിതാവായ ഈശ്വരനെ ഓർക്കും 🙏🙏🙏

    • @arun4557
      @arun4557 2 роки тому

      മനസ്സ് സ്വന്തം നിയന്ത്രണത്തിൽ അല്ലാതെ വരുമ്പോ മാത്രം ആണ്. അതായത് കിളി പോവുമ്പോൾ ആണ് ദൈവ വിശ്വാസം ഒക്കെ തോന്നുക. അതിനർദ്ധം ദൈവം ഉണ്ടെന്നല്ല.

  • @anusreesreejith153
    @anusreesreejith153 2 роки тому +83

    മരണകിടക്കയിൽ കിടന്നു കോടിയേരിയും ഇപ്പോൾ ജഗദീശ്വരനെ വിളിച്ചു കരയുന്നുണ്ടാവും. ഉറപ്പു 🙏🙏🙏🙏

    • @sindhusindhu9109
      @sindhusindhu9109 2 роки тому +15

      ഒന്ന് തീർന്നു കിട്ടിയാൽ നാട് നന്നായേനെ ഇവനൊക്കെ പാർട്ടി പാർട്ടി എന്ന് നാലുനേരം വിളിച്ചുകുവി നാട് കുട്ടിച്ചോറക്കി idiots 🐒

    • @govindnram8556
      @govindnram8556 2 роки тому +8

      @@sindhusindhu9109 correct 100% എത്ര ചെറുപ്പക്കാരെ നശിപ്പിച്ചു.!

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 роки тому +9

      @@sindhusindhu9109 എന്റെ. നാട്ടിലും ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ഉണ്ടായിരുന്നു. അല്പസ്വല്പം കലാപരമായി വാസന ഉണ്ടായിരുന്നു.. ഇദ്ദേഹം ഒരു കടയും ഇട്ടിരുന്നു.. ആ കട ഇദ്ദേഹം ഒരു ബാറുപോലെ ആക്കിയിരുന്നു. പ്രായഭേമന്യേ നിരവധിപേർ കുടിയന്മാരായി മാറി.. ഏകദേശം പുതിയ തലമുറയിലെ ഈ ഏരിയയിൽ ഉള്ള ചെറുപ്പക്കാർ എല്ലാം മുഴുകുടിയന്മാരായിമാറി.. കുടിച് കുടിച്ചു അയാളും അടുത്ത കാലത്ത് പണ്ടാരമടങ്ങി. ഇതാണ് ഇവനൊക്കെ സാധാരണ ഹിന്ദുസമൂഹത്തോട് ചെയ്യുന്നത്. ഇവൻ കുടിയന്മാരാക്കി വിട്ടവരിൽ ഒരാൾ പോലും അന്യമതസ്ഥർ ഇല്ലെന്ന് ഓർക്കണം.

    • @sindhusindhu9109
      @sindhusindhu9109 2 роки тому

      @@vinodkaitharaveedu8864 🤣🤣🤣🤣

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      @@govindnram8556 എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

  • @ajayanarimmal2813
    @ajayanarimmal2813 2 роки тому +103

    നല്ല എഴുത്തുകാരൻ....ഭരിക്കുന്ന ഗവണ്മെന്റ് ന്ന്‌ നേടാവന്നതെല്ലാം നേടി... ഇനി അല്പം ഭക്തി ആവാം...🙏

  • @kbmnair2182
    @kbmnair2182 2 роки тому +208

    എൻ്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു നിരീശ്വര വാദിയും കമ്മ്യൂണിസ്റ്റ് കരനുമയിരുന്ന്. ഒന്നു വീണു കിടക്കുന്ന അവസ്ഥ വന്നു അനുഭവിച്ചു. അതിന് ശേഷം എവിടെയും എപ്പോഴും അദ്ദേഹം ഇഷ്വരനെ മാത്രം കണ്ട്, അതു മാത്രം.

    • @samSam-hj2oj
      @samSam-hj2oj 2 роки тому

      ua-cam.com/video/FVHsuSXaQc8/v-deo.html

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 роки тому +7

      അതെ ഒരടി കിട്ടിയാൽ തീരുന്നതേയുള്ളു നിരീശ്വര വാദം

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 2 роки тому

      ഈശ്വരനെ കണ്ടെത്താവരോടുള്ള ദേഷ്യമല്ല ഭക്തി....

  • @diljo77
    @diljo77 2 роки тому +80

    അത് അങ്ങനെയാണ്..പലർക്കും ചെറുപ്പത്തിന്റെ കാലയളവിൽ നമുക്ക് എല്ലാം ചെയ്യാം എന്ന് ഒരു തോന്നലാണ്..... ദൈവത്തെ തള്ളിപ്പറഞ്ഞവരെല്ലാം പ്രായമാകുമ്പോൾ ഇനി നമുക്ക് ഒന്നും പഴയപോലെ ചെയ്യാൻ കഴിയില്ല... പിന്നെ ആകെ ശരണം ആത്മീയതയിലേക്ക് മടങ്ങുക

  • @rajigopakumar4299
    @rajigopakumar4299 2 роки тому +360

    വയസാകുമ്പോൾ മരണഭയം കൂടുമ്പോൾ ഈശ്വരനെ ഓർമ്മ വരും... എല്ലാം തന്ന ആ അദൃശ്യ ശക്തി തന്നെ വേണമല്ലോ ഈ ഭൂമിയിൽ നിന്നു മോചിപ്പിക്കാനും 🙏🙏🙏🙏

    • @AchuAchu-co5ue
      @AchuAchu-co5ue 2 роки тому

      O athayirikum eshwaran Kure pere vandy edichu kolukayum,petrol oyichu kolukeyum,penkutty kalle rape cheythu thookeee Ketty kolukayum cheyunna eeshwarene kurichu aanow nighal parayunna thu,nighalu de veettil ethoke sambhavukubaye eshwaran athra mahathom Ulla shakthyanu aannu poornamyum vishvaaam varum😂😂😎

    • @sujathan9035
      @sujathan9035 2 роки тому +8

      Athe

    • @AchuAchu-co5ue
      @AchuAchu-co5ue 2 роки тому

      @@sujathan9035 nighalum aghane thanne marikatte 😂😂😂eshvarentte aghraham nadakatte patty Kadi chayirukum😂

    • @ajayankodiyattu4339
      @ajayankodiyattu4339 2 роки тому

      ഇപ്പോഴും വിപ്ലവം വരും അധികാരം പിടിക്കും എന്നും വിചാരിച്ചു ജീവിക്കുന്ന അടിമകൾ ഉണ്ട് കമ്മി ഊണിസ്റ്റ് പാർട്ടിയിൽ

    • @ravinp2000
      @ravinp2000 2 роки тому +1

      Satyam

  • @ayushkeralaayurveda2564
    @ayushkeralaayurveda2564 2 роки тому +124

    എത്ര നല്ല വിശദീകരണം... 👆🙏🙏 നമിക്കുന്നു ഷാജൻ.. 🙏

    • @samSam-hj2oj
      @samSam-hj2oj 2 роки тому

      ua-cam.com/video/FVHsuSXaQc8/v-deo.html

  • @sreelathak.r7145
    @sreelathak.r7145 2 роки тому +42

    ഇനിയും ഒരുപാട് പേരുണ്ട്, പിന്നാലെ വരാൻ.ഞങ്ങൾ വലിയ സംഭവമാണെന്ന ധാരണയിൽ മൈക്ക് കിട്ടിയാൽ ഉടനെ ഹിന്ദുത്വത്തെ പരിഹസിക്കുന്ന കുറെ വാധ്യൻ മാരുണ്ടല്ലോ, അവർക്കും ഇതുതന്നെ ഗതി.

    • @rajendrannani1616
      @rajendrannani1616 2 роки тому

      സുനിൽ വളിയിടം.... 🤣🤣🤣🤣

  • @muralidharan3039
    @muralidharan3039 2 роки тому +76

    അവനവനെ അന്വേഷിച്ച് പോയാൽ അവസാനം ഭാരതീയ ആത്മീയതയിലേക്ക് എത്തിച്ചേരും. അവിടെ വിശ്വാസികളില്ല അന്വേഷകർ മാത്രം

  • @bennyva1538
    @bennyva1538 2 роки тому +81

    പതിനായിരക്കണക്കിന് സാധാരണക്കാരായ ദൈവ മത വിശ്വാകൾ ഇവരെക്കാൾ എത്ര ഭേദം

  • @sobhanasobhana1379
    @sobhanasobhana1379 2 роки тому +115

    അവസാന കാലത്താണ് എല്ലാവർക്കും തലയിൽ നിലാവ് വെളിച്ചം ഉദിക്കുന്നത്. നമ്മുടെ ആരോഗ്യവും യുവത്വവും എല്ലാം നശിക്കുമ്പോൾ നമുക്ക് ആശ്രയം ഭഗവാൻ മാത്രമാണ്

    • @samSam-hj2oj
      @samSam-hj2oj 2 роки тому

      ua-cam.com/video/FVHsuSXaQc8/v-deo.html

    • @csatheesc1234
      @csatheesc1234 2 роки тому +2

      പയമാണ് ഭയം
      പേടിച്ചിട്ടാണ് ഇവനൊക്കെ ഈശ്വരനെ അഭയം പ്രാപിക്കുന്നത്

    • @Fakruddeen01
      @Fakruddeen01 2 роки тому

      😄

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +229

    എത്രയോ നിരീശ്വരവാദike സൃഷ്ടിച്ച് കാണും,ഈ മനുഷ്യന്‍

    • @rejisd8811
      @rejisd8811 2 роки тому +2

      😂

    • @VinodKumar-pz2gb
      @VinodKumar-pz2gb 2 роки тому

      ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാരെ വഴിതെറ്റച്ച എഴുത്തുകാരൻ.

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +8

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

    • @MegaMuraleedharan
      @MegaMuraleedharan 2 роки тому +1

      He will get maximum punishment

    • @ananthu1996
      @ananthu1996 2 роки тому +1

      @@MegaMuraleedharan no body to punish them except the judiciary

  • @unnikrishnanmv6286
    @unnikrishnanmv6286 2 роки тому +118

    വളരെ നിലവാരമുള്ള അഭിപ്രായം. പ്രണാമം

  • @ramdas-by2hx
    @ramdas-by2hx 2 роки тому +22

    ഇതാണ് ഹിന്ദുയിസത്തിന്റെ പ്രത്യേകത..... ആരൊക്കെ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും മനുഷ്യന്റെ പരമാത്മാവ് അതിനു വേണ്ടി ദാഹിച്ചുകൊണ്ടേയിരിക്കും

  • @lethasasi
    @lethasasi 2 роки тому +30

    കർമ യോഗവും ഭക്തി യോഗവും ജ്ഞാന യോഗത്തെയും തരക്കേടില്ലാതെ മനസ്സിലാക്കിയ ഷാജൻ കുറച്ച് യോഗ പരിശീലനം കൂടി കുറേ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഈ നാടിന്നത് ഒരുപാട് ഗുണം ചെയ്യും. ഭഗവത് ഗീത ഒരു അമൂല്യ സമ്പത്താണെന്നുള്ളത് ഈ ലോകത്തുള്ളവർക്ക് മുഴുവൻ അറിയാമെങ്കിലും നമ്മൾ ഭാരതീയരിൽ ബഹുഭൂരിപക്ഷം ആളുകളും അത് വേണ്ട വിധത്തിൽ മനസിലാക്കിയിട്ടില്ല. മാത്രവുമല്ല അതിനെ ഒരു ഹൈന്ദവന്റെ ഗ്രന്തമായി ചെറുതാക്കി കാണാതെ അതിന്റെ വിശാല അർത്ഥ തലങ്ങൾ മനസ്സിലാവുകയും ചെയ്യും.🙏

  • @girijaek9982
    @girijaek9982 2 роки тому +105

    അങ്ങു ഭാഗ്യവനാണ്.. എളിമയും പക്വതയും ധൈര്യവും.. കൂടെ ഈശ്വരസങ്കല്പത്തെപ്പറ്റിയൊരു തിരിച്ചറിവും..നമ്മുടെ മക്കള് ഇതൊക്കെ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ...എന്നാശിച്ചുപോകുന്നു..

  • @reshmimahi8841
    @reshmimahi8841 2 роки тому +33

    എല്ലാവരും ഒടുവിൽ ഈശ്വര സന്നിധിയിൽ ആണ് sir.. എത്തുക.. അഹങ്കാരം തീരുമ്പോൾ മനസ്സിൽ ആകും

  • @nithinmohan7813
    @nithinmohan7813 2 роки тому +15

    വഴി തെറ്റിക്കാൻ ചിലർ, വഴി കാണിക്കാൻ ചിലർ, വഴി തെറ്റാതെ നോക്കേണ്ടത് ജനങ്ങൾ 🙏വാർത്തയ്ക്കു അഭിനന്ദനങ്ങൾ 🙏❤️.

  • @madhavannair8299
    @madhavannair8299 2 роки тому +78

    ഇയാളൊക്കെ യുക്തി യുടെ പേരിൽ എഴുതി പിടിപ്പിച്ചു യുവജനതയുടെ മനസ്സിൽ പതിപ്പിച്ചതു എങ്ങനെ തിരിച്ചു എടുക്കും.

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +2

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

  • @maheshpai105
    @maheshpai105 2 роки тому +190

    മുകുന്ദൻ മാത്രമല്ല.. ഗൗരിയമ്മ യും ..ജീവിച്ചിരുന്ന ഉദാഹരണം ആയിരുന്നു.

    • @santhianand5481
      @santhianand5481 2 роки тому +8

      Sathyam

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +14

      ഗുരുവായൂരിൽ നിന്നും ഇറങ്ങി വരുമ്പോൾ കണ്ടത് തൊഴാൻ കേറുന്ന കരുണാകരനെ ! കയ്യിൽ നിന്നും അല്പം പ്രസാദം അദ്ദേഹത്തിന് തൊടാൻ കൊടുത്തു. ഒപ്പം "ചെറുപ്പത്തിലേ എനിയ്ക്ക് കൃഷ്ണനെ ഇഷ്ടമായിരുന്നു" എന്നൊരു ആത്മഗതവും പുറത്തു വിട്ടു.
      കരുണാകരന്റെ കണ്ണിറുക്കിയുള്ള ആ ചിരി ഒന്ന് കാണണമായിരുന്നു !

    • @shebaabraham687
      @shebaabraham687 2 роки тому +5

      കൊടിയേരിയും കുടുംബം ശബരിമലയിൽ പോയല്ലോ

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo 2 роки тому

      കറക്റ്റ് 👍🏽

  • @gopinadhannk1505
    @gopinadhannk1505 2 роки тому +49

    ശരിയായ നിരീക്ഷണം.ആത്മീയതയുടെ അന്തഃസത്ത ഉൾച്ചേർന്ന വാക്കുകൾ

  • @svn6941
    @svn6941 2 роки тому +55

    വിപ്ലവം കോ ണോത്തിൽ ഒളിപ്പിച്ചോ?? കഞ്ചാവടി നിർത്തിയോ?? ഹിന്ദുവിനോടുള്ള അയിത്തം മാറിയോ????

  • @prabhakarankp260
    @prabhakarankp260 2 роки тому +55

    ഗൗരിഅമ്മയും അവസാനകാലത്ത് തിരിച്ചറിവുണ്ടായി തിരിച്ചുവന്നൂ .

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      ഗുരുവായൂരിൽ തൊഴുതിറങ്ങിയത് കെ. കരുണാകരന്റെ മുന്നിൽ. "എനിയ്ക്ക് പണ്ടേ കൃഷ്ണനെ ഇഷ്ടമാണ്" എന്നൊരു കമന്റും പറഞ്ഞ് അദ്ദേഹത്തിന് ചന്ദനം നീട്ടിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണിറുക്കിയുള്ള ആ ചിരി ഒന്ന് കാണണം !

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 2 роки тому +1

      @@sivanandk.c.7176 കള്ളകൃഷ്ണൻ കരുണാകരനുതുണ.

  • @201021051971
    @201021051971 2 роки тому +6

    Shajan നല്ല വിശദീകരണം. നിങ്ങൾ ഒരു മീഡിയ പ്രവർത്തകൻ മാത്രമല്ല...എഴുത്തുകാരനും ചിന്തകനും കൂടിയാണ്.....

  • @bennyva1538
    @bennyva1538 2 роки тому +121

    ഈ അസ്തിത്വവാദികളായ എല്ലാ എഴുത്തു കാരും 1 നമ്മളെ പറ്റിച്ച് വയസ്സാൻ കാലമായപ്പോൾ എല്ലാവരു ആത്മീയവാദികളായി ഇത് നേരത്തെ മനസ്സിലാക്കിയ ഞാൻ 85 കളിൽത്തന്നെ ഈ സാഹിത്യകാരന്മാരെ എല്ലാം ഒഴിവാക്കി

    • @yamunaks7478
      @yamunaks7478 2 роки тому +2

      Ha Ha

    • @gopinadhannk1505
      @gopinadhannk1505 2 роки тому +1

      🙏

    • @krishnadasvp8659
      @krishnadasvp8659 2 роки тому +3

      Namichu sir🙏🏻🙏🏻

    • @Rekhare23
      @Rekhare23 2 роки тому +3

      🤣

    • @psvinod9823
      @psvinod9823 2 роки тому +10

      പക്ഷെ ഞാൻ 85 കളിൽ ഈ അസ്തിത്വ വാദിയുടെ വരികളിൽ ഉടക്കിപ്പോയി എന്റെ ജീവിതം കട്ടപ്പൊഹ

  • @janardhananullattil8204
    @janardhananullattil8204 2 роки тому +62

    മരണം വാതിൽക്കൽ എത്തി. ജീവിതസന്ധ്യ. ഇനി ഇരുട്ട്. അപ്പോൾ ഭയം തോന്നും. ആരും കൂടെ വരില്ല. ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഞാൻ ആരുടേയും പാപ പുണ്യങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന്.. കർമഫലം അനുഭവിച്ചോളു. 🙏🙏🙏

    • @premaa5446
      @premaa5446 2 роки тому +6

      അതാണ് ഏറ്റവും വലിയ സത്യം. 🙏👍

    • @santhianand5481
      @santhianand5481 2 роки тому +1

      @@premaa5446 sathyam 👍👍

  • @prasadwayanad3837
    @prasadwayanad3837 2 роки тому +85

    ശാസ്ത്രം പോലും ബോധത്തെ കുറിച് പഠനം തുടങ്ങി കഴിഞ്ഞു എല്ലാം ഒന്നിൽനിന്നും ഉണ്ടായി ഇടക്കാലത്തു നിലനിന്നു ആ ഒന്നിൽതന്നെ ലയിച്ചു ചേരുന്നു എന്നസത്യം മഹർഷീശ്വരന്മാർ എന്നേ കണ്ടെത്തിയിരുന്നു ഞാൻ എന്ന ഭാവം ഇല്ലാതാവുമ്പോൾ ആർക്കാണെങ്കിലും എന്നാണെങ്കിലും ആ മഹാ സത്യം അനുഭവത്തിൽ വരും തീർച്ച 🙏🙏🙏

    • @drjitheshb
      @drjitheshb 2 роки тому

      "ഏകം അദ്വിതീയം"🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому +56

    മരണ ഭയം,,,,, ഭക്തിയിലേക്ക് 🙏🙏🙏🙏🙏🙏

  • @shaju449
    @shaju449 2 роки тому +108

    ആരോഗ്യമുള്ള കാലത്ത് എല്ല സുഖ സൗകര്യങ്ങളും നേടുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താൻ അവശ്യമെങ്കിൽ സ്വന്തം പിതാവിനെ വരെ മറ്റി പറയാൻ ഒരു മടിയുമില്ലത്ത ഒരുപാട് പാഴ് ജന്മങ്ങൾ ഈ കേരളത്തിലുണ്ട് അതിൽ ഒരെണ്ണം അത്ര മാത്രം കരുതിയാൽ മതി

  • @soulsoul1110
    @soulsoul1110 2 роки тому +17

    മനുഷ്യൻ കാണുന്ന ശരീരം മാത്രം അല്ല മനസും ബുദ്ധിയും സംസ്കാരവും അടങ്ങുന്ന ചൈതന്യ ശക്തി ആത്മാവാണ്... ഈ സത്യം അംഗീകരിച്ചാലും ഇല്ലെങ്കിലും ആ സത്യം അങ്ങനെ തന്നെ നിൽക്കും

  • @komalamrajanbabu7598
    @komalamrajanbabu7598 2 роки тому +49

    നല്ല കാലത്ത് നിരീശ്വരവാദം പറഞ്ഞും, എഴുതിയും , പ്രസംഗിച്ചു നടന്നു, കുറേ ഏറെ ചെറുപ്പക്കാരെ ആ വഴിയിലൂടെ തിരിച്ചു വിട്ട് , വയസ്സായപ്പോൾ മനസ്സിലായിക്കാണും ഈ നിരീശ്വരവാദിക്ക്, ഒടുവിൽ ഈശ്വരൻ മാത്രമാണ് ആശ്രയം, സത്യം, സമാധാനം എന്ന്.

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +2

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

    • @ananthavallycrc2297
      @ananthavallycrc2297 2 роки тому +1

      കുറേ ചെറുപ്പക്കാർ അവരെല്ലാം ഹിന്ദുക്കൾ ആയിരുന്നിരിക്കും, മറ്റവരെ അതിനൊന്നും കിട്ടൂല, ഹിന്ദുക്കൾ പൊട്ടന്മാർ, M മുകുന്ദൻ ഇയാളെ ആദ്യമേ കണ്ടു കൂടായിരുന്നു എനിക്ക് ഇപ്പോഴും അങ്ങനെ തന്നെ,

  • @rajanpaappu4642
    @rajanpaappu4642 2 роки тому +3

    പ്രിയ സാജൻ, താങ്കളുടെ വിശകലനം നൂറ് ശതമാനം സത്യമാണ്.
    എന്നും തിരിച്ചറിവുകളും മനുഷ്യത്വവും ആണ് ഇത്തരം ആളുകളെ അവസാനം ഈശ്വരതയിലേക്ക് എത്തിക്കുന്നത്.

  • @r.kindira1109
    @r.kindira1109 2 роки тому +73

    നല്ല കാലത്ത് മനസ്സാക്ഷിയെ മറച്ചു വെച്ച് എല്ലാം ചെയ്ത് അവസാന കാലത്ത് മോക്ഷത്തിന് വേണ്ടിയകും

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      അന്ന് മനസ്സാക്ഷിയൊന്നും ഡെവലപ്‌ ചെയ്തിട്ടുണ്ടായിരിയ്ക്കില്ല ! ഇപ്പഴാ ഉണ്ടായത്.

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 2 роки тому

      ചെറുപ്പകാലത്തേ മുകുന്ദൻ നുണയനാണ് എങ്കിൽ ഇപ്പോൾ പറയുന്നത് എങ്ങനെ വിശ്വസിക്കാം?

  • @sajis2279
    @sajis2279 2 роки тому +14

    അഭിനന്ദനങ്ങൾ ഷാജൻ സാർ..

  • @ajithprasadajith5577
    @ajithprasadajith5577 2 роки тому +70

    പരമാത്മവിൽ നിന്നും ഉണ്ടായി പരമാത്മവിൽ തന്നെ ചെന്നു ലയിക്കുന്ന അസ്തിത്വം മാത്രമേ നമുക്കൊക്കെ സ്വന്തമായുള്ളു.

    • @vinodr4765
      @vinodr4765 2 роки тому

      എന്നാൽ പിന്നെ ജാതി,മത അടി ഉണ്ടാകില്ലല്ലോ,,,

  • @krishnamohankp1057
    @krishnamohankp1057 2 роки тому +2

    ശ്രീ ഷാജൻ താങ്കൾ എത്ര മനോഹരമായി വിഷയം അവതരിപ്പിച്ചു, ആഹ ഹാ,ഭാവുകങ്ങൾ

  • @chanduchandu1136
    @chanduchandu1136 2 роки тому +37

    സ്വാമിയേ ശരണമയ്യപ്പ ഇതുപോരവസ്ഥ പിണറായിക്കും വരും

  • @subithsahi451
    @subithsahi451 2 роки тому +30

    ദൈവത്തെ തള്ളി പറഞ്ഞു കിട്ടാൻ ഉള്ളത് ഒക്കെ അടിച്ചു മാറ്റി... ജീവിതത്തിലെ അവസാന കാലഘട്ടത്തിൽ ദൈവം തന്നെ ശരണം ന്നു തോന്നിക്കാണും

    • @Tamarapurplerose
      @Tamarapurplerose 2 роки тому +3

      മരിക്കുന്ന സമയം കൃഷ്ണനെ വിളിച്ചാൽ എത്ര പാപിയാണെങ്കിലും മോക്ഷം കിട്ടും എന്ന് ഭാഗവതം പറഞ്ഞിട്ടുണ്ട്..

    • @subithsahi451
      @subithsahi451 2 роки тому

      @@Tamarapurplerose ഇങ്ങനെ ഉള്ളവരെ ഒക്കെ തലയിൽ പൊക്കി വെക്കുന്നൊരെ വേണം ആദ്യം അടിക്കാൻ

  • @sajiak9656
    @sajiak9656 2 роки тому +3

    ഹിന്തു എന്ന ജന്തു അങ്ങനെയാണ് അവസാനകാലത്തു ദെയ്‌വത്തിൽ വിശ്വസിക്കും 👍👍

  • @ramanathanmp6657
    @ramanathanmp6657 2 роки тому +26

    ദൈവ ഭയം ജ്ഞാനത്തിന്റെ ആരംഭം എന്ന പഴമൊഴി സത്യം 🙂

    • @johneythomas1891
      @johneythomas1891 2 роки тому

      പഴമൊഴിയല്ല ബ്രോ അത് ബൈബിൾ വചനമാണ്

    • @ramanathanmp6657
      @ramanathanmp6657 2 роки тому

      @@johneythomas1891 പഴമൊഴി ബൈബിൾ കട്ടതാണ്

    • @johneythomas1891
      @johneythomas1891 2 роки тому

      @@ramanathanmp6657 ഭാഗ്യം ബൈബിൾ കട്ടുകൊണ്ടു വന്നതാണന്ന് പറഞ്ഞില്ലല്ലോ?

  • @sreeragr3190
    @sreeragr3190 2 роки тому +20

    ഞെട്ട് അറ്റാൽ ചുവട്ടിൽ. 🙏🏻🙏🏻

  • @rkm6626
    @rkm6626 2 роки тому +22

    പല കമൃണിസ്റ്റ് സഹയാത്രികരും ഇതുപോലെ ഇരട്ട മുഖമാണ്. പലപ്പോഴും ഇവർ പിന്നീട് ആത്മീയതയിലേക്ക് മാറും മുകുന്ദനെ കുറിച്ച് എനിക്ക് കാരൃമായ അറിയില്ല. എന്തായാലും അയാൾ ബിജെപി വിരോധിയായി തന്നെ നിൽക്കട്ടെ. ആകർഷിക്കാൻ തക്ക ഒരു വൃക്തിത്വവും ഇയാളില്ലെന്ന് വിശ്വസിക്കുന്നു

    • @samSam-hj2oj
      @samSam-hj2oj 2 роки тому

      ua-cam.com/video/FVHsuSXaQc8/v-deo.html

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

  • @nair7014
    @nair7014 2 роки тому +4

    എന്റെ നാട്ടിലുമുണ്ട് ഇതേപോലൊരു വൃത്തികെട്ട സാധനം. മീശ നോവൽ എഴുതിയ ഒരുത്തൻ അവന്റെയും ഗതി ഇതു തന്നെ.

  • @syamala80
    @syamala80 2 роки тому +1

    ഓരോ എഴുത്തു കാരും അവരുടെ വക്തി പരമായ ചിന്തയിൽ എഴുതുന്നു അത് വായിച്ചു കുറെ ആളുകൾ ഇവരുടെ പുറകെ നടക്കുന്നു എത്ര സത്യ മായ കാര്യ മാണ് സർ പറഞ്ഞത്

  • @terinramachandran955
    @terinramachandran955 2 роки тому +25

    Shajan sir, This video is the best among other whole videos of yours… realistic and thoughtful….

  • @manjooscreations
    @manjooscreations 2 роки тому +50

    ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കഥ കേട്ടിരുന്നു. ആയ കാലത്ത് പാർട്ടിക്കാർ പറഞ്ഞത് കേട്ട് വെട്ടാനും കുത്താനും നടന്നു. ജീവിതത്തിന്റെ സായന്തനത്തിൽ തിരിച്ചറിവുണ്ടായി രാമായണ പാരായണവുമായി കഴിഞ്ഞുകൂടുകയാണത്രേ ! എന്ത് ഫലം ?

    • @csatheesc1234
      @csatheesc1234 2 роки тому +1

      ഉദാ:- ജി സുധാകരൻ

  • @ambilit4711
    @ambilit4711 2 роки тому +5

    മുകുന്ദൻ ചേട്ടൻ എന്തു കൊണ്ട് ഗുരുവായൂർ അമ്പലത്തിൽ പോയി പൊന്നാനി പള്ളിയിൽ പോയില്ലാ സത്യം വെളുപ്പെടുത്തിയെ മതിയാകു . 🌹

  • @SureshBabu-ke2id
    @SureshBabu-ke2id 2 роки тому +25

    ഇവരെല്ലാo. ഇല്ലാ പുരോഗമനം പറഞ്ഞ് ഇടതോടെ ചേർന്ന് .പല പദവികളും തട്ടിയെടുത്തവരാണ്. ഇനി മോക്ഷം തട്ടിയെടുക്കാം എന്ന് കരുതി കാണും .

  • @nihan6026
    @nihan6026 2 роки тому +32

    ഒരു കാലത്ത് ആരാധന ആയിരുന്നു.... ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വെറുപ്പും... ഇയാളൊക്കെയാണ് യഥാർത്ഥ കമ്മി 😜😜

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

  • @shaijubanglavil1205
    @shaijubanglavil1205 2 роки тому +1

    താങ്കളുടെ വളരെ മനോഹരമായ ഒരു അവതരണം

  • @sureshmbabu4864
    @sureshmbabu4864 2 роки тому +21

    മരണഭയം, രക്തത്തിൽ വിപ്ലവഗ്ലോമിൻ കുറയുന്നു, ഇനി എന്നാണ് എപ്പോഴാണ് എന്നറിയാതെ "രാവും പകലും" ...."ചിന്തകൾ"...ചിന്തനകൾ തേടി ഹരിദ്വാറിൽ എത്തിയാലോയെന്ന്...്‌മതി വേണ്ടിയിരുന്നില്ല....മാഗി....

    • @sindhusindhu9109
      @sindhusindhu9109 2 роки тому +1

      എല്ലാ നോവലും പേര് സഹിതം സൂപ്പർ മയ്യഴി യും കുടി ഉൾപ്പെടുത്താമായിരുന്നു

    • @sureshmbabu4864
      @sureshmbabu4864 2 роки тому

      @@sindhusindhu9109 മാഗി ...മയ്ഴിപ്പുഴയുടെ തീരങ്ങളിലെ ഒരു കഥാപാത്രമാണന്ന് നോവൽ ഖണ്ഡശ: പ്രസീദ്കരിച്ച കലാകൗമുദി വായിയ്കാതിരുന്നത് കൊണ്ടാണ്...അന്ന് ചിലപ്പോൾ മ. ആയിരുന്നിരിയ്ക്കാം വായന,അല്ലെങ്കിൽ കുട്ടികൾ ആകാം.്‌1987...90കാലം

    • @sindhusindhu9109
      @sindhusindhu9109 2 роки тому

      @@sureshmbabu4864 ഞാൻ വായിച്ചതാണ് ഓർമ്മ കിട്ടിയില്ല ഒരു പാട് വായിക്കാറുണ്ട് വിട്ടുപോയതാണ്

  • @sureshbabukvsuresh7964
    @sureshbabukvsuresh7964 2 роки тому

    ഷാജൻ അഭിനന്ദനങ്ങൾ.
    എം മുകുന്ദനെ ഗുരുവായൂരപ്പൻ
    രക്ഷിക്കട്ടെ.

  • @santhoshkombilath4252
    @santhoshkombilath4252 2 роки тому +4

    പഞ്ചഭൂത സമ്മിശ്രമായ ആകാശം ഭൂമി വായു ജലം ഈ ജീവിത ഘട്ടം കഴിഞ്ഞു ഇനി അവസാന ഘട്ടം അഗ്നിയിൽ എരിഞ്ഞടങ്ങാൻ ആ ശരീരം അതിനായി ഒരുക്കുന്നു ഇത് തന്നെയാണ് മോക്ഷമാർഗ്ഗവും...

  • @AnoopKumar-zf1gy
    @AnoopKumar-zf1gy 2 роки тому +21

    അമ്പലത്തിൽ പോയാൽ ആർഎസ്എസുകാരനായി മുദ്രകുത്തുന്നവരാണ് ഇവരൊക്കെ

    • @premaa5446
      @premaa5446 2 роки тому +6

      ആർഎസ്എസ് ആണ് എന്ന് പറഞാൽ എന്തു ആണ് സുഹൃത്തേ?.
      അവർ രാജ്യ സ്നേഹികൾ ആണ്. എന്നെ ആരു എങ്കിലും ആർഎസ്എസ് എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു.

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 роки тому

      @@premaa5446 👍👍👍👌🏼🙏

    • @premaa5446
      @premaa5446 2 роки тому +1

      @@vinodkaitharaveedu8864 🙏🙏🙏
      ഹൃദയത്തില് നിന്ന് വന്ന വാക്കുകൾ ആണ് ഞാൻ എഴുതിയത്. 😊

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 роки тому

      @@premaa5446 ഒരു പ്രസ്ഥാനത്തെ കുറച്ചു മതിപ്പുണ്ടാകുന്നത് അതിന്റെ പ്രവർത്തകരുടെ നിസ്വാർത്ഥ പ്രവർത്തനം കണ്ടിട്ടാണ്... അത് സാധാരണ രീതി.. അതിനപ്പുറം മറ്റൊന്നുണ്ട്.. ആ പ്രസ്ഥാനത്തെക്കുറിച്ചും കാര്യകർത്താക്കളെ കുറിച്ചും ഉള്ള അറിവ്.. ആ അറിവ് നമ്മളെ രാജ്യത്തിന് വേണ്ടി മറിക്കാൻ തയ്യാറുള്ള ഒരു പ്രവർത്തകനാക്കി മാറ്റും എന്നതിൽ സംശയമില്ല. 🙏

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 2 роки тому

      ആറെസ്സെസ്സുകാരെ പേടിക്കാതെ പോവാൻ പറ്റുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണ് ശരാശരിഹിന്ദുവിന് അമ്പലം. 😛

  • @anithamohan5835
    @anithamohan5835 2 роки тому +24

    Yes I saw him in Guruvayoor

    • @jacobarickappillil8849
      @jacobarickappillil8849 2 роки тому +2

      ചോദിച്ചോ അസ്തിത്വദുഃഖം. ഇവനു കിട്ടിയോ അസ്തിത്വം, എന്തായാലും ആസ്തി കൂടി...

  • @gopalakrishnaholla9058
    @gopalakrishnaholla9058 2 роки тому +11

    ദൈവത്തിന്റെ വികൃതികൾ

  • @palanknr9040
    @palanknr9040 2 роки тому +3

    വിവരണം അപാരം Salute you🌷

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 роки тому +1

    യാഥാർത്യം അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 роки тому +7

    🙏🏻
    ഷാജൻ ...ജി ഒന്നും പറയാനില്ല....🙏🏻

  • @k.rkuttikrishnan2712
    @k.rkuttikrishnan2712 2 роки тому

    വളരെ മനോഹരമായാണ് അങ്ങ് യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും അന്ത്യകാലത്തിലെ ആധ്യാത്മികത്തിലേക്കുള്ള തിരിച്ചറിവ്
    അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേക്ക്
    അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ

  • @neelakantantr6282
    @neelakantantr6282 2 роки тому +3

    അദ്ഭുതങ്ങളുടെ കലവറയാണ് ഗുരുവായൂരപ്പൻ

  • @johnmathewkattukallil522
    @johnmathewkattukallil522 2 роки тому +15

    എല്ലാ ജാതിയിലും ഉണ്ട്. നല്ല കാലത്ത് വലിയ വായിൽ സംസാരിക്കും. എന്നാൽ, പെട്രോൾ ടാങ്ക് കാലി ആകാറാകുമ്പോൾ സുല്ല് പറയും...

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 2 роки тому

      അങ്ങനെ തന്നെ പറയണം അതാണ് സത്യം

    • @gopankrishnan6876
      @gopankrishnan6876 2 роки тому

      Visadeegaranam varum thamasiyadey 😂😂😂😂
      Peydiqanda, Nakinu eallu illalo

  • @vikas1488
    @vikas1488 2 роки тому +3

    മരണം ... ഭയം ... ആധി ...ഇനി ആരും ഉണ്ടാവില്ല.... താനൊക്കെ ഒന്നും അല്ലായിരുന്നു.. തനിക്ക് തെറ്റിപ്പോയി എന്ന തോന്നൽ ഉണ്ടാകുന്നു.solution തിരയുന്നു. വെപ്രാളം മനസ്സിൽ ... ഇരുട്ടിൽ കണ്ണടച്ച് കിടക്കുമ്പോൾ ....അതാണ് സംഭവിച്ചത്.

  • @shajiramadas5031
    @shajiramadas5031 2 роки тому

    ഇതാണ് മനുഷ്യൻ ഇവൻ എത്ര വലിയ സാഹിത്യകാരൻ ആണെങ്കിലും എന്ന സാഹിത്യം അവസാനം ഒന്ന് തിരിഞ്ഞു നോക്കി പാവം പേടിച്ചുപോയി

  • @Ravikumar-wr7fg
    @Ravikumar-wr7fg 2 роки тому +3

    ഇത്രയും കാലം വേണ്ടി വന്നു ഇവർക്കെല്ലാം ജീവിതത്തിന്റെ യഥാർത്തം മനസ്സിലാക്കാൻ, ഇതുവരെ പടച്ചുവിട്ടതെല്ലാം എന്തൊ ആവോ

  • @ashasp5534
    @ashasp5534 2 роки тому +1

    സത്യം ഉറക്കെ വിളിച്ചു പറയുന്നു. 👍🙏

  • @vnk6270
    @vnk6270 2 роки тому +3

    കൃത്യമായ നിരീക്ഷണം 👍🏻

  • @aninc7668
    @aninc7668 2 роки тому +1

    ആത്മീയ ആചാര്യന്റെ പ്രഭാഷണം കേട്ടപോലെ അഭിനന്ദനങ്ങൾ 🌹🌹🌹

    • @aninc7668
      @aninc7668 2 роки тому

      Sajan sarinte number

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +21

    അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം 😂

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 роки тому +1

    ഒരു ക്ഷേത്രത്തിലേക്ക് പോയാൽ ലഭിക്കുന്ന ഊർജ്ജം ....ആ അനുഭവം ....അത് അറിയുക തന്നെ വേണം.....ജീവന്റെ നല്ലൊരു സമയവും എല്ലാത്തിനെയും വിമർശിച്ചും അംഗീകരിക്കാതെയും അതിനെതിരെ പടപൊരുതിയും ജീവിക്കും ....അവസാനമാകുമ്പോഴേക്കും ചെയ്തതെല്ലാം തെറ്റായിരുന്നുവോ എന്ന് തോന്നൽ .....ജീവിതത്തിന്റെ ഒരു ഭാഗമാണ് ആത്മീയത ....ആത്മീയതയെ വിമർശിക്കുന്നവർ ഒരിക്കലെങ്കിലും അത് എന്താണെന്ന് അറിയാൻ ശ്രമിക്കുക ....അറിയാൻ ശ്രമിക്കുന്നത് കൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല .....

  • @sastadas7670
    @sastadas7670 2 роки тому +4

    സന്ദേശം സിനിമ മാത്രം ആണ് ഇത്തരം ജന്മങ്ങൾക്ക് നൽകാനുള്ളത്.

  • @ravindrannair5045
    @ravindrannair5045 2 роки тому

    വളരെ നല്ല നിരീക്ഷണം അഭിനന്ദനങ്ങൾ

  • @gopinathannairmk5222
    @gopinathannairmk5222 2 роки тому +3

    മനുഷ്യന്റെ യാതൊരു വിധ വ്യക്തിസ്വാതന്ത്ര്യത്തിലും ഒരു തരത്തിലും ഏതെങ്കിലും നിയന്ത്രണമുള്ള മതമല്ല ഹിന്ദു മതം.
    ജനനത്തിനും മരണത്തിനും ഇടയ്ക്ക് നിർബന്ധമായും അനുഷ്ഠിക്കേണ്ട ഒരു ആചാരവും ഹിന്ദുമതത്തിൽ ഇല്ല.
    അതായത്, ഹിന്ദുമതം എന്നത് മറ്റ് മതങ്ങളെ പോലെ ഒരു വ്യവസ്ഥാപിത മതമല്ല.
    അക്കാരണങ്ങളാലാണ് , ഹിന്ദുമതം എന്നത് ഒരു മതമല്ല, മറിച്ച് ഒരു ജീവിത - സംസ്കാരരീതിയാണെന്ന് സുപ്രീം കോടതി വിധിയെഴുതിയത്.🙏

  • @ganeshpaike7811
    @ganeshpaike7811 2 роки тому +2

    വിശ്വാസിയും അവിശ്വാസിയും എനിക്ക് ഒരെ പോലെ ആണ് എല്ലാം ഞാനാണ് ഞാനില്ലാതെ ഈ ലോകത്ത് ഒന്നും ഇല്ല തത്ത്വമസി .നീ. തന്നെ ആണ് ഞാൻ

  • @bennyva1538
    @bennyva1538 2 роки тому +4

    80 കളിൽത്തന്നെ ഒവി വിജയന്റെ മനസ്സ് മാറി ഇവരുടെ പുസ്തകൾ ധാരാളം വായിച്ചിരുന്ന ഞാൻ സാഹിത്യകൃതികൾ വായിക്കുന്നതു തന്നെ അവസാനിപ്പിച്ചു കള്ളുകുടിയൻമാരായ ചില ബുദ്ധിജീവികൾ മാത്രം തങ്ങളുടെ ആശയത്തിൽ മുറുകെപ്പിച്ച് മരിച്ചു പോയി ജീവിത സുഖങ്ങളാണ് മുകുന്ദനെ ഇത്തരത്തിലാക്കിയത്

  • @mahildask7318
    @mahildask7318 2 роки тому

    വളരെ നന്ദി യുൺട്സാർveryimportentnews

  • @knprabhakarannair3168
    @knprabhakarannair3168 2 роки тому +24

    ഈ നപുംസകതെ ഒന്നും വാർത്തയാക്ക നേ പാടില്ലാത്തതാണ്.

  • @krishnakumarkumar5481
    @krishnakumarkumar5481 2 роки тому

    Sajan Sir ശരിയായ നിരീക്ഷണം. ഇതു പോലുള്ള കാര്യങ്ങൾ തുറന്നു കാട്ടണം.

  • @jayakumarmg699
    @jayakumarmg699 2 роки тому +3

    കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ ...'
    ഇനിയെന്തൊക്കെ കാണണം!

  • @parvathykuttypk6833
    @parvathykuttypk6833 2 роки тому +1

    വാർദ്ധക്യം തിരിച്ചറിവ്നൽകി, ഭാഗ്യവാൻ!

  • @SKMedicalinfo
    @SKMedicalinfo 2 роки тому +7

    That’s good about Hinduism 🕉. The most broad minded religion in the world!

  • @thulaseedharan712
    @thulaseedharan712 2 роки тому

    Very good.SajanSkaria..Your100%.Carrect.answer...teetakammiChettahindukkal.avasanamVannethunnadu.BhagavatSannidiyilthanne..🙏💯👍

  • @psvinod9823
    @psvinod9823 2 роки тому +14

    മുകുന്ദൻ ദുഷ്ടൻ ഞങ്ങളേപ്പോലുള്ളവരുടെ ഭാവി കളഞ്ഞവൻ

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      എന്റെ കൗമാര കാലത്ത് കുറെ കൂട്ടുകാർ അസ്ഥിത്വ ദുഃഖവുമായി ഉണ്ടായിരുന്നു. ഈ ജീവിതം ലക്ഷ്യമൊന്നും ഇല്ലാത്തത് ആണെന്നാണ് വാദം ! പ്രധാനമായും അക്കാലത്ത് ഒരു ജോലിപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ പുകയടിയ്ക്കുന്നവരും !
      ദൈവനിഷേധം അവർക്ക് മോക്ഷലബ്ദ്ധി എന്ന ലക്ഷ്യം ഇല്ലാതാക്കി. പിന്നെ, എവിടെനിന്നും വന്നു ഞാൻ ? എവിടേയ്ക്ക് പോണു ഞാൻ എന്ന പാട്ടും പാടി വൈകുന്നേരങ്ങളിൽ മാനത്ത് നോക്കിയിരിയ്ക്കും.
      എല്ലാം ഒരു കാലം.
      ഈ പുള്ളിയെ പറ്റി കേട്ടിട്ടുണ്ട്. ഇയാളാണ് അവരെയൊക്കെ അങ്ങനെയാക്കിയതെന്ന് ഇപ്പഴാ അറിഞ്ഞത്.

  • @regikurian4704
    @regikurian4704 2 роки тому

    Well Said Shajan

  • @lijo.vjoseph5972
    @lijo.vjoseph5972 2 роки тому +3

    ചെറുപ്പകാലത്തെ രക്ത തിളപ്പിൽ ചെയ്യുന്നത് വയസ്സാംകാലത്ത് ഇരുന്ന് ഓർത്ത് സങ്കടപ്പെട്ട് ശിഷ്ടകാലം ജീവിച്ചു തീർത്തു അതാണ് അതിനുള്ള ശിക്ഷ ഇന്നും പുതിയ തലമുറയോട് ഇതു പറഞ്ഞാൽ അവർ ഒരിക്കലും അംഗീകരിക്കില്ല 50 വയസ്സു കഴിയുമ്പോൾ ഏകദേശ പിടികിട്ടി തുടങ്ങും അപ്പോഴേക്കും എല്ലാം കഴിഞ്ഞു പോയി കഴിഞ്ഞിരിക്കും ഇവരാണ് ബുദ്ധിയിൽ അന്ധത ബാധിച്ചവർ

  • @beenasreenivasan1992
    @beenasreenivasan1992 2 роки тому +1

    ശാശ്വതമായ സത്യത്തിലേക്കുള്ള മടങ്ങിവരവ്.

  • @sunilpandalam6754
    @sunilpandalam6754 2 роки тому +3

    ഇടതു പക്ഷക്കാരനായ വയലാറിൻ്റെ അവസാന കാലങ്ങളിലെ കവിതകളിൽ ഭാരത തത്ത്വചിന്ത കാണാം. ആരണ്യാന്തര.....
    അതേ പോലെ ആ വിളക്കു കാണുന്നിടത്താണോ ഗുരുവായൂരപ്പൻ എന്ന് ചോദിക്കുന്നവരും അവനവൻ്റെ "അകത്തിരിക്കുന്ന " ദൈവത്തെ കാണായ് വരട്ടെ...

  • @sasankankk3181
    @sasankankk3181 2 роки тому +2

    നിരീക്ഷണം കൃത്യമാണ്, സന്തോഷം.

  • @sudheerviswambharan6661
    @sudheerviswambharan6661 2 роки тому +14

    ദൈവത്തെ തള്ളി പറഞ്ഞു കിട്ടാൻ ഉള്ളത് ഒക്കെ അടിച്ചു, മാറ്റിഎന്നാൽ ടാങ്ക് കാലി ആകാറാകുമ്പോൾ അവസാന കാലഘട്ടത്തിൽ ദൈവം തന്നെ ശരണം

  • @DineshKumar-cn2ei
    @DineshKumar-cn2ei 2 роки тому

    ഷാജൻ സ്കറിയക്ക് അഭിവാദ്യങ്ങൾ 👍👍👍👍👍

  • @rejisd8811
    @rejisd8811 2 роки тому +5

    Surrendering to the divinity is called spirituality,.... wise people always follow their spiritual since their young age, they are the most lucky diamond in the world.

  • @regithg7146
    @regithg7146 2 роки тому +2

    ഇത്തരം മനുഷ്യരെ തിരിച്ചറിയുക.....

  • @reghunathannair9698
    @reghunathannair9698 2 роки тому +5

    ചവാൻ നേരം സാക്ഷാൽ മുകുന്ദൻ തന്നെ ശരണം എന്ന് നിരീശ്വരവാദിയായ മുകുന്ദൻ തിരിച്ചറിഞ്ഞു. ഇയാളുടെ കൃതികൾ വായിച്ചും ആശയങ്ങൾ ഉൾക്കൊണ്ടും തലതിരിഞ്ഞു പോയ കുറച്ചു പേരെങ്കിലും ഈ സമൂഹത്തിലുണ്ടാകും. അവരെകൂടി കൃഷ്ണ സന്നിധിയിലെത്തിക്കാൻ ഇയാൾക്കാകുമോ?

  • @lejijancy
    @lejijancy 2 роки тому +1

    Excellent. Shajan Sir🙂