റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ഇയാൾ ആരാണ്.. കൊറെയൊക്ക over ആണ് പുള്ളി.. കിട്ടിയ chance നോക്കി എങ്ങനേലും പുറത്തിറങ്ങി പോകേണ്ടതിനു... ബഹുമാനപെട്ട ഹൈകോടതിക്ക് അഭിവാദ്യങ്ങൾ!!!
മുതിർന്ന അഭിഭാഷകരെ അതുപോലെ സ്വാധീനമുള്ള അഭിഭാഷകരെ എല്ലാം കണ്ടിട്ടാണ് ജഡ്ജികൾ നിയമം തീർപ്പാക്കുന്നത് എങ്കിൽ പിന്നെ ഇവിടെ സാധാരണക്കാർക്ക് എങ്ങനെ നീതി കിട്ടും ?? ജഡ്ജിമാർക്ക് വരെ മുതിർന്ന അഭിഭാഷകരെ പേടിയാണ് എന്നല്ലേ ഇതിനർത്ഥം ?? യഥാർത്ഥത്തിൽ പുച്ഛം തോന്നുന്നു..
അഭിഭാഷകനെ ഒക്കെ നോക്കും.. ചെറുകിട അത്താഴപ്പട്ടിണി വക്കീൽ ആണെങ്കിൽ വലിയ വില ഇല്ല.. ഭരണകൂടത്തെ വിമർശിക്കുന്ന പോലെ കോടതിയെ വിമർശിക്കാനാവില്ല.. അതിൽ ഗുണവും ദോഷവും ഉണ്ട്..
ഇതേ അഴിമതി നിറഞ്ഞ ജുഡീഷ്യറിയാണ് കഴിഞ്ഞ 28 വർഷങ്ങളായി നമ്മുടെ വിശുദ്ധനായ മുഖ്യമന്ത്രി ഉൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയക്കാരെയും സംസ്ഥാനം കൊള്ളയടിക്കാൻ അനുവദിച്ചത്. Translation by Google.
സാജൻ പോലും ഇത്ര വിവരം കെട്ടവൻ ആയല്ലോ വടി എടുക്കേണ്ടത് ബോച്ചെക് നേരെ അല്ല കടം കൊണ്ട് മുങ്ങി താണു കൊണ്ടിരിക്കുന്ന കേരളത്തിൽ 2കോടി മുടക്കി കേരള ദൂർത്ത കക്കൂസ യാത്ര നടത്തിയവരുടെ നേരെ ആണ്.. അല്ലാതെ കേരള മനുഷ്യ സമൂഹത്തെ സ്നേഹിക്കയും അവരെ സമ്പത്തിന്റെ നല്ലൊരു പങ്കും കൊടുത്തു അകമഴിഞ്ഞ് സഹായിക്കുന്ന ഇതു പോലുള്ള മനുഷ്യ സ്നേഹികളെ അല്ല.. വെറുതെ അല്ല കേരളം പ്രാന്തലയം എന്ന് പറയുന്നത്
ഞാൻ സാജന്റെ വാർത്ത മാത്രം കേൾക്കുന്ന വ്യക്തി ആണ്... നിയമ തല്ലിപ്പൊളിച്ച കേസ് കേസ് എന്തായി???...ആർഷോ കേസ്.. 35.. 36..37തവണ ലാവലിൻ ഇപ്പോൾ എന്തായി?? അതും ഈ കോടതിയിൽ തന്നെ അല്ലേ??
സത്യത്തിന്റെയും നീതിയുടെയും ഉടമസ്ഥൻ ഭൂമിയിലെ കോടതി ജഡ്ജിമാർ അല്ല !!! ഭൂമിയെ നിർമ്മിച്ചവനാണ് !!! ആ ഉടമസ്ഥാവകാശം ഭൂമിയിലെ മനുഷ്യൻ തനിക്ക് സ്വന്തമാണെന്ന് കരുതിയാൽ അത് അഹങ്കാരമാണ്.
മറുനാടൻ ബോച്ചേയോടുള്ള കലിപ്പ് തീർക്കുമ്പോൾ ജനങ്ങൾക്ക് താങ്കളോടുള്ള ബഹുമാനം അലിഞ്ഞില്ലാതാവുകയാണ്.ഈ വിഷയത്തിൽ ഭൂരിഭാഗം ജനങ്ങളും താങ്കളോട് ഒപ്പമല്ല എന്ന് ഇപ്പോഴും തിരിച്ചറിയാത്ത ,ഏറ്റവും കഷ്ടം.
ബോചെ വിഷയത്തിൽ മറുനാടൻ നിഷ്പക്ഷത കാട്ടിയില്ല. ഇത് പച്ചയായ സത്യം. ബോബിയോടുള്ള വൈരാഗ്യംകൊണ്ട് സത്യങ്ങൾ ബോധപൂർവം വളച്ചൊടിച്ചു. ഈ സത്യം എല്ലാ പ്രേക്ഷകർക്കും ബോധ്യപ്പെട്ടു.
മറുനാടൻ്റെ കലിപ്പ് തീരുന്നില്ല, ഖേദകരം, കഴിഞ്ഞത് കഴിഞ്ഞില്ലേ sir,നിങ്ങൾക്ക് ചേർന്നതല്ല ഈ സ്വഭാവ രീതിയും സംസാരവും, അയാൾക്ക് ശിക്ഷയും കിട്ടി, ഇനി ഹണി റോസിനെ arrest ചെയ്ത് ചോദ്യം ചെയ്യണം, ഇവിടുത്തെ ഭരണകൂടം കാട്ടി കൂട്ടുന്ന തോന്നിയ വാസങ്ങൾ ചോദ്യം ആരെങ്കിലും ഉണ്ടോ ഇവിടെ, സാറ് ചില മൂന്നാം കിട പെണ്ണുങ്ങൾ സംസരിക്കുന്നപോലെ, തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ
താങ്കൾ എന്തിനാണ് ഇത്ര ആനന്ദപുളകിതനാകുന്നത് എന്ന് മനസ്സിലാകുന്നില്ല താങ്കൾ പറയുന്ന അത്ര വലിയ ഗ്രാവിറ്റിയുള്ള കേസ് ഒന്നുമല്ല ഇത്. സ്വാഭാവികമായും ജാമ്യത്തിന്റെ ഓർഡറിൽ ട്രയൽ കോടതിക്ക് ഇദ്ദേഹം കുറ്റക്കാരനാണ് എന്നുള്ള രീതിയിൽ ഒരു മുൻവിധി ഉണ്ടാക്കി കൊടുക്കാനേ പാടില്ല അത് ഒരിക്കലും ഹൈക്കോടതിയെ ഇവിടെ പണിയല്ല അത് വിചാരണ കോടതിയിൽ വന്ന ട്രൈലെടുത്ത് ക്രോസ് കഴിഞ്ഞ് അതിനുശേഷം എടുക്കേണ്ട ഒരു തീരുമാനമാണ് അല്ലാതെ ഇദ്ദേഹം തെറ്റുകാരനാണ് ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞാൽ സ്വാഭാവികമായി വിചാരണ കോടതി ശിക്ഷിക്കും.. 🙏
@@saboos.9140പിന്നേ.... ഇയാൾക്ക് മാത്രമേ ആ വകരിവ് ഒക്കെ ഉള്ളൂ... സാജന് ബോബിയോടുള്ള വ്യക്തി വൈരാഗ്യം അതിന്റെ പരമ കാഷ്ട്ടയിൽ എത്തിയിരിക്കുന്ന സമയത്തു അതിന് കിട്ടിയ സമയമാണ്!🤭
Aa pulliku oru party um aavashyam ella bro, adhehathinu 10 paisakku aarudeyum munpil Kai neettenda aavashyam ella, oru manushyanu mattullavaruday munpil Kai neettenda avastha aanu sahikkaan pattaathathu... Athukondu swantham kaaryam nokku...
രാഹുൽ ഈശ്വർ അകത്താകുമെന്ന് കരുതി, നടന്നില്ല! ഇപ്പോൾ ആ കലി മുഴുവൻ ബോബി ചെമ്മണ്ണൂരിനോട് തീർക്കുകയാണല്ലോ! ശബ്ദതാരാവലി തോറ്റുപോകുമല്ലോ പദപ്രയോഗത്തിന്റെ കാര്യത്തിൽ 🤓
ലാ വലിൻ കേസ് ലോകത്തിലെ ഏറ്റവും കൂടുതൽ തവണ മാറ്റിവെച്ച കേസ് ആയി ഗിന്നസ് ബുക്കിലേക്ക് പെരിയ കൊലക്കേസിൽ സിബിഐ പിടിച്ച പ്രതികൾക്ക് ജാമ്യം കൊടുത്ത കോടതി സിദ്ധാർത്ഥൻ കൊലക്കേസ് പ്രതികൾക്ക് ജാമ്യം കൊടുത്ത് പഠിക്കാൻ അനുവദിച്ച കോടതി കോടതിയും കോമഡി ബോബിയും കോമഡി😊
കോടതി എല്ലാ കേസിലും ഇതുപോലെ വടി എന്തുകൊണ്ട് എടുക്കുന്നില്ല. ആഭ്യന്തര വകുപ്പിനെ എത്രയോ പ്രാവശ്യം വിമർശിക്കുന്ന എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആയ നിയമസഭ അടിച്ചുപൊളിച്ചവർക്ക് എതിരെ കോടതി ഇതുവരെ എന്ത് നടപടി എടുത്തു? എത്ര വർഷം ആയി? ലോകം മുഴുവൻ ലൈവ് ആയി കണ്ടതല്ലേ.
പോച്ചക്ക് വേണ്ടി നല്ല PR വർക്ക് നടക്കുന്നുണ്ട് ക്യാഷ് വലിച്ചു എറിഞ്ഞു നാണക്കേട് മറക്കാനുള്ള ശ്രമം കോടതി വടി എടുത്തപ്പോൾ പണി പാളി കോടതിക്ക് ബിഗ് സല്യൂട്ട്
ഭൂമിയിൽ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കാൻ കോടതി ജഡ്ജിമാർക്ക് മാത്രമല്ല അധികാരം!!! ഭൂമിയിലെ ഏതൊരു മനുഷ്യനും ഏത് സാഹചര്യത്തിലും സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കാം സത്യത്തോടൊപ്പം നിൽക്കാം 😎
I just heard Rtd judge kemal Pasha saying that the court is not supposed to do like that once granted bail.....he says if he doesn't want to come out let him stay in the jail....
ഷാജൻ ബോചെയെ ഇനി വീടു.... അയാൾ കോടതിക്ക് എതിരെ എന്ത് പറഞ്ഞു..... താങ്കൾ അഹങ്കാരി ആയത് കൊണ്ടാണോ സുപ്രിം കോടതി വരെ പോകേണ്ടി വന്നത്.,... ഒരാൾ വീഴുമ്പോൾ ഇങ്ങനെ ചവിട്ടി തേക്കരുത്....
അച്ചതാനന്ദൻ സാർ ഭരിച്ചപ്പോഴും സ്ത്രീ സുരക്ഷ ഉറപ്പാക്കിയിരുന്നു നിയമം കയ്യിൽ എടുക്കാൻ ആരെയും അനുവദിക്കരുത് ജീവനും സ്വത്തിനും സംരക്ഷണം വേണം സത്യമെവ ജയതേ 🙏🙏🙏🙏
അർഹതയില്ലാത്ത മനുഷ്യന് എന്തു നൽകിയാലും അത് തിന്മയാണ്. ഇതാണ് ഇന്ത്യൻ സാമൂഹ്യ /രാഷ്ട്രീയ /മത വർഗ്ഗീയ സംസ്കാരം ഇങ്ങനെ നികൃഷ്ടമായി അധപ്പതിക്കുവാൻ കാരണം. ഇന്ത്യൻ നീതി പീഠങ്ങൾ വിധി പറയുമ്പോൾ ഈ സത്യം പരിഗണിച്ചാൽ അവരുടെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കാം.
വക്കീലിന്റെ പ്രായവും പരിചയവും നോക്കി കേസ് വിളിക്കുന്ന ജഡ്ജിക്കെതിരെ ആദ്യം കേസ് കൊടുക്കണം. തുല്യ നീതിയും അവസര സമത്വവും എന്താണെന്ന് പഠിപ്പിച്ചു കൊടുക്കണം.
അതൊക്കെ നിങ്ങളുടെ വ്യാഖ്യാനങ്ങളാണ് ഇതുകൊണ്ടാണ് ശ്രീമാൻ പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കാത്തത് അതൊന്നുമല്ല അദ്ദേഹം പറഞ്ഞത് എന്റെ കൂട്ടത്തിൽ 5000 10000 വും അടക്കാൻ കഴിയാത്തവരും ഉണ്ട് അവരുടെ വിഷമങ്ങളും ഞാൻ കേട്ടു എന്നാണ് പറഞ്ഞത് അല്ലാതെ സമരം നടത്തും എന്നല്ല കണിശമായും ഇന്ത്യയിലെ 99 ശതമാനം ജയിലിൽ കിടക്കുന്നവരും ആരാരുമില്ലാത്തവരും പാവപ്പെട്ടവരുമാണ് ജാമ്യ തുകയില്ലാത്തവരാണ് റസീറ്റ് ഇല്ലാത്തവരാണ് ഇതെല്ലാം അറിയുന്നവരാണ് എല്ലാവരും അദ്ദേഹം അത് കേട്ടു എന്നാണ് പറഞ്ഞത് അല്ലാതെ കോടതിയെ വെല്ലുവിളിച്ചു എന്നല്ല ഇതെല്ലാം വ്യാഖ്യാനങ്ങളാണ് ഇത്തരം വ്യാഖ്യാനത്തിലൂടെ നിങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു വളരെ മോശപരമായിട്ടുള്ള ഒരു അന്തരീക്ഷം ഉണ്ട്
Though u give information by evidence, there are many people who are against u.Go ahead sir, u are speaking for common people whose hard earned money should not be taken by crook people who are around us to cheat.those who want to listen fine else let them suffer.keep going sir👍👍👍
മറുനാടൻ ഷാജന് ബോബി ചെമ്മന്നൂരിനോട് വിരോധം ഉണ്ടെങ്കിൽ അദ്ദേഹം കാൽ തട്ടി വീണാൽ വീണിടത്ത് ഇട്ട് ചവിട്ടാൻ ശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ബോച്ചേ എൻ്റെ അമ്മാവൻ്റെ മകൻ ഒന്നും അല്ല പക്ഷേ ബോച്ചേ.👍
സാജൻ സാറിനെയും സാറിന്റെ ചാനലും എനിക്ക് ഇഷ്ടം ആയിരുന്നു പക്ഷെ ബോച്ചെ വിഷയം വന്നപ്പോൾ സാറിന്റെ ന്യൂസ് മൊത്തം ബോച്ചെ ക്ക് എതിരായാണ് വരുന്നത് അത് ഒരിക്കലും ശരിയല്ല തിരുത്തും എന്ന് കരുതുന്നു
ഇതിലും വലിയ തെറ്റ് ചെയ്തവർ കേരള ജനത കണ്ടിട്ടേ ഇല്ല. അടിപൊളി. തെറ്റ് തെറ്റ് തന്നെ പക്ഷെ വളരെ ക്രൂര പീഠണത്തിനിറയായ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ നീതി ഇനിയും കിട്ടാത്ത കേരളം. കഷ്ടം.😢😢
അതു സെരിയാ സിലർ മൂരികൾ മറ്റു സിലർ മുറി മൂരികൾ അവർ വ്യത്യസ്തരാണ് ജിഹാദികൾ. ജിഹാദികളുടെ രക്ഷകണെന്നാണ് ബോച്ചെ അറിയപ്പെടുന്നത്. അതിനാൽ റേപ്പ് നടത്തിയാലും ഏതറ്റം വരെ പോയാലും വാഴ്ത്തും
@@PrinceGeorge-j7j ഭരണകൂടത്തിൻ്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് അവർ നടത്തുന്ന വേട്ടയാടലിൽപ്പെട്ട ഇരയെയും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകൾ കൊണ്ട് കേസ്സിൽ പെടുന്ന ആളെയും താരതമ്യം ചെയ്യുന്നത് കടലും കടലാടിയും ഒരേപോലെയാണെന്നത് പോലെയാണ്.
റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ഇയാൾ ആരാണ്.. കൊറെയൊക്ക over ആണ് പുള്ളി.. കിട്ടിയ chance നോക്കി എങ്ങനേലും പുറത്തിറങ്ങി പോകേണ്ടതിനു... ബഹുമാനപെട്ട ഹൈകോടതിക്ക് അഭിവാദ്യങ്ങൾ!!!
Bobby ❤
ബോബി ❤
@@sarinnicholas2797 അയാൾ സൗദി ജയിലിൽ കിടക്കുന്നവരെ പോലും പുറത്ത് ഇറക്കാൻ ശ്രമിക്കുന്നു എങ്കിൽ കേരളത്തിലും ആവാം..
അവൻ പണത്തിന്റെ അഹങ്കാരം ആണ് അതിനു ചുട്ടു പിടിക്കാൻ കുറെ അന്തം കമ്മികളും
ഹൈകോടതി എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നെങ്കിൽ ഇപ്പൊ കേരളം എവിടെ എത്തിയേനെ.
True...🙌
Athe😂
വേണ്ട സ്ഥലത്തു പലപ്പോഴും അതു കാണാറില്ല.... രാഷ്ട്രീയക്കാരുടെ കാര്യത്തിൽ..
ഇതൊരു തുടക്കമാകട്ടെ
Yes
പെരിയ കേസിൽ 4പ്രതി കൾക്ക് ജാമ്യം കൊടുത്തത് ഇതേ ഹൈകോടതി ആണല്ലോ. അത് എന്ത് സന്ദേശം ആണ് നൽകുന്നത്.
നിന്റെ ആർക്കാർ അല്ലേ മലരേ അവരെ കൊന്നേ 🤣 അവരുടെ കേസ് അന്വേഷിച്ച പോലീസും 🤣🤣 നിങ്ങളുടെ കമ്മികൾ 🤗🤗
ith Keralam allyyy😊
അത് cpm
Those 4 had less than 7 years jail sentence. Same criteria for Bobby
CBI സമർപ്പിച്ച തെളിവുകളുടെഅഭാവത്തിലാണ് ജാമ്യം വിവരമില്ലെങ്കിൽ കുറച്ച് നിയമം പഠിക്ക്😂😂😂
മുതിർന്ന അഭിഭാഷകരെ അതുപോലെ സ്വാധീനമുള്ള അഭിഭാഷകരെ എല്ലാം കണ്ടിട്ടാണ് ജഡ്ജികൾ നിയമം തീർപ്പാക്കുന്നത് എങ്കിൽ പിന്നെ ഇവിടെ സാധാരണക്കാർക്ക് എങ്ങനെ നീതി കിട്ടും ?? ജഡ്ജിമാർക്ക് വരെ മുതിർന്ന അഭിഭാഷകരെ പേടിയാണ് എന്നല്ലേ ഇതിനർത്ഥം ?? യഥാർത്ഥത്തിൽ പുച്ഛം തോന്നുന്നു..
100% correct Nammude niyama samvidhanathe oorth pucham thonunnu.
@@arunkv108 ningalk panam undenkil nalla abhibashagare vekkam case jayikkam allenkil nyayam ningalude bhagath anenkilum jailil kidakkam 😂
ഷാജ ഈ ചോദ്യത്തിനുള്ള ഉത്തരം പറയാനുള്ള കഴിവുണ്ടോ ? എന്നിട്ട് ന്യായീകരിക്കാം നിയമ സംവിധാനത്തെ
💯
അഭിഭാഷകനെ ഒക്കെ നോക്കും.. ചെറുകിട അത്താഴപ്പട്ടിണി വക്കീൽ ആണെങ്കിൽ വലിയ വില ഇല്ല.. ഭരണകൂടത്തെ വിമർശിക്കുന്ന പോലെ കോടതിയെ വിമർശിക്കാനാവില്ല.. അതിൽ ഗുണവും ദോഷവും ഉണ്ട്..
വെല്ലുവിളി പണി ആയന്ന് മനസിലായപ്പോൾ ഇറങ്ങി ഓടി 😂
ഇതേ അഴിമതി നിറഞ്ഞ ജുഡീഷ്യറിയാണ് കഴിഞ്ഞ 28 വർഷങ്ങളായി നമ്മുടെ വിശുദ്ധനായ മുഖ്യമന്ത്രി ഉൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയക്കാരെയും സംസ്ഥാനം കൊള്ളയടിക്കാൻ അനുവദിച്ചത്. Translation by Google.
ഇങ്ങനെ എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നെങ്കിൽ കേരളം എവിടെ എത്തിയേനേ ഒന്ന് ചിന്തിച്ചു നോക്ക്...😎😎😎😎
ഹൈക്കോടതി പോലും ഒരു പരിധി വരെ ആദ്യം Boby യേ support ചെയ്തപ്പോൾ ദൈവം മറ്റൊരു രൂപത്തിൽ ഹണിയോട് ഒപ്പം... ❤️
പിന്നെ😂
സാജൻ പോലും ഇത്ര വിവരം കെട്ടവൻ ആയല്ലോ വടി എടുക്കേണ്ടത് ബോച്ചെക് നേരെ അല്ല കടം കൊണ്ട് മുങ്ങി താണു കൊണ്ടിരിക്കുന്ന കേരളത്തിൽ 2കോടി മുടക്കി കേരള ദൂർത്ത കക്കൂസ യാത്ര നടത്തിയവരുടെ നേരെ ആണ്.. അല്ലാതെ കേരള മനുഷ്യ സമൂഹത്തെ സ്നേഹിക്കയും അവരെ സമ്പത്തിന്റെ നല്ലൊരു പങ്കും കൊടുത്തു അകമഴിഞ്ഞ് സഹായിക്കുന്ന ഇതു പോലുള്ള മനുഷ്യ സ്നേഹികളെ അല്ല.. വെറുതെ അല്ല കേരളം പ്രാന്തലയം എന്ന് പറയുന്നത്
അതിനു ഇദ്ദേഹത്തിന് പേടിയാണ്.
100% correct ✅
ബോചെയോടുള്ള അന്ധമായ വിരോധം കൊണ്ട് മറുനാടാൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി.
ഞാൻ സാജന്റെ വാർത്ത മാത്രം കേൾക്കുന്ന വ്യക്തി ആണ്...
നിയമ തല്ലിപ്പൊളിച്ച കേസ് കേസ് എന്തായി???...ആർഷോ കേസ്.. 35.. 36..37തവണ ലാവലിൻ ഇപ്പോൾ എന്തായി??
അതും ഈ കോടതിയിൽ തന്നെ അല്ലേ??
നിയമസഭയുടെ കാര്യത്തിൽ കേസ് നടക്കുന്നു മറ്റതിനൊക്കെ എവിടെ തെളിവ് ? ചുമ്മാ പിടിച്ച് അകത്തിടണോ?😂😂😂
@sathyanmenadath5752 ലൈവ് വീഡിയോ തെളിവ് ഉള്ള കേസ് അല്ലേ.???നിയമ സഭ തല്ലി പൊളിച്ച കേസും ... ആർഷോ കേസും..??
സത്യത്തിന്റെയും നീതിയുടെയും ഉടമസ്ഥൻ ഭൂമിയിലെ കോടതി ജഡ്ജിമാർ അല്ല !!!
ഭൂമിയെ നിർമ്മിച്ചവനാണ് !!!
ആ ഉടമസ്ഥാവകാശം ഭൂമിയിലെ മനുഷ്യൻ തനിക്ക് സ്വന്തമാണെന്ന് കരുതിയാൽ അത് അഹങ്കാരമാണ്.
❤ ഇയാളെ വിട്ടുകളസാജൻ സാറെ
എന്തിന്. വേണ്ടാത്തവർ കാണണ്ട
Sajanu athanu nallathu
Sajan swantham vila kalayunnu
ഈ ഭൂലോക കോമാളിയെ അങ്ങനെ വെറുതെ വിടണ്ട.... 😄😄😄😄😄
നിയമത്തിനു മുന്നിൽ ക്ഷമയോടെ നിൽക്കേണ്ടി വരും വല്ലാതെ തോന്നിവാസം പാടില്ല
മറുനാടൻ ബോച്ചേയോടുള്ള കലിപ്പ് തീർക്കുമ്പോൾ ജനങ്ങൾക്ക് താങ്കളോടുള്ള ബഹുമാനം അലിഞ്ഞില്ലാതാവുകയാണ്.ഈ വിഷയത്തിൽ ഭൂരിഭാഗം ജനങ്ങളും താങ്കളോട് ഒപ്പമല്ല എന്ന് ഇപ്പോഴും തിരിച്ചറിയാത്ത ,ഏറ്റവും കഷ്ടം.
Mrunadan nigal janagalude munnil vearum VIDDI Ayi pokuunnu,
Shaja sir ഇത് കേരളത്തിന്റെ ദേശീയ പ്രശനം ഒന്നും അല്ല വെറുതെ ഇതിന്റെ പുറകെ നടന്നു നാറാതെ വേറെ കാര്യങ്ങൾ നോക്കു
ബോചെ വിഷയത്തിൽ മറുനാടൻ നിഷ്പക്ഷത കാട്ടിയില്ല. ഇത് പച്ചയായ സത്യം. ബോബിയോടുള്ള വൈരാഗ്യംകൊണ്ട് സത്യങ്ങൾ ബോധപൂർവം വളച്ചൊടിച്ചു. ഈ സത്യം എല്ലാ പ്രേക്ഷകർക്കും ബോധ്യപ്പെട്ടു.
മറ്റുള്ളവരെ കുറ്റം പറയുന്നവരെ ആരും ഇഷ്ടപ്പെടില്ല
മറുനാടൻ്റെ കലിപ്പ് തീരുന്നില്ല, ഖേദകരം, കഴിഞ്ഞത് കഴിഞ്ഞില്ലേ sir,നിങ്ങൾക്ക് ചേർന്നതല്ല ഈ സ്വഭാവ രീതിയും സംസാരവും, അയാൾക്ക് ശിക്ഷയും കിട്ടി, ഇനി ഹണി റോസിനെ arrest ചെയ്ത് ചോദ്യം ചെയ്യണം, ഇവിടുത്തെ ഭരണകൂടം കാട്ടി കൂട്ടുന്ന തോന്നിയ വാസങ്ങൾ ചോദ്യം ആരെങ്കിലും ഉണ്ടോ ഇവിടെ, സാറ് ചില മൂന്നാം കിട പെണ്ണുങ്ങൾ സംസരിക്കുന്നപോലെ, തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ
എന്ത് തോന്നിവാസമാണ് മൈരാ ഭരണകൂടത്തിന്റെത്?
മതി. നിർത്ത് ഇത് പല പ്രാവശ്യം പറഞ്ഞു.ഇതൊക്കെ കേട്ട് മടുത്തു. വേറെ എന്തെങ്കിലും വാർത്ത ഉണ്ടെങ്കിൽ കൊണ്ട് വാ.
Correct...ഇവർക്ക് വാർത്താ ക്ഷാമം ആണ്
വേറെ ചാനെൽ നോക്കി പോടെ.
സാജൻ ബോബി ചെമ്മണ്ണൂരിനോടുള്ള ദ്വേഷ്യം പറഞ്ഞ് തീർക്കുന്നു. ജയിലിൽ കിടക്കാൻ തയ്യാറാവുന്നവന് എന്ത് ജാമ്യം.
Ennal എന്തിനാ ജാമ്യത്തിന് അപേക്ഷിച്ചത്. ഇപ്പോ വലും പൊക്കി മാപ്പും പറഞ്ഞു പുള്ളി ജാമ്യത്തിൽ ഇറങ്ങുന്നത് കണ്ടോ😂😂
ഷാജന് ലോകത്ത് ഏറ്റവും കൂടുതൽ പക ബോബിയോട് ആണോ?
He is having problems with all rich people and Muslims. Very dirty idiots
I think so. Even more than anwar
ഷാജന് ബോബിയുടെ കൈയ്യിൽ നിന്ന് ഒന്നും കിട്ടാത്തത് കൊണ്ടാണ് ഇതൊക്കെ. എനിക്ക് തോന്നുന്നുത് ഈ കേസിന്ന് പിന്നിലെ പ്രധാനി ഈ സാജൻ എന്ന നായയാണ്
നവീൻ ബാബു ന്റെ കാര്യത്തിലും കോടതി ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു 🙏🙏
ബോബി മാറുനാടനു എന്തോ കൊടുക്കാനുണ്ടെന്നു തോന്നുന്നു അതാണ് ഇയാൾക്ക് ബോബിയോട് ഇത്ര കലിപ്പ്
കുറച്ചൂടി മൂക്കുമ്പോൾ മനസിലാകും
താങ്കൾ എന്തിനാണ് ഇത്ര ആനന്ദപുളകിതനാകുന്നത് എന്ന് മനസ്സിലാകുന്നില്ല താങ്കൾ പറയുന്ന അത്ര വലിയ ഗ്രാവിറ്റിയുള്ള കേസ് ഒന്നുമല്ല ഇത്. സ്വാഭാവികമായും ജാമ്യത്തിന്റെ ഓർഡറിൽ ട്രയൽ കോടതിക്ക് ഇദ്ദേഹം കുറ്റക്കാരനാണ് എന്നുള്ള രീതിയിൽ ഒരു മുൻവിധി ഉണ്ടാക്കി കൊടുക്കാനേ പാടില്ല അത് ഒരിക്കലും ഹൈക്കോടതിയെ ഇവിടെ പണിയല്ല അത് വിചാരണ കോടതിയിൽ വന്ന ട്രൈലെടുത്ത് ക്രോസ് കഴിഞ്ഞ് അതിനുശേഷം എടുക്കേണ്ട ഒരു തീരുമാനമാണ് അല്ലാതെ ഇദ്ദേഹം തെറ്റുകാരനാണ് ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞാൽ സ്വാഭാവികമായി വിചാരണ കോടതി ശിക്ഷിക്കും.. 🙏
നീതി ന്യായ സംവിധാനത്തോട് ബഹുമാനമുള്ളവർക്ക് അങ്ങനെതോന്നുന്നത് സ്വാഭാവികം മാത്രം.
@@saboos.9140പിന്നേ.... ഇയാൾക്ക് മാത്രമേ ആ വകരിവ് ഒക്കെ ഉള്ളൂ... സാജന് ബോബിയോടുള്ള വ്യക്തി വൈരാഗ്യം അതിന്റെ പരമ കാഷ്ട്ടയിൽ എത്തിയിരിക്കുന്ന സമയത്തു അതിന് കിട്ടിയ സമയമാണ്!🤭
പോച്ചയുടെ തള്ള് ഇല്ല.
പടക്കം പൊട്ടിച്ചില്ല.
അടിമകുണ്ടകളുടെ അർപ്പുവിളി ഇല്ല..
എങ്കിലും ചിലകമന്റ് വിപ്ലവള്കാരുടെ തള്ള് തുടരുന്നു ഇങ്ങള് കണ്ടിന്യു 😁😁
ഇവനെ വിടരുത്. നിയമത്തിന്ന് വില വേണം. ഇവൻ നാളെ പാർട്ടി ഉണ്ടാക്കും
Party aakatte.. shareeram vitt jeevikunna sex manorokikal fans ulla oruthiye suport aakno..? Aval aaru Boche kaaranam samoohathil orupaad ubakaaram und
ഇവിടെ നിയമം പാലിക്കപ്പെടുന്നുണ്ടോ???
പാർട്ടി ഒണ്ടാക്കിയാൽ നിനക്കെന്താ മലരേ
Aa pulliku oru party um aavashyam ella bro, adhehathinu 10 paisakku aarudeyum munpil Kai neettenda aavashyam ella, oru manushyanu mattullavaruday munpil Kai neettenda avastha aanu sahikkaan pattaathathu... Athukondu swantham kaaryam nokku...
Poda
ബോച്ചെ എന്തെന്ന് കോടതിക്കും കേരളത്തിനും മനസ്സിലായില്ലേ? കോടതി ഇടപെടലിന് അഭിനന്ദനാർഹം തന്നെ. കേരളത്തിൽ എല്ലാവർക്കും പാഠമാകട്ടെ.
രാഹുൽ ഈശ്വർ അകത്താകുമെന്ന് കരുതി, നടന്നില്ല! ഇപ്പോൾ ആ കലി മുഴുവൻ ബോബി ചെമ്മണ്ണൂരിനോട് തീർക്കുകയാണല്ലോ! ശബ്ദതാരാവലി തോറ്റുപോകുമല്ലോ പദപ്രയോഗത്തിന്റെ കാര്യത്തിൽ 🤓
നാണക്കേട് മറക്കാൻ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണ്ടേ??.. അതിന് ഒരു നമ്പരിട്ടുനോക്കിയതാ..😅😅
ലാ വലിൻ കേസ് ലോകത്തിലെ ഏറ്റവും കൂടുതൽ തവണ മാറ്റിവെച്ച കേസ് ആയി ഗിന്നസ് ബുക്കിലേക്ക് പെരിയ കൊലക്കേസിൽ സിബിഐ പിടിച്ച പ്രതികൾക്ക് ജാമ്യം കൊടുത്ത കോടതി സിദ്ധാർത്ഥൻ കൊലക്കേസ് പ്രതികൾക്ക് ജാമ്യം കൊടുത്ത് പഠിക്കാൻ അനുവദിച്ച കോടതി കോടതിയും കോമഡി ബോബിയും കോമഡി😊
നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കേണ്ട എന്നു പറഞ്ഞ കോടതി കേരളത്തിലെ ജനങ്ങളെ ഒത്തിരി സങ്കടത്തിൽ ആക്കി
ഇപ്പോൾ കോടതിക്ക് ഭരണം നടത്തേണ്ട അവസ്ഥ ആണ്. എന്ത് ചെയ്യാനാണ് കമ്മി ഭരണം ആണ്
രുദ്രാ വിവരക്കേട് പറയാതെ 😂😂
ഇനിയും ഇതിന്റെ പിറകെ പോകാതെ ദയവായി നിക്ഷ്പക്ഷമായി വാർത്തകൾ ചെയ്യൂ Mr. Shajan.
പിണറായിയെ തെറി പറയൂ ഞങ്ങൾ സന്തോഷിക്കാം😂😂😂
തന്നെപ്പോലെ ബോച്ചേ ഒളിച്ചോടിയില്ല...
തനിക്ക് ഇതല്ലാതെ വേറെ ഒരു കാര്യവും പറയാനില്ലേ.. തനിക്കാണ് അഹങ്കാരം
ഹൈ കോടതിക്കു ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤
ബോബി ചെമ്മണ്ണൂർ നോടുള്ള മറുനാടൻ മലയാളി സാജനും കലിപ്പ് തീരുന്നില്ല
Fans വാണങ്ങൾ അല്ലാത്ത എല്ലാവർക്കും ഉണ്ട് കലിപ്പ് 😡
enthinu Avante ahankaram first kurakkan para
മറ്റു വാർത്ത ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആന്ന് സേട്ട ഇത്!! ഒന്ന് നോക്കിയട്ടെ!!!
സാജൻ മാത്രം സത്യം പറയുന്നു.. അസ്വസ്ഥതപെട്ടിട്ടു കാര്യമില്ല..
പൂച്ച
സാജൻ വൈരാഗ്യാം തീർക്കുന്നു
സാജൻ സർ ദയവായി താങ്കളുടെ നിലവാരം കുറക്കരുത്
മറ്റു വാർത്ത ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആന്ന് സേട്ട ഇത്!! ഒന്ന് നോക്കിയട്ടെ!!!
സാജൻ പറഞ്ഞതാണോ തെറ്റ് ആ കോമാളി കാട്ടി കൂട്ടുന്നത് എന്തെ പറയാത്തത്, എല്ലാ ചാനലിലും ബ്രേക്കിങ് ന്യൂസ് ആണ് 😅😅😅
Sajante nilavaram epozhum melethanne..
എന്ന് ഒരു ഭൂലോക കോമാളിയുടെ ആരാധകൻ 😄😄😄😄
മറുനാടന്റെ നിലവാരം അലക്കാൻ ഉള്ള നീതി ബോധം അങ്ങേക്ക് ആയിട്ടില്ല.
സർക്കാരും കോടതിയെ അനുസരിക്കുന്നില്ല. Flex കാര്യം തന്നെ
കോടതി പറഞ്ഞത് സാജനും ബാധകമാണ്.
കോടതിക്ക് കണ്ണ് ഇതിൽ മാത്രം ആണോ / വടി എടുക്കേണ്ട എന്തെല്ലാം നടക്കുന്നു നാട്ടിൽ, സമൂഹം എല്ലാം കാണും/
പറയേണ്ടത് പറയും
കോടതി എല്ലാ കേസിലും ഇതുപോലെ വടി എന്തുകൊണ്ട് എടുക്കുന്നില്ല. ആഭ്യന്തര വകുപ്പിനെ എത്രയോ പ്രാവശ്യം വിമർശിക്കുന്ന എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ?
ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആയ നിയമസഭ അടിച്ചുപൊളിച്ചവർക്ക് എതിരെ കോടതി ഇതുവരെ എന്ത് നടപടി എടുത്തു? എത്ര വർഷം ആയി? ലോകം മുഴുവൻ ലൈവ് ആയി കണ്ടതല്ലേ.
ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ വെറുതെ എന്തിനു സ്വയം നാറുന്നു
8:38 നാട്ടുകാരെ മുഴുവൻ പറ്റിക്കുന്ന ബോചെയുടെ എച്ചിൽ തിന്നുന്നവർക് ദാഹിക്കുന്നില്ല കഷ്ടം
ക്യാഷ് കണ്ടു ഇവന് വട്ട് ആയത് ആണെന്ന് തോന്നുന്നു 🤪
ബോബി❤❤❤❤
നാട്ടിൻപുറത്തെ പെണ്ണുങ്ങളെപ്പോലെ ആകാതെ മനുഷ്യന് വേണ്ട വാർത്തകൾ ചെയ്യുക
പോച്ചക്ക് വേണ്ടി നല്ല PR വർക്ക് നടക്കുന്നുണ്ട്
ക്യാഷ് വലിച്ചു എറിഞ്ഞു നാണക്കേട് മറക്കാനുള്ള ശ്രമം
കോടതി വടി എടുത്തപ്പോൾ പണി പാളി
കോടതിക്ക് ബിഗ് സല്യൂട്ട്
ഉണ്ടചോറിനു നന്ദി വേണമല്ലോ 😄മിക്കവാറും കമെന്റ് കളിൽ അതുണ്ട് 😂but
ഷാജൻ താങ്കൾ സത്യങ്ങൾ വിളിച്ചു പറയു അവിടെ ആളുണ്ട് 💕❤👍
Kodathyyanu paranjathu ❤❤shajante thalayilottu keranda
ഭൂമിയിൽ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കാൻ കോടതി ജഡ്ജിമാർക്ക് മാത്രമല്ല അധികാരം!!!
ഭൂമിയിലെ ഏതൊരു മനുഷ്യനും ഏത് സാഹചര്യത്തിലും സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കാം സത്യത്തോടൊപ്പം നിൽക്കാം 😎
ഇന്നലെവരെ കളിച്ച നാടകത്തിന്റെ ബാക്കിയാണ് ഇന്ന് ബോബിച്ച മണ്ണൂർ കൊണ്ടുപോകുന്നത്, ഈ നാടകത്തിന് നല്ലൊരു പരിവസാനം വേണ്ടേ,
അഹങ്കാരം നിറഞ്ഞ ബുദ്ധിയിൽ എതിര് മാത്രമേ തോന്നു
വിട്ട് കളയ ടോ ഷാജാ വെറുതെ സ്വയം നാറാതെ😂
കോടതി പറഞ്ഞത് തനിക്ക് ബാധകമാണ്
സാജൻ ഉള്ള വില കളയും എനിയെങ്ങിലും നിർത്തിക്കൂടെ കഷ്ട്ടം
എന്ന് ഭൂലോക കോമാളിയുടെ ആരാധകൻ 😄😄😄😄😄😄
ബൊചെ ടീ കുടിക്കുമ്പോൾ ഇങ്ങനെ തോന്നും😂😂😂😂
ഷാജൻ ഇന്ന് ഭയങ്കര സങ്കടത്തിലാണ്..... എന്തിനാണ് ഷാജൻ ഇത്രയും അസൂയ....
I just heard Rtd judge kemal Pasha saying that the court is not supposed to do like that once granted bail.....he says if he doesn't want to come out let him stay in the jail....
Let him be in jail for ever
സത്യം ഈ നാട്ടിൽ ആർക്കും മനസിലാവില്ല എല്ലാവരും നല്ലവർ ദൈവത്തിനു മാത്രം അറിയാം. എന്താണ് എന്ന്.
ആള്‍
ആകാൻ നോക്കിയാല്‍ ഇങ്ങനെ ആകും
അയാൾ കൊല കുറ്റം ചെയ്തില്ല Sir
സാർന് അദ്ദേഹത്തോടുള്ള വിരോദം മാത്രമാണ്
ഇത്ര യ തികം ജനങ്ങൾ അദ്ദേഹത്തിൻ്റെ കൂടെയാണ് Sir
ബോച്ച❤❤❤❤ നന്മ മരം🥰🥰🥰👌👌👌👍
ഈ സാജനെയൊക്കെ സാർ എന്ന് വിളിക്കേണ്ടുന്ന ഗതികേട് എന്തിനാ!?
ഇതാണ് ഇവിടുത്തെ നീതിനയാ വ്യവസ്ഥ അത് കോടതികൾ മനസിലാക്കണം
വിനാശകാലേ വിപരീത ബുദ്ധി😢
ഷാജൻ ബോചെയെ ഇനി വീടു.... അയാൾ കോടതിക്ക് എതിരെ എന്ത് പറഞ്ഞു..... താങ്കൾ അഹങ്കാരി ആയത് കൊണ്ടാണോ സുപ്രിം കോടതി വരെ പോകേണ്ടി വന്നത്.,... ഒരാൾ വീഴുമ്പോൾ ഇങ്ങനെ ചവിട്ടി തേക്കരുത്....
അച്ചതാനന്ദൻ സാർ ഭരിച്ചപ്പോഴും സ്ത്രീ സുരക്ഷ ഉറപ്പാക്കിയിരുന്നു നിയമം കയ്യിൽ എടുക്കാൻ ആരെയും അനുവദിക്കരുത് ജീവനും സ്വത്തിനും സംരക്ഷണം വേണം സത്യമെവ ജയതേ 🙏🙏🙏🙏
ഫുൾ സപ്പോർട്ട് ബോച്ചേ 🥰🥰🥰🥰
ഇവൻ ശരിക്കും ഓക്കൻ ആണോ അതോ അഭിനയം ആണോ?.
നന്നായാൽ അവരവർക്ക് കൊള്ളാം
മറുനാടൻ സാറിന്റെ കലിപ്പ് തീരണില്ല കെട്ടാ 😂😂😂😂
ഒരു കലിപ്പുമില്ല പണക്കൊഴുപ്പിൽ ആരെയും അപഹസിക്കാൻ ഇറങ്ങിയ ആളെ ന്യായീകരിക്കണമെങ്കിൽ എന്തെങ്കിലും അയാളിൽ നിന്ന് പ്രതീക്ഷിക്കുന്നവർക്കേ പറ്റൂ
Why should we agree what ever marunadan says. I support boby .
താങ്കൾക്കു ബോചെയോട് ഉള്ള വെക്തി വിരോധം കാരണം ആണ് ഇതുപോലെ പറയുന്നത്
ഉവ്വാ എല്ലാം സ്വപ്നങ്ങളിൽ മാത്രം. കാണാം
ഞാൻ ബോബി ചെമ്മന്നൂരിനെ ഇഷ്ടപ്പെടുന്നു🙏
ഈ വിഷയത്തിൽ കോടതി കാണിക്കുന്ന അമിത താൽപ്പര്യം കാണാതെ പോകരുത്
😍😍😍Boche യുടെ സർവാകർഷണ ഘോഷയാത്ര ഉള്ളതിനാൽ എറണാകുളം മുതൽ വയനാട് വരെ ഉള്ള ആഭാസ സ്ഥാപനങ്ങള്ക്ക് ഇന്ന് collector അവധി പ്രഖ്യാപിച്ചു.😂😂😂
ഇത്രയും വിരോധം വേണോ
വിവാദങ്ങൾ സൃഷ്ട്ടിച്ചു ആളിക്കത്തിക്കുന്ന മാപ്രാകൾ..നമ്പർ വൺ പ്രഫുത്ത കേരളത്തിന്റെ അവസ്ഥ..😂😂😂
മൂന്നു പണം കണ്ട് അഹങ്കരിക്കുന്ന ഫ്രാജിയേട്ടൻ
ഇങ്ങനെ ഒരു മനുഷ്യൻ ലവലേശം വിവരം ഇല്ല 😅 കൈയിലിരുപ്പ് കൊണ്ട് ഇനിയും പണി ഇരന്നു മേടിക്കും
ആർക്ക് കേൾക്കണം ഇതൊക്കെ,, മടുപ്പ് വരുന്നില്ലേ,, നിങ്ങൾ വില കളഞ്ഞു കളിക്കുകയാണ്,
ഷാജൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അർഹതയില്ലാത്ത മനുഷ്യന് എന്തു നൽകിയാലും അത് തിന്മയാണ്.
ഇതാണ് ഇന്ത്യൻ സാമൂഹ്യ /രാഷ്ട്രീയ /മത വർഗ്ഗീയ സംസ്കാരം ഇങ്ങനെ നികൃഷ്ടമായി അധപ്പതിക്കുവാൻ കാരണം.
ഇന്ത്യൻ നീതി പീഠങ്ങൾ വിധി പറയുമ്പോൾ ഈ സത്യം പരിഗണിച്ചാൽ അവരുടെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കാം.
സാജൻ- മലയാളത്തിൻ്റെ ധീര ശബ്ദം
I personally support boche ❤
സാജൻ ന്യായബോധത്തിൻ്റെ ഉജ്ജ്വലവചനങ്ങൾ
👍❣️
വക്കീലിന്റെ പ്രായവും പരിചയവും നോക്കി കേസ് വിളിക്കുന്ന ജഡ്ജിക്കെതിരെ ആദ്യം കേസ് കൊടുക്കണം. തുല്യ നീതിയും അവസര സമത്വവും എന്താണെന്ന് പഠിപ്പിച്ചു കൊടുക്കണം.
👏👍👍
അതൊക്കെ നിങ്ങളുടെ വ്യാഖ്യാനങ്ങളാണ് ഇതുകൊണ്ടാണ് ശ്രീമാൻ പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കാത്തത് അതൊന്നുമല്ല അദ്ദേഹം പറഞ്ഞത് എന്റെ കൂട്ടത്തിൽ 5000 10000 വും അടക്കാൻ കഴിയാത്തവരും ഉണ്ട് അവരുടെ വിഷമങ്ങളും ഞാൻ കേട്ടു എന്നാണ് പറഞ്ഞത് അല്ലാതെ സമരം നടത്തും എന്നല്ല കണിശമായും ഇന്ത്യയിലെ 99 ശതമാനം ജയിലിൽ കിടക്കുന്നവരും ആരാരുമില്ലാത്തവരും പാവപ്പെട്ടവരുമാണ് ജാമ്യ തുകയില്ലാത്തവരാണ് റസീറ്റ് ഇല്ലാത്തവരാണ് ഇതെല്ലാം അറിയുന്നവരാണ് എല്ലാവരും അദ്ദേഹം അത് കേട്ടു എന്നാണ് പറഞ്ഞത് അല്ലാതെ കോടതിയെ വെല്ലുവിളിച്ചു എന്നല്ല ഇതെല്ലാം വ്യാഖ്യാനങ്ങളാണ് ഇത്തരം വ്യാഖ്യാനത്തിലൂടെ നിങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു വളരെ മോശപരമായിട്ടുള്ള ഒരു അന്തരീക്ഷം ഉണ്ട്
Iyall ko dukkatte viddi
Though u give information by evidence, there are many people who are against u.Go ahead sir, u are speaking for common people whose hard earned money should not be taken by crook people who are around us to cheat.those who want to listen fine else let them suffer.keep going sir👍👍👍
Full support to Boche
മറുനാടൻ ഷാജന് ബോബി ചെമ്മന്നൂരിനോട് വിരോധം ഉണ്ടെങ്കിൽ അദ്ദേഹം കാൽ തട്ടി വീണാൽ വീണിടത്ത് ഇട്ട് ചവിട്ടാൻ ശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ബോച്ചേ എൻ്റെ അമ്മാവൻ്റെ മകൻ ഒന്നും അല്ല പക്ഷേ ബോച്ചേ.👍
നിയമങ്ങൾ അനുസരിക്കാൻ ഉള്ളതാണ്
മറ്റുള്ളവർ അനുസരിക്കുന്നില്ല എന്നല്ല അതിനുള്ള മറുപടി
സാജൻ സാറിനെയും സാറിന്റെ ചാനലും എനിക്ക് ഇഷ്ടം ആയിരുന്നു പക്ഷെ ബോച്ചെ വിഷയം വന്നപ്പോൾ സാറിന്റെ ന്യൂസ് മൊത്തം ബോച്ചെ ക്ക് എതിരായാണ് വരുന്നത് അത് ഒരിക്കലും ശരിയല്ല തിരുത്തും എന്ന് കരുതുന്നു
Because Sajan knows him well😊
Boche is making local people Fool 😊
ഇതിലും വലിയ തെറ്റ് ചെയ്തവർ കേരള ജനത കണ്ടിട്ടേ ഇല്ല. അടിപൊളി. തെറ്റ് തെറ്റ് തന്നെ പക്ഷെ വളരെ ക്രൂര പീഠണത്തിനിറയായ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ നീതി ഇനിയും കിട്ടാത്ത കേരളം. കഷ്ടം.😢😢
മറുനാടൻ എന്ത് പറഞ്ഞാലും ഞങ്ങൾ ബോബിയോട് ഒപ്പം ബോച്ചേ ബോച്ചേ ബോച്ചേ
👍👍👍👏👏👏
എന്താണ് ഷാജന്റെ സന്തോഷം 😂... കുറെ കാശ് ബോബിയെ വെച്ച് അങ്ങ് ഉണ്ടാക്കിയില്ലേ.. ഇനി നിർത്തിക്കൂടെ... 😂... ഷാജ ഇതൊന്നും ശരീരത്തു പിടിക്കില്ല കേട്ടോ...
എല്ലാവർക്കും ഷാജനെ പോലെ നിയമത്തെ ഒളിച്ച് പേടിച്ചു നാടുവിടാനുള്ള കഴിവില്ല എന്ന് മനസ്സിലാക്കുക.. ഓരോരുത്തരും വ്യത്യസ്തരല്ലേ?
പേടിച്ച് ഒളിച്ചതൊന്നുമല്ല എന്നതിന് തെളിവാണ് അദ്ദേഹത്തിന് സുപ്രീം കോടതി കൊടുത്ത ജാമ്യം.
@@Unnikrishnanvc-or8gr പേടി അല്ല ഭയം😂
അതു സെരിയാ സിലർ മൂരികൾ മറ്റു സിലർ മുറി മൂരികൾ അവർ വ്യത്യസ്തരാണ് ജിഹാദികൾ. ജിഹാദികളുടെ രക്ഷകണെന്നാണ് ബോച്ചെ അറിയപ്പെടുന്നത്. അതിനാൽ റേപ്പ് നടത്തിയാലും ഏതറ്റം വരെ പോയാലും വാഴ്ത്തും
@@PrinceGeorge-j7j ഭരണകൂടത്തിൻ്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് അവർ നടത്തുന്ന വേട്ടയാടലിൽപ്പെട്ട ഇരയെയും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകൾ കൊണ്ട് കേസ്സിൽ പെടുന്ന ആളെയും താരതമ്യം ചെയ്യുന്നത് കടലും കടലാടിയും ഒരേപോലെയാണെന്നത് പോലെയാണ്.
Hallelujah! Let Bobby Chammanur respect and obey the word of God ROMANS 13.
👍❤️👍👍👍👍
Abide the law of the land..🎉🎉🎉💐 is appreciated..