അതുമാത്രമല്ല ഇന്നലെ ഒരു പ്രമുഖ ന്യൂസ് ചാനലിൽ പറയുന്നത് കേട്ടു. ഈ ഗോപൻ സാമിയുടെ മൂത്ത മകന്റെ മരണത്തിൽ അവർ ഇതുപോലെ തന്നെ നാട്ടുകാരെ ഒന്നും അറിയിക്കാതെ വീട്ടിൽ തന്നെ മറവ് ചെയ്യാൻ ശ്രമിച്ചു അത്രേ... എന്നിട്ട് അതിൽ നാട്ടുകാർ ഇടപെട്ട് വീട്ടുവളപ്പിൽ സംസ്കരിക്കുക ആയിരുന്നു.. ഇവർ മൊത്തം എന്തോ നരബലി സെറ്റപ്പ് ആണെന്നാണ് തോന്നുന്നത്
സ്വാമി എന്ന പേരിൽ അറിയുന്നവരൊക്കെ ‘വിയർപ്പിന്റെ അസുഖം ‘ഉള്ളവരാണ്. മേലനങ്ങാതെ കാശുണ്ടാക്കാനും സമ്പന്നരാകാനുമുള്ള ഭക്തിവ്യവസായം മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ചാനൽ ൽ ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞതുപോലെ ’സമാധിയുടെ ഒരു start up version ആണ് ഇപ്പോൾ നടന്നത്. ഇത് മുളയിലേ നുള്ളേണ്ട ഭരണകൂടം വെച്ച് താമസിപ്പിച്ചു ഈ നാടിനെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് അയക്കുന്ന ഒരു സാഹചര്യം ഉണ്ടാവരുത്.
ഞാൻ ഒരു ഹിന്ദു ആണ്.. എൻ്റെ മതത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു.. അത് എവിടെയും അഭിമാനതോട് ഞാൻ പറയും പക്ഷേ, ആൾദൈവ ആരാധനയിൽ ഞാൻ വിശ്വസിക്കുന്നില്ല.. അതുപോലെ തന്നെ ഈ കാര്യത്തിൽ നിസ്സംശയം പറയാം ഇത് 100% അന്ധവിശ്വാസം ആണ്.. ഇത്തരത്തിൽ ഉള്ള അന്ധവിശ്വാസം തുടച്ചു നീക്കേണ്ടത് ആവിശ്യം ആണ്. അതുകൊണ്ട് ഇത് പൊളിച്ച് ഇതിൻ്റെ പിന്നിലെ സത്യം പുറത്ത് കൊണ്ട് വരണം..
സമീപ കാലത്ത് നടന്ന എല്ലാ സമാദികളും കൊലപാതകം തന്നെ 🎉 ശശ്വതീകാനന്ദ സ്വാമികളെ പുഴയിൽ മൂക്കിക്കൊന്നു, ചെമ്പിരിക്ക അബ്ദുള്ള മൗലവിയെ കടലിൽ മൂക്കിക്കൊന്നു, ഗോപൻ സ്വാമിയെ ജീവനോടയോ അല്ലാതയോ കല്ലറയിൽ അടച്ചു 😮
മരിച്ചിട്ടില്ല എന്നു മകൻ പറയുന്നുണ്ട്, സംഭവം അറിഞ്ഞ ഉടൻ പോലീസ് കല്ലറ polickendathu ആയിരുന്നു 🎉 കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പ് കല്ലറ പൊളിച്ചില്ലെങ്കിൽ, പോലീസ് കോടതിയിൽ നിന്നു ശകാരം കേൾക്കേണ്ടി വരും 😢
അപ്പോൾ ഇനി ആരെയെങ്കിലും ഒക്കെ കൊന്നിട്ട് കോൺക്രീറ്റ് ചെയ്താൽ പോലീസ് ഒന്നും ചെയ്യാതെ പോകുമോ. കുറച്ച് പൂവും മന്ത്രവും മതിയാകുമോ ഒരു കൊലപാതകം മറയ്ക്കുവാൻ. ഇത് മലയാളികൾക്ക് മുഴുവൻ അപമാനം തന്നെ.ഈ കാര്യത്തിൽ ജാതിയും മതവും നോക്കുന്നത് എന്തിന്. ഞാൻ ചിന്തിയ്ക്കുന്നത് അതല്ല ഇലക്ഷൻ വരാറായില്ല. അങ്ങനെ ഒരു ഘട്ടം ആണെങ്കിൽ പിന്നെ വോട്ട് പോകും എന്നോർത്തുള്ള തന്ത്രം ആണെന്ന് വിചാരിക്കാം. ഹിന്ദുക്കൾ ആരും ഈ വൃത്തികെട്ട പരിപാടിയ്ക്കു കുട പിടിയ്ക്കരുത്. നമ്മുടെ സന്യാസിവര്യന്മാർ സമാധി പുരാതന കാലങ്ങളിൽ ചെയ്തിട്ടുണ്ടാവാം പക്ഷെ അതൊക്കെ ഇന്നത്തെ കാലത്തു നിലനിൽക്കുന്നതല്ല. ഇതൊക്കെ ഒരു മറയാണ്. കാലം കുറെ കഴിയുമ്പോൾ കാര്യം അറിയാത്ത നമ്മുടെ പിൻ തലമുറക്കാർ ഇവിടെയും വന്നു തൊഴുതു നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. അപ്പോൾ നമ്മൾ ഇപ്പോൾ തൊഴുതു നിൽക്കുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടാം. ഇത് നിയമത്തിനു വിട്ടു കൊടുക്കുക. നാളെ വേറെയും സമാധികൾ ഉണ്ടാകും. വയ്യാത്ത അച്ഛനെയും അമ്മയെയും കാലിൽ വാരി നിലത്തടിച്ചു കൊന്ന തെളിവ് നശിപ്പിക്കുന്ന സമാധികൾ. കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ഇത് വെറും തട്ടിപ്പ് ആണെന്ന്. പോലീസും സർക്കാരും.. നിയമം നടത്തുക. 🙏
ഞാനും വിചാരിച്ചു ഇന്നലെ വാർത്ത കണ്ടപ്പോൾ വേഗം പൊളിച്ചു വെങ്കിൽ അതിൽ മരിക്കാതെ ഉണ്ടങ്കിൽ ജീവൻ തിരിച്ചു കിട്ടുമായിരുന്നു. സത്യം ആർക്കും അറിയില്ല. അത് കുടുംബത്തിന് മാത്രം അറിയാം.
എന്റെ വീട്ടിനടുത്തു ഒരു വീട്ടുകാർ, ആറ്റുകാൽ പോയി ദേവിയെ കൂട്ടികൊണ്ട് വന്നു പേർസണൽ അമ്പലം കെട്ടി പൂജ തുടങ്ങി, പക്ഷെ അയൽക്കാർ വലിയ പിന്തുണ കൊടുക്കാത്തതിനാൽ, ദേവിയെ വീണ്ടും ആറ്റുകാലിൽ പറഞ്ഞു വിട്ടു, ചുരുക്കി പറഞ്ഞാൽ ഒത്തില്ല 😂
ഇതിൽ ചില കാര്യങ്ങൾ 1. അനങ്ങാൻ വയ്യാത്ത ആൾ എങ്ങനെ കുറച്ചധികം ദൂരം നടന്നു ചെന്ന് സിമന്റ് കുഴിക്കകത്തു കയറി ഇരുന്നു സ്വയം മരിച്ചു? 2. അനങ്ങാൻ വയ്യാത്ത ആൾ ഒരു ദിവസം മുൻപ് പായയിൽ കിടന്നു അറിയാതെ മൂത്രം ഒഴിച്ചപ്പോൾ മകൻ കേട്ടാൽ അടക്കുന്ന തെറി വിളിച്ചെന്നു നാട്ടുകാർ പറയുന്നുണ്ട്. ശല്യം ആയ അച്ഛനെ ഇവന്മാർ അടിച്ചു കൊന്നതല്ല എന്നു എങ്ങനെ തെളിയിക്കും? 3. മരിച്ചത് എപ്പോൾ? പോസ്റ്റർ പ്രിന്റ് ചെയ്തത് എപ്പോൾ? ആരാണ് പോസ്റ്റർ design ചെയ്തത്? 4. മൂന്നു കല്യാണം കഴിച്ച ഒരു മോൻ വലിയ ഭക്തൻ ആയി അഭിനയിക്കുന്നു. ഇവനൊക്കെ അച്ഛനെ എന്ത് ചെയ്തു? 5. ഒരു മനുഷ്യ ദൈവത്തിന്റെ തലത്തിലേക്കു ഉയർത്തിയാൽ അവിടെ ധാരാളം സംഭാവനകൾ വരും. മക്കൾക്ക് പണി എടുക്കാതെ ജീവിക്കാം. 6. ഒരു 20 ചോദ്യങ്ങൾ തയ്യാറാക്കുക. മക്കൾ അമ്മ ഒരുത്തന്റെ ഭാര്യ എന്നിവരോട് ഈ same ചോദ്യങ്ങൾ ചോദിക്കുക. ഉറപ്പായും 18 ചോദ്യത്തിനും വ്യത്യസ്ത ഉത്തരങ്ങൾ ആയിരിക്കും. 7. ഇതു അനുവദിച്ചാൽ കേരളത്തിൽ മക്കൾക്ക് ഭാരമായ പല അച്ഛനമ്മമാരും ഭാവിയിൽ ഇതു പോലെ സമാധിയാകും.
ഗോപൻ സ്വാമി യഥാർത്ഥത്തിൽ മഹാനായ സിദ്ധൻ ആയിരിക്കും... ഇനി ആ മഹാത്മാവിനെ ആരാധിക്കണം... ഇനി അദ്ദേഹമാണ് ദൈവം... നെയ്യാറ്റിൻകര ഗോപന്റെ ലീലാവിലാസങ്ങളിൽ ലോകം ആറാടണം... ഇനി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാണ്...
🤔... ഒരു മനുഷ്യൻ ഒരു ഭർത്താവും, ഒരു പിതാവും ആകുന്നതിനും മുൻപ് അയാൾ ഒരു ആധുനീക - ജനാധിപത്യ - രാജ്യത്തിന്റെ ഒരു പൗരൻ ആയിരുന്നു. അയാളുടെ ജീവൻ ആത്മീയ - കച്ചവടത്തിന്റെ ഒരു ഇരയായി തീർന്നെങ്കിൽ ആ അനീതി ആവർത്തിക്കാതിരിക്കാൻ അയാൾളുടെ നാമത്തിൽ എങ്കിലും നീതി നടപ്പാക്കേണ്ട ചുമതല ഗവണ്മെന്റിന്റെ ചുമലിൽ ആണ്! 😔
സഹോദേര ഹിന്ദു സംഘടന എൻഎസ്എസ്, എസ്എൻഡിപി, വിഎസ്എസു മുതലായവ ആണ്, അവരിൽ ആത്മീയത ഉണ്ട് അവരെ എല്ലാ ആൾക്കാരും മാനിക്കും. ഇത് ഹിന്ദു ഐക്യ വേദി ആണ് വെറും കച്ചവട രാഷ്ട്രീയം ആണ്.
ഗോപൻ്റെ ഭാര്യയേയും മക്കളേയു കേരള പോലിസിലെ ആൺകുട്ടികൾ വിചാരിച്ചാൽ സമാധി ആയോ സമാധി ആക്കിയോ എന്ന് അറിയാൻ പറ്റും ഹിന്ദു സമൂഹത്തിൻ്റെ പേരിൽ ഒരു പറ്റ o വിവരദോഷികൾ കളിക്കുന്നുണ്ട് സന്യാസത്തിനു ഒരുപാടു കാര്യങ്ങൾ ഉണ്ട് ഇതിൽ പ്രധാനം 3 കാര്യങ്ങൾ ഗൃഹസ്ഥാശ്രമംവാനപ്രസ്ഥം സന്യാസം ഗ്രഹസ്ഥാശ്രമത്തിൽ ഒരു സന്താനം മതി ഇതിപ്പോൾ 2 സന്താനവും ഭാര്യയുടെ ഒപ്പം കഴിഞ്ഞ് കൂടി സ്വശരീരത്തിൻ്റെ ബലം മുഴുവൻ പോയതിനു ശേഷം ഒരുവൻ സന്യസിച്ചാൽ സത്ഗുണ o ലഭിക്കില്ല സമാധി ആകുവാനും കഴിയില്ല ഇത് അയാളെ തല്ലികൊന്ന് സമാധി ആക്കിയതാണ് സർക്കാർ നിയമപരമായി കൈകാര്യം ചെയ്യണം
സർക്കാരിന്റെ മേൽ സിനിമാരംഗത്തുള്ള ഏതെങ്കിലും സെലിബ്രിറ്റി കൊണ്ടുവന്നു ശുപാർശ ചെയ്യിപ്പിച്ചാൽ ചിലപ്പോൾ ഇതിനൊരു നീക്കുപോക്ക് ഉണ്ടായേക്കും സെലിബ്രിറ്റികളുടെ കേസുകൾക്ക് എന്നാ പെട്ടെന്ന് തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നറിയാമോ അവിടെ മറ്റെല്ലാ കേസുകളും മാറ്റി വെച്ച് സർക്കാരും നീതിപീഠവും ഉണർന്നു പ്രവർത്തിക്കും എന്താണെന്ന് അറിയില്ല
അയാളെ ആൾദൈവം ആക്കാനുള്ള ശ്രമമാണ് ഇത് അന്ധവിശ്വാസം കൊണ്ട് ചെയ്യുന്നതാണെന്ന് തോന്നുന്നില്ല, സമാധി എന്നും ആത്മാവ് പോകുന്നത് കണ്ടു എന്നൊക്കെ പറഞ്ഞു പരത്തിയാൽ പിന്നീട് നാട്ടുകാരും മറ്റും അതൊരു അത്ഭുതമായി കണ്ട് അങ്ങോട്ട് ചെല്ലുകയും പിന്നീട് ഒരു ദൈവമായി പ്രഖ്യാപിച്ചു പിന്നെ കോടികൾ വാരികൂട്ടുന്ന രീതിയിൽ ഒരു വല്ല്യ ബിസിനസ്സ് ആക്കിമാറ്റുകയും ചെയ്യാം എന്നൊക്കെയാരുന്നിരിക്കും അവരുടെ ചിന്തകൾ എന്നാൽ പ്രതീക്ഷിച്ചപോലെയല്ല സംഭവിച്ചത് എന്നായപ്പോൾ കല്ലറ പൊളിച്ചു പരിശോധിക്കാതിരിക്കാനുള്ള എല്ലാ അടവും പുറത്തെടുക്കുന്നു ആ കുടുംബം കല്ലറ പൊളിച്ചാൽ എല്ലാം അഴിക്കുള്ളിലാകുമെന്ന് വ്യക്തമായിട്ടും അവർക്ക് അറിയാം, അങ്ങനെ സംഭവിക്കാതിരിക്കാൻ ഹിന്ദു സംഘടനയെ കൂട്ടുപിടിച്ചു അതിനെ തടയാൻ വേണ്ടി മുസ്ലിം മതത്തെ എടുത്തിട്ടു,, ഒരു കാര്യം അതിശയ്പ്പിക്കുന്നു ഇത്രയും ദിവസമായിട്ടും ഇതിനൊരു അവസാനം കാണാത്ത പോലീസും കളക്ടറും, കൊള്ളാം എന്തായാലും,
പരിഷ്കൃത സമൂഹത്തിൽ ""പഞ്ചായത്ത്"" നടത്തിയല്ല പ്രശ്നപരിഹാരം! കോടതി തീരുമാനം എടുക്കട്ടെ. ഒരാൾ മരിച്ചു അല്ലെങ്കിൽ കാണ്മാനില്ല! പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുക! നീതീകരിക്ക തക്ക കാരണങ്ങൾ ഉണ്ടെങ്കിൽ പോലീസിന് നേരിട്ട് നടപടിയെടുക്കാം അല്ലെങ്കിൽ ജില്ലാ ഭരണകൂട അനുമതിയോടെ വേണ്ട പരിശോധനയ്ക്കായി കുടുംബത്തിന് നോട്ടീസ് കൊടുക്കുക! കുടുംബത്തിന് കോടതിയെ സമീപിക്കാം! കോടതി തീരുമാനം അനുസരിച്ച് വേണ്ട ശാസ്ത്രീയ നടപടികൾ സ്വീകരിക്കുക! കുറ്റവാളികൾ ഉണ്ടെങ്കിൽ ശിക്ഷിക്കുക!! നിയമപരമായി കുടുംബത്തിന് കോടതിയെ സമീപിക്കാമെങ്കിൽ സമീപിക്കട്ടെ!! ഊഹാപോഹങ്ങളും, ആൾക്കൂട്ടങ്ങളും പോർവിളികളും, മാധ്യമ വിചാരണകളും, ഭീഷണികളും കൊണ്ടുമാത്രമേ ഇവിടെ നിയമം നടപ്പിലാവു എന്ന ധാരണ / ശീലം ശരിയല്ല!
എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതിൽ ഏതാണോ കൂടുതൽ അതനുസരിച്ചു മറ്റുള്ളവർ വിലയിരുത്തി ബഹുമാനിക്കുകയോ തിരസ്കരിക്കുകയോ ചെയ്യും, അതാണ് ബോച്ചേക്കു ഇത്രയും പേർ ജയ് വിളിച്ചത്
ഒരു ശരിയായ യോഗിക്ക് ഷുഗർ,പ്രഷർ ഒന്നും കാണുകയില്ല.കാരണം ഈ മൂലാധാരം,സ്വാധിഷ്ടാനം,മണിപൂരകം,അനാഹാതം, ആജ്ഞ,സഹസ്രാരം ഇതെല്ലാം ഗ്രന്ഥികളാണ്.ഈഗ്രന്ഥികൾ എല്ലാം ശരിയായി പ്രവർത്തിക്കുന്നവർക്ക് ഹോർമോൺ ലെവൽ കൃത്യം ആയിരിക്കും.പിന്നെ ഈ സമാധി എന്നു പറയുന്നത് ഖേചരി മുദ്ര ഉപയോഗിച്ച് നാക്ക് വളച്ച് ഉണ്ണാക്കിലേക്ക് കയറ്റി ശ്വാസം തടഞ്ഞ് മരിക്കുന്ന ഏർപ്പാടാണ്.സമാധി ആയാലും ചത്താലും ശവമാണ് സാധനം.ഇത് ആര് കണ്ടാലും ഒരു തേങ്ങയും ഇല്ല.
ബോച്ചേയെ അറസ്റ്റ് ചെയ്യുവാൻ എന്തൊരു ആവേശം ആയിരുന്നു... ഇപ്പോൾ കണ്ടില്ലേ കൊല ചെയ്തിട്ട് സമാധിയെന്ന് പറഞ്ഞു മനുഷ്യരെ വിഡ്ഡികൾ ആക്കുന്ന അവരെ അറസ്റ്റ് ചെയ്യാതെ കോടതി വിധി കാത്തിരിക്കുന്നത്.. 😡 ഈ കേസ് അന്വേഷണം നടത്തി അവർ തെറ്റുകാർ ആണെങ്കിൽ അവർക്ക് തക്ക ശിക്ഷ കൊടുക്കണം എന്നുള്ളത് കേരള ജനതകളുടെ അവകാശം കൂടിയാണ്... 👍
എ൯തൊരു വിചിത്രമായ കേരള൦, ഒരു മനുഷ്യനെ കാണാതെ ആരുംതന്നെ ചോദിക്കാൻ ഇല്ലല്ലോ, നീതി എന്നേക്കും ഇല്ലാതെ പോയോ? വിവേകാനന്ദ സാമി പറഞ്ഞതു നൂറു ശതമാനം ശരിയാണ്, കേരള൦ ഒരു ഭൃാത്യാലയ൦ തന്നേ.
അന്തവിശ്വാസം ഉള്ളത് കൊണ്ട് ആണ് ഞങ്ങള്ക് ഓട്ടം കിട്ടുന്നത് 🥰🙋♂️മറ്റു ആരും ടാക്സി വിളിച്ചു ദൈവത്തെ തേടി പോകുന്നില്ല അതാണ് സത്യം അത്രയും അന്ത വിശ്വാസം ആണ് നമ്മുടെ കൂടെ ഉള്ള വിവരം ഉള്ളവർക്കു പോലും ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് 🙋♂️
സ്ഥിരമായി എല്ലാ കാര്യത്തിനെ കുറിച്ചും.. വളരെ കുലംകുഷമായി സംസാരിക്കുന്ന ഒരു റിട്ടയേർഡ് എസ്പി, മറ്റൊരു മലയാളം ചാനലിൽ T G.എന്നിവർ,ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടപ്പോൾ..ഒരു ഹിന്ദുമത,ദൈവ വിശ്വാസിയായ ഞാൻവരെ അമ്പരന്നു.. ഇത്രയും വിവരവും വിജ്ഞാനവും ഉള്ള..ഇവരെപ്പോലുള്ളവരുടെ നാവിൽ നിന്നാണല്ലോ.. ഇത്രയും അന്ധവിശ്വാസം പുറത്തേക്ക് ഒഴുകുന്നത് എന്ന് ചിന്തിച്ചു.അപ്പോൾ സാധാരണക്കാരായ.. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.. വെറുതെയല്ല.. ദശകങ്ങൾക്ക് മുന്നേ തന്നെ തന്നെ..സ്വാമി വിവേകാനന്ദൻ പറഞ്ഞത്.. കേരളം ഒരു ഭ്രാന്താലയമാണ് എന്ന്..ഈ ഭ്രാന്ത് മൂലം.. എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാവും..നിർദാക്ഷിണ്യം, നരഹത്യകൾ നടന്ന നാടാണിത്..അവരും പറയുന്നത് ദൈവത്തിന്റെ അടുത്ത ആളുകൾ ആയിരുന്നു എന്നാണ്..👌 സത്യം എന്തായാലും പുറത്തു വരണം.. അതിനു വേണ്ട നിയമനടപടികൾ നിർബന്ധമായും തുടരണം.അത് ആരെയും,ഏതു വിശ്വാസത്തെയും വ്രണപ്പെടുത്താൻ അല്ല..മറിച്ച്. സത്യാവസ്ഥ കണ്ടെത്തുവാൻ ആണ് ..👌🤔
കേരളത്തിൽ ജനങ്ങളെ പറ്റിക്കാൻ എളുപ്പ മാർഗ്ഗം ആണ് ഇത്തരം അന്ധവിശ്വാസങ്ങൾ. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാൻ പറ്റില്ല. നമ്മുടെ രാജ്യത്തിന്റെ നിയമം ഏല്ലാവർക്കും ബാധകമാക്കിയാൽ എല്ലാം ശെരിയാകും. മാതാപിതാക്കളെ ഭൂമിയിൽ ഈശ്വരന് തുല്യമായി കാണുക🌹🌹.
കല്ലറ പൊളിക്കാൻ എല്ലാരും തിടുക്കം ചേർന്ന് വാർത്ത ആകുമ്പോൾ കേരളത്തിലെ ഒരു വർഗീയവാദിയായ പിസി ജോർജ് എന്ന അധമനെ അറസ്റ്റ് ചെയ്യാൻ ചർച്ച ചെയ്യാത്ത എന്തുകൊണ്ട് 😢
ബോച്ചേ യോടുള്ള എതിർപ്പ് കാരം തങ്ങൾ ഇ വിഷയം ഒരു പക വീട്ടാൻ ഉള്ള അവസാനമായി ഉപയോഗിക്കുന്നു.......യഥാർത്ഥത്തിൽ ബോച്ചേ ചെയ്ത ചാരിറ്റി ചിലർക്ക് അങ്ങ് പിടിച്ചില്ല.... കടക്കു പുറത്ത് പറയാൻ പറ്റില്ല... സ്ഥിരം നാടകം... അതിനു കൊളുത്തിയ ഒരു ഇര ഹണി
സാജാ താങ്കളെയും ഞങ്ങൾ ഫുൾ സപ്പോർട്ട് ചെയ്തില്ലേ താങ്കളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്ക് ചേർന്നിലെ അതുപോലെ ബോബിയെയു ഞങ്ങൾ തുണച്ചു കോടതി എന്താണന്നു താങ്കൾ ശരിക്കും അനുഭവിച്ചറിഞ്ഞില്ലെ കോടതി പോലീസ് ആരുടെ അറിയാല്ലോ?? താങ്കളെ പോലെ യാണ് ഞങ്കൾക്കു ബോബിയും നമ്മൾ സഹോദരങ്ങൾ ആണ് വിമർശനം ആവശ്യത്തിന് ആവാം Please അതിരു കടക്കരുത് പ്രതികരമനോഭാവം പാടില്ല So please.. Thank you ❤️❤️
സുഹൃത്തുക്കളെ, സമാധി വാക്കിനെ പലരും തെറ്റായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ സമാധി എന്നത് ഒരാളുടെ മരണമല്ല സമ + ധി എന്നതാണ് സമാധിയുടെ സംസ്കൃത അർത്ഥം. ഭൗതികമായി തുല്യനിലയിൽ ആക്കുക എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. പല യോഗികളും തങ്ങൾ സമാധി എന്ന അവസ്ഥയിലേക്ക് പോകുന്നതിനു മുൻപ് ശിഷ്യന്മാരെ അറിയിക്കുകയും ചെയ്യാറുണ്ട്. ചില യോഗികൾ ഇത്തരത്തിൽ മൂന്നു ദിവസത്തെ സമാധിക്കുശേഷം തിരിച്ചെത്തുമ്പോൾ സെക്കന്റുകൾ മാത്രമുള്ള നിമിഷങ്ങളെക്കുറിച്ച് ആയിരിക്കും അവർ പറയുന്നത്. മറ്റു ചിലർ ഈ മൂന്ന് ദിവസത്തെ ജന്മാന്തരങ്ങളായി ഉള്ള കാര്യങ്ങൾ പറയുന്നു. ഇത്തരത്തിൽ പരമോന്നത നിലയിലാണ് മഹാസമാധികൾ ഉള്ളത് ഇത്തരത്തിൽ സമാധിയിൽ പോകുന്നവർ തിരിച്ചു വരുവാനുള്ള ആത്മബോധം അവർക്കുണ്ടായിരിക്കും എന്ന് പറയപ്പെടുന്നു. എന്നാൽ നിലവിൽ ചരിത്രത്തിൽ ആരും തന്നെ മഹാസമാധിയിൽ ആയിട്ട് തിരിച്ചു വന്നതായി രേഖകൾ ഇല്ല. ഗോപൻ സ്വാമിയുടെ കാര്യത്തിൽ മക്കൾ പറയുന്നത് സമാധി ആകുന്നതിന് മുൻപ് മരുന്നും മറ്റ് ആഹാരവും കഴിച്ചിരുന്നു എന്നതാണ്. യഥാർത്ഥ യോഗിയായ ഒരാൾ ഇത്തരത്തിലുള്ള ലൗകിക വസ്തുക്കൾ ഉപയോഗിക്കുക പോലുമില്ല അതും സമാധിയാകുന്നതിന് മുൻപ് അതുകൊണ്ടുതന്നെ എന്തൊക്കെ ദുരൂഹതകൾ ഇതിലുണ്ട്. ഒരു നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കീഴ് വഴക്കങ്ങൾ ദൂരവ്യാപക പ്രത്യേകതകൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ നിയമപരമായ രീതിയിൽ തന്നെ മരണകാരണങ്ങൾ അറിയേണ്ടത് അനിവാര്യമാണ്.
5:12....അതെ കറിയാച്ചൻ പറഞ്ഞ, പറഞ്ഞു കൊണ്ടിരിക്കുന്ന വർഗ്ഗീയതയും കേരള ജനത മനസ്സിലാക്കുന്നുണ്ട്, അത് കൊണ്ടു തന്നെയാണ് കറിയാച്ചൻ എത്ര വർഗ്ഗീവയത പറഞിട്ടും കേരളത്തിൽ ഒന്നും നടക്കാത്തത്.....
ഞങൾ ഹിന്ദുക്കൾ anu ദയവ് ചയ്തു ഹിന്ദു സകടന അവിടുന്നു മാറുക. ഹിന്ദുക്കൾക്കു നാണക്കേട് ondakkaruth. അത് പൊളിച്ചു സത്യം തെളിയിക്കണം 👍👍👍👍👍
Yes absolutely right ❤❤❤
സമാധി പൊളിച്ച് മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യുക ഹിന്ദുക്കളുടെ മാനം സംരക്ഷിക്കുക
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് സംശയിക്കുന്നവർ ആരൊക്കെ👍
അതുമാത്രമല്ല ഇന്നലെ ഒരു പ്രമുഖ ന്യൂസ് ചാനലിൽ പറയുന്നത് കേട്ടു. ഈ ഗോപൻ സാമിയുടെ മൂത്ത മകന്റെ മരണത്തിൽ അവർ ഇതുപോലെ തന്നെ നാട്ടുകാരെ ഒന്നും അറിയിക്കാതെ വീട്ടിൽ തന്നെ മറവ് ചെയ്യാൻ ശ്രമിച്ചു അത്രേ... എന്നിട്ട് അതിൽ നാട്ടുകാർ ഇടപെട്ട് വീട്ടുവളപ്പിൽ സംസ്കരിക്കുക ആയിരുന്നു.. ഇവർ മൊത്തം എന്തോ നരബലി സെറ്റപ്പ് ആണെന്നാണ് തോന്നുന്നത്
✋
Sure aaan
@shafeekathe eth adyamay alla samadhi nadakunathe. Arthsmshafeek1481
എന്തായാലെന്താ? ശല്യം തീർന്നു എന്ന് വിചാരിക്കുക
കേരളത്തിലെ സർക്കാർ സമാധിയായിട്ട് എത്രയോ കാലമായി... അതുകൊണ്ടാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നത്
🙄🙏🏻😂
അതു ശരിയാ.
😂
😂
😂😂😂😂😂
6 മാസമായി കിടപ്പിലായ സ്വാമി എങ്ങനെ നടന്ന് പോയി സമാധിയായി പൊളിക്കണം കള്ളക്കഥകൾ 😮😮
യോഗി ആയതുകൊണ്ട് പറന്നു പോയിട്ടുണ്ടാകും 🤣🤣🤣🤣🤣
Pushpaka vimanathil parannu vannu 😅😅😅
ഗോപൻ സാമി സ്വയം സമാധിയായി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഇത് വിജയിച്ചാൽ വരുംകാലങ്ങളിൽ പല മാതാപിതാക്കളെയും മക്കൾ സമാധിയാക്കുന്നു 😢😢😢😂😂😂
ഇപ്പൊൾ നട തല്ലുകയല്ലേ. അതും ഒരു സമാധിതന്നെ.
സത്യം
😂
ചുമട്ടുകരൻ ആയിരുന്നു പിടലിവേദന വന്നപ്പോൾ സ്വാമി ആയി മകനുമായി ഉടക്കിയപ്പോൾ ഇപ്പോൾ സമാധിയുമായി
😂😂
അടിപൊളി 😂😅🎉
😂😂
😂😂😂😂😂😂😂😂
😂😂😂
ഇതാണു നമ്മൾ ആഘോഷിക്കുന്ന പ്രബുദ്ധ കേരളത്തിൻ്റെ അവസ്ത😢
മക്കളെ വിശദമായി ചോദ്യംചെയ്താൽ സത്യം പുറത്തുവരും..
Sathyam aanu. Pakshe sajan ayalude👆pallykaaryathil ithra aarjavam ellathath. Iyal serykum koottyadippukaranaietu maarukauanu. 😡😡😡😡.
ഈ മരണത്തിലൂടെ വർഗ്ഗീയ രാഷ്ട്രീയ മുതലെടുപ്പിന് CPIM ഉം ,ബി ജെ പിയും നാലു വോട്ട് ഇതിലൂടെ ലഭിക്കുമോ എന്ന് നോക്കുന്നതിനാണ് ഇത് ഇങ്ങനെ വഷളാക്കുന്നത്
👍👍👍
കോൺഗ്രസുകാർ😂 കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു😂😂😂@@anuroopabraham227
കുനിച്ചു നിറുത്തി ആറാം വാരിക്ക് നാലു തവണ ഗുണദോഷിച്ചാൽ നല്ല ചെമപ്പു കളറിൽ സത്യം പുറത്തു വരും.
മദ്യം കൊടുത്തു കേരളജനത സമാധിയിലക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ
നെയ്ത്ത് പണിയിൽ നിന്നും ചുമട്ടു പണിയിൽ നിന്നും കിട്ടുന്നതിനെക്കാൾ കൂടുതൽ പണം ആത്മീയത വിറ്റ് ജീവിച്ചാൽ കിട്ടും
അപ്പോൾ ആത്മീയത വിൽക്കാൻ ഉള്ളത് എന്ന് എല്ലാർക്കും അറിയാം 🤣🤣🤣 വിറ്റു വിറ്റു വിറ്റ് 21 ആം നൂറ്റാണ്ടിൽ എത്തി.. ഇനി പിടിക്കപ്പെടും എല്ലാം
Amrita from fishing to billionaire
@rn9981 താറാവ് യോഹന്നാനും മോശമല്ല
ഗോപൻ സ്വാമിക്കും നീതി കിട്ടണ്ടേ. സത്യം പുറത്തു വരണം.
ഇപ്പോൾ കുറേ സ്വാമിമാർ ഉണ്ട് ഒരു പണിയും ചെയ്യാതെ പണം ഉണ്ടാകാം
സ്വാമി എന്ന പേരിൽ അറിയുന്നവരൊക്കെ ‘വിയർപ്പിന്റെ അസുഖം ‘ഉള്ളവരാണ്. മേലനങ്ങാതെ കാശുണ്ടാക്കാനും സമ്പന്നരാകാനുമുള്ള ഭക്തിവ്യവസായം മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ചാനൽ ൽ ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞതുപോലെ ’സമാധിയുടെ ഒരു start up version ആണ് ഇപ്പോൾ നടന്നത്. ഇത് മുളയിലേ നുള്ളേണ്ട ഭരണകൂടം വെച്ച് താമസിപ്പിച്ചു ഈ നാടിനെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് അയക്കുന്ന ഒരു സാഹചര്യം ഉണ്ടാവരുത്.
ആത്മീയത ഇന്നത്തെ കാലത്ത് നല്ല ഒരു ബിസിനസ് ആണ്.
Correct words
ഗോപൻ സ്വാമിക്ക് വയസുകാലത്ത് സമാധാനം തരൂ എന്ന് മക്കളോടും ഭാര്യയോടും നിരന്തരം പറയുമായിരുന്നു അങ്ങിനെയാണ് മക്കളും ഭാര്യയും കൂടി പാവത്തിനെ സമാധിയാക്കിയത്.
ഞാൻ ഒരു ഹിന്ദു ആണ്.. എൻ്റെ മതത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു.. അത് എവിടെയും അഭിമാനതോട് ഞാൻ പറയും
പക്ഷേ, ആൾദൈവ ആരാധനയിൽ ഞാൻ വിശ്വസിക്കുന്നില്ല..
അതുപോലെ തന്നെ
ഈ കാര്യത്തിൽ നിസ്സംശയം പറയാം ഇത് 100% അന്ധവിശ്വാസം ആണ്.. ഇത്തരത്തിൽ ഉള്ള അന്ധവിശ്വാസം തുടച്ചു നീക്കേണ്ടത് ആവിശ്യം ആണ്. അതുകൊണ്ട് ഇത് പൊളിച്ച് ഇതിൻ്റെ പിന്നിലെ സത്യം പുറത്ത് കൊണ്ട് വരണം..
Enthayalum sathyam purathu varanam
സാജൻ്റെ പാർട്ടികാരല്ലേ കല്ലറപൊളികാൻ സമ്മതിക്കാത്ത തും വർഗീയ വിഷം സംഘികൾ
ഏത് സ്വാമിയായാലും സമാധിയിൽ സംശയം തോന്നിയാൽ സമാധി ഇരുത്തിയ സ്ഥലം പൊളിച്ച് വിശദമായ അന്വേഷണം നടത്തുക തന്നെ വേണം
സമീപ കാലത്ത് നടന്ന എല്ലാ സമാദികളും കൊലപാതകം തന്നെ 🎉 ശശ്വതീകാനന്ദ സ്വാമികളെ പുഴയിൽ മൂക്കിക്കൊന്നു, ചെമ്പിരിക്ക അബ്ദുള്ള മൗലവിയെ കടലിൽ മൂക്കിക്കൊന്നു, ഗോപൻ സ്വാമിയെ ജീവനോടയോ അല്ലാതയോ കല്ലറയിൽ അടച്ചു 😮
മരിച്ചിട്ടില്ല എന്നു മകൻ പറയുന്നുണ്ട്, സംഭവം അറിഞ്ഞ ഉടൻ പോലീസ് കല്ലറ polickendathu ആയിരുന്നു 🎉 കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പ് കല്ലറ പൊളിച്ചില്ലെങ്കിൽ, പോലീസ് കോടതിയിൽ നിന്നു ശകാരം കേൾക്കേണ്ടി വരും 😢
അപ്പോൾ ഇനി ആരെയെങ്കിലും ഒക്കെ കൊന്നിട്ട് കോൺക്രീറ്റ് ചെയ്താൽ പോലീസ് ഒന്നും ചെയ്യാതെ പോകുമോ. കുറച്ച് പൂവും മന്ത്രവും മതിയാകുമോ ഒരു കൊലപാതകം മറയ്ക്കുവാൻ. ഇത് മലയാളികൾക്ക് മുഴുവൻ അപമാനം തന്നെ.ഈ കാര്യത്തിൽ ജാതിയും മതവും നോക്കുന്നത് എന്തിന്. ഞാൻ ചിന്തിയ്ക്കുന്നത് അതല്ല ഇലക്ഷൻ വരാറായില്ല. അങ്ങനെ ഒരു ഘട്ടം ആണെങ്കിൽ പിന്നെ വോട്ട് പോകും എന്നോർത്തുള്ള തന്ത്രം ആണെന്ന് വിചാരിക്കാം. ഹിന്ദുക്കൾ ആരും ഈ വൃത്തികെട്ട പരിപാടിയ്ക്കു കുട പിടിയ്ക്കരുത്. നമ്മുടെ സന്യാസിവര്യന്മാർ സമാധി പുരാതന കാലങ്ങളിൽ ചെയ്തിട്ടുണ്ടാവാം പക്ഷെ അതൊക്കെ ഇന്നത്തെ കാലത്തു നിലനിൽക്കുന്നതല്ല. ഇതൊക്കെ ഒരു മറയാണ്. കാലം കുറെ കഴിയുമ്പോൾ കാര്യം അറിയാത്ത നമ്മുടെ പിൻ തലമുറക്കാർ ഇവിടെയും വന്നു തൊഴുതു നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. അപ്പോൾ നമ്മൾ ഇപ്പോൾ തൊഴുതു നിൽക്കുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടാം. ഇത് നിയമത്തിനു വിട്ടു കൊടുക്കുക. നാളെ വേറെയും സമാധികൾ ഉണ്ടാകും. വയ്യാത്ത അച്ഛനെയും അമ്മയെയും കാലിൽ വാരി നിലത്തടിച്ചു കൊന്ന തെളിവ് നശിപ്പിക്കുന്ന സമാധികൾ. കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ഇത് വെറും തട്ടിപ്പ് ആണെന്ന്. പോലീസും സർക്കാരും.. നിയമം നടത്തുക. 🙏
സത്യം 👍
ന മുക്കിവിടെ ആവശ്യത്തിൽ കൂടുതൽ സ്വാമിമാരുണ്ടല്ലോ. തോക്ക സാമി ബുള്ളറ്റ് സാമി അങ്ങിനെ വളരെ പേർ. ഇവരൊക്കെ പോരെ നമുക്കിവിടെ ജീവിക്കാൻ
തലയിൽ തേങ്ങ അടിച്ചു എന്നത് എവിടെയോ കുത്തിപ്പറയുന്നത് പോലെ...😅😅😅
സ്ലാബ് അടിച്ചതായിരിക്കും
🤭🤭
നാക്കു പിഴ.. അങ്ങനെ പറയാൻ പാടില്ലായിരുന്നു
😂😂😂😂😂😂😂😂😂😂 അത് എനിക്കും തോന്നി... അത് എവിടെയോ ചെന്നു കൊള്ളുന്നുണ്ട് 😜😜
😮
ഞാനും വിചാരിച്ചു ഇന്നലെ വാർത്ത കണ്ടപ്പോൾ വേഗം പൊളിച്ചു വെങ്കിൽ അതിൽ മരിക്കാതെ ഉണ്ടങ്കിൽ ജീവൻ തിരിച്ചു കിട്ടുമായിരുന്നു. സത്യം ആർക്കും അറിയില്ല. അത് കുടുംബത്തിന് മാത്രം അറിയാം.
നവോത്ഥാനമതിലുകൾ അല്ല വേണ്ടത്, മനുഷ്യനെ ബോധവാൻമാർ ആക്കുക ആണ് വേണ്ടത്, 👌🏼👌🏼👌🏼
ജീവനോടെ പിടിച്ച് ഇരുത്തി, പുള്ളിക്ക് എനിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു
ഈ വിഷയങ്ങളിലെങ്കിലും മറുനാടൻ സത്യം പറഞ്ഞു നീതിക്ക് അനുകൂലമായി നിന്നു
ഹിന്ദുസമൂഹത്തെ നാണംകെടുത്താൻ ഇങ്ങനെയുള്ള ചില ജന്മങ്ങൾ ഈ ഭൂമിയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം
Excellent. Thanks chetta. 🙏
പണി എടുക്കാതെ ജീവിക്കുവാനുള്ള ഒരു സംവിധാനം ഒരിക്കി ഒരു സമാധി ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാനുള്ള പരിപാടി'
കേരളം ഇത്രയും അധപതിച്ച് ല്ലോ എന്നോർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു😮
ഇതെല്ലാം ചെറിയവർഷൻ. ഇതിനേക്കാൾ മാരകമാണ് പുറംലോകം കാണാത്തപലതും. അറിഞ്ഞാലും ആർക്കും പ്രശ്നമല്ല അതാണ് ഉത്ബുദ്ധകേരളം. നവോത്ഥാന കേരളം. നാറിയ നാട്
അച്ഛന്‍ നെയ്യാറ്റിന്‍കര ഗോപന്‍,,,മകന്‍ കൊടുമണ്‍ പോറ്റി,,ചാനല്‍ എല്ലാം brahma യുഗം shootil ആണ്
Ravile chirippikan thudangy
Adipoli
എന്റെ വീട്ടിനടുത്തു ഒരു വീട്ടുകാർ, ആറ്റുകാൽ പോയി ദേവിയെ കൂട്ടികൊണ്ട് വന്നു പേർസണൽ അമ്പലം കെട്ടി പൂജ തുടങ്ങി, പക്ഷെ അയൽക്കാർ വലിയ പിന്തുണ കൊടുക്കാത്തതിനാൽ, ദേവിയെ വീണ്ടും ആറ്റുകാലിൽ പറഞ്ഞു വിട്ടു, ചുരുക്കി പറഞ്ഞാൽ ഒത്തില്ല 😂
😂😂
😂😂😂
😂😂😂
Attukal ponkala ortharikum engu konduvannathu....attukal ammakariyam eavideaya erikeandathu eanu....evaru cheanu villichal erangi poranirkuvano....😂😂
😂
കാലും കയ്യും അനക്കാതെ വ്യക്തി നടന്നുപോയി ഷുഗറിന് മരുന്ന് പ്രഷറിന് മരുന്ന് കഴിച്ചിട്ട് നടന്നുപോയി ചമാധിയായി ഞാൻ വിശ്വസിച്ചു 😄😷
അന്ധവിശ്വാസങ്ങൾ നിയമത്തിന് മുകളിലായി
എങ്ങനെ നമ്മുടെ നാട് നന്നാകും
എല്ലാം വാർത്തയും സത്യസന്ധമായി പറയുന്നു.👍 പക്ഷെ കേന്ദ്രത്തിൽ ഭരണ പ്രതിപക്ഷ പ്രേശ്നങ്ങൾ കുറിച്ച് വാർത്ത എടുക്കാത്തതെന്താ
സമാധി ആവുക എന്നത് ദീർഘകാലത്തെ സാധന ചെയ്ത് നേടിയെടുക്കുന്നതാണ് - ഇത് ചുമ്മാതെ പറ്റിക്കൽ -
ഇതിൽ ചില കാര്യങ്ങൾ
1. അനങ്ങാൻ വയ്യാത്ത ആൾ എങ്ങനെ കുറച്ചധികം ദൂരം നടന്നു ചെന്ന് സിമന്റ് കുഴിക്കകത്തു കയറി ഇരുന്നു സ്വയം മരിച്ചു?
2. അനങ്ങാൻ വയ്യാത്ത ആൾ ഒരു ദിവസം മുൻപ് പായയിൽ കിടന്നു അറിയാതെ മൂത്രം ഒഴിച്ചപ്പോൾ മകൻ കേട്ടാൽ അടക്കുന്ന തെറി വിളിച്ചെന്നു നാട്ടുകാർ പറയുന്നുണ്ട്. ശല്യം ആയ അച്ഛനെ ഇവന്മാർ അടിച്ചു കൊന്നതല്ല എന്നു എങ്ങനെ തെളിയിക്കും?
3. മരിച്ചത് എപ്പോൾ? പോസ്റ്റർ പ്രിന്റ് ചെയ്തത് എപ്പോൾ? ആരാണ് പോസ്റ്റർ design ചെയ്തത്?
4. മൂന്നു കല്യാണം കഴിച്ച ഒരു മോൻ വലിയ ഭക്തൻ ആയി അഭിനയിക്കുന്നു. ഇവനൊക്കെ അച്ഛനെ എന്ത് ചെയ്തു?
5. ഒരു മനുഷ്യ ദൈവത്തിന്റെ തലത്തിലേക്കു ഉയർത്തിയാൽ അവിടെ ധാരാളം സംഭാവനകൾ വരും. മക്കൾക്ക് പണി എടുക്കാതെ ജീവിക്കാം.
6. ഒരു 20 ചോദ്യങ്ങൾ തയ്യാറാക്കുക. മക്കൾ അമ്മ ഒരുത്തന്റെ ഭാര്യ എന്നിവരോട് ഈ same ചോദ്യങ്ങൾ ചോദിക്കുക. ഉറപ്പായും 18 ചോദ്യത്തിനും വ്യത്യസ്ത ഉത്തരങ്ങൾ ആയിരിക്കും.
7. ഇതു അനുവദിച്ചാൽ കേരളത്തിൽ മക്കൾക്ക് ഭാരമായ പല അച്ഛനമ്മമാരും ഭാവിയിൽ ഇതു പോലെ സമാധിയാകും.
3 kettiyo e prayathil
ഗോപൻ സ്വാമി യഥാർത്ഥത്തിൽ മഹാനായ സിദ്ധൻ ആയിരിക്കും... ഇനി ആ മഹാത്മാവിനെ ആരാധിക്കണം... ഇനി അദ്ദേഹമാണ് ദൈവം... നെയ്യാറ്റിൻകര ഗോപന്റെ ലീലാവിലാസങ്ങളിൽ ലോകം ആറാടണം...
ഇനി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാണ്...
🤔... ഒരു മനുഷ്യൻ ഒരു ഭർത്താവും, ഒരു പിതാവും ആകുന്നതിനും മുൻപ്
അയാൾ ഒരു ആധുനീക - ജനാധിപത്യ - രാജ്യത്തിന്റെ ഒരു പൗരൻ ആയിരുന്നു.
അയാളുടെ ജീവൻ
ആത്മീയ - കച്ചവടത്തിന്റെ
ഒരു ഇരയായി തീർന്നെങ്കിൽ
ആ അനീതി ആവർത്തിക്കാതിരിക്കാൻ
അയാൾളുടെ നാമത്തിൽ എങ്കിലും നീതി നടപ്പാക്കേണ്ട
ചുമതല ഗവണ്മെന്റിന്റെ ചുമലിൽ ആണ്! 😔
അച്ഛനെ ജീവനോടെ കുഴിയിൽ വച്ച് ഒരു അലക്ക് കല്ലും എടുത്തു വച്ചു സമാധിയാക്കിയ മകൻ. 😢 ഇതിലെ സത്യം പുറത്തു വന്നില്ലെങ്കിൽ ഇതുപോലെ പ്രായമായ പലരും സമാധിയാകും
2മത്തെ മകൻ തന്നെ ആണ് ഈ നാടകത്തിനു പ്രൊഡ്യൂസർ
യെസ് എനിക്കും തോന്നി.. ആ പൂജാരി...പക്ഷെ മുത്തവ്ന് കാര്യം മനസ്സിൽ ആയി എന്നിട്ട് അവനെ രക്ഷിക്കാൻ നോക്കുവാണ്....
ഇതോടെ മറ്റു പല പ്രശ്നങ്ങളും മാദ്ധ്യമങ്ങളും മറ്റുള്ളവരും കൂടി ചേർന്ന് അണിയറ യിലേക്ക് മാറ്റിയല്ലോ.
അതിന് താനെന്തിനാണ് കരയുന്നത്.😢
ഹിന്ദു സംഘടനകൾക്ക് ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ മാറിനിക്ക് ഞാനും ഒരു ഹിന്ദുവാണ് അതാണ് ഇത്രയും പറയുന്നത്
സഹോദേര ഹിന്ദു സംഘടന എൻഎസ്എസ്, എസ്എൻഡിപി, വിഎസ്എസു മുതലായവ ആണ്, അവരിൽ ആത്മീയത ഉണ്ട് അവരെ എല്ലാ ആൾക്കാരും മാനിക്കും. ഇത് ഹിന്ദു ഐക്യ വേദി ആണ് വെറും കച്ചവട രാഷ്ട്രീയം ആണ്.
"തലയ്ക്കു തേങ്ങ അടിച്ചു "
എന്ന താങ്കളുടെ പ്രയോഗം
എന്തിന്റെ അടിസ്ഥാനത്തിലാണ്...?
ആരെയോ കുത്തി പറയുന്നതുപോലെ 😂
നാരായണ ഗുരു...അത് സത്യമാണ്..
Agane okke cheyuna nadu ayathu kondanu
ചില തന്തയില്ലാത്തവൻ മാരുടെ കമൻറുകൾ കണ്ടു - പണ്ടെത്തെ അടിമ സന്താനങ്ങളാണെന്നു തോന്നുന്നു.
ഗോപൻ്റെ ഭാര്യയേയും മക്കളേയു കേരള പോലിസിലെ ആൺകുട്ടികൾ വിചാരിച്ചാൽ സമാധി ആയോ സമാധി ആക്കിയോ എന്ന് അറിയാൻ പറ്റും ഹിന്ദു സമൂഹത്തിൻ്റെ പേരിൽ ഒരു പറ്റ o വിവരദോഷികൾ കളിക്കുന്നുണ്ട് സന്യാസത്തിനു ഒരുപാടു കാര്യങ്ങൾ ഉണ്ട് ഇതിൽ പ്രധാനം 3 കാര്യങ്ങൾ ഗൃഹസ്ഥാശ്രമംവാനപ്രസ്ഥം സന്യാസം ഗ്രഹസ്ഥാശ്രമത്തിൽ ഒരു സന്താനം മതി ഇതിപ്പോൾ 2 സന്താനവും ഭാര്യയുടെ ഒപ്പം കഴിഞ്ഞ് കൂടി സ്വശരീരത്തിൻ്റെ ബലം മുഴുവൻ പോയതിനു ശേഷം ഒരുവൻ സന്യസിച്ചാൽ സത്ഗുണ o ലഭിക്കില്ല സമാധി ആകുവാനും കഴിയില്ല ഇത് അയാളെ തല്ലികൊന്ന് സമാധി ആക്കിയതാണ് സർക്കാർ നിയമപരമായി കൈകാര്യം ചെയ്യണം
സർക്കാരിന്റെ മേൽ സിനിമാരംഗത്തുള്ള ഏതെങ്കിലും സെലിബ്രിറ്റി കൊണ്ടുവന്നു ശുപാർശ ചെയ്യിപ്പിച്ചാൽ ചിലപ്പോൾ ഇതിനൊരു നീക്കുപോക്ക് ഉണ്ടായേക്കും സെലിബ്രിറ്റികളുടെ കേസുകൾക്ക് എന്നാ പെട്ടെന്ന് തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നറിയാമോ അവിടെ മറ്റെല്ലാ കേസുകളും മാറ്റി വെച്ച് സർക്കാരും നീതിപീഠവും ഉണർന്നു പ്രവർത്തിക്കും എന്താണെന്ന് അറിയില്ല
ഇത് ചർച്ചയാക്കി അപഹാസ്യമാക്കി ഹിന്ദുത്വ ത്തെ അവഹേളിക്കാൻ സർക്കാർ മനഃപൂർവ്വം ശ്രമിക്കയാണ്.
Yea .... പറ്റുമെങ്കിൽ മാസപ്പടിയോ ദിവസപ്പടിയോ കിട്ടാൻ വകുപ്പുണ്ടോ എന്നും അന്വേഷിക്കുകയാവും.
ആ അജണ്ട ഉണ്ട്
അയാളെ ആൾദൈവം ആക്കാനുള്ള ശ്രമമാണ് ഇത് അന്ധവിശ്വാസം കൊണ്ട് ചെയ്യുന്നതാണെന്ന് തോന്നുന്നില്ല, സമാധി എന്നും ആത്മാവ് പോകുന്നത് കണ്ടു എന്നൊക്കെ പറഞ്ഞു പരത്തിയാൽ പിന്നീട് നാട്ടുകാരും മറ്റും അതൊരു അത്ഭുതമായി കണ്ട് അങ്ങോട്ട് ചെല്ലുകയും പിന്നീട് ഒരു ദൈവമായി പ്രഖ്യാപിച്ചു പിന്നെ കോടികൾ വാരികൂട്ടുന്ന രീതിയിൽ ഒരു വല്ല്യ ബിസിനസ്സ് ആക്കിമാറ്റുകയും ചെയ്യാം എന്നൊക്കെയാരുന്നിരിക്കും അവരുടെ ചിന്തകൾ എന്നാൽ പ്രതീക്ഷിച്ചപോലെയല്ല സംഭവിച്ചത് എന്നായപ്പോൾ കല്ലറ പൊളിച്ചു പരിശോധിക്കാതിരിക്കാനുള്ള എല്ലാ അടവും പുറത്തെടുക്കുന്നു ആ കുടുംബം കല്ലറ പൊളിച്ചാൽ എല്ലാം അഴിക്കുള്ളിലാകുമെന്ന് വ്യക്തമായിട്ടും അവർക്ക് അറിയാം, അങ്ങനെ സംഭവിക്കാതിരിക്കാൻ ഹിന്ദു സംഘടനയെ കൂട്ടുപിടിച്ചു അതിനെ തടയാൻ വേണ്ടി മുസ്ലിം മതത്തെ എടുത്തിട്ടു,, ഒരു കാര്യം അതിശയ്പ്പിക്കുന്നു ഇത്രയും ദിവസമായിട്ടും ഇതിനൊരു അവസാനം കാണാത്ത പോലീസും കളക്ടറും, കൊള്ളാം എന്തായാലും,
സാറ് പറഞ്ഞത് വളരെ ശരിയാണ് ഇത് തെളിയിക്കാൻ തന്നെ വേണം
ഷാജൻ സർ നന്ദി. സത്യസന്തമായി വാർത്തകൾ അറിയിക്കുന്നതിന്.❤❤❤🙏🙏🙏👍God bless you ❤❤❤👍
തേങ്ങക്കടിച്ചാണോ , ചിരവക്കടിച്ചാണോ സമാധിയായത് എന്ന് പരിശോധിക്കാൻ എന്താണിത്ര താമസം ? ശരീരം ജീർണ്ണിക്കും തോറും തെളിവ് നശിപ്പിക്കപ്പെടും.
നിയമപരമായിട്ട് മുന്നോട്ടു പോകട്ടെ
ഒരു ക്രിമിനലിന്റെ എല്ലാ ഭാവങ്ങളും ആ മകനിലുണ്ട്. തീർച്ചയായും 3 മക്കളെയും പൊക്കണം
ഹിന്ദു ഐക്യവേദിയുടെ പ്രാദേശിക നേതാവ് ഗോപൻ സ്വാമിയുടെ കുടുംബത്തിന് സപ്പോർട്ട് ആണ്.
അവന് വല്ല നക്കാപിച്ചയും കിട്ടിക്കാണും
പരിഷ്കൃത സമൂഹത്തിൽ ""പഞ്ചായത്ത്"" നടത്തിയല്ല പ്രശ്നപരിഹാരം! കോടതി തീരുമാനം എടുക്കട്ടെ. ഒരാൾ മരിച്ചു അല്ലെങ്കിൽ കാണ്മാനില്ല! പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുക! നീതീകരിക്ക തക്ക കാരണങ്ങൾ ഉണ്ടെങ്കിൽ പോലീസിന് നേരിട്ട് നടപടിയെടുക്കാം അല്ലെങ്കിൽ ജില്ലാ ഭരണകൂട അനുമതിയോടെ വേണ്ട പരിശോധനയ്ക്കായി കുടുംബത്തിന് നോട്ടീസ് കൊടുക്കുക! കുടുംബത്തിന് കോടതിയെ സമീപിക്കാം! കോടതി തീരുമാനം അനുസരിച്ച് വേണ്ട ശാസ്ത്രീയ നടപടികൾ സ്വീകരിക്കുക! കുറ്റവാളികൾ ഉണ്ടെങ്കിൽ ശിക്ഷിക്കുക!! നിയമപരമായി കുടുംബത്തിന് കോടതിയെ സമീപിക്കാമെങ്കിൽ സമീപിക്കട്ടെ!! ഊഹാപോഹങ്ങളും, ആൾക്കൂട്ടങ്ങളും പോർവിളികളും, മാധ്യമ വിചാരണകളും, ഭീഷണികളും കൊണ്ടുമാത്രമേ ഇവിടെ നിയമം നടപ്പിലാവു എന്ന ധാരണ / ശീലം ശരിയല്ല!
കിറ്റ് കിട്ടിയാൽ കീ ജയ് വിളിക്കുന്ന ബിപിൽ കാരെപോലെ ബോച്ചേ കീ ജയ് 😅😮😮
ADM ൻ്റെ കുലപാതകം സ്വാ:ഹ. പാർട്ടിയുടെ ഹണി ട്രാപ് വിജയം
ഇവിടെ സർക്കാരും പോലീസും ഒന്നും ഇല്ലേ. മനുഷ്സന്മാർക്ക് എന്തോ തലയ്ക്കു പ്രാന്തായെന്ന തോന്നുന്നത്. കോടതി ഇടപെടണം അല്ലെങ്കിൽ ഇവിടെ നിയമം നടക്കില്ല
അങ്ങനെ ഗോപൻ സ്വാമിയേ വിശുദ്ധനക്കാൻ.. ശ്രെമിച്ചവർ ശശി... 😀😀
എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതിൽ ഏതാണോ കൂടുതൽ അതനുസരിച്ചു മറ്റുള്ളവർ വിലയിരുത്തി ബഹുമാനിക്കുകയോ തിരസ്കരിക്കുകയോ ചെയ്യും, അതാണ് ബോച്ചേക്കു ഇത്രയും പേർ ജയ് വിളിച്ചത്
ഒരു ശരിയായ യോഗിക്ക് ഷുഗർ,പ്രഷർ ഒന്നും കാണുകയില്ല.കാരണം ഈ മൂലാധാരം,സ്വാധിഷ്ടാനം,മണിപൂരകം,അനാഹാതം, ആജ്ഞ,സഹസ്രാരം ഇതെല്ലാം ഗ്രന്ഥികളാണ്.ഈഗ്രന്ഥികൾ എല്ലാം ശരിയായി പ്രവർത്തിക്കുന്നവർക്ക് ഹോർമോൺ ലെവൽ കൃത്യം ആയിരിക്കും.പിന്നെ ഈ സമാധി എന്നു പറയുന്നത് ഖേചരി മുദ്ര ഉപയോഗിച്ച് നാക്ക് വളച്ച് ഉണ്ണാക്കിലേക്ക് കയറ്റി ശ്വാസം തടഞ്ഞ് മരിക്കുന്ന ഏർപ്പാടാണ്.സമാധി ആയാലും ചത്താലും ശവമാണ് സാധനം.ഇത് ആര് കണ്ടാലും ഒരു തേങ്ങയും ഇല്ല.
പുള്ളി സമാധിയാവാൻ പോകുമ്പോൾ ഷുഗറിനുള്ള മരുന്നും, കഞ്ഞിയും കുടിച്ചു 😂😂😂
@sivasankaran3745 😂
അമ്മയും മക്കളും മരുമകളും ചേർന്ന് നടത്തുന്ന നാടകമാണിത് .
സത്യം പുറത്തു വരണം....എന്നിട്ട് സമാധി പൂജ ചെയ്യാം...
We Agree with youShajan.❤
സ്ലാബ് പൊക്കി വെക്കാൻ കുറഞ്ഞത് 6 പേര്എങ്കിലും വേണം 😭😂
Shajan u r absolutely correct👏👏👏
ബോബിയോടുള്ള താങ്കളുടെ വിദ്വേഷം വാർത്തകളിൽ എപ്പോഴും മുഴച്ചു നിൽക്കുന്നു
പല നന്മകൾ ചെയ്യ്ത ഒരുത്തൻ തെണ്ടിത്തരം ചെയ്യ്താൽ തെറ്റ് തെറ്റല്ലാതാവുന്നില്ല മിസ്റ്റർ ബ്രോ
ബോബിയുടെ പേത്തരം താങ്കൾ കാണുന്നില്ലേ..?
valare satyam...mathiyakkarutho?
ഒരു, കുടുംബം മുഴുവൻ മാനസിക രോഗികളാണോ, എന്നൊരു സംശയം,,,!!!!???
ബോച്ചേയെ അറസ്റ്റ് ചെയ്യുവാൻ എന്തൊരു ആവേശം ആയിരുന്നു... ഇപ്പോൾ കണ്ടില്ലേ കൊല ചെയ്തിട്ട് സമാധിയെന്ന് പറഞ്ഞു മനുഷ്യരെ വിഡ്ഡികൾ ആക്കുന്ന അവരെ അറസ്റ്റ് ചെയ്യാതെ കോടതി വിധി കാത്തിരിക്കുന്നത്.. 😡
ഈ കേസ് അന്വേഷണം നടത്തി അവർ തെറ്റുകാർ ആണെങ്കിൽ അവർക്ക് തക്ക ശിക്ഷ കൊടുക്കണം എന്നുള്ളത് കേരള ജനതകളുടെ അവകാശം കൂടിയാണ്... 👍
ഭരിക്കുന്നവർ കൊലപാതകത്തെ
പവിത്രമായി കാണുന്നവർ ആകുന്നു
ബോബി ചെമ്മണ്ണൂരും, ഗോപൻ സാമിയും കൂടി കേരളത്തിലെ മറ്റു വിവാദങ്ങളെല്ലാം ഒതുക്കി 😂
എത്രയും വേഗം പുറത്തു എടുത്താൽ അത്രയും തെളിവ് കിട്ടും അയാൾ മരിച്ചു എന്ന് ഒറപികം
ഇപ്പോൾ മനസിലായില്ലേ പോലിസ് ഒരു കാര്യത്തിന്റെ merit നോക്കിയല്ല, മറിച്ച് ആളും തരവും നോക്കിയാണ് നടപടി എടുക്കുന്നതെന്ന്.
എ൯തൊരു വിചിത്രമായ കേരള൦, ഒരു മനുഷ്യനെ കാണാതെ ആരുംതന്നെ ചോദിക്കാൻ ഇല്ലല്ലോ, നീതി എന്നേക്കും ഇല്ലാതെ പോയോ? വിവേകാനന്ദ സാമി പറഞ്ഞതു നൂറു ശതമാനം ശരിയാണ്, കേരള൦ ഒരു ഭൃാത്യാലയ൦ തന്നേ.
പ്രിയപ്പെട്ട sir, ഈ രണ്ടു കേസിലും ഇവിടെ ഒന്നും സമ്പവിക്കുന്നില്ല... കേരളം വല്ലാതെ വളർന്നിരിക്കുന്നു 🙏
Highcourt ഇൽ ഈ case നില നിൽക്കില്ല എന്ന് തോന്നുന്നു
അന്തവിശ്വാസം ഉള്ളത് കൊണ്ട് ആണ് ഞങ്ങള്ക് ഓട്ടം കിട്ടുന്നത് 🥰🙋♂️മറ്റു ആരും ടാക്സി വിളിച്ചു ദൈവത്തെ തേടി പോകുന്നില്ല അതാണ് സത്യം അത്രയും അന്ത വിശ്വാസം ആണ് നമ്മുടെ കൂടെ ഉള്ള വിവരം ഉള്ളവർക്കു പോലും ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് 🙋♂️
right speach
സത്യം എന്താന്ന് തെളിയിക്കണം അതിനാണ് നിയമപാലകർ. നിയമം ആചാരങ്ങൾക്കും വിശ്വസങ്ങൾക്കും കൂട്ട് നിൽക്കാനുള്ളതല്ല
ഉചിതമായ പ്രതികരണം
സ്ഥിരമായി എല്ലാ കാര്യത്തിനെ കുറിച്ചും.. വളരെ കുലംകുഷമായി സംസാരിക്കുന്ന ഒരു റിട്ടയേർഡ് എസ്പി, മറ്റൊരു മലയാളം ചാനലിൽ T G.എന്നിവർ,ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടപ്പോൾ..ഒരു ഹിന്ദുമത,ദൈവ വിശ്വാസിയായ ഞാൻവരെ അമ്പരന്നു.. ഇത്രയും വിവരവും വിജ്ഞാനവും ഉള്ള..ഇവരെപ്പോലുള്ളവരുടെ നാവിൽ നിന്നാണല്ലോ.. ഇത്രയും അന്ധവിശ്വാസം പുറത്തേക്ക് ഒഴുകുന്നത് എന്ന് ചിന്തിച്ചു.അപ്പോൾ സാധാരണക്കാരായ.. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.. വെറുതെയല്ല.. ദശകങ്ങൾക്ക് മുന്നേ തന്നെ തന്നെ..സ്വാമി വിവേകാനന്ദൻ പറഞ്ഞത്.. കേരളം ഒരു ഭ്രാന്താലയമാണ് എന്ന്..ഈ ഭ്രാന്ത് മൂലം.. എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാവും..നിർദാക്ഷിണ്യം, നരഹത്യകൾ നടന്ന നാടാണിത്..അവരും പറയുന്നത് ദൈവത്തിന്റെ അടുത്ത ആളുകൾ ആയിരുന്നു എന്നാണ്..👌 സത്യം എന്തായാലും പുറത്തു വരണം.. അതിനു വേണ്ട നിയമനടപടികൾ നിർബന്ധമായും തുടരണം.അത് ആരെയും,ഏതു വിശ്വാസത്തെയും വ്രണപ്പെടുത്താൻ അല്ല..മറിച്ച്. സത്യാവസ്ഥ കണ്ടെത്തുവാൻ ആണ് ..👌🤔
viewership കുറഞ്ഞാലോ എന്ന് പേടിച്ചിട്ട്
Shame,shame 😢
സംഘികൾക്ക് ഈ സംഭവത്തിൽ പ്രത്യേകം താത്പര്യം ഉണ്ട്.
നിന്റെ ഉമ്മാക് പ്രത്യക താല്പര്യമുണ്ട് മുരിയ്.. 😂
നീ പോയൊരു വലി കൊട്
ഒന്നും പറയണ്ട അതാ നല്ലത് അവിടെയും കുറ്റം മുസ്ലിമിനാകും
കേരളത്തിൽ ജനങ്ങളെ പറ്റിക്കാൻ എളുപ്പ മാർഗ്ഗം ആണ് ഇത്തരം അന്ധവിശ്വാസങ്ങൾ.
പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാൻ പറ്റില്ല.
നമ്മുടെ രാജ്യത്തിന്റെ നിയമം ഏല്ലാവർക്കും ബാധകമാക്കിയാൽ എല്ലാം ശെരിയാകും.
മാതാപിതാക്കളെ ഭൂമിയിൽ ഈശ്വരന് തുല്യമായി കാണുക🌹🌹.
വിവരമുള്ളവരേം വിവരദോഷികൾ ആക്കുന്ന അവസ്ഥ, വല്ലാത്ത ഒരു അവസ്ഥ തന്നെ 🥺😁
ഇതു തെളിയണം. തെളിയിക്കണം
സൂചന
കിട്ടിയെന്നാൽ
അത് പോലീസുകാര്‍ക്ക്
കൈമാറിക്കൂടേ😂😂😂
കല്ലറ പൊളിക്കാൻ എല്ലാരും തിടുക്കം ചേർന്ന് വാർത്ത ആകുമ്പോൾ കേരളത്തിലെ ഒരു വർഗീയവാദിയായ പിസി ജോർജ് എന്ന അധമനെ അറസ്റ്റ് ചെയ്യാൻ ചർച്ച ചെയ്യാത്ത എന്തുകൊണ്ട് 😢
എവിടെയും എന്തിലും നിയമം നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നവരെല്ലാം ഇപ്പോൾ എവിടെപ്പോയി..? കഷ്ടം തന്നെ.. എല്ലാംകൊണ്ടും ഗതികെട്ടനാട്.. 😡
ചിരിച്ചു ചിരിച്ചു നടുവൊടിഞ്ഞു.😍🤣🤣🤣😂
കേരളത്തിലെ ജനങ്ങൾ എന്നെ മദ്യത്തിലും ലോട്ടറിയിലും സമാതി ആയി,
ബോച്ചേ യോടുള്ള എതിർപ്പ് കാരം തങ്ങൾ ഇ വിഷയം ഒരു പക വീട്ടാൻ ഉള്ള അവസാനമായി ഉപയോഗിക്കുന്നു.......യഥാർത്ഥത്തിൽ ബോച്ചേ ചെയ്ത ചാരിറ്റി ചിലർക്ക് അങ്ങ് പിടിച്ചില്ല.... കടക്കു പുറത്ത് പറയാൻ പറ്റില്ല... സ്ഥിരം നാടകം... അതിനു കൊളുത്തിയ ഒരു ഇര ഹണി
ശ്രീ ഷാജൻ, കൊന്നതാണെന്ന തീരുമാനത്തിൽ എത്ര പെട്ടന്ന് ഏതരുതെ.. അന്വേഷണം നടക്കട്ടെ😊
മാറിയിരികുനതല്ല.... Already മാറികഴിഞ്ഞു.. നിസംശയം....
ഇയാൾക്ക് സർക്കാരിനെ പറയാനാണ് ഇഷ്ടം..... മതത്തിന്റെ ദുരുപയോഗം വ്യക്തമായിട്ടുണ്ട്, എന്നിട്ടും അത് പറയുന്നില്ല
വിശ്വാസം വേറെ തട്ടിപ്പ് വേറെ വിശ്വാസത്തിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയാൽ അത് മനസ്സിലാക്കി പ്രതികരിക്കാൻ ഹിന്ദു സമൂഹത്തിന് ധൈര്യമുണ്ട്
Big massage
പൊളിക്കാൻ പ്രശ്നമുണ്ടെങ്കിൽ ഒരു സ്കാനർ ഉപയോഗിക്കാനുള്ള മാർഗ്ഗം നോക്കു.
Asooya❤❤❤ Boche full sapport
എത്രയും വേഗം പോസ്റ്റ് മോർട്ടം ചെയ്യാൻ നോക്കണം
ദിവസങ്ങൾ വൈകിക്കുകയേ അരുത്
മുഴുവൻ തെളിവുകളും പുറത്തുവരണം
ഒരു 'സ്വാമി' കോണകവുഠ കെട്ടി school ൽ മൂന്നാഠ ക്ളാസിൽ കയറി class എടുത്തു😂 ഇത് ഏത് വിശ്വാസഠ😂
സാജാ താങ്കളെയും ഞങ്ങൾ ഫുൾ സപ്പോർട്ട് ചെയ്തില്ലേ താങ്കളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്ക് ചേർന്നിലെ
അതുപോലെ ബോബിയെയു ഞങ്ങൾ തുണച്ചു കോടതി എന്താണന്നു താങ്കൾ ശരിക്കും അനുഭവിച്ചറിഞ്ഞില്ലെ
കോടതി പോലീസ് ആരുടെ അറിയാല്ലോ??
താങ്കളെ പോലെ യാണ് ഞങ്കൾക്കു ബോബിയും
നമ്മൾ സഹോദരങ്ങൾ ആണ്
വിമർശനം ആവശ്യത്തിന് ആവാം
Please അതിരു കടക്കരുത് പ്രതികരമനോഭാവം പാടില്ല
So please.. Thank you ❤️❤️
സുഹൃത്തുക്കളെ, സമാധി വാക്കിനെ പലരും തെറ്റായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ സമാധി എന്നത് ഒരാളുടെ മരണമല്ല സമ + ധി എന്നതാണ് സമാധിയുടെ സംസ്കൃത അർത്ഥം. ഭൗതികമായി തുല്യനിലയിൽ ആക്കുക എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. പല യോഗികളും തങ്ങൾ സമാധി എന്ന അവസ്ഥയിലേക്ക് പോകുന്നതിനു മുൻപ് ശിഷ്യന്മാരെ അറിയിക്കുകയും ചെയ്യാറുണ്ട്. ചില യോഗികൾ ഇത്തരത്തിൽ മൂന്നു ദിവസത്തെ സമാധിക്കുശേഷം തിരിച്ചെത്തുമ്പോൾ സെക്കന്റുകൾ മാത്രമുള്ള നിമിഷങ്ങളെക്കുറിച്ച് ആയിരിക്കും അവർ പറയുന്നത്. മറ്റു ചിലർ ഈ മൂന്ന് ദിവസത്തെ ജന്മാന്തരങ്ങളായി ഉള്ള കാര്യങ്ങൾ പറയുന്നു. ഇത്തരത്തിൽ പരമോന്നത നിലയിലാണ് മഹാസമാധികൾ ഉള്ളത് ഇത്തരത്തിൽ സമാധിയിൽ പോകുന്നവർ തിരിച്ചു വരുവാനുള്ള ആത്മബോധം അവർക്കുണ്ടായിരിക്കും എന്ന് പറയപ്പെടുന്നു. എന്നാൽ നിലവിൽ ചരിത്രത്തിൽ ആരും തന്നെ മഹാസമാധിയിൽ ആയിട്ട് തിരിച്ചു വന്നതായി രേഖകൾ ഇല്ല. ഗോപൻ സ്വാമിയുടെ കാര്യത്തിൽ മക്കൾ പറയുന്നത് സമാധി ആകുന്നതിന് മുൻപ് മരുന്നും മറ്റ് ആഹാരവും കഴിച്ചിരുന്നു എന്നതാണ്. യഥാർത്ഥ യോഗിയായ ഒരാൾ ഇത്തരത്തിലുള്ള ലൗകിക വസ്തുക്കൾ ഉപയോഗിക്കുക പോലുമില്ല അതും സമാധിയാകുന്നതിന് മുൻപ് അതുകൊണ്ടുതന്നെ എന്തൊക്കെ ദുരൂഹതകൾ ഇതിലുണ്ട്. ഒരു നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കീഴ് വഴക്കങ്ങൾ ദൂരവ്യാപക പ്രത്യേകതകൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ നിയമപരമായ രീതിയിൽ തന്നെ മരണകാരണങ്ങൾ അറിയേണ്ടത് അനിവാര്യമാണ്.
5:12....അതെ കറിയാച്ചൻ പറഞ്ഞ, പറഞ്ഞു കൊണ്ടിരിക്കുന്ന വർഗ്ഗീയതയും കേരള ജനത മനസ്സിലാക്കുന്നുണ്ട്, അത് കൊണ്ടു തന്നെയാണ് കറിയാച്ചൻ എത്ര വർഗ്ഗീവയത പറഞിട്ടും കേരളത്തിൽ ഒന്നും നടക്കാത്തത്.....
the so called 100% educational society of Kerala.....